Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,100 | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ആസ്ട്രേലിയ ആശങ്ക രേഖപ്പെട്നു | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി |
1,101 | ഉപ്പ് ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും | ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും |
1,102 | പനീർ സെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി | പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി |
1,103 | ആർ എസ്എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു | ആർ എസ് എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു |
1,104 | ആയിരത്തോളം കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടു കിടക്കുന്നു | ആയിരത്തോളം കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടു കിടക്കുന്നു |
1,105 | അദദേഹംനിരവധി യാത്രകൾലാറ്റിൻ അമേരിക്കയിലൂടെ നടത്തി | അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി |
1,106 | അരങ്ങേറ്റക്കാരനായ വഖ്ഖാർ യൂണിസ് അദ്ദേഹത്തെ ബൗൾഡാക്കി | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി |
1,107 | ഭൂമി നിരങ്ങിനീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം | ഭൂമി നിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം |
1,108 | ക്ാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രാം |
1,109 | പൈങ്ങോട്ടൂർ ഊന്നുകൾ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട് | പൈങ്ങോട്ടൂർ ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട് |
1,110 | പ്രസവം കഴിഞ്ഞയുടൻ ഷബ്നത്തിൻറ്റെആവശ്യം റഹീമിന് ഇല്ലാതായി | പ്രസവം കഴിഞ്ഞയുടൻ ഷബ്നത്തിൻറ്റെ ആവശ്യം റഹീമിന് ഇല്ലാതായി |
1,111 | ക്ഷേമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപര സൗഖ്യം നൽകുന്നു | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
1,112 | എന്നാൽ ഇത് അതിശയോക്തി കലർന്നപ്രവചനമായിനിലകൊള്ളുന്നു | എന്നാൽ ഇത് അൽപം അതിശയോക്തി കലർന്ന പ്രവചനമായി നിലകൊള്ളുന്നു |
1,113 | തറവാടിൻറ്റെ നീളൻ വരാന്തിയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ | തറവാടിൻറ്റെ നീളൻ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ |
1,114 | എന്നാൽദേവസ്വം ബോർഡ നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു | എന്നാൽ ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു |
1,115 | ഇന്ത്യ പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി |
1,116 | ഔഡിൻ തനിക്ക് പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെവിശദീകരിച്ചു | ഔഡിൻ തനിക്ക് പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു |
1,117 | ദോഘ്ലാംപ് ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും | ദോഘ്ലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും |
1,118 | മണിമേഖലൈ എന്നാണ് ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിൻറ്റെ പേര് | മണിമേഖലൈ എന്നാണ് ചിത്രത്തിൽ മ്ഞജുവാര്യരുടെ കഥാപാത്രത്തിൻറ്റെ പേര് |
1,119 | മൂലമറ്റംപവർഹൗസിൽ നിന്നു പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട് | മൂലമറ്റം പവർഹൗസിൽ നിന്നു പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട് |
1,120 | അവർ ഫോൺ നമ്പരുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി | അവർ ഫോൺനമ്പരുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി |
1,121 | ഇപ്പോൾ ബിജെപിയുമായി നടത്തുന്ന വിലപേശൽ ഈഴവൻറ്റെ പേരിലാണ് | ഇപ്പോൾ ബിജെപിയുമായി നടത്തുന്ന വിലപേശൽ ഈഴവൻറ്റെ പേരിലാണ് |
1,122 | ഭക്ഷണ തല്പരരായ ഇക്കൂട്ടർസൗന്ദര്യസംരക്ഷണത്തിൽ ഒടടും പിന്നിലല്ല | ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല |
1,123 | ഹയർ സെക്കൻഡറി വരെ യു എ ഇയിലെ അൽഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു എ ഇ യിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് |
1,124 | ഉപഗ്രഹസഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപദങ്ങൾ നിരീക്ഷിക്കുന്നു | ഉപഗ്രഹസഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു |
1,125 | ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞന അകത്താക്കും പഴങ്കഞ്ഞി ഇഷടമാണ | ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും പഴങ്കഞ്ഞി ഇഷ്ടമാണ് |
1,126 | ഏറ്റവുംകുറവ്ഹാജരായത് തോമസ് ചാണ്ടിഎൽ എയാണ് | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ യാണ് |
1,127 | ഇതേകകുറിചച കൂടുതൽപഠനങ്ങൾ വേണമെന്ന് ഇദ്ദേഹവുംചൂണ്ടിക്കാട്ടി | ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ വേണമെന്ന് ഇദ്ദേഹവും ചൂണ്ടിക്കാട്ടി |
1,128 | സുനിലിൻറ്റെ മക്കളും അമ്മയെ അച്ഛൻ തീ കൊളുത്തുന്നത് കണ്ടിരുന്നു | സുനിലിൻറ്റെ മക്കളും അമ്മയെ അഛ്ഛൻ തീ കൊളുത്തുന്നത് കണ്ടിരുന്നു |
1,129 | വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ്വനം | വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം |
1,130 | സംഘടനാ സെക്രട്ടറിടിഎസ് റജികുമാർ അവാർഡ്ദാനം നടതതി | സംഘടനാ സെക്രട്ടറി ടി എസ് റജികുമാർ അവാർഡ്ദാനം നടത്തി |
1,131 | വീടിൻറ്റെ താഴത്ത നിലയുടെ സൺഷേഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺേഷഡും മതിലും തകർന്നു |
1,132 | മഫ്ദിലഉള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് | മഫ്തിയിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് |
1,133 | സംഭവം നടന്ന് എട്ടു വർഷത്തിനു ശേഷമാണ് കേസിൻറ്റെ വിചാരണ തുടങ്ങുന്നത് | സംഭവം നടന്ന് എട്ടു വർഷത്തിനു ശേഷമാണു കേസിൻറ്റെ വിചാരണ തുടങ്ങുന്നത് |
1,134 | സെൻറ്റ് സേവിയസ് കോളേജിലെ ലക്ചർ ആയ ഷീലാ എബ്രഹാം പറഞ്ഞു | സെൻറ്റ് സേവ്യഴ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
1,135 | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർത്ഥം ഉണ്ട് | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർഥം ഉണ്ട് |
1,136 | ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം | ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം |
1,137 | ഫരിദ്പൂറിലെ പോളിങ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം | ഫരിദ്പുറിലെ പോളിങ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം |
1,138 | പെർളയിലെ സാന്ത്വന ബഡ്സ് സകൂളിലായിരുനനു രാവിലെ ആദ്യസന്ദർശനം | പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം |
1,139 | മഞ്ഞ് പൊഴിയുന്ന ഐസ്ലാൻറ്റാണ് ഇരുവരും മധുവിധുവനായി തെരഞ്ഞെടുത്തത് | മഞ്ഞ് പൊഴിയുന്ന ഐസ്ലാൻറ്റാണ് ഇരുവരും മധുവിധുവിനായി തെരഞ്ഞെടുത്തത് |
1,140 | സെൻറ്റ് സേവ്യഴ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു | സെൻറ്റ് സേവ്യഴ്യ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
1,141 | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആകീരണം ചെയ്യുന്നു | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു |
1,142 | ശരീരത്തിലെ കൊഴുപ്പ് കുറക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച് | ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച് |
1,143 | വേപ്പിലയും പച്ചമഞ്ഞളും അറച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും | വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും |
1,144 | പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്ബോക്സ് ഐക്കണും ഉണ്ടാകും | പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും |
1,145 | വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി | വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി |
1,146 | ജയസൂര്യെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിന് ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
1,147 | അത് ആധികാരിക സൈറ്റ് അതിൽ തെറ്റുകൾ ഉണട | അത് ആധികാരിക സൈറ്റ് ആണെങ്കിലും അതിൽ തെറ്റുകൾ ഉണ്ട് |
1,148 | ഒരു സാധാരണക്കാരനായത്കൊണ്ട്എല്ലാഔപചാരികതകളും എനിക്കറിയില്ല | ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല |
1,149 | ദുബായിലും ഷൊർണൂരിലും വെള്ളി ആഭരണ ജൂവല്ലറി നടത്തുകയാണ് പ്രതി | ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി |
1,150 | മാധ്യമകേന്ദ്രത്തിന് മൊത്തം നാൽപ്പതിനായിരം ചുരശ്രമീറ്റർ വിസ്തീർണമുണ്ട് | മാധ്യമകേന്ദ്രത്തിന് മൊത്തം നാൽപ്പതിനായിരം ചതുരശ്രമീറ്റർ വിസ്തീർണമുണ്ട് |
1,151 | ജമ്മു കശ്മീരിൽ കൂട്ടക്കുരുതികൾപതിറ്റാണ്ടുകളായി തുടരുകയാണ് | ജമ്മു കശ്മീരിൽ കൂട്ടക്കുരുതികൾ പതിറ്റാണ്ടുകളായി തുടരുകയാണ് |
1,152 | നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ് | നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ് |
1,153 | ഒടുവിൽ യജ്ഞാചാര്യൻ ബൃഗുമിനിയുടെ താടി പറച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
1,154 | പാക് ക്രിക്കറ്റ് മാനേജർ സഹീർ അബ്ബാസിനെ പുറത്താക്കി | പാക് ക്രിക്കറ്റ് മാനേജർ സഹീർ അബ്ബാസിനെ പുറത്താക്കി |
1,155 | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലിച്ചിങ് പൗഡർ ഉപയോഗിക്കണം | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം |
1,156 | അനേകം സംസ്കാരങ്ങൾ ഒത്തു ചേർന്ന ഒരു നഗരമാണ് മദീന | അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ് മദീന |
1,157 | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു |
1,158 | കാട്ടുകുരങ്ങിലെ നാദബ്രഹ്മം ഫൈനലൊക്കെ ഒറ്റയേടിക്ക് എടുത്തതാണ് | കാട്ടുകുരങ്ങിലെ നാദബ്രഹ്മം ഫൈനലൊക്കെ ഒറ്റയടിക്ക് എടുത്തതാണ് |
1,159 | ജനവാസം തീരെക്കുറഞ്ഞ ഈകേന്ദ്രം സ്ഥിതി ചെയയുനനത | ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് |
1,160 | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ്ബണിയെന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രാം |
1,161 | പുതിയഭക്ഷണ ക്രമംവ്യായാമംഎന്നിവ ഏറ്റെടുക്കുകയും ആകാം | പുതിയ ഭക്ഷണ ക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാം |
1,162 | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട് എന്ന് ഓടുന്നുണ്ട് | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട് എന്ന് ഓടുന്നുണ്ട് |
1,163 | എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലംപ്രഖ്യാപിച്ചു | എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു |
1,164 | തുടങ്ങിയ ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
1,165 | തുടർന്ന് ഒരു വർഷംദൈർഘ്യമുള്ള ഇൻറ്റേൺഷിപ്പും ചെയ്തിരിക്കണം | തുടർന്ന് ഒരു വർഷം ദൈർഘ്യമുള്ള ഇൻറ്റേൺഷിപ്പും ചെയ്തിരിക്കണം |
1,166 | പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്ബോക്സ് ഐകണം ഉണ്ടാകും | പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും |
1,167 | ഇത് അദ്ദേഹത്തിൻറ്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു | ഇതു അദ്ദേഹത്തിൻറ്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു |
1,168 | രാമൻറ്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനംചെയ്തിട്ടുണ്ട് | രാമൻറ്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് |
1,169 | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് |
1,170 | കഥാകൃത്ത് വൈശാഗൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും |
1,171 | സംസ്ഥാനത്തെ ആർ ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണു ഡോക്ടറും ഉണ്ടാവും | സംസ്ഥാനത്തെ ആർ ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവും |
1,172 | പാക് സേന വക്താവ് ആസിഫ് ഗഘൂർ സി എൻ എന്നിനോട് വ്യക്തമാക്കി | പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി എൻ എന്നിനോട് വ്യക്തമാക്കി |
1,173 | തന്നാളം പോന്നാൽ മകനേും താനെന്നു വിളിക്കണം | തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം |
1,174 | സത്യത്തിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഫടികസൃഷ്ടികളുടെ നിർമാതാക്കൾ | സത്യത്തിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഥടികസൃഷ്ടികളുടെ നിർമാതാക്കൾ |
1,175 | അതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും | അതിനായി പല വിദ്യകളും പരീക്ഷച്ച് മടുത്തവരായിരിക്കും പലരും |
1,176 | നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി | നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി |
1,177 | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺറിസർവ് ഡ് കോച്ചുകൾ ഏർപ്പെടുത്തും | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും |
1,178 | അതുകൊണട പൊള്ളോക്ക്ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു | അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു |
1,179 | ആറരക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേ മുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
1,180 | ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എൻറ്റെ അമ്മയ്ക്കത് കേൾക്കാൻ പറ്റിയില്ല | ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എൻറ്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല |
1,181 | ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ് | ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ് |
1,182 | തപസ്സിൻറ്റെ തീവ്രതിയിൽ വ്യാസൻറ്റെ ജട തീജ്വാലപോലെ ശോഭിച്ചു | തപസ്സിൻറ്റെ തീവ്രതയിൽ വ്യാസൻറ്റെ ജട തീജ്വാലപോലെ ശോഭിച്ചു |
1,183 | പൈങ്ങോട്ടൂർ ഊന്നുകൽ പാതക്ക് സമീപമാണ് ചാക്കോയുടെ വീട് | പൈങ്ങോട്ടൂർ ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട് |
1,184 | രാജ്നാത് സിങ് ലഖ്നവിലും സ്മൃതി യറാനി അമേത്തിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
1,185 | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യായറക്കാറ് | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് |
1,186 | ചങ്ങറയിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംതേക്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു | ചെങ്ങറയിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംബേദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു |
1,187 | സാഗ്മയുടെ വിജയത്തോടെ സംസ്ഥാനത്ത് എൻ പി പി ക്കും ഇരുപത് സീറ്റുകളായി | സാഗ് മയുടെ വിജയത്തോടെ സംസ്ഥാനത്ത്എൻ പി പി ക്കും ഇരുപത് സീറ്റുകളായി |
1,188 | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിലായിരുന്നു ഞങ്ങളുടെ ഡൂട്ടി | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി |
1,189 | വയലാർ ശരച്ചന്ദ്ര വർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് | വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് |
1,190 | മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ | അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ |
1,191 | അതോടെയാണ് പട്ട്ല സ്വദേശിയായ ഒരാളിലേക്ക് പൊലീസ് തിരിഞ്ഞത് | അതോടെയാണ് പട്ള സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് |
1,192 | തരികൾ കൂടുതൽ കിടന്നാൽ അപ്പം കൂടുതൽ ദൃഡമാകും | തരികൾ കൂടുതൽ കിടന്നാൽ അപ്പം കൂടുതൽ ദൃഡമാകും |
1,193 | ഗൗരവത്തോടെ ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു അതങ്ങനെയേവരൂ | ഗൗരവത്തോടെ ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു അതങ്ങനെയേ വരൂ |
1,194 | മുഹമ്മദ് മുസ്അഫ സഖാഫി പട്ടമ്പി ഉദ്ഘാടനം ചെയ്തു | മുഹമ്മ്ദ് മൂസഫ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു |
1,195 | തിരിച്ചുവന്ന്ഡൽഹി മഥുര എന്നിവിടങ്ങളിൽഅലഞ്ഞു | തിരിച്ചുവന്ന് ഡൽഹി മഥുര വൃന്ദാവനം എന്നിവിടങ്ങളിൽ അലഞ്ഞു |
1,196 | എങ്കിലും ഈ പുസ്തകത്തിൻറ്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു | എങ്കിലും ഈ പുസ്തകത്തിൻറ്റെ ആധികാരികത പലരും ചോദ്യം ചെയ്തു |
1,197 | അതിൽ നിന്ന് പാടത്തെ വഴിഞരമ്പിലേക്ക് ഇറങ്ങവേ ഗാനം എത്തിയിരുന്നു | അതിൽ നിന്ന് പാടത്തെ വഴിഞരമ്പിലേക്ക് ഇറങ്ങവെ ഗാനമെത്തിയിരുന്നു |
1,198 | ബുദ്ധൻഎന്ന വാക്കിനാൽ താഴെപ്പറയുന്നഎന്തിനേയും വിവക്ഷിക്കാം | ബുദ്ധൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
1,199 | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ചവുമായ ജീവിതം | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.