text
stringlengths
10
399
label
stringclasses
3 values
സഹലും രാഹുലും ഇന്ത്യയും ഇന്ന് ഏഷ്യന്‍ ചാമ്ബ്യന്മാരായ ഖത്തറിനെതിരെ
sports
ഐരായുടെ ലിറിക്കല്‍ വീഡിയോ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു
entertainment
കിടുവാണ് ഈ ജാപ്പനീസ് ആപ്പ്; കടയില്‍ കക്കാന്‍ വരുന്നവരെ കണ്ടാലറിയാം എഐ ഗാര്‍ഡാമാന്!
business
ഇന്ത്യയില്‍ 1,400 കോടി രൂപയുടെ വന്‍ നിക്ഷേപ പദ്ധതിയുമായി ഒയോ; കോ-ലീവിങ് സ്പേയ്സ് വിഭാഗത്തില്‍ കൂടുതല്‍ വിപുലീകരണം നടത്തിയേക്കും
business
ഇന്ത്യന്‍ ബോക്‌സര്‍ ദിനേഷ് ദാഗര്‍ക്ക് വലിയ നേട്ടം: ഒളിംപിക്‌സ് താരം ഇവല്‍ഡാസിനെ തോല്‍പിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്
sports
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തുടക്കമായി; നഗരത്തിലെ അടിസ്ഥാനസൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് പദ്ധതി കാരണമാകുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍, പദ്ധതിക്കായി അകെ ചെലവിടുന്നത് 1538.19 കോടി രൂപ
business
21ന് ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തും: ശക്തി കാന്ത ദാസ്
business
രഹ്ന ഫാത്തിമയെ ഒളിവില്‍ താമസിപ്പിച്ചത് വീണയെന്ന് പിസി; ആ ശാപം ഒരിക്കലും പോവില്ലെന്ന് വീണ
entertainment
ഐ ലീഗില്‍ ചെന്നൈ സിറ്റി എഫ്‌സിക്ക് കന്നി കിരീടം
sports
കെ​എ​സ്‌എ​ഫ്‌ഇ ചി​ട്ടി​ക്ക് ഈ​ടാ​ക്കി​യ സ​ര്‍​വീ​സ് ടാക്സ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
business
ആര്യയുടെ പുതു ചിത്രം ടെഡി
entertainment
ജൂണിന്റെ സംപ്രേഷണാവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി
entertainment
ധനുഷും സായിപല്ലവിയൊക്കെ എന്ത്!! റൗഡി ബേബി'ക്ക് ചുവട് വച്ച്‌ എംജിആര്‍, വീഡിയോ വൈറല്‍
entertainment
'ഇളയരാജ' ചിത്രത്തിന്‍െറ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
പ്രതിസന്ധിയില്‍ സധൈര്യം
business
ഫ്ലാഷ് ഫ്ലാഷ് ഉദാന്ത!!! നോര്‍ത്ത് ഈസ്റ്റിനെ പുറത്താക്കി ബെംഗളൂരു ഫൈനലില്‍
sports
'മുട്ടായി കള്ളനും മമ്മാലിയും': ചിത്രം മാര്‍ച്ച്‌ 15ന് തിയറ്ററുകളില്‍
entertainment
'കോഹ്‌ലിയെ പുറത്താക്കണോ?, വഴിയുണ്ട്': ഷെയ്ന്‍ വോണ്‍
sports
ബ്ര​സീ​ലി​ലെ പഴയ നിര്‍മാണശാല പൂ​ട്ടുമെന്ന് ഫോ​ര്‍​ഡ്
business
ചിരിക്കാനോ അഭിനയിക്കാനോ വന്നത്, ജഗതിയുടെ കോമഡി കണ്ട് ചിരിച്ചതിന് തിലകന്‍ എന്നെ വഴക്കു പറഞ്ഞു
entertainment
സ്മിത്തും വാര്‍ണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
sports
അധിക വാറന്‍റിയുമായി ജീപ് കോംപസ്
business
ഗര്‍ഭകാലത്തെ ബോഡി ഷെയ്മിങ് ; എല്ലാവരും കരീനയല്ല ; വിമര്‍ശനവുമായി സമീറ റെഡ്ഡി
entertainment
ചികിത്സാ സഹായം നല്‍കിയതിനു ശേഷം നടന്‍ രവി പ്രകാശ് തന്നെ ശല്യപ്പെടുത്തുന്നുവെന്ന്‍ നടി വിജയലക്ഷ്മി. പോലീസില്‍ പരാതി നല്‍കി
entertainment
പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് ഫൈനല്‍ നാളെ
sports
മെഹന്ദി സര്‍ക്കസിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടുവിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ സലീം കുമാര്‍
entertainment
പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത്; ചോപ്രയ്ക്കും ധവാനും പറയാനുള്ളത് ഇതാണ്
sports
വ​​നി​​താ സാ​​ഫ് ഫുട്ബോള്‍: അ​​ഞ്ചാം കി​​രീ​​ട​​ത്തി​​നാ​​യി ഇ​​ന്ത്യ
sports
സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന് ര​ണ്ട് ഐ​ബി​എ പു​ര​സ്കാ​ര​ങ്ങ​ള്‍
business
'ഞാന്‍ സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും'; മുന്നറിയിപ്പുമായി പ്രിയ വാര്യര്‍
entertainment
നിഫ്റ്റിയും സെന്‍സെക്സും മുന്നേറ്റത്തില്‍
business
മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങിന് 1000 കോടി വില പറഞ്ഞ് ജെ.എന്‍.പി.ടി, കച്ചവടം നടക്കുമോ എന്ന് ഉറപ്പായിട്ടില്ല
business
ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് ജയം
sports
ഐപിഎല്‍ 2019ല്‍ ടാറ്റാ ഹാരിയര്‍ ഒഫീഷല്‍ പാര്‍ട്ണര്‍
business
45 റണ്‍സിന് എല്ലാവരും പുറത്ത് ; വെസ്റ്റിന്‍ഡീസിന് നാണക്കേടിന്റെ റെക്കോര്‍ഡ്
sports
കേരളത്തിലെ സ്വര്‍ണവില വീണ്ടും കൂടുന്നു
business
ആപ്പിള്‍ മേധാവിക്ക് ട്രംപ് പുതിയ പേരിട്ടു: പേര് മാറ്റി ടിം കുക്കും
business
ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി . . .
sports
അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനിലും താരം.. ചായക്കടയില്‍ 'ചായ കുടിക്കുന്ന അഭിനന്ദന്‍', വൈറല്‍
entertainment
സൗത്ത്‌ ആഫ്രിക്ക-ശ്രീലങ്ക നാലാം ഏകദിനം ഇന്ന്
sports
വില്യംസണിന്റെ പരിക്ക് തിരിച്ചടിയാകും; സണ്‍റൈസേഴ്സിന് മത്സരങ്ങള്‍ നഷ്ടമായേക്കും
sports
ഇളയരാജയിലെ ഗണപതിയെ കണ്ടോ?.. ഗംഭീര മേക്കോവര്‍ കണ്ട് ആരാധകര്‍ ഞെട്ടി !!!
entertainment
മെസിയുമായി പ്രശ്നങ്ങളുണ്ടായിരുന്നു.. തുറന്നുപറഞ്ഞ് സൂപ്പര്‍ പരിശീലകന്‍
sports
സൂപ്പര്‍ താരങ്ങളെത്തി ; മുംബൈ ഇന്ത്യന്‍സ് ക്യാമ്ബ് ഉണര്‍ന്നു
sports
ഹിറ്റ്മാനെ കാത്ത് മറ്റൊരു റെക്കോര്‍ഡ്; ഗാംഗുലിക്കൊപ്പമെത്താന്‍ 42 റണ്‍സ് കൂടി
sports
സിനിമകളുടെ എണ്ണം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി ജയസൂര്യ
entertainment
കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി അഭിനയിച്ച ചിത്രം "ഹലോ" ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നു
entertainment
വിപണി കീഴടക്കി ബുള്ളുകള്‍, സെന്‍സെക്സില്‍ 403 പോയിന്റ് നേട്ടം
business
സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയുമായി റെയില്‍വെ
business
കുമ്ബളങ്ങി നൈറ്റ്‌സില്‍ നമ്മള്‍ കാണാത്ത ആ സീന്‍
entertainment
കോടികളുടെ ക്രമക്കേട്; പത്തനംതിട്ട കുമ്ബളാംപൊയ്ക സഹകരണ ബാങ്കിലെ നിക്ഷേപകര്‍ പ്രതിസന്ധിയില്‍
business
വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വവും ഉറപ്പാക്കു മെന്ന് കടകംപള്ളി സുരേന്ദ്രന്‍
business
KL7 CR7 എന്ന ഫാന്‍സി നമ്ബര്‍ നാല് ലക്ഷത്തിന് എറണാകുളം സ്വദേശി ലേലത്തില്‍ സ്വന്തമാക്കി
business
പ്രിയ വാര്യര്‍ കണ്ണു ചിമ്മുന്ന കുട്ടിയായല്ല ഭാവിയില്‍ സൂപ്പര്‍താരമായി അറിയപ്പെടും: നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ
entertainment
"മര്‍ദ് കോ ദര്‍ദ് നഹി ഹോത": ട്രെയ്‌ലര്‍ കാണാം
entertainment
മദ്യപിച്ചെത്തി മറ്റൊരു നടനു നേരെ ബലപ്രയോഗം; തമിഴ് നടന്‍ വിമലിനെതിരെ ലുക്കൗട്ട് നോട്ടീസ്‌
entertainment
'ജൂണ്‍' - ലെ 'അസുര ഇന്‍ട്രോ സോങ്' എന്ന ഗാനം
entertainment
ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റാന്‍; സ്റ്റാര്‍ട്ടപ്പ് ഇന്ത്യ
business
കനത്ത വിലയിടിവ്; പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍പ്രതിസന്ധിയില്‍
business
ധര്‍മ്മജന് 88ന്‍റെ പണിയുമായി രമേഷ് പിഷാരടി! ഇതിലും വലിയ ഇന്‍ട്രോ എവിടെ കിട്ടാനാണെന്ന് സദസ്സും! കാണൂ!
entertainment
കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി ഏ​​​പ്രി​​​ല്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍; ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്രൊ​​​വൈ​​​ഡ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്നത് റി​​​ല​​​യ​​​ന്‍​സ് ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സിനെ
business
ബാഹുബലിയല്ല 'ചെയര്‍ബലി'; ശില്‍പ ഷെട്ടിയുടെ മകന്റെ വിഡിയോ വൈറല്‍
entertainment
ധോണി ടീമിന്റെ പാതി ക്യാപ്റ്റന്‍ ,ആ തീരുമാനം തന്നെ ഞെട്ടിച്ചു ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു.
sports
നാണക്കേടില്‍ പുതു ചരിത്രമെഴുതി മന്ദാനയും കൂട്ടരും
sports
ഇന്ന് റാഞ്ചാം, പരമ്ബര
sports
ധോണി 'നോ' പറഞ്ഞു, കേള്‍ക്കാതെ കോഹ്ലി ; ഇന്ത്യയ്ക്ക് റിവ്യൂ നഷ്ടം
sports
വേനല്‍ച്ചൂടില്‍ വില്ലനായി ചിക്കന്‍പോക്‌സ്!!! ചിക്കന്‍ പോക്‌സ് രോഗവും പ്രതിരോധവും
entertainment
ജെറ്റ് എയര്‍വെയ്സിന്റെ ചിറകൊടിയുന്നു;കടുത്ത സാമ്ബത്തിക പ്രതിസന്ധി, 23 വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തി
business
പാസ് വേര്‍ഡുകളില്ലാത്ത ഇ-ലോകം സാധ്യമാകുമോ? ഇനിയെല്ലാം വിരല്‍ത്തുമ്ബിലെന്ന് ഗൂഗിള്‍
business
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ഐഡിയ ഫെസ്റ്റ്' ഏപ്രില്‍ 15ന്; കോളജ് വിദ്യാര്‍ത്ഥികള്‍ക്കും നവ സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരം
business
തപ്‌സിയുടെ സ്റ്റൈലിഷ് കലണ്ടര്‍ ഫോട്ടോഷൂട്ട് ജെഎഫ്ഡബ്ല്യു പുറത്തുവിട്ടു
entertainment
മ്യൂണിക് ഔട്ട് ലിവര്‍പൂള്‍ ഇന്‍
sports
ആ സമയത്ത് എല്‍ എല്‍ ബിക്ക് പഠിച്ചാല്‍ മതിയായിരുന്നു; അതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്- ദിലീപ്
entertainment
ഷൈനും സൗബിനും ഒരുമിച്ച്‌, അന്‍വര്‍ റഷീദിന്റെ വലിയ പെരുന്നാള്‍
entertainment
ടുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ഇനി ദീപിക പദുക്കോണും
entertainment
സൈനയും പുറത്ത‌്
sports
ഗൂഗിള്‍ ഇം​ഗ്ലീ​ഷും ഹി​ന്ദി​യും പഠിപ്പിക്കും
business
ആകര്‍ഷകമായ പ്ലാനുകളോട് കൂടി ടാറ്റ സ്കൈയുടെ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ 17 നഗരങ്ങളിലേക്ക്.
business
കയ്യടി നേടി കല്യാണിയുടെ പുതിയ തെലുങ്ക് ചിത്രം 'ചിത്രലഹരി'യുടെ ടീസര്‍
entertainment
തന്റെ രൂപത്തെ കുറിച്ച്‌ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി രംഗത്ത്
entertainment
നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്ബോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ;സമീറ റെഡ്ഡി
entertainment
വാള്‍ട്ട് ഡിസ്‌നിയുടെ അല്ലാദീന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
entertainment
തേ​ങ്ങവി​ല ഉയര്‍ന്നിട്ടും ക​ര്‍​ഷ​കനു തേങ്ങല്‍
business
ക​ന്നി​യോ​ട്ട​ത്തി​ല്‍ത​ന്നെ ചാ​ര്‍​ജ് പോ​യി, ഇ​ല​ക്‌ട്രിക് ബ​സ് പെ​രു​വ​ഴി​യി​ല്‍
business
ഖത്തര്‍ പോരിനുള്ള അണ്ടര്‍ 23 ടീമിനെ പ്രഖ്യാപിച്ചു; സഹലും രാഹുലും ടീമില്‍
sports
എ ടി എം തട്ടിപ്പിനെ ഇനി പേടിക്കേണ്ട; വഴി കേരളാ പൊലീസ് പറഞ്ഞു തരും
business
രോഹിതിനെ കാത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി ; ഇതിഹാസങ്ങള്‍ക്കൊപ്പമെത്താന്‍ വേണ്ടത് 46 റണ്‍സ്
sports
ജിയോജിത്ത് സെക്യൂരിറ്റീസ് മസ്കറ്റില്‍ പ്രവര്‍ത്തനം തുടങ്ങി
business
മീടു ആരോപണം : തന്നെ അപമാനിച്ചുവെന്നാരോപിച്ച്‌ വനിതാ സംഘടനയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കിം കി ഡുക്ക്; അശ്ശീല രംഗത്തില്‍ അഭിനയിക്കാന്‍ യുവനടിയെ നിര്‍ബന്ധിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമുള്ള കേസില്‍ കിമ്മിനെ കുറ്റവിമുക്തനാക്കിയത് തെളിവില്ലാത്തതിനാല്‍
entertainment
രണ്ടാമൂഴം തിരക്കഥ വിവാദം; കോടതി വിധി ഇന്ന്
entertainment
മലയാള സിനിമ മാറിയിട്ടുണ്ട്; അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാക്കളായ മൂന്ന് ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ വന്ന് മോശമായി സംസാരിച്ചു; ഇഷ്ടത്തിന് വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയെയും കൂട്ടി ഇറങ്ങേണ്ടി വന്നു; നായികയായ കാലത്ത് പോലും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നില്ല; സിനിമയില്‍ രണ്ടാംവരവിനൊരുങ്ങുന്ന ചാര്‍മിളയ്ക്ക് പറയാനുള്ളത്
entertainment
ലോകത്തിലെ സമ്ബന്നനഗരങ്ങളില്‍ ഇടംപിടിച്ച്‌ മുംബൈയും
business
പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത്; യുവതാരത്തിന് പിന്തുണയുമായി ധവാന്‍
sports
സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് ആവര്‍ത്തിച്ച്‌ ഗോകുല്‍! വീണ്ടും വൈറലായി വീഡിയോ! കാണൂ
entertainment
ഓള്‍ഡ് ഈസ് ഗോള്‍ഡ് : തീയറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി
entertainment
പെ​​​​പ്സി​​​​കോ മു​​​​ന്‍ ചീ​​​​ഫ് ഇ​​​​ന്ദ്ര​​ നൂ​​​​യി ആ​​​​മ​​​​സോ​​​​ണ്‍ ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​​ഡി​​ലേ​​ക്ക്; നി​​​​യ​​​​മ​​​​നം കമ്ബനിയുടെ ഓ​​​​ഡി​​​​റ്റ് ക​​​​മ്മിറ്റി​​​​ അം​​​​ഗ​​​​മാ​​​​യി
business
മി​ന്നി​ത്തി​ള​ങ്ങു​ന്ന ഗ്ലാ​മ​റ​സ് സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യു​മാ​യി മ​മ​ത..!
entertainment
ട്വ​ന്‍റി 14 ഹോ​ള്‍​ഡിം​ഗ്സി​ന് ഹു​റൂ​ണ്‍ പു​ര​സ്കാ​രം
business