english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
In January/March 1593, he married Nur un-Nisa Begum, daughter of Ibrahim Husain Mirza, by his wife, Gulrukh Begum, daughter of Kamran Mirza. | ১৫৯৩ সালের জানুয়ারি/মার্চ মাসে, তিনি ইব্রাহিম হোসেন মির্জার কন্যা নুর উন-নিসা বেগমকে তাঁর স্ত্রী, কামরান মির্জার কন্যা গুলরুখ বেগমের মাধ্যমে বিবাহ করেন। | जनवरी/मार्च 1593 में उन्होंने नूर उन-निसा बेगम, इब्राहिम हुसैन मिर्जा और उनकी पत्नी गुलरुख बेगम, जो कि कामरान मिर्जा की बेटी थीं, से शादी की। | 1593 ജനുവരിയിലോ മാർച്ചിലോ അദ്ദേഹം കമ്രാൻ മിർസയുടെ മകളായ ഗുൽറൂഖ് ബീഗമെന്ന ഭാര്യയിലെ ഇബ്രാഹിം ഹുസൈൻ മിർസയുടെ മകളായ നൂറുന്നിസാ ബീഗത്തെ വിവാഹം കഴിച്ചു. |
The house is over 300 years old and has about 100 rooms. | ৩০০ বছরেরও বেশি পুরনো এই বাড়িটিতে প্রায় ১০০টি ঘর রয়েছে। | यह घर 300 वर्षों से ज्यादा पुराना है और इसमें करीब 100 कमरे हैं। | 300 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വീട്ടില്‍ 100ഓളം മുറികളുണ്ട്. |
He then won a gold medal in the 400m competition at the 1958 British Empire and Commonwealth Games with a time of 46.6 seconds. | তিনি তারপর ১৯৫৮-এ ব্রিটিশ এম্পায়ার এবং কমনওয়েলথ গেমসে ৪৬.৬ সেকেন্ড সময় সহ ৪০০ মিটার দৌড়ে একটি স্বর্ণ পদক জয় করেন। | फिर उन्होंने 1959 ब्रिटिश एंपायर और राष्ट्रमंडल खेलों में 46.6 सेकंड के समय के साथ 400 मीटर की प्रतियोगिता में स्वर्ण पदक जीता था। | 1958 ബ്രിട്ടീഷ് എമ്പയര്‍ ആന്‍റ് കോമൺവെൽത്ത് ഗെയിംസിലും 400 മീറ്റർ മത്സരത്തിൽ 46.6 സെക്കന്‍റിൽ അദ്ദേഹം സ്വർണം നേടി. |
However, there is another kind of venture financing where an investor can invest start-up capital in exchange for regular royalty payments that are based on the company's revenue. | তবে, আরও এক ধরনের উদ্যোগ অর্থায়ন রয়েছে যেখানে কোনও বিনিয়োগকারী সংস্থার রাজস্ব-ভিত্তিক নিয়মিত রয়্যালটি প্রদানের বিনিময়ে স্টার্ট-আপ মূলধন বিনিয়োগ করতে পারেন। | हालाँकि, एक अन्य प्रकार का उद्यम वित्तपोषण है, जहाँ कोई निवेशक नियमित रॉयल्टी भुगतान के बदले में आरंभिक पूँजी का निवेश कर सकता है और जो कंपनी के राजस्व पर आधारित होता है। | എന്നിരുന്നാലും, കമ്പനിയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള പതിവ് റോയൽറ്റി പേയ്മെൻറ്റുകൾക്ക് പകരമായി ഒരു നിക്ഷേപകന് സ്റ്റാർട്ടപ്പ് മൂലധനം നിക്ഷേപിക്കാൻ കഴിയുന്ന മറ്റൊരു തരം വെഞ്ച്വർ ഫിനാൻസിംഗും ഉണ്ട്. |
Therefore regulators in each country know who is responsible for any particular case. | তাই প্রতিটি দেশের নিয়ন্ত্রকরা জানেন যে কোন একটি নির্দিষ্ট ক্ষেত্রে কে দায়ী। | इसलिए हर देश के नियामक जानते हैं कि किसी विशिष्ट मामले के लिए कौन जिम्मेदार है। | അതുകൊണ്ട് ഓരോ രാജ്യത്തിൻ്റെയും നിയന്ത്രകന് അറിയാം ഏതെങ്കിലുമൊരു പ്രത്യേക കേസിൻ്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന്. |
The climate helps to create the richness of the food. | জলবায়ু খাবারের সমৃদ্ধি তৈরিতে সাহায্য করে। | जलवायु भोजन की प्रचुरता बनाने में मदद करता है। | കാലാവസ്ഥ ഭക്ഷണ സമൃദ്ധി സൃഷ്ടിക്കാൻ സഹായിക്കുന്നു. |
The disorder can be treated in much the same way as schizophrenia. | স্কিৎজোফ্রেনিয়ার মতো একইভাবে এই ব্যাধিটিরও চিকিৎসা করা যেতে পারে। | इस विकार का इलाज अतिवर्धित विखंडित मनस्कता की तरह ही किया जा सकता है। | ഏറെക്കുറെ സ്‌കിസോഫ്രേനിയയുടെ അതേ രീതിയിലാണ് ഈ രോഗത്തെ ചികിത്സിക്കാൻ കഴിയുക. |
It was directed by Clint Eastwood and stars Morgan Freeman and Matt Damon. | এটি পরিচালনা করেছেন ক্লিন্ট ইস্টউড এবং এতে অভিনয় করেছেন মরগ্যান ফ্রিম্যান ও ম্যাট ড্যামন। | इसका निर्देशन क्लिंट ईस्टवुड ने किया था और इसमें मॉर्गन फ्रीमैन और मैट डेमन ने अभिनय किया था। | ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോർഗൻ ഫ്രീമാൻ, മാറ്റ് ഡാമൺ എന്നിവരാണ് അഭിനയിക്കുന്നത്. |
His performances earned him a call-up to the France national U-17 team. | তাঁর ক্রীড়া কৌশলের কারণে ফ্রান্স অনূর্ধ্ব-১৭ জাতীয় দলে তিনি ডাক পান। | उनके प्रदर्शन के कारण उन्हें फ्रांस की राष्ट्रीय अंडर-17 टीम का बुलावा मिला। | അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ അദ്ദേഹത്തിന് ഫ്രാൻസിൻ്റെ അണ്ടർ-17 ദേശീയടീമിലേക്കുള്ള ഒരു ക്ഷണം നേടിക്കൊടുത്തു. |
Vishwaroopam has been in the news for several critically viewed controversies. | বিশ্বরূপম বেশ কয়েকটি সমালোচনামূলক বিতর্কের জন্য খবরের শিরোনামে ছিল। | विश्वरूपम कई आलोचनात्मक रूप से परखे गए विवादों के कारण सुर्खियों में रहा है। | വിമർശനാത്മകമായി നിരീക്ഷിക്കപ്പെട്ട നിരവധി വിവാദങ്ങളിലൂടെ വിശ്വരൂപം വാർത്തകളിലുണ്ടായിരുന്നു. |
The absolute urban population living in urban areas is 10,399,146 of which 5,545,989 are males while the remaining 4,853,157 are females. | নগর এলাকায় বসবাসকারী পূর্ণ শহুরে জনসংখ্যা হল ১,০৩৯,৯,১৪৬ যার মধ্যে ৫৫,৪৫,৯৮৯ জন পুরুষ এবং বাকি ৪৮,৫৩,১৫৭ জন মহিলা। | शहरी क्षेत्रों में रहने वाली कुल शहरी आबादी 10,399,146 है जिनमें से 5,545,989 पुरुष हैं और बाकी 4,853,157 महिलाएँ हैं। | നഗരപ്രദേശങ്ങളിൽ താമസിക്കുന്ന സമ്പൂർണ്ണ നഗര ജനസംഖ്യ 5,545,989 പുരുഷന്മാരും ബാക്കി 4,853,157 സ്ത്രീകളുമായി 10,399,146 ആണ്. |
If necessary, go through the planning process again to figure out a new way to deal with changing circumstances. | প্রয়োজনে, পরিবর্তিত পরিস্থিতির মোকাবিলা করতে নতুন উপায় খুঁজে বার করার জন্য আবারও পরিকল্পনা প্রক্রিয়ার মধ্য দিয়ে যান। | यदि आवश्यक हो तो फिर से योजना प्रक्रिया से गुजरें और बदलती परिस्थितियों से निपटने के लिए एक नया तरीका निकालें। | ആവശ്യമെങ്കിൽ, മാറുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാർഗ്ഗം കണ്ടെത്തുന്നതിനായി ആസൂത്രണപ്രക്രിയയിലൂടെ വീണ്ടും കടന്നുപോകുക. |
It also produced large amounts of vegetables, meat, and fish. | এটি প্রচুর পরিমাণে শাকসবজি, মাংস এবং মাছও উৎপাদন করত। | यहाँ बड़ी मात्रा में सब्जियों, मांस और मछली का भी उत्पादन होता था। | അത് വലിയ തോതില്‍ പച്ചക്കറികൾ, മാംസം, മത്സ്യം എന്നിവയും ഉൽപ്പാദിപ്പിച്ചു. |
The airport is included in UDAN scheme and is proposed to be operational in the near future. | বিমানবন্দরটি উড়ান প্রকল্পের অন্তর্ভুক্ত এবং অদূর ভবিষ্যতে এটি চালু করার প্রস্তাব দেওয়া হয়েছে। | हवाई अड्डे को उड़ान योजना में शामिल किया गया है और इसे निकट भविष्य में शुरू करने का प्रस्ताव है। | ഈ വിമാനത്താവളം ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും സമീപഭാവിയിൽത്തന്നെ പ്രവർത്തനക്ഷമമാകുമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടതുമാണ്. |
Mustard greens are cultivated mainly in the winter months because the crop is suitable for agro-climatic conditions. | মূলত শীতকালে সর্ষে চাষ করা হয়, কারণ এই ফসল শীতল জলবায়ু পরিস্থিতির জন্য উপযুক্ত। | सरसों के साग की खेती मुख्य रूप से सर्दियों के महीनों में की जाती है क्योंकि यह फसल कृषि-जलवायु स्थितियों के लिए उपयुक्त है। | കാർഷിക-കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയായതിനാൽ മസ്റ്റാഡ് ഗ്രീൻ പ്രധാനമായും ശൈത്യകാലമാസങ്ങളിലാണ് കൃഷി ചെയ്യുന്നത്. |
It has 98,304 GB of memory and has 2.507 petaflops at its peak. | এটিতে ৯৮,৩০৪ গিগাবাইট মেমরি রয়েছে এবং এটির শীর্ষে ২.৫০৭ পেটাফ্লপ রয়েছে। | इसमें 98,304 जी.बी. की मेमोरी है और इसके चरम पर 2.507 पेटाफ्लॉप होते हैं। | ഇതിന് 98,304 ജിബി മെമ്മറിയും അതിൻ്റെ ഏറ്റവും മികച്ച അവസ്ഥയിൽ 2.507 പെറ്റാഫ്ലോപ്പുകളുമുണ്ട്. |
The ceremony is particularly popular in the western Indian states of Maharashtra, Karnataka, Gujarat, Rajasthan and Goa. | পশ্চিম ভারতের মহারাষ্ট্র, কর্ণাটক, গুজরাট, রাজস্থান এবং গোয়া রাজ্যগুলিতে এই উৎসবটি বিশেষভাবে জনপ্রিয়। | यह समारोह पश्चिम भारतीय राज्यों महाराष्ट्र, कर्नाटक, गुजरात, राजस्थान और गोवा में विशेष रूप से लोकप्रिय है। | മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ഗോവ എന്നീ പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ചടങ്ങ് പ്രത്യേകിച്ചും പ്രചാരത്തിലുണ്ട്. |
They can come in handy for keeping temperature-controlled items at their proper temperatures, however, they cost money to buy once you sign-up and are accepted. | এগুলি যথাযথ তাপমাত্রায় তাপমাত্রা নিয়ন্ত্রিত জিনিসগুলি রাখার জন্য সহায়ক হতে পারে, তবে আপনি সাইন আপ করার পরে এবং গ্রহণযোগ্য হওয়ার পরে এগুলি কেনার জন্য অর্থ ব্যয় হয়। | वे उचित तापमान पर तापमान-नियंत्रित वस्तुओं को रखने के लिए सरलता से काम आ सकते हैं, हालांकि, आपके एक बार सहमत होने और स्वीकार किए जाने के बाद उन्हें खरीदने के लिए पैसे खर्च होते हैं। | താപനില നിയന്ത്രിത ഇനങ്ങൾ അവയുടെ ശരിയായ താപനിലയിൽ നിലനിർത്തുന്നതിന് അവ സഹായകമാകും, എന്നിരുന്നാലും, നിങ്ങൾ സൈൻ അപ്പ് ചെയ്ത് സ്വീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ അവ വാങ്ങാൻ പണം ചെലവാകും. |
At other country, 7 up is goods from Pepsi Co. | অন্য দেশে, সেভেন আপ হল পেপসি কোম্পানির পণ্য। | दूसरे देश में 7 अप पेप्सी कंपनी का सामान है। | മറ്റ് രാജ്യങ്ങളിൽ, 7 അപ് പെപ്‌സി കമ്പനിയുടെ ഉൽപ്പന്നങ്ങളാണ്. |
Overwhelmed by the new city and having gotten into trouble twice – once with the local police and once with a robber – Rani intends to return to India. | নতুন শহরে এসে অভিভূত হয়ে এবং দু'বার সমস্যায় পড়ে-একবার স্থানীয় পুলিশের সঙ্গে এবং একবার একজন ডাকাতের সঙ্গে-রানী ভারতে ফিরে আসতে চায়। | नए शहर से अभिभूत होकर और दो बार मुसीबत में फ़ँसकर – एक बार स्थानीय पुलिस के साथ और एक बार चोर के साथ – रानी भारत लौटने का विचार करती है। | പുതിയ നഗരം തന്നെ പരവശയാക്കിയതിനെയും, ഒരു തവണ പ്രാദേശിക പോലീസുമായും ഒരു തവണ ഒരു മോഷ്ടാവുമായും ഉൾപ്പെടെ രണ്ടുതവണ പ്രശ്നത്തിൽ പെടുകയും ചെയ്തതിനെയും തുടർന്ന് റാണി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. |
These entities would remain independent until being conquered by the Saka King Rudradaman I of the Western Satraps. | ত্রাপদের সাকা রাজা প্রথম রুদ্রদমনের দ্বারা পশ্চিম জয় না হওয়া পর্যন্ত এই সত্ত্বাগুলি স্বাধীন ছিল। | पश्चिमी क्षत्रपों के शक राजा रुद्रदामन प्रथम द्वारा विजय प्राप्त किए जाने तक ये राज्य स्वतंत्र रहे। | പടിഞ്ഞാറൻ സത്രപ വംശത്തിലെ ശാക രാജാവായ രുദ്രദമൻ ഒന്നാമൻ കീഴടക്കുന്നതുവരെ ഇവ സ്വതന്ത്രമായി നിലനിന്നിരുന്നു. |
At that time an alien invasion threatens the whole world. | সেই সময় একটি এলিয়েন আক্রমণ পুরো বিশ্বকে বিপন্ন করে। | उस समय पूरी दुनिया पर एक अजनबी आक्रमण का खतरा हो जाता है। | ആ സമയത്ത് ഒരു അന്യഗ്രഹ ആക്രമണം ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്നു. |
There was an epidemic in 2015 and 2016 in the Americas. | আমেরিকা মহাদেশে ২০১৫ এবং ২০১৬ সালে একটি মহামারী হয়েছিল। | उत्तर और दक्षिण अमेरिका के महाद्वीपों में 2015 और 2016 में एक महामारी फैली थी। | 2015 ലും 2016 ലും അമേരിക്കയിൽ ഒരു പകർച്ചവ്യാധി ഉണ്ടായിരുന്നു. |
The proposal had little support at the grassroots level, particularly among Hindus. | প্রস্তাবটি তৃণমূল স্তরে, বিশেষত হিন্দুদের মধ্যে, খুব কম সমর্থনই পেয়েছিল। | इस प्रस्ताव को जमीनी स्तर पर, विशेष रूप से हिंदुओं के बीच, बहुत कम समर्थन मिला। | ഈ നിർദ്ദേശത്തിന് താഴേത്തട്ടിൽ നിന്ന് പ്രത്യേകിച്ച് ഹിന്ദുക്കളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. |
Some choose to keep everything together while others keep their finances mostly separate. | কেউ কেউ সবকিছু একসঙ্গে রাখতে পছন্দ করেন, আবার অন্যরা তাঁদের অর্থ বেশিরভাগ আলাদা রাখেন। | कुछ लोग सब कुछ एक साथ रखने का विकल्प चुनते हैं, जबकि कुछ अपने वित्त का प्रबंध अलग रख कर करना चाहते हैं। | ചിലർ എല്ലാം ഒരുമിച്ച് സൂക്ഷിക്കാമെന്ന തിരഞ്ഞെടു പ്പു നടത്തുമ്പോള്‍ മറ്റുള്ളവർ അവരുടെ സാമ്പത്തിക കാര്യങ്ങൾ മിക്കവാറും വേറിട്ടു സൂക്ഷിക്കുന്നു. |
There are some theories or stories about the origin of Bibimbap. | বিবিমবাপের উৎপত্তি নিয়ে কিছু তত্ত্ব বা গল্প আছে। | बिबिम्बाप की उत्पत्ति के बारे में कुछ परिकल्पनाएँ या कहानियां हैं। | ബിബിംബാപ്പിന്‍റെ ഉത്ഭവത്തെക്കുറിച്ച് ചില സിദ്ധാന്തങ്ങളോ കഥകളോ നിലവിലുണ്ട്. |
Writers will create more of the story of their episodes than before. | লেখকরা তাদের পর্বগুলির কাহিনী আগের তুলনায় বেশি করে লিখবেন। | लेखक अपने प्रकरणों की कहानी की रचना पहले की तुलना में अधिक करेंगे। | എഴുത്തുകാർ അവരുടെ എപ്പിസോഡുകളുടെ കഥ മുമ്പത്തേതിനേക്കാൾ കൂടുതൽ സൃഷ്ടിക്കും. |
You will save on the added fees for plastic bags, and cloth bags are more durable. | আপনি প্লাস্টিক ব্যাগের অতিরিক্ত খরচ বাঁচাবেন, কাপড়ের ব্যাগ বেশি টেঁকসই হবে। | आप प्लास्टिक की थैलियों पर लगने वाले अतिरिक्त शुल्क की बचत करेंगे और कपड़े के थैले अधिक टिकाऊ होते हैं। | പ്ലാസ്റ്റിക് സഞ്ചികൾക്ക് നൽകേണ്ടി വരുന്ന അധിക ഫീസ് നിങ്ങൾക്ക് ലഭിക്കാനാകും കൂടാതെ തുണി സഞ്ചികൾ കൂടുതൽ കാലം നിലനിൽക്കും. |
However, the dance form nearly became extinct during the British period, only to be revived after India's independence by a few gurus. | যাইহোক, ব্রিটিশ আমলে এই নৃত্য প্রায় বিলুপ্ত হয়ে গিয়েছিল, তবে ভারতের স্বাধীনতার পরে কয়েকজন গুরুর দ্বারা পুনরুজ্জীবিত হয়েছিল। | हालाँकि, ब्रिटिश काल के दौरान यह नृत्य लगभग विलुप्त हो गया था, जिसे भारत की आजादी के बाद कुछ गुरुओं द्वारा पुनर्जीवित किया गया। | എന്നിരുന്നാലും, ബ്രിട്ടീഷ് കാലഘട്ടത്തിൽ ഈ നൃത്തം ഏതാണ്ട് ഇല്ലാതാകുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഏതാനും ഗുരുക്കന്മാർ അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. |
The pioneers of this dance credit kung fu as one of its influences. | এই নাচের পথিকৃৎরা কুংফু-কে এর অন্যতম প্রভাব হিসেবে স্বীকৃতি দেন। | इस नृत्य के अग्रदूत कुंग फू को इसे प्रभावित करने वालों में से एक होने का श्रेय देते हैं। | ഈ നൃത്തത്തിന്‍റെ പ്രഥമപ്രവര്‍ത്തകർ ഇതിന്‍റെ സ്വാധീനങ്ങളിലൊന്നായി കാണുന്നത് കുങ് ഫു വിനെയാണ്. |
Their use is banned by most major sporting bodies. | এগুলির ব্যবহার বেশিরভাগ প্রধান ক্রীড়া সংস্থাগুলি দ্বারা নিষিদ্ধ। | इनका प्रयोग अधिकांश प्रमुख खेल निकायों द्वारा प्रतिबंधित है। | മിക്ക പ്രധാന കായിക സംഘടനകളും അവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. |
Hood officiated in the NHL for 21 seasons before retiring in 1984. | ১৯৮৪ সালে অবসর গ্রহণের আগে এনএইচএল-এর ২১টি মরশুমের প্রতিনিধিত্ব করেন হুড। | हुड ने 1984 में सेवानिवृत्त होने से पहले 21 सत्रों के लिए एन.एच.एल. में आधिकारिक रूप से कार्य किया। | 1984-ൽ വിരമിക്കുന്നതിന് മുമ്പ് 21 സീസണുകളിൽ ഹൂഡ് എന്‍എച്.എല്ലില്‍ ചുമതല വഹിച്ചിരുന്നു. |
Aalburg Aalburg is a former municipality in the Dutch province of North Brabant. | আলবুর্গ: আলবুর্গ উত্তর ব্রাবান্টের ডাচ প্রদেশের একটি প্রাক্তন পৌরসভা। | अलबर्ग: अलबर्ग डच प्रांत उत्तरी ब्रैबेंट की एक पूर्व नगरपालिका है। | ആൽബോർഗ്: നോർത്ത് ബ്രബാന്‍റിലെ ഡച്ച് പ്രവിശ്യയിലെ ഒരു മുൻ മുനിസിപ്പാലിറ്റിയാണ് ആൽബോർഗ്. |
ASCII art ASCII art is art made out of ASCII characters. | এএসসিআইআই শিল্প: এএসসিআইআই শিল্প হ'ল এএসসিআইআই চরিত্রগুলি থেকে তৈরি শিল্প। | ए.एस.सी.आई.आई. कला: ए.एस.सी.आई.आई. कला ऐसी कला है जो ए.एस.सी.आई.आई. वर्णों से बनी है। | എ.എസ്.സി.ഐ.ഐ. ആർട്ട്: എ.എസ്.സി.ഐ.ഐ കാരക്ടേഴ്‌സ് കൊണ്ട് ഉണ്ടാക്കിയതാണ് എ. എസ്.സി.ഐ.ഐ.ആർട്ട് . |
We got into an argument with the EB workers because they wanted a lot of money to resolve our problem | ইবি কর্মীদের সঙ্গে আমাদের তর্ক বেধে গেল কারণ আমাদের সমস্যার সমাধান করার জন্য ওরা একগাদা টাকা চাইছিল। | ई.बी. के मजदूरों से हमारी गर्मागर्मी हो गई, क्योंकि वे हमारी परेशानी हल कर देने के लिए हमसे कुछ ज़्यादा ही पैसे मांग रहे थे। | ഞങ്ങടെ പ്രശ്നം തീര്‍ക്കാന്‍ പണം ഒരുപാടു ചോദിച്ചതോണ്ട് ഞങ്ങൾ ഇ.ബി. തൊഴിലാളികളുമായി വഴക്കിട്ടു. |
Make a list of everyone in your household who will work out on the treadmill and consider what their fitness goals are. | আপনার পরিবারের প্রত্যেকের একটি তালিকা তৈরি করুন যারা ট্রেডমিলে শরীরচর্চা করবে এবং তাদের স্বাস্থ্যজনিত লক্ষ্য কী তা বিবেচনা করবে। | अपने घर में उन सभी की सूची बनाएं जो ट्रेडमिल पर व्यायाम करेंगे और विचार करें कि उनके स्वास्थ्य संबंधी लक्ष्य क्या हैं। | നിങ്ങളുടെ വീട്ടിലെ ആരൊക്കെയാണ് ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുകയെന്നതിൻ്റെ ഒരു പട്ടിക തയ്യാറാക്കുകയും അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ പരിഗണിക്കുകയും ചെയ്യുക. |
Shoosmiths: Shoosmiths LLP was originally a Northampton firm, founded in 1845. | শুস্মিথ্স: ১৮৪৫-এ প্রতিষ্ঠিত শুস্মিথ্স এলএলপি ছিল মূলত নর্দ্যাম্পটনের একটি সংস্থা। | शूस्मिथ्स: शूस्मिथ्स एल.एल.पी. मूल रूप से एक नॉर्थम्प्टन फर्म थी, जिसकी स्थापना 1845 में हुई। | ഷൂസ്മിത്ത്സ്: 1845ൽ സ്ഥാപിതമായ ഒരു നോർത്താംപ്റ്റൺ സ്ഥാപനമായിരുന്നു ആരംഭത്തില്‍ ഷൂസ്മിത്ത്സ് എൽഎൽപി. |
After the site had been noticed in China, the country took the lead in weeks, according to the foundation website. | ফাউণ্ডেশনের ওয়েবসাইট অনুযায়ী, চীনে স্থানটি নজরে আসার পরে কয়েক সপ্তাহের মধ্যেই দেশটি নেতৃত্ব দিতে শুরু করে। | फाउंडेशन की वेबसाइट के अनुसार, चीन में इस साइट पर ध्यान जाने के बाद देश ने हफ्तों में बढ़त बना ली। | ചൈനയിൽ സൈറ്റ് ശ്രദ്ധിക്കപ്പെട്ടതിനുശേഷം ആഴ്ചകൾക്കുള്ളിൽ രാജ്യം മുന്നോട്ട് വന്നതായി ഫൗണ്ടേഷൻ വെബ്സൈറ്റ് പറയുന്നു. |
Add in major expenditures to get a clear picture of where the family's money went that month. | প্রধান ব্যয়গুলি যোগ করুন, যাতে সেই মাসে পরিবারের অর্থ কোথায় গেছে তার একটি স্পষ্ট চিত্র পাওয়া যায়। | परिवार का पैसा उस महीने कहाँ गया, इसकी पूरी समझ पाने के लिए बड़े खर्चों को शामिल करें। | ആ മാസം കുടുംബത്തിന്‍റെ പണം എവിടെ പോയി എന്നതിന്‍റെ വ്യക്തമായ ചിത്രം ലഭിക്കാൻ പ്രധാന ചെലവുകൾ കൂട്ടിച്ചേർക്കുക. |
People may have brought the living thing by accident or on purpose. | মানুষ হয়তো দুর্ঘটনাবশত অথবা উদ্দেশ্যপ্রণোদিতভাবে জীবটিকে নিয়ে এসেছে। | हो सकता है कि लोग दुर्घटनावश या उद्देश्य से जीवित चीज़ लाए हों। | ആളുകൾ യാദൃശ്ചികമായോ ഉദ്ദേശിച്ചോ ആ ജീവിയെ കൊണ്ടുവന്നതായിരിക്കാം. |
From then on, the company name was United Cewe Color companies. | তখন থেকে সংস্থার নাম ছিল ইউনাইটেড সিউই কালার সংস্থা। | तभी से कंपनी का नाम यूनाइटेड सीवे कलर कंपनीज हो गया। | അന്നുമുതൽ, കമ്പനിയുടെ പേര് യുണൈറ്റഡ് സിവെ കളർ കമ്പനീസ് എന്നായിരുന്നു. |
In most stores, the very nice, full-priced items are right up front, just waiting to lure you into pulling out your wallet. | বেশিরভাগ সুন্দর দোকানে পূর্ণ দামের জিনিসগুলি একেবারে সামনেই থাকে, কেবল আপনার মানিব্যাগটি বের করার জন্য আপনাকে প্রলুব্ধ করার জন্য অপেক্ষা করছে। | अधिकांश दुकानों में, बहुत अच्छी, पूर्ण-कीमत वाली वस्तुएँ ठीक सामने होती हैं, बस आपको लुभाने की प्रतीक्षा कर रही होती हैं कि आप अपना बटुआ बाहर निकालें। | മിക്ക കടകളിലും, നിങ്ങളുടെ പേഴ്സ് പുറത്തെടുക്കാൻ നിങ്ങളെ പ്രലോഭിപ്പിക്കാന്‍ കാത്തിരിക്കുന്ന മുഴുവന്‍ വിലയ്ക്കുള്ള, വളരെ നല്ല സാധനങ്ങൾ മുന്നിൽത്തന്നെയുണ്ടാകും. |
Once in a while it can be a sign of breast cancer. | মাঝে মাঝে এটি স্তন ক্যান্সারের লক্ষণ হতে পারে। | कभी-कभी यह स्तन कैंसर का संकेत हो सकता है। | അപൂര്‍വമായി ഇത് സ്തനാർബുദത്തിന്‍റെ ലക്ഷണമാകാം. |
According to Pulitzer Prize winner Jhumpa Lahiri, Narayan's short stories have the same captivating feeling as his novels, with most of them less than ten pages long, and taking about as many minutes to read. | পুলিৎজার পুরস্কারজয়ী ঝুম্পা লাহিড়ির মতে, নারায়ণের ছোটগল্পগুলিতে তাঁর উপন্যাসের মতোই আন্তরিক অনুভূতি রয়েছে যেগুলির মধ্যে বেশীরভাগের দৈর্ঘ্য ১০ পাতার কম এবং পড়তেও মোটামুটি তত সংখ্যক মিনিট লাগে। | पुलित्जर पुरस्कार विजेता झुम्पा लाहिड़ी के अनुसार, नारायण की लघु कथाओं में उनके उपन्यासों के समान ही आकर्षक भावना है, जिनमें से अधिकांश दस पृष्ठों से भी छोटी हैं और उतने ही मिनटों में पढ़ी जा सकती हैं। | മിക്കതും പത്തുപുറങ്ങളിൽ കുറഞ്ഞതും വായിക്കാൻ അത്രതന്നെ മിനുറ്റുകളുമെടുക്കുന്നതുമായ നാരായണിൻ്റെ ചെറുകഥകൾക്ക് അദ്ദേഹത്തിൻ്റെ നോവലുകളുടെ അതേ വശ്യമായ വൈകാരികഭാവമുണ്ടെന്ന് പുലിറ്റ്സർ പുരസ്കാരജേതാവായ ജുമ്പാ ലാഹിരി അഭിപ്രായപ്പെടുന്നു. |
There is a preference for organic products and home farming compared to synthetic fertilizers and pesticides. | সাংশ্লেষিক সার ও কীটনাশকের তুলনায় জৈব পণ্য এবং ঘরোয়া কৃষিকাজকে অগ্রাধিকার দেওয়া হয়েছে। | जैविक उत्पादों और घरेलू खेती को कृत्रिम उर्वरकों और कीटनाशकों की तुलना में प्राथमिकता दी जाती है। | കൃത്രിമ വളത്തേക്കാളും കീടനാശിനികളേക്കാളും ജൈവ ഉൽപ്പന്നങ്ങൾക്കും വീടുകളിൽ കൃഷി ചെയ്യുന്നതിനും മുൻഗണന നൽകുന്നുണ്ട്. |
A minute's silence was held at 15:06 in Liverpool, Nottingham and Sheffield. | লিভারপুল, নটিংহ্যাম এবং শেফিল্ডে ১৫:০৬-এ এক মিনিটের নীরবতা পালিত হয়। | लिवरपूल, नॉटिंघम और शेफील्ड में 15:06 पर एक मिनट का मौन रखा गया। | ലിവർപൂൾ, നോട്ടിംഗ്ഹാം, ഷെഫീൽഡ് എന്നിവിടങ്ങളിൽ 15:06ന് ഒരു മിനിറ്റ് മൗനം ആചരിച്ചു. |
Female alcoholics are most common in the Americas and Europe. | আমেরিকা এবং ইউরোপে মহিলা মদ্যপের সংখ্যা বেশি। | महिलाओं में शराब सेवन सबसे आम अमेरिका और यूरोप में है। | അമേരിക്കയിലും യൂറോപ്പിലും സ്ത്രീ മദ്യപാനികൾ സർവ്വ സാധാരണമാണ്. |
Gusthi is a form of Traditional Boxing, which is slightly deviated from Wrestling. | গুস্তি হল ঐতিহ্যবাহী বক্সিং-এর একটি রূপ, যা কুস্তি থেকে কিছুটা আলাদা। | गुस्ठी पारंपरिक मुक्केबाजी का एक रूप है, जो कुश्ती से थोड़ा अलग है। | റെസ്ലിങ്ങില്‍ നിന്ന് നേരിയ വ്യത്യാസമുള്ള ഒരു പരമ്പരാഗത ബോക്സിംഗ് രൂപമാണ് ഗുസ്തി. |
He stated later that this act "was not to disperse the meeting but to punish the Indians for disobedience." | তিনি পরে বলেছিলেন যে এই আচরণ ছিল "সভা ছত্রভঙ্গ করার জন্য নয় বরং ভারতীয়দের অবাধ্যতার জন্য শাস্তি দেওয়ার জন্য।" | उन्होंने बाद में कहा कि यह कार्य" "बैठक को तितर-बितर करने के लिए नहीं था, बल्कि भारतीयों को आज्ञा का उल्लंघन के लिए सज़ा देना के लिए था।" | ഈ നടപടി, യോഗം പിരിച്ചുവിടാൻ വേണ്ടിയല്ല, മറിച്ച് ഇന്ത്യക്കാരെ അനുസരണക്കേടിന് ശിക്ഷിക്കാനാണെന്ന് അദ്ദേഹം പിന്നീട് പ്രസ്താവിച്ചു. |
The idea is to get information that is otherwise hard to obtain. | ভাবনায় রয়েছে এমন সব তথ্য পাওয়া যেগুলি অন্যভাবে অর্জন করা কঠিন। | विचार यह है कि ऐसी जानकारी प्राप्त की जाए जिसे अन्यथा प्राप्त करना कठिन हो। | മറ്റുവിധത്തിൽ നേടാൻ പ്രയാസമുള്ള വിവരങ്ങൾ നേടുക എന്നതാണ് ആശയം. |
In the weeks before, the monsoon temperatures are similar to the above, but high humidity makes the air more uncomfortable. | এর কয়েক সপ্তাহ আগে, বর্ষাকালীন তাপমাত্রা উপরোক্ত তাপমাত্রার সমতুল্য ছিল, তবে উচ্চ আর্দ্রতা বায়ুকে আরও অস্বস্তিকর করে তোলে। | इससे पहले के सप्ताहों में, मानसून के दौरान तापमान उपरोक्त के समान होता था, लेकिन उच्च आर्द्रता के कारण हवा बहुत कष्टप्रद लगती है। | മുന്‍പുള്ള ആഴ്ചകളിലും കാലവര്‍ഷതാപനില മേൽപ്പറഞ്ഞതിന് സമാനമാണെങ്കിലും ഉയർന്ന ഈർപ്പം വായുവിനെ കൂടുതൽ അസുഖകരമാക്കുന്നു. |
On July 15 of that year they struck oil with their first well. | একই বছরের ১৫ই জুলাই তারা তাদের প্রথম কূপ থেকেই তেল পেতে আরম্ভ করে। | उसी साल 15 जुलाई को उन्होंने अपने पहले कुएं से तेल निकाला। | ആ വർഷം ജൂലൈ 15 ന് അവർ അവരുടെ ആദ്യത്തെ കിണർ ഉപയോഗിച്ച് എണ്ണ കണ്ടെത്തി. |
He has a prolific and controversial career, spanning over four decades. | চার দশকেরও বেশি সময় ধরে তাঁর একটি সমৃদ্ধ এবং বিতর্কিত কর্মজীবন রয়েছে। | उनका चार दशकों से अधिक का एक विपुल और विवादास्पद करियर है। | നാല് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സമൃദ്ധവും വിവാദപരവുമായ ഒരു കരിയർ അദ്ദേഹത്തിനുണ്ട്. |
Scabies-infected domestic fowl suffer what is known as "scaly leg". | স্ক্যাবিজে আক্রান্ত গৃহপালিত মোরগ "ছালযুক্ত পা-এর উপসর্গে ভোগে। | खुजली से संक्रमित घरेलू पक्षियों को "पपड़ीदार पैर" के रूप में जाना जाता है। | സ്കാബീസ് ബാധിച്ച വളർത്തുപക്ഷികൾക്ക് "സ്കെയ്ലി ലെഗ്" എന്നറിയപ്പെടുന്ന അസുഖം ബാധിക്കുന്നു. |
Above the lines of bigger images, a row of carvings of smaller images has been sculpted. | বড় মূর্তির লাইনের উপরে ছোট মূর্তির একটি সারি খোদাই করা হয়েছে। | बड़ी छवियों की रेखाओं के ऊपर, छोटी छवियों की नक्काशी की एक पंक्ति बनाई गई है। | വലിയ രൂപങ്ങളുടെ വരികൾക്ക് മുകളിൽ, ചെറിയ രൂപങ്ങളുടെ കൊത്തുപണികളുടെ ഒരു നിര കൊത്തിവച്ചിട്ടുണ്ട്. |
Before arriving in Bangladesh, Wilcock worked in Canberra on Middle East policy. | বাংলাদেশে আসার আগে উইলকক ক্যানবেরায় মধ্যপ্রাচ্য নীতি নিয়ে কাজ করেছিলেন। | बांग्लादेश पहुंचने से पहले विलकॉक ने मध्य पूर्व नीति पर कैनबरा में काम किया। | ബംഗ്ലാദേശിലെത്തുന്നതിനുമുമ്പ്, വിൽകോക്ക് മിഡിൽ ഈസ്റ്റ് നയവുമായി ബന്ധപ്പെട്ട് കാൻബെറയിൽ ജോലിചെയ്തു. |
In Greece, Children's Day is celebrated on 20 November. | গ্রিসে ২০শে নভেম্বর শিশু দিবস পালিত হয়। | ग्रीस में बाल दिवस 20 नवंबर को मनाया जाता है। | ഗ്രീസിൽ ശിശുദിനം ആഘോഷിക്കുന്നത് നവംബർ 20നാണ്. |
In 1571, the Portuguese were defeated by the Zamorin forces in the battle at Chaliyam Fort. | ১৫৭১ খ্রিষ্টাব্দে চালিয়াম দুর্গের যুদ্ধে পর্তুগিজরা জামোরিন বাহিনীর কাছে পরাজিত হয়। | 1571 में, चालियम क़िले में हुए युद्ध में सामूतिरी बलों ने पुर्तगालियों को हरा दिया। | 1571-ൽ ചാലിയം കോട്ടയിൽ നടന്ന യുദ്ധത്തിൽ പോർച്ചുഗീസുകാരെ സാമൂതിരിയുടെ സേന പരാജയപ്പെടുത്തി. |
Thus proving that even in death, the admirer still loves La Llorona. | এইভাবে প্রমাণিত হয় যে মৃত্যুর পরেও ভক্ত এখনও লা লোরোনাকে ভালবাসে। | इस प्रकार यह साबित होता है कि मृत्यु में भी, प्रशंसक अभी भी ला लोरोना से प्यार करता है। | അങ്ങനെ മരണത്തിൽ പോലും ആരാധകൻ ലാ യോറോണയെ സ്നേഹിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. |
Following their visits, the Commission is to write and submit a report to the IOC membership by July 4 to assist voters in making their decision. | তাদের সফরের পর, ভোটারদের সিদ্ধান্ত গ্রহণে সাহায্য করার জন্য কমিশনটি ৪ঠা জুলাইয়ের মধ্যে আইওসি সদস্যদের কাছে একটি লিখিত প্রতিবেদন জমা দেবে। | उनके दौरे के बाद आयोग को 4 जुलाई तक आई.ओ.सी. सदस्यों को एक रिपोर्ट लिखनी और जमा करनी है ताकि मतदाताओं को अपना निर्णय लेने में सहायता मिल सके। | അവരുടെ സന്ദർശനത്തെത്തുടർന്ന്, വോട്ടർമാരെ തീരുമാനമെടുക്കുന്നതിൽ സഹായിക്കുന്നതിനായി കമ്മീഷൻ ജൂലൈ നാലിനകം ഐഒസി അംഗത്വത്തിന് ഒരു റിപ്പോർട്ട് എഴുതുകയും സമർപ്പിക്കുകയും ചെയ്യും. |
The name of the Japanese martial art kempō is represented by the same hanzi characters. | জাপানি মার্শাল আর্ট কেম্পোর নাম একই হানজি অক্ষর দ্বারা প্রদর্শিত করা হয়। | जापानी मार्शल आर्ट केम्पो का नाम उसी हंजी प्रतीकों द्वारा दर्शाया गया है। | ജാപ്പനീസ് ആയോധനകലയായ കെംപോയുടെ പേര് അതേ ഹാൻസി അക്ഷരങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്നു. |
It was televised in various versions from 1952 to 1989. | এটি ১৯৫২ থেকে ১৯৮৯ পর্যন্ত বিভিন্ন সংস্করণে টেলিভিশনে সম্প্রচারিত হয়েছিল। | इसे 1952 से 1989 तक विभिन्न संस्करणों में प्रसारित किया गया था। | 1952 മുതൽ 1989 വരെ വിവിധ പതിപ്പുകളിൽ ഇത് സമ്പ്രേഷണം ചെയ്തു. |
You can also borrow many things for free: rent books, movies, and CDs from your local library for free! | আপনি বিনামূল্যে অনেক কিছুই ধার করতে পারেন: যেমন বিনামূল্যে আপনার স্থানীয় গ্রন্থাগার থেকে বই, সিনেমা এবং সিডি! | आप अपने स्थानीय पुस्तकालय से किताबें, फिल्में और सी.डी. भी मुफ्त में उधार ले सकते हैं। | നിങ്ങൾക്ക് സൗജന്യമായി പലതും കടമെടുക്കാം: നിങ്ങളുടെ പ്രാദേശിക ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ, സിനിമകൾ, സിഡികൾ എന്നിവ സൗജന്യമായി വാടകയ്ക്ക് എടുക്കാം! |
The railway network in the state is controlled by two out of six divisions of the Southern Railway; Thiruvananthapuram Railway division and Palakkad Railway Division. | রাজ্যের রেলওয়ে নেটওয়ার্ক দক্ষিণ রেলওয়ের ছয়টি বিভাগের মধ্যে দুটি দ্বারা নিয়ন্ত্রিত হয়; তিরুবনন্তপুরম রেলওয়ে বিভাগ ও পালাক্কাড় রেলওয়ে বিভাগ। | राज्य में रेलवे नेटवर्क दक्षिण रेलवे के छह में से दो डिवीजनों; तिरुवनंतपुरम रेलवे डिवीजन और पलक्कड़ रेलवे डिवीजन द्वारा नियंत्रित किया जाता है। | ദക്ഷിണ റെയിൽവേയുടെ ആറിൽ രണ്ട് ഡിവിഷനുകളാണ് സംസ്ഥാനത്തെ റെയിൽവേ ശൃംഖലയെ നിയന്ത്രിക്കുന്നത് ;തിരുവനന്തപുരം റെയിൽവേ ഡിവിഷനും പാലക്കാട് റെയിൽവേ ഡിവിഷനും. |
According to history the lingam in this temple was established by Lord Rama. | ইতিহাস অনুযায়ী, এই মন্দিরের লিঙ্গটি প্রভু রাম দ্বারা প্রতিষ্ঠিত হয়েছিল। | इतिहास के अनुसार इस मंदिर में शिवलिंग की स्थापना भगवान राम ने की थी। | ചരിത്രമനുസരിച്ച് ഈ ക്ഷേത്രത്തിലെ ലിംഗം സ്ഥാപിച്ചത് ഭഗവാൻ രാമനാണ്. |
I can't believe my ears. How could you catch the thieves so quickly within a day after the burglary? (Citizen) | আমি তো নিজের কানকেই বিশ্বাস করতে পারছি না! চুরির একদিনের মধ্যে আপনারা কীভাবে এত তাড়াতাড়ি চোরদের ধরলেন? (নাগরিক) | मुझे अपने कानों पर विश्वास नहीं हो रहा है। चोरी के एक दिन के भीतर आपने चोरों को इतनी जल्दी कैसे धर दबोच लिया? (नागरिक) | എനിക്ക് എന്‍റെ ചെവികളെ വിശ്വസിക്കാൻ കഴിയുന്നില്ല. കവർച്ച നടന്ന് ഒരു ദിവസത്തിനുള്ളിൽ കള്ളന്മാരെ ഇത്ര പെട്ടന്ന് പിടിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? |
AG is appointed by the president on the recommendation of the prime minister. | প্রধানমন্ত্রীর সুপারিশে রাষ্ট্রপতি এজি-কে নিয়োগ করেন। | ए.जी. की नियुक्ति राष्ट्रपति द्वारा प्रधानमंत्री की सिफारिश पर की जाती है। | പ്രധാനമന്ത്രിയുടെ ശുപാർശപ്രകാരം രാഷ്ട്രപതിയാണ് എ.ജിയെ നിയമിക്കുന്നത്. |
I can't believe the tiles are all crooked in the bathroom! This is not what I expected when I hired you for the job as a mason. | আমি বিশ্বাস করতে পারছি না যে বাথরুমের সমস্ত টালিগুলো বাঁকা! রাজমিস্ত্রির কাজের জন্য আপনাকে নিয়োগ করার সময় আমি কিন্তু এমনটা আশা করিনি। | आपको जब राजमिस्त्री के रूप में काम पर रखा था तो मुझे क्या पता था कि मैं अपने पैरों पर खुद कुल्हाड़ी मार रहा हूँ। मुझे विश्वास नहीं हो रहा है कि बाथरूम में आपने सारी टाइल्स ऐसी टेढ़ी-मेढ़ी लगाई हैं। | കുളിമുറിയിലെ ടൈലുകളെല്ലാം വളഞ്ഞതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല! ഞാൻ നിങ്ങളെ മേസ്തിരിയായി നിയമിച്ചപ്പോ ഇതല്ല പ്രതീക്ഷിച്ചത്. |
The company's purchases and closures of the tracks in order to obtain a second NASCAR date for Texas Motor Speedway led to the Ferko lawsuit. | টেক্সাস মোটর স্পিডওয়ের জন্য দ্বিতীয় ন্যাসকার রেসের তারিখ পাওয়ার জন্য কোম্পানির ক্রয় ও ট্র্যাকগুলি বন্ধ করার ফলে ফারকো মামলা দায়ের হয়। | टेक्सास मोटर स्पीडवे के लिए दूसरा एन.ए.एस.सी.ए.आर आयोजन प्राप्त करने के क्रम में कंपनी की खरीद और ट्रैक के बंद करने के कारण फर्को का मुकदमा दायर किया गया। | ടെക്സാസ് മോട്ടോർ സ്പീഡ് വേയ്ക്ക് രണ്ടാമത്തെ ഒരു നാസ്കാർ തീയതി ലഭിക്കുന്നതിനായി നടത്തിയ കമ്പനിയുടെ വാങ്ങലുകളും ട്രാക്കുകളുടെ അടച്ചുപൂട്ടലുകളും, ഫെർക്കോ നിയമനടപടിയിലേക്ക് നയിച്ചു. |
You should either be given further directions through automated messages or connected with a Costco representative. | আপনাকে হয় স্বয়ংক্রিয় বার্তার মাধ্যমে আরও নির্দেশনা দেওয়া উচিত বা কস্টকো প্রতিনিধির সঙ্গে যুক্ত করা উচিত। | आपको स्वचालित संदेशों के माध्यम से या एक कॉस्टको प्रतिनिधि से जुड़ कर आगे के निर्देश दिए जाने चाहिए। | ഒന്നുകിൽ യാന്ത്രികമായ സന്ദേശങ്ങളിലൂടെയോ അല്ലെങ്കിൽ കോസ്റ്റ്കോ പ്രതിനിധിയുമായി ബന്ധിപ്പിക്കുന്നതിലൂടെയോ നിങ്ങൾക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകണം. |
He played the trumpet with the Latvian National Opera. | তিনি লাটভিয়ান জাতীয় অপেরায় ট্রাম্পেট বাজাতেন। | लातवियन नेशनल ओपेरा के साथ वे तुरही बजाते थे। | ലാത്വിയൻ നാഷണൽ ഓപ്പറയിൽ അദ്ദേഹം ട്രമ്പറ്റ് വായിച്ചു. |
As I discussed the account opening for my child, I was filled with concern for his financial future. | আমার সন্তানের অ্যাকাউন্ট খোলার ব্যাপারে আলোচনা করার সময় ওর আর্থিক ভবিষ্যৎ নিয়ে আমি খুবই চিন্তিত ছিলাম। | जब मैं अपने बच्चे का खाता खोलने पर चर्चा कर रहा था, तब मैं उसकी आर्थिक संभावनाओं को लेकर बहुत चिंतित था। | എന്‍റെ കുട്ടിക്ക് അക്കൗണ്ട് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, അവന്‍റെ സാമ്പത്തിക ഭാവിയെക്കുറിച്ചു ഞാൻ ആശങ്കപ്പെട്ടു. |
Next, these doctors specialize by training for 3 or 4 years in Psychiatry. | এরপরে, এই ডাক্তাররা মনোচিকিৎসায় ৩ বা ৪ বছরের প্রশিক্ষণের মাধ্যমে বিশেষজ্ঞ হন। | ये चिकित्सक इसके बाद मनोचिकित्सा में 3 या 4 साल के प्रशिक्षण द्वारा विशेषज्ञता प्राप्त करते हैं। | അടുത്തതായി, ഈ ഡോക്ടർമാർ മൂന്നോ നാലോ വർഷത്തെ പരിശീലനം വഴി മനോരോഗചികിത്സയില്‍ വൈദഗ്ധ്യം നേടുന്നു. |
Ray is the second film personality after Charlie Chaplin to have been awarded an honorary doctorate by Oxford University. | চার্লি চ্যাপলিনের পর রায় হলেন দ্বিতীয় চলচ্চিত্র ব্যক্তিত্ব যাঁকে অক্সফোর্ড বিশ্ববিদ্যালয় সাম্মানিক ডক্টরেট ডিগ্রি প্রদান করেছে। | चार्ली चैपलिन के बाद रे दूसरी फिल्म हस्ती हैं जिन्हें ऑक्सफ़ोर्ड विश्वविद्यालय द्वारा डॉक्टरेट की मानद उपाधि से सम्मानित किया गया है। | ചാർളി ചാപ്ലിന് ശേഷം ഓക്സ്ഫോർഡ് സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് ലഭിക്കുന്ന രണ്ടാമത്തെ ചലച്ചിത്രകാരനാണ് റായ്. |
It's better to get everything you need at once. | আপনার প্রয়োজনীয় সবকিছু একবারে নিয়ে নেওয়া ভাল। | अपनी जरूरत की हर चीज एक बार में लेना बेहतर है। | നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഒരേസമയം ലഭിക്കുന്നതാണ് നല്ലത്. |
In the south in the Mewar region, Mewari is spoken, while in the hills of Wagad, Wagdi, a Bhil language, is spoken. | মেওয়াড় অঞ্চলের দক্ষিণে, মেওয়ারি ভাষায় কথা বলা হয়, যখন ওয়াগাড়ের পাহাড়ে ওয়াগড়ি নামে ভিল ভাষায় কথা বলা হয়। | दक्षिण में मेवाड़ क्षेत्र में, मेवाड़ी बोली जाती है, जबकि वागड़ की पहाड़ियों में, एक भील भाषा, वागड़ी बोली जाती है। | വാഗഡിലെ കുന്നുകളിൽ ഭീൽ ഭാഷയായ വാഗ്‍ഡി സംസാരിക്കുമ്പോൾ തെക്ക് മേവാർ മേഖലയിൽ മേവാരിയാണ് സംസാരിക്കുന്നത്. |
Wow! Are these apples from Japan? | বাহ! এই আপেলগুলো কি জাপানের? | क्या सचमुच! ये सेब जापान के हैं? | വൗ ! ഈ ആപ്പിളുകൾ ജപ്പാനിൽ നിന്നാണോ? |
Her friend Robert Abbott told her that she could travel to France to fly. | তার বন্ধু রবার্ট অ্যাবট তাঁকে বলেছিলেন যে, তিনি ওড়ার জন্য ফ্রান্সে যেতে পারেন। | उसके दोस्त रॉबर्ट एबॉट ने उसे बताया कि वह उड़ान भरने के लिए फ्रांस जा सकती है। | അവളുടെ സുഹൃത്ത് റോബർട്ട് ആബട്ട്, അവളോട് പറക്കാൻ ഫ്രാൻസിലേക്ക് യാത്ര ചെയ്യാമെന്ന് പറഞ്ഞു. |
Kathakali-style, costume rich, musical drama are found in other cultures. | অন্যান্য সংস্কৃতিতেও কথাকলির মতো পরিচ্ছদ সমৃদ্ধ, সঙ্গীতধর্মী নাটক দেখা যায়। | कथकली-शैली के, वेशभूषा समृद्ध, संगीतमय नाटक अन्य संस्कृतियों में भी पाए जाते हैं। | വേഷവിധാനങ്ങളിൽ സമ്പന്നമായ കഥകളി ശൈലിയിലുള്ള സംഗീതനാടകങ്ങൾ മറ്റു സംസ്കാരങ്ങളിലും കാണപ്പെടുന്നു. |
It’s worth noting your motivation for overspending so you can reign in these impulses in the future. | উল্লেখ করা যায় যে, অতিরিক্ত খরচ করার জন্য আপনার অনুপ্রেরণা রয়েছে, যাতে আপনি ভবিষ্যতে এই প্রবণতাগুলিকে নিয়ন্ত্রণ করতে পারেন। | अधिक खर्च करने के लिए आपको क्या प्रेरित करता है, उस पर ध्यान दें ताकि आप भविष्य में इन लालसाओं पर काबू पा सकें। | ഭാവിയിൽ ഈ ചോദനകളെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുമെന്നതിനാൽ, അമിതമായി ചെലവഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണെന്ന് മനസ്സിലാക്കുന്നത് ഗുണം ചെയ്യും. |
The 67's are currently fourth in the East division. | বর্তমানে পূর্ব বিভাগে '৬৭-রা চতুর্থ স্থানে রয়েছে। | 67 वाले फिलहाल पूर्वी डिवीजन में चौथे स्थान पर हैं। | 67ൻസ് നിലവിൽ ഈസ്റ്റ് ഡിവിഷനിൽ നാലാംസ്ഥാനത്താണ്. |
Though revived briefly under the Lodi dynasty, it was but a shadow of the former. | যদিও লোদি রাজবংশের অধীনে সংক্ষিপ্তভাবে পুনরুজ্জীবিত করা হয়েছিল তবে এটি ছিল পূর্বের একটি ছায়া মাত্র। | हालाँकि लोदी वंश के तहत कुछ समय के लिए इसे पुनर्जीवित किया गया था, लेकिन यह पहले की छाया मात्र थी। | ലോധി രാജവംശത്തിൻ്റെ കീഴിൽ ഹ്രസ്വകാലത്തേക്ക് പുനരുജ്ജീവിക്കപ്പെട്ടെങ്കിലും, അത് പഴയതിൻ്റെ ഒരു നിഴൽ മാത്രമായിരുന്നു. |
Like his father before him, he fought battles on behalf of foreign nations which were not in the best interests of Shah Alam II. | তাঁর আগে নিজের বাবার মতো তিনি বিদেশী দেশগুলির পক্ষ নিয়ে যুদ্ধ করেছিলেন যা দ্বিতীয় শাহ আলমের পক্ষে ভাল ছিল না। | अपने पिता की तरह उन्होंने भी विदेशी राष्ट्रों की ओर से युद्ध लड़े जो शाह आलम द्वितीय के हित में नहीं थे। | തൻ്റെ പിതാവിനെപ്പോലെ, ഷാ ആലം രണ്ടാമൻ്റെ ഉത്തമതാൽപ്പര്യങ്ങൾക്ക് നിരക്കാത്തവിധം വിദേശ രാജ്യങ്ങൾക്കുവേണ്ടി അദ്ദേഹം യുദ്ധങ്ങൾ നടത്തി. |
In 495 CE, a Shaolin temple was built in the Song mountain, Henan province. | ৪৯৫ খ্রিস্টাব্দে হেনান প্রদেশের সং পর্বতে একটি শাওলিন মন্দির তৈরি করা হয়। | 495 ईस्वी में हेनान प्रांत के सोंग पर्वत में एक शाओलिन मंदिर का निर्माण किया गया था। | 495ൽ ഹെനാൻ പ്രവിശ്യയിലെ സോങ് പർവ്വതത്തിൽ ഒരു ഷാവോലിൻ ക്ഷേത്രം നിർമ്മിക്കപ്പെട്ടു. |
The AutoHotkey community is continuing to develop and release the code under the GPL. | অটোহটকি সম্প্রদায় জিপিএল-এর অধীনে কোডটি ডেভেলপ এবং রিলিজ অব্যাহত রেখেছে। | ऑटोहॉटकी समुदाय द्वारा जी.पी.एल. के तहत कोड का विकास और जारी करना जारी रखा जा रहा है। | ഓട്ടോഹോട്കീ കമ്മ്യൂണിറ്റി, ജി.പി.എൽ.-ന് കീഴിൽ കോഡ് വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് തുടരുകയാണ്. |
However, just because something is interest-free it does not make it good debt. | কিন্তু কোনও কিছু সুদমুক্ত হলেই তা ভালো ঋণ নাও হতে পারে। | लेकिन सिर्फ इसलिए कि कोई चीज ब्याज-मुक्त है, इसका मतलब यह नहीं है कि यह एक अच्छा ऋण है। | എന്നിരുന്നാലും അത് പലിശരഹിതമാണ് എന്നതുകൊണ്ടുമാത്രം അതൊരു നല്ല കടം ആകുന്നില്ല. |
The cause of death was announced as intrahepatic bile duct cancer. | মৃত্যুর কারণ হিসেবে ইন্ট্রাহেপাটিক পিত্তনালীর ক্যান্সার ঘোষণা করা হয়। | मृत्यु का कारण इंट्राहेपेटिक पित्त नली का कैंसर घोषित किया गया। | ഇൻട്രാഹെപ്പറ്റൈറ്റിസ് ബൈൽ ഡക്റ്റ് കാൻസർ ആണ് മരണകാരണമെന്നാണ് അറിയിച്ചത്. |
Besides these, potato, ginger, turmeric, black pepper, areca nut, Bay leaf, betel, short-staple cotton, jute, mesta, mustard, rapeseed, etc. are some of the important cash crops. | এছাড়াও আলু, আদা, হলুদ, কালো গোলমরিচ, সুপারি, তেজপাতা, পান, স্বল্পআঁশ তুলো, পাট, মেস্তা, সর্ষে, রেপসিড ইত্যাদি গুরুত্বপূর্ণ অর্থকরী ফসল। | इसके अतिरिक्त, आलू, अदरक, हल्दी, काली मिर्च, सुपारी, तेजपत्ता, पान, छोटे रेशे की कपास, जूट, केनफ़, सरसों, सफेद सरसों आदि कुछ महत्वपूर्ण नकदी फसलें हैं। | ഇതിനു പുറമെ ഉരുളക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, അടയ്ക്ക, വഴനയില, വെറ്റില , ചെറുനാരുള്ള പരുത്തി, ചണം, മെസ്റ്റ, കടുക്, റാപ്സീഡ് തുടങ്ങിയവയും പ്രധാന നാണ്യവിളകളാണ്. |
Time trials can be performed as a team or as a single rider. | সময়-নির্দিষ্ট দৌড় একটি দল হিসাবে বা একক আরোহী হিসাবে সঞ্চালিত হতে পারে। | टाइम ट्रायल एक टीम के रूप में या एकल सवार के रूप में किया जा सकता है। | ടൈം ട്രയലുകൾ ഒരു ടീമായോ അല്ലെങ്കിൽ ഒറ്റ റൈഡറായോ നടത്താം. |
Some of the reputed schools include Jenkins School, Sunity Academy, and Cooch Behar Rambhola High School. | কিছু নামী স্কুলের মধ্যে রয়েছে জেনকিন্স স্কুল, সুনিতি একাডেমি এবং কোচবিহার রামভোলা হাই স্কুল। | कुछ प्रतिष्ठित स्कूलों में जेनकिंस स्कूल, सुनीति एकेडमी और कूच बिहार रामभोला हाई स्कूल शामिल हैं। | പ്രശസ്തമായ സ്കൂളുകളിൽ ചിലത് ജെങ്കിൻസ് സ്കൂൾ, സുനീതി അക്കാദമി, കൂച്ച് ബെഹാർ റാംഭോല ഹൈസ്കൂൾ എന്നിവ ഉൾപ്പെടുന്നു. |
These are owned by Tripura State Electricity Corporation, natural gas-powered thermal power stations at Rokhia and Baramura, and the ONGC Tripura Power Company in Palatana. | এগুলি ত্রিপুরা স্টেট ইলেকট্রিসিটি কর্পোরেশন, রোখিয়া ও বরমুড়ার প্রাকৃতিক গ্যাস-চালিত তাপবিদ্যুৎ কেন্দ্র এবং পালাতানার ওএনজিসি ত্রিপুরা পাওয়ার কোম্পানির আওতায় আসে। | ये त्रिपुरा राज्य विद्युत निगम, रोखिया और बारामुरा में प्राकृतिक गैस संचालित ताप विद्युत केंद्र और पलटाना में ओ.एन.जी.सी. त्रिपुरा पावर कंपनी के स्वामित्व में हैं। | ഇവയെല്ലാം ത്രിപുര സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപ്പറേഷൻ, റോക്കിയ, ബാരാമുറ എന്നിവിടങ്ങളിലെ പ്രകൃതിവാതകചാലിത താപവൈദ്യുതനിലയങ്ങള്‍, പാലറ്റാനയിലെ ഒ. എൻ. ജി. സി. ത്രിപുര പവർ കമ്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ്. |
By 1700, Mughal India had an urban population of 23 million people, larger than British India's urban population of 22.3 million in 1871. | ১৭০০ খ্রিষ্টাব্দের মধ্যে মুঘল ভারতে জনসংখ্যা ছিল ২ কোটি ৩০, যা ১৮৭১ খ্রিষ্টাব্দে ব্রিটিশ ভারতের শহুরে ২ কোটি ২৩ লক্ষ জনসংখ্যার চেয়ে বেশি। | 1700 तक मुगल भारत की शहरी आबादी 2 करोड़ 30 लाख थी, जो 1871 में ब्रिटिश भारत की शहरी आबादी 2 करोड़ 23 लाख से अधिक थी। | 1700 ആയപ്പോഴേക്കും മുഗൾ ഇന്ത്യയിൽ, 1871ലെ ബ്രിട്ടീഷ് ഇന്ത്യയിലെ നഗരവാസികളുടെ എണ്ണമായ 2.23 കോടിയെക്കാള്‍ കൂടുതൽ വരുംവിധം 2 .3 കോടി നഗരവാസികള്‍ ഉണ്ടായിരുന്നു. |
The temples are about 88 miles east of Belagavi, and 87 miles northwest of Hampi. | মন্দিরগুলি বেলগাভি থেকে প্রায় ৮৮ মাইল পূর্বে এবং হাম্পি থেকে ৮৭ মাইল উত্তর-পশ্চিমে স্থিত। | ये मंदिर बेलगावी से लगभग 88 मील पूर्व में और हम्पी से 87 मील उत्तर-पश्चिम में स्थित हैं। | ബെലഗാവിക്ക് 88 മൈൽ കിഴക്കും ഹംപിക്ക് 87 മൈൽ വടക്കുപടിഞ്ഞാറുമാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. |
An additional 7.3 million people are reported to have trichiasis. | আরও ৭৩ লক্ষ মানুষ ট্রাকিয়াসিসে আক্রান্ত বলে জানা গেছে। | ऐसी सूचना है कि अतिरिक्त 73 लाख लोग पक्ष्मावर्तन से पीड़ित है। | അധികമായി 7.3 ദശലക്ഷം ആളുകൾക്ക് ട്രൈചിയാസിസ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. |
Labour won a lot of seats from the Conservatives. | কনজারভেটিভদের থেকে লেবাররা প্রচুর আসন জিতে নিয়েছিল। | लेबर पार्टी ने कंजरवेटिव पार्टी से काफी सीटें जीत लीं। | കണ്‍സര്‍വേറ്റിവുകളിൽനിന്ന് നിരവധി സീറ്റുകള്‍ ലേബര്‍ നേടി. |
Following demands for autonomy from the Kashmiri-dominated state government, the Ladakh Autonomous Hill Development Council was created in the 1990s. | কাশ্মীরি-অধ্যুষিত রাজ্য সরকারের স্বায়ত্তশাসনের দাবির পর, ১৯৯০-এর দশকে লাদাখ স্বায়ত্তশাসিত পার্বত্য উন্নয়ন পরিষদ তৈরি করা হয়েছিল। | कश्मीरी बहुल राज्य सरकार से स्वायत्तता की मांग के बाद, 1990 के दशक में लद्दाख स्वायत्त पहाड़ी विकास परिषद बनाई गई। | കശ്മീരി ആധിപത്യമുള്ള സംസ്ഥാന സർക്കാരിൽ നിന്നുള്ള സ്വയംഭരണ ആവശ്യങ്ങളെ തുടർന്ന്, 1990-കളിൽ ലഡാക്ക് സ്വയംഭരണ ഹിൽ വികസന കൗൺസിൽ രൂപീകരിച്ചു. |
The movie received generally positive reviews, with praises mainly towards Chopra and Kapoor's performances. | প্রধানত চোপড়া এবং কাপুরের অভিনয়ের প্রশংসা সহ ছবিটি এমনিতে ভালো প্রতিক্রিয়াই পেয়েছিল। | फिल्म को आम तौर पर सकारात्मक समीक्षा मिली, जिसमें मुख्य रूप से चोपड़ा और कपूर के प्रदर्शन की प्रशंसा की गई। | മുഖ്യമായും ചോപ്രയുടെയും കപൂറിൻ്റെയും പ്രകടനത്തെ പ്രശംസിക്കുന്ന, പൊതുവെ അനുകൂലമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. |
The strain, a variant of H1N1, is known as A/New Jersey/1976 (H1N1). | এই ধরনটি, যা এইচ১এন১-এর একটি রূপ, এ/নিউ জার্সি/১৯৭৬ (এইচ১এন১) নামে পরিচিত। | विकृति, जो एच1एन1 का एक प्रकार है, को ए/न्यू जर्सी/1976 (एच1एन1) के नाम से जाना जाता है। | എച്ച്1എൻ1ന്‍റെ ഒരു വകഭേദമായ ഈ വർഗ്ഗത്തിനെ എ/ന്യൂജേഴ്സി/1976 (എച്ച്1എൻ1) എന്നാണ് വിളിക്കുന്നത്. |
The quarterback is the leader of the offense. | কোয়ার্টারব্যাক হল আক্রমণকারীদের নেতা। | क्वार्टरबैक, आक्रमण का नेता होता है। | ക്വാർട്ടർബാക്ക് ആണ് ആക്രമണത്തിന്‍റെ നേതാവ്. |
She was said to be hailed as Goddess Durga by opposition leader Atal Bihari Vajpayee at the time. | সেই সময় বিরোধী দলনেতা অটলবিহারী বাজপেয়ী তাঁকে দেবী দুর্গা বলে সম্বোধন করতেন। | उस समय विपक्ष के नेता अटल बिहारी वाजपेयी द्वारा देवी दुर्गा के रूप में उनका अभिवादन किया गया था। | അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന അതൽ ബിഹാരി വാജ്പേയി അവരെ ദുർഗാദേവിയെന്നുവിളിച്ച് പ്രശംസിച്ചതായി പറയപ്പെടുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.