english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
He was the mayor from 17 April 2019, until 6 May 2019.
১৭ই এপ্রিল ২০১৯ থেকে ৬ই মে ২০১৯ পর্যন্ত তিনি নগরপাল ছিলেন।
वे 17 अप्रैल 2019 से 6 मई 2019 तक महापौर रहें।
2019 ഏപ്രിൽ 17 മുതൽ 2019 മെയ് 6 വരെ അദ്ദേഹം മേയറായിരുന്നു.
Paadu is a traditional system of getting entitlements to eligible members of a particular community for undertaking specified fishing activity in certain designated areas.
‘পাডু’ হল একটি ঐতিহ্যবাহী ব্যবস্থা যেখানে নির্দিষ্ট সম্প্রদায়ের যোগ্য সদস্যদের নির্দিষ্ট কিছু এলাকায় নির্দিষ্ট মাছ ধরার অধিকার দেওয়া হয়।
पाडू एक विशेष समुदाय के योग्य सदस्यों को कुछ निर्दिष्ट क्षेत्रों में विशिष्ट मछली पकड़ने की गतिविधि के लिए हकदारी प्राप्त करने की एक पारंपरिक प्रणाली है।
ഒരു പ്രത്യേക സമുദായത്തിലെ അർഹരായ അംഗങ്ങൾക്ക് ചില പ്രത്യേക പ്രദേശങ്ങളിൽ നിർദ്ദിഷ്ട മത്സ്യബന്ധനത്തിന് അർഹതയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന പരമ്പരാഗത സംവിധാനമാണ് പാഡു.
Voroshilov died in 1969 in Moscow and was buried in the Kremlin Wall Necropolis.
ভোরোশিলভ ১৯৬৯ সালে মস্কোতে মারা যান এবং ক্রেমলিন ওয়াল নেক্রোপলিসে তাঁকে সমাহিত করা হয়।
वोरोशिलोव की मृत्यु 1969 में मास्को में हुई और उन्हें क्रेमलिन वॉल नेक्रोपोलिस में दफनाया गया।
1969ൽ മോസ്കോയിൽവച്ച് മരണമടഞ്ഞ വോറോഷിലോവിനെ ക്രെംലിൻ വാൾ നെക്രോപോളിസിൽ സംസ്കരിച്ചു.
The event gave rise to the belief that good triumphed over evil.
ঘটনাটি এই বিশ্বাসের জন্ম দেয় যে মন্দের উপর ভালোর জয় হয়।
इस घटना ने इस विश्वास को जन्म दिया कि बुराई पर अच्छाई की जीत होती है।
തിന്മയുടെ മേൽ നന്മ വിജയിക്കുമെന്ന വിശ്വാസത്തിന് ഈ സംഭവം കാരണമായി.
The team agreed to build their own city for the purpose of the project.
দলটি প্রকল্পটির উদ্দেশ্যে তাদের নিজস্ব শহর তৈরি করতে সম্মত হয়।
टीम ने परियोजना के प्रयोजन के लिए अपना शहर बनाने पर सहमति व्यक्त की।
പദ്ധതിയുടെ ഉദ്ദേശ്യത്തിനായി സ്വന്തമായി ഒരു നഗരം നിർമ്മിക്കാൻ സംഘം സമ്മതിച്ചു.
In many cases, such legislation may require ratification from the federal government or the assent of the President of India.
অনেক ক্ষেত্রে, এই ধরণের আইনের জন্য যুক্তরাষ্ট্রীয় সরকারের অনুমোদন অথবা ভারতের রাষ্ট্রপতির সম্মতির প্রয়োজন হতে পারে।
कई मामलों में, ऐसे कानून को संघीय सरकार से अनुसमर्थन या भारत के राष्ट्रपति की सहमति की आवश्यकता हो सकती है।
മിക്ക സന്ദർഭങ്ങളിലും അത്തരം നിയമനിർമ്മാണത്തിന് കേന്ദ്രഗവൺമെന്‍റിൻ്റെ അംഗീകാരമോ ഇന്ത്യൻ പ്രസിഡന്‍റിൻ്റെ അനുമതിയോ ആവശ്യമായി വന്നേക്കാം.
Look on the label to check the amount of product in the container.
পাত্রতে পণ্যের পরিমাণ পরীক্ষা করার জন্য তকমাটি দেখুন।
पात्र में उत्पाद की मात्रा की जाँच करने के लिए नामपत्र देखें।
കണ്ടെയ്‌നറില്‍ എത്ര ഉത്പന്നമുണ്ടെന്ന് പരിശോധിക്കാൻ ലേബലിൽ നോക്കുക.
Drupal also allows users to share modules with each other.
ড্রুপল ব্যবহারকারীদের একে অপরের সঙ্গে মডিউল শেয়ার করার অনুমতি প্রদান করে।
ड्रुपल से उपयोगकर्ता एक दूसरे से मॉड्यूल साझा कर सकते हैं।
ഉപയോക്താക്കളെ മൊഡ്യൂളുകൾ പരസ്പരം പങ്കിടാനും ഡ്രൂപൽ അനുവദിക്കുന്നു.
The young Indian cricket fan nearly swooned with joy on meeting MS Dhoni.
এমএস ধোনির সঙ্গে দেখা করে সেই তরুণ ক্রিকেট ভক্তের তো আনন্দে প্রায় অজ্ঞান হয়ে যাওয়ার জোগাড় হয়েছিল।
एमएस धोनी से मिलकर तो मानो जैसे उस युवा भारतीय क्रिकेट प्रशंसक का सपना ही पूरा हो गया, उसकी खुशी का तो ठिकाना ही नहीं रहा।
എം. എസ്. ധോണിയെ കണ്ട യുവ ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
A list of legendary Tripuri kings is given in the Rajmala chronicle, a 15th-century chronicle in Bengali verse written by the court pandits of Dharma Manikya I.
কিংবদন্তিস্থানীয় ত্রিপুরী রাজাদের একটি তালিকা রাজমালা ইতিহাসে দেওয়া হয়েছে, এটি প্রথম ধর্ম মাণিক্যের দরবারী পণ্ডিতদের দ্বারা লিখিত বাংলা শ্লোকের ১৫শ শতাব্দীর ইতিহাস।
धर्म माणिक्य प्रथम के दरबारी पंडितों द्वारा 15वीं शताब्दी के राजमाला इतिहास के बारे में लिखी गई बंगाली कविता में पौराणिक त्रिपुरी राजाओं की सूची दी गई है।
ധർമ്മ മാണിക്യ ഒന്നാമന്‍റെ കൊട്ടാരപണ്ഡിതന്മാർ എഴുതിയ പതിനഞ്ചാം നൂറ്റാണ്ടിലെ ബംഗാളി കവിതയായ രാജ് മാല ചരിതത്തില്‍ ഐതിഹാസിക ത്രിപുരി രാജാക്കന്മാരുടെ ഒരു പട്ടിക നൽകിയിട്ടുണ്ട്.
Porter, called the Most Feared Player in the NFL by Sports Illustrated last fall, had a disappointing 2006 campaign with only seven sacks.
শেষ হেমন্তে স্পোর্টস ইলাস্ট্রেটেড দ্বারা এনএফএল-এর সবথেকে ভীতিজনক খেলোয়াড় হিসাবে আখ্যায়িত, মাত্র সাতটি স্যাক সহ, পোর্টারের ২০০৬-এর অভিযানটি ছিল হতাশাজনক।
पिछले बसंत में स्पोर्ट्स इलस्ट्रेटेड द्वारा एन. एफ. एल. में सबसे खतरनाक खिलाड़ी कहे जाने वाले पोर्टर का 2006 का अभियान केवल सात बर्खास्त के साथ निराशाजनक रहा था।
സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് കഴിഞ്ഞ വർഷം എൻഎഫ്എല്ലിലെ ഏറ്റവും ഭയപ്പെടുത്തുന്ന കളിക്കാരനെന്ന് വിശേഷിപ്പിച്ച പോർട്ടറിന് 2006ലെ നിരാശാജനകമായ മത്സരകാലയളവിൽ ഏഴ് സാക്കുകൾ മാത്രമാണ് നേടാനായത്.
Then those employees do not have money to spend on local businesses.
এরপর সেই কর্মচারীদের কাছে স্থানীয় ব্যবসায় ব্যয় করার মতো টাকা থাকে না।
फिर उन कर्मचारियों के पास स्थानीय व्यवसायों पर खर्च करने के लिए पैसे नहीं होते हैं।
അപ്പോൾ ആ ജീവനക്കാർക്ക് പ്രാദേശിക ബിസിനസുകൾക്കായി ചെലവഴിക്കാൻ പണമില്ലാതായി.
Many musical tributes were held in his memory, and he was buried there.
তাঁর স্মরণে বহু সঙ্গীতানুষ্ঠান অনুষ্ঠিত হয় এবং সেখানে তাঁকে সমাহিত করা হয়।
उनकी याद में कई संगीतमय श्रद्धांजलि आयोजित की गईं और उन्हें वहीं दफनाया गया।
അദ്ദേഹത്തിൻ്റെ സ്മരണയില്‍ നിരവധി സംഗീതാഞ്ജലികള്‍ നടക്കുകയും അദ്ദേഹത്തെ അവിടെ സംസ്കരിക്കുകയും ചെയ്തു.
He boarded the ship with Arai Ikunosuke as a surveyor of the sailing ship.
তিনি পালতোলা জাহাজের জরিপকারী হিসাবে আরাই ইকুনোসুকের সঙ্গে জাহাজে উঠেছিলেন।
वह नौकायन जहाज़ के सर्वेक्षक के रूप में अराई इकुनोसुके के साथ जहाज़ में सवार हो गया।
പായ്ക്കപ്പലിന്‍റെ സർവേയറായി അരായ് ഇക്കുനോസുകെയ്ക്കൊപ്പം അദ്ദേഹം കപ്പലിൽ കയറി.
The family have avoided publicity and there are few known photographs of them.
পরিবারটি সকল ধরণের প্রচারকে এড়িয়ে গেছে এবং তাদের শুধুমাত্র কয়েকটি পরিচিত ছবি রয়েছে।
परिवार ने प्रचार से परहेज किया है और उनकी कुछ ही जानी-पहचानी तस्वीरें उपलब्ध हैं।
ഈ കുടുംബം പബ്ലിസിറ്റി ഒഴിവാക്കിയതിനാല്‍ അവരുടെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫുകൾ നന്നേ കുറവാണ്.
The songs are composed by Tanishk Bagchi, Lijo George – DJ Chetas and S. Thaman while the lyrics are written by Shabbir Ahmed, Rashmi Virag, Kumaar and Kunaal Vermaa.
গানের সুর করেছেন তনিষ্ক বাগচি, লিজো জর্জ – ডিজে চেতাস এবং এস. তামন এবং গানের কথা লিখেছেন শাব্বির আহমেদ, রশ্মি বিরাগ, কুমার এবং কুণাল বর্মা।
गाने तनिष्क बागची, लिजो जॉर्ज-डी. जे. चेतस और एस. थमन द्वारा रचित हैं, जबकि गाने शब्बीर अहमद, रश्मि विराग, कुमार और कुणाल वर्मा द्वारा लिखे गए हैं।
തനിഷ്ക് ബാഗ്ചി, ലിജോ ജോർജ്ജ്-ഡി.ജെ. ചേതസ്, എസ്. തമൻ എന്നിവർ സംഗീതം നൽകിയ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ഷബ്ബീർ അഹമ്മദ്, രശ്മി വിരാഗ്, കുമാർ, കുനാൽ വർമ്മ എന്നിവർ ചേർന്നാണ്.
Approximately 9,500 people within Tarrant and Dallas counties were without electrical power as late as Thursday afternoon.
বৃহস্পতিবার বিকেল পর্যন্ত ট্যারান্ট এবং ড্যালাস কাউন্টির মধ্যে প্রায় ৯৫০০ মানুষ বৈদ্যুতিক শক্তি ছাড়াই ছিল।
गुरुवार दोपहर तक भी टारेंट और डलास काउंटियों में लगभग 9,500 लोग बिना बिजली के थे।
ടാറന്റ്, ഡാളസ് കൗണ്ടികളിലായി ഏകദേശം 9,500 പേർക്ക് വ്യാഴാഴ്ച ഉച്ചവരെ വൈദ്യുതിയില്ലായിരുന്നു.
Rajasthan also has an inter-city surface transport system both in terms of railways and bus network.
রেল এবং বাস নেটওয়ার্ক উভয় ক্ষেত্রেই রাজস্থানের একটি আন্তঃনগর পৃষ্ঠ পরিবহন ব্যবস্থা রয়েছে।
राजस्थान में रेलवे और बस नेटवर्क दोनों के मामले में एक अंतर-शहर सतह परिवहन प्रणाली भी है।
റെയിൽവേയുടെയും ബസ് ശൃംഖലയുടെയും കാര്യത്തിൽ രാജസ്ഥാനിൽ അന്തർ നഗര ഉപരിതല ഗതാഗത സംവിധാനവുമുണ്ട്.
By then, Pali had become subservient to the Rathores of Marwar, and was reclaimed by Maharaja Vijay Singh before becoming a commercial centre.
ততদিনে পালি মারওয়ারের রাঠোরদের অধীনস্থ হয়ে গিয়েছিল এবং বাণিজ্য কেন্দ্র হয়ে ওঠার আগে মহারাজা বিজয় সিং এটি পুনরুদ্ধার করেছিলেন।
तब तक, पाली मारवाड़ के राठौड़ों के अधीन हो गया था, और एक वाणिज्यिक केंद्र बनने से पहले महाराजा विजय सिंह द्वारा पुनः प्राप्त कर लिया गया था।
അപ്പോഴേക്കും പാലി മാർവാറിലെ റാത്തോഡുകള്‍ക്ക്‌ അടിമപ്പെട്ടിരുന്നു, കൂടാതെ ഒരു വാണിജ്യ കേന്ദ്രമായി മാറുന്നതിനുമുമ്പ് മഹാരാജ വിജയ് സിംഗ് അത് വീണ്ടെടുകയും ചെയ്തു.
Being able to operate by themselves is a good thing for small business owners.
ছোট ব্যবসার মালিকদের ক্ষেত্রে স্বচালিত হতে পারা ভালো।
छोटे व्यवसायों के मालिकों के लिए खुद से काम करने में सक्षम होना एक अच्छी बात है।
തനിയെ പ്രവർത്തിക്കാൻ കഴിയുന്നത് ചെറുകിട ബിസിനസ് ഉടമകളെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമാണ്.
Heartbroken, she wept through the night until her shakti compelled a Goddess to appear and ask why she crying.
হৃদয়বিদারক হয়ে, তিনি সারা রাত কেঁদেছিলেন যতক্ষণ না তাঁর শক্তি একজন দেবীকে উপস্থিত হতে এবং জিজ্ঞাসা করতে বাধ্য করে যে কেন তিনি কাঁদছেন।
टूटे हृदय से वह रात भर तब तक रोती रही जब तक कि उसकी शक्ति ने देवी को प्रकट होने और यह पूछने के लिए मजबूर नहीं कर दिया कि वह क्यों रो रही है।
അവളുടെ ശക്തി ഒരു ദേവിയെ പ്രത്യക്ഷപ്പെടാൻ നിർബന്ധിക്കുകയും എന്തിനാണ് കരയുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നത് വരെ ഹൃദയം തകർന്ന് അവൾ രാത്രി മുഴുവൻ കരഞ്ഞു.
With limited opportunities for amusement in the hotel room during the competition, assistant coach Ryan Moar updated his Twitter account and played with a toy helicopter.
প্রতিযোগিতার সময় হোটেলের ঘরে বিনোদনের সীমিত সুযোগ থাকায়, সহকারী কোচ রায়ান মোর তাঁর টুইটার অ্যাকাউন্ট আপডেট করেন এবং খেলনা হেলিকপ্টার দিয়ে খেলেন।
प्रतियोगिता के दौरान होटल के कमरे में मनोरंजन के सीमित अवसरों के कारण सहायक प्रशिक्षक रयान मोर ने अपने ट्विटर खाते को अपडेट किया और खिलौने वाले हेलीकॉप्टर के साथ खेला।
മത്സരത്തിനിടെ ഹോട്ടല്‍ മുറിയില്‍ വിനോദത്തിനുള്ള അവസരങ്ങള്‍ പരിമിതമായിരുന്നതിനാല്‍ സഹപരിശീലകന്‍ റയാന്‍ മോര്‍ തൻ്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുകയും കളിപ്പാട്ട ഹെലികോപ്റ്ററുമായി കളിക്കുകയും ചെയ്തു.
The urial is endemic to Ladakh, where it is distributed only along two major river valleys, the Indus and Shayok.
উরিয়াল লাদাখের স্থানীয়, যেখানে এটি শুধুমাত্র দুটি প্রধান নদী উপত্যকায়, সিন্ধু এবং শায়কে পাওয়া যায়।
यूरियाल लद्दाख के निवासी हैं, जहाँ इन्हें केवल दो प्रमुख नदी घाटियों, सिंधु और श्योक के आस पास पाया जाता है।
സിന്ധു, ഷായോക്ക് എന്നീ രണ്ട് പ്രധാനനദീതടങ്ങളിൽ മാത്രമാണ് ലഡാക്കിൽ പ്രാദേശികമായുള്ള ഈ യൂറിയാൽ കാണപ്പെടുന്നത്.
A result of the French Revolution was the end of French monarchy.
ফরাসি বিপ্লবের ফলে ফরাসি রাজতন্ত্রের অবসান ঘটে।
फ्रांसीसी राजशाही का अंत फ्रांसीसी क्रांति का परिणाम था।
ഫ്രഞ്ച് വിപ്ലവത്തിൻ്റെ ഒരു പരിണാമം രാജവാഴ്ചയുടെ അന്ത്യമായിരുന്നു.
As noted earlier, the Palas built a number of monasteries and other sacred structures.
আগেই উল্লেখ করা হয়েছে, পালরা বেশ কয়েকটি মঠ এবং অন্যান্য পবিত্র স্থাপত্য নির্মাণ করেছিলেন।
जैसा कि पहले उल्लेख किया गया है, पाल राजाओं ने कई मठों और अन्य पवित्र भवनों का निर्माण किया।
നേരത്തെ സൂചിപ്പിച്ചതുപോലെ പാലന്മാര്‍ നിരവധി സന്യാസിമഠങ്ങളും മറ്റ് വിശുദ്ധ കെട്ടിടങ്ങളും നിർമ്മിച്ചു.
Azuki beans have a long and varied history and there are many recipes.
আজুকি মটরশুঁটি অতীতে প্রচুর বৈচিত্র্যময় উপায়ে ব্যবহার করা হত এবং নানা রকমের রান্নার প্রণালী উপলব্ধ রয়েছে।
अज़ुकी फलियों का एक लंबा और विविध इतिहास है और इसके कई व्यंजन हैं।
അസുക്കി ബീൻസിന് ദീർഘവും വൈവിധ്യപൂർണ്ണവുമായ ചരിത്രമുള്ളതു കൂടാതെ നിരവധി പാചകക്കുറിപ്പുകളും ഉണ്ട്.
Bachchan was again nominated for the Filmfare Best Actor Award for his role in the film.
এই চলচ্চিত্রে অভিনয়ের জন্য বচ্চন আবার ফিল্মফেয়ার শ্রেষ্ঠ অভিনেতা পুরস্কারের জন্য মনোনীত হন।
बच्चन को इस फिल्म के लिए फिर से सर्वश्रेष्ठ अभिनेता के फिल्मफेयर पुरस्कार के लिए नामांकित किया गया।
ഈ ചിത്രത്തിലെ അഭിനയത്തിന് ബച്ചൻ വീണ്ടും മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
Between 1990 and 2010 the number of strokes which occurred each year decreased by approximately 10% in the developed world and increased by 10% in the developing world.
১৯৯০ এবং ২০১০ সালের মধ্যে উন্নত বিশ্বে প্রতি বছর স্ট্রোকের সংখ্যা প্রায় ১০% হ্রাস পেয়েছে এবং উন্নয়নশীল বিশ্বে ১০% বৃদ্ধি পেয়েছে।
1990 और 2010 के बीच विकसित देशों में हर साल होने वाले आघातों की संख्या में लगभग 10 प्रतिशत तक की कमी आई और विकासशील देशों में 10 प्रतिशत तक की वृद्धि हुई।
1990നും 2010നും ഇടയിൽ വികസിത രാജ്യങ്ങളിൽ ഓരോ വർഷവും സംഭവിക്കുന്ന പക്ഷാഘാതങ്ങളുടെ എണ്ണം ഏകദേശം 10% കുറയുകയും വികസ്വര രാജ്യങ്ങളിൽ 10% വർദ്ധിക്കുകയും ചെയ്തു.
For, as Shankar explained, 90 percent of all the music played was improvised.
কারণ, শঙ্কর যেমন ব্যাখ্যা করেছেন, বাজানো সমস্ত সঙ্গীতের ৯০ শতাংশ নিজের মতো করে করা হয়েছিল।
क्योंकि, जैसा कि शंकर ने समझाया, बजाए जाने वाले पूरे संगीत का 90 प्रतिशत तत्काल रचा गया होता था।
കാരണം, ശങ്കർ വിശദീകരിച്ചതുപോലെ, അവതരിപ്പിച്ച എല്ലാ സംഗീതാവിഷ്കാരത്തിൻ്റെയും 90 ശതമാനവും മനോധര്‍മ്മത്തിനനുസരിച്ചായിരുന്നു.
At Kara, Jalaluddin's messengers learned of Alauddin's military strength and of his plans to dethrone the Sultan.
কারাতে জালালউদ্দিনের দূতরা আলাউদ্দিনের সামরিক শক্তি ও সুলতানকে সিংহাসনচ্যুত করার পরিকল্পনা সম্পর্কে জানতে পারেন।
कारा में जलालुद्दीन के दूतों को अलाउद्दीन की सैन्य शक्ति और सुल्तान को सिंहासन से हटाने की उनकी योजनाओं के बारे में पता चला।
അലാവുദ്ദീൻ്റെ സൈനികശക്തിയെക്കുറിച്ചും സുൽത്താനെ അട്ടിമറിക്കാനുള്ള അദ്ദേഹത്തിൻ്റെ പദ്ധതികളെക്കുറിച്ചും ജലാലുദ്ദീൻ്റെ ദൂതന്മാർ കാരായിൽവെച്ച് മനസ്സിലാക്കി.
Its gross state domestic product (GSDP) (at constant prices) more than doubled from ₹24,786 crores in FY2005 to ₹60,898 crores in FY2012.
এখানকার মোট অভ্যন্তরীণ উৎপাদন (স্থিরকৃত মূল্য) ২০০৫ সালের ২৪ হাজার ৭৮৬ কোটি টাকা থেকে ২০১২-১৩ অর্থবর্ষে তা ৬০ হাজার ৮৯৮ কোটি টাকায় দ্বিগুণেরও বেশী বৃদ্ধি পেয়েছে।
इसका सकल राज्य घरेलू उत्पाद (जी.एस.डी.पी.) (स्थिर मूल्यों पर) वित्त वर्ष 2005 में ₹24,786 करोड़ से दोगुना होकर वित्त वर्ष 2012 में ₹60,898 करोड़ हो गया।
അതിന്‍റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജി എസ് ഡി പി ) (സ്ഥിരമായ വിലയില്‍) 2005 സാമ്പത്തികവർഷത്തിലെ 24,786 കോടി രൂപയിൽനിന്ന് 2012 സാമ്പത്തികവർഷത്തിൽ ഇരട്ടിയിലേറെയായി വർദ്ധിച്ച് 60,898 കോടി രൂപയായി.
They may also enlarge or mark dials on devices such as ovens and thermostats to make them usable.
ব্যবহারযোগ্য করার জন্য তারা ওভেন এবং থার্মোস্ট্যাটের মতো যন্ত্রগুলির ডায়ালগুলিকে বড় অথবা চিহ্নিত করে দিতে পারে।
वे प्रयोग करने योग्य बनाने के लिए ओवन और थर्मोस्टैट्स जैसे उपकरणों पर डायल को बड़ा या चिह्नित भी कर सकते हैं।
ഓവനുകളും തെർമോസ്റ്റാറ്റുകളും പോലുള്ള ഉപകരണങ്ങളിൽ ഡയലുകൾ ഉപയോഗയോഗ്യമാക്കുന്നതിന് അവ വലുതാക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്യും.
The constant time-wasting tactics by the players are infuriating
খেলোয়াড়দের ক্রমাগত সময় নষ্ট করার কৌশল দেখলে রাগ হয়ে যায়।
खिलाड़ियों की लगातार समय बर्बाद करने वाली हरकतें देख कर मन में आग लग जाती है।
കളിക്കാരുടെ ഈ എപ്പോഴുമുള്ള സമയം പാഴാക്കല്‍ തന്ത്രങ്ങൾ കണ്ടാല്‍ ദേഷ്യം വരും.
The height of the statue is 13 feet 6 inches.
এই মূর্তির উচ্চতা হল ১৩ ফুট ৬ ইঞ্চি।
इस प्रतिमा की ऊँचाई 13 फुट 6 इंच है।
പ്രതിമയുടെ ഉയരം 13 അടി 6 ഇഞ്ച് ആണ്.
Ray had been subconsciously paying a tribute to Jean Renoir throughout his career, who influenced him the most.
সত্যজিৎ তাঁর গোটা কর্মজীবন ধরে জঁ রেনোয়াঁকে অবচেতনভাবে শ্রদ্ধা জানিয়েছিলেন, যিনি তাঁকে সবচেয়ে বেশি প্রভাবিত করেছিলেন।
रे अपने पूरे करियर के दौरान अवचेतन रूप से जीन रेनोआर को श्रद्धांजलि देते रहे, जिन्होंने उन्हें सबसे अधिक प्रभावित किया।
തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഴാങ് രെന്വയ്ക്ക് ഉപബോധാത്മകമായി തൻ്റെ കരിയറിലുടനീളം ആദരവുകൾ അർപ്പിക്കുകയായിരുന്നു റായ്.
A number of Buddhist monastic sites emerged in the Deccan region during the Satavahana period.
সাতবাহন যুগে দাক্ষিণাত্য অঞ্চলে বেশ কয়েকটি বৌদ্ধ মঠ স্থলের আবির্ভাব ঘটে।
दक्कन क्षेत्र में सातवाहन काल के दौरान कई बौद्ध मठ स्थल उभर कर सामने आए।
ശാതവാഹന കാലഘട്ടത്തിൽ ഡെക്കാൻ മേഖലയിൽ നിരവധി ബുദ്ധസന്യാസസ്ഥലികൾ ഉയർന്നുവന്നു.
Barb Anderson, a Big Thompson Canyon resident, was researching the flood victims and found Darrell Johnson, alive and well, in Oklahoma City, Oklahoma.
বিগ থম্পসন ক্যানিয়নের এক বাসিন্দা বার্ব অ্যান্ডারসন বন্যাদুর্গতদের নিয়ে গবেষণা করছিলেন এবং ওকলাহোমার ওকলাহোমা শহরে ড্যারেল জনসনকে জীবিত ও সুস্থ অবস্থায় খুঁজে পান।
बिग थॉम्पसन कैन्यन निवासी बार्ब एंडरसन बाढ़ पीड़ितों पर शोध कर रहे थे और उन्हें ओक्लाहोमा के ओक्लाहोमा शहर में डैरेल जॉनसन जीवित और स्वस्थ मिला।
ബിഗ് തോംസൺ കാന്യോൺ നിവാസിയായ ബാർബ് ആൻഡേഴ്സൺ പ്രളയബാധിതരെക്കുറിച്ച് ഗവേഷണം നടത്തുകയും ഒക്ലഹോമയിലെ ഒക്ലഹോമ സിറ്റിയിൽ ഡാരെൽ ജോൺസണെ ജീവനോടെ കണ്ടെത്തുകയും ചെയ്തു.
Hockey pucks are hard disks of rubber that are used to play ice hockey.
হকি পাকগুলি হল রাবারের শক্ত চাকতি যা আইস হকি খেলতে ব্যবহৃত হয়।
हॉकी पक रबर की कड़ी डिस्क हैं जिनका उपयोग आइस हॉकी खेलने के लिए किया जाता है।
ഐസ് ഹോക്കി കളിക്കാൻ ഉപയോഗിക്കുന്ന റബ്ബറിൻ്റെ കട്ടിയുള്ള ഡിസ്കുകളാണ് ഹോക്കി പക്കുകൾ.
Cold winds usually tend to come from the Himalayas that lie to the north, which receive snowfall during wintertime.
ঠান্ডা বাতাস সাধারণত হিমালয় থেকে আসে যা উত্তরে অবস্থিত, এবং শীতকালে তুষারপাত পায়।
ठंडी हवाएँ आम तौर पर हिमालय से आती हैं जो उत्तर की ओर होती हैं, जहाँ सर्दियों के दौरान बर्फबारी होती है।
തണുത്ത കാറ്റ് സാധാരണയായി ശൈത്യകാലത്ത് മഞ്ഞുവീഴ്ച ലഭിക്കുന്ന വടക്കന്‍ ഹിമാലയത്തിൽ നിന്നാണ് വരുന്നത്.
On the website, users post pictures and discuss them.
ওয়েবসাইটে, ব্যবহারকারীরা ছবি পোস্ট করে এবং সেগুলি নিয়ে আলোচনা করে।
वेबसाइट पर उपयोगकर्ता तस्वीरें पोस्ट करते हैं और उन पर चर्चा करते हैं।
ഉപയോക്താക്കൾ വെബ്സൈറ്റിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും അവ ചർച്ച ചെയ്യുകയും ചെയ്യുന്നു.
The Sindhis, people from Sindh, celebrate the same day as Cheti Chand, which is the beginning of their calendar year.
সিন্ধের জনগণ, সিন্ধিরা, একই দিনে তাদের বছরের সূচনাকারী চেতি চাঁদ উদ্‌যাপন করে।
सिंधी, सिंध के लोग, उसी दिन को चेती चंद के रूप में मनाते हैं, जो उनके कैलेंडर वर्ष की शुरुआत है।
സിന്ധികൾ അഥവാ സിന്ധിലെ ജനങ്ങൾ അവരുടെ കലണ്ടർ വർഷത്തിൻ്റെ തുടക്കമായ ഇതേ ദിവസം ചേതി ചന്ദ് ആയി ആഘോഷിക്കുന്നു.
You can think of a class as a mold from which objects are made.
আপনি একটি শ্রেণীকে এমন একটি ছাঁচ হিসাবে ভাবতে পারেন যা থেকে বস্তুসমূহ তৈরি করা হয়।
आप एक वर्ग को एक सांचे के रूप में सोच सकते हैं जिससे वस्तुएँ बनाई जाती हैं।
നിങ്ങൾക്ക് ഒരു വര്‍ഗത്തെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു അച്ചായി കണക്കാക്കാം.
According to some scholars, this is the earliest surviving historical account of the Kumbh Mela, which took place in present-day Prayag in 644 CE.
কিছু পণ্ডিতের মতে, ৬৪৪ খ্রীষ্টাৱ্দে বর্তমান প্রয়াগে অনুষ্ঠিত কুম্ভ মেলার প্রাচীনতম বিদ্যমান ঐতিহাসিক বিবরণ এটি।
कुछ शोधकर्ताओं के अनुसार यह कुंभ मेले का सबसे पुराना जीवित ऐतिहासिक विवरण है, जो 644 ईस्वी में वर्तमान प्रयाग में हुआ था।
ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, സി. ഇ 644-ൽ ഇന്നത്തെ പ്രയാഗിൽ നടന്ന കുംഭമേളയുടെ അവശേഷിക്കുന്ന ഏറ്റവും പുരാതനമായ ചരിത്ര വിവരണമാണിത്.
The timing when this happens is controlled by the write policy.
যখন এটি ঘটে তখন সময়টি রাইট পলিসি দ্বারা নিয়ন্ত্রিত হয়।
जिस समय यह होता है उसे लेखन नीति के जरिए नियंत्रित किया जाता है।
ഇത് സംഭവിക്കുന്ന സമയം റൈറ്റ് പോളിസിയാണ് നിയന്ത്രിക്കുന്നത്.
MRI is better at detecting posterior circulation infarct with diffusion-weighted imaging.
ডিফিউশন-ওয়েটেড ছবির মাধ্যমে এমআরআই পেছনের দিকের রক্ত চলাচল ইনফার্ক্ট সনাক্ত ভাল।
प्रसार-भारित प्रतिबिंबन के साथ एम.आर.आई. पश्च परिसंचरण रोधगलन का पता लगाने में बेहतर है।
ഡിഫ്യൂഷൻ-വെയ്റ്റഡ് ഇമേജിംഗ് ഉപയോഗിച്ച് പോസ്റ്റീരിയർ സർകുലേഷൻ ഇന്‍ഫാര്‍ക്റ്റ്‌ കണ്ടെത്തുന്നതിൽ എംആർഐ മികച്ചതാണ്.
The border with Nepal runs 1,751 km or 1,088 mi along the foothills of the Himalayas in northern India.
নেপালের সাথে সীমান্ত উত্তর ভারতে হিমালয়ের পাদদেশ বরাবর ১,৭৫১ কিলোমিটার অথবা ১,০৮৮ মাইল বিস্তৃত।
नेपाल के साथ उत्तरी भारत में हिमालय की तलहटी में सीमा 1,751 किलोमीटर या 1,088 मील है।
ഉത്തരേന്ത്യയിലെ ഹിമാലയൻ താഴ്വരകളിലൂടെ നേപ്പാളുമായുള്ള അതിർത്തി 1,751 കിലോമീറ്റർ അഥവാ 1,088 മൈൽ ആണ്.
Small gross or great hundred is used to refer to ten dozen items.
দশ ডজন পণ্য উল্লেখ করতে স্মল গ্রস বা গ্রেট হান্ড্রেড ব্যবহার করা হয়।
छोटा सकल या ग्रेट हंड्रेड, दस दर्जन वस्तुओं को संदर्भित करता है।
പത്ത് ഡസൻ ഇനങ്ങളെ സൂചിപ്പിക്കാൻ സ്മോൾ ഗ്രോസ് അല്ലെങ്കിൽ ഗ്രേറ്റ് ഹണ്‍ഡ്രഡ്‌ എന്ന് പറയുന്നു.
Bruises often cause pain but are normally not dangerous.
ক্ষতসমূহ প্রায়ই ব্যথা সৃষ্টি করে, কিন্তু সাধারণত বিপজ্জনক নয়।
चोट के निशान अक्सर दर्द का कारण बनते हैं लेकिन आम तौर पर खतरनाक नहीं होते हैं।
ചതവുകൾ പലപ്പോഴും വേദനയുണ്ടാക്കുന്നുവെങ്കിലും സാധാരണയായി അപകടകരമല്ല.
It was covered by Dutch boy band Caught in the Act in 1997.
১৯৯৭ সালে হল্যাণ্ডের বালকদের ব্যাণ্ড কট ইন দ্য অ্যাক্ট এটিকে কভার করেছিল।
इसे 1997 में सिर्फ लड़कों वाले डच बैंड कॉट इन द एक्ट द्वारा पुनः रिकॉर्ड किया गया था।
ഡച്ച് ബോയ് ബാൻഡ് ക്യാച്ച് ഇൻ ദ ആക്ട് 1997-ൽ ഇത് മറികടന്നു.
She was the oldest member of her tribe, the Takelma.
তিনি তার উপজাতি, টাকেলমার প্রবীণতম সদস্যা ছিলেন।
वह अपने कबीले तकेलमा की सबसे पुरानी सदस्य थी।
ടകെൽമ എന്ന അവരുടെ ഗോത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു അവർ.
It was later visited by former U.S. President Bill Clinton.
পরবর্তী সময়ে তৎকালীন মার্কিন রাষ্ট্রপতি বিল ক্লিন্টন এটির পরিদর্শনে আসেন।
बाद में पूर्व अमेरिकी राष्ट्रपति बिल क्लिंटन ने इसका दौरा किया।
മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ പിന്നീട് ഇത് സന്ദർശിച്ചു.
In therapy, you may work on changing your shopping energies in new directions.
চিকিৎসার দ্বারা, আপনি হয়তো আপনার কেনাকাটার উদ্যমকে পরিবর্তন করে নতুন কাজের দিকে নিয়ে যেতে পারবেন।
उपचार में, आप खरीदारी की ललक को नई दिशाओं में प्रयोग करने पर काम कर सकते हैं।
ചികിത്സയിൽ, നിങ്ങളുടെ ഷോപ്പിംഗിനുള്ള ഊർജ്ജത്തെ പുതിയ ദിശകളിലേക്ക് മാറ്റാൻ നിങ്ങൾക്ക് ശ്രമിക്കാം
I feel so disgusting and revulsive on pre-ordering the book after reading few reviews and reactions from the people who got it delivered.
যারা বইগুলো পেয়েছে তাদের কয়েকটা রিভিউ আর প্রতিক্রিয়া পড়ার পরে বইটা প্রি-অর্ডার করতে খুব বিরক্তিকর আর বীতশ্রদ্ধ লাগছে আমার।
जिन लोगों को बुक डिलीवर हो गई है उनमें से कुछ के रिव्यू और रिएक्शन पढ़ने के बाद तो ऐसा लग रहा है कि मैंने बुक प्री-ऑर्डर करके कोई पाप कर दिया है।
പുസ്തകം കിട്ടിയ ആളുകളിൽ നിന്നുള്ള റിവ്യൂകളും പ്രതികരണങ്ങളും വായിച്ചതിന് ശേഷം ബുക്ക് മുൻകൂട്ടി ഓർഡർ ചെയ്യുന്നതേ എനിക്ക് വെറുപ്പാണ്.
There is a significant Tamil population in Idukki district, which accounts for 17.48% of its total population.
ইদুক্কি জেলায় উল্লেখযোগ্য তামিল জনসংখ্যা রয়েছে, যা জেলার মোট জনসংখ্যার ১৭.৪৮%।
इडुक्की जिले में बड़ी तमिल आबादी है, जो इसकी कुल आबादी का 17.48% है।
ഇടുക്കി ജില്ലയിലുള്ള ഗണ്യമായ തമിഴ് ജനസംഖ്യ അതിൻ്റെ ആകെ ജനസംഖ്യയുടെ 17.48% വരും.
Vegetation is extremely sparse in Ladakh except along streambeds and wetlands, on high slopes, and in irrigated places.
স্রোতধারা এবং জলাভূমি, উঁচু ঢালে ও সেচের জায়গায় ছাড়া লাদাখে গাছ-গাছড়া খুবই বিরল।
लद्दाख में जलधाराओं और आर्द्रभूमियों, ऊँची ढलानों और सिंचित स्थानों को छोड़कर वनस्पति अत्यंत कम फैली हुई है।
അരുവിക്കരകൾ, തണ്ണീർത്തടങ്ങൾ, ഉയർന്ന മലഞ്ചെരിവുകൾ, ജലസേചനമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലൊഴികെ ലഡാക്കിൽ സസ്യങ്ങൾ വളരെ വിരളമാണ്.
On October 2, Trump was hospitalized at Walter Reed National Military Medical Center.
২রা অক্টোবর ট্রাম্পকে ওয়াল্টার রিড ন্যাশনাল মিলিটারি মেডিকেল সেন্টারে হাসপাতালে ভর্তি করা হয়।
2 अक्टूबर को, ट्रंप को वाल्टर रीड राष्ट्रीय सैन्य चिकित्सा केंद्र में भर्ती कराया गया था।
ഒക്ടോബർ രണ്ടിന് ട്രംപ്, വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിക്കപ്പെട്ടു.
For simple searches, there is a search box at the top of every page.
সহজ অনুসন্ধানের জন্য, প্রতিটি পৃষ্ঠার শীর্ষে একটি সার্চ বক্স রয়েছে।
सरल खोज के लिए, प्रत्येक पृष्ठ के शीर्ष पर खोज बॉक्स होता है।
ലളിതമായ തിരയലുകൾക്കായി ഓരോ പേജിൻ്റെയും മുകളിൽ ഒരു സെർച്ച് ബോക്സ് ഉണ്ട്.
These mobile apps allowed parents to view and manage the applications on the device.
এই মোবাইল অ্যাপগুলি অভিভাবকদের যন্ত্রটিতে অ্যাপ্লিকেশনগুলি দেখতে এবং পরিচালনা করার অনুমতি দেয়।
यह मोबाइल ऐप माता-पिता को डिवाइस पर ऐप्प्लिकेशन देखने और प्रबंधित करने देते हैं।
മാതാപിതാക്കള്‍ക്ക് ഉപകരണത്തിലെ ആപ്ലിക്കേഷനുകൾ കാണാനും കൈകാര്യം ചെയ്യാനും ഈ മൊബൈൽ ആപ്ലിക്കേഷനുകൾ മാതാപിതാക്കളെ അവസരമൊരുക്കി.
This was the period when nobody could drink alcohol in the US.
এই সময়টি ছিল যখন মার্কিন যুক্তরাষ্ট্রে কেউ মদ পান করতে পারত না।
यह वह समय था जब अमेरिका में कोई भी मदिरा का सेवन नहीं कर सकता था।
യു.എസ്സില്‍ ആർക്കും മദ്യം കഴിക്കാൻ കഴിയാത്ത കാലഘട്ടമായിരുന്നു ഇത്.
Firuz Shah suffered from bodily infirmities, and his rule was considered by his court historians as more merciful than that of Muhammad bin Tughlaq.
ফিরোজ শাহ শারীরিক দুর্বলতায় ভুগতেন, এবং তাঁর রাজদরবারের ইতিহাসবিদরা মহম্মদ বিন তুঘলকের তুলনায় তাঁর শাসনকে বেশি ক্ষমাশীল বলে মনে করতেন।
फिरोज शाह शारीरिक दुर्बलता से पीड़ित थे, और उनके शासन को उनके दरबार के इतिहासकारों द्वारा मुहम्मद बिन तुगलक की तुलना में अधिक दयालु माना जाता था।
ഫിറൂസ് ഷാ ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുകയും അദ്ദേഹത്തിന്‍റെ ഭരണം മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കാൾ കരുണയുള്ളതായി അദ്ദേഹത്തിന്‍റെ സഭാചരിത്രകാരന്മാർ കണക്കാക്കുകയും ചെയ്തു.
Many films have been made at Barrandov Studios and Prague Studios.
বারানদোভ স্টুডিও ও প্রাগ স্টুডিওতে অনেক চলচ্চিত্র তৈরি হয়েছে।
बैरंडोव स्टूडियो और प्राग स्टूडियो में कई फिल्में बनाई गई हैं।
ബരാൻഡോവ് സ്റ്റുഡിയോസിലും പ്രാഗ് സ്റ്റുഡിയോസിലും നിരവധി സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
He immediately disembarked his guns and troops (the 5th Fusiliers) and started marching towards Arrah, disregarding direct orders not to do so.
তিনি তৎক্ষণাৎ তাঁর বন্দুক এবং সৈন্যদের (পঞ্চম ফুসিলিয়ার্স) নামিয়ে দেন এবং সরাসরি আদেশ অমান্য করে আরাহর দিকে অগ্রসর হতে শুরু করেন।
उन्होंने तुरंत अपनी बंदूकें और सैनिकों (5 वें फ्यूसिलियर्स) को उतार दिया और ऐसा न करने के स्पष्ट आदेशों को न मानते हुए आरा की ओर बढ़ना शुरू कर दिया।
അദ്ദേഹം ഉടൻ തന്നെ തന്‍റെ തോക്കുകളും സൈന്യവും (അഞ്ചാമത്തെ ഫ്യൂസിലിയേഴ്സ്) കപ്പലില്‍നിന്നിറക്കി അരുതെന്ന നേരിട്ടുള്ള ഉത്തരവുകൾ അവഗണിച്ച് അറായിലേക്ക് നീങ്ങാൻ തുടങ്ങി.
Kabuki, another Japanese art form, has similarities to Kathakali.
কাবুকি নামের আরেকটি জাপানি শিল্পের সঙ্গে কথাকলির মিল রয়েছে।
कबुकी, जो एक अन्य जापानी कला शैली है, कथकली से समानता रखती है।
മറ്റൊരു ജാപ്പനീസ് കലാരൂപമായ കബുകിക്ക് കഥകളിയുമായി സാമ്യമുണ്ട്.
As of the 2010 census, the CDP had a population of 5,689.
২০১০ সালের জনগণনা অনুসারে, সি.ডি.পি -এর জনসংখ্যা ছিল ৫,৬৮৯ জন।
2010 की जनगणना के अनुसार, सी.डीपी. की जनसंख्या 5,689 थी।
2010-ലെ സെൻസസ് പ്രകാരം, സി.ഡി.പി.-യുടെ ജനസംഖ്യ 5,689 ആയിരുന്നു.
After the nested page table is created, the paging hardware does the translation job automatically.
নেস্টেড পেজ টেবিল তৈরি হওয়ার পরে, পেজিং হার্ডওয়্যার স্বয়ংক্রিয়ভাবে অনুবাদের কাজ করে।
नेस्टेड पेज टेबल बनाए जाने के बाद पेजिंग हार्डवेयर अपने आप अनुवाद का काम करता है।
നെസ്റ്റഡ് പേജ് ടേബിൾ സൃഷ്ടിച്ചതിനുശേഷം, വിവര്‍ത്തന ജോലി ഹാര്‍ഡ്വെയര്‍ സ്വയം ചെയ്യുന്നുണ്ട്.
Through the 1963 Union Territories Act, Tamil, Telugu and Malayalam became official languages used region-wide.
১৯৬৩ কেন্দ্রশাসিত অঞ্চল আইনের মাধ্যমে, তামিল, তেলুগু এবং মালায়লম এই অঞ্চল জুড়ে ব্যবহৃত সরকারী ভাষা হয়ে ওঠে।
1963 के केंद्र शासित प्रदेश अधिनियम के तहत तमिल, तेलुगु और मलयालम क्षेत्र भर में उपयोग की जाने वाली आधिकारिक भाषाएँ बनीं।
1963ലെ കേന്ദ്ര ഭരണ പ്രദേശ നിയമത്തിലൂടെ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകൾ പ്രാദേശികമായി ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷകളായി മാറി.
The idea of celebrating Teachers' Day took root in many countries during the 19th century; in most cases, they celebrate a local educator or an important milestone in education.
শিক্ষক দিবস উদযাপনের ধারণাটি ১৯শ শতাব্দীতে বহু দেশেই শুরু হয়; অধিকাংশ ক্ষেত্রে, তারা স্থানীয় কোনও শিক্ষক অথবা শিক্ষার একটি গুরুত্বপূর্ণ মাইলফলক উদযাপন করে।
शिक्षक दिवस मनाने का विचार 19वीं सदी के दौरान कई देशों में पनपा; ज्यादातर मामलों में, वे किसी स्थानीय शिक्षक या शिक्षा में प्राप्त एक महत्वपूर्ण उपलब्धि का जश्न मनाते हैं।
പത്തൊൻപതാം നൂറ്റാണ്ടിലാണ് പല രാജ്യങ്ങളിലും അദ്ധ്യാപക ദിനം ആഘോഷിക്കാനുള്ള ആശയം വേരുറയ്ക്കുന്നത്; മിക്കപ്പോഴും അവർ ഒരു പ്രാദേശിക അദ്ധ്യാപകനെയോ അല്ലെങ്കിൽ വിദ്യാഭ്യാസത്തിലെ ഒരു പ്രധാന നാഴികക്കല്ലോ ആഘോഷിക്കുന്നു.
Kundalpur is a town located in the Indian state of Madhya Pradesh, 35 km from the city of Damoh.
কুণ্ডলপুর ভারতের মধ্য প্রদেশ রাজ্যের একটি নগর, যেটা দামোহ শহর থেকে ৩৫ কিমি দূরে অবস্থিত।
कुण्डलपुर भारतीय राज्य मध्य प्रदेश में स्थित एक शहर है जो दमोह शहर से 35 कि.मी. दूर है।
ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ദാമോനഗരത്തില്‍നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കുണ്ടൽപൂർ.
As of the 2001 Indian census, Meghahatuburu Forest village had a population of 6,879.
২০০১ সালের ভারতীয় জনগণনা অনুসারে, মেঘাহাতুবুরু বন গ্রামের জনসংখ্যা হল ৬, ৮৭৯ জন।
2001 की भारतीय जनगणना के अनुसार, मेघाहातुबुरु वन गाँव की जनसंख्या 6,879 थी।
2001-ലെ ഇന്ത്യൻ 2001ലെ ഇന്ത്യൻ സെൻസസ് പ്രകാരം മേഘഹതുബുരു വനഗ്രാമത്തിലെ ജനസംഖ്യ 6,879 ആയിരുന്നു.
He began a fierce artillery barrage from all sides and ordered an infantry assault.
তিনি চতুর্দিক থেকে প্রবলভাবে কামান দাগা শুরু করেন এবং পদাতিক আক্রমণের নির্দেশ দেন।
उसने चारों ओर से एक भयंकर गोलाबारी शुरू की और पैदल सेना को हमले का आदेश दिया।
അവൻ എല്ലാ ഭാഗത്തുനിന്നും ശക്തമായ പീരങ്കി ആക്രമണം ആരംഭിക്കുകയും കാലാൾപ്പടയോട് ആക്രമിക്കാൻ ഉത്തരവിടുകയും ചെയ്തു.
The latter explained his absence bluntly: "Is it fair to expect Sampras to only play one match and defend his Wimbledon title?"
অপরজন তাঁর অনুপস্থিতির বিষয়ে খোলাখুলিভাবে ব্যাখ্যা করেন: "এমন আশা করা কি ঠিক যে সম্প্রাস কেবল একটি ম্যাচ খেলবেন এবং তাঁর উইম্বলডন শিরোপা রক্ষা করবেন?"
दूसरे ने अपनी अनुपस्थिति स्पष्ट रूप से समझाई: "क्या यह उम्मीद करना सही है कि सैम्प्रस केवल एक मैच खेलेंगे और अपने विंबलडन खिताब का बचाव करेंगे?"
അവസാനം പരാമർശിച്ചയാൾ തൻ്റെ അഭാവത്തെ കുറിച്ച് തുറന്നടിച്ചു: "സാംപ്രാസ് ഒരു മത്സരം മാത്രം കളിച്ച് തൻ്റെ വിംബിൾഡൺ കിരീടം നിലനിർത്തുന്നത് ശരിയാണോ?"
A brig and a torpedo boat were named after Alexander Kazarsky.
আলেকজাণ্ডার কাজারস্কির নামে একটি ব্রিগ এবং একটি টর্পেডো নৌকার নামকরণ করা হয়েছিল।
एलेक्जेंडर काज़र्स्की के नाम पर एक ब्रिगेड और तबाहकुन जहाज़ का नाम रखा गया था।
ഒരു ബ്രിഗിനും ടോർപ്പിഡോ ബോട്ടിനും അലക്സാണ്ടർ കസാർസ്കിയുടെ പേര് നൽകി.
Prosecutors agreed then not to try the case on the conditions that Foster help police in a steroid investigation and stay out of trouble.
অভিশংসকরা তখন স্টেরয়েড তদন্তে পুলিশকে সহায়তা করার এবং ঝামেলা থেকে দূরে থাকার শর্তাবলীর ভিত্তিতে মামলাটির বিচার না করার বিষয়ে সম্মত হন।
अभियोजकों ने तब इस शर्त पर मामले की सुनवाई नहीं करने पर सहमति व्यक्त की कि फोस्टर एक स्टेरॉयड जाँच में पुलिस की मदद करेंगे और इस परेशानी से दूर रहेंगे।
ഫോസ്റ്റർ ഒരു സ്റ്റീറോയിഡ് അന്വേഷണത്തിൽ പോലീസിനെ സഹായിക്കുകയും പ്രശ്നങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുമെന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേസ് വിചാരണ വേണ്ട എന്ന് പ്രോസിക്യൂട്ടർമാർ സമ്മതിച്ചു.
Zoroastrians hid for 13 years in these mountains after an invasion of their settlement at Sanjan by Alaf Khan, a general of Muhammad Bin Tughluq in 1393 CE.
১৩৯৩ খ্রিষ্টাব্দে মহম্মদ বিন তুঘলকের সেনাপতি আলাফ খান কর্তৃক সানজানে-এ তাদের বসতি আক্রমণের পর জরাথুস্ট্রবাদীরা ১৩ বছর ধরে এই পর্বতে লুকিয়ে ছিল।
1393 ईस्वी में मुहम्मद बिन तुगलक के एक जनरल अलाफ खान द्वारा संजान में उनकी बस्ती पर आक्रमण के बाद पारसी 13 साल तक इन पहाड़ों में छिपे रहे।
1393ൽ മുഹമ്മദ് ബിൻ തുഗ്ലക്കിന്‍റെ സേനാധിപതിയായിരുന്ന അലാഫ് ഖാൻ സൻജാനിൽ അധിനിവേശം നടത്തിയപ്പോൾ സൊറാസ്ട്രിയക്കാർ 13 വർഷത്തോളം ഈ പർവതങ്ങളിൽ ഒളിച്ചിരുന്നു.
The Germans set up a defence of small units.
জার্মানরা ছোটো-ছোটো বিভাজিত এককে প্রতিরক্ষা গড়ে তুলেছিল।
जर्मनों ने छोटी इकाइयों की रक्षा स्थापित की।
ജർമ്മൻകാർ ചെറിയ യൂണിറ്റുകളുടെ പ്രതിരോധം സ്ഥാപിച്ചു.
Some people have deemed the floods in this region to be the worst in 50 years.
কেউ কেউ এই অঞ্চলে বন্যাকে ৫০ বছরের মধ্যে সবচেয়ে ভয়াবহ বলে মনে করেছেন।
कुछ लोग इस क्षेत्र की बाढ़ को 50 वर्षों में सबसे भीषण बाढ़ मानते हैं।
കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഈ മേഖലയിൽ ഉണ്ടായതെന്ന് ചിലർ വിലയിരുത്തുന്നു.
They worked a lot with the Royal Flying Doctor Service.
তারা রয়্যাল ফ্লাইং ডক্টর সার্ভিসের সাথে অনেকদিন কাজ করেছেন।
उन्होंने शाही उड़ान चिकित्सक सेवा के साथ बहुत अधिक काम किया।
അവ കൂടുതലും റോയൽ ഫ്‌ളൈയിംഗ് ഡോക്ടർ സർവീസിൽ പ്രവർത്തിച്ചു.
Meals (mainly lunch and dinner) are served on a plate called thali.
খাবার (প্রধানত দুপুরের এবং রাতের খাবার) থালি নামে একটি থালায় পরিবেশন করা হয়।
भोजन (विशेषकर दोपहर और रात का भोजन) थाली नामक प्लेट पर परोसा जाता है।
ഭക്ഷണം (പ്രധാനമായും ഉച്ചഭക്ഷണവും അത്താഴവും) താലി എന്ന് വിളിക്കുന്ന തളികയിലാണ് വിളമ്പുന്നത്.
A double for Singh was used to complete patchwork of a dhaba fight scene in Goa; various camera angles were used so that the double would resemble Singh.
গোয়ায় একটি ঢাবার লড়াইয়ের দৃশ্যের জোড়াতালি সম্পূর্ণ করতে সিংহের জন্য একজন ডাবলকে ব্যবহার করা হয়েছিল; যাতে ডাবলকে সিংহের মতো দেখায় তার জন্য বিভিন্ন ক্যামেরা অ্যাঙ্গেল ব্যবহার করা হয়েছিল।
गोवा में एक ढाबे की लड़ाई वाले दृश्य के छोटे-मोटे हिसेसों को पूरा करने के लिए सिंह के लिए एक स्थानापन्न अभिनेता के साथ विविध कैमरा कोणों का उपयोग किया गया था ताकि वह स्थानापन्न अभिनेता सिंह जैसा दिखाई दे।
ഗോവയിലെ ഒരു ധാബ തല്ലുരംഗത്തിൻ്റെ പാച്ച് വർക്ക് പൂർത്തിയാക്കാൻ സിംഗിനുപകരം ഒരു ഡ്യൂപ്പിനെ ഉപയോഗിച്ചു; ഡ്യൂപ്പ് സിംഗിനെ പോലെ തോന്നിപ്പിക്കാൻ വ്യത്യസ്ത ക്യാമറ ആംഗിളുകൾ ഉപയോഗിച്ചിരുന്നു.
There was no review for parole for 20 years, until 2020.
২০২০ সাল পর্যন্ত ২০ বছরের জন্য শর্তাধীন মুক্তির জন্য কোনও পুনর্বিচার হয়নি।
2020 तक, 20 वर्षों तक पैरोल की कोई समीक्षा नहीं की गई थी।
2020 വരെ 20 വർഷത്തേക്ക് പരോളിനായി ഒരു അവലോകനവും ഉണ്ടായിരുന്നില്ല.
Some martial arts movements can be found in Chinese opera and some martial artists can be found as performers in Chinese operas.
কিছু মার্শাল আর্ট চলন চীনা অপেরায় পাওয়া যায় এবং কিছু মার্শাল শিল্পীকে চীনা অপেরায় পারফর্মার হিসাবে পাওয়া যায়।
कुछ युद्ध कला की भंगिमाएं चीनी ओपेरा में पाई जा सकती हैं और कुछ युद्ध कलाकारों को चीनी ओपेरा में कलाकारों के रूप में पाया जा सकता है।
ചൈനീസ് ഓപ്പറയിൽ ആയോധനകലയുടെ ചില ചലനങ്ങളെയും, ചൈനീസ് ഓപ്പറകളിൽ പങ്കെടുക്കുന്നവരായി ചില ആയോധനകലാകാരന്മാരെയും കാണാനാകും.
The initial rules and regulations of the sport were enacted and compiled in writing on 15 April 1960 at Sultan Sulaiman Club in Kuala Lumpur.
কুয়ালালামপুরের সুলতান সুলায়মান ক্লাবে, ১৯৬০ সালের ১৫ এপ্রিল মাসে খেলাধুলার প্রাথমিক নিয়ম-কানুন প্রণয়ন ও সংকলন করা হয়।
खेल के प्रारंभिक नियमों और विनियमों को 15 अप्रैल 1960 को कुआलालंपुर के सुल्तान सुलेमान क्लब में लिखित रूप में लागू और संकलित किया गया था।
1960 ഏപ്രിൽ 15 ന് ക്വാലാലംപൂരിലെ സുൽത്താൻ സുലൈമാൻ ക്ലബ്ബിൽ കായികരംഗത്തെ പ്രാഥമിക നിയമങ്ങളും നിയന്ത്രണങ്ങളും എഴുതി തയ്യാറാക്കി.
In addition to these various literary accounts, a variety of legends are located in vernacular oral traditions from about 1500 or later; these have evolved over time.
এই বিভিন্ন সাহিত্য বিবরণ ছাড়াও, বিভিন্ন কাহিনী প্রায় ১৫০০ অব্দ বা পরবর্তী কালে স্থানীয় মৌখিক ঐতিহ্যের মধ্যে পাওয়া যায়; যা সময়ের সাথে সাথে বিকশিত হয়েছে।
इन विभिन्न साहित्यिक वृत्तांतों के अलावा, विभिन्न प्रकार की किंवदंतियां लगभग 1500 या उसके बाद देश की विभिन्न भाषाओं में मौखिक प्रतिपादनों में पाई गई हैं जिनमें समय के साथ काफी परिवर्तन हुआ है।
ഈ വിവിധ സാഹിത്യവർണ്ണനകൾക്ക് പുറമെ, 1500 ലോ അതിനുശേഷമുള്ള കാലയളവിലോ രൂപംകൊണ്ടവയും കാലക്രമത്തിൽ വികസിച്ചവയുമായ ഐതിഹ്യങ്ങളുടെ വൈവിധ്യം പ്രാദേശിക ഭാഷകളിൽ കാണപ്പെടുന്നു.
Ice cream cones let you eat without a bowl or a spoon.
আইসক্রিমের কোন বাটি বা চামচ ছাড়াই খাওয়া যায়।
आइसक्रीम शंकु से आप बिना कटोरी या चम्मच के खा सकते हैं।
ഒരു പാത്രമോ സ്പൂണോ ഇല്ലാതെ കഴിക്കാൻ ഐസ്ക്രീം കോണുകൾ നിങ്ങളെ അനുവദിക്കുന്നു.
Archeologists think they lived in India between 200,000 and 500,000 years ago.
প্রত্নতাত্ত্বিকরা মনে করেন যে তাঁরা ২০০,০০০ থেকে ৫০০,০০০ বছর আগে ভারতে বসবাস করতেন।
पुरातत्वविदों का मानना है कि वे 200,000 से 500,000 साल पहले भारत में रहते थे।
200,000 മുതൽ 500,000 വർഷങ്ങൾക്ക് മുമ്പ് അവർ ഇന്ത്യയിൽ വസിച്ചിരുന്നതായി പുരാവസ്തു ഗവേഷകർ കരുതുന്നു.
Don’t pay for anything with a credit or debit card, especially if it’s a parent’s account, because the purchase will show up on bills and statements for the card.
ক্রেডিট বা ডেবিট কার্ড দিয়ে কোনও কিছুর জন্য দাম না দেওয়াই ভালো, বিশেষ করে সেটা যদি আপনার বাবার বা মায়ের একাউন্ট হয়, কারণ ক্রয়টি কার্ডের বিল ও বিবরণীতে ছাপা থাকবে।
क्रेडिट या डेबिट कार्ड से किसी भी चीज के लिए भुगतान न करें, विशेष रूप से यदि यह माता-पिता का खाता है, क्योंकि खरीद कार्ड के बिलों और विवरण पर दिखाई देगी।
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒന്നിനും കാശ് അടയ്ക്കരുത്, പ്രത്യേകിച്ച് അത് മാതാപിതാക്കളില്‍ ആരുടെയെങ്കിലും അക്കൗണ്ടാണെങ്കില്‍, കാരണം ആ പര്‍ച്ചേസ് കാര്‍ഡിൻ്റെ ബില്ലിലും സ്റ്റേറ്റ്‌മെന്റുകളിലും കാണിക്കും.
His last film Chargesheet was panned by critics across the board.
তাঁর শেষ চলচ্চিত্র 'চার্জশিট' সবদিক থেকে সমালোচকদের প্রশংসা পেয়েছিল।
उनकी अंतिम फिल्म चार्जशीट की सभी आलोचकों ने कटु आलोचना की थी।
അദ്ദേഹത്തിന്‍റെ അവസാന ചിത്രമായ ചാർജ്ഷീറ്റിനെ നിരൂപകർ നിശിതമായി വിമർശിച്ചു.
Yuki was the Australian Open junior singles champion in 2009.
ইউকি ২০০৯ সালের অস্ট্রেলিয়ান ওপেন জুনিয়র সিঙ্গলস চ্যাম্পিয়ন ছিলেন।
युकी 2009 में आस्ट्रेलियन ओपन जूनियर एकल विजेता थे।
2009-ൽ ഓസ്ട്രേലിയൻ ഓപ്പൺ ജൂനിയർ സിംഗിൾസ് ചാമ്പ്യനായിരുന്നു യൂക്കി.
It is used for recording, editing and producing audio files.
এটি রেকর্ডিং, এডিটিং এবং অডিও ফাইল উৎপাদনের জন্য ব্যবহৃত হয়।
इसका उपयोग श्रव्य फाइलों को रिकॉर्ड करने, संपादित करने और बनाने के लिए किया जाता है।
ഓഡിയോ ഫയലുകൾ റെക്കോർഡുചെയ്യാനും എഡിറ്റുചെയ്യാനും നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു.
It merges with the Kumaradhara River at Uppinangadi before flowing to the Arabian Sea, south of Mangalore city.
এটি ম্যাঙ্গালোর শহরের দক্ষিণে আরব সাগরে প্রবাহিত হওয়ার আগে উপ্পিনানগড়িতে কুমারধারা নদীর সাথে মিলিত হয়েছে।
यह मैंगलोर शहर के दक्षिण में अरब सागर में बहने से पहले उप्पिनंगडी में कुमारधारा नदी में मिल जाती है।
ഇത് മംഗലാപുരം നഗരത്തിന് തെക്കായി അറബിക്കടലിലേക്ക് ഒഴുകുന്നതിനുമുമ്പ് ഉപ്പിനംഗഡിയിൽവെച്ച് കുമാരധാരാനദിയുമായി ചേരുന്നു.
In June 2018, Jyoti portrayed Bela Sehgal in Balaji Telefilms show Naagin 3 as the main female lead which aired on Colors TV.
২০১৮ সালের জুন মাসে, কালার্স টিভিতে সম্প্রচারিত বালাজি টেলিফিল্মসের অনুষ্ঠান নাগিন ৩-এ প্রধান নারী চরিত্র বেলা সেহগালের ভূমিকায় অভিনয় করেন জ্যোতি।
जून 2018 में, ज्योति ने बालाजी टेलीफिल्म्स के धारावाहिक नागिन 3 में बेला सहगल की मुख्य महिला भूमिका निभाई, जो कलर्स टीवी पर प्रसारित हुआ था।
2018 ജൂണിൽ, കളേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്ത ബാലാജി ടെലിഫിലിംസ് ഷോയായ നാഗിൻ 3-ൽ പ്രധാനസ്ത്രീകഥാപാത്രമായ ബേല സെഹ്ഗാളിനെ ജ്യോതി അവതരിപ്പിച്ചു.
In 2011, the government estimated that 20,000 hectares of land had been illegally appropriated and launched a campaign of evictions that had first been mooted in 2007.
২০১১ সালে, সরকার অনুমান করেছিল যে ২০০০০ হেক্টর জমি অবৈধভাবে দখল করা হয়েছে এবং উচ্ছেদের একটি অভিযান শুরু করেছে যা ২০০৭ সালে প্রথম করা হয়েছিল।
2011 में, सरकार ने अनुमान लगाया कि 20,000 हेक्टेयर भूमि को अवैध रूप से हड़प लिया गया था और बेदखली का एक अभियान शुरू किया जिसे पहली बार 2007 में प्रस्तुत किया गया था।
2011-ൽ, 20,000 ഹെക്ടർ ഭൂമി അനധികൃതമായി കൈയേറിയതായി സർക്കാർ കണക്കാക്കുകയും 2007-ൽ ആദ്യം ആസൂത്രണം ചെയ്ത കുടിയൊഴിപ്പിക്കൽ പ്രചാരണം ആരംഭിക്കുകയും ചെയ്തു.
Pathan had worked as the body double for Malini in the film.
পাঠান এই ছবিতে মালিনীর বডি ডবল হিসেবে কাজ করেছিলেন।
पठान ने फिल्म में मालिनी की डुप्लीकेट का काम किया था।
ചിത്രത്തിൽ മാലിനിക്ക് വേണ്ടി ഡ്യൂപ്പായി പ്രവർത്തിച്ചയാളാണ് പത്താൻ.
We do not have information about where these products can be purchased.
এই পণ্যগুলি কোথা থেকে কেনা যাবে সে সম্পর্কে আমাদের কাছে কোনও তথ্য নেই।
हमें इस बारे में जानकारी नहीं है कि इन उत्पादों को कहां से खरीदा जा सकता है।
ഈ ഉൽപ്പന്നങ്ങൾ എവിടെ നിന്ന് വാങ്ങാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ പക്കലില്ല.
Viral hemorrhagic fever is the name for a number of diseases.
ভাইরাল হেমোরেজিক জ্বর হল বেশ কয়েকটি রোগের নাম।
वायरल रक्तस्रावी बुखार कई बीमारियों का नाम है।
വൈറൽ ഹെമറാജിക് പനി നിരവധി രോഗങ്ങളുടെ പേരാണ്.
From 2015 until his death, he was a member of the Hellenic Parliament.
২০১৫ সাল থেকে মৃত্যুর আগে পর্যন্ত তিনি হেলেনিক সংসদের সদস্য ছিলেন।
2015 से अपनी मृत्यु तक वे हेलेनिक संसद के सदस्य थे।
2015 മുതൽ മരണം വരെ അദ്ദേഹം ഹെല്ലെനിക് പാർലമെന്‍റിൽ അംഗമായിരുന്നു.
Constructed in Pandyan Architecture and rock-cut architecture, the unfinished temple was built during the 8th century CE by the early Pandyas.
পাণ্ড্যিয় স্থাপত্য এবং পাথর-খোদাই স্থাপত্যে নির্মিত এই অসমাপ্ত মন্দিরটি অষ্টম শতাব্দীতে প্রথম দিকের পাণ্ড্যদের দ্বারা নির্মিত হয়েছিল।
पांड्य वास्तुकला और शैलकर्तित स्थापत्य में निर्मित, इस अधूरे मंदिर का निर्माण 8वीं शताब्दी सी.ई. के दौरान प्रारंभिक पांड्यों द्वारा किया गया था।
പൂർത്തിയാകാത്ത ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ ആദ്യകാല പാണ്ഡ്യർ പാണ്ഡ്യ വാസ്തുവിദ്യയിലും പാറക്കഷണങ്ങൾ തുരന്നുള്ള ശില്പകലയിലും നിർമ്മിച്ചതാണ്.
I was shell-shocked to see the fitness of MS Dhoni at the age of 42.
৪২ বছর বয়সে এমএস ধোনির ফিটনেস দেখে আমার চক্ষু চড়কগাছ হয়ে গেছে!
एम.एस. धोनी की 42 साल की उम्र में ऐसी फ़िटनेस देखकर मेरी आँखें फटी रह गईं।
42-ാം വയസ്സിലും എം. എസ്. ധോണിയുടെ ഫിറ്റ്നസ് കണ്ട് ഞാൻ ഞെട്ടിപ്പോയി.
The temple dates back to at least 1487 CE.
মন্দিরটি অন্তত ১৪৮৭ খ্রিষ্টাব্দের।
यह मंदिर कम से कम 1487 ईस्वी का है।
ഈ ക്ഷേത്രം കുറഞ്ഞത് പൊതുവർഷം 1487 മുതലുള്ളതായിരിക്കണം.
The story comes from a tale by the famous Russian poet Pushkin.
গল্পটি বিখ্যাত রুশ কবি পুশকিনের একটি গল্প থেকে উদ্ভূত।
यह कहानी प्रसिद्ध रूसी कवि पुश्किन की एक कहानी से संबंधित है।
പ്രശസ്ത റഷ്യൻ കവിയായ പുഷ്കിൻ്റെ ഒരു കഥയിൽനിന്ന് ഉണ്ടായതാണ് ഈ കഥ.