text stringlengths 10 399 | label stringclasses 3 values |
|---|---|
ദീര്‍ഘകാല വായ്പകള്‍ ; ഈ ബാങ്കുകള്‍ 30 മുതല്‍ 40 വര്‍ഷത്തേക്ക് വാഗ്ദാനം ചെയ്യുന്നു | business |
ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ എണ്ണ സംഭരണശാല ഫുജൈറയില്‍ നിര്‍മിക്കാനൊരുങ്ങി യുഎഇ | business |
സമ്ബന്നനായി റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? അറുപതു വയസ്സില്‍ അഞ്ചു കോടി രൂപ എങ്ങനെ ഉണ്ടാക് | business |
ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ തകര്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് യുവതാരങ്ങള്‍, പട്ടികയില്‍ മലയാളിയും
| sports |
ജെഎല്‍ആറിന്‍റെ ഓഹരികള്‍ വില്‍ക്കാന്‍ ടാറ്റയുടെ നീക്കം | business |
ഇംഗ്ലണ്ടില്‍ പോരാട്ടം കടുക്കുന്നു | sports |
'ദിലീപേട്ടനെ പോലെയാണ് ഗണേഷ്, ആത്മാര്‍ത്ഥതയുള്ള ക്ഷമാശീലനായ നല്ല വ്യക്തിത്വത്തിന് ഉടമ'; തന്റെ നായകന്മാരെ പുകഴ്ത്തി പ്രയാഗ | entertainment |
കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കിടുക്കും! നായകനായെത്തുന്നത് ആരാണെന്നറിയുമോ? കാണൂ! | entertainment |
ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ ഇന്ത്യ-സൗദി തീരുമാനം; പാകിസ്ഥാനെക്കുറിച്ച് പരാമര്‍ശമില്ല | business |
ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം വരുന്നു; ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ റിലീസ് ചെയ്യും | entertainment |
"തരൂരിന് അടൂരില്‍ ഭാര്യ" കേസൊഴിവാക്കാന്‍ സമീപച്ചത് തന്നെ"! പിളളയെ നൈസായി കുരുക്കി തരൂര്‍ | entertainment |
കുപ്പതു രാജയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
ഇസ്പേഡ് രാജാവും ഇദയ റാണിയിലെ പോസ്റ്റര്‍ പുറത്ത് വിട്ടു | entertainment |
സഖാക്കളെ....ഇടത് വേദിയില്‍ മേജര്‍ രവി; നെറ്റി ചുളിക്കുന്നവര്‍ ഉണ്ടാകുമെന്ന് തുറന്ന് പറച്ചില്‍, ചര്‍ച്ചകള്‍ സജീവം | entertainment |
സിക്സടിച്ച് ബയേണ്‍ മുന്നില്‍ | sports |
ഇന്ത്യയുടെ പരമ്ബര നഷ്ടത്തെ കുറിച്ച് ട്വിറ്റര്‍ പ്രതികരണങ്ങള്‍ | sports |
ലോകത്തിലെ ഏറ്റവും വില കുറഞ്ഞതും കൈയ്യിലൊതുങ്ങുന്നതുമായ വാട്ടര്‍ ഫില്‍ട്ടറുമായി യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍
| business |
'തമാശ ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്, വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല'; ഗിന്നസ് പക്രു | entertainment |
ധോണിയെ മറികടന്ന് പുതിയ റെക്കോര്‍ഡുമായി രോഹിത് ശര്‍മ | sports |
താനും രാംചരണും പത്താംക്ലാസ് തോറ്റവരെന്ന് റാണ ദഗുബാട്ടി..! | entertainment |
വാച്ച്‌മാന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
അടിച്ചു, തിരിച്ചടിച്ചു | sports |
കോഹ്ലിയുടെ സെഞ്ച്വറി പാഴായി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് ജയം | sports |
നാസ യാത്രയ്ക്കു അവസരമൊരുക്കി ക്ലബ് മഹീന്ദ്രയുടെ മത്സരം | business |
സീസണിലെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ട് ഫിഫാ മഞ്ചേരി | sports |
'മഞ്‌ജുവും കാവ്യയുമൊക്കെ സ്കൂളില്‍ പഠിക്കുമ്ബോഴാണ് എന്റെ കൂടെ അഭിനയിച്ചത്'; ദീലീപ് | entertainment |
സ്വര്‍ണ വില വീണ്ടും കുറഞ്ഞു | business |
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുത്തയ്യ മുരളീധരന്‍ | sports |
കത്തിക്കയറി ഇന്ധന വില | business |
തുവ്വൂര്‍ അഖിലേന്ത്യാ സെവന്‍സിന്റെ ഫൈനല്‍ ഇന്ന് | sports |
സോഷ്യല്‍ മീഡിയയിലേക്ക് വീണ്ടും തിരിച്ചെത്തി പാര്‍വതി | entertainment |
ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാന്‍ ആസ്ട്രേലിയന്‍ ടീം
| sports |
'കുമ്മനത്തിന് കേശവന്‍ മാമന്റെയും സുമേഷ് കാവിപ്പടയുടെയും നിലവാരം'! പരിഹസിച്ച് തോമസ് ഐസക് | entertainment |
വരുന്നൂ, കടുത്ത നിയന്ത്രണങ്ങളുമായി വാട്ട്സ്‌ആപ്പ്..! | entertainment |
വേഗ ലാപ്പിനു പോയിന്റ് | sports |
ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു | entertainment |
ആക്ഷന്‍ ചിത്രവുമായി വിജയ്‌സേതുപതി വീണ്ടും: സിന്ധുബാദിന്റെ ടീസര്‍ പുറത്ത്
| entertainment |
കുട്ടിമാമയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
| entertainment |
ആരാധകര്‍ക്ക് വമ്ബന്‍ സര്‍പ്രൈസ് നല്‍കി സണ്‍ റൈസേഴ്സ് ഹൈദരാബാദ് ; മറ്റ് ടീമുകളും ഇത് കണ്ട് പഠിക്കണമെന്ന് ക്രിക്കറ്റ് ലോകം | sports |
'ദി സോയാ ഫാക്റ്റര്‍' ജൂണ്‍ 14ന് പ്രദര്‍ശനത്തിനെത്തും | entertainment |
വിദേശ മ്യൂച്വല്‍ ഫണ്ട് സ്ഥാപനമായ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന് 25 വയസ്സ്; ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ സ്വന്തം ഇടം കണ്ടെത്തിയ സ്ഥാപനം | business |
അമേരിക്കയുടെ പൊതുകടം 22 ലക്ഷം കോടി ഡോളര്‍ | business |
ചെന്നൈ ഓട്ടോകളില്‍ തരംഗമായി നയന്‍താര! നഗരത്തില്‍ ഏങ്ങും നടിയുടെ പോസ്റ്ററുകള്‍ | entertainment |
പരിസ്ഥിതി സൗഹൃദ എയര്‍കണ്ടീഷ്ണറുകളുമായി ഗോദ്‌റേജ് | business |
"ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടാന്‍ മറികടക്കേണ്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ" - ഗ്വാര്‍ഡിയോള | sports |
അച്ഛന്‍ ഈ വെളിച്ചങ്ങള്‍ക്കിടെ നില്‍ക്കുന്നത് കാണുമ്ബോള്‍ ഒരുപാട് സന്തോഷമാകുന്നു; എനിക്കെന്നും അച്ഛനെ ഇങ്ങനെ കാണാനാണ് ഇഷ്ടം; വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ മകന്‍ പറഞ്ഞ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ പങ്കുവച്ച് സുരേഷ് ഗോപി | entertainment |
വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു; സംവിധായകന്റെ പ്രതികാരത്തെക്കുറിച്ച് ചിത്ര | entertainment |
നാല് മാസങ്ങള്‍ക്ക് ശേഷം പാര്‍വതി വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് | entertainment |
ലോകകപ്പ് ടീമില്‍ ഇടം നേടുകയാണ് തന്റെ ഏറ്റവും വലിയ മോഹം; ഓസ്‌ട്രേലിയന്‍ താരം | sports |
ഏകദിന കരിയറില്‍ മറ്റൊരു നാഴികക്കല്ലിനരികെ രോഹിത് ശര്‍മ്മ | sports |
കലങ്കിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
എയ്‌റോ ഇന്ത്യയില്‍ എ 330 നിയോ അടക്കമുള്ളവ പ്രദര്‍ശിപ്പിക്കാനൊരുങ്ങി എയര്‍ബസ് | business |
"ഉണ്ട" ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
മുപ്പത് വയസാകാതെ ചൈനീസ് ലീഗിലേക്ക് പോകരുത്.. മുന്നറിയിപ്പുമായി സൂപ്പര്‍താരം | sports |
പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ; കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാം | business |
മഞ്ചേരിയില്‍ ജവഹര്‍ മാവൂര്‍ സെമി ഫൈനലില്‍ | sports |
ദേവി 2 ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
സ്റ്റംപിങ്ങില്‍ ധോണി സ്റ്റൈല്‍ പുറത്തെടുത്ത റിഷഭ് പന്തിന് പാളി, അമര്‍ഷത്താല്‍ കോഹ്‌ലി
| sports |
നടി കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് അമിത് ശര്‍മ ഒരുക്കുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം | entertainment |
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്നേഹക്കൂടൊരുക്കി കേരളം: അപ്നാ ഘര്‍ പദ്ധതി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി | business |
ഇന്ത്യന്‍ റെയില്‍വേ അതിവേഗപാതയില്‍; ട്രെയിന്‍ 18 പ്രയാണം തുടങ്ങി | business |
നൈറ്റ്‌റൈഡേഴ്‌സിന് കനത്ത തിരിച്ചടി, ലോകകപ്പ് താരം താരം പുറത്ത് | sports |
ടോം വടക്കന് തിരിച്ചടിയായത് ശശി തരൂരിന്റെ വരവ്? കോണ്‍ഗ്രസ് വിടാനുണ്ടായ യഥാര്‍ഥ കാരണം ഇതാണോ | entertainment |
കരീന-,സെയ്ഫ് ദമ്ബതികളുടെ മകന്‍ തൈമൂറിന്റെ നഴ്സിന്റെ ശമ്ബളം കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും | entertainment |
ഫഹദിന് 'പറക്കാന്‍' റോയല്‍ എന്‍ഫീല്‍ഡിന്റെ സമ്മാനം | business |
അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളൂ; 'കുമ്ബളങ്ങി നൈറ്റ്സ്' ഡിലീറ്റഡ് സീന്‍ | entertainment |
രാജ്യന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി | business |
സോഷ്യല്‍ മീഡിയയില്‍ തരംഗമായി തേരപ്പാരയുടെ ഏറ്റവും പുതിയ ടീസ൪ | entertainment |
കോഹ് ലി ഒരു തമാശ മാത്രം, പരിഹാസം ഇംഗ്ലണ്ട് താരത്തിന്റേത്; പൊങ്കാലയിട്ട് ആരാധകര്‍ | sports |
സെമിയില്‍ മുംബൈക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് എഫ് സി ഗോവ | sports |
12 ന് പുറമെ ആ 4 സീറ്റുകള്‍ കൂടി പിടിക്കണം; ജനമഹാറാലിയുമായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് | entertainment |
പോപ്പുലര്‍ ഹ്യുണ്ടായിയില്‍ വിമന്‍സ് ഡേ ഓഫര്‍ | business |
സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡ് തൊട്ടു;വില കാല്‍ ലക്ഷത്തിനരികെ | business |
സന്ദീപ് വാര്യര്‍ ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം | sports |
കേരള ബാങ്ക്: ധന്‍ബാദ് മാതൃക ബാങ്കുകള്‍ കേരളത്തില്‍ വരുമോ? | business |
റാങ്കിങില്‍ ഇന്ത്യക്കു നിരാശ; മാനം കാത്തത് ഈ രണ്ട് പേര്‍; കോഹ്‌ലി ആദ്യ പത്തില്‍ പോലുമില്ല | sports |
നമിക്കുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ!! യുവന്റസിന് ചരിത്ര തിരിച്ചുവരവ്!!! | sports |
എനിക്ക് വേണ്ടി തരം താഴ്ത്തിയിട്ടില്ല!! നൂറിന്റെ പ്രശ്നം അതായിരിക്കും, മൗനം വെടിഞ്ഞ് പ്രിയ | entertainment |
മൊഹബ്ബത്തില്‍ കുഞ്ഞബദുള്ളയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്! വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍ | entertainment |
'ഫൈനല്‍' പ്രകടനവുമായി രജിഷ | entertainment |
ജിഎസ്ടി വെട്ടിപ്പിന്റെ വ്യാപ്തി കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍; ഈ വര്‍ഷം ഇതുവരെ മാത്രം കണ്ടെത്തിയത് 20,000 കോടി രൂപയുടെ വെട്ടിപ്പ് | business |
അവസാന ഓവറിലെ അവസാന പന്തില്‍ ബുംറയുടെ തകര്‍പ്പന്‍ സിക്സര്‍: കൈയ്യടിച്ച് കോലി (വീഡിയോ)
| sports |
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,920 രൂപ
| business |
ഇനി മുതല്‍ എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് ജയ്ഹിന്ദ് മുഴങ്ങും; ഓരോ അനൗണ്‍സ്മിന്റിനു ശേഷവ | business |
രാഷ്ട്രീയം കളിക്കാനില്ലെന്ന് സേവാഗ് | sports |
നിങ്ങളൊരു ഇതിഹാസമാണ്; താഹിറിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് | sports |
കൊച്ചി സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള മികച്ച പദ്ധതികളുമായി കെല്‍ട്രോണ്‍ സംസ്ഥാനത്തിന് പുറത്തേക്ക് | business |
'റോക്കി ഭായിയെ' കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യാഷ് | entertainment |
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും
| sports |
ഫിഫ റിപ്പോര്‍ട്ട് അനുകൂലം; ഖത്തറില്‍ നിര്‍ണായകമാറ്റത്തിന് സാധ്യതയേറി | sports |
സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; എന്തിന് അവരെ പോലെയാകണം; മൗനം പാലിക്കുന്നു; വിവാദങ്ങള്‍ തുടരവേ മുന്നറിയിപ്പമായി പ്രിയവാര്യരുടെ കുറിപ്പ് | entertainment |
റിലയന്‍സ് ജിയോ വൈകാതെ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമോ? ഈ സാമ്ബത്തിക വര്‍ഷം 150 ബില്യന്‍ കോടിയുടെ നഷ്ടം കമ്ബനിക്കുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് | business |
''അച്ഛനെ ഇങ്ങനെ കാണുമ്ബോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു; ഗോകുല്‍ എന്നോട് പറഞ്ഞു'' | entertainment |
കേരളത്തില്‍ സീപ്ലെയ്നുകള്‍ നിര്‍മ്മിക്കാന്‍ ഉക്രെയ്ന്‍ കമ്ബനി രംഗത്ത് | business |
'ഐ.സി.സി ഇതൊന്നും കാണുന്നില്ലെ?; ഇന്ത്യന്‍ ടീം സൈനിക തൊപ്പി അണിഞ്ഞതിനെതിരെ പാക്കിസ്ഥാന്‍ | sports |
ചെന്നൈ സിറ്റി മിനേര്‍വ പഞ്ചാബ് മത്സരം വിവാദത്തില്‍ | sports |
പഞ്ചസാര കര്‍ഷകര്‍ക്ക് സബ്‌സിഡി; ഇന്ത്യയ്‌ക്കെതിരേ ലോകവ്യാപാര സംഘടനയില്‍ പരാതിയുമായി ബ്രസീല
| business |
തടം ചിത്രത്തിലെ 'തപ്പ് താന്‍ ടാ' എന്ന ഗാനം | entertainment |
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 160 രൂപ കൂടി | business |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.