Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
800 | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചുമിഠായി എന്ന് വിളിച്ചു വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
801 | രോഗം മൂർഛിക്കുകയും പെൺകുട്ടിയുടെ നില വഷളാവുകയും ചെയ്തിരുന്നു | രോഗം മൂർഛിക്കുകയും പെൺകുട്ടിയുടെ നില വഷളാവുകയും ചെയ്തിരുന്നു |
802 | കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് | കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് |
803 | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവ്സ്ഥയാണ് | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ് |
804 | ദൂരെ പാടത്തിൻറ്റെ ഒരറ്റത്താണ് ഗഫൂർ ജോലയുടെ കുടിൽ | ദൂരെ പാടത്തിൻറ്റെ ഒരറ്റത്താണ് ഗഫൂർ ജ്വാലയുടെ കുടിൽ |
805 | നമ്മുടെ ചോദ്യങ്ങള്ക്കുലള്ളശരിയായ ഉത്തരം അതിനുള്ളിൽ നമുകകു കിട്ടിയിരിക്കണം | നമ്മുടെ ചോദ്യങ്ങള്ക്കുലള്ള ശരിയായ ഉത്തരം അതിനുള്ളിൽ നമുക്കു കിട്ടിയിരിക്കണം |
806 | എന്നാൽ അസുഖബാധയെ തുടർന്ന് കേൽവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു | എന്നാൽ അസുഖബാധയെ തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു |
807 | ജനം ജയ്ഹിന്ദ് തുടങങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ് | ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ് |
808 | ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരി മുൻസിപ്പൽ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം | ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം |
809 | പീടത്തിൻറ്റെ ഉയരം നാലടി കുറച്ച ശേഷം പ്രതിമ തിരികെ സ്ഥാപിച്ചു | പീഠത്തിൻറ്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു |
810 | ഇവിടെ സർക്കാരിനെ അറിയിക്കുകയോ മുൻകൂർഅനുമതി വാങ്ങുകയോ ചെയ്തില്ല | ഇവിടെ സർക്കാരിനെ അറിയിക്കുകയോ മുൻകൂർ അനുമതി വാങ്ങുകയോ ചെയ്തില്ല |
811 | നാച്വർ ഹൂമൻ ബിഹേവിയർ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത് | നാച്വർ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത് |
812 | അജൈവമാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട് | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട് |
813 | തൃഫലകശായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനം ഉണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
814 | കളഭക് ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
815 | മറാഠി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | മറാഠി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
816 | ഈന്തപ്പഴം ബദാം കശിവണ്ടി മുതലായിവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം | ഈന്തപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം |
817 | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിഗും നിർവഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
818 | ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരി മുനുസിപ്പൽ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം | ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം |
819 | സമരം പ്രഖ്യാപിച്ചു ഒരു മാസം കഴിഞ്ഞാണ് വീണ്ടും കോളേജ് തുറന്നത് | സമരം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ് തുറന്നത് |
820 | പക്ഷെ വാരികയുടെ ഭാഗമാക്കാൻ സാങ്കേതികമായ ചിലവൈഷമ്യങ്ങളുണ്ട് | പക്ഷെ വാരികയുടെ ഭാഗമാക്കാൻ സാങ്കേതികമായ ചില വൈഷമ്യങ്ങളുണ്ട് |
821 | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസേവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും |
822 | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപര സൗഖ്യം നൽകുന്നു | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
823 | എന്നാൽബ്രൗൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ്ഇതിനായിഉപയോഗിക്കേണ്ടത് | എന്നാൽ ബ്രൗൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത് |
824 | അനുകൂല വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും | അനുകൂല വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും |
825 | നമ്മുടെ ആർ ഡി ഒ ശാസ്ത്രജ്ഞർക്ക് എൻറ്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ | നമ്മുടെ ഡി ആർ ഡി ഒ ശാസ്ത്രജ്ഞർക്ക് എൻറ്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ |
826 | ഇവരുടെ നാൽപത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു | ഇവരുടെ നാൽപ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു |
827 | തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ് ഗോപി കസം | തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി |
828 | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡെ കോച്ചുകൾ ഏർപ്പെടുത്തും | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും |
829 | സംഭവം പൊലീസ് ജില്ല ചൈൽഡ് ലൈൻ ക്വോഓർഡിനേറ്റർ അൻവറിനെ വിവരം അറിയിച്ചു | സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
830 | വിമുക്ത ഭഠനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് | വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് |
831 | എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട് | ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട് |
832 | കാട്ടുകുരങ്ങിലെ നാദബ്രഹ്മംഫൈനലൊക്കെഒറ്റയടിക്ക് എടുത്തതാണ് | കാട്ടുകുരങ്ങിലെ നാദബ്രഹ്മം ഫൈനലൊക്കെ ഒറ്റയടിക്ക് എടുത്തതാണ് |
833 | പ്രിൻസിപ്പൽ സ്പെഷ്യൽസെക്രട്ടറിമാർ | പ്രിൻസിപ്പൽ സ്പെഷ്യൽ സെക്രട്ടറിമാർ |
834 | അതിനാൽത്തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത് | അതിനാൽത്തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത് |
835 | ആനയുടെ പല്ലുകൾ താഴെനിന്ന് മുകളിലേക്ക്വളരുകയല്ലചെയ്യാറ് | ആനയുടെ പല്ലുകൾ താഴെനിന്ന് മുകളിലേക്ക് വളരുകയല്ല ചെയ്യാറ് |
836 | കൂടുതൽ അമേരിക്കൻ യാത്രികർ എയർ ഇന്ത്യയെ ആശ്രയിക്കുകയും ചെയ്തു | കൂടുതൽ അമേരിക്കൻ യാത്രികർ എയർഇന്ത്യയെ ആശ്രയിക്കുകയും ചെയ്തു |
837 | അതേ സമയം വളരെയധികം ചിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ് |
838 | രാജ്നാത് സിങ് ലഖ്നൗലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
839 | ഈപാതയിൽ അപകടഭീഷണിയുയർതതി നിരവധി മരങ്ങൾറോഡരികിൽ | ഈപാതയിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട് |
840 | നേരത്തെ എസ്കേപ്പ് ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ | നേരത്തെ എസ്കേപ്പ് ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ |
841 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബയ്ക്ക് ആണ് തീപൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
842 | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ് താഴെയിരിക്കണം | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
843 | നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗംകാണുന്നു | നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു |
844 | യാഗ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായികണ്ടു | യാഗ ഗുരുവിൻറ്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു |
845 | കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശ്യം വേണ്ടത് | കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശം വേണ്ടത് |
846 | കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് പി ഷേർലി ഉദ്ഘാടനംചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി ഷേർളി ഉദ്ഘാടനം ചെയ്തു |
847 | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഘഡവും കിട്ടി | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി |
848 | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രികളുടെ നിർമിതിയുമുണ്ട് | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട് |
849 | ആദ്യമായാണ് ഊബർ ഈററസ ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
850 | തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു | അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു |
851 | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും ബ്ലേച്ചവുമായ ജീവിതം | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം |
852 | ബോംബെ ഐ ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് | ബോംബെ ഐ ഐ ടി ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് |
853 | മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം തരിക്കുക | മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക |
854 | ഐഎം സി സിബഹ്റൈൻ പ്രസിഡൻറ്റ്ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു | ഐ എം സി സി ബഹ്റൈൻ പ്രസിഡൻറ്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു |
855 | അകത്തെ അറയുടെ നാലു വശത്തായി നാല് ആർച്ചുകൾ സ്ഥിതി ചെയ്യുന്നു | അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു |
856 | ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ട് സ്നേഹഭാവനയുടെ ഏഴ് നിറം | ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ടു സ്നേഹഭാവനയുടെ ഏഴു നിറം |
857 | അതിൽ നിന്ന് പാടത്തെ വഴിഞ്ഞരമ്പിലേക്ക് ഇറങ്ങവെ ഗാനം എത്തിയിരുന്നു | അതിൽ നിന്ന് പാടത്തെ വഴിഞരമ്പിലേക്ക് ഇറങ്ങവെ ഗാനമെത്തിയിരുന്നു |
858 | ഐ ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് | ഐ ജി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് |
859 | കോർപറേഷൻററെഉദ്യോഗസ്ഥർ നിരന്തരം തൊഴിലിടങ്ങളിൽപരിശോധന നടത്തുന്നു | കോർപറേഷൻറ്റെ ഉദ്യോഗസ്ഥർ നിരന്തരം തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നു |
860 | ആകെ ഉലഞ്ഞുപോയി ആ മനുഷ്യനും ഈ വ്രണങ്ങൾൊക്കെ എങ്ങനെ ഉണങ്ങാനാണ് | ആകെ ഉലഞ്ഞുപോയി ആ മനുഷ്യനും ഈ വ്രണങ്ങളൊക്കെ എങ്ങനെ ഉണങ്ങാനാണ് |
861 | റാണിഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺതേനിച്ച ഉടൻ മരിച്ചുവീഴും | റാണി ഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
862 | അച്ചടക്കമില്ലാത്ത ക്രിസ്റ്ത്യൻ സമൂഹമ എെന്നാണ് വില്യം ആദ്യംമ അവരെ പറ്റിദ്ധരിച്ചത് | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത് |
863 | അതോടെയാണ് പാറ്റ്ന സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് | അതോടെയാണ് പട്ന സ്വദേശിയായ ഒരാളിലേക്ക് പൊലീസ് തിരിഞ്ഞത് |
864 | ഇപ്പോൾ ബി ജെപിയുമായി നടത്തുന്ന വിലപേശൽ ഈഴവൻറ്റെ പേരിലാണ് | ഇപ്പോൾ ബിജെപിയുമായി നടത്തുന്ന വിലപേശൽ ഈഴവൻറ്റെ പേരിലാണ് |
865 | കൊടുങ്ങല്ലൂരിലെ ശത്രുസംഹാരവും വിഗ്നീശ്വരപൂജയും ഫലിച്ചില്ല | കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല |
866 | ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടക്കാക്കി | ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി |
867 | പാപപിനിശശേരി ദേശസ്പോർട്സ്ക്ലബ്ബ് സുവർണജൂബിലിആഘോഷനിറവിൽ | പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ്ബ് സുവർണജൂബിലി ആഘോഷനിറവിൽ |
868 | എൻ ആർ ഐ നിക്ഷേപത്തിന് മാത്രമായി ഏക ജാലക സംവിധാനത്തിന് സാധ്യതാ പഠനം | എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
869 | മഴയിൽ നനഞ്ഞ ആകാശത്തിലേക്ക് ഓംകാരധ്വനി ബ്രഹ്മസംഗീതം പോലെ പരന്നു | മഴയിൽ നനഞ്ഞ ആകാശത്തിലേക്ക് ഓംകാരധ്വനി ബ്രഹ്മസംഗീതംപോലെ പരന്നു |
870 | മുൻപ് യു എൻ എ യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു നിന്നിരുന്നു | മുൻപ് യു എൻ എ യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു |
871 | ഐ ടി പ്രഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപുറിൽ എത്തുന്നത് | ഐ ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
872 | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛികവിഷയം | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛീകവിഷയം |
873 | സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷനംഗം പി മോഹൻദാസ് നിർദേശം നൽകിയത് | സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം പി മോഹൻദാസ് നിർദേശം നൽകിയത് |
874 | എൻആർ ഐനിക്ഷേപത്തിനു ഏകജാലക സംവിധാനത്തിനു സാധയതാ പഠനം | എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
875 | ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മുൻനിർത്തിയാണ് | ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മൂൻനിർത്തിയാണ് |
876 | ആഢംബരംകൊണ്ട് ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം | ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം |
877 | വിമുക്തഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുരിമലയിൽ സ്വദേശിയാണ് | വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് |
878 | എസ് ബി ഐപൈങ്ങോട്ടൂർശാഖയുടെ എടി എമമാണ തകർക്കാൻ ശ്രമിച്ചത് | എസ് ബി ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ടി എമ്മാണ് തകർക്കാൻ ശ്രമിച്ചത് |
879 | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ റിസർവ്ഡ് കോച്ചുകൾഏർപ്പെടുത്തും | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും |
880 | ജില്ലാ ജനറൽസെക്രട്ടറിഅബ്ദുൽ അകബർ വെങ്ങാശ്ശേരി സ്വാഗതം പറഞഞു | ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങാശ്ശേരി സ്വാഗതം പറഞ്ഞു |
881 | ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓർമ പോരാട്ടങ്ങൾക്ക് കരുത്തുപകരും | ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓർമ പോരാട്ടങ്ങൾക്ക് കരുത്തുപകരും |
882 | മുകളിൽ ആകാശം മറ്ററർത്തഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു | മുകളിൽ ആകാശം മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
883 | ഇവരുടെ നാല്പ്പത്തിയഞ്ച് കുടുംബാംഗങങൾകാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു | ഇവരുടെ നാല്പ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു |
884 | ഇത് ബ്ലൂം ആൾഗകളാണെന്ന് പരിശോധന നടത്തിയ ശാസ്ത്രജഞർ പറയുന്നു | ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്തജഞർ പറയുന്നു |
885 | കരളിൽ ഈഥൈൽ ആൽക്കഹോളിൻറ്റെ സാന്നിദ്ധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല | കരളിൽ ഈഥെയ്ൽ ആൽക്കഹോളിൻറ്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല |
886 | ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കിൽ അവിടെപട്ടി കയറി ഇരിക്കും | ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും |
887 | ഇംഗ്ലീഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ഇംഗ്ലീഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
888 | സംഭവം നടന്ന് എട്ടു വർഷത്തിനു ശേഷമാണു കേസിൻറ്റെ | സംഭവം നടന്ന് എട്ടു വർഷത്തിനു ശേഷമാണു കേസിൻറ്റെ വിചാരണ തുടങ്ങുന്നത് |
889 | സംഭവം പോലീസ് ജില്ലാ ചൈൽഡ്ലൈൺ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു | സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
890 | അതേസമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് |
891 | നേപ്പിയർ പ്രദേശത്ത് ജല ഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം | നേപ്പിയർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം |
892 | സംഭവത്തെ തുടർന്ന് കാശ്മീരിൽ വിവിധയിടത്തിൽ സംഘർഷം ഉടലെടുത്തു | സംഭവത്തെ തുർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു |
893 | ബോംബെ ഐ ഐ ടി ബിരുദധാരി കനിഷ്ക കഠാരിയായ്ക്കാണ് ഒന്നാം റാങ്ക് | ബോംബെ ഐ ഐ ടി ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് |
894 | വനിതകളുടെ സ്ക്വാർഡു പ്രവർത്തനം തന്നെ പകൽരാത്രി ഭേദമന്യേ നടന്നു | വനിതകളുടെ സ്ക്വാഡ് പ്രവർത്തനം തന്നെ പകൽരാത്രി ദേഭമേന്യേ നടന്നു |
895 | കാറിൻറ്റെ മുൻഭാഗം ഉൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു | കാറിൻറ്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു |
896 | ഓർമയായ ജി കാർത്തികേയൻറ്റെ ജീവിതത്തിൽ നിന്നുള്ള അപൂർവ്വഏടുകൾ | ഓർമയായ ജി കാർത്തികേയൻറ്റെ ജീവിതത്തിൽ നിന്നുള്ള അപൂർവ്വ ഏടുകൾ |
897 | ദോഘ്ലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാകും | ദോഘ്ലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും |
898 | ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീഴച്ച ശല്യം തടയാം | ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം |
899 | ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യംമുൻനിർത്തിയാണ് | ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മൂൻനിർത്തിയാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.