Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,000 | അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫൊോറൻസിക് ലാബിൽ അയച്ചു | അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫൊറൻസിക് ലാബിൽ അയച്ചു |
1,001 | മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്ഫ് മുട്ട് പരിശിലനത്തിലാണ് | മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശിലനത്തിലാണ് |
1,002 | മഫ്ദിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് | മഫ്തിയിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് |
1,003 | അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത് | അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത് |
1,004 | യഥാർഥ കൺപീരികളിൽ മസ്കാരാണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
1,005 | ഭൂമി ചൂടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണ്ണമായും ഇല്ലാതാകും | ഭൂമി ചുടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും |
1,006 | യഥാർതഥ കൺപീലികളിൽ മസ്കാരാണിയും മുമ്പ് ഐൽാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
1,007 | ഇന്ത്യാ പാക്ക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി |
1,008 | ജോധ്പുറിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് | ജോഥ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് |
1,009 | നിങ്ങളുടെ സ്വന്തം ഭക്ഷണമുണ്ടാക്കിക്കുടേ | നിങ്ങളുടെ സ്വന്തം ഭക്ഷണം ഉണ്ടാക്കികൂടെ |
1,010 | ഇതോടെ കോഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി | ഇതോടെ കോഹ്ളി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി |
1,011 | എ എ പി യുടെഈ പദ്ധതി അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു | എ എ പി യുടെ ഈ പദ്ധതി അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു |
1,012 | മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ ബ്രിട്ടൻദിവസങ്ങളോളംതേങ്ങി | മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി |
1,013 | കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാർ സമരമാണ് | കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ് |
1,014 | ചെങ്ങറയിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംബേദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു | ചെങ്ങറ യിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംബേദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു |
1,015 | ആർ ടി ജി എസ് എൻ ഇ എഫ് ടി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പെടെയാണിത് | ആർ ടി ജി എസ് എൻ ഇ എഫ്ടി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത് |
1,016 | യുവാക്കൾക്കു ധൈര്യം പകരാനാണു വാണി പുതിയ മാർഗ്ഗം പരീക്ഷിച്ചത് | യുവാക്കൾക്കു ധൈര്യം പകരാനാണു വാനി പുതിയ മാർഗം പരീക്ഷിച്ചത് |
1,017 | ജില്ലാ ജനറൽ സെകരടടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതം പറഞ്ഞു | ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതം പറഞ്ഞു |
1,018 | ജയലളിതയുടെ ബിനാമിയാണ് ശശികലയഎന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു |
1,019 | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശി ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു |
1,020 | കരളിൽ ഈഥൈൽ അൽക്കഹോളിൻറ്റെ സാന്നിദ്ധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല | കരളിൽ ഈഥെയ്ൽ ആൽക്കഹോളിൻറ്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല |
1,021 | ഊട്ടി കാണണമെങ്കിൽ ഇതാ ഇങ്ങിനെബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം | ഊട്ടി കാണണമെങ്കിൽ ഇതാ ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം |
1,022 | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചയ്ക്കുകയാണ് ഇപ്പോൾ | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ |
1,023 | മുഖ സൗന്ദര്യ സംരക്ഷണത്തിന്ഇനി പഞ്ചസാരയുംഉപയോഗിക്കാം | മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം |
1,024 | അതൊക്കെ കേൾക്കുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരുകാര്യം ഉണട | അതൊക്കെ കേൾക്കുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യം ഉണ്ട് |
1,025 | അദ്ദേഹം അവ പകർത്തി എഴുതാൻ തുടങ്ങി | അദ്ദേഹം അവ പകർത്തി എഴുതാൻ തുടങ്ങി |
1,026 | സംഭവത്തിൽ ഇരുപതതിനാല കാരനായവിവേക് ഗൗഡയെപൊലീസ് അറസ്റ്റ് ചെയതു | സംഭവത്തിൽ ഇരുപത്തിനാല് കാരനായ വിവേക് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു |
1,027 | സമയത്തിനു ജോലി ചെയ്തു തീർക്കാകൻമനസ്സില്ലാത്തവർ | സമയത്തിനു ജോലി ചെയ്തു തീർക്കാകൻ മനസ്സില്ലാത്തവർ |
1,028 | കൊടുങ്ങല്ലൂരിലെ ശത്രുസംഹാരവും വിഘ്നേശ്വരപൂജയും ഫലിച്ചില്ല | കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല |
1,029 | അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത താഴെ നൽകിയിരിക്കുന്നു | അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു |
1,030 | സ്ഥിരമായ ഉപയോഗം കാൻസറിനു കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു | സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു |
1,031 | കലാസംവിധാനം സുജിത്ത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കം | കലാസംവിധാനം സുജിത്ത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് |
1,032 | ഇരുന്നൂറ് ജിബി വരെയുളളമൈക്രോ എസ്ഡികാർഡുംഇതിലിട്ട് പ്രവർത്തിപ്പിക്കാം | ഇരുന്നൂറ് ജിബി വരെയുളള മൈക്രോ എസ് ഡി കാർഡും ഇതിലിട്ട് പ്രവർത്തിപ്പിക്കാം |
1,033 | അല്പം എരിവും പുളിയും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് |
1,034 | അതേ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നുഭാഗ്യ | അതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഭാഗ്യ |
1,035 | ഫലമോ ആകെ ഒഴിവുകിട്ടുന്നഞായറാഴ്ചയുംപണിയെടുത്ത്നടുവൊടിയും | ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും |
1,036 | ശക്തൻ തമ്പുരാന ഇവരില് നിന്ന് കൂടുതല് നികുതി ആവശ്യപ്പെട്ടു | ശക്തൻ തമ്പുരാൻ ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു |
1,037 | ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്ന് പറയുന്നു | ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു |
1,038 | പാലം കടുക്കുവോളം നാരായണ പാലം കടന്നാലോ കൂരായണം | പാലം കടക്കുവോളം നാരായണ പാലം കടന്നാലൊ കൂരായണ |
1,039 | ആർ വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്ധനാണിത് നിർമ്മിച്ചത് | ആർ വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ് ധനാണിത് നിർമ്മിച്ചത് |
1,040 | പാക്ക് സേനവക്താവ് ആസിഫ് ഗഘൂർ സി എൻ എന്നിനോട് വ്യക്തമാക്കി | പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി എൻ എന്നിനോട് വ്യക്തമാക്കി |
1,041 | കൊടുങ്ങല്ലൂരിൽ കടൽ ഷോഭമഉണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് | കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് |
1,042 | കാർിഗൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് | കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് |
1,043 | തുടർന്ന് നടപടിക്ക് ശുപാർശ ചെയ്യാൻ ഐക്കകണ്ഠന യോഗം തീരുമാനിച്ചു | തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐകകണ്ഠ്യേന യോഗം തീരുമാനിച്ചു |
1,044 | ബാഗി എന്ന ചിത്രത്തിലെ ഛംഛം എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ് | ബാഗി എന്ന ചിത്രത്തിലെ ഛംഛം എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ് |
1,045 | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോ വയെ വീഴ്ത്തിയത് | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് |
1,046 | കളികണ്ട ജവഹരലാൻ നെഹ്രു മോഹിനിയാടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു | കളികണ്ട ജവഹർലാൽ നെഹ്രു മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു |
1,047 | പൂഞ്ഞാർ നൃത്തഭവൻ ബാലയ സംഘത്തിലാണ് ആദ്യം ചേർന്നത് | പൂഞ്ഞാർ നൃത്തഭവൻ ബാലെ സംഘത്തിലാണ് ആദ്യം ചേർന്നത് |
1,048 | മത്സ്യബന്ധന മേഖലയിൽ തൊഴിൽ തേടി എത്തുന്നവർക്ക് പരിശീലനം ആവശ്യമാണ് | മത്സ്യബന്ധന മേഖലയിൽ തൊഴിൽതേടി എത്തുന്നവർക്ക് പരിശീലനം ആവശ്യമാണ് |
1,049 | അവരുടെ ആവഴിക്കുള്ള നടപടികളെ തന്ത്രപൂർവം കൈകാര്യം ചെയ്യാനും കഴിയണം | അവരുടെ ആ വഴിക്കുള്ള നടപടികളെ തന്ത്രപൂർവം കൈകാര്യം ചെയ്യാനും കഴിയണം |
1,050 | തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐക്യകണ്ഠേന യോഗം തീരുമാനിച്ചു | തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐകകണ്ഠ്യേന യോഗം തീരുമാനിച്ചു |
1,051 | ഇന്ന് രാവിലെ പത്തു മണിയോടെയാണ് ഐ ബി ഡയറക്ടർ രാജ്ഭാനിലെത്തിയത് | ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐ ബി ഡയറക്ടർ രാജ്ഭവനിലെത്തിയത് |
1,052 | ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്തരജഞർ പറയുന്നു | ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു |
1,053 | പുതിയ ഭക്ഷണക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാം | പുതിയ ഭക്ഷണ ക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാമം |
1,054 | അവയെക്കുറിച്ചറിയാൻ ജീവകം നാനാർതഥങങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ജീവകം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
1,055 | ഏപ്രിൽ നാലിന് യജ്ഞ സമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും |
1,056 | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ടഗഡിവും കിട്ടി | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി |
1,057 | ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ പറ്റി | ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ പിഴവു പറ്റി |
1,058 | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് |
1,059 | ഇവിടെ ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം | ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം |
1,060 | എ ആർ ഒ ഇആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും നൽകി | എ ആർ ഒ ഇ ആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി |
1,061 | യഥാർഥ കനപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
1,062 | എന്നാൽഇതിലൊന്നെങ്കിലും എന്ന ഉയരുന്നത് | എന്നാൽ ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത് |
1,063 | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
1,064 | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗ്രണം ചെയ്യുന്നു | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു |
1,065 | ആർ ടി ജി എസ് എൻ ഇ എഫ്ടി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പെടെയാണിത് | ആർ ടി ജി എസ് എൻ ഇ എഫ്ടി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത് |
1,066 | പനീർസെൽവത്തിനൊപ്പം പോയ മധുസൂധനനെ മാറ്റിയ ശേഷമായിരുന്നു നടപടി | പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി |
1,067 | ഭൂമി ചൂടാകുന്നതാടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും | ഭൂമി ചുടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും |
1,068 | കുഴൽ മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് പി ഷേർളി ഉദ്ഘാടനംചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി ഷേർളി ഉദ്ഘാടനംചെയ്തു |
1,069 | അവർ ഫോൺനമ്പരുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി | അവർ ഫോൺനമ്പരുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി |
1,070 | ഐ ജി യുടെ നേതൃതവതതിലുളള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് | ഐ ജി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് |
1,071 | ഡി വൈ എസ് പി സദാനന്ദൻ പരാതി നൽകിയത്അനുസരിച്ചാണ് നടപടി | ഡി വൈ എസ് പി സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി |
1,072 | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട്ട് എന്ന് ഓടുന്നുണ്ട് | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട് ഫട് എന്ന് ഓടുന്നുണ്ട് |
1,073 | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുലഖറിന് ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
1,074 | വയലാർ എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം | വയലാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
1,075 | സെൻറ്റ് സേവ്യസ് കോളേജിലെ ലക്ചർ ആയ ശീലാ എബ്രഹാം പറഞ്ഞു | സെൻറ്റ് സേവിയേഴ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
1,076 | അവൻ മലയാളി തന്നെയാ | അവൻ മലയാളി തന്നെയാ |
1,077 | കഥാഗൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും |
1,078 | ഓഗസ്റ്റ് ഒൻപതിന് തലശ്ശേരി മുൻസിപ്പൽ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം | ഓഗസ്റ്റ് ഒൻപതിന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം |
1,079 | ശരീരത്തിലെ കൊഴുപ്പ് ഫ്രൂട്ടാണ് ഓറഞ്ച് | ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച് |
1,080 | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണണ്ണയൊഴിച്ചു തീ കൊളുത്തിയേനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
1,081 | ഞാൻ എന്നോട്തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എന്ന് | ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എന്ന് |
1,082 | ആദ്യഘട്ടമായി എള്ളും പയറും കൃഷി ിറക്കി കഴിഞ്ഞ ദിവസം വിളവെടുത്തു | ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു |
1,083 | പുതിയ എം എസ് ഓഫീസ് ഡ്രോപ്പ്ബോക്സ് ഉണ്ടാകും | പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും |
1,084 | കാറിൻറ്റെ മുൻഭാഗം ഉൾപ്പെടെ വേർപ്പെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു | കാറിൻറ്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു |
1,085 | കർണാടക ഇറഗേഷൻ വകുപ്പ് എൻജിനീയർ അരൺകുമാറാണ് ഭർത്താവ് | കർണാടക ഇറിഗേഷൻ വകുപ്പ് എൻജിനീയർ അരുൺകുമാറാണ് ഭർത്താവ് |
1,086 | അങ്ങനെ വന്നാൽ അതിനു ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ | അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ |
1,087 | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ ആണ് | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ യാണ് |
1,088 | സ്കൂൾതല കൈയെഴുത്ത് മാസിക വാർഡ് മെമ്പർ ജലചാ ശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
1,089 | വിമുക്തഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് | വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് |
1,090 | വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢ വനമാണ് കർണ്ണാടക റിസർവ്വനം | വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം |
1,091 | എന്നാൽ അങ്ങെത്തും മുമ്പു തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു | എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു |
1,092 | എ എ പി യുടെ ഈ പദ്ധതി അടുത്തിടെ ഗവർണ്ണർ തടഞ്ഞിരുന്നു | എ എ പി യുടെ ഈ പദ്ധതി അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു |
1,093 | അതോടെയാണ് പട്ള സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് | അതോടെയാണ് പട്ള സ്വദേശിയായ ഒരാളിലേക്ക് പൊലീസ് തിരിഞ്ഞത് |
1,094 | ഇതിനിടയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ലേഷിയക്കുന്നത് | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത് |
1,095 | ഏഴു വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോഘ് | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
1,096 | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏല്യാസ് ജോർജ് താഴെയിരിക്കും | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
1,097 | ഏജീസ ഓഫീസ് ജീവനകകാരിയായ ചാന്ദ്നിയാണ് മധുവിൻറ്റെ ഭാര്യ | ഏജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിൻറ്റെ ഭാര്യ |
1,098 | സംഗമത്തിൽ മണ്ഢലം പ്രസിഡൻറ്റ് സലാം കന്ന്യപ്പാടി അധ്ധ്യക്ഷത വഹിച്ചു | സംഗമത്തിൽ മണ്ഢലം പ്രസിഡൻറ്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു |
1,099 | അവിടെ എത്തിയപ്പോഴാണ്പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത് | അവിടെ എത്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.