english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The Pandyas fell into decline with the rise of the Cholas of Thanjavur in the 9th century and were in constant conflict with the latter. | ৯ম শতাব্দীতে থাঞ্জাভুরের চোলদের উত্থানের সঙ্গে সঙ্গে পাণ্ড্যদের পতন ঘটে এবং তাদের সঙ্গে তাঞ্জাভুরের চোলদের নিয়মিত দ্বন্দ্ব চলতে থাকে। | 9 वीं शताब्दी में तंजावुर के चोलों के उदय के साथ पांड्यों का पतन हुआ तथा चोलों के साथ उनका संघर्ष निरंतर चलता रहा। | ഒൻപതാം നൂറ്റാണ്ടിൽ തഞ്ചാവൂരിലെ ചോളരുടെ ഉയർച്ചയോടെ പാണ്ഡ്യർ അധഃപതിക്കുകയും ചോളരുമായി നിരന്തരം ഏറ്റുമുട്ടൽ നടത്തുകയും ചെയ്തു. |
The Badeshi people of Bishigram Valley and Tirat Valleytotal around 1,500 in numbers. | বিশিগ্রাম উপত্যকা ও তিরাত উপত্যকার বাদেশি জনগোষ্ঠীর মোট সংখ্যা প্রায় ১,৫০০। | बिशिग्राम घाटी और तिरत घाटी के बादेशी लोगों की कुल संख्या लगभग 1,500 है। | ബിഷിഗ്രാം താഴ്വരയിലും തിരത് താഴ്വരയിലുമായുള്ള ബദേശി ജനതയുടെ എണ്ണം ആകെ 1,500-ഓളം വരും. |
I couldn't believe my ears when I heard my fridge humming louder than a beehive on a summer day! | গরমকালে আমার ফ্রিজটা থেকে যখন মৌচাকের থেকেও জোরে জোরে ভোঁভোঁ আওয়াজ হয়, তখন আমি নিজেই নিজের কানকে বিশ্বাস করতে পারি না! | जब मैंने गर्मियों में अपने फ्रिज से मधुमक्खी के छत्ते से भी तेज आवाज आती सुनी तो मुझे अपने कानों पर विश्वास नहीं हुआ! | ഒരു വേനൽക്കാലത്ത് എന്‍റെ ഫ്രിഡ്ജ് തേനീച്ചക്കൂടിനെക്കാൾ ഉച്ചത്തിൽ മുഴങ്ങുന്നത് കേട്ടപ്പോൾ അന്തം വിട്ടുപോയി! |
Demonstrators must first receive licenses to picket and rally before protesting. | প্রতিবাদ করার আগে বিক্ষোভকারীদের অবশ্যই প্রথমে অবরোধ এবং মিছিল করার অনুমতি নিতে হবে। | प्रदर्शनकारियों को विरोध करने से पहले धरना और रैली करने की अनुमति प्राप्त करनी होगी। | പ്രതിഷേധക്കാർക്ക് പ്രതിഷേധിക്കുന്നതിന് മുമ്പ് ആദ്യം ധർണയും റാലിയും നടത്താനുള്ള ലൈസൻസ് ലഭിക്കണം. |
Others suggest that the Yuezhi might have originally been a nomadic Iranian people, who were then partially assimilated by settled Tocharians, thus containing both Iranian and Tocharian elements. | অন্যেরা মনে করেন যে ইউয়েঝি আদতে যাযাবর ইরানী মানুষের গোষ্ঠী ছিল, যারা তখন স্থিতিশীল তোচারীয়দের সাথে আংশিকভাবে একীভূত হয়েছিল, এইভাবে ইরানী ও তোচারীয় উভয় উপাদানই ছিল। | अन्य लोगों का मानना है कि युएज़ी मूल रूप से खानाबदोश ईरानी लोग रहे होंगे, जो वहाँ बसे हुए तुखारियों के साथ कुछ हद्द तक आत्मसात हुए, इस प्रकार इनमें ईरानी और तुखारी दोनों तत्व सम्मिलित थे। | ഒരിടത്ത് സ്ഥിരതാമസമാക്കിയ ടോച്ചേറിയന്‍മാര്‍ പിന്നീട് ഭാഗികമായി ഉൾക്കൊള്ളുകയും അങ്ങനെ ഇറാനിയൻ, ടോച്ചേറിയന്‍ ഘടകങ്ങൾ ഉൾക്കൊള്ളുകയും ചെയ്ത ഒരു നാടോടി ഇറാനിയൻ ജനതയായിരിക്കാം യഥാർത്ഥത്തിൽ യൂയേസി എന്ന് മറ്റുള്ളവർ അഭിപ്രായപ്പെടുന്നു. |
The ethnicity of the Indo-Greek may also have been hybrid to some degree. | ইন্দো-গ্রীকদের জাতিত্বও কিছু মাত্রায় সংকর হয়ে থাকতে পারে। | भारतीय-यूनानी की जातीयता भी कुछ हद तक संकर हो सकती है। | ഇന്തോ-ഗ്രീക്കുകാരുടെ വംശീയതയും ഒരു പരിധിവരെ സങ്കരമായിരുന്നിരിക്കാം. |
Dostana proved to be the top-grossing film of 1980. | 'দোস্তানা' ১৯৮০ সালের সর্বোচ্চ আয়কারী চলচ্চিত্র হিসাবে প্রমাণিত হয়। | दोस्ताना 1980 की सबसे ज्यादा कमाई करने वाली फिल्म साबित हुई। | ദോസ്താന 1980ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായിത്തീർന്നു. |
Sikhism is the second most popular religion in the city, followed by 13.11% of the people. | শিখ ধর্ম শহরের দ্বিতীয় সর্বাধিক জনপ্রিয় ধর্ম, যা ১৩.১১% মানুষের দ্বারা অবলম্বন করা হয়। | सिख धर्म शहर का दूसरा सबसे लोकप्रिय धर्म है, इसका पालन 13.11% आबादी करती है। | 13.11 ശതമാനം ആളുകൾ പിന്തുടരുന്ന സിഖ് മതം നഗരത്തിലെ രണ്ടാമത്തെ ജനപ്രീതിയാർജ്ജിച്ച മതമാണ്. |
Kohima Jain Temple is located in Kohima, Nagaland. | কোহিমা জৈন মন্দির নাগাল্যান্ডের কোহিমায় অবস্থিত। | कोहिमा जैन मंदिर नागालैंड के कोहिमा में स्थित है। | നാഗാലാൻഡിലെ കൊഹിമയിലാണ് കൊഹിമ ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. |
The Mizo National Front, led by Zoramthanga, was elected to power. | জোরামথাঙ্গার নেতৃত্বে মিজো ন্যাশনাল ফ্রন্ট ক্ষমতায় আসে। | ज़ोरामथाँगा के नेतृत्व में मिज़ो नेशनल फ्रंट सत्ता में आया। | സോറംതംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണൽ ഫ്രണ്ടാണ് അധികാരത്തിലെത്തിയത്. |
They are generally dated to about the 7th-century, after the Akkanna Madanna Caves. | আক্কান্না মাদান্না গুহার পরে আবির্ভূত এগুলি ৭ম শতাব্দীর বলে মনে করা হয়। | उन्हें आम तौर पर अक्कन्ना मदन्ना गुफाओं के बाद 7 वीं शताब्दी के आलसपास दिनांकित किया जाता है। | ഇവ അക്കന്ന മഡന്ന ഗുഹകള്‍ക്ക് ശേഷം 7-ാം നൂറ്റാണ്ടിലേതാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. |
Absolutely! Let discuss to customize the cake design to match the theme of your party. | একদম! আসুন আপনার পার্টির থিমের সঙ্গে মিলিয়ে কেকের নকশাটা কেমন হবে সেটা আলোচনা করা যাক। | बिलकुल! चलो फिर तुम्हारी पार्टी की थीम के हिसाब से केक का डिज़ाइन बनाने पर बातचीत हो जाए। | തീർച്ചയായും! നിങ്ങളുടെ പാർട്ടിയുടെ തീമുമായി യോജിക്കുന്ന തരത്തിൽ കേക്ക് നമുക്ക് ഡിസൈൻ ചെയ്യാം. |
He is an activist in favour of liberalising copyright laws. | তিনি কপিরাইট আইন উদারীকরণের পক্ষে একজন সক্রিয় কর্মী। | वह कॉपीराइट कानूनों को उदार बनाने का पक्षधर एक कार्यकर्ता है। | പകർപ്പവകാശ നിയമങ്ങൾ ഉദാരമാക്കുന്നതിനെ അനുകൂലിക്കുന്ന പ്രവർത്തകനാണ് അദ്ദേഹം. |
Once Arjun went to the Nilgiris for penance, and the rest of the Pandavas faced many problems in his absence. | একবার অর্জুন তপস্যা করতে নীলগিরি গিয়েছিলেন, এবং তাঁর অনুপস্থিতিতে বাকি পাণ্ডবরা অনেক সমস্যার সম্মুখীন হয়েছিলেন। | एक बार जब अर्जुन प्रायश्चित के लिए नीलगिरी गए तब बाकी पांडवों को उनकी अनुपस्थिति में कई समस्याओं का सामना करना पड़ा। | അർജുനൻ ഒരിക്കൽ തപസ്സുചെയ്യാനായി നീലഗിരിയിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്‍റെ അഭാവത്തിൽ ശിഷ്ടം പാണ്ഡവർ അനേകം പ്രശ്നങ്ങൾ നേരിട്ടു. |
As of the United States 2010 Census, the town population was 203,264. | মার্কিন যুক্তরাষ্ট্রের ২০১০ সালের জনগণনা অনুসারে, শহরের জনসংখ্যা ছিল ২,০৩,২৬৪ জন। | संयुक्त राज्य अमेरिका की 2010 की जनगणना के अनुसार, शहर की आबादी 203,264 थी। | 2010 ലെ യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 203,264 ആയിരുന്നു. |
Tourism is important to Marrakesh, and the city has about 400 hotels. | মারাকেশের কাছে পর্যটন গুরুত্বপূর্ণ এবং এই শহরে প্রায় ৪০০টি হোটেল রয়েছে। | मराकेश के लिए पर्यटन महत्वपूर्ण है और शहर में लगभग 400 होटल हैं। | മരാക്കേഷിന് വിനോദസഞ്ചാരം സുപ്രധാനമാണെന്ന് മാത്രമല്ല നഗരത്തിൽ 400ഓളം ഹോട്ടലുകളുമുണ്ട്. |
He was Chairman and CEO of Bergdorf Goodman from 1975 to 1992. | তিনি ১৯৭৫ থেকে ১৯৯২ সাল পর্যন্ত বার্গডর্ফ গুডম্যানের সভাপতি এবং সিইও ছিলেন। | वे 1975 से 1992 तक बर्गडॉर्फ गुडमैन के अध्यक्ष और सी.ई.ओ. थे। | 1975 മുതൽ 1992 വരെ അദ്ദേഹം ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ്റെ ചെയർമാനും സി ഇ ഒ യുമായിരുന്നു. |
The Nuss Procedure was created by Doctor Nuss from Norfolk in Virginia. | ভার্জিনিয়ার নরফোকের ডাক্তার নাস এই নাস পদ্ধতিটি তৈরি করেছিলেন। | नस प्रक्रिया वर्जीनिया में नॉरफ़ॉक के डॉक्टर नस द्वारा बनाई गई थी। | വിർജീനിയയിലെ നോർഫോക്കിൽ നിന്നുള്ള ഡോക്ടർ നസ് ആണ് നസ് പ്രൊസീജര്‍ സൃഷ്ടിച്ചത്. |
The development would include a dedicated rail cum road connection from the port to the NH 5 and rail network at Jaleswar. | এই প্রকল্পের আওতায় বন্দর থেকে জাতীয় মহাসড়ক ৫ এবং জালেশ্বরে রেল নেটওয়ার্ক গড়ে তোলা হবে। | इस विकास में बंदरगाह से एनएच 5 तक एक समर्पित रेल सहित सड़क संपर्क और जलेश्वर में रेल नेटवर्क शामिल होता। | തുറമുഖത്ത് നിന്ന് ദേശീയപാത 5 ലേക്കുള്ള പ്രത്യേക റെയിൽ-കം-റോഡ് കണക്ഷനും ജലേശ്വറിലെ റെയിൽ ശൃംഖലയും ഇതിൽ ഉൾപ്പെടും. |
In 1991 Alpargatas sold its share to Sud América Inversiones and Eduardo F. Constantini. | ১৯৯১ সালে আলপারগাটাস তাদের শেয়ারগুলি সুদ আমেরিকা ইনভেস্টমেন্টস এবং এডুয়ার্ডো এফ. কনস্টান্টিনির কাছে বিক্রি করে। | 1991 में अल्पार्गाटस ने अपना हिस्सा सड अमेरिका इंवर्जन्स और एडुआर्डो एफ कॉन्स्टैंटिनी को बेच दिया। | അൽപർഗറ്റാസ് അതിന്‍റെ ഓഹരി 1991ൽ സുഡ് അമേരിക്ക ഇൻവേഴ്‌സിയോസിനും എഡ്വാർഡോ എഫ്. കോൺസ്റ്റാന്റിനിക്കും വിറ്റു. |
Azerbaijani wine is made in several areas throughout Azerbaijan. | আজারবাইজান জুড়ে বিভিন্ন এলাকায় আজারবাইজানী ওয়াইন তৈরি করা হয়। | अजरबैजानी मदिरा को पूरे अजरबैजान के अनेक हिस्सों में बनाया जाता है। | അസർബൈജാനിലെ പല പ്രദേശങ്ങളിലും അസർബൈജാനി വീഞ്ഞ് നിർമ്മിക്കുന്നു. |
Above all else, he lives his life on honest principles and that makes him a messiah of common people. | সর্বোপরি, সৎ নীতিতে জীবনযাপন করার ফলে সাধারণ মানুষের কাছে তিনি হয়ে ওঠেন ত্রাণকর্তা। | इन सबसे ऊपर, वह अपना जीवन ईमानदार सिद्धांतों पर जीते हैं और यही उन्हें आम लोगों का मसीहा बनाता है। | എല്ലാറ്റിനുമുപരിയായി അദ്ദേഹം സത്യസന്ധമായ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുകയും അത് അദ്ദേഹത്തെ സാധാരണക്കാരുടെ ഒരു മിശിഹായാക്കി മാറ്റുകയും ചെയ്യുന്നു. |
The base units can be divided, multiplied, or raised to powers. | মূল ইউনিটগুলিকে ভাগ করা যেতে পারে, গুণ করা যেতে পারে অথবা শক্তিতে উন্নীত করা যেতে পারে। | आधार इकाइयों को विभाजित किया जा सकता है, गुणा किया जा सकता है या घात में बढ़ाया जा सकता है। | അടിസ്ഥാന യൂണിറ്റുകളെ ഹരിക്കുകയോ ഗുണിക്കുകയോ അല്ലെങ്കില്‍ കൃത്യങ്കങ്ങളിലേക്ക് ഉയര്‍ത്തുകയോ ചെയ്യാം. |
The album was released on July 27, 2009 on Parlophone Records. | অ্যালবামটি ২০০৯ সালের ২৭শে জুলাই পার্লোফোন রেকর্ডসে মুক্তি পায়। | एल्बम को 27 जुलाई 2009 को पार्लोफोन रिकॉर्ड्स पर रिलीज किया गया था। | 2009 ജൂലൈ 27ന് പാർലോഫോൺ റെക്കോർഡ്സിലാണ് ആ ആൽബം പുറത്തിറങ്ങിയത്. |
Bandy's origins are debatable, but its first rules were organized and published in England by members of the Bury Fen Bandy Club in 1882. | ব্যান্ডির উৎপত্তি বিতর্কিত, তবে এর প্রথম নিয়মগুলি ১৮৮২ সালে বিউরি ফেন ব্যান্ডি ক্লাবের সদস্যদের দ্বারা ইংল্যান্ডে সংগঠিত এবং প্রকাশিত হয়েছিল। | बैंडी की उत्पत्तियाँ विवादास्पद हैं लेकिन इसके पहले नियम 1882 में बरी फेन बैंडी क्लब के सदस्यों द्वारा इंग्लैंड में आयोजित और प्रकाशित किए गए थे। | ബാൻഡിയുടെ ഉത്ഭവം ചർച്ചാവിഷയമാണെങ്കിലും, ഇംഗ്ലണ്ടിൽ അതിൻ്റെ ആദ്യ നിയമങ്ങൾ രൂപീകരിച്ചതും പ്രസിദ്ധീകരിച്ചതും 1882-ൽ ബറി ഫെൻ ബാൻഡി ക്ലബ്ബിലെ അംഗങ്ങളാണ്. |
Mitra developed "bounce lighting", a technique to reflect light from cloth to create a diffused, realistic light even on a set. | মিত্র ‘বাউন্স লাইট’ উদ্ভাবন করেন, যা কাপড় থেকে আলো প্রতিফলিত করার একটি প্রযুক্তি, যেটি একটি সেটেও বিচ্ছুরিত, বাস্তবসম্মত আলো তৈরি করে। | मित्रा ने "बाउंस लाइटिंग" विकसित की, जो कपड़े से प्रकाश को प्रतिबिंबित करने की ऐसी तकनीक है, जो किसी भी सेट पर एक बिखरी हुई, यथार्थवादी प्रकाश निर्मित करती है। | സെറ്റിൽ പോലും ചിതറിക്കിടക്കുന്ന, യാഥാർത്ഥ്യബോധമുള്ള പ്രകാശം സൃഷ്ടിക്കുന്നതിന് തുണിയിൽ നിന്നു പ്രകാശം പ്രതിഫലിപ്പിക്കുന്ന ഒരു സാങ്കേതികവിദ്യയായ "ബൗൺസ് ലൈറ്റിംഗ്" മിത്ര വികസിപ്പിച്ചു. |
Lung cancer kills 1.8 million people each year, more than any other cancer. | ফুসফুসের ক্যান্সার প্রতি বছর ১৮ লক্ষ মানুষের মৃত্যু ঘটায়, যা অন্য যে কোনও ক্যান্সারের চেয়ে বেশি। | फेफड़े का कैंसर से हर साल 18 लाख लोगों की मौत हो जाती है, जो किसी भी दूसरे कैंसर से ज़्यादा है। | ശ്വാസകോശ അർബുദം ഓരോ വർഷവും 18 ലക്ഷം ആളുകളെ കൊല്ലുന്നു എന്നു മാത്രമല്ല, ഇത് മറ്റേതൊരു അർബുദത്തേക്കാളും കൂടുതലാണുതാനും. |
The event is held every four years and has 12 required sports; the host country chooses the other four. | প্রতি চার বছর অন্তর এই প্রতিযোগিতা অনুষ্ঠিত হয় এবং এতে ১২টি প্রয়োজনীয় ক্রীড়া থাকে; আয়োজক দেশ অন্যান্য চারটি বেছে নেয়। | यह आयोजन हर चार साल में आयोजित किया जाता है और इसमें 12 आवश्यक खेल होते हैं; मेजबान देश अन्य चार खेलों का चयन करता है। | നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മത്സരത്തിൽ 12 ആവശ്യ കായിക ഇനങ്ങളുണ്ട്; ആതിഥേയ രാജ്യം മറ്റ് 4 എണ്ണം തിരഞ്ഞെടുക്കുന്നു. |
He was known for being an important figure in the Indian independence movement. | তিনি ভারতের স্বাধীনতা আন্দোলনের একজন গুরুত্বপূর্ণ ব্যক্তিত্ব হিসাবে পরিচিত ছিলেন। | उन्हें भारतीय स्वतंत्रता आंदोलन में एक महत्वपूर्ण व्यक्ति के रूप में जाना जाता था। | ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. |
Folk songs are sung at high pitch and people dance to the sound of the dholak and the spirit of Holi. | উচ্চস্বরে লোকসঙ্গীত গাওয়া হয় এবং মানুষ ঢোলের শব্দে ও হোলির মেজাজে নাচতে থাকে। | उच्च स्वर में लोक गीत गाए जाते हैं और लोग ढोलक की आवाज़ पर और होली की भावना में नृत्य करते हैं। | നാടൻ പാട്ടുകൾ ഉച്ചത്തിൽ ആലപിക്കുകയും ആളുകൾ ധോലക്കിന്‍റെ ശബ്ദത്തിനും ഹോളിയുടെ വികാരത്തിനും അനുസരിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്നു. |
Several pathogens can cross the placenta and cause infection. | বেশ কিছু জীবাণু নাড়ি অতিক্রম করে সংক্রমণ ঘটাতে পারে। | कई रोगाणु गर्भनाल को पार कर सकते हैं और संक्रमण का कारण बन सकते हैं। | പല രോഗാണുക്കളും മറുപിള്ളയെ കടന്ന് അണുബാധയുണ്ടാക്കാം. |
The news comes as the death toll in the fire reaches 20 schoolgirls. | আগুনে মৃত স্কুলছাত্রীর সংখ্যা ২০ ছুঁয়েছে বলে খবর আসে। | खबर आती है कि आग में मरने वालों की संख्या 20 स्कूली छात्राओं तक पहुँच गई है। | തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 20 സ്‌കൂൾ വിദ്യാർത്ഥിനികൾ ആയതോടെയാണ് വാർത്ത പുറത്ത് വരുന്നത്. |
Local roads throughout the region were strewn with debris, especially evergreen branches and leaves. | এই অঞ্চলের সব স্থানীয় রাস্তাগুলি বর্জিতাংশ, বিশেষ করে চিরসবুজ ডালপালা এবং পাতায়, ভর্তি হয়ে ছিল। | पूरे क्षेत्र में स्थानीय सड़कें मलबे, विशेष रूप से सदाबहार शाखाओं और पत्तियों, से पटी पड़ी थीं। | മേഖലയിലെ പ്രാദേശിക റോഡുകള്‍ മാലിന്യം, വിശേഷിച്ച് നിത്യഹരിത ശാഖകളും ഇലകളും, നിറഞ്ഞ നിലയിലാണ്. |
In nature, the bacterium can grow only within the cells of a host organism, but M. tuberculosis can be cultured in the laboratory. | প্রকৃতিতে জীবাণু কেবল একটি ধারক জীবের কোষের মধ্যে বৃদ্ধি পায়, তবে এম. যক্ষ্মা পরীক্ষাগারে এগুলো চাষও করা যেতে পারে। | प्रकृति में, जीवाणु केवल एक पोषक जीव की कोशिकाओं के भीतर बढ़ सकता है, लेकिन एम. ट्यूबरक्यूलोसिस को प्रयोगशाला में संवर्धित किया जा सकता है। | പ്രകൃതിയിൽ, ബാക്ടീരിയയ്ക്ക് ആതിഥേയ ജീവിയുടെ കോശങ്ങളിൽ മാത്രമേ വളരാൻ കഴിയൂ, പക്ഷേ എം. ട്യൂബർക്യുലോസിസ് ലാബിൽ വളർത്താം. |
They may ask the victim to perform several tasks on their computer. | তারা ভুক্তভোগীকে তাদের কম্পিউটারে বেশ কয়েকটি কাজ করতে বলতে পারে। | वे पीड़ितों को अपने कंप्यूटर पर अनेक कार्य करने के लिए कह सकते हैं। | ഇരയോട് അവരുടെ കമ്പ്യൂട്ടറിൽ നിരവധി ജോലികൾ ചെയ്യാൻ അവർ ആവശ്യപ്പെട്ടേക്കാം. |
Irwinton, Georgia Irwinton is a city in the U.S. state of Georgia. | আরউইনটন, জর্জিয়া: আরউইনটন হল মার্কিন যুক্তরাষ্ট্রের জর্জিয়া রাজ্যের একটি শহর। | इरविंटन, जॉर्जिया: इरविंटन अमरीका के जॉर्जिया राज्य का एक शहर है। | ഇർവിൻ്റൺ, ജോർജിയ : ഇർവിൻ്റൺ യു.എസ്. സംസ്ഥാനമായ ജോർജിയയിലെ ഒരു നഗരമാണ്. |
Devadas Kanakala was the principal of the institute during this time, while Ramjagan and the late Achyuth were his classmates there. | এই সময়ে প্রতিষ্ঠানের অধ্যক্ষ ছিলেন দেবদাস কনকলা, এবং রামজগন ও প্রয়াত অচ্যুত সেখানে তাঁর সহপাঠী ছিলেন। | देवदास कनकला इस समय संस्थान के प्राचार्य थे, जबकि रामजगन और स्वर्गीय अच्युत वहाँ उनके सहपाठी थे। | ദേവദാസ് കനകല ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രിൻസിപ്പലായിരുന്ന ഈ സമയത്ത് രാംജഗനും പരേതനായ അച്യുതും അവിടെ അദ്ദേഹത്തിന്‍റെ സഹപാഠികളായിരുന്നു. |
She achieved wider success and won two Filmfare Awards for Best Actress for her performances in Hum Dil De Chuke Sanam and Devdas. | তিনি ব্যাপক সাফল্য অর্জন করেছিলেন এবং "হাম দিল দে চুকে সানম" ও "দেবদাস" চলচ্চিত্রে অভিনয়ের জন্য শ্রেষ্ঠ অভিনেত্রীর দুটি ফিল্মফেয়ার পুরস্কার জিতেছিলেন। | उन्होंने व्यापक सफलता हासिल की और हम दिल दे चुके सनम और देवदास में अपने प्रदर्शन के लिए सर्वश्रेष्ठ अभिनेत्री के लिए दो फिल्मफेयर पुरस्कार जीते। | ഹം ദിൽ ദേ ചുകെ സനം, ദേവദാസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയർ അവാർഡുകൾ അവർ നേടി. |
This should not be done, except in very rare exceptional cases. | খুব বিরল ব্যতিক্রমী ঘটনা ছাড়া এটি করা উচিত নয়। | ऐसा बहुत ही गिने चुने,अपवादात्मक मामलों को छोड़कर, किया नहीं जाना चाहिए। | വളരെ അപൂർവ്വമായ കേസുകളിലൊഴികെ ഇത് ചെയ്യാൻ പാടില്ല. |
Hence, khyal connotes the idea of a song that is imaginative and creative in either its nature or execution. | তাই, খেয়াল এমন একটি গানের ধারণাকে বোঝায় যা তার প্রকৃতি বা প্রয়োগের ক্ষেত্রে কল্পনাপ্রবণ এবং সৃজনশীল। | इसलिए, ख्याल एक ऐसे गीत के विचार को व्यक्त करता है जो अपनी प्रकृति या निष्पादन में कल्पनाशील और रचनात्मक है। | അതിനാൽ, ഭാവനാത്മകവും സർഗ്ഗാത്മകവുമായ ഒരു ഗാനത്തിന്‍റെ ആശയത്തെ അതിന്‍റെ സ്വഭാവത്തിലോ നിർവഹണത്തിലോ ഖയാൽ പ്രതിനിധീകരിക്കുന്നു. |
The Kavirondo are known for being independent, eager, and ready to fight. | ক্যাভিরোন্দোরা স্বাধীন, উৎসুক এবং লড়াই করতে প্রস্তুত হওয়ার জন্য পরিচিত। | कविरोंडो स्वतंत्र, उत्सुक और लड़ने के लिए तैयार रहने के लिए जाने जाते हैं। | സ്വതന്ത്രരും ആകാംക്ഷയുള്ളവരും പോരാടാൻ തയ്യാറുള്ളവരുമായി കവിറോണ്ടോ അറിയപ്പെടുന്നു. |
I exploded at Microsoft after experiencing an unnecessary AI popup several times in the Office 365 software. | অফিস ৩৬৫ সফ্টওয়্যারে বেশ কয়েকবার অপ্রয়োজনীয় এআই পপআপ দেখার পরে আমি মাইক্রোসফ্টকে প্রচণ্ড ঝাড় দিয়েছি। | मैं माइक्रोसॉफ्ट पर गुस्से से फट पड़ा जब ऑफिस 365 सॉफ़्टवेयर में एक फालतू का ए.आई. पॉपअप बार बार आ कर मुझे परेशान करने लगा। | ഓഫീസ് 365 സോഫ്‌റ്റ്‌വെയറിൽ അനാവശ്യമായ എ.ഐ പോപ്പ്അപ്പ് നിരവധി തവണ വന്നപ്പോ ഞാൻ മൈക്രോസോഫ്റ്റിനു നേരെ പോട്ടിത്തെറിച്ചു. |
It is often advised that climbers who are interested in lead climbing should learn from experienced climbers and participate in training sessions before they lead climbing on their own. | এটি প্রায়শই পরামর্শ দেওয়া হয় যে, পর্বতারোহীরা যারা নেতৃত্বের উপযোগী আরোহণে আগ্রহী তাদের অভিজ্ঞ পর্বতারোহীদের থেকে শেখা উচিত এবং তারা নিজেরা আরোহণের নেতৃত্ব দেওয়ার আগে প্রশিক্ষণ অধিবেশনে অংশগ্রহণ করা উচিত। | अक्सर यह सलाह दी जाती है कि जो पर्वतारोही राहनुमाई पर्वत-चढ़ाई में रुचि रखते हैं, उन्हें अपने दम पर पर्वत-चढ़ाई का नेतृत्व करने से पहले अनुभवी पर्वतारोहियों से सीखना चाहिए और प्रशिक्षण सत्रों में भाग लेना चाहिए। | ലീഡ് ക്ലൈംബിംഗിൽ താല്പര്യമുള്ള പർവതാരോഹകർ പരിചയസമ്പന്നരായ പർവതാരോഹകരിൽ നിന്ന് പഠിക്കുകയും, സ്വയം ലീഡ് ക്ലൈംബിംഗ് ചെയ്യുന്നതിന് മുമ്പ് പരിശീലന സെഷനുകളിൽ പങ്കെടുക്കുകയും വേണമെന്ന് പലപ്പോഴും ഉപദേശിക്കാറുണ്ട്. |
The Subordinate judicial service of the judiciary is controlled by the District Judge. | বিচার বিভাগের অধস্তন বিচার বিভাগীয় পরিষেবা জেলা বিচারপতির দ্বারা নিয়ন্ত্রিত হয়। | न्यायपालिका की अधीनस्थ न्यायिक सेवा जिला न्यायाधीश द्वारा नियंत्रित की जाती है। | ജുഡീഷ്യറിയുടെ കീഴ്ക്കോടതിസേവനം നിയന്ത്രിക്കുന്നത് ജില്ലാ ജഡ്ജിയാണ്. |
The jirga concluded near the city of Kandahar with Ahmad Shah Durrani being selected as the new leader of the Afghans, thus the Durrani dynasty was founded. | আহমদ শাহ দুররানিকে আফগানদের নতুন নেতা নির্বাচিত করে কান্দাহার শহরের কাছে জিরগা শেষ হয়, এভাবে দুররানি রাজবংশ প্রতিষ্ঠিত হয়। | जिरगा कांधार शहर के पास संपन्न हुआ और अहमद शाह दुर्रानी को अफगानों के नए नेता के रूप में चुना गया, इस प्रकार दुर्रानी राजवंश की स्थापना हुई। | അഹ്മദ് ഷാ ദുറാനിയെ അഫ്ഗാനികളുടെ പുതിയ നേതാവായി തിരഞ്ഞെടുത്തതോടെ കാണ്ഡഹാർ നഗരത്തിന് സമീപം ജിർഗ സമാപിച്ചു, അങ്ങനെ ദുറാനി രാജവംശം സ്ഥാപിതമായി. |
This temple is known as the Naya Mandir, since an older Jain temple, now known as the Lal Mandir already existed. | এই মন্দিরটি নয়া মন্দির নামে পরিচিত, কারণ একটি পুরোনো জৈন মন্দির আগে থেকেই ছিল, যা এখন লাল মন্দির নামে পরিচিত। | इस मंदिर को नया मंदिर के नाम से जाना जाता है क्योंकि एक पुराना जैन मंदिर, जिसे अब लाल मंदिर के नाम से जाना जाता है, पहले से ही मौजूद था। | ഇപ്പോൾ ലാൽ മന്ദിർ എന്നറിയപ്പെടുന്ന പഴയ ഒരു ജൈന ക്ഷേത്രം മുന്‍പേ ഉണ്ടായിരുന്നതിനാൽ ഈ ക്ഷേത്രം നയാ മന്ദിർ എന്നറിയപ്പെടുന്നു. |
On September 14, 2002, Gwen married Gavin Rossdale, the singer of Bush. | ২০০২ সালের ১৪ই সেপ্টেম্বর, বুশের গায়ক গ্যাভিন রসডেলকে বিবাহ করেন গোয়েন। | 14 सितंबर 2002 को ग्वेन ने बुश के गायक गेविन रॉसडेल से शादी की। | 2002 സെപ്റ്റംബർ 14ന് ബുഷിൻ്റെ ഗായകനായ ഗാവിൻ റോസ്ഡേലിനെ ഗ്വെൻ വിവാഹം കഴിച്ചു. |
On Tuesday, The English Football Association (FA) announced manager Sam Allardyce had resigned from his management duties due to "inappropriate conduct". | “অনুপযুক্ত আচরণ"-এর জন্য ব্যবস্থাপনার দায়িত্ব থেকে ম্যানেজার স্যাম অ্যালারডাইসের পদত্যাগ করার কথা মঙ্গলবার ঘোষণা করে ইংলিশ ফুটবল অ্যাসোসিয়েশন (এফএ)। | मंगलवार को इंग्लिश फुटबॉल संघ (एफ ए.) ने घोषणा की कि प्रबन्धक सैम एलार्डिस ने "अनुचित आचरण" के कारण अपने प्रबंधन कर्तव्यों से इस्तीफ़ा दे दिया है। | "അനുചിതമായ പെരുമാറ്റത്തെ" തുടർന്ന് മാനേജർ സാം അലാർഡൈസ് തന്‍റെ മാനേജ്മെന്‍റ് ചുമതലകളിൽ നിന്ന് രാജിവച്ചതായി ചൊവ്വാഴ്ച ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) അറിയിച്ചു. |
He was fined £370 with £500 costs and ordered to pay £15 as a victim surcharge. | তাকে ৫০০ পাউণ্ড খরচ সহ ৩৭০ পাউণ্ড জরিমানা করা হয় এবং ক্ষতির অতিরিক্ত হিসেবে ১৫ পাউণ্ড অর্থ দেওয়ার নির্দেশ করা হয়। | उन पर 500 पाउंड मरम्मत की लागत के साथ 370 पाउंड का जुर्माना लगाया गया और पीड़ित अधिभार के रूप में 15 पाउंड का भुगतान करने का आदेश दिया गया। | അദ്ദേഹത്തിന് 370 പൗണ്ട് പിഴയും 500 പൗണ്ട് ചെലവും ചുമത്തുകയും ഇരയുടെ സർചാർജായി 15 പൗണ്ട് നൽകാൻ ഉത്തരവിടുകയും ചെയ്തു. |
The characteristic symptoms of a scabies infection include intense itching and superficial burrows. | স্ক্যাবিসের সংক্রমণের বৈশিষ্ট্যগত লক্ষণগুলির মধ্যে রয়েছে তীব্র চুলকানি এবং ত্বকে গর্ত। | खुजली संक्रमण के विशिष्ट लक्षणों में तीव्र खुजली और सतही दरारें शामिल हैं। | കഠിനമായ ചൊറിച്ചിൽ, ഉപരിതലത്തിലെ ചാലുകൾ എന്നിവ സ്കാബീസ് രോഗബാധയുടെ സവിശേഷലക്ഷണങ്ങളാണ്. |
Beaufort, Nord Beaufort is a commune in Nord in north France. | বোওফোর্ট, নর্ড বোওফোর্ট উত্তর ফ্রান্সের নর্ডের একটি প্রজাসভা। | ब्यूफोर्ट, नॉर्ड: ब्यूफोर्ट उत्तरी फ्रांस के नॉर्ड का एक कम्यून है। | ബോഫോര്‍ട്ട്, നോര്‍ഡ്: വടക്കന്‍ ഫ്രാന്‍സിലെ നോര്‍ഡിലെ ഒരു കമ്യൂണാണ് ബോഫോര്‍ട്ട്. |
ZAPiT Games: ZAPiT Games, Inc. was a company from Mississauga, Canada. | জ্যাপইট গেমস: জ্যাপইট গেমস, ইনকর্পোরেটেড কানাডার মিসিসৌগার একটি সংস্থা ছিল। | ज़ैप इट गेम्स: ज़ैप इट गेम्स, इंक. कनाडा में मिसिसॉगा स्थित एक कंपनी थी। | ZAPiT ഗെയിംസ്: കാനഡയിലെ മിസ്സിസൗഗയിൽ നിന്നുള്ള ഒരു കമ്പനിയാണ് ZAPiT ഗെയിംസ് ഇൻകോർപ്പറേറ്റഡ്. |
Bhai Gurdas Ji, Sikh Theologist has testified in his 'Kabitt' that Guru Nanak was born on this day. | শিখ ধর্মতত্ত্ববিদ ভাই গুরুদাসজি তাঁর 'কবিত্ব'-তে বলেছেন, এই দিনেই গুরু নানক জন্মগ্রহণ করেছিলেন। | सिख धर्मशास्त्री भाई गुरदास जी ने अपने ‘कबित्त’ में कहा है कि गुरु नानक देव जी का जन्म इसी दिन हुआ था। | സിഖ് ദൈവശാസ്ത്രജ്ഞനായ ഭായ് ഗുരുദാസ് ജി തൻ്റെ 'കബിത്തി'ൽ ഗുരു നാനാക്ക് ജനിച്ചത് ഈ ദിവസമാണ് എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. |
Lom, Norway - Lom is a municipality in Oppland county, Norway. | লম, নরওয়ে - লম নরওয়ের ওপল্যান্ড প্রদেশের একটি পৌরসভা। | लोम, नॉर्वे - लोम नॉर्वे के ओपलैंड काउंटी में एक नगरपालिका है। | ലോം, നോർവേ - നോർവേയിലെ ഓപ്പ്ലാൻഡ് കൗണ്ടിയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ലോം. |
This year, the app was verified by Apple and received AppEsteem certification. | এই বছর, অ্যাপটি অ্যাপল দ্বারা যাচাই করা হয়েছিল এবং অ্যাপএসটিম নিবন্ধীকরণ পেয়েছিল। | इस साल ऐप को एप्पल ने सत्यापित किया और इसे ऐपस्टीम प्रमाणन प्राप्त हुआ। | ഈ വർഷം, ആപ്പിൾ ഈ ആപ്പ് പരിശോധിച്ചുറപ്പിക്കുകയും ആപ്പ്എസ്റ്റീം സർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്തു. |
While Argentina had several opportunities on goal because of an open net or the goalkeeper being out of position, they were unable to kick the ball into the net. | গোলরক্ষকের অনুপস্থিতিতে বা উন্মুক্ত জালের কারণে আর্জেন্টিনার গোল করার বেশ কয়েকটি সুযোগ থাকা সত্ত্বেও বলটিকে তারা জালে জড়াতে পারেনি। | हालाँकि अर्जेंटीना के पास गोल करने के कई अवसर थे क्योंकि जाली खाली थी या गोलरक्षक अपनी जगह से दूर था, वे गेंद को जाल में नहीं मार सके। | ആളില്ലാത്ത പോസ്റ്റോ അല്ലെങ്കിൽ ഗോൾകീപ്പർ സ്ഥാനത്തില്ലാത്തതോ കാരണം അർജൻറീനയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പന്ത് വലയിലേക്കടിക്കാൻ അവർക്ക് കഴിഞ്ഞില്ല. |
The advantage came to nothing as the defence recovered. | রক্ষণভাগের পুনরুদ্ধারের ফলে সুযোগটি কোনও কাজেই লাগলো না। | यह लाभ बेकार हो गया क्योंकि सुरक्षा पंक्ति संभल गई। | പ്രതിരോധം വീണ്ടെടുത്തതോടെ നേട്ടം പാഴായി. |
Indigo plants, Indian berries, species of grapes, blue hibiscus, and jacaranda flowers are traditional sources of blue colour for Holi. | নীল গাছ, ভারতীয় বেরি, বিভিন্ন প্রজাতির আঙুর, নীল জবা এবং জ্যাকারান্ডা ফুল হোলির নীল রঙের ঐতিহ্যবাহী উৎস। | नील के पौधे, भारतीय जामुन, अंगूर की प्रजातियां, नीला गुड़हल और नीले गुलमोहर के फूल होली के लिए नीले रंग के पारंपरिक स्रोत हैं। | ഇൻഡിഗോ ചെടികൾ, ഇന്ത്യൻ പഴങ്ങൾ, മുന്തിരിയുടെ ഇനങ്ങൾ, നീല ചെമ്പരത്തി, ജാക്രാൻഡ പൂക്കൾ എന്നിവ ഹോളിക്ക് നീല നിറത്തിന്‍റെ പരമ്പരാഗത സ്രോതസ്സുകളാണ്. |
As per its Sustainability Report for 2011–12, the attrition rate was 7.5%. | ২০১১-১২ তে এই সংস্থার স্থায়ী প্রতিবেদন অনুযায়ী, কর্মচ্যুতির হার ৭.৫ শতাংশ ছিল। | वर्ष 2011-12 की इसकी संवहनीयता रिपोर्ट के अनुसार, नौकरी छोड़ने की दर 7.5 प्रतिशत थी। | 2011-12 ലെ അതിൻ്റെ സുസ്ഥിരതാറിപ്പോർട്ട് പ്രകാരം, കൊഴിഞ്ഞുപോക്കിന്‍റെ നിരക്ക് 7.5% ആയിരുന്നു. |
Sattriya is a classical dance of India, tracing its roots to ancient drama and music texts of India, particularly Bharata Muni's Nātya Śāstra. | ভারতের প্রাচীন নাটক ও সঙ্গীত গ্রন্থে, বিশেষত ভরত মুনির নাট্যশাস্ত্রে তার মূল সহ সত্রীয়া হ'ল ভারতের একটি শাস্ত্রীয় নৃত্য। | सत्त्रिया भारत का एक शास्त्रीय नृत्य है, जिसकी जड़ें भारत के प्राचीन नाटक और संगीत ग्रंथों, विशेषकर भरत मुनि के नाट्य शास्त्र से जुड़ी हैं। | ഇന്ത്യയിലെ പുരാതന നാടക, സംഗീത ഗ്രന്ഥങ്ങളിലും പ്രത്യേകിച്ച് ഭരതമുനിയുടെ നാട്യശാസ്ത്രത്തിലും വേരുകളുള്ള ഇന്ത്യയിലെ ഒരു ക്ലാസിക്കൽ നൃത്തമാണ് സത്രിയ. |
The Ether coin is mined and used as compensation to miners for verifying transactions. | ইথার মুদ্রা খনন করা হয় এবং লেনদেন যাচাই করার জন্য খনি শ্রমিকদের জন্য ক্ষতিপূরণ হিসেবে ব্যবহার করা হয়। | ईथर सिक्के का खनन किया जाता है और खनिकों के मुआवजे को सत्यापित करने के लिए इसका उपयोग किया जाता है। | ഈതര്‍ നാണയം മൈൻ ചെയ്യുകയും ഇടപാടുകള്‍ പരിശോധിക്കുന്നതിന്ന് തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. |
The combat techniques of the Sangam period were the earliest precursors to kalaripayat. | সঙ্গম যুগের যুদ্ধ কৌশল ছিল কলারিপায়াত-এর অগ্রদূত। | संगम काल की युद्ध तकनीकें कलरीपायट्टु के शुरुआती अग्रदूत थे। | സംഘകാലഘട്ടത്തിലെ പോരാട്ടവിദ്യകൾ കളരിപ്പയറ്റിൻ്റെ ഏറ്റവും ആദ്യത്തെ മുൻഗാമികളായിരുന്നു. |
He curled in a free kick from around thirty yards out, and Salih al Sadwn rushed towards Australian goalkeeper Mark Schwarzer. | প্রায় ত্রিশ গজ দূর থেকে তিনি একটি ফ্রি কিক করেন এবং সালিহ আল সাদওয়ান অস্ট্রেলীয় গোলরক্ষক মার্ক শোয়ারজারের দিকে দৌড়ে যান। | उन्होंने लगभग तीस गज की दूरी से एक घुमवारदार फ्री किक मारी और सलीह अल सदवन ऑस्ट्रेलियाई गोलरक्षक मार्क श्वार्ज़र की ओर दौड़ पड़े। | മുപ്പത് യാർഡ് അകലെ നിന്ന് അദ്ദേഹം ഒരു ഫ്രീകിക്ക് വളച്ച് അടിക്കുകയും സാലിഹ് അൽ സദ്ൻ ഓസ്ട്രേലിയൻ ഗോൾകീപ്പർ മാർക്ക് ഷ്വാർസറിന് നേരെ പായുകയും ചെയ്തു. |
It can also be used to restore old versions if someone makes a mistake. | কোনো ভুল করলে এটি পুরোনো সংস্করণগুলি পুনরুদ্ধার করতেও ব্যবহার করা যেতে পারে। | अगर कोई गलती करता है, तो इसका इस्तेमाल पुराने संस्करणों को पुनर्स्थापित करने के लिए भी किया जा सकता है। | ആർക്കെങ്കിലും പിഴവ് പറ്റിയാൽ പഴയ പതിപ്പുകൾ പുനഃസ്ഥാപിക്കാനും ഇത് ഉപയോഗിക്കാം. |
Homocysteine permanently degrades cysteine disulfide bridges and lysine amino acid residues in proteins, gradually affecting function and structure. | হোমোসিস্টাইন স্থায়ীভাবে সিস্টাইন ডাইসালফাইড সেতু এবং প্রোটিনে লাইসিন অ্যামিনো অ্যাসিডের অবশিষ্টাংশকে নষ্ট করে, ধীরে ধীরে কার্যকারিতা এবং কাঠামোকে আক্রান্ত করে। | होमोसिस्टीन स्थायी रूप से प्रोटीन में सिस्टीन डाइसल्फ़ाइड सेतुओं और लाइसिन एमिनो अम्ल अवशेषों को नष्ट कर देता है, जो धीरे-धीरे कार्य और संरचना को प्रभावित करता है। | ഹോമോസിസ്റ്റീൻ പ്രോട്ടീനുകളിലെ സിസ്റ്റീൻ ഡൈസൾഫൈഡ് പാലങ്ങളെയും ലൈസിൻ അമിനോ ആസിഡ് ശേഷിപ്പുകളെയും എന്നത്തേക്കുമായി നശിപ്പിക്കുകയും ഇത് ക്രമേണ പ്രവർത്തനത്തെയും ഘടനയെയും ബാധിക്കുകയും ചെയ്യുന്നു. |
The young boy sat alone dismally during the party since he was ignored by his friends. | ছোটো ছেলেটা পার্টি চলার সময় বিষণ্ণ হয়ে একা বসেছিল কারণ তার বন্ধুরা তাকে মোটেই পাত্তা দিচ্ছিল না। | उस जवान लड़के को पार्टी के दौरान उसके दोस्तों ने नजरअंदाज कर दिया था जिससे दुखी होकर वह बिलकुल अलग-थलग बैठा रहा। | ഫ്രണ്ട്സ് അവഗണിച്ചതു കൊണ്ട് പാർട്ടിയിൽ ആ കുട്ടി ഒറ്റയ്ക്ക് ഇരുന്നു. |
The Aravalli Range runs across the state from the southwest peak Guru Shikhar (Mount Abu), which is 1,722 metres (5,650 ft) in height, to Khetri in the northeast. | আরাবল্লী পর্বতশ্রেণী রাজ্য জুড়ে, দক্ষিণ-পশ্চিমের শিখর গুরু শিখর (মাউন্ট আবু) যার উচ্চতা ১,৭২২ মিটার (৫,৬৫০ ফুট) থেকে শুরু করে উত্তর-পূর্ব দিকে খেত্রি পর্যন্ত বিস্তৃত। | अरावली पर्वतमाला पूरे राज्य में दक्षिण-पश्चिम पर्वत गुरु शिखर (माउंट आबू), जो 1,722 मीटर (5,650 फुट) ऊँची है, से उत्तर-पूर्व में खेत्री तक फैली हुई है। | അറാവല്ലി പർവ്വതനിരകൾ സംസ്ഥാനത്തിൻ്റെ 1,722 മീറ്റർ (5,650 അടി) ഉയരമുള്ള തെക്കുപടിഞ്ഞാറൻ കൊടുമുടിയായ ഗുരുശിഖർ (മൗണ്ട് അബു) മുതൽ വടക്കുകിഴക്കുള്ള ഖേത്രിവരെ വ്യാപിച്ചുകിടക്കുന്നു. |
Terrorists kidnap Secretary of Defense James Heller and his daughter, Audrey Raines. | সন্ত্রাসবাদীরা প্রতিরক্ষা সচিব জেমস হেলার এবং তাঁর মেয়ে, অড্রে রেইনসকে অপহরণ করে। | आतंकवादियों रक्षा सचिव जेम्स हेलर और उनकी बेटी ऑड्रे रेन्स का अपहरण कर लेते हैं। | ഭീകരർ പ്രതിരോധ സെക്രട്ടറി ജെയിംസ് ഹെല്ലറെയും മകൾ ഓഡ്രി റെയ്ന്സിനെയും തട്ടിക്കൊണ്ടുപോകുന്നു. |
You telling me that you came home thrice yesterday to deliver the letter is scaring me, because I was home all day for the last 2 days and I don't want this document to be lost. (Customer) | আপনি যে গতকাল চিঠিটা দিতে তিনবার আমার বাড়িতে এসেছেন, সেটা শুনেই তো আমার ভয় লাগছে, কেননা আমি তো গত ২ দিন ধরে বাড়িতেই রয়েছি আর আমি চাই না যে এই নথিটা হারিয়ে যাক। (গ্রাহক) | तुमसे बात करने के बाद तो अब मुझे घबराहट हो रही है, मैं तो पिछले 2 दिनों से इसलिए पूरे दिन घर पर ही था, ताकि यह डॉक्यूमेंट कहीं खो ना जाए, लेकिन तुम कह रहे हो कि यह लेटर देने के लिए कल तुम तीन बार मेरे घर आए थे। (ग्राहक) | കത്ത് തരാൻ നിങ്ങൾ ഇന്നലെ മൂന്ന് തവണ വീട്ടിൽ വന്നെണോ? കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ദിവസം മുഴുവൻ വീട്ടിലുണ്ടായിരുന്നു , ഈ ഡോക്യുമെന്റ് നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. |
Cuban peso The Cuban peso is the only national currency in Cuba. | কিউবান পেসো: কিউবান পেসো হচ্ছে কিউবার একমাত্র জাতীয় মুদ্রা। | क्यूबाई पेसो: क्यूबाई पेसो क्यूबा की एकमात्र राष्ट्रीय मुद्रा है। | ക്യൂബൻ പെസോ: ക്യൂബയിലെ ഏക ദേശീയ കറൻസിയാണ് ക്യൂബൻ പെസോ . |
“Parvati,” shouted Sringeri Srinivas, the banana farmer. “I must cut my hair on this Annual Haircut Day!” | শ্রীঙ্গেরি শ্রীনিবাস, আমাদের কলা চাষী চেঁচিয়ে ডাকে, "পার্বতী! এবারের বার্ষিক চুল কাটার দিনে আমাকে চুল কাটতেই হবে!" | "पार्वती", केले का किसान, श्रृंगेरी श्रीनिवास चिल्लाया। "आज मेरा सालाना बाल कटाई दिवस है तो मुझे बाल तो कटवाने ही हैं!" | ശൃംഗേരി ശ്രീനിവാസ് എന്ന വാഴക്കൃഷിക്കാരൻ "പാർവതീ" എന്ന് ഒച്ചയെടുത്തു വിളിച്ചു: "ഇന്നെൻ്റെ വർഷത്തിലെ മുടിമുറിക്കൽ ദിവസമാണ്. എനിക്കെൻ്റെ മുടി മുറിക്കണം." |
However, Arshia encounters a stranger, Roohdaar, who has Haider contact him to receive information regarding his missing father. | তবে, আর্শিয়া রুহদার নামের একজন অপরিচিত ব্যক্তির মুখোমুখি হয়, যিনি হায়দারকে তার নিখোঁজ বাবার বিষয়ে তথ্য পাওয়ার জন্য তার সঙ্গে যোগাযোগ করেছেন। | हालांकि, अर्शिया का सामना एक अजनबी, रूहदार से होता है, जिसने हैदर को अपने लापता पिता के बारे में जानकारी प्राप्त करने के लिए संपर्क किया है। | എന്നിരുന്നാലും, റൂഹ്ദാർ എന്നൊരു അപരിചിതനെ അർഷിയ കണ്ടുമുട്ടുകയും തന്‍റെ കാണാതായ പിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഹൈദർ തന്നെ ബന്ധപ്പെടണമെന്ന് അയാൾ ആഗ്രഹിക്കുകയും ചെയ്യുന്നു. |
Check the CPS website to find out where to mail this request. | এই অনুরোধটি কোথায় মেইল করতে হবে তা জানতে সিপিএস ওয়েবসাইটটি দেখুন। | यह अनुरोध कहां मेल किया जाना है, यह जानने के लिए सी.पी.एस. वेबसाइट देखें। | ഈ അഭ്യർത്ഥന എവിടെയാണ് മെയിൽ ചെയ്യേണ്ടതെന്ന് കണ്ടെത്താൻ സി.പി.എസ് വെബ്സൈറ്റ് പരിശോധിക്കുക. |
There were no survivors when Indonesia AirAsia Flight 8501 crashed on December 28. | ২৮শে ডিসেম্বর ইন্দোনেশিয়ার এয়ারএশিয়া বিমান ৮৫০১-এর দুর্ঘটনার সময় কেউই বেঁচে ছিল না। | 28 दिसंबर को इंडोनेशिया एयर एशिया फ्लाइट 8501 के दुर्घटनाग्रस्त होने पर उस में कोई जीवित नहीं बचा था। | ഡിസംബർ 28 ന് ഇന്തോനേഷ്യൻ എയർ ഏഷ്യ വിമാനം 8501 തകർന്നപ്പോൾ ആരും ജീവനോടെ രക്ഷപ്പെട്ടിരുന്നില്ല. |
Bijapur is a village in the Pali district of Rajasthan in the 3rd century. | বিজাপুর হল ৩য় শতাব্দীর রাজস্থানের পালি জেলার একটি গ্রাম। | बीजापुर तीसरी शताब्दी में राजस्थान के पाली ज़िले में एक गाँव है। | മൂന്നാം നൂറ്റാണ്ടിലെ രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു ഗ്രാമമാണ് ബിജാപൂർ. |
While some shoppers buy household needs, others may buy clothes for their clients. | কিছু খদ্দের গৃহস্থালীর চাহিদা মেটানোর জন্য কাপড় কিনে থাকেন, আবার কেউ কেউ তাঁদের গ্রাহকদের জন্য কাপড় কিনে দেন। | जहाँ कुछ खरीदार घरेलू जरूरतों की चीज़ें खरीदते हैं, वहीं अन्य, अपने ग्राहकों के लिए, कपड़े खरीद सकते हैं। | ചില ഷോപ്പർമാർ വീട്ടിലേക്കുവേണ്ട വസ്തുക്കൾ വാങ്ങുമ്പോൾ മറ്റുള്ളവർ അവരുടെ ഇടപാടുകാർക്കുവേണ്ടി വസ്ത്രങ്ങൾ വാങ്ങിയേക്കും. |
We multiplied the first equation by 2 to get the second equation. | দ্বিতীয় সমীকরণটি পেতে আমরা প্রথম সমীকরণটিকে ২ দিয়ে গুণ করি। | दूसरा समीकरण प्राप्त करने के लिए हमने पहले समीकरण को 2 से गुणा किया। | രണ്ടാമത്തെ സമവാക്യം ലഭിക്കാൻ ഞങ്ങൾ ആദ്യത്തെ സമവാക്യത്തെ 2 കൊണ്ട് ഗുണിച്ചു. |
If the captain wants a bowler to 'change ends', another bowler must temporarily fill in so that the change is not immediate. | অধিনায়ক যদি একজন বোলারকে 'প্রান্ত বদল' করাতে চান, অন্য একজন বোলারকে সাময়িকভাবে স্থান পূরণ করতে হয় যাতে পরিবর্তন তাৎক্ষণিকভাবে না হয়। | यदि कप्तान चाहता है कि एक गेंदबाज 'छोर बदलाव' करे, तो दूसरे गेंदबाज को अस्थायी रूप से आना होगा ताकि बदलाव तुरंत न हो। | ഒരു ബൗളര്‍ വശങ്ങള്‍ മാറണമെന്ന് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പെട്ടെന്നുള്ള മാറ്റം ആകാതിരിക്കാനായി മറ്റൊരു ബൗളര്‍ താല്‍കാലികമായി ആ സ്ഥാനം നികത്തണം. |
Third, there are no underlying illnesses that are more likely to be causing the abnormalities. | তৃতীয়ত, অস্বাভাবিকতাগুলি সৃষ্টিকারী অন্য কোনও অন্তর্নিহিত অসুস্থতা না থাকা। | तीसरा, ऐसी कोई अंतर्निहित बीमारी नहीं होनी चाहिए जो असामान्यताएँ उत्पन्न कर रही हो। | മൂന്നാമതായി, അസാധാരണത്വങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള അന്തർലീനമായ രോഗങ്ങളൊന്നും ഉണ്ടാകാതിരിക്കുക. |
Similarly, the time of Equinoxes also shifts by a day in each four-year window. | একইভাবে, বিষুবর সময়ও প্রতি চার বছর অন্তর একটি দিন করে পরিবর্তিত হয়। | इसी तरह, विषुव का समय भी प्रत्येक चार साल की अवधि में एक दिन बदल जाता है। | അതുപോലെ, ഓരോ നാല് വർഷം കൂടുമ്പോഴും വിഷുവത്തിൻ്റെ സമയവും ഒരു ദിവസം വീതം മാറുന്നു. |
In his last league appearance for Barça, he provided an assist to Luis Suárez which was Alves's 100th assist in La Liga. | বার্সার হয়ে তাঁর শেষ লীগে তিনি লুই সুয়ারেজকে সহায়তা করেন, যা লা লিগায় আলভেসের ১০০তম সহায়তা ছিল। | बार्का के लिए अपनी आखिरी लीग उपस्थिति में उसने लुइस सुआरेज़ की भी मदद की जो ला लीगा में अल्वेस की 100वीं मदद थी। | ബാഴ്സയ്ക്കുവേണ്ടിയുള്ള തന്‍റെ അവസാന ലീഗ് മത്സരത്തിൽ, ലാ ലിഗയിൽ ആൽവസിന്‍റെ നൂറാമത്തെ അസിസ്റ്റായ ലൂയിസ് സുവാരസിന് അദ്ദേഹം ഒരു അസിസ്റ്റ് നൽകി. |
Correspondingly, also treatment, prevention, and funding milestones were missed in 2020, for example only 6.3 million people were started on TB prevention short of the target of 30 million. | একইভাবে, ২০২০ সালে চিকিৎসা, প্রতিরোধ এবং তহবিল তৈরীর লক্ষ্যগুলি মিস করা হয়েছিল, উদাহরণস্বরূপ, ৩ কোটি লক্ষ্যমাত্রার মধ্যে মাত্র ৬৩ লক্ষ মানুষ যক্ষ্মা প্রতিরোধের দিকে যাত্রা শুরু করে। | इसके अनुरूप, 2020 में उपचार, रोकथाम और वित्त पोषण के मील के पत्थर भी चूक गए, उदाहरण के लिए 3 करोड़ के लक्ष्य में से केवल 63 लाख लोगों में टी. बी. की रोकथाम शुरू की गई। | അതുപോലെ, ചികിത്സ, പ്രതിരോധം, ധനസഹായം എന്നിവയിലെ നാഴികക്കല്ലുകളും 2020ൽ മറികടക്കാനായില്ല; ഉദാഹരണത്തിന് 30 ദശലക്ഷം എന്ന ലക്ഷ്യത്തിൽ 6.3 ദശലക്ഷം ആളുകളിൽ മാത്രമാണ് ക്ഷയരോഗപ്രതിരോധമരുന്നുകൾ ആരംഭിക്കാനായത്. |
The per-capita figure was US$ 871.45 in 2013–14, the sixth-lowest in the country. | ২০১৩-১৪ অর্থবর্ষে মাথাপিছু আয় ছিল ৮৭১. ৪৫ মার্কিন ডলার, যা দেশের মধ্যে ষষ্ঠ সর্বনিম্ন। | 2013-14 में प्रति व्यक्ति आय अमरीकी $ 871.45 थी जो देश में छठी सबसे कम थी। | 2013–14-ലെ പ്രതിശീർഷ മൂല്യം രാജ്യത്തെ ആറാമത്തെ താഴ്ന്ന നിരക്കായ 871.45 യു.എസ്. ഡോളറായിരുന്നു. |
Tuberculosis is closely linked to both overcrowding and malnutrition, making it one of the principal diseases of poverty. | ভিড় এবং অপুষ্টির সঙ্গে ঘনিষ্ঠভাবে জড়িত যক্ষ্মা-কে দারিদ্র্যের অন্যতম প্রধান রোগ করে তুলেছে। | तपेदिक, भीड़भाड़ और कुपोषण, दोनों से गहराई से जुड़ा हुआ है, जो इसे गरीबी की प्रमुख बीमारियों में से एक बनाता है। | ക്ഷയരോഗം ജനസാന്ദ്രതയും പോഷകാഹാരക്കുറവുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് ദാരിദ്ര്യത്തിൻ്റെ പ്രധാന രോഗങ്ങളിലൊന്നായി മാറുന്നു. |
It may shorten the time it takes to recover from the infection. | এটি সংক্রমণ থেকে সেরে ওঠার সময় কমিয়ে দিতে পারে। | इससे संक्रमण से उबरने में लगने वाला समय कम हो सकता है। | അണുബാധയിൽ നിന്ന് മുക്തമാകാന്‍ എടുക്കുന്ന സമയം അത് കുറച്ചേക്കാം. |
Ashoka had almost been forgotten, but in the 19th century, James Prinsep contributed to the revelation of historical sources. | অশোক প্রায় বিস্মৃতই ছিলেন, কিন্তু ১৯শ শতাব্দীতে, ঐতিহাসিক উৎসের উদ্ঘাটনে জেম্স প্রিন্সেপের অবদান ছিল। | अशोक को लगभग भुला दिया गया था, लेकिन 19वीं शताब्दी में जेम्स प्रिंसेप ने ऐतिहासिक स्रोतों के रहस्योद्घाटन में योगदान दिया। | അശോകനെ ഏറെക്കുറെ മറന്നുപോയിരുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിൽ ജെയിംസ് പ്രിൻസെപ് ചരിത്രസ്രോതസ്സുകളുടെ വെളിപ്പെടുത്തലിന് സഹായിച്ചു. |
Kunal, after the phone call, goes to deliver a pizza to a house and he encounters a series of events similar to the story he had narrated. | কুনাল, ফোন কলটির পরে, একটি বাড়িতে পিৎজা সরবরাহ করতে যায় এবং সে তার বর্ণিত গল্পের মতো ঘটনাবলীর মুখোমুখি হয়। | फ़ोन कॉल के बाद कुणाल एक घर में पिज्जा पहुँचाने जाता है और उसका वैसी ही घटनाओं से सामना होता है जो उसने कहानी में सुनाई थीं। | ഫോൺകോളിന് ശേഷം കുണാൽ ഒരു വീട്ടിൽ പിസ്സ വിതരണം ചെയ്യാൻ പോകുകയും താൻ പറഞ്ഞ കഥയ്ക്ക് സമാനമായ സംഭവങ്ങളുടെ ഒരു പരമ്പരയെ നേരിടുകയും ചെയ്യുന്നു. |
Rani slowly begins to gain confidence by taking control of her decisions. | রানী ধীরে ধীরে তার সিদ্ধান্তগুলোকে নিয়ন্ত্রণ করার মাধ্যমে আত্মবিশ্বাস অর্জন করতে শুরু করে। | रानी धीरे-धीरे अपने निर्णयों को खुद लेते हुए आत्मविश्वास हासिल करना शुरू करती है। | റാണി പതിയെ തന്‍റെ തീരുമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ ആത്മവിശ്വാസം നേടാൻ തുടങ്ങുന്നു. |
She made art out of timber with flower designs. | তিনি ফুলের নকশায় কাঠের উপর ভাস্কর্য সৃষ্টি করতেন। | उन्होंने लकड़ी से फूलों की डिजाइन वाली कला बनाई। | പൂക്കളുടെ രൂപത്തിൽ തടി കൊണ്ട് അവൾ കലാരൂപങ്ങൾ ഉണ്ടാക്കി. |
The offense is given a series of four plays, known as downs. | অফেন্স-কে চারটি প্লে-র একটি সিরিজ দেওয়া হয়, যা ডাউন নামে পরিচিত। | आक्रमण को चार प्ले की एक श्रृंखला दी जाती है, जिसे डाउन के रूप में जाना जाता है। | ആക്രമണനിരയ്ക്ക് ഡൗണുകൾ എന്നറിയപ്പെടുന്ന നാല് കളികളുടെ ഒരു പരമ്പര നൽകുന്നു. |
I was stunned by the cleaning supervisor's understanding of compensation and operations. He devised a reward model for his team. | ক্ষতিপূরণ এবং কার্যকলাপ সম্পর্কে পরিচ্ছন্নতার সুপারভাইজারের বোধ দেখে আমি হতবাক হয়ে গিয়েছিলাম। তিনি তাঁর দলের জন্য একটা পুরস্কার পাওয়ার মডেল তৈরি করেন। | मैं तो सफाई निरीक्षक की समझदारी देकर भौंचक्का ही रह गया, जिस तरह से उसे मुआवज़े और काम की इतनी समझ थी। उसने तो अपनी टीम के लिए एक रिवॉर्ड मॉडल भी तैयार कर रखा है। | പ്രതിഫലത്തെയും മറ്റ് പ്രവർത്തനങ്ങളെയും കുറിച്ചുള്ള ക്ലീനിംഗ് സൂപ്പർവൈസറുടെ ധാരണ എന്നെ ഞെട്ടിച്ചു. അദ്ദേഹം ടീമിന് വേണ്ടി ഒരു റിവാർഡ് മോഡൽ ഉണ്ടാക്കി. |
Nieves has a goal of trying to compete in the 2016 Summer Paralympics. | ২০১৬ গ্রীষ্মকালীন প্যারালিম্পিকে প্রতিদ্বন্দ্বিতার চেষ্টা করার লক্ষ্য রয়েছে নিভসের। | नीव्स का लक्ष्य 2016 ग्रीष्मकालीन पैरालिंपिक में प्रतिस्पर्धा करने का प्रयास करना है। | 2016ലെ വേനൽക്കാല പാരാലിമ്പിക്സിൽ മത്സരിക്കാൻ ശ്രമിക്കുകയാണ് നീവ്സിൻ്റെ ലക്ഷ്യം. |
When people are manic, they usually have much more energy than usual. | লোকেরা যখন উন্মত্ত হয়, তখন তাদের সাধারণত স্বাভাবিকের চেয়ে অনেক বেশি শক্তি থাকে। | जब लोग उन्मादी होते हैं तब उनमें आम तौर पर सामान्य से बहुत अधिक ऊर्जा होती है। | ആളുകൾക്ക് സമനില തെറ്റുമ്പോൾ അവർക്ക് സാധാരണയായി പതിവിലും വളരെ കൂടുതൽ ഊർജം ഉണ്ടായിരിക്കും. |
Didn't get those much-coveted hours that you so desperately crave? | মরিয়া হয়ে পেতে চাওয়া সেই ঈপ্সিত সময়গুলি পাননি? | क्या आपको वो घंटे नहीं मिले, जिन्हें आप बेसब्री से चाहते हैं? | നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്ന, ഒരുപാടാളുകൾ കണ്ണുവെച്ചിരിക്കുന്ന ആ മണിക്കൂറുകൾ നിങ്ങൾക്ക് ലഭിച്ചില്ലേ? |
In 1904, three teams competed in the games held in St. Louis. | ১৯০৪ সালে সেন্ট লুইসে অনুষ্ঠিত খেলাগুলিতে তিনটি দল অংশগ্রহণ করেছিল। | 1904 में सेंट लुइस में आयोजित खेलों में तीन टीमों ने भाग लिया। | 1904 ൽ സെൻറ് ലൂയിസിൽ നടന്ന ഗെയിംസിൽ മൂന്ന് ടീമുകൾ മത്സരിച്ചു. |
Khushbu Sundar is an Indian actress, politician, film producer, and television presenter. | খুশবু সুন্দর হলেন একজন ভারতীয় অভিনেত্রী, রাজনীতিবিদ, চলচ্চিত্র প্রযোজক এবং টেলিভিশন উপস্থাপক। | खुशबू सुंदर एक भारतीय अभिनेत्री, राजनीतिज्ञ, फिल्म निर्माता और टेलीविजन प्रस्तुतकर्ता हैं। | ഖുശ്ബു സുന്ദർ ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ്. |
It is supposed to have replaced an older wooden church. | মনে করা হয় এটিকে একটি পুরোনো কাঠের গির্জার সঙ্গে পরিবর্তন করা হয়েছে। | ऐसा माना जाता था कि इसने लकड़ी के पुराने गिरजाघर की जगह ले ली। | ഇതിൻ്റെ സ്ഥാനത്ത് തടികൊണ്ടുള്ള ഒരു പഴയ പള്ളിയുണ്ടായിരുന്നതായി കരുതപ്പെടുന്നു. |
They had engaged Yar Lutuf Khan to defend them in case they were threatened in any way. | তারা ইয়ার লুতুফ খানকে তাদের পক্ষ সমর্থনের জন্য নিযুক্ত করেছিল যদি তারা কোনও ভাবে বিপন্ন বোধ করে। | उन पर कोई आंच न आए इस लिए उन्होंने यार लुतुफ़ खान को नियुक्त किया हुआ था। | ഏതെങ്കിലും വിധത്തിൽ ഭീഷണി നേരിട്ടാൽ തങ്ങളെ പ്രതിരോധിക്കാൻ അവർ യാർ ലുതുഫ് ഖാനെ നിയോഗിച്ചിരുന്നു. |
Thank you for delivering the medicines on time. You are a lifesaver. | ওষুধগুলো সময়মতো পৌঁছে দেওয়ার জন্য ধন্যবাদ। তুমি সাক্ষাৎ ত্রাণকর্তা। | समय पर दवाएँ पहुँचाने के लिए धन्यवाद! आपने तो जान बचा दी! | മരുന്നുകൾ കൃത്യസമയത്ത് എത്തിച്ചതിന് നന്ദി. നിങ്ങൾ ഒരു ജീവൻ രക്ഷിച്ചു. |
I was delighted to watch my parents enjoy themselves at the family get-together last weekend. | গত উইকেণ্ডে পারিবারিক গেট-টুগেদারে মা-বাবাকে আনন্দ করতে দেখে আমার খুব ভালো লাগছিল। | मुझे अपने माता-पिता को पिछले वीकेंड परिवार के साथ मजे करते देखकर बहुत खुशी हुई। | കഴിഞ്ഞ ആഴ്ചയിലെ കുടുംബസംഗമത്തിൽ എന്‍റെ മാതാപിതാക്കൾ ആസ്വദിക്കുന്നത് കണ്ടതിൽ ഞാൻ സന്തോഷിച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.