lang_code large_stringclasses 12 values | source large_stringclasses 13 values | english_sentence large_stringlengths 2 1.04k | indic_sentence large_stringlengths 4 1.1k | score float64 0 5 | lang large_stringclasses 12 values |
|---|---|---|---|---|---|
ml | DriveSpark | Will Suzuki's S-Cross Concept Replace the SX4?
| സുസുക്കി എസ്എക്സ്4 ക്രോസ്സോവറിന് പകരക്കാരനായിട്ടാണ് പുതിയ കണ്സെപ്റ്റിന്റെ അവതാരമെന്ന് ശ്രുതിയുണ്ട്
| 3 | en-ml |
ml | DriveSpark | With 17 days remaining for the new Swift to be launched, the bookings might as well cross the 50k mark
| സ്വിഫ്ഫ് ലോഞ്ചിംഗിന് ഇനിയും 17 ദിവസം ബാക്കിനില്ക്കെ അഡ്വാന്സ്ഡ് ബുക്കിംഗ് 38,000 കവിഞ്ഞു
| 3 | en-ml |
ml | DriveSpark | With about 13 million two wheelers being sold in a year, India is a hot market for helmets
| വര്ഷത്തില് 13 ദശലക്ഷം ബൈക്കുകളാണ് ഇന്ത്യയില് വിറ്റഴിക്കപ്പെടുന്നത്
| 3 | en-ml |
ml | Good Returns | "According to a United Nations report, 271 million people were lifted out of poverty between 2006 and 2016 in India, recording the fastest reductions in the multidimensional poverty index values during the period with strong improvements in areas such as ""assets, cooking fuel, sanitation and nutrition."
| ദാരിദ്ര്യം ദാരിദ്ര്യത്തെക്കുറിച്ചുള്ള, ഐക്യരാഷ്ട്രസഭയുടെ 2019 മൾട്ടി-ഡൈമൻഷണൽ ദാരിദ്ര്യ സൂചിക (എംപിഐ) പ്രകാരം, 2006 നും 2016 നും ഇടയിൽ ഇന്ത്യ 271 മില്യൺ ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി.
| 3 | en-ml |
ml | Good Returns | "In a stock exchange filing, Tata Motors said, ""we are announcing a non-cash exceptional charge to reduce the book value of our capitalised investments."
| "സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ,""ഞങ്ങളുടെ മൂലധന നിക്ഷേപത്തിന്റെ പുസ്തക മൂല്യം കുറയ്ക്കുന്നതിന് ഞങ്ങൾ ഒരു നോൺ-ക്യാഷ് നിരക്കാണ് പ്രഖ്യാപിക്കുന്നത് എന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞിരുന്നു."
| 4.67 | en-ml |
ml | Good Returns | "In a tweet, CBDT said, ""The due date for linking of PAN with Aadhaar as specified under sub-section 2 of Section 139AA of the Income-tax Act,1961 has been extended from 31st December, 2019 to 31st March, 2020. Notification no."
| ആദായനികുതി നിയമത്തിലെ 1961 ലെ സെക്ഷൻ 139 എഎയുടെ ഉപവകുപ്പ് 2 പ്രകാരം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ഡിസംബർ 31 മുതൽ 2020 മാർച്ച് 31 വരെ നീട്ടിയതായി സിബിഡിടി പ്രസ്താവനയിൽ വ്യക്തമാക്കി.
| 4 | en-ml |
ml | Good Returns | "Like other operators, we will also work with the government and comply with the regulatory regime to strengthen the industry to benefit Indian consumers and take measures including appropriate increase in tariffs in next few weeks in a manner that does not adversely impact data consumption or growth in digital adoption and sustains investments,"" it said."
| മറ്റ് ഓപ്പറേറ്റർമാരെപ്പോലെ തന്നെ തങ്ങളും സർക്കാരുമായി ചേർന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യവസായത്തെ ശക്തിപ്പെടുത്തുന്ന രീതിയിലും റെഗുലേറ്ററി ഭരണകൂടത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ഡാറ്റാ ഉപഭോഗത്തെയോ വളർച്ചയെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ താരിഫുകളിൽ ഉചിതമായ വർദ്ധനവ് നടപ്പിലാക്കുകയും ചെയ്യുമെന്ന് ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
| 3.33 | en-ml |
ml | Good Returns | "Some of the offers will be available from as early as October 1and others at different dates of this festive season,"" said the statement from the bank."
| ചില ഓഫറുകള്‍ 2020 ഒക്ടോബര്‍ ഒന്ന് മുതലും മറ്റുള്ളവ ഈ ഉത്സവ സീസണിന്റെ വിവിധ ദിവസങ്ങളിലായും ലഭ്യമായി തുടങ്ങും.
| 3 | en-ml |
ml | Good Returns | "We see GDP growth to remain broadly steady at 5.1 percent in the fiscal year 2020-2021 following growth of 5.0 percent in 2019-2020,"" Fitch said."
| 2019-20 കാലയളിലുണ്ടായിരുന്ന 5.0 ശതമാനം വളര്‍ച്ചയെത്തുടര്‍ന്ന്, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 5.1 ശതമാനമായി തുടരുമെന്നും ഫിച്ച് കൂട്ടിച്ചേര്‍ത്തു.
| 5 | en-ml |
ml | Good Returns | 1lakh that form the bulk of bank's savings account, interest rate continues to be 3.5%.
| എന്നാല്‍ ഒരു ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലെ 3.5 ശതമാനം പലിശ തന്നെ തുടരും.
| 4 | en-ml |
ml | Good Returns | 23 months 1 day- less than 2 years 6.70%
| 1 വര്‍ഷം 25 ദിവസം മുതല്‍ 13 മാസം വരെ - 6.70%
| 1.67 | en-ml |
ml | Good Returns | 3. Individual residents with income over Rs 10 lakh but less than Rs 50 lakh per annum
| പ്രതിവർഷം 10 ലക്ഷം രൂപയിൽ കൂടുതലും 50 ലക്ഷം രൂപയിൽ താഴെയും വരുമാനമുള്ള ഇന്ത്യക്കാർ
| 4 | en-ml |
ml | Good Returns | 3. Then you need to click on the 'Save' option.
| തുടർന്ന്, ‘സേവ്' ബട്ടണിൽ ക്ലിക്കുചെയ്യുക.
| 4.67 | en-ml |
ml | Good Returns | 4. In the midst of the epidemic and unemployment the government has allowed partial withdrawal facility.
| പകർച്ചവ്യാധി, തൊഴിലില്ലായ്മ എന്നിവയുടെ പശ്ചാത്തലത്തിൽ ഭാഗിക പിൻവലിക്കൽ സൗകര്യം സർക്കാർ അനുവദിച്ചിട്ടുണ്ട്.
| 5 | en-ml |
ml | Good Returns | 5 lakh will not be liable to pay any tax amount, but marginal increase in income over this value will result in greater tax outgo than the incremental increase in income.
| നിലവില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ സമ്പാദിക്കുന്നവര്‍ നികുതി ബാധ്യതയില്ലെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
| 2 | en-ml |
ml | Good Returns | 500 per month transfer for three months pledged for 20.4 crore women Jan Dhan account holders.
| 20 കോടി വനിതാ ജൻ ധൻ അക്കൌണ്ട് ഉടമകൾക്ക് എക്സ് ഗ്രേഷ്യ തുകയായി 500 രൂപ വീതം മൂന്നു മാസം നൽകാനും ധാരണയായി.
| 3.33 | en-ml |
ml | Good Returns | A 40-month deposit offers an interest rate of 7.80 per cent for those investors seeking to invest through the online mode.
| ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് 40 മാസത്തെ നിക്ഷേപം 7.80 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
| 5 | en-ml |
ml | Good Returns | A sharp rate cut of 50 basis points was made for interest on 46-179 days period.
| 46 മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക്, എസ്‌ബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു.
| 3 | en-ml |
ml | Good Returns | AU Small Finance Bank and Ujjivan Small Finance Bank, for example, offer up to 7 percent and 6.5 percent interest rates, respectively.
| ചെറുകിട ധനകാര്യ ബാങ്കുകളായ ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക് യഥാക്രമം 6.5 ശതമാനവും 6 ശതമാനവും ഉയർന്ന നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
| 3 | en-ml |
ml | Good Returns | Adani Power fell despite the company saying that Madhya Pradesh Electricity Regulatory Commission has approved setting up of a 1,320 MW thermal power plant in Madhya Pradesh.
| മധ്യപ്രദേശിൽ 1,320 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥാപിക്കാൻ മധ്യപ്രദേശ് വൈദ്യുതി നിയന്ത്രണ കമ്മീഷൻ അനുമതി നൽകിയതായി കമ്പനി പറഞ്ഞിട്ടും അദാനി പവർ ഓഹരികൾ ഇടിയുകയും ചെയ്തു.
| 4 | en-ml |
ml | Good Returns | All prudential norms set for commercial banks like cash reserve ratio requirements, statutory liquidity ratio requirement etc.
| വാണിജ്യ ബാങ്കുകൾക്കായി ക്യാഷ് റിസർവ് റേഷ്യോ ആവശ്യകതകൾ, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ആവശ്യകത മുതലായ എല്ലാ മാനദണ്ഡങ്ങളും ചെറുകിട ധനകാര്യ ബാങ്കുകൾക്കും ബാധകമാണ്.
| 3 | en-ml |
ml | Good Returns | Also, the apex bank absorbed bond issuance in its balance sheet by a huge 75%.
| അതേ കാലയളവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
| 2.67 | en-ml |
ml | Good Returns | An interest rate waiver of 25 basis points for loans above Rs 75 lakh has also been declared.
| സിബിൽ സ്കോർ അടിസ്ഥാനമാക്കി 75 ലക്ഷത്തിന് മുകളിലുള്ള വായ്പ തുകയ്ക്ക് 25 ബിപിഎസ് അധിക ഇളവ് ലഭിക്കും.
| 3.33 | en-ml |
ml | Good Returns | And in the international country, when you use your ATM for foreign currency withdrawal, the issuer charges up to 3.5% of the transaction value as mark up fee.
| നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിദേശത്ത് ചെലവഴിക്കുമ്പോള്‍, എച്ച്ഡിഎഫ്‌സി ബാങ്ക് 3.5 ശതമാനം കറന്‍സി മാര്‍ക്ക് അപ്പ് ഈടാക്കുന്നുവെന്നതും ഓര്‍ക്കുക.
| 3 | en-ml |
ml | Good Returns | Apart from this, one can also invest with a small initial amount of Rs 500 to begin with.
| സ്വതവേയുള്ള ഓരോ വര്‍ഷവും 500 രൂപ മിനിമം നിക്ഷേപത്തിന്റെ കുടിശ്ശികക്കൊപ്പം 50 രൂപ ഫീസ് അടച്ചുകൊണ്ട് ഇത് പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നതാണ്.
| 1.33 | en-ml |
ml | Good Returns | As per WGC, the central banks have bought 374 tonnes of gold reserves in the first half of 2019, the most in the first half at least since 2000.
| 2019 ലെ ആദ്യ ആറുമാസത്തിൽ മാത്രം 374 ടൺ അധികമായി സെൻട്രൽ ബാങ്കുകൾ വാങ്ങിയതായാണ ലോക ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്.
| 3 | en-ml |
ml | Good Returns | As per data from the Association of Mutual Funds in India (AMFI), the number of folios in gold ETFs, rose from 3.77 lakh in October 2019, to 7.82 lakh in October 2020.
| നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍. . . എളുപ്പത്തിൽ വാങ്ങാം അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (എഎംഎഫ്ഐ) യുടെ കണക്കനുസരിച്ച്, സ്വർണ്ണ ഇടിഎഫുകളിലെ ഫോളിയോകളുടെ എണ്ണം 2019 ഒക്ടോബറിൽ 3.77 ലക്ഷത്തിൽ നിന്ന് 2020 ഒക്ടോബറിൽ 7.82 ലക്ഷമായി ഉയർന്നു.
| 3.33 | en-ml |
ml | Good Returns | At 9:19 am, Sensex was up 0.58% or 273 points at 47615, while Nifty gained 74 points or 0.53% to 13951.
| രാവിലെ 09:17ന് സെൻസെക്സ് 254.48 പോയിൻറ് അഥവാ 0.56 ശതമാനം ഉയർന്ന് 45862.99 ലും നിഫ്റ്റി 74.60 പോയിൻറ് ഉയർന്ന് 0.56 ശതമാനവും 13467.60ലും എത്തി.
| 2.33 | en-ml |
ml | Good Returns | At the current market price of Rs 103, the stock yields a dividend of near 7 per cent, based on last year's dividends.
| നിലവിലെ വിപണി വില 103 രൂപ ആണെങ്കിലും ഓഹരികൾക്ക് കഴിഞ്ഞ വർഷത്തെ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ 7 ശതമാനം നേട്ടമുണ്ടാക്കും.
| 5 | en-ml |
ml | Good Returns | Bajaj Finance, ICICI Bank, IndusInd Bank and Maruti were the top losers in trade.
| ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
| 3 | en-ml |
ml | Good Returns | Between April to November, the cumulative growth for the financial year 2019-20 has been zero percent.
| 2019 ഏപ്രിൽ - ജൂൺ പാദത്തിൽ എഫ്എംസിജി വളർച്ചാ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനമാണ് കുറഞ്ഞത്.
| 1 | en-ml |
ml | Good Returns | Bollywood star Akshay Kumar was the only Indian in the top 100, at 52nd position with pretax earnings of $48 million, according to Forbes.
| അക്ഷയ് കുമാർ ബോളിവുഡ് നടൻ അക്ഷയ് കുമാർ (52) ആണ് ഫോബ്‌സ് 2020 ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സെലിബ്രിറ്റി.
| 3.67 | en-ml |
ml | Good Returns | Central Govt Claims Creating More Than 3.79 Lakh New Jobs
| 3.79 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മോദി സർക്കാർ
| 4 | en-ml |
ml | Good Returns | Central Govt Releases Rs 6,195 Cr Grant To 14 States
| 14 സംസ്ഥാനങ്ങൾക്ക് 6,195 കോടി രൂപയുടെ കേന്ദ്ര സഹായം, ഏറ്റവും കൂടുതൽ തുക കേരളത്തിന്
| 3 | en-ml |
ml | Good Returns | Economic Times also said that ITC's spokesperson confirmed of such an enquiry but also said that no progress was made on the matter.
| കോഫി ദിനത്തില്‍ ഒരു ഇടനിലക്കാരനില്‍ നിന്ന് ഐടിസിക്ക് അന്വേഷണം ലഭിച്ചെങ്കിലും പുരോഗതി ഉണ്ടായിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് ചോദ്യത്തിന് മറുപടിയായി വക്താവ് പറഞ്ഞു.
| 2.67 | en-ml |
ml | Good Returns | FDs provide security and steady income, unlike equity-linked investments.
| ഉറപ്പുള്ള വരുമാനം എഫ്ഡിയും ആർഡിയും സ്ഥിര വരുമാന നിക്ഷേപങ്ങളാണ്.
| 3.33 | en-ml |
ml | Good Returns | Follow the below-mentioned steps to open an SBI Student Bank Account through Online:
| ഓൺലൈൻ എസ്ബിഐ അക്കൗണ്ട് ലോഗിന്‍ ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്നവ ഉറപ്പാക്കുക.
| 4.33 | en-ml |
ml | Good Returns | For example, one is sure that a bank FD of Rs 100, will fetch Rs 110 after a year, if the interest is 10% per annum.
| ഉദാഹരണത്തിന്, പലിശ പ്രതിവര്‍ഷം 10% ആണെങ്കില്‍ 100 രൂപ ബാങ്ക് എഫ്ഡിക്ക് ഒരു വര്‍ഷത്തിന് ശേഷം 110 രൂപ ലഭിക്കുമെന്ന് ഒരാള്‍ക്ക് ഉറപ്പുണ്ട്.
| 5 | en-ml |
ml | Good Returns | For taking up the White House, the candidate needs to win 270 electoral votes.
| 270 വോട്ടുകളാണ് ജയിക്കാനുള്ള മാര്‍ജിന്‍.
| 3.67 | en-ml |
ml | Good Returns | Further, the Indian government has decided to restore, with immediate effect, all existing visas (except electronic visa, Tourist Visa and Medical Visa).
| കൂടാതെ, നിലവിലുള്ള എല്ലാ വിസകളും (ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കൽ വിസ എന്നിവ ഒഴികെ) പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു.
| 5 | en-ml |
ml | Good Returns | Further, to make Gold ETFs a more attractive alternative over physical gold, Amfi has suggested lowering the holding period for LTCG purposes from 3 years to 1 year, as in the case of debt securities.
| കൂടാതെ, സ്വർണ്ണ ഇടിഎഫുകളെ ഭൌതിക സ്വർണ്ണത്തേക്കാൾ ആകർഷകമായ ഒരു ബദൽ നിക്ഷേപമാക്കി മാറ്റുന്നതിന്, ഡെറ്റ് സെക്യൂരിറ്റികളുടെ കാര്യത്തിലെന്നപോലെ എൽടിസിജി ആവശ്യങ്ങൾക്കുള്ള ഹോൾഡിംഗ് കാലയളവ് 3 വർഷത്തിൽ നിന്ന് 1 വർഷമായി കുറയ്ക്കാനും ആംഫി നിർദ്ദേശിച്ചിട്ടുണ്ട്.
| 5 | en-ml |
ml | Good Returns | Gold prices have seen a stellar rally in 2020, risen nearly 33% since the start of the year.
| 2020ന്റെ ആരംഭത്തിൽ നിന്ന് ഏകദേശം 30 ശതമാനം വില വർധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.
| 3 | en-ml |
ml | Good Returns | HDFC Bank jumped almost 7 per cent in trade, while HDFC bank gained as much as 5 per cent.
| എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരത്തിൽ ഏകദേശം 7 ശതമാനം ഉയർന്നു.
| 3 | en-ml |
ml | Good Returns | Here are some top picks by brokerages for 2021:
| 2021 ലെ വരാനിരിക്കുന്ന ഐപിഒകൾ താഴെ പറയുന്നവയാണ്.
| 1.67 | en-ml |
ml | Good Returns | How to update date of exit details on the EPFO portal online?
| ഇപിഎഫ്ഒ പോർട്ടൽ വഴി ഓൺലൈനായി എക്സിറ്റ് തീയതി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
| 5 | en-ml |
ml | Good Returns | If in case, you have received a lump sum amount of money in the form of bonus from your salary or by selling another property, do utilize this money wisely by making part payment.
| നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ബോണസ് മുഖേനയോ അല്ലെങ്കില്‍ മറ്റൊരു വസ്തു വില്‍ക്കുന്നതിലൂടെയോ നിങ്ങള്‍ക്ക് വലിയൊരു തുക ലഭിച്ചിട്ടുണ്ടെങ്കില്‍, വായ്പയുടെ ഭാഗിക പേയ്‌മെന്റ് നടത്തി ഈ തുക വിവേകപൂര്‍വം ഉപയോഗിക്കുക.
| 4.33 | en-ml |
ml | Good Returns | If you wish to withdraw the EPF amount partially or fully for any reason, you will have to submit the EPF Composite Claim Form.
| ഇ പി എഫ് തുക എന്തെങ്കിലും കാരണവശാൽ മുഴുവനായോ പകുതിയോ നിങ്ങൾ പിൻവലിക്കാൻ തീരുമാനിക്കുകയാണെങ്കിൽ,നിങ്ങൾ ഇ. പി. എഫ് കോമ്പസിറ്റ് ക്ലെയിം ഫോം സമർപ്പിക്കേണ്ടതായി വരും.
| 5 | en-ml |
ml | Good Returns | In a poll of 52 economists conducted by Reuters between 20 and 25 May, India's economy was expected to grow at 2.1 percent in March ended quarter from the same period a year ago.
| മെയ് 20 മുതല്‍ 25 വരെ എടുത്ത സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്, ഒരു വര്‍ഷം മുമ്പുള്ള മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2.1 ശതമാനമായി ഉയര്‍ന്നുവെന്നാണ്.
| 3.33 | en-ml |
ml | Good Returns | Interim Budget 2019: Details On Expected Schedule
| ഇടക്കാല ബജറ്റ് 2019:ചെറുകിട വ്യവസായ മേഖലയ്ക്കു ആനുകൂല്യങ്ങള്‍ക്കു സാധ്യതയില്ല
| 2 | en-ml |
ml | Good Returns | Interim Budget 2019: Major Benefits For The MSME Sector Unlikely
| ഇടക്കാല ബജറ്റ് 2019:ചെറുകിട വ്യവസായ മേഖലയ്ക്കു ആനുകൂല്യങ്ങള്‍ക്കു സാധ്യതയില്ല
| 3.33 | en-ml |
ml | Good Returns | It begins with the arrival of Dhanteras, which falls on Friday, the 13th of November this year.
| ഈ വർഷം നവംബർ 13 വെള്ളിയാഴ്ച വരുന്ന ധൻതോരസിന്റെ വരവോടെയാണ് ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്നത്.
| 4 | en-ml |
ml | Good Returns | It is the fourth largest private sector bank in the country.
| രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കാണ് ആക്‌സിസ് ബാങ്ക്.
| 3 | en-ml |
ml | Good Returns | It will be run and funded by the Bank of England.
| അത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തുകയും ധനസഹായം നൽകുകയും ചെയ്യും.
| 5 | en-ml |
ml | Good Returns | Last month, the central government had increased the excise duty on per litre of petrol by Rs 10 and per litre of diesel by Rs 13. Several state governments have also hiked their VAT or cess on fuel in the last month.
| കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പെട്രോളിൻറെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വീതവും ഉയർത്തിയപ്പോൾ, ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
| 3 | en-ml |
ml | Good Returns | On 13 May, to provide more money in the hands of employees and lower the burden on employers, Finance Minister Nirmala Sitharaman announced the relaxation of statutory PF contribution rules.
| ജീവനക്കാരുടെ കയ്യിൽ കൂടുതൽ പണം നൽകാനും തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും മെയ് 13 ന് ധനമന്ത്രി നിർമ്മല സീതാരാമൻ പിഎഫ് സംഭാവന നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.
| 5 | en-ml |
ml | Good Returns | On MCX, gold futures closed 0.66 percent higher on Friday at Rs 39,946 per 10 grams.
| എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.66 ശതമാനം ഉയർന്ന് 40,618 രൂപയിലെത്തി.
| 3 | en-ml |
ml | Good Returns | On Monday LIC Housing Finance said that it has partnered with India Mortgage Guarantee Corporation (IMGC) to offer special loan scheme that allows borrowers to repay the loan amount till the age of 75 years.
| വായ്പയെടുക്കുന്നവർക്ക് 75 വയസു വരെ വായ്പ്പ തിരിച്ചെടുക്കാൻ കഴിയുന്ന സ്‌പെഷൽ ലോൺ സ്‌കീം ഉപപോക്താക്കൾക്കു നൽകാനായി എൽഐസി ഹൗസിങ്ങ് ഫിനാൻസും ഇന്ത്യ മോർട്ട്ഗേജ് ഗ്യാരണ്ടി കോർപ്പറേഷനും (ഐഎംജിസി) കൈകോർക്കുന്നതായി എൽഐസി ഹൗസിങ്ങ് ഫിനാൻസ് തിങ്കളാഴ്ച അറിയിച്ചു .
| 5 | en-ml |
ml | Good Returns | On Tuesday, state-run banks Punjab National Bank (PNB) and Indian Overseas Bank announced lowering of their lending rates pegged to the repo rate by as much as 75 bps.
| രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവര്‍ തങ്ങളുടെ റിപ്പോ അധിഷ്ഠിത വായ്പാ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു.
| 4 | en-ml |
ml | Good Returns | Petrol, Diesel Prices Unchanged Today Even As Global Crude Surges
| 21 ദിവസത്തെ വില വർദ്ധനവിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ
| 2 | en-ml |
ml | Good Returns | Reliance Jio Infocomm Limited, which provides connectivity platform to over 388 million subscribers, will continue to be a whollyowned subsidiary of Jio Platforms.
| 388 ദശലക്ഷത്തിലധികം വരിക്കാർക്ക് കണക്റ്റിവിറ്റി പ്ലാറ്റ്ഫോം നൽകുന്ന റിലയൻസ് ജിയോ ഇൻഫോകോം, ജിയോ പ്ലാറ്റ്‌ഫോമുകളുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി തുടരും.
| 5 | en-ml |
ml | Good Returns | Smaller private commercial banks, small finance banks and co-operative banks offer high-interest rates when compared to public sector banks.
| പലിശ നിരക്ക് ബാങ്കുകളേക്കാൾ മികച്ചതാണെന്ന് പറയുമ്പോൾ രാജ്യത്തെ വലിയ പൊതുമേഖല സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്കുകളുമായാണ് താരതമ്യം ചെയ്യുന്നത്.
| 2.33 | en-ml |
ml | Good Returns | So if you open your PPF account on 3 May 2018, for example, your initial subscription will happen at the end of the financial year 2018-19, which falls on the 31 March 2019. This means your account will mature 15 years after that on 1 April 2034.
| അതിനാൽ, 2018-19 സാമ്പത്തിക വർഷത്തിൽ അക്കൗണ്ട് തുറന്നാൽ, 2020-21 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ വായ്പ എടുക്കാം (സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ്).
| 1.33 | en-ml |
ml | Good Returns | Some small finance banks are listed entities and have a long-standing track record.
| ചില ചെറുകിട ധനകാര്യ ബാങ്കുകൾ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളാണ്, അവയ്ക്ക് ദീർഘകാല ട്രാക്ക് റെക്കോർഡുമുണ്ട്.
| 5 | en-ml |
ml | Good Returns | Tax implication for FY 2018-19
| അസെസ്‌മെന്റ് ഇയര്‍ 2018-2019 കാലയളവില്‍ നികുതി അടയ്ക്കാന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേയാണ് നടപടി.
| 2 | en-ml |
ml | Good Returns | The 1998-99 budget was passed without any debate as there was a constitutional crisis where the then IK Gujral government was on its way to be dissolved.
| ഭരണഘടനാപരമായ പ്രതിസന്ധിയെത്തുടർന്ന് 1998-99 ലെ ബജറ്റ് യാതൊരു ചർച്ചയും ഇല്ലാതെ തന്നെ പാസ്സാക്കി.
| 3 | en-ml |
ml | Good Returns | The ECLGS was announced by the government as part of its COVID-19 relief in May.
| കൊവിഡ് 19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായാണ് മെയ് മാസത്തില്‍ ധനമന്ത്രാലയം ഈ നടപടി പ്രഖ്യാപിച്ചത്.
| 3.67 | en-ml |
ml | Good Returns | The National Stock Exchange (NSE) will be delisting nine companies including Lanco Infratech and Moser-Baer from its platform from 17 October.
| എൻഎസ്‌ഇ ഒക്ടോബർ 17 മുതൽ ലങ്കോ ഇൻഫ്രാടെക്, മോസർ-ബെയർ എന്നിവയുൾപ്പെടെ ഒമ്പത് കമ്പനികളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.
| 4.67 | en-ml |
ml | Good Returns | The Topix index also fell 1.77%.
| നിഫ്റ്റി മിഡ്‌കാപ്പ് സൂചിക 1.7 ശതമാനം ഇടിഞ്ഞു.
| 2 | en-ml |
ml | Good Returns | The association represents the majority of the banks, except State Bank of India (SBI) and Indian Overseas Bank.
| സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും ഒഴികെയുള്ള മിക്ക ബാങ്കുകളെയും എ. ഐ. ബി. ഇ. എ പ്രതിനിധീകരിക്കുന്നുണ്ട്.
| 3.33 | en-ml |
ml | Good Returns | The change in price comes after 5 months of stagnancy.
| വിലയിലെ മാറ്റം 5 മാസത്തിന് ശേഷമാണ്.
| 4 | en-ml |
ml | Good Returns | The company's sales in the mini car segment declined by 69.3 percent to 11,577 units.
| മിനി കാറുകളുടെ അതായത് ആൾട്ടോ, പഴയ വാഗൺആർ എന്നിവയുടെ വിൽപ്പന 69.3 ശതമാനം ഇടിഞ്ഞ് 11,577 യൂണിറ്റായി.
| 4 | en-ml |
ml | Good Returns | The fund has investment in HDFC Bank, ICICI Bank, L&T and HDFC.
| എച്ച്ഡിഎഫ്സി ബാങ്ക്, ഐ. സി. ഐ. സി. ഐ. ബാങ്ക്,ഐ. ടി. സി,എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങൾക്കാണ് ഫണ്ട് നൽകുന്നത്.
| 2.33 | en-ml |
ml | Good Returns | The government has extended the deadline to link Aadhaar number with PAN seven times.
| പാൻ നമ്പർ, ആധാർ നമ്പറുമായി ലിങ്ക് ചെയ്യാനുള്ള തീയതി സർക്കാർ ശനിയാഴ്ച വീണ്ടും നീട്ടി.
| 3 | en-ml |
ml | Good Returns | The interest rate on a 48 to 60 month deposit is 7.60 per cent per annum.
| നികുതി ലാഭിക്കുന്ന എഫ്‌ഡികളുടെ പലിശ നിരക്ക് 6.7% മുതൽ 7% വരെയാണ്.
| 1.33 | en-ml |
ml | Good Returns | The non-Aadhaar based CC form required attestation of the employer before submission to the PF office.
| പി. എഫ് ഓഫീസിലേക്ക് സമർപ്പിക്കുന്നതിന് മുമ്പ് നോൺ ആധാർ ആധാരമാക്കിയ സിസി ഫോമിനു തൊഴിലുടമയുടെ അറ്റസ്റ്റേഷൻ ആവശ്യമാണ്.
| 5 | en-ml |
ml | Good Returns | The rise in palm oil prices has led to a rally in prices of other edible oils as well.
| പാം ഓയിലിന് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.
| 5 | en-ml |
ml | Good Returns | The stock markets and forex markets are closed today for Muharram.
| ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
| 2 | en-ml |
ml | Good Returns | To be able to control this access further, the State Bank of India (SBI) now allows its customers the option to lock and unlock the internet banking facility.
| ഈ ആക്‌സസ് കൂടുതല്‍ നിയന്ത്രിക്കാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇപ്പോള്‍ ഉപഭോക്താക്കളെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ലോക്ക് ചെയ്യാനും അണ്‍ലോക്കുചെയ്യാനും അനുവദിക്കുന്നു.
| 5 | en-ml |
ml | Good Returns | Total tax saved after budget: Rs 15,080
| ബജറ്റിനു ശേഷം നിങ്ങൾ അടയ്‌ക്കേണ്ട നികുതി: 15,080 രൂപ
| 2 | en-ml |
ml | Good Returns | US gold futures fell 0.3 percent to $1,474.20 an ounce.
| സ്‌പോട്ട് സ്വർണം 0.3 ശതമാനം കുറഞ്ഞ് 1,722.49 ഡോളറിലെത്തി.
| 1 | en-ml |
ml | Good Returns | Union Budget for 2020 will be announced on February 1 which happens to be a Saturday this time.
| ലോക്‌സഭാ കലണ്ടർ പ്രകാരം കേന്ദ്ര ബജറ്റ് 2020 ഫെബ്രുവരി 1ന് രാവിലെ 11 ന് പാർലമെന്റിൽ അവതരിപ്പിക്കും.
| 4 | en-ml |
ml | Good Returns | Why Gold May Be The Best Asset Class In India For 2020?
| സ്വർണം പൊളിയാണ്, 2020 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപം സ്വർണം, എന്തുകൊണ്ട്?
| 4 | en-ml |
ml | Good Returns | • The card can be used to make payments across any of the outlets in India which accept MasterCard and Visa.
| മാസ്റ്റർ, വിസ കാർഡുകൾ സ്വീകരിക്കുന്ന ഇന്ത്യയിലെ ഏത് ഔട്ട്‌ലെറ്റുകളിലും പേയ്‌മെന്റ് നടത്താൻ എസ്‌ബിഐ ഉന്നതി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്നതാണ്.
| 3 | en-ml |
ml | Indiccorp | "Ghost Light | "വെളിച്ചം ദുഃഖമാണുണ്ണീ | 0 | en-ml |
ml | Indiccorp | "It is confirmed that Mullah Mansoor was killed in the US drone strike in Noshki area of Balochistan," the interior ministry’s spokesperson said. | അമേരിക്കന്‍ ആക്രമണത്തില്‍ പാകിസ്താനില്‍ വെച്ച് മുല്ലാ മന്‍സൂര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. | 3 | en-ml |
ml | Indiccorp | "Receiving the dead body of Havildar Palani, the people of Tamil Nadu question whether this is the gift for the honour and hospitality provided to Xi Jinping months ago," the BJP leader tweeted. | ഹവില്‍ദാര്‍ പളനിയുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നത് ഇത് ഷി ജിന്‍പിങ്ങിനോട് മാസങ്ങള്‍ക്ക് മുമ്പ് കാട്ടിയ ആതിഥ്യ മര്യാദയ്ക്കുള്ള സമ്മാനമാണോ എന്നാണ്' - മുരളീധര്‍ റാവു ട്വീറ്റ് ചെയ്തു. | 3.33 | en-ml |
ml | Indiccorp | -reporter | -പത്രാധിപര്‍ | 1.33 | en-ml |
ml | Indiccorp | 7 people wounded | 7 പേര്‍ക്ക് പരിക്ക് | 5 | en-ml |
ml | Indiccorp | A bench headed by Chief Justice of India T S Thakur had appointed Attorney General Mukul Rohatgi amicus curiae in the case. | ഇതില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതിന്റെ ചുമതലയ്ക്കായി സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകുര്‍ അധ്യക്ഷനായ സമിതിയെയും ചീഫ് ജസ്റ്റിസ് നിയമിച്ചു. | 1.67 | en-ml |
ml | Indiccorp | A lack of funds has been the main drawback. | പ്രധാന തടസ്സം ഫണ്ട് നിശിതം ക്ഷാമം ആണ്. | 4.33 | en-ml |
ml | Indiccorp | A notification in this regard was issued. | ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. | 5 | en-ml |
ml | Indiccorp | A remarkable change has come in Rahul Gandhi’s performance. | വലിയ മാറ്റമാണ് രാഹുല്‍ ഗാന്ധിയില്‍ സംഭവിച്ചത്. | 4 | en-ml |
ml | Indiccorp | A: We are confident. | ഉത്തരം: ഈശ്വര വിശ്വാസമുണ്ട്. | 0.5 | en-ml |
ml | Indiccorp | ASI... | എ. എസ്. ഐമാരായ. . . | 4 | en-ml |
ml | Indiccorp | Abhirami Suresh’s Instagram wishes on Amrutha Suresh’s birthday. | അമ്മ ലൈലയ്ക്കു ജന്മദിനാശംസകൾ നേർന്ന് യുവഗായിക അമൃത സുരേഷ്. | 1 | en-ml |
ml | Indiccorp | Acro paints | അക്രിലിക് പെയിന്റ്സ് | 3 | en-ml |
ml | Indiccorp | Additionally, Ambanis also sent sweets to 50,000 Mumbai cops. | മുംബൈ പൊലീസിന് 50,000 പലഹാരപെട്ടികളാണ് അംബാനി സമ്മാനമായി നൽകിയത്. | 4 | en-ml |
ml | Indiccorp | After a snub from Rahul Gandhi, Joshi apologised. | ജോഷിയുടെ പ്രസ്താവന വിവാദമായതോടെയാണ് രാഹുല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. | 2.33 | en-ml |
ml | Indiccorp | Age: 38 | പ്രായം: 38. | 5 | en-ml |
ml | Indiccorp | Agriculture Minister V S Sunil Kumar | വിഎസ് സുനില്‍കുമാര്‍ – കൃഷി വകുപ്പ് | 4 | en-ml |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.