Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
900 | ശ്രീഭൂതബലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു | ശ്രീഭൂതബലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു |
901 | രാജ്നാത് സിങ് ലഗ്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
902 | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡീൂട്ടി | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി |
903 | സാധാരണഗതിയിൽ വാഴപ്പിൻറ്റെ തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് |
904 | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പോലീസിനു കൈമാറി | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പോലീസിനുകൈമാറി |
905 | ഒറ്റ വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭരമണപഥതതിൽ എത്തിക്കാനാണ് പദ്ധതി | ഒറ്റ വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി |
906 | ബാഗി എന്ന ചിത്രത്തിലെ ഛംഛം എന്ന ഗാനത്തിലാണ് ലക്ഷ്മിയുടെ ഡാൻസ് | ബാഗി എന്ന ചിത്രത്തിലെ ഛംഛം എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ് |
907 | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിഥ്ലാജ് വിടവാങ്ങിയത് | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് |
908 | ദുരിതം നിറഞ്ഞവൾ എന്നായിരുന്നു മലാള എന്ന പഷ്തൂൺ വാക്കിൻറ്റെ അർഥം | ദുരിതം നിറഞ്ഞവൾ എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിൻറ്റെ അർഥം |
909 | എയ്ഡഡ്സ്കൂളുകൾക്ക് അവർക്ക് അനുവദിച്ച ചലഞ്ച് ഫണ്ട് തുടരും | എയ്ഡഡ് സ്കൂളുകൾക്ക് അവർക്ക് അനുവദിച്ച ചലഞ്ച് ഫണ്ട് തുടരും |
910 | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് |
911 | അൾജീരിയൻ ജനത നിലവിൽ തൊഴിലിലായ്മയിലും അഴിമതിയിലും അസസ്ഥരാണ് | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് |
912 | ഹയർ സെക്കൻഡറി വരെ യു എ ഇയിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു എ ഇ യിലെ അൽ ഐനിലാണു സഹൽ പഠിച്ചത് |
913 | കൊച്ചി റേഞ്ച് ഐജി എസ് രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് | കൊച്ചി റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് |
914 | സംസ്ഥാനത്തെ ആർ ടിഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവും | സംസ്ഥാനത്തെ ആർ ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവും |
915 | ഗുജറാത്ത് ഗാന്ധിനഗർ ഫോറൻസിക് ലബോറട്ടറിയിലെടെസ്റ്റുകൾ പൂർത്തിയാക്കുന്നതിനാണിത് | ഗുജറാത്ത് ഗാന്ധിനഗർ ഫോറൻസിക് ലബോറട്ടറിയിലെ ടെസ്റ്റുകൾ പൂർത്തിയാക്കുന്നതിനാണിത് |
916 | റോകകററിലെപ്രധാനഉപഗ്രഹം ഡി ആർ ഡി ഓ യുടെ എമിസാറ്റ് തന്നെയാണ് | റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി ആർ ഡി ഓ യുടെ എമിസാറ്റ് തന്നെയാണ് |
917 | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
918 | ഇക്കാര്യം പരിശോധിക്കുവാൻ ഒരു പരീക്ഷണവും അദ്ദേഹം നിർദ്ദേശിച്ചു | ഇക്കാര്യം പരിേശാധിക്കുവാൻ ഒരു പരീക്ഷണവും അദ്ദേഹം നിർദ്ദേശിച്ചു |
919 | തറവാടിൻറ്റെ നീളൻവരാന്തയിൽ ചമ്രംപടിഞ്ഞിരുന്നാണ് ഓണസദ്യ | തറവാടിൻറ്റെ നീളൻ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ |
920 | കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി കൈപക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു | കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു |
921 | കൃത്യം ആറരക്ക് മൂപ്പനും എത്തി ആൾ ഞങ്ങളേക്കാൾ ഊർജ്ജസലൻ | കൃത്യം ആറരക്ക് മൂപ്പനും എത്തി ആൾ ഞങ്ങളേക്കാൾ ഊർജ്ജസ്വലൻ |
922 | അടുത്ത ലക്ഷ്യം ഇസ്രയേലും ഗൾഫും എന്ന് അൽഖ്വൈ്ദ | അടുത്ത ലക്ഷ്യം ഇസ്രയേലും ഗൾഫും എന്ന് അൽഖ്വൈയ്ദ |
923 | അശോഖ് തൻവാർ കിരൺ ചൗധരി ദീപേന്ദ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു | അശോക് തൻവാർ കിരൺ ചൗധരി ദീപേന്ദ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു |
924 | കൂലി എന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | കൂലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
925 | ലൈഫ്ബോയി യുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് |
926 | കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് പി ഷേർളി ഉൽഘാടനംചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി ഷേർളി ഉൽഘാടനംചെയ്തു |
927 | കുന്നുകൾ കയറിയിറങ്ങി വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠിലെത്തി | കുന്നുകൾ കയറിയിറങ്ങി വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി |
928 | അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു | അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു |
929 | അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട് | അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട് |
930 | പ്രഷർ കൂടിയാൽധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസംകുറയാം | പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസം കുറയാം |
931 | ശ്രീഭൂതബലിദർശനം സന്താനലബ്ധി ധനസമർദ്ധി എന്നിവ ലഭ്യമാക്കുന്നു | ശ്രീഭൂതബലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു |
932 | ആർ എസ് എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരിയിലെ കെ മുരളീധരൻ പറഞ്ഞു | ആർ എസ് എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു |
933 | ഇവയിൽഏറെ യേശുവിൻറ്റെ മകൻ യൂദാ എന്നെഴുതിയ | ഇവയിൽഏറെ വിവാദമായത് യേശുവിൻറ്റെ മകൻ യൂദാ എന്നെഴുതിയ കല്ലറയാണ് |
934 | ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെനായകൻ | ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെ നായകൻ |
935 | രാമൻറ്റെ ഏതേൻ തോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് | രാമൻറ്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് |
936 | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകയും പാട്ടുകാരിയുമാണ് സ്വപ്ന ചൗധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
937 | എന്നാൽ അങ്ങെത്തു മുമ്പുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു | എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു |
938 | സ്കൂൾതല കൈയ്യെഴുത്ത് മാസിക വാർഡ് മെമ്പർ ജലജാശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
939 | വിവാഹശേഷം ചുരുങ്ങിയത്എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം | വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം |
940 | പിനോഷെയുടെ സംസ്കാരം ഔദ്യോഗിക ബഹുമതിയില്ലാതെ സാൻറിയാഗോയിൽ | പിനോഷെയുടെ സംസ്കാരം ഔദ്യോഗിക ബഹുമതിയില്ലാതെ സാൻറിയാഗോയിൽ |
941 | ഒടുവിൽ യജ്ഞാജാര്യൻ ഭൃഗുമുനിയുടെ താടി പറച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
942 | അഞ്ച് ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിൻറ്റെ ലഭിക്കുക | കേരളത്തിലെ അഞ്ച് ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിൻറ്റെ ഗുണഫലം ലഭിക്കുക |
943 | രാജാ ഭലീന്ദർ സിങ്ങിൻറ്റെ പുത്രനാണ് രാജാ റൺദീർ സിങ് | രാജാ ഭലീന്ദർ സിങ്ങിൻറ്റെ പുത്രനാണ് രാജാ റൺധീർ സിങ് |
944 | കാറിൻറ്റെ മുൻഭാഗമ ഉൾപ്പെടെ വേർപെട്ട നിലയിലായിടയറുകൾ ഊരിതെറിച്ചു | കാറിൻറ്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു |
945 | തൃഫലകർഷായം നന്നായ അരിച്ചു കണ്ണിൽ ധാരയഇടുന്നതും രോഗശമനം ഉണ്ടാക്കും | തൃഫല കഷായം നന്നായരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
946 | ഒന്ന് ഭൗതികാത്മകമാണ് അതേസമയം അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട് | ഒന്ന് ഭൗതികാത്മികമാണ് അതേസമയം അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട് |
947 | സെൻറ്റ് സേവ്യഴ്സ് കോളേജിലെ ലക്ചർായ ശീല എബ്രഹാം പറഞ്ഞു | സെൻറ്റ് സേവ്യഴ്യ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
948 | വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്നപേക്ഷ | വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ |
949 | കളഭചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
950 | ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം ഒരുചർച്ചആവശ്യമാണ് | ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ് |
951 | സ്കൂൾതല കയെഴുത്തു് മാസിക വാർഡ് മെമ്പർ ജലചാശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
952 | വിമൻസ് കോളേജിലെ രണ്ടാം വർഷ ബി എ വിദ്യാർ്ഥിയായ അഫ്ഷാൻ ആഷിഖ് | വിമൻസ് കോളേജിലെ രണ്ടാം വർഷ ബി എ വിദ്യാർഥിയായ അഫ്ഷാൻ ആഷിഖ് |
953 | മുകളിൽ ആകാശ മറ്റൊരർദ്ധകോളമായി മഴ താഴേക്ക് വെള്ള നൂലിട്ടു | മുകളിൽ ആകാശം മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
954 | വർഗീയസംഘർഷം സൃഷ്ടിക്കുന്നസാഹചര്യം വന്നപ്പോൾ രഥയാത്ര തടഞ്ഞു | വർഗീയസംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോൾ രഥയാത്ര തടഞ്ഞു |
955 | ജനവാസം തീരെ കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് | ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് |
956 | ഇവരുടെ നാല്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു | ഇവരുടെ നാൽപ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിൻറ്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു |
957 | കുറ്റകൃത്യങ്ങൾ പെൺഭ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു | കുറ്റകൃത്യങ്ങൾ പെൺഭ്രൂ ണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു |
958 | റാഷി ഖന്ന ജഗപതി പപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ | റാഷി ഖന്ന ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ |
959 | ഇതിനിടയാണ് ഒരാൾ ഓടിയെത്തി കുഞ്ഞുഞ്ഞിനെ ഗാഢമായി ആശ്ലേഷിക്കുന്നത് | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത് |
960 | രാത്രി എത്തിച്ച ഫായിസ് റഷീദിൻറ്റെ മൃതദേഹവും ഇതേ സ്ഥലത്ത് കബറടക്കി | രാത്രി എത്തിച്ച ഫായിസ് റഷീദിൻറ്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി |
961 | മുകളിൽ ആകാശം മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളന്നൂലിട്ടു | മുകളിൽ ആകാശം മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
962 | കളഭച്ചാർത്തിനും ഉദയാസ്തമനപൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
963 | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവ്സഥയാണ് | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ് |
964 | ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈ്വയാണ് | ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ് |
965 | പ്രസവം കഴിഞ്ഞയുടൻ ശപ്നത്തിൻറ്റെ ആവശ്യം റഹീമിന് ഇല്ലാതായി | പ്രസവം കഴിഞ്ഞയുടൻ ഷബ്നത്തിൻറ്റെ ആവശ്യം റഹീമിന് ഇല്ലാതായി |
966 | വയലാർ വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് | വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് |
967 | അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ | അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ |
968 | മറ്റു വിശ്വാസികൾ മാനസചക്രപ്രാർത്ഥന നടത്തി നീലവൈഡൂര്യം ധരിക്കുക | മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക |
969 | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുനനു ഞങ്ങളുടെ ഡയൂടടി | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി |
970 | കൊച്ചി റേഞ്ച് ഐ ജി എസ് റീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് | കൊച്ചി റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് |
971 | എന്നാൽ ഇതു അൽപം അതിശയോക്തി കലർന്ന പ്രവചനമായി നിലകൊള്ളുന്നു | എന്നാൽ ഇത് അൽപം അതിശയോക്തി കലർന്ന പ്രവചനമായി നിലകൊള്ളൂന്നു |
972 | വയലാർ ശരച്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് | വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് |
973 | മട്ടുപ്പാവിൽ നിറയെ പച്ചക്കറികൾ ഫലവൃ്ഷങ്ങൾ ഔഷധ സസ്യങ്ങൾ | മട്ടുപ്പാവിൽ നിറയെ പച്ചക്കറികൾ ഫലവൃക്ഷങ്ങൾ ഔഷധ സസ്യങ്ങൾ |
974 | വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി | വിരലടയാള വിധഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി |
975 | യെഹുവേ എന്നു പറഞ്ഞാൽ ദൈവം ഹനാൻ എന്നാൽ കാരുണ്യം | യഹ്വേ എന്നു പറഞ്ഞാൽ ദൈവം ഹനാൻ എന്നാൽ കാരുണ്യം |
976 | ഉപപജല മത്സ്യമാണെങ്കിലുംശുദ്ധജലത്തിലും കാളാഞ്ചിനന്നായി വളരും | ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും |
977 | യുവാക്കൾക്ക് ധൈര്യം പകരാനാണ് വാനി പുതിയ മാർഗ്ഗം പരീക്ഷിച്ചത് | യുവാക്കൾക്കു ധൈര്യം പകരാനാണു വാനി പുതിയ മാർഗം പരീക്ഷിച്ചത് |
978 | ഗൗതം റോഡ് അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ | ഗൗതം റോഢ് അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ |
979 | ഉസ്മാൻ തോട്ടങ്ങൾ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു | ഉസ്മാൻ തോട്ടുങ്ങൽ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു |
980 | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥനാണ് | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് |
981 | ഭക്തിയോടെ മുക്കുറ്റി ചൂടിയാൽഭർതൃസൗഖ്യവും പുതരഭാഗയവും ലഭിക്കും | ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും |
982 | സാധാരണഗതിയിൽ ദുബായിലെ താപനില നാലപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ് | സാധാരണഗതിയിൽ ദുബായിലെ താപനില നാല്പ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ് |
983 | ഇവയുടെ പൂവിൻറ്റെ ഒരുതൾ മാത്രം വലുതും ലൗചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിൻറ്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് |
984 | അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിൻറ്റെ ശക്തി കേന്ദ്രമായി മാറി | അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിൻറ്റെ ശക്തികേന്ദ്രമായി മാറി |
985 | ഇവയുടെ പൂവിൻറ്റെ ഒരുതൽ മാത്രം വലുതും ലൗചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിൻറ്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് |
986 | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയലർ ലോഞ്ച് നടത്തിയത് | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് |
987 | ഹാക്ക് ചെയ്തത് നെഹ്രു ആണെന്ന് എലിയട്ട് ആൻറ്റേഴ്സൺ പരിഹസിച്ചിരുന്നു | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
988 | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവമൂലം ഉണ്ടാകാറുണ്ട് | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട് |
989 | തെങ്കാന മെഹബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം | തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം |
990 | ടൗൺ ജങ്ഷനിൽമാത്രമാണ് വഗഫ്ോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം | ടൗൺ ജങ്ഷനിൽമാത്രമാണ് വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം |
991 | ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മൊഹൻ ജൊദാരോ പരാജയമായിരുന്നു | ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു |
992 | വടക്കും നാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് |
993 | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും |
994 | വീടിൻറ്റെ താഴത്തെ നിലയുടെ സൺഷയ്ഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു |
995 | കുഴൽമന്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് പി ഷേർളി ഉൽഘാടനംചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി ഷേർളി ഉദ്ഘാടന ംചെയ്തു |
996 | കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമഉണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് | കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് |
997 | ഇതൊക്കെ പരിഗണിച്ചാണ് ശത്രുഘ്നൻ സിൻഹയ്ക്ക് സീറ്റ്നിഷേധിച്ചത് | ഇതൊക്കെ പരിഗണിച്ചാണ് ശത്രുഘ്നൻ സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചത് |
998 | സംഭവം പോലീസ് ജില്ലാ ചൈൽഡ്ലൈൺ കോഓർഡിനേറ്റർ അൻവറിനെ വിവരമഅറിയിച്ചു | സംഭവം പോലീസ് ജില്ലാ ചൈൽഡ് ലൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
999 | ആദ്യമായാണ് ഊബർഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.