text stringlengths 10 399 | label stringclasses 3 values |
|---|---|
ജോയ് ആലുക്കാസിനു പുരസ്കാരം | business |
ഓണ്‍ലൈനില്‍നിന്നും ഓഫ്‌ലൈനിലേക്കും, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ആമസോണ്‍ !
| business |
'ബൂമറാങ്ങ്' ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു | entertainment |
ചെന്നൈയ്ക്ക് ഐലീഗ് കിരീടം | sports |
അയോഗ്യ ചിത്രത്തിന്റെ ഗാനത്തില്‍ നിന്ന് ശ്രദ്ധ പിന്‍മാറി;പകരക്കാരിയായി സന | entertainment |
നയന്‍താര നായികയായി എത്തുന്ന ഐരായുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
സ്വര്‍ണവില കാല്‍ലക്ഷം കടന്ന് മുന്നോട്ട്; വില പവന് 25,160 രൂപയിലെത്തി | business |
ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞ കാവ്യയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് ലാല്‍ജോസ് പറഞ്ഞു നിനക്ക് അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം...
| entertainment |
അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു | entertainment |
റാഞ്ചി ഏകദിനം: ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് | sports |
ഇളയരാജ-യിലെ പുതിയ വീഡിയോ ഗാനം... 'എന്നാലും ജീവിതമാകെ' | entertainment |
മുന്‍ ഇന്ത്യന്‍ പേസര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു | sports |
ഈ സിനിമകള്‍ താന്‍ എഴുതിയിരുന്നെങ്കില്‍ തകര്‍ത്തേനെയെന്ന് ശ്യം പുഷ്‌കരന്‍ | entertainment |
കുറഞ്ഞ നിരക്കില്‍ കേരള ചിക്കന്‍ സെപ്റ്റംബര്‍ മുതല്‍ വാങ്ങാം | business |
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് | business |
തിരഞ്ഞെടുപ്പുചൂടിലേക്ക് രാജ്യത്തെ ഓഹരിവിപണികളും; ഫലപ്രഖ്യാപന ദിവസം വരെ വിപണിയുടെ സ്വഭാവം അനുമാനങ്ങള്‍ക്കതീതമായി തുടരുമെന്ന് നിരീക്ഷകര്‍
| business |
സഹതാരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി മുന്‍ നായകന്‍ ധോണി; കാരണം ഇതാണ് | sports |
തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്! വീട്ടില്‍ ഇതൊന്നുമില്ലെന്ന് ഗിന്നസ് പക്രു | entertainment |
ടൈമര്‍ ക്ലോക്ക്, ഫ്രീ ഹിറ്റ്; ടെസ്റ്റ് ക്രിക്കറ്റില്‍ അടിമുടി മാറ്റം നിര്‍ദേശിച്ച് എംസിസി | sports |
സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 24,840 രൂപ | business |
ഐ.എസ്.എല്‍ ആദ്യ പാദ സെമിയില്‍ ബെംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് മിന്നും ജയം | sports |
കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഎപി; താല്‍പ്പര്യം പ്രകടിപ്പിച്ച് കെജ്രിവാള്‍, മൂന്ന് പാര്‍ട്ടികള്‍... | entertainment |
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി | entertainment |
നിര്‍ണായക മത്സരം ഒത്തുകളിയോ ; ഐ ലീഗില്‍ പുതിയ വിവാദം, അന്വേഷണം പ്രഖ്യാപിച്ച് എ ഐ എഫ് എഫ് | sports |
ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു ; എ പ്ലസ് ക്യാറ്റഗറിയില്‍ മൂന്ന് താരങ്ങള്‍ മാത്രം, ധവാന് തിരിച്ചടി | sports |
4 കോടിയുടെ എസ്‌യുവി ഭാര്യയ്ക്ക് സമ്മാനമായി നല്‍കി തെന്നിന്ത്യന്‍ സൂപ്പര്‍താരം
| entertainment |
ലൂസിഫറിന്റെ ട്രെയ്ലര്‍ പ്രകാശനം ദുബായിയില്‍ | entertainment |
ഇഷ്‌ക്: മനോഹരമായ പ്രണയകഥയുമായി ഷെയ്ന്‍ നിഗം വീണ്ടുമെത്തുന്നു | entertainment |
ഇന്‍ഷ്വറന്‍സ് ജീവനക്കാര്‍ക്കു വീണ്ടും പെന്ഷന് ഓപ്ഷന്
| business |
ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു; റിഷഭ് പന്തിന് നേട്ടം | sports |
മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി സിനിമയൊരുങ്ങുന്നു | entertainment |
യൂറോപ്പാ ലീഗ്; ഗോള്‍ വര്‍ഷവുമായി ചെല്‍സി ക്വാര്‍ട്ടറില്‍; ആഴ്‌സണലിന് വമ്ബന്‍ തിരിച്ചുവരവ് | sports |
ബൂമറാങ്ങിലെ പുതിയ ഗാനം റിലീസ് ചെയ്തു | entertainment |
44 വയസായില്ലേ കുറച്ച് കൂടി മാന്യമായ വസ്ത്രം ധരിക്കൂ...: നടി കസ്തൂരിക്ക് നേരെ അസഭ്യവര്‍ഷം | entertainment |
മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്ബിങ്; ഡേവിഡ് മില്ലറെ ധോണി എന്ന് വിളിച്ച് ഡു പ്ലെസിസ് | sports |
സിമന്റിന് വന്‍ വിലവര്‍ധന; 27ന് നിര്‍മാണമേഖല സ്തംഭിക്കും | business |
എറിക്സണ് പണം നല്കണം അല്ലെങ്കില്‍ ജയില്‍; അനില്‍ അംബാനി കുറ്റക്കാരനെന്നു സുപ്രീം കോടതി | business |
സച്ചിന്‍ എന്ന ചിത്രത്തിലെ ഹരീഷ് കണാരന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
ഐ.എസ്.എല്ലില്‍ ഗോവ - ബെംഗളൂരു ഫൈനല്‍ | sports |
ലിവര്‍പൂള്‍ കിരീടം നേടിയാലും 'സ്ലിപ്പായതിന്റെ' വേദന മാറില്ല എന്ന് ജെറാഡ് | sports |
ഖാദി മേഖലയ്ക്ക് ആശ്വാസം; 2800 കോടിയുടെ ഗ്രാന്റും സബ്‌സിഡിയും കേന്ദ്രം പെട്ടെന്ന് നിര്‍ത്തലാക്ക | business |
കടുത്ത വയറുവേദനയെന്ന് സൈന, സ്വിസ് ഓപ്പണില്‍ കളിക്കില്ല | sports |
ശുഭരാത്രിയിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം | business |
മാസ്മരിക ബോളിംഗുമായി വില്ലി ; വീണ്ടും വിന്‍ഡീസ് നാണക്കേട്
| sports |
"മര്‍ദ് കോ ദര്‍ദ് നഹി ഹോത": പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു | entertainment |
റിലയന്‍സ് ജിയോയുടെയും മറ്റ് സ്വകാര്യ കമ്ബനികളുടെയും വരവോടെ ബിഎസ്‌എന്‍എല്‍ നേരിടുന്നത് വലിയ തിരിച്ചടി; ചരിത്രത്തിലാദ്യമായി 1.70 ലക്ഷം ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങി | business |
ലൂസിഫര്‍:സായ്കുമാറിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ | entertainment |
തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ ലേലത്തിന്: ഏറ്റെടുക്കാന്‍ അദാനിയും | business |
ഇന്‍ഡിഗോ 30 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി | business |
ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍ ! | business |
ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജിന് നായിക ഐശ്വര്യലക്ഷ്മി; പ്രയാഗയും മിയയും ഐമയും പ്രധാനവേഷങ്ങളില്‍ | entertainment |
ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനം; സെഞ്ച്വറി നേടി ഉസ്മാന്‍ ഖ്വാജ | sports |
ലോകത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് ഇന്ത്യയിലേത്; കാരണം അറിയാം | entertainment |
മിന്നിത്തിളങ്ങി ആര്യയും സയേഷയും, വിവാഹ ചടങ്ങുകളുടെ ഫോട്ടോകള്‍ കാണാം | entertainment |
ഭാരത് കെ വീര്‍; വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാം വീരമൃത്യ | business |
യുവേഫ ചാംപ്യന്‍സ് ലീഗ്: പ്രതീക്ഷ മുഴുവന്‍ ക്രിസ്റ്റ്യാനോയില്‍; യുവന്‍റസ് ഇന്ന് അത്‌ലറ്റികോയ്‌ക്കെതിരെ | sports |
മുംബൈയില്‍ ഗോവയുടെ ഗോള്‍മഴ; നാണംകെട്ട് മുംബൈ സിറ്റി എഫ് സി | sports |
കേരളത്തിലെ പത്തോളം ജീവികാരുണ്യ പ്രവര്‍ത്തനങ്ങളുടെ അമരത്ത് ഈ മനുഷ്യനെന്ന് വെളിപ്പെടുത്തി ബിഷപ്പ്: ബിഷപ്പിന് മമ്മൂട്ടിയുടെ മറുപടി | entertainment |
റോബിന്‍ സിംഗിന്റെ വെല്ലുവിളി ക്രുനാല്‍ ഏറ്റെടുത്തു | sports |
മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയിലേക്ക്.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സീമ ഉപോദ്ധ്യായ്.ബോളിവുഡിലെയും ഹോളിവുഡിലെയും പ്രശസ്തര്‍ അണിനിരക്കും | entertainment |
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
അര്‍ജുനുമായുള്ള വിവാഹം അടുത്ത മാസം ? മൗനം വെടിഞ്ഞ് മലൈക | entertainment |
ആറടിച്ച് ടേബിള്‍ ടോപ്പേഴ്‌സായി ബയേണ്‍ മ്യൂണിക്ക് | sports |
നവ്യനായരുടെ കിടിലന്‍ സുംബാ ഡാന്‍സ് വൈറലാകുന്നു | entertainment |
ബെംഗളൂരു താരത്തിനെതിരെ പരാതിയുമായി നോര്‍ത്ത് ഈസ്റ്റ് | sports |
കൃഷ്‌ണത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
| entertainment |
കുരുമുളക് ഇറക്കുമതി നിയന്ത്രിക്കണം: സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് | business |
അജയ് ദേവ്ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് | entertainment |
ജോഷ്ന ചിന്നപ്പ പുറത്ത് | sports |
കൊലയാളി ഗെയിമുകളെ പ്രോത്സാഹിപ്പിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി യൂട്യൂബ് | business |
മലയാള സിനിമ വളരെയധികം മാറിപോയി ; നടി ചാര്‍മിള | entertainment |
ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് ഇന്ന് മഹാരാഷ്ട്രയില്‍ തുടക്കം | business |
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു | business |
ബിഎസ്‌എന്‍എല്‍ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍; പ്രതിദിനം 2GB ഡാറ്റ | business |
കരണ്‍ ജോഹര്‍ കൊടുത്ത പണിയൊക്കെ മറന്നു, ഇപ്പോള്‍ കരണിനൊപ്പം ചുവടുവെച്ച് ഹര്‍ദിക് | sports |
പ്രിയയെ നായികയാക്കണമെന്ന് അവര്‍ വാശി പിടിച്ചു, ഇട്ടിട്ട് പോവാന്‍ തോന്നിയെന്ന് ഒമര്‍; പ്രിയ കാരണമാണ് ചിത്രത്തിന് ഇത്രയും പബ്ലിസിറ്റ് ലഭിച്ചതെന്ന് മറക്കരുതെന്ന് സോഷ്യല്‍ മീഡിയ | entertainment |
ഡ്രൈവര്‍ ഉറങ്ങിയാലും കുഴപ്പമില്ല, വാഹനങ്ങള്‍ തന്നെ ബ്രേക്ക് ചവിട്ടും | business |
നടി ദിവ്യയുടെ പെരുമാറ്റം ഇഷ്ടമായില്ല; ഷോയില്‍ നൃത്തം ചെയ്യാതെ ആ നടന്‍ പിന്മാറി | entertainment |
സൊളാരിയെ പുറത്താക്കേണ്ട ഒരാവശ്യവുമില്ല എന്ന് ബെന്‍സിമ | sports |
ഇത്തവണ ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന് ലാഭം 100 കോടി | business |
മമ്മൂട്ടിയുടെ പരുന്ത് ഒരു മോശം ചിത്രമായിരുന്നില്ല, പക്ഷേ ചില പാളിച്ചകളുണ്ടായിരുന്നു! | entertainment |
ഐഎസ്‌എല്‍ ആദ്യപാദ സെമി: ബെംഗളൂരുവിനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ്, നാടകീയ ജയം | sports |
ആരാണ് ഈ നടന്‍; ഇളയരാജയിലെ ഗണപതിയുടെ ലുക്ക് വൈറലാകുന്നു | entertainment |
കര്‍ഷകര്‍ക്ക് 6000 രൂപ അനുവദികുന്ന പദ്ധതി പ്രധനമന്ത്രി ഫെബ്രവരി 24ന് ഉദ്ഘാടനം ചെയ്യും | business |
യൂറോപ്പ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം, മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി ചെല്‍സി | sports |
വന്ദേ ഭാരത് എക്സ്പ്രസ്സ് തകരാറ് മൂലം ട്രിപ്പ് മുടക്കി, കാരണം ബ്രെയ്ക്കിങ് സംവിധാനത്തിലെ പിഴവ | business |
ടൊവിനോ തോമസിന്റെ 'കല്‍ക്കി' വരുന്നു; ചിത്രീകരണം ആരംഭിച്ചു | entertainment |
ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; ആറ് വിക്കറ്റ് നഷ്ടമായി | sports |
ലോകത്തിലെ സമ്ബന്നമായ നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്ത്; ഏറ്റവുമധികം സമ്ബന്നരുള്ള നഗരം ലണ്ടന്‍ | business |
ടാര്‍സാനിയയിലും ഈ.മ.യൗവിന് പുരസ്‌കാര നേട്ടം | entertainment |
സെന്‍സെക്‌സ് 119.51 പോയിന്റ് താഴ്ന്ന് ഓഹരിസൂചിക നഷ്ടത്തോടെ ക്ലോസ് ചെയ്തു | business |
റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും മുന്നോട്ട് | business |
'അസിം പ്രേംജി നിസാരക്കാരനല്ല'; ജീവകാരുണ്യത്തിന് 54000 കോടി നല്‍കും | business |
കേരള ബാങ്ക് രൂപീകരണത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളില്‍ റിസര്‍വ് ബാങ്കിന് തൃപ്തി; മാര്‍ച്ച് 31ന് കേരളം വിശദ റിപ്പോര്‍ട്ട് നല്‍കും | business |
സാഫ‌് വനിതാ ഫുട‌്ബോളില്‍ ഇന്ത്യ ഇന്നിറങ്ങും | sports |
ധോണിയില്ലാതെ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി പൂര്‍ണ്ണമാവില്ലെന്ന് ബേദി | sports |
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 24,500 | business |
വിന്‍ഡീസ് 45ന് പുറത്ത്; ഇംഗ്ലണ്ടിനു പരന്പര | sports |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.