english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
He also advocates weaponless Palestinian actions to reach its goals. | তিনি তাঁর লক্ষ্যে পৌঁছানোর জন্য অস্ত্রবিহীন ফিলিস্তিনি পদক্ষেপেরও পরামর্শ দেন। | वह अपने मकसद तक पहुंचने के लिए हथियार रहित फिलिस्तीनी कार्रवाई का भी समर्थन करते हैं। | ആയുധമില്ലാത്ത പലസ്തീൻ നടപടികളെയും അദ്ദേഹം ലക്ഷ്യത്തിലെത്താൻ പിന്തുണയ്ക്കുന്നു. |
One of the biggest mistakes people make is telegraphing their fondness for an item. | লোকেদের সবচেয়ে বড় ভুলগুলির মধ্যে একটি হল কোনো পণ্যের প্রতি তাদের অনুরাগ অঙ্গভঙ্গিমায় প্রকাশ করা। | सबसे बड़ी गलती जो लोग करते हैं, वह यह है कि वे किसी वस्तु के प्रति अपने लगाव को जाहिर कर देते हैं। | ആളുകൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന് ഒരു വസ്തുവിനോടുള്ള അവരുടെ ഇമ്പം പരസ്യപ്പെടുത്തുക എന്നതാണ്. |
The Cave Temple is administered by the Sri Sri Bala Gangadaraswami Mutt. | গুহামন্দিরটি শ্রী শ্রী বাল গঙ্গাধরস্বামী মঠ দ্বারা পরিচালিত হয়। | गुफा मंदिर का प्रबंधन श्री श्री बाला गंगाधरस्वामी मठ द्वारा किया जाता है। | ശ്രീ ശ്രീ ബാല ഗംഗാധരസ്വാമി മഠമാണ് ഗുഹാക്ഷേത്രം നടത്തുന്നത്. |
Computer memory uses electricity to store the data, hard disks use magnetism. | কম্পিউটার মেমরি ডেটা সংরক্ষণের জন্য বিদ্যুৎ ব্যবহার করে, হার্ড ডিস্কগুলি ব্যবহার করে চৌম্বকত্ব। | कंप्यूटर मेमोरी डेटा को संगृहीत करने के लिए बिजली का उपयोग करती है, हार्ड डिस्क चुंबकत्व का उपयोग करती है। | കമ്പ്യൂട്ടർ മെമ്മറി ഡാറ്റ സംഭരിക്കാൻ വൈദ്യുതി ഉപയോഗിക്കുമ്പോൾ ഹാർഡ് ഡിസ്കുകൾ കാന്തികത ഉപയോഗിക്കുന്നു. |
The Apple TV is a box that plugs into a TV. | অ্যাপল টিভি এমন একটি বাক্স যা একটি টিভিতে প্লাগ করা হয়। | एप्पल टीवी एक डब्बा है जो टीवी में लग जाता है। | ആപ്പിൾ ടിവി എന്നത് ടിവി-യിലേക്ക് പ്ലഗ് ചെയ്യാൻ കഴിയുന്ന ഒരു ബോക്സാണ്. |
Many contain 1000mg per serving, and some as much as 2000mg. | অনেকগুলি প্রতি পরিবেশনায় ১০০০ মিলিগ্রাম এবং কিছুতে ২০০০ মিলিগ্রাম পর্যন্ত থাকে। | कई में प्रति हिस्सा 1000 मिलीग्राम और कुछ में 2000 मिलीग्राम तक होता है। | ഒരു പ്രാവശ്യം കഴിക്കാനുള്ളതിൽ പലതിലും 1000 മില്ലിഗ്രാം തോതിലും ചിലതിൽ 2000 മില്ലിഗ്രാം വരെയും അടങ്ങിയിട്ടുണ്ട്. |
In Europe, roller derby was recognized as a sport in Paris in 2010 by the Federation Internationale de Roller Sports (FIRS), which reports directly to the International Olympic Committee. | ইউরোপে, রোলার ডার্বি ২০১০ সালে আন্তর্জাতিক রোলার স্পোর্টস ফেডারেশন (এফ.আই.আর.এস) দ্বারা প্যারিসে একটি ক্রীড়া হিসাবে স্বীকৃত হয়েছিল, যা সরাসরি আন্তর্জাতিক অলিম্পিক কমিটির কাছে রিপোর্ট করে। | यूरोप में, रोलर डर्बी को 2010 में फेडरेशन इंटरनेशनल डी रोलर स्पोर्ट्स (एफ.आई.आर.एस.) द्वारा पेरिस में एक खेल के रूप में मान्यता दी गई थी, जो सीधे अंतरराष्ट्रीय ओलंपिक समिति को रिपोर्ट करता है। | യൂറോപ്പിൽ നേരിട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്ന ഫെഡറേഷൻ ഇന്റർനാഷനെൽ ഡി റോളർ സ്പോർട്സ് (എഫ്ഐ.ആർ.എസ്) 2010ൽ പാരീസിൽ റോളർ ഡെർബിയെ ഒരു കായിക ഇനമായി അംഗീകരിച്ചു. |
A literal example of a Ship of Theseus is DSV Alvin, a submersible that has retained its identity despite all of its components being replaced at least once. | থিসিয়াসের জাহাজের আক্ষরিক উদাহরণ হল ডি.এস.ভি আলভিন, একটি ডুবোজাহাজ যা তার সমস্ত উপাদান কমপক্ষে একবার প্রতিস্থাপন করা সত্ত্বেও তার পরিচয় বজায় রেখেছে। | थीसियस के जहाज़ का एक शाब्दिक उदाहरण है डी.एस.वी. एल्विन, एक पनडुब्बी जिसने कम से कम एक बार अपने सभी भागों के बदले जाने के बावजूद अपनी पहचान को बनाए रखा है। | എല്ലാ ഘടകങ്ങളും കുറഞ്ഞത് ഒരു തവണയെങ്കിലും മാറ്റിസ്ഥാപിച്ചിട്ടും അതിന്‍റെ വ്യക്തിത്വം നിലനിർത്തിയ മുങ്ങിക്കപ്പലായ ഡി എസ് വി ആൽവിനാണ് ഷിപ് ഓഫ് തീസിയസിന്‍റെ അക്ഷരാർത്ഥത്തിലുള്ള ഒരു ഉദാഹരണം. |
On 18 February 2021, Sreedharan joined the Bharatiya Janata Party. | ২০২১ সালের ১৮ই ফেব্রুয়ারি শ্রীধরন ভারতীয় জনতা পার্টিতে যোগ দেন। | 18 फरवरी 2021 को, श्रीधरन भारतीय जनता पार्टी में शामिल हुए। | 2021 ഫെബ്രുവരി 18-ന് ശ്രീധരൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. |
He was one of the most popular singers in the Indian film industry, notable for his yodelling and ability to sing songs in different voices. | তিনি ভারতীয় চলচ্চিত্র শিল্পের অন্যতম জনপ্রিয় গায়ক ছিলেন, যিনি বিভিন্ন কণ্ঠে গান গাওয়ার জন্য বিখ্যাত ছিলেন। | वह भारतीय फिल्म उद्योग के सबसे लोकप्रिय गायकों में से एक थे, जो अपनी धुन और अलग-अलग आवाज़ों में गाने की क्षमता के लिए उल्लेखनीय थे। | ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയനായ ഗായകരിൽ ഒരാളായിരുന്ന അദ്ദേഹം, ഭേദസ്വരാലാപനത്തിലും വ്യത്യസ്ത ശബ്ദങ്ങളിൽ പാടാനുള്ള കഴിവിനും ശ്രദ്ധേയനായിരുന്നു. |
At least 2, 500 of the American soldiers are also involved with Operation Mountain Lion. | অন্ততপক্ষে ২,৫০০ মার্কিন সৈন্যও অপারেশন মাউন্টেন লায়নের সঙ্গে যুক্ত। | कम से कम 2,500 अमरीकी सैनिक ऑपरेशन माउंटेन लायन के साथ भी जुड़े हैं। | 2,500 അമേരിക്കൻ സൈനികരെങ്കിലും ഓപ്പറേഷൻ മൗണ്ടൻ ലയണിൽ പങ്കാളികളാണ്. |
Just west of the town of Sadiya, the river again turns to the southwest and is joined by two mountain streams, the Lohit, and the Dibang. | সাদিয়া শহরের ঠিক পশ্চিমে, নদীটি আবার দক্ষিণ-পশ্চিমে ঘুরে যায় এবং দুটি পাহাড়ি নদী, লোহিত ও দিবাং-এর সাথে মিলিত হয়। | सदिया शहर के पश्चिम में, नदी फिर से दक्षिण-पश्चिम की ओर मुड़ती है और दो पहाड़ी धाराओं, लोहित और दिबांग से मिल जाती है। | സാദിയ പട്ടണത്തിൻ്റെ പടിഞ്ഞാറ്, നദി വീണ്ടും തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് തിരിയുകയും ലോഹിത്, ദിബാംഗ് എന്നീ രണ്ട് പർവ്വത അരുവികളുമായി ചേരുകയും ചെയ്യുന്നു. |
The driver of the bus drove very close to the precipitous edge and my heart nearly stopped when I saw the steep drop | বাসের চালক খাদের খুব কাছাকাছি চলে যায় আর সেই গভীর খাদ দেখে ভয়ে আমার হৃৎপিণ্ড প্রায় বন্ধ হয়ে যায়! | बस ड्राइवर गहरी ढलान के बिल्कुल किनारे से गाड़ी चला रहा था और खड़ी ढलान देखकर मेरा दिल लगभग थम ही गया। | ഡ്രൈവർ ബസ് ചെങ്കുത്തായ വക്കത്തൂടെ ഓടിച്ചു, കുത്തനെയുള്ള ആ ഇറക്കം കണ്ടതും എന്‍റെ ചങ്കു നിന്നുപോയി. |
This is because there will always be scholarships and grants available for education, but not for your retirement. | এর কারণ হল – শিক্ষার জন্য বৃত্তি এবং অনুদান সর্বদাই পাওয়া যাবে, কিন্তু আপনার অবসরের জন্য পাওয়া যাবে না। | ऐसा इसलिए है क्योंकि शिक्षा के लिए छात्रवृत्तियाँ और अनुदान हमेशा उपलब्ध रहेंगे लेकिन आपकी सेवानिवृत्ति के लिए नहीं। | വിദ്യാഭ്യാസത്തിനായി എല്ലായ്പ്പോഴും സ്കോളർഷിപ്പുകളും ഗ്രാൻറുകളും ഉണ്ടാകും എന്നാല്‍ നിങ്ങളുടെ റിട്ടയര്‍മെൻറിന് ഉണ്ടാകില്ല എന്നതാണ് ഇതിന് കാരണം. |
The Satavahana coins give unique indications as to their chronology, language, and even facial features (curly hair, long ears and strong lips). | সাতবাহন মুদ্রাগুলি তাদের কালক্রম, ভাষা এবং এমনকি মুখের বৈশিষ্ট্যগুলি (কোঁকড়া চুল, লম্বা কান এবং দৃঢ় ঠোঁট ) সম্পর্কে অনন্য ইঙ্গিত দেয়। | सातवाहन सिक्कों से उनके कालक्रम, भाषा और यहाँ तक कि चेहरे की विशेषताओं (घुंघराले बाल, लंबे कान और गठीले होंठ) के बारे में अनूठे संकेत मिलते हैं। | ശാതവാഹന നാണയങ്ങൾ അവയുടെ കാലഗണന, ഭാഷ, മുഖ സവിശേഷതകൾ (ചുരുണ്ട മുടി, നീണ്ട ചെവികൾ, തടിച്ച ചുണ്ടുകൾ) എന്നിവയെക്കുറിച്ച് സവിശേഷമായ സൂചനകൾ നൽകുന്നു. |
Its advantage over ivermectin is its long half-life in humans and, thus, the potential duration of action. | আইভারমেকটিনের থেকে এর সুবিধা হল মানুষের দীর্ঘ অর্ধ-জীবন এবং এইভাবে, কর্মক্ষমতার সম্ভাব্য সময়কাল। | आइवरमेक्टिन की तुलना में इसका लाभ यह है कि मनुष्यों में इसका अर्ध-जीवन लंबा है और इस प्रकार, असर की संभावित अवधि भी लंबी है। | മനുഷ്യരിൽ അതിൻ്റെ ദീർഘകാല അർദ്ധജീവിതവും അതിനാലുണ്ടാകുന്ന പ്രവർത്തനത്തിന് സാധ്യതയുള്ള കാലയളവുമാണ് ഐവർമെക്ടിന് മേൽ അതിനുള്ള മേൽക്കൈ. |
Since the investment is very vague, not many investors come very fast. | যেহেতু বিনিয়োগটি খুব অস্পষ্ট, তাই খুব বেশি বিনিয়োগকারী খুব দ্রুত আসেন না। | चूंकि निवेश बहुत अस्पष्ट है, इसलिए बहुत से निवेशक बहुत जल्दी आगे नहीं आते हैं। | നിക്ഷേപം സംബന്ധിച്ചു വളരെയധികം അവ്യക്തതയുള്ളതിനാല്‍, അതിവേഗം അധികം നിക്ഷേപകര്‍ എത്തുന്നില്ല. |
Hence, she was blessed with Luv and Kush as their sons. | তাই, তিনি লব এবং কুশকে তাঁদের পুত্র রূপে পাওয়ার আশীর্বাদপ্রাপ্ত হয়েছিলেন। | इसलिए, वे सौभाग्यशाली थीं कि उन्हें लव और कुश पुत्र के रूप में मिले। | അതിനാൽ, ലവനേയും കുശനെയും മക്കളായി അവർക്ക് ലഭിച്ചു. |
From an early age, she has been known by her middle name. | ছোটবেলা থেকেই তিনি তার মাঝের নামে পরিচিতা। | बचपन से ही वह अपने मध्य नाम से जानी जाती हैं। | ചെറിയ പ്രായം മുതലേ അവർ അവരുടെ മധ്യനാമത്തിൽ അറിയപ്പെട്ടുപോരുന്നു. |
In 1877 Queen Victoria took the title of Empress of India on the advice of Prime Minister Benjamin Disraeli. | ১৮৭৭ সালে প্রধানমন্ত্রী বেঞ্জামিন ডিসরেইলির পরামর্শে রানী ভিক্টোরিয়া ভারতের সম্রাজ্ঞী উপাধি গ্রহণ করেন। | 1877 में रानी विक्टोरिया ने प्रधानमंत्री बेंजमिन डिसरैली की सलाह पर भारत की सम्राज्ञी की पदवी ग्रहण की। | 1877ൽ പ്രധാനമന്ത്രി ബെഞ്ചമിൻ ഡിസ്രായേലിയുടെ ഉപദേശപ്രകാരം വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനി എന്ന പദവി ഏറ്റെടുത്തു. |
The spacecraft, which forms part of the US Air Force's NAVSTAR Global Positioning System, has been successfully delivered into a Medium Earth orbit. | মহাকাশযান, যা মার্কিন বিমান বাহিনীর ন্যাভস্টার গ্লোবাল পজিশনিং সিস্টেমের অংশ, সেটিকে সফলভাবে একটি মাঝারি পৃথিবীর কক্ষপথে পৌঁছে দেওয়া হয়েছে। | अंतरिक्ष यान, जो अमेरिकी वायु सेना के नैवस्टार वैश्विक स्थान-निर्धारण प्रणाली का हिस्सा है, सफलतापूर्वक पृथ्वी के मध्यम कक्षा तल में पहुंचा दिया गया है। | യു.എസ്. എയർഫോഴ്‌സിന്‍റെ നാവ്സ്റ്റാർ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിന്‍റെ ഭാഗമായ പേടകത്തെ ഒരു മീഡിയം എർത്ത് ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചു. |
By 1912, he obtained his degree in economics and political science from Bombay University, and prepared to take up employment with the Baroda state government. | ১৯১২ সাল নাগাদ তিনি বোম্বে বিশ্ববিদ্যালয় থেকে অর্থনীতি ও রাষ্ট্রবিজ্ঞানে ডিগ্রি অর্জন করেন এবং বরোদা রাজ্য সরকারে চাকরি গ্রহণের জন্য প্রস্তুত ছিলেন। | 1912 तक, उन्होंने बॉम्बे विश्वविद्यालय से अर्थशास्त्र और राजनीति विज्ञान में अपनी डिग्री प्राप्त कर ली और बड़ौदा राज्य सरकार में नौकरी करने के लिए तैयार हो गए। | 1912 ആയപ്പോഴേക്കും ബോംബെ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം ബറോഡ സംസ്ഥാന ഗവൺമെണ്ടിൽ ഉദ്യോഗത്തിൽ പ്രവേശിക്കുവാൻ തയ്യാറായി. |
During her time in Europe, Indira was plagued with ill-health and was constantly attended to by doctors. | ইউরোপে থাকাকালীন, ইন্দিরা অসুস্থ হয়ে পড়েছিলেন এবং চিকিৎসকরা সবসময় তাঁর দেখাশোনা করতেন। | यूरोप में रहने के दौरान, इंदिरा का स्वास्थ्य खराब रहता था और अक्सर ही उन्हें डॉक्टरों से उपचार कराना पड़ता था। | യൂറോപ്പിലായിരുന്ന കാലത്ത്, ഇന്ദിര അനാരോഗ്യത്താല്‍ വലയുകയും ഡോക്ടര്‍മാരാൽ നിരന്തരം പരിചരിക്കപ്പെടുകയും ചെയ്തു. |
There are plenty of small side gigs online where you can earn that much working just a few hours a week. | অনলাইনে প্রচুর ছোট সাইড গিগ রয়েছে যেখানে আপনি সপ্তাহে মাত্র কয়েক ঘন্টা কাজ করে এই টাকাটা উপার্জন করতে পারেন। | ऑनलाइन बहुत-से छोटे-छोटे काम हैं जहाँ आप सप्ताह में कुछ घंटे काम करके उतनी कमाई कर सकते हैं। | ആഴ്‌ചയിൽ കുറച്ച് മണിക്കൂറുകൾ മാത്രം ജോലി ചെയ്‌ത് നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്ന നിരവധി ചെറിയ സൈഡ് ഗിഗുകൾ ഓൺലൈനിൽ ഉണ്ട്. |
Maharashtrians take great pride in the Maratha Empire, and many places in Maharashtra are named after the founder of the Empire, Shivaji. | মারাঠা সাম্রাজ্যের জন্য মহারাষ্ট্রবাসীরা অত্যন্ত গর্বিত এবং মহারাষ্ট্রের অনেক স্থানের নামকরণ করা হয়েছে সাম্রাজ্যের প্রতিষ্ঠাতা শিবাজীর নামে। | महाराष्ट्र के लोगों को मराठा साम्राज्य पर बहुत गर्व है और महाराष्ट्र में कई स्थानों का नाम साम्राज्य के संस्थापक, शिवाजी, के नाम पर रखा गया है। | മഹാരാഷ്ട്രക്കാർ മറാത്താ സാമ്രാജ്യത്തിൽ വളരെയധികം അഭിമാനിക്കുന്നുവെന്നു മാത്രമല്ല മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളും ആ സാമ്രാജ്യത്തിന്‍റെ സ്ഥാപകനായ ശിവജിയുടെ പേരിലാണ് അറിയപ്പെടുന്നത്. |
Scientists saw that people who ate a Mediterranean diet had less anxiety and depression. | বিজ্ঞানীরা দেখেছেন যে, যাঁরা ভূমধ্যসাগরীয় ভোজনপ্রণালী গ্রহণ করেন, তাঁদের উদ্বেগ ও বিষণ্ণতা কম হয়। | वैज्ञानिकों ने देखा कि जो लोग भूमध्यसागरीय आहार खाते हैं, उनमें चिंता और अवसाद कम होता है। | മെഡിറ്ററേനിയൻ ഭക്ഷണക്രമം കഴിക്കുന്നവര്‍ക്ക് ഉത്കണ്ഠയും വിഷാദവും കുറവാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. |
Albert Mayer developed a superblock-based city interspersed with green spaces which with an emphasis on cellular neighborhoods and traffic segregation. | আলবার্ট মেয়ার একটি সুপার ব্লক ভিত্তিক শহর গড়ে তুলেছেন যার চারিদিকে সবুজ এলাকা ছড়ানো, যেখানে সেলুলার পাড়া এবং ট্রাফিক পৃথকীকরণের উপর জোর দেওয়া হয়েছে। | अल्बर्ट मेयर ने एक सुपर ब्लॉक-आधारित शहर विकसित किया जो पेड-पौधों से घिरा हुआ था और जिसमें पूर्ण सुविधाओं वाले पास-पड़ोस और यातायात पृथक्करण पर जोर दिया गया। | ആൽബർട്ട് മേയർ സെല്ലുലാർ പ്രദേശങ്ങൾക്കും ഗതാഗത വേർതിരിക്കലിനും ഊന്നൽ നൽകിക്കൊണ്ട് ഹരിത ഇടങ്ങൾ ഇടകലർന്ന സൂപ്പർ ബ്ലോക്കിൽ അധിഷ്ഠിതമായ ഒരു നഗരം വികസിപ്പിച്ചു |
In November 2007, it sold Banca Antonveneta to Monte dei Paschi di Siena. | ২০০৭ সালের নভেম্বরে, এটি মন্টি দেই পাসকি ডি সিয়েনার কাছে ব্যাঙ্কা আন্তোনভেনেতা-কে বিক্রি করে দেয়। | नवंबर 2007 में, इसने बान्का एंटनवेनेटा को मोंटे डे पाशी डी सिएना को बेच दिया। | അത് ബാന്‍ക ആൻ്റണ്‍വെനെറ്റ 2007 നവംബറില്‍ മോണ്‍ടെ ദെയ് പാഷ്ചി ദി സിയെനയ്ക്കു വിറ്റു. |
It is his job to prevent wizards from illegally enchanting Muggle objects. | তার কাজ হল অবৈধভাবে জাদু করা মাগল্ জিনিসপত্র থেকে জাদুকরদের দূরে রাখা। | जादूगरों को अवैध रूप से मगल वस्तुओं पर जादू करने से रोकना उनका काम है। | നിയമവിരുദ്ധമായി മഗ്ഗിൾ ജീവികളെ ആകർഷിക്കുന്നതിൽനിന്ന് മാന്ത്രികരെ തടയുക എന്നതാണ് അദ്ദേഹത്തിൻ്റെ ജോലി. |
When the power off, I heard a lot of strange noises within my house and that scared me because I was alone | যখন কারেন্ট চলে গেল, আমি বাড়ির ভিতরে নানারকম অদ্ভুত শব্দ শুনে ঘাবড়ে গিয়েছিলাম কারণ আমি বাড়িতে একা ছিলাম। | मेरी तो जान ही निकल गई जब मैं घर पर अकेला था और लाइट चली गई क्योंकि घर के अंदर से अजीब-अजीब सी आवाज़ें आने लगीं। | കറന്‍റ് പോയപ്പോ, വീട്ടിലാകെ എന്തൊക്കെയോ വിചിത്ര ശബ്ദങ്ങൾ. ഒറ്റയ്ക്കായോണ്ട് ഞാന്‍ ആകെ പേടിച്ച് വിറച്ചുപോയി . |
While I cannot force you, I am revolted by your refusal of business followed by a demand for a higher tariff. (Passenger) | যদিও আমি তোমাকে জোর করতে পারি না, তোমার রুজিরুটি প্রত্যাখ্যান করা আর তারপর বেশি ভাড়া চাওয়া দেখে তো আমি অবাক হয়ে যাচ্ছি। (যাত্রী) | खैर, मैं तुमसे ज़बरदस्ती तो अपनी बात नहीं मनवा सकता, लेकिन यह बात मुझे हज़म नहीं हो रही कि पहले तो तुमने कमाई को लात मारी और अब तुम मुझसे ज़्यादा पैसे कैसे मांग सकते हो। (यात्री) | എനിക്ക് നിങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെങ്കിലും, നിങ്ങൾ കൂടുതൽ തുക ആവശ്യപ്പെടുന്നതിൽ എനിക്ക് എതിർപ്പുണ്ട്. |
Nokia 6260 slide was continued worldwide on 28 September 2013 and discontinued. | নোকিয়া ৬২৬০ স্লাইডটি ২০১৩ সালের ২৮শে সেপ্টেম্বর বিশ্বব্যাপী অব্যাহত ছিল এবং তারপর বন্ধ করে দেওয়া হয়। | नोकिया 6260 स्लाइड 28 सितंबर 2013 तक दुनिया भर में काम करता रहा, फिर बंद कर दिया गया। | നോക്കിയ 6260 സ്ലൈഡ് 2013 സെപ്റ്റംബർ 28 ന് ലോകമെമ്പാടും തുടരുകയും നിർത്തലാക്കുകയും ചെയ്തു. |
She attacks him with a shard of broken glass, cutting his arm badly. | সে তাকে ভাঙা কাঁচের টুকরো দিয়ে আক্রমণ করে যাতে তার হাত বাজেভাবে কেটে যায়। | वह टूटे हुए कांच के टुकड़े से उस पर हमला करती है, जिससे उसका हाथ बुरी तरह से कट जाता है। | പൊട്ടിയ ചില്ലിന്‍റെ ഒരു കഷ്ണം കൊണ്ട് അവൾ അവനെ ആക്രമിക്കുന്നു,അവന്‍റെ കൈക്ക് ആഴമായി പരിക്കേൽപ്പിക്കുന്നു. |
They have two carbon atoms, three hydrogen atoms, and two oxygen atoms. | এদের দুটি কার্বন পরমাণু, তিনটি হাইড্রোজেন পরমাণু এবং দুটি অক্সিজেন পরমাণু রয়েছে। | इनमें दो कार्बन परमाणु, तीन हाइड्रोजन परमाणु और दो ऑक्सीजन परमाणु होते हैं। | അവയ്ക്ക് രണ്ട് കാർബൺ ആറ്റങ്ങളും മൂന്ന് ഹൈഡ്രജൻ ആറ്റങ്ങളും രണ്ട് ഓക്സിജൻ ആറ്റങ്ങളുമുണ്ട്. |
The bride's father symbolically offers a cow to the bridegroom as a present. | কনের বাবা প্রতীকীরূপে বর বউকে উপহার হিসেবে একটি গরু দান করেন। | दुल्हन के पिता प्रतीकात्मक रूप से दूल्हे को उपहार के रूप में एक गाय भेंट करते हैं। | വധുവിന്‍റെ അച്ഛൻ പ്രതീകാത്മകമായി ഒരു പശുവിനെ വരന് സമ്മാനമായി നൽകുന്നു. |
Fulton, Illinois : Fulton is a city in Illinois in the United States. | ফুলটন, ইলিনয় : ফুলটন মার্কিন যুক্তরাষ্ট্রের, ইলিনয়ের একটি শহর। | फुल्टन, इलिनोइसः फुल्टन संयुक्त राज्य अमेरिका के इलिनोइस में एक शहर है। | ഫുൾട്ടൺ, ഇല്ലിനോയ്: യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഇല്ലിനോയിലെ ഒരു നഗരമാണ് ഫുൾട്ടൺ. |
The parrot greatly praised Padmavati's beauty in front of Ratan Sen, who became determined to marry Padmavati. | তোতাপাখিটি রতন সেনের সামনে পদ্মাবতীর সৌন্দর্যের ভূয়সী প্রশংসা করে, যিনি পদ্মাবতীকে বিয়ে করতে দৃঢ়প্রতিজ্ঞ হন। | तोते ने रतन सेन के सामने पद्मावती की सुंदरता की बहुत प्रशंसा की, जो पद्मावती से शादी करने के लिए दृढ़ हो गए। | രത്തൻ സെന്നിനുമുമ്പിൽ വെച്ച് പത്മാവതിയുടെ സൗന്ദര്യത്തെ തത്ത വളരെയേറെ പ്രശംസിക്കുകയും അദ്ദേഹം പത്മാവതിയെ വിവാഹം കഴിക്കുന്ന തീരുമാനത്തിൽ ഉറച്ചവനായിത്തീരുകയും ചെയ്തു. |
Kavya, whilst being chased by Durva's goons, goes to Simmba to file Aakruti's missing complaint. | দূর্বার গুন্ডাদের দ্বারা তাড়া খেয়ে কাব্য সিম্বার কাছে গিয়ে আকৃতির নিখোঁজ হওয়ার অভিযোগ দায়ের করে। | काव्या, दुर्वा के गुंडों द्वारा पीछा किए जाने के दौरान, आकृति के लापता होने की शिकायत दर्ज कराने के लिए सिम्बा के पास जाती है। | ദുർവയുടെ ഗുണ്ടകൾ പിന്തുടരുമ്പോൾ, കാവ്യ സിംബയുടെ അടുത്തേക്ക് പോയി ആകൃതിയെ കാണാതായ പരാതി ഫയൽ ചെയ്യുന്നു. |
The position was established in 1953 by President Dwight D. Eisenhower. | এই পদটি ১৯৫৩ সালে রাষ্ট্রপতি ডোয়াইট ডি. আইজেনহোয়ার দ্বারা প্রতিষ্ঠিত হয়েছিল। | इस पद की स्थापना 1953 में राष्ट्रपति ड्वाइट डी. आइजनहावर ने की थी। | 1953 ൽ പ്രസിഡന്‍റ് ഡ്വൈറ്റ് ഡി. ഐസൻഹോവറാണ് ഈ സ്ഥാനം സ്ഥാപിച്ചത്. |
Reporters who were previously welcomed by opponents of Libyan leader Muammar Gaddafi, now feel threatened by Gaddafi supporters as his forces near Benghazi. | যে সাংবাদিকদের আগে লিবিয়ার নেতা মুয়াম্মার গাদ্দাফির বিরোধীরা স্বাগত জানিয়েছিলেন, তারা এখন গাদ্দাফি সমর্থক বাহিনীর বেনগাজির দিকে এগিয়ে আসাটা হুমকি হিসেবে দেখছে। | रिपोर्टर जिनका पहले लीबियाई नेता मुअम्मर गद्दाफ़ी के विरोधियों ने स्वागत किया था, उन्हें बेन्गाज़ी के पास आते गद्दाफ़ी के बलों की वजह से गद्दाफ़ी के समर्थकों से ख़तरा महसूस हो रहा था। | മുമ്പ് ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ എതിരാളികൾ സ്വാഗതം ചെയ്‌തിരുന്ന റിപ്പോർട്ടർമാർക്ക് അദ്ദേഹത്തിന്‍റെ സൈന്യം ബംഗാസിയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾ ഗദ്ദാഫി അനുയായികളാൽ ഭീഷണി നേരിടുന്നതായി തോന്നുന്നു. |
He was also Minister of Foreign Trade from 1996 to 1998. | এছাড়াও তিনি ১৯৯৬ থেকে ১৯৯৮ সাল পর্যন্ত বৈদেশিক বাণিজ্যমন্ত্রী ছিলেন। | 1996 से 1998 तक वे विदेश वाणिज्य मंत्री भी रहे। | 1996 മുതൽ 1998 വരെ അദ്ദേഹം വിദേശ വ്യാപാര മന്ത്രിയായിരുന്നു. |
The pachadi is a notable festive food that combines all flavors – sweet, sour, salty, bitter, astringent and piquant. | পাচাড়ি হলো উল্লেখযোগ্য একটি উৎসবের খাদ্য যেটি মিষ্টি, টক, নোনতা, তিক্ত, কষা এবং ঝাঁঝালো - সমস্ত স্বাদের সমন্বয় ঘটায়। | पचड़ी एक उल्लेखनीय उत्सवी भोजन है जिसमें सभी स्वादों - मीठे, खट्टे, नमकीन, कड़वे, कषाय और तीखे - का संयोजन होता है। | മധുരം, പുളിപ്പ്, ഉപ്പ്, കയ്പ്പ്, എരിവ് എന്നിങ്ങനെ എല്ലാ സുഗന്ധങ്ങളും സംയോജിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു ഉത്സവഭക്ഷണമാണ് പച്ചടി. |
It is used to take the cursor to the next tab stop. | এটি কার্সারটিকে পরবর্তী ট্যাব স্টপে নিয়ে যাওয়ার জন্য ব্যবহৃত হয়। | इसका उपयोग कर्सर को अगले टैब स्टॉप पर ले जाने के लिए किया जाता है। | കർസറിനെ അടുത്ത ടാബ് സ്റ്റോപ്പിലേക്ക് കൊണ്ടുപോകാൻ അത് ഉപയോഗിക്കുന്നു. |
Of the five Takhts (Temporal Seats of religious authority) of Sikhism, three are in Punjab. | শিখ ধর্মের পাঁচটি তখতের (ধর্মীয় কর্তৃত্বের অস্থায়ী আসন) মধ্যে তিনটি রয়েছে পঞ্জাবে। | सिख धर्म के पांच तख्तों (धार्मिक प्राधिकरण की लौकिक पीठ) में से तीन पंजाब में हैं। | സിഖ് മതത്തിലെ (മതാധികാരത്തിന്‍റെ ഐഹിക പീഠങ്ങളായ) അഞ്ച് തക്തുകളില്‍ മൂന്നെണ്ണം പഞ്ചാബിലാണ്. |
He revived ancient Hindu political traditions, and court conventions and promoted the usage of the Marathi and Sanskrit languages, replacing Persian in court and administration. | তিনি প্রাচীন হিন্দু রাজনৈতিক ঐতিহ্য ও আদালতের রীতিনীতিকে পুনরুজ্জীবিত করেন এবং আদালত ও প্রশাসনে ফার্সিকে প্রতিস্থাপন করে মারাঠি ও সংস্কৃত ভাষার ব্যবহার প্রচার করেন। | उन्होंने प्राचीन हिंदू राजनीतिक परंपराओं और दरबारी सम्मेलनों को पुनः शुरू किया और दरबार और प्रशासन में फारसी की जगह मराठी और संस्कृत भाषाओं के उपयोग को बढ़ावा दिया। | അദ്ദേഹം പുരാതന ഹിന്ദു രാഷ്ട്രീയപാരമ്പര്യങ്ങളെയും കൊട്ടാര കീഴ്വഴക്കങ്ങളെയും പുനരുജ്ജീവിപ്പിക്കുകയും, കോടതികളിലും ഭരണത്തിലും പേർഷ്യൻ ഭാഷയ്ക്ക് പകരം അവ ഉപയോഗിച്ചുകൊണ്ട്, മറാത്തി, സംസ്കൃതം എന്നീ ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. |
Despite the widespread local interest, participation was largely amateur. | ব্যাপক স্থানীয় আগ্রহ থাকা সত্ত্বেও, অংশগ্রহণ মূলত অপেশাদার ছিল। | व्यापक स्थानीय रुचि के बावजूद, भागीदारी काफी हद तक शौकिया थी। | വ്യാപകമായ പ്രാദേശിക താൽപര്യം ഉണ്ടായിരുന്നിട്ടും, പങ്കാളിത്തം പ്രധാനമായും അമച്വർ ആയിരുന്നു. |
Production facilities are in the village of Prylbychi, Yavoriv district, Lviv region. | উৎপাদন সুবিধা লভিভ অঞ্চলের ইয়াভোরিভ জেলার প্রিলবিচি গ্রামে। | उत्पादन सुविधाएँ ल्वीव क्षेत्र के यवोरिव जिले के प्रिल्बिची गांव में हैं। | ലീവിവ് മേഖലയിലെ യാവോറിവ് ജില്ലയിലെ പ്രിൽബിച്ചി ഗ്രാമത്തിലാണ് ഉൽപാദനസംവിധാനങ്ങളുള്ളത്. |
This temple is part of the UNESCO World Heritage Site along with other temples in the Khajuraho Group of Monuments. | এই মন্দিরটি খাজুরাহো স্মৃতিসৌধের অন্যান্য মন্দিরগুলির পাশাপাশি ইউনেস্কোর বিশ্ব ঐতিহ্যবাহী স্থানের অংশ। | अन्य मंदिरों के साथ यह मंदिर खजुराहो समूह के स्मारकों में यूनेस्को की विश्व धरोहर स्थल का हिस्सा है। | ഈ ക്ഷേത്രം ഖജുരാഹോ സ്മാരകസമുച്ചയത്തിലെ മറ്റ് ക്ഷേത്രങ്ങൾക്കൊപ്പം യുനെസ്കോയുടെ ലോകപൈതൃക സ്ഥലത്തിന്‍റെ ഭാഗമാണ്. |
Under Shankar–Jaikishan, Rafi produced some of his songs for actors like Shammi Kapoor and Rajendra Kumar. | শঙ্কর-জয়কিষণের হয়ে, রফি শাম্মী কাপুর ও রাজেন্দ্র কুমারের মতো অভিনেতাদের জন্য তাঁর কিছু গান প্রযোজনা করেন। | शंकर-जयकिशन के मार्गदर्शन में, रफी ने शम्मी कपूर और राजेंद्र कुमार जैसे अभिनेताओं के लिए अपने कुछ गीत बनाए। | ശങ്കർ-ജയകിഷന്‍റെ കീഴില്‍ ഷമ്മി കപൂർ, രാജേന്ദ്ര കുമാർ എന്നിവർക്കായി റാഫി ചില ഗാനങ്ങൾ നിർമ്മിച്ചു. |
On 19 January 2015, Kirkbride died of breast cancer in a Manchester hospital. | ২০১৫ সালে ১৯শে জানুয়ারি কার্কব্রাইড ম্যানচেস্টারের একটি হাসপাতালে স্তন ক্যান্সারে মারা যান। | 19 जनवरी 2015 को मैनचेस्टर के एक अस्पताल में किर्कब्राइड की स्तन कैंसर से मृत्यु हो गई। | 2015 ജനുവരി 19 ന്, കിർക്ക്ബ്രൈഡ് സ്തനാർബുദം ബാധിച്ച് മാഞ്ചസ്റ്റർ ആശുപത്രിയിൽ വച്ച് മരിച്ചു. |
Nondi played by folding one leg and hopping squares. | নন্দি এক পা ভাঁজ করে এবং বর্গক্ষেত্রে লাফিয়ে খেলা হয়। | नोंडी एक पैर मोड़कर और चौकोर आकार पर छलांग लगाकर खेला जाता है। | ഒരു കാൽ മടക്കി ചതുരങ്ങൾ ചാടിയാണ് നൊണ്ടി കളിക്കുന്നത്. |
It has three pitch possibilities, namely Shuddha, Chatushruti, and Shatshruti. | এটির তিনটি সম্ভাব্য স্বরনিক্ষেপ রয়েছে, মূলত শুদ্ধ, চতুঃশ্রুতি এবং শতশ্রুতি। | इसके सुर की तीन संभावनाएं हैं-शुद्ध, चतुश्रुति और शतश्रुति। | അതിന് ശുദ്ധം, ചതുശ്രുതി, ഷഡ്ശ്രുതി എന്നിങ്ങനെ മൂന്ന് ശ്രുതിസാധ്യതകളുണ്ട്. |
The fighting was between the Cameroon Armed Forces and Ambazonian separatists. | ক্যামেরুন সশস্ত্র বাহিনী এবং অ্যাম্বাজোনিয়ান বিচ্ছিন্নতাবাদীদের মধ্যে লড়াইটি ঘটেছিল। | यह लड़ाई कैमरून के सशस्त्र बलों और अम्बाजोनिया के अलगाववादियों के बीच हुई थी। | കാമറൂണ്‍ സായുധസേനയും അംബസോണിയന്‍ വിഘടനവാദികളും തമ്മിലായിരുന്നു ആ ഏറ്റുമുട്ടല്‍. |
Then, use graphs and charts to map out your predicted gross income increase month to month. | তারপর, মাসে মাসে আপনার প্রত্যাশিত স্থূল আয়ের বৃদ্ধি ছকে নেওয়ার জন্য চিত্রলেখ এবং বর্ণনাচিত্র ব্যবহার করুন। | फिर, अपनी अनुमानित सकल आय में वृद्धि का मानचित्र तैयार करने के लिए ग्राफ और चार्ट का उपयोग करें। | തുടർന്ന്, നിങ്ങളുടെ മുൻകൂട്ടി പറഞ്ഞ മൊത്തം വരുമാന വർദ്ധനവ് പ്രതിമാസം കണക്കാക്കാൻ ഗ്രാഫുകളും ചാർട്ടുകളും ഉപയോഗിക്കുക. |
Passenger Jasper Schuringa, along with others, restrained Abdulmutallab for the rest of the flight after which he was taken into custody by federal agents. | যাত্রী জ্যাসপার শুরিঙ্গা, অন্যদের সঙ্গে মিলে আব্দুলমুতল্লবকে বাকি উড়ান পথে আটকে রাখার পরে ফেডারেল এজেন্টরা তাকে হেফাজতে নেয়। | यात्री जैस्पर शूरिंगा ने अन्य लोगों के साथ मिलकर, अब्दुलमुतल्लब को बाकी उड़ान के लिए बांध कर रखा जिसके बाद उन्हें संघीय एजेंटों ने हिरासत में ले लिया। | യാത്രക്കാരനായ ജാസ്പർ ഷുറിംഗയും മറ്റുള്ളവരും ചേർന്ന് അബ്ദുൾമുത്തല്ലബിനെ യാത്രയുടെ ബാക്കി സമയം തടവിൽ വെക്കുകയും അതിനുശേഷം ഫെഡറൽ ഏജന്‍റുമാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. |
He spent almost six years working at WAAF in Worcester, Massachusetts. | তিনি ম্যাসাচুসেটসের ওরচেস্টারে ডব্লিউ.এ.এ.এফ-এ প্রায় ছয় বছর কর্মরত ছিলেন। | उन्होंने वॉर्सेस्टर, मैसाचुसेट्स में डब्लू.ए.ए.एफ में काम करते हुए लगभग छह साल बिताए। | അദ്ദേഹം മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിലെ ടബ്യു.എ.എ.എഫ്.-ൽ ഏകദേശം ആറ് വർഷത്തോളം ജോലി ചെയ്തു. |
TriMet has 3 main modes of transit. TriMet also runs a paratransit service. | ট্রাইমেটে পরিবহনের ৩টি প্রধান মাধ্যম রয়েছে। ট্রাইমেট একটি আধা-গণপরিবহন পরিষেবাও চালায়। | ट्राईमेट के पारगमन के तीन मुख्य तरीके हैं। ट्राईमेट एक परा-मार्ग सेवा भी चलाता है। | 3 പ്രധാന ഗതാഗത രീതികളുള്ള ട്രൈമെറ്റ്, ഒരു പാരട്രാന്‍സിറ്റ് സേവനവും നടത്തുന്നുണ്ട്. |
Out of respect, Vasuki and all snakes were appointed as protectors and guardians of the land. | সম্মান প্রদর্শনার্থে, বাসুকি ও সমস্ত সাপকে দেশের রক্ষক এবং অভিভাবক হিসাবে নিযুক্ত করা হয়েছিল। | वासुकी और सभी साँपों के प्रति सम्मान के रूप में उन्हें देश का रक्षक नियुक्त किया गया था। | ബഹുമാനത്തോടെ, വാസുകിയേയും എല്ലാ പാമ്പുകളേയും രാജ്യത്തിന്‍റെ സംരക്ഷകരായും പാലകരായും നിയമിച്ചു. |
The early contact with the Naga tribes was characterized by suspicion and conflict. | নাগা উপজাতিদের সাথে প্রাথমিক যোগাযোগ সন্দেহ এবং দ্বন্দ্ব দ্বারা চিহ্নিত করা হয়েছিল। | शुरू में नागा जनजातियों के साथ संपर्क करने पर मिलने आए लोगों को संदेह से देखा जाता था और संघर्ष होते थे। | നാഗാ ഗോത്രക്കാരുമായുള്ള ആദ്യകാല സമ്പർക്കം സംശയാസ്പദവും സംഘട്ടനപരവുമായിരുന്നു. |
You should also look for low-fee advisors to avoid pulling any money from existing investments. | বর্তমান বিনিয়োগ থেকে কোনও অর্থ তুলে নেওয়ার প্রবণতা এড়াতে আপনাকে স্বল্প বেতনের পরামর্শদাতাদের সন্ধান করতে হবে। | आपको कम शुल्क लेने वाले सलाहकारों की भी तलाश करनी चाहिए ताकि मौजूदा निवेश से पैसा निकालने की आवश्यकता न पड़े। | നിലവിലുള്ള നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കുന്നത് ഒഴിവാക്കാൻ നിങ്ങൾ കുറഞ്ഞ ഫീസ് നൽകുന്ന ഉപദേശകരെ അന്വേഷിക്കണം. |
However, they send her back to Ravi after he charms them, and ask him to consider starting a family to occupy Vani's time. | তবে, রবি তাঁদের মোহিত করে ফেললে তাঁরা তাকে রবির কাছে ফেরত পাঠিয়ে দেন, এবং তাকে বাণীকে ব্যস্ত রাখতে পরিবার শুরু করার কথা ভাবতে বলেন। | लेकिन, रवि के मनाने पर वे उसे वापस उसके पास भेज देते हैं, और रवि को सलाह देते हैं कि वे दोनों बच्चे के बारे में सोचें ताकि वाणी का समय अच्छे से बीते। | എന്നിരുന്നാലും രവി അവരെ വശ്യതയോടെ സ്വാധീനിച്ചതിനുശേഷം അവർ വാണിയെ രവിയുടെ അടുത്തേക്ക് തിരിച്ചയയ്ക്കുകയും, അവളുടെ സമയം കാര്യനിരതമാക്കുവാനായി ഒരു കുടുംബം ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് അയാളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. |
There are more than 15 islands in Ashtamudi Lake. | অষ্টমুদি হ্রদে ১৫টিরও বেশি দ্বীপ রয়েছে। | अष्टमुडी झील में 15 से अधिक द्वीप हैं। | അഷ്ടമുടി കായലിൽ 15ലധികം ദ്വീപുകളുണ്ട്. |
This place lies on NH4, the Mumbai-Bengaluru National Highway, and is a central place for most commuters travelling to southern and central parts of India via Karnataka. | জায়গাটি মুম্বই-বেঙ্গালুরু জাতীয় মহাসড়ক এনএইচ ৪-এ অবস্থিত এবং কর্ণাটক হয়ে ভারতের দক্ষিণ ও মধ্যভাগে ভ্রমণকারী বেশিরভাগ যাত্রীদের জন্য একটি কেন্দ্রস্থল। | यह स्थान मुंबई-बेंगलुरु राष्ट्रीय राजमार्ग, एन.एच. 4 पर स्थित है, और कर्नाटक से भारत के दक्षिणी और मध्य भागों की यात्रा करने वाले अधिकांश यात्रियों के लिए एक केंद्रीय स्थान है। | മുംബൈ-ബെംഗളൂരു ദേശീയ പാതയായ എൻ എച്ച് 4 ൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കർണാടക വഴി ഇന്ത്യയുടെ തെക്കൻ, മധ്യഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന മിക്ക യാത്രക്കാരുടെയും കേന്ദ്ര സ്ഥലമാണ്. |
It is notable for being the location of the Harlem Irving Plaza. | হার্লেম আর্ভিং প্লাজার অবস্থান হিসাবে এটি উল্লেখযোগ্য। | यह हार्लेम इरविंग प्लाजा का स्थल होने के लिए प्रसिद्ध है। | ഹാർലെം ഇര്‍വിങ് പ്ലാസ നിലകൊള്ളുന്ന സ്ഥലമെന്ന നിലയിൽ ഇതു ശ്രദ്ധേയമാണ്. |
In 1938, the Lindberghs moved back to the United States. | ১৯৩৮ সালে, লিণ্ডবার্গস মার্কিন যুক্তরাষ্ট্রে ফিরে আসেন। | 1938 में लिंडबर्ग वापस संयुक्त राज्य अमेरिका चले गए। | 1938-ൽ, ലിൻഡ്ബെർഗ്സ് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കു മടങ്ങിപ്പോയി. |
The hurricane is expected to produce up to twenty centimeters of rainfall over the affected areas of the Bahamas. | হারিকেনটি বাহামার ক্ষতিগ্রস্ত অঞ্চলে কুড়ি সেন্টিমিটার পর্যন্ত বৃষ্টিপাত ঘটাবে বলে আশঙ্কা করা হচ্ছে। | बहामास के प्रभावित क्षेत्रों में तूफान से बीस सेंटीमीटर बारिश होने की आशंका है। | ഈ ചുഴലിക്കാറ്റ് ബഹാമാസിന്‍റെ ബാധിത പ്രദേശങ്ങളിൽ ഇരുപത് സെൻ്റീമീറ്റർ വരെ മഴ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. |
Sachin Dev Burman, a member of the royal family, was a maestro in the filmi genre of Indian music. | রাজ পরিবারের সদস্য শচীন দেব বর্মণ ভারতীয় সঙ্গীতের চলচ্চিত্র ঘরানার একজন কিংবদন্তি ছিলেন। | शाही परिवार के सदस्य सचिन देव बर्मन भारतीय फिल्मी शैली के संगीत के एक उस्ताद थे। | രാജകുടുംബാംഗമായ സച്ചിൻ ദേവ് ബർമ്മൻ ഇന്ത്യൻ സംഗീതത്തിന്‍റെ ചലച്ചിത്രവിഭാഗത്തിലെ ഒരു ആചാര്യനായിരുന്നു. |
I am so annoyed that the cinema halls are ignoring the needs of the elderly population. | এই যে সিনেমা হলগুলো বয়স্কদের চাহিদাকে পাত্তা দেয় না এতে আমার খুব রাগ হয়। | मुझे नाराजगी है कि सिनेमा हॉल में बुजुर्ग लोगों की जरूरतों को नजरअंदाज किया जाता है। | ഇത്രയും കാലം ആയിട്ടും സിനിമാ ഹാളുകളിൽ പ്രായമായവരുടെ ആവശ്യങ്ങൾക്ക് ഒരു പരിഗണയും ഇല്ല. |
As of 2011, only four SMI-owned tracks hold two NASCAR dates. | ২০১১ সালের হিসাবে, মাত্র চারটি এস.এম.আই মালিকানাধীন ট্র্যাকের দুটি ন্যাসকার-নির্দিষ্ট তারিখ রয়েছে। | 2011 से केवल चार एस.एम.आई. के स्वामित्व वाले ट्रैक एन.ए.एस.सी.ए.आर. के दो आयोजनों की मेजबानी करते हैं। | 2011 ആയപ്പോൾ എസ്എംഐയുടെ ഉടമസ്ഥതയിലുള്ള നാല് ട്രാക്കുകളിൽ മാത്രമേ രണ്ട് നാസ്കാർ തീയതികൾ ഉണ്ടായിരുന്നുള്ളു. |
Essien will likely now arrive in London on Wednesday or Thursday for his medical. | তাঁর ডাক্তারি পরীক্ষার জন্য এসিয়েন হয়তো এবার বুধবার বা বৃহস্পতিবার লণ্ডন পৌঁছাবেন। | संभावना है कि एसियन अब अपने इलाज के लिए बुधवार या गुरुवार को लंदन पहुँचे। | മെഡിക്കൽ പരിശോധനയ്ക്കായി എസ്സീൻ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ലണ്ടനിലെത്തും. |
The contribution of the service sector to the GSDP of Uttarakhand was just over 50% during FY 2012. | ২০১২-র অর্থবর্ষে উত্তরাখণ্ডের জি.এস.ডি.পি.-তে পরিষেবা ক্ষেত্রের অবদান ছিল ৫০ শতাংশেরও বেশি। | उत्तराखंड के जी.एस.डी.पी. में सेवा क्षेत्र का योगदान वित्त वर्ष 2012 के दौरान 50 % से थोड़ा ही अधिक था। | 2012 സാമ്പത്തികവർഷത്തിൽ ഉത്തരാഖണ്ഡിലെ ജി.എസ്.ഡി.പിയിൽ സേവനമേഖലയുടെ സംഭാവന 50 ശതമാനത്തില്‍ അല്‍പമധികമായിരുന്നു. |
Hyakutake sent more troops to Guadalcanal for another attempt to recapture Henderson Field. | হেণ্ডারসন ফিল্ড পুনরায় দখলের আরেকটি প্রচেষ্টা করতে গুয়াদালকানালে আরও সৈন্য প্রেরণ করেন হায়াকুটাকেকে। | हयाकुटेक ने हेंडरसन फील्ड को फिर से हासिल करने के एक और प्रयास के लिए ग्वाडलकेनाल में और टुकड़ियाँ भेजीं। | ഹെൻഡേഴ്സൺ ഫീൽഡ് തിരിച്ചുപിടിക്കാനുള്ള മറ്റൊരു ശ്രമത്തിനായി ഗ്വാഡല്‍കനാലിലേക്ക് ഹയാകുടേക്ക് കൂടുതൽ സൈനികരെ അയച്ചു. |
Once the pitch is completed, the soloist must descend the rope to retrieve their gear, and then reclimb the pitch. | পিচটি একবার সম্পূর্ণ হয়ে গেলে, একক আরোহীকে তাদের সরঞ্জামাদি পুনরুদ্ধার করতে দড়ি থেকে নামতে হবে, এবং তারপরে আবার পিচটি আরোহণ করতে হবে। | एक बार रास्ता पूरा हो जाने के बाद, एकल पर्वतारोही को अपने सामान को पुनः प्राप्त करने के लिए रस्सी से उतरना चाहिए, और फिर चोटी पर फिर से चढ़ना चाहिए। | പിച്ച് പൂർത്തിയായിക്കഴിഞ്ഞാൽ, സോളോയിസ്റ്റ് അവരുടെ ഉപകരണങ്ങള്‍ വീണ്ടെടുക്കാൻ കയറിലൂടെ ഇറങ്ങണം, തുടർന്ന് പിച്ചിൽ കയറണം. |
Hill tribes have their own folk tales, myths, and legends. | পার্বত্য উপজাতিদের নিজস্ব লোককাহিনী, পৌরাণিক কাহিনী এবং কিংবদন্তি রয়েছে। | पहाड़ी जनजातियों की अपनी लोक कथाएँ, मिथक और किंवदंतियाँ हैं। | മലയോര ഗോത്രങ്ങൾക്ക് അവരുടേതായ നാടോടിക്കഥകളും ഐതിഹ്യങ്ങളും ഇതിഹാസങ്ങളുമുണ്ട്. |
Most of them are shaped like a square, star, or a triangle. | তাদের মধ্যে বেশিরভাগেরই বর্গাকার, তারা বা ত্রিভুজের আকৃতির। | उनमें से ज़्यादातर चौकोर, तारे या त्रिभुज के आकार वाले हैं। | അവയിൽ ഭൂരിഭാഗവും ഒരു ചതുരം, നക്ഷത്രം അല്ലെങ്കിൽ ഒരു ത്രികോണം എന്നീ ആകൃതിയിലാണ്. |
Filters can be added to videos, images, and audio. | ফিল্টারগুলি ভিডিও, ইমেজ এবং অডিওতে যুক্ত করা যেতে পারে। | वीडियो, तस्वीरों और ऑडियो में फिल्टर जोड़े जा सकते हैं। | വീഡിയോകൾ, ചിത്രങ്ങൾ, ഓഡിയോ എന്നിവയിലേക്ക് ഫിൽട്ടറുകൾ ചേർക്കാവുന്നതാണ്. |
The event was created by the Singapore Floorball Association together with the cooperation of the Asia Oceania Floorball Confederation. | ইভেন্টটি এশিয়া ওশেনিয়া ফ্লোরবল কনফেডারেশনের সহযোগিতায় সিঙ্গাপুর ফ্লোরবল অ্যাসোসিয়েশন দ্বারা তৈরি করা হয়েছিল। | यह आयोजन सिंगापुर फ़्लोरबॉल सम्मेलन द्वारा एशिया ओशिनिया फ़्लोरबॉल परिसंघ के सहयोग से बनाया गया था। | ഏഷ്യാ ഓഷ്യാനിയ ഫ്ലോർബോൾ കോൺഫെഡറേഷൻ്റെ സഹകരണത്തോടെ സിംഗപ്പൂർ ഫ്ലോർബോൾ അസോസിയേഷനാണ് ഈ പരിപാടി സൃഷ്ടിച്ചത്. |
In 1795, Guelders was conquered and incorporated by the French First Republic. | ১৭৯৫ খ্রিষ্টাব্দে, গেল্ডাররা ফরাসি প্রথম প্রজাতন্ত্রের কাছে বিজিত এবং তাদের অন্তর্ভুক্ত হয়। | 1795 में, फ्रांसीसी प्रथम गणराज्य द्वारा गेल्डर्स पर विजय प्राप्त की गई और उसे शामिल कर लिया गया। | 1795-ൽ ഫ്രഞ്ച് ഫസ്റ്റ് റിപ്പബ്ലിക് ഗ്വെൽഡേഴ്സിനെ കീഴടക്കുകയും സംയോജിപ്പിക്കുകയും ചെയ്തു. |
This is part of the fight or flight response. | এটি লড়াই অথবা পলায়ন প্রতিক্রিয়ার অংশ। | यह लड़ो या भाग जाओ प्रतिक्रिया का हिस्सा है। | ഇത് എതിർക്കുക അല്ലെങ്കിൽ പിന്തിരിയുക എന്ന പ്രതികരണത്തിന്‍റെ ഭാഗമാണ്. |
Sometimes they will get a percentage of the money if they buy a product. | মাঝেমধ্যে তারা কোনও একটি পণ্য কিনলে তার কিছু শতাংশ টাকা ফেরৎ পেত। | यदि उपयोगकर्ता कोई उत्पाद खरीदते हैं तो कभी-कभी उन्हें उस पैसे का कुछ प्रतिशत भी मिल जाएगा। | ചിലപ്പോൾ ഒരു സാധനം വാങ്ങിയാൽ അവർക്ക് പണത്തിന്‍റെ ഒരു ശതമാനം ലഭിക്കും. |
Palisade cell - Palisade cells are special cells in the leaves of plants. | প্যালিসেড কোষ: প্যালিসেড কোষ হল উদ্ভিদের পাতার বিশেষ কোষ। | खंभोतक कोशिका - खंभोतक कोशिकाएँ पौधों की पत्तियों में विशेष कोशिकाएँ होती हैं। | പാലിസേഡ് കോശം - സസ്യങ്ങളുടെ ഇലകളിലെ പ്രത്യേക കോശങ്ങളാണ് പാലിസേഡ് കോശങ്ങൾ. |
The DFSG is part of the Debian Social Contract. | ডিএফএসজি ডেবিয়ান সামাজিক চুক্তির অংশ। | डी.एफ.एस.जी. डेबियन सामाजिक अनुबंध का हिस्सा है। | ഡി.എഫ്.എസ്.ജി. എന്നത് ഡെബിയൻ സോഷ്യൽ കരാറിന്‍റെ ഭാഗമാണ്. |
Locksmiths fix broken locks, make keys, and install security systems like alarms. | তালা নির্মাণ ও মেরামতকারিরা ভাঙা তালা ঠিক করে, চাবি তৈরি করে এবং অ্যালার্মের মতো নিরাপত্তা ব্যবস্থা স্থাপন করে। | तालासाज़ टूटे हुए ताले ठीक करते हैं, चाबियाँ बनाते हैं और अलार्म जैसी सुरक्षा प्रणालियाँ स्थापित करते हैं। | കൊല്ലന്മാർ പൊട്ടിയ പൂട്ടുകൾ ശരിയാക്കുകയും താക്കോലുകൾ നിർമ്മിക്കുകയും അലാറങ്ങൾ പോലുള്ള സുരക്ഷാസംവിധാനങ്ങൾ ഘടിപ്പിക്കുകയും ചെയ്യുന്നു. |
Her debut film in Bollywood is Let's Dance. | বলিউডে তাঁর প্রথম ছবি ছিল 'লেটস ডান্স'। | बॉलीवुड में उनकी पहली फ़िल्म लेट्स डांस है। | ലെറ്റ്‌സ് ഡാൻസ് ആണ് ബോളിവുഡിലെ അവരുടെ അരങ്ങേറ്റ ചിത്രം. |
Filming commenced in December 2018, with Dosanjh and Advani filming their scenes. | ২০১৮ সালের ডিসেম্বরে, দোসাঞ্জ এবং আডবাণীর দৃশ্যের চিত্রগ্রহণের মধ্যে দিয়ে চিত্রগ্রহণ শুরু হয়েছিল। | फिल्मांकन दिसंबर 2018 में शुरू हुआ, जिसमें दोसांझ और आडवाणी ने अपने दृश्यों को फिल्माया। | ദോസഞ്ചിന്‍റെയും അദ്വാനിയുടെയും രംഗങ്ങളുടെ ചിത്രീകരണത്തോടെ 2018 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ചു. |
Nikhil scolds Meeta for being selfish and only thinking of her benefit and tells her to go away from here. | নিখিল মীতাকে স্বার্থপর হওয়ার জন্য এবং শুধুমাত্র তার সুবিধার কথা চিন্তা করার জন্য তিরস্কার করে এবং তাকে সেখান থেকে চলে যেতে বলে। | निखिल मीता को स्वार्थी होने और केवल अपने फायदे के बारे में सोचने के लिए डाँटता है और उसे वहाँ से जाने के लिए कहता है। | സ്വാർത്ഥയായതിനും അവളുടെ നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിച്ചതിനും നിഖിൽ മീതയോട് ദേഷ്യപ്പെടുകയും ഇവിടെ നിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. |
He appointed his brother Kubja Vishnuvardhana as Viceroy in 621. | ৬২১ খ্রীষ্টাব্দে তিনি তাঁর ভাই কুব্জ বিষ্ণুবর্ধনকে বড়লাট নিযুক্ত করেন। | उन्होंने अपने भाई कुब्जा विष्णुवर्धन को 621 में वाइसराय नियुक्त किया। | 621-ൽ അദ്ദേഹം തന്‍റെ സഹോദരൻ കുബ്ജ വിഷ്ണുവർദ്ധനനെ വൈസ്രോയി ആയി നിയമിച്ചു. |
Carl Radle plays the bass, and Jim Gordon plays the drums. | কার্ল রেডল বেস বাজান এবং জিম গর্ডন ড্রাম বাজান। | कार्ल रेडल बास बजाते हैं और जिम गॉर्डन ड्रम बजाते हैं। | കാൾ റാഡിൽ ബാസ് വായിക്കുകയും ജിം ഗോർഡൻ ഡ്രം വായിക്കുകയും ചെയ്യുന്നു. |
Lord Hanuman was born on the Anjaneri mountain. | অঞ্জনারী পর্বতে ভগবান হনুমানের জন্ম হয়। | हनुमान जी का जन्म अंजनेरी पर्वत पर हुआ था। | അഞ്ജനേരി മലയിലാണ് ഭഗവാൻ ഹനുമാൻ ജനിച്ചത്. |
Pindar river mouth is located at Karnaprayag where it ends by its confluence with Alaknanda River. | পিণ্ডার নদীর মোহনা কর্ণপ্রয়াগে অবস্থিত যেখানে এটি অলকানন্দা নদীর সঙ্গে সমপ্রবাহে শেষ হয়েছে। | पिंडर नदी का मार्ग कर्णप्रयाग में स्थित है जहाँ यह अलकनंदा नदी के मिलाप पर समाप्त होता है। | അളകനന്ദ നദിയുമായി സംഗമിക്കുന്നതോടെ അവസാനിക്കുന്ന പിണ്ഡാർ നദീമുഖം സ്ഥിതി ചെയ്യുന്നത് കർണപ്രയാഗിൽ ആണ്. |
In recent decades, the music scene in Maharashtra, and particularly in Mumbai, has seen a growth of newer music forms such as rap. | সাম্প্রতিক দশকগুলিতে, মহারাষ্ট্রে এবং বিশেষ করে মুম্বাইয়ে সঙ্গীত জগতে র্যাপের মতো সঙ্গীতের নতুন রূপের বৃদ্ধি দেখা গেছে। | हाल के दशकों में, महाराष्ट्र और विशेष रूप से मुंबई में संगीत परिदृश्य में रैप जैसे अपेक्षाकृत नए संगीत रूपों का विकास हुआ है। | സമീപ ദശകങ്ങളിൽ മഹാരാഷ്ട്രയിലെ സംഗീത രംഗം, പ്രത്യേകിച്ച് മുംബൈയിൽ, റാപ്പ് പോലുള്ള പുതിയ സംഗീത രൂപങ്ങളുടെ വളർച്ച കണ്ടു. |
If doctors did this, they would be violating the Controlled Substances Act. | ডাক্তাররা যদি এমনটা করে থাকেন, তা হলে তাঁরা নিয়ন্ত্রিত পদার্থ আইন লঙ্ঘন করছেন। | यदि चिकित्सक ऐसा करते हैं, तो वे नियंत्रित पदार्थ अधिनियम का उल्लंघन करेंगे। | ഡോക്ടർമാർ ഇതു ചെയ്താൽ അവര്‍ കണ്‍ട്രോള്‍ഡ് സബ്സ്റ്റന്‍സസ് ആക്റ്റ് ലംഘിക്കുകയായിരിക്കും ചെയ്യുന്നത്. |
Potlatch is a celebration of native Americans of the Pacific Northwest. | পটল্যাচ হল প্রশান্ত মহাসাগরীয় উত্তর-পশ্চিমের স্থানীয় আমেরিকানদের একটি উদযাপন। | पॉटलैच प्रशांत उत्तर-पश्चिम के मूल अमरीकियों का एक उत्सव है। | പസഫിക് നോർത്ത് വെസ്റ്റിലെ തദ്ദേശീയരായ അമേരിക്കക്കാരുടെ ആഘോഷമാണ് പോട്ട്ലാച്ച്. |
In the court, Simmba is shocked to find Aakruti's video being deleted. | আদালতে আকৃতির ভিডিওটি মুছে গেছে দেখে সিম্বা হতবাক হয়ে যায়। | अदालत में, सिंबा यह देखकर हैरान रह जाता है कि आकृति के वीडियो को मिटा दिया गया है। | കോടതിയിൽ, ആകൃതിയുടെ വീഡിയോ മായ്ച്ചുകളഞ്ഞെന്നറിഞ്ഞപ്പോൾ സിംബ ഞെട്ടിപ്പോയി. |
Such succession of earthquakes, along with drought, may have contributed to decline of Ghaggar-Harka system. | খরার পাশাপাশি ভূমিকম্পের এই ধারাবাহিকতা, ঘাগড়-হড়কা ব্যবস্থার অবনতিতে অবদান রেখেছে। | सूखे के साथ-साथ इस तरह के भूकंपों ने घग्गर-हरका प्रणाली के पतन में योगदान दिया होगा। | വരൾച്ചയ്‌ക്കൊപ്പം ഇത്തരം തുടർച്ചയായ ഭൂകമ്പങ്ങളും ഘഗ്ഗർ-ഹർക സംവിധാനത്തിന്‍റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടാകാം. |
They use enterprise beans, their persistent state, and their relationships. | তারা এন্টারপ্রাইজ বিনস, তাদের অবিরাম অবস্থা এবং তাদের সম্পর্ক ব্যবহার করে। | वे उद्यम बीन, उनकी सतत स्थिति और उनके रिश्तों का उपयोग करते हैं। | അവ എൻ്റർപ്രൈസ് ബീൻസിനെയും അവയുടെ സ്ഥിരാവസ്ഥയേയും അവ തമ്മിലുള്ള സംബന്ധങ്ങളേയും ഉപയോഗിക്കുന്നു. |
The Eid al-Fitr prayer and celebration in Taiwan draws much attention from local media. | তাইওয়ানের ঈদ-উল-ফিতরের নামাজ এবং উদযাপন স্থানীয় সংবাদমাধ্যমের যথেষ্ট দৃষ্টি আকর্ষণ করে। | ताइवान में ईद अल-फित्र की प्रार्थना और जश्न स्थानीय मीडिया का बहुत अधिक ध्यान आकर्षित करता है। | തായ്‌വാനിലെ ഈദ് അല്‍-ഫിത്തര്‍ പ്രാര്‍ത്ഥനയും ആഘോഷവും പ്രാദേശിക മാധ്യമങ്ങളുടെ ശ്രദ്ധ ഏറെ ആകര്‍ഷിക്കുന്നു. |
These kind of advantages can often be activated by entering codes. | এই ধরণের সুবিধাগুলি প্রায়শই কোড প্রবেশ করে সক্রিয় করা যেতে পারে। | इस प्रकार के लाभों को अक्सर कोड दर्ज करके सक्रिय किया जा सकता है। | ഇത്തരം ഗുണങ്ങൾ പലപ്പോഴും കോഡുകൾ നൽകി സജീവമാക്കാം. |
He was Regent of Malang from 1985 to 1990 and 1990 to 1995. | তিনি ১৯৮৫ থেকে ১৯৯০ সাল এবং ১৯৯০ থেকে ১৯৯৫ সাল পর্যন্ত মালাংয়ের রাজ প্রতিনিধি ছিলেন। | वह 1985 से 1990 और 1990 से 1995 तक मलंग के रीजेंट रहे। | അദ്ദേഹം 1985 മുതല്‍ 1990 വരെയും 1990 മുതല്‍ 1995 വരെയും മലാങ് റീജൻ്റായിരുന്നു. |
Kings City: Kings City was an amusement park in Eilat, Israel. | কিংস সিটি: কিংস সিটি ছিল ইজরায়েলের এইলাতে অবস্থিত একটি বিনোদন উদ্যান। | किंग्स सिटी: किंग्स सिटी इज़राइल के ईलात में एक मनोरंजन पार्क था। | കിങ്സ് സിറ്റി: ഇസ്രായേലിലെ എയ്‌ലാറ്റിലെ ഒരു വിനോദകേന്ദ്രമായിരുന്നു കിങ്സ് സിറ്റി. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.