english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The ancient Indian scholar Haradatta states, "yajñopavītam means a particular mode of wearing the upper garment, and it is not necessary to have the yajñopavīta at all times".
প্রাচীন ভারতীয় পণ্ডিত হরদত্ত বলেছেন, "যজ্ঞোপবিতম মানে উপরের পোশাক পরিধানের একটি বিশেষ পদ্ধতি, এবং সর্বদা যজ্ঞোপবিত থাকা আবশ্যক নয়"।
प्राचीन भारतीय विद्वान हरदत्त कहते हैं, "यज्ञोपवीतम् का अर्थ है ऊपरी वस्त्र पहनने की एक विशिष्ट विधि और यज्ञोपवीत को हर समय धारण रखना आवश्यक नहीं है"।
"യജ്ഞോപവീതം എന്നാൽ മേൽവസ്ത്രം ധരിക്കുന്ന ഒരു പ്രത്യേക രീതിയാണ്, എല്ലായ്‌പ്പോഴും യജ്ഞോപവീതം ഉണ്ടായിരിക്കേണ്ട ആവശ്യമില്ല" എന്നും പുരാതന ഇന്ത്യൻ പണ്ഡിതനായ ഹരദത്തൻ പറയുന്നു.
This festival draws its inspiration from the puja of Shiva and Parvati performed by Ganesha.
গণেশের শিব ও পার্বতীর উপাসনা থেকে এই উৎসবটি অনুপ্রেরণা গ্রহণ করে।
यह त्योहार गणेश द्वारा की गई शिव और पार्वती की पूजा से प्रेरित है।
ഗണേശൻ നടത്തിയ ശിവനും പർവ്വതിക്കുമുള്ള പൂജയിൽ നിന്നാണ് ഈ ഉത്സവം പ്രചോദനം ഉൾക്കൊള്ളുന്നത്.
The collection included essays he had written for newspapers and magazines since 1958.
১৯৫৮ সাল থেকে সংবাদপত্র ও পত্রিকায় তাঁর লেখা প্রবন্ধগুলিও এই সংগ্রহে অন্তর্ভুক্ত রয়েছে।
इस संग्रह में उनके 1958 में समाचार पत्रों और पत्रिकाओं के लिए लिखे निबंध भी शामिल हैं।
1958 നുശേഷം പത്രങ്ങൾക്കും മാസികകൾക്കുംവേണ്ടി അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു.
The Chettinad region is well known for its 19th-century mansions, whose wide courtyards and spacious rooms are embellished with marble and teak.
চেট্টিনাড় অঞ্চলটি ১৯ শতকের প্রাসাদগুলির জন্য সুপরিচিত, যেগুলির প্রশস্ত আঙ্গিনা ও বিরাট ঘরগুলি মার্বেল ও সেগুন কাঠে শোভিত।
चेट्टिनाड क्षेत्र अपनी 19 वीं सदी की हवेलियों के लिए जाना जाता है, जिसके चौड़े आंगन और विशाल कमरे संगमरमर और सागौन से सजाए गए हैं।
വിശാലമായ മുറ്റവും മാർബിളും തേക്കും കൊണ്ട് അലങ്കരിച്ച വിസ്താരമുള്ള മുറികളും ഉള്ള 19-ാം നൂറ്റാണ്ടിലെ മാളികകൾക്ക് പേരുകേട്ടതാണ് ചെട്ടിനാട് പ്രദേശം.
List of ecologists: This is a list of noted ecologists by country.
পরিবেশবিদদের তালিকা: এটি দেশ অনুযায়ী বিশিষ্ট পরিবেশবিদদের একটি তালিকা।
परिस्थिति विज्ञानशास्रियों की सूचीः यह देश के अनुसार प्रसिद्ध परिस्थिति विज्ञानशास्रियों की सूची है।
പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പട്ടിക: ഓരോ രാജ്യത്തുമുള്ള അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പട്ടികയാണിത്.
Identify your passions and find ways to make money at them.
আপনার আবেগগুলিকে চিহ্নিত করে, তার সাথে সংযুক্ত কাজ খুঁজুন, এবং সেগুলিতে অর্থ উপার্জনের উপায় খুঁজে বের করুন।
अपने जुनून को पहचानें और उनसे पैसा कमाने के तरीके खोजें।
നിങ്ങളുടെ അഭിനിവേശങ്ങൾ തിരിച്ചറിയുകയും അവയിൽ നിന്ന് പണം സമ്പാദിക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുക.
This amount is your total income, and as you create your budget, all of your expenses cannot exceed this amount or you will go into debt.
এই অর্থ হল আপনার মোট আয় এবং আপনি যখন আপনার বাজেট তৈরি করেন, তখন আপনার সমস্ত খরচ এই পরিমাণ অতিক্রম করবে না নতুবা আপনি ঋণে ডুবে যাবেন।
यह राशि आपकी कुल आय है और जब आप अपना बजट बनाते हैं तो यह सुनिश्चित करें कि आपका कोई भी खर्च इस राशि से अधिक नहीं है नहीं तो आप कर्ज में चले जाएँगे।
ഈ തുക നിങ്ങളുടെ മൊത്തം വരുമാനമാണ്, നിങ്ങൾ നിങ്ങളുടെ ബജറ്റ് തയ്യാറാക്കുമ്പോള്‍, നിങ്ങളുടെ എല്ലാ ചെലവുകളും ഈ തുകയിൽ കവിയാൻ പാടില്ല, അല്ലെങ്കിൽ നിങ്ങൾ കടക്കെണിയിലാകും.
According to Chopra et al., in addition to their monopoly over priestly duties, Brahmins occupied high positions in political and administrative fields.
চোপড়া ইত্যাদির মতে, পৌরোহিত্যের দায়িত্বের উপর একচেটিয়া আধিপত্য ছাড়াও ব্রাহ্মণরা রাজনৈতিক ও প্রশাসনিক ক্ষেত্রে উচ্চ পদে অধিষ্ঠিত ছিল।
चोपड़ा और अन्य के अनुसार, पुरोहिताई कर्तव्यों पर अपने एकाधिकार के अलावा, ब्राह्मणों ने राजनीतिक और प्रशासनिक क्षेत्रों में उच्च पदों पर कब्ज़ा कर लिया।
ചോപ്രയും മറ്റുള്ളവരും പറയുന്നതനുസരിച്ച്, പൗരോഹിത്യകര്‍മ്മങ്ങളുടെ മേലുള്ള അവരുടെ കുത്തകയ്ക്ക് പുറമേ, ബ്രാഹ്മണർ രാഷ്ട്രീയത്തിലും, ഭരണപരമായ മേഖലകളിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.
Some of the changes brought about by Karanth, however, attracted criticism.
কারান্থের আনা কিছু পরিবর্তন অবশ্য সমালোচনাকে আকর্ষণ করেছিল।
हालांकि, कारंत द्वारा लाए गए कुछ बदलावों की आलोचना की गई।
എന്നിരുന്നാലും, കാരന്ത് വരുത്തിയ ചില മാറ്റങ്ങൾ വിമർശനത്തിന് ഇടയാക്കി.
In medieval Hinduism, the Bhakti movement advocated the concept of a personal god or Supreme Personality.
মধ্যযুগীয় হিন্দুধর্মে, ভক্তি আন্দোলন ব্যক্তিগত ঈশ্বর বা সর্বোত্তম ব্যক্তিত্বের ধারণার পক্ষে ছিল।
मध्ययुगीन हिंदू धर्म में, भक्तिवाद ने एक व्यक्तिगत भगवान या सर्वोच्च व्यक्तित्व की अवधारणा की वकालत की।
മധ്യകാല ഹിന്ദുമതത്തിൽ ഭക്തി പ്രസ്ഥാനം ഒരു വ്യക്തിപരമായ ദൈവം അല്ലെങ്കിൽ പരമോന്നത വ്യക്തിത്വം എന്ന ആശയം മുന്നോട്ടുവച്ചു.
Falmouth, Kentucky: Falmouth is a city of Kentucky in the United States.
ফ্যাল্মেথ, কেন্টাকি: ফ্যাল্মেথ মার্কিন যুক্তরাষ্ট্রের কেন্টাকির একটি শহর।
फैल्मथ, केंटकीः फैल्मथ संयुक्त राज्य अमेरिका में केंटकी का एक शहर है।
ഫാൽമൌത്ത്, കെൻ്റക്കി: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കെൻ്റക്കിയിലെ ഒരു നഗരമാണ് ഫാൽമൌത്ത്.
Using child soldiers, he is said to have killed 20,000 civilians.
শিশু সৈন্যদের ব্যবহার করে তিনি ২০, ০০০ বেসামরিক লোককে হত্যা করেছিলেন বলে জানা যায়।
कहा जाता है कि उसने बाल सैनिकों का उपयोग करके 20,000 नागरिकों को मार डाला था।
ബാലസൈനികരെ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം 20,000 പൗരന്‍മാരെ കൊന്നതായി പറയപ്പെടുന്നു.
When the mosquito next sucks blood, it injects its saliva into the wound, and the virus reaches the bloodstream of the bitten person.
মশা যখন পরে রক্ত চুষে নেয়, তখন এটি নিজের লালা সেই ক্ষতস্থানে ঢুকিয়ে দেয়, এবং ভাইরাসটি আক্রান্ত ব্যক্তির রক্তপ্রবাহে পৌঁছায়।
जब मच्छर अगली बार रक्त चूसता है, तो वह अपनी लार को घाव में डाल देता है और विषाणु काटे गए व्यक्ति के रक्तप्रवाह में पहुँच जाता है।
ഈ കൊതുക് പിന്നെ രക്തം കുടിക്കുമ്പോൾ അത് അതിൻ്റെ ഉമിനീർ മുറിവിലേക്ക് കുത്തിവയ്ക്കുകയും കടിയേറ്റ വ്യക്തിയുടെ രക്തത്തിൽ വൈറസ് എത്തുകയും ചെയ്യുന്നു.
The tragedy is the nation's deadliest disaster since the Comair Flight 191 crashed in Lexington, Kentucky in August 2006.
২০০৬ সালের আগস্ট মাসে কেনটাকির লেক্সিংটন-এ কোমেয়ার বিমান ১৯১ বিধ্বস্ত হওয়ার পর থেকে এটি দেশের সবচেয়ে ভয়াবহ দুর্ঘটনা।
यह त्रासदी अगस्त 2006 में लेक्सिंगटन, केंटकी में कॉमेयर फ्लाइट 191 के दुर्घटनाग्रस्त होने के बाद से देश की सबसे घातक आपदा है।
2006 ഓഗസ്റ്റിൽ കെന്റക്കിയിലെ ലെക്സിങ്ടണിൽ കോമെയ്ർ ഫ്ലൈറ്റ് 191 തകർന്നതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ ദുരന്തമാണിത്.
Bindusara consolidated the empire created by his father.
বিন্দুসার তাঁর পিতার তৈরি সাম্রাজ্যকে সুসংহত করেছিলেন।
बिंदुसार ने अपने पिता द्वारा बनाए गए साम्राज्य को मजबूत किया।
പിതാവ് സൃഷ്ടിച്ച സാമ്രാജ്യം ബിന്ദുസാര ഉറപ്പിച്ചു.
These may indicate an origin earlier than the historical records of Manipur.
এগুলি হয়তো মণিপুরের ইতিহাসের নথির আগের উৎপত্তির ইঙ্গিত বহন করে।
ये मणिपुर के ऐतिहासिक अभिलेखों से पहले की उत्पत्ति का संकेत देते हैं।
മണിപ്പൂരിലെ ചരിത്രരേഖകളിലേതിനേക്കാൾ മുമ്പുള്ള ഒരു ഉത്ഭവത്തെ ഇവ സൂചിപ്പിച്ചേക്കാം.
It utilizes freshly harvested rice and is prepared by boiling it in milk and raw cane sugar.
এটি নতুন ফসলের চাল ব্যবহার করে এবং দুধ ও কাঁচা আখের চিনিতে সিদ্ধ করে এটি প্রস্তুত হয়।
इसमें तुरंत काटे गए चावल का उपयोग किया जाता है और इसे दूध और कच्चे गन्ने की चीनी में उबालकर तैयार किया जाता है।
ഇത് പുതുതായി വിളവെടുക്കുന്ന അരി ഉപയോഗിക്കുകയും പാലിലും അസംസ്കൃത കരിമ്പ് പഞ്ചസാരയിലും തിളപ്പിച്ച് തയ്യാറാക്കുകയും ചെയ്യുന്നു.
He is the eldest among eight siblings, six brothers and two sisters.
আট ভাইবোন, ছয় ভাই ও দুই বোনের মধ্যে তিনি সবার বড়।
वह आठ भाई-बहनों, छह भाइयों और दो बहनों, में सबसे बड़े हैं।
ആറു സഹോദരന്മാരും രണ്ടു സഹോദരിമാരും ഉൾപ്പെടെ എട്ടു സഹോദരങ്ങളിൽ മൂത്തയാളാണ് അദ്ദേഹം.
The Narmada is the longest river in Madhya Pradesh.
নর্মদা মধ্যপ্রদেশের দীর্ঘতম নদী।
नर्मदा मध्य प्रदेश की सबसे लंबी नदी है।
മധ്യപ്രദേശിലെ ഏറ്റവും നീളം കൂടിയ നദിയാണ് നർമ്മദ.
Using ionizing radiation requires elaborate radiological protection measures, which in general are not required with non-ionizing radiation.
স্থূলাণু বিকিরণ ব্যবহারের জন্য রেডিওলজিগত সুরক্ষা ব্যবস্থা প্রয়োজন, যা সাধারণত অ-স্থূলাণু বিকিরণের জন্য প্রয়োজন হয় না।
आयनीकारक विकिरण का उपयोग करने के लिए विस्तृत विकिरण सुरक्षा उपायों की आवश्यकता पड़ती है, जिनकी गैर-आयनीकारक विकिरण में सामान्य रूप से आवश्यकता नहीं पड़ती है।
അയോനൈസിങ് റേഡിയേഷനെ ഉപയോഗപ്പെടുത്തുന്നതിന്, അയോനൈസിങ് അല്ലാത്ത റേഡിയേഷനിൽ പൊതുവെ ആവശ്യമില്ലാത്തതരം വിപുലമായ റേഡിയോളജിക്കൽ സംരക്ഷണ നടപടികൾ ആവശ്യമാണ്.
In urban areas, the five-yard sari, especially the Paithani, is worn by younger women for special occasions such as marriages and religious ceremonies.
শহরাঞ্চলে অল্প বয়সী মহিলারা বিয়ে এবং ধর্মীয় অনুষ্ঠানের মতো বিশেষ অনুষ্ঠানে পাঁচ গজ লম্বা শাড়ি, বিশেষ করে পৈঠানি পরেন।
शहरी क्षेत्रों में, पाँच गज की साड़ी, विशेष रूप से पैठनी, युवा महिलाओं द्वारा विवाह और धार्मिक समारोहों जैसे विशेष अवसरों के लिए पहनी जाती है।
നഗരപ്രദേശങ്ങളിൽ, വിവാഹങ്ങളും മതപരമായ ചടങ്ങുകളും പോലുള്ള വിശേഷാവസരങ്ങളിൽ, ചെറുപ്പക്കാരായ സ്ത്രീകൾ അഞ്ച് മുഴം സാരി, പ്രത്യേകിച്ച് പൈത്താണിയാണ് ധരിക്കുന്നത്.
It is popular in the Indian subcontinent and other surrounding Asian countries.
এটি ভারতীয় উপমহাদেশ এবং পার্শ্ববর্তী এশীয় দেশগুলিতে জনপ্রিয়।
यह भारतीय उपमहाद्वीप और आसपास के अन्य एशियाई देशों में लोकप्रिय है।
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചുറ്റുമുള്ള ഏഷ്യൻ രാജ്യങ്ങളിലും ഇത് പ്രചാരത്തിലുണ്ട്.
The winner is announced at an event in Sydney in March.
মার্চ মাসে সিডনিতে আয়োজিত একটি অনুষ্ঠানে বিজয়ীর নাম ঘোষণা করা হয়।
मार्च में सिडनी में एक कार्यक्रम में विजेता की घोषणा की जाती है।
മാർച്ചിൽ സിഡ്‌നിയിൽ നടക്കുന്ന പരിപാടിയിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.
He later produced a documentary, The Inner Eye, about Mukherjee.
পরে তিনি মুখার্জীকে নিয়ে ‘দ্য ইনার আই’ নামে একটি তথ্যচিত্র নির্মাণ করেন।
बाद में उन्होंने मुखर्जी पर एक वृत्तचित्र 'द इनर आई' का निर्माण किया।
പിന്നീട് അദ്ദേഹം മുഖർജിയെക്കുറിച്ച് ദി ഇന്നർ ഐ എന്ന ഡോക്യുമെന്‍ററി നിർമ്മിച്ചു.
The ancient, cross-legged lotus position and Siddhasana are widely-recognised symbols of yoga.
প্রাচীনকালের বাবু হয়ে বসা পদ্মের ভঙ্গিমা এবং সিদ্ধাসন হল যোগের সর্বত্র স্বীকৃত প্রতীক।
प्राचीन, पालथी मार कर किया जाने वाला कमलासन और सिद्धासन योग के व्यापक रूप से मान्यता-प्राप्त प्रतीक हैं।
പുരാതനകാലത്തെ ചമ്രംപടിഞ്ഞിരിക്കുന്ന പദ്മാസനവും സിദ്ധാസനവും യോഗയുടെ പരക്കെ അംഗീകരിക്കപ്പെട്ട പ്രതീകങ്ങളാണ്.
In September 2011, Aerolíneas Argentinas began an agreement.
২০১১ সালের সেপ্টেম্বরে, অ্যারোলিনিয়াস আর্জেন্টিনাস একটি চুক্তির সূচনা করে।
एरोलिनीस अर्जेंटिनास ने सितंबर 2011 में एक समझौते की शुरुआत कर दी।
2011 സെപ്റ്റംബറിൽ, എയറോലീനിയസ് അർജൻ്റീനാസ് ഒരു കരാർ ആരംഭിച്ചു.
Chess has also featured in film classics such as Ingmar Bergman's The Seventh Seal, Satyajit Ray's The Chess Players, and Powell and Pressburger's A Matter of Life and Death.
ইংমার বার্গম্যানের দ্য সেভেন্থ সিল, সত্যজিৎ রায়ের দ্য চেস প্লেয়ার্স, এবং পাওয়েল ও প্রেসবার্গারের আ ম্যাটার অফ লাইফ অ্যান্ড ডেথ-এর মতো গুরুত্বপূর্ণ চলচ্চিত্রেও দাবা প্রদর্শিত হয়েছে।
शतरंज को इंगमार बर्गमैन की द सेवेंथ सील, सत्यजीत रे की द चेस प्लेयर्स और पॉवेल और प्रेसबर्गर की अ मैटर ऑफ लाइफ एंड डेथ जैसी उत्कृष्ट फिल्मों में भी दर्शाया गया है।
ഇൻഗ്മർ ബർഗ്മാൻ്റെ ദി സെവൻത് സീൽ, സത്യജിത് റേയുടെ ദി ചെസ് പ്ലേയേർസ്, പവൽ ആൻഡ് പ്രസ്ബർഗറുടെ എ മാറ്റർ ഓഫ് ലൈഫ് ആൻഡ് ഡെത്ത് തുടങ്ങിയ ഫിലിം ക്ലാസിക്കുകളിലും ചെസ്സ് അവതരിക്കപ്പെട്ടിട്ടുണ്ട്.
Drug abuse, including alcohol and prescription drugs, can induce symptomatology that resembles mental illness.
মাদক এবং ওষুধ সহ মাদকদ্রব্যের অপব্যবহার মানসিক অসুস্থতার অনুরূপ উপসর্গ তৈরি করতে পারে।
शराब और नुस्खे वाली दवाओं सहित मादक द्रव्यों का दुरुपयोग ऐसे लक्षणों को प्रेरित कर सकता है जो मानसिक बीमारी से मिलते-जुलते लगते हैं।
മദ്യത്തിൻ്റെയും കുറിപ്പോടുകൂടിയുള്ള മരുന്നുകളുടെയും ദുരുപയോഗം ഉൾപ്പെടെയുള്ള മയക്കുമരുന്ന് ദുരുപയോഗം മാനസിക രോഗത്തിന് സമാനമായ രോഗലക്ഷണങ്ങൾക്ക് കാരണമാകും.
It also shows the technology used to reach such depths.
এটি এই ধরনের গভীরতায় পৌঁছানোর জন্য ব্যবহৃত প্রযুক্তিগুলিকেও তুলে ধরে।
यह इतनी गहराई तक पहुंचने के लिए इस्तेमाल की जाने वाली तकनीक को भी दर्शाता है।
ഇത്തരം ആഴത്തിൽ എത്താൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും ഇതിൽ കാണിക്കുന്നു.
Complete heterochromia occurs also in cattle and even water buffalo.
সম্পূর্ণ হেটেরোক্রোমিয়া গবাদি পশু ও এমনকি ভারতীয় মোষেদের মধ্যেও দেখা যায়।
मवेशियों और यहाँ तक कि पानी वाली भैंस में भी पूर्ण विषमवर्णकता होती है।
സമ്പൂർണ്ണ ഹെറ്ററോക്രോമിയ കന്നുകാലികളിലും ജല എരുമയിയിൽപ്പോലും കാണപ്പെടുന്നു.
If not enough is given, the householder will be given an ultimatum to either give more or the rope will be loosened.
যদি যথেষ্ট পরিমাণ দেওয়া না হয়, তাহলে গৃহকর্তাকে আরও বেশি দেওয়ার জন্য শেষবার আহ্বান জানানো হবে অথবা দড়ি আলগা করে দেওয়া হবে।
यदि पर्याप्त नहीं दिया जाता है तो घर वाले को एक चेतावनी दी जाएगी कि या तो वे अधिक दें या रस्सी को ढीला कर दिया जाएगा।
ആവശ്യത്തിന് നൽകിയില്ലെങ്കിൽ, ഒന്നുകിൽ കൂടുതൽ നൽകാൻ അല്ലെങ്കിൽ കയർ അഴിച്ചുവിടാൻ വീട്ടുകാരന് അന്ത്യശാസനം നൽകും.
Sringeri Srinivas was a good farmer. He grew the best bananas, which made the best banana halwa.
শ্রীঙ্গেরি শ্রীনিবাস চাষের কাজে খুব ভালো ছিল। সে দারুণ কলা ফলাত, যা দিয়ে খুব সুস্বাদু হালুয়া বানানো যেত।
श्रृंगेरी श्रीनिवास एक अच्छा किसान था। वह सबसे बहतरीन केले उगाता था, जिनका सबसे बहतरीन हलवा बनता था।
ശൃംഗേരി ശ്രീനിവാസ് ഒരു നല്ല കൃഷിക്കാരനായിരുന്നു. ഏറ്റവും നല്ല ബനാനാ ഹൽവ ഉണ്ടാക്കാനുതകുന്ന മികച്ച വാഴപ്പഴങ്ങൾ അയാൾ കൃഷിചെയ്തുണ്ടാക്കുന്നുണ്ടായിരുന്നു.
According to The Balasore Gazetteer, the forts were devastated after the Kalapahada invaded Utkala.
দ্য বালাসোর গেজেটিয়ার অনুসারে, কালাপাহাড় উৎকল আক্রমণ করার পর দুর্গগুলি ধ্বংস হয়ে যায়।
बालासोर गजेटियर के अनुसार, कालापहाड़ के उत्कल पर आक्रमण के बाद किले तबाह हो गए थे।
ബാലസോർ ഗസറ്റിയർ പറയുന്നതനുസരിച്ച് കലാപഹാഡ ഉത്കല ആക്രമിച്ചതിനെത്തുടർന്ന് കോട്ടകൾ തകർന്നു.
This button will allow you to give quick responses to the customer, but often should be avoided in place of your other features onscreen.
এই বোতাম আপনাকে গ্রাহক কে দ্রুত সাড়া দিতে সাহায্য করবে, কিন্তু পর্দায় আপনার অন্যান্য বৈশিষ্ট্যের পরিবর্তে প্রায়শই তা এড়িয়ে চলা উচিত।
यह बटन आपको ग्राहक को त्वरित प्रतिक्रिया देने देगा, लेकिन स्क्रीन पर अपनी अन्य सुविधाओं के स्थान पर अक्सर इससे बचना चाहिए।
ഈ ബട്ടൺ നിങ്ങളെ ഉപഭോക്താവിന് വേഗത്തിലുള്ള പ്രതികരണങ്ങൾ നൽകുവാൻ അനുവദിക്കുമെങ്കിലും നിങ്ങളുടെ സ്ക്രീനിലുള്ള മറ്റ് സവിശേഷതകൾക്കുപകരമായി ഇതുപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം.
Iggesund Iggesund is a locality in Hudiksvall Municipality in Gävleborg County in Sweden.
ইগেসুন্দ ইগেসুন্দ হল সুইডেনের ইয়াভ্লেবর্হি জেলার হুডিক্সভাল পৌরসভার একটি এলাকা।
इगेसुंद : इगेसुंद स्वीडन के येवलेबोरी काउंटी में हुदिक्सवॉल नगरपालिका में एक इलाका है।
ഇഗ്ഗെസണ്ട്: സ്വീഡനിലെ ഗാവ്‌ലെബർഗ് കൗണ്ടിയിലെ ഹുഡിക്‌സ്‌വാൾ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ഇഗ്ഗെസണ്ട്.
She made her Tamil debut with the movie Ennavale, where she starred opposite R. Madhavan, which was released first in the same year.
'এননাভালে' চলচ্চিত্রের মাধ্যমে তাঁর তামিল অভিষেক হয়েছিল, যেখানে তিনি আর. মাধবনের বিপরীতে অভিনয় করেছিলেন, যেটি একই বছরে প্রথম মুক্তি পায়।
उन्होंने तमिल फिल्म एन्नावले से अभिनय करना शुरू किया, जिसमें उनके साथ आर. माधवन ने मुख्य भूमिका निभाई, और जो उसी साल पहले रिलीज़ हुई थी।
അതേ വർഷം തന്നെ ആദ്യം പുറത്തിറങ്ങിയ 'എന്നവളെ' എന്ന ചിത്രത്തിലൂടെ അവർ തമിഴിൽ അരങ്ങേറ്റം കുറിച്ച് ആർ. മാധവനൊപ്പം അഭിനയിച്ചു.
Several Indian fighting styles remain closely connected to yoga, dance and performing arts.
বেশ কয়েকটি ভারতীয় যুদ্ধ শৈলী যোগ, নৃত্য এবং করণশিল্পের সঙ্গে ঘনিষ্ঠভাবে জড়িত।
कई भारतीय युद्ध शैलियाँ योग, नृत्य और प्रदर्शन कलाओं से जुड़ी हुई हैं।
നിരവധി ഇന്ത്യൻ പോരാട്ട ശൈലികൾ യോഗ, നൃത്തം, അവതരണകല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
You called to congratulate me because my student wrote a nice article about me on social media? Wow, I didn't know that
আমার ছাত্র সোশ্যাল মিডিয়াতে আমার সম্পর্কে একটা সুন্দর আর্টিকেল লিখেছে বলে আপনি আমাকে অভিনন্দন জানাতে ফোন করেছেন? বাহ, আমি তো জানতামই না!
क्या तुमने मुझे बधाई देने के लिए फोन किया क्योंकि मेरे छात्र ने सोशल मीडिया पर मेरे बारे में एक अच्छा लेख लिखा है? वाह, मुझे तो ये पता ही नहीं था।
സോഷ്യൽ മീഡിയയിൽ എന്‍റെ സ്റ്റുഡന്‍റ് എന്നെപ്പറ്റി നല്ല ലേഖനം എഴുതീരിക്കുന്നോ? അതു കണ്ട് എന്നെ അഭിനന്ദിക്കാൻ വിളിച്ചതാ? കൊള്ളാം, ഞാനത് അറിഞ്ഞില്ല.
The UK saw a total of eleven casualties, most of them in England.
যুক্তরাজ্যে মোট এগারো জন নিহত হয়, যাদের অধিকাংশই ইংল্যান্ডে ছিল।
यू.के. में कुल ग्यारह हताहत हुए, जिनमें से अधिकांश इंग्लैंड में थे।
യുകെയിൽ ആകെ പതിനൊന്ന് മരണങ്ങൾ ഉണ്ടായതില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിലായിരുന്നു.
They tend to have short, rounded wings and to be weak fliers.
এদের ছোট, গোলাকার ডানা এবং উড়ানের ক্ষেত্রে দুর্বল হওয়ার প্রবণতা থাকে।
उनके छोटे, गोल पंख होते हैं और वे ज्यादा उड़ नहीं पाते हैं।
ചെറിയ വൃത്താകൃതിയിലുള്ള ചിറകുകളുണ്ടാവാറുള്ള അവയ്ക്ക് പറക്കാൻ ശക്തി കുറവായിരിക്കും.
According to Lukose, this incident shows how "the cultural figure of King Mahabali, understood as Hindu, tolerant and inclusive" into an "exclusively Hindu one".
লুকোসের মতে, এই ঘটনাটি দেখায় যে, "রাজা মহাবলীর সাংস্কৃতিক ব্যক্তিত্ব, যিনি হিন্দু, সহিষ্ণু এবং অন্তর্ভুক্তিমূলক ছিলেন" তিনি কী ভাবে "কেবলমাত্র হিন্দুতে" পরিণত হন।
लुकोस के अनुसार, यह घटना दर्शाती है कि कैसे "राजा महाबली की सांस्कृतिक हस्ती, जिसे हिंदू, सहिष्णु और समावेशी के रूप में समझा जाता है", एक "विशेषत: हिंदू" में बदल गई।
ലുക്കോസിന്‍റെ അഭിപ്രായത്തിൽ, "മഹാബലി രാജാവിന്‍റെ ഹിന്ദുവായും സഹിഷ്ണുതയും സ്വീകരണഭാവവും ഉള്ളവനുമായി മനസ്സിലാക്കുന്ന സാംസ്കാരിക പ്രതിരൂപം" "ഹിന്ദുവെന്ന് മാത്രം" ആയി മാറുന്നതെങ്ങനെ എന്ന് ഈ സംഭവം കാണിക്കുന്നു.
Higher-grade tumors are treated more aggressively, and their intrinsically worse survival rate may warrant the adverse effects of more aggressive medications.
উচ্চ-শ্রেণীর টিউমারগুলিকে আরও আক্রমনাত্মকভাবে চিকিৎসা করা হয় এবং তাদের অভ্যন্তরীণভাবে খারাপ বেঁচে থাকার হার আরও আক্রমণাত্মক ওষুধের প্রতিকূল প্রভাবের নিশ্চয়তা দিতে পারে।
बहुत ही असामान्य दिखनेवाली गिल्टियों का ज़्यादा तेज़ दवाओं से इलाज किया जाता है और इस प्रकार के रोगियों के बचने की खराब दर के कारण और ज़्यादा तेज़ दवाओं से उपचार करने की आवश्यकता हो सकती है जिसके परिणामस्वरूप और अधिक प्रतिकूल प्रभाव होते हैं।
ഉയർന്ന തരത്തിലുള്ള ട്യൂമറുകൾ കൂടുതൽ ആക്രമണാത്മകമായി ചികിത്സിക്കപ്പെടുമെന്നിരിക്കെ, അവയുടെ സഹജമായ താഴ്ന്ന അതിജീവന നിരക്ക് കൂടുതൽ ആക്രമണാത്മകമായ മരുന്നുകളുടെ പ്രതികൂലഫലങ്ങളെ നീതീകരിച്ചേക്കും.
Most islands are only connected with the mainland by simple wooden ferryboats.
বেশিরভাগ দ্বীপগুলি শুধুমাত্র সাধারণ কাঠের ফেরিনৌকোর মাধ্যমে মূল ভূখণ্ডের সাথে সংযুক্ত।
अधिकांश द्वीप केवल साधारण लकड़ी की नौकाओं द्वारा मुख्य भूमि से जुड़े हुए हैं।
മിക്ക ദ്വീപുകളെയും പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നത് തടി ബോട്ടുകള്‍ മാത്രമാണ്.
Subtract their expenses from income, and discuss how balancing needs and wants impacts their budget.
আয় থেকে সেগুলির ব্যয় হ্রাস করুন এবং আলোচনা করুন কীভাবে তাদের প্রয়োজনীয়তা ও চাহিদার ভারসাম্য বাজেটকে প্রভাবিত করে।
उनके खर्चों को आय से घटाएँ और चर्चा करें कि जरूरतों और इच्छाओं को संतुलित करने से बजट पर कैसे प्रभाव पड़ता है।
അവരുടെ വരുമാനത്തിൽ നിന്ന് ചെലവുകൾ കുറയ്ക്കുകയും ആവശ്യങ്ങളും ആഗ്രഹങ്ങളും സമീകരിക്കുന്നത് അവരുടെ ബജറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്ന് ചർച്ച ചെയ്യുകയും ചെയ്യുക.
He startled the Pakistani batsmen with his pace and bouncers that struck their helmets on more than one occasion.
তিনি তাঁর গতি এবং বাউন্সার দিয়ে পাকিস্তানি ব্যাটসম্যানদের চমকে দিয়েছিলেন, যেগুলো তাদের হেলমেটে একাধিকবার আঘাত করেছিল।
कई बार उन्होंने पाकिस्तानी बल्लेबाज़ों को चौंका दिया जब उनकी गति और बाउंसर बल्लेबाज़ों के हेलमेट पर लगे।
ഒന്നിലധികം തവണ ഹെൽമെറ്റിൽ തട്ടിയ തന്‍റെ ബൗൺസറുകളും വേഗതയും കൊണ്ട് അദ്ദേഹം പാക് ബാറ്റ്സ്മാൻമാരെ ഞെട്ടിച്ചു.
She has written the films Ulsavamelam and Pidakkozhi Koovunna Noottandu, the latter was also produced by her.
তিনি 'উলসাভামেলাম' এবং 'পিডাক্কোঝি কুভুন্না নুটান্ডু' চলচ্চিত্র লিখেছেন, পরবর্তীটি তাঁর দ্বারা প্রযোজিতও হয়েছিল।
उन्होंने उल्सावमेलम और पिदक्कोझी कूवुन्ना नूटंडु फिल्में लिखी हैं, बाद वाली उनके द्वारा निर्मित भी की गई थी।
ഉൽസവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ രചന നിർവ്വഹിച്ചിട്ടുള്ള അവർ തന്നെയാണ് രണ്ടാമത്തേത് നിർമ്മിച്ചത്.
Bindusara's guru Pingalavatsa was a Brahmin of the Ajivika sect.
বিন্দুসারের গুরু পিঙ্গলাবৎস ছিলেন আজীবিক সম্প্রদায়ের একজন ব্রাহ্মণ।
बिंदुसार के गुरु पिंगलवत्स आजीवक संप्रदाय के ब्राह्मण थे।
ബിന്ദുസാരന്‍റെ ഗുരു പിംഗളാവത്സ ആജീവിക വിഭാഗത്തിലെ ബ്രാഹ്മണനായിരുന്നു.
Queensland will now travel to Adelaide for the Preliminary Final.
কুইন্সল্যান্ড এবার প্রিলিমিনারি ফাইনালের জন্য অ্যাডিলেড-এ যাবে।
क्वींसलैंड अब प्रारंभिक फाइनल के लिए एडिलेड की यात्रा करेगा।
പ്രാഥമിക ഫൈനലിനായി ക്വീൻസ്ലാൻഡ് ഇപ്പോൾ അഡ്ലെയ്ഡിലേക്ക് പോകും.
Why are you taking so long to create my account? I have been waiting here for more than an hour!
আমার অ্যাকাউন্টটা বানাতে আপনার এত সময় লাগছে কেন জানতে পারি? এক ঘণ্টার ওপর হয়ে গেছে আমি অপেক্ষা করেই যাচ্ছি সেই থেকে।
आखिर कितना समय लगेगा आपको मेरा खाता खोलने में? मुझे यहाँ इंतजार करते हुए एक घंटे से भी अधिक हो चुका है!
എന്‍റെ അക്കൗണ്ട് ഉണ്ടാക്കാൻ നിങ്ങൾ എന്താ ഇത്ര സമയം എടുക്കുന്നെ? ഒരു മണിക്കൂർ കഴിഞ്ഞു ഞാനിവിടെ കാത്തിരിക്കാൻ തുടങ്ങീട്ട് !
The battle was one of the deadliest in the war.
সংগ্রামটি সমস্ত যুদ্ধের মধ্যে অন্যতম মারাত্মক ছিল।
युद्ध में यह लड़ाई सबसे घातक लड़ाइयों में से एक थी।
യുദ്ധത്തിലെ ഏറ്റവും മാരകമായ ഒന്നായിരുന്നു ഈ പോരാട്ടം.
One of the characteristics of the band was his outlandish makeup and costumes.
ব্যাণ্ডের অন্যতম বৈশিষ্ট্য ছিল তাঁর অদ্ভুত সাজসজ্জা এবং পোশাক।
बैंड की एक विशेषता उनका अनोखा मेकअप और वेशभूषा थी।
അദ്ദേഹത്തിൻ്റെ വിചിത്രമായ ചമയവും വസ്ത്രധാരണവുമായിരുന്നു ബാൻഡിൻ്റെ സവിശേഷതകളിലൊന്ന്.
The region is highly industrialized, with a large urban population.
এই অঞ্চলটি একটি বড় শহুরে জনসংখ্যার সঙ্গে অত্যন্ত শিল্পায়িত।
यह क्षेत्र एक बड़ी शहरी आबादी के साथ, अत्यधिक औद्योगिक है।
വലിയ നഗര ജനസംഖ്യയുള്ള ഈ പ്രദേശം വളരെയധികം വ്യവസായവൽക്കരിക്കപ്പെട്ടതാണ്.
Mr. Jagat Singh Chauhan was founder/father of handball, netball and Throwball in India.
শ্রী জগৎ সিং চৌহান হ্যান্ডবল, নেটবল এবং থ্রো বলের প্রতিষ্ঠাতা/জনক ছিলেন।
श्री जगत सिंह चौहान भारत में हैंडबॉल, नेटबॉल और थ्रोबॉल के संस्थापक/पिता थे।
ഇന്ത്യയിലെ ഹാൻഡ്ബോൾ, നെറ്റ്ബോൾ, ത്രോബോൾ എന്നിവയുടെ സ്ഥാപകനും പിതാവുമായിരുന്നു ശ്രീ ജഗത് സിംഗ് ചൗഹാൻ.
The Polish Olympic Committee (PKOL) announced today the list of 258 sportsmen drafted to represent Poland at the 2008 Summer Olympic Games in Beijing, China.
চীনের বেইজিংয়ে অনুষ্ঠিত ২০০৮ গ্রীষ্মকালীন অলিম্পিক গেমসে পোল্যান্ডের প্রতিনিধিত্ব করার জন্য পোলিশ অলিম্পিক কমিটি (পিকেওএল) আজ ২৫৮ জন ক্রীড়াবিদের তালিকা ঘোষণা করেছে।
पोलिश ओलंपिक समिति (पी.के.ओ.एल.) ने आज चीन के बीजिंग में 2008 के ग्रीष्मकालीन ओलंपिक खेलों में पोलैंड का प्रतिनिधित्व करने के लिए तैयार की गई 258 खिलाड़ियों की सूची घोषित की।
ചൈനയിലെ ബെയ്ജിംഗിൽ നടക്കാനിരിക്കുന്ന 2008ലെ വേനൽക്കാല ഒളിമ്പിക് ഗെയിംസിൽ പോളണ്ടിനെ പ്രതിനിധീകരിക്കാൻ തയ്യാറാക്കിയ 258 കായികതാരങ്ങളുടെ പട്ടിക പോളിഷ് ഒളിമ്പിക് കമ്മിറ്റി (പി. കെ. ഒ. എൽ) പ്രഖ്യാപിച്ചു.
Mauryan coin with arched hill symbol on the reverse.
উল্টো দিকে খিলান সহ পাহাড়ি প্রতীকের মৌর্য মুদ্রা।
मौर्य सिक्का जिसमें पीछे की ओर धनुषाकार पहाड़ी का प्रतीक है।
മറുവശത്ത് കമാന ആകൃതിയിലുള്ള കുന്നിന്‍റെ ചിഹ്നമുള്ള മൗര്യൻ നാണയം.
Hayes died from a stroke on April 21, 2014, in Saratoga, California.
২০১৪ সালের ২১শে এপ্রিল ক্যালিফোর্ণিয়ার সারাটোগায় স্ট্রোকের কারণে হেইস মারা যান।
21 अप्रैल, 2014 को कैलिफोर्निया के साराटोगा में आघात से हेस की मृत्यु हो गई।
2014 ഏപ്രിൽ 21-ന് കാലിഫോർണിയയിലെ സരറ്റോഗയിൽ വച്ച് മസ്തിഷ്കാഘാതത്തെ തുടർന്ന് ഹെയ്സ് മരിച്ചു.
The Assembly is unicameral with 60 Members of the Legislative Assembly (MLA).
বিধানসভাটি এককক্ষ বিশিষ্ট এবং ৬০ জন বিধায়ক(এমএলএ) রয়েছেন।
विधानसभा एकसदनीय है जिसमें 60 सदस्य (एम्.एल.ए.) हैं।
നിയമനിര്‍മ്മാണസഭയിലെ 60 അംഗ (എം.എൽ. എ)ങ്ങൾ ചേർന്ന ഒരു ഏകസഭയാണ് നിയമസഭ.
DS: Do you feel comfortable as a Sub?
ডিএস: আপনি কি অধীনস্থ হিসেবে স্বচ্ছন্দ?
डी.एस.: क्या आप विकल्प के रूप में सहज महसूस करती हैं?
ഡിഎസ്: ഒരു സബ് ആയി നിൽക്കുമ്പോൾ നിങ്ങൾക്ക് സുഖം തോന്നാറുണ്ടോ?
Kumar was voted the "Greatest Indian Actor of All Time" in a Rediff Readers poll in 2011.
২০১১ সালে রেডিফ পাঠকদের একটি ভোটে কুমার "সর্বকালের শ্রেষ্ঠ" ভারতীয় অভিনেতা নির্বাচিত হন।
कुमार को 2011 में रेडिफ पाठक मतदान में "सर्वकालिक महानतम भारतीय अभिनेता" के रूप में चुना गया था।
2011ലെ ഒരു റെഡിഫ് റീഡേഴ്സ് പോളിൽ എക്കാലത്തെയും മികച്ച ഇന്ത്യൻ നടനായി കുമാർ തിരഞ്ഞെടുക്കപ്പെട്ടു.
Each of these islands has its own dialect.
এই দ্বীপগুলির প্রত্যেকটির নিজস্ব উপভাষা রয়েছে।
इनमें से प्रत्येक द्वीप की अपनी ही बोली है।
ഈ ദ്വീപുകൾക്കൊരോന്നിനും അതിൻ്റേതായ ദേശ്യഭാഷയുണ്ട്.
British soldiers also committed sexual violence against Indian women as a form of retaliation against the rebellion.
ব্রিটিশ সৈন্যরাও বিদ্রোহের বিরুদ্ধে প্রতিশোধ হিসাবে ভারতীয় মহিলাদের উপর যৌন সহিংসতা করেছিল।
अंग्रेज़ी सैनिकों ने विद्रोह के विरुद्ध जवाबी कार्रवाई के रूप में भारतीय महिलाओं के विरुद्ध यौन हिंसा भी की।
കലാപത്തിന് പ്രതികാരമായി ബ്രിട്ടീഷ് പട്ടാളക്കാർ ഇന്ത്യൻ വനിതകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളും നടത്തി.
The site was created by Ben Silbermann, Paul Sciarra, and Evan Sharp.
সাইটটি নির্মাণ করেন বেন সিলবারম্যান, পল সিয়ারা এবং ইভান শার্প।
इस वेबसाइट को बेन सिल्बरमैन, पॉल साइरा और इवान शार्प द्वारा बनाया गया था।
ബെൻ സിൽബർമാൻ, പോൾ സിയാറ, ഇവാൻ ഷാർപ്പ് എന്നിവരാണ് ആ സൈറ്റ് സൃഷ്ടിച്ചത്.
Temples and communities hold processions by parading icons from the sanctum of the temple in wooden chariots, drama-dance performances encouraging social gatherings and renewal of community bonds.
মন্দির ও সম্প্রদায়গুলি কাঠের রথে করে মন্দিরের গর্ভগৃহে থাকা মূর্তির শোভাযাত্রা বের করে, এবং সামাজিক সমাবেশ ও সম্প্রদায়ের বন্ধনকে পুনরুজ্জীবিত করার জন্য নৃত্যনাট্য পরিবেশন করে।
मंदिर और समुदाय लकड़ी के रथों में मंदिर के गर्भगृह से मूर्तियों की परेड करके जुलूस निकालते हैं, सामाजिक समारोहों और सामुदायिक संबंधों के नवीनीकरण को प्रोत्साहित करने वाले नाटक-नृत्य का प्रदर्शन होता है।
ക്ഷേത്രങ്ങളും സമൂഹങ്ങളും ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ നിന്നുള്ള പ്രതിമകളെ തടികൊണ്ടുള്ള രഥങ്ങളിൽ അണിനിരത്തിയുള്ള ഘോഷയാത്രകളും സാമൂഹിക ഒത്തുചേരലുകളെയും സാമൂഹിക ബന്ധങ്ങളുടെ നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്ന നാടക-നൃത്ത പരിപാടികളും നടത്തുന്നു.
City officials installed the cardboard coyote last summer, and hope to erect them this summer as well.
শহরের আধিকারিকরা গত গ্রীষ্মে কার্ডবোর্ডের কয়োটিটি স্থাপন করেছিলেন এবং এই গ্রীষ্মেও হয়তো সেগুলি স্থাপন করবেন।
शहर के अधिकारियों ने पिछली गर्मियों में दफ्ती वाला कोयोट स्थापित किया था और उन्हें उम्मीद है कि इस गर्मी में भी वे इसे खड़ा करेंगे।
കഴിഞ്ഞ വേനൽക്കാലത്ത് ഈ കാർഡ്ബോർഡ് കയോട്ടി കൊണ്ടുവെച്ച നഗര അധികൃതർ ഈ വേനൽക്കാലത്തും അവ വെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
The lotus species was not to be located easily, so Bhima went in search of the flower and ended up at Kubera's palace.
পদ্মের এই প্রজাতিটি সহজে খুঁজে পাওয়া যায় না, তাই ভীম ফুলের সন্ধানে গিয়েছিলেন এবং কুবেরের প্রাসাদে পৌঁছেছিলেন।
कमल की प्रजाति को आसानी से नहीं खोजा जा सकता था, इसलिए भीम फूल की तलाश में गया और उसे खोजते-खोजते कुबेर के महल में पहुंच गया।
താമര ഇനത്തിൽ പെട്ട ഈ പുഷ്പം എളുപ്പത്തിൽ കണ്ടെത്താൻ കഴിയാതെ ഭീമൻ പുഷ്പം തിരഞ്ഞ് കുബേരന്‍റെ കൊട്ടാരത്തിലെത്തി.
This will allow you to see how much money cars similar to the one you’d like to purchase are selling for.
এটি আপনাকে দেখতে সাহায্য করবে যে, আপনি যে গাড়িটি কিনতে চান সেরকম গাড়িগুলো কত টাকায় বিক্রি হচ্ছে।
यह आपको देखने में मदद करेगा कि आप जिस वाहन को खरीदना चाहते हैं उसके जैसे दुसरे वाहन कितने दाम में बिक रहे हैं।
നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന കാറുകൾക്ക് സമാനമായുള്ളവ എന്തുവിലയ്ക്കാണ് വിൽക്കുന്നതെന്ന് മനസിലാക്കുവാൻ ഇത് നിങ്ങളെ അനുവദിക്കും.
In the newer versions of the game players can make changes to their weapons.
গেমটির নতুন সংস্করণে, খেলোয়াড়রা তাদের অস্ত্রগুলিতে পরিবর্তন ঘটাতে পারে।
खेल के नए संस्करण में खिलाड़ी अपने हथियारों में बदलाव कर सकते हैं।
ഗെയിമിന്‍റെ പുതിയ പതിപ്പുകളിൽ കളിക്കാർക്ക് അവരുടെ ആയുധങ്ങളിൽ മാറ്റങ്ങൾ വരുത്താം.
Illegal drugs are often found in condoms and temporarily stowed in the colon, and cylinders such as Cigar Tubes are used to hide money, intravenous syringes, and knives.
নিষিদ্ধ ওষুধগুলি প্রায়শই কনডমের মধ্যে পাওয়া যায় এবং অস্থায়ীভাবে তা মলাশয়ের মধ্যে রাখা হয় আর সিগার টিউবের মতো নলাকার বস্তু টাকা, শিরায় প্রয়োগ করার সিরিঞ্জ এবং ছুরি লুকানোয় ব্যবহৃত হয়।
अवैध दवाएं अक्सर कंडोम में मिलती हैं और अस्थायी रूप से बृहदान्त्र में भर कर रखी जाती हैं, और सिगार ट्यूब जैसे सिलेंडरों का उपयोग नोट, अंतःशिरा सीरिंज और चाकू छिपाने के लिए किया जाता है।
നിയമവിരുദ്ധമായ മരുന്നുകൾ പലപ്പോഴും കോളണിൽ താൽക്കാലികമായി സൂക്ഷിക്കുന്ന വിധത്തില്‍ ഗർഭനിരോധന ഉറകളിൽ കണ്ടെത്തുകയും കൂടാതെ സിഗാർ ട്യൂബുകൾ പോലുള്ള സിലിണ്ടറുകൾ പണം, ഇൻട്രാവീനസ് സിറിഞ്ചുകൾ, കത്തികൾ എന്നിവ മറയ്ക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.
If the scores are equal when all of the object balls have been potted, the black is used as a tiebreaker.
সমস্ত লক্ষ্য বলগুলি যখন পকেট করা হয়েছে তখন স্কোর সমান হলে, কালো টাইব্রেকার হিসাবে ব্যবহৃত হয়।
यदि सभी ऑब्जेक्ट गेंद को पॉट करने के बाद अंक समान हैं, तो काली गेंद का उपयोग एक टाइब्रेकर के रूप में किया जाता है।
എല്ലാ ഒബ്ജക്റ്റ് പന്തുകളും പോക്കറ്റിൽ വീഴുന്ന സമയത്ത് സ്കോറുകൾ തുല്യമാണെങ്കിൽ കറുപ്പ് ടൈബ്രേക്കറായി ഉപയോഗിക്കുന്നു.
Ithaca, New York : Ithaca is a city in upstate New York, America.
ইথাকা, নিউ ইয়র্ক: ইথাকা হল আমেরিকার আপস্টেট নিউ ইয়র্কের একটি শহর।
इथाका, न्यूयॉर्क: इथाका अमेरिका के उत्तरी भाग के न्यूयॉर्क का एक शहर है।
ഇത്താക്ക, ന്യൂയോർക്ക്: അമേരിക്കയിലെ വടക്കൻ ന്യൂയോർക്കിലെ ഒരു നഗരമാണ് ഇത്താക്ക.
From 1994 onwards, she cut back on film assignments and got more involved with a political career.
১৯৯৪ সাল থেকে তিনি চলচ্চিত্রে কাজ কমিয়ে দেন এবং রাজনৈতিক কর্মজীবনে নিজেকে আরও বেশি যুক্ত করেন।
1994 के बाद से, उन्होंने फिल्मों में काम करने में कटौती की और एक राजनीतिक करियर में अधिक संलिप्त हो गईं।
1994 മുതൽ അവർ സിനിമാ ജോലികൾ വെട്ടിക്കുറയ്ക്കുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെടുകയും ചെയ്തു.
He was a member of the Minnesota Senate from 1981 to 1991.
১৯৮১ থেকে ১৯৯১ সাল পর্যন্ত তিনি মিনেসোটা সেনেটের সদস্য ছিলেন।
वे 1981 से लेकर 1991 तक मिनेसोटा सीनेट के सदस्य रहे।
1981 മുതൽ 1991 വരെ അദ്ദേഹം മിനസോട്ട സെനറ്റിലെ ഒരംഗമായിരുന്നു.
In September 2010, West signed Brooklyn rapper Mos Def to GOOD Music.
২০১০ সালের সেপ্টেম্বরে, ব্রুকলিনের র‍্যাপার মস ডেফকে গুড মিউজিকের সঙ্গে চুক্তিবদ্ধ করায় ওয়েস্ট।
सितंबर 2010 में, वेस्ट ने ब्रुकलिन रैपर मॉस डेफ को गुड म्यूसिक के लिए ले लिया।
വെസ്റ്റ് 2010 സെപ്റ്റംബറിൽ ബ്രൂക്ലിൻ റാപ്പർ ആയ മോസ് ഡെഫിനെ ഗുഡ് മ്യൂസിക്കിനുവേണ്ടി കരാറാക്കി.
The song Sonnadhu Nee thaanaa in Nenjil or Aalayam became a hit because of her acting, apart from the lyrics and music.
'নেঞ্জিল অউর আলায়াম' ছবিতে সোনাধু নি থানা গানটি কথা ও সুর ছাড়াও তাঁর অভিনয়ের কারণে সফল হয়।
नेन्जिल ओर आलयम में सोनाधु नी ताना गीत, गानों के बोलों और संगीत के अलावा, उनके अभिनय के कारण सफल हुई।
നെഞ്ചിൽ ഓർ ആലയത്തിലെ സൊന്നത് നീ താനാ എന്ന ഗാനം വരികൾക്കും സംഗീതത്തിനും പുറമെ അവരുടെ അഭിനയം കൊണ്ടും ഹിറ്റായി.
He was also surprised at Chong-Aruldoss's decision to file a civil application when it was a criminal matter.
এটি ফৌজদারি মামলা হলেও চঙ-আরুলডোসের দেওয়ানি আবেদন করার সিদ্ধান্তে তিনি বিস্মিত হয়েছিলেন।
वह चोंग-अरुलडोस के नागरिक आवेदन दायर करने के फैसले पर भी हैरान थे, जब कि यह एक आपराधिक मामला था।
അതൊരു ക്രിമിനല്‍ വിഷയമായിരുന്നിട്ടും ഒരു സിവില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ചോങ്-അരുള്‍ദാസിൻ്റെ തീരുമാനത്തിലും അദ്ദേഹം അത്ഭുതപ്പെട്ടു.
This is because lobsters eat the skin they shed when they moult.
এর কারণ হল গলদা চিংড়িরা খোলস ঝরানোর সময় নিজেদের খোলসটি খায়।
ऐसा इसलिए है क्योंकि महाचिंगट उस त्वचा को खा जाते हैं जो वे निर्मोचन के समय छोड़ते हैं।
ലോബ്സ്റ്ററുകൾ തൊലി പൊഴിക്കുമ്പോൾ പൊഴിയുന്ന തൊലി ഭക്ഷിക്കുന്നതിനാലാണിത്.
Other than rains, the melting of snow year-round over the Himalayas feeds the northern rivers to varying degrees.
বৃষ্টিপাত ছাড়াও, হিমালয়ের উপর সারা বছর বরফ গলে উত্তরের নদীগুলিকে বিভিন্ন মাত্রায় জল সরবরাহ করে।
वर्षा के अतिरिक्त, पूरे साल हिमालय के ऊपर की बर्फ पिघलने से उत्तरी नदियों को अलग-अलग मात्रा में पानी मिलता है।
മഴയ്ക്ക് പുറമെ, ഹിമാലയത്തിൽ വർഷം മുഴുവൻ ഉരുകുന്ന മഞ്ഞ് വടക്കൻ നദികളെ വ്യത്യസ്ത അളവിൽ പോഷിപ്പിക്കുന്നു.
Vice President Richard Nixon announced his candidacy on January 9, 1960.
উপ রাষ্ট্রপতি রিচার্ড নিক্সন ১৯৬০ সালের ৯ই জানুয়ারি তাঁর প্রার্থীপদ ঘোষণা করেন।
उपराष्ट्रपति रिचर्ड निक्सन ने 9 जनवरी, 1960 को अपनी उम्मीदवारी की घोषणा की।
വൈസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ 1960 ജനുവരി 9-ന് തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
The first two stores opened in 1979 in the city of Atlanta.
প্রথম দুটি দোকান ১৯৭৯ সালে অ্যাটল্যান্টা শহরে খোলা হয়।
पहले दो स्टोर 1979 में एटलांटा शहर में खुले।
ആദ്യത്തെ രണ്ട് സ്റ്റോറുകൾ 1979ൽ അറ്റ്ലാൻ്റ നഗരത്തിൽ തുറന്നു.
The various basketball rules eventually converged into universal rules set in the United States.
বাস্কেটবলের বিভিন্ন নিয়ম অবশেষে মার্কিন যুক্তরাষ্ট্রে সর্বজনীন নিয়মে রূপান্তরিত হয়।
बास्केटबॉल के विभिन्न नियम अंततः संयुक्त राज्य अमेरिका में स्थापित सार्वभौमिक नियम समूह में परिवर्तित हो गए।
വിവിധ ബാസ്കറ്റ്ബോൾ നിയമങ്ങൾ ഒടുവിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ രൂപപ്പെട്ട സാർവത്രിക നിയമങ്ങളായി മാറി.
That means they'll be running sales, so you can get a good deal.
তার মানে তারা বিক্রিবাটা চালাবে, যাতে আপনি একটি ভালো ডিল পেতে পারেন।
इसका मतलब है कि वहां सेल चल रही होगी, तो आप एक अच्छा सौदा प्राप्त कर सकेंगे।
അതിനർത്ഥം നിങ്ങൾക്ക് നല്ലൊരു ഇടപാട് നടത്താനാകുംവിധം അവർ ആദായവിൽപ്പന നടത്തുമെന്നാണ്.
It is located 250 kilometres north-west of New Delhi and 260 kilometres south-west of state capital Chandigarh.
এটি নতুন দিল্লির ২৫০ কিলোমিটার উত্তর-পশ্চিমে ও রাজ্যের রাজধানী চণ্ডীগড়ের ২৬০ কিলোমিটার দক্ষিণ-পশ্চিমে অবস্থিত।
यह नई दिल्ली से 250 किलोमीटर उत्तर-पश्चिम और राज्य की राजधानी चंडीगढ़ से 260 किलोमीटर दक्षिण-पश्चिम में स्थित है।
ന്യൂഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ വടക്കുപടിഞ്ഞാറും സംസ്ഥാന തലസ്ഥാനമായ ചണ്ഡീഗഢിന് 260 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായാണ് ഇത് സ്ഥിതിചെയ്യുന്നത്.
Then at least turn me on my side, the assassin pleaded.
তাহলে অন্তত আমাকে আমার দিকে ফিরিয়ে দিন, আততায়ী অনুরোধ করে।
फिर कम से कम मुझे करवट में रहने दो, हत्यारे ने विनती की।
എങ്കില്‍ എന്നെ ചെരിച്ചുകിടത്തുകയെങ്കിലും ചെയ്യുക, ആ കൊലയാളി അപേക്ഷിച്ചു.
After a career of competing in athletics, McNeil turned his attention to coaching.
পেশাগতভাবে অ্যাথলেটিক্সে প্রতিদ্বন্দ্বিতার পর ম্যাকনিল কোচিংয়ে মনোনিবেশ করেন।
एथलेटिक्स में प्रतिस्पर्धात्मक करियर के बाद, मैकनील ने कोचिंग पर अपना ध्यान केंद्रित किया।
അത്ലറ്റിക്സിൽ മത്സരിച്ച ശേഷം മക്നീൽ പരിശീലനത്തിലേക്ക് ശ്രദ്ധ തിരിച്ചു.
Although it is now recommended only as a last option, fibroids are still the leading cause of hysterectomies in the US.
যদিও এটি এখন শুধুমাত্র একটি শেষ বিকল্প হিসাবে সুপারিশ করা হয়, ফাইব্রয়েড এখনও মার্কিন যুক্তরাষ্ট্রে হিস্টেরেক্টমির প্রধান কারণ।
यद्यपि अब इसे केवल अंतिम विकल्प के रूप में अनुशंसित किया जाता है, फिर भी फाइब्रॉइड अभी भी अमेरिका में गर्भाशयोच्छेदनों के प्रमुख कारण हैं।
ഇപ്പോൾ ഇത് അവസാന ഓപ്ഷനായി മാത്രമേ ശുപാർശ ചെയ്യുന്നുള്ളൂവെങ്കിലും, യു.എസ്സിൽ ഹിസ്റ്റെരെക്ടമിയുടെ പ്രധാന കാരണം ഫൈബ്രോയിഡുകളാണ്.
Other Muslims, Christians, and some Hindu castes such as the Namboothiris, most of the Ambalavasi castes and the Ezhavas followed makkathayam, a patrilineal system.
অন্যান্য মুসলমান, খ্রিষ্টান এবং নাম্বুদিরি, অধিকাংশ অম্বলবাসী, ও এঝাবরার মতো কিছু হিন্দু বর্ণ পিতৃকুলভিত্তিক ব্যবস্থা "মক্কাতায়াম" অনুসরণ করত।
अन्य मुसलमान, ईसाई और कुछ हिंदू जातियाँ जैसे नंबूदरी, अधिकांश अंबलवासी जातियाँ और एझावा एक पितृवंशी प्रणाली, मक्काथायम का पालन करते थे।
മറ്റു മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ചില ഹിന്ദു ജാതികളായ നമ്പൂതിരിമാര്‍, ഭൂരിഭാഗം അമ്പലവാസി ജാതികൾ, ഈഴവർ എന്നിവർ പിതൃദായക്രമമായ മക്കത്തായം പിന്തുടർന്നു.
The Meghalaya Legislative Assembly has 60 members at present.
মেঘালয় বিধানসভার বর্তমানে ৬০জন সদস্য রয়েছে।
मेघालय विधान सभा में वर्तमान में 60 सदस्य हैं।
മേഘാലയ നിയമസഭയിൽ നിലവിൽ 60 അംഗങ്ങളാണുള്ളത്.
Many of those who lost their lives were Naga people, particularly of the Angami tribe.
যারা প্রাণ হারিয়েছেন তাদের মধ্যে অনেকেই নাগা সম্প্রদায়ের মানুষ, বিশেষ করে আঙ্গামি উপজাতির।
मरने वालों में कई नागा लोग थे, विशेष रूप से अंगामी जनजाति के लोग।
മരിച്ചവരിൽ ഭൂരിഭാഗവും നാഗാ ജനത, പ്രത്യേകിച്ച് അംഗാമി ഗോത്രത്തിൽപ്പെട്ടവര്‍, ആയിരുന്നു.
Spend time looking over the websites of accountants that you have received referrals for and learn more about them.
আপনি যে হিসাবরক্ষকদের জন্য সুপারিশ পেয়েছেন তাদের ওয়েবসাইটগুলি দেখতে সময় ব্যয় করুন এবং তাদের সম্পর্কে আরও জানুন।
उन लेखाकारों की वेबसाइटों को देखने में समय लगाएं जो आपको निर्दिष्ट किए गए हैं और उनके बारे में अधिक जानें।
നിങ്ങൾക്ക് വിവരസൂചന ലഭിച്ച അക്കൌണ്ടൻ്റുമാരുടെ വെബ്സൈറ്റുകൾ സമയമെടുത്ത് പരിശോധിച്ച് അവരെക്കുറിച്ച് കൂടുതൽ അറിയുക.
It is well sculptured, and its elaborate facade is particularly noteworthy.
এটি খুব সুন্দর ভাবে খোদাই করা এবং এর বিস্তৃত সম্মুখভাগ বিশেষভাবে উল্লেখযোগ্য।
इसमें अच्छी तरह से नक्काशी की गई है और इसका अलंकृत अग्रभाग विशेष रूप से उल्लेखनीय है।
നന്നായി കൊത്തുപണികൾ ചെയ്തിരിക്കുന്ന ഇതിന്‍റെ വിശാലമായ എടുപ്പ് പ്രത്യേകമായി ശ്രദ്ധേയമാണ്.
As the fire roared, the cloak flew from Holika and encased Prahlada, who survived while Holika burned.
আগুন গর্জে উঠতেই হোলিকার থেকে আলখাল্লাটি উড়ে গেল এবং প্রহ্লাদকে জড়িয়ে ফেললো যিনি বেঁচে গেলেন কিন্তু হোলিকা দগ্ধ হয়ে গেল।
जैसे ही आग भड़की, होलिका का लबादा उड़ कर प्रह्लाद से लिपट गया, जिससे वे बच गए और होलिका जल गई।
തീ ആളിക്കത്തുമ്പോൾ, ഹോളികയിൽ നിന്ന് മേലങ്കി പറന്നുവന്ന് പ്രഹ്ലാദനെ പൊതിയുകയും ഹോളിക കത്തിക്കരിഞ്ഞപ്പോൾ അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു.
Ramaiah Sastri, inspired by the Bhama Kalapam, wrote the Golla Kalapam, which portrays the theme of an ethical satirical conversation between a Gopi and a Brahmin.
ভাম কলাপমের দ্বারা অনুপ্রাণিত হয়ে রামাইয়া শাস্ত্রী গোল্লা কলাপম লেখেন, যা এক গোপী এবং এক ব্রাহ্মণের মধ্যে নৈতিক ব্যঙ্গাত্মক কথোপকথনের বিষয়বস্তু চিত্রিত করে।
रामैया शास्त्री ने भामा कलपम् से प्रेरित होकर गोल्ला कलपम् लिखा, जो एक गोपी और एक ब्राह्मण के बीच व्यंग्यात्मक नैतिक बातचीत के विषय को चित्रित करता है।
ഭാമ കലാപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാമയ്യ ശാസ്ത്രി ആണ് ഒരു ഗോപിയും ഒരു ബ്രാഹ്മണനും തമ്മിലുള്ള ധാർമ്മിക ആക്ഷേപഹാസ്യ സംഭാഷണത്തിന്‍റെ പ്രമേയം ചിത്രീകരിക്കുന്ന ഗൊല്ല കലാപം രചിച്ചത്.
If you specify a monetary amount, you'll simply get as many shares as you possibly can for that amount.
যদি আপনি অর্থের একটি পরিমাণ নির্দিষ্ট করেন, তবে অতি সহজেই আপনি সেই পরিমাণের জন্য যতগুলি শেয়ার পাওয়া সম্ভব তা পাবেন।
आपके द्वारा निर्दिष्ट राशि के हिसाब से आपको बस उस राशि में प्राप्त अधिक से अधिक शेयर मिलेंगे।
നിങ്ങൾ ഒരു തുക വ്യക്തമാക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആ തുകയ്ക്ക് കഴിയുന്നത്ര ഷെയറുകൾ ലഭിക്കും.
Nauru was made a combined mandate of Britain and the two Pacific Dominions.
নাউরুকে ব্রিটেন এবং দুটি প্রশান্ত মহাসাগরীয় আধিপত্যের যৌথ ম্যান্ডেট দেওয়া হয়েছিল।
नौरू को ब्रिटेन और दो प्रशांत उपनिवेशों का संयुक्त जनादेश बनाया गया।
നൗറുവിനെ ബ്രിട്ടൻ്റെയും രണ്ട് പസഫിക് ഡൊമീനിയനുകളുടെയും ഒരു സംയുക്ത ഭരണപ്രദേശമാക്കി.
The government found itself short of resources to fund the Third Plan.
তৃতীয় পরিকল্পনায় তহবিল যোগাতে গিয়ে সরকারের তহবিলে ঘাটতি দেখা দেয়।
सरकार को तीसरी योजना के लिए संसाधनों की कमी महसूस हुई।
മൂന്നാംപദ്ധതിക്ക് മൂലധനമൊരുക്കുവാൻ തങ്ങള്‍ക്കുള്ള വിഭവപരിമിതി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.
The publishers were thrilled to have a Brahmin Iyer in Narayan espousing their cause.
প্রকাশকেরা নারায়ণের মতো একজন ব্রাহ্মণ আইয়ারকে তাঁদের স্বার্থ রক্ষা করতে দেখে রোমাঞ্চিত হয়েছিলেন।
प्रकाशक इस बात को लेकर रोमांचित थे कि नारायण, एक ब्राह्मण अय्यर, उनके हित का समर्थन कर रहा है।
നാരായണിലെ ബ്രാഹ്മണ അയ്യർ തങ്ങളുടെ താല്പര്യങ്ങളെ ആവേശപൂർവ്വം ഏറ്റെടുത്തത്‌ പ്രസാധകരെ പുളകിതരാക്കി.
Then enters Shekhar (Purab Kohli), a young neighbour, who saves the baby when she gets locked in and thus frequently comes to meet Trisha, which makes Sid jealous.
তারপর শেখর (পূরব কোহলি) নামে এক তরুণ প্রতিবেশী প্রবেশ করে, যে শিশুটিকে বাঁচায় যখন সে তালাবদ্ধ হয়ে যায় এবং এইভাবে সে প্রায়শই ত্রিশার সাথে দেখা করতে আসে, যা সিডকে ঈর্ষান্বিত করে।
फिर एक युवा पड़ोसी शेखर (पूरब कोहली) प्रवेश करता है, जो बच्ची को तब बचाता है जब वह अंदर बंद हो जाती है और इस तरह अक्सर त्रिशा से मिलने आने लगता है, जिससे सिड को जलन होने लगती है।
തുടർന്ന് ഒരു യുവ അയൽവാസിയായ ശേഖർ (പൂരബ് കോഹ്ലി) പ്രവേശിക്കുകയും കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുകയും അങ്ങനെ പതിവായി തൃഷയെ കാണാൻ എത്തുകയും അത് സിദിന് അസൂയയുണ്ടാക്കുകയും ചെയ്യുന്നു.
It was said that during the Emergency he virtually ran India along with his friends, especially Bansi Lal.
বলা হয়েছিল যে, জরুরি অবস্থার সময় তিনি তাঁর বন্ধুদের, বিশেষ করে বংশীলালকে সঙ্গে নিয়ে কার্যত ভারত পরিচালনা করেছিলেন।
ऐसा कहा जाता था कि आपातकाल के दौरान वस्तुतः उन्होंने अपने दोस्तों, विशेष रूप से बंसीलाल, के साथ भारत को चलाया था।
അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി, പ്രത്യേകിച്ച് ബന്‍സിലാലുമായി ചേര്‍ന്ന് ഇന്ത്യ ഭരിച്ചുവെന്നാണ് പറയപ്പെട്ടിരുന്നത്.
She also won a Tony Award in 1998 for her portrayal of Sally Bowles in the acclaimed revival of Cabaret.
১৯৮৮ সালে তিনি পুনরুজ্জীবিত ক্যাবারের প্রশংসিত ছবিতে স্যালি বোলস-এর চরিত্রে অভিনয়ের জন্য একটি টোনি পুরস্কারও পেয়েছিলেন।
उन्होंने कैबरे के प्रशंसित पुनरुद्धार में सैली बाउल्स के चित्रण के लिए 1998 में टोनी पुरस्कार भी जीता।
കാബറേയുടെ കൊണ്ടാടപ്പെട്ട പുനരുജ്ജീവനത്തിലെ സാലി ബൗൾസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 1998-ൽ ടോണി അവാർഡും അവർ നേടി.
It is used to describe media that can only be written once.
এটি এমন মাধ্যম বর্ণনা করতে ব্যবহৃত হয় যা শুধুমাত্র একবার লেখা যেতে পারে।
इसका उपयोग उस मीडिया को परिभाषित करने के लिए किया जाता है जिसे केवल एक बार लिखा जा सकता है।
ഒരു തവണ മാത്രം എഴുതാൻ കഴിയുന്ന മീഡിയത്തെ വിവരിക്കാന്‍ അത്‌ ഉപയോഗിക്കുന്നു.