text
stringlengths
10
399
label
stringclasses
3 values
"ചാമ്ബ്യന്‍സ് ലീഗില്‍ നിന്നും പുറത്തായാലും യുവന്റസിനിത് മികച്ച സീസണ്‍"
sports
അഞ്ച് വിക്കറ്റിന്റെ വിജയം ; ട്വന്റി20 പരമ്ബരയില്‍ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട്
sports
400 കോടി ബജറ്റില്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രംഒരുങ്ങുന്നു
entertainment
കോലിയല്ല, ലോകകപ്പിലെ താരമാകുക ഈ ബാറ്റ്സ്‌മാന്‍: ഷെയ്‌ന്‍ വോണ്‍
sports
ഫിഫാ മഞ്ചേരിക്ക് മടങ്ങാം, തുവ്വൂരില്‍ സബാന്‍ കോട്ടക്കല്‍ ഫൈനലില്‍
sports
എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല,ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല, പലരും കടന്നാക്രമിക്കുന്നുവെന്ന് പ്രിയ വാര്യര്‍
entertainment
ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായി എത്തുന്ന ഹിന്ദി ചിത്രം 'ദി സോയാ ഫാക്റ്റര്‍' ജൂണ്‍ 14ന് റിലീസ് ചെയ്യും
entertainment
ഇത്രയും മോശം രീതിയില്‍ വസ്ത്രം ധരിക്കണോ? സ്വന്തം കാര്യം നോക്കൂ, എന്നിട്ട് നാട് നന്നാക്കൂ, കസ്തൂരിയോട് ആരാധകര്‍
entertainment
മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ പ്രമുഖനായി ലാന്‍ഡ് മാസ്റ്റര്‍ കാര്‍
entertainment
ടെയ്‌ലറിന്‌ ഇരട്ടസെഞ്ചുറി; ന്യൂസിലന്‍ഡ‌് ജയത്തിനരികെ
sports
സ്‌പ്രൈറ്റില്‍ പുഴു; കോള കമ്ബനിക്ക് 10 വര്‍ഷത്തിനു ശേഷം ഉപഭോക്തൃ ഫോറം പിഴയിട്ടത് 25000 രൂപ
business
46 റണ്‍സിനകലെ രോഹിത് ശര്‍മ്മയെ കാത്തൊരു റെക്കോര്‍ഡ്
sports
സെന്‍സെക്സ് പോയിന്‍്റ് ഉയര്‍ന്നു : ഓഹരിവിപണി അവസാനിച്ചത് നേട്ടത്തില്‍
business
ഹോളിവുഡ് ചിത്രം ലോങ്ങ് ഷോട്ടിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
രാജ്യത്ത് വ്യവസായ വളര്‍ച്ചയില്‍ വന്‍ ഇടിവ്
business
ഇന്‍സ്റ്റ​ഗ്രാമിലെ രോക്ഷ പ്രകടനം; നെയ്മറിന് പണികിട്ടിയേക്കും
sports
യു​എ​സ്-​ചൈ​ന വാ​ണി​ജ്യ​ത​ര്‍​ക്കം അവസാനിക്കുന്നു; ആഗോള ഓഹരിവിപണികളില്‍ ആശ്വാസം
business
രണ്ട് ഏകദിനങ്ങളില്‍ ധോണി കളിയ്ക്കില്ല; പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും
sports
"എമ്ബപ്പെയെ റയലില്‍ കൊണ്ടുവരിക ലക്ഷ്യം, സിദാന്‍ സഹായിക്കും"
sports
ജയിലില്‍ പോകാന്‍ വയ്യ, എറിക്സന് നല്‍കാന്‍ അനില്‍ അംബാനി പണം സമാഹരിക്കുന്നു
business
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ചു
business
മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി തേടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍.സര്‍ക്കാരിനെ സമീപിച്ചു
business
വാവേ വൈ 6 ​അ​വ​ത​രി​പ്പി​ച്ചു
business
സണ്ണി ലിയോണിയുടെ ഹൃദയം കവര്‍ന്ന രാജകുമാരി!!
entertainment
കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്‌എസ്
entertainment
സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയുമായി റെയില്‍വെ
business
കോംബി ബ്രേക്കിങ് സംവിധാനത്തോടെ ഹോണ്ട നവിയുടെ പുതിയ മോഡല്‍ വിപണിയിലെത്തി
business
ആക്ഷന്‍ ചിത്രവുമായി വിജയ്‌സേതുപതി വീണ്ടും: സിന്ധുബാദിന്റെ ടീസര്‍ പുറത്ത്
entertainment
സുചിത്രയ്ക്കും പ്രണവിനുമൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ മോഹന്‍ലാല്‍
entertainment
കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരം, എല്ലാ റൂട്ടുകളിലും മികച്ച ഓഫര്‍ പ്രഖ്യാപിച്ച്‌ എയര്‍ ഏഷ്യ !
business
മെസി, മാനെ
sports
കോ​​ഹ്‌​ലി​​യെ വീ​​ഴ്ത്താ​​ന്‍ വോ​​ണി​​ന്‍റെ ത​​ന്ത്രം
sports
അജയ് ദേവ്ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്
entertainment
ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും സ്വയം ഒഴിവായി ഹാഷിം അംല
sports
'മരക്കാര്‍' സെറ്റില്‍ പത്മഭൂഷണ്‍ ആഘോഷവുമായി മോഹന്‍ലാല്‍
entertainment
അട്ടപ്പാടിയില്‍ ജല എറ്റിഎം ഒരുക്കി വിസ്മയ്; 'നീരുറവ' ശുദ്ധജല വിതരണ പദ്ധതിയില്‍ മുഖ്യ പങ്കാളി
business
ഗോ എയറിന്റെ കണ്ണൂര്‍-അബുദാബി വിമാനസര്‍വീസ് ആരംഭിച്ചു
business
ഒളിംപിക്‌സ് മെഡല്‍ ജേതാവായ സെക്ലിങ് താരം ആത്മഹത്യ ചെയ്തു
sports
ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞ കാവ്യയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച്‌ ലാല്‍ജോസ് പറഞ്ഞു നിനക്ക് അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം...
entertainment
'ആരെയും മനസുകൊണ്ട് ചീത്തപറയാതെ സുഖമായി ഉറങ്ങാന്‍ ആ തീരുമാനമെടുത്തു'; മനസു തുറന്ന് ജയസൂര്യ
entertainment
അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനിലും താരം.. ചായക്കടയില്‍ 'ചായ കുടിക്കുന്ന അഭിനന്ദന്‍', വൈറല്‍
entertainment
ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച്‌ 31ന് ശേഷം അസാധുവാക്കപ്പെടും
business
മലയാളികള്‍ക്ക് വമ്ബന്‍ ഓഫറുമായി ഗോ എയര്‍ . .
business
പ്രോവിഡന്റ് ഫണ്ട് ഇളവുകള്‍ ലഭിക്കുന്നതിന് അലവന്‍സ് അടിസ്ഥാന ശമ്ബളത്തില്‍ ഉള്‍പ്പെടുത്തണം ; സുപ്രീം ക
business
20 രൂപാ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം
business
കെ​എ​സ്‌ആ​ര്‍​ടി​സി ഇ​ല​ക്‌ട്രി​ക് ബ​സ്: എ​റ​ണാ​കു​ള​ത്തും ഹ​രി​പ്പാ​ട്ടും ചാ​ര്‍​ജിം​ഗ് സൗ​ക​ര്യം
business
1,799 രൂപയ്ക്ക് ഗോ എയറില്‍ യാത്ര ചെയ്യാം
business
പേരന്‍‌പ് ദിനങ്ങള്‍ മറക്കാനാവുന്നില്ല, റാമിന്‍റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി - ഇത്തവണ ഒരു ത്രില്ലര്‍ ?
entertainment
രോഹിത്തും ധവാനും പിന്നിലാക്കിയത് സച്ചിന്‍-സെവാഗ് കൂട്ടുകെട്ടിനെ; രോഹിത്ത് കോഹ് ലിയേയും മറികടന്നു
sports
ലുഫ്താന്‍സ ഗ്രൂപ്പിന്‍റെ പുതിയ സീനിയര്‍ ഡയക്ടറായി മലയാളി
business
സിനിമയിലെ തുടക്കകാലത്ത് അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച്‌ ആലോചിച്ചു: ഭാവന
entertainment
സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ പലരും ശ്രമിക്കുന്നു; ഗോകുല്‍ സുരേഷ്
entertainment
' ഭാവിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി! വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
entertainment
'ഈ സിനിമ സൂപ്പര്‍ ഹിറ്റാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഞാന്‍, മറിച്ച്‌ സംഭവിച്ചാല്‍ എന്റെ കാര്യം പോക്കാ.'; ബൈജു
entertainment
സെന്‍സെക്സ് 51.90 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം
business
മത്സരിക്കാന്‍ മാത്രമല്ല സംസാരിക്കാനും പ്രിയങ്കയില്ല; അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രിയങ്കാ ഗാന്ധി
entertainment
ശ്രദ്ധിക്കുക ! 20 ദിവസത്തിനപ്പുറം നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവായേക്കാം!
business
ഓ​ഹ​രി​ക​ള്‍ വീ​ണ്ടും മേ​ലോ​ട്ട്
business
ബാറുകളിലും ക്ലബ്ബുകളിലും പരിധിയില്ലാതെ കൗണ്ടറുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി
business
രൂപ ക്ഷീണമകറ്റുന്നു ; ഡോളറിനെതിരെ 21 പൈസ നേട്ടം, മൂല്യം ഏഴുമാസത്തെ ഉയര്‍ന്ന നിരക്കില്‍
business
സ്വര്‍ണവില താഴുന്നു
business
വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം തോറ്റ ചരിത്രം: ജയശങ്കര്‍, ഇടതിന്‍റെ മാന്‍ഡ്രേക്കാവുമോ വെള്ളാപ്പള്ളി
entertainment
വ്യാളി തളരുന്നു: വളര്‍ച്ചാ ലക്ഷ്യം വെട്ടിക്കുറച്ച്‌ ചൈന; വരും ദിവസങ്ങളില്‍ ലോകം കാണാന്‍ പോകുന്നത് എന്താകും?
business
അമ്ബിളിയുടെ പോസ്റ്റര്‍ വൈറലായതിന് പിന്നില്‍
entertainment
ഗൃഹോപകരണങ്ങള്‍ 45 ശതമാനം വിലക്കുറവില്‍; പുതിയ സംരംഭവുമായി സപ്ലൈകോ
business
സാംസങ് ഗാലക്‌സിയുടെ മൂന്ന് പുതിയ മോഡലുകള്‍ കൂടി വിപണിയില്‍
business
സ്വര്‍ണവില കാല്‍ ലക്ഷം കടന്നു; പവന് 25,160 രൂപ
business
സ്വര്‍ണ വില വീണ്ടും റിക്കാര്‍ഡിലേക്ക് , പവന് 24,920 രൂപ
business
ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം 'കല്‍ക്കി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു
entertainment
ഏഷ്യയില്‍ ശത കോടീശ്വരന്മാര്‍ പെരുകും, 2023 ആകുമ്ബോള്‍ ഇന്ത്യയില്‍ വമ്ബന്‍ പണക്കാരുടെ എണ്ണം 39 ശതമാനം കൂടും
business
സിദാന്‍ വീണ്ടും റയലില്‍
sports
പരിസ്ഥിതി സൗഹൃദ എയര്‍ കണ്ടീഷണറുകള്‍ പുറത്തിറക്കി ഗോദ്‌റെജ് അപ്ലയന്‍സസ്
business
സൂബ ഡാന്‍സ് ചെയ്യുന്ന നവ്യയുടെ വീഡിയോ വൈറല്‍..!
entertainment
വഖാര്‍ യൂനിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് റാഷിദ് ഖാന്‍
sports
റൊണാള്‍ഡോയ്ക്ക് ഇന്ന് ജയിക്കണം; റെഡ് സോണില്‍ നിന്ന് സേഫ് സോണ്‍ പ്രതീക്ഷയുമായി യുവന്റസും(വീഡിയോ)
sports
വിപ്ലവകരമായ തീരുമാനവുമായി ജിഎസ്ടി കൗണ്‍സില്‍; നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്ക് നികുതി
business
ഞെട്ടിക്കുന്ന നേട്ടവുമായി കോഹ്ലി ; ഒറ്റയ്ക്ക് മറികടന്നത് 4 രാജ്യങ്ങളെ.
sports
മറ്റൊരു മലയാളി താരം കൂടി ഐപിഎല്ലില്‍ ; സന്ദീപ് വാര്യരെ ടീമിലെത്തിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
sports
സാരിഡോണിന്റെ വിലക്ക് സുപ്രീം കോടതി നീക്കി
business
പാചകവാതക വില വര്‍ധിപ്പിച്ചു; സബ്സിഡിയില്ലാത്തതിന് വര്‍ധിപ്പിച്ചത് 42.50 രൂപ
business
തനിക്ക് രാഷ്ട്രീയമില്ലെന്ന് ആവര്‍ത്തിച്ച്‌ മോഹന്‍ലാല്‍
entertainment
ചെറുപ്പം മുതലേ അവന്റെ കൈയില്‍ എപ്പോഴും പുസ്തകം ഉണ്ടാകും; സൂര്യന് കീഴെയുള്ള എല്ലാത്തിനെക്കുറിച്ചും പൃഥ്വിരാജിനറിയാമെന്ന് ഇന്ദ്രജിത്ത്
entertainment
ബാഹുബലിക്ക് ശേഷം 400 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി! വന്‍താരനിരയുമായി ആര്‍ആര്‍ആര്‍!
entertainment
തമിലരസന്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
മോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഫെബ്രുവരിയില്‍ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കൂടി
business
ഇന്ത്യ - ആസ്ത്രേലിയ മൂന്നാം ഏകദിനം ; ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് ചെയ്യുന്നു
sports
'അമ്മയെ കാണാന്‍ പോകുംമുന്‍പ്'; 'കുമ്ബളങ്ങി'യിലെ ഡിലീറ്റഡ് രംഗം
entertainment
'വൈറല്‍ 2019'-ന്‍റെ സ്ക്രീന്‍ ടെസ്റ്റ് വേദിയിലെ വിശേഷങ്ങള്‍
entertainment
ബുംറയുടെ സിക്‌സറില്‍ ആവേശം കൊണ്ട് തുള്ളിച്ചാടി കോഹ്ലി; വീഡിയോ വൈറല്‍
sports
നി​ര​ക്കി​​ള​വു​മാ​യി എ​യ​ര്‍ ഏ​ഷ്യ
business
റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം : കാവ്യയോട് ദേഷ്യപ്പെട്ട് ലാല്‍ജോസ്
entertainment
പ്രിയയുമായി വലിയ അടുപ്പമില്ല ;നൂറിന്‍
entertainment
വിവാഹദിനത്തില്‍ ആര്യയുടെ ടെഡ്ഡി പ്രഖ്യാപിച്ചു
entertainment
"20 ടീമുകള്‍ ഉള്ള ഒരൊറ്റ ദേശീയ ലീഗ് ഇന്ത്യയില്‍ വരണം"
sports
അ​തി​ര്‍​ത്തി​യി​ലെ യുദ്ധഭീതി ഓഹരി കമ്ബോളങ്ങളിലും; വിപണി സമ്മര്‍ദ്ദത്തില്‍
business
ഇന്‍ഡിഗോയില്‍ കടുത്ത പ്രതിസന്ധി; 30 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വരും ദിവസങ്ങളിലും റദ്ദാക്കല്‍ തുടരുമെന്ന് അധികൃതര്‍
business
ഐരയുടെ ആദ്യ ഗാനത്തിന്റെ പ്രൊമോ നാളെ പുറത്ത് വിടും
entertainment
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് നാ​​ലാം ജ​​യം
sports
'ഈ സിഗ്നല്‍ തെറ്റിക്കുന്നതിന് മുമ്ബ് ചിന്തിക്കൂ, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ് '
business
സ്വര്‍ണവിലയില്‍ വീണ്ടും കുറവ്, പവന് 24.040 രൂപ
business