Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
10,201 | ഒന്ന് രണ്ട് വർഷം ആന കുതിരേ അങ്ങനെയൊക്കെയുള്ള എന്തെങ്കിലുമൊക്കെ വരയ്ക്കാനോ അല്ലെങ്കിൽ എന്തെങ്കിലും അദ്യാഭ്യാസ അത്യാവശ്യമുള്ള രചനകൾ നടത്തി അതിലൊരു വിവരങ്ങൾ പറയാം അനുഭവം ഉണ്ട് എന്നല്ലാതെ കൂടുതലായിട്ട് അനുഭവങ്ങള ഇല്ല | ഒന്ന് രണ്ട് വർഷം ആന കുതിര അങ്ങനെയൊക്കെയുള്ള എന്തെങ്കിലുമൊക്കെ വരയ്ക്കാനോ അല്ലെങ്കിൽ എന്തെങ്കിലും അത്യാവശ്യമുള്ള രചനകൾ നടത്തി അതിലൊരു വിവരങ്ങള് പറയാം ആ അനുഭവം ഉണ്ടെന്നല്ലാതെ കൂടുതലായിട്ട് അനുഭങ്ങള് ഇല്ല |
10,202 | ഫോർ നയൻ സെവൻ നയൻ ഫൈവ് ത്രീ പിൻകോഡിന് ചുറ്റുമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും ലിസ്റ്റ് കാണിക്കുക | ഫോർ നയൻ സെവൻ നയൻ ഫൈവ് ത്രീ പിൻകോഡിന് ചുറ്റുമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും ലിസ്റ്റ് കാണിക്കുക |
10,203 | ഇപ്പോൾ ഞാൻ പോയിട്ടുള്ളത് തിരുനെല്ലി പക്ഷിപാതളത്തിലാണ്പ്പ ഞങ്ങള് എന്താ പറയുക ഒരു അത്യാവശ്യം ഒരു മഴ കുറഞ്ഞ ഒരു കാല സമയത്താണ് പോയത് എങ്കിൽ പോലും ഒരുപാട് നടക്കാനുണ്ടായിരുന്നു ഇപ്പോ ഞങ്ങള് | ഇപ്പം ഞാൻ പോയിട്ടുള്ള തിരുനെല്ലി പക്ഷിപാതാളത്തിലാണ് ഞങ്ങള് എന്താ പറയുക ഒരു അത്യാവശ്യയൊരു മഴ കുറഞ്ഞ ഒരു സമയത്താണ് പോയത് എങ്കിൽപ്പോലും ഒരുപാട് നടക്കാൻ ഉണ്ടായിരുന്നു ഞങ്ങള് |
10,204 | സ്കൂളിൽന്ന് ഞങ്ങളെ എന്താ പറയുക ഒരു ഇതിൻ്റെ പഠനത്തിൻ്റെ ഭാഗമായിട്ട് കൊണ്ടുപോയതാണ് ഒരുപാട് അട്ട അടിച്ച് | സ്കൂളിന് ഞങ്ങൾ എന്താ പറയുക ഒരു ഇതിന്റെ പഠനത്തിന്റെ ഭാഗമായിട്ട് കൊണ്ടുപോയതാണ് ഒരുപാട് അട്ട കടിച്ച് |
10,205 | എന്താ പറയുക മടുത്ത് അതിൊരു ടോപ്പില് എത്താനൊന്നും പറ്റിക്കേയില്ല നമ്മള അങ്ങനെ മടുത്തിന് കാലൊക്കെ വേദന എടുത്തിട്ട് അമ്മാത രക്ഷയില്ലായിരുന്നു പിന്നെ ഫ്രണ്ട്സൊക്കെ പറഞ്ഞു വെള്ളം കുടിച്ചിട്ടും പിന്നെ ഭക്ഷണമൊക്കെ കൊണ്ടായിട്ടാണ് പോയത് എന്നാലും കുറെ കഴുമ്പം ഇങ്ങോട്ട് അങ്ങോട്ട് കറുന്ന ഒരു പകുതി എത്തിയപ്പോൾ നമുക്ക് ഭയങ്കര ഉത്സാഹൊക്കെയായിരുന്നു കയറാനൊക്കെ പിന്നെ കുറച്ച് എത്തിയപ്പോഴേക്കെ എല്ലാവരും ബേ കൊൊട്ടേക്ക് വരികാൻ തുടങ്ങി | എന്ത് പറയാൻ മടുത്ത് അതിന്റെ ഒരു ടോപ്പില് എത്താൻ ഒന്നും പറ്റിയിട്ടേയില്ല നമ്മള് അങ്ങനെ മടുത്തെന് കാലൊക്കെ വേദന എടുത്തിട്ട് അമ്മാതിരി ഒരു രക്ഷയില്ലായിരുന്നു പിന്നെ ഫ്രണ്ട്സ് ഒക്കെ പറഞ്ഞു വെള്ളം കുടിച്ചിട്ടും ഭക്ഷണമൊക്കെ കൊണ്ടുപോയിട്ടാണ് പോയെ എന്നാലും കൂറെ അങ്ങോട്ട് ഇങ്ങോട്ട് കയറുന്നു ഒരു പകുതി എത്തിയപ്പോ ഭയങ്കര ഉത്സാഹമായിരുന്നു കയറാൻ ഒക്കെ പിന്നെ കുറച്ച് എത്തിയപ്പോഴുത്തെക്ക് എല്ലാവരും ബാക്കോട്ടേക്കു വരാൻ തുടങ്ങി |
10,206 | അതുപോലെ മടുത്തിന് അത്യാവശ്യം വെയിലുണ്ടോ ചോദിച്ചാൽ വെയിലുണ്ട് എന്നാൽ കൊള്ളാവുന്ന വെയിലേ ഉള്ളൂ പക്ഷേ ഭയങ്കര മടുപ്പായിരുന്നു ക്ഷീണമായിരുന്നു അതുപോലെ തന്നെ നമ്മള് | അതുപോലെ മടുത്തു അത്യാവശ്യം വെയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ വെയിലുണ്ട് എന്നെ കൊള്ളാവുന്ന വെയില് ഉള്ള പക്ഷേ ഭയങ്കര മടുപ്പ് ആയിരുന്നു ക്ഷീണമായിരുന്നു അതുപോലെ തന്നെ നമ്മൾ |
10,207 | അങ് എത്തിയത് എങ്ങനെയാണെന്ന് പോലും അറിയില്ല പകുതി വരെ ഇറങ്ങിയിട്ട് എല്ലാവരും തിരിച്ച ഇറങ്ങുകാണ് ചെയ്യുന്നത് കുറെേ പേരൊക്കെ അവിടെ ഇരുന്നു അങ്ങനെ ഞങ്ങൾ മറ്റേ | അങ്ങ് എത്തിയത് എങ്ങനാന്ന് പോലും അറിയില്ല പകുതി വരെ ഇറങ്ങിട്ട് എല്ലാരും തിരിച്ചു ഇറങ്ങാണ് ചെയ്യുന്നെ കുറെ പേരൊക്കെ അവിടെ ഇരുന്നു അങ്ങനെ ഞങ്ങള് മറ്റേ |
10,208 | എന്താ പറയുക അിയടൊ ഒരു നാല ഒരു ട്രക്കിങ് അങ്ങനെൊരു സ്പോട്ടുണ്ട് ഒരു ഹട്ടൊക്കെ ഉള്ളതുണ്ട് അവിടം വരെ എത്തി അതിൻറെ മേലേക്ക് ഇനിയും പോകാണ് ഞങ്ങൾ പോയിട്ടുണ്ടായിത് അപ്പം ഞങ്ങൾ തിരിച്ച വീട്ടിലെത്തിയപ്പോൾ ഭയങ്കര കാല വനായിരുന്നുരുന്നു ചൂട് വളത്തി കുളിച്ചിട്ട് പോലും പോകുന്നുണ്ടായില്ല | എന്താ പറയുക അതിലൊരു നാല് ഒരു ട്രക്കിംഗ് അങ്ങനെയൊരു സ്പോട്ട് ഉണ്ട് ഒരു ഹട്ട് ഒക്കെ ഉള്ളതുണ്ട് അവിടെവരെ എത്തി അതിനും മേലെക്ക് ഇനിയും പോകാനാണ് ഞങ്ങള് പോയിട്ടുണ്ടായില്ല അപ്പം നമ്മള് തിരിച്ച് വീട്ടിലെത്തിയപ്പോൾ ഭയങ്കര കാലുവേദന ആയിരുന്നു ചൂടുവെള്ളത്തിൽ കുളിച്ചിട്ട് പോലും പോണുണ്ടായിരുന്നില്ല |
10,209 | തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം | തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാംകുളം |
10,210 | പോകാൻ പറ്റിയ നല്ലസ്ഥലങ്ങൾ പറയുക | പോകാൻ പറ്റിയ നല്ല സ്ഥലങ്ങൾ പറയുക |
10,211 | ഏറ്റവും വലിയ ശക്തിയും അതേപോലെ തന്നെ ഏറ്റവും ബലഹീനതയും നമുക്ക് നമ്മൾ തന്നെയാണ് | ഏറ്റവും വലിയ ശക്തിയും അതുപോലെ ഏറ്റവും വലിയ ബലഹീനതയും നമുക്ക് നമ്മൾ തന്നെയാ |
10,212 | നമുക്ക് നമ്മളിലുള്ള വിശ്വാസം അതൊരു ശക്തി ബലഹീനത നമുക്ക് നമ്മളിൽ ഇല്ലാത്ത വിശ്വാസം നമുക്ക് നമ്മളെ കൊൊണ്ട് ചെയ്യാൻ പറ്റില്ല ഐ കാൻ നോ പിന്നെ ഡൂ ഇറ്റ് അല്ലെങ്കിൽ എനിക്ക് ചെയ്യാൻ പറ്റില്ല | നമുക്ക് നമ്മളിൽ ഉള്ള വിശ്വാസം അതൊരു ശക്തി ബലഹീനത നമുക്ക് നമ്മളിൽ ഇല്ലാത്ത വിശ്വാസം നമുക്ക് നമ്മളെ കൊണ്ട് ചെയ്യാൻ പറ്റില്ല ഐ ക്യാൻ ഡൂ പിന്നെ ഡൂ ഇറ്റ് അല്ലെങ്കിൽ എനിക്ക് ചെയ്യാൻ പറ്റില്ല |
10,213 | അങ്ങനെയുള്ളരു ചിന്താഗതി നമ്മൾ നമ്മളെ വിശ്വസിക്കുക നമ്മളാദ്യം നമ്മളെ സ്നേഹിക്കുക എന്നെ സ്നേഹിക്കുക ഞാൻ എന്നെ സ്നേഹിക്കാത്ത ഒരാളെ എനിക്ക് വേറെ ആരെയും സ്നേഹിക്കാൻ പറ്റില്ല | അങ്ങനെ ഉള്ള ഒരു ചിന്താഗതി നമ്മൾ നമ്മളെ വിശ്വസിക്കുക നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കുക എന്നെ സ്നേഹിക്കുക ഞാൻ എന്നെ സ്നേഹിക്കാത്ത ഒരാളെ വേറെ ആരെയും സ്നേഹിക്കാൻ പറ്റില്ല |
10,214 | ആദ്യം സ്വന്തം സെൽഫ് നമ്മുടെ ജീവിതം നമ്മളെ നമ്മളെ സ്നേഹിക്കാൻ തുടങ്ങുക നമ്മളുടെ ശരിയും തെറ്റും നല്ലതും ചീത്തതും സൗന്ദര്യത്തെയും എല്ലാം നമ്മള സ്നേഹിക്കുക നമ്മുടെ കഴിവിനെയൊക്കെ സ്നേഹിക്കാം | ആദ്യം സ്വന്തം സെല്ഫ് നമ്മുടെ ജീവിതം നമ്മളെ നമ്മളെ സ്നേഹിക്കാൻ തുടങ്ങുക നമ്മളിലെ ശരിയും തെറ്റും നല്ലതും ചീത്തതും സൗന്ദര്യത്തെയും എല്ലാം നമ്മള് സ്നേഹിക്കുക നമ്മടെ കഴിവിനെ ഒക്കെ സ്നേഹിക്കുക |
10,215 | നമ്മുടെ ശക്തി നമ്മൾ തന്നെയന്ന് ഞാൻ വിചാരിക്കുന്നത് എൻ്റെ ശക്തി ഞാൻ തന്നെയാണ് ഞാൻ ഡൗണായി എനിക്ക് എനിക്ക് പറ്റില്ല ചെയ്യാൻ നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ ഇല്ല എനിക്ക് ചെയ്യാൻ പറ്റില്ല | നമ്മുടെ ശക്തി നമ്മൾ തന്നെയാണ് ഞാൻ വിചാരിക്കുന്നത് എൻ്റെ ശക്തി ഞാൻ തന്നെയാ ഞാൻ ഡൗൺ ആയ എനിക്ക് പറ്റില്ല ചെ നിനക്ക് ചെയ്യാൻ പറ്റോ ഇല്ല എനിക്ക് ചെയ്യാൻ പറ്റില്ല |
10,216 | നമ്മളത് ചെയ്ത് നോക്കിയാലല്ലേ നമുക്ക് ചെയ്യാൻ പറ്റുമോ ഇല്ലയോന്ന് മനസ്സിലാവുക അപ്പോ എൻ്റെ എൻ്റെ തോട്ടാട്ടോ എനിക്ക് വേറെ ആാരും നമ്മൾ ഇങ്ങനെ പറയും എനിക്ക് എൻ്റെ ഫ്രണ്ടാണ് എനിക്ക് എൻ്റെ അമ്മയാണ് എനിക്ക എൻ്റെ അവരാണ് ഇവരാണ് അതൊന്നുമല്ല നമുക്ക് ഇവരരുമാണോ നമുക്ക് ചെയ്തു തരുന്നത് ഏ അല്ല | നമ്മൾ അത് ചെയ്ത് നോക്കിയാൽ അല്ലെ അത് ചെയ്യാൻ പറ്റോ ഇല്ലയോ എന്ന് മനസിലാക്കുക അപ്പോൾ എൻ്റെ എൻ്റെ തോട്ട് ആ കേട്ടോ എനിക്ക് വേറെ ആരും നമ്മൾ ഇങ്ങനെ പറയും എനിക്ക് എൻ്റെ ഫ്രണ്ടാണ് എനിക്ക് എൻ്റെ അമ്മയാണ് എനിക്ക് എൻ്റെ അവരാണ് ഇവരാണ് അതൊന്നുമല്ല നമുക്ക് ഇവര് ആരുമാണോ നമുക്ക് ചെയ്ത് തരുന്നത് അല്ല |
10,217 | നമ്മുടെ ലൈഫാണ് നമ്മളാണ് ചിന്ത നമ്മുടെ തീരുമാനമാണ് നമ്മളാണ് ലൈഫിൽ മുന്നോട്ട് പോകേണ്ടത് അപ്പം നമ്മുടെ പിന്നെ ബലവും ബലഹീനതയുംൊക്കെ നമ്മൾ തന്നെയാണ് | നമ്മുടെ ലൈഫാണ് നമ്മളാണ് ചിന്ത നമ്മളെ തീരുമാനമാണ് നമ്മളാണ് ലൈഫിൽ മുന്നോട്ട് പോണ്ടത് അപ്പോൾ നമ്മുടെ പിന്നെ നമ്മുടെ ബലവും ബലഹീനതയും ഒക്കെ നമ്മൾ തന്നെയാണ് |
10,218 | നൂറ് ആയിരംപതിനായിരം അമപതിനായിരം ഒരുലക്ഷം | നൂറ് ആയിരം പതിനായിരം അമ്പതിനായിരം ഒരു ലക്ഷം |
10,219 | കേരള തമിഴ്നാടു ഗോവ രാജസ്ഥാൻ ബീഹാർ | കേരള തമിഴ്നാട് ഗോവ രാജസ്ഥാൻ ബീഹാർ |
10,220 | പോൾ മോഹനൻ രാജലക്ഷ്മി | പോൾ മോഹനൻ രാജലക്ഷ്മി |
10,221 | അമരേഷ് ലാൽ | അമരേഷ് ലാൽ |
10,222 | ഞാൻ സജ്ജീകരിച്ചഅലാറങ്ങൾ കാണിക്കുക | ഞാൻ സജ്ജീകരിച്ച അലാറങ്ങൾ കാണിക്കുക |
10,223 | എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻററുകൾ ആറ് പൂജ്യം നാല് എട്ട് മൂന്ന് പൂജ്യം കാണിക്കുക | എന്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെന്ററുകൾ ആറ് പൂജ്യം നാല് എട്ട് മൂന്ന് പൂജ്യം കാണിക്കുക |
10,224 | എനി എൻ്റെ നാട്ടിലും എൻ്റെ ഫ്രണ്ട്സൊക്കെ ഇങ്ങനെ ഗെയിം കളിക്കണവരാണ് ഓരോ കായിക വിനോദങ്ങളിൽ ഇപ്പോൾ ഫുട്ബോള ആണെങ്കിലും അതേപോലെ ഓട്ടോ ആണെങ്കിലും റണ്ണിങ്ണെങ്കിലും അതേപോലെ എല്ലാത്തിലും ഓരോ കായിക വിനോദത്തിലും | എനിക്ക് എൻ്റെ നാട്ടിലും എന്റെ ഫ്രണ്ട്സൊക്കെ ഇങ്ങനെ ഗെയിം കളിക്കണവരാണ് ഓരോ കായിക വിനോദങ്ങളിൽ ഇപ്പോൾ ഫുട്ബോളാണെങ്കിലും അതേപോലെ ഓട്ടം ആണെങ്കിൽ റണ്ണിങ് ആണെങ്കിലും അതേപോലെ എല്ലാത്തിലും ഓരോ കായിക വിനോദത്തിലും |
10,225 | മറ്റേ പ്രാതിനിധ്യം തെളിയിച്ചവരാണ് അതുകൊണ്ട് തന്നെ അവർക്ക് | മറ്റേ പ്രാതിനിധ്യം തെളിയിച്ചവരാണ് അതുകൊണ്ടുതന്നെ അവർക്ക് |
10,226 | അതിൻറേതായ കഴിവുകളും ഉണ്ട് അവവർ എന്താണ് ഈ പഠിച്ച കാര്യം ഇത് തൊഴിലാക്കിയവരുും ഉണ്ട് മീൻസ് എന്താണ് വേറെ കുട്ടികൾക്ക് പഠിപ്പിച്ച കൊടുക്കാനും അതേപോലെ അവരിൽ നിന്ന് അതിൽന്നൊരു ജീവിതമാർഗ്ഗം എന്നപോലെ | അതിന്റ്റേതായ കഴിവുകളും ഉണ്ട് അവര് എന്താണ് ഈ പഠിച്ച കാര്യം ഇത് തൊഴിലാക്കിയവരും ഉണ്ട് മീൻസ് എന്താണ് വേറെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാനും അതേപോലെ അവരിൽ നിന്നും അതിൽനിന്നൊരു ജീവിതമാർഗം എന്നപോലെ |
10,227 | ചെറിയ ഫീസൊക്കെ ആയിട്ട് ഒരു ജീവിതമാർഗ്ഗം രാവിലെ കുറച്ച് ദിവസം രാവിലെ കുറച്ച് നേരം ഒരു ഒരു മണിക്കൂർ രണ്ട് മണിക്കൂറ് ക്ലാസ്സ് എടുക്കുന്ന കൊണ്ട് തന്നെ | ചെറിയ ഫീസൊക്കെ ആയിട്ട് ഒരു ജീവിതമാർഗം രാവിലെ കുറച്ച് ദിവസം രാവിലെ കുറച്ചു നേരം ഒരു ഒരു മണിക്കൂറ് രണ്ട് മണിക്കൂറ് ക്ലാസ് എടുക്കുന്നതുകൊണ്ട് തന്നെ |
10,228 | റണ്ണിങ്ങിനെക്കുറിച്ചോ അല്ലെങ്കിൽ സ്പോർട്സ് ആയ ഫുട്ബോളോ ക്രിക്കറ്റൊക്കെ പഠിപ്പിച്ച് മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കുന്ന കൊണ്ട് തന്നെ അവർക്കതൊരു വരുമാന മാർഗ്ഗം കൂടിയാണ് അവർക്ക് ആ രാവിലത്തെ കുറച്ച് നേരം ഒരു എമൗണ്ട് വരുമാനം നേടാനും കൂടി ഇത് കഴ സാധിക്കുന്നുണ്ട് അറിവ് പങ്ക പറഞ്ഞ കൊടുക്കാനും അതേപോലെ | റണ്ണിങ്ങിനെ കുറിച്ചോ അല്ലെങ്കിൽ സ്പോർട്സായ ഫുട്ബോളോ ക്രിക്കറ്റൊക്കെ പഠിപ്പിച്ച് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നതുകൊണ്ട് തന്നെ അവർക്കതൊരു വരുമാനമാർഗം കൂടിയാണ് അവർക്ക് ആ രാവിലത്തെ കുറച്ച് നേരം ഒരു എമൗണ്ട് വരുമാനം നേടാനും കൂടി ഇത് കഴിയും സാധിക്കുന്നുണ്ട് അറിവ് പങ്ക് പറഞ്ഞു കൊടുക്കാനും അതേപോലെ |
10,229 | നമുക്ക് അറിവ് നേടാനും ഇതിലൂടെ സാധിക്കും | നമുക്ക് അറിവ് നേടാനും ഇതിലൂടെ സാധിക്കും |
10,230 | ഇത് തൊഴിലാക്കിയവരുണ്ട് അതേപോലെ സ്കൂളിലാണെങ്കിലും സ്പോർട്സിന് പങ്കെടുക്കുന്ന ഒരുപാട് കുട്ടികളുണ്ട് കൂടുതൽ പേരും ഫുട്ബോളിനും റണ്ണിങ്ങിലുംൊക്കെയാണ് കൂടുതലും പങ്കെടുക്കാറ് ക്രിക്കറ്റ് പോലുള്ള ഫെമിനിയറായിട്ടുള്ള എന്താണ് സ്പോർട്സ് ഇനങ്ങളിലാണ് എല്ലാവൾക്ക് കൂടുതൽ വിദ്യാർത്ഥികളും പങ്കെടുക്കാറുള്ളത് | ഇത് തൊഴിലാക്കിയവരുണ്ട് അതേപോലെ സ്കൂളിലാണെങ്കിലും സ്പോർട്സിനു പങ്കെടുക്കുന്ന ഒരുപാട് കുട്ടികളുണ്ട് കൂടുതൽ പേരും ഫുട്ബോളിനും റണ്ണിങ്ങിലും ഒക്കെയാണ് കൂടുതലും പങ്കെടുക്കാറ് ക്രിക്കറ്റ് പോലുള്ള ഫെമിലിയറായിട്ടുള്ള എന്താണ് സ്പോർട്സിനങ്ങളിലാണ് എല്ലാവർക്ക് കൂടുതൽ വിദ്യാർത്ഥികളും പങ്കെടുക്കാറുള്ളത് |
10,231 | യു എ എൻ നമ്പറുള്ള എഴുപത്തിയാറ് എൺപത്തിയ എെട്ട് നാൽ്പത്തിൊൻപത് പതിനേഴ് പതിനേഴ് ഇരുപത്തിയേഴ് അക്കൗണ്ടിൻ്റെ ഇ പി എഫ് ഒ പാസ്ബുക്ക് സ്റ്റേറ്റ്മെൻറ് എനിക്ക് വേണം | യുഎഎൻ നമ്പറുള്ള എഴുപത്തിയാറ് എൺപത്തി എട്ട് നാല്പത്തി ഒൻപത് പതിനേഴ് പതിനേഴ് ഇരുപത്തിയേഴ് അക്കൗണ്ടിൻ്റെ ഇ പി എഫ് ഒ പാസ്ബുക്ക് സ്റ്റേറ്റ്മെൻറ്റ് എനിക്ക് വേണം |
10,232 | പ്രായമുള്ളവർ കളിക്കുന്നത് അവരുടെ ആരോഗ്യത്തിനും നള്ളതായുള്ള കളികളായിരിക്കും | പ്രായമുള്ളവർ കളിക്കുന്നത് അവരുടെ ആരോഗ്യത്തിനും മല്ലു ഉള്ളതായുള്ള കളികൾ ആയിരിക്കും |
10,233 | വ്യായാമ രീതിയിലുള്ള കളികളാണ് അവർ കൂടുതൽപ്രാധാന്യം നൽകുന്നത് അതവരുടെആരോഗ്യത്തിനും | വ്യായാമ രീതിയിലുള്ള കളികളാണ് അവർ കൂടുതൽ പ്രാധാന്യം നൽകുന്നത് അതവരുടെ ആരോഗ്യത്തിനും |
10,234 | വളരെയേറെ മേന്മ േഏൽക്കുന്നതാണ് | വളരെ ഏറെ മേന്മയേകുന്നതാണ് |
10,235 | പ്രായമായ വ്യക്തികൾഅവർക്ക് | പ്രായമായ വ്യക്തികൾ അവർക്ക് |
10,236 | പല കളികളിലും കളിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ് അതുകൊണ്ട തന്നെ ശരീരം വളരെ ചുരുങ്ങിയ രീതിയിൽ മാത്രം | പല കളികൾക്കും കളിക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ടു തന്നെ ശരീരം വളരെ ചുരുങ്ങിയ രീതിയിൽ മാത്രം |
10,237 | ചലിച്ചുകൊണ്ട് വളരെ നല്ല രീതിയിൽ ആരോഗ്യം സംരക്ഷിക്കാനും മനസ്സ് ശാന്തമാക്കാനും മനസ്സിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്ന രീതിയിലുള്ള കളികളാണ് അവർ കളിക്കുക | ചലിച്ചു കൊണ്ട് വളരെ നല്ല രീതിയിൽ ആരോഗ്യം സംരക്ഷിക്കാനും മനസ്സ് ശാന്തമാക്കാനും മനസ്സിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്ന രീതിയിലുള്ള കളികളാണ് അവർ കളിക്കുക |
10,238 | തീർച്ചയായും അവർ അതിലേക്കാണ് മുൻതൂക്കം കൊടുക്കുന്നത് | തീർച്ചയായും അവർ അതിലേക്കാണ് മുൻതൂക്കം കൊടുക്കുന്നതും |
10,239 | ആറ് ഏഴ് ഒൻപത് അഞ്ച് ഏഴ് ഏഴ എട്ട് രണ്ട് പൂജ്യം ആറ് നാല് അറ്റ് എച്ച് ഡി എഫ്സി ബാങ്ക് എന്നതിൽ നിന്ന് എനിക്ക് ഏഴായിരം രൂപലഭിച്ചോ എന്ന്പരിശോധിക്കുക | ആറ് ഏഴ് ഒൻപത് അഞ്ച് ഏഴ് ഏഴ് എട്ട് രണ്ട് പൂജ്യം ആറ് നാല് അറ്റ് എച്ച് ഡി എഫ് സി ബാങ്ക് എന്നതിൽ നിന്ന് എനിക്ക് ഏഴായിരം രൂപ ലഭിച്ചോ എന്ന് പരിശോധിക്കുക |
10,240 | മലയാള ഭാഷന്ന് പറയുമ്പോൾ ഒരുപാട് അക്ഷരങ്ങള ഉള്ള ഒരു ഒരു ഭാഷയാണ് മലയാളം എന്ന് പറയുമ്പോൾ സ്വരാക്ഷരങ്ങള് വ്യഞ്ജനാക്ഷരങ്ങള് അങ്ങനെ ഒരുപാട് അക്ഷരങ്ങള് ചേർന്ന ഒരു ഭാഷയാണ് മലയാളം | മലയാള ഭാഷയെന്നു പറയുമ്പോൾ ഒരുപാട് അക്ഷരങ്ങള് ഉള്ള ഒരു ഒരു ഭാഷയാണ് മലയാളം എന്നു പറയുമ്പോൾ സ്വരാക്ഷരങ്ങള് വ്യഞ്ജനാക്ഷരങ്ങള് അങ്ങനെ ഒരുപാട് അക്ഷരങ്ങള് ചേര്ന്നൊരു ഭാഷയാണ് മലയാളം |
10,241 | തീര്ച്ചയായും മലയാളം പഠിക്കുകന്ന് പറഞ്ഞ അല്ലെങ്കില പുറത്തു നിന്ന് ഒരു വന്ന ഒരാൾക്ക് അല്ലെങ്കില് വേറൊരു രാജ്യക്കാരന് മലയാളം പഠിക്കുക എന്ന് പറയണത് തീര്ച്ചയായും നല്ല ബുദ്ധിമുട്ടിയറ കാര കാര്യമാണ് പിന്നീട് മലയാളം പത്രങ്ങള് വായിച്ച് മറ്റു പുസ്തകങ്ങളും നോവലുകളൊക്കെ വായിച്ചാണ് മലയാള ഭാഷ കുറച്ചും കൂടി മെച്ചപ്പെടുത്താൻ സാധിക്കുന്നത് | തീര്ച്ചയായും മലയാളം പഠിക്കുക എന്ന് പറഞ്ഞിട്ടുണ്ടെങ്കില് അല്ലെങ്കില് പുറത്തു നിന്ന് ഒരു വന്ന ഒരാള്ക്ക് അല്ലെങ്കില് വേറൊരു രാജ്യക്കാരന് മലയാളം പഠിക്കുക എന്ന് പറയണത് തീര്ച്ചയായും നല്ല ബുദ്ധിമുട്ടേറിയ കാര്യ കാര്യമാണ് പിന്നീട് മലയാളം പത്രങ്ങള് വായിച്ച് മറ്റു പുസ്തകങ്ങളും നോവലുകളൊക്കെ വായിച്ചാണ് മലയാള ഭാഷ കുറച്ചുകൂടി മെച്ചപ്പെടുത്താന് സാധിക്കുന്നത് |
10,242 | അപ്പോൾ നമ്മൾ് പൊതുവായിട്ട് സംഭാഷണങ്ങള് അല്ലെങ്കിൽ ദൈനംദിന ജീവിതത്തില് നമ്മള ഒരുപാട് സംഭാഷണങ്ങള് ഏര്പ്പെടുന്നത് കൊണ്ട് നമ്മള് മലയാളത്തിലെ പല ഭാഷകള് മലയാളത്തിലെ പല വാക്യങ്ങള് നമ്മള് ഉപയോഗിക്കാറുണ്ട് | അപ്പോൾ നമ്മള് പൊതുവായിട്ട് സംഭാഷണങ്ങള് അല്ലെങ്കില് ദൈനദിന ജീവിതത്തില് നമ്മളൊരുപാട് സംഭാഷണങ്ങളില് ഏര്പ്പെടുന്നത് കൊണ്ട് നമ്മള് മലയാളത്തിലെ പല ഭാഷകള് മലയാളത്തിലെ പല വാക്യങ്ങള് നമ്മള് ഉപയോഗിക്കാറുണ്ട് |
10,243 | ഒരുപാട് പദപ്രയോഗങ്ങള് നമ്മൾ് നടത്താറുണ്ട് അങ്ങനെ പൊതുവായിട്ടുള്ള പദപ്രയോഗങ്ങളാണ് അപ്പോള് പിന്നെ ഓ അതല്ലേ അങ്ങനെയല്ലേ | ഒരുപാട് പദപ്രയോഗങ്ങള് നമ്മള് നടത്താറുണ്ട് അങ്ങനെ പൊതുവായിട്ടുള്ള പദപ്രയോഗങ്ങളാണ് അപ്പോള് പിന്നെ ഓ അതല്ലേ അങ്ങനെയല്ലേ |
10,244 | അങ്ങനെ കുറച്ച് പൊതുവായിട്ടുള്ള പദപ്രയോഗങ്ങള എല്ലാ സംഭാഷണങ്ങളിലും എല്ലാവരും ഉപയോഗിക്കുന്നതാണ് | അങ്ങനെ കുറച്ച് പൊതുവായിട്ടുള്ള പദപ്രയോഗങ്ങളെല്ലാ സംഭാഷണങ്ങളിലും എല്ലാവരും ഉപയോഗിക്കുന്നതാണ് |
10,245 | അങ്ങനെ പാചക മത്സരത്തിലൊന്നും പങ്കെടുത്തിട്ടൊന്നുമില്ല പക്ഷ യൂട്യൂബില് വീഡിയോ കുക്കിംങ്് വീഡിയോ ഉണ്ടാക്കി ഇടണന്ന് ആഗ്രഹമുണ്ട് ഞാനൊരു യൂട്യൂബ് ചാനല് തുടങ്ങി എനിക്ക് കുറച്ച് മൊയൽ് ഗിനിപ്പിക്ക് ലവ് ബേർഡ്സ്ൊക്കെ ഉണ്ടായിരുന്നു അപ്പം ഞാനെന്ത് ചെയ്തു | അങ്ങനെ പാചക മത്സരത്തിലൊന്നും പങ്കെടുത്തിട്ടൊന്നുമില്ല യൂ ട്യൂബില് വീഡിയോ കുക്കിങ് വീഡിയോ ഉണ്ടാക്കി ഇടണമെന്ന് ആഗ്രഹമുണ്ട് ഞാനൊരു യൂ ട്യൂബ് ചാനല് തുടങ്ങി എനിക്ക് കുറച്ച് മൊയല് ഗിനി പിഗ് ലവ് ബേഡ്സക്കെ ഉണ്ടായിരുന്നു അപ്പം ഞാനെന്ത് ചെയ്തു |
10,246 | അതേപോലെ നമ്മുടെ കൊറോണ ടൈമായി ആരുന്നേ | അതേപോലെ നമ്മുടെ കൊറോണ ടൈമായിരുന്നേ |
10,247 | അപ്പോൾ എല്ലാവരും ഇങ്ങനെ കുറ ചെടിയുടെയൊക്കെ വീഡിയോ എടുത്ത് യൂട്യൂബ് ചാനൽ തുടങ്ങി അപ്പോ എൻ്റെ എൻ്റെ ഒരു ഫ്രണ്ടുണ്ട് അവള തുടങ്ങിയിട്ട് അവൾക്ക് അവള പറഞ്ഞു അവൾക്ക് മന്ത്ലി പതിനേഴ് പതിനെട്ട് രൂപ കിട്ടിയെടി ഞാൻ വീഡിയോ എടുത്തുന്നത് വ്യൂവേഴ്സിൻ്റെ ഇതുപോലെയാണ് നമുക്ക് മോണിറ്റർ ചെയ്താണ് പൈസ കിട്ടുന്നത് അപ്പം ഞാന എന്ത് ചെയ്തു ഈ ഹൽവ ഉണ്ടാക്കിയ നമ്മുടെ | അപ്പെല്ലാവരും ഇങ്ങനെ കുറെ ചെടിയുടെ ഒക്കെ വീഡിയോ എടുത്ത് യു ട്യൂബ് ചാനല് തുടങ്ങി അപ്പം എൻ്റെ എൻറ്റൊരു ഫ്രണ്ടുണ്ട് അവള് തുടങ്ങിയിട്ട് അവക്ക് അവള് പറഞ്ഞു അവക്ക് മന്ത്ലി പതിനേഴ് പതിനെട്ട് രൂപ കിട്ടിയെടി ഞാൻ വീഡിയോ എടുത്ത് വ്യൂവേഴ്സിൻ്റെ ഇത് പോലെയാ നമുക്ക് മോണിറ്ററ് ചെയ്താൽ പൈസ കിട്ടുമെന്ന് അപ്പം ഞാനെന്ത് ചെയ്തു ഈ ഹൽവയുണ്ടാക്കി നമ്മുടെ |
10,248 | പിന്നെ ഇതുണ്ടല്ലോ ക്യാരറ്റ് ക്യാരറ്റ് വെച്ച് ഹൽവ ഉണ്ടാക്കിയ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു | പിന്നെ ഇതുണ്ടല്ലോ ക്യാരറ്റ് ക്യാരറ്റ് വെച്ച് ഹൽവയുണ്ടാക്കി വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു |
10,249 | പക്ഷേ ഞാനത് എനിക്ക് ഇടാൻറിയില്ല അവള എനിക്ക് പറഞ്ഞു വന്നു എങ്ങനെയാണ് ഇടണ്ടത് എങ്ങനെയാണ് നമ്മള് എഡിറ്റ് ചെയ്യേണ്ടേത എന്നൊക്കെ പറഞ്ഞു വന്നു പക്ഷേ എനിക്ക് ഇന്നുവരെ അത് പബ്ലിഷ് ചെയ്യാൻ പറ്റില്ല അത് പേഴ്സണലി | പക്ഷെ ഞാനത് എനിക്ക് ഇടാനറിയില്ല അവളെനിക്ക് പറഞ്ഞ് തന്നു എങ്ങനെയാണ് ഇടണ്ടത് എങ്ങനെയാണ് നമ്മള് എഡിറ്റ് ചെയ്യണ്ടത് എന്നൊക്കെ പറഞ്ഞു തന്നു പക്ഷെ എനിക്ക് ഇന്ന് വരെ അത് പബ്ലിഷ് ചെയ്യാൻ പറ്റിയില്ല പേഴ്സണലി |
10,250 | നമ്മുടെ പേഴ്സണലായിട്ട് നമുക്കിങ്ങനെ പബ്ലിഷും അല്ലെങ്കിൽ നമ്മുടെ നമ്മുടെ മാത്രമായിട്ട് ലോക്കാക്കി ഇടാൻ പറ്റും അങ്ങനെ ഇപ്പോഴും എൻ്റെ യൂട്യൂബിൽ കിടക്കുന്നുണ്ട് ലോക്കായിട്ടുള്ള ആ വീഡിയോ അതും ആ ഗിനിപ്പിക്ക് ഞാൻ ചെയ്ത ഒരു വീഡിയോ ആയിരുന്നു ആത് രണ്ടിൻ്റെയും വീഡിയോ ഇപ്പോഴും ലോക്കായി കിടക്കുന്നുണ്ട് | നമ്മുടെ പേഴ്സണലായിട്ട് നമുക്ക് ഇങ്ങനെ പബ്ലിഷും അല്ലങ്കിൽ നമ്മുടെ നമ്മുടെ മാത്രമായിട്ട് ലോക്കാക്കി ഇടാൻ പറ്റും അങ്ങനെ ഇപ്പഴും എൻ്റെ യുട്യൂബിൽ കിടക്കുന്നുണ്ട് ആ ലോക്കാക്കിട്ടുള്ള ആ വീഡിയോ അതും ആ ഗിനി പിഗ് ഞാൻ ചെയ്ത ഒരു വീഡിയോ ആയിരുന്നു അത് രണ്ടിൻറ്റെയും വീഡിയോ ഇപ്പഴും ലോക്കായി കിടക്കുന്നുണ്ട് |
10,251 | പക്ഷെ മത്സര പരിപാടികയിലൊന്നും പങ്കിട്ടെടുത്തിട്ടില്ല ഞാന എനിക്കൊരു ചാനൽ തുടങ്ങണമെന്ന് വെച്ച് ഞാൻ സ്റ്റാർട്ടപ്പ് ചെയ്ുന്നതായിരുന്നു പക്ഷേ എനിക്ക് അത്രിട്ട് വിജയകരമായിട്ട് ഇപ്പോൾ അത് കഴിഞ്ഞ ഇപ്പോൾ രണ്ട് മൂന്ന് വർഷമായി അത് പബ്ലിഷ് ചെയ്യാനോ അത് അതുമായിട്ട് മുന്നോട്ട് പോകാനോ എനിക്ക് സാധിച്ചിട്ടില്ല | പക്ഷെ മത്സര പരിപാടീലൊന്നും പങ്കെടുത്തിട്ടില്ല ഞാൻ എനിക്കൊരു ചാനല് തുടങ്ങണമെന്ന് വച്ച് ഞാൻ സ്റ്റാർട്ട് അപ്പ് ചെയ്തതായിരുന്നു പക്ഷെ എനിക്കത് ഇതുവരെ ആയിട്ട് വിജയകരമായിട്ട് ഇപ്പം അതുകഴിഞ്ഞ് ഇപ്പം രണ്ട് മൂന്ന് വർഷമായി അത് പബ്ലിഷ് ചെയ്യാനോ അത് അതുവായിട്ട് മുന്നോട്ട് പോകാനോ എനിക്ക് സാധിച്ചിട്ടില്ല |
10,252 | ഇപ്പോൾ നമ്മുടെ സ്ഥലത്ത് അതായത് പല രീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പം വിനോദസഞ്ചാര കേന്ദ്രങ്ങള എന്നൊക്കെ പറഞ്ഞഞ് കഴിഞ്ഞാൽ നമുക്ക ഇവിടെ ഡാമും കാര്യങ്ങളൊക്കെ ഒരുപാടുണ്ട് മലമ്പുഴ ഡാമുണ്ട് കക്കയം ഡാം അങ്ങനത്തെ പല രീതിയിലുള്ള ഡാമുക് കാര്യങ്ങളൊക്കെ ഉണ്ട് ഇവിടെയൊക്കെ വരുന്ന വിനോദസഞ്ചാരികൾ് | ഇപ്പോൾ നമ്മുടെ സ്ഥലത്ത് അതായത് പലരീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള് കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പം വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ നമുക്ക് ഇവിടെ ഡാമും കാര്യങ്ങളൊക്കെ ഒരുപാടുണ്ട് മലമ്പുഴ ഡാമുണ്ട് കക്കയം ഡാംമ് അങ്ങനത്തെ പല രീതിയിലുള്ള ഡാംമ്കള് കാര്യങ്ങളൊക്കെയുണ്ട് ഇവിടേക്ക് വരുന്ന വിനോദസഞ്ചാരികള് |
10,253 | പല രീതിയിലുള്ള വേസ്റ്റും കാര്യങ്ങളൊക്കെ കൊണ്ടുവന്ന് ഇടുന്നൊരു പ്രവണതയുണ്ട് അപ്പോൾ അത് നമ്മൾ ഒഴിവാക്കാൻ വേണ്ടിയിട്ട് ഗ്രാമപഞ്ചായത്തിൻ്റെ ഒരു ഇതിൽ നടപടിയിൽ നിന്ന് | പല രീതിയിലുള്ള വേസ്റ്റും കാര്യങ്ങളക്കെ കൊണ്ട് വന്ന് ഇടുന്നൊരു പ്രവണതയുണ്ട് അപ്പം അത് നമ്മള് ഒഴിവാക്കാൻ വേണ്ടിയിട്ട് ഗ്രാമപഞ്ചായത്തിൻ്റെ ഒരു ഇതില് നടപടിയിൽ നിന്ന് |
10,254 | അവർക്ക് അവവർ ഒരു വേസ്റ്റ് പോലത്തെ ഒരു സംഭവം ഒരു ഇപ്പോ ഇപ്പോൾ എല്ലാ സ്ഥലത്തും ഇങ്ങനെ ബാരിക്കേട് പോലത്തൊരു | അവർക്ക് അവര് ഒരു വേസ്റ്റ് പോലത്തൊരു സംഭവം ഒരു ഇപ്പം ഇപ്പം എല്ലാ സ്ഥലത്തും ഇങ്ങനെ ബാരിക്കേഡ് പോലെത്തൊരു |
10,255 | അതായത് പട്ടിക്കൂട് പോലത്തെ ഒരു സംഭവം കൊണ്ടുപോയി ഒരുര ഓരോ സ്ഥലത്ത് വെക്കുന്നുണ്ട് അപ്പം ഇതിന് വേസ്റ്റും കാര്യങ്ങളൊക്കെ ഇടാൻ വേണ്ടിയിട്ട് എല്ലാവരും അതിനകത്തൊന്ന് അങ്ങനെ കൊണ്ട് വെ്ക്കുകയാണെങ്കിൽ അവരെല്ലാവരും ആ വേസ്റ്റ് അതിനകത്തിട്ടിട്ട് | അതായത് പട്ടിക്കൂട് പോലെത്തൊരു സംഭവം കൊണ്ട് പോയി ഒര് ഓരോ സ്ഥലത്ത് വക്കുന്നുണ്ട് അപ്പം ഇതില് വേസ്റ്റും കാര്യങ്ങളൊക്കെ ഇടാൻ വേണ്ടിയിട്ട് എല്ലാവരും അതിനകത്ത് ഒന്ന് അങ്ങനെ കൊണ്ട് വയ്ക്കുവാണെങ്കില് അവരെല്ലാവരും ആ വേസ്റ്റ് അതിനകത്തിട്ടിട്ട് |
10,256 | പിന്നെ ഹരിതസേനക്കാര് വന്നിട്ട് അത് നിർമ്മാർജ്ജനം ചെയ്യുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തോളും അപ്പോ അങ്ങനത്തെ കുറച്ച് നടപടിയും കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ കുറച്ച കൂടെ നല്ലതാണ് അങ്ങനെയാണ് എനിക്ക് തോന്നുക പിന്നേെന്ന് പറഞ്ഞഞ് കഴിഞ്ഞാല ഇപ്പം അല്ലാത്ത അതായത് ഇപ്പോൾ ഗ്രാമപഞ്ചായത്തിൻ്റെ അടുത്തുന്ന നടപടന്ന് പറഞ്ഞു കഴിഞ്ഞാല് ഒന്നാമത്തത് ഇപ്പോൾ പാർക്കിംങ് സൗകര്യമൊക്കെ വളരെ കുറവാണ് അപ്പോൾ അതിനൊക്കെ നല്ല രീതിയിലുള്ളൊരു പാർക്കിങ് സൗകര്യവും കാര്യങ്ങളൊക്കെ ഗ്രാമപഞ്ചായത്തിൻ്റെ ഇതിൽ നിന്ന് തന്നെ ചെയ്യണമെന്നാണ് എൻ്റെ ഒരു അഭിപ്രായം | പിന്നെ ഹരിതസേനക്കാര് വന്നിട്ടത് നിർമ്മാർജ്ജനം ചെയ്യുകയും അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തോളും അപ്പം അങ്ങനത്തെ കുറച്ച് നടപടിയും കാര്യങ്ങളൊക്കെ ചെയ്യുവാണെങ്കില് കുറച്ച് കൂടെ നല്ലതാണ് അങ്ങനെയാണ് എനിക്ക് തോന്നുന്നത് പിന്നേന്ന് പറഞ്ഞ് കഴിഞ്ഞാല് ഇപ്പം അല്ലാത്ത അതായത് ഇപ്പം ഗ്രാമപഞ്ചായത്തിൻ്റെ അടുത്ത നടപടി എന്ന് പറഞ്ഞ് കഴിഞ്ഞാല് ഒന്നാമത്തത് ഇപ്പം പാർക്കിങ് സൗകര്യമൊക്കെ വളരെ കുറവാണ് അപ്പം അതിനൊക്കെ നല്ല രീതിയിലൊള്ളൊരു പാർക്കിങ് സൗകര്യവും കാര്യങ്ങളൊക്കെ ഗ്രാമപഞ്ചായത്തിൻ്റെ ഇതിൽ നിന്ന് തന്നെ ആ ചെയ്യണമെന്നാണ് എൻ്റെ ഒരു അഭിപ്രായം |
10,257 | പാലക്കാട് ജില്ലയിലെ പ്രധാന തൊഴിൽ ഉപജീവന മാർഗ്ഗങ്ങൾ എന്ന് പറഞ്ഞാൽ കൃഷിക്കാണ് കാരണം കേരളത്തിൻ്റെ നെല്ലറയാണ് പാലക്കാട് അതുകൊണ്ട് തന്നെ നെൽകൃഷികളിൽ ഏറ്റവും കൂടുതൽ ഉള്ളതും പാലക്കാട് തന്നെയാണ് | പാലക്കാട് ജില്ലയിലെ പ്രധാന തൊഴിൽ ഉപജീവനമാർഗ്ഗങ്ങൾ എന്ന് പറഞ്ഞാൽ കൃഷിയാണ് കാരണം കേരളത്തിൻ്റെ നെല്ലറയാണ് പാലക്കാട് അതുകൊണ്ട് തന്നെ നെൽ കൃഷികൾ ഏറ്റവും കൂടുതൽ ഉള്ളത് പാലക്കാട് തന്നെയാണ് |
10,258 | പിന്നെ അതിൽ ഇപ്പോൾ വരുന്ന പുതു തലമുറകൾ പുതിയ ഗവൺമെൻറ് ജോലി ഇല്ലെങ്കിൽ പുറത്ത് പ്രൈവറ്റ് കമ്പനികൾ ജോലി അങ്ങനെ നോക്കി പോകുന്നത് | പിന്നെ അതിൽ ഇപ്പോൾ വരുന്ന പുതു തലമുറകൾ പുതിയ ഗവൺമെൻറ്റ് ജോലി ഇല്ലങ്കിൽ പുറത്ത് പ്രൈവറ്റ് കമ്പനികൾ ജോലി അങ്ങനെ നോക്കി പോകുന്നു |
10,259 | പി അതുകൊണ്ട് തന്നെ കൃഷിയാണ് കൂടുതലായിട്ടും പാലക്കാട് ജില്ലയിൽ ജോലികളായിട്ട് ആൾക്കാർ ചെയ്യുന്നത് കൃഷിപ്പണിക്കാരാണ് ഏറ്റവും കൂടുതൽ പാലക്കാടു ഉള്ളത് പിന്നെ അതുപോലെ തന്നെ ഇപ്പോൾള്ള ആൾക്കാർ പിന്നെ എക്സാം എഴുതി പോലീസ് കോൺസ്റ്റബിൾ അങ്ങനെയുള്ള റാങ്കുകളിലേ കയറി അങ്ങനെ ജോലി ചെയ്യുന്നവരുണ്ട് | അതുകൊണ്ട് തന്നെ കൃഷിയാണ് കൂടുതലായിട്ടും പാലക്കാട് ജില്ലയിൽ ജോലികളായിട്ട് ചെയ്യുന്നത് ഇപ്പം കൃഷിപ്പണിക്കാരാണ് ഏറ്റവും കൂടുതൽ പാലക്കാടുള്ളത് പിന്നെ അതുപോലെ തന്നെ ഇപ്പോൾ ഉള്ള ആൾക്കാര് പിന്നെ എക്സാമെഴുതി പോലീസ് കോൺസ്റ്റബിൾ അങ്ങനെയുള്ള റാങ്ക്കളിലേക്ക് കയറും അങ്ങനെ ജോലി ചെയ്യുന്നവരുണ്ട് |
10,260 | പിന്നെ ഉള്ളത് പറ വെച്ചാൽ പഠിച്ചിറങ്ങുന്ന പിള്ളോർ കറക്റ്റായിട്ടൊരു | പിന്നെ ഉള്ളത് പറഞ്ഞാച്ചാ പഠിച്ചിറങ്ങുന്ന പിള്ളാര് കറക്റ്റായിട്ടൊരു |
10,261 | ഇതില്ലാത്ത കൊണ്ട് തൊഴിലില്ലായ്മയ ഉണ്ട് കാരണം പാലക്കാടുള്ള കുട്ടികൾക്കുള്ള കറക്റ്റായിട്ടുള്ളരു തൊഴിൽ ലഭിക്കാത്ത ചാൻസും ഉണ്ട് പിന്നെ അത് അതിന് വേണ്ടതൊന്നും ഗവൺമെൻറ് ചെയ്യുന്നില്ല കാരണം ഒരു പുറത്തുനന്നൊരു ഇല്ല കമ്പനി എന്തെങ്കിലും വന്നാൽ മാത്രമേ ഇത്ര പേർക്ക് വർക്ക് കിട്ടുകയുള്ളൂ എന്ന് പറയാൻ പറ്റുകുള്ളൂ ഇതൊന്നും കിട്ടില്ല | ഇതില്ലാത്ത കൊണ്ട് തൊഴിലില്ലായ്മയുണ്ട് കാരണം പാലക്കാട് കൂടുതല് കുട്ടികൾക്കുള്ള കറക്റ്റായിട്ടൊള്ളൊരു തൊഴിൽ ലഭിക്കാത്ത ചാൻസുണ്ട് പിന്നെ അത് അതിന് വേണ്ടതൊന്നും ഗവണ്മെൻറ്റ് ചെയ്യുന്നില്ല കാരണം അവര് പുറത്ത് നിന്നൊരു കമ്പനി എന്തെങ്കിലും വന്നാൽ മാത്രം ഇത്ര പേർക്ക് വർക്ക് കിട്ടുകയുള്ളു എന്ന് പറയാൻ പറ്റുകയുള്ളു ഇതാണെങ്കിൽ കിട്ടില്ല |
10,262 | അതാണ് പ്രശ്നം അപ്പോ തൊഴിലില്ലായ്മ ഉണ്ട് അല്ലാത്ത പക്ഷം | അതാണ് പ്രശ്നം അപ്പം തൊഴിലില്ലായ്മയുണ്ട് അല്ലാത്ത പക്ഷം |
10,263 | എൻ്റെ അഭിപ്രായത്തിൽ കുട്ടികൾക്ക് തൊഴിൽ ഇപ്പോൾ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ കിട്ടുന്ന പോലെ എന്തെങ്കിലും സംരംഭം പാലക്കാട് വരാനും അതിന് ഗവൺമെൻറ് എന്താണ വെച്ചാൽ വേണ്ടത് ചെയ്യണം എന്നാണ് | എൻ്റെ അഭിപ്രായത്തില് കുട്ടികൾക്ക് തൊഴില് ഇപ്പം പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ കിട്ടുന്ന പോലെ എന്തെങ്കിലും സംരംഭമൊക്കെ പാലക്കാട് വരാനും അതിന് ഗവണ്മെൻറ്റ് എന്താന്ന് വെച്ചാൽ വേണ്ടത് ചെയ്യണം എന്നാണ് |
10,264 | കോഴികളെ നല്ല രീതിക്ക് സംസ്കരണശാലകളിൽ അല്ലെങ്കിൽ വിവിധ വിതരണശാലകളിൽ എത്തിക്കാൻ ഭയങ്കരെ ദുഷ്കരമാണ് | കോഴികളെ നല്ല രീതിക്ക് സംസ്കരണശാലകളിൽ അല്ലെങ്കിൽ വിവിധ വിതരണശാലകളിൽ എത്തിക്കാൻ ഭയങ്കര ദുഷ്കരമാണ് |
10,265 | എന്നിരുന്നാലും മാനുഷികമായി അവർക്ക് മറ്റു കേടുപാടകളൊന്നുമില്ലാതെ അവ കൊണ്ടുപകുന്ന വഴിക്ക് ചത്തു പോകാതെ നല്ല രീതിക്ക് അവിടെ എത്തിക്കണംമെന്നുണ്ടെങ്കിൽ നമുക്ക് മതിയായ സ്ഥലവും വായുസഞ്ചാരവും ഉള്ള ഒരു സംവിധാനം വളരെ അത്യാവശ്യാണ് | എന്തിരുന്നാലും മാനുഷികമായി അവർക്ക് മറ്റ് കേടുപാടുകളൊന്നുമില്ലാതെ അവ കൊണ്ടു പോകുന്ന വഴിക്ക് ചത്തു പോകാതെ നല്ല രീതിക്ക് അവിടെ എത്തിക്കണെന്നുണ്ടെങ്കിൽ അവർക്ക് മതിയായ സ്ഥലവും വായു സഞ്ചാരവു ഉള്ള ഒരു സംവിധാനം വളരെ അത്യാവശ്യമാണ് |
10,266 | പല സ്ഥലങ്ങളിലും കോഴികളെ വളരെ തെക്കിത്തെറിച്ച് അതിൻ്റെ മേലെ ഒരുപാട് ഭാരം വരുന്ന രീതിക്ക് കൊണ്ടു പോകുന്നതോട പല കോഴികളും ചത്ത് പോകാറ് പതിവാണ് എന്നാൽ നല്ല വായു സഞ്ചാരമുള്ള നിറയെ സ്ഥലമുള്ള ഒരു | പല സ്ഥലങ്ങളിലും കോഴികളെ വളരെ തിക്കിത്തിരച്ച് അതിൻറ്റെ മേലെ ഒരുപാട് ഭാരം വരുന്ന രീതിക്ക് കൊണ്ടുപോകുന്നതുകൊണ്ട് പലകോഴികളും ചത്തു പോകാറ് പതിവാണ് എന്നാൽ നല്ല വായു സഞ്ചാരമുള്ള നിറയെ സ്ഥലമുള്ള ഒരു |
10,267 | വിധത്തിലാണ് ഇവയെ കൊണ്ടു പോകുന്നത്ുണ്ടെങ്കിൽ അവ നല്ല ആരോഗ്യപരമായി തന്നെ ഇരിക്കുന്നതാണ് | വിധത്തിലാണ് അവയെ കൊണ്ടുപോകുന്നതെന്നുണ്ടെങ്കിൽ അവ നല്ല ആരോഗ്യപരമായി തന്നെ ഇരിക്കുന്നതാണ് |
10,268 | അതില നമുക്ക് വേണ്ടത് നല്ല അതിനു വേണ്ടി പ്ര പ്രത്യേകതരമായി ഉണ്ടാക്കിയെടുത്ത വണ്ടികളാണ് | അതിനായ് നമുക്കുവേണ്ടത് നാം അതിനുവേണ്ടി പ്രത്യേകതരമായി ഉണ്ടാക്കിയെടുത്ത വണ്ടികളാണ് |
10,269 | തട്ടു തട്ടുകളായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ കോഴികളെ വെക്കുന്ന മൂലം അതിന് ഒന്നിന് മറ്റൊന്നിൻ്റെ ഭാരം താങ്ങേണ്ടി വരകയില്ല ആവശ്യത്തിലധികം വായുസഞ്ചാരവും സ്ഥലവും ലഭിക്കുന്നതാണ് അതിലൂടെ കോഴികൾക്ക് വളരെ ആരോഗ്യപനമായി തന്നെ ഇരിക്കാവുന്നതാണ് | തട്ടുതട്ടുകളായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ കോഴികളെ വയ്ക്കുന്നതു മൂലം അതിന് ഒന്നിന് മറ്റൊന്നിൻറ്റെ ഭാരം താങ്ങണ്ടി വരികയില്ല ആവശ്യത്തിലധികം വായു സഞ്ചാരവും സ്ഥലവും ലഭിക്കുന്നതാണ് അതിലൂടെ കോഴികൾക്ക് വളരെ ആരോഗ്യവാനായി തന്നെ ഇരിക്കാവുന്നത് ആണ് |
10,270 | ഇവൻറ് വേദി എവിടെയാണ് | ഇവന്റ് വേദി എവിടെയാണ് |
10,271 | ഇപ്പോൾ കല്യാണം പോലുള്ളൊരു വലിയുള്ളൊരു വലിയതായിട്ടുള്ളൊരു ചടങ്ങില് നമ്മള് വെള്ളം ക്രമീകരിക്കാനായിട്ട് മെയിനായിട്ട് ചെയ്യുന്നതെന്ന് പറഞ്ഞു കഴിഞ്ഞാല് | ആ കല്യാണം പോലുള്ളൊരു വിലയുള്ളൊരു വലിയതായിട്ടുള്ളൊരു ചടങ്ങില് നമ്മള് വെള്ളം ക്രമീകരിക്കാനായിട്ട് മെയിനായിട്ട് ചെയ്യുന്നതെന്നു പറഞ്ഞു കഴിഞ്ഞാല് |
10,272 | നമ്മള് വലിയൊരു സമാബർ പോലത്തൊരു ഇതിലാണ് വെള്ളം നിറച്ച് വെക്കുക നമുക്ക് ചൂട് നമ്മള് കറക്റ്റായിട്ട് ക്രമീകരിച്ചിട്ടില്ലെങ്കില | നമ്മള് വലിയൊരു സമോവർ പോലത്തെയൊരു ഇതിലാണ് വെള്ളം നിറച്ച് വയ്ക്കുന്നത് നമുക്ക് ചൂട് നമ്മള് കറക്റ്റായിട്ട് ക്രമീകരിച്ചിട്ടില്ലെങ്കില് |
10,273 | നമുക്ക് വെള്ളം ഈ തണുത്ത വെള്ളമൊക്കെ കൊടുത്ത കഴിയുമ്പോൾ വളരെയധികം പാടു്പടും കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ് ചിലർക്ക് ജലദോഷവും കാര്യങ്ങളൊക്കെ ഉള്ളതുകണ്ട് | നമുക്ക് വെള്ളം തണുത്ത വെള്ളമൊക്കെ കൊടുത്തു കഴിയുമ്പോൾ വളരെ അധികം പാടുപെടും കാരണമെന്താണെന്ന് വെച്ച് കഴിഞ്ഞാല് ചിലവർക്ക് ജലദോഷവും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് |
10,274 | നമ്മള ചൂട് നല്ല രീതിയില് ക്രമീകരിക്കേണ്ടരവസ്ഥയും കാര്യങ്ങളൊക്കെ ഉണ്ട് നമ്മള ചൂട് നല്ല രീതിയില് ക്രമീകരിച്ചിട്ടില്ലെങ്കില് ചിലപ്പോൾ നല്ല രീതിയിലുള്ള തണുപ്പും കാര്യങ്ങളൊക്കെ വരും അപ്പോൾ ചൂട് ക്രമീകരിക്കാൻ വേണ്ടിയിട്ട് സമാബറാണ് നമ്മള് കൂടുതലായിട്ടും | നമ്മള് ചൂട് നല്ല രീതിയില് ക്രമീകരിക്കേണ്ട ഒരവസ്ഥയും കാര്യങ്ങളൊക്കെ ഇണ്ട് നമ്മള് ചൂട് നല്ല രീതില് ക്രമീകരിച്ചിട്ടില്ലെങ്കില് ചെലപ്പം നല്ല രീതിലുള്ള തണുപ്പും കാര്യങ്ങളൊക്കെ വരും അപ്പോൾ ചൂട് ക്രമീകരിക്കാൻ വേണ്ടിട്ട് സമോവർ ആണ് നമ്മള് കൂടുതലായിട്ടും |
10,275 | എടുക്കുന്നത് പിന്നെന്ന് പറഞ്ഞു കഴിഞ്ഞാല് അതിനകത്ത് നമ്മള് ഇപ്പോൾ ചായയടക്കം എന്തെങ്കിലും ഒഴച്ച്ു വെക്കാനൊക്കെ ആണെങ്കിലും സമാബർ തന്നെയാണ് എടുക്കാറ് | എടുക്കുന്നത് പിന്നെ എന്നു പറഞ്ഞു കഴിഞ്ഞാല് അതിനകത്ത് നമ്മള് ഇപ്പോൾ ചായ അടക്കം എന്തെങ്കിലും ഒഴിച്ച് വെക്കാനൊക്കെ ആണെങ്കിലും സാമാബറ് തന്നെയാണ് എടുക്കാറ് |
10,276 | പിന്നെ നമ്മള് കൈ കഴുകാനൊക്കെ യൂസ് ചെയ്യുന്നുണ്ടെങ്കില് നമ്മള് വലിയൊരു അതായത് ഇപ്പോ കെമിക്കലൊക്കെ കൊണ്ടുവരുന്ന പാത്രങ്ങളൊക്കെ ഉണ്ടാവില്ലേ അതിലാണ് നമ്മള് കൂടുതലായിട്ടും വെള്ളം സ്റ്റോറ് ചെയ്ത് വെക്കാറ് ഇപ്പോൾ കൈ കഴുകാറൊക്കെ ഉള്ളതെന്ന് പറഞ്ഞു കഴിഞ്ഞാൽ അതിനകത്ത് തന്നെയാണ് കൈ കഴുകാറുള്ളത് അപ്പോൾ അതൊ ഇങ്ങനെയൊക്കെയാണ് നമ്മള് വെള്ളം ക്രമീകരിച്ച് വെക്കാറുള്ളത് | പിന്നെ നമ്മള് കൈ കഴുകാനൊക്കെ യൂസെയ്യുന്നുണ്ടെങ്കിലും നമ്മള് വലിയൊരു അതായത് ഇപ്പോൾ കെമിക്കൽ ഒക്കെ കൊണ്ട് വരുന്ന പാത്രങ്ങളൊക്കെ ഇണ്ടാവൂലേ അതിലാണ് നമ്മള് കൂടുതലായിട്ടും വെള്ളം സ്റ്റോറ് ചെയ്ത് വെക്കാറ് അപ്പോൾ കൈ കഴുകാറ് ഒക്കെ ഉള്ളത് എന്ന് പറഞ്ഞു കഴിഞ്ഞാല് അതിനകത്ത് തന്നെയാണ് കൈ കഴുകാറുള്ളത് അപ്പോൾ അതൊക്കെ ഇങ്ങനെയൊക്കെയാണ് നമ്മള് വെള്ളം ക്രമീകരിച്ചു വയ്ക്കാറുള്ളത് |
10,277 | നമ്മുടെ ജോലിഥലത്ത് നമ്മൾ എപ്പോഴും അഭിമുഖീകരിക്കുന്ന ഒരു ഏറ്റവും വലിയ പ്രശ്നമാണ് പ്രൊജക്റ്റ് സബ്മിറ്റിനെ കുറിച്ച് ഏതെങ്കിലും ഒരു പ്രൊജക്റ്റ് ചെയ്യുമ്പോൾ ഒരുപാട് തലവേദനയായിരിക്കും ചിലപ്പോൾ നമ്മുടെ ടീം വർക്കിൻ്റെ പ്രശ്നമായിരിക്കാം ടീംസ് ടീമിൽ കുറേ ആൾക്കാർ ചിലപ്പോൾ | നമ്മുടെ ജോലിസ്ഥലത്ത് നമ്മള് എപ്പോഴും അഭിമുഖീകരിക്കുന്നൊരു ഏറ്റവും വലിയ പ്രശ്നമാണ് പ്രൊജക്റ്റ് സബ്മിറ്റിനെക്കുറിച്ച് ഏതെങ്കിലും ഒരു പ്രൊജക്റ്റ് ചെയുമ്പോൾ ഒരുപാട് തലവേദന ആയിരിക്കും ചിലപ്പം നമ്മുടെ ടീം വർക്കിൻ്റെ പ്രശ്നായിരിക്കാം ടീംസ് ടീമില് കുറേ ആൾക്കാര് ചിലപ്പോൾ |
10,278 | ഉഴപ്പന്മാരായിരിക്കും ആ ഒരു സീരിയസ്നെസ്സിൽ കാര്യങ്ങൾ ചെയ്യില്ല അപ്പോൾ ആ ടീം കണ്ടക്റ്റ് ചെയ്യുന്ന വ്യക്തി ആരാണോ ആ വ്യക്തിക്ക് ഒരുപാട് ബുദ്ധിമുട്ടായിരിക്കും പിന്നെ അതുപോലെ അതേ പ്ലസ് പോയിൻറിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ച് പേരുണ്ടാാവും | ഉഴപ്പന്മാരായിരിക്കും ആ ഒരു സീരിയസ്നെസില് കാര്യങ്ങള് ചെയ്യില്ല അപ്പോൾ ആ ടീം കണ്ടക്റ്റ് ചെയ്യുന്ന വ്യക്തി ആരാണോ ആ വ്യക്തിക്ക് ഒരുപാട് ബുദ്ധിമുട്ടായിരിക്കും പിന്നെ അതുപോലെ അതേ പ്ലസ്പോയിന്റിൽ വർക്ക് ചെയ്യാനാഗ്രഹിക്കുന്ന കുറച്ചുപേരുണ്ടാവും |
10,279 | നമ്മുടെ ഈ പ്രോജക്റ്റ് കാര്യങ്ങളൊക്കെ പിന്നെ ചുമതല ഏൽക്കുകന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് ആ ചുമതല നിർവഹിക്കാൻ കഴിയുക കറക്റ്റ് സമയത്തിന് ആ ഒരു പ്രോജക്റ്റ് സബ്മിറ്റ് ചെയ്യാൻ പറ്റുക എന്നൊക്കെ പറയുന്നത് | നമ്മടെ ഈ പ്രൊജക്റ്റ് കാര്യങ്ങളൊക്കെ പിന്നെ ചുമതലയേൽക്കാന്ന് പറയുന്നന്നെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് ആ ചുമതല നിർവഹിക്കാൻ കഴിയുക കറക്റ്റ് സമയത്തിന് ആ ഒരു പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാൻ പറ്റുക എന്നൊക്കെ പറയുന്നത് |
10,280 | അത് അത്രയും നല്ല ഒരു വൃത്തിയായിട്ടുള്ളരു ആൾക്ക് മാത്രം പറ്റുന്ന ഒരു കാര്യമാണ് ആ ഒരു അടുക്കും ചിട്ടയും കൃത്യനിഷ്ഠത അങ്ങനെയുള്ള കാര്യങ്ങൾ | അതത്രയും നല്ല ഒരു വൃത്തിയായിട്ടുള്ളൊരു ആൾക്കു മാത്രം പറ്റുന്ന് ഒരു കാര്യമാണ് ആ ഒരു അടുക്കും ചിട്ടയും കൃത്യനിഷ്ഠത അങ്ങനെയുള്ള കാര്യങ്ങളൊക്കെ |
10,281 | ഒക്കെയുള്ള ആൾക്കാർക്ക് മാത്രമാണ് ഇത് ചെയ്യാൻ പറ്റുക അപ്പോ എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടത് | ഒക്കെയുള്ള ആൾക്കാർക്ക് മാത്രാണ് അത് ചെയ്യാൻ പറ്റുക അപ്പോൾ എപ്പോഴും നമ്മള് ശ്രദ്ധിക്കേണ്ടത് |
10,282 | നമ്മളൊരു പ്രൊജക്റ്റ് ട്ട എടുക്കുന്ന സമയത്ത് നമുക്കത് കറക്റ്റ് മാനേജ് ചെയ്യാൻ പറ്റുക കറക്റ്റ് സബ്മിറ്റ് ചെയ്യാൻ പറ്റുക | നമ്മളൊരു പ്രൊജക്റ്റ് ഏറ്റെടുക്കുന്ന സമയത്ത് നമുക്കത് കറക്റ്റ് മാനേജ് ചെയ്യാൻ പറ്റുക കറക്റ്റ് സബ്മിറ്റ് ചെയ്യാൻ പറ്റുക |
10,283 | അതിലുള്ള മെമ്പേഴ്സിനെയൊക്കെ കറക്റ്റ ആായിട്ട് അവരെ ഓരോ ദൗത്യങ്ങള ഏൽ്പിക്കുക അങ്ങനെയൊക്കെ ആയിരിക്കണം നമ്മൾ മുന്നോട്ട് നീങ്ങേണ്ടത് | അതിലുള്ള മെമ്പേഴ്സിനെയൊക്കെ കറക്റ്റായിട്ട് അവരെ ഓരോ ദൗത്യങ്ങളേല്പിക്കുക അങ്ങനെയൊക്കെ ആയിരിക്കണം നമ്മള് മുന്നോട്ട് നീങ്ങേണ്ടത് |
10,284 | എംസ്വോപ്പിൽ നിന്ന് എൻ്റെ അരുണാചൽ പ്രദേശ് റൂറൽ ബാങ്ക് വിസ നീക്കം ചെയ്യുമോ | എംസ്വൈപ്പിൽ നിന്ന് എൻ്റെ അരുണാചൽ പ്രദേശ് റൂറൽ ബാങ്ക് വിസ നീക്കം ചെയ്യുമോ |
10,285 | രാഹുൽ രാജീവ് അഖിൽ പ്രതീക്ഷ | രാഹുൽ രാജീവ് അഖിൽ പ്രതീക്ഷ സൂര്യ |
10,286 | രണ്ടായിരത്തി ഇരുപത്തൊന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് അധ്യയന വർഷത്തിൽ എ ഐ സി ടി ഇ അംഗീകരിച്ച എല്ലാ അൺ എയ്ഡഡ് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ലിസ്റ്റ് ലഭ്യമാക്കാമോ | രണ്ടായിരത്തി ഇരുപത്തിയൊന്ന് രണ്ടായിരത്തി ഇരുപത്തിരണ്ട് അധ്യയന വർഷത്തിൽ എ ഐ സി റ്റി ഈ അംഗീകരിച്ച എല്ലാ അൺ എയ്ഡഡ് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ലിസ്റ്റ് ലഭ്യമാക്കാമോ |
10,287 | ഫോൺനമ്പർ ഏഴ് ഏഴ് രണ്ട് അഞ്ച് നാല് പൂജ്യം ആറ്മൂന്ന്എട്ട്ഏഴ്ഒടിപി എട്ട്ആറ് രണ്ട് എട്ട് മൂന്ന് പൂജ്യം എന്നിവ ഉപയോഗിച്ച് എൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ്ഡൗൺലോഡ് ചെയ്യുക | ഫോൺ നമ്പർ ഏഴ് ഏഴ് രണ്ട് അഞ്ച് നാല് ഏഴ് പൂജ്യം ആറ് മൂന്ന് എട്ട് ഏഴ് ഒടിപി എട്ട് ആറ് രണ്ട് എട്ട് മൂന്ന് പൂജ്യം എന്നിവ ഉപയോഗിച്ച് എൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക |
10,288 | കർണാടക കേരള | കർണാടക കേരള |
10,289 | തമിഴ്നാടു മധ്യപ്രദേശ് ആന്ധ്രാപ്രദേശ് | തമിഴ്നാടു മധ്യപ്രദേശ് ആന്ധ്രാപ്രദേശ് |
10,290 | ജാൻവരി ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് | ജാൻവരി ഒന്ന് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് |
10,291 | ജാൻവരി ഏഴ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഫെബ്രുവരി ഏഴ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് ഫെബ്രുവരി ഒൻപത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മെയ് ഒന്ന് രണ്ടായിരം | ജാൻവരി ഏഴ് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഫെബ്രുവരി ഏഴ് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് ഫെബ്രുവരി ഒൻപത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മെയ് ഒന്ന് രണ്ടായിരം |
10,292 | ഇപ്പോൾ മറ്റ് രാജ്യങ്ങളെ സംക സംസ്കാരങ്ങളിൽ നിന്ന് കേരളത്തിലെ സംസ്കാരം നല്ല രീതിയിലുള്ള വ്യത്യാസവും കാര്യങ്ങളെയുണ്ട് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് | ഇപ്പോൾ മറ്റ് രാജ്യങ്ങളുടെ സംസ്കാരങ്ങളിൽ നിന്ന് കേരളത്തിലെ സംസ്കാരം നല്ല രീതിയിലുള്ള വ്യത്യാസവും കാര്യങ്ങളും ഉണ്ട് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ |
10,293 | അവരുടെ ഡ്രസ്സിങ് തന്നെ നല്ല രീതിയിലുള്ള വ്യത്യാസവും കാര്യങ്ങളൊക്കെയാണ് അവര് ചിലപ്പം ഈ പണ്ടത്തെ നമ്മള് പണ്ടുള്ള ആദിവാസികളും കാര്യങ്ങളൊക്കെ ഉടുക്കുന്ന പോലത്തെ ഡ്രസ്സും കാര്യങ്ങളൊക്കെ ഇപ്പോൾ ഒരു നാടോടി നൃത്തത്തിലൊക്കെ നമ്മള് കണ്ടിട്ടുണ്ടാകും അതേപോലത്തെ ഡ്രസ്സും കാര്യങ്ങളൊക്കെയാണ് മറ്റു സംസ്ഥാനങ്ങളിലൊക്കെയെന്ന പറയുക | അവരുടെ ഡ്രസ്സിങ്ങ് തന്നെ നല്ല രീതിയിലുള്ള വ്യത്യാസവും കാര്യങ്ങളൊക്കെ ആണ് അവർ ചിലപ്പോൾ ഈ പണ്ടത്തെ നമ്മൾ പണ്ടുള്ള ആദിവാസികളും കാര്യങ്ങളൊക്കെ ഉടുക്കുന്ന പോലത്തെ ഡ്രസ്സും കാര്യങ്ങളൊക്കെ ഇപ്പൊരു നാടോടി നൃത്തത്തിലൊക്കെ നമ്മൾ കണ്ടിട്ടുണ്ടാവും അതേപോലത്തെ ഡ്രസ്സും കാര്യങ്ങളൊക്കെയാണ് മറ്റു സംസ്ഥാനങ്ങളിലൊക്കെയെന്ന് പറയാം |
10,294 | അവരുടെ ഡ്രസ്സിങ് സ്റ്റൈല തന്നെ നല്ല രീതിയിലുള്ള മാറ്റവും കാര്യങ്ങളൊക്കെയുണ്ട് നമ്മുടെന്ന് പറഞ്ഞു കഴിഞ്ഞാല ഒരു നാടനായിട്ടുള്ള ഡ്രസ്സും കാര്യങ്ങളൊക്കെ ഇപ്പോൾ സാരിയും പിന്നെ മുണ്ടും ഷർട്ടും അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് നമ്മള് കൂടുതലായിട്ടും ഉള്ളതെന്ന് പറയാം പിന്നേെന്ന് പറഞ്ഞു കഴിഞ്ഞാല് | അവരുടെ ഡ്രസ്സിങ്ങ് സ്റ്റൈൽ തന്നെ നല്ല രീതിയിലുള്ള മാറ്റവും കാര്യങ്ങളൊക്കെ ഉണ്ട് നമ്മുടെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു നാടനായിട്ടുള്ള ഡ്രസ്സും കാര്യങ്ങളൊക്കെ ഇപ്പോൾ സാരിയും പിന്നെ മുണ്ടും ഷർട്ടും അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് നമ്മൾ കൂടുതലായിട്ടും ഉള്ളതെന്ന് പറയാം പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ |
10,295 | ഇപ്പോൾ എല്ലാവരുടെയും ഒരു ചിന്താഗതിയൊക്കെ വേറെ വേറെ ആണ് ഇപ്പോൾ നമ്മളെന്ന് പറഞ്ഞു കഴിഞ്ഞാൽ് കേരളത്തിൽ പൊതുവെ കുറച്ചും കൂടി നല്ല രീതിയിൽ വൃത്തിയും കാര്യങ്ങളൊക്കെ സൂക്ഷിക്കുന്ന ആൾക്കാരാണ് കൂടുതലായിട്ടും പൊതുവെ | ഇപ്പോൾ എല്ലാവരുടേയും ഒരു ചിന്താഗതിയൊക്കെ വേറെ വേറെ ആണ് ഇപ്പോൾ നമ്മളെന്നു പറഞ്ഞു കഴിഞ്ഞാൽ കേരളത്തിൽ പൊതുവെ കുറച്ചും കൂടി നല്ല രീതിയിൽ വൃത്തിയും കാര്യങ്ങളൊക്കെ സൂക്ഷിക്കുന്ന ആൾക്കാരാണ് കൂടുതലായിട്ടും പൊതുവെ |
10,296 | പിന്നെ മറ്റ് സംസ്ഥാനങ്ങള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ തീരെ വൃത്തിയില്ലായ്മ അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഇപ്പം ഞാൻ ബാംഗ്ലൂർ ഒരു ദിവസം പോയിക്കഴിഞ്ഞപ്പോൾ അവിടെ തീരെ വൃത്തിയില്ലാത്ത സ്ഥലങ്ങള ഇപ്പോൾ അതായത് അവിടുത്തെ ബാംഗ്ലൂരില് എന്താ പറയുക നമ്മുടെ | പിന്നെ മറ്റു സംസ്ഥാനങ്ങളിൽ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ തീരെ വൃത്തിയില്ലായ്മ അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഇപ്പോൾ ഞാൻ ബാംഗ്ലൂർ ഒരു ദിവസം പോയി കഴിഞ്ഞപ്പോൾ അവിടെ തീരെ വൃത്തിയില്ലാത്ത സ്ഥലങ്ങൾ ഇപ്പോൾ അതായത് അവിടുത്തെ ബാംഗ്ലൂരിൽ എന്താ പറയുക നമ്മുടെ |
10,297 | ബസ്സ് സ്റ്റാാൻഡൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ തീരെ വൃത്തില്ല നമ്മുടെ ഇവിടെയൊക്കെയെന്ന് പറഞ്ഞാൽ പിന്നെയും വൃത്തിയും കാര്യങ്ങളൊക്കെയുണ്ട് അങ്ങനൊ പല രീതിയിലുള്ള വ്യത്യാസങ്ങളുണ്ട് | ബസ് സ്റ്റാന്റൊക്കെയെന്നു പറഞ്ഞു കഴിഞ്ഞാൽ തീരെ വൃത്തിയില്ല നമ്മുടെ ഇവിടെയൊക്കെയെന്ന് പറഞ്ഞാൽ പിന്നെയും വൃത്തിയും കാര്യങ്ങളൊക്കെ ഉണ്ട് അങ്ങനെ പല രീതിയിലുള്ള വ്യത്യാസങ്ങളുണ്ട് |
10,298 | എൻ്റെ കുറെേ സുഹൃത്തുക്കൾ ബാങ്കിങ്് മേഖലകിലയിൽ മുൻഗണന കൊടുക്കുന്നതായിട്ട് കേട്ടിട്ടുണ്ട് അതിൻ്റെ ഒന്നാമത്തെ കാരണം ബാങ്കിങ് ഇന്ത്യയില ഇപ്പോൾ വളർന്ന കൊൊണ്ടിരിക്കുന്ന ഒരു മേഖലയാണ് അതിലെ ജോലി നമുക്കെപ്പോഴും ഒരു സുരക്ഷിതമായ ജോലിയയിരിക്കും കാരണം അതിൽ നിന്ന് നമുക്ക് | എൻ്റെ കുറേ സുഹൃത്തുക്കൾ ബാങ്കിങ് മേഖലയിൽ മുൻഗണന കൊടുക്കുന്നതായിട്ട് കേട്ടിട്ടുണ്ട് അതിൻറ്റെ ഒന്നാമത്തെ കാരണം ബാങ്കിങ് ഇന്ത്യയിൽ ഇപ്പോൾ വളർന്ന് കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് അതിലെ ജോലി നമുക്ക് എപ്പഴും ഒരു സുരക്ഷിതമായ ജോലി ആയിരിക്കും കാരണം അതിൽ നിന്ന് നമുക്ക് |
10,299 | നമ്മുടെ ജീവിതത്തിന് വേണ്ട ചിലവുകളും ഒക്കെ നമുക്ക് കിട്ടും ചിലവിനുള്ള പൈസ നമുക്ക് കിട്ടും അതേപോലെ തന്നെ നമ്മുടെ | നമ്മുടെ ജീവിതത്തിന് വേണ്ട ചെലവുകളും ഒക്കെ നമുക്ക് കിട്ടും ചെലവിനുള്ള പൈസ നമക്ക് കിട്ടും അതേപോലെ തന്നെ നമ്മടെ |
10,300 | ജോലി അത്യാവശ്യം പെട്ടെന്നൊന്നും അങ്ങനെ പോകാൻ സാധ്യതല്ല കാരണം അതൊരു ഫിക്സഡ് ജോബായിരിക്കും പിന്നെ കുറേ നല്ല ബാങ്കുകളിൽ നമുക്ക് നല്ലൊരു ഇൻകം കിട്ടുന്നതാണ് പിന്നെ | ജോലി അത്യാവശ്യം പെട്ടന്നൊന്നും അങ്ങനെ പോവാൻ സാധ്യതയില്ല കാരണം ഇതൊരു ഫിക്സഡ് ജോബ് ആയിരിക്കും പിന്നെ കുറെ നല്ല ബാങ്കുകളിൽ നമുക്ക് നല്ലൊരു ഇൻകം കിട്ടുന്നതാണ് പിന്നെ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.