text stringlengths 10 399 | label stringclasses 3 values |
|---|---|
നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്..അവളാരാ.. വേണമെങ്കില്‍ ഇവിടെ വരട്ടെ, ശോഭനയുമായി പിണങ്ങിയതിന്റെ കാരണം വ്യക്തമാക്കി ചിത്ര | entertainment |
പരമ്ബര കൈവിട്ട് ഇന്ത്യ; ഓസ്‌ട്രേലിയക്ക് മൂന്നാം വിജയം | sports |
സിക്സടിയില്‍ ക്യാപ്റ്റന്‍ കൂളിനെ മറികടന്ന് ഹിറ്റ്മാന്‍ | sports |
'ജി ബൂം ബാ' ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
സൈക്ലിങ് ലോകചാംപ്യന്‍ കെല്ലി കാറ്റ്‌ലില്‍ വീട്ടില്‍ മരിച്ചനിലയില്‍ | sports |
"കലങ്ക്" ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാനുപ്പ തിരിച്ചെത്തുന്നു; സൂപ്പര്‍ കപ്പില്‍ ഇറങ്ങും | sports |
ഹാമിഷ് റോഡ്രിഗസ് മ്യൂണിക്കില്‍ തുടരും - ബയേണ്‍ സിഇഒ | sports |
വല്ലവന്റേയും അച്ഛന്‍ മരിക്കുമ്ബോള്‍ നമ്മള്‍ കരയുന്ന കാലം മാറി ; എന്റെ അച്ഛന്‍ മരിച്ചതിന് ഇവനെന്തിനാ കരയുന്നത് എന്ന് ആളുകള്‍ ചിന്തിക്കും ; ഇന്നസെന്റ് | entertainment |
പുതിയ പരിഷ്കാരങ്ങളുമായി സിവിക് | business |
ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്മ നേരിടുന്നതായി റോയിട്ടേഴ്‌സ്; രാജ്യത്ത് 31.2 ദശലക്ഷം തൊഴിലന്വേഷകരാണുള്ളതെന്ന് കണക്കുകള്‍ | business |
ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന്റെ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ | entertainment |
മാര്‍ച്ച് 12 - ന് തുടങ്ങുന്ന 'സൗദി എയര്‍ഷോ' ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സൗദി ബോയിംഗ് പ്രസിഡന്‍റ് | entertainment |
മണിച്ചേട്ടന്റെ ഓട്ടോയും വാഹനങ്ങളും, പ്രതികരണവുമായി സഹോദരന്‍ | entertainment |
ബിറ്റ്‌കോയിന്‍ കമ്മട്ടങ്ങള്‍ എവിടെ, എങ്ങനെ പ്രവര്‍ത്തിക്കുന്നു ? | business |
വാര്‍ഷിക ലക്ഷ്യം കാണാതെ പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ പദ്ധതി; ഒരു മാസം മാത്രം ബാക്കിയിരിക്കെ വായ്പ ലക്‌ഷ്യം ഒരു ലക്ഷം കോടി രൂപ അകലെ | business |
ഗ്രൗണ്ടില്‍ കയറി ആരാധകന്‍ ഇടിച്ചു വീഴ്ത്തി, ഗോളടിച്ച് പകരം വീട്ടി, ഇംഗ്ലണ്ടില്‍ കൈവിട്ടു പോയ ഡെര്‍ബി | sports |
ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന് ലാഭം 100 കോടി | business |
ആറു വര്‍ഷത്തെ വാറണ്ടിയുമായി സ്കോഡ ഷീല്‍ഡ് പ്ലസ് | business |
ചേതേശ്വര്‍ പൂജാരയെ ബിസിസിഐയുടെ എ പ്ലസ് കോണ്‍ട്രോക്റ്റില്‍ ഉള്‍പ്പെടുത്തിയില്ല -നിരാശ പ്രകടമാക്കി നിരഞ്ജന്‍ ഷാ | sports |
സാമ്ബത്തിക ജീവിതം സുരക്ഷിതമാക്കണോ? ഈ അഞ്ച് ശീലങ്ങള്‍ നേരത്തേ തുടങ്ങൂ... | business |
നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം
| sports |
സംസ്ഥാനത്തിന്റെ ലോട്ടറി വരുമാനത്തില്‍ വന്‍ കുതിപ്പ്; ഈ സാമ്ബത്തിക വര്‍ഷം വരുമാനം 10,000 കോടി കടന്നേക്കും | business |
ഇന്ത്യന്‍ ടീം പട്ടാളത്തൊപ്പി വച്ചത് അനുമതി വാങ്ങിയിട്ട് | sports |
ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്ബനി ഇനി അഡ്നോക്ക് | business |
പിയാറ്റെക്ക് വീണ്ടും വലകുലുക്കി; മിലാന്‍ കുതിപ്പ് തുടരുന്നു | sports |
'സിസു' ഇൗസ് ബാക്ക് | sports |
വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ തകര്‍ത്തു; നടപടി കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെ, കെട്ടിടം തകര്‍ത്തത് സ്ഫോടനം നടത്തി | business |
പന്ത് അത്ര മോശക്കാരനല്ല, ധോണിയേക്കാള്‍ കേമനാവാം!! ചില റെക്കോര്‍ഡുകള്‍ ധോണിക്ക് പോലുമില്ല | sports |
പ്രസവശേഷം ശരീരഭാരം 97 കിലോയായി ; ആറു മാസം കൊണ്ട് 23 കിലോ കുറച്ച് നടി മീരാ വാസുദേവന്‍ | entertainment |
ഇന്ത്യയുടെ ലോകകപ്പ് ഒരുക്കത്തിന് തിരിച്ചടി; മുഹമ്മദ് ഷമിക്കെതിരേ ജാമ്യമില്ല വകുപ്പ് | sports |
കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രലഹരിയുടെ ടീസര്‍ എത്തി | entertainment |
'കെജിഎഫ്' ചിത്രത്തിന്‍റെ മലയാളം പരിഭാഷയുടെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി | entertainment |
സ്വര്‍ണവില കാല്‍ ലക്ഷം കടന്ന് കുതിപ്പിലേക്ക്; ഗ്രാമിന് 3145 രൂപയും പവന് 25,160 രൂപയുമായി റെക്കോര്‍ഡ്; ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 240 രൂപ; സ്വര്‍ണത്തിന് 'പൊന്നുവില' വരാന്‍ കാരണം ആഗോള വിപണിയിലെ വിലവര്‍ധനവ്; ഇറക്കുമതിയില്‍ ഇടിവെന്ന് വ്യാപാരികള്‍ | business |
25-ാം വാര്‍ഷികത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം 5000 ആയി | business |
ഗര്‍ഭകാലത്തെ ബോഡി ഷെയിമിങ്! ട്രോളന്മാര്‍ക്കെതിരെ തുറന്നടിച്ച് നടി സമീറ റെഡ്ഡി! കാണൂ | entertainment |
ആയിരം ദിനങ്ങളിലെ സ്റ്റാര്‍ട്‌അപ് നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; സംരംഭകര്‍ക്കായി നടപ്പാക്കിയത് അനേകം പദ്ധതികളെന്ന് മുഖ്യമന്ത്രി | business |
വിദേശനാണ്യ ശേഖരം കൂടി | business |
ചെല്‍സിക്ക് ചുമത്തിയ ട്രാന്‍സ്ഫര്‍ ബാന്‍ തുടരും | sports |
ഉണ്ടയുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു | entertainment |
ഐഎസ‌്‌എല്‍ ആദ്യപാദ സെമി: മുംബൈ തകര്‍ന്നു, ഗോവ അരികെ | sports |
ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തില്‍ ; സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കമാകും | sports |
എന്റെ പ്രായം പോലും മാനിക്കാതെ ആ മൂന്ന് യുവാക്കള്‍ കിടപ്പറ പങ്കിടാന്‍ എന്നോട് ആവശ്യപ്പെട്ടു;അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു- ചാര്‍മിള | entertainment |
പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്ബോള്‍ തലകുനിച്ച് അജിത്!! | entertainment |
ഓസീസ് ബാറ്റിങ് നിരയെ പിടിച്ചു കെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍; വിജയലക്ഷ്യം 273
| sports |
'ചോലയില്‍ ജോജുവിന് പകരം ആദ്യം സമീപിച്ചത് ലാലിനെ, ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ വിളിച്ചതെന്ന് ലാല്‍'-സനല്‍കുമാര്‍ ശശിധരന്‍ | entertainment |
സോള്‍ഷ്യര്‍, അതൊരു ജിന്നാണ് ബഹന്‍ | sports |
സച്ചിനെയും ധോണിയേയും പിന്തള്ളി രോഹിത് ശര്‍മ | sports |
വെസ്റ്റ് ഹാം യുവതാരത്തിന് ആദ്യ അവസരം, ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു | sports |
യൂറോപ്പാ ലീഗ്: സോക്രട്ടിസിന് ചുവപ്പ് കാര്‍ഡ്; ആഴ്‌സനലിനെ അട്ടിമറിച്ച് റെന്നെസ് | sports |
ഗായകന്‍ ലൂയിസ് ടോമില്‍സന്റെ സഹോദരിയെ മരിച്ച നിലയല്‍ കണ്ടെത്തി | entertainment |
കുഞ്ഞ് പിറന്ന ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ- വീഡിയോ | sports |
തലസ്ഥാനത്തെ മാസ്‌കറ്റ് ഹോട്ടല്‍ നൂറിന്റെ നിറവില്‍; പൈതൃക സംരക്ഷണത്തിനും നവീകരണത്തിനുമായി 25 കോടിയുടെ പദ്ധതി, നൂറാം വാര്‍ഷികത്തില്‍ ഹോട്ടലിന് പഞ്ചനക്ഷത്ര പദവിയും | business |
മധുരരാജയിലെ ' മാസ് കാ ബാപ്പും മാസ് കാ മാമനും ' | entertainment |
ആര്‍ബിഐയുടെ കൈവശമുള്ളത് 607 ടണ്‍ സ്വര്‍ണം; ഏറ്റവും കൂടുതല്‍ അമേരിക്കയില്‍ | business |
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന് 25 വയസ്സ് | business |
സൈക്ക്ലിംഗ് ലോകചാമ്ബ്യന്‍ കെല്ലി കാറ്റ്ലന്‍ ആത്മഹത്യ ചെയ്തു | sports |
രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മൂത്രം ശേഖരിക്കൂ.....യൂറിയ ഇറക്കുമതി അവസാനിപ്പിക്കാം; നിതിന്‍ ഗഡ്കരി | business |
യുപിഐ പേയ്‌മെന്റ് സംവിധാനവുമായി ആമസോണ്‍; ഷോപ്പിംഗിനായി ഇനി ഡെബിറ്റ് കാര്‍ഡ് വേണ്ട | business |
ഇന്ത്യന്‍ 2-ല്‍ യോഗി ബാബു വേഷമിടും | entertainment |
മോദിയെപ്പോലെ മഞ്ഞില്‍ ചെരുപ്പില്ലാതെ നടന്നു; വിവേക് ഒബ്രോയ്ക്ക് പരിക്ക് | entertainment |
ദില്ലിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്; 273 റണ്‍സ് വിജയലക്ഷ്യം | sports |
റെഡി ടു കുക്ക് വിപണിയില്‍ പിടിമുറുക്കുവാന്‍ തയ്യാറെടുത്ത് സ്വിഗ്ഗി; ഫുഡ് ടെക്ക് സ്റ്റാര്‍ട്ടപ്പ് ഫിംഗര്‍ലിക്സില്‍ നിക്ഷേപം നടത്തി | business |
പ്രൊഫസര്‍ ഡിങ്കന്റെ സംപ്രേഷണാവകാശം സീ കേരളം സ്വന്തമാക്കി | entertainment |
ഇങ്ങനെ പോയാല്‍ ജിയോ കുത്തുപാളയെടുക്കും; ഈ വര്‍ഷം നഷ്ടം കണക്കാക്കുന്നത് 150 ബില്യണ്‍ രൂപ | business |
ബഡായി ബംഗ്ലാവിന്റെ സീസണ്‍ 2 വിനെക്കുറിച്ച് പ്രമോ കണ്ടപ്പോഴാണ് മനസ്സിലായത്;അമ്മായിയും മുകേഷേട്ടനും മനോജേട്ടനുമൊക്കെ പരിപാടിയിലുണ്ട്; നിര്‍ഭാഗ്യവശാല്‍ താനതിന്റെ ഭാഗമല്ല; രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുന്നു; ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടികളില്‍ എത്താതിന്റെ കാരണം വെളിപ്പെടുത്തി നടി ആര്യ | entertainment |
കോണ്‍ഫറന്‍സ് കോളിംഗ് ആപ്പുമായി റിലയന്‍സ് ജിയോ | business |
ഉയര്‍ന്ന വിലയുള്ള കാറുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ വില കുറയും
| business |
റബര്‍ വില സ്ഥിരതാ സഹായ പദ്ധതിയുടെ ബജറ്റ് വിഹിതം പൂര്‍ണമായും വിനിയോഗിക്കാനാകാതെ സര്‍ക്കാര്‍; 595 കോടി ലാപ്സായപ്പോള് ഇനിയും കുടിശികയുള്ളത്157 കോടി | business |
ആവശ്യക്കാരില്ല; എ 380 വിടവാങ്ങും | business |
നല്ല മാതാപിതാക്കളാണെന്ന് തെളിയിച്ച് കരിഷ്മയും സഞ്ജയും ! മകന്റെ സന്തോഷത്തിനായി ഇരുവരും ഒന്നിച്ചു | entertainment |
പിടികിട്ടാപ്പുള്ളിയായ നിരവ് മോദി ലണ്ടനില്‍ സുഖവാസത്തില്‍; വജ്രവ്യാപാരവും തകൃതി | business |
വാലന്റൈന്‍സ് ഡേയ്ക്ക് ബെസ്റ്റ് ഡേയ്‌സ് ഓഫറുമായി സാംസങ് | business |
പാക്കിസ്ഥാനെതിരായ ഏകദിന പരമ്ബര: ഓസ്ട്രേലിയന്‍ ടീമില്‍ സ്മിത്തിനും വാര്‍ണര്‍ക്കും ഇടമില്ല | sports |
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ വാര്‍ഷികം ആഘോഷിച്ചു | business |
പട്ടാളത്തൊപ്പി ധരിച്ച് കളിച്ചതിന് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും പാകിസ്ഥാന്‍ | sports |
ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ഓക്സ് ചേമ്ബര്‍ലെന് റിസേര്‍വ് മത്സരത്തില്‍ പരിക്കേറ്റു | sports |
ഫെബ്രുവരി മാസത്തില്‍ കോടികളുടെ വിദേശ നിക്ഷേപം നേടിയെടുത്ത് ഇന്ത്യ | business |
യൂബര്‍ ഈറ്റ്‌സിനെ വാങ്ങാനൊരുങ്ങി സ്വിഗ്ഗിയും സൊമാറ്റോയും | business |
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ് | business |
മതസൗഹാര്‍ദ്ദ പരസ്യത്തെ ന്യായീകരിച്ച് സര്‍ഫ് എക്‌സല്‍; പരസ്യം ഹോളിയുടെ സന്ദേശം ഉയര്‍ത്തിപ്പി | business |
പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് മേയില്‍ തിയറ്ററുകളിലെത്തും | entertainment |
ഡാറ്റകളില്‍ സര്‍ക്കാര്‍ നിയന്ത്രണം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇ കൊമേഴ്‌സ് നയം വിമര്‍ശിക്കപ്പെടുന്നു | business |
'മൊഹബ്ബത്തില്‍ കുഞ്ഞബ്‌ദുള്ള' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ഗ്ലാമര്‍ ലുക്കില്‍ പ്രിയ പ്രകാശ്; ചിത്രങ്ങള്‍ വൈറല്‍ | entertainment |
ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് വനിതകളെ ആദരിച്ചു | business |
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ സിനിമ മനോഹരം | entertainment |
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 100 വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് | business |
അര്‍ജുന്‍ സുരവരത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു | entertainment |
സിനിമയ്ക്ക് പുറമേ മോദിയുടെ ജീവിതകഥ വെബ് സീരീസായും എത്തുന്നു | entertainment |
ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി പരിധി കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷമാക്കി ഉയര്‍ത്തി | business |
ഭക്ഷ്യ- ഇന്ധന വിലയിലുണ്ടായ വര്‍ധനവ് തിരിച്ചടിയായി; രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് | business |
2022 ലോകകപ്പില്‍ 48 ടീമുകള്‍ക്ക് മത്സരിക്കാമെന്ന് ഫിഫ | sports |
ചാംപ്യന്‍സ് ലീഗ്; റൊണോ പ്രതീക്ഷയില്‍ യുവന്റസ് ഇന്നിറങ്ങും | sports |
സിദാന്‍ പണി തുടങ്ങി, കോടികള്‍ കൊടുത്ത് ബ്രസീലിയന്‍ ഡിഫന്‍ഡറെ സ്വന്തമാക്കി റയല്‍ | sports |
കേസരിയിലെ ഡയലോഗ് പ്രൊമോ വീഡിയോ റിലീസ് ചെയ്തു | entertainment |
മൂന്ന് മത്സരത്തിലും ഇന്ത്യയെ പിടികൂടി 48.2 ഓവര്‍, അമ്ബരപ്പിക്കുന്ന യാദൃച്ഛികത | sports |
വാവെ പി സ്മാര്‍ട് പ്ലസ് വിപണിയില്‍ | business |
Trailer: ഇത് നിര്‍ഭയയുടെ കഥ!! | entertainment |
ഷമ്മി നമ്മുടെയിടയിലുണ്ട്, കാണാതെ പോകുന്നതാണ്; ഷമ്മിമാരെ കണ്ടെത്തുന്നതിങ്ങനെ: മനശാസ്ത്രജ്ഞന്റെ കുറിപ്പ് വൈറല്‍ | entertainment |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.