english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The station at Noyon was closed after the incident.
ঘটনার পর নোয়ন স্টেশন বন্ধ করে দেওয়া হয়।
घटना के बाद नोयोन स्टेशन को बंद कर दिया गया था।
സംഭവത്തെ തുടർന്ന് നോയോണിലെ സ്റ്റേഷൻ അടച്ചു.
The film's soundtrack was long-listed at the forthcoming Academy Awards.
আসন্ন অ্যাকাডেমি অ্যাওয়ার্ডসে এই চলচ্চিত্রের সাউন্ডট্র্যাক দীর্ঘ তালিকাভুক্ত হয়েছিল।
फिल्म का साउंडट्रैक आगामी अकादमी पुरस्कारों में लंबे समय से सूचीबद्ध था।
ആസന്നമായ അക്കാദമി പുരസ്‌കാരങ്ങളുടെ നീണ്ട പട്ടികയിൽ ചിത്രത്തിൻ്റെ ശബ്ദരേഖ ഉൾപ്പെട്ടിരുന്നു.
Kochi also has another major project Smart City under construction, built in partnership with Dubai Government.
দুবাই সরকারের সহযোগিতায়, কোচিতে আরও একটি বড় প্রকল্প স্মার্ট সিটি গড়ে তোলা হচ্ছে।
कोच्चि में एक अन्य प्रमुख परियोजना स्मार्ट सिटी निर्माणाधीन है, जिसे दुबई सरकार के साथ साझेदारी में बनाया गया है।
ദുബായ് സർക്കാറിൻ്റെ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെടുന്ന സ്മാർട്ട് സിറ്റി കൊച്ചിയുടെ മറ്റൊരു പ്രധാന പദ്ധതിയാണ് .
I went to the beach yesterday and played football. It was very fun.
গতকাল আমি সমুদ্রের পাড়ে গিয়ে ফুটবল খেললাম। দারুণ মজা হয়েছে।
मैं कल समुद्र के किनारे गया था और वहाँ फुटबॉल खेला। बहुत मज़ा आया।
ഞാൻ ഇന്നലെ ബീച്ചിൽ പോയി ഫുട്ബോൾ കളിച്ചു. അത് എന്തൊരു രസായിരുന്നൂന്ന് അറിയോ .
HP uses CDE as the default desktop manager for OpenVMS which belongs to HP.
এইচপি ওপেনভিএমএসের জন্য ডিফল্ট ডেস্কটপ ম্যানেজার হিসাবে সিডিই ব্যবহার করে যা এইচপির অন্তর্গত।
एच.पी. ओपनवी.एम.एस. के लिए डिफ़ॉल्ट डेस्कटॉप मैनेजर के तौर पर सी.डी.ई. का इस्तेमाल करता है, जो एच.पी. का है।
എച്ച് .പി.-യുടെ ഓപ്പൺ വി.എം.എസ്.-നുള്ള ഡിഫോൾട്ട് ഡെസ്ക്ടോപ്പ് മാനേജറായി എച്ച് .പി. സി.ഡി.ഇ. ഉപയോഗിക്കുന്നു.
Though Gulzar liked the synopsis, he enquired Bhardwaj of the missing tragedy of Hamlet in the penned thriller.
গুলজার ছবিটির সারসংক্ষেপ পছন্দ করলেও, তিনি ভরদ্বাজের কাছে ‘হ্যামলেট’-এর হারিয়ে যাওয়া ট্র্যাজেডির বিষয়ে জানতে চান।
हालांकि गुलज़ार को सारांश पसंद आया, उन्होंने भारद्वाज से, लिखे गए थ्रिलर में, हैमलेट की गायब त्रासदी के बारे में पूछा।
ഈ സംഗ്രഹം ഗുൽസാറിന് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, എഴുതിയ ചാരക്കഥയിൽ ഹാംലെറ്റിൻ്റെ ദുരന്തം ഇല്ലാതായതിനെക്കുറിച്ച് അദ്ദേഹം ഭരദ്വാജിനോട് അന്വേഷിച്ചു.
This involves sarali swaras, alankaras, geetams or simple songs, and Swarajatis.
এর মধ্যে রয়েছে সরলী স্বর, অলঙ্কার, গীতম অথবা সাধারণ গান ও স্বরযতি।
इसमें सरली स्वरों, अलंकारों, गीतों या सरल गीतों और स्वर जातियों को शामिल किया गया है।
ഇത് സരളി സ്വരങ്ങൾ, അലംകാരങ്ങൾ, ഗീതങ്ങൾ അഥവാ ലളിതമായ ഗാനങ്ങൾ, സ്വരജതികൾ എന്നിവ ഉൾക്കൊണ്ടതാണ്.
However, Shahid Rafi, Mohammad Rafi's son, rebuffs the claim, calling it an act to dishonour his father's reputation.
মহম্মদ রফির ছেলে শাহিদ রফি অবশ্য এই দাবি খারিজ করে বলেছেন, এটা তাঁর বাবার সুনামকে অসম্মান করার মতো একটি কাজ।
हालाँकि मोहम्मद रफी के बेटे शाहिद रफी ने इस दावे को खारिज करते हुए इसे अपने पिता की प्रतिष्ठा का अपमान करार दिया।
എന്നാൽ, മുഹമ്മദ് റാഫിയുടെ മകൻ ഷാഹിദ് റാഫി ഈ അവകാശവാദം തള്ളുകയും ഇത് തന്‍റെ അച്ഛന്‍റെ സല്‍പ്പേരിനെ അപകീർത്തിപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് പറയുകയും ചെയ്തു.
For most people, bradycardia is not a serious problem.
বেশিরভাগ মানুষের ক্ষেত্রে, ব্র্যাডিকার্ডিয়া কোনও গুরুতর সমস্যা নয়।
अधिकांश लोगों के लिए हृद्मंदता कोई गंभीर समस्या नहीं है।
മിക്ക ആളുകൾക്കും, ബ്രാഡികാർഡിയ ഒരു ഗുരുതരമായ പ്രശ്നമല്ല.
In 1951, the book won the Caldecott Medal for best illustrations.
১৯৫১ সালে, সেরা চিত্রণের জন্য ক্যালডেকট পদক জিতেছিল বইটি।
1951 में, इस पुस्तक ने सर्वश्रेष्ठ चित्रों के लिए कैल्डेकोट पदक जीता।
1951ൽ ഈ പുസ്തകം മികച്ച ചിത്രീകരണത്തിനുള്ള കാൽഡെക്കോട്ട് മെഡൽ നേടി.
Marketing began in November 2013 wherein a series of behind-the-scenes footage as episodes titled under the head "Highway Diaries" was released on Bollywood Hungama's production blog.
বিপণন শুরু হয় ২০১৩ সালের নভেম্বর মাসে, যখন বলিউড হাঙ্গামার প্রোডাকশন ব্লগে 'হাইওয়ে ডায়েরিজ' শিরোনামে ক্যামেরার পিছনের দৃশ্যের কিছু ফুটেজ পর্ব হিসেবে প্রকাশিত হয়।
मार्केटिंग 2013 में शुरू हुई थी, जिसमें पर्दे के पीछे के दृश्य वाली श्रृंखला को बॉलीवुड हंगामा के प्रोडक्शन ब्लॉग पर "हाईवे डायरीज़" शीर्षक के साथ एपिसोड के तौर पर दिखाया गया था।
"ഹൈവേ ഡയറീസ്" എന്ന തലക്കെട്ടിന് കീഴിൽ എപ്പിസോഡുകളായി തിരശ്ശീലയ്ക്കുപുറകിലുള്ള ദൃശ്യങ്ങളുടെ ഒരു പരമ്പര ബോളിവുഡ് ഹംഗാമായുടെ പ്രൊഡക്ഷൻ ബ്ലോഗിൽ പുറത്തിറക്കിക്കൊണ്ട് 2013 നവംബറിൽ മാർക്കറ്റിങ് ആരംഭിച്ചു.
The Kress chain was known for the architecture of the stores.
ক্রেস চেন স্টোরের স্থাপত্যের জন্য পরিচিত ছিল।
क्रेस शृंखला अपनी दुकानों की वास्तुकला के लिए जानी जाती थी।
ക്രെസ് ശൃംഖല സ്റ്റോറുകളുടെ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതായിരുന്നു.
Science and political administration reached new heights during the Gupta era.
গুপ্ত যুগে বিজ্ঞান ও রাজনৈতিক প্রশাসন নতুন উচ্চতায় পৌঁছেছিল।
गुप्त काल में विज्ञान और राजनीतिक प्रशासन नई ऊँचाइयों पर पहुँचा।
ഗുപ്തകാലഘട്ടത്തിൽ ശാസ്ത്രവും രാഷ്ട്രീയ ഭരണസംവിധാനവും പുതിയ ഉയരങ്ങളിലെത്തി.
Then, Nikhil meets Meeta, Karishma's younger sister, whom he had a brief encounter with seven years ago.
তারপর নিখিলের সঙ্গে করিশ্মার ছোট বোন মীতার দেখা হয়, যার সাথে সাত বছর আগে তার সংক্ষিপ্ত পরিচয় ঘটেছিল।
फिर निखिल, करिश्मा की छोटी बहन मीता से मिलता है, जिससे उसका सात साल पहले सामना हुआ था।
തുടർന്ന് ഏഴുവർഷം മുമ്പ് ഒന്ന് പരിചയപ്പെടുക മാത്രം ചെയ്തിട്ടുള്ള കരിഷ്മയുടെ ഇളയ സഹോദരിയായ മീതയെ നിഖിൽ കണ്ടുമുട്ടുന്നു.
Jackey Yoshikawa and his Blue Comets even recorded songs on a mood song line.
এমনকি একটি মুড সং লাইনেও গান রেকর্ড করে জ্যাকি ইয়োশিকাওয়া এবং তাঁর ব্লু কমেট্স।
जैकी योशिकावा एण्ड हिज़ ब्लू कॉमेट्स ने मनोदशा गीत पंक्ति पर भी गाने रिकॉर्ड किए।
ജാക്കി യോഷികാവയും അദ്ദേഹത്തിൻ്റെ ബ്ലൂ കോമെറ്റ്സും ഒരു മൂഡ് സോങ് മാതൃകയില്‍ ഗാനങ്ങൾ റെക്കോഡ് ചെയ്യുകപോലും ചെയ്തു.
It will take a while to save that much money, but with some planning and a few light sacrifices along the way, it's attainable and well worth it.
এত টাকা সঞ্চয় করতে একটু সময় লাগবে, কিন্তু কিছু পরিকল্পনা এবং পথের মধ্যে কিছু হালকা ত্যাগের সঙ্গে, এটি অর্জনযোগ্য এবং এটি মূল্যবান।
इतनी धन-राशि बचाने में थोड़ा समय लगेगा, लेकिन थोड़े सोच-विचार और कुछ हल्के त्यागों के साथ यह प्राप्त करने में संभव है और इसके लायक है।
അത്രയും പണം ലാഭിക്കാൻ കുറച്ച് സമയമെടുക്കും, എന്നാൽ ചില ആസൂത്രണങ്ങളും,കുറച്ച് ത്യാഗങ്ങളും നടത്തിയാൽ, അത് നേടിയെടുക്കാവുന്നതും മൂല്യവത്തായതുമാണ്.
When you're looking for a space in your home for your treadmill, make sure there's a power outlet nearby.
আপনি যখন আপনার বাড়িতে ট্রেডমিলের জন্য জায়গা খুঁজবেন, তখন নিশ্চিত করুন যে কাছেই একটি বৈদ্যুতিক সকেট রয়েছে।
जब आप अपने ट्रेडमिल के लिए अपने घर में जगह ढूंढ रहे हों, तो सुनिश्चित करें कि पास में एक बिजली का स्रोत हो।
നിങ്ങളുടെ ട്രെഡ്മില്ലിനായി നിങ്ങളുടെ വീട്ടിൽ ഒരു സ്ഥലം തിരയുമ്പോൾ അടുത്തായി ഒരു പവർ ഔട്ട്ലെറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.
He was born on January 22 1948 in London.
তিনি ১৯৪৮ সালের ২২শে জানুয়ারি লণ্ডনে জন্মগ্রহণ করেন।
उनका जन्म 22 जनवरी 1948 को लंदन में हुआ था।
1948 ജനുവരി 22-ന് ലണ്ടനിലാണ് അദ്ദേഹം ജനിച്ചത്.
Barking Barking is a town in Greater London, England.
বার্কিং: বার্কিং হল ইংল্যান্ডের বৃহত্তর লণ্ডনের একটি শহর।
बार्किंग: बार्किंग ग्रेटर लंदन, इंग्लैंड में एक शहर है।
ബാർക്കിംഗ് - ഇംഗ്ലണ്ടിലെ ഗ്രേറ്റർ ലണ്ടനിലെ ഒരു പട്ടണമാണ് ബാർക്കിംഗ്.
In 1985, Harring became the first Hispanic woman crowned Miss USA.
১৯৮৫ সালে, হ্যারিং প্রথম হিস্পানিক মহিলা হিসেবে মিস ইউএস-এর মুকুট পান।
1985 में, हैरिंग पहली हिस्पैनिक महिला बनीं जिन्हें मिस यू.एस.ए. का ताज पहनाया गया।
1985ൽ ഹാറിംഗ്, മിസ് യുഎസ്എ കിരീടം നേടുന്ന ആദ്യ ഹിസ്പാനിക് വനിതയായിത്തീർന്നു.
He announced that Wikia has received venture capital, allowing them to hire full-time engineers to work on the MediaWiki software.
তিনি ঘোষণা করেছেন যে উইকিয়া ভেঞ্চার ক্যাপিটাল পেয়েছে, যাতে তারা মিডিয়াউইকি সফ্টওয়্যারে কাজ করার জন্য পূর্ণ-সময়ের ইঞ্জিনিয়ার নিয়োগ করতে পারে।
उन्होंने घोषणा की कि विकिया ने उद्यम पूंजी प्राप्त कर ली है, जिससे वे मीडियाविकी सॉफ्टवेयर पर काम करने के लिए पूर्णकालिक इंजीनियरों को नियुक्त कर सकते हैं।
മീഡിയവിക്കി സോഫ്‌റ്റ്‌വെയറിൽ ജോലിചെയ്യാൻ മുഴുവൻ സമയ എഞ്ചിനീയർമാരെ നിയമിക്കുന്നതിന് വിക്കിയയ്ക്ക് വെഞ്ച്വർ ക്യാപിറ്റൽ ലഭിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
It was named for General Nathanael Greene, an officer in the Revolutionary War.
বিপ্লবী যুদ্ধের একজন কর্মকর্তা জেনারেল নাথানেল গ্রিনের নামে এটির নামকরণ করা হয়েছিল।
इसका नाम क्रांतिकारी युद्ध के एक अधिकारी जनरल नथैनिएल ग्रीन के नाम पर रखा गया था।
റവല്യൂഷനറി വാറിലെ ഒരു ഉദ്യോഗസ്ഥനായ ജനറൽ നഥാനേല്‍ ഗ്രീനിൻ്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
The opening week pan-India collection was ₹ 150.81 crores, which made it a hit film.
উদ্বোধনী সপ্তাহে গোটা ভারত-জোড়া আয় ছিল ১৫০.৮১ কোটি টাকা, যা ছবিটিকে হিট করে তোলে।
पहले सप्ताह का अखिल भारतीय संग्रह 150.81 करोड़ रुपये था, जिसने इसे एक हिट फिल्म बना दिया।
ആദ്യ ആഴ്ച ഇന്ത്യയൊട്ടാകെ 150.81 കോടി രൂപ വരുമാനം നേടുകയും അത് ചിത്രത്തെ ഒരു ജനപ്രിയ ചിത്രമാക്കുകയും ചെയ്തു.
He made Ramsunder his son-in-law and granted him some property at Jashodal in Kishorganj District.
তিনি রামসুন্দরকে নিজের জামাতা করেন এবং কিশোরগঞ্জ জেলার যশোদলে তাঁকে কিছু সম্পত্তি দান করেন।
उन्होंने रामसुंदर को अपना दामाद बनाया और किशोरगंज जिले के जसोदल में उन्हें कुछ संपत्ति दे दी।
അദ്ദേഹം രാംസുന്ദറിനെ തൻ്റെ പുത്രീഭർത്താവാക്കുകയും കിഷോർഗഞ്ച് ജില്ലയിലെ ജശോദലിൽ കുറേ ഭൂമി നൽകുകയും ചെയ്തു.
Teams were set at 20 players each, and fields of 400 by 250 feet were specified.
প্রতিটি দলে ২০ জন করে খেলোয়াড় রাখা হয় এবং ৪০০ ফুট বাই ২৫০ ফুটের মাঠ নির্ধারণ করা হয়েছিল।
प्रत्येक टीम में अधिकतम 20 खिलाड़ी हो सकते और 400 गुणा 250 फुट के मैदानों को निर्दिष्ट किया गया था।
ഓരോ ടീമിലും 20 കളിക്കാർ വീതവും 400 ന് 250 അടിയുള്ള കളിക്കളങ്ങളുമാണ് നിശ്ചയിച്ചിരുന്നത്.
Union Information and Broadcasting Minister Ambika Soni said the actor was unique, since his films broke regional and language barriers.
কেন্দ্রীয় তথ্য ও সম্প্রচার মন্ত্রী অম্বিকা সোনি বলেন অভিনেতাটি ছিলেন অনন্য কারণ তাঁর চলচ্চিত্রগুলি ভৌগোলিক ও ভাষাগত সীমা অতিক্রম করেছিল।
केंद्रीय सूचना और प्रसारण मंत्री अंबिका सोनी ने कहा कि वे एक अनोखे अभिनेता थे, क्योंकि उनकी फिल्मों ने क्षेत्रीय और भाषा के अवरोधों को तोड़ दिया।
അദ്ദേഹത്തിൻ്റെ സിനിമകൾ പ്രാദേശികവും ഭാഷാപരവുമായ അതിർവരമ്പുകൾ മറികടക്കുന്നതിനാൽ അദ്ദേഹമൊരു അതുല്യനടനാണെന്ന് കേന്ദ്രവാർത്താവിതരണപ്രക്ഷേപണമന്ത്രി അംബികാസോണി പറഞ്ഞു.
Kennedale, Texas Kennedale is a city in the U.S. state of Texas.
কেনেডেল, টেক্সাস: কেনেডেল মার্কিন যুক্তরাষ্ট্রের টেক্সাস রাজ্যের একটি শহর।
केनेडेल, टेक्सास : केनेडेल अमेरिकी राज्य टेक्सास का एक शहर है।
കെന്നഡേൽ, ടെക്സസ്: യു.എസ്. സംസ്ഥാനമായ ടെക്സാസിലെ ഒരു നഗരമാണ് കെന്നഡേൽ.
In addition to other features, many countries have bills that contain serial numbers, which help identify when and where it was made.
অন্যান্য বৈশিষ্ট্য ছাড়াও, অনেক দেশে ক্রমিক নম্বরযুক্ত রসিদ রয়েছে, যা কখন ও কোথায় তৈরি হয়েছিল তা সনাক্ত করতে সাহায্য করে।
अन्य सुविधाओं के अलावा, कई देशों के पास क्रमिक संख्या वाले नोट होते हैं, जो यह पहचानने में सहायता करते हैं कि यह कब और कहाँ बनाया गया था।
മറ്റ് സവിശേഷതകൾക്ക് പുറമെ, പല രാജ്യങ്ങളിലും നോട്ടുകളില്‍ സീരിയൽ നമ്പറുകൾ അടങ്ങിയിട്ടുള്ളതിനാല്‍, അത് എപ്പോൾ, എവിടെയാണ് നിർമ്മിച്ചതെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.
It is common in advanced arthritis for significant secondary changes to occur.
বেড়ে যাওয়া বাতের ক্ষেত্রে উল্লেখযোগ্য গৌণ পরিবর্তন সাধারণভাবে ঘটে থাকে।
उन्नत गठिया में अन्य महत्वपूर्ण परिवर्तनों का प्रकट होना आम है।
കലശലായ ആർത്രൈറ്റിസിൽ കാര്യമായ ദ്വിതീയ മാറ്റങ്ങൾ സംഭവിക്കുന്നത് സാധാരണമാണ്.
The government refused to accept the dead bodies of many officers, an issue that provoked outrage and protests in the Northern Areas.
সরকার অনেক কর্মকর্তার মৃতদেহ নিতে অস্বীকার করে, যে বিষয়টি উত্তর অঞ্চলে ক্ষোভ এবং বিক্ষোভের সৃষ্টি করে।
सरकार ने कई अधिकारियों के शवों को लेने से इनकार कर दिया, एक ऐसा मुद्दा जिसने उत्तरी क्षेत्रों में आक्रोश और विरोध को भड़का दिया।
നിരവധി ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ സർക്കാർ വിസമ്മതിച്ചത് വടക്കൻ പ്രദേശങ്ങളിൽ പ്രകോപനത്തിനും പ്രതിഷേധത്തിനും കാരണമായി.
It seems that a recently diverged strain of Haemophilus ducreyi has evolved from being a sexually transmitted infection to being a skin ulcer pathogen that looks like yaws.
মনে হচ্ছে যে হিমোফিলাস ডুক্রেয়ির একটি সাম্প্রতিক স্ট্রেন একটি যৌনপ্রেরিত সংক্রমণ থেকে ত্বকের ঘা রোগজীবাণুতে পরিণত হয়েছে যা দেখতে ইয়াওসের মত।
ऐसा लगता है कि हेमोफिलस डुक्रेई का हाल ही में अलग हुआ एक प्रकार यौन संचारित संक्रमण से विकसित होकर त्वचा के अल्सर रोगज़नक़ के रूप में विकसित हुआ है जो यॉज जैसा दिखता है।
ഹീമോഫിലസ് ഡ്യുക്രേയിയുടെ അടുത്തിടെ വ്യതിചലിച്ച ഒരു വകഭേദം, ലൈംഗികമായി പകരുന്ന അണുബാധ എന്നതിൽനിന്ന് പരിണമിച്ച് യോവ്സ് പോലെ കാണപ്പെടുന്ന, തൊലിയിൽ വ്രണമുണ്ടാക്കുന്ന ഒരു രോഗാണുവായതായി തോന്നുന്നു.
This can make the lives of disadvantaged people much tougher.
এটি সুবিধাবঞ্চিত মানুষের জীবনকে অনেক কঠিন করে তুলতে পারে।
इससे वंचित लोगों का जीवन और कठिन बन सकता है।
ഇത് പിന്നാക്കക്കാരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കും.
It is located around 5 kilometres from the city center of Kollam and 71 kilometres from the state capital Thiruvananthapuram.
এটি কোল্লাম শহরের কেন্দ্র থেকে প্রায় ৫ কিলোমিটার এবং রাজ্যের রাজধানী তিরুবনন্তপুরম থেকে ৭১ কিলোমিটার দূরে অবস্থিত।
यह कोल्लम शहर के केंद्र से लगभग 5 किलोमीटर पर और राज्य की राजधानी तिरुवनंतपुरम से 71 किलोमीटर पर स्थित है।
കൊല്ലം നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 71 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
Although there is no evidence of lower or middle Paleolithic settlements in Tripura, Upper Paleolithic tools made of fossil wood have been found in the Haora and Khowai valleys.
যদিও ত্রিপুরায় নিম্ন বা মধ্য প্যালিওলিথিক বসতির কোনও প্রমাণ পাওয়া যায়নি, কিন্তু হাওরা ও খোয়াই উপত্যকায় জীবাশ্ম কাঠের তৈরি উচ্চ প্যালিওলিথিক সরঞ্জাম পাওয়া গেছে।
हालाँकि त्रिपुरा में निम्न या मध्य पुरापाषाणकाल बस्तियों का कोई प्रमाण नहीं है, हाओरा और खोवाई घाटियों में जीवाश्म लकड़ी से बने उच्च पुरापाषाणकालीन उपकरण पाए गए हैं।
പൂർവ പ്രാചീന ശിലായുഗത്തിലോ മധ്യ പ്രാചീനശിലായുഗത്തിലോ ത്രിപുരയിൽ കുടിയേറ്റങ്ങൾ നടന്നതിൻ്റെ തെളിവുകളൊന്നുമില്ലെങ്കിലും, ഹവോറ, ഖോവായ് എന്നീ താഴ്വരകളിൽ ഫോസിൽ തടി കൊണ്ട് നിർമ്മിച്ച ഉത്തര പ്രാചീനശിലായുഗ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Free safety Sean Taylor clinched the victory for the Redskins with a 39-yard fumble return.
ফ্রি সেফটি শন টেইলর রেডস্কিনসের জন্য একটি ৩৯-গজ ফাম্বল রিটার্ন দিয়ে জয় ছিনিয়ে আনেন।
मुक्त सुरक्षा शॉन टेलर ने 39-गज़ गड़बड़ वापसी के साथ रेडस्किंस के लिए जीत हासिल की।
ഫ്രീ സേഫ്റ്റി സീൻ ടെയ്ലർ ഒരു 39 യാർഡ് ഫംബിൾ റിട്ടേണിലൂടെ റെഡ്സ്കിൻസിനെ വിജയത്തിലെത്തിച്ചു.
In Greece and Cyprus, flying kites is a tradition for Clean Monday, the first day of Lent.
গ্রীস ও সাইপ্রাসে, লেন্টের প্রথম দিন পরিষ্কার সোমবারের নামে ঘুড়ি ওড়ানো একটি ঐতিহ্য।
ग्रीस और साइप्रस में, स्वच्छ सोमवार, लेंट के पहले दिन पतंग उड़ाना एक परंपरा है।
ഗ്രീസിലും സൈപ്രസിലും, നോമ്പുതുറയുടെ ആദ്യ ദിവസമായ പരിശുദ്ധ തിങ്കളാഴ്ചയിൽ പട്ടം പറത്തുന്നത് ഒരു പരമ്പരാഗത ആചാരമാണ്.
Look into the cost of living numbers and consider the benefits of living within a city versus in a rural area, for example.
উদাহরণস্বরূপ, জীবনযাত্রার মূল্য দেখুন এবং একটি শহরে মধ্যে বনাম একটি গ্রামীণ এলাকায় বসবাসের সুবিধাগুলি বিবেচনা করুন।
उदाहरण के लिए, रहने की लागत के आंकड़ों को देखें और एक शहर बनाम एक ग्रामीण क्षेत्र में रहने के लाभों पर विचार करें।
ജീവിതച്ചെലവുകൾ നോക്കുക, ഉദാഹരണത്തിന്, ഒരു പട്ടണത്തെ അപേക്ഷിച്ച് ഗ്രാമപ്രദേശത്ത് താമസിക്കുന്നതിന്‍റെ പ്രയോജനങ്ങൾ പരിഗണിക്കുക.
The inscriptions of Pulakeshin's successors prominently mention this victory even when they ignore his other military achievements.
পুলকেশীর উত্তরসূরীদের শিলালিপিতে তাঁর অন্যান্য সামরিক কৃতিত্ব উপেক্ষা করেও এই বিজয়ের কথা স্পষ্টভাবে উল্লেখ করে।
पुलकेशी के उत्तराधिकारियों के शिलालेखों में पुलकेशी की इस जीत का उल्लेख तब भी किया गया है जबकि उनके अन्य सैन्य उपलब्धियों को नजरअंदाज किया गया है।
പുലകേശിൻ്റെ പിൻഗാമികളുടെ ലിഖിതങ്ങൾ അദ്ദേഹത്തിൻ്റെ മറ്റ് സൈനികനേട്ടങ്ങളെ അവഗണിക്കുമ്പോഴും ഈ വിജയത്തെക്കുറിച്ച് പ്രാധാന്യത്തോടെ പരാമർശിക്കുന്നുണ്ട്.
Beyond the initial grief, no one wants to come forward to carry on the fight.
প্রাথমিক দুঃখের বাইরে, লড়াই চালিয়ে যেতে কেউ এগিয়ে আসতে চায় না।
शुरुआती दुख के बाद, कोई भी लड़ाई जारी रखने के लिए आगे नहीं आना चाहता है।
തുടക്കത്തിലെ ദുഃഖത്തിനപ്പുറം ആരും പോരാട്ടം തുടരാൻ മുന്നോട്ടുവരാൻ ആഗ്രഹിക്കുന്നില്ല.
It separated the eastern half from the western half.
এটি পূর্বাঞ্চলকে পশ্চিমাঞ্চল থেকে পৃথক করেছে।
यह पूर्वी अर्द्ध को पश्चिमी अर्द्ध से अलग करता था।
ഇത് കിഴക്കൻ പകുതിയെ പടിഞ്ഞാറൻ പകുതിയിൽ നിന്ന് വേർതിരിക്കുന്നു.
Augeias of Elis King Augeias of Elis is a character in Greek mythology.
এলিসের আগিয়াস: এলিসের রাজা আগিয়াস হলেন গ্রিক পুরাণের এক চরিত্র।
एलीस का औगिअस राजा: एलीस का औगिअस यूनानी पौराणिक कथाओं में एक किरदार है।
എലിസിന്‍റെ ഔജിയാസ് - ഗ്രീക്ക് പുരാണത്തിലെ ഒരു കഥാപാത്രമാണ് എലിസയിലെ രാജാവ് ഔജിയാസ്.
It went to number 12 in Canada and number 32 in the United States.
এটি কানাডায় ১২ নম্বরে এবং মার্কিন যুক্তরাষ্ট্রে ৩২ নম্বরে ছিল।
यह कनाडा में 12वें और अमेरिका में 32वें नंबर पर पहुँच गया।
കാനഡയിൽ 12 ആം സ്ഥാനത്തും അമേരിക്കയിൽ 32 ആം സ്ഥാനത്തും ഇത് എത്തി.
I feel despondent that I am powerless to reduce the item cost as the head office has sole responsibility.
আমার খুব হতাশ লাগে যে, যেহেতু হেড অফিসের হাতে গোটা দায়িত্বটা রয়েছে; একটা জিনিসের দাম কমানোর ক্ষেত্রে আমি কতটা অসহায়!
मुझे इस बात का दुख है कि मैं इस सामान की कीमत कम नहीं कर पाऊँगा क्योंकि यह काम केवल हमारा हेड ऑफिस ही कर सकता है।
സാധനത്തിന്‍റെ വില കുറയ്ക്കാൻ ഹെഡ് ഓഫീസിന് മാത്രമേ കഴിയൂ, അതിൽ ഞാൻ നിസ്സഹായനാണ്.
Kesavan Veluthat, another prominent historian of south India, uses the term "chief" and "chiefdom" for the Chera ruler and Chera polity of early historic south India respectively.
দক্ষিণ ভারতের আরেকজন বিশিষ্ট ইতিহাসবিদ কেশবন ভেলুথাট যথাক্রমে প্রথমদিকের ঐতিহাসিক দক্ষিণ ভারতের চের শাসক এবং চের রাষ্ট্রের জন্য “প্রধান” ও “প্রধানত্ব” শব্দদুটি ব্যবহার করেন।
दक्षिण भारत के एक अन्य प्रमुख इतिहासकार केसवन वेलुथट, दक्षिण भारत के प्रारंभिक इतिहास के चेर शासक और चेर राज्यव्यवस्था के लिए, क्रमशः ‘मुखिया’ और ‘मुखियातंत्र’ शब्द का उपयोग करते हैं।
ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രമുഖ ചരിത്രകാരനായ കേശവൻ വെളുത്താട്ട് "ചീഫ്", "ചീഫ്ഡം" എന്നീ പദങ്ങൾ യഥാക്രമം ചേര ഭരണാധികാരിയെയും പ്രാചീന ദക്ഷിണേന്ത്യയിലെ ചേര ഭരണസംവിധാനത്തെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്.
The first true case of human infection was identified by Simpson in 1964, who was himself infected while isolating the virus from mosquitoes.
মানব সংক্রমণের প্রথম প্রকৃত ঘটনাটি ১৯৬৪ সালে সিম্পসন দ্বারা চিহ্নিত করা হয়েছিল, যিনি মশা থেকে ভাইরাসকে আলাদা করার সময় নিজেই সংক্রমিত হয়েছিলেন।
मानव संक्रमण के पहले सच्चे मामले को 1964 में सिम्पसन द्वारा पहचाना गया था, जो मच्छरों से वायरस को अलग करते हुए स्वयं संक्रमित हुए थे।
മനുഷ്യരിലെ അണുബാധയുടെ ആദ്യത്തെ യഥാർത്ഥസംഭവം 1964-ൽ കൊതുകുകളിൽ നിന്ന് വൈറസിനെ വേർതിരിക്കുമ്പോൾ സ്വയം രോഗബാധിതനായ സിംപ്‌സൺ തിരിച്ചറിഞ്ഞു.
Siddhartha Gautama himself was a champion wrestler and swordsman before becoming the Buddha.
বুদ্ধ হওয়ার আগে সিদ্ধার্থ গৌতম একজন বিজয়ী কুস্তিগীর এবং তলোয়ার চালনাকারী ছিলেন।
सिद्धार्थ गौतम बुद्ध बनने से पहले, स्वयं एक प्रवीण पहलवान और तलवारबाज थे।
ബുദ്ധനാകുന്നതിന് മുമ്പ് സിദ്ധാർത്ഥ ഗൗതമൻ തന്നെ ഒരു ചാമ്പ്യൻ ഗുസ്തിക്കാരനും വാൾപയറ്റുകാരനുമായിരുന്നു.
Their role is to advise the Lieutenant Governor in the exercise of functions in matters under the jurisdiction of the legislative assembly.
তাদের ভূমিকা হল লেফটেন্যান্ট গভর্নরকে বিধানসভার এখতিয়ারাধীন বিষয়গুলির কার্যাবলী অনুশীলনের ক্ষেত্রে পরামর্শ দেওয়া।
उनकी भूमिका उपराज्यपाल को विधानसभा के क्षेत्राधिकार में आने वाले मामलों के संबंध में किए जाने वाले कार्यों के बारे में सलाह देना है।
നിയമനിർമ്മാണ സഭയുടെ അധികാരപരിധിയിലുള്ള കാര്യങ്ങളിൽ ലഫ്റ്റനന്‍റ് ഗവർണറെ ഉപദേശിക്കുക എന്നതാണ് അവരുടെ ചുമതല.
A common man works as a tax collector in a small city.
একজন সাধারণ লোক ছোট একটি শহরে কর সংগ্রাহক হিসাবে কাজ করেন।
एक छोटे से शहर में एक आम आदमी कर संग्रहकर्ता के रूप में काम करता है।
ഒരു ചെറിയ നഗരത്തിൽ സാധാരണക്കാരനായ ഒരാൾ നികുതി സമാഹർത്താവായി ജോലി ചെയ്യുന്നു.
Liberal in the economical field, but very conservative in most other fields.
অর্থনৈতিক ক্ষেত্রে উদার, কিন্তু অন্যান্য ক্ষেত্রে খুব রক্ষণশীল।
वे आर्थिक क्षेत्र में उदार, लेकिन अधिकांश अन्य क्षेत्रों में बहुत रूढ़िवादी थे।
സാമ്പത്തിക മേഖലയിൽ ഉദാരമാണെങ്കിലും മറ്റു മിക്ക മേഖലകളിലും വളരെ യാഥാസ്ഥിതികമാണ്.
Jolly refutes it by successfully cross-examining the driver, who finally accepts that he has registered a false statement.
জলি সফলভাবে চালককে জেরা করে এটিকে ভ্রান্ত প্রমাণ করে, যে অবশেষে স্বীকার করেছিল যে সে একটি মিথ্যা বিবৃতি নিবন্ধিত করেছে।
जॉली ने सफलतापूर्वक चालक से जिरह करके इसका खंडन किया, जो आखिरकार स्वीकार करता है कि उसने एक गलत बयान दर्ज किया है।
താനൊരു വ്യാജപ്രസ്താവനയാണ് നൽകിയതെന്ന് ഒടുവിൽ സമ്മതിക്കുന്ന ഡ്രൈവറെ വിജയകരമായി എതിർ വിസ്താരം നടത്തിക്കൊണ്ട് ജോളി ഇതിനെ നിഷേധിക്കുന്നു.
Kahlur Fort is situated in erstwhile princely state of Kahlur in Himachal Pradesh.
হিমাচল প্রদেশের পূর্বতন দেশীয় রাজ্য কাহলুরে কাহলুর দুর্গ অবস্থিত।
काहलूर किला हिमाचल प्रदेश के काहलूर रियासत में स्थित है।
ഹിമാചൽ പ്രദേശിലെ മുൻ നാട്ടുരാജ്യമായ കഹ്ലൂരിലാണ് കഹ്ലൂർ കോട്ട സ്ഥിതി ചെയ്യുന്നത്.
Varagunavarman I invaded the Pallava country, conquered the Kongu country, western Tamil Nadu and Venadu, south Kerala.
প্রথম ভারাগুনবর্মণ পল্লব দেশ আক্রমণ করেন, কঙ্গু দেশ, পশ্চিম তামিলনাড়ু এবং দক্ষিণ কেরালার ভেনাড়ু জয় করেন।
वरगुणवर्मन प्रथम ने पल्लव देश पर आक्रमण किया, पश्चिमी तमिलनाडु में कोंगु देश और दक्षिण केरल में वेनाडु पर विजय प्राप्त की।
പല്ലവരാജ്യം ആക്രമിച്ച വരഗുണവർമ്മൻ ഒന്നാമന്‍, കൊങ്കുരാജ്യം, പടിഞ്ഞാറൻ തമിഴ്നാട്, തെക്കൻ കേരളത്തിലെ വേണാട് എന്നിവ കീഴടക്കി.
The illness can worsen with pneumonia and acute respiratory distress syndrome.
নিউমোনিয়া এবং তীব্র শ্বাসকষ্টের লক্ষণের ফলে অসুস্থতা আরও খারাপ হতে পারে।
यह रोग निमोनिया और तीव्र श्वसन संकट सिंड्रोम के साथ अत्यधिक बढ़ सकता है।
ന്യൂമോണിയയും ശ്വസനസംബന്ധിയായ കടുത്ത അസ്വസ്ഥതകളും കാരണം രോഗം കൂടുതല്‍ മോശമായേക്കാം.
The wife now takes her rightful place on the left side of her husband as the marriage is now religiously solemnized in its entirety.
স্ত্রী এখন তার স্বামীর বাঁ দিকে সঠিক স্থান দখল করে, কারণ এখন বিবাহটি সম্পূর্ণরূপে ধর্মীয় রীতি মেনে সম্পন্ন হয়েছে।
पत्नी अब अपने पति के बाईं ओर अपना सही स्थान लेती है क्योंकि विवाह अब अपनी संपूर्णता में धार्मिक रूप से सम्पन्न हो गया है।
വിവാഹം ഇപ്പോൾ മതാചാരമനുസരിച്ച് വിധിപ്രകാരം പൂർണ്ണമായിരിക്കെ, ഭാര്യ ഇപ്പോൾ ഭർത്താവിൻ്റെ ഇടതുവശത്തായി അവർക്ക് അർഹമായ സ്ഥാനം സ്വീകരിക്കുന്നു.
Rescue efforts, led by the government and the Red Cross, have begun especially in rural and heavily-flooded areas.
সরকার এবং রেড ক্রসের নেতৃত্বে, বিশেষত গ্রামীণ এবং ভারী বন্যাকবলিত এলাকাগুলিতে, উদ্ধার অভিযান শুরু হয়েছে।
सरकार और रेड क्रॉस के नेतृत्व में बचाव के प्रयास विशेष रूप से ग्रामीण और भारी बाढ़ वाले क्षेत्रों में शुरू हो गए हैं।
ഗ്രാമങ്ങളിലും കനത്ത വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലും പ്രത്യേകിച്ച് സര്‍ക്കാരിൻ്റെയും റെഡ് ക്രോസിൻ്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
If you'd rather someone else take care of such things, you're better off seeking a position as an employee.
অন্য কেউ এই বিষয়গুলির তত্ত্বাবধান করুক চাইলে কর্মচারী পদের খোঁজ করাই আপনার জন্য ভালো।
अगर आप चाहते हैं कि कोई और इस तरह की चीजों का ध्यान रखे, तो बेहतर है कि आप एक कर्मचारी के रूप में नौकरी की तलाश करें।
അത്തരം കാര്യങ്ങള്‍ മറ്റാരെങ്കിലും നോക്കട്ടെയെന്നാണ് നിങ്ങളുടെ ഭാവമെങ്കിൽ , ഒരു ജീവനക്കാരനെന്ന നിലയിൽ ഒരു സ്ഥാനം തേടുന്നതാണ് നിങ്ങൾക്ക് നല്ലത്.
Tendulkar fell amid a batting collapse and the match referee, Clive Lloyd, awarded Sri Lanka the match after the crowd began rioting and throwing litter onto the field.
তেণ্ডুলকর ব্যাটিং বিপর্যয়ের মধ্যে পড়ে যান এবং দর্শকরা মাঠে দাঙ্গা করতে ও আবর্জনা ছুঁড়তে শুরু করলে ম্যাচ রেফারি ক্লাইভ লয়েড শ্রীলঙ্কাকে ম্যাচটির বিজেতা ধরে নেন।
लगातार बल्लेबाजों के आउट होने के बीच तेंदुलकर का विकेट गिरा और मैच रेफरी क्लाइव लॉयड ने भीड़ द्वारा दंगा करने और मैदान पर कूड़ा फेंकने के फलस्वरूप श्रीलंका को मैच में विजयी घोषित किया।
ഒരു ബാറ്റിംഗ് തകര്‍ച്ചയ്ക്കിടെ ടെന്‍ഡുല്‍ക്കര്‍ പുറത്തായപ്പോള്‍, കാണികള്‍ ലഹള കൂട്ടുകയും മൈതാനത്തേക്ക് ചവറുകൾ വലിച്ചെറിയുകയും ചെയ്തതിനെത്തുടര്‍ന്ന് മാച്ച് റഫറി ക്ലൈവ് ലോയ്ഡ് മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമായി വിധിച്ചു.
Each team is allowed one timeout of 30 seconds, which is often used late in matches.
প্রতিটি দলকে ৩০ সেকেণ্ডের জন্য একটি টাইম-আউটের অনুমতি দেওয়া হয়, যা প্রায়শই ম্যাচের পরের দিকে ব্যবহার করা হয়।
प्रत्येक टीम को 30 सेकंड का टाइम-आउट दिया जाता है, जिसका उपयोग अक्सर मैचों में देर से किया जाता है।
ഓരോ ടീമിനും 30 സെക്കന്റിന്‍റെ ഒരു ടൈം ഔട്ട് അനുവദിക്കുന്നു, ഇത് പലപ്പോഴും മത്സരങ്ങളിൽ വൈകിയാണ് ഉപയോഗിക്കുന്നത്.
Jigariyaa is a Bollywood romantic film.
জিগরিয়া একটি বলিউড আবেগপ্রবণ চলচ্চিত্র।
जिगरिया एक बॉलीवुड रोमांटिक फ़िल्म है।
ഒരു ബോളിവുഡ് കാല്പനിക ചിത്രമാണ് ജിഗരിയാ.
Drawing from Hindu mythology, Onam commemorates King Mahabali and Vamana.
হিন্দু পৌরাণিক কাহিনী থেকে অঙ্কন করে, ওনাম রাজা মহাবালি এবং বামনকে স্মরণ করে।
हिंदू पौराणिक कथाओं से प्रेरित होकर ओणम को राजा महाबली और वामन की याद में मनाया जाता है।
ഹിന്ദുപുരാണങ്ങളിൽനിന്ന് ഉൾക്കൊണ്ട ഓണം മഹാബലി രാജാവിൻ്റെയും വാമനൻ്റെയും സ്മരണകളെ കൊണ്ടാടുന്നു.
After her departure from politics, she lived a quiet life on her large estate, spending time with her grandchildren and on hobbies and leisure.
রাজনীতি থেকে বিদায় নেওয়ার পর, তাঁর বিশাল সম্পত্তিতে নাতি-নাতনিদের সঙ্গে এবং শখ ও অবসরে সময় কাটিয়ে এক শান্ত জীবনযাপন করেন তিনি।
राजनीति से प्रस्थान के बाद, उन्होंने अपनी विशाल जागीर पर, अपने पोते-पोतियों के साथ और शौक और फुरसत में समय बिताकर एक शांत जीवन व्यतीत किया।
രാഷ്ട്രീയത്തിൽ നിന്ന് വിടപറഞ്ഞതിന് ശേഷം, കൊച്ചുമക്കളോടൊപ്പവും വിനോദങ്ങളിലും സമയം ചിലവഴിച്ചും വിശ്രമിച്ചും അവർ അവരുടെ വലിയ എസ്റ്റേറ്റിൽ ശാന്തമായ ജീവിതം നയിച്ചു.
Some buildings that were damaged or destroyed were never fixed.
ক্ষতিগ্রস্ত বা ধ্বংস হওয়া কিছু ভবন আর কখনও মেরামত করা হয়নি।
कुछ इमारतें जो क्षतिग्रस्त या नष्ट हो गई थीं, उन्हें कभी ठीक नहीं किया गया।
കേടുപാടുകൾ സംഭവിച്ചതോ തകർന്നതോ ആയ ചില കെട്ടിടങ്ങൾ ഒരിക്കലും നന്നാക്കിയില്ല.
You may also list sites and attractions that are close to the RV park as more incentives for guests to stay with you.
আপনি অতিথিদের আপনার সাথে থাকার জন্য আরও প্রণোদনা হিসেবে আর.ভি উদ্যানের নিকটবর্তী স্থানগুলি ও আকর্ষণগুলিও তালিকাভুক্ত করতে পারেন।
आप उन स्थलों और आकर्षणों को भी नाम शामिल कर सकते हैं जो आर.वी. उद्यान के करीब हैं ताकि मेहमानों को आपके साथ रहने के लिए अधिक प्रोत्साहन मिल सके।
നിങ്ങളോടൊപ്പം താമസിക്കാൻ അതിഥികൾക്ക് കൂടുതൽ ആനുകൂല്യങ്ങളായി ആർവി പാർക്കിന് സമീപമുള്ള സ്ഥലങ്ങളും ആകർഷണങ്ങളും പട്ടികപ്പെടുത്താം.
By arrangement, Aurangzeb stayed in the rear, away from the fighting, and took the advice of his generals as the Mughal Army gathered and commenced the Siege of Orchha in 1635.
সজ্জা অনুযায়ী, ঔরঙ্গজেব সংঘাত থেকে দূরে, পিছনে অবস্থান করেন এবং ১৬৩৫ খ্রিষ্টাব্দে যখন মুঘল সেনাবাহিনী একত্রিত হয়ে ওরছা ঘেরাও শুরু করে তখন তিনি তাঁর সেনাধক্ষ্যদের পরামর্শ গ্রহণ করেন।
यजना के अनुसार, औरंगजेब पीछे की ओर, लड़ाई से दूर रहे और अपने सेनापतियों की सलाह मान कर मुगल सेना को एकत्र किया एवं 1635 में ओरछा की घेराबंदी शुरू की।
1635-ല്‍ മുഗള്‍സൈന്യം സംഘടിക്കുകയും ഓര്‍ച്ച ഉപരോധം ആരംഭിക്കുകയും ചെയ്തപ്പോള്‍, മുന്‍പദ്ധതിപ്രകാരം ഔറംഗസേബ് പോരാട്ടത്തില്‍ നിന്നകന്ന് പിന്നണിയില്‍ നിൽക്കുകയും പടത്തലവന്മാരില്‍ നിന്ന് ഉപദേശം സ്വീകരിക്കുകയും ചെയ്തു.
So, for example, while Ashoka is often attributed with building many hospitals during his time, there is no clear evidence that any hospitals existed in ancient India during the 3rd century BC or that Ashoka was responsible for commissioning the construction of any.
উদাহরণস্বরূপ, যদিও অশোককে তাঁর সময়কালে অনেক হাসপাতাল নির্মাণ করবার জন্য স্বীকৃতি দেওয়া হয়, খ্রিস্টপূর্ব ৩য় শতকে প্রাচীন ভারতে কোনও হাসপাতালের অস্তিত্ব ছিল অথবা অশোক তেমন কোনো নির্মাণকার্যের আজ্ঞা দেওয়ার জন্য দায়ী ছিলেন বলে কোনো স্পষ্ট প্রমাণ নেই।
इसलिए, उदाहरण के लिए, जबकि अशोक को अक्सर अपने समय के दौरान कई अस्पतालों के निर्माण के लिए जिम्मेदार माना जाता है, इस बात का कोई स्पष्ट प्रमाण नहीं है कि तीसरी शताब्दी ईसा पूर्व के दौरान प्राचीन भारत में कोई अस्पताल मौजूद था या अशोक किसी भी अस्पताल के निर्माण को शुरू करने के लिए जिम्मेदार था।
ഉദാഹരണത്തിന്, തൻ്റെ കാലത്ത് അശോകൻ നിരവധി ആശുപത്രികള്‍ നിര്‍മ്മിച്ചതായി അവകാശവാദങ്ങളുണ്ടെങ്കിലും, ബി.സി മൂന്നാം നൂറ്റാണ്ടില്‍ പുരാതന ഇന്ത്യയില്‍ ഏതെങ്കിലും ആശുപത്രികള്‍ നിലനിന്നിരുന്നുവെന്നതിനോ ഏതെങ്കിലുമൊന്നിൻ്റെ നിര്‍മ്മാണം ആരംഭിച്ചതിന് ഉത്തരവാദി അശോകനായിരുന്നുവെന്നതിനോ വ്യക്തമായ തെളിവുകളൊന്നുമില്ല.
However, under the influence of the Bay of Bengal, eastern Vidarbha receives good rainfall in July, August, and September.
কিন্তু, বঙ্গোপসাগরের প্রভাবে, পূর্ব বিদর্ভ জুলাই, আগস্ট এবং সেপ্টেম্বরে ভাল বৃষ্টিপাত পায়।
लेकिन बंगाल की खाड़ी के प्रभाव से पूर्वी विदर्भ में जुलाई, अगस्त और सितंबर में अच्छी मात्रा में वर्षा होती है।
എന്നിരുന്നാലും ബംഗാൾ ഉൾക്കടലിൻ്റെ സ്വാധീനത്തിൽ കിഴക്കൻ വിദർഭയിൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നല്ല മഴ ലഭിക്കുന്നു.
Kathak is a diffuse tradition, of which three Gharanas (schools) are more well known and studied – Jaipur, Benares, and Lucknow.
কত্থক একটি বিস্তৃত ঐতিহ্য, যার তিনটি ঘরানা অধিক সুপরিচিত এবং অধ্যয়িত - জয়পুর, বারাণসী এবং লক্ষ্ণৌ।
कथक एक प्रसारित परंपरा है जिसके तीन घराने (धाराएँ) - जयपुर, बनारस और लखनऊ - अधिक प्रसिद्ध और पठित हैं।
കഥക് എന്ന വിപുലമായ പാരമ്പര്യത്തിലെ ജയ്പൂർ, ബനാറസ്, ലഖ്‌നൗ എന്നീ മൂന്ന് ഘരാനകൾ (ശൈലികൾ) കൂടുതൽ അറിയപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു.
They are most well known for creating the Maple computer algebra system.
তারা ম্যাপেল কম্পিউটার বীজগণিত ব্যবস্থা তৈরির জন্য সবচেয়ে বেশি পরিচিত।
वे मेपल कंप्यूटर बीजगणित प्रणाली बनाने के लिए सबसे प्रसिद्ध हैं।
മേപ്പിള്‍ കമ്പ്യൂട്ടർ ആൾജിബ്ര സിസ്റ്റം വികസിപ്പിച്ചതിനാണ് അവര്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.
Before going any further, you should analyze whether you have a right to the refund.
আরও বেশি কিছু করার আগে, আপনাকে বিশ্লেষণ করতে হবে যে আপনার মূল্যমান ফেরত পাওয়ার অধিকার রয়েছে কি না।
आगे बढ़ने से पहले, आपको यह विश्लेषण करना चाहिए कि क्या आपको धन वापसी का अधिकार है।
കൂടുതൽ മുന്നോട്ടുപോകുന്നതിനുമുമ്പ് നിങ്ങൾക്ക് ആ റീഫണ്ടിന് അവകാശമുണ്ടോ എന്ന് നിങ്ങൾ വിശകലനം ചെയ്ത് നോക്കണം.
As of 2013, most wireless networks use one of two radio frequency bands.
২০১৩ সালের হিসাবে, বেশিরভাগ বেতার নেটওয়ার্ক দুটি রেডিও ফ্রিকোয়েন্সি ব্যাণ্ডের মধ্যে একটি ব্যবহার করে।
2013 तक, अधिकांश वायरलेस नेटवर्क दो रेडियो आवृत्ति बैंडों में से एक का उपयोग करते हैं।
2013 ആയപ്പോൾ മിക്ക വയർലെസ് നെറ്റ്‌വർക്കുകളും രണ്ട് റേഡിയോ ഫ്രീക്വൻസി ബാൻഡുകളിൽ ഏതെങ്കിലും ഒന്നാണ് ഉപയോഗിക്കുന്നത്.
Inslee returned to the U.S. House of Representatives in 1999, this time for Washington's 1st congressional district.
ইনস্লি ১৯৯৯ সালে মার্কিন প্রতিনিধি পরিষদে ফিরে আসেন, এবার ওয়াশিংটনের ১ম কংগ্রেসীয় জেলার জন্য।
इंसली 1999 में यू.एस. हाउस ऑफ रिप्रेजेंटेटिव्स में लौट आए, इस बार वाशिंगटन के पहले संसदीय जिले के लिए।
1999ൽ യു. എസ് പ്രതിനിസഭയിലേക്ക് തിരിച്ചെത്തിയ ഇൻസ്ലീ ഇത്തവണ വാഷിംഗ്ടണിലെ ഒന്നാം കോൺഗ്രഷണൽ ജില്ലയിൽനിന്നാണ് എത്തിയത്.
The Narmada Parikrama, as it is called, is considered to be a meritorious act that a pilgrim can undertake.
নর্মদা পরিক্রমা যাকে বলা হয়, সেটি একটি প্রশংসনীয় কাজ হিসাবে বিবেচিত হয় যা একজন তীর্থযাত্রী করতে পারেন।
नर्मदा परिक्रमा, जैसा कि इसे कहा जाता है, एक सराहनीय कार्य माना जाता है जिसे एक तीर्थयात्री कर सकता है।
ഒരു തീർത്ഥാടകന് കയ്യേൽക്കാൻ കഴിയുന്ന ഒരു ശ്രേഷ്ഠമായ പ്രവൃത്തിയായാണ് നർമദാപരിക്രമം എന്ന് വിളിക്കപ്പെടുന്ന കർമ്മത്തെ കണക്കാക്കുന്നത്.
The Sikhs have been celebrating Guru Nanak's Gurpurab around November for this reason and has it been ingrained in Sikh Traditions.
শিখরা এই কারণে নভেম্বরের আশেপাশে গুরু নানকের গুরুপুরব উদযাপন করে আসছেন এবং এটি শিখ ঐতিহ্যের মধ্যে গেঁথে গেছে।
इस वजह से सिख नवंबर के आस पास गुरु नानक का गुरपुरब मनाते हैं और यह सिख परंपराओं में अंतर्निहित हो गया है।
ഇക്കാരണത്താലാണ് സിഖുകാർ നവംബറിന് അടുപ്പിച്ച്‌ ഗുരു നാനക്കിന്‍റെ ഗുരുപുരബ് ആഘോഷിക്കുന്നത്, മാത്രമല്ല ഇത് സിഖ് പാരമ്പര്യങ്ങളിൽ രൂഢമൂലമായിട്ടുമുണ്ട്.
As Congress president in 1929, Nehru called for complete independence from the British Raj.
১৯২৯ সালে কংগ্রেস সভাপতি হিসাবে নেহরু ব্রিটিশ রাজ থেকে পূর্ণ স্বাধীনতার ডাক দিয়েছিলেন।
1929 में कांग्रेस अध्यक्ष के रूप में नेहरू ने अंग्रेज राज से पूर्ण स्वतंत्रता का आह्वान किया।
1929-ല്‍ കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ നെഹ്റു ബ്രിട്ടീഷ് രാജില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.
She ruled the Kannada film industry from 1967 until 1972.
তিনি ১৯৬৭ থেকে ১৯৭২ সাল পর্যন্ত কন্নড় চলচ্চিত্র জগতে শাসন করেছিলেন।
उन्होंने 1967 से 1972 तक कन्नड़ फिल्म उद्योग पर राज किया।
1967 മുതൽ 1972 വരെ അവര്‍ കന്നട ചലച്ചിത്രമേഖലയെ ഭരിച്ചു.
It was established by Qantas to counter the expansion of Virgin Blue in Australia.
অস্ট্রেলিয়ায় ভার্জিন ব্লু-র সম্প্রসারণকে মোকাবিলা করার জন্য কান্তাস এটার প্রতিষ্ঠা করেছিল।
क्वांटास ने ऑस्ट्रेलिया में वर्जिन ब्लू के विस्तार का मुकाबला करने के लिए इसकी स्थापना की थी।
ഓസ്‌ട്രേലിയയിൽ വിർജിൻ ബ്ലൂവിൻ്റെ . വ്യാപനത്തെ പ്രതിരോധിക്കാനായാണ് ക്വാണ്ടാസ് ഇത് സ്ഥാപിച്ചത്.
The Naga people number around 1.8 million in the state, constituting over 90% of the population.
রাজ্যে নাগা মানুষের সংখ্যা প্রায় ১৮ লক্ষ, জনসংখ্যার ৯০% এরও বেশি গঠন করে।
राज्य में नागा लोगों की संख्या लगभग 18 लाख है, जो 90% से अधिक आबादी का गठन करती है।
നാഗാ ജനത സംസ്ഥാനത്ത് ജനസംഖ്യയുടെ 90 ശതമാനത്തിലധികം വരുന്ന ഏകദേശം 1.8 ദശലക്ഷമാണ്.
In Hindu traditions, a human being is born at least twice—once at physical birth and second at intellectual birth through teacher's care.
হিন্দু ঐতিহ্য অনুসারে, একজন মানুষ কমপক্ষে দুই বার জন্মগ্রহণ করেন - একবার শারীরিক জন্মের সময় এবং দ্বিতীয়বার শিক্ষকের যত্নের মাধ্যমে বুদ্ধিবৃত্তিক জন্মের সময়।
हिंदू परंपराओं में एक इंसान कम से कम दो बार पैदा होता है-एक बार शारीरिक जन्म के समय और दूसरा शिक्षक की देखभाल के माध्यम से बौद्धिक जन्म के समय।
ഹിന്ദു പാരമ്പര്യമനുസരിച്ച്, ഒരു മനുഷ്യൻ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ജനിക്കുന്നു-ഒന്ന് ശാരീരികജനനവും രണ്ടാമത് അദ്ധ്യാപകൻ്റെ പരിചരണത്തിലൂടെയുള്ള ബൗദ്ധികജനനവും.
It started as a folk dance and then became popular among the Polish nobility.
এটি একটি লোকনৃত্য হিসাবে শুরু হয়েছিল এবং তারপরে পোলিশ অভিজাতদের মধ্যে জনপ্রিয় হয়ে ওঠে।
यह एक लोक नृत्य के रूप में शुरू हुआ और फिर पोलिश कुलीन वर्ग के बीच लोकप्रिय हो गया।
ഒരു നാടോടി നൃത്തമായി ആരംഭിച്ച ഇത് പിന്നീട് പോളിഷ് പ്രഭുക്കന്മാർക്കിടയിൽ ജനപ്രിയമായി.
Sheep and other animals are frequently slaughtered, especially during the Islamic Sacrifice Feast.
বিশেষত ইসলামীয় কুরবানি উৎসবের সময় ভেড়া এবং অন্যান্য পশুদের প্রায়শই জবাই করা হয়।
भेड़ और अन्य जानवरों को अक्सर काटा जाता है, विशेष रूप से इस्लामी बलिदान दावत के दौरान।
പ്രത്യേകിച്ച് ഇസ്ലാമിക ബലിപെരുന്നാളിനോടനുബന്ധിച്ച് ആടുകളെയും മറ്റ് മൃഗങ്ങളെയും ഇടയ്ക്കിടെ അറുക്കാറുണ്ട്.
The state has shown improvement regarding bandhs (strikes) and educational infrastructure.
বন্‌ধ (ধর্মঘট) এবং শিক্ষা পরিকাঠামোর ক্ষেত্রে রাজ্যটি উন্নতির নিদর্শন রেখেছে।
राज्य ने बंद और शैक्षणिक बुनियादी ढाँचे के संबंध में सुधार दिखाया है।
ബന്ദ് (പണിമുടക്ക്), വിദ്യാഭ്യാസ പശ്ചാത്തല സൌകര്യങ്ങൾ എന്നിവയിൽ സംസ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്.
Awamori Awamori is an alcoholic drink from Okinawa, Japan.
আওয়ামোরি: আওয়ামোরি হল জাপানের ওকিনাওয়ার এক ধরনের মাদক পানীয়।
अवमोरी: अवमोरी जापान के ओकिनावा का एक मादक पेय है।
അവമോറി: ജപ്പാനിലെ ഒകിനാവയിൽ നിന്നുള്ള ഒരു ലഹരിപാനീയമാണ് അവമോറി.
Giesler argues that female sports objectifies them for the male gaze, but roller derby turns this on its head by disregarding gender roles and norms.
গিসলার বলেন যে, মহিলাদের ক্রীড়া তাদের পুরুষের দৃষ্টির সামনে উন্মুক্ত করে দেয়, কিন্তু রোলার ডার্বি লিঙ্গ ভূমিকা এবং নিয়মগুলি উপেক্ষা করে এটিকে ভুল প্রমাণিত করে।
गेस्लर का तर्क है कि महिला खेल उन्हें पुरुष दृष्टि के लिए वस्तु रूप में सुख देते हैं, लेकिन रोलर डर्बी लिंग भूमिकाओं और मानदंडों की उपेक्षा करके इसे बदल देता है।
ഗീസ്ലർ വാദിക്കുന്നത് വനിതകളുടെ കായിക വിനോദങ്ങൾ പൊതുവേ പുരുഷന്മാർ ഉറ്റുനോക്കുന്ന തരത്തിലുള്ള വസ്തുവൽക്കരണമാണെങ്കിലും റോളർ ഡെർബി ലിംഗപരമായ റോളുകളും മാനദണ്ഡങ്ങളും അവഗണിച്ചുകൊണ്ട് ഇതിനെതിരായി നിൽക്കുന്നു.
As they pass through low oxygen areas most cells take up this shape.
কম পরিমাণের অক্সিজেন অঞ্চলের মধ্য দিয়ে যাওয়ার সময় বেশিরভাগ কোষ এই আকার ধারণ করে।
कम ऑक्सीजन वाले हिस्सों से आगे बढ़ने पर, अधिकांश कोशिकाएँ यह आकार लेती हैं।
ഓക്സിജന്‍ കുറഞ്ഞ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ മിക്ക കോശങ്ങളും ഈ ആകൃതി സ്വീകരിക്കുന്നു.
The day marks the start of the Uttarayana, when the sun enters the 10th house of the zodiac Makara.
দিনটি উত্তরায়ণের শুরু করে, যখন সূর্য মকর রাশির দশম ঘরে প্রবেশ করে।
यह दिन उत्तरायण की शुरुआत का प्रतीक है, जब सूर्य मकर राशि के दसवें घर में प्रवेश करता है।
മകരരാശിയുടെ പത്താംഭാവത്തിൽ സൂര്യൻ പ്രവേശിക്കുന്ന ആ ദിവസം ഉത്തരായനത്തിൻ്റെ ആരംഭം കുറിക്കുന്നു.
In contrast to contemporary Egyptian and Mesopotamian civilisations, Indus Valley lacks any monumental palaces, even though excavated cities indicate that the society possessed the requisite engineering knowledge.
সমসাময়িক মিশরীয় এবং মেসোপটেমীয় সভ্যতার তুলনায়, সিন্ধু উপত্যকায় কোনও স্মৃতিসৌধ প্রাসাদ নেই, যদিও খননকৃত শহরগুলি ইঙ্গিত করে যে সমাজের প্রয়োজনীয় প্রকৌশল জ্ঞান ছিল।
समकालीन मिस्र और मेसोपोटामिया की सभ्यताओं के विपरीत, सिंधु घाटी में किसी भी स्मारकीय महल का अभाव है, हालाँकि खुदाई किए गए शहरों से संकेत मिलता है कि समाज के पास आवश्यक वास्तुविद्या ज्ञान था।
ആ സമൂഹത്തിന് ആവശ്യമായ എഞ്ചിനീയറിംഗ് പരിജ്ഞാനം ഉണ്ടായിരുന്നുവെന്ന് ഖനനം ചെയ്ത നഗരങ്ങൾ സൂചിപ്പിക്കുന്നുവെങ്കിലും സമകാലീന ഈജിപ്ഷ്യൻ, മെസൊപ്പൊട്ടേമിയൻ നാഗരികതകളിൽ നിന്ന് വ്യത്യസ്തമായി സിന്ധു നദീതടത്തിന് ഗംഭീരമായ കൊട്ടാരങ്ങളില്ലായിരുന്നു.
The song also reached the top ten in Canada and the UK.
কানাডা এবং ব্রিটিশ যুক্তরাজ্যেও গানটি প্রথম দশে স্থান পৌঁছেছিল।
यह गाना कनाडा और यूके में भी शीर्ष दस में पहुंच गया।
കാനഡയിലും യു.കെ.യിലും ഈ ഗാനം ആദ്യ പത്തിൽ എത്തി.
There are many living creatures in your life that can help you become more mindful.
আপনার জীবনে এমন অনেক জীবন্ত প্রাণী রয়েছে যা আপনাকে আরও বেশি সচেতন হতে সাহায্য করতে পারে।
आपके जीवन में कई जीवित प्राणी हैं जो आपको अधिक सचेत होने में मदद कर सकते हैं।
നിങ്ങളെ കൂടുതൽ ശ്രദ്ധാലുവാക്കാൻ സഹായിക്കുന്ന അനേകം ജീവികൾ നിങ്ങളുടെ ജീവിതത്തിലുണ്ട്.
It takes 45 to 52 days after mating for birth to take place.
সঙ্গমের পর জন্ম হতে ৪৫ থেকে ৫২ দিন সময় লাগে।
संभोग के बाद जन्म होने में 45 से 52 दिन लगते हैं।
ഇണചേരലിനുശേഷം ജനനം നടക്കാൻ 45 മുതൽ 52 വരെ ദിവസമെടുക്കും.
Many dental schools will give you a free checkup and cleaning as a way to train their students.
অনেক দন্ত্য চিকিৎসালয় তাদের শিক্ষার্থীদের প্রশিক্ষণের স্বার্থে আপনার জন্য বিনামূল্যে পরীক্ষা ও পরিষ্কার করার ব্যবস্থা করবে।
कई दंत चिकित्सा विद्यालय अपने छात्रों को प्रशिक्षित करने के लिए आपको मुफ़्त जाँच और सफाई की सुविधा प्रदान करेंगे।
പല ഡെന്‍റൽ സ്കൂളുകളും അവരുടെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി നിങ്ങൾക്ക് സൗജന്യ പരിശോധനയും വൃത്തിയാക്കലും നൽകും.
Many national media agencies, including the state-owned Press Trust of India, Media Trust of India and Doordarshan, are based in the city.
রাষ্ট্রীয় মালিকানাধীন প্রেস ট্রাস্ট অফ ইণ্ডিয়া, মিডিয়া ট্রাস্ট অফ ইণ্ডিয়া এবং দূরদর্শন সহ অনেক জাতীয় গণমাধ্যম সংস্থা এই শহরে অবস্থিত।
राज्य के स्वामित्व वाले प्रेस ट्रस्ट ऑफ इंडिया, मीडिया ट्रस्ट ऑफ इंडिया और दूरदर्शन सहित कई राष्ट्रीय संचार माध्यम अभिकरण शहर में स्थित हैं।
സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, മീഡിയ ട്രസ്റ്റ് ഓഫ് ഇന്ത്യ, ദൂരദർശൻ എന്നിവയുൾപ്പെടെ നിരവധി ദേശീയ മാധ്യമ ഏജൻസികളുടെ കേന്ദ്രം ഡൽഹിയിലാണ്.
They can also advise people the best way to manage their stock.
তারা মানুষকে তাদের স্টক পরিচালনার সর্বোত্তম উপায় সম্পর্কে পরামর্শ দিতে পারে।
वे लोगों को उनके स्टॉक को प्रबंधित करने का सर्वोत्तम तरीका भी बता सकते हैं।
ആളുകൾക്ക് അവരുടെ ഓഹരികള്‍ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഉപദേശിക്കാനും അവർക്ക് കഴിയും.
For the bronze game, the United States came up against Japan and won with a final score 8-4, also over nine innings.
ব্রোঞ্জ পদকের জন্য, মার্কিন যুক্তরাষ্ট্র জাপানের বিরুদ্ধে খেলে এবং চূড়ান্ত স্কোর ৮-৪ নিয়ে জয়ী হয়, এছাড়াও নয় ইনিংসে খেলা হয়।
कांस्य पदक के खेल में, संयुक्त राज्य अमेरिका का जापान से सामना हुआ और नौ पारियों में अंतिम स्कोर 8-4 के साथ जीत हासिल की।
ഒമ്പത് ഇന്നിങ്‌സുകൾ തന്നെയുണ്ടായ വെങ്കലത്തിനായുള്ള മത്സരത്തിൽ ജപ്പാനെ നേരിട്ട അമേരിക്ക 8-4 എന്ന അവസാന സ്‌കോറിന് വിജയിച്ചു.
Barry, Illinois Barry is a city in Illinois in the United States.
ব্যারি, ইলিনয়: ব্যারি হল মার্কিন যুক্তরাষ্ট্রের ইলিনয়ের একটি শহর।
बैरी, इलिनोइस: बैरी संयुक्त राज्य अमेरिका के इलिनोइस में एक शहर है।
ബാരി, ഇല്ലിനോയിസ് - അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസിലെ ഒരു നഗരമാണ് ബാരി.
You can always verify a company via the Better Business Bureau (BBB) if you're curious.
আগ্রহী হলে বেটার বিজনেস ব্যুরোর (বি.বি.বি) মাধ্যমে কোনও সংস্থার সত্যতা যাচাই করার উপায় আপনার কাছে সবসময়ই রয়েছে।
यदि आप उत्सुक हैं तो आप बेटर बिजनेस ब्यूरो (बी.बी.बी.) के माध्यम से कभी भी किसी कंपनी की पुष्टि कर सकते हैं।
നിങ്ങൾക്ക് കൗതുകമുണ്ടെങ്കിൽ എല്ലായ്‌പ്പോഴും ബെറ്റർ ബിസിനസ് ബ്യൂറോ (ബി.ബി.ബി.) വഴി ഒരു കമ്പനിയെക്കുറിച്ച് പരിശോധിക്കാവുന്നതാണ്.
It is coded in CGI and is used by many programmers.
এটি সিজিআইতে কোডেড করা হয় এবং অনেক প্রোগ্রামার দ্বারা ব্যবহার করা হয়।
इसे सी.जी.आई. में कोडित है और इसका कई प्रोग्रामरों द्वारा इस्तेमाल किया जाता है।
നിരവധി പ്രോഗ്രാമർമാർ ഉപയോഗിക്കുന്ന ഇത് സി.ജി.ഐ.-ൽ കോഡ് ചെയ്‌തിരിക്കുന്നു.
This could be, for example, a singer and a cello.
উদাহরণ হিসাবে একজন গায়ক ও চেলো হতে পারে।
उदाहरण के लिए, यह एक गायक और एक बेला हो सकता है।
ഇത്, ഉദാഹരണത്തിന്, ഒരു ഗായകനും ഒരു തന്ത്രിവാദ്യവും ആകാം.
After serving the Dakshin sultanates of the early 17th century, the scattered Marathas united to found their kingdom under the warrior Shivaji.
১৭শ শতাব্দীর গোড়ার দিকে দক্ষিণী সুলতানদের সেবা করার পর, ছিন্নভিন্ন মারাঠারা যোদ্ধা শিবাজীর অধীনে তাঁদের রাজ্য প্রতিষ্ঠার জন্য একত্রিত হয়েছিলেন।
17वीं शताब्दी की शुरुआत में दक्षिण सल्तनत की सेवा करने के बाद, बिखरे हुए मराठे योद्धा शिवाजी के तहत अपना राज्य स्थापित करने के लिए एकजुट हो गए।
പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ദക്ഷിണ സുൽത്താനേറ്റുകളെ സേവിച്ച ശേഷം, ചിതറിക്കിടന്ന മറാത്തകൾ വീര ശിവജിയുടെ കീഴിൽ ഒരുമിക്കുകയും തങ്ങളുടെ രാജ്യം സ്ഥാപിക്കുകയും ചെയ്തു.
Fulton, Missouri : Fulton is a town in Missouri, United States.
ফুলটন, মিসৌরি : ফুলটন মার্কিন যুক্তরাষ্ট্রের মিসৌরির একটি শহর।
फुल्टन, मिसौरीः फुल्टन संयुक्त राज्य अमेरिका के मिसौरी का एक कस्बा है।
ഫുൾട്ടൺ, മിസോറി: യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ മിസോറിയിലെ ഒരു പട്ടണമാണ് ഫുൾട്ടൺ.
It describes in detail the beneficial and harmful properties of foods and plants.
এটি খাদ্য এবং উদ্ভিদের উপকারী এবং ক্ষতিকারক বৈশিষ্ট্যগুলি বিস্তারিতভাবে বর্ণনা করে।
यह खाद्य पदार्थों और पौधों के लाभकारी और हानिकारक गुणों का विस्तार से वर्णन करता है।
ഭക്ഷണങ്ങളുടെയും സസ്യങ്ങളുടെയും പ്രയോജനകരവും ദോഷകരവുമായ ഗുണങ്ങളെക്കുറിച്ച് ഇതു വിശദമായി വിവരിക്കുന്നു.