english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Trimbakrao kept pursuing him and cornered his force near a gorge in the Krishna river valley.
ত্রম্বকরাও তাঁর পিছু ধাওয়া করতে থাকেন এবং কৃষ্ণা নদীর উপত্যকায় একটি গিরিখাতের কাছে তাঁর বাহিনীকে কোণঠাসা করে দেন।
त्र्यंबकराव उनका पीछा करता रहा और कृष्णा नदी की घाटी में एक खाई के पास उनकी सेना को घेर लिया।
ത്രിംബക്റാവു അദ്ദേഹത്തെ വിടാതെ പിന്തുടരുകയും കൃഷ്ണാനദീതടത്തിലെ ഒരു മലയിടുക്കിന് സമീപത്തുവെച്ച് അദ്ദേഹത്തിൻ്റെ സൈന്യത്തെ വളയുകയും ചെയ്തു.
He was known for creating the escape from straight jacket stunt.
তিনি সোজাসুজি জ্যাকেট স্টান্ট থেকে পালানোর জন্য পরিচিত ছিলেন।
उन्हें सीधे जैकेट से बच निकलें करतब बनाने के लिए जाना जाता था।
സ്ട്രെയിറ്റ് ജാക്കറ്റ് സ്റ്റണ്ടിൽ രക്ഷപ്പെടല്‍ സൃഷ്ടിച്ചതിന് അദ്ദേഹം പ്രശസ്തനായിരുന്നു.
With huge databases of past games and high analytical ability, computers can help players to learn chess and prepare for matches.
অতীতের খেলাগুলির বিশাল ডাটাবেস এবং উচ্চ বিশ্লেষণাত্মক দক্ষতার সঙ্গে কম্পিউটারগুলি খেলোয়াড়দের দাবা শিখতে এবং ম্যাচের জন্য প্রস্তুত হতে সহায়তা করতে পারে।
पिछले खेलों के विशाल डेटाबेस और उच्च विश्लेषणात्मक क्षमता के साथ, कंप्यूटर खिलाड़ियों को शतरंज सीखने और खेलों के लिए तैयार करने में मदद कर सकते हैं।
മുൻകാല ഗെയിമുകളുടെ വലിയ ഡാറ്റാബേസുകളും ഉയർന്ന വിശകലനശേഷിയും ഉള്ളതിനാൽ കളിക്കാർക്ക് ചെസ്സ് പഠിക്കാനും മത്സരങ്ങൾക്കായി തയ്യാറെടുക്കാനും കമ്പ്യൂട്ടറുകള്‍ക്ക് സഹായിക്കാനാകും.
Produced by Siddharth Roy Kapur and Bejoy Nambiar, the film is the last production from UTV Spotboy.
সিদ্ধার্থ রায় কাপুর এবং বিজয় নাম্বিয়ার প্রযোজিত এই চলচ্চিত্রটি ইউটিভি স্পটবয়-এর শেষ প্রযোজনা।
सिद्धार्थ रॉय कपूर और बिजॉय नांबियार द्वारा निर्मित यह फ़िल्म यू.टी.वी. स्पॉटबॉय की अंतिम फ़िल्म है।
സിദ്ധാർത്ഥ് റോയ് കപൂറും ബിജോയ് നമ്പ്യാരും ചേർന്നു നിർമ്മിച്ച ഈ ചിത്രം യു ടി വി സ്പോട്ബോയ്യുടെ അവസാനത്തെ നിർമ്മിതിയാണ്.
Rare methods are hitting the wicket, hitting the ball twice, obstructing the field and timing out.
বিরল পদ্ধতিগুলি হল উইকেটে আঘাত করা, বলে দুবার আঘাত করা, মাঠে বাধা দেওয়া এবং টাইমিং আউট করা।
दुर्लभ तरीके हैं: विकेट को मारना, गेंद को दो बार मारना, मैदान को बाधित करना और टाइम आउट करना।
വിക്കറ്റിൽ അടിക്കുക, രണ്ടു തവണ പന്ത് അടിക്കുക, ഫീൽഡിനെ തടസ്സപ്പെടുത്തുക, ടൈം ഔട്ട് ചെയ്യുക എന്നിവയാണ് അപൂർവ രീതികൾ.
It was created under the Aboriginal Lands Trust Act, 1966.
এটি আদিবাসী ভূমি ট্রাস্ট আইন, ১৯৬৬-এর অধীনে তৈরি করা হয়েছিল।
इसे मूल निवासी भूमि ट्रस्ट अधिनियम, 1966 के तहत बनाया गया था।
ഇത് 1966-ലെ അബോറിജിനൽ ലാൻഡ്സ് ട്രസ്റ്റ് ആക്ട് ,പ്രകാരമാണ് സൃഷ്ടിച്ചത്.
Critics of China contend that China supports the Islamic regime in Sudan because it buys two-thirds of the country's oil exports and also sells it weapons.
চীনের সমালোচকরা বলেন যে, দেশটির তেল রপ্তানির দুই-তৃতীয়াংশ ক্রয় করা এবং তাদের অস্ত্রও বিক্রি করার কারণেই চীন সুদানের ইসলামিক শাসনকে সমর্থন করে।
चीन के आलोचकों का तर्क है कि चीन सूडान में इसलिए इस्लामी शासन का समर्थन करता है क्योंकि वह इस देश के तेल निर्यात का दो-तिहाई हिस्सा खरीदता है और उसे हथियार भी बेचता है।
രാജ്യത്തിന്‍റെ എണ്ണ കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും വാങ്ങുകയും ആയുധങ്ങൾ വിൽക്കുകയും ചെയ്യുന്നതിനാലാണ് സുഡാനിലെ ഇസ്ലാമിക ഭരണകൂടത്തെ ചൈന പിന്തുണയ്ക്കുന്നതെന്ന് ചൈനയുടെ വിമർശകർ വാദിക്കുന്നു.
The jewelry material must match the occasion perfectly. I wouldn't want it to feel out of place or not up to the mark.
অনুষ্ঠানের সঙ্গে গয়নার উপাদানের মিল অবশ্যই নিখুঁত হতে হবে। আমি চাই না ওগুলোকে অবান্তর বা খারাপ মানের মনে হোক।
मुझे डर है कि अगर गहने का मटीरियल इस अवसर से पूरी तरह मेल नहीं खाएगा तो कहीं मैं अलग सी न लगूं या कसौटी पर खरी न उतर सकूँ।
ആഭരണങ്ങൾ സന്ദർഭവുമായി നന്നായി മാച്ച് ചെയ്യണം . അത് അപ്രസക്തമോ നന്നല്ലാത്തതോ ആയി തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
Biologist Stephen Jay Gould said the ichthyosaur was his favourite example of convergent evolution.
জীববিজ্ঞানী স্টিফেন জে গোল্ড বলেন, মীনসরীসৃপ তাঁর অভিসারী বিবর্তনের প্রিয় উদাহরণ।
जीवविज्ञानी स्टीफन जे गोल्ड ने कहा कि मीनसरीसृप अभिसारी विकास का उनका पसंदीदा उदाहरण था।
കൺവെർജൻ്റ് പരിണാമത്തിനുള്ള തൻ്റെ ഏറ്റവും പ്രിയപ്പെട്ട ഉദാഹരണമാണ് ഇക്ത്യോസോർ എന്ന് ജീവശാസ്ത്രജ്ഞനായ സ്റ്റീഫൻ ജെയ് ഗൌൾഡ് പറഞ്ഞു.
Cerebral hypoperfusion is the reduction of blood flow to all parts of the brain.
সেরিব্রাল হাইপারফিউশন হল মস্তিষ্কের সমস্ত অংশে রক্ত প্রবাহ হ্রাস করা।
प्रमस्तिष्कीय न्यूनद्रवनिवेशन मस्तिष्क के सभी हिस्सों में रक्त प्रवाह में कमी है।
തലച്ചോറിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും രക്തയോട്ടം കുറയുന്നതാണ് സെറിബ്രൽ ഹൈപ്പോപെർഫ്യൂഷൻ.
Nazi Germany and other Axis countries occupied Kyiv on September 19, 1941.
নাৎসি জার্মানি এবং অক্ষশক্তির অন্যান্য দেশগুলি ১৯৪১ সালের ১৯শে সেপ্টেম্বর কিয়েভ দখল করে।
19 सितंबर, 1941 को नाज़ी जर्मनी और अन्य अक्ष-राष्ट्रों ने कीव पर कब्जा कर लिया।
നാസി ജർമ്മനിയും മറ്റ് അച്ചുതണ്ട് രാജ്യങ്ങളും 1941 സെപ്റ്റംബർ 19-ന് കൈവ് കീഴടക്കി.
He has received honorary doctorates from Middlesex University, Aligarh Muslim University, Anna University in Chennai and Miami University in Ohio.
তিনি মিডলসেক্স ইউনিভার্সিটি, আলিগড় মুসলিম ইউনিভার্সিটি, চেন্নাইয়ের আন্না ইউনিভার্সিটি এবং ওহায়ো-র মাইয়ামি ইউনিভার্সিটি থেকে সম্মানসূচক ডক্টরেট পেয়েছেন।
उन्होंने मिडिलसेक्स विश्वविद्यालय, अलीगढ़ मुस्लिम विश्वविद्यालय, चेन्नई में अन्ना विश्वविद्यालय और ओहियो में मियामी विश्वविद्यालय से मानद डॉक्टरेट की उपाधियाँ प्राप्त की हैं।
മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, ഒഹായോയിലെ മയാമി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
After a peace treaty with the Mughals, and the general acceptance of the young Ali Adil Shah II as the sultan, the Bijapur government became more stable, and turned its attention towards Shivaji.
মুঘলদের সঙ্গে শান্তি চুক্তির পর এবং তরুণ দ্বিতীয় আলী আদিল শাহকে সুলতান হিসেবে সাধারণভাবে গ্রহণ করার পর বিজাপুর সরকার আরও স্থিতিশীল হয়ে ওঠে এবং শিবাজীর প্রতি মনোনিবেশ করে।
मुगलों के साथ एक शांति संधि के बाद, और युवा अली आदिल शाह द्वितीय को सुल्तान के रूप में सबके द्वारा स्वीकार किए जाने के बाद, बीजापुर सरकार अधिक स्थायी हो गई, और उनका ध्यान शिवाजी की ओर गया।
മുഗളന്മാരുമായുള്ള സമാധാന ഉടമ്പടിക്ക് ശേഷം, യുവാവായ അലി ആദിൽ ഷാ രണ്ടാമനെ സുൽത്താനായി പൊതുവായി അംഗീകരിച്ചതോടെ, ബീജാപൂർ സർക്കാർ കൂടുതൽ സ്ഥിരതയുള്ളതായി മാറുകയും ശിവജിയിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു.
I'm feeling quite intimidated by the process of making a modular kitchen.
মডিউলার কিচেন তৈরির বিষয়টা নিয়ে কিন্তু আমি বেশ ভয় পাচ্ছি।
मॉड्यूलर किचन बनाने की प्रक्रिया के बारे में सोचने भर से ही मेरा तो जी घबरा रहा है।
ഒരു മോഡുലാർ കിച്ചൺ ഉണ്ടാക്കുന്ന രീതിയെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല.
The largest suppliers are usually in Southeast Asia, particularly Indonesia and Malaysia.
বৃহত্তম সরবরাহকারীরা সাধারণত দক্ষিণ-পূর্ব এশিয়ায়, বিশেষ করে ইন্দোনেশিয়া এবং মালয়েশিয়ায় অবস্থিত।
सबसे बड़े आपूर्तिकर्ता आम तौर पर दक्षिण पूर्व एशिया, विशेष रूप से इंडोनेशिया और मलेशिया, में हैं।
ഏറ്റവും വലിയ വിതരണക്കാർ സാധാരണയായി തെക്കുകിഴക്കൻ ഏഷ്യയിലാണ്; പ്രത്യേകിച്ച് ഇന്തോനേഷ്യയിലും മലേഷ്യയിലും.
By the 1830s politics had become a subject of wide national interest.
১৮৩০ খ্রিস্টাব্দের মধ্যে রাজনীতি ব্যাপকতর জাতীয় আগ্রহের বিষয় হয়ে ওঠে।
1830 के दशक तक राजनीति व्यापक राष्ट्रीय रुचि का विषय बन गई थी।
1830-കളോടെ രാഷ്ട്രീയം, വിശാലമായ ദേശീയ താല്‍പര്യ വിഷയമായി മാറിയിരുന്നു.
It is things that have value, but do not do anything by themselves.
এগুলো এমন জিনিস যার মূল্য আছে, কিন্তু নিজেরা কিছু করে না।
यह ऐसी वस्तुएँ हैं जिनका मूल्य है, लेकिन वे खुद से कुछ नहीं करती हैं।
അവ മൂല്യമുള്ളവയാണെങ്കിലും സ്വന്തമായി ഒന്നും ചെയ്യുന്നില്ല.
It was founded in 1950 in the city of Corpus Christi, Texas.
এটি ১৯৫০ সালে টেক্সাসের কর্পাস ক্রিস্টি শহরে প্রতিষ্ঠিত হয়েছিল।
इसकी स्थापना 1950 में टेक्सास के कॉर्पस क्रिस्टी शहर में की गई थी।
1950 ൽ ടെക്സസിലെ കോർപ്പസ് ക്രിസ്റ്റി നഗരത്തിലാണ് ഇത് സ്ഥാപിതമായത്.
There are numerous branches of Khatanas, some of them are mentioned below.
খাতানাদের অসংখ্য শাখাগুলির মধ্যে কয়েকটি নীচে উল্লেখ করা হয়েছে।
खातानों की कई शाखाएँ हैं जिनमें से कुछ का उल्लेख नीचे किया गया है।
നിരവധി ശാഖകളുള്ള ഖതാനകളില്‍ ചിലത് ചുവടെ സൂചിപ്പിക്കപ്പെടുന്നു.
Patients with acute stress disorder may benefit from psychological first aid.
তীব্র মানসিক চাপের রোগে আক্রান্ত রোগীরা মানসিক রোগের প্রাথমিক চিকিৎসা থেকে উপকৃত হতে পারেন।
तीव्र तनाव विकार वाले रोगियों को मनोवैज्ञानिक प्राथमिक चिकित्सा से लाभ हो सकता है।
മനഃശാസ്ത്രപരമായ പ്രഥമശുശ്രൂഷയിൽ നിന്ന് അക്യൂട്ട് സ്ട്രെസ് ഡിസോർഡർ ഉള്ള രോഗികൾക്ക് പ്രയോജനം ലഭിച്ചേക്കാം.
They have won 2 medals at Asia-Pacific Fistball Championships.
এশিয়া-প্যাসিফিক ফিস্টবল চ্যাম্পিয়নশিপে তারা ২টি পদক জিতেছে।
उन्होंने एशिया-पैसिफिक फिस्टबॉल चैंपियनशिप में 2 पदक जीते हैं।
ഏഷ്യ-പസഫിക് ഫിസ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ അവർ 2 മെഡലുകൾ നേടിയിട്ടുണ്ട്.
A list can be a good place to leave things you're still considering.
এখনও পর্যন্ত বিবেচনাধীন জিনিসগুলি বাদ দেওয়ার জন্য একটি ভাল জায়গা হতে পারে কোনও তালিকা।
सूची पर उन चीज़ों को लिख कर रखना जिन पर आप विचार कर रहे हैं, अच्छा साबित हो सकता है ।
നിങ്ങള്‍ പരിഗണിക്കുന്ന കാര്യങ്ങൾ കുറിച്ചിടാന്‍ ഒരു പട്ടിക എപ്പോഴും നല്ലതായിരിക്കും.
In leveraged buyouts, investors buy the majority control of a mature company.
লিভারেজ করা ক্রয়গুলিতে, বিনিয়োগকারীরা একটি পরিপক্ক সংস্থার সংখ্যাগরিষ্ঠ নিয়ন্ত্রণ কিনে নেয়।
लाभदायक ख़रीदारी में निवेशक एक परिपक्व कंपनी का बहुमत नियंत्रण खरीदते हैं।
വായ്പാതുക ഉപയോഗിച്ച് ഓഹരികള്‍ വാങ്ങുന്ന സന്ദർഭങ്ങളിൽ നിക്ഷേപകർ വളർച്ച പ്രാപിച്ച ഒരു കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും വാങ്ങുന്നു.
Fighters are only allowed to clinch for a few seconds.
প্রতিদ্বন্দ্বীদের মাত্র কয়েক সেকেন্ডের জন্য লড়াই করার অনুমতি দেওয়া হয়।
योद्धाओं को केवल कुछ सेकंड के लिए ही पकड़ बनाने की अनुमति दी जाती है।
പോരാളികൾക്ക് ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ മുറുകെ പിടിക്കാന്‍ അനുവാദമുള്ളൂ.
Typical equipment for a floorball player consists of a stick, a pair of shorts, a shirt, socks, and indoor sports shoes.
একজন ফ্লোরবল খেলোয়াড়ের জন্য সাধারণ সরঞ্জামগুলির মধ্যে একটি স্টিক, এক জোড়া হাফপ্যান্ট, একটি জামা, মোজা এবং ইনডোর স্পোর্টস জুতো ব্যবহার করা হয়।
एक फ्लोरबॉल खिलाड़ी के लिए विशिष्ट उपकरण में एक छड़ी, एक जोड़ी शॉर्ट्स, एक क़मीज़, मोजे और इनडोर स्पोर्ट्स शूज शामिल हैं।
ഫ്ലോർബോൾ കളിക്കാരന്‍റെ സാധാരണ ഉപകരണങ്ങളിൽ ഒരു വടി, ഷോർട്ട്സ്, ഒരു ഷർട്ട്, സോക്സ്, ഇൻഡോർ സ്പോർട്സ് ഷൂസ് എന്നിവ ഉൾപ്പെടുന്നു.
Bärnau Bärnau is a town in Tirschenreuth, Bavaria, Germany.
বারনাউ: বারনাউ হচ্ছে জার্মানির বাভারিয়ার তিরশেনরেউথের একটি শহর।
बर्नौ: बर्नौ तिरसचेनरुथ, बवेरिया, जर्मनी का एक कस्बा है।
ബർണോ: ബർണോ എന്നത് ജർമ്മനിയിലെ ബവേറിയയിലുള്ള ടിർഷെൻറൂത്തിലെ ഒരു പട്ടണമാണ്.
A Melakartā rāgam is one which has all seven swarams, namely, Sa, Ri, Ga, Ma, Pa, Dha and Ni (sampoorna rāgam).
মেলাকার্তা রাগ হল সেই রাগ যাতে সাতটি স্বরে, অর্থাৎ, সা, রি, গা, মা, পা, ধা এবং নি (সম্পূর্ণ রাগ)-এর সবকটিই রয়েছে।
मेलकर्ता राग वह है जिसमें सभी सात स्वर, अर्थात् सा, रे, गा, मा, पा, धा और नी (संपूर्ण राग) होते हैं।
സ, രി, ഗ, മ, പ, ധ, നി എന്നിങ്ങനെ ഏഴു സ്വരങ്ങളും ഉള്ളതാണ് മേളകർത്താ രാഗം (സമ്പൂർണ രാഗം).
The embryo and fetus have little or no immune function.
ভ্রূণ এবং ভ্রূণের রোগ প্রতিরোধ ক্ষমতা কম বা নেই।
भ्रूण और गर्भस्थ शिशु में बहुत कम या कोई प्रतिरक्षा कार्य नहीं होता है।
ഭ്രൂണത്തിനും ഗര്ഭപിണ്ഡത്തിനും രോഗപ്രതിരോധ ശേഷി കുറവാണ്, അല്ലെങ്കിൽ ഇല്ല.
It can also be got indirectly by contact with dirty hands or objects.
এটি নোংরা হাত বা বস্তুর সংস্পর্শে থাকলেও পরোক্ষভাবে সংক্রামিত পারে।
यह अप्रत्यक्ष रूप से गंदे हाथों या वस्तुओं के संपर्क से भी हो सकता है।
വൃത്തിഹീനമായ കൈകളുമായോ വസ്തുക്കളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയും ഇത് പരോക്ഷമായി ലഭിക്കും.
He is the founder, former CEO and former chairman of TD Ameritrade.
তিনি টিডি আমেরিট্রেড-এর প্রতিষ্ঠাতা, প্রাক্তন সিইও এবং প্রাক্তন সভাপতি।
वे टी.डी.एमेरिट्रेड के संस्थापक, पूर्व सी.ई.ओ. और पूर्व चेयरमैन हैं।
അദ്ദേഹം ടിഡി അമേരിട്രേഡിൻ്റെ സ്ഥാപകനും മുൻ സിഇഒയും മുൻ ചെയർമാനുമാണ്.
These idols are dedicated to Adinatha and Goddess Chakreshwari Devi which were excavated by Ranjit Singh while working in his field.
এই মূর্তিগুলি আদিনাথ এবং দেবী চক্রেশ্বরী দেবীকে উৎসর্গ করা হয়েছে, যা রঞ্জিত সিং তাঁর জমিতে কাজ করার সময় খনন করেছিলেন।
ये मूर्तियां आदिनाथ और देवी चक्रेश्वरी देवी को समर्पित हैं, जिसका उत्खनन रणजीत सिंह ने अपने खेत में काम करते हुए कराया था।
രഞ്ജിത് സിംഗ് തന്‍റെ വയലിൽ ജോലി ചെയ്യുന്നതിനിടെ നടത്തിയ ഖനനത്തിൽ കണ്ടെത്തിയ ഈ വിഗ്രഹങ്ങൾ ആദിനാഥയ്ക്കും ചക്രേശ്വരി ദേവിക്കും സമർപ്പിച്ചിരുന്നവയാണ്.
Amartya Sen also added his voice to the campaign against the anti-gay Section 377 of the Indian Penal Code.
অমর্ত্য সেন ভারতীয় দণ্ডবিধির সমকামিতা বিরোধী ৩৭৭ ধারার বিরুদ্ধেও তাঁর কন্ঠস্বর সংযুক্ত করেন।
अमर्त्य सेन ने भारतीय दंड संहिता की समलैंगिक विरोधी धारा 377 के खिलाफ अभियान में भी अपनी आवाज़ उठाई।
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വവർഗ്ഗാനുരാഗവിരുദ്ധമായ 377-ാം വകുപ്പിനെതിരെയുള്ള പ്രചാരണത്തിൽ അമർത്യ സെൻ തൻ്റെ ശബ്ദവും ചേർത്തി.
The thought of the sacrifices made by astronauts and the possibility of losing lives in space missions deeply saddens me.
মহাকাশচারীরা যা যা ত্যাগ স্বীকার করেছেন, আর এই মহাকাশ অভিযানগুলোতে যে প্রাণ হারানোর সম্ভাবনা হয়েছে, এসব ভাবলেই মনটা খারাপ হয়ে যায়ে।
अंतरिक्ष यात्रियों के बलिदानों और अंतरिक्ष अभियानों में उनकी जान चली जाने की संभावना के बारे में सोचकर मुझे गहरा दुख होता है।
ബഹിരാകാശയാത്രികരുടെ ത്യാഗത്തെക്കുറിച്ചും, ബഹിരാകാശ ദൗത്യങ്ങളിൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ഒക്കെ ചിന്തിക്കുമ്പോ എനിക്ക് നല്ല വിഷമം തോന്നും .
An adult who had underlying health problems died on Friday as a result of the H1N1 swine flu virus.
এইচ১এন১ সোয়াইন ফ্লু ভাইরাসে আক্রান্ত হয়ে অন্তর্নিহিত স্বাস্থ্য সমস্যা থাকা এক প্রাপ্তবয়স্কের মৃত্যু হয়েছে শুক্রবার।
एच1एन1 स्वाइन फ्लू वायरस के कारण एक वयस्क की शुक्रवार को अंतर्निहित स्वास्थ्य संबंधी समस्याओं से मौत हो गई।
ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഒരു മുതിർന്നയാൾ വെള്ളിയാഴ്ച എച്ച്1എൻ1 പന്നിപ്പനി വൈറസ് ബാധിച്ച് മരിച്ചു.
This is done through the use of Internet chess servers, which pair up individual players based on their rating using an Elo or similar rating system.
এটি ইন্টারনেট দাবা সার্ভার ব্যবহারের মাধ্যমে করা হয়, যা 'ইলো' বা অনুরূপ রেটিং সিস্টেম ব্যবহার করে তাদের রেটিংয়ের ভিত্তিতে পৃথক খেলোয়াড়দের একত্র করে।
यह इंटरनेट शतरंज सर्वर के उपयोग के माध्यम से किया जाता है, जो एलो या इसी तरह की श्रेणी प्रणाली का उपयोग करके अपने दर के आधार पर व्यक्तिगत खिलाड़ियों की जोड़ियाँ बनाता है।
എലോ അല്ലെങ്കിൽ സമാനമായ റേറ്റിംഗ് സംവിധാനം ഉപയോഗിച്ച് റേറ്റിംഗിന്‍റെ അടിസ്ഥാനത്തിൽ വ്യക്തിഗത കളിക്കാരെ ഇണചേർക്കുന്ന ഇന്റർനെറ്റ് ചെസ്സ് സെർവറുകളുടെ ഉപയോഗത്തിലൂടെയാണ് ഇത് ചെയ്യുന്നത്.
I'm really glad to see that the rental price includes all utilities. That floored me!
ভাড়ার মধ্যেই সবরকম সুযোগ-সুবিধা আছে দেখে আমি সত্যি খুশি। এটা আমাকে একেবারে নাড়িয়ে দিয়েছিল!
यह किराये का घर कितना अच्छा है! मुझे इतनी खुशी हो रही है इसमें ज़रूरत की सभी चीज़ें मौजूद हैं। इतना सब देखकर हैरत से मेरी आँखें फटी की फटी रह गईं।
വാടക വിലയിൽ എല്ലാ യൂട്ടിലിറ്റികളും ഉൾപ്പെടുന്നത് നന്നായി. അത് പൊളിച്ചു.
The two rock-cut temples are classic examples of how temple architecture styles were fusing in different parts of the country.
পাথর কেটে নির্মিত এই দুটি মন্দির দেশের বিভিন্ন প্রান্তে কিভাবে মন্দির স্থাপত্য শৈলীর সমন্বয় ঘটিয়েছে তার উজ্জ্বল উদাহরণ।
चट्टान में तराशे गए दो मंदिर इस बात के उत्कृष्ट उदाहरण हैं कि किस प्रकार देश के विभिन्न भागों में मंदिर वास्तुकला शैलियों का मिश्रण हो रहा था।
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്ര വാസ്തുവിദ്യാ ശൈലികൾ എങ്ങനെ സംയോജിപ്പിച്ചുവെന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ് പാറക്കല്ലുകൾ മുറിച്ചു നിർമിച്ച ഈ രണ്ട് ക്ഷേത്രങ്ങൾ.
The first such trial was held at Krasnodar on July 14–17, 1943.
১৯৪৩ সালের ১৪-১৭ জুলাইয়ে, ক্রাস্নোডারে এই ধরনের প্রথম বিচারসভা অনুষ্ঠিত হয়।
इस तरह का पहला परीक्षण 1943 में जुलाई 14-17 तक क्रास्नोडार में हुआ था।
അത്തരത്തിലുള്ള ആദ്യത്തെ വിചാരണ 1943 ജൂലൈ 14 മുതല്‍ 17 വരെ ക്രാസ്നോദറിൽ നടന്നു.
Jahanpanah was the fourth medieval city of Delhi established in 1326–1327 by Muhammad bin Tughlaq (1325–51), of the Delhi Sultanate.
জাঁহাপনাহ দিল্লির চতুর্থ মধ্যযুগীয় শহর, যা ১৩২৬-১৩২৭ খ্রিষ্টাব্দে দিল্লি সালতানাতের মহম্মদ বিন তুঘলক (১৩২৫-৫১ খ্রিষ্টাব্দ) দ্বারা প্রতিষ্ঠিত হয়।
जहाँपनाह दिल्ली सल्तनत के मुहम्मद बिन तुगलक (1325-51) द्वारा 1326-1327 में स्थापित दिल्ली का चौथा मध्ययुगीन शहर था।
1326-1327 കാലഘട്ടത്തിൽ ഡൽഹി സുൽത്താനേറ്റിലെ മുഹമ്മദ് ബിൻ തുഗ്ലക്ക് (1325-51) സ്ഥാപിച്ച നാലാമത്തെ മധ്യകാല നഗരമായിരുന്നു ജഹാൻപന.
The Kindle 2 has 2 GB of internal memory.
কিন্ডল ২-এ রয়েছে ২ গিগাবাইট অভ্যন্তরীণ মেমোরি।
किंडल 2 में 2 जी.बी. की आन्तरिक मेमोरी है।
കിൻഡിൽ 2 വിൽ 2 ജി.ബി. ഇന്‍റേണൽ മെമ്മറിയുണ്ട്.
An organisational structure of the course has to have components, but these also are defined in the same way.
কোর্সের একটি সাংগঠনিক কাঠামোর উপাদান থাকতে হবে, তবে এগুলিও একইভাবে সংজ্ঞায়িত করা হয়েছে।
निश्चित रूप से एक संगठनात्मक संरचना में घटक होते हैं, लेकिन इन्हें भी उसी तरह परिभाषित किया जाता है।
കോഴ്സിന്‍റെ സംഘടനാപരമായ ഘടനയ്ക്ക് ഭാഗങ്ങൾ ഉണ്ടായിരിക്കണമെങ്കിലും ഇവയും അതേ രീതിയിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്.
Failure to advance the ball the required distance within those three downs would result in control of the ball being forfeited to the other team.
এই তিনটি ডাউনের মধ্যে বলটিকে প্রয়োজনীয় দূরত্বে অগ্রসর করতে ব্যর্থ হলে বলের নিয়ন্ত্রণ অন্য দলের হাতে চলে যাবে।
उन तीन उतरानों के भीतर आवश्यक दूरी पर गेंद को आगे बढ़ाने में विफलता का परिणाम दूसरी टीम के लिए गेंद के नियंत्रण के रूप में होगा।
ആ മൂന്ന് ഡൗണുകൾക്കുള്ളിൽ ആവശ്യമായ ദൂരം മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരാജയപ്പെടുന്നത് പന്ത് മറ്റൊരു ടീമിന് കൈമാറുന്നതിന് കാരണമാകും.
Anemia can result in feeling tired and pale skin.
রক্তাল্পতার জন্য ক্লান্তি ও ত্বকে ফ্যাকাশে ভাব দেখা দিতে পারে।
रक्ताल्पता के परिणामस्वरूप थकान का अहसास हो सकता है और त्वचा पीली हो सकती है।
വിളറിയ ചർമ്മത്തിനും ക്ഷീണത്തിനും അനീമിയ കാരണമാകും.
Using the conversion supplied by the CIA, 2002's 3400 opium harvest could be converted into 765 metric tons of heroin.
সিআইএ দ্বারা সরবরাহকৃত রূপান্তর ব্যবস্থা ব্যবহার করে, ২০০২-এর ৩৪০০ আফিম চাষকে ৭৬৫ মেট্রিক টন হেরোইনে রূপান্তর করা যেতে পারে।
सी.आई.ए. द्वारा बताए गए रूपांतरण का उपयोग करके, 2002 की 3400 अफ़ीम की फसल को 765 मीट्रिक टन हेरोइन में परिवर्तित किया जा सकता है।
സി.ഐ.എ. നൽകിയ പരിവർത്തനപ്പട്ടിക ഉപയോഗിച്ച്, 2002-ലെ 3400 വരുന്ന കറപ്പ് വിളവെടുപ്പ് 765 മെട്രിക് ടൺ ഹെറോയിനാക്കി മാറ്റാൻ കഴിയും.
Church died in Bethesda, Maryland from pancreatic cancer, aged 59.
৫৯ বছর বয়সে মেরিল্যাণ্ডের বেথেস্ডায় অগ্ন্যাশয়ের ক্যান্সারে চার্চের মৃত্যু হয়।
चर्च का 59 वर्ष की आयु में अग्नाशय के कैंसर से मैरीलैंड के बेथेस्डा में निधन हो गया।
പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് മേരിലാൻഡിലെ ബെഥെസ്ഡയിൽവെച്ച് 59-ാം വയസ്സിൽ ചർച്ച് മരിച്ചു.
Within two business days all information that you submitted is forwarded to the business, who will then have 14 days to respond.
দুই কাজের দিনের মধ্যে আপনার জমা দেওয়া সমস্ত তথ্য ব্যবসায়-প্রতিষ্ঠানের কাছে ফরোয়ার্ড করা হয়, যার কাছে তখন প্রতিক্রিয়া জানানোর জন্য ১৪ দিনের সময় থাকে।
दो कार्य दिवसों के भीतर आपके द्वारा प्रस्तुत सभी सूचनाओं को व्यवसाय को अग्रेषित कर दिया जाता है, जिसके बाद व्यवसाय को जवाब देने के लिए 14 दिनों का समय मिलेगा।
നിങ്ങൾ സമർപ്പിച്ച എല്ലാ വിവരങ്ങളും രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ ബിസിനസ്സിന് കൈമാറുകയും പിന്നീട് മറുപടി നൽകാൻ അവർക്ക് 14 ദിവസത്തെ സമയം ലഭിക്കുകയും ചെയ്യുന്നു.
Zachrisson died on 11 August 2021 in Stockholm of cancer, aged 83.
জ্যাক্রিসন ২০২১ সালের ১১ই আগস্ট ৮৩ বছর বয়সে ক্যান্সারে আক্রান্ত হয়ে স্টকহোমে মারা যান।
ज़ैक्रिसन का 11 अगस्त 2021 को स्टॉकहोम में 83 वर्ष की आयु में कैंसर से निधन हो गया।
അര്‍ബുദം ബാധിച്ച് 83ാം വയസ്സിൽ 2021 ഓഗസ്റ്റ് 11 ന് സ്റ്റോക്ക്ഹോമിൽ സക്രിസൺ മരിച്ചു.
The introduction of the snap resulted in an unexpected consequence.
স্ন্যাপের প্রবর্তনের ফলে একটি অপ্রত্যাশিত পরিণতি হয়েছিল।
स्नैप की शुरूआत के साथ एक अप्रत्याशित परिणाम सामने आया।
സ്നാപ്പ് അവതരിപ്പിച്ചത് ഒരു അപ്രതീക്ഷിത പരിണതഫലത്തിന് കാരണമായി.
Renuka Vyavahare of Times of India gave it 3 stars.
টাইমস অফ ইণ্ডিয়ার রেণুকা ব্যাভাহারে এই চলচ্চিত্রটিকে ৩টি স্টার দেন।
टाइम्स ऑफ इंडिया की रेणुका व्यवहारे ने इसे 3 सितारे दिए।
ടൈംസ് ഓഫ് ഇന്ത്യയുടെ രേണുക വ്യവഹാരെ ഇതിന് 3 സ്റ്റാറുകൾ നൽകി.
The Namgyals repelled most Central Asian raiders and temporarily extended the kingdom as far as Nepal.
নামগিয়ালরা বেশিরভাগ মধ্য এশিয়ার হানাদারদের বিতাড়িত করে এবং সাময়িকভাবে রাজত্বকে নেপাল পর্যন্ত প্রসারিত করে।
नामग्याल ने अधिकांश मध्य एशियाई हमलावरों को खदेड़ दिया और अस्थायी रूप से नेपाल तक राज्य का विस्तार किया।
നംഗ്യാലുകൾ മിക്ക മധ്യേഷ്യൻ ആക്രമണകാരികളെയും പിന്തിരിപ്പിക്കുകയും താൽക്കാലികമായി നേപ്പാൾ വരെ രാജ്യം വ്യാപിപ്പിക്കുകയും ചെയ്തു.
This sanctuary is on the bank of Pranahita River, 35 km away from Mancherial town.
মানচেরিয়াল শহর থেকে ৩৫ কিলোমিটার দূরে প্রাণহিতা নদীর তীরে এই অভয়ারণ্য।
यह अभयारण्य मंचेरियल शहर से 35 किमी दूर प्राणहिता नदी के तट पर है।
മഞ്ചേരിയൽ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെ പ്രാണഹിത നദിയുടെ തീരത്താണ് ഈ വന്യജീവി സങ്കേതം.
Riyasat is directed by Ashok Tyagi and it is jointly produced by Vijay Sirohi and Diwaker Singhal under Vijay Sirohi Productions.
'রিয়াসত' অশোক ত্যাগী পরিচালনা করেছেন এবং এটি বিজয় সিরোহি প্রোডাকশন্স-এর অধীনে যৌথভাবে প্রযোজনা করেছেন বিজয় সিরোহি ও দিবাকর সিঙ্ঘল।
फिल्म का निर्देशन अशोक त्यागी ने किया है और इसे विजय सिरोही प्रोडक्शंस के तहत विजय सिरोही और दिवाकर सिंघल ने संयुक्त रूप से बनाया है।
റിയാസത്തിൻ്റെ സംവിധാനം അശോക് ത്യാഗിയും നിർമാണം വിജയ് സിറോഹി പ്രൊഡക്ഷൻസിൻ്റെ പേരിൽ വിജയ് സിറോഹിയും ദിവാകർ സിംഗാളും ചേർന്നുമാണ് നിർവഹിക്കുന്നത്.
I look at the workout you do and it scares me (Fitness Prospect)
আমি তো তোমার শরীরচর্চা দেখে রীতিমতো ভয় পেয়ে যাই।
मैं आपकr कसरत को देखता हूं और इससे मुझे डर लग जाता है। (फिटनेस प्रॉस्पेक्ट)
നിങ്ങൾ ചെയ്യുന്ന വർക് ഔട്ട് ഞാൻ നോക്കായിരുന്നു, അത് എന്നെ പേടിപ്പെടുത്തുന്നു.
Three additional Indian Airlines flights from Jammu and Delhi have been planned.
জম্মু ও দিল্লি থেকে তিনটি অতিরিক্ত ইণ্ডিয়ান এয়ারলাইনসের বিমান চালানোর পরিকল্পনা করা হয়েছে।
जम्मू और दिल्ली से इंडियन एयरलाइंस के तीन अतिरिक्त उड़ानों की योजना बनाई गई है।
ജമ്മുവിലും ഡൽഹിയിലും നിന്ന് മൂന്ന് അധിക ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
Tillberga is a locality in Västerås Municipality in Västmanland County in Sweden.
টিলবার্গা হল সুইডেনের ভাস্তমানলাণ্ড প্রদেশের ভাস্তেরাস পৌরসভার একটি এলাকা।
टिलबर्गा स्वीडन के वेस्टमैनलैंड काउंटी में वैस्टरास नगरपालिका का एक इलाका है।
സ്വീഡനിലെ വാസ്റ്റ്മാൻലാൻഡ് കൌണ്ടിയിലെ വാസ്‌റ്റെറാസ്‌ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ടിൽബെർഗ.
The Indian Councils Act 1861, made several changes to the council's composition.
ইন্ডিয়ান কাউন্সিল অ্যাক্ট ১৮৬১, পরিষদ গঠনে একাধিক পরিবর্তন এনেছিল।
भारतीय परिषद अधिनियम 1861 ने परिषद की संरचना में कई बदलाव किए।
1861ലെ ഇന്ത്യൻ കൗൺസിൽ നിയമം കൗൺസിലിന്‍റെ ഘടനയിൽ നിരവധി മാറ്റങ്ങൾ വരുത്തി.
The film is distributed by PVR Director's Rare and was released in Mumbai, NCR-Delhi, Bangalore, Pune, Ahmedabad and Kolkata on 5 December 2014.
ছবিটি পি.ভি.আর ডিরেক্টর'স রেয়ার দ্বারা বন্টিত এবং ২০১৪ সালের ৫ ডিসেম্বর মুম্বাই, এন.সি.আর-দিল্লি, ব্যাঙ্গালোর, পুনে, আহমেদাবাদ এবং কলকাতায় মুক্তি পায়।
फिल्म को पी.वी.आर. निदेशक रेयर द्वारा वितरित किया गया है और इसे 5 दिसंबर 2014 को मुंबई, एन.सी.आर.-दिल्ली, बैंगलोर, पुणे, अहमदाबाद और कोलकाता में प्रदर्शित किया गया था।
പി. വി. ആർ ഡയറക്ടേഴ്‌സ് റെയർ വിതരണം ചെയ്യുന്ന ചിത്രം 2014 ഡിസംബർ 5ന് മുംബൈ, എൻ.സി.ആർ.-ഡൽഹി, ബാംഗ്ലൂർ, പൂനെ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ പുറത്തിറങ്ങി.
However, keep in mind that the refund will be based on the price of the item online, which is usually slightly higher than in the store.
তবে, মনে রাখবেন যে ফেরতমূল্য অনলাইনে পণ্যের মূল্যের উপর ভিত্তি করে দেওয়া হবে, যা সাধারণত দোকানের তুলনায় কিছুটা বেশি হয়।
हालांकि, ध्यान रखें कि धनवापसी वस्तु की ऑनलाइन कीमत पर आधारित होगी, जो आम तौर पर दुकान की तुलना में थोड़ी अधिक होती है।
എന്നിരുന്നാലും, റീഫണ്ട് ഓൺലൈൻ ഇനത്തിൻ്റെ വിലയുടെ അടിസ്ഥാനത്തിലായിരിക്കും എന്ന് ഓർമ്മിക്കുക, ഇത് സാധാരണയായി സ്റ്റോറിനേക്കാൾ അല്പം കൂടുതലാണ്.
I truly believe that women should be financially independent from their men.
আমি মনেপ্রাণে বিশ্বাস করি যে নারীদের পুরুষদের মতো অর্থনৈতিকভাবে স্বাধীন হওয়া জরুরী।
मेरा सच में ऐसा मानना ​​है कि महिलाओं को अपने पुरुषों से आर्थिक रूप से स्वतंत्र होना चाहिए।
സ്ത്രീകൾ അവരുടെ പുരുഷന്മാരിൽ നിന്ന് സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു.
Several archers were asked why they were involved with archery instead of shooting.
বেশ কয়েকজন তীরন্দাজকে প্রশ্ন করা হয় যে, কেন তাঁরা শুটিং-এর পরিবর্তে তীরন্দাজি করছেন।
कई तीरंदाजों से पूछा गया कि वे निशानेबाजी की बजाय तीरंदाजी में क्यों शामिल थे।
ഷൂട്ടിംഗിന് പകരം അമ്പെയ്ത്തിൽ ഏർപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പല അമ്പെയ്ത്തുകാരോടും ചോദിച്ചിരുന്നു.
The other tribes dwelt north-west of the Bharatas in the region of Punjab.
অন্যান্য উপজাতিরা ভারতবর্ষের উত্তর-পশ্চিমে পঞ্জাব অঞ্চলে বাস করত।
अन्य जनजातियाँ पंजाब के क्षेत्र में भरतों के उत्तर-पश्चिम में रहती थीं।
മറ്റ് ഗോത്രവർഗ്ഗക്കാർ ഭാരതരുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് പഞ്ചാബ് മേഖലയിലാണ് താമസിച്ചിരുന്നത്.
According to reports, the child sustained no serious injuries from the fall and is in stable condition.
খবর অনুযায়ী, পড়ে গিয়ে শিশুটির কোনও গুরুতর আঘাত লাগেনি এবং তার অবস্থা স্থিতিশীল।
रिपोर्ट के अनुसार, गिरने से बच्चे को कोई गंभीर चोट नहीं आई है और उसकी हालत स्थिर है।
ആ വീഴ്ചയിൽ കുട്ടിക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Back muscle spasms often cause arching, called opisthotonus.
পিঠের পেশীতে খিঁচুনির ফলে প্রায়ই অপিস্থোটোনাস হতে পারে।
पीठ की मांसपेशियों में ऐंठन अक्सर तोरण-निर्माण का कारण बनती है, जिसे धनुस्तानता कहा जाता है।
പുറം പേശികളിലെ പിരിമുറുക്കം പലപ്പോഴും ഒപിസ്റ്റോട്ടോണസ് എന്ന് വിളിക്കുന്ന ആർച്ചിംഗിന് കാരണമാകുന്നു.
Vestibular ataxia is caused by problems with the vestibular system.
ভেস্টিবুলার অ্যাটাক্সিয়া ভেস্টিবুলার সিস্টেমে সমস্যার কারণে ঘটে।
अवशेषी अक्ष, अवशेषी तंत्र की समस्याओं के कारण होता है।
വെസ്റ്റിബുലാർ സിസ്റ്റത്തിലെ പ്രശ്നങ്ങൾ മൂലമാണ് വെസ്റ്റിബുലാർ അറ്റാക്സിയ ഉണ്ടാകുന്നത്.
The commemoration of Ashura has great socio-political value for the Shia, who have been a minority throughout their history.
ইতিহাস জুড়ে সংখ্যালঘু হয়ে থাকা শিয়াদের জন্য অসুরার স্মৃতি উদ্‌যাপনের সামাজিক-রাজনৈতিক মূল্য অপরিসীম।
शियाओं के लिए आशूरा के स्मरणोत्सव का बड़ा सामाजिक-राजनीतिक महत्व है, जो अपने पूरे इतिहास में अल्पसंख्यक रहे हैं।
ചരിത്രത്തിലുടനീളം ന്യൂനപക്ഷമായ ഷിയാകൾക്ക് ആഷൂറയുടെ അനുസ്മരണത്തിന് വലിയ സാമൂഹിക-രാഷ്ട്രീയ മൂല്യമുണ്ട്.
He tries but attempts to fail and Saranjeet finds that things are fishy.
সে চেষ্টা করেও ব্যর্থ হওয়ার প্রচেষ্টা করে এবং সরণজিতের কিছু সন্দেহ হয়।
वह कोशिश करता है लेकिन असफल हो जाता है और सरनजीत को पता चल जाता है कि कुछ गड़बड़ है।
അദ്ദേഹം ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടാൻ ശ്രമിക്കുകയും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് ശരൺജീത് മനസ്സിലാക്കുകയും ചെയ്യുന്നു.
The team was admitted to the FIL in 1987.
১৯৮৭ সালে দলটিকে এফ.আই.এল-এ অন্তর্ভুক্ত করা হয়।
टीम को 1987 में एफ.आई.एल. में शामिल किया गया था।
ഈ ടീമിന് 1987-ല്‍ എഫ്‌ഐഎല്ലില്‍ പ്രവേശനം നല്‍കി.
There are many variations in scoring and playing formats in the game of golf, some officially defined in the Rules of Golf.
গল্ফ খেলায় স্কোরিং এবং খেলার ফর্ম্যাটে অনেক বৈচিত্র্য রয়েছে, কিছু আনুষ্ঠানিকভাবে গল্ফের নিয়মে সংজ্ঞায়িত করা হয়েছে।
गोल्फ के खेल में अंक-निर्धारण कई प्रकार से किया जाता है और साथ ही इसे खेलने के प्रारूपों में भी भिन्नताएं हैं और इनमें से कुछ को आधिकारिक तौर पर गोल्फ के नियमों में परिभाषित किया गया है।
ഗോൾഫ് ഗെയിമിൽ സ്കോർ ചെയ്യുന്നതിനും കളിക്കുന്നതിനും നിരവധി വ്യതിയാനങ്ങളുള്ളതില്‍ ചിലത് ഗോൾഫ് നിയമങ്ങളിൽ ഔദ്യോഗികമായി നിർവചിച്ചിരിക്കുന്നു.
They were almost ready to sell it, but a problem happened.
তারা এটি বিক্রি করতে প্রায় প্রস্তুত ছিল, কিন্তু একটি সমস্যা ঘটে।
वे इसे बेचने के लिए लगभग तैयार थे, लेकिन एक परेशानी हो गई।
അവർ അത് വിൽക്കാൻ ഏതാണ്ട് തയ്യാറായിരുന്നുവെങ്കിലും ഒരു പ്രശ്നം സംഭവിച്ചു.
Benzodiazepines are the most notable drug for inducing prolonged withdrawal effects with symptoms sometimes persisting for years after cessation of use.
বেঞ্জোডায়াজেপিনগুলো দীর্ঘমেয়াদী প্রত্যাহারের প্রভাবগুলো প্ররোচিত করার জন্য সবচেয়ে উল্লেখযোগ্য ওষুধ এবং কখনও কখনও এর ব্যবহার বন্ধ হওয়ার পরেও কয়েক বছর ধরে এর লক্ষণ দেখা যায়।
बेंज़ोडायज़ेपाइन्स निवर्तन के प्रभाव को लंबे समय तक प्रेरित करने के लिए सबसे उल्लेखनीय दवा है, जिसके लक्षण कभी-कभी उपयोग बंद होने के बाद भी वर्षों तक बने रहते हैं।
ഉപയോഗം അവസാനിപ്പിച്ചതിന്‌ ശേഷവും മാസങ്ങളോളം നിലനിൽക്കുന്ന ലക്ഷണങ്ങളുമായി ദീർഘകാല വിത്ഡ്രോവൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും ശ്രദ്ധേയമായ മരുന്നാണ് ബെൻസോഡിയാസെപിനുകൾ.
Jouke de Vries lives in Leiden near the University where he teaches.
জুক ডি ভ্রিস বিশ্ববিদ্যালয়ের কাছে লেইডেনে থাকেন যেখানে তিনি শিক্ষকতা করেন।
जौक डी व्रीस विश्वविद्यालय के पास लाइडेन में रहते हैं जहाँ वे पढ़ाते हैं।
താൻ പഠിപ്പിക്കുന്ന സർവകലാശാലയ്ക്കു സമീപമുള്ള ലെയ്ഡെനിലാണ് ജൂക്ക് ഡി വ്രീസ് താമസിക്കുന്നത്.
Pakistani actress Sara Loren was then chosen as the second female lead.
পাকিস্তানি অভিনেত্রী সারা লরেন দ্বিতীয় প্রধান নারী চরিত্রে নির্বাচিত হন।
पाकिस्तानी अभिनेत्री सारा लॉरेन को तब दूसरी महिला मुख्य भूमिका के रूप में चुना गया था।
പിന്നീട് പാക്കിസ്ഥാനി നടി സാറാ ലോറനെ രണ്ടാം നായികയായും തിരഞ്ഞെടുത്തു.
Over the course of seven hours several places were attacked.
সাত ঘণ্টার ব্যবধানে বিভিন্ন স্থানে হামলা চালানো হয়েছিল।
सात घंटों के भीतर कई जगहों पर हमले किए गए।
ഏഴു മണിക്കൂറിനിടെ പലയിടത്തും ആക്രമണമുണ്ടായി.
Other sportspeople include Deepika Kumari, a young archer who won the gold medal in the 2010 Commonwealth games in the women's individual recurve event.
অন্যান্য ক্রীড়াবিদদের মধ্যে রয়েছেন দীপিকা কুমারী, একজন তরুণ তীরন্দাজ যিনি ২০১০ সালের কমনওয়েলথ গেমসে মহিলাদের ব্যক্তিগত রিকার্ভ ইভেন্টে স্বর্ণপদক জিতেছিলেন।
अन्य खिलाड़ियों में युवा तीरंदाज दीपिका कुमारी शामिल हैं, जिन्होंने 2010 के राष्ट्रमंडल खेलों में महिलाओं की व्यक्तिगत रिकर्व प्रतियोगिता में स्वर्ण पदक जीता था।
2010ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതാ വ്യക്തിഗത റികർവ് ഇനത്തിൽ സ്വർണം നേടിയ യുവ അമ്പെയ്ത്തുകാരിയായ ദീപിക കുമാരിയും മറ്റ് കായികതാരങ്ങളിൽ ഉൾപ്പെടുന്നു.
At his trial, Princip said he did it because he loved his people.
তাঁর বিচারে, প্রিন্সিপ বলেন যে তাঁর দেশের মানুষকে ভালোবেসে তিনি এটি করেছিলেন।
प्रिंसिप ने अपने मुकदमे में कहा कि उसने ऐसा इसलिए किया क्योंकि वह अपने लोगों से प्यार करता था।
തൻ്റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ടാണു താൻ ഇതു ചെയ്തതെന്നു വിചാരണവേളയിൽ പ്രിൻസിപ്പ് പറഞ്ഞു.
Curaçao has never featured in a Gold Cup tournament.
কুরাকাও এর আগে কখনও গোল্ড কাপ প্রতিযোগিতায় অংশ নেয়নি।
कुराकाओ ने कभी भी गोल्ड कप टूर्नामेंट में भाग नहीं लिया है।
ഒരു ഗോൾഡ് കപ്പ് ടൂർണമെന്‍റിൽ കുറക്കാവോ ഇതുവരെ കളിച്ചിട്ടില്ല.
Bhave met Gandhi on 7 June 1916 and subsequently abandoned his studies.
ভাবে ১৯১৬ সালের ৭ই জুন গান্ধীর সঙ্গে দেখা করেন এবং তার পরে পরেই নিজের পড়াশোনা ছেড়ে দেন।
भावे 7 जून 1916 को गांधी से मिले और इसके बाद उन्होंने अपनी पढ़ाई छोड़ दी।
1916 ജൂൺ 7 ന് ഭാവെ ഗാന്ധിയെ കണ്ടുമുട്ടുകയും തുടർന്ന് പഠനം ഉപേക്ഷിക്കുകയും ചെയ്തു.
The Western Chalukyas ruled for over 200 years and were in constant conflict with the Cholas, and with their cousins, the Eastern Chalukyas of Vengi.
পশ্চিম চালুক্যরা ২০০ বছরেরও বেশি সময় ধরে শাসন করেছিলেন, এবং চোল ও তাঁদের খুড়তুতো ভ্রাতৃবৃন্দ ভেঙ্গির পূর্ব চালুক্যদের সঙ্গে তাঁদের অবিরত দ্বন্দ্ব চলছিল।
पश्चिमी चालुक्यों ने 200 से अधिक वर्षों तक शासन किया और चोलों और अपने चचेरे भाइयों, वेंगी के पूर्वी चालुक्यों, के साथ उनका लगातार संघर्ष रहा।
പടിഞ്ഞാറൻ ചാലൂക്യന്മാര്‍ 200 വർഷത്തിലേറെ ഭരിക്കുകയും ചോളന്മാരുമായും തങ്ങളുടെ ബന്ധുക്കളായ വെംഗിയിലെ കിഴക്കൻ ചാലൂക്യന്മാരുമായും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയും ചെയ്തു.
The Allahabad Pillar inscription, composed by his courtier Harisena, credits him with extensive conquests.
তাঁর সভাসদ হরিসেন কর্তৃক রচিত এলাহাবাদ স্তম্ভ শিলালিপিতে তাঁকে ব্যাপক বিজয়ের কৃতিত্ব দেওয়া হয়েছে।
उनके दरबारी हरिसेना द्वारा रचित इलाहाबाद स्तंभ शिलालेख में उन्हें व्यापक विजय का श्रेय दिया गया है।
അദ്ദേഹത്തിൻ്റെ സഭാംഗമായ ഹരിസേന രചിച്ച അലഹബാദ് സ്തംഭലിഖിതം അദ്ദേഹം വിപുലമായ വിജയങ്ങൾ നേടിയതിൻ്റെ ബഹുമതി അദ്ദേഹത്തിന് നൽകുന്നു.
Many things computer languages have, have been dropped to develop PDF.
পিডিএফ তৈরির জন্য কম্পিউটারের ভাষার অনেক কিছু যা ছিল তা বাদ দেওয়া হয়েছে।
पी.डी.एफ. विकसित करने के लिए कंप्यूटर भाषाओं में मौजूद कई चीजों को हटा दिया गया है।
പിഡിഎഫ് വികസിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍ ഭാഷകളില്‍ ഉണ്ടായിരുന്ന നിരവധി കാര്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
In rural Thailand and Laos, murine and scrub typhus account for around a quarter of all adults presenting to the hospital with fever and negative blood cultures.
থাইল্যাণ্ড এবং লাওসের গ্রামাঞ্চলে, সমস্ত প্রাপ্তবয়স্কদের মধ্যে প্রায় এক চতুর্থাংশ মূষিকসংক্রান্ত এবং স্ক্রাব টাইফাসের কারণে জ্বর এবং নেতিবাচক রক্ত পরীক্ষা সহ হাসপাতালে উপস্থিত হয়।
ग्रामीण थाईलैंड और लाओस में बुखार और नकारात्मक रक्त संवर्धन के साथ अस्पताल में आने वाले सभी वयस्कों में से लगभग एक चौथाई के लिए कारण मूषक और स्क्रब टाइफस होते हैं।
ഗ്രാമീണ തായ്ലൻഡിലും ലാവോസിലും, പനിക്കും നെഗറ്റീവ് ബ്ലഡ് കൾച്ചറുകളുമായി ആശുപത്രിയിൽ എത്തുന്ന മുതിർന്നവരിൽ നാലിലൊന്ന് പേർക്കും മൂറിൻ, സ്‌ക്രബ് ടൈഫസ് എന്നിവയുണ്ട്.
To compensate for the double-vision resulting from the weakness of the superior oblique, patients characteristically tilt their head down and to the side opposite the affected muscle.
উন্নততর তির্যক পেশির দুর্বলতার ফলে সৃষ্ট দ্বি-দৃষ্টি প্রতিহত করার জন্য রোগীরা চরিত্রগতভাবে তাদের মাথা নিচু করে এবং আক্রান্ত পেশীর বিপরীত দিকে ঝুঁকিয়ে রাখে।
ऊर्ध्व तिर्यक् पेशी की कमजोरी के परिणामस्वरूप दोहरी दृष्टि की भरपाई के लिए, रोगी विशेष रूप से अपने सिर को नीचे और प्रभावित मांसपेशियों के विपरीत दिशा की तरफ झुकाते हैं।
ഉയർന്ന തിരശ്ചീനതയുടെ ബലഹീനത മൂലം ഉണ്ടാകുന്ന ഇരട്ട കാഴ്ച നികത്തുന്നതിനായി, രോഗികൾ സ്വഭാവികമായി അവരുടെ തല താഴേക്ക് ബാധിച്ച പേശിക്ക് എതിർവശത്തേക്ക് ചെരിക്കുന്നു.
Specifically, he became a master in using the mace.
বিশেষ করে, তিনি গদা ব্যবহারে দক্ষ হয়ে ওঠেন।
विशेष रूप से, वह गदा चलाने में उस्ताद हो गया।
പ്രത്യേകിച്ചും, ഗദ ഉപയോഗിക്കുന്നതിൽ ഒരു വിദഗ്ധനായിത്തീർന്നു അദ്ദേഹം.
The symptoms of scabies are due to an allergic reaction to the mites.
স্ক্যাবিজের লক্ষণগুলি কীটের প্রতি অ্যালার্জির প্রতিক্রিয়ার কারণে হয়।
खाज के लक्षण सूक्ष्मजीवों के प्रति एक प्रत्यूर्जता प्रतिक्रिया के कारण होते हैं।
പ്രാണികളോടുള്ള അലർജി പ്രതികരണം മൂലമാണ് ചൊറിച്ചിലിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.
The 1st Battalion finally took Hågat while the 2nd Battalion took Mount Alifan.
অবশেষে প্রথম ব্যাটালিয়ন হাগাত দখল করে এবং দ্বিতীয় ব্যাটালিয়ন মাউন্ট আলিফান দখল করে।
प्रथम बटालियन ने अंततः हागट पर कब्जा कर लिया जबकि द्वितीय बटालियन ने माउंट अलीफान पर कब्जा कर लिया।
1-ആം ബറ്റാലിയന്‍ ഒടുവില്‍ ഹാഗത്ത് പിടിച്ചെടുത്തപ്പോള്‍ 2-ാം ബറ്റാലിയന്‍ അലിഫാന്‍ പര്‍വ്വതം പിടിച്ചെടുത്തു.
The Mariners hit back with a late consolation goal to Nik Mrdja in the sixty-fifth minute.
ম্যারিনার্স-রা ৬৫তম মিনিটে নিক মার্দজা-কে একটি বিলম্বিত সান্ত্বনামূলক গোল দিয়ে এগিয়ে যায়।
मरिनर्स ने पैंसठवें मिनट में निक मर्डजा के विलंबित सांत्वना गोल से वापस जवाब दिया।
65-ാം മിനിറ്റിൽ നിക് മൃദ്‌ജയുടെ വൈകിയ ആശ്വാസ ഗോളിലൂടെ മറൈനേർസ് തിരിച്ചടിച്ചു.
Vamana grew to an enormous size and covered everything Mahabali ruled over in just two paces.
বামন একটি বিশাল আকারে বেড়ে উঠল এবং মহাবলীর সমস্ত কিছুকে মাত্র দুই পায়ে ঢেকে দিল।
वामन बहुत बड़े आकार तक बढ़ गए और केवल दो चरणों में ही महाबली द्वारा शासित सब कुछ आच्छादित कर लिया।
വാമനൻ ഒരു ഭീമാകാരത്തിലേക്ക് വളരുകയും മഹാബലി ഭരിച്ചവ സർവ്വവും വെറും രണ്ട് ചുവടുകൊണ്ട് അളക്കുകയും ചെയ്തു.
It was named for a Chicago police officer who developed it in the 1940s.
এটি শিকাগোর একজন পুলিশ অফিসারের নামে নামকরণ করা হয়েছিল যিনি ১৯৪০-এর দশকে এটি তৈরি করেছিলেন।
इसका नाम शिकागो के एक पुलिस अधिकारी के नाम पर रखा गया था जिन्होंने इसे 1940 के दशक में विकसित किया था।
1940കളിൽ ഇത് വികസിപ്പിച്ചെടുത്ത ഒരു ചിക്കാഗോ പോലീസ് ഉദ്യോഗസ്ഥൻ്റെ പേരാണ് ഇതിന് നൽകിയത്.
This ended the control that the Republican Party had over the entire legislature.
এর ফলে পুরো আইনসভার ওপর রিপাবলিকান পার্টির যে নিয়ন্ত্রণ ছিল, তা চলে যায়।
इससे पूरे विधायिका पर रिपब्लिकन पार्टी का नियंत्रण समाप्त हो गया।
മുഴുവന്‍ നിയമനിര്‍മാണ സഭയ്ക്കുമേലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്ന നിയന്ത്രണം ഇതോടെ അവസാനിച്ചു.
If you notice that the item doesn't have a barcode, it will have a tiny sticker on it with a given number.
আপনি যদি দেখেন যে জিনিসটিতে বারকোড দেওয়া নেই, তবে এটিতে একটি প্রদত্ত নম্বর সহ একটি ছোট স্টিকার থাকবে৷
यदि आप देखें कि किसी मद पर बारकोड नहीं है, तो उस पर दिए गए नंबर के साथ एक छोटी-सी चिप्पी होगी।
ഈ ഇനത്തിന് ബാർകോഡ് ഇല്ലെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അതിൽ അക്കങ്ങളുള്ള ഒരു ചെറിയ സ്റ്റിക്കർ നല്കിയിട്ടുണ്ടായിരിക്കും.
A third teaser of the film was released on 22 June presenting Kapoor playing Dutt as Munna Bhai.
২২ জুন চলচ্চিত্রটির একটি তৃতীয় টিজার মুক্তি পায় যেখানে সঞ্জয় দত্তকে মুন্না ভাইয়ের ভূমিকায় অভিনয় করতে দেখা যায়।
फ़िल्म का एक तीसरा टीजर 22 जून को जारी किया गया था, जिसमें कपूर को मुन्ना भाई की भूमिका में दिखाया गया था।
ജൂൺ 22ന് മുന്നാഭായിയായ ദത്തിനെ കപൂർ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി, .
Karnavedha (Sanskrit: कर्णवेध, Karṇavedha) or Karnavedham is one of the sixteen major samskaras (sacraments) known as "Shodasha Samskaras" of Hinduism.
কর্ণভেদ বা কর্ণভেদম হল হিন্দুধর্মের "ষোড়শ সংস্কার" নামক ষোলটি প্রধান সংস্কারের মধ্যে একটি।
कर्णवेध (संस्कृत: कर्णवेध, कर्णवेध) या कर्णवेधम् हिंदू धर्म के सोलह प्रमुख संस्कारों (धार्मिक उत्सवों) में से एक है जिसे "षोडश संस्कार" के रूप में जाना जाता है।
കർണവേദ അല്ലെങ്കിൽ കർണവേദം ഹിന്ദുമതത്തിലെ "ഷോഡശ സംസ്‌കാരങ്ങൾ" എന്നറിയപ്പെടുന്ന പതിനാറ് പ്രധാന സംസ്‌കാരങ്ങളിൽ ഒന്നാണ്.
There are also many programs that can play a VCD on a PC.
এমন অনেক প্রোগ্রাম রয়েছে যা একটি পিসিতে একটি ভিসিডি চালাতে পারে।
ऐसे कई प्रोग्राम भी हैं जो एक पी.सी. पर वी.सी.डी. चला सकते हैं।
ഒരു പിസിയിൽ വി.സി.ഡി. പ്ലേ ചെയ്യാൻ കഴിയുന്ന നിരവധി പ്രോഗ്രാമുകളും ഉണ്ട്.
The system uses Linux software, which is based on the Fedora operating system.
সিস্টেমটি লিনাক্স সফ্টওয়্যার ব্যবহার করে, যা ফেডোরা অপারেটিং সিস্টেমের উপর ভিত্তি করে।
सिस्टम लिनक्स सॉफ़्टवेयर का उपयोग करता है, जो फेडोरा ऑपरेटिंग सिस्टम पर आधारित है।
ഫെഡോറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ലിനക്സ് സോഫ്റ്റ്‌വെയറാണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്.
Between 3 and 25% of SCIs occur not at the time of the initial trauma but later during treatment or transport.
৩ থেকে ২৫ শতাংশ এস.সি.আই প্রাথমিক আঘাতের সময় হয় না, বরং পরবর্তীতে চিকিৎসা অথবা পরিবহণের সময় ঘটে।
3 से 25 प्रतिशत के बीच की एस.सी.आई. प्रारंभिक आघात के समय नहीं बल्कि उपचार या परिवहन के दौरान बाद में होती है।
3 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിൽ എസ്. സി. ഐകൾ സംഭവിക്കുന്നത് പ്രാഥമിക ആഘാതത്തിന്‍റെ സമയത്തല്ല, മറിച്ച് ചികിത്സാസമയത്തോ യാത്രയ്ക്കിടയിലോ ആണ്.
His rebellion did not succeed and Khurram was forced to submit unconditionally.
তার বিদ্রোহ সফল হয়নি এবং খুররম নিঃশর্তভাবে আত্মসমর্পণ করতে বাধ্য হন।
उनका विद्रोह सफल नहीं हुआ और खुर्रम को बिना शर्त आत्मसमर्पण करने के लिए मजबूर होना पड़ा।
അദ്ദേഹത്തിന്‍റെ കലാപം വിജയിച്ചില്ല; ഖുറം നിരുപാധികം കീഴടങ്ങാൻ നിർബന്ധിതനായി.
Scholars hold that Keralaputra is an alternate name for the Cheras, the first dominant dynasty that ruled Kerala, and had its capital at Karur.
পণ্ডিতগণ মনে করেন যে, কেরলের প্রথম প্রভাবশালী রাজবংশ চেরদের বিকল্প নাম হল কেরলপুত্র এবং এর রাজধানী ছিল কারুর।
विद्वानों का मानना है कि केरलपुत्र चेर लोगों का एक वैकल्पिक नाम है, जो केरल पर शासन करने वाले पहले प्रमुख राजवंश थे और उनकी राजधानी करूर थी।
കേരളത്തെ ഭരിച്ച ആദ്യത്തെ പ്രബല രാജവംശമായ ചേരരുടെ മറ്റൊരു പേരാണ് കേരളപുത്ര എന്നും അതിന്‍റെ തലസ്ഥാനം കരൂർ ആയിരുന്നുവെന്നും പണ്ഡിതന്മാർ കരുതുന്നു.
Chronic hives can be difficult to treat and lead to significant disability.
দীর্ঘস্থায়ী ফোস্কার চিকিৎসা করা কঠিন হতে পারে এবং উল্লেখযোগ্য অক্ষমতার দিকে নিয়ে যেতে পারে।
दीर्घकालिक पित्तियों का उपचार करना मुश्किल हो सकता है और यह उल्लेखनीय अक्षमता का कारण बन सकता है।
വിട്ടുമാറാത്ത ഹൈവ്സ് ചികിത്സിക്കാൻ ബുദ്ധിമുട്ടാകാം, കൂടാതെ ഇത് ഗണ്യമായ വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.
It was created by statistician Nate Silver on March 7, 2008.
এটি ২০০৮ সালের ৭ই মার্চ পরিসংখ্যানবিদ ন্যাট সিলভার তৈরি করেছিলেন।
इसे सांख्यिकीविद् नैट सिल्वर द्वारा 7 मार्च, 2008 को बनाया गया था।
2008 മാർച്ച് 7ന് സ്റ്റാറ്റിസ്റ്റീഷ്യനായ നേറ്റ് സിൽവർ ആണ് ഇത് ഉണ്ടാക്കിയത്.
Delaplane, Virginia Delaplane is an unincorporated community in northern Fauquier County, Virginia.
ডেলাপ্লেন, ভার্জিনিয়া: ডেলাপ্লেন ভার্জিনিয়ার উত্তর ফাউকিয়ার কাউন্টিতে অবস্থিত একটি অসংগঠিত সম্প্রদায়।
डेलाप्लेन: वर्जीनिया डेलाप्लेन उत्तरी फ़ौक्वियर काउंटी, वर्जीनिया में एक असम्बद्ध समुदाय है।
ഡെലാപ്ലെയ്ൻ: വിർജീനിയ ഡെലാപ്ലെയ്ൻ എന്നത് വിർജീനിയയിലെ വടക്കൻ ഫൗക്വിയർ താലൂക്കിലുള്ള ഒരു അസംഘടിത സമൂഹമാണ്.