text
stringlengths
10
399
label
stringclasses
3 values
ചാംപ്യന്‍സ് ലീഗ്: മ്യൂണിക്കിനെ തകര്‍ത്ത് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍
sports
ഐരാ ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഹോക്ക് ഐയും പറ്റിച്ചു!; ഫിഞ്ച് ശരിക്കും നോട്ടൗട്ടോ ?
sports
നിങ്ങള്‍ ഒരു ആന്റിയാണ്,​ കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത്,​ വിമര്‍ശനത്തിന് കരീനയുടെ മറുപടി
entertainment
തൃശൂരില്‍ തുഷാര്‍ വെളളാപ്പളളി ഇന്‍, കെ സുരേന്ദ്രന്‍ ഔട്ട്! അമിത് ഷായുമായുളള ചര്‍ച്ചയില്‍ തീരുമാനമെന്ന് സൂചന
entertainment
ബ്രേക്കിംഗ് ! റയലിനെ രക്ഷിക്കാന്‍ വീണ്ടും സിദാന്‍
sports
അവസാന ഓവറില്‍ വിജയിക്കുവാന്‍ മൂന്ന് റണ്‍സ്, ഇന്ത്യയ്ക്ക് നേടാനായത് ഒരു റണ്‍സ്
sports
ക്രിസ്റ്റ്യാനോ ഹാട്രിക് മാജിക്
sports
ഉണര്‍വോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി: സെന്‍സെക്സ് 270 പോയിന്‍റ് ഉയര്‍ന്നു
business
പിരിമുറുക്കത്തില്‍ നിന്ന് തിരികെക്കയറി ഇന്ത്യന്‍ ഓഹരി വിപണി: കരുതലോടെ നീങ്ങണമെന്ന് നിരീക്ഷകര്‍
business
റാഞ്ചി പിടിച്ചാല്‍ പരമ്ബര ; ഇന്ത്യ-ഓസീസ്‌ മൂന്നാം ഏകദിനം
sports
ബംഗാളില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍! മുന്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യ പാര്‍ട്ടി വിടുന്നു.. ബിജെപിയിലേക്കെന്ന് സൂചന
entertainment
എതിരാളിക്ക് ടിക്കറ്റിംഗ് കരാര്‍; എയര്‍ ഇന്ത്യയ്‌ക്കെതിരേ അമഡ്യൂസ് കോടതിയില്‍
business
ഹെലികോപ്ടര്‍ ഷോട്ടില്‍ ഒരു കൈ നോക്കി പാണ്ട്യയും.
sports
മോദിയുടെ അഭ്യര്‍ത്ഥനയെ ഭാഗ്യമായി കരുതുന്നു- മോഹന്‍ലാല്‍
entertainment
ഇന്ത്യന്‍ സൂചികകള്‍ മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു
business
സ്ഫടികം സംവിധായകന്റെ പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ! കാണൂ
entertainment
ചെ​ന്നൈ-​മി​ന​ര്‍വ ക​ളി അ​ന്വേ​ഷി​ക്കും
sports
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ നീക്കി
sports
ഒടിയന്‍ @ 100; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ചികിത്സാ സഹായത്തിന്റെ മറവില്‍ ഉപദ്രവിക്കുന്നു:നടന്‍ രവി പ്രകാശിനെതിരേ പരാതി നല്‍കി വിജയലക്ഷ്മി
entertainment
പരമ്ബര തൂത്തുവാരി ഇംഗ്ലണ്ട്, മൂന്നാം ടി20യിലും നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി വിന്‍ഡീസ്
sports
ജഡേജയെ ലോകകപ്പ് ടീമിലെടുക്കേണ്ട; പകരക്കാരനെ നിര്‍ദ്ദേശിച്ച്‌ ഗാംഗുലി
sports
കുമ്ബളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു
entertainment
എഎഫ്‌സി കപ്പ്; കൊളംബൊയെ തോല്‍പ്പിച്ച്‌ ചെന്നൈയിന്‍ എഫ്‌സി ഗ്രൂപ്പ് ഘട്ടത്തില്‍
sports
വെല്ലുവിളിക്കുന്ന അമേരിക്കയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയെ കൂട്ടുപിടിച്ച്‌ വെനസ്വേല
business
വണക്കം ചെന്നൈ!!! സമ്മര്‍ദ്ദങ്ങളെല്ലാം മറികടന്ന് ഐലീഗ് കിരീടത്തില്‍ ചെന്നൈ സിറ്റിയുടെ മുത്തം!!
sports
ചിരട്ടയ്ക്കു മാത്രമല്ല കപ്പയ്ക്കും ആമസോണില്‍ പൊന്നും വില; കിലോയ്ക്ക് 429 രൂപ!
business
ഓസ്‌ട്രലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 273 റണ്‍സിന്‍റെ വിജയലക്ഷ്യം.
sports
ഖ​്വാ​ജ ഇ​ഫ​ക്റ്റ്
sports
സൈബര്‍ ആക്രമണങ്ങളെയെല്ലാം ഒടിവെച്ച്‌ വീഴ്ത്തി ഒടിയന്‍! സിനിമ നൂറാം ദിവസത്തിലേക്ക്‌
entertainment
ലിന്‍ഷയും ഫിഫാ മഞ്ചേരിയും നേര്‍ക്കുനേര്‍
sports
വേറിട്ട പ്രവചനം! ഇത്തവണ 296 സീറ്റുകള്‍ കോണ്‍ഗ്രസിന്! ഉത്തര്‍ പ്രദേശില്‍ ബിജെപി തവിടുപൊടി!
entertainment
ഇന്ത്യന്‍ പരസ്യ വിപണി റെക്കോഡ് വളര്‍ച്ചയില്‍; അച്ചടി മാധ്യമങ്ങള്‍ക്ക് മികച്ച നേട്ടം
business
കാത്തിരിക്കാന്‍ നേരമില്ല; റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യന്‍ വിപണിയില്‍
business
ജോഫ്ര ആര്‍ച്ചറെ വേഗത്തില്‍ ഇംഗ്ലണ്ട് ടീമില്‍ എത്തിക്കണോ എന്നതില്‍ തനിക്ക് വ്യക്തതയില്ലെന്ന് ഡേവിഡ് വില്ലി
sports
ഇന്ത്യന്‍ സൂപ്പര്‍ താരം ഐപിഎല്ലിനില്ല ? സൂചനകള്‍ ഇങ്ങനെ.
sports
റൗഡി ബേബിയുടെ ഒരു മാസ് എം.ജി.ആര്‍ വേര്‍ഷന്‍; വീഡിയോ കാണാം
entertainment
സ്വാമി അയ്യപ്പന്റെ ചരിത്രം സിനിമയാക്കാന്‍ സന്തോഷ് ശിവനും ?
entertainment
വാട്‌സ്‌ആപ്പില്‍ 'ഗ്രൂപ്പ്' കളിയ്ക്കുന്നവരെ നിങ്ങള്‍ക്കുള്ള പണി വരുന്നു; പുതിയ പ്രൈവസി ഓപ്ഷന്
business
മാര്‍ക്ക് രാംപ്രകാശിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍നിന്ന് പുറത്താക്കി
sports
സവാള വില കുത്തനെ ഇടിഞ്ഞു, കിലോയ്ക്ക് അഞ്ചു രൂപ, പൂനയില്‍ 50 പൈസ
business
ദിലീപ് അനുസിത്താരയെ താലിചാര്‍ത്തി; പുതിയ ചിത്രം ശുഭരാത്രിയുടെ ചിത്രങ്ങള്‍ വൈറല്‍
entertainment
ഇതാണോ ലോക കപ്പ് ടീം? ധോനി വന്നാല്‍ പോലും ഈ ടീം ശക്തമാകില്ല; കോഹ് ലിയുടെ വാക്കുകള്‍ തള്ളി ഗംഭീര്‍
sports
പിന്നില്‍ നിന്ന് തിരിച്ചടിച്ച്‌ ബാഴ്സ ജയം ; കുതിപ്പ് തുടര്‍ന്ന് സിറ്റിയും
sports
പ​തി​നെ​ട്ടാം​ ​പ​ടി​യില്‍ മ​മ്മൂ​ട്ടി​ക്ക് ​പു​റ​മേ പൃ​ഥ്വി​രാ​ജും​ ​ടൊ​വി​നോ​യും​ ​ആ​ര്യ​യും
entertainment
സച്ചിനും, കപില്‍ദേവിനും നൈറ്റ്ഹുഡ് നല്‍കാത്തത് എന്താണ്? ചോദ്യം പാക് വംശജനായ യുകെ എംപിയുടേത്‌
sports
ലോകകപ്പ് ടീമില്‍ വേണ്ടത് ജഡേജയല്ല, ആ കളിക്കാരനെന്ന് ദാദ
sports
ആന്‍ഡ്രൂ ലൂയിസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കൊലൈഗാരന്‍' ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഇഞ്ചുറി ടൈം പെനാല്‍റ്റിയില്‍ എഫ് സി പോര്‍ട്ടോ
sports
യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും
entertainment
രാജ്യത്തെ പരസ്യവിപണി ഇക്കൊല്ലം 16.4 ശതമാനം വളരുമെന്ന് റിപ്പോര്‍ട്ട്; ബിസിനസ് ഈ വര്‍ഷം 70,889 കോടി രൂപയുടേതായി ഉയരും
business
നിര്‍ഭയയുടെ കഥ പറഞ്ഞ് ഡല്‍ഹി ക്രൈം; ട്രെയ്‌ലര്‍ പുറത്ത്
entertainment
നവീകരിച്ച 2019 MT 09 വിപണിയിലെത്തിച്ച്‌ യമഹ
business
ഖവാജയ്ക്ക് അര്‍ദ്ധ സെഞ്ചുറി; ജീവന്‍മരണ പോരില്‍ ഓസീസിന് മികച്ച തുടക്കം
sports
വ്യാസം 27 മില്ലിമീറ്റര്‍, ഭാരം 8.54 ഗ്രാം; ഇരുപത് രൂപ നാണയങ്ങള്‍ ഉടന്‍ എത്തും
business
അലാദ്ദീന്‍-ന്‍റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു
entertainment
ന്യുസിലാന്‍ഡ്‌-ബംഗ്ലാദേശ്‌ രണ്ടാം ടെസ്റ്റ്‌ ഇന്ന്
sports
മധുരരാജ; നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടു
entertainment
നായികയാവണമെന്ന് കാവ്യ വാശിപിടിച്ചു, നിനക്ക് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പൊയ്‌ക്കോളൂ എന്ന് ഒടുവില്‍ പറയേണ്ടി വന്നു
entertainment
ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം നാളെ നടക്കും
sports
സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ മാര്‍ജിന്‍ മണി വായ്പയുടെ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കാനും 50 ശതമാനം പലിശയിളവ് അനുവദിക്കാനും മന്ത്രിസഭാ തീരുമാനം
business
ഇന്ദ്ര നൂയി ആമസോണിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍
business
ഓസ്‌ട്രേലിയയ്ക്ക് എതിരായ പരമ്ബരയി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ക​ളി​ക്കി​ല്ല
sports
ഇനി വാന്‍ഹാല്‍ തന്ത്രങ്ങള്‍ മടങ്ങി വരില്ല, ഫുട്‌ബോളിനോട് വിട പറഞ്ഞ് ഡച്ചുകാരന്‍
sports
മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന റെക്കോര്‍ഡുമായി ഇന്ത്യ
sports
എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ഊരാളുങ്കലിന്റെ സ്‌കില്‍ പാര്‍ക്ക് വരുന്നു
business
ഗാ​ല​ക്സി ഫോ​ള്‍​ഡ് ഇ​ന്ത്യ​യി​ല്‍ ഉ​ട​നെ​ത്തു​മെ​ന്ന് സാം​​​​സം​​​​ഗ്
business
ഹിറ്റ് ജോഡിയായ വിജയ് സേതുപതിയും സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും വീണ്ടും ഒന്നിക്കുന്ന സിന്ധുബാദ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി
entertainment
സുരക്ഷാവീഴ്ച: ഇന്ത്യയിലെ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ സേവനം അവസാനിപ്പിക്കുന്നു; വൈകിട്ട് ഡിജിസിഎ അടിയന്തര യോഗം
business
കോഹ്ലിയുടെ സെഞ്ചുറി പാഴായി: മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 32 റണ്‍സിന്റെ ജയം
sports
ഗോള്‍വേട്ടയുമായി വീണ്ടും ബലോട്ടെല്ലി; ആരാധകര്‍ ആവേശത്തില്‍
sports
ഇന്നലെ റൊണോ, ഇന്ന് മെസി
sports
നെറോക്കയെ തകര്‍ത്തു; റയല്‍ കശ്മീര്‍ മൂന്നാമത്
sports
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി റവന്യു വകുപ്പിന് ചാകരയായി മാറുന്നു; ഭൂനികുതി അടക്കാത്ത പലരും വര്‍ഷങ്ങളുടെ കുടിശ്ശിക തീര്‍ക്കാന്‍ വില്ലേജ് ഓഫീസിലേക്ക് എത്തുന്നു
business
അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് നാളെ സമാപനം
business
വിദ്യാഭ്യാസ വായ്പ: ഗവണ്‍മെന്റിന്റെ 'വിദ്യാലക്ഷ്മി' വെബ്സൈറ്റ് നിങ്ങളെ സഹായിക്കും
business
തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ: 151-6 (34) ലൈവ്
sports
മുല്ലപ്പൂ വിപ്ലവത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
നിറകണ്ണോടെ നീതി തേടി; ദിലീപ് വീണ്ടും ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തിലെത്തി
entertainment
ഇന്ധന വില വീണ്ടും വര്‍ധിച്ചു
business
റേ​ഡി​യോ സി​ഗ്ന​ലു​ക​ള്‍ ഹാനികരമല്ലെന്ന് സര്‍ക്കാര്‍
business
ഇന്ത്യ-പാക് സംഘര്‍ഷം: പിരിമുറുക്കത്തില്‍ നിന്ന് ഓഹരി വിപണി തിരികെക്കയറുന്നു; കരുതലോടെ നീങ്ങണമെന്ന മുന്നറിയിപ്പുമായി നിരീക്ഷകര്‍
business
മെസി മാജിക്കില്‍ ബാഴ്‌സക്ക് ജയം
sports
ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി ഓഫര്‍ നിരസിച്ച്‌ വീരേന്ദര്‍ സേവാഗ്
sports
റൊണാള്‍ഡൊ ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി
sports
ഇങ്ങനേയും അബദ്ധം പിണയും, വിക്കറ്റും പോകും; ഓസീസ് താരത്തിന്റെ വിചിത്രമായ പുറത്താവല്‍
sports
ആദ്യ ഏകദിന സെഞ്ച്വറിയുമായി ഖവാജ; ഇന്ത്യക്ക് വിജയലക്ഷ്യം 314 റണ്‍സ്
sports
ലേലം 2: കൊച്ചു ചാക്കോച്ചിയായി ഗോകുല്‍; ചാക്കോച്ചിയായി സുരേഷ്‌ഗോപി
entertainment
ഗൃഹോപകരണങ്ങള്‍ വാങ്ങാം 40 ശതമാനം വിലക്കുറവില്‍: വിപണി പിടിക്കാന്‍ സപ്ലൈകോ
business
നിര്‍ഭയ സിനിമയാകുന്നു!! ചിത്രം മുന്നോട്ട് പോകുന്നത് പോലീസ് ഉദ്യോഗസ്ഥയിലൂടെ... ട്രെയിലര്‍ കാണാം
entertainment
അഭിനയത്തില്‍ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച്‌ സാധിക്കില്ല; ജഗതി ശ്രീകുമാറിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ മകള്‍ പാര്‍വ്വതി
entertainment
തമിഴ്നാട്ടില്‍ നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ നാല് സീറ്റുകളില്‍ മത്സരിക്കും
entertainment
പുതിയ വിപണികളിലേക്ക് ചുവടുവെക്കാന്‍ യൂബര്‍; ദൂബായ് ആസ്ഥാനമായ കരീം നെറ്റ്‍വര്‍ക്കിനെ ഏറ്റെടുക്കാനുളള ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍
business
റൊണാള്‍ഡോയുടെ ചിറകിലേറി തിരിച്ചുവരവ് ലക്ഷ്യമിട്ട് യുവന്റസ്
sports
റോക്കി ഭായ് റീലോഡഡ്; കെജിഎഫിന്റെ രണ്ടാം ഭാഗം ആരംഭിച്ചു
entertainment
മോഹന്‍ലാല്‍ എന്ന അത്ഭുതം! ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്നതും ഒരു മാസാണ്!!
entertainment
ദേശീയ മിനിമം കൂലി 375 രൂപയായി നിശ്ചയിക്കാനുള്ള റിപ്പോര്‍ട്ട് തള്ളി പ്രമുഖ തൊഴിലാളി യൂണിയനുകള്‍
business
പുഞ്ചിരിക്കാനറിയാമോ? എങ്കില്‍ 'സ്മൈല്‍' ടൂറിസം സംരംഭകരാകാം : വനിതകള്‍ക്ക് 'സ്മൈല്‍'ശില്പശാല കണ്ണൂരില്‍
business
പ്രഭുദേവ-തമ്മന ചിത്രം ദേവി 2- ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment