text stringlengths 10 399 | label stringclasses 3 values |
|---|---|
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 125 പോയന്റ് ഉയര്‍ന്ന് 36568ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 11029ലുമെത്തി | business |
നിലവാരമില്ല, 5000 റെസ്റ്റോറന്റുകള്‍ സൊമാറ്റോ ഒഴിവാക്കി | business |
റിയല്‍ എസ്റ്റേറ്റ്, ലോട്ടറി നികുതി ഏകീകരണം: ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഫ്രെബ്രുവരി 24-ന് ഉണ്ടായേക്കും | business |
കണ്ണൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വരുന്നു; ഡല്‍ഹിയിലും ഗള്‍ഫിലും ആയ
| business |
നെയ്മറിനെ റാഞ്ചാന്‍ വീണ്ടും റയല്‍ ?; മുന്നോട്ട് വച്ചത് 2750 കോടിയുടെ വമ്ബന്‍ ഓഫര്‍
| sports |
എനിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് നൂറിനെ ചൊടിപ്പിച്ചു കാണും, അവര്‍ ഈ സിനിമയില്‍ കൂടുതല്‍ പ്രതീക്ഷ വെച്ചിരുന്നു: പിണക്കത്തിനു കാരണം തുറന്നു പറഞ്ഞ് പ്രിയാ വാര്യര്‍ | entertainment |
'ധോണി ഇതിഹാസമാണ്, പന്തുമായി താരതമ്യം ചെയ്യുന്നത് അനീതി'; വിമര്‍ശനവുമായി ഭരത് അരുണ്‍ | sports |
രാജ്യത്ത് ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്ക് വില കൂടി: പണപ്പെരുപ്പം ഉയര്‍ന്നു | business |
ലൂസിഫറില്‍ ഒരു ഗംഭീര ട്വിസ്റ്റ് ഉണ്ടെന്ന് ബാല
| entertainment |
ലോകമെമ്ബാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസ്സം; ഉടന്‍ പരിഹരിക്കുമെന്ന് ട്വീറ്റ | business |
ജയിക്കുന്നവര്‍ക്ക് പരമ്ബര; ഇന്ത്യ- ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം നാളെ | sports |
വിജയ് സേതുപതി ചിത്രം സിന്തുബാദിന്റെ ടീസര്‍ പുറത്തുവിട്ടു
| entertainment |
രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
| entertainment |
മറയൂര്‍ ശര്‍ക്കരയും ഡാര്‍ജിലിംഗ് ചായയും ഇനിമുതല്‍ എല്ലാ വിമാനത്താവളങ്ങളിലും! | business |
അന്തം കമ്മികള്‍ ചെല്ല്'; എംഎ മണിയുടെ 'ലൈറ്റും ഫാനും' ട്രോളിന് വിടി ബല്‍റാമിന്റെ മറുപടി | entertainment |
ലൈഫ് ഇന്‍ഷുറന്‍സും , ആരോഗ്യ ഇന്‍ഷുറന്‍സും തമ്മിലുള്ള വ്യത്യാസം | business |
ധവാന്‍ ഫോമില്‍ ; ഇന്ത്യയ്ക്ക് മിന്നും തുടക്കം | sports |
ബാങ്ക് ലോക്കറിലെ വസ്തുക്കള്‍ പരിരക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് കവറേജ്
| business |
പ്രമോദ് ചന്ദ്ര മോദി സിബിഡിടി ചെയര്‍മാന്‍ | business |
കൃഷ്ണ ഭക്തിയില്‍ മതിമറന്നാടി നീതാ അംബാനി!! | entertainment |
സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റില്‍വച്ച് അപമാനിതയായി, ദുരനുഭവം തുറന്നുപറഞ്ഞ് കജോളിന്റെ സഹോദരി | entertainment |
ജീവ, ജിപി-കീ തിയറ്ററുകളിലേക്ക് | entertainment |
ശിവകാര്‍ത്തികേയനും പാണ്ഡിരാജും വീണ്ടും കൈകോര്‍ക്കുന്നു | entertainment |
പ്ലീസ് അരുതേ. ആരാധകനോട് റായ് ലക്ഷ്മി | entertainment |
അഫ്‌ഗാന്‍-അയര്‍ലാന്‍ഡ് നാലാം ഏകദിനത്തില്‍ അഫ്ഗാന് ജയം
| sports |
പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി പാക്കിസ്ഥാന്‍, ഓസ്ട്രേലിയയ്ക്കെതിരെ ടീം പ്രഖ്യാപിച്ചു | sports |
ജഡേജയുടെ ത്രോ, ധോണിയുടെ 'തലോടല്‍'; റാഞ്ചിയില്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് തെറിച്ചത് ഇങ്ങനെ | sports |
ഭീകര പ്രവര്‍ത്തനം: സാമ്ബത്തിക ഉറവിടം തടയാന്‍ നീക്കം ശക്തമാക്കി, കശ്മീരില്‍ ആദായനികുതി വകുപ്പ് റെയ്ഡ് | business |
രാജസ്ഥാനും ഹൈദരാബാദിനും സന്തോഷം; എതിരാളികള്‍ക്ക് ചങ്കിടിപ്പ്: സ്മിത്തും വാര്‍ണറും ഐ.പി.എല്ലിന് | sports |
പ്രസവശേഷമുള്ള 97 കിലോയില്‍ നിന്ന് 23 കിലോ കുറച്ച് നടി മീരാ വാസുദേവ് | entertainment |
ഇന്ദ്ര നൂയി ആമസോണിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ | business |
''യുപിഎ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്'', ട്രോളുമായി ജയശങ്കര്‍ | entertainment |
ലോകത്തെ ഏറ്റവും പ്രശസ്ത കായിക താരം; ധോണിയേയും നദാലിനേയും പിന്നിലാക്കി കോഹ്ലി | sports |
ഇന്ത്യന്‍ സിനിമ നിരോധിച്ച് പാക് വാങ്ങിയത് എട്ടിന്‍റെ പണി? | entertainment |
കലാഭവന്‍ മണിയുടെ പ്രിയവാഹനങ്ങള്‍ നശിക്കുകയാണോ? സഹോദരന്‍റെ മറുപടി ഇങ്ങനെ! കാണൂ! | entertainment |
സ്വര്‍ണാഭരണങ്ങള്‍ക്കും കാറുകള്‍ക്കും വന്‍തോതില്‍ വില കുറയും | business |
പ്രണയ ദിനത്തിന് ബ്രിട്ടീഷുകാര്‍ക്ക് വേണം ഇന്ത്യന്‍ പനിനീര്‍പ്പൂക്കള്‍ | business |
സൂപ്പര്‍ കപ്പ് കയ്യാലപ്പുറത്തായി | sports |
ഐഡിബിഐ ഇനിമുതല്‍ സ്വകാര്യ ബാങ്ക് | business |
പാര്‍പ്പിട മേഖലയ്ക്കു നികുതി ഇളവ് നടപ്പാക്കാം | business |
തമിഴ്‌നടന്‍ ആര്യയും നടി സയേഷാ സൈഗാളും വിവാഹിതരായി | entertainment |
ഇന്ത്യന്‍ ഫുട്ബോളില്‍ വിപ്ലവ മാറ്റം ; സൂചന നല്‍കി എ ഐ എഫ് എഫ് | sports |
ടിക് ടോക്കിന് കഷ്ട കാലം, കുട്ടികളുടെ സ്വകാര്യത ലംഘിച്ചു, റെക്കോര്‍ഡ് പിഴ | business |
ലോകകപ്പ് നേടുക ടീം ഇന്ത്യക്ക് എളുപ്പമല്ല!! വീക്ക്‌നെസുകള്‍ ഒന്നിലേറെ... മറികടക്കുമോ ഇവയെല്ലാം? | sports |
വാള്‍ട്ട് ഡിസ്‌നിയുടെ അല്ലാദിന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി | entertainment |
അസമില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; മുന്‍ എംപിയും മന്ത്രിയും ബിജെപിയിലേക്ക് | entertainment |
ഇത് വന്‍ നേട്ടം: റിലയന്‍സിനൊപ്പം ഓടിയെത്താനാകാതെ മറ്റ് ഇന്ത്യന്‍ ഭീമന്മാര്‍ | business |
കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയില്‍ നഷ്ട്ടമായ ആദ്യ പരമ്ബര | sports |
ഐഎസ‌്‌എല്‍ രണ്ടാംപാദ സെമി: ബംഗളൂരുവിന‌് ഇന്ന‌് നിര്‍ണായകം | sports |
നവോമി ഒസാക്കയും നൊവാക്ക് ജോക്കോവിച്ചും ഓപ്പണ്‍ ടെന്നിസില്‍ നിന്ന് പുറത്തായി | sports |
കെജിഎഫ് രണ്ടാ ഭാഗം ആരംഭിച്ചു - ചിത്രങ്ങള്‍ കാണാം | entertainment |
ഓപ്പണറായി 6000 റണ്‍സ് ; സച്ചിനെയും അംലയെയും മറികടന്ന് രോഹിത് ശര്‍മ്മ | sports |
'പട്ടാഭിരാമന്‍' ചിത്രത്തിന്‍െറ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
എന്തുകൊണ്ട് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ വേണം? കാറ്റിച്ച് പറയുന്നതിങ്ങനെ | sports |
ആരാധികയുടെ വിമര്‍ശനത്തിന് കരീനയുടെ കിടിലന്‍ മറുപടി | entertainment |
ഓഹരി വിപണിയില്‍ ഉണര്‍വ്വ് : വ്യാപാരം അവസാനിച്ചത് നേട്ടത്തില്‍ | business |
പത്മഭൂഷണ്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി | entertainment |
എല്ലാ പാര്‍ട്ടികളും എനിക്ക് വേണ്ടപ്പെട്ടവര്‍: മോഹന്‍ലാല്‍ | entertainment |
ആറു മാസം കൊണ്ട് 23 കിലോ കുറച്ചു: മീരാ വാസുദേവന്‍ | entertainment |
'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും'; പ്രിയ വാര്യര്‍ | entertainment |
പി.എഫ് പിന്‍വലിക്കാന്‍ ഒരു ഓണ്‍ലൈന്‍ ക്ലെയിം എങ്ങനെ ഫയല്‍ ചെയ്യാം? | business |
മുത്തശ്ശിക്കൊരു മുത്ത് എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
ആര്യയും സയേഷയും വിവാഹിതരായി [ചിത്രങ്ങള്‍] | entertainment |
പുതിയ ആഢംഭര എസ്.യു.വി ബസാഡുമായി ടാറ്റ വിപണിയിലേക്ക് | business |
വാട്‌സ്‌ആപ്പില്‍ 'ഗ്രൂപ്പ്' കളിയ്ക്കുന്നവരെ നിങ്ങള്‍ക്കുള്ള പണി വരുന്നു; പുതിയ പ്രൈവസി ഓപ്ഷന് | business |
ഹെഡ്ഡറില്‍ ക്രിസ്റ്റിയാനോയെ വെല്ലാന്‍ ആരുമില്ല ! | sports |
ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം; ബി സി സി ഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി | sports |
കൊമ്ബന്‍മാര്‍ ഫൈനലില്‍ | sports |
പാരീസില്‍ അത്ഭുതം | sports |
'നട്ട്പെ തുണ' എന്ന ചിത്രത്തിന്‍റെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു | entertainment |
ജനശ്രദ്ധ ആകര്‍ഷിച്ച് വെഡ്ഡിംഗ് എക്‌സിബിഷന്‍ കൊച്ചിയില്‍ | business |
വരുന്ന അഞ്ചു വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന സാങ്കേതികയുടെ വളര്‍ച്ച ഇവയൊക്കെ ; ഐ.ബി.എം | business |
ലിവര്‍പൂളില്‍ ഗോള്‍ മഴ ; ഇരട്ട ഗോളുമായി ഫിര്‍മീഞ്ഞോയും, മാനെയും | sports |
കംഗാരു റാഞ്ചി | sports |
കര്‍ഷകരുടെ വായ്പകളില്‍ നടപടി നിര്‍ത്തിവെക്കാന്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ തീരുമാനം; പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില് നിന്നുള്ള വായ്പകള്‍ക്കും തീരുമാനം ബാധകം | business |
പൊന്ന് പോയ പോക്കേ.. കാല്‍ലക്ഷവും കടന്ന് സ്വര്‍ണക്കുതിപ്പ് | business |
"താന്‍ ആയിരുന്നു പി എസ് ജി പരിശീലകന്‍ എങ്കില്‍ പാലത്തില്‍ നിന്ന് എടുത്ത് ചാടിയേനെ" | sports |
ഖത്തറിനെതിരെ ഗോള്‍വലക്ക് കീഴില്‍ ധീരജ് സിംഗ്; മലയാളി താരങ്ങള്‍ ആദ്യ ഇലവനില്‍ | sports |
മാസ് കാ ബാപ്പും മാസ് കാ മാമനും; മധുരരാജയുടെ പുതിയ പോസ്റ്ററുകള്‍ | entertainment |
വാണിജ്യകമ്മി വര്‍ധിച്ചു | business |
ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്; ടൈറ്റിലില്‍ തന്നെയുണ്ട് മൂന്ന് പേരും! | entertainment |
സച്ചിന്‍ എന്ന ചിത്രത്തിലെ 'കാറ്റില്‍ പൂങ്കാറ്റില്‍' എന്ന ഗാനം | entertainment |
രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുറഞ്ഞു,സര്‍ക്കാര്‍ പ്രതീക്ഷിച്ചത് 7.5 , ഇടിവ് ഒരു ശതമാനത്തിനടുത്ത്
| business |
ആന്റണി മാര്‍ഷ്യല്‍ ഫ്രാന്‍സ് ടീമില്‍, ലാപോര്‍ടെയെ പിന്നെയും തഴഞ്ഞു | sports |
ലുലു ഫിനാന്‍ഷല്‍ ഗ്രൂപ്പിനു ഇഎംഐ ലൈസന്‍സ് | business |
യൂണിമണി റാഗ്‌നോസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : സ്കോര്‍പിയന്‍ ഫ്രണ്ട്‌സിനു വിജയം | sports |
സ്വര്‍ണ വിലയില്‍ മാറ്റമില്ല; ഉയര്‍ന്ന നിരക്ക് തുടരുന്നു | business |
ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടറില്‍ | sports |
"ദി സൗണ്ട് സ്റ്റോറി" : വിഷുവിന് റിലീസ് ചെയ്യും | entertainment |
നിക്ക് സമ്മാനമായി നല്‍കിയത് മൂന്ന് കോടിയുടെ കാര്‍: സൂപ്പര്‍ ഭര്‍ത്താവെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക | entertainment |
സ്വര്‍ണ്ണം ആഗോള സാമ്ബത്തിക രംഗത്തിന്റെ ശ്രദ്ധാകേന്ദ്രം, സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ ഡിമാന്റില്‍ വര്‍ധന | business |
തോറ്റു, പരമ്ബര കൈവിട്ടു | sports |
'ചിത്രലഹരി' ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു | entertainment |
മൂന്നടിച്ച് ബാഴ്‌സയും സിറ്റിയും; ഹാട്രിക്കുമായി സ്‌റ്റെര്‍ലിങ്... ടോട്ടനമിന് സതാംപ്റ്റണ്‍ ഷോക്ക് | sports |
തുവ്വൂര്‍ അഖിലേന്ത്യാ സെവന്‍സിന്റെ കലാശക്കോട്ട് ഇന്ന് | sports |
തീരുമാനമെടുക്കാതെ പിരിഞ്ഞു ; ജിഎസ്ടി കൗണ്‍സില്‍ യോഗം 24ന് വീണ്ടും ചേരും | business |
ഒയോ 'വേറെ ലെവലാവുന്നു', വരുന്നു 'ഒ- ഹോട്ടല്‍സ്'; കമ്ബനിയുടെ പ്ലാനുകള്‍ അടുത്തറിയാം | business |
ചെന്പടയോട്ടം | sports |
ധ്യാന്‍ ശ്രീനിവാസന്റെ നായികയായി രേഷ്മ രാജന്‍; 'സച്ചിനി'ലെ ആദ്യ ഗാനം പുറത്ത് | entertainment |
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ് | business |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.