english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
School leagues and national club competitions have been organized in England, Australia, New Zealand, and Jamaica since the early twentieth century.
বিংশ শতাব্দীর শুরু থেকেই ইংল্যান্ড, অস্ট্রেলিয়া, নিউজিল্যান্ড এবং জামাইকাতে স্কুল লীগ ও জাতীয় ক্লাব প্রতিযোগিতার আয়োজন করা হয়।
बीसवीं शताब्दी की शुरुआत से इंग्लैंड, ऑस्ट्रेलिया, न्यूज़ीलैंड और जमैका में स्कूल लीग और राष्ट्रीय क्लब प्रतियोगिताएँ आयोजित की गई हैं।
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജമൈക്ക എന്നിവിടങ്ങളിൽ സ്കൂൾ ലീഗുകളും ദേശീയ ക്ലബ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
The state has hydroelectric power generation potential, estimated to be over 2 gigawatt-hours.
এই রাজ্যে জলবিদ্যুৎ উৎপাদনের সম্ভাবনা রয়েছে, আনুমানিক ২ গিগাওয়াট ঘন্টার বেশি।
राज्य में पनबिजली उत्पादन की क्षमता है, जो 2 गीगावाट-घंटे से अधिक होने का अनुमान है।
രണ്ട് ജിഗാവാട്ട് - മണിക്കൂറുകളിലധികമെന്ന് കണക്കാക്കപ്പെടുന്ന ജലവൈദ്യുതോര്‍ജ്ജം ഉൽപ്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്.
On 31 October, 1967 students demonstrated at Strahov.
১৯৬৭ সালের ৩১শে অক্টোবর ছাত্ররা স্ত্রাহভে বিক্ষোভ প্রদর্শন করে।
31 अक्टूबर, 1967 को छात्रों ने स्ट्राहोव में प्रदर्शन किया।
1967 ഒക്ടോബർ 31ന് വിദ്യാർത്ഥികൾ സ്ട്രാഹോവിൽ പ്രകടനം നടത്തി.
Apart from working in mainstream cinema, Aniruddha has also conceptualized, researched, written, anchored and directed a documentary film and six short films.
মূলধারার চলচ্চিত্রে কাজ করা ছাড়াও অনিরুদ্ধ একটি তথ্যচিত্র এবং ছয়টি স্বল্পদৈর্ঘ্য চলচ্চিত্রের ধারণা, গবেষণা, রচনা, উপস্থাপনা ও পরিচালনা করেছেন।
मुख्यधारा के सिनेमा में काम करने के अलावा, अनिरुद्ध ने एक वृत्तचित्र और छह लघु फिल्मों की अवधारणा बनाना, शोध, लेखन, उद्घोषक का कार्य और निर्देशन भी किया है।
മുഖ്യധാരാ സിനിമകളിൽ പ്രവർത്തിക്കുന്നതിനു പുറമെ അനിരുദ്ധ് ഒരു ഡോക്യുമെന്‍ററിയും ആറ് ഹ്രസ്വചിത്രങ്ങളും ആശയവത്കരിക്കുകയും, ഗവേഷണം നടത്തുകയും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Hand-to-hand combat and weapons practice were important in training ancient Chinese soldiers.
আগেকার চীনা সৈন্যদের প্রশিক্ষণের জন্য হাতাহাতি যুদ্ধ ও অস্ত্রের অনুশীলন গুরুত্বপূর্ণ ছিল।
प्राचीन चीनी सैनिकों को प्रशिक्षित करने में हाथापाई और हथियारों का अभ्यास महत्वपूर्ण था।
പുരാതന ചൈനീസ് സൈനികരെ പരിശീലിപ്പിക്കുന്നതിൽ കൈകൾ കൊണ്ട് പോരാടുന്നതും ആയുധ പരിശീലനവും പ്രധാനമായിരുന്നു.
The national championship winners from the Top-4 ranked nations compete in the event.
শীর্ষ-৪ স্থান অর্জনকারী দেশগুলির জাতীয় চ্যাম্পিয়নশিপ বিজয়ীরা এই ইভেন্টে প্রতিদ্বন্দ্বিতা করে।
शीर्ष-4 रैंक वाले देशों के राष्ट्रीय प्रतियोगिता के विजेता इस आयोजन में प्रतिस्पर्धा करते हैं।
മികച്ച 4 രാജ്യങ്ങളിലെ ദേശീയ ചാമ്പ്യൻഷിപ്പ് വിജയികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
Of his brothers and sisters, only Ambedkar passed his examinations and went to high school.
তাঁর ভাই ও বোনদের মধ্যে শুধুমাত্র আম্বেদকরই পরীক্ষায় উত্তীর্ণ হয়েছিলেন এবং উচ্চ বিদ্যালয়ে গিয়েছিলেন।
अपने भाइयों और बहनों में से केवल अम्बेडकर ने ही परीक्षा उत्तीर्ण की और माध्यमिक विद्यालय गए।
അദ്ദേഹത്തിൻ്റെ സഹോദരീസഹോദരന്മാരിൽ, അംബേദ്കർ മാത്രമാണ് തൻ്റെ പരീക്ഷകളിൽ വിജയിച്ച് ഹൈസ്കൂളിലേക്ക് പോയത്.
Out of 360 Europeans, about 200 were captured alive, and the sepoys, who were about 3800 men, suffered very high casualties.
৩৬০ জন ইউরোপীয়র মধ্যে প্রায় ২০০ জন জীবিত ধরা পড়েন এবং প্রায় ৩৮০০ জন সিপাহী মারাত্মক ভাবে আহত হন।
360 यूरोपीय लोगों में से लगभग 200 को जीवित पकड़ लिया गया था, और 3800 सिपाहियों में बहुत से लोग हताहत हुए थे।
360 യൂറോപ്യന്മാരിൽ 200 പേരെ ജീവനോടെ പിടികൂടുകയും ഏതാണ്ട് 3800 വരുന്ന ശിപായികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
Cases of long duration are more common in females.
দীর্ঘমেয়াদী আক্রান্তের ঘটনাগুলি অধিকতর মহিলাদের মধ্যেই দেখা যায়।
महिलाओं में लंबी अवधि तक चलने वाले मामले अधिक सामान्य हैं।
സ്ത്രീകളിലാണ് ദീർഘകാല രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
Director, co-producer, co-writer and Hero Kamal Haasan is attempting here to launch a franchise for himself.
পরিচালক, সহ-প্রযোজক, সহ-লেখক এবং নায়ক কামাল হাসান এখানে নিজের জন্য একটি ফ্র্যাঞ্চাইজি চালু করার চেষ্টা করছেন।
निर्देशक, सह-निर्माता, सह-लेखक और हीरो कमल हासन यहाँ अपने लिए एक विशेष विक्रय अधिकार आरंभ करने का प्रयास कर रहे हैं।
സംവിധായകനും സഹനിർമ്മാതാവും സഹതിരക്കഥാകൃത്തും ചിത്രത്തിൻ്റെ നായകനുമായ കമൽഹാസൻ ഇവിടെ തനിക്കായി ഒരു ഫ്രാഞ്ചൈസ് തുടങ്ങുവാൻ ശ്രമിക്കുകയാണ്.
Australian banknotes were the first in the world to use such features.
অস্ট্রেলীয় ব্যাংকনোট বিশ্বে প্রথম এই ধরনের বৈশিষ্ট্য ব্যবহার করে।
इस तरह की सुविधाओं का इस्तेमाल करने वाले ऑस्ट्रेलियाई बैंकनोट दुनिया में पहले थे।
ലോകത്ത് ആദ്യമായി ഇത്തരം സവിശേഷതകൾ ഉപയോഗിച്ചത് ഓസ്‌ട്രേലിയൻ നോട്ടുകളാണ്.
On the journey, the group, one by one, begins to fall.
যাত্রার সময় দলটি, এক এক করে, পড়ে যেতে শুরু করে।
यात्रा के दौरान समूह में से एक-एक करके सब गिरने लगते हैं।
യാത്രയ്ക്കിടെ ആ സംഘം, ഓരോരുത്തരായി വീഴാൻ തുടങ്ങുന്നു.
Some genealogical accounts point to an Ayodhya origin and claim that the Chalukyas belonged to the Solar dynasty.
কিছু বংশানুক্রমিক বিবরণ অযোধ্যা থেকে উৎপত্তির দিকে ইঙ্গিত করে এবং দাবি করে যে চালুক্যরা সৌর রাজবংশের অন্তর্ভুক্ত ছিল।
कुछ वंशावली-संबंधी के विवरण अयोध्या मूल की ओर इशारा करते हैं और दावा करते हैं कि चालुक्य सौर सूर्य वंश से संबंधित थे।
ചില വംശാവലി വിവരണങ്ങൾ ഒരു അയോധ്യാസ്രോതസ്സിലേക്ക് വിരൽ ചൂണ്ടുകയും ചാലൂക്യർ സൂര്യ രാജവംശത്തിൽപ്പെട്ടവരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
This will make it more difficult for companies to send ads to you via your computer.
এর ফলে সংস্থাগুলোর পক্ষে আপনার কম্পিউটারের মাধ্যমে আপনার কাছে বিজ্ঞাপন পাঠানো আরও কঠিন হয়ে পড়বে।
इससे कंपनियों के लिए आपके कंप्यूटर के माध्यम से आपको विज्ञापन भेजना और भी कठिन हो जाएगा।
ഇത് കമ്പനികൾക്ക് നിങ്ങളുടെ കമ്പ്യൂട്ടർ വഴി പരസ്യങ്ങൾ അയയ്ക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
This is done by managing its finances, employees and animal exhibits.
এটি এর অর্থ, কর্মচারী এবং পশু প্রদর্শনী পরিচালনার মাধ্যমে করা হয়।
यह इसके वित्त, कर्मचारियों और प्रदर्शित पशुओं का प्रबंधन करके किया जाता है।
അവിടുത്തെ സാമ്പത്തികകാര്യങ്ങൾ , ജീവനക്കാർ, പ്രദർശിപ്പിക്കുന്ന മൃഗങ്ങൾ എന്നിവ കൈകാര്യം ചെയ്താണ് ഇത് ചെയ്യുന്നത്.
You are a good leader and I am pleased that you are leading this initiative.
আপনি একজন ভালো নেতা, আর আমি খুশি হয়েছি যে আপনি এই উদ্যোগের নেতৃত্ব দিচ্ছেন।
तुम एक ज़बरदस्त लीडर हो और मैं बता नहीं सकता मैं कितना खुश हूँ कि तुम इस पहल को लीड कर रहे हो।
നിങ്ങൾ ഒരു നല്ല ലീഡർ ആണ് , നിങ്ങൾതന്നെ ഈ സംരംഭത്തിന് നേതൃത്വം നൽകണം.
You'll have to take stock of your finances and assets to get a sense of where you need to go from here to have more financial security.
আর্থিক নিরাপত্তার জন্য বর্তমান অবস্থান থেকে কোথায় পৌঁছতে হবে তার ধারণা পেতে আপনাকে আপনার আর্থিক সংস্থান এবং সম্পদের মূল্য গণনা করতে হবে।
अधिक वित्तीय सुरक्षा प्राप्त करने के लिए आपको क्या करने की आवश्यकता है, यह समझने के लिए आपको अपने वित्त और परिसंपत्तियों का जायजा लेना होगा।
കൂടുതൽ സാമ്പത്തിക സുരക്ഷയ്ക്കായി നിങ്ങൾ എന്തു ചെയ്യണമെന്ന് മനസിലാക്കാൻ നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തീക കാര്യങ്ങളും സ്വത്തുക്കളും പരിശോധിക്കേണ്ടതുണ്ട്.
Michaels was a senior fellow in environmental studies at the Cato Institute until 2019.
২০১৯ সাল পর্যন্ত ক্যাটো ইনস্টিটিউটে পরিবেশবিদ্যার একজন প্রবীণ গবেষক ছিলেন মাইকেল্‌স।
माइकल्स 2019 तक काटो संस्थान में पर्यावरण अध्ययन के एक वरिष्ठ अध्येता थे।
2019 വരെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതി പഠനത്തിൽ സീനിയർ ഫെലോ ആയിരുന്നു മൈക്കെൽസ്.
Annual temperatures can range from 0 °C (32 °F) in the winter to over 50 °C (122 °F) during the summer.
বার্ষিক তাপমাত্রা শীতকালে ০ থেকে ৩২ ডিগ্রি ফারেনহাইট এবং গ্রীষ্মকালে ৫০ থেকে ১২২ ডিগ্রি ফারেনহাইট পর্যন্ত হতে পারে।
वार्षिक तापमान सर्दियों में 0 डिग्री सेल्सियस (32 डिग्री फॉरेन्हाइट) से लेकर गर्मियों के दौरान 50 डिग्री सेल्सियस (122 डिग्री फॉरेन्हाइट) तक हो सकता है।
വാർഷിക താപനില ശൈത്യകാലത്ത് 0 ° സെല്‍ഷ്യസില്‍ (32 ° ഫാരന്‍ഹീറ്റ്) നിന്ന് വേനല്‍കാലത്ത് 50 ° സെല്‍ഷ്യസ് (122 ° ഫാരന്‍ഹീറ്റ്) വരെയാകാം.
Assembly meetings are presided over by the Speaker or the Deputy Speaker in case of the Speaker's absence.
বিধানসভার বৈঠকে সভাপতিত্ব করেন অধ্যক্ষ বা অধ্যক্ষের অনুপস্থিতিতে সহকারী অধ্যক্ষ।
विधानसभा की बैठकों की अध्यक्षता अध्यक्ष द्वारा या अध्यक्ष की अनुपस्थिति में उपाध्यक्ष द्वारा की जाती है।
നിയമസഭാ യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കുന്നത് സ്പീക്കറോ സ്പീക്കറുടെ അസാന്നിധ്യത്തിൽ ഡെപ്യൂട്ടി സ്പീക്കറോ ആണ്.
Meanwhile Arjuna also managed to get two packets of rice from the mercy of people.
এদিকে অর্জুনও সাধারণ মানুষের করুণায় দুই বস্তা চাল পেয়েছিলেন।
इस बीच, अर्जुन को लोगों की दया से दो पोटली चावल मिले।
അതേസമയം, ജനങ്ങളുടെ കരുണയിൽ രണ്ട് പൊതി അരി നേടാന്‍ അര്‍ജുനന് സാധിച്ചു.
Aletshausen Aletshausen is a municipality in Günzburg in Bavaria in Germany.
আলেতসহাউসেন: আলেতসহাউসেন জার্মানির বাভারিয়ার গুঞ্জবার্গের একটি পৌরসভা।
एलेटशौसेन: एलेटशौसेन जर्मनी के बवेरिया के गुंज़बर्ग में एक नगरपालिका है।
അലറ്റ്‌ഷൗസെൻ: ജർമ്മനിയിലെ ബവേറിയയിലെ ഗൺസ്‌ബർഗിലെ ഒരു മുനിസിപ്പാലിറ്റിയാണ് അലറ്റ്‌ഷൗസെൻ.
The opera is based on a story written by the French Egyptologist Auguste Mariette.
অপেরাটি ফরাসি মিশর-গবেষক অগাস্ট মেরিয়েটের লেখা একটি গল্পের উপর ভিত্তি করে তৈরি।
ओपेरा फ्रांसीसी मिस्रवेत्ता ऑगस्टे मैरिएट द्वारा लिखी गई कहानी पर आधारित है।
ഫ്രഞ്ച് ഈജിപ്റ്റോളജിസ്റ്റ് അഗസ്റ്റെ മാരിയെറ്റ് എഴുതിയ കഥയെ ആസ്പദമാക്കിയാണ് ഈ ഓപ്പറ ഒരുക്കിയിരിക്കുന്നത്.
Similarly, artists that are adept in intonation can cultivate ragas which has melodic skips and those who enjoy intellectual and musical challenges might choose ragas of a complex nature.
একইভাবে, কণ্ঠে পারদর্শী শিল্পীরা এমন রাগগুলি চর্চা করতে পারেন যার সুরের তান রয়েছে এবং যাঁরা বুদ্ধিমান ও সুরেলা চ্যালেঞ্জগুলি উপভোগ করেন তাঁরা জটিল প্রকৃতির রাগগুলি বেছে নিতে পারেন।
इसी तरह, जो कलाकार स्वरोच्चारण में निपुण होते हैं, वे ऐसे रागों को संजो सकते हैं जिनमें मधुर पड़ाव होते हैं और जो बौद्धिक और संगीत संबंधी चुनौतियों का आनंद लेते हैं, वे जटिल रागों का चयन कर सकते हैं।
സ്വരവ്യതിയാനത്തില്‍ പ്രാവീണ്യമുള്ള കലാകാരന്മാർക്ക് ഈണക്കുതിപ്പുകള്‍ ഉള്ള രാഗങ്ങൾ വളർത്തിയെടുക്കാമെന്നതുപോലെ, ബൗദ്ധികവും സംഗീതപരവുമായ വെല്ലുവിളികൾ ആസ്വദിക്കുന്നവർ സങ്കീർണ്ണസ്വഭാവമുള്ള രാഗങ്ങൾ തിരഞ്ഞെടുത്തേക്കാം.
The fort consists of several connected buildings erected at different times, the most noteworthy of which is the Raja Mahal.
দুর্গটিতে বিভিন্ন সময়ে নির্মিত বেশ কয়েকটি পরস্পর সংযুক্ত নির্মাণ রয়েছে, যার মধ্যে সবচেয়ে উল্লেখযোগ্য হল রাজা মহল।
किले में अलग-अलग समय पर बनाई गई कई जुड़ी हुई इमारतें हैं, जिनमें से सबसे उल्लेखनीय है राजा महल।
വിവിധ കാലഘട്ടങ്ങളിൽ നിർമ്മിച്ച നിരവധി കെട്ടിടങ്ങളാണ് കോട്ടയിലുള്ളത്, അതിൽ ഏറ്റവും ശ്രദ്ധേയമായത് രാജമഹലാണ്.
He has acted in a number of Punjabi films.
তিনি বেশ কিছু পাঞ্জাবি ছবিতে অভিনয় করেছেন।
उन्होंने कई पंजाबी फिल्मों में काम किया है।
അനേകം പഞ്ചാബി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
If only my best friend, Ram, had joined me on the trip. It could have been even better.
যদি শুধু আমার সবচেয়ে ভালো বন্ধু রাম এই ট্রিপে আমার সঙ্গে আসত! তাহলে আরও কত ভালো হত।
काश! मेरा सबसे अच्छा दोस्त राम इस यात्रा में मेरे साथ होता। कितना अच्छा होता!
എന്‍റെ ഉറ്റസുഹൃത്ത് റാം കൂടി ആ യാത്രയിൽ എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍! വേണച്ചാ അതിലും നന്നാക്കായിരുന്നു അത്.
Lots of shelters and organizations offer free adoptions near the end of the year.
অনেক আশ্রয়কেন্দ্র এবং সংস্থাগুলি বছরের শেষের দিকে বিনামূল্যে দত্তক গ্রহণের প্রস্তাব দেয়।
बहुत सारे आश्रय और संगठन वर्ष के अंत में मुफ्त गोद लेने की पेशकश करते हैं।
വർഷാവസാനത്തോടടുപ്പിച്ച്‌, നിരവധിഅഭയകേന്ദ്രങ്ങളും സംഘടനകളും സൗജന്യ ദത്തെടുക്കൽസേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
She never believes them and threatens to fire them from their jobs if they lie to her.
সে কখনই তাদের বিশ্বাস করে না এবং তারা তার কাছে মিথ্যা বললে তাদের চাকরি থেকে বরখাস্ত করার হুমকি দেয়।
वह उन पर कभी विश्वास नहीं करती और धमकी देती है कि अगर वे उससे झूठ बोले तो वह उन्हें नौकरी से निकाल देगी ।
അവർ ഒരിക്കലും അവരെ വിശ്വസിക്കാതിരിക്കുകയും തന്നോട് നുണ പറഞ്ഞെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
I can't help but feel a bit anxious about the water leaking from the fridge – could it potentially damage my kitchen floor or even the appliance itself?
ফ্রিজ থেকে জল বেরিয়ে আসার বিষয়ে আমি একটু চিন্তিত না হয়ে থাকতে পারি না-এটা কি আমার রান্নাঘরের মেঝে বা এমনকি যন্ত্রের ক্ষতি করে দিতে পারে?
फ्रिज से रिसने वाले पानी के बारे में सोच कर ही मैं डर जाता हूँ। अगर इसकी मरम्मत नहीं हुई तो शायद यह मेरी रसोई के फर्श और उपकरणों को भी नुकसान पहुँचा सकता है।
ഫ്രിഡ്ജിൽ നിന്ന് വെള്ളം ചോരുന്നതിനെക്കുറിച്ച് എനിക്ക് കുറച്ച് ഉത്കണ്ഠ തോന്നുന്നു ഇത് എന്‍റെ അടുക്കളയുടെ തറയ്ക്കോ ഉപകരണത്തിനോ എന്തെങ്കിലും കേടുപാടുകൾ വരുത്തുമോ?
Three are written in Pahlavi (Middle Persian) and one, the Harshacharita, is in Sanskrit.
তিনটি পহ্লবী (মধ্য ফার্সি) ভাষায় রচিত এবং একটি, হর্ষচরিত, সংস্কৃত ভাষায় রচিত।
तीन पहलवी (मध्य फ़ारसी) में लिखे गए हैं और एक हर्षचरित संस्कृत में है।
മൂന്ന് രചനകൾ പഹ്ലവിയിലും (മധ്യകാല പേർഷ്യൻ) ഹർഷചരിത എന്ന മറ്റൊന്ന് സംസ്കൃതത്തിലുമാണ്.
The party held its 2016 convention the last weekend in July.
জুলাই মাসে শেষ সপ্তাহান্তে দলটি তাদের ২০১৬ সালের সম্মেলন আয়োজন করেছিল।
पार्टी ने अपना 2016 का सम्मेलन जुलाई के आखिरी सप्ताहांत में आयोजित किया।
പാർട്ടി അതിന്‍റെ 2016 സമ്മേളനം ജൂലൈയിൽ അവസാന വാരാന്ത്യത്തിൽ നടത്തി.
Pool tables can range from a few hundred dollars to over $10,000, so it’s important to know your budget.
পুল টেবিল কয়েক শ ডলার থেকে ১০,০০০ ডলারেরও বেশি হতে পারে, তাই আপনার বাজেটটা জানা গুরুত্বপূর্ণ।
पूल टेबल कुछ सौ डॉलर से लेकर 10,000 डॉलर से अधिक की हो सकती हैं, इसलिए अपने बजट को जानना जरूरी है।
പൂൾ ടേബിളുകളുടെ വില നൂറുകണക്കിന് ഡോളർ മുതൽ 10,000 ഡോളറിന് മുകളിൽ വരെ ആകാമെന്നതിനാൽ നിങ്ങളുടെ ബജറ്റ് അറിയേണ്ടത് പ്രധാനമാണ്.
It is usually caused by doing the same thing repeatedly or without breaks.
এটি সাধারণত একই কাজ বারবার বা বিরতি ছাড়াই করার কারণে হয়।
यह आम तौर पर एक ही काम को बार-बार करने या बिना अंतराल के करने के कारण होता है।
ഒരേ കാര്യം ആവർത്തിച്ച് ചെയ്യുകയോ ഇടവേളകൾ ഇല്ലാതെ ചെയ്യുകയോ ചെയ്യുന്നതിലൂടെയാണ് അത്‌ സാധാരണയായി സംഭവിക്കുന്നത്.
Your worry about the project delivery has made the environment very dismal for the project team.
প্রকল্প সরবরাহ সম্পর্কে আপনার দুশ্চিন্তাটা দলের পক্ষে পরিবেশটাকে খুব হতাশাজনক করে তুলেছে।
जिस तरह से तुम प्रोजेक्ट की डिलीवरी को लेकर इतनी चिंता कर रहे हो उससे पूरी प्रोजेक्ट टीम का माहौल ही मायूसी भरा हो गया है।
പ്രോജക്ട് ഡെലിവറിയെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ കാരണം പ്രോജക്ട് ടീമിലെ എല്ലാവരും വളരെ നിരാശരായി .
Dutta has made three appearances in Koffee with Karan hosted by film producer and director Karan Johar.
চলচ্চিত্র প্রযোজক এবং পরিচালক করণ জোহরের উপস্থাপনায় কফি উইথ করণ-এ দত্ত তিনবার উপস্থিত হয়েছেন।
दत्ता फिल्म निर्माता और निर्देशक करण जौहर द्वारा मेज़बानी किए गए शो, कॉफी विद करण में तीन बार दिखाई दे चुकी हैं।
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരണിന്‍റെ മൂന്ന് പരിപാടികളിൽ ദത്ത പങ്കെടുത്തിട്ടുണ്ട്.
Surprising everyone, Avni in police unform comes along with a police force.
সবাইকে অবাক করে দিয়ে অবনী একটি পুলিশ বাহিনীর সঙ্গে পুলিশের উর্দি পরে আসে।
सभी को हैरान करते हुए अवनि पुलिस की वर्दी में एक पुलिस दल के साथ आती है।
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവ്നി പോലീസ് വേഷത്തിൽ ഒരു പോലീസ് സേനയ്‌ക്കൊപ്പം വരുന്നു.
In the Yoga Sutras, kriyāyoga is yoga's "practical" aspect: the "union with the supreme" in the performance of everyday duties.
যোগ সূত্রগুলিতে, ক্রীড়াযোগ হল যোগের “ব্যবহারিক" দৃষ্টিভঙ্গী: দৈনন্দিন কাজকর্ম সম্পাদনের ক্ষেত্রে “সর্বোচ্চ সত্তার সঙ্গে মিলন”।
योग सूत्रों में, क्रीड़ा योग, योग का "व्यावहारिक" पहलू हैः रोजमर्रा के कर्तव्यों के प्रदर्शन में "सर्वोच्च के साथ मिलन"।
യോഗ സൂത്രങ്ങളിൽ യോഗയുടെ "പ്രായോഗിക" വശമാണ് ക്രിയായോഗ: ദൈനംദിന ചുമതലകൾ നിർവ്വഹിക്കുമ്പോള്‍ "പരമേശ്വരനുമായുള്ള സംയോജനം".
As of the 2010 census, the city had a population of 66,135.
২০১০ সালের জনগণনা অনুযায়ী, শহরটির জনসংখ্যা ছিল ৬৬,১৩৫।
2010 की जनगणना के अनुसार शहर की आबादी 66,135 थी।
2010-ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 66,135 ആയിരുന്നു.
Jahangir was responsible for ending a century-long struggle with the state of Mewar.
জাহাঙ্গীর মেবার রাজ্যের সঙ্গে এক শতাব্দীব্যাপী প্রতিদ্বন্দ্বিতার অবসান ঘটানোর জন্য দায়ী ছিলেন।
जहाँगीर मेवाड़ राज्य के साथ एक शताब्दी से चले आ रहे संघर्ष को समाप्त करने के लिए जिम्मेदार था।
മേവാർ സംസ്ഥാനവുമായുള്ള ഒരു നൂറ്റാണ്ട് നീണ്ട പോരാട്ടം അവസാനിപ്പിക്കാൻ ജഹാംഗീർ ഉത്തരവാദിയായിരുന്നു.
They fired their guns at cardboard cutouts of criminals in the exercise.
মহড়ায় তারা অপরাধীদের কার্ডবোর্ড কাটআউটে নিজেদের বন্দুক থেকে গুলি চালায়।
उन्होंने अभ्यास के दौरान अपराधियों के कार्डबोर्ड कटआउट पर अपनी बंदूकें दागी।
അഭ്യാസപ്രകടനത്തിൽ കുറ്റവാളികളുടെ കാർഡ്ബോർഡ് കട്ടൗട്ടുകൾക്ക് നേരെ അവർ തോക്കുകളാൽ വെടിവച്ചു.
Do a basic online search using your favorite search engine and see what is out there.
আপনার পছন্দের সার্চ ইঞ্জিন ব্যবহার করে একটি মৌলিক অনলাইন অনুসন্ধান করুন এবং দেখুন যে সেখানে কী রয়েছে।
अपने पसंदीदा खोज इंजन का उपयोग करके एक आधारभूत ऑनलाइन जांच करें और देखें कि वहां क्या उपलब्ध है।
നിങ്ങളുടെ പ്രിയപ്പെട്ട സെർച്ച് എഞ്ചിൻ ഉപയോഗിച്ച് ഒരു പ്രാഥമിക ഓൺലൈൻ തിരയൽ നടത്തി, പുറത്തെന്താണ് ലഭ്യമായിട്ടുള്ളതെന്ന് നോക്കുക.
Teachers at the elementary school of Reduzum in Friesland, the Netherlands, were surprised at what their pupils turned up with yesterday.
গতকাল তাঁদের ছাত্রছাত্রীদের সঙ্গে থাকা বস্তুগুলি দেখে নেদারল্যাণ্ডসের ফ্রিসল্যাণ্ডের রেডুজুম প্রাথমিক বিদ্যালয়ের শিক্ষক-শিক্ষিকারা বিস্মিত হন।
नीदरलैंड के फ्रीज़लैंड में रेडुज़ुम के प्राथमिक विद्यालय के शिक्षक इस बात से हैरान थे कि उनके छात्र कल क्या लेकर आ गए थे।
നെതർലൻഡ്സിലെ ഫ്രീസ്ലൻഡിലെ റെഡുസം എലിമെൻ്ററി സ്കൂളിലെ അദ്ധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾ ഇന്നലെ കൊണ്ടുവന്നവ കണ്ട് അമ്പരന്നു.
The ball may strike the side or back walls at any time, as long as it hits below the out line.
বলটি যে কোনও সময় পাশের কিংবা পিছনের দেয়ালে আঘাত করতে পারে, যতক্ষণ এটি আউট লাইনের নিচে আঘাত করছে।
गेंद किसी भी समय बगल या पीछे की दीवार से टकरा सकती है, जब तक कि यह आउट लाइन के नीचे लगती है।
എപ്പോൾ വേണമെങ്കിലും വശത്തെയോ പുറകിലത്തെയോ ചുവരുകളിൽ തട്ടിയേക്കാവുന്ന പന്ത് ഔട്ട് ലൈനിനു താഴയേ എത്രയാണെങ്കിലും അടിക്കാൻ പാടുള്ളു.
UNIQLO announced that it is changing the way it hires new workers.
ইউনিক্লো ঘোষণা করেছে যে এটি নতুন কর্মীদের নিয়োগের পদ্ধতি পরিবর্তন করছে।
यूनिक्लो ने घोषणा की कि वह नए श्रमिकों को काम पर रखने के तरीके को बदल रहा है।
പുതിയ തൊഴിലാളികളെ നിയമിക്കുന്ന രീതി മാറ്റുകയാണെന്ന് യുണിക്ലോ പ്രഖ്യാപിച്ചു.
Kivik is known for its annual market in July every year.
প্রতি বছর জুলাই মাসে তার বার্ষিক বাজারের জন্য কিভিক পরিচিত।
किविक हर साल जुलाई में अपने वार्षिक बाजार के लिए जाना जाता है।
എല്ലാ വർഷവും നടക്കുന്ന ജൂലൈ മാസത്തിലെ വാർഷിക വിപണിയുടെ പേരിൽ കിവിക്ക് പ്രസിദ്ധമാണ്.
Other efforts to prevent the disease include providing clean drinking water, good sanitation, and handwashing.
রোগ প্রতিরোধের অন্যান্য প্রচেষ্টার মধ্যে রয়েছে বিশুদ্ধ পানীয় জল সরবরাহ, ভাল স্বাস্থ্যব্যবস্থা এবং হাত ধোয়া।
बीमारी को रोकने के अन्य प्रयासों में स्वच्छ पेयजल, अच्छी स्वच्छता और हाथ धोना शामिल है।
രോഗം തടയാനുള്ള മറ്റ് ഉദ്യമങ്ങളിൽ ശുദ്ധമായ കുടിവെള്ളത്തിൻ്റെ ലഭ്യത, നല്ല ശുചിത്വം, കൈകഴുകൽ എന്നിവ ഉൾപ്പെടുന്നു.
In 720, Xuanzong sent an envoy to bestow upon him, the title 'King of Kashmir'.
৭২০ খ্রিষ্টাব্দে, জুয়ানজং তাঁকে "কাশ্মীরের রাজা" উপাধি দেওয়ার জন্য একজন দূত পাঠান।
720 में, जुआनज़ोंग ने उसे 'कश्मीर के राजा' की उपाधि देने के लिए एक दूत भेजा।
720ൽ സുവാൻസോങ് അദ്ദേഹത്തിന് 'കാശ്മീരിന്‍റെ രാജാവ്' എന്ന സ്ഥാനപ്പേര് നൽകാൻ ഒരു ദൂതനെ അയച്ചു.
Further, undue influence rarely occurs on its own.
উপরন্তু, অযৌক্তিক প্রভাব খুব কমই তার নিজের উপর ঘটে।
इसके अलावा, अनुचित प्रभाव शायद ही कभी अपने आप होता है।
കൂടാതെ, അനാവശ്യമായ സ്വാധീനം അപൂർവ്വമായേ സ്വയം സംഭവിക്കുകയുള്ളൂ.
In Sanskrit literature, the term dwandwayuddha referred to a duel, such that it was a battle between only two warriors and not armies.
সংস্কৃত সাহিত্যে, দ্বন্দ্বযুদ্ধ শব্দটি দ্বন্দ্বকে নির্দেশ করে, অর্থাৎ এটি কেবল দুই যোদ্ধার মধ্যে যুদ্ধ ছিল, সেনাবাহিনীর মধ্যে নয়।
संस्कृत साहित्य में द्वंद्वयुद्ध शब्द एक मल्ल्युद्ध को संदर्भित करता है जैसे कि यह केवल दो योद्धाओं के बीच की लड़ाई थी न कि सेनाओं के बीच की।
സംസ്കൃതസാഹിത്യത്തിൽ, ദ്വന്ദ്വയുദ്ധ എന്ന പദം രണ്ട് സൈന്യങ്ങൾ തമ്മിലുള്ളതല്ലാത്തതും രണ്ട് യോദ്ധാക്കൾ തമ്മിലുള്ളതുമായ ഒരു യുദ്ധമാണ്.
Chimote provided a new natural ‘Gandhar’ tuning in this Harmonium.
চিমোট এই হারমোনিয়ামে একটি নতুন প্রাকৃতিক 'গান্ধার' সুর প্রদান করেছিলেন।
शिमोट ने इस हार्मोनियम में एक नई प्राकृतिक 'गांधार' ट्यूनिंग प्रदान की।
ഈ ഹാർമോണിയത്തിന് ചിമോട്ടെ ഒരു പുതിയ സ്വാഭാവിക 'ഗാന്ധാര്‍' ട്യൂണിംഗ് നൽകി.
Note: The map alongside presents some of the notable locations in the district.
দ্রষ্টব্য: এই মানচিত্রে একই সাথে জেলার কয়েকটি উল্লেখযোগ্য স্থানের উল্লেখ রয়েছে।
ध्यान दें: बगल में दिए मानचित्र में जिले के कुछ उल्लेखनीय स्थानों को प्रस्तुत किया गया है।
ശ്രദ്ധിക്കുക: ജില്ലയുടെ ചില ശ്രദ്ധേയമായ സ്ഥലങ്ങൾ ഈ ഭൂപടം അവതരിപ്പിക്കുന്നു.
Kaala refers to the change of tempo during the rendition of a song, typically doubling up the speed.
কাল একটি গানের পরিবেশনার সময় গতি পরিবর্তন, সাধারণত দ্রুততা দ্বিগুণ করাকে বোঝায়।
काला एक गीत की प्रस्तुति के दौरान गति के परिवर्तन को संदर्भित करता है, आम तौर पर गति को दोगुना करता है।
കാലം സൂചിപ്പിക്കുന്നത് ഒരു ഗീതത്തിൻ്റെ ആലാപനത്തിനിടയിൽ അതിൻ്റെ താളക്രമം, സാധാരണയായി വേഗത ഇരട്ടിക്കുംവിധം, മാറുന്നതിനെയാണ്.
Cochin International Airport is also the first Indian airport to be incorporated as a public limited company; it was funded by nearly 10,000 non-resident Indians from 30 countries.
কোচি আন্তর্জাতিক বিমানবন্দর হল প্রথম ভারতীয় বিমানবন্দর যাকে একটি সরকারী নিয়ন্ত্রিত সংস্থা হিসাবে অন্তর্ভুক্ত করা হয়; এটি ৩০টি দেশের প্রায় ১০,০০০ অনাবাসী ভারতীয়ের দ্বারা অর্থায়ন করা হয়েছিল৷
कोच्चि हवाई अड्डा ऐसा पहला हवाई अड्डा है जो एक सीमित देयता कंपनी के रूप में स्थापित हुआ; इस में 30 देशों के लगभग 10,000 प्रवासी भारतीयों ने पूँजी लगाई।
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പബ്ലിക് ലിമിറ്റഡ് കമ്പനിയായി കൂട്ടിച്ചേർക്കപ്പെട്ട ആദ്യ ഇന്ത്യൻ വിമാനത്താവളം കൂടിയാണ്; 30 രാജ്യങ്ങളിൽ നിന്നുള്ള 10,000 പ്രവാസി ഇന്ത്യക്കാരാണ് അതിനുവേണ്ട മൂലധനം ഒരുക്കിയത്.
Due to the flooding, in 2011, Gippsland Lakes were experiencing bioluminescence.
বন্যার কারণে, ২০১১ সালে, গিপসল্যাণ্ড হ্রদ জীবদ্যুতি অনুভব করছিল।
2011 की बाढ़ के कारण गिप्सलैंड झीलें जैविक चमक का अनुभव कर रही थीं।
2011ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഗിപ്സ്ലാൻഡ് തടാകങ്ങൾ ബയോലൂമിനിസെന്‍സ് അനുഭവിക്കുന്നുണ്ടായിരുന്നു.
Some of the types of songs performed towards the end of the concerts are tillanas and thukkadas - bits of popular kritis or compositions requested by the audience.
অনুষ্ঠানের শেষের দিকে পরিবেশিত কিছু গানের ধরণ হল তিলানা এবং থুক্কড় যা শ্রোতাদের অনুরোধ করা জনপ্রিয় কৃত্তি বা সৃষ্টির অংশ।
संगीत समारोहों के अंत में प्रस्तुत किए जाने वाले कुछ प्रकार के गीत हैं तिल्लाना और टुकड़ा - जो कि लोकप्रिय कृतियों के अंश या दर्शकों द्वारा अनुरोधित रचनाएँ होती हैं।
കച്ചേരികളുടെ അവസാനത്തിൽ അവതരിപ്പിക്കുന്ന ചില തരം ഗാനങ്ങൾ പ്രേക്ഷകർ അഭ്യർത്ഥിക്കുന്ന ജനപ്രിയകൃതികളുടെ ഭാഗങ്ങളോ രചനകളോ ആയ തില്ലാനകളും തുക്കടകളുമാണ്.
At least 31 people were killed and more than 230 others were injured.
এতে অন্তত ৩১ জন নিহত এবং ২৩০ জনের বেশি আহত হয়েছিলেন।
कम से कम 31 लोगों की मौत हो गई और 230 से अधिक लोग घायल हो गए।
31 പേരെങ്കിലും കൊല്ലപ്പെടുകയും 230-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
This parallels the global situation in cricket, where the international game is more widely followed than the domestic game in all major cricketing countries.
এটি ক্রিকেটের বৈশ্বিক পরিস্থিতির সাথে সামঞ্জস্যপূর্ণ, যেখানে সমস্ত প্রধান ক্রিকেট দেশগুলোতে ঘরোয়া ক্রিকেটের চেয়ে আন্তর্জাতিক খেলাটি বেশি ব্যাপকতার সঙ্গে অনুসরণ করা হয়।
यह क्रिकेट में वैश्विक स्थिति के समानांतर है, जहाँ सभी प्रमुख क्रिकेट देशों में घरेलू खेल की तुलना में अंतर्राष्ट्रीय खेल का व्यापक रूप से देखा जाता है।
ക്രിക്കറ്റ് കളിക്കുന്ന എല്ലാ പ്രധാന രാജ്യങ്ങളിലും ആഭ്യന്തര മത്സരങ്ങളേക്കാൾ കൂടുതൽ വ്യാപകമായി അന്താരാഷ്ട്ര മത്സരങ്ങൾ ശ്രദ്ധിക്കുന്ന ക്രിക്കറ്റിലെ ആഗോള സാഹചര്യത്തിന് സമാനമാണ് ഇത്.
Vaikuntha Ekadashi fasting is an important aspect of those associated with it.
বৈকুণ্ঠ একাদশী উপবাস এর সঙ্গে যুক্ত ব্যক্তিদের একটি গুরুত্বপূর্ণ বিষয়।
इससे जुड़े लोगों के लिए वैकुंठ एकादशी का उपवास एक महत्वपूर्ण पहलू है।
അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വൈകുണ്ഠ ഏകാദശീവ്രതം ഒരു പ്രധാന വശമാണ്.
It is traditional to offer guests til, gachchak, gur, moongphali (peanuts) and phuliya or popcorn.
অতিথিদের তিল, গজা, গুড়, মুংফলি (চিনাবাদাম) এবং ফুলিয়া বা পপকর্ন (ভুট্টা) দেওয়ার ঐতিহ্য রয়েছে।
पारंपरिक रूप से मेहमानों को तिल, गज्जक, गुड़, मूंगफली (मूंगफली) और फुलिया या पॉपकॉर्न परोसा जाता है।
അതിഥികൾക്ക് എള്ള് , ഗച്ഛക്ക്, ശർക്കര, നിലക്കടല, ഫുലിയ അല്ലെങ്കിൽ പോപ്കോൺ എന്നിവ അർപ്പിക്കുന്നത് പരമ്പരാഗതമാണ്.
The CEO offer has brightened my day
সিইও পদের প্রস্তাবটা আমার পুরো দিনটাকে ঝলমলে করে তুলেছে।
सी. ई. ओ. के प्रस्ताव से मेरा दिल खुशी से झूम रहा है!
സി. ഇ. ഒ ഓഫർ എന്‍റെ ദിവസം അടിപൊളിയാക്കി.
According to community and region it is also known by numerous terms such as janai or janea, poita/paita, logun/nagun, yagnopavita, bratabandha, bratopanayan.
সম্প্রদায় এবং অঞ্চল অনুসারে এটি জনাই বা জানাই, পৈতা/পাইতা, লগুন/নাগুন, যজ্ঞোপবিতা, ব্রতবন্ধ, ব্রতোপনয়নের মতো অসংখ্য নাম দ্বারাও পরিচিত।
समुदाय और क्षेत्र के अनुसार इसे जनाई या जनिया, पोइता/पैता, लोगुन/नागुन, यज्ञोपवीत, ब्रतबंध, ब्रतोपनयन जैसे कई पदों से भी जाना जाता है।
സമൂഹവും പ്രദേശവും അനുസരിച്ച് ഇത് ജനായി അല്ലെങ്കിൽ ജനിയ, പൊയിത/പൈത, ലോഗുൻ/നാഗുൻ, യജ്ഞോപവിത, ബ്രാതബന്ധ, ബ്രാതോപനയൻ തുടങ്ങിയ നിരവധി പദങ്ങളാലും അറിയപ്പെടുന്നു.
Disney, Oklahoma Disney is a town in the U.S. state of Oklahoma.
ডিজনি, ওকলাহোমা: ডিজনি মার্কিন যুক্তরাষ্ট্রের ওকলাহোমা প্রদেশের একটি শহর।
डिज़नी, ओक्लाहोमा : डिज़नी अमेरिकी राज्य ओक्लाहोमा में एक शहर है।
ഡിസ്‌നി: ഓക്ലഹോമ ഡിസ്‌നി യു.എസ്സിലെ ഓക്ലഹോമ സംസ്ഥാനത്തിലെ ഒരു പട്ടണമാണ്.
A major financial crisis hit Iceland from 2008 to 2011.
২০০৮ থেকে ২০০১ সাল পর্যন্ত আইসল্যাণ্ডে একটি বড় আর্থিক সংকট দেখা দেয়।
2008 से 2011 तक आइसलैंड में एक बड़ा वित्तीय संकट आया।
2008 മുതൽ 2011വരെ ഒരു വൻകിട സാമ്പത്തിക പ്രതിസന്ധി ഐസ്‌ലൻഡിനെ ബാധിച്ചു.
The word "Parasnath" is derived from Parshvanatha, the twenty-third Jain Tirthankara, who was one of those who is believed to have attained Moksha at the site.
"পারসনাথ" শব্দটি ২৩তম জৈন তীর্থঙ্কর পার্শ্বনাথ থেকে উদ্ভূত হয়েছে, যিনি এই স্থানে মোক্ষ অর্জন করেছিলেন বলে বিশ্বাস করা হয়।
"पारसनाथ" शब्द तेईसवें जैन तीर्थंकर पार्श्वनाथ से लिया गया है, जो उन लोगों में से एक थे जिनके बारे में माना जाता है कि उन्होंने इस स्थल पर मोक्ष प्राप्त किया था।
ഇവിടെവെച്ച് മോക്ഷം കൈവരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നവരില്‍ ഒരാളായ ഇരുപത്തിമൂന്നാമത്തെ ജൈന തീർത്ഥങ്കരനായ പാർശ്വനാഥനിൽ നിന്നാണ് "പരസ്നാഥ്" എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
Unaware of this, Narada went to the princess, who burst into laughter at the sight of his ape-like face before all the king's court.
এই বিষয় অজ্ঞাত হওয়ায়, নারদ রাজকন্যার কাছে গেলেন, যিনি সমস্ত রাজদরবারের সামনে তার বানরের মতো মুখ দেখে হাসিতে ফেটে পড়লেন।
इस बात से अनजान नारद राजकुमारी के पास पहुँचे, जो दरबार के सभी राजाओं के सामने उनके बंदर जैसे चेहरे को देखकर जोर से हँस दी।
ഇതൊന്നും അറിയാതെ നാരദൻ രാജകുമാരിയുടെ അടുത്തേക്ക് ചെന്നപ്പോൾ വാനരസമാനമായ അവന്‍റെ മുഖം കണ്ട് രാജസദസിന് മുമ്പിൽ വെച്ച് അവർ പൊട്ടിച്ചിരിച്ചു.
They are the seventh biggest airline in the world, by number of passengers.
যাত্রী সংখ্যাতে তারা বিশ্বের সপ্তম বৃহত্তম বিমান সংস্থা।
यात्रियों की संख्या में वे दुनिया की सातवीं सबसे बड़ी हवाई कंपनी हैं।
യാത്രക്കാരുടെ എണ്ണമനുസരിച്ച്, അത് വലിപ്പത്തില്‍ ലോകത്തിലെ ഏഴാമത്തെ വിമാനക്കമ്പനിയാണ്.
A married couple is likely to encounter ups and downs, joys and sorrows, prosperity and adversity, sickness and health.
একজন বিবাহিত দম্পতি উত্থান-পতন, সুখ-দুঃখ, সমৃদ্ধি ও প্রতিকূলতা, অসুস্থতা ও স্বাস্থ্যের সম্মুখীন হতে পারেন।
संभव है कि एक विवाहित जोड़े को उतार-चढ़ाव, खुशियाँ और दुःख, समृद्धि और प्रतिकूलता, बीमारी और स्वास्थ्य का सामना करना पड़े।
വിവാഹിതരായ ദമ്പതികൾ ഉയർച്ചയും താഴ്ചയും, സന്തോഷവും ദുഃഖവും, സമൃദ്ധിയും പ്രതിസന്ധിയും, രോഗവും ആരോഗ്യവുമൊക്കെ നേരിടേണ്ടിവന്നേക്കാം.
The pickups are magnetic devices that sit below the strings.
পিকআপগুলি হল চৌম্বকীয় অংশ যা তারের নীচে থাকে।
पिकअप चुंबकीय उपकरण हैं जो तारों के नीचे होते हैं।
തന്ത്രികൾക്ക് താഴെ ഇരിക്കുന്ന കാന്തിക ഉപകരണങ്ങളാണ് പിക്കപ്പുകൾ.
The Bureau of Meteorology warns residents of Karratha and Dampier that a dangerous storm surge may occur, causing damaging waves and flooding as the cyclone crosses land.
আবহাওয়া দপ্তর কররাথা এবং ডাম্পিয়ারের বাসিন্দাদের সতর্ক করে দিয়ে বলেছে যে ঘূর্ণিঝড়টি স্থলভাগ অতিক্রম করার সময় ঘূর্ণিঝড়ের ফলে একটি বিপজ্জনক জলোচ্ছ্বাস হতে পারে, যার ফলে ক্ষতিকারক ঢেউ এবং বন্যা হতে পারে।
मौसम विज्ञान ब्यूरो कर्राथा और डैम्पियर के निवासियों को चेतावनी देता है कि एक खतरनाक तूफान आ सकता है और चक्रवात के भूमि से टकराने के साथ नुकसान पहुँचाने वाली लहरें और बाढ़ आ सकती है।
കരയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതോടെ വിനാശകരമായ തിരമാലകളും വെള്ളപ്പൊക്കവും സൃഷ്ടിച്ചുകൊണ്ട് അപകടകരമായ കൊടുങ്കാറ്റ് ഉണ്ടായേക്കാമെന്ന് കരാഥയിലെയും ഡാമ്പിയറിലെയും നിവാസികൾക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Vivekananda introduced the Yoga Sutras to the West, and they became prominent after the 20th-century success of hatha yoga.
বিবেকানন্দ পাশ্চাত্যে যোগ সূত্রের প্রবর্তন করেছিলেন এবং ২০শ শতকে হঠযোগের সাফল্যের পরে সেগুলো বিশিষ্ট হয়ে ওঠে।
विवेकानंद ने पश्चिम में योग सूत्र पेश किए और वे 20 वीं शताब्दी में हठयोग की सफलता के बाद लोकप्रिय हो गए।
വിവേകാനന്ദൻ പാശ്ചാത്യർക്ക് യോഗ സൂത്രങ്ങൾ പരിചയപ്പെടുത്തുകയും 20-ാം നൂറ്റാണ്ടിലെ ഹത യോഗയുടെ വിജയത്തിന് ശേഷം അവ പ്രസിദ്ധമാകുകയും ചെയ്തു.
The alleged leader is thought to have recruited like-minded fellows since 2004 and to have organized paramilitary training, survival weekends, and firearms practice for them.
২০০৪ সাল থেকে অভিযুক্ত নেতাটি সমমনস্ক লোকজন নিয়োগ করতেন এবং তাদের জন্য আধাসামরিক প্রশিক্ষণ, উদ্বর্তন সপ্তাহান্ত এবং আগ্নেয়াস্ত্র অনুশীলনের আয়োজন করতেন বলে মনে করা হয়।
माना जाता है कि कथित नेता ने 2004 से समान विचारधारा वाले साथियों की भर्ती की और उनके लिए अर्धसैनिक प्रशिक्षण, उत्तरजीविता सप्ताहांत और आग्नेयास्त्र अभ्यास का आयोजन किया।
നേതാവെന്ന് ആരോപിക്കപ്പെടുന്ന ആൾ 2004 മുതൽ സമാന ചിന്താഗതിക്കാരായ ആളുകളെ റിക്രൂട്ട് ചെയ്യുകയും അവർക്കായി അർദ്ധസൈനിക പരിശീലനം, അതിജീവന വാരാന്ത്യങ്ങൾ, തോക്ക് പരിശീലനം എന്നിവ സംഘടിപ്പിക്കുകയും ചെയ്തതായി കരുതപ്പെടുന്നു.
Certain countries are eligible for unaccompanied purchases made by tourists.
কিছু-কিছু দেশ পর্যটকদের কাছ থেকে বিনা অনুমতিতে পণ্য কেনার সুযোগ পায়।
कुछ देशों में पर्यटकों द्वारा बिना किसी साथ के की गई खरीदारी की अनुमति होती है।
വിനോദസഞ്ചാരികള്‍ വാങ്ങുന്ന സാധനങ്ങള്‍ അൺഅക്കമ്പനീഡ് ആക്കാൻ യോഗ്യതയുള്ള ചില രാജ്യങ്ങളുണ്ട്.
The longer stick in a ḍāṅguli khelā should be about 1+1⁄2 ft and the shorter stick about 6 inches.
একটি ডাঙ্গুলী খেলার লম্বা লাঠিটি প্রায় ১+১⁄২ ফুট এবং ছোট লাঠিটি প্রায় ৬ ইঞ্চি হওয়া উচিৎ।
डंगुली खेला में लंबी लाठी लगभग 1+1⁄2 फुट और छोटी लाठी लगभग 6 इंच की होनी चाहिए।
ഒരു ഡംഗുലി ഖേലയിലെ നീളമുള്ള വടി ഏകദേശം 1+1⁄2 അടിയും ചെറിയ വടി ഏകദേശം 6 ഇഞ്ചും ആയിരിക്കണം.
This gharana flourished under the patronage of the kings of Dumraon Raj when it was founded.
এই ঘরানাটি প্রতিষ্ঠিত হওয়ার সময় ডুমরাঁও রাজের রাজাদের পৃষ্ঠপোষকতায় বিকশিত হয়।
यह घराना अपनी शुरुआत के साथ डुमरांव राज के राजाओं के संरक्षण में समृद्ध हुआ।
സ്ഥാപിതമായപ്പോൾ ടുംറാവ് രാജിലെ രാജാക്കന്മാരുടെ രക്ഷാകർതൃത്വത്തിലാണ് ഈ ഘരാന അഭിവൃദ്ധി പ്രാപിച്ചത്.
Rahman's younger sister, Fathima, heads his music conservatory in Chennai.
রহমানের ছোট বোন ফাতিমা চেন্নাইয়ে তাঁর সঙ্গীত-বিদ্যালয়ের প্রধান।
रहमान की छोटी बहन फातिमा चेन्नई में उनकी संगीत संरक्षिका की प्रमुख हैं।
റഹ്മാന്‍റെ ഇളയ സഹോദരി ഫാത്തിമ അദ്ദേഹത്തിന്‍റെ ചെന്നൈയിലെ മ്യൂസിക് കൺസർവേറ്ററിയുടെ മേലധികാരിയാണ്.
This embassy was a trading venture and was highly profitable to the visitors, who returned with copper coins in exchange for articles of tribute, including glass and spices.
এই দূতাবাস একটি ব্যবসায়িক উদ্যোগ ছিল এবং দর্শনার্থীদের জন্য অত্যন্ত লাভজনক ছিল, যারা কাচ এবং মশলা সহ রাজস্বের সামগ্রীর বিনিময়ে তামার মুদ্রা নিয়ে ফিরে আসত।
यह दूतावास एक व्यापारिक उद्यम था और दूतों के लिए अत्याधिक लाभदायक था, जो कांच और मसालों सहित नज़राने की वस्तुओं के बदले में तांबे के सिक्के लेकर लौटे थे।
ഒരു വ്യാപാര സംരംഭമായിരുന്ന ഈ നയതന്ത്രസ്ഥാപനം ഗ്ലാസ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെയുള്ള കപ്പത്തിനു പകരമായി ചെമ്പ് നാണയങ്ങളുമായി മടങ്ങിയെത്തിയ സന്ദർശകർക്ക് വളരെ ലാഭകരമായിരുന്നു.
It was made into a museum after the death of Edward Kennedy in 2009.
এডওয়ার্ড কেনেডির মৃত্যুর পর এটি ২০০৯ সালে একটি জাদুঘরে পরিণত হয়।
2009 में एडवर्ड कैनेडी की मृत्यु के बाद, इसे एक संग्रहालय बना दिया गया था।
2009ൽ എഡ്വേർഡ് കെന്നഡിയുടെ മരണശേഷം അതൊരു മ്യൂസിയമാക്കി മാറ്റി.
It is more of how the President of France should use their power.
এটি অধিকাংশত ফ্রান্সের রাষ্ট্রপতির ক্ষমতা ব্যবহারের উপায় সম্পর্কে বলে।
यह ज़्यादा करके फ़्रांसीसी राष्ट्रपति द्वारा अधिकार के उचित उपयोग के बारे में है।
അതു കൂടുതലായും ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് അധികാരം എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചാണ്.
It is located in Khag area of Budgam district of Jammu and Kashmir.
এটি জম্মু ও কাশ্মীরের বুদগাম জেলার খাগ এলাকায় অবস্থিত।
यह जम्मू-कश्मीर के बडगाम जिले के खाग इलाके में स्थित है।
ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ ഖാഗ് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
In 1964 she started the Natya Institute of Kathak and Choreography, Bangalore, under the aegis of Bharatiya Natya Sangh, affiliated to the UNESCO.
১৯৬৪ সালে তিনি ইউনেস্কোর অধিভুক্ত ভারতীয় নাট্য সংঘের অধীনে ব্যাঙ্গালোরের নাট্য ইনস্টিটিউট অফ কথক অ্যাণ্ড কোরিওগ্রাফি শুরু করেন।
1964 में उन्होंने यूनेस्को से संबद्ध भारतीय नाट्य संघ के तत्वावधान में बैंगलोर में नाट्य कथक एवं नृत्य-निर्देशन संस्थान की शुरुआत की।
1964-ൽ യുനെസ്‌കോയിൽ അഫിലിയേറ്റ് ചെയ്‌ത ഭാരതീയ നാട്യ സംഘത്തിന്‍റെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നാട്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കഥക് ആൻഡ് കൊറിയോഗ്രഫി അവര്‍ ആരംഭിച്ചു.
People who try out the programme sometimes call themselves fapstinents, fapstronauts or nofappers.
যাঁরা এই কার্যক্রমটি পরীক্ষা করে দেখেন তাঁরা কখনও কখনও নিজেদেরকে ফ্যাপস্টিনেন্ট, ফ্যাপস্ট্রোনট, বা নোফ্যাপার বলে অভিহিত করেন।
जो लोग प्रोग्राम को आज़माते हैं वे कभी-कभी खुद को फ़ैपस्टीनेंट, फ़ैपस्ट्रोनॉट या नोफ़ैपर कहते हैं।
പ്രോഗ്രാം പരീക്ഷിക്കുന്ന ആളുകൾ ചിലപ്പോൾ സ്വയം ഫാപ്സ്റ്റിനെന്റ്സ്, ഫാപ്സ്ട്രൊനോട്സ് അല്ലെങ്കിൽ നൊഫാപ്പേഴ്സ് എന്നു വിളിക്കുന്നു.
Pooja Choudhary, the daughter of Justice Choudhary was found on a tourist site on a hill top by four college students.
বিচারপতি চৌধুরীর মেয়ে পূজা চৌধুরীকে এক পর্যটনের জায়গায় পাহাড়ের চূড়ায় চারজন কলেজ ছাত্র খুঁজে পান।
जस्टिस चौधरी की बेटी पूजा चौधरी को कॉलेज के चार छात्रों ने एक पहाड़ी की चोटी पर एक पर्यटक स्थल पर पाया।
ജസ്റ്റിസ് ചൗധരിയുടെ മകൾ പൂജ ചൗധരിയെ നാല് കോളേജ് വിദ്യാർത്ഥികളാണ് കുന്നിൻ മുകളിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കണ്ടെത്തിയത്.
The list below is for encyclopedia entries that describe and pertain to events happening on a current basis.
নিচের তালিকাটি এনসাইক্লোপিডিয়া লেখাগুলোর জন্য যা বর্তমান ভিত্তিতে ঘটে যাওয়া ঘটনাগুলি বর্ণনা করে এবং সেগুলোর সঙ্গে সম্পর্কিত।
नीचे दी गई सूची विश्वकोश प्रविष्टियों के लिए है जो वर्तमान में होने वाली घटनाओं का वर्णन करती हैं और उनसे संबंधित हैं।
അതതുസമയത്തു നടക്കുന്ന സംഭവങ്ങളെ സംബന്ധിക്കുന്നതും അവ വിവരിക്കുന്നതും ആയ എൻസൈക്ലോപീഡിയക്കുവേണ്ടിയുള്ള കുറിപ്പുകൾക്കാണ് ചുവടെ കൊടുത്തിരിക്കുന്ന പട്ടിക.
Instead, just focus on a few of the biggest things that run out often.
এর পরিবর্তে, সবচেয়ে বড় যে জিনিসগুলি প্রায়শই শেষ হয়ে যায় সেগুলির মধ্যে কয়েকটি দিকে মনোনিবেশ করুন।
इसके बजाय कुछ सबसे महत्वपूर्ण वस्तुओं पर ध्यान केंद्रित करें जो अक्सर समाप्त हो जाती हैं।
പകരം, ഇടയ്ക്കിടെ തീർന്നുപോകുന്ന ചില വലിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
The jewellery is made by a unique technique in Kesa Sun ( raw gold).
কেসা সান (কাঁচা সোনা) দিয়ে একটি অনন্য কৌশলে গয়নাগুলি তৈরি করা হয়।
गहना केसा सन (कच्चे सोने) में एक अनूठी तकनीक से बनाया जाता है।
കേസാ സൺ (അസംസ്കൃത സ്വർണ്ണം) എന്ന സവിശേഷ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്.
Doctors choose the medicines by where in the world the person got malaria.
ডাক্তাররা ওষুধগুলি বেছে নেন যেখানে ব্যক্তিটি ম্যালেরিয়ায় আক্রান্ত হয়েছিল সেই অনুযায়ী।
डॉक्टर दवाओं का चयन इस आधार पर करते हैं कि दुनिया में कहाँ पर वह व्यक्ति है जिसको मलेरिया हुआ है।
ലോകത്തെവിടെ വെച്ച് ഒരാള്‍ക്ക് മലമ്പനി ബാധിച്ചു എന്നതിനനുസരിച്ചാണ് ഡോക്ടർമാർ മരുന്നുകൾ തിരഞ്ഞെടുക്കുന്നത്.
It comprises a round-robin group stage followed by a knock-out finals series.
এতে রাউন্ড-রবিন দল পর্ব থাকে যার পরে নক-আউট পর্বের চুরান্ত সিরিজ হয়।
इसमें एक चरण राउंड-रॉबिन समूह वाला होता है जिसके बाद एक नॉक-आउट फाइनल श्रृंखला होती है।
ഒരു റൗണ്ട് റോബിൻ ഗ്രൂപ്പ് ഘട്ടവും തുടര്‍ന്ന്‌ ഒരു നോക്കൗട്ട് ഫൈനൽ പരമ്പരയും ഇതിൽ ഉൾപ്പെടുന്നു.
It lends its name to the nearby Tughluqabad residential-commercial area as well as the Tughlakabad Institutional Area.
এটি নিকটবর্তী তুঘলকাবাদ আবাসিক-বাণিজ্যিক এলাকা এবং তুঘলকাবাদ প্রাতিষ্ঠানিক এলাকার নাম দিয়েছে।
यह पास के तुगलकाबाद आवासीय-वाणिज्यिक क्षेत्र के साथ-साथ तुगलकाबाद संस्थागत क्षेत्र को अपना नाम देता है।
തൊട്ടടുത്തുള്ള തുഗ്ലക്കാബാദ് റെസിഡൻഷ്യൽ-വാണിജ്യ പ്രദേശത്തിനും തുഗ്ലക്കാബാദ് ഇൻസ്റ്റിറ്റിയൂഷണൽ പ്രദേശത്തിനും ഇത് അതിന്റെ പേര് നൽകുന്നു.
Additionally, vaccines are typically administered in clinics, hospitals, or doctor's offices.
উপরন্তু, টিকা সাধারণত ক্লিনিক, হাসপাতাল বা ডাক্তারের অফিসে দেওয়া হয়।
इसके अतिरिक्त, टीकों को आम तौर पर चिकित्सालयों, अस्पतालों या चिकित्सक के कार्यालयों में लगाया जाता है।
കൂടാതെ, വാക്സിനുകൾ സാധാരണയായി ക്ലിനിക്കുകളിലോ ആശുപത്രികളിലോ ഡോക്ടർമാരുടെ ഓഫീസുകളിലോ ആണ് നല്‍കുന്നത്.
The devotees take turns to swing them while women dance around the swing and sing songs.
ভক্তরা পালা করে তাঁদের দোলায় যখন মহিলারা দোলনার চারপাশে নাচ করে এবং গান গায়।
भक्त बारी-बारी से उन्हें झूलाते हैं जबकि महिलाएँ झूले के चारों ओर नृत्य करती हैं और गीत गाती हैं।
സ്ത്രീകൾ ഊഞ്ഞാലിനു ചുറ്റും നൃത്തം ചെയ്യുകയും പാട്ടുകൾ പാടുകയും ചെയ്യുമ്പോൾ ഭക്തർ ഊഴമെടുത്ത്‌ ഊഞ്ഞാലാട്ടുന്നു.
The Beta of YouTube Shorts ended on February 20, 2022.
ইউটিউব শর্টসের বিটা ২০শে ফেব্রুয়ারি, ২০২২-এ শেষ হয়।
यूट्यूब शॉर्ट्स का बीटा 20 फरवरी, 2022 को समाप्त हुआ।
യൂട്യൂബ് ഷോർട്ട്സിൻ്റെ ബീറ്റ 2022 ഫെബ്രുവരി 20ന് അവസാനിച്ചു.
The Constitution refers to excise tax as an indirect tax.
সংবিধান আবগারি করকে পরোক্ষ কর হিসেবে উল্লেখ করেছে।
संविधान उत्पाद कर को एक अप्रत्यक्ष कर के रूप में संदर्भित करता है।
എക്‌സൈസ് നികുതിയെ പരോക്ഷനികുതി ആയാണ് ഭരണഘടന പരാമര്‍ശിക്കുന്നത്.
The finds of his coins are the most numerous and occur across the greatest geographical area, more than any of the other Indo-Greek kings.
অন্যান্য ইন্দো-গ্রীক রাজাদের তুলনায় তাঁর মুদ্রাগুলির সন্ধান সর্বাধিক এবং সবচেয়ে বেশী ভৌগোলিক অঞ্চলজুড়ে পাওয়া যায়।
उनके सिक्के सबसे अधिक मात्रा में खोज में मिले हैं और वे सबसे बड़े भौगोलिक क्षेत्र में पाए जाते हैं, यह किसी भी दूसरे हिन्द-यवन राजाओं की तुलना में सबसे अधिक है।
അദ്ദേഹത്തിൻ്റെ നാണയങ്ങളുടെ കണ്ടെത്തലുകൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളതും, മറ്റ് ഇൻഡോ-ഗ്രീക്ക് രാജാക്കന്മാരുടേതിനേക്കാൾ ഏറ്റവും വലിയ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് ഉടനീളം കാണപ്പെടുന്നതുമാണ് .
This happens when there is not enough blood reaching the tissues.
এটি ঘটে যখন কোষে পর্যাপ্ত রক্ত পৌঁছায় না।
यह तब होता है जब ऊतकों तक पर्याप्त रक्त नहीं पहुँचता है।
കോശങ്ങളിൽ വേണ്ടത്ര രക്തം എത്താത്തപ്പോൾ ഇത് സംഭവിക്കുന്നു.
Kranzberg Kranzberg is a municipality in the district of Freising in Bavaria in Germany.
ক্রানজবার্গ ক্রানজবার্গ হল জার্মানির বাভারিয়ার ফ্রিজিং জেলার একটি পৌরসভা।
क्रैंज़बर्ग: क्रैंज़बर्ग जर्मनी के बावेरिया के फ्रीजिंग जिले की एक नगरपालिका है।
ക്രാൻസ്ബെർഗ്: ജർമ്മനിയിലെ ബവേറിയയിലെ ഫ്രീസിംഗ് ജില്ലയിലെ ഒരു നഗരസഭയാണ് ക്രാൻസ്ബെർഗ്.
The simple guide to vandalism cleanup can help you undo malicious edits.
ভাঙচুর পরিষ্কার করার সহজ নির্দেশনা আপনাকে ক্ষতিকর সম্পাদনাগুলি বাতিল করতে সহায়তা করতে পারে।
नुक्सान पहुँचाने वाले कार्यों की सफ़ाई के लिए सरल मार्गदर्शक आपको दुर्भावनापूर्ण संपादनों को पूर्ववत करने में मदद कर सकता है।
വാൻഡലിസം ക്ലീനപ്പിനുള്ള ലളിതമായ മാർഗ്ഗരേഖ വിദ്വേഷജനകമായ എഡിറ്റുകൾ നിഷ്ക്രിയമാക്കാൻ നിങ്ങളെ സഹായിക്കും.
His original surname was Sakpal but his father registered his name as Ambadawekar in school, meaning he comes from his native village Ambadawe in the Ratnagiri district.
তাঁর আসল পদবি ছিল সকপাল, কিন্তু তাঁর পিতা বিদ্যালয়ে তাঁর নাম অম্বাদাওয়েকার হিসাবে নিবন্ধিত করেন, অর্থাৎ তিনি রত্নগিরি জেলার তাঁর নিজ গ্রাম আম্বাদাওয়ে থেকে এসেছেন।
उनका मूल उपनाम सकपाल था लेकिन उनके पिताजी ने स्कूल में उनका नाम अंबाडवेकर के रूप में दर्ज कराया, जिसका अर्थ है कि वे रत्नागिरी जिले के अपने पैतृक गाँव अंबाडवे से आते हैं।
അദ്ദേഹത്തിൻ്റെ യഥാർത്ഥ കുടുംബപ്പേര് സക്പാൽ ആയിരുന്നെങ്കിലും രത്നഗിരി ജില്ലയിലെ തൻ്റെ ജന്മഗ്രാമമായ അംബാദവേ സ്വദേശിയാണ് താനെന്ന് അര്‍ഥമാക്കുന്ന അംബദവേക്കർ എന്നാണ് അദ്ദേഹത്തിൻ്റെ പിതാവ് സ്കൂളിൽ അദ്ദേഹത്തിൻ്റെ പേര് രജിസ്റ്റർ ചെയ്തത്.
Ladakh is the highest plateau in India, with most of it being over 9,800 ft.
লাদাখ হল ভারতের সর্বোচ্চ মালভূমি, যার বেশিরভাগই ৯,৮০০ ফুটের বেশি।
लद्दाख भारत का सबसे ऊँचा पठार है, जिसका अधिकांश भाग 9,800 फ़ीट से अधिक ऊँचा है।
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയായ ലഡാക്കിന്‍റെ ഭൂരിഭാഗവും 9,800 അടിയിൽ കൂടുതലാണ്.
After the defeat of the Sikhs in the First Anglo-Sikh War, the state of Jammu and Kashmir was established as a separate princely state under British suzerainty.
প্রথম ইঙ্গ-শিখ যুদ্ধে শিখদের পরাজয়ের পর, জম্মু কাশ্মীর রাজ্যটি ব্রিটিশ আধিপত্যের অধীনে একটি পৃথক দেশীয় রাজ্য হিসেবে প্রতিষ্ঠিত হয়েছিল।
प्रथम आंग्ल-सिख युद्ध में सिखों की हार के बाद, जम्मू और कश्मीर राज्य को ब्रिटिश अधिराज्य के तहत एक अलग रियासत के रूप में स्थापित किया गया था।
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ സിഖുകാരുടെ പരാജയത്തിനുശേഷം, ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ ജമ്മു കശ്മീർ രാജ്യം ഒരു പ്രത്യേക നാട്ടുരാജ്യമായി സ്ഥാപിതമായി.