text
stringlengths
10
399
label
stringclasses
3 values
ശ്രീശാന്തിന്റെ വിലക്ക് നീക്കി ; താരത്തിന് ഇനി കളിക്കാം
sports
കഴിഞ്ഞ 13 ഏകദിനങ്ങളില്‍ കളിപ്പിച്ചത് 21 താരങ്ങളെ; പരീക്ഷണങ്ങളും പാളി, പരമ്ബരയും നഷ്ടപ്പെട്ടു
sports
കളിക്കിടെ പന്തിന്റെ അക്രോബാറ്റിക് കിക്ക് അപ്പ് മൂവ് ; വീഡിയോ വൈറല്‍.
sports
കുമ്ബളങ്ങിക്ക് ശേഷം മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം! പോസ്റ്റര്‍ പങ്കുവെച്ച്‌ മമ്മൂട്ടി! കാണൂ
entertainment
സ്വര്‍ണവില കൂടി; പവന് 24,500ലേക്ക്
business
5ജി ​ട്ര​യ​ലി​നു സാ​മ്ബ​ത്തി​കസ​ഹാ​യം നല്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ടെലികോം കമ്ബനികള്‍
business
45 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, ഇംഗ്ലണ്ടിനു ടി20 പരമ്ബര
sports
പട്ടാഭിരാമനില്‍ ജയറാമിനൊപ്പം മൂന്ന് നായികമാര്‍
entertainment
ലൂസിഫറില്‍ മഹേഷ് വര്‍മ്മയായി സായ്കുമാര്‍; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
entertainment
ആദ്യ മൂന്നു ഏകദിനങ്ങളിലും ടീം ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍
sports
70 കോടിയുടെ ചിത്രത്തില്‍ 100 കോടി ഗ്ലാമറില്‍ പ്രിയാ വാര്യര്‍!!
entertainment
നിങ്ങള്‍ക്കൊരു പി.എഫ്.അക്കൗണ്ട് ഉണ്ടായിരിക്കേണ്ട കാരണങ്ങള്‍
business
മലയാളം നെഞ്ചോട്‌ ചേര്‍ത്ത ബംഗാളി
entertainment
മദര്‍ തെരേസയുടെ ജീവിതം സിനിമയാകുന്നു
entertainment
അ​​മേ​​രി​​ക്ക​​യു​​ടെ പൊ​​തു​​ക​​ടം 22.01 ല​​ക്ഷം കോ​​ടി ഡോ​​ള​​റായി കു​​തി​​ച്ചു​​യ​​ര്‍​​ന്നു
business
റാഷ്ഫോര്‍ഡ് മാഞ്ചസ്റ്ററില്‍ ഇതിഹാസമായി വളരുമെന്ന് ഒലെ
sports
ഗലേയോയെ കാണാന്‍ മികു ആശുപത്രിയില്‍
sports
അസംസ്‌കൃത എണ്ണ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 65 ഡോളര്‍ ആയി വര്‍ധിച്ചു
business
മഴ നഷ്ടപ്പെടുത്തിയ ആദ്യ ദിവസത്തിനു ശേഷം ബേസിന്‍ റിസര്‍വ്വില്‍ അടുത്ത രണ്ട് ദിവസവും കാലാവസ്ഥ മോശമെന്ന് പ്രവചനം.
sports
ഷാന്‍ റഹ്‌മാന്‍ - വിനീത് ശ്രീനിവാസന്‍ ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും; സച്ചിനിലെ ആദ്യ ഗാനം
entertainment
ഗ്ലാമറായി പ്രിയാ വാര്യര്‍; ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു
entertainment
നൂറാം ഏകദിന മത്സരത്തില്‍ കന്നി സിക്‌സ് നേടി ജസ്പ്രീത് ബുംറ
sports
സ്വാതന്ത്രത്തിന് മുന്‍പുള്ള കഥയുമായി 'കലങ്ക്'; ടീസര്‍
entertainment
ഗോ​പു ന​ന്തി​ല​ത്ത് ജി-മാര്‍ട്ടി​ല്‍ മാസാവസാന വില്പന
business
യമഹയുടെ 'എംടി-15' മാര്‍ച്ച്‌ 15ന് വിപണിയില്‍
business
മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം
entertainment
യഥാര്‍ത്ഥ ജീവിതത്തിലും വിജയ് ഹീറോ തന്നെ
entertainment
സെവാഗ് സ്ഥാനാര്‍ഥിയാകില്ല; ബിജെപിയുടെ ക്ഷണം നിരസിച്ചു
sports
ഓസീസിനെതിരെ ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം
sports
നാലാം ഏകദിനം നാളെ; ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യത
sports
തന്റെ രൂപത്തെ കുറിച്ച്‌ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി രംഗത്ത്
entertainment
തൈമൂറിന്റെ ആയയുടെ പ്രതിഫലം 1.50 ലക്ഷമോ; മറുപടിയുമായി കരീന കപൂര്‍
entertainment
'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?',​ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി കരീന
entertainment
സ്മാര്‍ട്ട്ഫോണുകള്‍ക്ക് 7000 രൂപവരെ വിലക്കുറവ്, പ്രണയദിനത്തില്‍ ബെസ്റ്റ് ഡേ ഓഫറുമായി സാംസങ് !
business
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലേക്ക് 1000 കോടിയുടെ നിക്ഷേപവുമായി പുതിയ കമ്ബനി; റാക് ബാങ്ക് ഡേറ്റ സെന്റര്‍ ആരംഭിക്കുവാന്‍ ധാരണാ പത്രം ഒപ്പിട്ടു
business
ഖവാജക്കരുത്തില്‍ ഓസീസ്; ഇന്ത്യക്ക് വന്‍ വിജയലക്ഷ്യം
sports
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നിന്നും പുതിയ വര്‍ത്തമാനങ്ങള്‍; സ്വിഗ്ഗി യൂബര്‍ ഈറ്റ്സിനെ വാങ്ങുന്നു
business
ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍, പകുതി ടീമുകളും ഇംഗ്ലണ്ടില്‍ നിന്ന്
sports
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു
business
'ലൂസിഫര്‍' ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഏറ്റവും മര്യാദയുള്ള മനുഷ്യനാണ് നടന്‍ അജിത് എന്ന ശ്രുതിഹാസന്‍
entertainment
പ്രതീക്ഷിത സാമ്ബത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കാനുളള ചൈനയുടെ തീരുമാനത്തില്‍ ഞെട്ടി ലോകം; സാമ്ബത്തീക സ്ഥിതിഗതികള്‍ ജാഗ്രതയോടെ വീക്ഷിച്ച്‌ മറ്റ് രാജ്യങ്ങള്‍
business
അന്നത്തെ വിഷമം തീര്‍ന്നു; ലൂസിഫറിനെ കുറിച്ച്‌ ബാല
entertainment
ഫെഡെറികോ ഗലേയോ ശസ്ത്രക്രിയക്ക് വിധേയനായി
sports
'ഇനി ചാനല്‍ മാറ്റി കളിയ്ക്കാമെന്ന് വിചാരിക്കേണ്ട'; ഡിടിഎച്ച്‌, കേബിള്‍ ടിവി വിതരണക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ട്രായ്
business
'മേരേ പ്യാരേ ദേശ് വാസിയോം' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
റിസര്‍വേഷന്‍ ചാര്‍ട്ട് ഇനി ഐ ആര്‍ ടി സി വെബ്സൈറ്റില്‍ കാണാം
business
പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ പദ്ധതി: വാര്‍ഷിക ലക്ഷ്യം ഒരു ലക്ഷം കോടി രൂപ അകലെ
business
തുവ്വൂരില്‍ ഫൈനല്‍ തേടി സബാന്‍ കോട്ടക്കലും ഫിഫാ മഞ്ചേരിയും നേര്‍ക്കുനേര്‍
sports
മിന്നും സ്റ്റംപിങ്ങുമായി വീണ്ടും ധോണി.!!! (വീഡിയോ)
sports
നിര്‍ഭയ കേസ് സിനിമയാകുന്നു; ഡല്‍ഹി ക്രൈമിന്റെ ട്രെയ്‌ലര്‍ പുറത്ത്
entertainment
'ഞാന്‍ സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും ; വെളിപ്പെടുത്തലുമായി പ്രിയാ വാര്യര്‍
entertainment
സ്വര്‍ണവില പവന് 24,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
business
ധോണിക്ക് വിശ്രമം അനുവദിച്ച നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
sports
ജനുവരിയില്‍ കൂടി, ഫെബ്രുവരിയില്‍ ഇടിഞ്ഞു: ഒടുവില്‍ ജിഎസ്ടി വരുമാന ലക്ഷ്യവും കേന്ദ്രം കുറച്ചു
business
ശ്രീദേവി ബംഗ്ലാവില്‍ ഗ്ലാമറസായി പ്രിയ വാര്യര്‍; ചിത്രങ്ങള്‍ വൈറല്‍
entertainment
ലോകകപ്പ് കിരീടം ഇന്ത്യ നേടില്ല; ചരിത്രം ഇംഗ്ലണ്ടിനൊപ്പം; സുനില്‍ ഗവാസ്‌കര്‍
sports
സ്വയംഭോഗത്തെക്കുറിച്ചുള്ള സ്ത്രീകളുടെ തുറന്നെഴുത്തിനെ വിമര്‍ശിച്ച്‌ ബാലചന്ദ്ര മേനോന്‍
entertainment
തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ മകനോടൊപ്പം ചുവട് വെച്ച്‌ ജയം രവി, ഇതാണ് യഥാര്‍ഥ അച്ഛന്‍,വീഡിയോ...
entertainment
"ക്രിസ്റ്റ്യാനോയുടെ യുവന്റസ് ഒഴികെ ആരെയും ക്വാര്‍ട്ടറില്‍ നേരിടാം" ബെര്‍ണാഡോ സില്‍വ
sports
ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് എംഎസ് ധോണി
sports
സൈക്ലിംഗ് താരമായി രജിഷ വിജയന്‍; ഒളിമ്ബിക്‌സിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി 'ഫൈനല്‍സ്'
entertainment
ലുസിഫര്‍; ടോവിനോയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
entertainment
അ​ഭി​ന​യി​ക്കാ​ന്‍ ത​ന്നെ ആ​രും വി​ളി​ക്കു​ന്നി​ല്ലെ​ന്ന് ന​ടി അം​ബി​ക
entertainment
ആതിഥേയനായി ക്യാപ്റ്റന്‍ കൂള്‍; ടീമംഗങ്ങള്‍ക്ക് വിരുന്നൊരുക്കി ധോണിയും സാക്ഷിയും
sports
നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ വിജയം ഏകദിന പരമ്ബരയും സ്വന്തമാക്കി ഓസീസ്‌
sports
സ്പാനിഷ് ലീഗ്; ബെന്‍സിമാ ഡബിളില്‍ റയല്‍ വിജയപാതയില്‍
sports
തെരഞ്ഞെടുപ്പിനു മുമ്ബ് മോദി സര്‍ക്കാരിന് 28000 കോടിയുടെ റിസര്‍വ് ബാങ്കിന്റെ സഹായം
business
സെവന്‍ സീറ്റര്‍ ഹാരിയര്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍
business
മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു
entertainment
ഹോണ്ട കാര്‍സ് പുതിയ ഹോണ്ട സിവിക് കാറുകള്‍ വിപണിയില്‍ ഇറക്കി
business
ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടി ഓസ്ട്രേലിയ; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍
sports
മുന്‍നിരയിലെ എല്ലാവരും കൂടാരം കയറി; ഇന്ത്യ പതറുന്നു; വീണത് ആറ് വിക്കറ്റുകള്‍
sports
സ്ത്രീത്വത്തെ അപമാനിച്ചു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
entertainment
ഓലമടലിലെ നൊസ്റ്റാള്‍ജിയ ലാറയ്ക്കുമുണ്ട്; മഴയും വെയിലും തളര്‍ത്താത്ത കളി ഭ്രാന്തിനെ കുറിച്ച്‌ വിന്‍ഡിസ് ഇതിഹാസം
sports
ഇദ്ദേഹമാണ് എന്റെ മനസ്സ് കവര്‍ന്ന ക്രിക്കറ്റര്‍; സണ്ണി ലിയോണ്‍ മനസ്സ് തുറക്കുന്നു
sports
കുമ്ബളങ്ങി നെറ്റസിലെ ഫ്രാങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യൂസ് സിനിമയില്‍ 'എത്താന്‍ കാരണമായ' ഓഡീഷന്‍ വീഡിയോ പുറത്തുവിട്ടു
entertainment
മുംബൈയെ തകര്‍ത്തെറിഞ്ഞ് ഗോ​വ
sports
റൊണാള്‍ഡോയുടെ ഹാട്രിക്ക് പ്രകടനം തന്നെ അത്ഭുതപ്പെടുത്തി; ആശംസകളറിയിച്ച്‌ മെസ്സി
sports
ഇന്ത്യ-ആസ്‌ത്രേലിയ നാലാം ഏകദിനം ഇന്ന്
sports
അസിം പ്രേംജി - ഏറ്റവും ദാനശീലനായ ഇന്ത്യന്‍ കോടീശ്വരന്‍
business
കേരള ബാങ്കിന് ഒടുവില്‍ ഹൈക്കോടതിയുടെ പച്ചക്കൊടി; തുടര്‍നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം
business
മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഇക്കാര്‍ഡിയില്ലാതെ ഇന്റര്‍ മിലാന്‍ വിജയിച്ചു
sports
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,800 രൂപ
business
ഇന്ത്യയുടെ റുപേ കാര്‍ഡുകള്‍ ആഗോള തലത്തില്‍ 'സൂപ്പര്‍ ഹിറ്റ്'
business
'ജീം ബൂം ബാ' എന്ന ചിത്രത്തിന്‍െറ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു
entertainment
ഇങ്ങനെയുണ്ടോ മറവി ! റണ്ണറെ നിര്‍ത്തിയിട്ടും ഓസീസ് താരം ഓടി, അവസാനം റണ്ണൗട്ടില്‍ വിക്കറ്റും നഷ്ടം
sports
ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും
sports
സൈനിക തൊപ്പി വിവാദമാക്കാന്‍ ശ്രമം, കലിപൂണ്ട് ധോണിയും കൂട്ടരും; മുട്ടുമടക്കി പാകിസ്ഥാന്‍
sports
ന്യുസിലന്‍ഡ്‌, ബംഗ്ലാദേശ്‌ രണ്ടാം ടെസ്റ്റ്: ആദ്യ ദിനം കളി മഴ മൂലം ഉപേക്ഷിച്ചു
sports
അസ്ലന്‍ ഷാ കപ്പ് ഹോക്കി; മന്‍പ്രീത് ഇന്ത്യന്‍ ടീമിനെ നയിക്കും
sports
ചിത്രം എല്‍കെജി-യിലെ പുതിയ വീഡിയോ ഗാനം 'ഡപ്പാവ' പുറത്തിറങ്ങി
entertainment
ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
സൂപ്പര്‍ താരം തിരിച്ചെത്തി ; ഓസീസിനെതിരെ പാക് ടീമിനെ നയിക്കുക ഷോയിബ് മാലിക്ക്
sports
വിനോദ സഞ്ചാരികളുടെ ആകര്‍ഷണം സാംസ്‌കാരിക കേന്ദ്രങ്ങളായെന്ന് കടകംപള്ളി സുരേന്ദ്രന്‍
business
റയല്‍ മാഡ്രിഡിനെ രക്ഷിക്കാന്‍ സിദാന്‍ തിരികെ വരുന്നു!!?
sports
വിന്‍ഡീസ് 45 റണ്‍സിന് പുറത്ത്: ഇംഗ്ലണ്ടിന് ടി ട്വന്റി പരമ്ബര
sports
ഏകദിന കരിയറില്‍ മറ്റൊരു നേട്ടത്തിനരികെ രോഹിത് ശര്‍മ്മ
sports
ബാര്‍ബിക്യു നേഷനില്‍ മാപ്പിള ഭക്ഷണമേള
business
ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി
sports