text
stringlengths
10
399
label
stringclasses
3 values
ആഴ്ചയുടെ ആദ്യദിനത്തില്‍ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി
business
'സജിയും സഹോദരങ്ങളും അമ്മയെ കാണാന്‍ ഒരുങ്ങിയത് ഇങ്ങനെ'; വൈറലായി 'കുമ്ബളങ്ങി നൈറ്റ്സി'ലെ ഡിലീറ്റഡ് സീന്‍
entertainment
"ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടില്‍ കള്ള ചിരിയുമായി എത്തുന്ന ഷമ്മി" , മനഃശാസ്ത്രജ്ഞന്റെ വൈറലാകുന്ന കുറിപ്പ്
entertainment
സ്ത്രീത്വത്തെ അപമാനിച്ചു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
sports
തെരഞ്ഞെടുപ്പിന് മുന്‍പ് പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറയ്ക്കുമോ?; ആകാംക്ഷയില്‍ ബാങ്കിങ് മേഖല
business
ശല്യം സഹിക്കാനാകുന്നില്ല; നടന്‍ രവി പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി നടി വിജയ ലക്ഷ്മി
entertainment
മാസ് ലുക്കില്‍ കല്യാണി പ്രിയദര്‍ശന്‍: തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ കാണാം
entertainment
സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയുടെ പുരോഗതി വിശദീകരിച്ച്‌ മുഖ്യമന്ത്രി
business
ദേവിന്‍റെ സംപ്രേഷണാവകാശം സണ്‍ ടിവി സ്വന്തമാക്കി
entertainment
ഗ്ലാമറസായി പ്രിയ വാര്യര്‍; 'ശ്രീദേവി ബംഗ്ലാവി'ലെ ചിത്രങ്ങള്‍ പുറത്ത്
entertainment
ലൂസിഫറില്‍ 'ഗോവര്‍ദ്ധനായി' ഇന്ദ്രജിത്ത്; ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം
entertainment
ആദ്യ മാരുതി 800 തിരിച്ചുവരവിന് ഒരുങ്ങുകയാണ്
business
"കീ" എന്ന ചിത്രം ഏപ്രില്‍ 5-ന് പ്രദര്‍ശനത്തിന് എത്തും
entertainment
ഓസ്ട്രേലിയയ്ക്ക് പരമ്ബര
sports
പരിക്ക് വില്ലനായി വില്യംസന്റെ ഐപിഎല്‍ വരവ് വൈകിയേക്കും
sports
നോട്ടു നിരോധനം കൊണ്ട് കാര്യമില്ലെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു; മോദിയുടെ പ്രഖ്യ
business
പ്രിയ വാര്യര്‍ ഒമര്‍ ലുലുവിനോടും നൂറിനോടും പിണക്കത്തിലാണ്, അതിനു കാരണമുണ്ട്; അഡാര്‍ ലൗവിലെ ടീച്ചര്‍ വെളിപ്പെടുത്തുന്നു
entertainment
ചാസ് ഖാ​ദി എ​ക്സ്പോ​ കോട്ടയത്തു തു​ടങ്ങി
business
സന്തോഷ് ശിവന്റെ അയ്യപ്പനില്‍ മമ്മൂട്ടി നായകന്‍? - കുഞ്ഞാലി മരയ്ക്കാര്‍ വിവാദം അയ്യപ്പനിലും ആവര്‍ത്തിക്കുമോ ?
entertainment
'അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ സിനിമാരംഗത്തുള്ളവര്‍ ശ്രമിക്കുന്നു'; ചിലരുടെ പേരുകള്‍ അറിയാമെന്ന് ഗോകുല്‍ സുരേഷ്
entertainment
സ്പോ​​ര്‍​​ട്സ് കൗ​​ണ്‍​സി​​ല്‍: സ​​ര്‍​​വ​​ക​​ലാ​​ശാ​​ല പ്ര​​തി​​നി​​ധി​​ നാ​​മ​​നി​​ര്‍​​ദേ​​ശം വി​​വാ​​ദ​​മാ​​കു​​ന്നു
sports
ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെ സംരംഭങ്ങളുടെ വികസനത്തിനായി 250 ദശലക്ഷം ഡോളര്‍ വായ്പ നല്‍കാമെന്ന് ലോകബാങ്ക്; കരാറില്‍ ലോക ബാങ്കും കേന്ദ്ര സര്‍ക്കാരും ഒപ്പുവച്ചു
business
ഇറക്കുമതിക്കുള്ള നികുതിയിളവുകള്‍ പിന്‍വലിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ ലോക വ്യാപാര സംഘടനയിലേക്ക്
business
സൂത്രക്കാരനിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു
entertainment
ഇന്ത്യന്‍ വ്യോമാക്രമണം: ഓഹരി വിപണി കൂപ്പുകുത്തി: സെന്‍സെക്സ് 450 പോയിന്‍റ് ഇടിഞ്ഞു
business
മാക്‌സ് ഭൂപയുടെ 51 ശതമാനം ഓഹരികള്‍ ട്രൂ നോര്‍ത്ത് ഫണ്ടിന് വിറ്റു; ഇടപാട് 510 കോടി രൂപയ്ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖല വിടുകയാണെന്ന് മാക്‌സ് ഇന്ത്യ
business
റൊണാള്‍ഡോയ്‌ക്ക്‌ പരീക്ഷണം ; ചാമ്ബ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ യുവന്റസ്‌-അത‌്‌ലറ്റികോ, സിറ്റി-ഷാല്‍ക്കെ
sports
ഐപിഎല്‍: സീസണിലെ താരത്തെ പ്രവചിച്ച്‌ ഷെയ്ന്‍ വോണ്‍
sports
കളിക്കുന്നത് ഇംഗ്ലണ്ടിന്, എന്നിട്ടും അയര്‍ലണ്ടിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം
sports
"വര്‍ത്തമാനം" എന്ന പുതിയ ചിത്രവുമായി പാര്‍വതി
entertainment
ഐഎസ്‌എല്ലില്‍ ഇനി കലാശപോരാട്ടത്തിനായുള്ള കാത്തിരിപ്പ്
sports
ഇന്ത്യക്കു ജയിക്കാന്‍ 273
sports
ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കിലേക്ക് നീല്‍ വാഗ്നര്‍
sports
അഫ്‌ഗാന്‍, അയര്‍ലാന്‍ഡ്‌ നാലാം ഏകദിനത്തില്‍ അഫ്ഗാന്‌ ജയം
sports
ഒസാക്ക മുന്നോട്ട‌്
sports
മലിനീകരണം: ഫോക്‌സ് വാഗന് 500 കോടി പിഴ
business
ആശയങ്ങളുണ്ടോ...? സംരംഭകരാകാം; അപേക്ഷേ ക്ഷണിച്ചു
business
സിക്ക് തലപ്പാവും നെറ്റിയിലെ മുദ്രയും എവിടെ നിന്നു വന്നു, ചരിത്രപുരുഷനെ നിങ്ങള്‍ പരിഹസിക്കുന്നു; മോഹന്‍ലാലിന്റെ മരക്കാര്‍ക്കെതിരെ കുഞ്ഞാലി മരക്കാര്‍ സ്മാരക വേദി
entertainment
യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും
entertainment
ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണ്ണം ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ സഹായിക്കുകയാണ് വിസ്ഡം ഗോള്‍ഡ്
business
അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് ധോണിയില്ല ; ആരാധകര്‍ക്ക് നിരാശ
sports
പിന്നില്‍ നിന്ന് കുതിച്ച്‌ ചെന്നൈ
sports
മൊഹാലി ഏകദിനം: പ്രതീക്ഷ കൈവിടാതെ ഓസീസ്; ഹാന്‍ഡ്‌സ്‌കോംപിന് സെഞ്ചുറി
sports
ഇ​ന്‍​ഷ്വ​റ​ന്‍​സ് ജീ​വ​ന​ക്കാ​ര്‍​ക്കു വീ​ണ്ടും പെ​ന്‍​ഷ​ന്‍ ഓ​പ്ഷ​ന്‍
business
ലോട്ടറി വരുമാനത്തില്‍ 'ലോട്ടറി' അടിച്ച്‌ കേരളം: സംസ്ഥാനം ചരിത്ര നേട്ടത്തിന് അരികെ
business
ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയത്തിന്റെ നിര്‍ദേശം; മൂന്നു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പ്രത്യക്ഷ നികുതി കോഡ് സമിതി
business
തകര്‍പ്പന്‍ സെഞ്ച്വറിയുമായി വാര്‍ണര്‍; തഴയപ്പെട്ടവര്‍ക്കുള്ള മുന്നറിയിപ്പോ? ഗംഭീര തിരിച്ചുവരവ്
sports
ഐഎസ്‌എല്‍; ആദ്യപാദ സെമിയില്‍ തകര്‍പ്പന്‍ വിജയവുമായി ഫൈനലുറപ്പിച്ച്‌ ഗോവ
sports
ലോ​ഹി​തദാ​സ് ​എ​നി​ക്കൊ​രു​ ​അ​ഭ​യ​കേ​ന്ദ്ര​മാ​യി​രു​ന്നു
entertainment
തമിഴ് ചിത്രം എ1 പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
രഞ്ജിയിലെ മിന്നും പ്രകടനം തുണച്ചു; സന്ദീപ് വാര്യരും ഐപിഎല്ലിന്
sports
വീണ്ടും 100 കടക്കാതെ നാണംകെട്ട് വിന്‍ഡീസ്: പരമ്ബര തൂത്തുവാരി ഇം​ഗ്ലണ്ട്
sports
ചേതേശ്വര്‍ പുജാരയ്ക്ക് ഗ്രേഡ് എ+ കരാര്‍ നല്‍കാത്തതില്‍ നിരാശ
sports
റയല്‍ കൂടാരത്തിലേക്ക് സിദാന്‍ വീണ്ടും മടങ്ങിയെത്തുന്നു
sports
താരനിബിഡമായി ആര്യ-സയേഷ വിവാഹം; സഞ്ചയ് ദത്ത്, അല്ലു അര്‍ജ്ജുന്‍, സൂര്യ, ജ്യോതിക തുടങ്ങി വന്‍ താരനിര (ചിത്രങ്ങള്‍ കാണാം)
entertainment
കരുതിയിരുന്നോളൂ.. നിങ്ങളുടെ പല രഹസ്യങ്ങളും ഗൂഗിളിന് അറിയാം; സൂക്ഷിച്ചാല്‍ ​ദു:ഖിക്കേണ്ട
business
സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 2,985 രൂപ
business
ഞാന്‍ പ്രസവിച്ചില്ലന്നേയുള്ളൂ.. ലാല്‍ എനിക്ക് മകനാണ്, മമ്മൂട്ടി വെറും പാവം
entertainment
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ട്രേഡിംഗ്
business
ഐഎസ്‌എല്‍ സെമി ഫൈനല്‍: എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം
sports
കോടികളുടെ ക്രമക്കേട്; പത്തനംതിട്ട കുമ്ബളാംപൊയ്ക സഹകരണ ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍
business
മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത സൂപ്പര്‍താരം പരിശീലനം ആരംഭിച്ചു
sports
റാഞ്ചിയില്‍ സെഞ്ചുറി വീരനായി വിരാട് കോഹ്‌ലി, തകര്‍ത്തത് സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി
sports
സാഫ് വനിതാ കപ്പ്‌; ഇന്ത്യന്‍ ടീം നേപ്പാളില്‍
sports
മാറ്റങ്ങളോടെ ഇന്ത്യ
sports
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു‌
sports
മേരാ നാം ഷാജിയിലെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു
entertainment
മോഹന്‍ലാലിനു വേണ്ടി ലൂസിഫര്‍ ആന്തവുമായി ഉഷ ഉതുപ്പ്! ചിത്രം പങ്കുവെച്ച്‌ മുരളി ഗോപി
entertainment
വൈറസ് ഏപ്രില്‍ 11-ന് പ്രദര്‍ശനത്തിന് എത്തും
entertainment
ആര്‍മി തൊപ്പിയും ഉസ്മാന്‍ ഖ്വാജയും, ഇത് പാക് 'സര്‍ജിക്കല്‍ സ്‌ട്രൈക്കോ'?
sports
ഇന്ത്യന്‍ സംഗീത വിപണിയില്‍ ചരിത്രം കുറിച്ച്‌ സ്‌പോട്ടിഫൈ; ചുരുങ്ങിയ ദിവസം കൊണ്ട് നേടിയത് 10 ലക്ഷം വരിക്കാരെ
business
ധോണി സ്‌റ്റൈല്‍ അനുകരിച്ച പന്തിന് പണി പാളി..!!! കൂകി വിളിച്ച്‌ കാണികള്‍.!!!
entertainment
കാര്‍ത്തിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
entertainment
എന്നാലും ഇങ്ങനെയുണ്ടോ ഒരു പുറത്താകല്‍..? എതിര്‍താരങ്ങളെ പോലും ചിരിപ്പിച്ച പാറ്റിന്‍സണിന്റെ വിക്കറ്റ് കാണാം- വീഡിയോ
sports
തന്റെ ഹൃദയം കവര്‍ന്ന രാജകുമാരി....
entertainment
വിലക്കയറ്റം വര്‍ധിക്കുന്നു
business
റംസാന്‍ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കള്‍ക്ക് അതൃപ്തി, മുസ്ലീങ്ങള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി
entertainment
റാഞ്ചിയില്‍ ജയിക്കാന്‍ അടിച്ചു തകര്‍ക്കണം; ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയ ലക്ഷ്യം
sports
എറിക്സണ്‍ കേസില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ അനില്‍ അംബാനി; അകൗണ്ടുകളില്‍ കിടക്കുന്ന തുക നല്‍കാനാകില്ലെന്ന കര്‍ശന നിലപാടില്‍ ബാങ്കുകള്‍
business
വിമാനത്തില്‍ ബാക്കിവന്ന ഭക്ഷണം മോഷ്ടിച്ചു; നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരേ നടപടി
business
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്കായി അപേക്ഷ നല്‍കാം; പദ്ധതിക്കായി സ്ഥല പരിധി കണക്കാക്കുന്നത്. 2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളുടെ അടിസ്ഥാനത്തില്‍
business
രാജ്യത്തെ ബാങ്കുകള്‍ ലഭിക്കാനുള്ള ഒരു ലക്ഷം കോടിയുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം
business
ഡീസല്‍ കാറുകളിലെ മലിനീകരണ തോത് കൃത്രിമമായി കുറച്ചുകാണിച്ചതിന് ഫോക്‌സ് വാഗന് 500 കോടി രൂപ പിഴ; ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് പിഴ വിധിച്ചത് ദേശീയ ഹരിത ട്രൈബ്യൂണല്‍
business
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; വെളിപ്പെടുത്തലുമായി പ്രിയവാര്യര്‍ രംഗത്ത്
entertainment
ചെല്‍സിയില്‍ അപൂര്‍വ നേട്ടം കൈവരിച്ച്‌ ഹസാര്‍ഡ്
sports
ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ പ്രജ്‌നേഷിന്റെ കുതിപ്പ് അവസാനിച്ചു
sports
പൃഥ്വിരാജ് ചിത്രം 'അയ്യപ്പ'നില്‍ അനുഷ്‌ക ഷെട്ടിയും എ. ആര്‍ റഹ്മാനും
entertainment
ഒരോവറില്‍ യുവതാരം പറത്തിയത് അഞ്ചു സിക്‌സുകള്‍; ആവേശം കൊല്‍ക്കത്തയ്ക്ക്
sports
സച്ചിന്‍ ബന്‍സല്‍ 650 കോടി രൂപ ഒലയില്‍ നിക്ഷേപിക്കും
business
മാര്‍ ഇവാനിയോസില്‍ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനം
sports
ആദായ നികുതി പൊളിച്ചെഴുതും
business
എ​യ്‌​റോ ഇ​ന്ത്യ​യി​ല്‍ അത്യാധുനിക വിമാനങ്ങള്‍ അവതരിപ്പിക്കുമെന്ന് എയര്‍ബസ്
business
എ​ലു​ഗാ റെ 800 ​സ്മാ​ര്‍​ട്ട്ഫോ​ണു​മാ​യി പാ​ന​സോ​ണി​ക്
business
ചാമ്ബ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച്‌ ബാഴ്സലോണ
sports
യുണെെറ്റഡിനെ ട്രോളി ഓസില്‍
sports
പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിലേക്ക് തന്നെ എത്തിച്ചതിന് പിന്നിലെ കഥ തുറന്ന് പറഞ്ഞ് മമ്മൂട്ടി
entertainment
ഇന്ത്യയല്ല, കപ്പുയര്‍ത്തുക ഇംഗ്ലണ്ട്; കാരണങ്ങള്‍ നിരത്തി ഇതിഹാസ താരം
sports
പ്രശസ്ത എഴുത്തുകാരന്‍ മുത്താന താഹ അന്തരിച്ചു
entertainment
എമിറേറ്റ്സില്‍ ഇന്ന് യുദ്ധം, ആഴ്സണലിനോട് മുട്ടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
sports
' ശ്രീദേവി ബംഗ്ലാവ്' മേയിലെത്തും
entertainment