english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Klavan was also critical of conservatives who opposed the election of Donald Trump. | যে সব রক্ষণশীলরা ট্রাম্পের নির্বাচনের বিরোধিতা করেছিলেন ক্ল্যাভান তাঁদেরও সমালোচনা করেছিলেন। | क्लवन उन रूढ़िवादियों के भी आलोचक थे जिन्होंने डोनाल्ड ट्रम्प के चुनाव का विरोध किया था। | ഡൊണാൾഡ് ട്രമ്പിന്‍റെ തെരഞ്ഞെടുപ്പിനെ എതിർത്ത യാഥാസ്ഥിതികരെയും ക്ലാവൻ വിമർശിച്ചിരുന്നു. |
Laghu is the component of a talam which is the variant part. | লঘু হল কোনও তালমের একটি পরিবর্তনশীল উপাদান। | लघू एक तालम का घटक है जो परिवर्तनीय भाग है। | ഒരു താളത്തിന്‍റെ ഘടകമാണ് ലഘു, ഇത് ഒരു വ്യത്യസ്തതയുള്ള ഭാഗമാണ്. |
Despite the protests, Sir Mark Havelock was able to make his way past the police to visit the grave of his ancestor, General Henry Havelock. | প্রতিবাদ সত্ত্বেও, স্যার মার্ক হ্যাভলক তাঁর পূর্বপুরুষ জেনারেল হেন্রি হ্যাভলকের সমাধিতে যাওয়ার জন্য পুলিশকে অতিক্রম করতে সক্ষম হন। | विरोध प्रदर्शन के बावजूद, सर मार्क हैवलॉक पुलिस के बीच से होकर अपने पूर्वज, जनरल हेनरी हैवलॉक की कब्र पर जाने में सफल हुए। | പ്രതിഷേധങ്ങൾക്കിടയിലും പോലീസിന്‍റെ ഇടയിലൂടെ സർ മാർക്ക് ഹാവ്ലോക്കിന് തന്‍റെ പൂർവ്വികനായ ജനറൽ ഹെൻറി ഹാവ്ലോക്കിന്‍റെ കല്ലറ സന്ദർശിക്കാൻ കഴിഞ്ഞു. |
Ghod River is located in Pune District, Maharashtra, western India.[1] | ঘোড় নদী পশ্চিম ভারতের মহারাষ্ট্রের পুনে জেলায় অবস্থিত। | घोड़ नदी पश्चिमी भारत के महाराष्ट्र के पुणे जिले में स्थित है।[1] | പടിഞ്ഞാറൻ ഇന്ത്യയിലെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് ഘോഡ് നദി. |
In a two-innings-a-side match, one team's combined first and second innings total may be less than the other side's first innings total. | দুই ইনিংসের খেলায় একটি দলের প্রথম ও দ্বিতীয় ইনিংসের মোট সংগ্রহ অপর দলের প্রথম ইনিংসের মোট সংগ্রহের তুলনায় কম হতে পারে। | एक पक्ष के दो पारी के मैच में, एक दल का संयुक्त पहली और दूसरी पारी का कुल जोड़ दूसरे पक्ष के पहली पारी के कुल से जोड़ से कम हो सकता है। | ഓരോ വശത്തിനും രണ്ടു ഇന്നിങ്‌സ് ഉള്ള മത്സരത്തിൽ ഒരു ടീമിന്‍റെ ആദ്യ ഇന്നിങ്സിന്‍റെയും രണ്ടാം ഇന്നിങ്സിന്‍റെയും മൊത്തം സ്കോർ മറ്റേ ടീമിന്‍റെ ആദ്യ ഇന്നിങ്സിന്‍റെ മൊത്തം സ്കോറിനേക്കാൾ കുറവായിരിക്കാം. |
Taking a bite and putting it back on the plate is impolite. | এক কামড় খেয়ে আবার প্লেটে রেখে দেওয়াটি অশিষ্ট। | एक निवाला लेना और उसे प्लेट में वापस रख देना अभद्रता है। | ഒന്നു കടിച്ചശേഷം വീണ്ടും പ്ലേറ്റിൽ ഇടുന്നത് അപമര്യാദയാണ്. |
The area encircling the sanctum is referred to Vaikuntha Vaasal and devotees throng to gain entry into the temple, to seek Vishnu | গর্ভগৃহকে ঘিরে থাকা এলাকাটিকে বৈকুণ্ঠ ভাসাল বলা হয় এবং ভক্তরা মন্দিরে প্রবেশের জন্য, বিষ্ণুকে খোঁজার জন্য ভিড় করেন। | गर्भगृह को घेरने वाले क्षेत्र को वैकुंठ वासल कहा जाता है और भक्त विष्णु की तलाश में मंदिर में प्रवेश पाने के लिए उमड़ पड़ते हैं। | ശ്രീകോവിലിനു ചുറ്റുമുള്ള പ്രദേശം വൈകുണ്ഠ വാസല്‍ എന്ന് പരാമർശിക്കപ്പെടുന്നു; കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കാനും വിഷ്ണുവിനെ തേടാനും ഭക്തർ തിങ്ങിക്കൂടുന്നു. |
The film is originally written by co-writer Saumya Joshi, with Bhavesh Mandalia as an additional co-writer. | চলচ্চিত্রটি মূলত সহ-লেখক সৌম্য যোশী একজন অতিরিক্ত সহ-লেখক ভবেশ মণ্ডলিয়ার সঙ্গে লিখেছেন। | यह फिल्म मूल रूप से सह-लेखक सौम्या जोशी द्वारा लिखी गई है, जिसमें भावेश मंडालिया एक अतिरिक्त सह-लेखक के रूप में हैं। | മൗലികമായി സൌമ്യ ജോഷി ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥയിൽ ഭാവേഷ് മണ്ഡാലിയയും ചേർന്നിരുന്നു. |
It also stipulated the share of water when the utilisable flow was in excess of 28,000,000 acre-feet (35 km3). | এটি জলের অংশও নির্ধারণ করেছিল যখন ব্যবহারযোগ্য প্রবাহ ২৮,০০০,০০০ একর-ফুট (৩৫ কিমি৩)-এর বেশি ছিল। | इसने पानी के हिस्से को भी निर्धारित किया जब उपयोग योग्य प्रवाह 28,000,000 एकड़ फीट (35 घन किलोमीटर) से अधिक था। | ഉപയോഗയോഗ്യമായ ഒഴുക്ക് 28,000,000 ഏക്കർ അടി (35 ക്യുബിക് കിലോമീറ്റർ) കവിയുമ്പോഴുള്ള ജലത്തിൻ്റെ വിഹിതം അത് നിശ്ചയിക്കുകയും ചെയ്തു. |
The SDAT – TNSRA Squash Academy in Chennai is one of the very few academics in South Asia hosting international squash events. | চেন্নাইয়ের এস.ডি.এ.টি-টি.এন.এস.আর.এ স্কোয়াশ অ্যাকাডেমি দক্ষিণ এশিয়ার অল্পসংখ্যক শিক্ষাবিদদের মধ্যে একজন, যারা আন্তর্জাতিক স্কোয়াশ ইভেন্ট আয়োজন করে থাকে। | दक्षिण एशिया में अंतर्राष्ट्रीय स्क्वॉश प्रतियोगिताओं की मेज़बानी करने वाले बहुत कम शिक्षाविदों में से एक है चेन्नई में स्थित एस.डी.ए.टी.-टी.एन.एस.आर.ए. स्क्वैश अकादमी। | ചെന്നൈയിലെ എസ്.ടി.എ.ടി. - ടി.എൻ.എസ്.ആര്‍.എ. സ്‌ക്വാഷ് അക്കാദമി, ദക്ഷിണേഷ്യയിൽ അന്താരാഷ്ട്ര സ്ക്വാഷ് മത്സരങ്ങള്‍ നടത്തുന്ന ചുരുക്കം ചില അക്കാദമിക് സ്ഥാപനങ്ങളിൽ ഒന്നാണ്. |
The Sangam literature also records legends about mythical Chola kings. | পৌরাণিক চোল রাজাদের সম্পর্কে কিংবদন্তিগুলি সঙ্গম সাহিত্যে লিপিবদ্ধ করা হয়েছে। | संगम साहित्य में पौराणिक चोल राजाओं की दंतकथाएं भी अभिलिखित हैं। | പുരാണ ചോള രാജാക്കന്മാരെക്കുറിച്ചുള്ള ഇതിഹാസങ്ങളും സംഘസാഹിത്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. |
Then the team filmed in Manali, Thailand, China, Goa, and Ladakh. | তারপর দলটি মানালি, থাইল্যান্ড, চীন, গোয়া এবং লাদাখে চিত্রগ্রহণ করে। | इसके बाद टीम ने मनाली, थाईलैंड, चीन, गोवा और लद्दाख में फ़िल्मांकन किया। | മണാലി, തായ്ലൻഡ്, ചൈന, ഗോവ, ലഡാക്ക് എന്നിവിടങ്ങളില്‍ ടീം ചിത്രീകരണം നടത്തി. |
In addition, repetitive and subconcussive blows to the head, and not just concussions, cause CTE. | এছাড়া, তীব্র আঘাত বারবার মাথায় বারবার এবং অবনতিমূলক আঘাত, সি.টি.ই-র কারণ হয়। | इसके अलावा सिर पर बार-बार होने वाले प्रहार और लगने वाली चोटें सी.टी.ई. का कारण बनती हैं, न कि केवल मस्तिष्काघात का। | കൂടാതെ, തലച്ചോറിനുണ്ടാകുന്ന ക്ഷതം മാത്രമല്ല തലയ്ക്ക് ആവർത്തിച്ചുള്ളതും തല പിടിച്ചു കുലുക്കുന്നതുമായിട്ടുള്ള അടികൾ സിടിഇ ഉണ്ടാക്കും. |
The United Nations says that the Iranian government oppresses Kurds in Iran. | রাষ্ট্রসংঘ বলেছে যে ইরান সরকার ইরানে কুর্দিদের উপর অত্যাচার করে। | संयुक्त राष्ट्र कहता है कि ईरानी सरकार ईरान में कुर्दों पर अत्याचार करती है। | ഇറാനിലെ കുർദുകളെ ഇറാൻ സർക്കാർ അടിച്ചമർത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. |
Copies of Shahaji's musical manuscripts are still available at the Saraswati Mahal Library in Tanjore and they give us an idea of the music and its form. | তাঞ্জোরের সরস্বতী মহল লাইব্রেরিতে শাহজির বাদ্যযন্ত্রের পাণ্ডুলিপির প্রতিলিপি এখনও পাওয়া যায় এবং সেগুলো আমাদের সঙ্গীত ও এর রূপ সম্পর্কে ধারণা প্রদান করে। | शाहजी की संगीत पांडुलिपियों की प्रतियाँ अभी भी तंजौर में सरस्वती महल पुस्तकालय में उपलब्ध हैं और वे हमें संगीत और उसके रूप का एक विचार देती हैं। | ഷാഹാജിയുടെ സംഗീത കൈയെഴുത്തുപ്രതികളുടെ പകർപ്പുകൾ തഞ്ചാവൂരിലെ സരസ്വതി മഹൽ ലൈബ്രറിയിൽ ഇപ്പോഴും ലഭ്യമാണ്, അവ സംഗീതത്തെക്കുറിച്ചും അതിന്‍റെ രൂപത്തെക്കുറിച്ചും നമുക്ക് ഒരു ആശയം നൽകുന്നു. |
Acquired heterochromia is usually due to injury, inflammation, the use of certain eyedrops that damage the iris, or tumors. | অর্জিত হেটেরোক্রোমিয়া সাধারণত আঘাত, প্রদাহ, চোখের মণির ক্ষতি করে এমন নির্দিষ্ট কিছু চোখের ড্রপের ব্যবহার কিম্বা টিউমারের কারণে হয়। | अर्जित विषमवर्णकता आम तौर पर चोट, सूजन, कुछ आईड्रॉपों के उपयोग के कारण होती है जो परितारिका या रसौलियों को नुकसान पहुंचाते हैं। | പരിക്ക്, വീക്കം, ഐറിസിന് കേടുവരുത്തുന്ന ചില ഐഡ്രോപ്പുകളുടെ ഉപയോഗം അല്ലെങ്കിൽ മുഴകൾ എന്നിവ മൂലമാണ് ഹെറ്ററോക്രോമിയ സാധാരണയായി ഉണ്ടാകുന്നത്. |
As the British force moved towards the larger tank, it was observed that the left arm of the Nawab's army had lingered behind the rest. | ব্রিটিশ বাহিনী যখন বৃহত্তর ট্যাঙ্কের দিকে অগ্রসর হতে থাকে, তখন দেখা যায় যে, নবাবের সেনাবাহিনীর বাম বাহু বাকিদের পিছনে অবস্থান করছে। | जैसे ही अंग्रेज़ी सेना बड़े टैंक की ओर बढ़ी, यह देखा गया कि नवाब की सेना की बाईं टुकड़ी बाकी से पीछे रह गई थी। | ബ്രിട്ടീഷ് സേന വലിയ ജലസംഭരണിയിലേക്ക് നീങ്ങിയപ്പോൾ, നവാബിന്‍റെ സൈന്യത്തിന്‍റെ ഇടത് ഭാഗത്തുള്ളവർ ബാക്കിയുള്ളവയ്ക്ക് പിന്നിൽ തങ്ങിയതായി നിരീക്ഷിക്കപ്പെട്ടു. |
A shipping fulfillment platform, especially one that specializes in e-commerce businesses, can help you with the smaller details of shipping orders, like printing labels and packing slips. | একটি শিপিং পূর্ণতা মাধ্যম, বিশেষ করে যেটি ই-কমার্স ব্যবসায় বিশেষজ্ঞ, আপনাকে শিপিং অর্ডারের ছোট বিবরণ যেমন প্রিন্টিং লেবেল এবং প্যাকিং স্লিপগুলিতে সহায়তা করতে পারে। | सामान के ऑर्डर ले कर उन्हें परिवहन करने की पूर्ति करने वाले प्लेटफ़ॉर्म, विशेष रूप से वे जो ई-कॉमर्स उद्यमों को पूरा करते हैं, शिपिंग ऑर्डर के छोटे विवरणों, जैसे लेबल और पैकिंग स्लिप प्रिंटिंग में आपकी सहायता कर सकते हैं। | ഒരു ഷിപ്പിംഗ് പൂർത്തീകരണ പ്ലാറ്റ്‌ഫോം, പ്രത്യേകിച്ച് ഇ-കൊമേഴ്‌സ് ബിസിനസുകളിൽ വൈദഗ്ദ്ധ്യമുള്ള ഒന്ന്, പ്രിന്‍റിംഗ് ലേബലുകൾ, പാക്കിംഗ് സ്ലിപ്പുകൾ എന്നിവ പോലുള്ള ഷിപ്പിംഗ് ഓർഡറുകളുടെ ചെറിയ വിശദാംശങ്ങളില്‍ നിങ്ങളെ സഹായിക്കും. |
We would like to register a strong protest for increasing the maintenance charges in the apartment complex without giving us any benefits | আমাদের কোনও সুযোগ-সুবিধা না দিয়েই অ্যাপার্টমেন্ট কমপ্লেক্সে রক্ষণাবেক্ষণ বাবদ খরচ বাড়ানোতে আমরা তীব্র প্রতিবাদ জানাতে চাই। | फायदा हमें एक भी नहीं मिलता है, और ऊपर से अपार्टमेंट कॉम्प्लेक्स के मेंटेनेंस चार्ज बढ़ाए जा रहे हैं - हम इसके लिए कड़ा विरोध दर्ज कराना चाहते हैं। | ഒരു പ്രയോജനവും ഇല്ലാതെ അപ്പാർട്ട്‌മെന്‍റ് കോമ്പ്ലക്സിന്‍റെ മെയിന്‍റനൻസ് ചാർജ് കൂട്ടിയതില്‍ ഞങ്ങള്‍ ശക്തമായിത്തന്നെ പ്രതിഷേധിക്കുന്നു. |
In his absence, Tarabai urged Rajaram II to remove him from the post of Peshwa. | তাঁর অনুপস্থিতিতে তারাবাঈ পেশোয়ার পদ থেকে তাঁকে সরিয়ে দেওয়ার জন্য দ্বিতীয় রাজারামকে অনুরোধ করেন। | बालाजी राव की अनुपस्थिति में, ताराबाई ने राजाराम द्वितीय से बालाजी को पेशवा के पद से हटाने का आग्रह किया। | അദ്ദേഹത്തിൻ്റെ അഭാവത്തിൽ, പേഷ്വായുടെ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാൻ രാജാറാം രണ്ടാമനോട് താരാഭായ് അഭ്യർത്ഥിച്ചു. |
His classic films Mughal-e-Azam and Naya Daur were fully colorized and re-released in cinemas in 2004 and 2008 respectively. | তাঁর ধ্রুপদী ছবি ‘মুঘল-ই-আজম’ এবং ‘নয়া দউর’ যথাক্রমে ২০০৪ এবং ২০০৮ সালে রঙিন হিসাবে প্রেক্ষাগৃহে মুক্তি পায়। | उनकी क्लासिक फिल्में मुगल-ए-आजम और नया दौर क्रमशः 2004 और 2008 में पूरी तरह रंगीन रूप में फिर से सिनेमाघरों में उतारी गईं। | അദ്ദേഹത്തിൻ്റെ വിശിഷ്ട ചിത്രങ്ങളായ മുഗൾ-ഇ-അസം, നയാ ദൗർ എന്നിവ മുഴുനീളവർണ്ണചിത്രങ്ങളാക്കുകയും യഥാക്രമം 2004ലും 2008ലും വീണ്ടും പുറത്തിറക്കുകയും ചെയ്തു. |
The hormones also make it possible for females to become pregnant and have babies. | হরমোনগুলি মহিলাদের গর্ভবতী হওয়া এবং সন্তান জন্ম দেওয়াও সম্ভব করে তোলে। | हार्मोन महिलाओं के लिए गर्भवती होना और बच्चे पैदा करना भी संभव बनाते हैं। | ഗർഭിണിയാകാനും കുഞ്ഞുങ്ങളുണ്ടാകാനും സ്ത്രീകളെ ഈ ഹോർമോണുകൾ സഹായിക്കുന്നു. |
Each team held the ball, gaining no ground for an entire half, resulting in a 0–0 tie. | প্রতিটি দল বলটি ধরে রেখেছিল, পুরো অর্ধাংশে কিছু করতে পারেনি, ফলে ০-০ সমতায় শেষ হয়। | दोनों टीमें गेंद को पकड़े रहीं और पूरे अर्ध भाग में कोई प्रगति नहीं की, जिसके परिणामस्वरूप 0-0 पर खेल अनिर्णीत रहा। | ഇരു ടീമുകളും പകുതിസമയംവരെ പൂർണമായും ഒരു മുന്നേറ്റവുമില്ലാതെ പന്ത് കയ്യിൽ തന്നെ വെക്കുകയും മത്സരം 0-0ന് സമനിലയിൽ കലാശിക്കുകയും ചെയ്തു. |
The Persian lime is bigger than the key lime, and has fewer seeds. | ফার্সি লেবু মূল লেবুর চেয়ে বড় এবং এতে কম বীজ থাকে। | फारसी नींबू दक्षिण फ़्लोरिडा से आने वाले छोटे नींबू से बड़ा होता है और इसमें कम बीज होते हैं। | പേർഷ്യൻ നാരകം വടുകപ്പുളി നാരകത്തേക്കാൾ വലുതും കുരു കുറഞ്ഞതുണ്. |
Uday brings Ayesha to the factory hoping it will take her mind off the events. | উদয় আয়েশাকে কারখানায় নিয়ে আসে এই আশায় যে এটি তার মনকে ঘটনাগুলি থেকে সরিয়ে নিয়ে আসবে। | उदय इस उम्मीद से आयशा को कारखाने में लाता है कि इससे उसका ध्यान इन घटनाओं से हट जाएगा। | അത് അവളുടെ മനസ്സിനെ ഈ സംഭവങ്ങളിൽനിന്ന് അകറ്റുമെന്ന പ്രതീക്ഷയോടെ ഉദയ് അയേഷയെ ഫാക്ടറിയിലേക്ക് കൊണ്ടുവരുന്നു. |
Someone who wants to go for a taco versus someone who wants to go for a BDSM session-- | কেউ ট্যাকো খেতে বনাম কেউ একটি বিডিএসএম অধিবেশনে যেতে চান -- | कोई जो टैको चाहता है बनाम कोई जो बी.डी.एस.एम. सत्र के लिए जाना चाहता है-- | ഒരു ടാക്കോയ്‌ക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരാള്‍ക്കെതിരെ ഒരു ബിഡിഎസ്എം സെഷനു പോകാൻ ആഗ്രഹിക്കുന്ന ഒരാൾ-- |
Sreedharan was awarded the Legion of Honour by the French Government for his contribution to Delhi Metro. | দিল্লি মেট্রোতে তাঁর অবদানের জন্য ফরাসি সরকার তাঁকে ‘লিজিয়ন অফ অনার’ সম্মানে ভূষিত করে। | श्रीधरन को दिल्ली मेट्रो में उनके योगदान के लिए फ्रांस सरकार ने लीजन ऑफ ऑनर से सम्मानित किया था। | ഡൽഹി മെട്രോയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഫ്രഞ്ച് ഗവൺമെന്‍റ് ശ്രീധരന് ലീജൻ ഓഫ് ഓണർ നൽകി ആദരിച്ചു. |
Except for an outbreak in Bolivia in 1999, this urban cycle no longer exists in South America. | ১৯৯৯ সালে বলিভিয়াতে এই রোগের প্রাদুর্ভাব ছাড়া, এই শহুরে চক্রটি দক্ষিণ আমেরিকায় আর বিদ্যমান নেই। | 1999 में बोलीविया में एक प्रकोप को छोड़कर, दक्षिण अमेरिका में अब यह शहरी चक्र मौजूद नहीं है। | 1999ൽ ബൊളീവിയയിലുണ്ടായ പൊട്ടിപ്പുറപ്പെടലൊഴിച്ച് ഈ നഗര ചക്രം അതിനുശേഷം തെക്കേ അമേരിക്കയിൽ ഉണ്ടായിട്ടില്ല. |
It shares many characteristics with other 6502 BASICs like Applesoft BASIC. | অ্যাপলসফট বেসিকে অন্যান্য ৬৫০২ বিএএসআইসিগুলির মতো অনেক বৈশিষ্ট্য রয়েছে। | यह एपलसॉफ्ट बेसिक जैसी अन्य 6502 बेसिक भाषाओं के साथ कई विशेषताओं को साझा करता है। | ആപ്പിൾസോഫ്റ്റ് ബേസിക് പോലുള്ള മറ്റ് 6502 ബേസിക്കുകളുമായി ഇത് നിരവധി സവിശേഷതകൾ പങ്കിടുന്നു. |
For instance, include your teenager’s actual income and spending from last month. | উদাহরণস্বরূপ, আপনার কিশোরবয়সি সন্তানের প্রকৃত আয় এবং গত মাসের খরচ অন্তর্ভুক্ত করুন। | उदाहरण के लिए, अपने किशोर की वास्तविक आय और पिछले महीने के खर्च को शामिल करें। | ഉദാഹരണത്തിന്, നിങ്ങളുടെ കൌമാരപ്രായക്കാരന്‍റെ കഴിഞ്ഞ മാസത്തെ ചെലവുകളും യഥാർത്ഥ വരുമാനവും ഉൾപ്പെടുത്തുക. |
He thinks sports are important for including people with disabilities into society. | তিনি মনে করেন, সমাজে প্রতিবন্ধীদের অন্তর্ভুক্ত করার জন্য খেলাধুলা গুরুত্বপূর্ণ। | उनका मानना है कि विकलांग लोगों को समाज में सम्मिलित करने के लिए खेल महत्वपूर्ण हैं। | അംഗപരിമിതിയുള്ള ആളുകളെ സമൂഹത്തിലേക്ക് ഉള്‍ച്ചേർക്കുന്ന കാര്യത്തിൽ സ്‌പോര്‍ട്‌സ് പ്രധാനമാണെന്ന് അദ്ദേഹം കരുതുന്നു. |
On August 10, 2019, he killed himself by hanging. | ২০১৯-এর ১০ আগস্ট তিনি ফাঁসিতে ঝুলে আত্মহত্যা করেন। | 10 अगस्त 2010 को उन्होंने फांसी पर लटक कर आत्महत्या कर ली। | 2019 ഓഗസ്റ്റ് 10 ന് അദ്ദേഹം തൂങ്ങിമരിച്ചു. |
The effect of vertex distance is removed and the effect of center thickness is also almost removed, meaning there is minimal and likely unnoticeable image size difference. | শীর্ষবিন্দু দূরত্বের প্রভাব সরানো হয়েছে এবং কেন্দ্রের পুরুত্বের প্রভাবও প্রায় মুছে ফেলা হয়েছে, যার অর্থ ন্যূনতম এবং সম্ভবত অলক্ষিত চিত্র আকারের পার্থক্য রয়েছে। | शीर्ष से दूरी का प्रभाव हटा दिया जाता है और मध्य भाग की मोटाई का प्रभाव भी लगभग हटा दिया जाता है, जिसका अर्थ है कि न्यूनतम और संभावित रूप से ध्यान न जाने योग्य छवि आकार में अंतर होता है। | വെര്‍ടെക്സ് ദൂരത്തിന്‍റെ പ്രഭാവം നീക്കം ചെയ്യപ്പെടുകയും മധ്യഭാഗത്തെ കനം കുറയുകയും ചെയ്യുന്നു: അതായത് ചിത്രത്തിന്‍റെ വലുപ്പ വ്യത്യാസം വളരെ കുറവായിരിക്കും. |
Around 100 homes were subsequently evacuated as a precautionary measure on the orders of the RLC bomb disposal team. | আরএলসি বোমা নিষ্ক্রিয়কারী দলের নির্দেশে সতর্কতামূলক ব্যবস্থা হিসাবে প্রায় ১০০টি বাড়ি পরে খালি করা হয়। | आर.एल.सी. बम निरोधक दल के आदेश पर एहतियात के तौर पर बाद में लगभग 100 घरों को खाली करा लिए गए। | ആർ.എൽ.സി. ബോംബ് നിർവീര്യമാക്കൽ സംഘത്തിന്‍റെ നിർദേശപ്രകാരം നൂറോളം വീടുകൾ മുൻകരുതൽ നടപടിയായി ഒഴിപ്പിച്ചു. |
The grammarian Buddhamitra wrote a text on Tamil grammar called Virasoliyam. | ব্যাকরণবীদ বুদ্ধমিত্র তামিল ব্যাকরণ নিয়ে ‘বীরাসোলিয়াম’ নামে একটি গ্রন্থ রচনা করেছিলেন। | वैयाकरण बुद्धमित्र ने तमिल व्याकरण पर वीरशोलियम् नाम की एक पुस्तक लिखी। | വ്യാകരണ പണ്ഡിതനായ ബുദ്ധമിത്രൻ തമിഴ് വ്യാകരണത്തെക്കുറിച്ച് വിരശോളിയം എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. |
Lee was making his final Canadian convention appearance, part of a larger farewell tour. | লি তাঁর চূড়ান্ত কানাডিয়ান সম্মেলনে উপস্থিত ছিলেন, যা একটি বৃহত্তর বিদায়ী সফরের অংশ ছিল। | ली अपने अंतिम कनाडाई अधिवेशन में भाग ले रहे थे, जो एक बड़े विदाई दौरे का हिस्सा था। | ഒരു വലിയ വിടവാങ്ങൽ പര്യടനത്തിന്‍റെ ഭാഗമായി ലീ തന്‍റെ അവസാന കനേഡിയൻ കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു. |
These interventions included home visits, telephone-based peer support, and interpersonal psychotherapy. | এই হস্তক্ষেপগুলির মধ্যে হোম ভিজিট, টেলিফোন-ভিত্তিক পিয়ার সাপোর্ট এবং আন্তঃব্যক্তিক সাইকোথেরাপি অন্তর্ভুক্ত ছিল। | इन अंतःक्षेपों में घर का दौरा, टेलीफ़ोन-आधारित सहकर्मी समर्थन और पारस्परिक मनोचिकित्सा शामिल थे। | ഈ ഇടപെടലുകളിൽ ഗൃഹസന്ദർശനങ്ങൾ, ടെലിഫോൺ അടിസ്ഥാനമാക്കിയുള്ള സമപ്രായക്കാരുടെ പിന്തുണ, ഇൻ്റർപേഴ്‌സണൽ സൈക്കോതെറാപ്പി എന്നിവ ഉൾപ്പെടുന്നു. |
For this example, assume it costs $750 extra in fees. | এই উদাহরণস্বরূপ, ধরে নিন যে এটির জন্য অতিরিক্ত ৭৫০ ডলার ফি লাগবে। | इस उदाहरण के लिए मान लें कि इसके लिए अतिरिक्त शुल्क 750 डॉलर है। | ഈ ഉദാഹരണത്തിന്, ഫീസ് ഇനത്തിൽ 750 ഡോളര്‍ അധികമായി ചിലവാകുമെന്ന് കരുതുക. |
Pregnancy is advised to be delayed for 6 months after radioactive iodine treatment. | তেজস্ক্রিয় আয়োডিন চিকিৎসার পর ৬ মাসের জন্য গর্ভধারণ বিলম্বিত করার পরামর্শ দেওয়া হয়। | रेडियोधर्मी आयोडीन उपचार के बाद गर्भावस्था में 6 महीने की देरी करने की सलाह दी जाती है। | റേഡിയോ ആക്ടീവ് അയോഡിൻ ചികിത്സയ്ക്ക് ശേഷം 6 മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. |
Of these, Jaypee Group has committed itself to building the Kynshi and Umngot projects in Khasi hills. | এর মধ্যে জেপি গ্রুপ খাসি পাহাড়ে কিনশি ও উমগট প্রকল্প নির্মাণে প্রতিশ্রুতিবদ্ধ। | इनमें से जेपी समूह ने खासी पहाड़ियों में किंशी और उमंगोट परियोजनाओं का निर्माण करने का वादा किया है। | ഇവയിൽ, ഖാസി കുന്നുകളിലെ കിൻഷി, ഉംങ്ഗോട്ട് പദ്ധതികൾ നിർമ്മിക്കാൻ ജേപീ ഗ്രൂപ്പ് സന്നദ്ധമായിട്ടുണ്ട്. |
He was born in Philadelphia, Pennsylvania, but raised in Bryn Mawr. | পেনসিলভেনিয়ার ফিলাডেলফিয়ায় তাঁর জন্ম, কিন্তু তাঁর বেড়ে ওঠা ব্রিন মওর-এ। | उनका जन्म फिलाडेल्फिया, पेंसिल्वेनिया में हुआ था, लेकिन उनका पालन-पोषण ब्रायन मावर में हुआ। | പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് അദ്ദേഹം ജനിച്ചത്, എന്നാല്‍ വളർന്നത് ബ്രൈൻ മാവറിലാണ്. |
List pages enumerate items of a particular type, such as the List of sovereign states or List of South Africans. | তালিকার পৃষ্ঠাগুলোতে একটি নির্দিষ্ট ধরণের বিষয় উল্লেখ করা থাকে যেমন সার্বভৌম রাষ্ট্রের তালিকা বা দক্ষিণ আফ্রিকানদের তালিকা। | सूची पृष्ठों में एक विशेष श्रेणी की वस्तुओं की गणना की गई है, जैसे कि संप्रभु राज्यों की सूची या दक्षिण अफ्रीकियों की सूची। | ലിസ്റ്റ് പേജുകൾ, പരമാധികാര രാജ്യങ്ങളുടെ ലിസ്റ്റ് അല്ലെങ്കിൽ ദക്ഷിണാഫ്രിക്കക്കാരുടെ ലിസ്റ്റ് എന്നിവ പോലെ ഒരു പ്രത്യേക തരത്തിലുള്ള ഇനങ്ങളെ സൂചിപ്പിക്കുന്നു. |
Captain Tsuneyasu Miyamoto looked impressive while goalkeeper Yoshikatsu Kawaguchi made key saves against Australian captain Mark Viduka - including a double one in the first half. | অধিনায়ক সুনেয়াসু মিয়ামনেরকে চিত্তাকর্ষক দেখাচ্ছিল, এদিকে গোলরক্ষক ইয়োশিকাতসু কাওয়াগুচি প্রথমার্ধে একটি ডবল সহ, অস্ট্রেলিয়ান অধিনায়ক মার্ক ভিদুকার বিরুদ্ধে কিছু প্রধান রক্ষণ করেন। | कप्तान त्सुनेयासु मियामोतो प्रभावशाली दिखे जबकि गोलकीपर योशिकात्सू कावागुची ने ऑस्ट्रेलियाई कप्तान मार्क विदुका के ख़िलाफ़ महत्वपूर्ण बचाव किए - जिसमें पूर्वार्द्ध में एक दोहरा बचाव भी शामिल था। | ക്യാപ്റ്റൻ സുനേയാസു മിയാമോട്ടോ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഗോൾകീപ്പർ യോഷികാറ്റ്സു കവഗുച്ചി ആദ്യപകുതിയിലെ ഒരു ഇരട്ട സേവ് ഉൾപ്പെടെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് വിദുക്കയ്ക്കെതിരെ സുപ്രധാനമായ പ്രതിരോധം സൃഷ്ടിച്ചു. |
Devotees perform a puja for Varuna and ask for calm water and avoidance of natural water calamities. | ভক্তরা বরুণের জন্য একটি পূজা করেন এবং শান্ত জলের জন্য ও প্রাকৃতিক জল বিপর্যয় পরিহারের প্রার্থনা করেন। | भक्त वरुण की पूजा करते हैं और शांत पानी और प्राकृतिक जल आपदाओं से बचाने की प्रार्थना करते हैं। | ഭക്തർ വരുണന് പൂജ നടത്തുകയും ശാന്തമായ വെള്ളത്തിനായും പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെടുകയും ചെയ്യുന്നു. |
It is similar to tala in other forms of Indian music but differs from them structurally. | এটি অন্যান্য ভারতীয় সঙ্গীতের তালের অনুরূপ হলেও কাঠামোগতভাবে তাদের থেকে পৃথক। | यह भारतीय संगीत के अन्य रूपों वाले ताल के समान है लेकिन संरचनात्मक रूप से उनसे भिन्न है। | ഇത് ഇന്ത്യൻ സംഗീതത്തിന്‍റെ മറ്റ് രൂപങ്ങളിലെ താളത്തിന് സമാനമാണെങ്കിലും ഘടനാപരമായി അവയിൽ നിന്ന് വ്യത്യസ്തമാണ്. |
As of 2016, you can contribute $2,500 if you're single or $5,000 in total if you're married. | ২০১৬ সালের হিসাব অনুযায়ী, আপনি যদি একা হন, তাহলে আপনি ২,০০,০০০ টাকা আর বিবাহিত হলে ৪,০০,০০০ টাকা দিতে পারেন। | 2016 से, यदि आप अविवाहित हैं तो 2,500 डॉलर और विवाहित हैं तो कुल 5,000 डॉलर का योगदान कर सकते हैं। | 2016 ലെ കണക്ക് പ്രകാരം നിങ്ങൾ അവിവാഹിതനാണെങ്കിൽ 2,500 ഡോളറും വിവാഹിതനാനെങ്കില്‍ മൊത്തം 5,000 ഡോളറും നിങ്ങൾക്ക് സംഭാവന ചെയ്യാം. |
It is his spirit that is now possessing Smriti. | এটা তারই আত্মা যা এখন স্মৃতিকে ভর করেছে। | यह उसकी आत्मा है जो अब स्मृति पर काबिज है। | അവൻ്റെ പ്രേതമാണ് ഇപ്പോൾ സ്മൃതിയെ പിടികൂടിയിട്ടുള്ളത്. |
The inhabitants of Chukotka were cruelly exploited before the revolution. | বিপ্লবের আগে চুকোটকার বাসিন্দারা নিষ্ঠুরভাবে শোষিত হয়েছিল। | क्रांति से पहले चुकोटका के निवासियों का क्रूरतापूर्वक शोषण किया गया था। | വിപ്ലവത്തിന് മുമ്പ് ചുക്കോത്ക നിവാസികൾ ക്രൂരമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. |
While Viz and Nirupama are held hostage inside a warehouse, Viz surprises Nirupama by killing Farukh and his men single-handedly at the warehouse and escapes with his wife. | যখন ভিজ এবং নিরুপমা একটি গুদামঘরের ভিতরে আটক হয়ে থাকেন, গুদামঘরে ফারুক এবং তার লোকেদের একা হাতে হত্যা করে ভিজ নিরুপমাকে চমকে দেয় এবং তার স্ত্রীকে নিয়ে পালিয়ে যায়। | जबकि विज और निरुपमा को एक गोदाम के अंदर बंधक बना लिया गया है, विज गोदाम में फारुख और उसके आदमियों को अकेले ही मार कर निरुपमा को आश्चर्यचकित कर देता है और अपनी पत्नी के साथ भाग जाता है। | വിസും നിരുപമയും ഒരു പാണ്ടികശാലയ്ക്കുള്ളിൽ ബന്ദികളായിരിക്കവെ, ഫാറൂഖിനെയും അനുയായികളെയും അവിടെവെച്ചു ഒറ്റയ്ക്ക് കൊല്ലുകയും ഭാര്യയോടൊപ്പം രക്ഷപ്പെടുകയും ചെയ്തുകൊണ്ട് വിസ് നിരുപമയെ അത്ഭുതപ്പെടുത്തുന്നു. |
Meghalaya's civil society considers the people of the state as a collective community that exists through civil society organisations (CSOs) and serves the general interests of the public. | মেঘালয়ের সুশীল সমাজ রাজ্যের জনগণকে একটি সমষ্টিগত সম্প্রদায় হিসেবে বিবেচনা করে যা নাগরিক সমাজ সংগঠনের (সি.এ.স.ও) মাধ্যমে বিদ্যমান এবং জনসাধারণের সাধারণ স্বার্থের জন্য কাজ করে। | मेघालय का नागरिक समाज राज्य के लोगों को एक सामूहिक समुदाय के रूप में मानता है जो नागरिक समाज संगठनों (सी.एस.ओ.) के माध्यम से अस्तित्व में है और जनता के सामान्य हितों की सेवा करता है। | മേഘാലയയിലെ സിവിൽ സൊസൈറ്റി സംസ്ഥാനത്തെ ജനങ്ങളെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ (സി.എസ്.ഒ.കൾ) വഴി നിലനിൽക്കുന്ന ഒരു കൂട്ടായ സമൂഹമായി കണക്കാക്കുകയും പൊതുജന താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. |
The money comes from the billions of dollars Bill Gates earned from Microsoft. | বিল গেটস এর মাইক্রোসফ্ট থেকে অর্জিত কয়েক কোটি ডলার থেকে এই অর্থ আসে। | यह पैसा बिल गेट्स द्वारा माइक्रोसॉफ्ट से कमाए गए अरबों डॉलर से आता है। | മൈക്രോസോഫ്റ്റിൽ നിന്ന് ബിൽ ഗേറ്റ്‌സ് സമ്പാദിച്ച കോടിക്കണക്കിന് ഡോളറിൽ നിന്നാണ് പണം വരുന്നത്. |
The Paul Gross-narrated documentary does make acknowledgements to stick and ball sports from Ancient Egypt, as well as golf-on-ice games in 16th-century Europe. | পল গ্রস-এর বর্ণিত তথ্যচিত্রটিতে প্রাচীন মিশরের লাঠি ও বলের খেলার এবং ১৬শ শতাব্দীর ইউরোপে বরফের ওপর গল্ফ খেলার স্বীকৃতি দেওয়া হয়েছে। | पॉल ग्रॉस द्वारा वर्णित वृत्तचित्र में प्राचीन मिस्र में छड़ी और गेंद के खेलों के साथ-साथ 16वीं सदी के यूरोप में बर्फ-पर-गोल्फ खेलों का होना स्वीकार किया गया है। | പോൾ ഗ്രോസ് വിവരിച്ചക്കുന്ന ഈ ഡോക്യുമെന്‍ററി പുരാതന ഈജിപ്തിൽ നിന്നുള്ള വടിയും പന്തും കൊണ്ടുള്ള കായികവിനോദങ്ങളെക്കുറിച്ചും 16-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ ഹിമത്തിൽ കളിക്കുന്ന ഗോൾഫ് കളികളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. |
International releases followed, including an EMI UK release on 11 September 2006. | এর পর আসে ২০০৬ সালের ১১ই সেপ্টেম্বর একটি ইএমআই যুক্তরাজ্যের মুক্তি সহ আন্তর্জাতিক মুক্তিগুলি। | इसके बाद अंतर्राष्ट्रीय विनोचन हुए, जिसमें 11 सितंबर 2006 को ई.एम.आई. यू.के. विमोचन भी शामिल था। | 2006 സെപ്റ്റംബർ 11-ന് ഒരു ഇ.എംഐ. യു.കെ. റിലീസ് ഉൾപ്പെടെ അന്താരാഷ്ട്ര റിലീസുകൾ പുറകേ വന്നു. |
The Lakshadweep originally consisted of 36 islands; however, due to the Parali 1 island being submerged in water due to sea erosion, 35 islands remain. | আদতে লাক্ষাদ্বীপ ৩৬টি দ্বীপ নিয়ে গঠিত; তবে সামুদ্রিক ভাঙনের কারণে পারালি ১ দ্বীপ জলে তলিয়ে যাওয়ায় ৩৫টি দ্বীপ অবশিষ্ট রয়েছে। | लक्षद्वीप में मूल रूप से 36 द्वीप शामिल थे, लेकिन समुद्र में पराली नमक 1 द्वीप के पानी में डूब जाने के कारण 35 द्वीप शेष रह गए हैं। | ലക്ഷദ്വീപ് ആദ്യത്തിൽ 36 ദ്വീപുകളായിരുന്നു; എന്നാൽ, കടലെടുക്കൽ മൂലം പറളി 1 എന്ന ദ്വീപ് വെള്ളത്തിൽ മുങ്ങിപ്പോയതിനാൽ 35 ദ്വീപുകൾ അവശേഷിക്കുന്നു. |
Interstate 70 passes by the city to the north, in Columbia. | আন্তঃরাজ্য মহাসড়ক ৭০ কলম্বিয়ার উত্তরে শহরটি অতিক্রম করে। | अंतर्राज्यीय 70 कोलंबिया में शहर से उत्तर की ओर गुज़रता है। | ഇൻറര്‍സ്റ്റേറ്റ് 70 വടക്കോട്ട് കൊളംബിയയിലേക്ക് ഈ നഗരത്തിന് സമീപത്തൂടെ കടന്നുപോകുന്നു. |
In children under the age of seven, the tetanus vaccine is often administered as a combined vaccine, DPT/DTaP vaccine, which also includes vaccines against diphtheria and pertussis. | সাত বছরের কম বয়সী শিশুদের ক্ষেত্রে টিটেনাস টীকাটি প্রায়শই একটি মিলিত টীকা, ডিপথেরিয়া এবং হুপিং কাশি প্রতিরোধী টীকা সহ ডিপিটি/ডিটিএপি টীকা, হিসাবে প্রয়োগ করা হয়। | सात वर्ष से कम उम्र के बच्चों में धनुस्तम्भ के टीके को अक्सर एक संयुक्त टीके, डी.पी.टी./डी.टी.ए.पी. टीके, के रूप में दिया जाता है, जिसमें डिप्थीरिया और काली खासी के प्रति टीके भी शामिल होते हैं। | ഏഴ് വയസ്സിന് താഴെയുള്ള കുട്ടികളിൽ ടെറ്റനസ് കുത്തിവയ്പ്പ് പലപ്പോഴും ഡിഫ്തീരിയ, പെർട്യൂസിസ് എന്നിവയ്ക്കെതിരായ കുത്തിവയ്പ്പുകളും ഉൾപ്പെടുന്ന ഡി.പി.ടി./ഡി.ടി.എ.പി. കുത്തിവയ്പ്പ് എന്ന സംയുക്ത കുത്തിവയ്പ്പാണ് നൽകുന്നത്. |
If you cannot do this, then do not get a credit card. | আপনি যদি এটা করতে না পারেন, তাহলে ক্রেডিট কার্ড নেবেন না। | अगर आप ऐसा नहीं कर सकते हैं तो क्रेडिट कार्ड न लें। | നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു ക്രെഡിറ്റ് കാർഡ് സ്വീകരിക്കരുത്. |
For this performance, she received an eighth Filmfare career nomination and won her fifth Filmfare best actress award, at the age of 42. | এই অভিনয়ের জন্য, তিনি কর্মজীবনের অষ্টম ফিল্মফেয়ার মনোনয়ন পেয়েছিলেন এবং ৪২ বছর বয়সে তাঁর পঞ্চম ফিল্মফেয়ার সেরা অভিনেত্রীর পুরস্কার জিতেছিলেন। | इस प्रदर्शन के लिए, उन्हें आठवाँ फिल्मफेयर करियर नामांकन मिला और उन्होंने 42 साल की उम्र में अपना पाँचवा फिल्मफेयर सर्वश्रेष्ठ अभिनेत्री का पुरस्कार जीता। | ഈ പ്രകടനത്തിന്, അവർക്ക് എട്ടാമത്തെ ഫിലിംഫെയർ കരിയർ നോമിനേഷൻ ലഭിക്കുകയും 42-ആം വയസ്സിൽ മികച്ച നടിക്കുള്ള അഞ്ചാമത്തെ ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്തു. |
Irvin McDowell : Irvin McDowell was a Union general during the American Civil War. | আরভিন ম্যাকডাওয়েল: আমেরিকার গৃহযুদ্ধের সময় আরভিন ম্যাকডাওয়েল ছিলেন একজন ইউনিয়ন জেনারেল। | इरविन मैकडॉवेलः इरविन मैकडॉवेल अमेरिकी गृहयुद्ध के दौरान एक संघीय जनरल थे। | ഇർവിൻ മക്ഡൊവൽ: അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ഒരു യൂണിയൻ ജനറലായിരുന്നു ഇർവിൻ മക്ഡൊവൽ. |
The idea of the remake materialised on the sets of Johar's film My Name Is Khan in which Karan Malhotra was an associate director. | করণ মালহোত্রা পরিচালিত ‘মাই নেম ইজ খান’ ছবির সেটে এই ছবির রিমেকের কথা ভাবা হয়। | करण जौहर की फिल्म 'माई नेम इज़ खान' के सेट पर इस पुनर्निर्माण का विचार सामने आया था, जिसमें करण मल्होत्रा सहायक निर्देशक थे। | കരൺ മൽഹോത്ര അസോസിയേറ്റ് ഡയറക്ടറായ മൈ നെയിം ഈസ് ഖാൻ എന്ന ജോഹർ ചിത്രത്തിൻ്റെ സെറ്റിൽവെച്ചാണ് ചിത്രം പുനർനിർമ്മിക്കാനുള്ള ആശയം യാഥാർത്ഥ്യമാവുന്നത്. |
Corbyn won many awards for his work as an international human rights activist. | আন্তর্জাতিক মানবাধিকার কর্মী হিসাবে তাঁর কাজের জন্য অনেক পুরস্কার জেতেন কর্বিন। | कॉर्बिन ने एक अंतरराष्ट्रीय मानवाधिकार कार्यकर्ता के रूप में अपने काम के लिए कई पुरस्कार जीते। | ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലുള്ള തൻ്റെ പ്രവർത്തനത്തിന് കോർബിൻ നിരവധി അവാർഡുകൾ നേടി. |
In their report, they said there was "no evidence" in favour of her. | তাঁদের রিপোর্টে বলা হয়েছে, তাঁর পক্ষে কোনও প্রমাণ নেই। | अपनी रिपोर्ट में उन्होंने कहा कि उनके पक्ष में "कोई सबूत नहीं" है। | അവർക്ക് അനുകൂലമായി ഒരു തെളിവുമില്ലെന്ന് അവർ റിപ്പോർട്ടിൽ പറഞ്ഞു. |
If your home or office is in a highly-trafficked area or residential location, ask your city, county, or neighborhood association about getting a permit. | আপনার বাড়ি বা অফিস যদি খুব বেশি ট্র্যাফিকযুক্ত এলাকা বা আবাসিক স্থলে হয়, তাহলে আপনার শহর, অঞ্চল বা প্রতিবেশী সংগঠনকে অনুমতি পাওয়ার বিষয়ে জিজ্ঞেস করুন। | यदि आपका घर या कार्यालय अत्यधिक भीड़भाड़ वाले क्षेत्र या आवासीय स्थान पर है, तो परमिट प्राप्त करने के लिए अपने शहर, काउंटी या पड़ोस के संघ से पूछें। | നിങ്ങളുടെ വീടോ ഓഫീസോ വളരെയേറെ ഗതാഗതക്കുരുക്കുള്ള സ്ഥലത്തോ ജനവാസകേന്ദ്രത്തിലോ ആണെങ്കിൽ, അനുമതി ലഭിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ നഗരം, താലൂക്ക്, അധികാരികളോടോ അയൽപക്ക അസോസിയേഷനോടോ ചോദിക്കുക. |
Ma'am, I came first in line, so he should fill my bike's tyres first. | ম্যাডাম, লাইনে আমি আগে এসেছি তো, তাই ওঁর উচিত আমার বাইকের চাকায় আগে হাওয়া ভরা। | मैम, मैं कतार में सबसे पहले आई थी, इसलिए उसे पहले मेरी बाइक के टायर भरने चाहिए। | മാഡം, ഞാനാ ആദ്യം ലൈനിൽ വന്നേ , അതോണ്ട് അയാള്‍ എന്‍റെ ബൈക്കിന്‍റെ ടയറില്‍ ആദ്യം കാറ്റടിയ്ക്കണം. |
Accept difficult times as a challenge for your fortitude and adaptability. | কঠিন সময়কে আপনার মনোবল এবং অভিযোজন যোগ্যতার জন্য চ্যালেঞ্জ হিসাবে গ্রহণ করুন। | कठिन समय को अपने धैर्य और अनुकूलन क्षमता के लिए एक चुनौती के रूप में स्वीकार करें। | ബുദ്ധിമുട്ടുള്ള സമയങ്ങൾ നിങ്ങളുടെ സഹിഷ്ണുതയ്ക്കും പൊരുത്തപ്പെടലിനും ഒരു വെല്ലുവിളിയായി സ്വീകരിക്കുക. |
A player will typically execute a smash when the opponent has returned a ball that bounces too high or too close to the net. | প্রতিপক্ষ খুব উঁচুতে বা নেটের খুব কাছাকাছি লাফিয়ে ওঠা কোনও বল ফিরিয়ে দিলেই সাধারণত কোনও খেলোয়াড় স্ম্যাশ সম্পাদন করেন। | आम तौर पर जब लौटाई गई गेंद बहुत अधिक उछलती है या नेट के बहुत करीब होती है तब प्रतिद्वंद्वी खिलाड़ी स्मैश करता है। | എതിരാളി വളരെ ഉയർന്നതോ അല്ലെങ്കിൽ നെറ്റിനോട് വളരെ അടുത്തുള്ളതോ ആയ ഒരു പന്ത് തിരിച്ചുനൽകുമ്പോൾ ഒരു കളിക്കാരൻ സാധാരണയായി ഒരു സ്മാഷ് നടപ്പിലാക്കും. |
There are four big elections to decide who sings new songs. | কে নতুন গান গাইবেন, তা নির্ধারণ করতে চারটি বড় নির্বাচনের ব্যবস্থা আছে। | नए गाने कौन गाएगा यह तय करने के लिए चार बड़े चुनाव होते हैं। | പുതിയ പാട്ടുകൾ പാടുന്നത് ആരാണെന്ന് തീരുമാനിക്കാൻ നാല് വലിയ തെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. |
Kumar and Kapoor joined filming in January and announced it by posting on Instagram. | কুমার ও কাপুর জানুয়ারিতে চিত্রগ্রহণের কাজে যোগ দেন এবং ইনস্টাগ্রামে পোস্ট করে তা ঘোষণা করেন। | कुमार और कपूर जनवरी में फिल्मांकन में शामिल हुए और इंस्टाग्राम पर पोस्ट करके इसकी घोषणा की। | കുമാറും കപൂറും ജനുവരിയിൽ ചിത്രീകരണത്തിൽ ചേരുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് അക്കാര്യം അറിയിക്കുകയും ചെയ്തു. |
It was below average in India but performed well overseas. | ভারতে তা গড়ের তুলনায় কম, কিন্তু বিদেশে ভাল ব্যবসা করেছিল। | यह भारत में औसत से कम चली थी, लेकिन विदेशों में इसने अच्छा प्रदर्शन किया। | ഇന്ത്യയിൽ ഇത് ശരാശരിയെക്കാൾ താഴെയായെങ്കിലും വിദേശത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. |
The condition can also result from aplasia or hypoplasia of one or more of the muscles supplied by the oculomotor nerve. | অক্যুলোমোটর স্নায়ু দ্বারা সরবরাহকৃত এক বা একাধিক পেশীর অ্যাপ্লেসিয়া অথবা হাইপোপ্লেসিয়াও এই অবস্থার কারণ হতে পারে। | यह स्थिति नेत्रप्रेरक तंत्रिका द्वारा आपूर्त एक या अधिक मांसपेशियों के अवर्धन या अल्पवर्धन के परिणामस्वरूप भी बन सकती है। | ഒക്യുലോമോട്ടർ നാഡി നൽകുന്ന ഒന്നോ അതിലധികമോ പേശികളുടെ അപ്ലാസിയ അല്ലെങ്കിൽ ഹൈപ്പോപ്ലാസിയയുടെ ഫലമായും ഈ അവസ്ഥ ഉണ്ടാകാം. |
Several COVID-19 vaccines have been approved and distributed in various countries, which have initiated mass vaccination campaigns. | বেশ কিছু কোভিড-১৯ টিকা অনুমোদিত হয়েছে এবং বিভিন্ন দেশে বিতরণ করা হয়েছে, যা ব্যাপক টিকাকরণ প্রচারণা শুরু করেছে। | कई कोविड-19 टीकों को विभिन्न देशों में अनुमोदित और वितरित किया गया है, जिनके कारण बड़े पैमाने पर टीकाकरण अभियान शुरू किए गए हैं। | നിരവധി കോവിഡ്-19 വാക്സിനുകൾ അംഗീകരിക്കപ്പെടുകയും വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തതോടെ അവ വൻതോതിലുള്ള വാക്സിനേഷൻ കാമ്പെയ്‌നുകൾക്ക് തുടക്കമിട്ടു. |
Alienation is how people understand themselves in relation to their entire society. | চ্যুতি হল লোকেরা কীভাবে তাদের সমগ্র সমাজের সাথে সম্পর্কের নিরিখে নিজেকে বোঝে। | लोग स्वयं को अपने पूरे समाज के संबंध में कैसे समझते हैं, यही अलगाव है। | തങ്ങളുടെ മുഴുവൻ സമൂഹവുമായുള്ള ബന്ധത്തില്‍ ആളുകൾ സ്വയം എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് അന്യവൽക്കരണം. |
Due to Tarabai's rebellion and the French-trained enemy troops, the Marathas had to retreat. | তারাবাঈয়ের বিদ্রোহ এবং ফরাসিদের প্রশিক্ষণপ্রাপ্ত শত্রু বাহিনীর কারণে মারাঠাদের পিছু হটতে হয়েছিল। | ताराबाई के विद्रोह और फ्रांसीसी प्रशिक्षित दुश्मन सैनिकों के कारण, मराठों को पीछे हटना पड़ा। | താരാബായ് യുടെ കലാപവും ഫ്രഞ്ച് പരിശീലനം ലഭിച്ച ശത്രുസൈന്യവും കാരണം മറാത്തകൾക്ക് പിൻവാങ്ങേണ്ടിവന്നു. |
After the death of Dhirubhai Ambani, the group was split into Reliance Industries Limited headed by Mukesh, and Reliance Anil Dhirubhai Ambani Group headed by Anil. | ধীরুভাই আম্বানির মৃত্যুর পর, গোষ্ঠীটি রিলায়েন্স ইন্ডাস্ট্রিজ লিমিটেড এবং অনিল ধীরুভাই আম্বানি গ্রুপে বিভক্ত হয়ে যায়। | धीरूभाई अंबानी की मृत्यु के बाद, समूह को मुकेश के नेतृत्व में रिलायंस इंडस्ट्रीज़ लिमिटेड और अनिल के नेतृत्व में रिलायंस अनिल धीरूभाई अंबानी समूह में विभाजित किया गया था। | ധീരുഭായ് അംബാനിയുടെ മരണശേഷം ഗ്രൂപ്പ് മുകേഷിൻ്റെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അനിലിൻ്റെ കീഴിലുള്ള അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് എന്നിങ്ങനെ വിഭജിക്കപ്പെട്ടു. |
Schools in Seattle and throughout its suburbs were closed Friday, due to power outages. | বিদ্যুৎ বিভ্রাটের কারণে শুক্রবার সিয়াটেল এবং এর শহরতলি জুড়ে সব স্কুল বন্ধ ছিল। | बिजली गुल होने से सिएटल और उसके उपनगरों के विद्यालय शुक्रवार को बंद कर दिए गए थे। | സിയാറ്റിലിലെയും അതിന്‍റെ പ്രാന്തപ്രദേശങ്ങളിലെയും സ്കൂളുകൾ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങിയതിനാൽ അടച്ചു. |
Two years later, the Royal African Company was granted a monopoly on the supply of slaves to the British colonies in the Caribbean. | দুই বছর পর, রয়্যাল আফ্রিকান কোম্পানিকে ক্যারিবিয়ান অঞ্চলে ব্রিটিশ উপনিবেশগুলিতে দাস সরবরাহের একচেটিয়া অধিকার দেওয়া হয়। | दो साल बाद, रॉयल अफ़्रीकी कंपनी को कैरीबियन में अंग्रेज़ी उपनिवेशों को गुलामों की आपूर्ति करने का एकाधिकार प्रदान किया गया। | രണ്ട് വർഷത്തിന് ശേഷം കരീബിയനിലെ ബ്രിട്ടീഷ് കോളനികളിലേക്ക് അടിമകളെ വിതരണം ചെയ്യുന്നതിൽ റോയൽ ആഫ്രിക്കൻ കമ്പനിക്ക് കുത്തക ലഭിക്കുകയുണ്ടായി. |
Table tennis is a popular indoor recreation sport in India, which has caught on in states including West Bengal and Tamil Nadu. | টেবিল টেনিস ভারতের একটি জনপ্রিয় বিনোদনমূলক বন্ধ জায়গার খেলা, যা পশ্চিমবঙ্গ এবং তামিলনাড়ু সহ অনেক রাজ্যে প্রচলিত। | टेबल टेनिस भारत में एक लोकप्रिय चारदीवारी के भीतर खेला जाना वाला मनोरंजन खेल है, जो पश्चिम बंगाल और तमिलनाडु सहित राज्यों में लोकप्रिय हो गया है। | പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രചാരം നേടിയിട്ടുള്ള ടേബിള്‍ ടെന്നീസ്, ഇന്ത്യയിലെ ഒരു ജനപ്രിയ ഇന്‍ഡോര്‍ വിനോദ കായികയിനമാണ്. |
His character is a businessman who is unfaithful to his wife. | তাঁর চরিত্রটি হলো নিজের স্ত্রীর প্রতি অবিশ্বস্ত এক ব্যবসায়ীর। | उसका पात्र एक व्यापारी का है जो अपनी पत्नी के साथ विश्वासघात करता है। | ഭാര്യയോട് വിശ്വസ്തതയില്ലാത്ത ഒരു ബിസിനസുകാരനാണ് അദ്ദേഹത്തിന്‍റെ കഥാപാത്രം. |
The site is situated 105 kilometers from Indore and 47 km from Dhar on the Indore-Ahmedabad Highway. | এই স্থানটি ইন্দোর থেকে ১০৫ কিলোমিটার এবং ধার থেকে ৪৭ কিলোমিটার দূরে ইন্দোর-আহমেদাবাদ মহাসড়কে অবস্থিত। | यह स्थल इंदौर से 105 किलोमीटर और धार से 47 किलोमीटर दूर इंदौर-अहमदाबाद राजमार्ग पर स्थित है। | ഇൻഡോറിൽ നിന്ന് 105 കിലോമീറ്ററും ധാറിൽ നിന്ന് 47 കിലോമീറ്ററും അകലെ ഇൻഡോർ-അഹമ്മദാബാദ് ഹൈവേയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. |
Shortly after, their derailed car started to roll down an embankment. | এর কিছু পরেই, তাঁদের লাইনচ্যুত কামরাটি একটি বাঁধের উপর দিয়ে গড়িয়ে পড়তে শুরু করে। | कुछ समय बाद ही सड़क से उतरी उनकी कार एक तटबंध से नीचे लुढ़कने लगी। | തൊട്ടുപിന്നാലെ, അവരുടെ നിയന്ത്രണം വിട്ട കാർ ഒരു വരമ്പില്‍ നിന്ന് താഴേക്ക് ഉരുളാന്‍ തുടങ്ങി. |
When large doses are given by mouth, B12 absorption does not rely on the presence of intrinsic factors or an intact ileum. | ভোজ্য হিসাবে বড় ডোজ দেওয়া হলে নিহিত উপাদান অথবা অটুট ইলিয়ামের উপস্থিতির উপর বি১২-এর শোষণ নির্ভর করে না। | जब मुँह से बड़ी खुराकें दी जाती हैं, तब बी12 का अवशोषण आंतरिक कारकों या एक अक्षुण्ण शेषांत्र की मौजूदगी पर निर्भर नहीं करता है। | വായിലൂടെ വലിയ ഡോസുകള്‍ നൽകുമ്പോൾ ബി12 ആഗിരണം ആന്തരിക ഘടകങ്ങളുടെ സാന്നിധ്യത്തെയോ കേടുപാടില്ലാത്ത ഇലിയത്തെയോ ആശ്രയിക്കുന്നില്ല. |
The surgery was successful, and he returned to Quito for more treatment. | অস্ত্রোপচার সফল হয় এবং তিনি আরও চিকিৎসার জন্য কুইটোতে ফিরে আসেন। | शल्य चिकित्सा सफल रही, और वे अधिक उपचार के लिए क्विटो लौट आए। | ശസ്ത്രക്രിയ വിജയിക്കുകയും കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹം ക്വിറ്റോയിലേക്കു മടങ്ങുകയും ചെയ്തു. |
I was piqued when a customer put his items forward for paying without bothering about the line. | রাগে আমার গা জ্বলছিল যখন এক গ্রাহক তাঁর জিনিসপত্র এনে সামনে রেখে দেয় টাকা দেওয়ার জন্য, কোনও ভ্রূক্ষেপই নেই যে পিছনে লাইন রয়েছে! | जब एक ग्राहक ने लाइन तोड़कर पेमेंट करने के लिए अपना सामान आगे बढ़ाया, तो उसे देखकर मेरा पारा चढ़ गया। | ഒരു കസ്റ്റമർ ലൈനിലൊന്നും നിൽക്കാതെ തന്‍റെ അടയ്ക്കാനുള്ള പൈസ മുന്നോട്ട് വച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. |
Kishore declined to give voice for Amitabh in Naseeb, Coolie, Mard and Desh Premee. | কিশোর ‘নসীব’, ‘কুলি’, ‘মর্দ’ এবং ‘দেশ প্রেমি’ ছবিতে অমিতাভ বচ্চনের জন্য কণ্ঠ দিতে অস্বীকার করেন। | किशोर ने नसीब, कुली, मर्द और देश प्रेमी में अमिताभ के लिए आवाज देने से इनकार कर दिया। | നസീബ്, കൂലി, മർദ്, ദേശ് പ്രേമീ എന്നീ ചിത്രങ്ങളിൽ അമിതാഭിനുവേണ്ടി പാടുവാൻ കിഷോർ വിസമ്മതിച്ചു. |
In addition to Urdu, Hamid also spoke Telugu, which is the language of that region. | উর্দূ ছাড়াও হামিদ তেলুগু ভাষায় কথা বলতেন, যা সেই অঞ্চলের ভাষা। | उर्दू के अलावा हामिद तेलुगु भी बोलते थे, जो उस क्षेत्र की भाषा है। | ഉർദുവിന് പുറമെ, ആ പ്രദേശത്തെ ഭാഷയായ തെലുഗും ഹമീദ് സംസാരിച്ചു. |
Busch drove the car to victory lane four times in 2007, while Martin finished second twice in three races. | বুশ গাড়িটি চালিয়ে ২০০৭ সালে চারবার জয়লাভ করেন, এবং মার্টিন তিনটি রেসের মধ্যে দুইবার দ্বিতীয় স্থান অর্জন করেন। | बुश 2007 में चार बार अपने वाहन को विजय रेखा पर ले गया, जबकि मार्टिन तीन दौड़ों में दो बार दूसरे स्थान पर रहे। | 2007ൽ ബഷ് കാറിനെ നാല് തവണ വിജയവഴിയിലേക്ക് നയിച്ചപ്പോൾ മാർട്ടിൻ മൂന്ന് റേസുകളിൽ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തി. |
As of May 2018, the video has received over 581 million YouTube views. | ২০১৮ সালের মে মাস পর্যন্ত, ভিডিওটি ইউটিউবে ৫,৮১০ লক্ষেরও বেশি বার দেখা হয়ে গিয়েছে। | मई 2018 तक वीडियो को यूट्यूब पर 58.1 करोड़ से अधिक बार देखा जा चुका है। | 2018 മെയ് വരെ ഈ വീഡിയോയ്ക്ക് 581 ദശലക്ഷത്തിലധികം യൂട്യൂബ് വ്യൂസ് ലഭിച്ചിട്ടുണ്ട്. |
A series of betrayals of the Sikhs by some prominent leaders in the army led to its downfall. | একের পর এক শিখ সেনাবাহিনীর কয়েকজন বিশিষ্ট নেতার বিশ্বাসঘাতকতা এর পতনের কারণ হয়। | सेना के कुछ प्रमुख नेताओं द्वारा सिखों के साथ किए गए कई विश्वासघाती प्रसंगों के कारण सेना का पतन हुआ। | സൈന്യത്തിലെ ചില പ്രമുഖ നേതാക്കൾ സിഖുകാരെ ഒറ്റിക്കൊടുത്തതിന്‍റെ തുടർച്ചയാണ് അതിന്‍റെ പതനത്തിലേക്ക് നയിച്ചത്. |
You only need to invest $24,260.07 in the account now to have $50,000 in ten years. | আগামী ১০ বছরে অ্যাকাউণ্টে ৫০,০০০ ডলার পেতে চাইলে এখন আপনাকে মাত্র ২৪,২৬০.০৭ ডলার বিনিয়োগ করতে হবে। | दस वर्षों में 50,000 डॉलर प्राप्त करने के लिए आपको अभी खाते में सिर्फ 24,260.07 डॉलर निवेश करना होगा। | 10 വർഷത്തിനുള്ളിൽ 50,000 ഡോളർ അക്കൌണ്ടിൽ ആകാനായിട്ടു നിങ്ങൾക്ക് ഇപ്പോൾ ഒരു 24,260.07 ഡോളർ നിക്ഷേപിച്ചാൽ മതിയാവും. |
Don't forget to consider how long you will be off with maternity leave. | মাতৃত্বকালীন ছুটি আপনি কতদিন পাবেন,তা ভেবে দেখতে ভুলবেন না। | इस पर विचार करना न भूलें की आप कितना लम्बा मातृत्व अवकाश आपको लेना पड़ सकता है। | നിങ്ങള്‍ എത്രനാള്‍ ഗര്‍ഭകാല അവധിയില്‍ ഉണ്ടാകുമെന്ന് കണക്കാക്കാന്‍ മറക്കരുത്. |
Canada clinched gold in a 4-2 victory over Russia. | রাশিয়াকে ৪-২-এ হারিয়ে সোনা জিতেছে কানাডা। | कनाडा ने रूस को 4-2 से हराकर स्वर्ण पदक जीत लिया। | റഷ്യയെ 4-2 ന് പരാജയപ്പെടുത്തിയാണ് കാനഡ സ്വർണം നേടിയത്. |
The party is currently a part of the United Progressive Alliance in national level. | দলটি বর্তমানে জাতীয় পর্যায়ে সংযুক্ত প্রগতিশীল জোটের অংশ। | यह पार्टी वर्तमान में राष्ट्रीय स्तर पर संयुक्त प्रगतिशील गठबंधन का हिस्सा है। | പാർട്ടി നിലവിൽ ദേശീയ തലത്തിൽ സംയുക്ത പുരോഗമന സഖ്യത്തിന്‍റെ ഭാഗമാണ്. |
Two volunteer firefighters are also being treated for smoke inhalation and minor injuries. | দুজন স্বেচ্ছাসেবক দমকলকর্মীও ধোঁয়া গিলে ফেলার জন্য এবং সামান্য আঘাতের কারণে চিকিৎসাধীন। | धुआँ अंदर खींच लेने और मामूली चोटों के कारण दो स्वयंसेवक अग्निशामकों का भी इलाज किया जा रहा है। | പുക ശ്വസനവും ചെറിയ പരിക്കുകളും കാരണം രണ്ട് സന്നദ്ധ അഗ്നിശമന സേനാംഗങ്ങളും ചികിൽസയിലുണ്ട്. |
While these findings are not perfect for diagnosing stroke, the fact that they can be evaluated relatively rapidly and easily make them very valuable in the acute setting. | যদিও এই আবিষ্কারগুলো স্ট্রোক নির্ণয়ের জন্য নিখুঁত নয়, তবে এগুলো তুলনামূলকভাবে দ্রুত এবং সহজে মূল্যায়ন করা যেতে পারে বলে তীব্র পরিস্থিতিতে এগুলো খুব মূল্যবান। | जहाँ ये निष्कर्ष दौरे के निदान के लिए सटीक नहीं हैं, वहीं यह तथ्य कि उनका मूल्यांकन अपेक्षाकृत तेजी और आसानी से किया जा सकता है इन्हें गंभीर स्थिति में बहुत मूल्यवान बनाता है। | ഈ കണ്ടെത്തലുകൾ പക്ഷാഘാതം നിർണ്ണയിക്കുന്നതിൽ കുറ്റമറ്റതല്ലെങ്കിലും, താരതമ്യേന വേഗത്തിലും എളുപ്പത്തിലും വിലയിരുത്തൽ നടത്താൻ കഴിയുമെന്നത് അക്യൂട്ട് സെറ്റിങ്ങിൽ അവയെ വളരെ വിലപ്പെട്ടതാക്കുന്നു. |
It used to be called SunOS until it was renamed to Solaris in 1992. | ১৯৯২ সালে সোলারিস নামকরণ না হওয়া পর্যন্ত এটি সানওএস নামে পরিচিত ছিল। | 1992 में इसका नाम बदलकर सोलारिस किए जाने तक इसे सनओ.एस. कहा जाता था। | 1992ൽ സോളാരിസ് എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നതുവരെ ഇതിനെ സൺഒ.എസ്. എന്ന് വിളിച്ചിരുന്നു. |
The major inter-state bus terminals are located in Bhopal, Indore, Gwalior and Jabalpur. | প্রধান আন্তঃরাজ্য বাস টার্মিনালগুলি ভোপাল, ইন্দোর, গ্বালিয়র এবং জব্বলপুরে অবস্থিত। | भोपाल, इंदौर, ग्वालियर और जबलपुर में प्रमुख अंतर-राज्यीय बस टर्मिनल स्थित हैं। | ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ എന്നിവിടങ്ങളിലാണ് പ്രധാന അന്തർസംസ്ഥാന ബസ് ടെർമിനലുകൾ സ്ഥിതി ചെയ്യുന്നത്. |
Further, controlled trials are needed to confirm the impact and mechanisms vitamin B12 deficiency has on bone mineralization. | অধিকন্তু, হাড়ের খনিজকরণের উপর ভিটামিন বি১২-এর অভাবের প্রভাব এবং প্রক্রিয়া নিশ্চিত করার জন্য নিয়ন্ত্রিত পরীক্ষার প্রয়োজন। | इसके अलावा, अस्थि के खनिजीयन पर विटामिन बी12 की कमी के प्रभाव और क्रियाविधि की पुष्टि करने के लिए नियंत्रित परीक्षणों की आवश्यकता है। | കൂടാതെ, വിറ്റാമിൻ ബി 12-ൻ്റെ കുറവ് അസ്ഥി ധാതുവൽക്കരണത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും സംവിധാനവും സ്ഥിരീകരിക്കുന്നതിന് നിയന്ത്രിത പരീക്ഷണങ്ങൾ ആവശ്യമാണ്. |
Kolam decorations are made in front of the house during the Thai Pongal festival. | থাই পোঙ্গল উৎসবের সময় বাড়ির সামনে কোলম অলঙ্করণ করা হয়। | थाई पोंगल त्योहार के दौरान घर के सामने कोलम सजावट की जाती है। | തൈ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് വീടിന് മുന്നിൽ കോലം വരയ്ക്കുന്നു. |
The principal languages of Lakshadweep are Malayalam, Jeseri (Dweep Bhasha) and Mahl. | লাক্ষাদ্বীপের প্রধান ভাষাগুলি হল মালায়লাম, জেসেরি (দ্বীপ ভাষা) এবং মাহ্ল। | लक्षद्वीप की प्रमुख भाषाएँ मलयालम, जेसेरी (द्वीप भाषा) और माह्ल हैं। | മലയാളം, ജെസെരി (ദ്വീപ് ഭാഷ), മഹൽ എന്നിവയാണ് ലക്ഷദ്വീപിലെ പ്രധാനഭാഷകൾ. |
Wow! the fact that this commercial rental property already has office furniture is a great cost-saving surprise. | বাহ্! ব্যবসার জন্য ভাড়া পাওয়া এই জায়গাটায় অফিসের সবরকম আসবাবপত্র থাকাটা একটা দারুণ সাশ্রয়ী ব্যাপার! | वाह! यह बात कि किराये की इस कमर्शियल प्रॉपर्टी में पहले से ही ऑफिस फर्नीचर है, वाकई में पैसे की बचत है जो हैरान करने वाली चीज है। | വൗ ! ഈ വാണിജ്യ വാടക വസ്‌തുവിൽ ഇപ്പത്തന്നെ ഓഫീസ് ഫർണിച്ചറുകൾ ഉള്ളത് എത്ര ലാഭമാണ്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.