english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
A more severe skin manifestation, pyoderma gangrenosum, is characterized by painful pustules or nodules that become ulcers which progressively grow.
ত্বকের একটি তীব্রতর বহিঃপ্রকাশ, পায়োডার্মা গ্যাঙ্গ্রেনোসাম, বেদনাদায়ক ফুসকুড়ি অথবা আবের বৈশিষ্ট্যযুক্ত হয়, যেটি ক্রমবর্ধমান ঘায়ে পরিণত হয়।
एक और गंभीर त्वचा अभिव्यक्ति, कोथी पूयत्वक् रोग, दर्दनाक फुंसियों या गांठों द्वारा पहचानी जाती है जो व्रण बन जाते हैं और उत्तरोत्तर बढ़ते हैं।
സാവകാശം വളരുന്ന അള്‍സറുകളായി മാറുന്ന വേദനാജനകമായ പസ്റ്റുളുകളോ നോഡലുകളോ ആണ് കൂടുതൽ കഠിനമായ ചർമ്മത്തിൻ്റെ പ്രകടനമായ പയോഡെർമ ഗാംഗ്രെനോസമിൻ്റെ സവിശേഷത.
Tootsie Roll: A Tootsie Roll is a type of small chocolate candy.
টুটসি রোল: একটি টুটসি রোল হল এক ধরনের ছোট চকোলেট ক্যাণ্ডি।
टूट्सी रोलः एक टूट्सी रोल एक प्रकार की छोटी चॉकलेट कैंडी है।
ടൂട്ട്സി റോൾ: ഒരു തരം ചെറിയ ചോക്ലേറ്റ് മിഠായിയാണ് ടൂട്ട്സി റോൾ.
Look online or consult an attorney to learn more about your new jurisdiction's applicable codes.
আপনার নতুন অধিক্ষেত্রে প্রযোজ্য কোডগুলি সম্পর্কে আরও জানতে অনলাইনে দেখুন অথবা কোনও আইনজীবীর সাথে পরামর্শ করুন।
अपने नए क्षेत्राधिकार में लागू कोड के बारे में अधिक जानने के लिए ऑनलाइन देखें या किसी वकील से परामर्श करें।
നിങ്ങളുടെ പുതിയ അധികാരപരിധിയിലെ ബാധകമായ കോഡുകളെക്കുറിച്ച് കൂടുതലറിയാൻ ഓൺലൈൻ നോക്കുക അല്ലെങ്കിൽ ഒരു അഭിഭാഷകനെ സമീപിക്കുക.
The game was just a preliminary round match, but in hockey-mad Canada, where the sport first originated, it was more than that.
খেলাটি শুধুমাত্র প্রাথমিক রাউন্ডের ম্যাচ ছিল, কিন্তু হকি-পাগল ক্যানাডায়, যেখানে খেলাটি প্রথম উদ্ভব হয়েছিল, এটি তার চেয়ে বেশি ছিল।
खेल सिर्फ एक प्रारंभिक दौर का मैच था, लेकिन हॉकी के लिए जज्बाती कनाडा में, जहाँ पहली बार इस खेल की शुरुआत हुई थी, यह उससे कहीं अधिक था।
ഈ കളി ഒരു പ്രാഥമികഘട്ടമത്സരം മാത്രമായിരുന്നെങ്കിലും ഈ കായികയിനം ആദ്യമായി ഉത്ഭവിച്ച ഹോക്കിഭ്രാന്തുള്ള കാനഡയിൽ ഇത് അതിനേക്കാൾ വലുതായിരുന്നു.
It can provide fire support for vehicles or infantry from a variety of mounts.
বিভিন্ন সওয়ারি থেকে যানবাহন অথবা পদাতিক বাহিনীর জন্য এটি অগ্নি সহায়তা প্রদান করতে সক্ষম।
यह विभिन्न प्रकार के पहाड़ों से वाहनों या पैदल सेना को गोलीबारी सहायता प्रदान कर सकता है।
തോക്കുകൾ ഘടിപ്പിച്ചിട്ടുള്ള വിവിധസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങൾക്കോ കാലാൾപ്പടയ്ക്കോ വെടിവയ്പ്പിൻ്റെ പിന്തുണ നൽകാൻ ഇതിന് കഴിയും.
They are simple and small, yet the artwork and iconography is more sophisticated than Akkanna Madanna Caves.
এগুলি সরল এবং ছোট হলেও শিল্পকর্ম এবং মূর্তিনির্মাণ শৈলী আক্কান্না মাদানা গুহার চেয়ে পরিশীলিত।
वे सरल और छोटे हैं, फिर भी कलाकृति और प्रतिमा विज्ञान अक्कन्ना मदन्ना गुफाओं की तुलना में अधिक परिष्कृत है।
അവ ലളിതവും ചെറുതുമാണ്, എന്നിരുന്നാലും കലാസൃഷ്ടികളും പ്രതിരൂപങ്ങളും അക്കന്ന മടന്ന ഗുഹകളേക്കാൾ പരിഷ്‌കൃതമാണ്.
Parthiban Kanavu was also serialised in the Kalki weekly during the early 1950s.
পার্থিবান কানাভুও ১৯৫০-এর দশকের গোড়ার দিকে কাল্কি সাপ্তাহিক পত্রিকায় ধারাবাহিকভাবে প্রকাশিত হয়েছিল।
पार्थिबन कानावु भी 1950 के दशक के आरंभ में कल्कि साप्ताहिक में धारावाहिक के रूप में प्रकाशित हुआ था।
1950കളുടെ തുടക്കത്തിൽ പാർഥിപൻ കനവും കൽക്കി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.
The lake is spread over 13km.
হ্রদটি ১৩ কিলোমিটার ব্যাপী বিস্তৃত।
यह झील 13 किलोमीटर तक फैली हुई है।
13 കിലോമീറ്ററാണ് ഈ തടാകത്തിന്‍റെ നീളം.
Khan debuted in the Malayalam film Sugham Sughakaram, directed by Balachandra Menon.
বালচন্দ্র মেনন পরিচালিত মালায়ালাম চলচ্চিত্র সুঘম সুঘাকারম-এ খান আত্মপ্রকাশ করেন।
खान ने बालचंद्र मेनन द्वारा निर्देशित मलयालम फिल्म सुगम सुगमरम से अभिनय की शुरुआत की।
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന മലയാള ചിത്രത്തിലൂടെയാണ് ഖാൻ അരങ്ങേറ്റം കുറിച്ചത്.
Rendering technology in the most modern displays is like making a mosaic.
আধুনিকতম ডিসপ্লেতে প্রযুক্তি যুক্ত করা একটি মোজাইক তৈরি করার মতো।
सबसे आधुनिक प्रदर्शनों में प्रतिपादन तकनीक एक मोज़ेक बनाने के समान है।
ഏറ്റവും ആധുനികമായ ഡിസ്പ്ലേകളിലെ റെൻഡറിങ് സാങ്കേതികവിദ്യ ഒരു മൊസൈക്ക് നിർമ്മിക്കുന്നത് പോലെയാണ്.
It was written in 1998, by Johnta Austin, Ginuwine and Teddy Bishop.
এটি জনটা অস্টিন, জিনুওয়াইন এবং টেডি বিশপ ১৯৯৮ সালে লিখেছিলেন।
यह 1998 में जॉन्टा ऑस्टिन, गिनुवाइन और टेडी बिशप द्वारा लिखा गया था।
1998-ൽ ജോണ്ട ഓസ്റ്റിൻ, ജിനുവൈൻ, ടെഡി ബിഷപ്പ് എന്നിവർ ചേർന്നാണ് അതെഴുതിയത്.
Asbestosis is a chronic lung disease caused by scarring of lung tissue, which results from prolonged exposure to asbestos.
অ্যাসবেস্টোসিস একটি দীর্ঘস্থায়ী ফুসফুসের রোগ যা ফুসফুসের কলায় আঘাতের কারণে হয়, যা অ্যাসবেস্টসের দীর্ঘায়িত সংস্পর্শে আসার ফলে হয়।
एस्बेस्टोसिस एक दीर्घकालिक फेफड़ों की बीमारी है जो लंबे समय तक एस्बेस्टोस के संपर्क में आने के परिणामस्वरूप फेफड़ों के ऊतकों में हुए घाव के कारण होती है।
ആസ്ബറ്റോസിസ് ദീർഘനാളത്തെ ആസ്ബറ്റോസ് സംബന്ധം മൂലം ശ്വാസകോശ കോശങ്ങളിലെ പാടുകൾ മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ്.
I am feeling down in the dumps because my laptop crashed, and I have no backup to restore the data.
আমার ল্যাপটপ খারাপ হয়ে যাওয়ায় আর ডেটা ফেরত পাওয়ার জন্য কোনও ব্যাকআপ না থাকায় আমার ভীষণ বাজে লাগছে।
मैं इस बात से बहुत दुखी हूँ कि मेरा लैपटॉप क्रैश हो गया है और मेरे पास अपना डेटा रीस्टोर करने के लिए कोई बैकअप भी नहीं है।
എന്‍റെ ലാപ്‌ടോപ്പ് ക്രാഷായതിനാൽ, ഡാറ്റ റീസ്റ്റോർ ചെയ്യാൻ എനിക്ക് ബാക്കപ്പ് ഇല്ലാത്തതുകൊണ്ട് എനിക്ക് വിഷമം തോന്നുന്നു.
After graduating from Kokugakuin University, he played for Chugoku Electric Power.
কোকুগাকুইন বিশ্ববিদ্যালয় থেকে স্নাতক হওয়ার পর তিনি চুগোকু ইলেকট্রিক পাওয়ারের হয়ে খেলতেন।
कोकुगाकुइन विश्वविद्यालय से स्नातक होने के बाद, वे चुगोकू इलेक्ट्रिक पावर के लिए खेले।
കൊക്കുഗാകുയിൻ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം ചുഗോക്കു ഇലക്ട്രിക് പവറിന് വേണ്ടി കളിച്ചു.
Earlier this week, a videotape was leaked to news outlets showing Duvall bragging about sexual escapades with multiple women to a fellow lawmaker during a legislative session.
এ সপ্তাহের গোড়ার দিকে সংবাদ মাধ্যমগুলিতে একটি ভিডিও ফাঁস হয়, যেখানে একটি আইনি অধিবেশন চলাকালীন এক সহ আইনপ্রণেতার কাছে ডুভালকে একাধিক মহিলার সঙ্গে যৌন কেলেঙ্কারি নিয়ে বড়াই করতে দেখা যায়।
इस सप्ताह की शुरुआत में ही समाचार निर्गमों में एक वीडियो टेप लीक हो गया था जिसमें दिखाया गया था कि डुवैल एक विधायी सत्र के दौरान एक साथी विधायक से कई महिलाओं के साथ यौन हरकतों के बारे में डींग मार रहे हैं।
ഈ ആഴ്ചയുടെ തുടക്കത്തിൽ, ഒരു നിയമനിർമ്മാണ സമ്മേളനത്തിനിടെ ഡുവാൽ ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെക്കുറിച്ച് ഒരു സഹ നിയമനിർമ്മാതാവിനോട് വീമ്പിളക്കുന്ന ഒരു വീഡിയോടേപ്പ് വാർത്താകേന്ദ്രങ്ങൾക്ക് ചോര്‍ത്തി നല്‍കിയിരുന്നു.
Maharashtrian cuisine includes a variety of dishes ranging from mild to very spicy ones.
মহারাষ্ট্রের রন্ধনশৈলীতে হালকা থেকে খুব মশলাদার বিভিন্ন ধরনের খাবার রয়েছে।
महाराष्ट् की पाक शैली में व्यंजनों की विविधता के अंतर्गत कम मसालेदार से लेकर बहुत तीखे व्यंजन शामिल हैं।
നേരിയ എരിവുള്ളവ മുതൽ നല്ല എരിവുള്ളവ വരെ അടങ്ങുന്ന വൈവിധ്യമാർന്ന വിഭവങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്.
Upon release, Commando garnered mixed and positive reviews from critics.
মুক্তির পর, কমান্ডো সমালোচকদের কাছ থেকে ইতিবাচক পর্যালোচনা পেয়েছিল।
रिलीज होने पर, कमांडो को आलोचकों से मिश्रित और सकारात्मक समीक्षा मिली।
കമാൻഡോയ്ക്ക് പുറത്തിറങ്ങിയപ്പോൾ നിരൂപകരിൽനിന്ന് സമ്മിശ്രവും അനുകൂലവുമായ പ്രതികരണങ്ങളാണ് ലഭിച്ചത്.
On 17 June 1822, Maharaja Ranjeet Singh crowned Maharaja Gulab Singh at the fort's Jia Pota valley on Chenab's riverbank.
১৮২২ খ্রিষ্টাব্দের ১৭ই জুন, মহারাজা রঞ্জিত সিং চেনাব নদীর তীরে দুর্গের জিয়া পোতা উপত্যকায় মহারাজা গুলাব সিং-কে রাজপদে অভিষিক্ত করেন।
17 जून 1822 को महाराजा रणजीत सिंह ने महाराजा गुलाब सिंह का राज्याभिषेक चेनब नदी के किनारे किले की जिया पोटा घाटी में किया।
1822 ജൂൺ 17ന് മഹാരാജാ രഞ്ജിത് സിംഗ് ചെനാബിന്‍റെ നദീതീരത്തുള്ള കോട്ടയുടെ ജിയ പോട്ട താഴ്വരയിൽ മഹാരാജാ ഗുലാബ് സിംഗിനെ കിരീടമണിയിച്ചു.
The state has a very high church attendance rate in both urban and rural areas.
রাজ্যের শহর ও গ্রামীণ উভয় অঞ্চলেই গির্জায় উপস্থিতির হার খুব বেশি।
राज्य में शहरी और ग्रामीण दोनों क्षेत्रों में चर्च में उपस्थिति दर बहुत अधिक है।
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പള്ളിയില്‍ പോകുന്നവരുടെ നിരക്ക് വളരെ ഉയർന്നതാണ്.
It marked the debut of the director as well as the leads.
এটি পরিচালকের প্রধান অভিনেতা-অভিনেত্রীদেরও আত্মপ্রকাশ ছিল।
यह निर्देशक की शुरुआत के साथ-साथ मुख्य किरदारों की शुरुआत को भी चिन्हित करता है।
അത് സംവിധായകന്‍റെയും നായികാനായകന്മാരുടെയും അരങ്ങേറ്റം കുറിച്ചു.
If your parents ask about where your purchase came from, the best option at that point is just to be honest about where and how you got it.
আপনার বাবা-মা আপনার ক্রয়ের সূত্র জানতে চাইলে, সেটি আপনি কোথা থেকে এবং কিভাবে পেয়েছেন সেটি সোজাসুজি বলে দেওয়াই সবথেকে ভালো।
यदि आपके माता-पिता आपसे पूछते हैं कि आपने यह खरीदारी कहाँ से की है तो सबसे अच्छा यही होगा कि आप इस बारे में ईमानदारी से बताएँ कि आपने यह कहाँ से और कैसे खरीदा है।
നിങ്ങൾ വാങ്ങിയ സാധനം എവിടെനിന്നാണെന്ന് മാതാപിതാക്കൾ ചോദിച്ചാൽ നിങ്ങൾക്കത് എവിടെനിന്ന് ലഭിച്ചു, എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് സത്യസന്ധമായി പറയുക എന്നതാണ് അപ്പോൾ ഏറ്റവും നല്ല വഴി.
Yet we also appreciate the insightful aspects of horror.
তবুও আমরা ভয়াবহতার অন্তর্দৃষ্টিপূর্ণ দিকগুলির প্রশংসা করি।
फिर भी हम आतंक के गहरी पहुँच वाले पहलुओं को भी सराहते हैं।
ഭീകരതയുടെ ഉൾക്കാഴ്ചയുള്ള വശങ്ങളെയും നാം ആസ്വദിക്കുന്നു.
The Leafs also traded forward Chad Kilger to the Florida Panthers for a third-round pick in the 2008 entry draft.
২০০৮ সালের প্রবেশিকা তালিকার একটি তৃতীয় পর্যায়ের নির্বাচনের জন্য লিফ্‌সরাও ফ্লোরিডা প্যান্থার্সের কাছে চ্যাড কিলগারকে হস্তান্তর করে।
लीफ़्स ने 2008 के एंट्री ड्राफ्ट में तीसरे दौर के चयन के लिए चैड किल्गर को फ्लोरिडा पैंथर्स को बेच दिया।
2008ലെ എൻട്രി ഡ്രാഫ്റ്റിലെ ഒരു മൂന്നാംറൗണ്ട് കളിക്കാരനുപകരം ലീഫ്സ്, മുൻനിരകളിക്കാരനായ ചാഡ് കിൽഗറിനെ ഫ്ലോറിഡ പാന്തേഴ്സിന് കൈമാറുകയും ചെയ്തു.
She graduated from the National Music Academy in Kiev.
তিনি কিয়েভের জাতীয় মিউজিক অ্যাকাডেমি থেকে স্নাতক হয়েছিলেন।
उन्होंने कीव में राष्ट्रीय संगीत अकादमी से स्नातक किया।
കിയെവിലെ നാഷണൽ മ്യൂസിക് അക്കാദമിയിൽ നിന്ന് അവര്‍ ബിരുദം നേടി.
ASG has also been trying to find buyers for the Atlanta Hawks as well as the Philips Arena.
এএসজি আটলান্টা হক্‌স এবং ফিলিপ্‌স এরিনার জন্য ক্রেতা খোঁজার চেষ্টাও করছে।
ए.एस.जी. अटलांटा हॉक्स के साथ-साथ फिलिप्स एरिना के लिए भी खरीदार खोजने की कोशिश कर रहा है।
അറ്റ്ലാന്‍റ ഹോക്ക്സ്, ഫിലിപ്സ് അരീന എന്നിവ വാങ്ങാൻ ആളുകളെ കണ്ടെത്താനും എ. എസ്. ജി ശ്രമിക്കുന്നുണ്ട്.
At one time, the Sarasvati River flowed in this area.
একসময় এই অঞ্চলে সরস্বতী নদী প্রবাহিত হত।
एक समय में, इस क्षेत्र में सरस्वती नदी बहती थी।
പണ്ട് സരസ്വതി നദി ഈ പ്രദേശത്ത് ഒഴുകിയിരുന്നു.
The composer has won two Grammy Awards: Best Compilation Soundtrack Album and Best Song Written for Visual Media.
সুরকার দুটি গ্র্যামি পুরস্কার পেয়েছেন: সেরা সংকলন সাউন্ডট্র্যাক অ্যালবাম এবং ভিজ্যুয়াল মিডিয়ার জন্য লেখা সেরা গান।
संगीतकार ने दो ग्रैमी पुरस्कार जीते हैं: सर्वश्रेष्ठ संकलन साउंडट्रैक एल्बम और विजुअल मीडिया के लिए लिखित सर्वश्रेष्ठ गीत।
ഈ സംഗീതസംവിധായകൻ രണ്ട് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്: മികച്ച സമാഹാര സൗണ്ട്ട്രാക്ക് ആൽബം, വിഷ്വൽ മീഡിയയ്ക്ക് വേണ്ടി എഴുതിയ മികച്ച ഗാനം.
Mirik is a small town and a Notified Area of Darjeeling district in the state of West Bengal, India.
মিরিক হল ভারতের পশ্চিমবঙ্গ রাজ্যের দার্জিলিং জেলার একটি ছোট শহর এবং একটি বিজ্ঞপ্তিকৃত এলাকা।
मिरिक भारत के पश्चिम बंगाल राज्य में दार्जिलिंग जिले का छोटा-सा शहर और अधिसूचित क्षेत्र है।
ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ ഒരു ചെറിയ പട്ടണവും നോട്ടിഫൈഡ് ഏരിയയുമാണ് മിറിക്.
By 1972 the remains of at least forty individuals had been excavated and studied.
১৯৭২ সালের মধ্যে কমপক্ষে চল্লিশ জনের দেহাবশেষ খনন করে এনে অধ্যয়ন করা হয়।
1972 तक कम से कम चालीस व्यक्तियों के अवशेषों की खुदाई हो चुकी थी और अध्ययन किया जा चुका था।
1972 ആയപ്പോഴേക്കും കുറഞ്ഞത് നാൽപ്പത് വ്യക്തികളുടെ അവശിഷ്ടങ്ങൾ ഖനനം ചെയ്യുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്.
However, he denies the comparison to Mother Teresa, saying that he has never tried to follow a lifestyle of dedicated self-sacrifice.
তবে, মাদার টেরেসার সঙ্গে তাঁর তুলনা অস্বীকার করে তিনি বলেন, তিনি কখনও উৎসর্গীকৃত আত্মত্যাগের জীবনধারা অনুসরণ করার চেষ্টা করেননি।
लेकिन उन्होंने मदर टेरेसा से तुलना को नकारते हुए कहा कि उन्होंने कभी भी समर्पित आत्मत्याग की जीवन शैली का पालन करने की कोशिश नहीं की है।
എന്നിരുന്നാലും, മദർ തെരേസയുമായുള്ള താരതമ്യത്തെ, താൻ ഒരിക്കലും സമർപ്പിതമായ ആത്മത്യാഗത്തിന്‍റെ ഒരു ജീവിതശൈലി പിന്തുടരാൻ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട്, അദ്ദേഹം നിഷേധിക്കുന്നു.
Also sometimes weather, power outages, and other problems can make communication hard.
এছাড়াও, কখনো কখনো আবহাওয়া, বিদ্যুৎ বিভ্রাট, এবং অন্যান্য সমস্যা যোগাযোগকে কঠিন করে তুলতে পারে।
इसके अलावा कभी-कभी मौसम, बिजली की कटौती और अन्य समस्याएं संचार को कठिन बना सकती हैं।
ചിലപ്പോൾ കാലാവസ്ഥ, വൈദ്യുതി മുടക്കം, മറ്റ് പ്രശ്നങ്ങൾ എന്നിവ ആശയവിനിമയം ബുദ്ധിമുട്ടാക്കുകയും ചെയ്യാം.
Jones is kicked out of his farm when the animals start their rebellion.
প্রাণীরা বিদ্রোহ শুরু করলে জোনসকে তার খামার থেকে বের করে দেওয়া হয়।
जब जानवर विद्रोह शुरू करते हैं तब जोन्स को उसके खेत से बाहर निकाल दिया जाता है।
മൃഗങ്ങള്‍ കലാപം ആരംഭിക്കുമ്പോള്‍ ജോണ്‍സിനെ കൃഷിയിടത്തിൽനിന്ന് ചവിട്ടിപ്പുറത്താക്കുന്നു.
Even if you save carefully and watch your spending, an unforeseen event like a prolonged illness or lawsuit can decimate your savings.
এমনকি আপনি যদি সাবধানে সঞ্চয় করেন এবং আপনার খরচের দিকে নজর রাখেন, তবুও দীর্ঘমেয়াদী অসুস্থতা বা মামলার মতো একটি অপ্রত্যাশিত ঘটনা আপনার সঞ্চয়কে ধ্বংস করে দিতে পারে।
अगर आप सावधानी से बचत करते हैं और ध्यान से खर्च करते हैं, फिर भी कोई लंबी बीमारी या मुकदमे जैसी अप्रत्याशित घटना आपकी बचत को काफी कम कर सकती है।
നിങ്ങൾ ശ്രദ്ധാപൂർവ്വം സമ്പാദിക്കുകയും നിങ്ങളുടെ ചെലവുകൾ നിരീക്ഷിക്കുകയും ചെയ്താലും ദീർഘകാല രോഗമോ നിയമനടപടികളോ പോലുള്ള അപ്രതീക്ഷിത സംഭവങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യത്തെ ഇല്ലാതാക്കാൻ കഴിയും.
In November 2018, she signed with Partners Park for her work in Korea.
২০১৮ সালের নভেম্বরে, কোরিয়ায় তাঁর কাজের জন্য পার্টনার্স পার্কের সঙ্গে তিনি চুক্তিবদ্ধ হন।
नवंबर 2018 में, वे कोरिया में अपने काम के लिए पार्टनर्स पार्क के साथ जुड़ गईं।
2018 നവംബറിൽ കൊറിയയിലെ തന്‍റെ സംഗീത നിര്‍മാണത്തിനായി അവർ പാർട്ണേഴ്സ് പാർക്കുമായി കരാർ ഒപ്പിട്ടു.
The Kurumbera Fort is a medieval fort situated in Gaganeshwar village, southeast of Keshiari, at about four kilometres from that town.
কেশিয়ারির দক্ষিণ-পূর্বে গগনেশ্বর গ্রামে অবস্থিত কুরম্বেরা দুর্গ একটি মধ্যযুগীয় দুর্গ যা সেই শহর থেকে প্রায় চার কিলোমিটার দূরে অবস্থিত।
कुरुम्बेरा किला केशियारी से लगभग चार किलोमीटर दक्षिण-पूर्व में गगनेश्वर गाँव में स्थित एक मध्यकालीन किला है।
കേശിയാരിക്ക് തെക്കുകിഴക്കായി, ആ പട്ടണത്തിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ ഗഗനേശ്വർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു മധ്യകാല കോട്ടയാണ് കുറുമ്പേര കോട്ട.
Once you’ve figured out your food budget, evaluate the information with your partner.
একবার আপনি আপনার খাদ্যের বাজেট নির্ধারণ করে ফেললে, আপনার সঙ্গীর সঙ্গে তথ্যের মূল্যায়ন করুন।
एक बार जब आप अपना खाद्य बजट निर्धारित कर लें, तो अपने साथी के साथ जानकारी का मूल्यांकन करें।
നിങ്ങളുടെ ഭക്ഷ്യ ബജറ്റ് തീരുമാനിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പങ്കാളിയുമായി വിവരങ്ങൾ വിലയിരുത്തുക.
The audience in the cinema hall would be annoyed by people who would come late and stand in front of them looking for their seats
দেরি করে এসে মুখের সামনে দাঁড়িয়ে নিজেদের আসন খুঁজতে থাকা লোকজনের প্রতি সিনেমা হলের দর্শকদের রাগ হওয়াই তো স্বাভাবিক।
सिनेमा हॉल में दर्शक ऐसे लोगों से तंग हो जाते हैं, जो एक तो देर से आते हैं और ऊपर से उनके सामने खड़े होकर अपनी सीट ढूंढने लगते हैं।
സിനിമ ഹാളിലെ പ്രേക്ഷകർ വൈകി വന്ന് അവരുടെ സീറ്റും തിരഞ്ഞ് മുന്നിൽ നിൽക്കുമ്പോ ശരിക്കും ദേഷ്യം വരും.
On the 1349 tours before 2008, Tony Laureano replaced him on drums.
২০০৮ সালের আগে ১৩৪৯টি সফরে, টনি লরিয়ানো তার জায়গায় ড্রাম বাজান।
2008 से पहले के 1349 दौरों पर टोनी लॉरेनो ने ड्रम पर उनकी जगह ली।
2008ന് മുമ്പുള്ള 1349 പര്യടനങ്ങളിൽ ഡ്രംസിൽ അദ്ദേഹത്തിനുപകരം ടോണി ലോറിയാനോ ആയിരുന്നു.
In 2015 there were about 209,000 infections and about 59,000 deaths globally.
২০১৫ সালে বিশ্ব জুড়ে প্রায় ২,০৯,০০০ সংক্রমণ ও প্রায় ৫৯,০০০ মৃত্যু হয়েছিল।
2015 में विश्व स्तर पर लगभग 209,000 संक्रमण और लगभग 59,000 मौतें हुईं।
2015ൽ ആഗോളതലത്തിൽ 209,000 പേർക്ക് രോഗം ബാധിക്കുകയും 59,000 പേർ മരിക്കുകയും ചെയ്തിരുന്നു.
A severe heat wave in Orissa in 1998 resulted in nearly 1300 deaths.
১৯৯৮ সালে উড়িষ্যায় তীব্র তাপপ্রবাহের ফলে প্রায় ১,৩০০ মানুষের মৃত্যু হয়।
1998 में उड़ीसा में भीषण गर्मी के कारण लगभग 1300 लोगों की मौत हो गई थी।
1998-ൽ ഒറീസയിലുണ്ടായ ഉഷ്ണതരംഗം 1300-ഓളം പേരുടെ മരണത്തിന് കാരണമായി.
Traditionally, the video game industry has had six layers in its value chain.
ঐতিহ্যগতভাবে, ভিডিও গেম শিল্পের মূল্য শৃঙ্খলে ছয়টি স্তর রয়েছে।
परंपरागत रूप से, वीडियो गेम उद्योग की मूल्य श्रृंखला में छह परतें रही हैं।
പരമ്പരാഗതമായി, വീഡിയോ ഗെയിം വ്യവസായത്തിന് അതിൻ്റെ മൂല്യ ശൃംഖലയിൽ ആറ് തലങ്ങളുണ്ടായിരുന്നു.
In perhaps more than 50% of people with chronic hives of unknown cause, it is due to an autoimmune reaction.
অজানা কারণে দীর্ঘস্থায়ী আমবাত সহ ৫০% এরও বেশি লোকের মধ্যে এটি একটি অটোইমিউন প্রতিক্রিয়ার কারণে হয়।
50 प्रतिशत से अधिक लोगों में शायद अज्ञात कारण से होने वाले पुराने पित्ती में यह एक स्वप्रतिरक्षी प्रतिक्रिया के कारण होता है।
ഒരുപക്ഷേ കാരണം അറിയില്ലാത്ത വിട്ടുമാറാത്ത ഹൈവ്സുള്ള 50 ശതമാനത്തിലധികം ആളുകളിൽ ഇതൊരു ഓട്ടോ ഇമ്മ്യൂൺ പ്രതികരണം മൂലമാണ് ഉണ്ടാകുന്നത്.
The sacred thread or Yajnopavita (Sanskrit: यज्ञोपवीतम् yajñopavītam) has become one of the most important parts of contemporary Upanayana ceremonies.
পবিত্র সুতো বা যজ্ঞোপবিত (সংস্কৃত: যজ্ঞোপবিতম) সমসাময়িক উপনয়ন অনুষ্ঠানের অন্যতম গুরুত্বপূর্ণ অংশ হয়ে উঠেছে।
पवित्र धागा या यज्ञोपवीत (संस्कृत: यज्ञोपवीतम् यज्ञोपवीतम्) समकालीन उपनयन समारोहों के सबसे महत्वपूर्ण भागों में से एक बन गया है।
പുണ്യനൂൽ അഥവാ യജ്ഞോപവീതം (സംസ്‌കൃതം: यज्ञोपवीतम् യജ്ഞോപവീതം) സമകാലീന ഉപനയനചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്.
Sukanya sang a duet with Mohit Chauhan in the film.
এই ছবিতে সুকন্যা মোহিত চৌহানের সঙ্গে একটি দ্বৈতকণ্ঠের গান গেয়েছিলেন।
फ़िल्म में सुकन्या ने मोहित चौहान के साथ युगल गीत गाया था।
ചിത്രത്തിൽ മോഹിത് ചൌഹാനൊപ്പം സുകന്യ ഒരു യുഗ്മഗാനം പാടിയിട്ടുണ്ട്.
Often this occurs as a result of a caregiver becoming frustrated due to the child crying.
শিশুর কান্নার কারণে সেবাদানকারী হতাশাগ্রস্ত হয়ে পড়ায় প্রায়ই এই সমস্যা দেখা দেয়।
अक्सर यह बच्चे के रोने से देखभाल करने वाले के निराश हो जाने के परिणामस्वरूप होता है।
കുഞ്ഞിന്‍റെ കരച്ചിൽ കാരണം പരിചരണം നൽകുന്നവർ നിരാശനാകുന്നതിന്‍റെ ഫലമായാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്.
In April 1790 she made a trip to Batavia to get more food.
১৭৯০ খ্রিস্টাব্দের এপ্রিল মাসে তিনি আরও খাবার পেতে বাটাভিয়ায় যান।
अप्रैल 1790 में उन्होंने और भोजन लाने के लिए बटाविया की यात्रा की।
1790 ഏപ്രിലിൽ കൂടുതൽ ഭക്ഷണം ലഭിക്കുന്നതിനായി അവർ ബറ്റാവിയയിലേക്ക് ഒരു യാത്ര നടത്തി.
Northern Balochi dialects are similar to northern Rakhshani and southern Makkorani dialects.
উত্তরের বেলুচি উপভাষা উত্তরের রাখশানি এবং দক্ষিণের মাক্কোরানি উপভাষার মতো।
उत्तरी बलोची बोलियाँ उत्तरी रक्शानी और दक्षिणी मक्कोरानी बोलियों के समान हैं।
വടക്കൻ ബലൂചി ഭാഷാഭേദങ്ങൾ വടക്കൻ റഖ്ഷാനി, തെക്കൻ മക്കോറാനി ഭാഷാഭേദങ്ങൾക്ക് സമാനമാണ്.
A floorball game is officially played over three periods lasting 20 minutes each (15 minutes for juniors).
একটি ফ্লোরবল খেলা আনুষ্ঠানিকভাবে প্রতিটি ২০ মিনিট (ছোটদের জন্য ১৫ মিনিট) পর্যন্ত তিনটি পর্যায়ে খেলা হয়।
एक फ्लोरबॉल खेल आधिकारिक तौर पर तीन अवधियों में खेला जाता है जिसकी प्रत्येक अवधि 20 मिनट (कनिष्ठ खिलाड़ियों के लिए 15 मिनट) तक होती है।
20 മിനിറ്റ് വീതം (ജൂനിയർമാർക്ക് 15 മിനിറ്റ്) നീണ്ടുനിൽക്കുന്ന മൂന്ന് വേളകളായാണ് ഒരു ഫ്ലോർബോൾ ഗെയിം ഔദ്യോഗികമായി കളിക്കുന്നത്.
Wow! I'm amazed by the quick turnaround time for my modular kitchen order. I didn't think it would be ready this soon!
দারুণ! আমার যে মডুলার রান্নাঘরের কাজের ব্যাপারে বলেছিলাম, সেটা এতো দ্রুত হয়ে যাওয়াতে আমি চমকে গেছি! আমি ভাবিনি এতো তাড়াতাড়ি এটা তৈরি হয়ে যাবে।
अरे वाह! मैंने सपने में भी कभी सोचा नहीं था कि मेरे मॉड्युलर किचन की कायापलट इतने कम समय में हो जाएगी! मुझे तो उम्मीद ही नहीं थी कि ये इतना फटाफट तैयार हो सकता है!
വൗ ! എന്‍റെ മോഡുലാർ കിച്ചൺ ഓർഡറിനുള്ള പെട്ടെന്നുള്ള ടേൺറൌണ്ട് സമയം എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് ഇത്ര വേഗം റെഡിയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല!
Each fasting woman lights an earthen lamp in her thali while listening to the Karwa story.
প্রত্যেক উপবাস রত মহিলা কারওয়ার গল্প শুনতে শুনতে তার থালায় একটি মাটির প্রদীপ জ্বালান।
व्रत रखने वाली हर महिला करवा की कथा सुनते हुए अपनी थाली में मिट्टी का दीपक जलाती है।
കർവാ കഥ കേൾക്കുമ്പോൾ വ്രതം അനുഷ്ഠിക്കുന്ന ഓരോ സ്ത്രീയും തന്‍റെ താലത്തിൽ ഒരു മൺവിളക്ക് കത്തിച്ചു വെയ്ക്കുന്നു.
The project has residents concerned about the prospect of having imprisoned detainees and possible terrorism suspects as neighbours.
প্রকল্পটি দ্বারা বন্দিদের এবং সম্ভাব্য সন্ত্রাসী সন্দেহভাজনদের প্রতিবেশী হওয়া নিয়ে বাসিন্দাদের উদ্বেগ রয়েছে।
इस परियोजना ने निवासियों को जेल बंदियों और आतंकवाद के संभावित संदिग्धों के पड़ोसियों के रूप में होने की संभावना के कारण चिंतित कर दिया है।
ജയിലിൽ കഴിയുന്ന തടവുകാരും തീവ്രവാദികളാകാമെന്ന് സംശയിക്കുന്നവരും അയൽവാസികളായി വരാനുള്ള സാധ്യതയെക്കുറിച്ച് ഈ പദ്ധതി തദ്ദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു.
Many people prefer balloon decoration for Ganpati puja at home.
অনেক মানুষই গণপতি পূজার জন্য বেলুন দিয়ে বাড়ি সাজাতে পছন্দ করেন।
बहुत से लोग घर पर गणपति पूजा के लिए गुब्बारे की सजावट पसंद करते हैं।
പലരും വീട്ടിൽ ഗണപതി പൂജയ്ക്ക് ബലൂൺ അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നു.
The main part of his or her job is making sales pitches to people, the majority of whom will not buy the product.
তাঁর কাজের প্রধান অংশ হল মানুষের কাছে বিক্রয়ের আবহ তৈরি করা, যাঁদের বেশিরভাগই পণ্যটি কিনবেন না।
उसकी नौकरी का मुख्य हिस्सा लोगों को चीज़ें बेचना है, जिन्हें अधिकांश लोग नहीं ही खरीदेंगे।
അവരുടെ ജോലിയുടെ പ്രധാന ഭാഗം ആളുകൾക്ക് വിൽപ്പന നടത്തുകയാണെങ്കിലും ഭൂരിഭാഗം പേരും ഉൽപ്പന്നം വാങ്ങാൻ തയ്യാറാകുന്നില്ല.
Fasting from dawn to sunset is fard (obligatory) for all adult Muslims who are not acutely or chronically ill, traveling, elderly, breastfeeding, diabetic, or menstruating.
তীব্রভাবে অথবা দীর্ঘস্থায়ীভাবে অসুস্থ, ভ্রমণকারী, বয়স্ক, স্তন্যপান করানো নারী, ডায়াবেটিস রোগী অথবা ঋতুমতী ছাড়া সমস্ত প্রাপ্তবয়স্ক মুসলমানদের জন্য ভোর থেকে সূর্যাস্ত পর্যন্ত উপবাস করা ফরদ (অবশ্যকর্তব্য)।
जो मुसलमान गंभीर या लंबे समय से बीमार नहीं हैं, यात्रा नहीं कर रहे हैं, बुजुर्ग नहीं हैं, स्तनपान नहीं करा रहे हैं, मधुमेह या मासिक धर्म से पीड़ित नहीं हैं, उनके लिए भोर से सूर्यास्त तक रोज़ा रखना फ़र्ज़ (अनिवार्य) है।
മാരകമോ വിട്ടുമാറാത്തതോ ആയ രോഗമുള്ളവർ, യാത്രക്കാർ, പ്രായമായവർ, മുലയൂട്ടുന്നവർ, പ്രമേഹരോഗികൾ, ആർത്തവത്തിലുള്ളവർ എന്നിവരൊഴികെയുള്ള എല്ലാ പ്രായപൂർത്തിയായ മുസ്ലീങ്ങൾക്കും പ്രഭാതം മുതൽ സൂര്യാസ്തമയം വരെയുള്ള നോമ്പ് ഫർദ് (നിർബന്ധം) ആണ്.
His gold medal is the first gold medal won in the 2008 games.
তাঁর স্বর্ণ পদকটিই ছিল ২০০৮-এর গেমসের প্রথম স্বর্ণ পদক।
उनका स्वर्ण पदक 2008 के खेलों में जीता गया पहला स्वर्ण पदक है।
2008-ലെ ഗെയിംസിൽ നേടിയ ആദ്യ സ്വർണ്ണ മെഡലാണ് അദ്ദേഹത്തിന്‍റെ സ്വർണ്ണ മെഡൽ.
This will ensure that you're able to get as many shares as possible for your money.
এটি নিশ্চিত করবে যে আপনি আপনার টাকার বিনিময়ে যতটা সম্ভব শেয়ার পেতে সক্ষম।
यह सुनिश्चित करेगा कि आप अपने पैसे के लिए अधिक से अधिक शेयर प्राप्त करने में सक्षम हों।
ഇത് നിങ്ങളുടെ പണത്തിന് കഴിയുന്നത്ര ഓഹരികൾ ലഭിക്കുമെന്ന് ഉറപ്പാക്കും.
She was married to J. Holt Smith from 1977 until they divorced in 1983.
১৯৭৭ সাল থেকে ১৯৮৩ সালে তাঁদের বিবাহবিচ্ছেদ না হওয়া পর্যন্ত তিনি জে. হোল্ট স্মিথের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন।
उन्होंने 1977 में जे. होल्ट स्मिथ से शादी की थी और 1983 में उनका तलाक हो गया।
1977 മുതൽ 1983-ൽ അവര്‍ വിവാഹമോചനം നേടുന്നതുവരെ അവർ ജെ. ഹോൾട്ട് സ്മിത്തുമായി വിവാഹിതയായിരുന്നു.
If you live in the United States, you can add yourself to the do not call registry.
আপনি যদি মার্কিন যুক্তরাষ্ট্রে থাকেন, তাহলে আপনি কল করবেন না-এর নথিকরণে নিজেকে যুক্ত করতে পারেন।
यदि आप संयुक्त राज्य अमेरिका में रहते हैं, तो आप स्वयं को कॉल न करें की रजिस्ट्री में डाल सकते हैं।।
നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ഡു നോട്ട് കോൾ രജിസ്ട്രിയിലേക്ക് സ്വയം ചേർക്കാവുന്നതാണ്.
The management statements are not vetted by independent CPAs.
পরিচালন বিবৃতিগুলি স্বাধীন সি.পি.এ দ্বারা পরীক্ষা করা হয় না।
प्रबंधन के कथनों की स्वतंत्र सी.पी.ए. द्वारा जांच नहीं की जाती।
മാനേജ്മെന്റ് പ്രസ്താവനകൾ സ്വതന്ത്ര സി.പി.എ.കൾ പരിശോധിക്കുന്നില്ല.
Limoux is along the Aude river and is about due south of Carcassonne.
লিমুক্স ওদ নদীর তীরে এবং কার্কাসনের প্রায় দক্ষিণে অবস্থিত।
लिमोक्स औड नदी के किनारे है और कारकसोन के लगभग दक्षिण में है।
കാർക്കസോണിന് ഏകദേശം തെക്ക് ഭാഗത്തായി ഔഡെ നദിയുടെ തീരത്താണ് ലിമൂ സ്ഥിതി ചെയ്യുന്നത്.
On the way to his wedding venue on the bus, they kiss passionately.
বাসে তার বিবাহস্থলে যাওয়ার পথে তারা আবেগপূর্ণভাবে চুম্বন করে।
बस से विवाह स्थल की ओर जाते समय वे एक-दूसरे का भाव-प्रवणता से चुंबन लेते हैं।
അവൻ്റെ വിവാഹവേദിയിലേക്കുള്ള യാത്രയ്ക്കിടയിൽ ബസ്സിൽവെച്ച്‌ അവർ വികാരാവേശത്തോടെ ചുംബിക്കുന്നു.
Lee Sedol decided to quit playing the game called "Go" after a computer won against him in the game. He was a great player and I miss watching his games.
লি সেডল "গো" খেলা ছেড়ে দেবেন ঠিক করে ফেলেন যখন একটা কম্পিউটারের কাছে খেলায় হেরে যান। উনি একজন দুর্দান্ত খেলোয়াড় ছিলেন আর আমি ওঁর খেলাটা মিস করি।
ली सेडोल ने एक कंप्यूटर से हारने के बाद "गो" नामक गेम खेलना छोड़ दिया था। वे एक शानदार खिलाड़ी थे और मैं उन्हें गेम खेलते देखना बहुत मिस करता हूँ।
മത്സരത്തിൽ ഒരു കമ്പ്യൂട്ടർ തന്നെ തോൽപ്പിച്ചേന് "ഗോ" എന്ന ഗെയിം കളിക്കുന്നത് ഉപേക്ഷിക്കാൻ ലീ സെഡോൾ തീരുമാനിച്ചു. അദ്ദേഹം ഒരു നല്ല കളിക്കാരനായിരുന്നു, അദ്ദേഹത്തിന്‍റെ കളികൾ കാണുന്നത് ഞാൻ മിസ് ചെയ്യാ.
Local Muslim shopkeepers close their shops on this day, while Muslim minority schools have a 5-day holiday for the feast.
স্থানীয় মুসলমান দোকানদাররা এই দিনে তাদের দোকান বন্ধ রাখেন, অন্যদিকে মুসলমান সংখ্যালঘু বিদ্যালয়গুলিতে ভোজের জন্য ৫ দিনের ছুটি থাকে।
स्थानीय मुस्लिम दुकानदार इस दिन अपनी दुकानें बंद कर देते हैं, जबकि मुस्लिम अल्पसंख्यक विद्यालयों में दावत के लिए 5 दिनों की छुट्टी होती है।
പ്രാദേശിക മുസ്ലീം വ്യാപാരികൾ ഈ ദിവസം കടകൾ അടയ്ക്കുമ്പോൾ മുസ്ലീം ന്യൂനപക്ഷ സ്കൂളുകൾക്ക് ആഘോഷത്തിന്‌ 5 ദിവസത്തെ അവധി ഉണ്ട്.
The text does not mention the year of his birth, but provides some of the astrological planetary positions at the time of his birth, calling them auspicious.
এই গ্রন্থে তাঁর জন্মের বছরটি উল্লেখ করা হয়নি, তবে তাঁর জন্মের সময় কয়েকটি জ্যোতিষশাস্ত্রগত গ্রহের অবস্থান উল্লেখ করা হয়েছে, সেগুলিকে শুভ বলে অভিহিত করা হয়েছে।
विषय-वस्तु में उनके जन्म के वर्ष का उल्लेख नहीं है, लेकिन उनके जन्म के समय कुछ ज्योतिषीय ग्रहों की स्थिति प्रदान की गई है, जो शुभ कहे जाते हैं।
അദ്ദേഹത്തിൻ്റെ ജന്മവർഷം ഈഗ്രന്ഥം പരാമർശിക്കുന്നില്ലെങ്കിലും ജന്മസമയത്തിൻ്റെ മംഗളകരമെന്ന് വിശേഷിപ്പിക്കുന്ന ചില ജ്യോതിഷകരമായ ഗ്രഹസ്ഥാനങ്ങൾ നൽകുന്നുണ്ട്.
I feel a sense of gloom whenever I think about the amount of debt I'm carrying.
আমার কাঁধে থাকা ঋণের বোঝা নিয়ে ভাবতে বসলেই খুব মন খারাপ হয়ে যায় আমার।
जब भी मैं सोचता हूँ मुझे कितने कर्ज़ अदा करने हैं, मेरा दिल छोटा हो जाता है।
എനിക്കുള്ള മൊത്തം കടത്തെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം എനിക്ക് വിഷമം തോന്നും .
Kollam was one of the leading trade centres of the ancient world, eulogised by travellers such as Ibn Battuta and Marco Polo.
কোল্লাম ছিল প্রাচীন বিশ্বের অন্যতম প্রধান বাণিজ্য কেন্দ্র, যা ইবনে বতুতা এবং মার্কো পোলোর মতো ভ্রমণকারীরা প্রশংসা করেছিলেন।
कोल्लम प्राचीन विश्व के प्रमुख व्यापार केंद्रों में से एक था, जिसकी इब्न बतूता और मार्को पोलो जैसे यात्रियों ने प्रशंसा की थी।
ഇബ്ൻ ബത്തൂത്ത, മാർക്കോ പോളോ തുടങ്ങിയ സഞ്ചാരികൾ പ്രശംസിച്ച പുരാതന ലോകത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു കൊല്ലം.
The temple dates to 220 BCE, although the present structure probably dates to the 9th century CE.
এই মন্দিরটি খ্রিষ্টপূর্ব ২২০ অব্দের, যদিও বর্তমান কাঠামোটি সম্ভবত নবম শতাব্দীর।
यह मंदिर 220 ईसा पूर्व का है, हालाँकि वर्तमान ढांचा संभवतः 9 वीं शताब्दी ईसवी का है।
നിലവിലെ കെട്ടിടം മിക്കവാറും സി.ഇ. ഒന്‍പതാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടതെങ്കിലും ക്ഷേത്രത്തിന് ബി. സി. ഇ. 220 വരെ പഴക്കമുണ്ട്.
Manual abdominal compression is another technique used to increase expiratory flow which later improves coughing.
নিঃশ্বাসের প্রবাহ বাড়াতে ব্যবহৃত ম্যানুয়াল অ্যাবডোমিনাল কম্প্রেশন আরেকটি কৌশল যা পরে কাশি ঠিক করে দেয়।
हस्तचालित उदरीय संपीड़न एक और तकनीक है जिसका उपयोग श्वसन प्रवाह को बढ़ाने के लिए किया जाता है जो बाद में खांसी में सुधार लाता है।
പിന്നീട് ചുമ മെച്ചപ്പെടുത്തുന്ന ശ്വസന പ്രവാഹം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് മാനുവൽ അബ്‌ഡോമിനല്‍ കംപ്രഷൻ.
If your costs are higher than your limit, you’ll need to find places to cut.
আপনার নির্ধারিত সীমার অতিরিক্ত খরচ হলে, আপনাকে কমানোর ক্ষেত্র খুঁজে বের করতে হবে।
यदि आपकी लागतें आपकी सीमा से अधिक हैं, तो आपको कटौती करने के तरीके खोजने होंगे।
നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ പരിധിയേക്കാൾ കൂടുതലാണെങ്കിൽ, വെട്ടിക്കുറയ്ക്കാനുള്ള ഇടങ്ങൾ നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
As Kho began to assault Cao, Galing went after Cao's companion Wu and assaulted him, but the 44-year-old managed to escape from Galing with minor injuries.
খো যখন কাও-কে আক্রমণ করতে শুরু করেন, তখন গ্যালিং কাও-এর সঙ্গী উ-কে ধাওয়া করেন এবং তাকে আক্রমণ করেন, কিন্তু ৪৪ বছর বয়সী লোকটি সামান্য আঘাত নিয়ে গ্যালিং-এর থেকে পালিয়ে যেতে সক্ষম হয়।
जैसे ही खो ने काओ पर हमला करना शुरू किया, गैलिंग ने काओ के साथी वू का पीछा किया और उस पर हमला किया लेकिन 44 वर्षीय व्यक्ति मामूली चोटों के साथ गैलिंग से बचने में कामयाब रहा।
ഖോ കാവോയെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍, ഗാലിംഗ് കാവോയുടെ കൂട്ടാളി വുവിനെ തിരഞ്ഞുപോകുകയും അയാളെ ആക്രമിക്കുകയും ചെയ്തു, എന്നാല്‍ ആ 44-കാരന്‍ ഗാലിംഗില്‍ നിന്നും ചെറിയ പരിക്കുകളോടെ ഒരുവിധത്തില്‍ രക്ഷപ്പെട്ടു.
Adults have short yellowish legs and an orange bill with a dark tip.
প্রাপ্তবয়স্কদের ছোট হলুদ রঙের পা এবং কালো বিন্দুর সঙ্গে কমলা রঙের ঠোঁট হয়।
वयस्कों के पीले-से रंग के छोटे-छोटे पैर होते हैं और गहरे रंग के सिरे के साथ नारंगी चोंच होती है।
മുതിർന്നവയ്ക്കു നീളംകുറഞ്ഞ മഞ്ഞകലർന്ന കാലുകളും ഇരുണ്ട മുനയുള്ള ഓറഞ്ച് കൊക്കും ഉണ്ട്.
At first, BAE wanted to agree a price with EADS informally.
প্রাথমিক অবস্থায়, বি.এ.ই অনানুষ্ঠানিকভাবে ই.এ.ডি.এস-এর সঙ্গে একটি নির্দিষ্ট মূল্যতে সম্মত হতে চেয়েছিল।
पहले तो, बी.ए.ई. अनौपचारिक रूप से ई.ए.डी.एस. के साथ एक कीमत पर सहमत होना चाहता था।
ആദ്യം, ബി.എ.ഇ. അനൗപചാരികമായി ഇ.എ.ഡി.എസ്സുമായി ഒരു വില അംഗീകരിക്കാൻ ആഗ്രഹിച്ചു.
The Pandyas excelled in both trade and literature.
পাণ্ড্যরা ব্যবসা-বাণিজ্য ও সাহিত্য উভয় ক্ষেত্রেই উৎকর্ষ অর্জন করেছিল।
पांड्यों ने व्यापार और साहित्य दोनों में उत्कृष्टता प्राप्त की।
പാണ്ഡ്യർ വ്യാപാരത്തിലും സാഹിത്യത്തിലും മികവ് പുലർത്തിയിരുന്നു.
Trump was at Trump Tower in New York City during the search.
তল্লাশির সময় ট্রাম্প নিউইয়র্কের ট্রাম্প টাওয়ারে ছিলেন।
तलाश के दौरान ट्रंप न्यूयॉर्क शहर के ट्रंप टावर में थे।
ആ തിരച്ചില്‍ നടക്കുമ്പോള്‍ ട്രംപ് ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിലായിരുന്നു.
Feroz Shah Kotla remains next to the Feroz Shah Kotla Cricket Stadium.
ফিরোজ শাহ কোটলা ক্রিকেট স্টেডিয়ামের পাশেই ফিরোজ শাহ কোটলা রয়ে গেছে।
फिरोजशाह कोटला स्टेडियम के बगल में ही फिरोजशाह कोटला स्थित है।
ഫിറോസ് ഷാ കോട്ല ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമാണ് ഫിറോസ് ഷാ കോട്ല.
Baidyanath temple, which is famous for the Kosaleshwar Shiva temple, is located on the left bank of the Tel River.
বৈদ্যনাথ মন্দির, যা কোশলেশ্বর শিব মন্দিরের জন্য বিখ্যাত, তেল নদীর বাঁ তীরে অবস্থিত।
बैद्यनाथ मंदिर, जो कोसलेश्वर शिव मंदिर के लिए प्रसिद्ध है, तेल नदी के बाएं तट पर स्थित है।
കോസളേശ്വർ ശിവക്ഷേത്രത്തിന് പേരുകേട്ട ബൈദ്യനാഥ് ക്ഷേത്രം ടെൽ നദിയുടെ ഇടതുകരയിലാണ് സ്ഥിതി ചെയ്യുന്നത്.
Dangal also surpassed the China gross of Captain America: Civil War.
ক্যাপ্টেন আমেরিকা: সিভিল ওয়ার-এ চীনের মোট উপার্জনকে ছাড়িয়ে যায় দঙ্গল।
दंगल ने कैप्टन अमेरिकाः सिविल वॉर की चीन की कमाई को भी पीछे छोड़ दिया।
ചൈനയിൽ 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ' എന്ന ചിത്രത്തേയും ദംഗൽ മറികടന്നിരുന്നു.
The therapist Homer goes to disagrees with what Homer tries.
চিকিৎসাকারী হোমার, হোমার যা চেষ্টা করে তার সাথে সহমত পোষণ করে না।
होमर जो प्रयास करता है उससे चिकित्सक होमर सहमत नहीं होता।
തെറാപ്പിസ്റ്റ് ആയ ഹോമർ ഹോമർ ശ്രമിക്കുന്നതിനോട് വിയോജിക്കുന്നു.
Businesses that operate to meet their needs are often hidden, but they do exist and are typically legal.
তাদের চাহিদা মেটানোর জন্য পরিচালিত ব্যবসাগুলি প্রায়শই লুকানো থাকে, তবে সেগুলির অস্তিত্ব থাকে এবং সাধারণত আইনি হয়।
जो व्यवसाय उनकी आवश्यकताओं को पूरा करने के लिए काम करते हैं, वे अक्सर अदृश्य होते हैं, लेकिन वे अस्तित्व में हैं और आम तौर पर वैध होते हैं।
അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്ന ബിസിനസുകൾ പലപ്പോഴും മറഞ്ഞിരിക്കുന്നു, എന്നാൽ അവ നിലവിലുണ്ട്, സാധാരണയായി നിയമപരവുമാണ്.
They ran into a great storm with heavy winds and large waves.
তারা প্রবল বাতাস এবং বড় ঢেউ সহ একটি বড় ঝড়ের সম্মুখীন হয়।
उनका सामना तेज हवाओं और बड़ी लहरों वाले एक बड़े तूफान से हो गया।
കനത്ത കാറ്റും വലിയ തിരമാലകളും ഒരു വന്‍ കൊടുങ്കാറ്റായി മാറി.
They will be less likely to work with you if they feel you are trying to take an unfair advantage over them.
যদি তারা মনে করে যে, আপনি তাদের থেকে অন্যায্য সুবিধা নেওয়ার চেষ্টা করছেন, তাহলে আপনার সঙ্গে তাদের কাজ করার সম্ভাবনা কমে যাবে।
अगर उन्हें लगता है कि आप उनका अनुचित लाभ उठाने का प्रयास कर रहे हैं तो इसकी संभावना कम है कि वह आपके साथ काम करेंगे।
നിങ്ങൾ തങ്ങളുടെമേല്‍ അന്യായമായി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അവർക്ക് തോന്നുന്നുവെങ്കിൽ അവർ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധ്യത കുറവായിരിക്കും.
Alexander Beatson, who published a volume on the Fourth Mysore War entitled View of the Origin and Conduct of the War with Tippoo Sultan, described Tipu Sultan as follows: "His stature was about five feet eight inches; he had a short neck, square shoulders, and was rather corpulent: his limbs were small, particularly h...
আলেকজান্ডার বিটসন, যিনি চতুর্থ মহীশূর যুদ্ধের উপর "ভিউ অফ দ্য অরিজিন অ্যান্ড কন্ডাক্ট অফ দ্য ওয়ার উইথ টিপু সুলতান" শিরোনামে একটি সংকলন প্রকাশ করেছিলেন, তিনি টিপু সুলতানকে বর্ণনা করেন এরকমভাবে: "তাঁর উচ্চতা প্রায় পাঁচ ফুট আট ইঞ্চি ছিল-তাঁর একটি ছোট ঘাড়, বর্গাকার কাঁধ, দৃঢ়চেতা ছিলঃ তাঁর অঙ্গগুলি ছোট, বিশেষত তাঁর পা এ...
अलेक्जेंडर बीटसन, जिन्होंने चौथे मैसूर युद्ध पर "व्यू ऑफ द ओरिजिन एंड कंडक्ट ऑफ द वॉर विद टिपू सुल्तान" शीर्षक की पुस्तक प्रकाशित की, वे टीपू सुल्तान का वर्णन इस प्रकार करते हैंः "उनका कद लगभग पांच फुट आठ इंच का था-उनकी गर्दन छोटी थी, उनके चौड़े कंधे थे : उनके अंग छोटे थे, विशेष रूप से उनके पैर और हाथ और उनकी आंखें बड़...
വ്യൂ ഓഫ് ദി ഒറിജിന്‍ ആന്‍ഡ്‌ കോണ്‍ഡക്റ്റ് ഓഫ് ദ വാര്‍ വിത്ത്‌ ടിപ്പൂ സുല്‍ത്താന്‍ എന്ന പേരില്‍ നാലാം മൈസൂർ യുദ്ധത്തെക്കുറിച്ച്‌ ഒരു പുസ്തകം പ്രസിദ്ധീകരിച്ച അലക്സാണ്ടർ ബീറ്റ്സൺ ടിപ്പൂ സുല്‍ത്താനെക്കുറിച്ച് ഇങ്ങനെ പറയുന്നു: "അദ്ദേഹത്തിന്‍റെ ആകാരം ഏതാണ്ട് അഞ്ചടി എട്ടിഞ്ചായിരുന്നു; കുറുകിയ കഴുത്തും ചതുരത്തിലുള്ള ചുമലുമാ...
Mir Qasim on his part encouraged Shuja-ud-Daula, the Nawab of Awadh and Shah Alam II to engage the British.
মীর কাশিম তাঁর পক্ষ থেকে আওয়াধের নবাব সুজা-উদ-দৌলা এবং দ্বিতীয় শাহ আলমকে ব্রিটিশদের নিযুক্ত করতে উৎসাহিত করেন।
मीर कासिम ने अपनी ओर से अवध के नवाब शुजा-उद-दौला और शाह आलम द्वितीय को अंग्रेजों से लड़ने के लिए प्रोत्साहित किया।
ബ്രിട്ടീഷുകാരെ നേരിടാൻ മിർ ഖാസിം അവധിലെ നവാബായ ശുജാഉദ്ദൗലയെയും ഷാ ആലം രണ്ടാമനെയും പ്രോത്സാഹിപ്പിച്ചു.
The following page will vary depending on what you selected.
আপনি কি নির্বাচন করেছেন তার উপর নির্ভর করে পরবর্তী পৃষ্ঠাটি পরিবর্তিত হবে।
आपने क्या चुना है, उसके आधार पर निम्नलिखित पृष्ठ भिन्न होंगे।
നിങ്ങൾ തിരഞ്ഞെടുത്തതിനെ ആശ്രയിച്ച് അടുത്ത പേജ് വ്യത്യാസപ്പെടും.
British company Mio Destino designed a line of prison-striped lingerie embroidered with the words 'Free Paris' in support of Hilton.
ব্রিটিশ সংস্থা মিও ডেস্টিনো হিল্টনের সমর্থনে সূচিকর্মে ‘ফ্রি প্যারিস’ লেখা জেলের পোশাকের মতো ডোরাকাটা অন্তর্বাস তৈরি করে।
ब्रिटिश कंपनी मियो डेस्टिनो ने हिल्टन के समर्थन में 'फ्री पेरिस' शब्दों से कढ़ाई किए गए जेल जैसे धारीदार अधोवस्त्र की एक श्रेणी तैयार की।
ബ്രിട്ടീഷ് കമ്പനിയായ മിയോ ഡെസ്റ്റിനോ ഹിൽട്ടനെ പിന്തുണച്ച് 'ഫ്രീ പാരീസ്' എന്ന വാചകം എംബ്രോയിഡറി ചെയ്ത പ്രിസൺ- സ്ട്രിപ്ഡ് അടിവസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു.
Yoga continued to develop as a systematic study and practice during the fifth and sixth centuries BCE in ancient India's ascetic and Śramaṇa movements.
খ্রিষ্টপূর্ব পঞ্চম ও ষষ্ঠ শতাব্দীতে প্রাচীন ভারতের তপস্বী ও শ্রমণপন্থীদের আন্দোলনে একটি পদ্ধতিগত শিক্ষা এবং চর্চা হিসেবে যোগের বিকাশ অব্যাহত ছিল।
प्राचीन भारत के सन्यासी और श्रमण आंदोलनों में पांचवीं और छठी शताब्दी ईसा पूर्व के दौरान, योग एक व्यवस्थित अध्ययन और अभ्यास के रूप में विकसित होता रहा।
ബിസിഇ അഞ്ചാമത്തെയും ആറാമത്തെയും നൂറ്റാണ്ടുകളിൽ പുരാതന ഭാരതത്തിലെ സന്ന്യാസ, ശ്രമണ പ്രസ്ഥാനങ്ങളില്‍ യോഗ ഒരു ചിട്ടയായ പഠനവും അനുഷ്ഠാനവുമായി വികസിക്കുന്നത് തുടര്‍ന്നു.
Many other temples have since been added making this a tirtha.
তারপর থেকে আরও অনেক মন্দির যোগ করা হয়েছে যা এটিকে তীর্থে পরিণত করেছে।
तब से कई अन्य मंदिर यहाँ बन गए हैं, जिससे यह तीर्थ बन गया है।
ഇതിനെ ഒരു തീർത്ഥമാക്കി മറ്റ് നിരവധി ക്ഷേത്രങ്ങളും പിന്നീട് ചേർത്തിട്ടുണ്ട്.
In Baixada Fluminese, an area north of downtown Rio de Janeiro, about two hundred people fled their homes when three nearby rivers overflooded their banks.
রিও ডি জেনেইরো শহরের কেন্দ্রস্থলের উত্তরে অবস্থিত বাইশাদা ফ্লুমিনেজ-এ, কাছাকাছি তিনটি নদী প্লাবিত হওয়ার পর প্রায় দুশোজন তাদের বাড়ি ছেড়ে পালিয়ে যায়।
जब पास की तीन नदियों में बाढ़ आ गई तब रियो डी जनेरियो शहर के उत्तर में स्थित बैक्साडा फ्लुमिनीज़ के लगभग दो सौ लोग अपने घरों से भाग गए।
റിയോ ഡി ജനീറോ നഗരകേന്ദ്രത്തിന് വടക്കുള്ള ബൈക്സാഡ ഫ്ലൂമിനീസ് എന്ന പ്രദേശത്ത് സമീപത്തുള്ള മൂന്ന് നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഇരുനൂറോളം ആളുകൾ തങ്ങളുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.
She is known for her work as part of the musical duo Frou Frou.
সাঙ্গীতিক জুটি ফ্রু ফ্রু-এর অংশ হিসাবে কাজের জন্য তাঁর পরিচিতি।
वह संगीतमय जोड़ी फ्राउ फ्राउ के अंग के रूप में अपने काम के लिए जानी जाती हैं।
ഫ്രൗ ഫ്രൗ എന്ന സംഗീതദ്വയത്തിൻ്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിനാണ്‌ അവർ അറിയപ്പെടുന്നത്.
In the EU region whole-virus vaccines are available which are inactivated and adjuvanted.
ইইউ অঞ্চলে, সম্পূর্ণ-ভাইরাস টিকা পাওয়া যায় যা নিষ্ক্রিয় এবং সংযোজিত।
यूरोपीय संघ क्षेत्र में विषाणु के सम्पूर्ण प्रकारों के लिए टिके उपलब्ध हैं जो निष्क्रिय और सहायक होते हैं।
യൂറോപ്യൻ യൂണിയൻ മേഖലയിൽ ഉത്തേജിക്കപ്പെടാത്തതും അഡ്ജുവാൻറ് ചെയ്യപ്പെട്ടതുമായ മുഴുവൻ വൈറസ് വാക്സിനുകളും ലഭ്യമാണ്.
Caesarius of Arles is one of the possible authors.
সিসেরিয়াস অফ আর্লস সম্ভাব্য লেখকদের মধ্যে একজন।
आर्लेस के सीजेरियस संभावित लेखकों में से एक हैं।
രചയിതാവായിരിക്കാൻ സാധ്യതയുള്ള ഒരാളാണ് ആർലെസിലെ സിസാറിയസ്.
The project was started by Professor Luis von Ahn and graduate student Severin Hacker.
প্রফেসর লুইস ভন আন এবং স্নাতক ছাত্র সেভেরিন হ্যাকার এই প্রকল্পটি শুরু করেছিলেন।
इस प्रोजेक्ट की शुरुआत प्रोफेसर लुईस वोन आन और स्नातक छात्र सेवेरिन हैकर ने की थी।
പ്രൊഫസർ ലൂയിസ് വോൺ ആനും ബിരുദ വിദ്യാർത്ഥിയായ സെവെറിൻ ഹാക്കറും ചേർന്നാണ് പ്രോജെക്ട് ആരംഭിച്ചത്.
Help improve popular pages, especially those of low quality.
জনপ্রিয়, বিশেষ করে নিম্ন মানের পৃষ্ঠাগুলি উন্নত করতে সাহায্য করুন।
लोकप्रिय पृष्ठों को बेहतर बनाने में सहायता करें, विशेष रूप से कम गुणवत्ता वाले।
ജനപ്രിയമായ പേജുകൾ, പ്രത്യേകിച്ച് ഗുണനിലവാരം കുറഞ്ഞവ, മെച്ചപ്പെടുത്താൻ സഹായിക്കുക.
It makes little sense for one person to both complete all these tasks and also provide financial stability for you as a couple.
একজন ব্যক্তির পক্ষে এই সমস্ত কাজ সম্পন্ন করা এবং এক দম্পতি হিসাবে আপনার জন্য আর্থিক স্থিতিশীলতা প্রদান করা খুব কম মানে রাখে।
एक व्यक्ति के लिए इन सभी कार्यों को पूरा करने का और एक जोड़े के रूप में आपको वित्तीय स्थिरता प्रदान करने का कोई मतलब नहीं बनता है।
ഒരാൾ തന്നെ ഈ പണികൾ ചെയ്യുകയും ദമ്പതികളെന്ന നിലയിൽ നിങ്ങൾക്ക് സാമ്പത്തിക സ്ഥിരത നൽകുകയും ചെയ്യുക എന്നത് അർത്ഥശൂന്യമാണ്.
It is located in Haifa, Israel on Mount Carmel.
এটি ইজরায়েলের হাইফায় মাউন্ট কারমেলে অবস্থিত।
यह इसराइल के हैफा में माउंट कार्मेल में स्थित है।
ഇസ്രായേലിലെ ഹൈഫയിൽ കാർമൽ പർവതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Even people older than 80 years and those with isolated systolic hypertension benefit from anti hypertensive therapy.
এমনকি ৮০ বছরের বেশি বয়সী মানুষ এবং যারা বিচ্ছিন্ন সিস্টোলিক উচ্চ রক্তচাপে আক্রান্ত তারাও অ্যান্টি-হাইপারটেনসিভ থেরাপি থেকে উপকৃত হন।
यहां तक कि 80 वर्ष से अधिक उम्र के लोग और पृथक प्रकुंचन उच्च रक्तचाप वाले लोग भी उच्च रक्तचाप रोधी चिकित्सा से लाभान्वित होते हैं।
80 വയസ്സിന് മുകളിലുള്ളവർക്കും ഒറ്റപ്പെട്ട സിസ്റ്റോളിക് ഹൈപ്പർടെൻഷൻ ഉള്ളവർക്കുംപോലും ആന്‍റി ഹൈപ്പർടെൻഷൻ തെറാപ്പി ഗുണം ചെയ്യും.
It was designed to compete with a similar Big Boy sandwich.
এটি একটি অনুরূপ বিগ বয় স্যান্ডউইচের সাথে প্রতিযোগিতা করার জন্য পরিকল্পনা করা হয়েছিল।
इसे इसी की तरह के एक बिग बॉय सैंडविच के साथ प्रतिस्पर्धा करने के लिए डिज़ाइन किया गया था।
സമാനമായ ബിഗ് ബോയ് സാൻഡ്‌വിച്ചുമായി മത്സരിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Day and night bus services are available from Shillong to all major towns in Meghalaya and also other capitals and important towns in Assam and the northeastern states.
শিলং থেকে মেঘালয়ের সমস্ত বড় শহর এবং উত্তর-পূর্ব রাজ্যগুলির অন্যান্য রাজধানী এবং অসমের গুরুত্বপূর্ণ শহরগুলির মধ্যে দিন-রাতের বাস পরিষেবা উপলব্ধ।
शिलांग से मेघालय के सभी प्रमुख शहरों और असम और पूर्वोत्तर राज्यों की अन्य राजधानियों और महत्वपूर्ण शहरों के लिए दिन और रात की बस सेवाएँ उपलब्ध हैं।
ഷില്ലോങ്ങിൽ നിന്ന് മേഘാലയയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും മറ്റ് തലസ്ഥാനങ്ങളിലേക്കും അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളിലേക്കും രാവും പകലും ബസ് സർവീസുകൾ ലഭ്യമാണ്.
Usually, the inpatient phase lasts 8–12 weeks and then the outpatient rehabilitation phase lasts 3–12 months after that, followed by yearly medical and functional evaluation.
সাধারণত, আবাসিক রোগীর অবস্থা ৮-১২ সপ্তাহ চলে এবং এরপর বহির্বিভাগের পুনর্বাসন পর্যায় ৩-১২ মাস স্থায়ী হয়, যা এরপর বার্ষিক চিকিৎসা ও কার্যকরী মূল্যায়নের মাধ্যমে অনুসরণ করা হয়।
आम तौर पर अस्पताल में भर्ती रहने का चरण 8-12 सप्ताह तक चलता है और फिर उसके बाद बहिरंग पुनर्वास चरण 3-12 महीनों तक चलता है, जिसके बाद वार्षिक चिकित्सा और कार्यात्मक मूल्यांकन होता है।
സാധാരണയായി, ഇൻപേഷ്യൻറ് ഘട്ടം 8-12 ആഴ്ചകൾ നീണ്ടുനിൽക്കുകയും അതിനുശേഷം 3-12 മാസങ്ങൾ നീണ്ടുനിൽക്കുന്ന ഔട്ട് പേഷ്യൻറ് പുനരധിവാസ ഘട്ടവും, തുടർന്ന് വാർഷിക മെഡിക്കൽ, ഫങ്ഷണല്‍ വിലയിരുത്തലുകളും.
At age eight, Mercury was sent to a boarding school in India.
আট বছর বয়সে মার্কিউরিকে ভারতের একটি আবাসিক বিদ্যালয়ে পাঠানো হয়েছিল।
आठ साल की उम्र में मरकरी को भारत के एक आवासीय विद्यालय में भेज दिया गया।
എട്ടാം വയസ്സിൽ മെർക്കുറിയെ ഇന്ത്യയിലെ ഒരു ബോർഡിങ് സ്കൂളിലേക്ക് അയച്ചു.