text stringlengths 10 399 | label stringclasses 3 values |
|---|---|
ബിറ്റ്‌കോയിന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി സംശയം, ഇടപാട് നിയന്ത്രിക്കാന്‍ നിയമം ഈ വര്‍ഷം തന്നെ | business |
അമല ഇപ്പോള്‍ തിരമാലകളുമായി പോരാടുകയാണ് : ചിത്രങ്ങള്‍ വൈറല്‍ | entertainment |
ഏതെങ്കിലും സര്‍ക്കസ് കമ്ബനിക്കാര്‍ക്കു കൊണ്ടുപോയി കൊടുക്കൂ, നിനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും: ഗായിക സനാ മൊയ്ദൂട്ടിക്കെതിരെ ആരാധകര്‍ | entertainment |
ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ വമ്ബന്‍ നീക്കം; സൂപ്പര്‍ താരങ്ങള്‍ ടീമില്‍ | sports |
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും ; പ്രിയ വാര്യര്‍ | entertainment |
'മനോഹരം' ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ഇന്ത്യയുടെ അഞ്ച് വിക്കറ്റ് തെറിപ്പിച്ച കമ്മിന്‍സിന് അവസാന പന്തില്‍ ഭുംറ കൊടുത്ത 'സമ്മാനം'; കയ്യടിച്ച് ചാടി കോഹ്ലി | sports |
ഗോള്‍ഡന്‍ സാരിയില്‍ മിന്നി തിളങ്ങി ഐശു; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍ | entertainment |
വിമാന വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ 13 വിമാനങ്ങള്‍ നിലത്തിറക്കി | business |
ഒടിയന്‍ നൂറാം ദിവസത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. | entertainment |
റോക്കറ്ററി ദി നമ്ബി ഇഫക്ടില്‍ അതിഥിതാരങ്ങളായി സൂര്യയും ഷാരൂഖും | entertainment |
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം; നിരാശരായ ആരാധകരോട് സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ | entertainment |
ഐ എസ് എല്ലില്‍ രണ്ടാം പാദ സെമിയുടെ ആദ്യ മല്‍സരത്തില്‍ ഇന്ന് ബാംഗളൂര്‍ എഫ് സി , നോര്‍ത്ത് ഈസ്റ്റിനെ നേരിടും
| sports |
രണ്‍വീര്‍ സിംഗ് ഷവോമിയുടെ ബ്രാന്‍ഡ് അംബാസഡര്‍
| business |
ഹര്‍ദ്ദിക്ക് പാണ്ട്യയും ഹെലികോപ്റ്റര്‍ ഷോട്ട് അടിക്കാന്‍ പരിശീലിക്കുന്നു | sports |
കംഗാരു റാഞ്ചി | sports |
ഐഎസ്‌എല്‍ രണ്ടാം സെമി: മുംബൈയെ ഗോള്‍മഴയില്‍ മുക്കി ഗോവ | sports |
ഗാംഗുലിയുടെ ലോകകപ്പ് സാധ്യത ടീം ഇങ്ങനെ, ടീമില്‍ ട്വിസ്റ്റ്; കാര്‍ത്തിക്കും പന്തും പുറത്ത് | sports |
നവോമി, നൊവാക്ക് പുറത്ത് | sports |
രവി പ്രകാശിന്റെ ശല്യം സഹിക്കാനാകുന്നില്ല; നടനെതിരെ പോലീസില്‍ പരാതി നല്‍കി വിജയലക്ഷ്മി | entertainment |
ശ്യാം പുഷ്‌കരന്‍ ത്രില്ലര്‍ ചിത്രത്തിലേക്ക് | entertainment |
ഒട്ടേറെ പുതുമകളുമായി ജനപ്രിയ മൊബൈല്‍ ഗെയിമായ പബ്ജിയുടെ പുതിയ അപ്‌ഡേറ്റ് | entertainment |
വീണ്ടും പിയറ്റെക്, തുടര്‍ച്ചയായ അഞ്ചാം ജയവുമായി മിലാന്‍ | sports |
സ്വന്തം നാട്ടില്‍ വന്ന് നാണം കെടുത്തിയ ഇന്ത്യയെ വീട്ടില്‍ കയറി തല്ലി ഓസ്‌ട്രേലിയ; തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്ബര സ്വന്തമാക്കി ഓസ്‌ട്രേലിയ; ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചിട്ടും പരമ്ബര കൈവിട്ട ഞെട്ടലില്‍ കോലിപ്പട; പരമ്ബരയിലുടനീളം ഇന്ത്യയെ അടിച്ച് പരത്തിയ ഉസ്മാന്‍ ഖ്വാജ കളിയിലേയും പരമ്ബരയിലേയും കേമന്‍ | sports |
"കലങ്ക്": ടീസര്‍ റിലീസ് ചെയ്തു | entertainment |
ആരാധകര്‍ക്ക് സര്‍പ്രൈസ്; സിദാന്‍ റയലില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്! | sports |
ഐപിഎല്‍ 2019: 'മഞ്ഞയില്‍ കുളിപ്പിച്ചിരിക്കും'; ബാംഗ്ലൂരിനെ വെല്ലുവിളിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് | sports |
അയാള്‍ ഏകദിനങ്ങള്‍ക്ക് പറ്റിയ കളിക്കാരനല്ല; യുവതാരത്തിനെതിരെ പ്രതികരിച്ച് ആരാധകര്‍ | sports |
ക്യാന്‍സറിനെതിരെ തീര്‍ച്ചയായും നിങ്ങള്‍ ഇന്‍ഷൂറന്‍സ് എടുക്കണം, കാരണം ഇവയാണ് | business |
യാത്രക്കാര്‍ക്ക് വമ്ബന്‍ ഇളവുമായി എയര്‍ ഏഷ്യ | business |
ധോണി എന്തിന് വിരമിക്കണം? പ്രായം വെറുമൊരു സംഖ്യ മാത്രം ; ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരണവുമായി സൗരവ് ഗാംഗുലി | sports |
തമിഴ് ചിത്രം ഐരായുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി | entertainment |
തൊഴിലാളി-തൊഴിലുടമ ഇഎസ്‌ഐ വിഹിതത്തില്‍ മാറ്റം വരുന്നു; പുതിയ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ | business |
പരാജയത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് വിരാട് കൊഹ്‌ലി | sports |
തകര്‍പ്പന്‍ സെഞ്ച്വറിയുമായി വാര്‍ണര്‍; തഴയപ്പെട്ടവര്‍ക്കുള്ള മുന്നറിയിപ്പോ!!! ഗംഭീര തിരിച്ചുവരവ് | sports |
ഫേസ് ബുക്കില്‍ 'എല്ലാം മറക്കാന്‍' ഒരു ബട്ടണ്‍, സ്വകാര്യതയ്ക്ക് കരുത്തേക്കാന്‍ പുതിയ സൗകര്യം | business |
എന്റെ തെറ്റ്, എന്റെ മാത്രം തെറ്റെന്ന് സെര്‍ജിയോ റാമോസ് | sports |
ഇന്ത്യ അണ്ടര്‍ 19 ബിക്ക് കിരീടം | sports |
മേരേ പ്യാരേ ദേശ് വാസിയോം: തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു | entertainment |
കര്‍ഷകര്‍ക്ക് 6000 രൂപ അനുവദികുന്ന പദ്ധതി പ്രധനമന്ത്രി ഫെബ്രവരി 24ന് ഉദ്ഘാടനം ചെയ്യും | business |
സൂപ്പര്‍ താരം ക്ലബ് വിട്ടേക്കും; ഈസ്റ്റ് ബംഗാള്‍ ആശങ്കയില്‍ | sports |
നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍വതി തിരിച്ചെത്തി!! | entertainment |
നരേന്ദ്ര മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന് പരിക്ക്!! | entertainment |
ആധാര്‍ വീണ്ടും; ബാങ്ക് അക്കൗണ്ടിനും സിം കണക്ഷനും രേഖയാക്കി പുതിയ ഓര്‍ഡിനന്‍സ് | business |
ആര്‍മി ക്യാപ് ധരിച്ച് ടീം ഇന്ത്യ; മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് | sports |
ആ തീരുമാനം ഞങ്ങളെ അദ്ഭുതപ്പെടുത്തി'-ഡിആര്‍എസ് വിവാദത്തില്‍ വിരാട് കോഹ് ലി | sports |
മോഹന്‍രാജയുടെ സംവിധാനത്തില്‍ വീണ്ടും നായകനായി വിജയ് | entertainment |
റയലിനെ വീഴ്ത്തി..പിന്നാലെ വിനിഷ്യസിന് പകരക്കാരനായി നെരെസ് കാനറിപ്പടയിലും | sports |
ധവാനേയും ഭുവിയേയും തരംതാഴ്ത്തി, റെയ്‌നയേയും യുവിയേയും പുറത്താക്കി | sports |
അഴിമതി, വഞ്ചന: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദ കൊച്ചാര്‍ രാജ്യം വിടുന്നത് തടയാന്‍ സി.ബി.ഐയുടെ തെരച്ചില്‍ നോട്ടീസ് | business |
പത്മ ഭൂഷണ്‍ സ്വീകരിച്ച് മോഹന്‍ലാല്‍; വീഡിയോ | entertainment |
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി പാര്‍വതി | entertainment |
'വാച്ച്‌മാന്‍' ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
ഇന്ത്യയില്‍ ഏഴു ലക്ഷം കോടിയുടെ നിക്ഷേപത്തിന് സൗദിക്ക് താത്പര്യം | business |
ലോകത്തെ ഏറ്റവും വലിയ സമ്ബന്നന്‍ എന്ന സ്ഥാനം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നിലനിര്‍ത്തി ജെഫ് ബെസോസ്; ഇന്ത്യയില്‍നിന്ന് മുകേഷ് അംബാനി പട്ടികയില്‍ | business |
തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; ചെലവ് ഭിക്ഷയെടുത്തുണ്ടാക്കുമെന്നും റാന്നിയിലെ വ്യാപാരികള്‍ | business |
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജിനു ഐ.ആര്‍.ഡി.എ ഐ യുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ | business |
ഡബ്മാഷ് അടക്കമുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി | business |
പി സ്മാര്‍ട്ട് പ്ലസിനെ വിപണിയിലെത്തിച്ച് ഹുവായ് | business |
സൂപ്പര്‍ താരങ്ങളെ ഒഴിവാക്കാനുള്ള ജര്‍മ്മന്‍ കോച്ചിന്റെ തീരുമാനത്തിനെതിരെ ബയേണ്‍ മ്യൂണിക്ക് | sports |
നിങ്ങള്‍ അറിയാത്ത മറഞ്ഞിരിക്കുന്ന ഹോം ലോണ്‍ നിരക്കുകള്‍ | business |
ഡെംബെലെ ഒരുമാസം പുറത്ത‌് | sports |
വമ്ബന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ഗോ എയര്‍ | business |
എച്ച്‌ഡിഎഫ്സി ബാങ്ക് ആറു ലക്ഷം കോടി വിപണിമൂല്യം മറികടന്നു | business |
'ദി സൗണ്ട് സ്റ്റോറി' ചിത്രത്തിന്‍െറ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
കശുമാങ്ങയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ കശുവണ്ടി വികസന കോര്‍പറേഷന്‍; ആദ്യമെത്തുക സോഡ | business |
തലസ്ഥാനത്തെ മാസ്‌കറ്റ് ഹോട്ടല്‍ നൂറിന്റെ നിറവില്‍; പൈതൃക സംരക്ഷണത്തിനും നവീകരണത്തിനുമായി 25 കോടിയുടെ പദ്ധതി, നൂറാം വാര്‍ഷികത്തില്‍ ഹോട്ടലിന് പഞ്ചനക്ഷത്ര പദവിയും
| business |
ബാംഗ്ലൂര്‍ എഫ്‌സി തങ്ങളുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു | sports |
'ഇത്ര പ്രായം ആയില്ലേ, ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിക്കൂ'; കസ്തൂരിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ | entertainment |
മമ്മൂക്കയുടെ ആരാധകരുടെ കഥ പറഞ്ഞ്; 'ഇക്കയുടെ ശകടം'; ഏപ്രില്‍ 26ന് തിയേറ്റുകളില്‍
| entertainment |
ഇന്ത്യന്‍ പഞ്ചസാര ഇറാനിലേക്ക്; തീരുമാനം യുഎസ് ഉപരോധം മറികടക്കാന്‍ | business |
കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തിനിറങ്ങും!! | entertainment |
'തമിലരസന്‍' ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
എഴ് വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 200ലധികം യുവതികളെ, വിദ്യാര്‍ത്ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍ വരെ, ഞെട്ടല്‍
| entertainment |
ഗോള്‍ അടിക്കുന്നതിനിടെ പരിക്ക്; ഡെംബലെ ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും | sports |
ഫിഷറീസ് മന്ത്രാലയവുമായി രാഹുല്‍ ഗാന്ധി; വ്യാജ വാഗ്ദാനമല്ല, പറയുന്നത് നടപ്പാക്കുമെന്ന് പ്രഖ്യാപനം | entertainment |
രോഹിതിന‌് 8000 റണ്‍ | sports |
സ്വന്തം നാട്ടില്‍ അങ്കത്തിന് ഒരുങ്ങി റനിയേരി, ഇനി റോമയുടെ പരിശീലകന്‍ | sports |
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ | sports |
ഓഹരി സൂചികകള്‍ നേട്ടത്തില്‍; 196 പോയന്റില്‍ ക്ലോസ് ചെയ്തു
| business |
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് കടുത്ത വിലക്ക്? പ്രതികാരത്തിനൊരുങ്ങി പാകിസ്താന്‍ | sports |
പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം 12 ബാങ്കുകള്‍ക്ക് മൂലധനശേഷി വര്‍ധിപ്പിക്കാന്‍ കോടികള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് | business |
ഫെല്ലെയ്‌നി ബൂട്ടഴിക്കുന്നു; ഇനി ബെല്‍ജിയം ജേഴ്‌സിയിലിറങ്ങില്ല | sports |
സോഷ്യല്‍ മീഡിയയില്‍ തരംഗമായി തേരപ്പാരയുടെ ഏറ്റവും പുതിയ ടീസ൪
| entertainment |
ടോട്ടല്‍ ധമാലിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു | entertainment |
കന്പോളങ്ങളിലും യുദ്ധഭീതി | business |
ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
കോഹ് ലിയും ആലിയയും 'വഴിതെറ്റിക്കുന്നു'; ഹീറോയുടെയും, ലോറിയലിന്റെയും പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് എഎസ് സിഐ | business |
ഭാഗ്യനടിയുടെ മാനറിസങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഐഷു ഭാവങ്ങള്‍'
| entertainment |
തീയേറ്ററില്‍ ദേശീയഗാനം വയ്ക്കുമ്ബോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ഇഷ്ടമല്ല - പവന്‍ കല്യാണ്‍ | entertainment |
ടര്‍ണര്‍ ടെറര്‍...മൊഹാലി ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് ജയം | sports |
ആഡംബര വിവാഹത്തില്‍ തിളങ്ങിയത് താരസുന്ദരിമാര്‍! ഐശ്വര്യ, ദീപിക, കരീന എല്ലാവരും ലുക്ക് കിടിലനാക്കി!! | entertainment |
വ്യവസായികളുടെ മാര്‍ജിന്‍ മണി കുടിശ്ശികയിലുള്ള പിഴപ്പലിശ ഒഴിവാക്കി; 50 ശതമാനം പലിശയിളവും അനുവദ
| business |
സുപ്രധാന സീന്‍ ഷൂട്ട് ചെയ്യാന്‍ 37 ടേക്ക്; പോണ്‍ താരമായി നടി രമ്യാ കൃഷ്ണന്‍ | entertainment |
അക്വാട്ടിക്: കേരള പോലീസിനു ചരിത്രനേട്ടം | sports |
പാക്കിസ്ഥാനെ തള്ളി ഐസിസി | sports |
തല ചരിച്ചൊരു വരവായിരുന്നു! തേങ്ങാക്കള്ളനെ കൈയ്യോടെ പിടികൂടിയ പാറുക്കുട്ടിയുടെ എന്‍ട്രിക്ക് കൈയ്യടി!
| entertainment |
"താരസാന്നിധ്യമില്ലാതെ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചുരുക്കം സംവിധായകര്‍ക്ക് മാത്രം" | entertainment |
10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 5G വിപണിയായി ഇന്ത്യ മാറും; ഹുവായ് | business |
രൂപ ക്ഷീണമകറ്റുന്നു ; ഡോളറിനെതിരെ 21 പൈസ നേട്ടം, മൂല്യം ഏഴുമാസത്തെ ഉയര്‍ന്ന നിരക്കില്‍ | business |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.