english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
He ran and won as a write in candidate. | তিনি অনির্দিষ্ট প্রার্থী হিসেবে দাঁড়িয়েছিলেন এবং জয়ী হয়েছিলেন। | उन्होंने मतदाता द्वारा मतपत्र में नामित उम्मीदवार के रूप में चुनाव लड़ा और जीत गए। | അദ്ദേഹമൊരു റൈറ്റ് ഇന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ചു. |
In most cases, Turner syndrome is a sporadic event, and for the parents of an individual with Turner syndrome the risk of recurrence is not increased for subsequent pregnancies. | বেশিরভাগ ক্ষেত্রে, টার্নার উপসর্গ একটি বিক্ষিপ্ত ঘটনা, এবং টার্নার উপসর্গযুক্ত কোনও ব্যক্তির পিতামাতার জন্য পরবর্তী গর্ভধারণের জন্য পুনরাবৃত্তির ঝুঁকি বৃদ্ধি পায় না। | ज्यादातर मामलों में, टर्नर संलक्षण एक छिटपुट घटना है, और टर्नर संलक्षण वाले व्यक्ति के माता-पिता के लिए आने वाले गर्भधारणों में टर्नर संलक्षण के होने का जोखिम नहीं बढ़ता है। | മിക്ക കേസുകളിലും, ടർണർ സിൻഡ്രോം ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കെ ടർണർ സിൻഡ്രോം ഉള്ള ഒരു വ്യക്തിയുടെ മാതാപിതാക്കൾക്ക് തുടർന്നുള്ള ഗർഭങ്ങളിൽ ആവർത്തിക്കാനുള്ള സാധ്യത വർദ്ധിക്കുന്നുമില്ല. |
Mariam-uz-Zamani's family became the highest-ranking nobles in Akbar's court. | মরিয়ম-উজ-জামানির পরিবার আকবরের সভায় সর্বোচ্চ পদমর্যাদার রাজপরিষদ হয়ে ওঠেন। | मरियम-उज़-ज़मानी का परिवार अकबर के दरबार में सर्वोच्च ओहदे का रईस बन गया। | മറിയം-ഉസ്-സമാനിയുടെ കുടുംബം അക്ബറിന്റെ കൊട്ടാരത്തിലെ ഏറ്റവും ഉയർന്ന പദവിയുള്ള പ്രഭുക്കന്മാരായി. |
Banco Credicoop has its origin in the Credit Unions. | ব্যাঙ্কো ক্রেডিকুপের উৎপত্তি হয়েছিল ক্রেডিট ইউনিয়নগুলিতে। | बैंको क्रेडिकूप की उत्पत्ति क्रेडिट यूनियंस से हुई है। | ബാങ്കോ ക്രെഡിക്കൂപ്പ് ആരംഭിക്കുന്നത് ക്രെഡിറ്റ് യൂണിയനുകളിൽ നിന്നാണ്. |
If you are a member, you can enter by showing your membership card. | আপনি যদি সদস্য হন, তা হলে আপনার সদস্যপদ কার্ড দেখিয়ে প্রবেশ করতে পারেন। | यदि आप एक सदस्य हैं, तो आप अपना सदस्यता कार्ड दिखाकर प्रवेश कर सकते हैं। | നിങ്ങൾ ഒരു അംഗമാണെങ്കിൽ, നിങ്ങളുടെ മെമ്പർഷിപ്പ് കാർഡ് കാണിച്ചുകൊണ്ട് നിങ്ങൾക്ക് പ്രവേശിക്കാം. |
Bengalis make distinctive sweetmeats from milk products, including Rôshogolla, Chômchôm, Kalojam and several kinds of sondesh. | বাঙালিরা দুগ্ধজাত দ্রব্য থেকে স্বতন্ত্র মিষ্টি তৈরি করে, যেমন রসগোল্লা, চমচম, কালোজাম এবং বিভিন্ন ধরনের সন্দেশ। | बंगाली दूध उत्पादों से विशिष्ट मिठाइयाँ बनाते हैं, जिनमें रसगुल्ला, चमचम, कालाजाम और कई प्रकार के संदेश शामिल हैं। | ബംഗാളികൾ റൊഷോഗോള, ചോംചോം, കലോജം, പലതരം സൊന്ദേശ് എന്നിവയുൾപ്പെടെ പാലുൽപ്പന്നങ്ങളിൽനിന്ന് വ്യത്യസ്തമായ മധുരപലഹാരങ്ങൾ നിർമ്മിക്കുന്നു. |
Examples of antipsychotic drugs are Haloperidol, Clozapine, Risperidone and Paliperidone. | অ্যান্টিসাইকোটিক ওষুধের উদাহরণ হল হ্যালোপেরিডল, ক্লোজাপাইন, রিস্পেরিডোন ও প্যালিপেরিডোন। | प्रतिमनोविकृति दवाओं के उदाहरण हैलोपेरीडोन, क्लोजैपाइन, रिस्पेरीडोन और पैलीपेरीडोन हैं। | ഹാലോപെരിഡോൾ, ക്ലോസാപൈൻ, റിസ്പെരിഡോൺ, പാലിപെരിഡോൺ എന്നിവയാണ് ആന്‍റി സൈക്കോട്ടിക് മരുന്നുകളുടെ ഉദാഹരണങ്ങൾ. |
She married Charles de Téligny when she was 16 years old in 1571. | ১৫৭১ খ্রিষ্টাব্দে ১৬ বছর বয়সে তিনি চার্লস দ্য টেলিগনিকে বিয়ে করেন। | उन्होंने 1571 में 16 साल की उम्र में चार्ल्स द टेलिग्नी से शादी की। | 1571-ൽ 16 വയസ്സുള്ളപ്പോൾ അവർ ചാൾസ് ഡി ടെലിഗ്നിയെ വിവാഹം കഴിച്ചു. |
After 42 days of fighting, U.S. President Bush declared a ceasefire on February 28. | ৪২ দিনের লড়াইয়ের পর, মার্কিন রাষ্ট্রপতি বুশ ২৪শে ফেব্রুয়ারি যুদ্ধবিরতি ঘোষণা করেন। | 42 दिनों की लड़ाई के बाद, अमेरिकी राष्ट्रपति बुश ने 28 फरवरी को युद्धविराम की घोषणा की। | 42 ദിവസത്തെ പോരാട്ടത്തിനുശേഷം ഫെബ്രുവരി 28ന് യു. എസ്. പ്രസിഡന്‍റ് ബുഷ് വെടിനിർത്തൽ പ്രഖ്യാപിച്ചു. |
I am speechless that this comment has been left for people to see whereas more innocuous comments have been swiftly removed. (Person 2) | আমার আর কিছু বলার নেই যে এই মন্তব্যটা রেখে দেওয়া হয়েছে যাতে লোকে দেখে, যেখানে পাতি মন্তব্যগুলো বেশ সুন্দর করে সরিয়ে দেওয়া হয়েছে। (ব্যক্তি ২) | मैं तो अवाक रह गया हूँ कि इस कमेंट को जानबूझकर लोगों के देखने के लिए छोड़ दिया गया है, जबकि इससे कम नुकसान पहुँचाने वाले कमेंट्स को बड़ी ही तेज़ी से हटा दिया गया है। (दूसरा व्यक्ति) | ഈ കമന്‍റ് ആളുകൾ കാണുന്നതിൽ ഞാൻ അമ്പരക്കാ. അതേസമയം കൂടുതൽ നിരുപദ്രവകരമായ കമന്‍റ് സ് എത്ര വേഗത്തിലാണ് നീക്കം ചെയ്യാറുള്ളത്! |
Aggression is a behavior where one harms another individual intentionally. | আগ্রাসন এমন একটি আচরণ যেখানে একজন ইচ্ছাকৃতভাবে অন্য ব্যক্তির ক্ষতিসাধন করে। | आक्रामकता एक ऐसा व्यवहार है जहां कोई व्यक्ति जानबूझकर किसी दूसरे व्यक्ति को नुकसान पहुंचाता है। | ഒരാൾ മറ്റൊരാളെ മനപ്പൂർവ്വം ഉപദ്രവിക്കുന്ന സ്വഭാവമാണ് ആക്രമണം. |
According to Kothari, the school started with Janakiprasad from a village near Bikaner who resettled in Varanasi, but one whose ancestors were famed dancers and musicians. | কোঠারির মতে, বিকানেরের কাছে একটি গ্রাম থেকে জানকীপ্রসাদের মাধ্যমে বিদ্যালয়টি শুরু হয়েছিল, যিনি বারাণসীতে পুনর্বাসিত হয়েছিলেন, যাঁর পূর্বপুরুষরা বিখ্যাত নৃত্যশিল্পী এবং সঙ্গীতজ্ঞ ছিলেন। | कोठारी के अनुसार, बीकानेर के पास के एक गाँव के जानकीप्रसाद ने विद्यालय की शुरुआत की, जो दोबारा वाराणसी में बस गए, लेकिन उनके पूर्वज प्रसिद्ध नर्तक और संगीतकार थे। | തൻ്റെ പൂർവികർ പ്രശസ്ത നർത്തകരും സംഗീതജ്ഞരുമായിരുന്ന, ബികാനെറിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് വാരണാസിയിൽ പുനരധിവസിച്ച ജാനകിപ്രസാദിൽ നിന്നാണ് ഈ ശൈലി ആരംഭിച്ചതെന്ന് കൊത്താരി പറയുന്നു. |
Kanha Tiger Reserve, also known as KanhaKisli National Park, is one of the tiger reserves of India and the largest national park in the state of Madhya Pradesh. | কান্হা ব্যাঘ্র প্রকল্প, যা কান্হা কিসলি জাতীয় উদ্যান নামেও পরিচিত, ভারতের অন্যতম একটি ব্যাঘ্র প্রকল্প এবং মধ্য প্রদেশ রাজ্যের বৃহত্তম জাতীয় উদ্যান। | कान्हा बाघ अभयारण्य, जिसे कान्हा किसली राष्ट्रीय उद्यान के रूप में भी जाना जाता है, भारत के बाघ अभयारण्यों में से एक है और मध्य प्रदेश राज्य का सबसे बड़ा राष्ट्रीय उद्यान है। | കൻഹകിസ്ലി നാഷണൽ പാർക്ക് എന്നും അറിയപ്പെടുന്ന കൻഹ ടൈഗർ റിസർവ്, ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നും മധ്യപ്രദേശ് സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയ ഉദ്യാനവുമാണ്. |
It factors in your predicted years until retirement, current salary, and current savings to help you determine how much more you'll need. | অবসর গ্রহণ, বর্তমান বেতন এবং বর্তমান সঞ্চয় থেকে শুরু করে আপনার আরও কত প্রয়োজন হবে তা নির্ধারণ করতে এটি আপনাকে সহায়তা করে। | यह आपकी सेवानिवृत्ति तक के अनुमानित वर्षों में आपका वर्तमान वेतन और आपकी वर्तमान बचत को ध्यान में रखते हुए यह निर्धारित करता है कि आपको और कितनी अधिक आवश्यकता होगी। | ഉദ്യോഗത്തിൽനിന്ന് വിരമിക്കുന്നതിന് ഇനിയെത്ര വർഷമുണ്ടെന്ന അനുമാനം, നിലവിലെ ശമ്പളം, നിലവിലെ സമ്പാദ്യം എന്നിവ അത് കണക്കിലെടുക്കുകയും നിങ്ങൾക്കിനി എത്ര വേണ്ടിവരുമെന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. |
From the period of the Iranian Constitutional Revolution onward, mourning gatherings increasingly assumed a political aspect. | ইরানের সাংবিধানিক বিপ্লবের সময় থেকে, শোক সমাবেশগুলি ক্রমবর্ধমানভাবে একটি রাজনৈতিক পরিপ্রেক্ষিত গ্রহণ করে। | ईरानी संवैधानिक क्रांति की अवधि के बाद से शोक सभाओं ने तेजी से एक राजनीतिक पहलू अपना लिया। | ഇറാനിയൻ ഭരണഘടനാ വിപ്ലവത്തിൻ്റെ കാലഘട്ടം മുതൽ വിലാപയാത്രകൾക്ക് ഒരു രാഷ്ട്രീയ മാനം കൈവരിക്കുന്നത് വർധിച്ചു. |
The Indian national team won every men's and women's kabaddi competition in the Asian Games from 1990 through 2014. | ১৯৯০ থেকে ২০১৪ সাল পর্যন্ত ভারতীয় জাতীয় দল এশিয়ান গেমসের প্রতিটি পুরুষ ও মহিলা কাবাডি প্রতিযোগিতায় জয়লাভ করেছে। | भारतीय राष्ट्रीय टीम ने 1990 से 2014 तक एशियाई खेलों में प्रत्येक पुरुष और महिला कबड्डी प्रतियोगिता जीती। | 1990 മുതൽ 2014 വരെ ഏഷ്യൻ ഗെയിംസിലെ എല്ലാ പുരുഷ, വനിതാ കബഡി മത്സരങ്ങളിലും ഇന്ത്യൻ ദേശീയ ടീം വിജയിച്ചു. |
A shootout ensues at his home, during which Ikhlaque is killed and Hilaal is taken away for questioning. | তার বাড়িতে গোলাগুলির সময় ইখলাককে হত্যা করা হয় এবং হিলালকে জিজ্ঞাসাবাদের জন্য নিয়ে যাওয়া হয়। | उसके घर पर गोलीबारी होती है, जिसमें इखलाक मारा जाता है और हिलाल को पूछताछ के लिए ले जाया जाता है। | തുടർന്ന് അദ്ദേഹത്തിൻ്റെ വീട്ടിൽ ഒരു വെടിവെപ്പ് നടക്കുകയും അതിൽ ഇഖ്ലാഖ് വധിക്കപ്പെടുകയും ഹിലാലിനെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകുകയും ചെയ്യുന്നു. |
In March 2020, Perry released the single “Never Worn White”. | ২০২০ সালের মার্চ মাসে পেরি একক সঙ্গীত "নেভার ওয়র্ন হোয়াইট" প্রকাশ করেন। | मार्च 2020 में पेरी ने एकल "नेवर वॉर्न व्हाइट" जारी किया। | 2020 മാർച്ചിൽ പെറി "നെവർ വോൺ വൈറ്റ്" എന്ന ഏകഗാനം പുറത്തിറക്കി. |
The project experienced protests from its inception in 1975 and, in 1978, some 10,000 of them demonstrated against the dam at the construction site. | ১৯৭৫ সালে প্রকল্পটি চালু হওয়ার পর থেকেই এর বিরুদ্ধে প্রতিবাদ শুরু হয় এবং ১৯৭৮ সালে বাঁধ নির্মাণের স্থানে প্রায় ১০,০০০ মানুষ বাঁধের বিরুদ্ধে বিক্ষোভ প্রদর্শন করে। | परियोजना को 1975 में अपनी शुरुआत से ही विरोध का सामना करना पड़ा और 1978 में, निर्माण स्थल पर उनमें से लगभग 10,000 ने बांध के विरुद्ध प्रदर्शन किया। | 1975 - ൽ തുടങ്ങിയത് മുതൽ പദ്ധതി പ്രതിഷേധങ്ങൾ നേരിട്ടിരുന്നുവെന്നു മാത്രമല്ല, 1978 -ൽ അതിന്‍റെ നിർമ്മാണസ്ഥലത്ത് ഏകദേശം 10,000 പേർ അണക്കെട്ടിനെതിരെ പ്രകടനം നടത്തിയിരുന്നു. |
On 5 August, India won its first match against Hungary 4–0. | ৫ই আগস্ট ভারত হাঙ্গেরির বিরুদ্ধে নিজের প্রথম ম্যাচ ৪-০ ব্যবধানে জেতে। | 5 अगस्त को भारत ने हंगरी के खिलाफ अपना पहला मैच 4-0 से जीता। | ഓഗസ്റ്റ് 5ന് ഇന്ത്യ ഹംഗറിക്കെതിരെയുള്ള അതിൻ്റെ ആദ്യമത്സരം 4-0 എന്ന സ്‌കോറിൽ വിജയിച്ചു. |
In his twenty-year reign as the Peshwa, Nanasaheb subdued three major powers under his tenure, viz. Mughals in the North, the Nizam in the South and the Bengal Sultanate. | পেশোয়া হিসেবে তাঁর কুড়ি বছরের রাজত্বকালে নানাসাহেব নিজের শাসনামলে তিনটি প্রধান শক্তিকে পরাভূত করেছিলেন, সেগুলি হল উত্তরে মুঘল, দক্ষিণে নিজাম এবং বাংলার সুলতানী শাসন। | पेशवा के रूप में अपने बीस साल के शासनकाल में नानासाहेब ने अपने कार्यकाल में तीन प्रमुख शक्तियाँ-उत्तर में मुगलों, दक्षिण में निजाम और बंगाल सल्तनत को पराजित किया। | പേഷ്വ എന്ന നിലയിൽ തൻ്റെ ഇരുപത് വർഷത്തെ ഭരണകാലത്ത് നാനാസാഹെബ്, വടക്കുള്ള മുഗളന്മാർ, തെക്കുള്ള നിസാം, ബംഗാൾ സുൽത്താനേറ്റ് എന്നീ മൂന്നുപ്രമുഖശക്തികളെ കീഴ്‌പ്പെടുത്തി. |
There was a wrestling bout where a wrestler from a different state, Jimuta proved to be invincible. | সেখানে একটি কুস্তির পালা হয়েছিল যেখানে জিমূত নামে অন্য রাজ্যের একজন কুস্তিগীর অপরাজেয় বলে প্রমাণিত হয়েছিলেন। | एक कुश्ती का मुकाबला था जहाँ एक अलग राज्य का पहलवान, जीमूत, अजेय साबित हुआ। | മറ്റൊരു രാജ്യത്തുനിന്നുള്ള ഒരു ഗുസ്തിക്കാരനായ ജീമുത അജയ്യനാണെന്ന് തെളിയിക്കുന്ന ഒരു ഗുസ്തിമത്സരമുണ്ടായിരുന്നു. |
An upstart organization, the American Basketball Association, emerged in 1967 and briefly threatened the NBA's dominance until the ABA-NBA merger in 1976. | ১৯৬৭ সালে আমেরিকান বাস্কেটবল অ্যাসোসিয়েশন নামে একটি নতুন সংগঠনের আবির্ভাব ঘটে এবং ১৯৭৬ সালে এবিএ-এনবিএ সংযুক্তির আগে পর্যন্ত এনবিএ-এর আধিপত্যকে সংক্ষেপে হুমকির মুখে ফেলে। | एक उन्नत संगठन, अमेरिकन बास्केटबॉल एसोसिएशन, 1967 में उभरा और 1976 में ए.बी.ए.-एन.बी.ए. के विलय तक एन.बी.ए. के प्रभुत्व को थोड़े समय के लिए हिला दिया था। | 1967 ൽ അമേരിക്കൻ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ എന്ന ഒരു സംഘടന ഉയർന്നുവന്നു, 1976 ൽ എബിഎ-എൻബിഎ ലയനം വരെ എൻബിഎയുടെ ആധിപത്യം ഇത് ഹ്രസ്വമായി ഭീഷണിപ്പെടുത്തി. |
A common type of chess exercise, aimed at developing players' skills, is a position where a decisive combination is available and the challenge is to find it. | খেলোয়াড়দের দক্ষতা বিকাশের লক্ষ্যে একটি সাধারণ ধরনের দাবা অনুশীলন এমন একটি অবস্থান, যেখানে একটি চূড়ান্ত সমন্বয় পাওয়া যায় এবং এটি খুঁজে বের করা হল চ্যালেঞ্জ। | एक सामान्य शतरंज अभ्यास, जिसका उद्देश्य खिलाड़ियों के कौशल को विकसित करना है, एक ऐसी स्थिति है जहाँ एक निर्णायक संयोजन उपलब्ध है और इसे खोजना चुनौती है। | കളിക്കാരുടെ കഴിവുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു സാധാരണ തരം ചെസ്സ് വ്യായാമം നിർണ്ണായക കോമ്പിനേഷൻ ലഭ്യമായ ഒരു സ്ഥാനമാണ്, അത് കണ്ടെത്തുക എന്നതാണ് വെല്ലുവിളി. |
I detest spam calls. How did the bank get my personal number and who gave you the permission to call me? (Customer) | আমি স্প্যাম কল একদম সহ্য করতে পারি না। ব্যাঙ্ক কীভাবে আমার ব্যক্তিগত নম্বর পেল আর আমাকে ফোন করার অনুমতিই বা কে দিল আপনাদের? (গ্রাহক) | मुझे स्पैम कॉल से सख्त नफरत है। आखिर बैंक को मेरा पर्सनल नंबर मिला कैसे और तुम्हारी हिम्मत कैसे हुई मुझे कॉल करने की? (ग्राहक) | എനിക്ക് സ്പാം കോളുകൾ വരുന്നത് എനിക്ക് ഇഷ്ടമല്ല . ബാങ്കിന് എങ്ങനെയാണ് എന്‍റെ പേഴ്സണൽ നമ്പർ കിട്ടിയത്, എന്നെ വിളിക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയേ ? |
Similar political stability concerns have from time to time driven the price of oil. | একই ধরনের রাজনৈতিক স্থিতিশীলতার উদ্বেগ সময়ে সময়ে তেলের মূল্যকে চালিত করে। | इसी तरह की राजनीतिक स्थिरता की चिंताओं ने समय-समय पर तेल की कीमत को बढ़ाया है। | രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള സമാനമായ ആശങ്കകൾ കാലാകാലങ്ങളിലായി എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. |
The Dutch captured the fort in 1663 and sold it to the Kingdom of Travancore in 1789. | ওলন্দাজরা ১৬৬৩ খ্রিষ্টাব্দে কেল্লাটি দখল করে এবং ১৭৮৯ খ্রিষ্টাব্দে এটি ট্র্যাভ্যাঙ্কোর রাজ্যের কাছে বিক্রি করে দেয়। | डच लोगों ने 1663 में किले पर कब्जा कर लिया और 1789 में इसे त्रावणकोर साम्राज्य को बेच दिया। | 1663ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചെടുക്കുകയും 1789ൽ തിരുവിതാംകൂർ രാജ്യത്തിന് അത് വിൽക്കുകയും ചെയ്തു. |
The northern side of the western Himalayas, also known as the trans-Himalayan belt, has a cold desert climate. | পশ্চিম হিমালয়ের উত্তর দিকে, যা ট্রান্স-হিমালয় বেল্ট নামে পরিচিত, সেখানে শীতল মরুভূমি জলবায়ু রয়েছে। | पश्चिमी हिमालय के उत्तरी हिस्से, जिसे ट्रांस-हिमालयन बेल्ट के रूप में भी जाना जाता है, में एक ठंडी रेगिस्तानी जलवायु है। | ട്രാൻസ്-ഹിമാലയൻ ബെൽറ്റ് എന്നറിയപ്പെടുന്ന പടിഞ്ഞാറൻ ഹിമാലയത്തിന്‍റെ വടക്കൻ ഭാഗത്ത് തണുത്ത മരുഭൂമിയിലെ കാലാവസ്ഥയാണ്. |
The Jayd are a purple-skinned race of humanoids from a planet of the same name. | জেয়েড একই নামের একটি গ্রহের মানবসুলভ বেগুনি-চর্মযুক্ত জাতি। | जेड मानवाभों की एक बैंगनी-त्वचा वाली जाति है जो इसी नाम के ग्रह की है। | അതേ പേരിലുള്ള ഒരു ഗ്രഹത്തിൽ നിന്നുള്ള ഹ്യൂമനോയിഡുകളുടെ പർപ്പിൾ തൊലിയുള്ള വംശമാണ് ജയ്ഡ്. |
Think of it as paying back yourself for all your hard work each week. | ভাবুন এটি প্রতি সপ্তাহে আপনার সমস্ত পরিশ্রমের নিজেকে প্রতিদান। | इसके बारे में ऐसा सोचिए कि जो मेहनत आप हर हफ्ते करते हैं उसका वेतन स्वयं को दे रहे हैं। | ഓരോ ആഴ്ചയും നിങ്ങളെടുക്കുന്ന കഠിനപ്രവർത്തനത്തിന് സ്വയം നൽകുന്ന പ്രതിഫലമായി അതിനെ കാണുക. |
The same principles of fluid flow apply to liquids, so kites can be used in underwater currents. | তরল প্রবাহের একই নীতিগুলি তরলের ক্ষেত্রে প্রযোজ্য, তাই ঘুড়ি জলের নীচে স্রোতে ব্যবহার করা যেতে পারে। | द्रव प्रवाह के समान सिद्धांत द्रव पदार्थों पर लागू होते हैं, इसलिए पतंगों का उपयोग पानी के नीचे के प्रवाह में किया जा सकता है। | ദ്രവപ്രവാഹത്തിന്‍റെ അതേ തത്വങ്ങൾ ദ്രാവകങ്ങൾക്കും ബാധകമായതിനാൽ വെള്ളത്തിനടിയിലുള്ള ഒഴുക്കുകളിൽ പട്ടം ഉപയോഗിക്കാം. |
Rhythms of the chande and maddale coupled with the chakrataala and jaagate of the bhaagavatha create an excellent symphonic sound. | ভাগবতের চক্রতাল এবং জাগটে-এর সঙ্গে চণ্ডে এবং মদ্দলের ছন্দগুলি মিলে একটি চমৎকার ঐকতান সৃষ্টি করে। | भागवता के चक्रताल और जागटे, के साथ चेंड और मेडल की लय एक उत्कृष्ट समस्वर पैदा करती है। | ഭാഗവതരുടെ ചക്രതാളവും ജാഗതെയും, ചെണ്ടയുടെയും മദ്ദളത്തിൻ്റെയും താളങ്ങളോട് ചേർന്ന് അത്യുത്തമമായ സ്വരലയത്തോടുകൂടിയ നാദം സൃഷ്ടിക്കുന്നു |
Along with his daughter Mani and son Dahya, he switched completely to wearing khadi, the locally produced cotton clothing. | তাঁর মেয়ে মণি ও ছেলে দাহিয়ার সঙ্গে তিনি সবসময়ের জন্য স্থানীয়ভাবে উৎপাদিত সুতির কাপড়, খাদি পরিধান করতে শুরু করেন। | अपनी बेटी मनि और बेटे दाहिया के साथ, उन्होंने पूरी तरह से स्थानीय रूप से उत्पादित सूती कपड़े खादी पहनना शुरू कर दिया। | മകൾ മണിക്കും മകൻ ദഹ്യയ്ക്കുമൊപ്പം അദ്ദേഹം പൂര്‍ണമായും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പരുത്തി വസ്ത്രമായ ഖാദി ധരിക്കാൻ തുടങ്ങി. |
There are minor technical differences between 97650 and the 1959 batch. | ৯৭৬৫০ এবং ১৯৫৯ ব্যাচের মধ্যে সামান্য প্রযুক্তিগত পার্থক্য রয়েছে। | 97650 और 1959 बैच के बीच मामूली तकनीकी अंतर हैं। | അവിടെ 97650 നും 1959 ബാച്ചിനും ഇടയിൽ ചെറിയ സാങ്കേതിക വ്യത്യാസങ്ങളുണ്ട്. |
It flows for 120 km before joining the Bay of Bengal through an estuary near Bheemunipatnam. | এটি ভীমুনিপত্তনমের কাছে একটি মোহনার মধ্য দিয়ে বঙ্গোপসাগরে মিলিত হওয়ার আগে ১২০ কিলোমিটার প্রবাহিত হয়। | यह नदी भीमुनीपटनम के पास एक मुहाने में से होते हुए 120 किलोमीटर तक बहने के बाद बंगाल की खाड़ी में मिल जाती है। | ഭീമുനിപട്ണത്തിനടുത്തുള്ള ഒരു അഴിമുഖത്തിലൂടെ ബംഗാൾ ഉൾക്കടലിൽ ചേരുന്നതിനുമുമ്പ് ഇത് 120 കിലോമീറ്റർ ഒഴുകുന്നു. |
It is also one of the few rivers in the world that exhibits a tidal bore. | বিশ্বের স্বল্প কয়েকটি নদীর মধ্যে এটি একটি যেখানে জোয়ার-ভাটা দেখা যায়। | यह दुनिया की उन कुछ नदियों में से एक है जो एक ज्वारीय लहर प्रदर्शित करती हैं। | ടൈഡൽ ബോർ പ്രദർശിപ്പിക്കുന്ന ലോകത്തിലെ ചുരുക്കം ചില നദികളിൽ ഒന്നുമാണിത് . |
The crowds started swelling for the night and few hundred spent their night in beach and the crowds continued to gather strength throughout the next day. | রাতের জন্য ভিড় বাড়তে শুরু করে এবং কয়েকশো লোক রাতটা সৈকতে কাটিয়েছিল এবং পরের সারা দিন ধরে ভিড়টি শক্তি সংগ্রহ করতে থাকে। | रात भर भीड़ जमा होती रही और करीब सौ लोगों ने अपनी रात समुद्र तट पर बिताई और अगले दिन भी भीड़ बढ़ती रही। | രാത്രി ജനക്കൂട്ടം തിങ്ങിക്കൂടാൻ തുടങ്ങി, നൂറുകണക്കിന് ആളുകൾ ബീച്ചിൽ രാത്രി ചെലവഴിച്ചു, അടുത്ത ദിവസം മുഴുവൻ ജനക്കൂട്ടം ശക്തി പ്രാപിച്ചു. |
As of 2018, chronic typhoid carriers must sign a "Carrier Agreement" and are required to test for typhoid shedding twice yearly, ideally every 6 months. | ২০১৮ সালের হিসাবে, দীর্ঘস্থায়ী টাইফয়েড বাহককে অবশ্যই "বাহক চুক্তি" স্বাক্ষর করতে হবে এবং আদর্শভাবে প্রতি ছয় মাস অন্তর, বছরে দু'বার টাইফয়েড নির্গমনের পরীক্ষা করতে হবে। | 2018 तक पुराने टाइफॉइड वाहकों को "वाहक समझौते" पर हस्ताक्षर करना होगा और उन्हें वर्ष में दो बार, आदर्श रूप से हर 6 महीने में, टाइफॉइड खत्म होने के लिए परीक्षण कराना होगा। | 2018 വരെയുള്ള കണക്കുപ്രകാരം, വിട്ടുമാറാത്ത ടൈഫോയിഡ് വാഹകർ ഒരു 'ക്യാരിയർ കരാർ' ഒപ്പിടുകയും കഴിവതും ഓരോ 6 മാസമെന്ന കണക്കിൽ വർഷത്തിൽ രണ്ടുതവണ ടൈഫോയ്ഡ് ചൊരിയുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. |
What do you mean there is no oxygen cylinder left? Can't you see the child struggling to breathe? | অক্সিজেন সিলিন্ডার আর নেই মানে? আপনি কি দেখতে পাচ্ছেন না যে বাচ্চাটা নিঃশ্বাস নিতে পারছে না? | क्या मतलब है आपका कि कोई ऑक्सीजन सिलेंडर नहीं बचा है? क्या आपको दिखाई नहीं दे रहा है कि बच्चा ठीक से सांस तक नहीं ले पा रहा है? | ഓക്സിജൻ സിലിണ്ടർ ബാക്കിയില്ലാന്നു പറയുമ്പോ നിങ്ങൾ എന്താ ഉദ്ദേശിക്കണേ ? ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയെ നിങ്ങൾക്ക് കാണാൻ പറ്റണില്ലേ ? |
While they’re a lower risk, bond earnings are lower-yield investments. | বন্ড থেকে অর্জিত অর্থ বিনিয়োগের ক্ষেত্রে ঝুঁকি কম হলেও, অর্থ বিনিয়োগের পরিমাণ কম। | जबकि वे कम खतरे वाले हैं, बॉन्ड आय कम आय वाले निवेश हैं। | നഷ്ടസാധ്യ കുറവാണെങ്കിലും ബോണ്ട് വരുമാനം വരവുകുറഞ്ഞ നിക്ഷേപമാണ്. |
The virus usually spreads quickly through a herd, infecting all the pigs within just a few days. | কয়েক দিনের মধ্যেই সমস্ত শূকরকে সংক্রমিত করে দিয়ে ভাইরাসটি সাধারণত একটি পালের মাধ্যমে দ্রুত ছড়িয়ে পড়ে। | कुछ ही दिनों के भीतर सभी सूअरों को संक्रमित करते हुए विषाणु आम तौर पर एक झुंड के माध्यम से तेजी से फैलता है। | കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ എല്ലാ പന്നികളെയും ബാധിച്ചുകൊണ്ട്, വൈറസ് സാധാരണയായി ഒരു കൂട്ടത്തിലൂടെ വേഗത്തിൽ പടരുന്നു. |
It's hard to find solace in the midst of this storm that is Manipur, as hundreds die in the conflict. | মণিপুরে এই ঝড়ের মধ্যে শান্তি খুঁজে পাওয়াটা খুব কঠিন, যেখানে এই সংঘর্ষে শত শত মানুষ মারা যায়। | मणिपुर में यह जो संघर्ष का दौर चल रहा है जिसमें सैकड़ों लोग मारे गए हैं, उसमें ढाढ़स के पल ढूँढना मुश्किल है और इस बात से मैं बहुत दुखी हूँ। | ആയിരക്കണക്കിന് ആളുകൾ മണിപ്പൂർ സംഘർഷത്തിൽ മരിച്ച് വീഴുമ്പോൾ ഞാനെങ്ങനെയാണ് സ്വസ്ഥമായി കിടന്നുറങ്ങുക? |
If he became exhausted, Achrekar would put a one-rupee coin on the top of the stumps, and the bowler who dismissed Tendulkar would get the coin. | তিনি ক্লান্ত হয়ে পড়লে, আচরেকর স্টাম্পের উপরে একটি এক টাকার মুদ্রা রেখে দিতেন এবং যে বোলার তেণ্ডুলকরকে আউট করতে পারত সে সেই মুদ্রাটি পেত। | अगर वे थक जाते, तो आचरेकर स्टंप के ऊपर एक रुपये का एक सिक्का रखते और तेंदुलकर को आउट करने वाले गेंदबाज को वह सिक्का मिलता। | അദ്ദേഹം ക്ഷീണിതനായിക്കഴിഞ്ഞെങ്കില്‍, അച് രേക്കര്‍ സ്റ്റംപിനു മീതെ ഒരു ഒരുരൂപനാണയം വെക്കുകയും ടെന്‍ഡുല്‍ക്കറെ പുറത്താക്കുന്ന ബൗളര്‍ക്ക് ആ നാണയം ലഭിക്കുകയും ചെയ്യുമായിരുന്നു. |
Temperatures as high as 111°F (48°C) have hit the United States today, a continuation of Monday's triple-digit (Fahrenheit) record highs in some areas. | ১১১ ফারেনহাইট (৪৮° সেলসিয়াস) এর মত উচ্চ তাপমাত্রা আজ মার্কিন যুক্তরাষ্ট্রে আঘাত হেনেছে, যা কিছু এলাকায় সোমবারের তিন অঙ্কের (ফারেনহাইট) রেকর্ড উচ্চতার ধারাবাহিকতা। | 111 डिग्री फ़ारेनहाइट (48 डिग्री सेल्सियस) के उच्च तापमानों ने आज संयुक्त राज्यों को प्रभावित किया है, जहाँ सोमवार से ही तीन अंकों की संख्या वाले (फ़ारेनहाइट) उच्च रिकॉर्ड कुछ क्षेत्रों में जारी रहे। | ചില പ്രദേശങ്ങളിൽ തിങ്കളാഴ്ചത്തെ മൂന്ന് അക്കം (ഫാരൻഹീറ്റ്) എന്ന ഏറ്റവും ഉയർന്ന നിരക്കിന്‍റെ തുടര്‍ച്ചയായി 111°ഫാരന്‍ഹീറ്റ് (48°C) വരെ ഉയർന്ന താപനില ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ അനുഭവപ്പെട്ടു. |
Controlled shoulder-to-shoulder contact is allowed, but ice hockey-like checking is forbidden. | নিয়ন্ত্রিত কাঁধে-কাঁধে স্পর্শের অনুমতি দেওয়া হয়েছে, তবে আইস হকির মতো চেকিং নিষিদ্ধ। | नियंत्रित कंधे से कंधे तक संपर्क की अनुमति है, लेकिन बर्फ हॉकी जैसी चेकिंग मना है। | നിയന്ത്രിത തോളോട് തോൾ ബന്ധം അനുവദനീയമാണെങ്കിലും ഐസ് ഹോക്കിയിലേതു പോലുള്ള ചെക്കിംഗ് നിരോധിച്ചിരിക്കുന്നു. |
It is sung at the end of the anupallavi and charanam. | এটি অনুপল্লবী ও চরণমের শেষে গাওয়া হয়। | इसे अनुपल्लवी और चरणम के अंत में गाया जाता है। | അനുപല്ലവിയുടെയും ചരണത്തിന്‍റെയും അവസാനത്തിലാണ് ഇത് പാടുന്നത്. |
Three epidemiologically different infectious cycles occur in which the virus is transmitted from mosquitoes to humans or other primates. | মহামারীগতভাবে তিনটি ভিন্ন সংক্রামক চক্র সংঘটিত হয়, যেখানে ভাইরাস মশা থেকে মানুষ বা অন্যান্য স্তন্যপায়ী প্রাণীদের মধ্যে ছড়িয়ে পড়ে। | महामारी विज्ञान की दृष्टि से तीन अलग-अलग संक्रामक चक्र होते हैं जिनमें विषाणु मच्छरों से मनुष्यों या अन्य उच्चतम-स्तनपाइयों में फैलता है। | കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്കോ മറ്റ് പ്രൈമേറ്റുകളിലേക്കോ വൈറസ് പകരുന്ന സാംക്രമികരോഗശാസ്‌ത്രപരമായി വ്യത്യസ്തമായ മൂന്ന് പകർച്ചവ്യാധിചക്രങ്ങൾ ഉണ്ടാകുന്നു. |
In 2015, Rao made her singing debut with the single "Na Tum Humein Jano". | ২০১৫ সালে, "না তুম হামেঁ জানো" একক গানটির মাধ্যমে গানে রাও আত্মপ্রকাশ করেন। | 2015 में, राव ने एकल गीत "ना तुम हमें जानो" के साथ गायन की शुरुआत की। | 2015-ൽ, "നാ തും ഹമേ ജാനോ" എന്ന ഗാനത്തിലൂടെയാണ് റാവു ഗാനരംഗത്ത് തൻ്റെ അരങ്ങേറ്റം നടത്തി. |
Nehru promoted parliamentary democracy, secularism, and science and technology during the 1950s, powerfully influencing India's arc as a modern nation. | ১৯৫০-এর দশকে নেহরু সংসদীয় গণতন্ত্র, ধর্মনিরপেক্ষতা এবং বিজ্ঞান ও প্রযুক্তিকে উৎসাহিত করেছিলেন, যা আধুনিক রাষ্ট্র হিসাবে ভারতের অস্তিত্বকে প্রভাবিত করেছিল। | नेहरू ने 1950 के दशक के दौरान संसदीय लोकतंत्र, धर्मनिरपेक्षता और विज्ञान एवं प्रौद्योगिकी को बढ़ावा दिया, जिसने एक आधुनिक राष्ट्र के रूप में भारत की प्रगति के चरमोत्कर्ष को प्रबलता से प्रभावित किया। | 1950-കളില്‍ നെഹ്റു പാര്‍ലമെൻ്ററി ജനാധിപത്യം, മതേതരത്വം, ശാസ്ത്രം , സാങ്കേതികവിദ്യ എന്നിവയെ പ്രോത്സാഹിപ്പിച്ചത് ഒരു ആധുനികരാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ചയെ ശക്തമായി സ്വാധീനിച്ചു. |
Why does he lick the ball like that every time he bowls? | প্রত্যেকবার বল করার সময় ও বলটাকে ওভাবে চাটে কেন? | वह हर बार गेंदबाजी करते समय गेंद को इस तरह जीभ से क्यों चाटता हैं, उसे गंदा नहीं लगता? | ഓരോ തവണ പന്തെറിയുമ്പഴും അവൻ എന്തിനാ പന്ത് ഇങ്ങനെ നക്കണത്? |
Detroit's Brian Rafalski scored the only goal in the first period. | ডেট্রয়েটের ব্রায়ান রাফালস্কি প্রথম পর্বে একমাত্র গোলটি করেন । | डेट्रॉइट के ब्रायन रफालस्की ने पहली अवधि में एकमात्र गोल किया। | ആദ്യ പകുതിയിൽ ഡെട്രോയിറ്റിന്‍റെ ബ്രയാൻ റഫാൽസ്കിയാണ് ഏക ഗോൾ നേടിയത്. |
Ivana became a naturalized United States citizen in 1988. | ইভানা ১৯৮৮ সালে মার্কিন যুক্তরাষ্ট্রের একজন স্বাভাবিকীকৃত নাগরিক হন। | इवाना 1988 में संयुक्त राज्य अमेरिका की देशीयकृत नागरिक बन गईं। | 1988ല്‍ ഇവാന യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു സാധാരണ പൗരയായിത്തീർന്നു. |
It looks like they did not know how to use fire yet. | দেখে মনে হচ্ছে তারা তখনও আগুন ব্যবহার করতে জানত না। | ऐसा लगता है वे अभी तक अग्नि का इस्तेमाल करना नहीं जानते थे। | തീ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്കിപ്പോഴും അറിയില്ലെന്നതായി തോന്നുന്നു. |
The human immune system learns to recognize the pieces of dangerous viruses. | মানুষের রোগ প্রতিরোধক ব্য়বস্থা বিপজ্জনক ভাইরাসের টুকরোগুলোকে চিনতে শেখে। | मानव प्रतिरक्षा प्रणाली खतरनाक वायरस के टुकड़ों को पहचानना सीखती है। | അപകടകാരിയായ വൈറസുകളുടെ ശകലങ്ങൾ തിരിച്ചറിയാന്‍ മനുഷ്യൻ്റെ പ്രതിരോധസംവിധാനം പഠിക്കുന്നു. |
Today the fort is being developed as a museum and theme park, as a repository of Punjab’s history. | এখন পাৱঞ্জাবের ইতিহাসের ভাণ্ডার হিসেবে, দুর্গটিকে একটি সংগ্রহশালা এবং থিম পার্ক হিসেবে গড়ে তোলা হচ্ছে। | आज किले को एक संग्रहालय और थीम पार्क के रूप में पंजाब के इतिहास के एक भंडार के रूप में विकसित किया जा रहा है। | ഇന്ന് കോട്ട ഒരു മ്യൂസിയമായും തീം പാർക്കായും പഞ്ചാബിന്‍റെ ചരിത്രത്തിന്‍റെ ഒരു കലവറയായും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. |
Invented in 1895 by Clara Baer, a physical education instructor at Sophie Newcomb College, Tulane University in New Orleans, it rivalled volleyball in popularity and participation in the 1920s. | ১৮৯৫-এ নিউ অর্লিন্সের টুলেন বিশ্ববিদ্যালয়ের সোফি নিউকম্ব কলেজের শরীর শিক্ষা প্রশিক্ষক ক্লারা বেয়ারের মস্তিষ্কপ্রসূত, ১৯২০-র দশকে ভলিবলের জনপ্রিয়তা এবং অংশগ্রহণের প্রতিদ্বন্দ্বিতা করে এই খেলাটি। | 1895 में न्यू ऑरलियन्स में ट्यूलाने विश्वविद्यालय के सोफी न्यूकॉम्ब कॉलेज में एक शारीरिक शिक्षा प्रशिक्षक क्लारा बेयर द्वारा आविष्कार किया गया, इसने 1920 के दशक में लोकप्रियता और भागीदारी में वॉलीबॉल को टक्कर दी। | 1895ൽ ന്യൂ ഓർലിയൻസിലെ ടുലെയ്ൻ സർവകലാശാലയിലെ സോഫി ന്യൂകോംബ് കോളേജിലെ കായികാധ്യാപികയായ ക്ലാര ബെയർ കണ്ടുപിടിച്ച ഇത് 1920കളിൽ ജനപ്രീതിയിലും പങ്കാളിത്തത്തിലും വോളിബോളിന് തുല്യമായിരുന്നു. |
These different variations of swaras leads to more than one combination of musical scale. | এই ভিন্ন প্রকারের স্বরগুলি সঙ্গীতের স্কেলের একাধিক সংমিশ্রণ তৈরি করে। | स्वरों की ये विभिन्न विविधताएँ संगीतीय पैमाने के एक से अधिक संयोजन का कारण बनती हैं। | സ്വരങ്ങളുടെ ഈ വ്യത്യസ്ത വ്യതിയാനങ്ങള്‍ മ്യൂസിക്കല്‍ സ്‌കെയിലിൻ്റെ ഒന്നിലധികം കൂടിച്ചേരലുകളിലേക്ക് നയിക്കുന്നു. |
It was shown continuously at Bombay's Minerva theatre for over five years. | এটি পাঁচ বছরেরও বেশি সময় ধরে ধারাবাহিকভাবে বম্বের মিনার্ভা থিয়েটারে প্রদর্শিত হয়েছিল। | यह फिल्म लगातार पाँच वर्षों तक बॉम्बे के मिनर्वा थिएटर में प्रदर्शित की गई थी। | അഞ്ചു വർഷത്തിലധികം തുടർച്ചയായി ബോംബെയിലെ മിനെർവ തിയേറ്ററിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. |
Lung adenocarcinoma tends to grow more slowly than other lung cancers. | ফুসফুসের অ্যাডেনোকার্সিনোমা অন্যান্য ফুসফুস ঘটিত ক্যান্সারের তুলনায় ধীরে বৃদ্ধি পাওয়ার প্রবণতা থাকে। | फेफड़े की ग्रंथिकर्कटता अन्य फेफड़ों के कैंसरों की तुलना में ज्यादा धीरे-धीरे बढ़ताी है। | ശ്വാസകോശ അഡിനോകാർസിനോമ മറ്റ് ശ്വാസകോശ അർബുദങ്ങളേക്കാൾ വളരെ സാവധാനത്തിൽ വളരുന്നു. |
The medulla helps control the sympathetic nervous system and the parasympathetic nervous system. | সহানুভূতিশীল স্নায়ুতন্ত্র এবং পরা-সহানুভূতিশীল স্নায়ুতন্ত্রকে নিয়ন্ত্রণ করতে মেডুলা সহায়তা করে। | मेडुला अनुकंपी तंत्रिका तंत्र और परानुकंपी तंत्रिका तंत्र को नियंत्रित करने में मदद करता है। | സിമ്പതെറ്റിക് നാഡീവ്യൂഹത്തെയും പാരാസിമ്പതെറ്റിക് നാഡീവ്യൂഹത്തെയും നിയന്ത്രിക്കാന്‍ മെഡുല്ല സഹായിക്കുന്നു. |
However, one exception is if you have a friend who's particularly good at finding discounts or using coupons. | কিন্তু, একটি ব্যতিক্রম হল যদি আপনার কোনও বন্ধু থাকে যে বিশেষ করে ডিসকাউন্ট খুঁজতে কিংবা কুপন ব্যবহার করতে ভাল পারে। | हालांकि, एक अपवाद यह है कि यदि आपका कोई दोस्त है जो छूट खोजने या कूपन का उपयोग करने में विशेष रूप से अच्छा है। | എന്നിരുന്നാലും, വിലക്കിഴിവുകൾ കണ്ടെത്തുന്നതിലും കൂപ്പണുകൾ ഉപയോഗിക്കുന്നതിലും വിശേഷിച്ച് മിടുക്കുള്ള ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ അത് ഈ പറഞ്ഞതിന് ഒരു അപവാദമാണ്. |
Several famous people have spoken about the rise in ADHD diagnoses. | বেশ কিছু বিখ্যাত ব্যক্তি এডিএইচডি রোগ নির্ণয়ের সংখ্যা বৃদ্ধি পাওয়া সম্পর্কে কথা বলেছেন। | कई प्रसिद्ध लोगों ने ए. डी. एच. डी. निदान में वृद्धि के बारे में बात की है। | എ.ഡി.എച്ച്.ഡി. രോഗനിർണ്ണയത്തിന്‍റെ വർദ്ധനവിനെക്കുറിച്ച് നിരവധി പ്രശസ്തരായ ആളുകൾ സംസാരിച്ചു. |
The limestone caves in Meghalaya such as the Siju Cave are home to some of the nation's rarest bat species. | মেঘালয়ের চুনাপাথরের গুহা, যেমন সিজু গুহা, দেশের কিছু বিরল বাদুড় প্রজাতির বাসস্থান। | मेघालय की चूना पत्थर की गुफाओं जैसे कि सिजू गुफा में देश की कुछ दुर्लभ चमगादड़ प्रजातियों पाई जाती हैं। | മേഘാലയയിലെ സിജു ഗുഹ പോലുള്ള ചുണ്ണാമ്പുകല്ല് ഗുഹകൾ രാജ്യത്തെ അപൂർവമായ ചില വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്. |
Nyingma meditation is divided into stages, such as Kriya Yoga, Upa yoga, Yoga yana, mahā yoga, Anu yoga and atiyoga. | নিঙ্গমা ধ্যানকে ক্রিয়া যোগ, উপযোগ, যোগজ্ঞান, মহা যোগ, অনু যোগ এবং অতিযোগের মতো পর্যায়ে বিভক্ত করা হয়েছে। | न्यिन्गमा ध्यान को कई चरणों में विभाजित किया गया है, जैसे कि क्रिया योग, उप योग, योग यण, महा योग, अनु योग और अतियोग। | നിങ്മ ധ്യാനത്തെ ക്രിയായോഗ, ഉപ യോഗ, യോഗ യാന, മഹാ യോഗ, അനു യോഗ, ആതിയോഗ എന്നിങ്ങനെയുള്ള ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. |
The most important weaving communities in early medieval times were the Saliyar and Kaikolar. | মধ্যযুগের প্রথমদিকের সবচেয়ে গুরুত্বপূর্ণ বুনন সম্প্রদায় ছিল সালিয়ার ও কাইকোলার। | प्रारंभिक मध्ययुगीन काल में सबसे महत्वपूर्ण बुनकर समुदाय सालियार और कैकोलार थे। | മധ്യകാലഘട്ടത്തിലെ ആദ്യദശയിലെ ഏറ്റവും പ്രധാനപ്പെട്ട നെയ്ത്തുകാരായിരുന്നു ശാലിയാർ, കൈകോളാർ എന്നിവര്‍. |
It is well known because of its historical significance and mourning for the Shahadat (martyrdom) of Ḥusayn ibn Ali, the grandson of Muhammad. | এর ঐতিহাসিক তাৎপর্য এবং মহম্মদের পৌত্র হোসেন ইবন আলীর শাহাদাত (শহীদত্ব)-এর জন্য শোকের কারণে এটি সুপরিচিত। | यह अपने ऐतिहासिक महत्व और हुसैन इब्न अली, मुहम्मद के पोते, की शहादत (शहादत) के प्रति शोक के कारण प्रसिद्ध है। | മുഹമ്മദിൻ്റെ കൊച്ചുമകനായ ഹുസൈൻ ഇബ്നു അലിയുടെ ശഹാദത്തിൻ്റെ (രക്തസാക്ഷിത്വം) ചരിത്രപരമായ പ്രാധാന്യവും ദുഃഖാചരണവും കാരണം ഇത് പ്രസിദ്ധമാണ്. |
Most Germans after the war said that they knew nothing about the Holocaust. | যুদ্ধের পর বেশিরভাগ জার্মান বলেছিলেন যে তাঁরা হলোকাস্ট সম্পর্কে কিছুই জানতেন না। | युद्ध के बाद अधिकांश जर्मनों ने कहा कि वे होलोकास्ट के बारे में कुछ नहीं जानते थे। | യുദ്ധത്തിനുശേഷം മിക്ക ജർമ്മൻകാരും ഹോളോകോസ്റ്റിനെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു. |
Her main festival was the Aphrodisia, which was celebrated annually every midsummer. | তাঁর প্রধান উৎসব ছিল অ্যাফ্রোডিসিয়া, যা প্রতি বছর গ্রীষ্মের মাঝামাঝি সময়ে উদযাপিত হত। | उनका प्रमुख उत्सव एफ्रोडिसिया था जो हर साल गर्मियों के मध्य में मनाया जाता है। | എല്ലാ വര്‍ഷവും മധ്യവേനലില്‍ ആഘോഷിക്കപ്പെടുന്ന ആഫ്രോഡിസിയയായിരുന്നു അവരുടെ പ്രധാന ഉത്സവം. |
He wanted to do something different, but still be a browser game. | তিনি আলাদা কিছু করতে চেয়েছিলেন, তবে একটি ব্রাউজার গেমই বানাতে চেয়েছিলেন। | वह कुछ अलग करना चाहते थे, पर फिर भी यह एक ब्राउजर गेम रहे। | വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും അതൊരു ബ്രൗസർ ഗെയിം തന്നെയായിരുന്നു. |
The family retains one-third of the share; another third is given to relatives, friends, and neighbors; and the remaining third is given to the poor and needy. | পরিবারের এক-তৃতীয়াংশ অংশ থাকে; অন্য এক-তৃতীয়াংশ আত্মীয়স্বজন, বন্ধু-বান্ধব ও প্রতিবেশীদের দেওয়া হয়; এবং অবশিষ্ট তিন-তৃতীয়াংশ দরিদ্র ও অভাবীদের দেওয়া হয়। | परिवार के पास एक तिहाई हिस्सा रहता है; अन्य एक तिहाई रिश्तेदारों, दोस्तों और पड़ोसियों को दिया जाता है; और शेष तीसरा भाग गरीब और जरूरतमंद लोगों को दिया जाता है। | ഇതില്‍ മൂന്നിലൊന്ന് പങ്ക് കുടുംബം കയ്യില്‍ വയ്ക്കുകയും മൂന്നിലൊന്നു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നല്‍കുകയും ബാക്കി മൂന്നിലൊന്ന് പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുകയും ചെയ്യുന്നു. |
These royalties are paid from the seller of the property to its creator. | সম্পত্তি বিক্রেতার তরফ থেকে তার নির্মাতাকে এই রয়্যালটিসমূহ প্রদান করা হয়। | इन रॉयल्टियों का भुगतान संपत्ति के विक्रेता से उसके निर्माता को किया जाता है। | ഈ റോയൽറ്റികൾ സ്വത്ത് വിൽക്കുന്നവര്‍ അതിന്‍റെ സ്രഷ്ടാവിന് നൽകുന്നതാണ്. |
Windows can be made bigger or smaller, and can be opened or closed. | উইণ্ডোজ বড় বা ছোট করা যেতে পারে এবং খোলা বা বন্ধ করা যেতে পারে। | विंडो को बड़ा या छोटा बनाया जा सकता है और इन्हें खोला या बंद किया जा सकता है। | ജാലകങ്ങൾ വലുതോ ചെറുതോ ആക്കുകയും തുറക്കുകയോ അടയ്ക്കുകയോ ചെയ്യുകയും ചെയ്യാം. |
Ryan was born on January 11, 1934 in Cincinnati, Ohio. | রায়ান ১৯৩৪ সালের ১১ই জানুয়ারি ওহায়োর সিনসিনাটিতে জন্মগ্রহণ করেন। | रयान का जन्म 11 जनवरी, 1934 को ओहायो के सिनसिनाटी में हुआ था। | 1934 ജനുവരി 11-ന് ഒഹായോയിലെ സിൻസിനാറ്റിയിലാണ് റയാൻ ജനിച്ചത്. |
One person has been arrested in relation to the attack. | হামলায় জড়িত থাকার অভিযোগে একজনকে গ্রেপ্তার করা হয়েছে। | हमले के संबंध में एक व्यक्ति को गिरफ्तार किया गया है। | ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. |
In May 1843, Wagner toured the Lake Sevan region of Armenia. | ১৮৪৩ খ্রিষ্টাব্দের মে মাসে ওয়াগনার আর্মেনিয়ার লেক সেভান অঞ্চল পরিদর্শন করেন। | मई 1843 में वैगनर ने आर्मेनिया की सेवन झील क्षेत्र का दौरा किया। | 1843 മെയ് മാസത്തിൽ വാഗ്നർ അർമേനിയയിലെ സെവാൻ തടാകമേഖല സന്ദർശിച്ചു. |
The winner is the first player in a new game. | বিজয়ীটি হল নতুন খেলায় প্রথম খেলোয়াড়। | विजेता एक नए गेम का पहला उपयोगकर्ता होता है। | അതിലെ ജേതാവായിരിക്കും പുതിയ ഗെയിമിലെ ആദ്യ കളിക്കാരൻ. |
After a six-year relationship, the couple separated amicably in December 2014. | ছয় বছরের সম্পর্কের পর, দম্পতিটি ২০১৪ সালের ডিসেম্বরে বন্ধুত্বপূর্ণভাবে আলাদা হয়ে যায়। | छह साल के रिश्ते के बाद, दिसंबर 2014 में यह जोड़ी सौहार्दपूर्ण ढंग से अलग हो गई। | ആറ് വർഷത്തെ ബന്ധത്തിന് ശേഷം, 2014 ഡിസംബറിൽ ദമ്പതികൾ സൗഹാർദ്ദപരമായി വേർപിരിഞ്ഞു. |
In 2014 Kaling was on one of the four February covers of ELLE Magazine. | ২০১৪ সালে কালিং এল ম্যাগাজিনের ফেব্রুয়ারির চারটি প্রচ্ছদের একটিতে ছিলেন। | 2014 में केलिंग, एल पत्रिका के चार फरवरी कवर में से एक पर थीं। | എല്‍ മാസികയുടെ 2014 ഫെബ്രുവരിയിലെ നാല് കവറുകളിൽ ഒന്നിൽ കലിംഗ് ഉണ്ടായിരുന്നു. |
With half an hour gone Kawaguchi got a shock - a bouncing back pass bobbled one meter in front of him. | আধ ঘন্টা হয়ে যাওয়ার পরে কাওয়াগুচি একটি ধাক্কা খান-একটি বাউন্সিং ব্যাক পাস তাঁর সামনে এক মিটার দূরে এসে পড়ে। | जब आधा घंटा बीत गया तभी कावागुची को एक झटका लगा - एक पीछे की तरफ उछलता पास उसके सामने एक मीटर की दूरी पर जाकर गिरा। | അരമണിക്കൂർ കഴിഞ്ഞിരിക്കെ കവാഗുച്ചി ഒന്ന് ഞെട്ടിപ്പോയ സന്ദർഭമുണ്ടായി - പൊന്തിവന്ന ഒരു ബാക്ക് പാസ് അദ്ദേഹത്തിൻ്റെ ഒരു മീറ്റർ മുന്നിൽ അലക്ഷ്യമായി ഉയർന്നുവന്നു. |
After Aranyer Din Ratri, Ray addressed contemporary Bengali life. | অরণ্যের দিনরাত্রি-র পর থেকে সত্যজিৎ রায় সমসাময়িক বাঙালি জীবনকে উদ্দেশ্য করেন। | अरण्येर दिन रात्रि के बाद, रे ने अपनी फिल्मों में समकालीन बंगाली जीवन को दर्शाया। | അരണ്യേർ ദിൻരാത്രിക്ക് ശേഷം റായ് സമകാലീന ബംഗാളിജീവിതത്തെ അഭിമുഖീകരിച്ചു. |
Board games have also been used as a mechanism for science communication. | বোর্ড গেমগুলো বিজ্ঞানগত যোগাযোগের জন্য একটি প্রক্রিয়া হিসাবেও ব্যবহার করা হয়েছে। | बोर्ड खेलों का उपयोग विज्ञान संचार के लिए एक तंत्र के रूप में भी किया गया है। | ബോർഡ് ഗെയിമുകളെ ശാസ്ത്രസംബന്ധമായ ആശയവിനിമയത്തിനുള്ള ഒരു സംവിധാനമായും ഉപയോഗിച്ചിട്ടുണ്ട്. |
During recordings, he would sing only after his secretary confirmed that the producer had made the payment. | রেকর্ডিংয়ের সময়, তিনি তখনই গান গাইতেন যখন তাঁর সচিব নিশ্চিত করতেন যে প্রযোজক অর্থ প্রদান করেছেন। | रिकॉर्डिंग के दौरान, वह केवल तभी गाते थे जब उनके सचिव पुष्टि करते थे कि निर्माता ने भुगतान कर दिया है। | റെക്കോർഡിംഗ് സമയത്ത്, നിർമ്മാതാവ് പണം നൽകിയതായി സെക്രട്ടറി സ്ഥിരീകരിച്ചതിനുശേഷം മാത്രമേ അദ്ദേഹം പാടുകയുള്ളൂ. |
The film earned around ₹35.0 million which equals US$460,000 on its opening day. | চলচ্চিত্রটি মুক্তির প্রথম দিনেই ৩.৫ কোটি টাকা আয় করে, যা ৪,৬০,০০০ মার্কিন ডলারের সমান। | फिल्म ने लगभग 3.5 करोड़ रुपयों की कमाई की, जो अपने शुरुआती दिन में 460,000 अमेरिकी डॉलर के बराबर है। | ചിത്രം അതിൻ്റെ ആദ്യദിവസം 460,000 യു എസ് ഡോളറിന് തുല്യമായ 35 ദശലക്ഷത്തോളം രൂപ വരുമാനം നേടി. |
Nevertheless, Justice Tay revoked Kho's death sentence, and instead exercised his discretion to sentence the 29-year-old Malaysian to life imprisonment. | যাই হোক, বিচারপতি তাই খো-এর মৃত্যুদণ্ড বাতিল করেন এবং তার পরিবর্তে ২৯ বছর বয়সী মালয়েশীয়কে যাবজ্জীবন কারাদণ্ডে দণ্ডিত করার সিদ্ধান্ত নেন। | फिर भी, न्यायमूर्ति ताए ने खो की मौत की सजा को रद्द कर दिया और इसके बजाय इस 29 वर्षीय मलेशियाई को आजीवन कारावास की सजा देने के लिए अपने विवेक का इस्तेमाल किया। | എന്നിരുന്നാലും, ഖോയുടെ വധശിക്ഷ ജസ്റ്റിസ് ടേ റദ്ദാക്കുകയും പകരം 29-കാരനായ ആ മലേഷ്യക്കാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കുന്നതിന് തൻ്റെ വിവേചനാധികാരം ഉപയോഗിക്കുകയും ചെയ്തു. |
Before venturing into cinema, she modelled for regional television commercials in her home state of Punjab. | চলচ্চিত্র জগতে আসার আগে, তিনি তাঁর নিজ রাজ্য পঞ্জাবে আঞ্চলিক টেলিভিশন বিজ্ঞাপনের জন্য মডেলিং করতেন। | सिनेमा में आने से पहले, उन्होंने अपने गृह राज्य पंजाब में क्षेत्रीय टेलीविजन विज्ञापनों के लिए मॉडलिंग की। | സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവർ സ്വന്തം സംസ്ഥാനമായ പഞ്ചാബിലെ പ്രാദേശിക ടെലിവിഷൻ പരസ്യങ്ങളിൽ മോഡലിങ് ചെയ്തു. |
According to V. Sadagopan, the rituals are as follows. | ভি. সদগোপনের মতে, আচারগুলি নিম্নরূপ। | वी. सदगोपन के अनुसार अनुष्ठान इस प्रकार हैं। | വി. സദഗോപൻ്റെ അഭിപ്രായത്തിൽ, ആ ആചാരങ്ങൾ ഇപ്രകാരമാണ്. |
Offerings of fruits, leaves, sweets and milk are made to Shiva, some perform all-day fasting with Vedic or tantric worship of Shiva, and some perform meditative Yoga. | শিবকে ফল, পাতা, মিষ্টি ও দুধ নিবেদন করা হয়, কেউ কেউ বৈদিক অথবা তান্ত্রিক মতে শিবের উপাসনায় সারাদিন উপবাস করেন এবং কেউ কেউ ধ্যান যোগ করেন। | शिव को फल, पत्तियाँ, मिठाई और दूध चढ़ाया जाता है, कुछ लोग वैदिक या तांत्रिक पूजा के साथ पूरे दिन शिव के लिए उपवास रखते हैं और कुछ ध्यान योग करते हैं। | പഴങ്ങൾ, ഇലകൾ, മധുരപലഹാരങ്ങൾ, പാൽ എന്നിവ ശിവന് അർപ്പിക്കുകയും ചിലർ ശിവനോടുള്ള വൈദികമോ താന്ത്രികമോ ആയ ആരാധനയോടെ ദിവസം മുഴുവൻ ഉപവസിക്കുകയും ചിലർ യോഗയിലൂടെ ധ്യാനം ചെയ്യുകയും ചെയ്യുന്നു. |
With that yellow card, Seijas is to miss his next match. | সেই হলুদ কার্ডের কারণে, সেইজাস তাঁর পরবর্তী ম্যাচে খেলতে পারবেন না। | उस पीले कार्ड के कारण सेइजस अपना अगला मैच नहीं खेल पाएगा। | ആ മഞ്ഞ കാർഡിലൂടെ സെയ്ജാസിന് അടുത്ത മത്സരം നഷ്ടമാകും. |
He was influenced by Devo, Joy Division, XTC and Gary Numan. | তিনি দেভো, জয় ডিভিশন, এক্সটিসি এবং গ্যারি নুমান দ্বারা প্রভাবিত ছিলেন। | वे देवो, जॉय डिवीजन, एक्स.टी.सी. और गैरी नुमान से प्रभावित थे। | ഡെവോ, ജോയ് ഡിവിഷൻ, എക്സ്ടിസി, ഗാരി നൂമൻ എന്നിവർ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. |
Dangal has had a political impact, with the film being screened at the Indian parliament in a bid to spread the message of women empowerment. | মহিলা ক্ষমতায়নের বার্তা ছড়িয়ে দিতে ভারতীয় সংসদে চলচ্চিত্রটি প্রদর্শিত হওয়ার সঙ্গে সঙ্গে দঙ্গল একটি রাজনৈতিক প্রভাব ফেলেছে। | महिला सशक्तीकरण के संदेश को फैलाने के लिए भारतीय संसद में फ़िल्म के प्रदर्शन के साथ दंगल का राजनीतिक प्रभाव पड़ा है। | വനിതാ ശാക്തീകരണത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യൻ ജനപതിനിധിസഭയിൽ ചിത്രം പ്രദർശിപ്പിച്ചതോടെ ദംഗലിന് ഒരു രാഷ്ട്രീയ സ്വാധീനമുണ്ടായി. |
The first local school to provide western education was opened by a local Society called "Lamdon Social Welfare Society" in 1973. | "ল্যামডন সমাজ কল্যাণ সমিতি" নামে একটি স্থানীয় সমিতি দ্বারা ১৯৭৩ সালে পাশ্চাত্য শিক্ষা প্রদানের জন্য প্রথম স্থানীয় বিদ্যালয়টি স্থাপিত হয়েছিল। | पश्चिमी शिक्षा प्रदान करने वाला पहला स्थानीय विद्यालय 1973 में "लैमडन सोशल वेलफेयर सोसाइटी" नामक एक स्थानीय सोसायटी द्वारा खोला गया था। | 1973 ൽ "ലാംഡൺ സോഷ്യൽ വെൽഫെയർ സൊസൈറ്റി" എന്ന ഒരു പ്രാദേശികസമിതിയാണ് പാശ്ചാത്യ വിദ്യാഭ്യാസം നൽകുന്ന ആദ്യത്തെ പ്രാദേശികവിദ്യാലയം ആരംഭിച്ചത്. |
Fayette, Maine : Fayette is a town of Maine in the United States. | ফেয়ে, মেইন: ফেয়ে মার্কিন যুক্তরাষ্ট্রের মেইনের একটি শহর। | फेयेट, मेन : फेयेट संयुक्त राज्य अमेरिका के मेन में एक शहर है। | ഫയേറ്റ്, മെയ്ൻ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മെയ്നിലെ ഒരു പട്ടണമാണ് ഫയേറ്റ്. |
Floorball is a type of floor hockey with five players and a goalkeeper in each team. | ফ্লোরবল হল এক ধরনের ফ্লোর হকি যেখানে প্রতিটি দলে পাঁচজন খেলোয়াড় এবং একজন গোলরক্ষক থাকে। | फ्लोरबॉल एक प्रकार की फ्लोर हॉकी है जिसमें प्रत्येक टीम में पाँच खिलाड़ी और एक गोलकीपर होता है। | ഓരോ ടീമിലും അഞ്ച് കളിക്കാരും ഒരു ഗോൾകീപ്പറും അടങ്ങുന്ന, ഫ്ലോർ ഹോക്കിയുടെ ഒരിനമാണ് ഫ്ലോർബോൾ. |
Like Suhrawardy, Bose also felt that Partition would severely hamper Bengal's economy, and almost half of the Hindus would be left stranded in East Pakistan. | সোহরাওয়ার্দীর মতো, বোসও অনুভব করেন যে, বিভাজন বাংলার অর্থনীতিকে মারাত্মকভাবে ক্ষতিগ্রস্ত করবে, এবং হিন্দুদের প্রায় অর্ধেক পূর্ব পাকিস্তানে নিরুপায় ও অসহায় হয়ে পড়বে। | सुहरावर्दी की तरह, बोस ने भी महसूस किया कि विभाजन बंगाल की अर्थव्यवस्था को बुरी तरह से प्रभावित करेगा, और लगभग आधे हिंदू पूर्वी पाकिस्तान में फंस जाएँगे। | വിഭജനം ബംഗാളിന്‍റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ഹിന്ദുക്കളിൽ പകുതിയോളം കിഴക്കൻ പാക്കിസ്ഥാനിൽ കുടുങ്ങിപ്പോകുമെന്നും സുഹ്റാവർദിയെപോലെ ബോസും മനസ്സിലാക്കി. |
Located in foul territory outside both baselines are two coach's boxes. | উভয় বেসলাইনের বাইরে ফাউল অঞ্চলে কোচের বসার জন্য দুটি ঘেরা জায়গা থাকে। | दोनों बेसलाइनों के बाहर फ़ाउल क्षेत्र में स्थित दो कोच बॉक्स हैं। | ഇരു ബേസ്‌ലൈനുകൾക്കുമപ്പുറത്ത് ഫൗൾ ടെറിട്ടറിയിലാണ് ഇരു കോച്ചുകളുടെയും ബോക്സുകളുള്ളത്. |
April always ends on the same day of the week as December. | এপ্রিল মাস সবসময় ডিসেম্বর মাসের মতো সপ্তাহের একই দিনে শেষ হয়। | अप्रैल हमेशा दिसंबर की तरह, सप्ताह के समान दिन पर खत्म होता है। | ഏപ്രിൽ എപ്പോഴും ഡിസംബർ അവസാനിക്കുന്ന ആഴ്ചയിലെ അതേ ദിവസം തന്നെ അവസാനിക്കുന്നു. |
It was first shown at 2008 Cannes Film Festival at the Marché du Film. | ২০০৮ সালে কান চলচ্চিত্র উৎসবে মার্শে দু ফিল্মে এটি প্রথম প্রদর্শিত হয়। | इसे पहली बार 2008 के कान्स फिल्म महोत्सव के फिल्म बाज़ार में दिखाया गया था। | 2008ലെ കാൻ ചലച്ചിത്രോത്സവത്തിൽ മാർഷെ ഡു ഫിലിമിലാണ് ഇത് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. |
The second group of people in the Massif celebrate the new year in mid April, much like most of India. | ম্যাসিফের জনগণের দ্বিতীয় দলটি অধিকাংশ ভারতের মতো এপ্রিলের মাঝামাঝি সময়ে নববর্ষ উদযাপন করে। | मासिफ के लोगों का दूसरा समूह, भारत के अधिकांश हिस्सों की तरह, अप्रैल के मध्य में नया साल मनाता है। | മാസിഫിലെ രണ്ടാമത്തെ വിഭാഗം ആളുകൾ ഇന്ത്യയിലെ ഭൂരിഭാഗത്തെയും പോലെ ഏപ്രിൽ പകുതിയോടെ പുതുവർഷം ആഘോഷിക്കുന്നു. |
The same poll voted "Man re, tu kahe na dheer dhare", sung by Rafi, as the No. 1 song. | একই জনমতে রফির গাওয়া "মন রে, তু কাহে না ধীর ধরে" গানটিকে ১ নম্বর গান হিসেবে ভোট দেওয়া হয়। | इसी सर्वेक्षण में रफी द्वारा गाए गए गीत "मन रे, तू काहे ना धीर धरे" को पहला स्थान दिया गया। | ഇതേ വോട്ടെടുപ്പ് റാഫി ആലപിച്ച "മൻ രേ, തു കഹേ നാ ധീർ ധാരെ" എന്ന ഗാനം ഒന്നാം നമ്പർ ഗാനമായി തിരഞ്ഞെടുത്തു. |
Some of their computers have a Linux operating system. | তাদের কিছু কম্পিউটারে লিনাক্স অপারেটিং সিস্টেম রয়েছে। | उनके कुछ कंप्यूटरों में लिनक्स ऑपरेटिंग सिस्टम है। | അവരുടെ ചില കമ്പ്യൂട്ടറുകളിൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.