lang_code large_stringclasses 12 values | source large_stringclasses 13 values | english_sentence large_stringlengths 2 1.04k | indic_sentence large_stringlengths 4 1.1k | score float64 0 5 | lang large_stringclasses 12 values |
|---|---|---|---|---|---|
ml | PIB | 18. The two sides described bilateral trade ties as an abiding link between the two countries. | 18. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിനുള്ള കണ്ണിയാണ് ഉഭയകക്ഷി വ്യാപാരമെന്ന് ഇരു വിഭാഗവും വിലയിരുത്തി. | 5 | en-ml |
ml | PIB | 19. Cooking gas was available to 14 crore people in the last 60 years. | 19. കഴിഞ്ഞ 60 വര്‍ഷമായി 14 കോടി ജനങ്ങള്‍ക്കാണു പാചകവാതകം ലഭിച്ചിരുന്നത്. | 5 | en-ml |
ml | PIB | 192. Cabinet approves introduction of the revamped Merchant Shipping Bill 2016 in the Parliament and simultaneous repealing of the Merchant Shipping Act, 1958 and the Coasting Vessels Act, 1838 | 192. നവീകരിച്ച മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍ 2016 പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും ഒപ്പം 1958ലെ മര്‍ച്ചന്റ് ഷിപ്പിംഗ് നിയമവും തീരയാന നിയമം, 1838ഉം റദ്ദാക്കാനും മന്ത്രിസഭയുടെ അനുമതി. | 5 | en-ml |
ml | PIB | 196.Cabinet approves setting up of Jawahar NavodayaVidyalayas in 62 uncovered districts of the country | 196. രാജ്യത്തെ 62 ജില്ലകളില്‍ക്കൂടി ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ തുടങ്ങാന്‍ മന്ത്രിസഭയുടെ അനുമതി. | 4.67 | en-ml |
ml | PIB | 198.Cabinet approves closure of Kota Unit of Instrumentation Limited and Transfer of its Palakkad Unit to Government of Kerala. | 198. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ കോട്ട യൂണിറ്റ് അടച്ചുപൂട്ടുന്നതിനും അതിന്റെ പാലക്കാട് യൂണിറ്റ് കേരള സര്‍ക്കാരിന് കൈമാറുന്നതിനും മന്ത്രിസഭയുടെ അനുമതി. | 5 | en-ml |
ml | PIB | 2. BRICS Railway Research Network | 2 ബ്രിക്സ് റെയില്‍വേ ഗവേഷണ ശൃംഖല | 5 | en-ml |
ml | PIB | 2. Foreign Investment in Defence Sector up to 100% | പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം നൂറ് ശതമാനം വരെയാക്കി | 4.33 | en-ml |
ml | PIB | 200. We will also establish an India-Mongolia Joint School. | ഞങ്ങള്‍ ഒരു ഇന്ത്യ- മംഗോളിയ സംയുക്ത വിദ്യാലയവും സ്ഥാപിക്കും. | 4.5 | en-ml |
ml | PIB | 2019 will mark the 150th Anniversary of the Mahatma. | 2019 ല് മഹാത്മാവിന്റെ 150 -ാം വാര്ഷികമാണ്. | 5 | en-ml |
ml | PIB | 206. Cabinet approves construction of National War Memorial :The Union Cabinet chaired by the Prime Minister Shri Narendra Modi, today approved the construction of a National War Memorial and a National War Museum at Princess Park, near India Gate, New Delhi in memory of all Indian soldiers who have made the supreme sacrifice for the country post-independence. | 206. ദേശീയ യുദ്ധസ്മാരകം നിര്‍മിക്കുന്നതിനു മന്ത്രിസഭാ അനുമതി: സ്വാതന്ത്ര്യാനന്തരം ഇന്ത്യക്കായി ജീവത്യാഗം ചെയ്ത ഭടന്മാരുടെ ഓര്‍മയ്ക്കായി ന്യൂഡെല്‍ഹിയില്‍ ഇന്ത്യാഗേറ്റിനു സമീപം പ്രിന്‍സസ് പാര്‍ക്കില്‍ ദേശീയ യുദ്ധ മ്യൂസിയം സ്ഥാപിക്കുന്നതിന് ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. | 5 | en-ml |
ml | PIB | 207. Cabinet approves replacement of ‘Major Port Trusts Act, 1963’ with ‘the Major Port Trust Authorities Bill, 2016’ | 207. 'പ്രധാന തുറമുഖ ട്രസ്റ്റ് നിയമം, 1963' ,' പ്രധാന തുറമുഖ ട്രസ്റ്റ് അതോറിറ്റീസ് ബില്‍, 2016' ആയി മാറ്റുന്നതിന് മന്ത്രിസഭയുടെ അനുമതി. | 5 | en-ml |
ml | PIB | 21.President Enrique Peña Nieto cordially invited the Indian Prime Minister to visit Mexico again on a State visit in the near future. | 21. അടുത്തുതന്നെ വീണ്ടും മെക്സിക്കോ സന്ദര്ശിക്കാന് ഇന്ത്യന് പ്രധാനമന്ത്രിയെ പ്രസിഡന്റ് എന്റികോ പെനാ നീറ്റോ ഹാര്ദ്ദമായി ക്ഷണിച്ചു. | 5 | en-ml |
ml | PIB | 215. Cabinet approves Implementation of the Kaladan Multi Modal Transit Transport Project in Myanmar at the Revised Cost Estimate of Rs 2904.04 Crore | 215. 2904.04 കോടി രൂപയുടെ പുതുക്കിയ മതിപ്പു ചെലവോടെ മ്യാന്‍മറിലെ കലദാന്‍ മള്‍ട്ടി മോഡല്‍ ഇടനാഴി ഗതാഗത പദ്ധതി നടപ്പാക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. | 5 | en-ml |
ml | PIB | 223.Cabinet has approvedMoU between India and Belgium for Energy. | 223. ഊര്‍ജ്ജമേഖലയില്‍ ഇന്ത്യ-ബെല്‍ജിയം ധാരണാപത്രത്തിന് മന്ത്രിസഭായോഗത്തിന്റെ അനുമതി. | 5 | en-ml |
ml | PIB | 25% of the total stipend payable to an apprentice would be shared with employers directly by Government of India. | അപ്രന്റീസിന് അനുവദിക്കുന്ന സ്റ്റൈപ്പന്‍ഡിന്റെ 25 ശതമാനം ഗവണ്‍മെന്റ് നേരിട്ട് അപ്രന്റീസ്ഷിപ് അനുവദിക്കുന്ന തൊഴിലുടമയ്ക്കു കൈമാറും. | 5 | en-ml |
ml | PIB | 25. The ‘Start-up India’ program aims at converging innovation and technology with entrepreneurship for our tech-savvy youth. | 25. ഞങ്ങളുടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങള്‍ക്ക് സംരംഭകത്വത്തോടുകൂടി നവീനാശയങ്ങളും സാങ്കേതികവിദ്യയും നല്‍കുക ലക്ഷ്യമാക്കുന്ന പദ്ധതിയാണ് 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ'. | 4.33 | en-ml |
ml | PIB | 25. We haven't allowed inflation to go beyond 6 per cent. | 25. പണപ്പെരുപ്പം ആറു ശതമാനത്തിനു മീതേക്കു പോകാന്‍ നാം അനുവദിച്ചിട്ടില്ല. | 5 | en-ml |
ml | PIB | 253. Cabinet approves 3rd and 4th lines between Budhapank and Salegaon via Rajathgarh Railway Line | 253. രജത്ഗഢ് വഴിയുള്ള ബുധാപങ്ക്-സാലേഗാവ് റെയില്‍പാതയില്‍ മൂന്ന്, നാല് ലൈനുകള്‍ക്കു മന്ത്രിസഭാ അനുമതിരജത്ഗഢ് വഴിയുള്ള ബുധാപങ്ക്-സാലേഗാവ് റെയില്‍പാതയില്‍ മൂന്ന്, നാല് ലൈനുകള്‍ക്കു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ ഉപസമിതി അനുമതി നല്‍കി. | 3 | en-ml |
ml | PIB | 26 lakh in 60 years, 11 lakh in a year, this is the work. | 60 വര്‍ഷം കൊണ്ട് 26 ലക്ഷം, ഒരു വര്‍ഷത്തിനുള്ളില്‍ 11 ലക്ഷം, ഇതാണ് പ്രവൃത്തി. | 5 | en-ml |
ml | PIB | A campaign was launched to issue gas connections to all eligible families. | അര്‍ഹമായ എല്ലാ കുടുംബങ്ങള്‍ക്കും ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ ഒരു പ്രചരണം ആരംഭിച്ചു. | 5 | en-ml |
ml | PIB | Addressing a large gathering, he said that Saint Basaveshwara had showed the path of social reform centuries ago. | ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, ബസവേശ്വര മുനി സാമൂഹ്യ പരിഷ്‌കരണത്തിന്റെ പാത നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാണിച്ചുതന്നിട്ടുണ്ടെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. | 3.67 | en-ml |
ml | PIB | After arriving in Gangtok this afternoon (18th January), he will visit an orchid display and a seasonal flowers exhibition. | ഇന്ന് ഉച്ചയ്ക്കു ശേഷം ഗാങ്ടോകിലെത്തുന്ന പ്രധാനമന്ത്രി ഓര്കിഡ് പ്രദര്ശനവും പൂക്കളുടെ പ്രദര്ശനവും സന്ദര്ശിക്കും. | 3.67 | en-ml |
ml | PIB | And our ancestors made the introduction of this power by roaming around the world, doing global trade. | നമ്മുടെ പൂര്‍വ്വികര്‍ ശതാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ആഗോളയാത്രയും വ്യാപാരവും നടത്തി ആ കരുത്ത് തെളിയിച്ചിരുന്നു. | 4.33 | en-ml |
ml | PIB | And, I have asked for a framework of Scientific Audit for scientific departments and institutions in the government. | ഗവണ്‍മെന്റ് തലത്തിലുള്ള ശാസ്ത്ര വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശാസ്ത്രീയമായ കണക്കെടുപ്പുകള്‍ക്ക് ഒരു ചട്ടക്കൂടുണ്ടാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. | 5 | en-ml |
ml | PIB | Authorized Share Capital of the National Scheduled Castes Finance and Development Corporation (NSFDC), a Central Public Sector Enterprise (CPSE) working under the aegis of the Union Ministry of Social Justice & Empowerment from Rs. 1000 crore to Rs. 1200 crore. | കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സംരംഭമായ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ അംഗീകൃത ഓഹരിമൂലധനം ആയിരം കോടി രൂപയില്‍നിന്ന് 1200 കോടി രൂപയായി ഉയര്‍ത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. | 3.67 | en-ml |
ml | PIB | But this is the first time there’s so much energy in Vigyan Bhavan. | പക്ഷെ ഇതാദ്യമായാണ് വിജ്ഞാന്‍ ഭവനില്‍ ഇത്രയധികം ഊര്‍ജ്ജം നിറയുന്നത്. | 5 | en-ml |
ml | PIB | But, my thinking is a bit different. | എന്നാല്‍, എന്റെ ചിന്തകള്‍ അല്പം വ്യത്യസ്തമാണ്. | 5 | en-ml |
ml | PIB | Cannot our youngsters think about the solutions of all these things? | ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനെ കുറിച്ച് ചിന്തിച്ചു കൂടാ? | 4.5 | en-ml |
ml | PIB | Cities are the major engines of economic growth, employment opportunities and prosperity. | സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍ സാധ്യതകളുടെയും അഭിവൃദ്ധിയുടെയും പ്രധാന എന്‍ജിനുകളാണ് നഗരങ്ങള്‍. | 5 | en-ml |
ml | PIB | Distinguished delegates, A sustainable future for this planet will depend not only on what we do on land, but also on how we treat our oceans. | വിശിഷ്ടരായ പ്രതിനിധികളെ, കരയില്‍ എന്തു ചെയ്യുന്നു എന്നതു മാത്രമല്ല ഈ ഗ്രഹത്തിന്റെ സ്ഥായിയായ ഭാവിയെ നിര്‍ണയിക്കുക; നാം സമുദ്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുകൂടിയാണ്. | 5 | en-ml |
ml | PIB | English rendering of the Text of PM’s address at the Avadhoota Datta Peetham in Mysuru | മെസൂരിലെ അവധൂത ദത്താ പീതത്തില് പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാള പരിഭാഷ | 4.67 | en-ml |
ml | PIB | He appreciated the Armed Forces for successfully defeating the designs of the terrorists, and paid homage to the jawans who were martyred during the operation. | ഭീകരവാദികളുടെ നീക്കത്തെ ഫലപ്രദമായി നേരിട്ടതിന് അദ്ദേഹം സേനാവിഭാഗങ്ങളെ അഭിനന്ദിച്ചു. | 3.67 | en-ml |
ml | PIB | He said the helicopters manufactured in Tumkur will serve soldiers stationed in remote locations.The Prime Minister said that the first helicopter built in this unit should take flight by 2018. | ഈ യൂണിറ്റില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഹെലികോപ്റ്റര്‍ 2018 ആകുമ്പോഴേക്കും പറന്നുയരുമെന്നും അദ്ദേഹം പറഞ്ഞു. | 2.33 | en-ml |
ml | PIB | He urged the youth to witness the launch of the "Start-up India" event in Delhi on January 16th. | ജനുവരി 16നു ന്യൂഡെല്‍ഹിയില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ് ഇന്ത്യ പരിപാടിയില്‍ സംബന്ധിക്കണമെന്നു പ്രധാനമന്ത്രി യുവാക്കളെ ആഹ്വാനം ചെയ്തു. | 4.33 | en-ml |
ml | PIB | However much we develop, peace is our first requirement, the Prime Minister said, adding that India has shown the world, that a land of such diversity, has a unique spirit to stay together. | ഇത്രത്തോളം വൈജാത്യങ്ങളുണ്ടെങ്കിലും ഏകമനസ്സോടെ നിലകൊള്ളാന്‍ സാധിക്കുമെന്നു ലോകത്തിനു കാണിച്ചുകൊടുത്ത രാഷ്ട്രമാണു ഭാരതമെന്നും പ്രധാനമന്ത്രി പറഞ്ഞു. | 3 | en-ml |
ml | PIB | I am confident that with initiatives like "Make in India", “Startup India”, and "Standup India", there will be opportunities for youth to venture into Indian Oil and Gas sector and to bring innovative ideas. | ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വാതക മേഖലയ്ക്കും നവീന ആശയങ്ങള്‍ നല്‍കുന്ന വിധം സാഹസികോദ്യമം നടത്താന്‍ 'ഇന്ത്യയില്‍ നിര്‍മിക്കൂ', 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ','സ്റ്റാന്റ്പ്പ് ഇന്ത്യ' പോലുള്ള യത്‌നങ്ങള്‍ യുവജനങ്ങള്‍ അവസരമേകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. | 4.33 | en-ml |
ml | PIB | I get to know something from so many people. | പല ആളുകളില്‍ നിന്ന് എനിക്ക് ഇതിലൂടെ ആശയങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. | 4 | en-ml |
ml | PIB | I hope that you will to integrate yoga and traditional Indian medicine more closely into our healthcare system and make wellness a part of life for all in India and rest of the world. | പരമ്പരാഗത ഭാരതീയ ചികിത്സാസമ്പ്രദായത്തെ യോഗയുമായി ഏകീഭവിപ്പിച്ച് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ജീവനുകള്‍ക്കെല്ലാം നന്‍മ നല്‍കാന്‍ നിങ്ങള്‍ക്കാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. | 4.67 | en-ml |
ml | PIB | I know that this will not happen with just one Mann Ki Baat. | എനിക്കറിയാം ഇത് എന്റെ ഒരു 'മന്‍ കി ബാത്' എന്നതില്‍കൂടെ മാത്രം നടക്കാന്‍ പോകുന്നില്ല എന്ന്. | 4 | en-ml |
ml | PIB | I will also get the fortune to be present on this global event. | ഈ വിശ്വ സന്ദര്‍ഭത്തില്‍ പങ്കു ചേരാനുള്ള ഒരു സൗഭാഗ്യം എനിക്കും ലഭിക്കും. | 4.33 | en-ml |
ml | PIB | Ideas stem daily from the mind of some people. | ചിലയാളുകളുടെ മനസില്‍ നിന്ന് ദിവസവും ആശയങ്ങള്‍ ഉണ്ടാകുന്നു. | 5 | en-ml |
ml | PIB | In 2008, 80 percent of deaths due to these diseases were in developing countries, up from 40 percent in 1990. | വികസിത രാഷ്ട്രങ്ങളില്‍ ഇത്തരം രോഗങ്ങളാല്‍ മരിക്കുന്നവര്‍ 1990ല്‍ ആകെ മരിക്കുന്നവരില്‍ 40 ശതമാനമായിരുന്നുവെങ്കില്‍ 2008ല്‍ അത് 80 ശതമാനമായി ഉയര്‍ന്നു. | 5 | en-ml |
ml | PIB | In 2015, the world took two historic steps. | 2015ല്‍ ലോകം ചരിത്രപരമായ രണ്ടു കാല്‍വെപ്പുകള്‍ നടത്തി. | 5 | en-ml |
ml | PIB | It was a huge concern as social balance was in danger. | സാമൂഹ്യ സന്തുലനം അപകടകരമായ സ്ഥിതിയിലായിരുന്നു. | 4 | en-ml |
ml | PIB | Khadi has now become a symbol, it has a different identity. | ഖാദി ഇപ്പോള്‍ ഒരു പ്രതീകം ആയി കഴിഞ്ഞിരിക്കുന്നു. | 3 | en-ml |
ml | PIB | Much more is expected of us. | ഞങ്ങളില്‍നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കപ്പെടുന്നുണ്ടു താനും. | 5 | en-ml |
ml | PIB | PM conveys greetings to citizens on occasion of various festivals across the Nation | വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു | 4.5 | en-ml |
ml | PIB | President Ghani also briefed the Prime Minister about the terrorist attack in Mazar-e-Sharif and expressed support at the loss of lives and property in the earthquake in India. | മസാര്‍-ഇ-ഷെറീഫിലുണ്ടായ ഭീകരാക്രമണത്തെ ക്കുറിച്ചും അഫ്ഗാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. | 3 | en-ml |
ml | PIB | Shri Narendra Modi outlined a new scheme "Ek Bharat, Shresth Bharat" which the Union Government is working on, in consultation with the States. | സംസ്ഥാന സര്ക്കാപരുകളുമായി കൂടിയാലോചിച്ച് കേന്ദ്ര ഗവണ്മെനന്റ് നടപ്പിലാക്കുന്ന 'ഏക ഭാരതം ശ്രേഷ്ടഭാരതം' എന്ന പുതിയ പദ്ധതിയുടെ രൂപരേഖ പ്രധാനമന്ത്രി അവതരിപ്പിച്ചു. | 5 | en-ml |
ml | PIB | Text of PM’s address at Centenary Celebrations of Jagadguru Dr. Sri Shivarathri Rajendra Mahaswami ji of Sri Suttur Math | ശ്രീ ശിവരാത്രി രാജേന്ദ്ര മഹാസ്വാമിജിയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തു | 2.33 | en-ml |
ml | PIB | The Prime Minister said a youth, by definition, is one who works towards his future goals, unmindful of the past. | ഭൂതകാലത്തെക്കുറിച്ചു ചിന്തിക്കാതെ, ഭാവിനേട്ടങ്ങള്‍ക്കായി യത്‌നിക്കുന്നവരാണു യുവാക്കളെന്നു പ്രധാനമന്ത്രി പറഞ്ഞു. | 4.67 | en-ml |
ml | PIB | The Prime Minister said that the nation stood united against these enemies and therefore their evil designs would never succeed. | ശത്രുക്കള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരിക്കുകയാണെന്നും നാശം സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും വ്യക്തമാക്കി. | 3 | en-ml |
ml | PIB | The Prime Minister, Shri Narendra Modi, today gave away the "Times Now" Amazing Indians Awards 2016. | ടൈംസ് നൗ'' ഏര്‍പ്പെടുത്തിയ വിസ്മയിപ്പിച്ച ഇന്ത്യക്കാര്‍ക്കായുള്ള ഇക്കൊല്ലത്തെ പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്തു. | 4.33 | en-ml |
ml | PIB | The two Prime Ministers confirmed the importance of implementing the "Japan-India Make-in-India Special Finance Facility" of up to 1.5 trillion yen by Nippon Export and Investment Insurance (NEXI) and Japan Bank for International Cooperation (JBIC) to promote direct investment of Japanese companies in India. | ഇന്ത്യയിലേക്കുള്ള ജാപ്പനീസ് കമ്പനികളുടെ പ്രത്യക്ഷനിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിപ്പോണ്‍ എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷുറന്‍സ് (നെക്‌സി), ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (ജെ. ബി. ഐ. സി. ) എന്നിവയുടെ 1.5 ട്രില്യന്‍ യെന്നിന്റെ നിക്ഷേപം യാഥാര്‍ഥ്യമാക്കുന്നതിനായി 'ജപ്പാന്‍-ഇന്ത്യ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രത്യേക സാമ്പത്തിക പദ്ധതി' നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും ഉയര്‍ത്തിക്കാട്ടി. | 5 | en-ml |
ml | PIB | Their sacrifices remain etched in our memory, the Prime Minister said. | അവരുടെ ത്യാഗം നമ്മുടെ ഓര്മരകളില്‍ എന്നും നിലകൊള്ളും. | 4 | en-ml |
ml | PIB | Under the policy, a provision has been made for Market development assistance of Rs. 1500 per tonne of city compost for scaling up production and consumption of the product. | ഇതു പ്രകാരം നഗരങ്ങളിലെ കമ്പോസ്റ്റിന് ടണ്‍ ഒന്നിന് 1500 രൂപ നിരക്കില്‍ വിപണി സഹായം ലഭിക്കും. | 3 | en-ml |
ml | PIB | We have enhanced food and health security; | ആരോഗ്യ, ഭക്ഷ്യ സുരക്ഷ നമ്മള്‍ ഉറപ്പുവരുത്തണം. | 3.67 | en-ml |
ml | PIB | We have now achieved 100% neem coating in both domestic and imported urea. | വേപ്പെണ്ണ ചേര്‍ത്ത യൂറിയ ആഭ്യന്തര, ഇറക്കുമതി വിപണികളില്‍ നൂറു ശതമാനവും നടപ്പാക്കിക്കഴിഞ്ഞു. | 4 | en-ml |
ml | PIB | What steps can we take to solve our problems? | പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തു നടപടികളാണ് നമുക്ക് സ്വീകരിക്കാന്‍ സാധിക്കുക. | 4 | en-ml |
ml | PIB | Yesterday, I was talking to Adam. | ഇന്നലെ ഞാന്‍ ആദവുമായി സംസാരിക്കുകയായിരുന്നു. | 5 | en-ml |
ml | PIB | i) There will be a uniform premium of only 2% to be paid by farmers for all Kharif crops and 1.5% for all Rabi crops. | ഖാരിഫ് വിളകള്ക്ക് പ്രീമിയത്തിന്റെ രണ്ട് ശതമാനവും, റാബി വിളകള്ക്ക് 1.5 ശതമാനവും, വാര്ഷിക, വാണിജ്യ, തോട്ടകൃഷി വിളകള്ക്ക് അഞ്ച് ശതമാനവുമാണ് കര്ഷകര് അടയ്ക്കേത്. | 3 | en-ml |
ml | PIB | “On the work of this Council and on its ability to solve intricate economic problems of a complicated nature, depends the chance of achieving real security and peace in the world of the future”. | അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഉദ്ധരിക്കുകയാണ്: 'ഈ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെയും സങ്കീര്‍ണമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതിനുള്ള കഴിവിനെയും ആശ്രയിച്ചാണു ഭാവിലോകത്തിന്റെ ശരിയായ സുരക്ഷയും സമാധാനവും നിര്‍ണയിക്കപ്പെടുക. | 4 | en-ml |
ml | Wikipedia | 1986 | 1986 ൽ ആർ. | 1.5 | en-ml |
ml | Wikipedia | A number of Uttar Pradesh State Road Transport Corporation buses ply from Amethi. | ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ്സുകൾ അമേഠിയിൽ നിന്നുള്ളവയാണ്. | 4 | en-ml |
ml | Wikipedia | Al-Ula (Arabic: ٱلْعُلَا al-ʿulā), is a city of the Medina Region in north-western Saudi Arabia. | മദീന മേഖലയിലെ ഒരു ഗവർണറേറ്റും വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഒരു നഗരവുമാണ് അൽ ഉല ( അറബി: . | 4 | en-ml |
ml | Wikipedia | Alamgir's first film was Amar Jonmovumi, directed by Alamgir Kumkum. | പ്രെയിംഗ് വിത്ത് ആംഗർ എന്ന അർദ്ധജീവചരിത്ര ചലച്ചിത്രമാണ് ശ്യാമളൻ ആദ്യമായി സംവിധാനം ചെയ്തത്. | 1 | en-ml |
ml | Wikipedia | Alisporivir (INN), or Debio 025, DEB025, (or UNIL-025) is a cyclophilin inhibitor. | ഒരു സൈക്ലോഫിലിൻ ഇൻഹിബിറ്ററാണ് അലിസ്‌പോറിവിർ (INN), അല്ലെങ്കിൽ ഡെബിയോ 025, DEB025, (അല്ലെങ്കിൽ UNIL-025). | 5 | en-ml |
ml | Wikipedia | Antikristos, has similarities with karsilamas dance. | ആന്റികിർസ്റ്റോസിന് കർസിലമാസ് നൃത്തവുമായി സാദൃശ്യമുണ്ട്. | 5 | en-ml |
ml | Wikipedia | As a consequence of this initiative, the then young leaders of mixed heritage in UMNO, such as Mahathir Mohamad, were drafted into higher echelons of the political establishment. | ഈ പ്രയത്നത്തിന്റെ അനന്തരഫലമായി, ഗോത്രം, ജനനം, പണം എന്നീ കണക്കുകൂട്ടലുകൾ നടത്താതെ, UMNO യിലെ മഹാതിർ മുഹമ്മദിനെപ്പോലെ മിശ്ര പാരമ്പര്യമുള്ള യുവനേതാക്കളെ രാഷ്ട്രീയ ഭരണസംവിധാനത്തിന്റെ ഉന്നത തലങ്ങളിലേക്ക് അദ്ദേഹം നയിച്ചു. | 3 | en-ml |
ml | Wikipedia | Back in America, Frances was 16 and fell in love with another one of her first cousins, Theodore Atkinson. | അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും 16 വയസ്സായിരുന്ന ഫ്രാൻസെസ് മറ്റൊരു ആദ്യ കസിൻ തിയോഡോർ അറ്റ്കിൻസണുമായി പ്രണയത്തിലായി. | 5 | en-ml |
ml | Wikipedia | Before executions women and girls were raped.(...) | സ്ത്രീകളേയും,പെൺകുട്ടികളേയും കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം, വധിച്ചു. | 5 | en-ml |
ml | Wikipedia | Bengkulu Museum or Bengkulu State Museum is a museum in Bengkulu, Indonesia. | ബെങ്കുളു, ചരിത്രപരമായി ബെൻകൂളെൻ അല്ലെങ്കിൽ ബ്രിട്ടീഷ് ബെൻകൂളെൻ ഇന്തോനേഷ്യയിലെ പ്രവിശ്യകളിൽ ഒന്നാണ്. | 1 | en-ml |
ml | Wikipedia | Big Bend National Park is an American national park located in West Texas, bordering Mexico. | അമേരിക്കയിലെ ടെക്സസിൽ മെക്സിക്കൊ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബിഗ് ബെന്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Big Bend National Park). | 4.67 | en-ml |
ml | Wikipedia | Both men then returned to Kansas. | തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക് മടങ്ങി. | 3 | en-ml |
ml | Wikipedia | Captain America was designed as a patriotic supersoldier who often fought the Axis powers of World War II and was Timely Comics' most popular character during the wartime period. | രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളെ നേരിടുന്ന ഒരു രാജ്യസ്നേഹിയായ സൂപ്പർ യുദ്ധവീരനായി അവതരിപ്പിക്കപ്പെട്ട ക്യാപ്റ്റൻ അമേരിക്ക ടൈംലി കോമിക്സിൻറെ യുദ്ധകാലത്തെ ഏറ്റവും പ്രചാരമുള്ളതുമായ കഥാപാത്രമായിരുന്നു. | 5 | en-ml |
ml | Wikipedia | Crown land held in right of South Australia is managed under the Crown Land Management Act 2009. | സൗത്ത് ഓസ്‌ട്രേലിയയുടെ വലതുവശത്തായി കൈവശമുള്ള ക്രൗൺ ലാൻഡ്, ക്രൗൺ ലാൻഡ് മാനേജ്‌മെന്റ് ആക്റ്റ് 2009 പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. | 3.67 | en-ml |
ml | Wikipedia | Definitions of the eye color hazel vary: it is sometimes considered to be synonymous with light brown or gold, as in the color of a hazelnut shell. | കണ്ണ് നിറങ്ങളിൽ ഹേസൽ നിറത്തിന്റെ നിർവചനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു: ഇത് ചിലപ്പോൾ, ഒരു ഹേസൽനട്ട് ഷെല്ലിന്റെ നിറം പോലെ ഇളം തവിട്ട് അല്ലെങ്കിൽ സ്വർണ്ണത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്നു. | 4.5 | en-ml |
ml | Wikipedia | Dishiswar Shiva Temple is located in Bhubaneswar. | വേദഗിരീശ്വര ക്ഷേത്രം എന്ന ശിവ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. | 1.33 | en-ml |
ml | Wikipedia | Evidence suggests that the bulb has hung in at least four locations. | കുറഞ്ഞത് നാല് സ്ഥലങ്ങളിൽ ബൾബ് തൂക്കിയിട്ടുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. | 5 | en-ml |
ml | Wikipedia | Finally they get married. | അവസാനം അവർ ഒന്നിക്കുന്നു. | 4.67 | en-ml |
ml | Wikipedia | Five of them attended. | അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്. | 4 | en-ml |
ml | Wikipedia | For the Shi'a, Husayn's suffering and death became a symbol of sacrifice in the struggle for right against wrong, and for justice and truth against injustice and falsehood. | ഷിയയെ സംബന്ധിച്ചിടത്തോളം, ഹുസൈന്റെ കഷ്ടപ്പാടും മരണവും ത്യാഗത്തിനെതിരായ പോരാട്ടത്തിനായുള്ള ത്യാഗത്തിന്റെ പ്രതീകമായി മാറി, അനീതിക്കും അസത്യത്തിനും എതിരായ നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടമായി. | 5 | en-ml |
ml | Wikipedia | He comes home. | അയാൾ വീട്ടിൽ വരുന്നു. | 5 | en-ml |
ml | Wikipedia | He is a senior member of the Congress Party. | കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന പ്രവർത്തകനായിരുന്നു ഇദ്ദേഹം. | 4 | en-ml |
ml | Wikipedia | He is the founder and President of the Pakistan Cave Research & Caving Federation (PCRCF) and the Director of the Asian Canoe Confederation (ACC). | പാകിസ്താൻ കേവ് റിസർച്ച് & കേവിംഗ് ഫെഡറേഷന്റെ (പിസിആർസിഎഫ്) സ്ഥാപകനും പ്രസിഡന്റും ഏഷ്യൻ കാനോ കോൺഫെഡറേഷന്റെ (എസിസി) ഡയറക്ടറുമാണ് അദ്ദേഹം. | 5 | en-ml |
ml | Wikipedia | He played many different roles in various dramas. | ഏഴുവർഷത്തോളം വിവിധ നാടകങ്ങളിൽ അഭിനയിച്ചു. | 3.67 | en-ml |
ml | Wikipedia | He was 76. | 76 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. | 4 | en-ml |
ml | Wikipedia | He was a contemporary of Gautama Buddha. | ഗൗതമ ബുദ്ധന്റെ സമകാലികനായിരുന്നു അദ്ദേഹം. | 5 | en-ml |
ml | Wikipedia | He was also president of the French Academy of Sciences. | ജർമ്മൻ റിസർച്ച് കൌൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. | 0.67 | en-ml |
ml | Wikipedia | Hence this name was derived. | ആ പേരാണ് ഈ സ്ഥലത്തിനു ലഭിച്ചത്. | 4 | en-ml |
ml | Wikipedia | Her father Tej Narayan Kanth is an electrical engineer in Indian Oil Corporation and mother Radha Kanth is a home maker. | പിതാവ് രാജേന്ദ്ര സിംഗാൾ ഒരു എഞ്ചിനീയറും മാതാവ് അനിതാ സിംഗാൾ ഒരു ഇൻഷ്വറൻസ് ഉപദേശകയും ആയിരുന്നു. | 1.67 | en-ml |
ml | Wikipedia | Her mother, María Elena Martínez-Cairo, is a spiritual teacher, real estate investor, and former secretary. | മാതാവ് മരിയ എലീന മാർട്ടിനെസ്-കെയ്‌റോ ഒരു ആത്മീയ അധ്യാപികയും റിയൽ എസ്റ്റേറ്റ് നിക്ഷേപകയും മുൻ സെക്രട്ടറിയുമാണ്. | 4.67 | en-ml |
ml | Wikipedia | His father was Protestant and his mother was Roman Catholic. | പിതാവ് ബാപ്റ്റിസ്റ്റും മാതാവ് റോമൻ കത്തോലിക്കയുമായിരുന്നു. | 4 | en-ml |
ml | Wikipedia | Hualien County is home to the Hualien Stadium and Hualien Baseball Stadium. | ഹുവാലിയൻ കൗണ്ടി ഹുവാലിയൻ സ്റ്റേഡിയത്തിന്റെയും ഹുവാലിയൻ ബേസ്ബോൾ സ്റ്റേഡിയത്തിന്റെയും ആസ്ഥാനമാണ്. | 5 | en-ml |
ml | Wikipedia | In other words, it is always possible to find integers s and t such that g = sa + tb. | അതായത്, g = sa + tb എന്ന സമവാക്യത്തിന് നിർദ്ധാരണമായി s, t എന്ന പൂർണ്ണസംഖ്യകളെ കണ്ടുപിടിക്കുന്നത് എല്ലായ്പ്പോഴും സാധ്യമാണ്. | 5 | en-ml |
ml | Wikipedia | In particular, the temple site include the Rama story in the Javanese version of the epic Ramayana, as well Krishna story as depicted Triguna's Krishnayana epic poem. | രാമായണത്തിന്റെ ജാവനീസ് പതിപ്പിലെ രാമ കഥയും ത്രിഗുണന്റെ കൃഷ്ണായണ ഇതിഹാസകാവ്യത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച കൃഷ്ണ കഥയും ഈ പ്രതിമാചിത്രങ്ങളിൽ ഉൾപ്പെടുന്നു. | 4 | en-ml |
ml | Wikipedia | Initially, they went to hand over the money to police but later decided against it, due to their necessity for money, and gave it to Unnithan Muthalali who agrees to pay them a good rate of interest every month. | തുടക്കത്തിൽ അവർ പോലീസിന് പണം കൈമാറാൻ പോയെങ്കിലും പിന്നീട് പണത്തിന്റെ ആവശ്യകത കാരണം അതിനെതിരെ തീരുമാനിക്കുകയും പണം പ്രതിമാസം നല്ല പലിശ നൽകാൻ സമ്മതിക്കുന്ന ഉണ്ണിത്തൻ മുത്തലാലിക്ക് കൈമാറുകയും ചെയ്തു. | 5 | en-ml |
ml | Wikipedia | It covers 17,302 hectares (42,750 acres). | ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 17,302 ഹെക്ടറാണ് (42,750 ഏക്കർ). | 3.67 | en-ml |
ml | Wikipedia | It has a simple, single stage lighting system and T-VASIS. | ഇതിന് ലളിതവും സിംഗിൾ സ്റ്റേജ് ലൈറ്റിംഗ് സംവിധാനവും ടി-വാസിസും (T-VASIS) ഉണ്ട്. | 5 | en-ml |
ml | Wikipedia | It has historic and cultural importance in this region. | ചരിത്രപരമായും സാംസ്കാരികപരമായും വളരെയധികം പ്രാധാന്യമുള്ള ഒരു ശൃംഘമാണ് ഇത്. | 4 | en-ml |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.