text stringlengths 10 399 | label stringclasses 3 values |
|---|---|
ഐപിഎല്‍: ധോണിയുടെ ഫേവറിറ്റ് ഷോട്ട് യുവി മോഷ്ടിക്കുന്നു!! എതിരാളികള്‍ ജാഗ്രതൈ, മുംബൈ മിന്നിക്കും | sports |
ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന; ഫെബ്രുവരിയില്‍ എത്തിയത് 17,220 കോടി | business |
ഇടവേളയ്ക്ക് ശേഷം പാര്‍വതി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു | entertainment |
ദാദയുടെ ലോകകപ്പ് സാധ്യത ടീം ഇങ്ങനെ, ടീമില്‍ ട്വിസ്റ്റ്... കാര്‍ത്തികും പന്തും പുറത്ത് | sports |
കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ഫെബ്രുവരിയില്‍ ജിഎസ്ടി വരുമാനം കുറഞ്ഞു | business |
ചെന്നൈ സിറ്റിക്ക് ഒപ്പം ഐലീഗ് ചാമ്ബ്യന്മാരായി നാലു മലയാളികള്‍ | sports |
എനിക്ക് ദൈവത്തോട് പരാതിയില്ല, പക്ഷെ..! ജോണ്‍സണ്‍ മാഷിന്റെ കണ്ണീരുണങ്ങാത്ത വീട്ടില്‍ ഒറ്റക്കായിപ്പോയ വേദന പങ്കുവച്ചു ഭാര്യ.. | entertainment |
തനിക്ക് പ്രാധാന്യം നല്‍കാന്‍ തിരക്കഥ തിരുത്തിയിട്ടില്ല- പ്രിയ വാര്യര്‍ | entertainment |
ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ, സെന്‍സെക്‌സ് 49 പോയന്റ് താഴ്ന്ന് 36014ലിലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 10848ലുമാണ് വ്യാപാരം | business |
പൊലീസ‌് ഇന്‍സ‌്പെക്ടറായി വരലക്ഷ‌്മി ശരത്കുമാര്‍ | entertainment |
റയലിന് ആശ്വാസം; സിദാന്‍ മടങ്ങിയെത്തുന്നു | sports |
"ആദ്യം സ്വന്തം പാര്‍ട്ടിയെ നന്നാക്കൂ മിഷ്ടര്‍".. മമതയെ അഭിനന്ദിച്ച ബല്‍റാമിന് ഉപദേശം | entertainment |
ഇന്ത്യയുടെ സൈന നേവാളും കെ.ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ | sports |
വെല്ലിങ്‌ടണിലും ഇന്നിംഗ്‌സ് ജയം; ബംഗ്ലാദേശിനെതിരെ കിവികള്‍ക്ക് പരമ്ബര | sports |
സിദാന്‍ വീണ്ടും റയലിലേക്ക‌്? | sports |
ഒതുക്കുങ്ങല്‍ അഖിലേന്ത്യാ സെവന്‍സില്‍ ഫിഫാ മഞ്ചേരിക്ക് കിരീടം | sports |
കുട്ടിക്കളിയില്ലാതെ കുടുംബഭാരം ചുമലിലേറ്റി : വേദനയില്‍ വിങ്ങാതെ ഗിന്നസ് പക്രു | entertainment |
മുട്ടായി കള്ളനും മമ്മാലിയും ഇന്ന് തിയറ്ററുകളിലേക്ക് | entertainment |
രാജ്യത്തെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പത്തില്‍ വന്‍ വര്‍ദ്ധനവ്; ഫെബ്രുവരിയില്‍ പണപ്പെരുപ്പം 2.57 ശതമാനമായി | business |
രഹസ്യങ്ങളങ്ങനെ ചുരണ്ടാന്‍ നോക്കേണ്ട; ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചര്‍ 'ക്ലിയര്‍ ഹിസ്റ്ററി' ഉടന്‍ | business |
പാക് മന്ത്രിയുടെ ഭീഷണി; പട്ടാളത്തൊപ്പിയണിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല | sports |
വളാഞ്ചേരി സെമിയില്‍ ഫിഫയെ തകര്‍ത്ത് ഉഷാ തൃശ്ശൂര്‍ ഫൈനലില്‍ | sports |
'ഒത്ത സെരുപ്പ്' എന്ന ചിത്രത്തിന്‍െറ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു | entertainment |
'വയലറ്റ്സുമായി' മുക്ത ദീദി ചന്ദ് | entertainment |
ബാരിക്കേഡ് തകര്‍ന്ന് വീഴാന്‍ തുടങ്ങിയ ആരാധകര്‍ക്ക് രക്ഷകനായി വിജയ് | entertainment |
ധോണിയേയും പന്തിനേയും താരതമ്യം ചെയ്യുന്നത് അനീതിയാണ്: ഭരത് അരുണ്‍ | sports |
ബെന്‍സേമയുടെ ഇരട്ട ഗോളില്‍ റയലിന്‍റെ തിരിച്ചുവരവ്
| sports |
ആംസ്ട്രാഡ് നെക്സ്റ്റ് ജനറേഷന് എയര്‍ കണ്ടീഷനുകള്‍ വിപണിയില്‍ | business |
സോഫിയ ചോദിച്ചു ; എന്തിനാണു നിങ്ങള്‍ എന്നെ ഭയപ്പെടുന്നത് ? | business |
റബര്‍ വിലസ്ഥിരതാ പദ്ധതി: 595 കോടി ലാപ്സായി; കുടിശിക 157 കോടി | business |
കൃഷ്ണ ഭക്തിയില്‍ മുഴുകി നീതാ അംബാനിയുടെ നൃത്തം; വീഡിയോ കാണാം | entertainment |
റിലയന്‍സ് കമ്മ്യൂണികേഷന്റെ ഓഹരി വില കൂപ്പുകുത്തുന്നു; മുഖവിലയിലും താഴെയെത്തിയതോടെ ഓഹരി ഉടമകള്‍ വിറ്റൊഴിയുന്നു | business |
ഏകദിന റണ്‍വേട്ടയില്‍ രാഹുല്‍ ദ്രാവിഡിനെ മറികടക്കാനൊരുങ്ങി വിരാട് കോഹ്ലി | sports |
പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എല്‍ വരവ് വൈകിയേക്കും | sports |
സാഫ് വനിതാ കപ്പില്‍ ഇന്ത്യന്‍ ടീമിന് നേപ്പാളില്‍ വിജയ തുടക്കം | sports |
അലയന്‍സ് അരീനയില്‍ മാനെ മാജിക്ക്; ലിവര്‍പൂള്‍ ബ്രില്ല്യന്‍സില്‍ മുങ്ങി ബയേണ്‍ മ്യൂണിക്ക് | sports |
ഇന്ത്യയുടെ വ്യവസായ ഉല്‍പാദന വളര്‍ച്ചയില്‍ കുറവ്; ജനുവരിയിലെ വ്യവസായ ഉല്‍പാദന സൂചിക വളര്‍ച്ച 1.7 ശതമാനം, വൈദ്യുതി ഉല്‍പാദനം മെല്ലേപ്പോക്കില്‍ | business |
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: ഉയര്‍ന്ന തുകയാണോ വില്ലന്‍? മാസ തവണയില്‍ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം വരുന്നു | business |
സ്കൂള്‍ ഓര്‍മ്മകളുമായി അസുര; 'ജൂണി'ലെ പുതിയ ഗാനം
| entertainment |
സാനിയയുടെ സഹോദരിക്ക് വരന്‍ അസ്ഹറൂദ്ദീന്റെ മകന്‍? | sports |
ഇന്ത്യ , ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ജയം | sports |
ഫ്രൂട്ട് ജ്യൂസുമായി അമൂല്‍ | business |
കേന്ദ്രസര്‍ക്കാരിന്റെ പുതിയ റബര്‍ നയം കേരളത്തിലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് | business |
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തളച്ച് ആഴ്‌സണല്‍ | sports |
നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടമായി; ധവാന് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍..!!!; രോഹിത്തിന് 95; സ്‌കോര്‍ 300 കടന്നു | sports |
ഫോം മങ്ങി ധോണിക്ക് വിശ്രമം അനുവദിച്ച് ടീം ഇന്ത്യ; അവസാന രണ്ട് മത്സരങ്ങളില്‍ റിഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ ഇന്ത്യക്കായി ഗ്ലൗസണിയും; പരിക്കേറ്റ ഷമിയും കളിച്ചേക്കില്ല; നാളത്തെ മത്സരം ജയിച്ചാല്‍ പരമ്ബര നേട്ടം | sports |
മികച്ച റിട്ടയര്‍മെന്റ് പ്ലാന്‍ തിരഞ്ഞെടുക്കാന്‍ ചില വഴികള്‍ | business |
കളമൊരുങ്ങി, ഇനി തമ്മിലൊരാള്‍ മാത്രം; ഐഎസ്‌എല്‍ ഫൈനലില്‍ ബെംഗളൂരുവിന് എതിരാളി ഗോവ | sports |
ശ്രേയ ഘോഷാല്‍ ആലപിച്ച 'മേരാ നാം ഷാജി'യിലെ ഗാനം | entertainment |
റാഞ്ചി ഏകദിനം: ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ് | sports |
"മാഞ്ചസ്റ്ററിനോട് ഏറ്റ തോല്‍വി ഉറക്കം നഷ്ടപ്പെടുത്തുന്നു" - എമ്ബപ്പെ | sports |
കങ്കാരുപ്പടയുടെ കൗണ്ടര്‍ അറ്റാക്ക്: നിലംതൊടാതെ ഇന്ത്യ | sports |
എല്ലാവരുടെയും വാ അടപ്പിച്ച് ആര്യയ്ക്ക് മലാഖ പോലൊരു പെണ്ണ്, ആഡംബര വിവാഹ ചിത്രങ്ങള്‍ | entertainment |
ജൂണിനു ശേഷം സൈക്ലിസ്റ്റാകാന്‍ രജിഷ വിജയന്‍! ഒളിമ്ബിക്‌സിനു തയ്യാറെടുക്കുന്ന കായികതാരമായി നടി | entertainment |
ഐപിഎല്‍ മത്സര സമയം ; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ഫൈനല്‍ സമയത്തില്‍ മാറ്റം | sports |
കിസാന്‍ സമ്മാന്‍ നിധി: എങ്ങനെ അപേക്ഷിക്കാം, ഗുണം ആര്‍ക്കൊക്കെ: അറിയേണ്ടതെല്ലാം | business |
പുതിയൊരു ആശയവുമായി കോഹ് ലിയും ധോനിയും;റാഞ്ചിയില്‍ അതിന്റെ തുടക്കം, പട്ടാളത്തൊപ്പിയുമായി കളി | sports |
ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും വിജയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വിരാട് കോഹ്ലി | sports |
ചരിത്ര നേട്ടവുമായി ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം; വരുമാനത്തിലധികവും മൊബൈല്‍ ഫോണ്‍ വഴി | business |
ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തില്‍ | business |
സാമ്ബത്തിക വളര്‍ച്ചത്തോത് പ്രതീക്ഷിച്ചതിലും താഴേക്ക്; ഏപ്രിലിലെ പണനയ കമ്മിറ്റി പലിശ കുറയ്ക്കാന്‍ സാധ്യത | business |
അന്ധധുന്‍ ചൈനയില്‍ റിലീസിനൊരുങ്ങുന്നു | entertainment |
എന്റെ യഥാര്‍ത്ഥ പേര് ഇതാണ്: പിന്നീട് സിനിമയ്ക്കു വേണ്ടി ജയസൂര്യ എന്നാക്കുകയായിരുന്നു | entertainment |
ഇന്ത്യയ്ക്ക് ബാറ്റിംഗ് ; ടീമില്‍ 4 മാറ്റങ്ങള്‍ | sports |
അസ്‌കര്‍ അലിയും ബൈജുവും ഒന്നിക്കുന്ന ജീംബൂംബ- ടീസര്‍ | entertainment |
കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ മികച്ച നിക്ഷേപ പദ്ധതികള്‍ | business |
ഗ്രാമവാസീസ്: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
ഇക്കാര്യങ്ങള്‍ ചെയ്താല്‍ രാജ്യത്തിന്‍റെ ജിഡിപി സ്ഥിരമായി ഉയര്‍ന്ന് നില്‍ക്കും: ശുപാര്‍ശ പ്രകടന പത്രിക പുറത്ത് | business |
സീതയ്ക്കരികിലേക്ക് ഇന്ദ്രനെത്തി? മരണത്തെ അതിജീവിച്ച നായകന്‍! സീതയില്‍ കൊടും ട്വിസ്റ്റ്! കാണൂ! | entertainment |
സിദാന്‍ വിയര്‍ക്കും, മറികടക്കേണ്ട കടമ്ബകള്‍ ഏറെ, തിരിച്ചുവരവ് അബദ്ധമോ? | sports |
തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ അവസാന ഓവറുകളില്‍ ഇന്ത്യന്‍ തിരിച്ചുവരവ് | sports |
ദിലീപ് സ്വന്തമാക്കിയ റെക്കോര്‍ഡ്! കോടതി സമക്ഷം ബാലന്‍ വക്കീല്‍ സൂപ്പര്‍ ഹിറ്റാണെന്ന് നിര്‍മാതാക്കള്‍ | entertainment |
നിരുത്തരവാദിത്വത്തോടെ എങ്ങനെ ബാറ്റ് ചെയ്യാം? ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ മതി;ഇംഗ്ലണ്ടിനോട് ഒരു റണ്‍സിന് തോറ്റു | sports |
8000 ക്ലബില്‍ രോഹിത്തും..! | sports |
അമേരിക്ക-ചൈന വ്യാപാരയുദ്ധം പരിസമാപ്തിയിലേക്ക് | business |
ഫൈനല്‍ മത്സരത്തില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ ; സാധ്യത ടീം ഇങ്ങനെ. | sports |
ടീമില്‍ മാറ്റങ്ങളുണ്ടായേക്കാം എന്നാല്‍ വിജയത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കൊഹ്ലി | sports |
ബംഗളൂരു x ഗോവ ഫൈനല്‍ | sports |
ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബംഗളൂരു എഫ്‌സി ഫൈനലില്‍ | sports |
ഇന്ത്യ-യുഎസ് വ്യാപാര കരാറിന് അന്തിമ രൂപമായി; വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി രണ്ടു രാജ്യങ്ങളു | business |
കോണ്‍ഗ്രസിന്‍റെ നെഞ്ചിലെ അടുത്ത ആണി.. മഹാരാഷ്ട്രയില്‍ മറ്റൊരു എംഎല്‍എയും ബിജെപിയിലേക്ക്
| entertainment |
സിപിഎമ്മും ബിജെപിയും ഒരു പോലെ, ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് മാത്രമെന്ന് സംവിധായകന്‍ | entertainment |
തടം ചിത്രത്തിലെ 'തപ്പ് താന്‍ ടാ' എന്ന വീഡിയോ ഗാനം പുറത്തുവിട്ടു | entertainment |
''കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി, ഞാന്‍ ക്രിസ്തുവിനെ ഓര്‍ത്തു''! പി ജയരാജനെ കുറിച്ച് അശോകന്‍ ചെരുവില്‍ | entertainment |
നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ; യൗവ്വനത്തിലെ കഷ്ടപ്പാടുകള്‍ കാണിക്കാന്‍ ചെരുപ്പിടാതെ നടന്ന നായകന് പരിക്ക് | entertainment |
കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി പ്രിയ അറിയപ്പെടും!! | entertainment |
ആദ്യ ഭാഗം ബ്രഹ്മാണ്ഡമെങ്കില്‍ കെജിഎഫ് 2 അതുക്കും മേലെ! സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായി! | entertainment |
ഇങ്ങനെ ചെയ്താല്‍ മതി കോഹ്‌ലിയെ പുറത്താക്കാം: ഷെയ്ന്‍ വോണ്‍ | sports |
അന്ധാദൂന്‍ എന്ന ചിത്രത്തിലെ ചൈനീസ് പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
റെനെഡി ഐലീഗ് ക്ലബായ നെരോകയുടെ പരിശീലകനായി | sports |
77 പന്തില്‍ 110 റണ്‍സ് ; തിരിച്ചുവരവ് ഗംഭീരമാക്കി ഡേവിഡ് വാര്‍ണര്‍ | sports |
ജയറാമിന്റെ പട്ടാഭിരാമനില്‍ 3 നായികമാര്‍ | entertainment |
ഇന്ത്യന്‍ വ്യോമസേന പാക് തീവ്രവാദ ക്യാമ്ബുകള്‍ ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു... സെന്‍സെക്‌സ് 329 പോയന്റ് നഷ്ടത്തില്‍ 35880ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 10781ലുമാണ് വ്യാപാരം | business |
നാളെയാണ് വമ്ബന്‍ പോരാട്ടം; കോഹ്‌ലിക്ക് സമ്മര്‍ദ്ദം - ടീമില്‍ വീണ്ടും മാറ്റങ്ങളോ ? | sports |
1200 കോടിയും യുവ മോര്‍ച്ച ദേശീയ അദ്ധ്യക്ഷ പദവിയും! ബിജെപിക്കെതിരെ ഹര്‍ദിക് പട്ടേലിന്റെ വെളിപ്പെടുത്തല്‍ | entertainment |
കീവില്‍ കൊടുങ്കാറ്റായി ജിറൂദ്, ചെല്‍സി യൂറോപ്പ ക്വാര്‍ട്ടറില്‍
| sports |
റസൂല്‍ പൂക്കുട്ടി ചിത്രം "ദി സൗണ്ട് സ്റ്റോറി" : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | entertainment |
4 കോടിയുടെ എസ്‌യുവി ഭാര്യയ്ക്ക് സമ്മാനമായി നല്‍കി തെന്നിന്ത്യന്‍ സൂപ്പര്‍താരം | entertainment |
മക്കള്‍ സെല്‍വന്റെ കിടിലന്‍ ആക്ഷനുമായി സിന്ദുബാദ് ടീസര്‍; പ്രണയവും സസ്‌പെന്‍സും നിറഞ്ഞ ചിത്രത്തിന്റെ ടീസര്‍ കാണാം | entertainment |
ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബംഗളൂരു എഫ്‌സി ഫൈനലില്‍
| sports |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.