lang_code large_stringclasses 12 values | source large_stringclasses 13 values | english_sentence large_stringlengths 2 1.04k | indic_sentence large_stringlengths 4 1.1k | score float64 0 5 | lang large_stringclasses 12 values |
|---|---|---|---|---|---|
ml | Indiccorp | The BJP got 12. | 12 പേരുടെ മുന്നേറ്റവുമായി ബിജെപിയും. | 4 | en-ml |
ml | Indiccorp | The Central Government should immediately direct the State Government to correct this. | ഈ നടപടി തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. | 3 | en-ml |
ml | Indiccorp | The Centre has allotted Rs 40 crore as well. | കൊച്ചിൻ ഷിപ്പ്‌യാർഡ് വിഹിതമായി 40 ലക്ഷം രൂപയാണ് കേന്ദ്രത്തിനായി നൽകിയത്. | 0.67 | en-ml |
ml | Indiccorp | The Congress came second and the BJP third. | ബിജെപി രണ്ടാമതും കോൺഗ്രസ് ഐ മൂന്നാമതുമെത്തി. | 2.67 | en-ml |
ml | Indiccorp | The Congress is only interested in an alliance in Delhi. | ദില്ലി മാത്രം ചർച്ചയ്ക്ക് എടുത്താൽ മതിയെന്ന് കോണ്‍ഗ്രസ്. | 3.33 | en-ml |
ml | Indiccorp | The Good and the Bad | ∙ നല്ലതും ചീത്തയും | 5 | en-ml |
ml | Indiccorp | The Hindutva and nationalism saw the BJP through. | ദേശീയതവും ഹിന്ദുത്വവും പറഞ്ഞുകൊണ്ട് തന്നെ ആയിരുന്നു ബിജെപിയുടെ വിജയം. | 3.67 | en-ml |
ml | Indiccorp | The IAF aircraft, which took off for the Mechuka Advance Landing Ground is located in Mechuka Valley in West Siang District of Arunachal Pradesh. | ചൈന അതിര്‍ത്തിയായ മക് മോഹന്‍ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ലാന്‍ഡിംഗ് ഗ്രൗണ്ട് ആണ് അരുണാചല്‍പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലുള്ള മെചൂക്ക വാലിയിലെ, മെചൂക്ക ലാന്‍ഡിംഗ് ഗ്രൗണ്ട്. | 2.33 | en-ml |
ml | Indiccorp | The Kerala High Court had nullified Hadiya’s marriage to a Muslim man Shefin Jahan and Hadiya’s father Asokan had not allowed anyone to meet his daughter. | ഹാദിയയെ ഭർത്താവ് ഷെഫിൻ ജഹാന്റെയും അച്ഛൻ അശോകന്റെയും കൂടെ വിടാൻ കോടതി തയ്യാറായില്ല. | 2.33 | en-ml |
ml | Indiccorp | The Kumbh... | കോമണ്‍വെല്‍ത്ത്. . . | 0 | en-ml |
ml | Indiccorp | The Print | ദി പ്രിന്‍റി | 4.33 | en-ml |
ml | Indiccorp | The Telugu film industry has stalled shooting of all the upcoming movies due to the coronavirus outbreak. | കെറോണ വൈറസ് എങ്ങും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സിനിമാ സീരിയല്‍ ഷൂട്ടിങ്ങ് ടി വി പരിപാടകള്‍ എല്ലാം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. | 3.33 | en-ml |
ml | Indiccorp | The Union Government sent a letter to Kerala, stating that a CBI investigation is not possible over the complaint. | പ്രസ്തുത പരാതിയിൽ സിബിഐ അന്വേഷണം നടത്താനാകില്ലെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. | 4.33 | en-ml |
ml | Indiccorp | The accused has been arrested on the complaint of the girl’s mother, police said. | കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. | 4 | en-ml |
ml | Indiccorp | The apex court commented on political murders after seeing the pictures of Shuhaib’s dead body. | ഷുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടതിനു ശേഷമായിരുന്നു രാഷ്ട്രീയ കൊലപാതകങ്ങളപ്പറ്റിയുള്ള കോടതിയുടെ പരാമര്‍ശം. | 5 | en-ml |
ml | Indiccorp | The attack left 38 people dead. | അപകടത്തിൽ 38 പേര്‍ക്ക് പരുക്കേറ്റിരുന്നു. | 3 | en-ml |
ml | Indiccorp | The basic objective of the Government is to develop the State in all respects. | വികസനം സര്‍വതലസ്പര്‍ശിയാകണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. | 4 | en-ml |
ml | Indiccorp | The body was later taken to his residence. | തുടർന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. | 4 | en-ml |
ml | Indiccorp | The body was shifted to Kozhikode Medical College mortuary. | മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്? | 3 | en-ml |
ml | Indiccorp | The bus rammed a tree and fell off the road on top of a house. | മരം മറിഞ്ഞാല്‍ താഴെയുള്ള വീടിന് മുകളിലേക്കാകും ബസ് വീഴുക. | 3 | en-ml |
ml | Indiccorp | The case was investigated by a special team. | വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. | 3.33 | en-ml |
ml | Indiccorp | The central government has issued a draft notification in this regard. | ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. | 4 | en-ml |
ml | Indiccorp | The company officials lodged a complaint with police in this connection. | സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി. | 2.67 | en-ml |
ml | Indiccorp | The death toll stands at 696. | മരണസംഖ്യ 696 ആയി ഉയർന്നു. | 4 | en-ml |
ml | Indiccorp | The deceased include 24 men and nine women. | മരിച്ചവരില്‍ 24 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമുണ്ട്. | 5 | en-ml |
ml | Indiccorp | The deceased woman was not identified. | മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. | 5 | en-ml |
ml | Indiccorp | The decision to call the special Assembly session was taken by the Cabinet of Chief Minister Pinarayi Vijayan. | പ്രത്യേക മന്ത്രിസഭ യോഗ തീരുമാനം മുഖ്യമന്ത്രി പിണറായി വജയനാണ് വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. | 2.67 | en-ml |
ml | Indiccorp | The education department had earlier suspended Nishad V. Muhammed, examination chief superintendent K. Razia and examination deputy chief P.K. | പരീക്ഷയെഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, സക്ൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫ് പികെ ഫൈസല്‍ എന്നിവര്‍ ഒളിവിലാണ്. | 2 | en-ml |
ml | Indiccorp | The environment here is good. | ഇവിടെ അന്തരീക്ഷം അല്ലലില്ലാത്ത, നല്ല. | 4 | en-ml |
ml | Indiccorp | The film also saw a great response at the box office. | തുടക്കം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും ഗംഭീരം പ്രകടനം നടത്തി. | 4 | en-ml |
ml | Indiccorp | The film has been written and directed by Ranjith Sankar. | രഞ്ജിത്ത് ശങ്കറാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. | 5 | en-ml |
ml | Indiccorp | The fire’s cause has not been established, authorities said. | തീപിടിത്തത്തിെൻറ കാരണം വ്യക്തമെല്ലന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. | 4 | en-ml |
ml | Indiccorp | The frame is made of steel. | ഇരുമ്പുപൈപ്പ് ഉപയോഗിച്ച് നിർമിച്ചതാണ് കൈവരി. | 4 | en-ml |
ml | Indiccorp | The government has however said it is not planning any such move. | എന്നാല്‍ അത്തരമൊരു നീക്കത്തിന് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നാണ് സൂചന. | 3.33 | en-ml |
ml | Indiccorp | The health sub-centre at Jhalipura was closed. | കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. | 3 | en-ml |
ml | Indiccorp | The house was badly damaged in the explosion. | ഇരട്ട സ്ഫോടനത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. | 4 | en-ml |
ml | Indiccorp | The incident came to light when the video went viral on social media. | വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതേടെയാണ് സംഭവം ലോകമറിഞ്ഞത്. | 5 | en-ml |
ml | Indiccorp | The incident was captured on camera. | സംഭവം ഏക്ത ക്യാമറയില്‍ പകര്‍ത്തി. | 3.33 | en-ml |
ml | Indiccorp | The incident was followed by riots in Gujarat. | ഈ ദാരുണ സംഭവത്തെ തുടര്‍ന്നാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. | 3.33 | en-ml |
ml | Indiccorp | The injured have been admitted to a hospital at Takkali in Srikakulam district. | പരിക്കേറ്റവര്‍ കായംകുളം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. | 2 | en-ml |
ml | Indiccorp | The inquiry started after this government came to power. | മോദിസർക്കാർ അധികാരത്തിൽവന്നതു മുതൽ ഇത്തരം പരിശോധനകർശനമാക്കിയിരുന്നു. | 3 | en-ml |
ml | Indiccorp | The news … | ന്യൂസ് അവറുകള്‍. . . | 3.33 | en-ml |
ml | Indiccorp | The occasion was packed with dances, songs and skits. | നൃത്തവും പാട്ടും സ്‌കിറ്റുകളുമെല്ലാം ചേര്‍ന്ന് അവിസ്മരണീയ വിരുന്നാണ് ഒരുക്കിയത്. | 4 | en-ml |
ml | Indiccorp | The organization too has been banned. | കൂടാതെ സംഘടനയ്ക്കും സഭ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. | 3.33 | en-ml |
ml | Indiccorp | The other injured person has been hospitalised. | പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | 4.33 | en-ml |
ml | Indiccorp | The people of Kerala know this very well. | അതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്കുമറിയാം | 4 | en-ml |
ml | Indiccorp | The pepper vines are planted after this. | ശേഷമാണ് കുരുമുളക് വള്ളികള്‍ നടുന്നത്. | 5 | en-ml |
ml | Indiccorp | The picture was shared by the actress on her official Instagram handle. | നടി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ ഇന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. | 4 | en-ml |
ml | Indiccorp | The police arrived. | പോലീസ് എത്തി. | 5 | en-ml |
ml | Indiccorp | The police had also stated that the girl was not raped by Jain. | പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. | 1 | en-ml |
ml | Indiccorp | The police have begun an investigation. | വിട്ട്‌ള പോലീസ് അന്വേഷണം ആരംഭിച്ചു. | 4 | en-ml |
ml | Indiccorp | The police reached the spot upon being informed. | വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. | 5 | en-ml |
ml | Indiccorp | The police recorded the statements of both. | പോലീസ് ഇരുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തി. | 5 | en-ml |
ml | Indiccorp | The police said the man was a convict in theft cases. | കവര്‍ച്ചാ കേസുകള്‍ക്കു പിന്നിലും കഞ്ചാവിനു അടിമകളായ യുവാക്കള്‍ തന്നെയാണെന്നാണു പോലീസിന്റെ നിഗമനം. | 0.67 | en-ml |
ml | Indiccorp | The police suspect previous enmity to be the reason for murder. | മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. | 3 | en-ml |
ml | Indiccorp | The police suspect that this might have led to the murder. | ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. | 5 | en-ml |
ml | Indiccorp | The police was informed about it. | ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. | 4 | en-ml |
ml | Indiccorp | The police were hamstrung by lack of information. | യുവാവിനെ കുറിച്ച് വിവരം ലഭിക്കാതെ പോലീസ് ആദ്യം കുഴങ്ങി. | 3.33 | en-ml |
ml | Indiccorp | The probe team will take Suraj in custody again. | സൂരജിനെ അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. | 5 | en-ml |
ml | Indiccorp | The reason: earnings. | മൂലം: ധനപരമായി അനുകൂലം. | 0.5 | en-ml |
ml | Indiccorp | The response of the prime minister is positive. | അനുകൂലമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. | 4.67 | en-ml |
ml | Indiccorp | The script is written by Ramesh Pisharody and Hari P Nair. | രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. | 4 | en-ml |
ml | Indiccorp | The script is written by journalist Harikrishnan, a national award winner. | ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്‌ണന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ. | 4 | en-ml |
ml | Indiccorp | The shooting of the film is underway in Thiruvananthapuram. | സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. | 5 | en-ml |
ml | Indiccorp | The size can be reduced. | അതിന്റെ അളവ് കുറയ്ക്കാന്‍ ഒരു പക്ഷേ കഴിയും. | 4 | en-ml |
ml | Indiccorp | The society... | സമൂഹം. . . | 5 | en-ml |
ml | Indiccorp | The soldiers killed were Naib Subedar Paramjit Singh of 22 Sikh Infantry and Head Constable Prem Sagar of 200th Battalion of BSF. | പാക് സൈനികര്‍ വിതറിയ മൈനുകള്‍ പരിശോധിക്കാന്‍ അതിര്‍ത്തിയിലേക്കു പോയ 22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിബ് സുബേദാര്‍ പരംജിത് സിംഗ്, ബി. എസ്. എഫ് 200 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നിവരാണ് പാകിസ്താന്‍ പട്ടാളത്തിന്റെ പൊടുന്നനെയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. | 3 | en-ml |
ml | Indiccorp | The sole source of income for this family is agriculture. | കൂലിവേലയാണ് കുടുംബത്തിന്റെ ഏക വരുമാനം. | 3 | en-ml |
ml | Indiccorp | The song is about love. | പ്രണയത്തെ കുറിച്ചാണ് ആല്‍ബത്തില്‍ പറയുന്നത്. | 4 | en-ml |
ml | Indiccorp | The students shouted slogans condemning the violence at JNU. | ജെ എൻ യൂവിലെ അതിക്രൂരമായ അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ. | 4 | en-ml |
ml | Indiccorp | The study has been published in the ‘Science’ journal. | സയന്‍സ്' ജേര്‍ണലിലാണ് പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. | 5 | en-ml |
ml | Indiccorp | The telecom company is due to pay Rs 51,400 crore after the Supreme Court ordered the non-telecom revenues to be included in calculating statutory dues. | നിയമപരമായ കുടിശ്ശിക കണക്കാക്കുന്നതിൽ ടെലികോം ഇതര വരുമാനം ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്ന് 51,400 കോടി രൂപ കുടിശ്ശിക ടെലികോം കമ്പനി നൽകേണ്ടി വന്നിരുന്നു. | 4 | en-ml |
ml | Indiccorp | The two have been long-time friends. | ഏറെക്കാലം സുഹൃത്തുക്കളായിരുന്നു ഇരുവരും . | 5 | en-ml |
ml | Indiccorp | The victim has been admitted to the ICU of a private medical college hospital at Tiruvalla. | ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. | 3.33 | en-ml |
ml | Indiccorp | The “Universal Soldier” | "യൂണിവേഴ്സൽ സോൾജ്യർ" | 5 | en-ml |
ml | Indiccorp | Then follow these steps. | അതിനു ശേഷം ഈ ഘട്ടങ്ങള്‍ പാലിക്കുക. | 5 | en-ml |
ml | Indiccorp | Then it became stale. | പിന്നെ അത് മണ്ണായി മാറി. | 0 | en-ml |
ml | Indiccorp | Then shampoo normally. | അപ്പോൾ സാധാരണ ഷാംപൂ സ്മൊഎമ്. | 3 | en-ml |
ml | Indiccorp | Then you have to decide the actors. | എന്നിട്ടേ വ്യായാമമുറകൾ തീരുമാനിക്കാവൂ. | 0 | en-ml |
ml | Indiccorp | There are four rooms in a house. | നാലു കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയത്. | 4 | en-ml |
ml | Indiccorp | There are restrictions. | നിയന്ത്രണങ്ങൾ ഉണ്ട്. | 5 | en-ml |
ml | Indiccorp | There are two reasons for this. | അതിന് രണ്ട് കാരണങ്ങളാണുള്ളത്. | 5 | en-ml |
ml | Indiccorp | There have been quite a few experiments, some successful, some not so much. | പല വിധത്തിലുള്ള പരീക്ഷണങ്ങളും നടക്കുകയുമുണ്ടായി ചിലതെല്ലാം ചെറുതല്ലാത്ത രീതിയിൽ വിജയകരമാകുകയും എല്ലാം തന്നെ ചെയ്തിട്ടുണ്ട്. | 4 | en-ml |
ml | Indiccorp | There’s another reason, too. | അത് കൂടാതെ മറ്റൊരു കാരണം കൂടിയുണ്ട്. | 4 | en-ml |
ml | Indiccorp | There’s hope. | പ്രതീക്ഷയ്‌ക്കു വകയുണ്ട്. | 5 | en-ml |
ml | Indiccorp | They actively took part in proceedings. | ഇവര്‍ കൃത്യം നടത്തുന്നതിന് നേരിട്ട് പങ്കെടുത്തവരാണ്. | 3.67 | en-ml |
ml | Indiccorp | They also scanned Shoma’s mobile phone, tablet computer and laptop. | ഷോമയുടെ മൊബൈല്‍ ഫോണ്‍, ഐ പാഡ്, ലാപ്‌ടോപ് എന്നിവ പരിശോധിച്ചിട്ടുണ്ട്. | 4 | en-ml |
ml | Indiccorp | They are dangerous. | അപകടകാരികളാണ് അവര്‍. | 5 | en-ml |
ml | Indiccorp | They are getting good price for their produce and are keen to bring it to the market. | നല്ല വില ലഭിക്കുമെന്നറിഞ്ഞതോടെ ഇവര്‍ ഇത് കൂടുതല്‍ നട്ടുവളര്‍ത്തി ഇപ്പോള്‍ വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ട്. | 3 | en-ml |
ml | Indiccorp | They ask, where will the money come from. | പണമെവിടെ, പണമെവിടെ എന്നു ചോദിച്ച് ഇവർ സത്യാഗ്രഹം നടത്തും. | 1 | en-ml |
ml | Indiccorp | They began firing at the door. | അയാൾ വാതിലിൽ ഉറക്കെ അടിക്കാൻ തുടങ്ങി. | 3 | en-ml |
ml | Indiccorp | They both were neighbours. | അയൽപക്കക്കാരായിരുന്നു ഇവരിരുവരും. | 5 | en-ml |
ml | Indiccorp | They have a very complex internal architecture. | അവർ കാർബോ ഒരു സങ്കീർണ്ണമായ ഘടനയുണ്ട്. | 1.67 | en-ml |
ml | Indiccorp | They have two daughters. | രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. | 5 | en-ml |
ml | Indiccorp | They were involved in a variety of professions. | അവൾ പ്രൊഫഷണൽ ഫീൽഡുകളിൽ വ്യത്യസ്ത ജോലി ഉണ്ടായിരുന്നു. | 2 | en-ml |
ml | Indiccorp | They’re all the heroes. | അവരൊക്കെ താരങ്ങള്‍ തന്നെയാണ്. | 4 | en-ml |
ml | Indiccorp | Thiruvananthapuram range DIG is in charge of the inquiry. | തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. | 3 | en-ml |
ml | Indiccorp | Thiruvananthapuram: Chief Minister Pinarayi Vijayan said that all people should exercise caution in view of heavy rain in the state. | തിരുവനന്തപുരം:ദിവസങ്ങളായി സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി നേരിടാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.നിലവില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും ഇനി ജനജീവിതം സാധാരണ നിലയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. | 2 | en-ml |
ml | Indiccorp | Thiruvananthapuram: With heavy rains continuing unabated, a Red alert has been issued in all the 14 districts in the state. | തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. | 5 | en-ml |
ml | Indiccorp | This can not be permitted. | ഇത് അനുവദിക്കാൻ ആകില്ല. | 5 | en-ml |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.