english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The positions specific to punt plays are the punter (P), long snapper, upback and gunner.
পান্ট খেলার জন্য নির্দিষ্ট অবস্থানগুলি হল পান্টার (পি), লং স্ন্যাপার, আপব্যাক এবং গানার।
पंट खेलने के लिए विशिष्ट स्थिति पंटर (पी), लॉन्ग स्नैपर, अपबैक और गनर हैं।
പണ്ടർ (പി), ലോംഗ് സ്നാപ്പർ, അപ്ബാക്ക്, ഗണ്ണർ എന്നിവയാണ് 'പണ്ട്' കളികളുമായി ബന്ധപ്പെട്ട സ്ഥാനങ്ങൾ.
The inter-village issues were dealt with through a political unit comprising adjacent Khasi Villages.
পার্শ্ববর্তী খাসি গ্রামগুলির নিয়ে গঠিত একটি রাজনৈতিক ইউনিটের মাধ্যমে আন্তঃগ্রাম সমস্যাগুলির মোকাবিলা করা হত।
अंतर-ग्राम्य मुद्दों को एक राजनीतिक इकाई के माध्यम से सुलझाया जाता जिसमें निकटवर्ती खासी गांव सम्मिलित थे।
അടുത്തുള്ള ഖാസി ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ യൂണിറ്റ് വഴിയാണ് ഗ്രാമങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്തത്.
Hema Malini and Jaya Bhaduri also star, as Veeru and Jai's love interests, Basanti and Radha, respectively.
হেমা মালিনী এবং জয়া ভাদুড়িও অভিনয় করেছেন, যথাক্রমে বীরু এবং জয়ের প্রেমিকা, বাসন্তী এবং রাধা চরিত্রে।
हेमा मालिनी और जया भादुरी भी वीरू और जय की प्रेमिकाओं, क्रमशः बसंती और राधा, की भूमिका में हैं।
ഹേമ മാലിനി, ജയ ഭാദുരി എന്നിവരും യഥാക്രമം വീരുവിൻ്റെയും ജയ്യുടെയും പ്രണയ താൽപ്പര്യങ്ങളായ ബസന്തി, രാധ എന്നിവരായി അഭിനയിക്കുന്നു.
In the 9th century, the Byzantine Empire brought Christianity to Macedonia.
৯ম শতাব্দীতে বাইজান্টাইন সাম্রাজ্য ম্যাসেডোনিয়ায় খ্রিষ্টধর্ম নিয়ে আসে।
बाइज़ेंटाइन साम्राज्य 9वीं शताब्दी में ईसाई धर्म को मैसेडोनिया ले आया।
9-ാം നൂറ്റാണ്ടിൽ ബൈസന്‍റൈൻ സാമ്രാജ്യം മാസിഡോണിയയിലേക്ക് ക്രിസ്തുമതം കൊണ്ടുവന്നു.
The city's population is composed of the 17 Ethnic Groups of Nagaland.
শহরের জনসংখ্যা নাগাল্যাণ্ডের ১৭টি জাতিগোষ্ঠীর সমন্বয়ে গঠিত।
शहर की आबादी नागालैंड के 17 जातीय समूहों से बनी है।
നാഗാലാൻഡിലെ 17 വംശീയ വിഭാഗങ്ങൾ ചേർന്നതാണ് നഗരത്തിലെ ജനസംഖ്യ.
His soldiers carried his dead body to Jerusalem and buried him there.
তাঁর সৈন্যরা তাঁর মৃতদেহ জেরুজালেমে নিয়ে যায় এবং সেখানে তাঁকে কবর দেওয়া হয়।
उनके सैनिक उनके शव को जेरूसलम ले गए और उन्हें वहां दफना दिया।
അദ്ദേഹത്തിൻ്റെ സൈനികർ അദ്ദേഹത്തിൻ്റെ മൃതദേഹം ജറുസലേമിലേക്ക് കൊണ്ടുപോയി അവിടെ സംസ്കരിച്ചു.
Squash is a popular recreational sport in India, and is gaining popularity as a competitive sport.
স্কোয়াশ ভারতে একটি জনপ্রিয় বিনোদনমূলক খেলা, এবং প্রতিযোগিতামূলক খেলা হিসাবে জনপ্রিয়তা লাভ করছে।
स्क्वैश भारत में एक लोकप्रिय मनोरंजक खेल है और एक प्रतिस्पर्धी खेल के रूप में लोकप्रियता हासिल कर रहा है।
ഇന്ത്യയിലെ ഒരു ജനപ്രിയ കായികവിനോദമായ സ്ക്വാഷ് ഒരു മത്സരാധിഷ്ഠിത കായിക ഇനമെന്ന നിലയിൽ ജനപ്രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Resources such as timber, herbs and medicinal shrubs, edibles such as mushroom, chilgoza, black zeera and saffron are available in the forests.
কাঠ, ভেষজ ও ঔষধি গুল্মর মতো সম্পদ, মাশরুম, চিলগোজা, কালো জিরা এবং জাফরনের মতো খাদ্যদ্রব্য বনাঞ্চলে পাওয়া যায়।
जंगलों में इमारती लकड़ी, जड़ी-बूटियाँ और औषधीय झाड़ियाँ, मशरूम जैसे खाद्य पदार्थ, चिलगोजा, काला जीरा और केसर जैसे संसाधन उपलब्ध हैं।
മരങ്ങൾ, മൂലികകള്‍, ഔഷധഗുണമുള്ള കുറ്റിച്ചെടികൾ, ഭക്ഷ്യയോഗ്യമായ കൂൺ, ചില്ഗോസ, കരിഞ്ജീരകം, കുങ്കുമപ്പൂവ് തുടങ്ങിയ വിഭവങ്ങൾ വനങ്ങളിൽ ലഭ്യമാണ്.
In 2012, the WHO officially targeted yaws for eradication by 2020 following the development of orally administered azithromycin as a treatment, but missed that target.
২০১২ সালে, ডাব্লিউ.এইচ.ও আনুষ্ঠানিকভাবে ২০২০ সাল নাগাদ ইয়াওস নির্মূল করার লক্ষ্য নির্ধারণ করেছিল মৌখিকভাবে পরিচালিত অ্যাজিথ্রোমাইসিনের বিকাশের পরে, কিন্তু সেটি লক্ষ্য করতে পারেনি।
2012 में, डबल्यू.एच.ओ. ने मौखिक रूप से ली जाने वाली एक दवा, एज़िथ्रोमाइसिन के विकास के बाद आधिकारिक रूप से 2020 तक यॉज के उन्मूलन का लक्ष्य रखा, लेकिन उस लक्ष्य को पुरा न कर सका।
2012-ൽ, വായിലൂടെ നൽകപ്പെട്ട അസിത്രോമൈസിൻ ഒരു ചികിത്സാരീതിയായി വികസിപ്പിച്ചതിനെത്തുടർന്ന് 2020-ഓടെ യോവ്സ് ഉന്മൂലനം ചെയ്യുന്നതിനായി ലോകാരോഗ്യസംഘടന ഔദ്യോഗികമായി ലക്ഷ്യമിട്ടുവെങ്കിലും ആ ലക്ഷ്യം നേടാനായില്ല.
After assassinating his family, the police officer committed suicide.
পরিবারকে হত্যা করার পর পুলিশ কর্মীটি আত্মহত্যা করেন।
अपने परिवार की हत्या करने के बाद, पुलिस अधिकारी ने आत्महत्या कर ली।
കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു.
Three minutes later Wilkinson secured England's victory after kicking a drop goal.
তিন মিনিট পর উইলকিনসন ড্রপ গোল করে ইংল্যান্ডের জয় নিশ্চিত করেন।
तीन मिनट बाद विल्किंसन ने एक ड्रॉप गोल मारकर इंग्लैंड की जीत हासिल की।
മൂന്ന് മിനിറ്റുകൾക്ക് ശേഷം ഡ്രോപ്പ് ഗോളിലൂടെ വിൽക്കിൻസൺ ഇംഗ്ലണ്ടിന്‍റെ വിജയം ഉറപ്പിച്ചു.
Now, the Belvedere Estate houses the National Library of India.
এখন, বেলভেডের এস্টেটে ভারতের জাতীয় গ্রন্থাগার রয়েছে।
अब, बेल्वेडियर एस्टेट में भारत का राष्ट्रीय पुस्तकालय है।
ഇപ്പോൾ, ബെൽവെഡെരെ എസ്റ്റേറ്റ് ഹൌസിൽ നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ ഉണ്ട്.
The celebrated House of Fabergé workshops created exquisite jewelled Easter eggs for the Russian Imperial family from 1885 to 1916.
১৮৮৫ থেকে ১৯১৬ সাল পর্যন্ত রাশিয়ার রাজপরিবারের জন্য বিখ্যাত হাউস অব ফ্যাবার্জে কর্মশালাগুলি দুর্দান্ত রত্নখচিত ইস্টার ডিম তৈরি করেছিল।
प्रसिद्ध हाउस ऑफ फेबर्गे कार्यशालाओं ने 1885 से 1916 तक रूसी शाही परिवार के लिए उत्कृष्ट रत्नजड़ित ईस्टर अंडे बनाए।
പ്രസിദ്ധമായ ഹൗസ് ഓഫ് ഫാബര്‍ഷെ വര്‍ക്‌ഷോപ്പുകള്‍ റഷ്യന്‍ രാജകുടുംബത്തിനായി 1885 മുതല്‍ 1916 വരെ മനോഹരമായി അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍ സൃഷ്ടിച്ചു.
Eastern Kerala's windward mountains shelter tropical moist forests and tropical dry forests, which are common in the Western Ghats.
পূর্ব কেরলের বায়ুপ্রবাহমান পর্বতগুলি ক্রান্তীয় আর্দ্র বন এবং ক্রান্তীয় শুষ্ক বনগুলিকে আশ্রয় দেয়, যা পশ্চিমঘাট পর্বতমালায় প্রচলিত।
पूर्वी केरल की पवन ढाल बनी पहाड़ियाँ पश्चिमी घाट में आम उष्णकटिबंधीय नम वन और उष्णकटिबंधीय शुष्क वन को आश्रय देते हैं।
പശ്ചിമഘട്ടത്തില്‍ സാധാരണമായ ഉഷ്ണമേഖലാ വരണ്ട വനങ്ങൾക്കും ഉഷ്ണമേഖലാ ഈർപ്പമുള്ള വനങ്ങൾക്കും അഭയമേകുന്നത് കിഴക്കൻ കേരളത്തിൻ്റെ കാറ്റിനഭിമുഖമായ മലകളാണ്.
The Day of Ashura, in turn, falls nine days after the first day of Muarram.
অসুরের দিনটি মুহররম মাসের প্রথম দিন থেকে নয় দিন পর পড়ে।
आशुरा का दिन मुहर्रम के पहले दिन के नौ दिन बाद पड़ता है।
മുഹറത്തിൻ്റെ ആദ്യദിനത്തിനുശേഷം ഒൻപതുനാളുകൾ കഴിഞ്ഞാണ് ആശൂറാ വരുന്നത്.
Bhagawan Chandraprabha Jain Temple is a Jain temple dedicated to the deity Jain, located in the town of Kumbakonam in Thanjavur District Tamil Nadu, India
জৈন দেবতাকে উৎসর্গীকৃত ভগবান চন্দ্রপ্রভা জৈন মন্দির ভারতের তামিলনাড়ু রাজ্যের তাঞ্জাভুর জেলার কুম্বকোনাম শহরে অবস্থিত একটি জৈন মন্দির।
भगवान चंद्रप्रभा जैन मंदिर भारत के तमिलनाडु के तंजावुर ज़िले के कुंभकोणम शहर में स्थित जैन देवता को समर्पित एक जैन मंदिर है।
ഇന്ത്യയിലെ തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ കുംഭകോണം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ജൈന ദേവതയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ജൈന ക്ഷേത്രമാണ് ഭഗവാൻ ചന്ദ്രപ്രഭ ജൈന ക്ഷേത്രം.
This should be your starting point as you read the annual report, particularly if you're unfamiliar with the company.
বিশেষত আপনি যদি কোম্পানিটির সঙ্গে পরিচিত না হন, তবে এখান থেকে আপনার বার্ষিক বিবরণটি পড়া শুরু করা উচিত।
जब आप वार्षिक विवरण पढ़ते हैं, विशेष रूप से यदि आप कंपनी से अपरिचित हैं, तब आपको यहाँ से शुरुआत करनी चाहिए।
പ്രത്യേകിച്ച് നിങ്ങൾക്ക് കമ്പനിയെ പരിചയമില്ലെങ്കിൽ വാർഷിക റിപ്പോർട്ട് വായിക്കുമ്പോൾ നിങ്ങൾ ഇവിടെ തുടങ്ങണം.
The chapel organ made by H.Speechly and Sons remains in situ and working.
চ্যাপেলটি অর্গান এইচ.স্পিচলে অ্যাণ্ড সন্স দ্বারা নির্মিত হয়েছিল এবং সেটি আগের অবস্থানেই ছিল ও কাজ করছিল।
एच. स्पीचली एंड संस द्वारा बनाया गया चैपल ऑर्गन यथास्थान और चालू हालत में है।
എച്ച്. സ്‌പീച്ച്‌ലി ആൻഡ് സൺസ് നിർമ്മിച്ച ചാപ്പൽ ഓർഗൻ ഇപ്പോളും നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
The variety of clothes at the Lifestyle store just blew my mind!
লাইফস্টাইলের দোকানে বিভিন্ন ধরনের পোশাকের সম্ভার তো আমার মাথাটাই ঘুরিয়ে দিয়েছিল!
वाह, लाइफस्टाइल स्टोर में अलग-अलग तरह के कपड़े देखकर तो मेरी आँखें फटी की फटी रह गईं।
ലൈഫ്സ്റ്റൈൽ സ്റ്റോറിലെ വസ്ത്രങ്ങളുടെ വെറൈറ്റി എന്നെ ആകർഷിച്ചു!
Jallikattu is typically practiced in the Indian state of Tamil Nadu as a part of Pongal celebrations on Mattu Pongal day, which occurs annually in January.
ভারতের তামিলনাড়ু রাজ্যে সাধারণত মাট্টু পোঙ্গল দিবসে পোঙ্গল উদযাপনের অংশ হিসাবে জাল্লিকাট্টু অনুশীলন করা হয়, যা জানুয়ারিতে প্রতি বছর অনুষ্ঠিত হয়।
जल्लीकट्टू आम तौर पर भारतीय राज्य तमिलनाडु में मट्टू पोंगल के दिन पोंगल समारोह के एक भाग के रूप में मनाया जाता है जो वार्षिक रूप से जनवरी में होता है।
ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി മാട്ടുപൊങ്കൽ ദിനത്തിലാണ് ജെല്ലിക്കെട്ട് സാധാരണയായി നടക്കാറുള്ളത്.
Deli and fish are the same as regular products.
ডেলি এবং মাছ সাধারণ পণ্যের মতোই।
पके हुए भोजन और मछली नियमित उत्पादों के समान हैं।
ഡെലി, മത്സ്യം എന്നിവ സാധാരണ ഉൽപ്പന്നങ്ങൾക്ക് സമാനമാണ്.
Some gloves are worn for fashion because they look good.
কিছু দস্তানা ফ্যাশনের জন্য পরা হয় কারণ সেগুলি দেখতে সুন্দর।
कुछ दस्ताने फैशन के लिए पहने जाते हैं क्योंकि वे अच्छे दिखते हैं।
അവ കാണാൻ മനോഹരമായതുകൊണ്ട് ചില കയ്യുറകള്‍ ഫാഷൻ്റെ ഭാഗമായി ധരിക്കപ്പെടുന്നു.
Prior to the introduction of the statins, clofibrate (an older fibrate that often caused gallstones), probucol (especially in large xanthomas) and thyroxine were used to reduce LDL cholesterol levels.
স্ট্যাটিন প্রবর্তনের আগে, এলডিএল কোলেস্টেরলের মাত্রা কমাতে ক্লোফাইব্রেট (একটি পুরানো ফাইব্রেট যা প্রায়ই পিত্তথলির পাথর সৃষ্টি করে), প্রোবুকল (বিশেষ করে বড় জ্যান্থোমায়) এবং থাইরক্সিন ব্যবহার করা হত।
स्टैटिन की शुरुआत से पहले, एल.डी.एल. कोलेस्ट्रॉल के स्तर को कम करने के लिए क्लोफाइब्रेट (एक पुराना फाइब्रेट जो अक्सर पित्ताशय की पथरी का कारण बनता था), प्रोब्यूकोल (विशेष रूप से बड़े ज़ैंथोमा में) और थाइरोक्सिन का उपयोग किया जाता था।
സ്റ്റാറ്റിനുകൾ രംഗത്ത് വരുന്നതിന് മുമ്പ്, ക്ലോഫൈബ്രേറ്റ് (പലപ്പോഴും ഗാൾ സ്റ്റോണുകൾക്ക് കാരണമാകുന്ന ഒരു പഴയ ഫൈബ്രേറ്റ്), പ്രോബുക്കോൾ (പ്രത്യേകിച്ച് വലിയ സാന്തോമകളിൽ), തൈറോക്സിൻ എന്നിവയായിരുന്നു എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ഉപയോഗിച്ചിരുന്നത്.
Kevin Daniel Williamson is an American journalist and political commentator.
কেভিন ড্যানিয়েল উইলিয়ামসন একজন মার্কিন সাংবাদিক এবং রাজনৈতিক ভাষ্যকার।
केविन डेनियल विलियमसन एक अमेरिकी पत्रकार और राजनीतिक टिप्पणीकार हैं।
കെവിൻ ഡാനിയേൽ വില്യംസൺ ഒരു അമേരിക്കൻ പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ്.
Crimes of the state, such as treason, were heard and decided by the king himself; the typical punishment in these cases was either execution or confiscation of property.
রাজদ্রোহের মতো রাষ্ট্রের অপরাধ রাজার দ্বারা শোনা এবং বিবেচিত হত; এই ক্ষেত্রে সাধারণ শাস্তি ছিল মৃত্যুদণ্ড কার্যকর করা বা সম্পত্তি বাজেয়াপ্ত করা।
राजद्रोह जैसे राज्य के खिलाफ अपराधों की सुनवाई और निर्णय स्वयं राजा लेते थे; इन मामलों में विशिष्ट दंड या तो फांसी देना या संपत्ति ज़ब्त करना था।
രാജ്യദ്രോഹം പോലുള്ള രാജ്യസംബന്ധിയായ കുറ്റകൃത്യങ്ങൾ രാജാവ് തന്നെ കേൾക്കുകയും തീരുമാനിക്കുകയും ചെയ്തു; ഈ കേസുകളിലെ സാധാരണ ശിക്ഷ ഒന്നുകിൽ വധശിക്ഷയോ അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടലോ ആയിരുന്നു.
Charge more during your peak seasons, when you have the most business, and less in the off-season since there won't be as much competition for sites.
শীর্ষ সময়ে যখন সব থেকে বেশি ব্যবসা হবে তখন ভাড়া বেশি রাখবেন এবং অসময়ে কম রাখবেন কারণ তখন জায়গা পাওয়ার জন্য তেমন প্রতিযোগিতা থাকে না।
पीक सीज़न के दौरान अधिक दाम रखे , जब आपके पास सबसे अधिक व्यवसाय होता है, और मंद समय में कम क्योंकि तब स्थलों के लिए उतनी मारा-मारी नहीं होती।
നിങ്ങളുടെ പീക് സീസണുകളിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ബിസിനസ് ഉള്ളപ്പോൾ കൂടുതൽ തുക ഈടാക്കുക, സൈറ്റുകൾക്കായി അത്രയും മത്സരം ഇല്ലാത്തതിനാൽ ഓഫ് സീസണിൽ കുറവും.
She was burnt to the waterline after being set ablaze by lightning in 1439.
১৪৩৯ খ্রিস্টাব্দে বজ্রপাতের কারণে সেটি জলরেখা পর্যন্ত পুড়ে যায়।
1439 में बिजली गिरने से वह जलरेखा तक जल गई थी।
1439ല്‍ മിന്നലില്‍ തീപ്പിടിച്ച് അതിൻ്റെ ജലനിരപ്പുവരെയുള്ള ഭാഗം കത്തിനശിച്ചു.
Honda also makes small engines for chainsaws, lawnmowers and leaf blowers.
হোণ্ডা শৃঙ্খলাকৃতি করাত, ঘাস কাটার যন্ত্র এবং গাছের পাতার হাপরের জন্য ছোট মাপের ইঞ্জিনও তৈরি করে।
होंडा सांकल आरा मशीनों, घास कर्तकों और पत्तों की सफ़ाई करने का स्वचालित पंखों के लिए छोटे इंजन भी बनाती है।
ചെയിൻസോകൾ, പുല്ലുവെട്ടുന്ന യന്ത്രങ്ങൾ, ലീഫ് ബ്ലോവറുകൾ എന്നിവയ്ക്കായി ഹോണ്ട ചെറിയ എഞ്ചിനുകളും നിർമിക്കുന്നു.
The drink is served with ice or refrigerated and then served chilled.
পানীয়টি বরফ সহ বা ঠাণ্ডা অবস্থায় পরিবেশন করা হয়।
पेय को बर्फ डाल कर या विधि करके ठंडा परोसा जाता है।
ഈ പാനീയം ഐസിനൊപ്പമോ അല്ലെങ്കില്‍ റഫ്രിജറേറ്ററില്‍വച്ചു തണുപ്പിച്ചോ വിളമ്പുന്നു.
P. V. Sindhu won the second and the third Olympic medals in badminton for India, winning a silver and a bronze medal at the 2016 Rio Olympics and the 2020 Tokyo Olympics respectively.
২০১৬-র রিও অলিম্পিকে রুপো এবং ২০২০-র টোকিও অলিম্পিকে ব্রোঞ্জ পদক জিতে পি. ভি. সিন্ধু ভারতের জন্য দ্বিতীয় এবং তৃতীয় অলিম্পিক পদক জেতেন।
पी. वी. सिंधु ने भारत के लिए बैडमिंटन में दूसरा और तीसरा ओलंपिक पदक जीता, 2016 के रियो ओलंपिक में रजत पदक और 2020 के टोक्यो ओलंपिक में कांस्य पदक जीता।
2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും യഥാക്രമം വെള്ളിയും വെങ്കലവും നേടിയ പി. വി. സിന്ധു ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക്‌ രണ്ടാമത്തെയും മൂന്നാമത്തെയും ഒളിമ്പിക്‌ മെഡലുകൾ നേടിക്കൊടുത്തു.
The previous world record time was 1:54.80, set by Phelps at the 2008 United States Olympic Trials in Omaha, Nebrasha.
এর আগের বিশ্ব রেকর্ড ছিল ১:৫৪. ৮০ সময়, যা ২০০৮ সালে নেব্রাশার ওমাহায় মার্কিন যুক্তরাষ্ট্রের অলিম্পিক ট্রায়ালে ফেল্পস স্থাপন করেছিলেন।
पिछला विश्व रिकॉर्ड समय 1:54.80 था, जो फेल्प्स द्वारा ओमाहा, नेब्राशा में 2008 के संयुक्त राज्य ओलंपिक के अभ्यास में स्थापित किया गया था।
നെബ്രാഷയിലെ ഒമാഹയിൽ നടന്ന 2008ലെ അമേരിക്കൻ ഒളിമ്പിക് ട്രയൽസിൽ ഫെൽപ്സ് സ്ഥാപിച്ച 1:54.80 ആയിരുന്നു മുൻ ലോക റെക്കോർഡ് സമയം.
Micrographs are photographs taken through microscopes to show magnified versions of items.
মাইক্রোগ্রাফ হল বস্তুগুলির বিবর্ধিত সংস্করণ দেখানোর জন্য অণুবীক্ষণ যন্ত্রের মাধ্যমে তোলা ছবি।
सूक्ष्मछवियाँ वस्तुओं के आवर्धित संस्करणों को दिखाने के लिए सूक्ष्मदर्शी के माध्यम से ली गई तस्वीरें हैं।
വസ്തുക്കളുടെ വലുതാക്കപ്പെട്ട ചിത്രങ്ങൾ കാണിക്കുന്നതിനായി മൈക്രോസ്കോപ്പുകളിലൂടെ എടുക്കുന്ന ഫോട്ടോഗ്രാഫുകളാണ് മൈക്രോഗ്രാഫുകൾ.
The hospital was the site of the first major loss of British lives in Cawnpore.
এই হাসপাতালটি ছিল কানপুরে ব্রিটিশদের প্রথম বড় জীবনহানির স্থান।
यह अस्पताल कानपुर में अंग्रेजी जान के बड़े नुकसान का पहला स्थल था।
കാൺപൂരിൽ ബ്രിട്ടീഷുകാരുടെ ആദ്യത്തെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട സ്ഥലമായിരുന്നു ഈ ആശുപത്രി.
Watch out for items found in the produce section or near the butcher block (Meats section) of the store.
দোকানের উৎপাদন বিভাগে বা কসাইখানার অংশে (মাংস বিভাগ) পাওয়া জিনিসগুলির দিকে নজর রাখুন।
उत्पाद अनुभाग या दुकान के कसाई अनुभाग (मांस अनुभाग) के पास पाए जाने वाली वस्तुओं पर नजर रखें।
സ്റ്റോറിലെ ഉത്പന്നങ്ങളുടെ വിഭാഗത്തിലോ കശാപ്പ് ബ്ലോക്കിന് (മീറ്റ് വിഭാഗം) സമീപത്തോ കാണപ്പെടുന്ന ഇനങ്ങൾക്കുവേണ്ടി ശ്രദ്ധയോടെ ഇരിക്കുക.
Dostana was a commercial success and grossed 871 million Indian Rupees Worldwide.
'দোস্তানা' বাণিজ্যিকভাবে সফল হয় এবং বিশ্বব্যাপী ৮৭১ কোটি ভারতীয় টাকা আয় করে।
दोस्ताना को व्यावसायिक सफलता मिली और इसने दुनिया भर में 87.1 करोड़ भारतीय रुपयों की कमाई की।
ലോകമെമ്പാടുമായി 871 ദശലക്ഷം ഇന്ത്യൻ രൂപ സമാഹരിച്ച ദോസ്താന ഒരു വാണിജ്യ വിജയമായിരുന്നു.
It is a residential area with private residences and business establishments.
এটি একটি আবাসিক এলাকা যেখানে ব্যক্তিগত বাসস্থান এবং ব্যবসা প্রতিষ্ঠান রয়েছে।
यह एक आवासीय क्षेत्र है जिसमें निजी आवास और व्यावसायिक प्रतिष्ठान हैं।
സ്വകാര്യ വസതികളും വ്യാപാര സ്ഥാപനങ്ങളും ഉള്ള ഒരു റസിഡൻഷ്യൽ ഏരിയ ആണിത്.
It was established in 1952 by the Goverment of Japan.
এটি জাপান সরকার দ্বারা ১৯৫২ সালে প্রতিষ্ঠিত হয়েছিল।
इसकी स्थापना 1952 में जापान सरकार ने की थी।
ജപ്പാൻ സർക്കാർ 1952 ൽ സ്ഥാപിച്ചതാണിത്.
The sailors complain about it and their low rations and refuse to eat it.
নাবিকরা এই নিয়ে এবং তাদের কম রেশন দেওয়া নিয়ে অভিযোগ জানায় এবং এটি খেতে অস্বীকার করে।
नाविक इसके बारे में और अपने कम राशन की शिकायत करते हैं और इसे खाने से इनकार कर देते हैं।
നാവികർ അതിനെക്കുറിച്ചും കുറഞ്ഞ വീതത്തെക്കുറിച്ചും പരാതിപ്പെടുകയും അത് കഴിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.
Google Drive Google Drive is a cloud service created by Google.
গুগল ড্রাইভ: গুগল ড্রাইভ হলো গুগলের তৈরি একটি ক্লাউড পরিষেবা।
गूगल ड्राइव: गूगल ड्राइव गूगल द्वारा निर्मित एक क्लाउड सेवा है।
ഗൂഗിൾ ഡ്രൈവ്: ഗൂഗിൾ നിർമ്മിച്ച ഒരു ക്ലൌഡ് സർവീസ് ആണ് ഗൂഗിൾ ഡ്രൈവ്.
You are more likely to get helpful service if you can quickly explain why you need help.
আপনি যদি দ্রুত ব্যাখ্যা করতে পারেন যে, কেন আপনার সাহায্যের প্রয়োজন, তাহলে আপনি আরও বেশি সাহায্যকারী সেবা পেতে পারেন।
यदि आप जल्दी ही समझा देते हैं कि आपको सहायता की आवश्यकता क्यों है, तो आपको सहायता प्राप्त होने की अधिक संभावना है।
നിങ്ങൾക്ക് എന്തുകൊണ്ടാണ് സഹായം ആവശ്യമുള്ളതെന്ന് വേഗത്തിൽ വിശദീകരിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് സഹായകരമായ സേവനം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
It was done by the Census Bureau in June 1870.
এটি ১৮৭০ সালের জুন মাসে সেন্সাস ব্যুরো দ্বারা করা হয়েছিল।
इसे जनगणना ब्यूरो द्वारा जून 1870 में किया गया था।
1870 ജൂണിൽ സെൻസസ് ബ്യൂറോയാണ് ഇത് നടത്തിയത്.
From 1952 to 1969 he was a cellist with the Vienna Symphony Orchestra.
১৯৫২ থেকে ১৯৬৯ সাল পর্যন্ত তিনি ভিয়েনা সিম্ফনি অর্কেস্ট্রার একজন চেলোবাদক ছিলেন।
1952 से 1969 तक वे वियना सिम्फनी ऑर्केस्ट्रा में एक वायलिन वादक थे।
1952 മുതൽ 1969 വരെ അദ്ദേഹം വിയന്ന സിംഫണി ഓർക്കസ്ട്രയില്‍ ഒരു സെല്ലിസ്റ്റായിരുന്നു.
She later won multiple awards for her role in the 2006 motion picture Dreamgirls.
তিনি পরে ২০০৬ সালের চলচ্চিত্র ড্রিমগার্লস-এ তার ভূমিকার জন্য একাধিক পুরস্কার জিতেছিলেন।
बाद में उन्होंने 2006 की चलचित्र ड्रीमगर्ल्स में अपनी भूमिका के लिए कई पुरस्कार जीते।
പിന്നീട് 2006-ൽ ഡ്രീംഗേൾസ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് അവർ അനേകം പുരസ്കാരങ്ങൾ നേടി.
These were among those known to the British as "hill tribes."
ব্রিটিশদের কাছে "পার্বত্য উপজাতি" হিসাবে পরিচিতের মধ্যে এগুলি ছিল।
ये उन लोगों में से थे जिन्हें अंग्रेज "पहाड़ी जनजाति" के रूप में जानते थे।
ബ്രിട്ടീഷുകാരാല്‍ "മലയോര ഗോത്രങ്ങൾ" എന്നറിയപ്പെട്ടവരിൽ ഇവരും ഉൾപ്പെടുന്നു.
The use of the term "Indian Mutiny" is considered by some Indian politicians as belittling the importance of what happened and therefore reflecting an imperialistic attitude.
কিছু ভারতীয় রাজনীতিবিদের মতে "ভারতীয় বিদ্রোহ" শব্দটির ব্যবহারকে যা ঘটেছে তার গুরুত্বকে ছোট করে দেখায় এবং তাই একটি সাম্রাজ্যবাদী মনোভাবকে প্রতিফলিত করে।
कुछ भारतीय नेताओं का मानना है कि इस घटना को "भारतीय गदर" कहने से इसका महत्व कम हो जाता है और इसलिए यह एक साम्राज्यवादी दृष्टिकोण को दर्शाता है।
"ഇന്ത്യൻ കലാപം" എന്ന പദം ഉപയോഗിക്കുന്നത് എന്താണ് സംഭവിച്ചതെന്നതിന്‍റെ പ്രാധാന്യം കുറച്ചുകാണിക്കുന്നുവെന്നും അതിനാൽ ഇത് സാമ്രാജ്യത്വമനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ചില ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ കരുതുന്നു.
I felt as though someone had placed a weight on my chest and I was unable to breathe on hearing the news of my father’s passing
বাবার মৃত্যুর খবরটা শুনে আমার মনে হচ্ছিল কেউ যেন আমার বুকের ওপর ওজন রেখে দিয়েছে আর আমি নিঃশ্বাস নিতে পারছি না।
अपने पिता के गुजरने की खबर सुन कर मुझे ऐसा लगा जैसे किसीने मेरी छाती पर भारी वजन रख दिया हो और मैं साँस भी नहीं ले पा रहा हूँ।
ആരോ എന്‍റെ നെഞ്ചത്ത് ഒരു ഭാരം വെച്ചതുപോലെ എനിക്ക് തോന്നി, എന്‍റെ അച്ഛന്‍റെ മരണവാർത്ത കേട്ടപ്പോ, എനിക്ക് ശ്വാസം എടുക്കാന്‍ കഴിഞ്ഞില്ല.
Almost all of the villages are connected by roads.
প্রায় সব গ্রামই সড়কপথে সংযুক্ত।
लगभग सभी गांव सड़कों से जुड़े हुए हैं।
മിക്കവാറും എല്ലാ ഗ്രാമങ്ങളും റോഡുകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.
The event is a timed, seated variation of tug of war in which fraternities and sororities compete.
অনুষ্ঠানটি দড়ি টানার একটি সময়োপযোগী, উপবিষ্ট বৈচিত্র, যেখানে সমিতি এবং ভ্রাতৃত্ব জোট প্রতিদ্বন্দ্বিতা করে।
यह आयोजन निर्धारित समय का, बैठ कर रस्साकशी करने का एक रूप है जिसमें भ्रातृत्व संघ और महिला संघ प्रतिस्पर्धा करते हैं।
സഹോദരസംഘങ്ങളും സഹോദരീസംഘങ്ങളും മത്സരിക്കുന്ന നിശ്ചിതസമയമുള്ളതും ഇരുന്നുകൊണ്ടുള്ളതുമായ വടംവലിയുടെ ഒരു വകഭേദമാണ് ഈ മത്സരം.
Prague Castle is dominated by the cathedral, which began construction in 1344 but wasn't completed until the 20th century.
প্রাগ দুর্গে একটি ক্যাথেড্রাল রয়েছে যার নির্মাণের কাজ ১৩৪৪ খ্রিষ্টাব্দে শুরু হলেও ২০শ শতাব্দীর আগে পর্যন্ত তা সম্পূর্ণ হয়নি।
प्रमुख चर्च प्राग किले के शीर्ष पर है, जिसका निर्माण 1344 में शुरू हुआ था, लेकिन 20वीं शताब्दी तक पूरा नहीं हो पाया था।
പ്രാഗ് കാസിലിലെ പ്രധാന ഭാഗമായ കത്തീഡ്രലിൻ്റെ 1344ൽ ആരംഭിച്ച നിർമ്മാണം, 20-ാം നൂറ്റാണ്ടുവരെ പൂർത്തിയായിരുന്നില്ല.
In adults, it refers to heart rates higher than 100 beats per minute.
প্রাপ্তবয়স্কদের মধ্যে, এটি প্রতি মিনিটে ১০০টি স্পন্দনের বেশি হৃদস্পন্দনকে বোঝায়।
वयस्कों में, यह प्रति मिनट 100 धड़कनों से अधिक हृदय गति को संदर्भित करता है।
മുതിർന്നവരിൽ, മിനിറ്റിൽ 100ൽ കൂടുതൽ ഹൃദയമിടിപ്പുകളെ ഇത് സൂചിപ്പിക്കുന്നു.
Sangchen Dorjee Monastery is one of the oldest monasteries in the Pedong-Kalimpong region and was built during the Bhutanese rule.
ভুটানি শাসনামলে নির্মিত সাংচেন দর্জি মঠ হল পেডং-কালিম্পং অঞ্চলের প্রাচীনতম মঠগুলির অন্যতম।
सांगचेन दोरजी मठ, पेडोंग-कालिम्पोंग क्षेत्र के सबसे पुराने मठों में से एक है और इसे भूटानी शासन के दौरान बनाया गया था।
ഭൂട്ടാൻ ഭരണകാലത്ത് പണികഴിപ്പിച്ച പെഡോങ്-കാലിംപോങ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ആശ്രമങ്ങളിലൊന്നാണ് സാങ്‌ചെൻ ഡോർജി ആശ്രമം.
He reached Satara on 24 April, and stormed the Yavateshwar garrison, defeating Tarabai's forces.
২৪শে এপ্রিল তিনি সাতারা পৌঁছন এবং তারাবাঈয়ের বাহিনীকে পরাজিত করে যবতেশ্বর সেনাছাউনি আক্রমণ করেন।
वह 24 अप्रैल को सतारा पहुँचे और उन्होंने ताराबाई की सेनाओं को हराते हुए यवेतेश्वर की सेना पर हमला किया।
ഏപ്രിൽ 24 ന് അദ്ദേഹം സത്താറയിലെത്തുകയും താരാബായ് യുടെ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് യവത്തേശ്വർ കോട്ടയിലേക്ക് ഇരച്ചുകയറുകയും ചെയ്തു.
DS: Is that why things were going down the toilet, because he had that desire and he wouldn’t express it?
ডিএস: এই কারণেই কি সবকিছু শেষ হয়ে যাচ্ছিল, কারণ তাঁর সেই ইচ্ছা থাকা সত্ত্বেও তিনি তা প্রকাশ করছিলেন না?
डी.एस.: क्या यही वजह है कि चीज़ें बर्बाद की जा रही थीं क्योंकि उसकी वही इच्छा थी और वह इसे व्यक्त नहीं करेगा?
ഡിഎസ്: അദ്ദേഹത്തിന് ആ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അദ്ദേഹം അത് പ്രകടിപ്പിച്ചില്ല എന്നതുകൊണ്ടാണോ എല്ലാം താറുമാറാകാൻ തുടങ്ങിയത്?
Prescott died on November 6, 2022, at the age of 81.
২০২২ সালের ৬ই নভেম্বর ৮১ বছর বয়সে প্রেস্কটের মৃত্যু হয়।
प्रेस्कॉट का 81 वर्ष की आयु में 6 नवंबर 2022 को निधन हो गया।
പ്രെസ്കോട്ട് 2022 നവംബർ 6-ന് 81-ാം വയസ്സിൽ അന്തരിച്ചു.
Harper, Iowa Harper is a city in Iowa in the United States.
হার্পার, আইওয়া: হার্পার হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
हार्पर, आयोवा: हार्पर संयुक्त राज्य अमेरिका में आयोवा का एक शहर है।
ഹാർപ്പർ, അയോവ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് ഹാർപ്പർ.
Fans kissed his car, which would be covered with lipstick marks, and lined the road, cheering and chanting his name.
ভক্তরা তাঁর গাড়িকে চুম্বন করে, যেটি লিপস্টিক চিহ্নে ঢেকে যায়, এবং রাস্তায় সারিবদ্ধভাবে উল্লাস আর তাঁর নাম জপ করে।
प्रशंसक उनकी कार को चूमते थे, जो लिपस्टिक के निशानों से पट जाती थी, और उनके नाम का जयकारा लगाते हुए सड़क पर लाइन लगा देते थे।
ലിപ്സ്റ്റിക്ക് അടയാളങ്ങൾ കൊണ്ട് മൂടിയ അദ്ദേഹത്തിന്‍റെ കാറിൽ ആരാധകർ ചുംബിക്കുകയും, ആര്‍പ്പുവിളിക്കുകയും അദ്ദേഹത്തിന്‍റെ പേരുച്ചരിക്കുകയും ചെയ്തുകൊണ്ട് റോഡിൽ അണിനിരക്കുകയും ചെയ്തു.
The stock gives whoever owns it part ownership in that company.
স্টক তার যেকোনও মালিককে সেই সংস্থার একটি আংশিক মালিকানা দেয়।
जो भी स्टॉक का मालिक होता है स्टॉक उसे वह उस कंपनी में आंशिक स्वामित्व देता है।
ഓഹരികള്‍, ഉടമകള്‍ ആരായിരുന്നാലും, അവര്‍ക്ക് ആ കമ്പനിയുടെ ഭാഗിക ഉടമസ്ഥാവകാശം നല്‍കുന്നു.
Two main approaches are used to attempt to improve the efficacy of available vaccines.
উপলব্ধ টিকার কার্যকারিতা উন্নত করার জন্য দুটি প্রধান পন্থা ব্যবহার করা হয়।
उपलब्ध टीकों की प्रभाविकता में सुधार की कोशिश के लिए दो मुख्य दृष्टिकोणों का इस्तेमाल किया जाता है।
ലഭ്യമായ വാക്സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താൻ രണ്ട് പ്രധാന സമീപനങ്ങളാണ് ഉപയോഗിക്കുന്നത്.
Hypothyroidism is prevalent; 30%–50% of women with Turner syndrome have Hashimoto's disease, where the thyroid gland is slowly destroyed by an autoimmune reaction.
হাইপোথাইরয়েডিজমের প্রাদুর্ভাব রয়েছে; টার্নার সিন্ড্রোমে আক্রান্ত ৩০%-৫০% মহিলার মধ্যে স্বতঃঅনাক্রম্য প্রতিক্রিয়ার মাধ্যমে থাইরয়েড গ্রন্থি ধীরে ধীরে ধ্বংস হয়ে যাওয়া হাশিমোতো রোগ রয়েছে।
अवटुअल्पक्रियता व्याप्त है; टर्नर संलक्षण वाली 30 प्रतिशत-40 प्रतिशत महिलाओं में हाशिमोतो रोग होता है, जहाँ गलग्रंथि धीरे-धीरे एक स्वप्रतिरक्षी प्रतिक्रिया से नष्ट हो जाती है।
ഹൈപ്പോതൈറോയിഡിസം വ്യാപകമാണ്; ടർണർ സിൻഡ്രോം ഉള്ള 30%-50% സ്ത്രീകൾക്ക് തൈറോയ്ഡ് ഗ്രന്ഥി ഒരു സ്വയം രോഗപ്രതിരോധ പ്രതിപ്രവർത്തനത്താൽ സാവധാനം നശിപ്പിക്കപ്പെടുന്ന ഹാഷിമോട്ടോസ് രോഗമുണ്ട്.
News coverage of celebrities sometimes highlights the keeping of the fast by an unmarried public figure because it indicates a strong and likely permanent romantic attachment.
সেলিব্রিটিদের সংবাদ কভারেজ কখনও কখনও কোনও অবিবাহিত বিখ্যাত ব্যক্তির উপবাস রাখার বিষয়টিকে তুলে ধরে কারণ এটি একটি শক্তিশালী এবং সম্ভবত স্থায়ী রোমান্টিক সংযুক্তির ইঙ্গিত দেয়।
मशहूर हस्तियों के बारे में समाचार प्रसारण कभी-कभी एक अविवाहित हस्ती के उपवास को उजागर करता है क्योंकि यह एक मजबूत और संभावित स्थायी प्रेम संबंध की ओर इशारा करता है।
അത് ശക്തവും സ്ഥിരമാകാവുന്നതുമായ ഒരു പ്രണയബന്ധത്തെ സൂചിപ്പിക്കുന്നതിനാൽ, സെലിബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ ചിലപ്പോൾ പൊതുരംഗത്തെ അവിവാഹിതനായ ഒരു വ്യക്തി ഉപവാസം അനുഷ്ഠിക്കുന്നതിനെ ഉയർത്തിക്കാട്ടുന്നു.
A key musical instrument that accompanies a Sattriya performance is the khol (two-faced, asymmetrical drum quite different from the rest of India) played with fingers.
সত্রীয়া পরিবেশনার সঙ্গতে একটি প্রধান বাদ্যযন্ত্র হ'ল আঙুলের সাহায্যে বাজানো খোল (দ্বি-মুখী, অপ্রতিসম ঢাক যা বাকি ভারতের থেকে সম্পূর্ণ আলাদা)।
सत्त्रिया प्रदर्शन के साथ संगत करने वाला एक प्रमुख संगीत वाद्ययंत्र है खोल (दो-मुखी, असममित ढ़ोल जो शेष भारत से काफी अलग है) जिसे अंगुलियों से बजाया जाता है।
ഒരു സത്രിയ പ്രകടനത്തോടൊപ്പം ഉപയോഗിക്കുന്ന ഒരു പ്രധാന സംഗീത ഉപകരണമാണ് വിരലുകൾ ഉപയോഗിച്ച് വായിക്കുന്ന ഖോൽ (രണ്ട് മുഖമുള്ള, അസമമായ ചെണ്ട).
However, learning difficulties are common among women with Turner syndrome, particularly a specific difficulty in perceiving spatial relationships, such as a nonverbal learning disorder.
তবে, টার্নার সিনড্রোমে আক্রান্ত মহিলাদের মধ্যে শেখার অসুবিধাগুলি সাধারণ, বিশেষত স্থানিক সম্পর্কগুলি বোঝার ক্ষেত্রে একটি নির্দিষ্ট অসুবিধা, যেমন একটি অমৌখিক শিক্ষার ব্যাধি।
हालाँकि टर्नर संलक्षण वाली महिलाओं में अधिगम कठिनाइयाँ आम हैं, जैसे कि एक अशाब्दिक अधिगम विकार जैसी विशेष रूप से स्थानिक संबंधों को समझने में विशिष्ट कठिनाई।
എന്നിരുന്നാലും, ടേണർ സിൻഡ്രോം ഉള്ള സ്ത്രീകളിൽ പഠന ബുദ്ധിമുട്ടുകൾ സാധാരണമാണ്, പ്രത്യേകിച്ച് ഒരു നോൺവെർബൽ ലേണിംഗ് ഡിസോർഡർ പോലെ സ്ഥലബന്ധങ്ങൾ മനസിലാക്കുന്നതിൽ ഒരു പ്രത്യേക ബുദ്ധിമുട്ട്.
The crimes committed in 1969 by the Manson Family influenced the slasher theme in horror fiction of the 1970s.
১৯৬৯ সালে ম্যানসন পরিবারের দ্বারা সংঘটিত অপরাধগুলি ১৯৭০-এর দশকের ভয়ের কাহিনীর স্ল্যাশার থিমকে প্রভাবিত করে।
1969 में मैनसन परिवार द्वारा किए गए अपराधों ने 1970 के दशक की भय शैली कल्पित कथाओं में चीर-फाड़ वाले कथ्यों को प्रभावित किया।
1969ൽ മാൻസൺ കുടുംബം നടത്തിയ കുറ്റകൃത്യങ്ങൾ 1970കളിലെ ഭയജനകസാഹിത്യത്തിലെ സ്ലാഷർ പ്രമേയത്തെ സ്വാധീനിച്ചു.
A program that doesn’t will probably not work properly.
একটি প্রোগ্রাম যা এটা করে না তা সঠিকভাবে কাজ করবে না।
एक प्रोग्राम जो ऐसा नहीं करता है वह शायद ठीक से काम नहीं करेगा।
അങ്ങനെ ചെയ്യാത്ത ഒരു പ്രോഗ്രാം ഒരുപക്ഷേ ശരിയായി പ്രവർത്തിക്കില്ല.
The peak–end rule was first established by Daniel Kahneman and others in 1993.
পীক-এণ্ড নিয়মটি ১৯৯৩ সালে প্রথম প্রতিষ্ঠা করেন ড্যানিয়েল কাহনম্যান এবং অন্যান্যরা।
शिखर-अंत नियम पहली बार 1993 में डैनियल काहनेमन और अन्य लोगों द्वारा स्थापित किया गया था।
1993ൽ ഡാനിയൽ കാഹ്നെമനും മറ്റുള്ളവരും ചേർന്നാണ് പീക്ക്-എൻഡ് നിയമം ആദ്യമായി സ്ഥാപിച്ചത്.
The Portuguese took advantage of the rivalry between the Zamorin and the King of Kochi and allied with Kochi.
পর্তুগিজরা জামোরিন এবং কোচির রাজার মধ্যে সংঘাতের সুযোগ নিয়ে কোচির রাজার সাথে মিত্রতা করেছিল।
सामूतिरि और कोच्चि के राजा के बीच प्रतिद्वंद्विता का पुर्तगालियों ने लाभ उठाया और कोच्चि के साथ गठबंधन किया।
പോർച്ചുഗീസുകാർ കൊച്ചി രാജാവും സാമൂതിരിയും തമ്മിലുള്ള ശത്രുതയെ മുതലെടുക്കുകയും കൊച്ചിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.
The deadline for candidate nominations is Friday, August 19 at 2 p.m.
প্রার্থীর মনোনয়নপত্র জমা দেওয়ার শেষ তারিখ ১৯শে আগস্ট, শুক্রবার দুপুর ২টো পর্যন্ত।
उम्मीदवारों के नामांकन की अंतिम तिथि शुक्रवार, 19 अगस्त को दोपहर 2 बजे तक है।
സ്ഥാനാര്‍ഥികള്‍ക്കു നോമിനേഷന്‍ നല്‍കാനുള്ള അവസാന സമയം ഓഗസ്റ്റ് 19നു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയാണ്.
Francis had been battling the disease for five years.
ফ্রান্সিস পাঁচ বছর ধরে এই রোগের সঙ্গে লড়াই করছিলেন।
फ्रांसिस पाँच साल से इस बीमारी से जूझ रहे थे।
അഞ്ച് വർഷമായി ഫ്രാൻസിസ് രോഗവുമായി മല്ലിടുകയായിരുന്നു.
In 2004 it the company said it would be built near Woburn in Bedfordshire.
২০০৪ সালে সংস্থাটি বলেছিল যে, এটি বেডফোর্ডশায়ারের ওয়াবার্নের কাছাকাছি নির্মিত হবে।
2004 में कंपनी ने कहा कि इसे बेडफ़ोर्डशायर के वोबर्न के पास बनाया जाएगा।
ബെഡ്‌ഫോർഡ്‌ഷെയറിലെ വോബർണിന് സമീപത്ത് ഇത് നിർമ്മിക്കുമെന്ന് 2004-ൽ കമ്പനി പറഞ്ഞു.
Its main hub is Bole International Airport, Addis Ababa.
এর মূল কেন্দ্র হল আদ্দিস আবাবার বোলে আন্তর্জাতিক বিমানবন্দর।
आदिस अबाबा का बोले अंतर्राष्ट्रीय हवाई अड्डा इसका मुख्य गढ़ है।
ഇതിൻ്റെ പ്രധാനകേന്ദ്രം അഡിസ് അബാബയിലെ ബോലെ അന്താരാഷ്ട്ര വിമാനത്താവളമാണ് .
One terminal is used for flights to the Schengen Area.
একটি টার্মিনাল শেনজেন এলাকায় উড়ানের জন্য ব্যবহৃত হয়।
एक टर्मिनल का इस्तेमाल शेंगेन क्षेत्र की उड़ानों के लिए किया जाता है।
ഷെഞ്ചൻ പ്രദേശങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ഒരു ടെര്‍മിനല്‍ ഉപയോഗിക്കുന്നു.
On June 7, 1809, Shuja Shah signed a treaty with the British, which included a clause stating that he would oppose the passage of foreign troops through his territories.
৭ই জুন, ১৮০৯-এ, সুজা শাহ ব্রিটিশদের সঙ্গে একটি চুক্তি স্বাক্ষর করেন, যার মধ্যে একটি ধারা অন্তর্ভুক্ত ছিল যে তিনি তাঁর রাজ্যাঞ্চলগুলির মধ্যে দিয়ে বিদেশী সেনার যাতায়াতের বিরোধিতা করবেন।
7 जून, 1809 को, शुजा शाह ने अंग्रेजों के साथ एक संधि पर हस्ताक्षर किए, जिसमें एक खंड शामिल था जिसमें कहा गया था कि वह अपने क्षेत्रों से विदेशी सैनिकों के पार होने का विरोध करेंगे।
1809 ജൂൺ 7 ന് ഷുജാ ഷാ ബ്രിട്ടീഷുകാരുമായി ഒപ്പുവച്ച ഒരു ഉടമ്പടിയില്‍ വിദേശസൈനികർ തൻ്റെ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനെ താൻ എതിർക്കുമെന്ന് പ്രസ്താവിക്കുന്ന ഒരു വകുപ്പ് ഉള്‍പ്പെട്ടിരുന്നു.
When writing a letter of complaint, your best chance of success will come from directing the letter to the customer service department of the company.
একটি অভিযোগ পত্র লেখার সময়, সেই পত্রটি কোম্পানির গ্রাহক পরিষেবা বিভাগে পাঠিয়ে দেওয়াতে আপনার সাফল্যের সবচেয়ে ভালো সুযোগ আসবে।
शिकायत पत्र लिखते समय आपकी सफलता की सबसे अच्छी संभावना कंपनी के ग्राहक सेवा विभाग को पत्र निर्देशित करने से होगी।
ഒരു പരാതി കത്ത് എഴുതുമ്പോൾ, കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തിലേക്ക് കത്ത് നേരിട്ട് അയയ്ക്കുന്നതിലൂടെ നിങ്ങൾക്ക് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരം ലഭിക്കും.
Following a fit of coughing, a high-pitched whoop sound or gasp may occur as the person breathes in.[1]
কাশির পরে একজন মানুষ শ্বাস টানার সঙ্গে সঙ্গে একটি তীব্র হুপিং শব্দ বা শ্বাসকষ্ট দেখা দিতে পারে।
खाँसी के एक दौरे के बाद, व्यक्ति के सांस लेते समय तेज आवाज या हाँफने की आवाज हो सकती है। [1]
ചുമയെ തുടർന്ന്, ഒരു വ്യക്തി ശ്വാസമെടുക്കുമ്പോൾ ഉയർന്ന ശബ്ദമോ ശ്വാസമെടുക്കുന്ന ശബ്ദമോ ഉണ്ടാകാം.
The conjunctiva helps lubricate the eye by producing mucus and tears, although a smaller volume of tears than the lacrimal gland.
নেত্রবর্ত্মকলা শ্লেষ্মা এবং অশ্রু তৈরি করে চোখের তৈলাক্তকরণে সাহায্য করে, যদিও ল্যাক্রিমাল গ্রন্থির তুলনায় অশ্রুর পরিমাণ কম হয়।
कंजंक्टिवा म्यूकस और आँसू पैदा करके आंख को चिकनाई देने में मदद करता है, हालांकि लैक्रिमल ग्रंथि की तुलना में आँसुओं की मात्रा कम होती है।
ലാക്രിമൽ ഗ്രന്ഥിയേക്കാൾ ചെറിയ അളവിലുള്ള കണ്ണുനീർ ആണെങ്കിലും മ്യൂക്കസും കണ്ണീരും ഉത്പാദിപ്പിച്ച് കണ്ണിനെ ലൂബ്രിക്കേറ്റ് ചെയ്യാൻ കൺജങ്ക്റ്റിവ സഹായിക്കുന്നു.
Did they make good judgement calls with the replacements they delivered?
তারা কি তাদের প্রতিস্থাপনের মাধ্যমে ভালো বিচারবুদ্ধি প্রয়োগ করেছে?
क्या प्रतिस्थापनों की डिलीवरी में उन्होंने उचित निर्णय लिया?
അവർ പകരം അയച്ചവയിലൂടെ നല്ല തീരുമാനമാണോ അവർ എടുത്തത്?
There was conflict between two political parties, Progressive and Regenerador.
প্রোগ্রেসিভ ও পুনর্জন্মকারী নামে দুটি রাজনৈতিক দলের মধ্যে দ্বন্দ্ব ছিল।
दो राजनीतिक दलों, प्रोग्रेसिव और रीजेनरेडॉर के बीच संघर्ष था।
പ്രോഗ്രസീവ്, റീജനറെഡോർ എന്നീ രണ്ട് രാഷ്ട്രീയപാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
The lift that sustains the kite in flight is generated when air moves around the kite's surface, producing low pressure above and high pressure below the wings.
উড্ডয়নের সময় ঘুড়িটিকে টিকিয়ে রাখে এমন লিফ্ট তৈরি হয় যখন ঘুড়ির পৃষ্ঠের চারপাশে বায়ু চলাচল করে, উপরে নিম্নচাপ এবং ডানার নীচে উচ্চ চাপ তৈরি করে।
उड़ान में पतंग को बनाए रखने वाली लिफ्ट तब उत्पन्न होती है जब पतंग की सतह के चारों ओर हवा चलती है, जिनसे ऊपर कम दबाव और पंखों के नीचे उच्च दबाव पैदा होता है।
ചിറകുകൾക്ക് മുകളില്‍ താഴ്ന്ന മർദ്ദവും കീഴില്‍ ഉയർന്ന മർദ്ദവും സൃഷ്ടിച്ചുകൊണ്ട് പട്ടത്തിന്‍റെ പ്രതലത്തിന് ചുറ്റും വായു ചലിക്കുമ്പോള്‍, പട്ടത്തെ ഉയർത്തിനിര്‍ത്തുന്ന പ്ലവനബലം സൃഷ്ടിക്കപ്പെടുന്നു.
In California, the bag fee is about $0.20.
ক্যালিফোর্নিয়ায় এই ব্যাগের ভাড়া প্রায় ০. ২০ মার্কিন ডলার।
कैलिफ़ोर्निया में थैली शुल्क लगभग 0.20 डॉलर है।
കാലിഫോർണിയയിൽ ബാഗ് ഫീസ് ഏകദേശം 0.20 ഡോളറാണ്.
A large goiter will be visible to the naked eye, but a small one (mild enlargement of the gland) may be detectable only by physical examination.
একটি বড় গলগন্ড খালি চোখে দৃশ্যমান হবে, তবে একটি ছোট গলগন্ড (গ্রন্থির হালকা বৃদ্ধি) কেবল শারীরিক পরীক্ষার মাধ্যমেই সনাক্তযোগ্য হতে পারে।
प्रत्यक्ष आँखों से एक बड़ा गलगंड दिखाई देगा, लेकिन केवल शारीरिक जाँच से ही एक छोटे गलगंड (ग्रंथि का हल्का विस्तार) का पता लगाया जा सकता है।
ഒരു വലിയ ഗോയിറ്ററിനെ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുമെങ്കിലും ചെറിയ ഗോയിറ്ററിനെ (ഗ്രന്ഥിയുടെ വലിപ്പത്തിലെ നേരിയ വർധന) ശാരീരിക പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ.
In 1971, the government agreed to convert the Mizo Hills into a Union Territory, which became Mizoram in 1972.
১৯৭১ সালে সরকার মিজো পাহাড়গুলিকে একটি কেন্দ্রশাসিত অঞ্চলে রূপান্তরিত করতে সম্মত হয়, যা ১৯৭২ সালে মিজোরামে পরিণত হয়।
1971 में सरकार मिज़ो पहाड़ियों को एक केंद्र शासित प्रदेश में बदलने पर सहमत हुई जो 1972 में मिज़ोरम बन गया।
1971-ൽ മിസോ ഹിൽസിനെ ഒരു കേന്ദ്രഭരണപ്രദേശമാക്കി മാറ്റാൻ ഗവൺമെണ്ട് സമ്മതിക്കുകയും 1972 -ൽ അത് മിസോറാമായി മാറുകയും ചെയ്തു.
His penetrating runs and judicious passes seemed to assure him a position in the team that was to take part in the Olympic Games.
তাঁর ভিতরে ঢুকে আসা দৌড় ও বিচক্ষণ পাস তাঁকে অলিম্পিক গেমসে অংশগ্রহণের জন্য দলে একটি জায়গা পাকা করে দেয়।
उनकी लोगों को भेदती हुई दौड़ और विवेकपूर्ण तरीके से पास देने ने उन्हें उस दल में जगह मिलना सुनिश्चित करवा दिया जो ओलंपिक खेलों में भाग लेने वाला था।
അദ്ദേഹത്തിൻ്റെ തുളച്ചുകയറുന്ന ഓട്ടങ്ങളും ബുദ്ധിപൂർവ്വമായ പാസുകളും ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാനുള്ള ടീമിൽ അദ്ദേഹത്തിന് ഒരു സ്ഥാനം ഉറപ്പുനൽകുന്നതായി തോന്നി.
Yoga is a physical activity consisting of asanas (often connected by smooth transitions), sometimes accompanied by breathing exercises and usually ending with a period of relaxation or meditation.
যোগব্যায়াম হল একটি শারীরিক ক্রিয়া যা আসনগুলির সমন্বয়ে গঠিত (প্রায়শই মসৃণ রূপান্তর দ্বারা সংযুক্ত), কখনও কখনও শ্বাসপ্রশ্বাসের ব্যায়াম সহ এবং সাধারণত বিশ্রাম বা ধ্যানের সাথে শেষ হয়।
योग एक शारीरिक गतिविधि है जिसमें आसन शामिल होते हैं (अक्सर सुचारु अवस्थांतरों द्वारा जुड़े हुए), यह कभी-कभी श्वसन व्यायाम के साथ और आम तौर पर विश्राम या ध्यान की अवधि के साथ समाप्त होता है।
യോഗ എന്നത് (പലപ്പോഴും സുഗമമായ പരിവർത്തനങ്ങളിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്ന) ആസനങ്ങളടങ്ങിയതും, ചിലപ്പോൾ ശ്വസനവ്യായാമങ്ങൾ കൂട്ടായുള്ളതും സാധാരണയായി വിശ്രമത്തിൻ്റെയോ ധ്യാനത്തിൻ്റെയോ ഒരു വേളയിൽ അവസാനിക്കുന്നതുമായ ഒരു ശാരീരികപ്രവർത്തനമാണ്.
The trochlear nerve is tested by examining the action of its muscle, the superior oblique.
উচ্চতর তির্যক পেশির কার্যকলাপ পরীক্ষণের মাধ্যমে ট্রক্লিয়ার স্নায়ুর পরীক্ষা করা হয়।
चक्रक तंत्रिका का परीक्षण इसकी मांसपेशी, ऊर्ध्व तिर्यक् पेशी की क्रिया की जांच करके किया जाता है।
ട്രോക്ലിയർ നാഡിയുടെ പേശിയായ ഉയർന്ന ഒബ്ലീക്കിൻ്റെ പ്രവർത്തനം നിരീക്ഷിച്ചാണ് അതിനെ പരിശോധിക്കുന്നത്.
Thus, action observation therapy is generally associated with better arm and hand function, with no significant adverse events.
এইভাবে, কর্ম পর্যবেক্ষণ চিকিৎসা সাধারণত বাহু এবং হাতের ভাল ক্রিয়ার সঙ্গে যুক্ত, এবং এর কোনও উল্লেখযোগ্য প্রতিকূল ঘটনা নেই।
इस प्रकार, क्रिया अवलोकन चिकित्सा आम तौर पर बेहतर बांह और हाथ की गतिविधि से जुड़ी होती है, जिसमें कोई महत्वपूर्ण प्रतिकूल घटना नहीं होती है।
അതിനാൽ, പ്രവർത്തന നിരീക്ഷണ രോഗചികിത്സ സാധാരണയായി മെച്ചപ്പെട്ട കൈകളുടെയും കൈപ്പടത്തിന്‍റെയും പ്രവർത്തനവുമായി മറ്റ് കാര്യമായ പ്രതികൂല അനുഭവങ്ങളൊന്നുമില്ലാതെ ബന്ധപ്പെട്ടിരിക്കുന്നു.
Predicting when this will happen is difficult, hence it may surprise investors.
কখন এটি ঘটবে সেটা অনুমান করা কঠিন, তাই এটি বিনিয়োগকারীদের অবাক করে দিতে পারে।
ऐसा कब होगा इसकी भविष्यवाणी करना मुश्किल है, इस तरह यह निवेशकों को अचंभित कर सकता है।
ഇത് എപ്പോള്‍ സംഭവിക്കുമെന്ന് പ്രവചിക്കുക പ്രയാസമായതിനാല്‍ ഇത് നിക്ഷേപകരെ അത്ഭുതപ്പെടുത്തിയേക്കാം.
The cartoon is a part of the Censored Eleven.
কার্টুনটি সেন্সরড ইলেভেনের একটি অংশ।
यह कार्टून सेंसर्ड इलेवन का भाग है।
സെൻസേർഡ് ഇലവന്‍റെ ഭാഗമാണ് ഈ കാർട്ടൂൺ.
Hence this paksha has been designated as Pitru paksha and Hindus perform special religious rites during this entire period.
তাই, এই পক্ষকে পিতৃপক্ষ হিসাবে অভিহিত করা হয়েছে এবং হিন্দুরা এই পুরো সময়কালব্যাপী বিশেষ ধর্মীয় আচার পালন করে।
इसलिए इस पक्ष को पितृपक्ष के रूप में नामित किया गया है और हिंदू इस पूरी अवधि के दौरान विशेष धार्मिक पूजा पाठ करते हैं।
അതിനാൽ ഈ പക്ഷം പിതൃപക്ഷമെന്ന് നാമകരണം ചെയ്യപ്പെടുകയും, ആ കാലയളവ് മുഴുവൻ ഹിന്ദുക്കൾ പ്രത്യേക മതകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു.
Unfortunately I have had multiple issues and have reached the point where I do not want to bank with you (Customer)
দুর্ভাগ্যবশত আমার একাধিক সমস্যা হয়েছে এবং আমি এমন পর্যায়ে পৌঁছেছি যে আমি আর আপনাদের সঙ্গে লেনদেন করতে চাই না (গ্রাহক)।
दुर्भाग्य से मुझे इतनी परेशानियाँ आई हैं कि अब मैं आपके साथ बैंक का कोई काम नहीं करना चाहता हूँ। (ग्राहक)
നിർഭാഗ്യവശാൽ എനിക്ക് പല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, അതോണ്ട് നിങ്ങളുടെ ബാങ്കുമായി യാതൊരു ഇരുപാടും വേണ്ട എന്ന തോന്നലിലെത്തി.
This is practical if you just want to go shopping at Costco very infrequently.
আপনি যদি কস্টকোতে খুব কম কেনাকাটা করতে যান, তা হলে এটা বাস্তবসম্মত।
यदि आप कभी-कभार ही कॉस्टको में ख़रीदारी करने जाना चाहते हैं, तो यह व्यवहारिक है।
നിങ്ങൾക്ക് കോസ്റ്റ്കോയിൽ ഷോപ്പിംഗിന് വളരെ വിരളമായി പോകണമെങ്കിൽ ഇത് പ്രായോഗികമാണ്.
Conversely, a poorly understood phenomenon is the overgrowth of bone tissue in soft tissue areas, called heterotopic ossification.
বিপরীত দিকে, একটি দুর্বলভাবে উপলব্ধ বিষয় হল নরম কলার অঞ্চলে হাড়ের কলার অতিরিক্ত বৃদ্ধি, যাকে হেটেরোটোপিক ওসিফিকেশন বলা হয়।
इसके विपरीत, नरम ऊतक क्षेत्रों में अस्थि ऊतकों की अतिवृद्धि एक ठीक ढंग से न समझी गई घटना है, जिसे हेटेरोटोपिक ऑसिफिकेशन कहा जाता है।
നേരെമറിച്ച്, ഹെറ്റെറോട്ടോപിക് ഓസിഫിക്കേഷൻ എന്ന് വിളിക്കപ്പെടുന്ന, മൃദുവായ ടിഷ്യു പ്രദേശങ്ങളിലെ അസ്ഥി ടിഷ്യുവിന്‍റെ അമിതമായ വളർച്ച അധികം മനസ്സിലാക്കിയിട്ടില്ലാത്ത ഒരു പ്രതിഭാസമാണ്.
These models usually work best with group input, so you may be better off using the type of modeling that can be worked on most easily by the group.
এই মডেলগুলি সাধারণত সমষ্টিগত ইনপুটের সাথে সবচেয়ে ভালো কাজ করে, তাই আপনার পক্ষে হয়তো এমন ধরণের মডেলিং ব্যবহার করা ভাল যার সাহায্যে সমষ্টিকে দিয়ে সবচেয়ে সহজভাবে কাজ করানো যাবে।
ये मॉडल आम तौर पर समूह से मिली सूचनाओं के साथ सबसे अच्छा काम करती हैं, इसलिए आप समूह द्वारा सबसे सरलता से प्रयोग किए जाने वाले मॉडल का उपयोग करें।
ഈ മോഡലുകൾ സാധാരണയായി ഗ്രൂപ്പ് ഇൻപുട്ടിനൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, അതിനാൽ ഗ്രൂപ്പിന് ഏറ്റവും എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള മോഡലിംഗ് നിങ്ങൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
He was awarded the Nobel Memorial Prize in Economic Sciences in 1998 and India's Bharat Ratna in 1999 for his work in welfare economics.
তাঁকে ১৯৯৮ সালে অর্থনৈতিক বিজ্ঞানে নোবেল মেমোরিয়েল পুরস্কার এবং ১৯৯৯ সালে কল্যাণমূলক অর্থনীতিতে তাঁর কাজের জন্য ভারতের তরফে ভারতরত্ন পুরস্কার দেওয়া হয়।
उन्हें 1998 में अर्थशास्त्र में नोबेल स्मारक पुरस्कार और 1999 में कल्याण अर्थशास्त्र के लिए भारत रत्न से सम्मानित किया गया था।
1998-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനവും ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിലെ പ്രവർത്തനത്തിന് 1999-ൽ ഇന്ത്യയുടെ ഭാരതരത്‌നയും അദ്ദേഹത്തിനു ലഭിച്ചു.
The 520 Floating Bridge over Lake Washington, a major conduit to the technology-rich Eastside, sustained minor damage.
প্রযুক্তি সমৃদ্ধ ইস্টসাইডের একটি প্রধান জলপথ ওয়াশিংটন হ্রদের উপরে অবস্থিত ৫২০ ভাসমান সেতুটি সামান্য ক্ষতিগ্রস্ত হয়েছে।
वाशिंगटन झील पर 520 फ्लोटिंग ब्रिज, जो प्रौद्योगिकी-समृद्ध ईस्टसाइड के लिए एक प्रमुख मार्ग है, को मामूली नुकसान हुआ है।
സാങ്കേതികവിദ്യയാൽ സമ്പന്നമായ ഈസ്റ്റ് സൈഡിലേക്കുള്ള പ്രധാന ഇടനാഴിയായ വാഷിംഗ്ടൺ തടാകത്തിന് മുകളിലുള്ള 520 ഫ്ലോട്ടിംഗ് ബ്രിഡ്ജിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
Recently more writings were located in this cave.
ইদানীং এই গুহায় আরও লেখা আবিষ্কৃত হয়েছে।
हाल ही में इस गुफा में और अधिक लेखन पाए गए थे।
അടുത്തിടെ ഈ ഗുഹയിൽ കൂടുതൽ ലിഖിതങ്ങൾ കണ്ടെത്തിയിരുന്നു.
Parts of the Western Ghats also suffer from low-intensity landslides.
পশ্চিমঘাটের কিছু অংশও কম তীব্রতার ভূমিস্খলনের শিকার হয়।
पश्चिमी घाट के कुछ हिस्से भी कम तीव्रता वाले भूस्खलन से प्रभावित हैं।
പശ്ചിമഘട്ടത്തിന്‍റെ ചില ഭാഗങ്ങളിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ മൂലം ക്ലേശം അനുഭവിക്കുന്നുണ്ട്.
At the time of its release, Andaz was the highest-grossing Indian film ever, until its record was broken by Kapoor's Barsaat that same year.
'আন্দাজ'-এর প্রকাশের সময়, সর্বকালের সর্বোচ্চ আয়কারী ভারতীয় চলচ্চিত্র ছিল, যতক্ষণ না একই বছর কাপুরের বারসাত দ্বারা এর রেকর্ডটি ভেঙে যায়।
रिलीज़ होने के समय, अंदाज़ तब की सबसे अधिक कमाई करने वाली भारतीय फ़िल्म थी, और उसका यह रिकॉर्ड उसी वर्ष कपूर की फिल्म बरसात ने तोड़ा।
റിലീസായ സമയത്ത്, ആ വർഷം തന്നെ കപൂറിന്‍റെ ബർസാത്ത് അതിന്‍റെ റെക്കോർഡ് തകർക്കുന്നതുവരെ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായിരുന്നു അന്ദാസ്.
The cast includes Arbaaz Ali Khan, Roushika Reikhi, Shakti Kapoor, Gavie Chahal, and Rufy Khan.
অভিনয় করেছেন আরবাজ আলি খান, রুশিকা রেইখি, শক্তি কাপুর, গাভি চহল এবং রুফি খান।
फिल्म के कलाकारों में अरबाज अली खान, रोशिका रेखी, शक्ति कपूर, गेवी चहल और रूफ़ी खान हैं।
അഭിനേതാക്കളിൽ അർബാസ് അലി ഖാൻ, റൗഷിക റെയ്ഖി, ശക്തി കപൂർ, ഗാവി ചഹൽ, റുഫി ഖാൻ എന്നിവർ ഉൾപ്പെടുന്നു.
These orders won't be delivered to the customer's address and so the delivery address won't be provided to them.
এই অর্ডারগুলি গ্রাহকের ঠিকানায় সরবরাহ করা হবে না এবং তাই সরবরাহের ঠিকানা তাদের প্রদান করা হবে না।
ये ऑर्डर ग्राहक के पते पर डिलीवर नहीं किए जाएंगे इसलिए उन्हें डिलीवरी का पता नहीं दिया जाएगा।
ഈ ഓർഡറുകൾ ഉപഭോക്താവിന്‍റെ വിലാസത്തിൽ എത്തിക്കുന്നില്ലാത്തതിനാല്‍ ഡെലിവറിക്കുള്ള മേല്‍വിലാസം അവയ്ക്കുണ്ടാവില്ല.
Around 1118, they lost control of Vengi to the Western Chalukya and Gangavadi (southern Mysore districts) to the Hoysala Empire.
১১১৮ খ্রিস্টাব্দ নাগাদ তাঁরা পশ্চিম চালুক্যের কাছে ভেঙ্গির নিয়ন্ত্রণ এবং হোয়সালা সাম্রাজ্যের কাছে গঙ্গাবাদী (দক্ষিণ মহীশূর জেলা) হারান।
1118 के आसपास, उन्होंने पश्चिमी चालुक्य और गंगावाड़ी (दक्षिणी मैसूर जिले) को होयसल साम्राज्य से वेंगी का नियंत्रण खो दिया।
1118 ഓടെ അവര്‍ക്ക് വേംഗിയുടെ നിയന്ത്രണം പടിഞ്ഞാറൻ ചാലൂക്യരുടെ കൈകളിലേക്കും ഗംഗാവാഡിയുടെ (തെക്കൻ മൈസൂർ ജില്ലകള്‍) നിയന്ത്രണം ഹൊയ്ശാല സാമ്രാജ്യത്തിന്‍റെകൈകളിലേക്കും നഷ്ടമായി.