Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,200 | എല്ലാ സംസ്ഥാനത്തുമുണ്ട് വിഐ പി കൾച്ചർ രാഷ്ട്രീയ യജമാനൻമാർ | എല്ലാ സംസ്ഥാനത്തുമുണ്ട് വി ഐ പി കൾച്ചർ രാഷ്ട്രീയ യജമാനൻമാർ |
1,201 | അതിൻറ്റെ ഗുണഫലം മൂലം ആർക്കും ലഭിക്കില്ല | അതിൻറ്റെ ഗുണഫലം വിലക്കയറ്റം മൂലം ആർക്കും ലഭിക്കില്ല |
1,202 | ഛർദ്ദി വന്നപ്പോൾ തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി | ഛർദ്ദി വന്നപ്പോള് തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി |
1,203 | കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽതൂങ്ങി മരിച്ചു | കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു |
1,204 | ഇന്നലെ മീൻ കറി ഊണായിരുന്നു | ഇന്നലെ മീൻ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം |
1,205 | വർഗീയസംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോൾ രതയാത്ര തടഞ്ഞു | വർഗീയസംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോൾ രഥയാത്ര തടഞ്ഞു |
1,206 | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്നി എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് | കഴിഞ്ഞ തിങ്കളാഴ്ചയാണ് മഅ്ദനി എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് |
1,207 | കഴിഞ്ഞ പതിനാറു വർഷമായി അവർ അവിടെ ജോലി ചെയ്തു വരികയായിരുന്നു | കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു |
1,208 | വൈസ് പ്രസിഡൻറ്റാണ്ഗണേശ് ഭീമൻരഘു ആജീവനാന്ത അംഗവുമാണ് | വൈസ് പ്രസിഡൻറ്റാണ് ഗണേശ് ഭീമൻരഘു ആജീവനാന്ത അംഗവുമാണ് |
1,209 | സെക്രട്ടറി ഷൗക്കത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു | സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു |
1,210 | അതിനു ശേഷം കീഴ്ക്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
1,211 | ആന്ധ്ര ഒഡീഷാ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
1,212 | തെലങ്കാന മെഹ്ബൂബ് നഗർജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം | തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം |
1,213 | വെറുതെ ഒരു കൗതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കുക | വെറുതെ ഒരു കൗതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കുക |
1,214 | ഭൂമി ചൂടാവുന്നതാടെ കാറ്റിലെ ഈർപ്പം പൂർണ്ണമായും ഇല്ലാതാണ് | ഭൂമി ചൂടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും |
1,215 | അതിൽ അത്ഭുതങ്ങളും നിഗൂടതകളും ഇരുണ്ട അനുഭവങ്ങളും നമ്മെ തേടിയെത്തും | അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേ തേടിയെത്തും |
1,216 | അത് കൊണ്ട് തന്നെയആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് | അത് കൊണ്ട് തന്നെയായിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് |
1,217 | ഏവരുടെയും മനസ്സ്തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ | ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ |
1,218 | കോട്ടയം ജില്ലയിലുള്ള ഒരുചെറിയ പട്ടണമാണ് പൂഞ്ഞാർ | കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ |
1,219 | ആന്ധ്ര ഒഡിഷാതീരങ്ങളിലാണ് തിത്ലിച്ചുഴലിക്കാറ്റ് ഭീഷണി | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
1,220 | യുവതാരം യഷ്ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ | യുവതാരം യഷ് ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ |
1,221 | അതൊക്കെ കേൾക്കുമ്പോൾ നാം എല്ലാവരും ഓർക്കേണ്ട ഒരു കാര്യം ഉണ്ട് | അതൊക്കെ കേൾകുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യം ഉണ്ട് |
1,222 | ആന്ധ്ര ഒഡിഷാതീരങ്ങളിലാണ് തിത്ലി ചുള്ളിക്കാറ്റ് ഭീഷണി | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
1,223 | സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു | സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു |
1,224 | ധ്യാനം പ്രാർ്ത്ഥന യോഗ എന്നിവയോടുള്ള താല്പര്യം ഉണ്ടാകാം | ധ്യാനം പ്രാര്ത്ഥന യോഗ എന്നിവയോടുള്ള താല്പര്യം ഉണ്ടാകാം |
1,225 | ഉദ്യോഗസഥരോട് ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദേശംനൽകി | ഉദ്യോഗസഥരോട് ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദേശം നൽകി |
1,226 | സംഭവത്തെ തുടർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു | സംഭവത്തെ തുർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു |
1,227 | എന്നാൽഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട് | എന്നാൽ ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട് |
1,228 | ഈ സമയത്താണ് തൻറ്റെ സാഹിത്യ ജീവിതം അദ്ദേഹംആരംഭിച്ചത് | ഈ സമയത്താണ് തൻറ്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിച്ചത് |
1,229 | വീടിൻറ്റെ താഴത്ത നിലയുടെ സൺഷേയ്ഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺേഷഡും മതിലും തകർന്നു |
1,230 | അത് കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് | അതു കൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് |
1,231 | സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കരുത് | സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത് |
1,232 | പീഠത്തിൻറ്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ ്തിരിക സ്ഥാപിച്ചു | പീഠത്തിൻറ്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു |
1,233 | മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപിച്ു | മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ് |
1,234 | ഇതിന് പുറമെ ഇ എം ഐ യും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും | ഇതിന് പുറമെ ഇ എം ഐ യും എക്സചേഞ്ച് ഓഫറുകളും ലഭിക്കും |
1,235 | താങ്കളുടെ ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു | താങ്ങളുടെ ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു |
1,236 | മുമ്പുവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
1,237 | ഹാക്ക് ചെയ്തത് നെഹ്റും ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
1,238 | ഒടുവിൽ യജ്ഞചാര്യൻ ഭൃഗുമുനിയുടെ താടിപറിച്ചെടുത്തു എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
1,239 | എ ആർ ഒ ഈ ആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി | എ ആർ ഒ ഇ ആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി |
1,240 | ഇതിന് ഇ എം ഐ യും എക്സചേഞ്ച് ഓഫറുകളും ലഭിക്കും | ഇതിന് പുറമെ ഇ എം ഐ യും എക്സചേഞ്ച് ഓഫറുകളും ലഭിക്കും |
1,241 | ബർമ്മുഡ ത്രീ ഫോർത്ത് റ്ടീ ഷർട്ട് എന്നിവയാണ് സൗകര്യം | ബർമുഡ ത്രീഫോർത്ത് ടീ ഷർട്ട് എന്നിവയാണ് സൗകര്യം |
1,242 | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ്പ് എടുപ്പിച്ചു | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു |
1,243 | അതിനുകാരണം എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന അപവാദം തന്നെ | അതിനു കാരണം എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന അപവാദം തന്നെ |
1,244 | ജനം ജയ് ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തതൈവയാണ് | ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ് |
1,245 | കഥാകൃതത വൈശാഖൻ കേരള സാഹിത്യ അദധയകഷനാകും | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും |
1,246 | ഏഴു വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോഖ് | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
1,247 | ആ വർഷാന്ത്യം ഫുട്ബോളിൻറ്റെ ആദ്യ നിയമ പട്ടിക പുറത്തിറങ്ങി | ആ വർഷാന്ത്യം ഫുട്ബോളിൻറ്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി |
1,248 | യുവതാരം യഷായിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകന് | യുവതാരം യഷ് ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ |
1,249 | ആനകൾ വരുമ്പോൾ അത്ഈ കുഴിയിൽ വീഴുന്നു | ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു |
1,250 | ഉസ്മാൻ തോട്ടുങ്കൾ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു | ഉസ്മാൻ തോട്ടുങ്ങൽ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു |
1,251 | ദേശീയപ്രെസിഡൻറ്റ് അമിത്ഷാ മാരാർജിഭവൻ ഉത്ഘാടനം ചെയ്യും | ദേശീയ പ്രെസിഡൻറ്റ് അമിത്ഷാ മാരാർജി ഭവൻ ഉത്ഘാടനം ചെയ്യും |
1,252 | ഞാൻ പാവമാണ് | ഞാൻ പാവമാണ് |
1,253 | ഷിജു പറഞ്ഞ താളുകളിൽ മലയാളമില്ല എന്നത് ശരി തന്നെ | ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ |
1,254 | ഏഴു വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോ് | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
1,255 | നിശ്ചയ ദാർഢ്യവും കടിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും | നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും |
1,256 | യാത്ര പുറപ്പെടും മുമ്പ് പെർഫ്യൂം പൂശുന്ന സ്വഭാവമുള്ള ആളാണോ നിങ്ങൾ | യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ |
1,257 | ഗൗതം റോഢ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ | ഗൗതം റോഢ് അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ |
1,258 | ഏതാണ്ട് രണ്ടു വർഷത്തിലേറെയായിശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് |
1,259 | അങ്ങനെ ധർമപാഠങ്ങൾമനസ്സിലാക്കാനുള്ള വഴി അച്ഛനമ്മമാർതന്നെ അടച്ചു | അങ്ങനെ ധർമപാഠങ്ങൾ മനസ്സിലാക്കാനുള്ള വഴി അച്ഛനമ്മമാർതന്നെ അടച്ചു |
1,260 | മുൻപ് യു എൻ എ യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു തിന്നിരുന്നു | മുൻപ് യു എൻ എ യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു |
1,261 | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അധ്ധ്യക്ഷനാകും | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും |
1,262 | ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് | ജോഥ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് |
1,263 | കത്തുകളിൽ ഏറെ പ്രിയം ഛൻറ്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ | കത്തുകളിൽ ഏറെ പ്രിയം അച്ഛൻറ്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ |
1,264 | മാത്രമല്ല ഷഡ്ഭുജ ആകൃതി കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ് | മാത്രമല്ല ഷഡ്ഭുജ ആകൃതി കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ് |
1,265 | ഇക്കാര്യം ബന്ധപ്പെട്ടമേൽ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ് | ഇക്കാര്യം ബന്ധപ്പെട്ട മേൽ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ് |
1,266 | പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി എ എന്നിനോട് വ്യക്തമാക്കി | പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി എൻ എന്നിനോട് വ്യക്തമാക്കി |
1,267 | കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് ഡൽഹിയിൽ ചേരും | കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും |
1,268 | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷ്ല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് |
1,269 | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴളിക്കാറ്റി ഭീഷണി | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
1,270 | കുറ്റകൃത്യങ്ങൾ പെൺ ഭ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു | കുറ്റകൃത്യങ്ങൾ പെൺഭ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു |
1,271 | നിയമസഭാ സെക്രട്ടറിയുടെ ലെജികത്ത് | നിയമസഭാ സെക്രട്ടറിയുടെ ലെജി കത്ത് |
1,272 | പ്രതിഷ്ഠയുടെ നൈഷ്ഠിക സ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത | പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത |
1,273 | ആദ്യഘട്ടമായ ഏപരിൽ ആണ്ആന്ധ്രയിൽ തിരഞ്ഞെടുപ്പ് | ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ് |
1,274 | ഭൂമി നിരങ്ങി നീങ്ങി ഉയർന്നു വന്നത് എർത്ത്ഫ്ളോ മൂലവുമാകാം | ഭൂമി നിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം |
1,275 | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആളദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് |
1,276 | മാൽഡയിലെ ഹബിപൂർ എം എൽ എ യാണ് ഖഗേൻ മർമു | മാൽഡയിലെ ഹബീബ്പൂർ എം എൽ എ യാണ് ഖഗേൻ മർമു |
1,277 | ഇതോടെ കോഹ്ലി ഇരട്ടസെഞ്ച്റികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി | ഇതോടെ കോഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി |
1,278 | അതോടെയാണ് പട്ട്ല സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് | അതോടെയാണ് പട്ള സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് |
1,279 | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാണഡ് അംബാസഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
1,280 | പുതിയ ഭക്ഷണ ക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുയും ആകാം | പുതിയ ഭക്ഷണ ക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാമം |
1,281 | ഇതിൽ നാല്പതോളംവിദ്യാർത്ഥികൾ ടി സി വാങ്ങി സ്ഥലംവിട്ടു | ഇതിൽ നാല്പതോളം വിദ്യാർത്ഥികൾ ടി സി വാങ്ങി സ്ഥലം വിട്ടു |
1,282 | എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോൾ ആനയെ സമീപത്തെവളപ്പിൽ തളച്ചു | എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോൾ ആനയെ സമീപത്തെ വളപ്പിൽ തളച്ചു |
1,283 | രഞജിത് ഇതിനെ വളരെ കൗശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത് | രഞ്ജിത് ഇതിനെ വളരെ കൗശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത് |
1,284 | എൻ ഇ എഫ് ടിഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത് | എൻ ഇ എഫ് ടി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത് |
1,285 | വീടിൻറ്റെ താഴത്തെ നിലയുടെ സൺഷേ്ഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു |
1,286 | ഒരു വർഷത്തിന് ശേഷം രജിസ്ഷ്രേഷൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് | ഒരു വർഷത്തിന് ശേഷം രജിസ്ഷ്രേൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് |
1,287 | ശക്തൻ തമ്പുരാൻ ഇവരിൽ നിന്ന് നികുതി ആവശ്യപ്പെട്ടു | ശക്തൻ തമ്പുരാൻ ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു |
1,288 | അതിന് ശേഷം കീഴ് കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
1,289 | ഫോൺമാറ്റിയാലുംഐ എം ഇ ഐ നമ്പറിൽ മാറ്റമുണ്ടാവില്ല | ഫോൺ നമ്പർ മാറ്റിയാലും ഐ എം ഇ ഐ നമ്പറിൽ മാറ്റമുണ്ടാവില്ല |
1,290 | സെയ്ഫ്അമൃത്ത ബന്ധത്തിൽ സാറാ ഇബ്രാഹീം എന്നീ കുട്ടികളുണ്ട് | സെയ്ഫ്അമൃത ബന്ധത്തിൽ സാറ ഇബ്രാഹീം എന്നീ കുട്ടികളുണ്ട് |
1,291 | കുഴൽമന്നം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് പി ഷേർളി ഉദ്ഘാടനംചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി ഷേർളി ഉദ്ഘാടനംചെയ്തു |
1,292 | തൻറ്റെ കക്ഷികളായബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട് | തൻറ്റെ കക്ഷികളായ ബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട് |
1,293 | മാൽഡയിലെ ഹബീപൂർ എം എൽ എ യാണ് ഖഗേൻ മർമു | മാൽഡയിലെ ഹബീബ്പൂർ എം എൽ എ യാണ് ഖഗേൻ മർമു |
1,294 | കർണാടക ഇറഗേഷൻ വകുപ്പ് എൻജിനീയർ അരുൻകുമാറാണ് ഭർത്താവ് | കർണാടക ഇറിഗേഷൻ വകുപ്പ് എൻജിനീയർ അരുൺകുമാറാണ് ഭർത്താവ് |
1,295 | വയറാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് | വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് |
1,296 | കഴിഞ്ഞ പതിനാറു വർഷമായി അവർ അവിടെ ജോലി ചെയ്തു വരുകയായിരുന്നു | കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു |
1,297 | ഷേർഖാനുംബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ | ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ |
1,298 | ആദ്യമായാണ് ഊബർഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അം ബാസഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
1,299 | അത്വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫൊറൻസിക് ലാബിൽ അയച്ചു | അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫൊറൻസിക് ലാബിൽ അയച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.