text
stringlengths
10
399
label
stringclasses
3 values
കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയുടെ 28,000 കോടി
business
രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുറഞ്ഞു,സര്‍ക്കാര്‍ പ്രതീക്ഷിച്ചത് 7.5 , ഇടിവ് ഒരു ശതമാനത്തിനടുത്ത്
business
സര്‍ഫ് എക്സല്‍ പുറത്തിറക്കിയ പുതിയ പരസ്യ൦ ഹിന്ദു വിരുദ്ധമെന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
entertainment
പ്രതിദിനം രണ്ട് ജിബി; ബിഎസ്‌എന്‍എല്‍ പരിഷ്‌കരിച്ച്‌ പുതിയ പ്ലാന്‍
business
സായ് ധരം തേജിനെ രക്ഷിക്കാന്‍ കല്യാണി പ്രിയദര്‍ശന് കഴിയുമോ.... ഈ ടീസര്‍ കണ്ടുനോക്കൂ...
entertainment
സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: വിവാദങ്ങള്‍ ആളിക്കത്തിച്ച്‌ പ്രിയാ വാര്യര്‍
entertainment
ലൂസിഫറിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ചന്ദ കൊച്ചാറിന്റെയും വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ പരിശോധന
business
ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകര്‍
sports
നാലാം ഏകദിനം ഇന്ന് മൊഹാലിയില്‍; ടീമില്‍ പ്രധാന മാറ്റങ്ങള്‍
sports
'കാവ്യ അന്ന് പൊട്ടികരഞ്ഞു... അതിന് പറ്റില്ലെങ്കില്‍ ഇറങ്ങി പോവാമെന്ന് ഞാനും..' : തുറന്നുപറഞ്ഞ് ലാല്‍ ജോസ്
entertainment
തിരുവനന്തപുരം ഉള്‍പ്പെടെ ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യമേഖലയിലേക്ക്
business
കഴിഞ്ഞ 25 വര്‍ഷമായി മമ്മൂട്ടി അത് ചെയ്യുന്നു! മെഗാസ്റ്റാറിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വൈറല്‍!
entertainment
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു
sports
സംസ്ഥാനത്ത് ജി.എസ്.ടി. രജിസ്ട്രേഷനില്‍ പിന്നാക്കംനില്‍ക്കുന്നത് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് മേഖല; നികുതിബാധകമായ ഹോട്ടലുകള്‍ അമ്ബതിനായിരമുള്ളപ്പോള്‍ ജി.എസ്.ടി. രജിസ്ട്രേഷനുള്ളത് 4600 എണ്ണത്തിന് മാത്രം
business
റയലില്‍ മടങ്ങിയെത്താന്‍ മൗറീഞ്ഞോ; ഉടക്കിട്ട് റാമോസ്, റയല്‍ മാഡ്രിഡില്‍ പ്രതിസന്ധി രൂക്ഷം
sports
മമ്മൂട്ടി ചിത്രം 'മധുരരാജാ': നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ടിക് ടോക്കിനെതിരെ വ്യാപക പരാതികള്‍; ഇന്ത്യയില്‍ നിരോധിച്ചേക്കും
business
റൊണാള്‍ഡോ രക്ഷകനാകുമോ? യുവന്റസും അത്‌ലറ്റിക്കോയും വീണ്ടും മുഖാമുഖം; യൂറോപ്പില്‍ തീപാറും പോര്
sports
നാലാം ഏക ദിനത്തില്‍ മൂന്നാം അമ്ബയര്‍ എടുത്ത തീരുമാനത്തോട് വിയോജിച്ച്‌ കൊഹ്ലി
sports
സൗദി ഇനി ടൂറിസ്റ്റ് വിസ അനുവദിക്കും, സിനിമക്കുള്ള നിരോധനം നീക്കി, സംഗീതനിശകള്‍ക്കും അനുമതി
business
ഐപിഎല്ലില്‍ രാജസ്ഥാനും ഹൈദരാബാദിനും ആശ്വാസ വാര്‍ത്ത
sports
'പട്ടാഭിരാമന്‍' ചിത്രത്തിന്‍െറ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മെ​​സി അ​​ര്‍​​ജ​​ന്‍റീ​​ന ടീ​​മി​​ല്‍
sports
ഐരായുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഇനിയും പണി പൂര്‍ത്തിയാവാതെ ആലപ്പുഴ ബൈപ്പാസ്; പദ്ധതിയുടെപേരില്‍ അവകാശവാദങ്ങളുമായി സംസ്ഥാനത്തെ മൂന്ന് മുന്നണികളും, രണ്ടിടങ്ങളില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ഇനിയും ബാക്കി
business
ഐ ആര്‍ സി ടി സി ഐപേ; ടിക്കറ്റ് ബുക്ക് ചെയ്യന്‍ ഡിജിറ്റല്‍ പെയ്മെന്റ് ഗേറ്റ്‌വേയുമായി ഇന്ത്യന്‍ റെയില്‍‌വേ !
business
സിനദിന്‍ സിദാന്റെ കീഴില്‍ പരിശീലനം ആരംഭിച്ച്‌ റയല്‍ മാഡ്രിഡ്
sports
നേരിട്ട ഒരേയൊരു പന്തില്‍ ബുമ്രയുടെ തകര്‍പ്പന്‍ സിക്‌സര്‍; അതും അവസാന പന്തില്‍: ആഘോഷിച്ച്‌ കോഹ്‌ലിയും ടീമംഗങ്ങളും: വീഡിയോ
sports
എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും; നൂറിനുമായുള്ള പിണക്കത്തെ കുറിച്ച്‌ പ്രിയ വാര്യര്‍
entertainment
നടനെ അപായപ്പെടുത്താന്‍ ശ്രമം; വധഭീഷണിയെക്കുറിച്ച്‌ യുവനടന്‍
entertainment
സത്യങ്ങള്‍ തുറന്നുന പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; മുന്നറിയിപ്പുമായി പ്രിയവാര്യര്‍!..
entertainment
15 വര്‍ഷം കാത്തിരുന്നിട്ടും ദേശീയ കിരീടമില്ലാതെ ഈസ്റ്റ് ബംഗാള്‍
sports
ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ വന്‍ കുറവ്, ഫെബ്രുവരിയില്‍ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് നിക്ഷേപമായെത്തിയത് കേവലം 5,122 കോടി രൂപ മാത്രം
business
ഇന്ത്യയ്‌ക്കെതിരെ നടപടിയെന്ന പാകിസ്താന്‍ ആവശ്യം തള്ളും
sports
ഫോട്ടോഗ്രാഫര്‍മാര്‍ക്കായി അങ്ങോട്ടും ഇങ്ങോട്ടും പോസ്സ് ചെയ്ത് മടുത്ത് ആരാധ്യബച്ചന്‍; ഒടുവില്‍ സഹികെട്ട് പറഞ്ഞതിങ്ങനെ...
entertainment
കണക്ടിംഗ് ട്രെയിന്‍ മിസ്സായാല്‍ ഇനി പേടിക്കേണ്ട; മുഴുവന്‍ കാശും റെയില്‍വേ തിരിച്ചുതരും
business
കര്‍ഷകര്‍ക്ക് ആശ്വാസം; വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ഇല്ല, ജപ്തി നിര്‍ത്തും
business
വെയര്‍ ഈസ് ദി വെങ്കടലക്ഷ്മിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
റാഞ്ചിയിലെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മൊഹാലിയില്‍, സൂപ്പര്‍ സണ്‍ഡേയില്‍ നാലാമങ്കം പൊടിപാറും
sports
ന്യൂസിലന്റിലെ മോസ്‌ക്കില്‍ വെടിവെയ്പ്പ് ; ബംഗ്‌ളാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
sports
വില്ലനായി സഞ്ജയ് ദത്ത്; കെജിഎഫ് രണ്ടാം ഭാഗം ഏപ്രിലില്‍
entertainment
ഇനി രണ്ടാമത്തെ താക്കോല്‍ സ്ത്രീകളുടെ കൈവശം; 'ഹെര്‍ കി' പദ്ധതിയുമായി ടാറ്റ
business
ടര്‍ണര്‍ ടമാര്‍ പഠാര്‍
sports
ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍
sports
കങ്കണയുടെ പുതിയ ചിത്രം "പങ്ക"
entertainment
ഗ​താ​ഗ​തമേ​ഖ​ല പ്ര​കൃ​തിസൗ​ഹൃ​ദ ഇ​ന്ധ​ന​ത്തി​ലേ​ക്കു മാ​റു​ന്നു
business
ഇന്ത്യയിലെ പെട്രോ കെമിക്കല്‍ മേഖലയില്‍ സൗദി അരാംകൊ നിക്ഷേപത്തിനൊരുങ്ങുന്നു; കൈകോര്‍ക്കുന്നത് മുകേഷ് അംബാനിയുമായി
business
ആലിയ ഭട്ടും അജയ് ദേവ്‌ഗണും മമ്മൂട്ടിയും ഒന്നിക്കുന്നു ?
entertainment
സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി
business
സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ പുതിയ ധനസെക്രട്ടറിയായി നിയമിച്ചു
business
ഓസ്ട്രേലിയക്ക്‌ എതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ പരാജയം
sports
ഇന്ധന വില : പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും വര്‍ധിച്ചു
business
വെടിവെയ്പ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ബംഗ്ലാദേശ് ടീം ; ഞെട്ടലോടെ ക്രിക്കറ്റ് ലോകം
sports
എതിരാളികളെ ഗോള്‍ മഴയില്‍ മുക്കി ചെല്‍സി ; ആഴ്സനലിനും തകര്‍പ്പന്‍ ജയം
sports
നമിക്കുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ!! യുവന്റസിന് ചരിത്ര തിരിച്ചുവരവ്!!!
sports
പരമ്ബര നേട്ടത്തിനായി നീലപ്പട: അവസാന ഏകദിനം ഇന്ന്
sports
ലോട്ടറിയുടെ നികുതി ഏകീകരണം: നിര്‍ണായക ജി.എസ്.ടി യോഗം ഇന്ന്
business
വീണ്ടും ഒരു ഉപ ബ്രാന്‍ഡ് കൂടി, റിനോയുമായി ഓപ്പോ വിപണിയിലേക്ക് !
business
ശു​ഭ​രാ​ത്രി​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
entertainment
അമര്‍ അക്ബര്‍ അന്തോണിയില്‍ നായകന്‍ ഞാനായിരുന്നു, അവസാന നിമിഷം നാദിര്‍ഷ പുറത്താക്കി: വെളിപ്പെടുത്തലുമായി ആസിഫ് അലി
entertainment
റാഞ്ചിയിലെ തോല്‍വിയില്‍ നിന്ന് കരകയറണം; ഇന്ത്യ ഇന്നിറങ്ങുമ്ബോള്‍ പന്തിലേക്കാണ് ശ്രദ്ധയെല്ലാം
sports
അവസാന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നിട്ടും മൂന്ന് ഗോളിന് പഞ്ചാബിനെ തോല്‍പ്പിച്ച്‌ ചെന്നൈ; നിര്‍ണായക മത്സരത്തില്‍ ഗോകുലത്തെ വീഴ്‌ത്തിയിട്ടും ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം മാത്രം; കൊല്‍ക്കത്ത ഭീമന്മാര്‍ വീണത് ഒരു പോയിന്റ് വ്യത്യാസത്തില്‍; ഐ ലീഗില്‍ ചെന്നൈ സിറ്റി എഫ്‌സിക്ക് കന്നി കിരീടം
sports
'ജീം ബൂം ബാ' എന്ന ചിത്രത്തിന്‍െറ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു
entertainment
ഹോളിവുഡ് ചിത്രം "അസ്" ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ടി.എസ്. കല്യാണരാമന് പ്രത്യേക ആദരം
business
ഡി കോക്കിന് സെഞ്ചുറി; ലങ്കയ്‌ക്കെതിരെ ദ. ആഫ്രിക്കയ്ക്ക് ജയം, പരമ്ബര
sports
സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു; ഇന്ത്യന്‍ തോല്‍വിയെ കുറിച്ച്‌ ധവാന്‍
sports
ഐലീഗ്; കിരീട പോരാട്ടത്തിന്റെ കലാശക്കൊട്ട്, ഈസ്റ്റ് ബംഗാളും ചെന്നൈ സിറ്റിയും ഇന്ന് ഏറ്റുമുട്ടും
sports
ഗ്രാമവാസീസ് ഉടന്‍ തീയറ്ററുകളിലെത്തുന്നു
entertainment
സൈനിക തൊപ്പി; ഇന്ത്യക്കെതിരെ നടപടിവേണമെന്ന് പാക്കിസ്ഥാന്‍
sports
കിലോയ്‌ക്ക് അഞ്ചു രൂപ; രാജ്യത്ത് സവാള വിലയില്‍ കനത്ത ഇടിവ്
business
മോഹന്‍രാജയും വിജയും ഒന്നിക്കുന്നു
entertainment
ലോകകപ്പ് മോഹങ്ങള്‍ തീവ്രമായുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം
sports
ജെറ്റ് എയര്‍വേയ്സ് പ്രതിസന്ധി: കമ്ബനിയുടെ ഉടമസ്ഥതയില്‍ മാറ്റത്തിന് കളമൊരുങ്ങുന്നു
business
ലോക ചരിത്രത്തിലെ ആ പമ്ബര വിഡ്ഢിത്തം വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണിത്, വൈറലായി കുറിപ്പ്
entertainment
മുതിര്‍ന്ന പൗരന്‍മാരുടെ സുഖകരമായ താമസത്തിനും പരിപാലനത്തിനും സംസ്ഥാനത്ത് ആദ്യമായൊരു സംരംഭം; സീനിയര്‍ ലിവിങ് രംഗത്തേക്ക് എത്തുന്നത് വിദേശ മലയാളികളുടെ വന്‍ നിക്ഷേപം
business
തിരിച്ചെത്തിയ ജാവയെ ഇരുകൈകളും നീട്ടി സ്വീകരിച്ച്‌ മലയാളികള്‍: ഒക്ടോബര്‍ വരെ ബുക്കിങ് ആയി
business
ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് അബുദാബിയില്‍
entertainment
ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​നാ​​യി ഉ​​മേ​​ഷ് യാ​​ദ​​വ്
sports
'ആ മൂന്ന് പേരും എന്റെ മക്കള്‍ തന്നെ'- വെളിപ്പെടുത്തലുമായി മറഡോണ
sports
ബാലുവിന്റെ സ്വന്തം സൂസു! ഉപ്പും മുളകില്‍ നൂറിന്‍ ഷെരീഫുമുണ്ടായിരുന്നു! വീഡിയോ വൈറലാവുന്നു! കാണൂ!
entertainment
കാര്‍ത്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയില്‍ ആരംഭിച്ചു
entertainment
സന്തോഷ് ശിവന്റെ സ്വാമി അയ്യപ്പനില്‍ അനുഷ്‌ക ഷെട്ടി?
entertainment
ആ പെണ്‍കുട്ടി ഹിന്ദുവാണെന്ന് അതിലെവിടെയാണ് പറഞ്ഞിരിക്കുന്നത്; സര്‍ഫ് എക്‌സല്‍ പരസ്യവിവാദത്തെ കുറിച്ച്‌ കസ്തൂരി
entertainment
മമ്മൂട്ടി ചിത്രം മധുരരാജയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
entertainment
മലപ്പുറത്ത് സിപിഎമ്മിന്റെ വിപി സാനുവിനൊപ്പമെന്ന് ജസ്ല മാടശ്ശേരി, രൂക്ഷമായ സൈബര്‍ ആക്രമണം
entertainment
പരിക്കുകള്‍ മാറുന്നു, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം
sports
സണ്‍റൈസേഴ്‌സിന് ആശങ്കയായി വില്യംസണിന്‍റെ പരിക്ക്; മത്സരങ്ങള്‍ നഷ്ടമായേക്കും
sports
ഐ.എസ്.എല്ലില്‍ ഗോവ - ബെംഗളൂരു ഫൈനല്‍, ആശ്വാസ ജയവുമായി മുംബൈ
sports
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
sports
ബാങ്ക് ഓഫ് ബറോഡയ്ക്ക് വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നു
business
വിപണി വരുമാന വിഹിതത്തില്‍ ഇന്ത്യന്‍ ടെലികോം ഭീമന്മാരെ പിന്തള്ളി റിലയന്‍സ് ജിയോ; മൂന്നാം പാദത്തിലെ ജിയോയുടെ വരുമാനം 10,400 കോടി രൂപ
business
കെഎംപിഎ പ്രിന്‍റേഴ്സ് ഡേ ആഘോഷിച്ചു
business
വനിതാ ദിനത്തില്‍ ഭാര്യക്ക് സമ്മാനമായി മൂന്നരക്കോടിയുടെ ലംബോര്‍ഗിനി ; വീണ്ടും ഞെട്ടിച്ച്‌ സൂപ്പര്‍താരം
entertainment
ശ്രീലങ്കയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് അംല പിന്‍മാറി
sports
വിജയ് സേതുപതി ചിത്രം സിന്തുബാദിന്റെ ടീസര്‍ പുറത്തുവിട്ടു
entertainment
ആരാധകര്‍ പന്തിനെ നാണംകെടുത്തിയപ്പോള്‍ കോഹ്‌ലി കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു ? - ഞെട്ടിപ്പിക്കുന്ന വീഡിയോ
sports
തമിലരസന്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ ഇനി കളിക്കു എന്ന് ഗോകുലം അടക്കം 7 ഐലീഗ് ക്ലബുകള്‍!!
sports