Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
10,301 | ബാങ്കിംങ് മേഖലയിൽ ഏറ്റവും നന്നായിട്ട് ഉള്ളൊരു ജോലിയന്ന് പറയുന്നത് അവിടുത്തെ അക്കൗണ്ടൻറ്ണ അത് അത്യാവശ്യം | ബാങ്കിങ് മേഖലയിൽ ഏറ്റവും നന്നായിട്ട് ഉള്ളൊരു ജോലി എന്ന് പറയുന്നത് അവിടുത്തെ അക്കൗണ്ടൻറ്റ് ആണ് അത് അത്യാവശ്യം |
10,302 | അത്യാവശ്യം പാടാണ് ആ ഒരു ജോബ് കിട്ടാൻഅത് പക്ഷെ അതിന് ഏറ്റവും നല്ലൊരു | അത്യാവശ്യം പാടാണ് ആ ഒരു ജോബ് കിട്ടാൻ അത് പക്ഷെ അതിന് ഏറ്റവും നല്ലൊരു |
10,303 | മുൻഗണനയും അതിൻ്റെ ശമ്പളം അധികമാണ് പക്ഷേ അതേപോലെ തന്നെ പണി കുറേ കൂടുതലുമാണ് | മുൻഗണനയും അതിൻ്റെ ശമ്പളം അധികമാണ് പക്ഷേ അതേപോലെ തന്നെ പണി കൊറേ കൂടുതലുമാണ് |
10,304 | ഞങ്ങളുടെ നാട്ടിലെ പ്രധാനപ്പെട്ട ഒരു തൊഴിൽ മേഖല എന്ന് പറയുന്നത് കൃഷി ആണ് കൃഷിയാണ് കൂടുതലായിട്ടും എല്ലാ ആളുകളും ആശ്രയിക്കുന്ന ഒരു തൊഴിൽ മേഖല | ഞങ്ങളുടെ നാട്ടിലെ പ്രധാനപ്പെട്ട ഒരു തൊഴില്മേഖല എന്നുപറയുന്നത് കൃഷി ആണ് കൃഷിയാണ് കൂടുതലായിട്ടും എല്ലാ ആളുകളും ആശ്രയിക്കുന്നൊരു തൊഴില്മേഖല |
10,305 | ഇപ്പോൾ ഈ മേഖലയിൽ നേരിടുന്ന പ്രധാന വെല്ലുവിളി എന്തെന്ന് വെച്ചാൽ പുതിതായിട്ട് വരുന്ന തലമുറ | ഇപ്പോള് ഈ മേഖലയില് നേരിടുന്ന പ്രധാന വെല്ലുവിളി എന്തെന്നു വച്ചാല് പുതുതായിട്ട് വരുന്ന തലമുറ |
10,306 | അതായത് പുതിയ യുവാക്കള് എല്ലാവരും അമിതമായ വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകളാണ് എല്ലാവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകളാണ് അതുകൊണ്ട് തന്നെ അവർക്ക് കൃഷിയിലേക്ക് വരുവാൻ താല്പര്യക്കുറവുണ്ട് ഇത് ഈ മേഖലയില വളരെയധികം | അതായത് പുതിയ യുവാക്കള് എല്ലാവരും അമിതമായ വിദ്യാഭ്യാസയോഗ്യതയുള്ള ആളുകളാണ് എല്ലാവരും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ആളുകളാണ് അതുകൊണ്ടുതന്നെ അവര്ക്ക് കൃഷിയിലേക്ക് വരുവാന് താല്പര്യക്കുറവുണ്ട് ഇത് ഈ മേഖലയില് വളരെയധികം |
10,307 | ഒരു വെല്ലുവിളിയാണ് നേരിടുന്നത് കാരണം ആർക്കും തന്നെ കൃഷി ഒരു താല്പര്യമില്ലാത്ത അവസ്ഥയാണ് എല്ലാവർക്കും ഉന്നത വിദ്യാഭ്യാസമ ഉള്ളതുകൊണ്ട് ആ മേഖലയിലേക്കാണ് അവർ പോകുന്നത് | ഒരു വെല്ലുവിളിയാണ് നേരിടുന്നത് കാരണം ആര്ക്കുംതന്നെ കൃഷി ഒരു താല്പര്യമില്ലാത്ത അവസ്ഥയാണ് എല്ലാവര്ക്കും ഉന്നത വിദ്യാഭ്യാസമുള്ളതുകൊണ്ട് ആ മേഖലയിലേക്കാണ് അവര് പോകുന്നത് |
10,308 | പ്രദേശത്തെ ഡോക്ടർമാരും നേഴ്സുമാരും | പ്രദേശത്തെ ഡോക്ടർമാരും നേഴ്സ്മാരും |
10,309 | അനുഭവിക്കുന്ന വെല്ലുവിളികൾ പറയുമ്പോൾ അവവർക്ക് മരുന്ന് മെഡിസിൻസ് അധികം ലഭിക്കാത്തതാണ് എല്ലാ മെഡിസിൻസും ആശുപത്രിയിൽ ലഭ്യമാകുന്നില്ല എന്നതാണ് പ്രധാന കാരണം എന്ന് പറയണത് അതേപോലെ അവരുടെ ഷിഫ്റ്റ് | അനുഭവിക്കുന്ന വെല്ലുവിളികൾ പറയുമ്പോ അവർക്ക് മരുന്ന് മെഡിസിൻസ് അധികം ലഭിക്കാത്തതാണ് എല്ലാ മെഡിസിൻസും ആശുപത്രിയിൽ ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന കാരണം എന്നുപറയണത് അതേപോലെ അവരുടെ ഷിഫ്റ്റ് |
10,310 | അപ്പ ഒരാൾക്ക് ആറ് മണിക്കൂർ അല്ലെങ്കിൽ എട്ട് മണിക്കൂർന്നാണെങ്കിൽ ആ ഷിഫ്റ്റ് കഴിഞ് പറഞ്ഞാൽ വേറെ ഷിഫ്റ്റ് ആളില്ലായ്മ ഇതൊക്കെയാണ് ഡോക്ടർമാരുടെ എണ്ണക്കുറവ് എണ്ണത്തിൽ ഗണ്യമായി വരുന്ന കുറവ് ഇതൊക്കെയാണ് പ്രധാനമായും അവരനുഭവിക്കുന്ന പ്രശ്നങ്ങള അതേപോലെ അവരുടെ സേഫ്റ്റി | ഒരാൾക്ക് ആറുമണിക്കൂർ അല്ലെങ്കിൽ എട്ടുമണിക്കൂർ ആണെങ്കിൽ ആ ഷിഫ്റ്റ് കഴിഞ്ഞു എന്നു പറഞ്ഞാൽ വേറെ ഷിഫ്റ്റ് ആളില്ലായ്മ ഇതൊക്കെയാണ് ഡോക്ടർമാരുടെ എണ്ണക്കുറവ് എണ്ണത്തിൽ ഗണ്യമായി വരുന്ന കുറവ് ഇതൊക്കെയാണ് പ്രധാനമായും അവരനുഭവിക്കുന്ന പ്രശ്നങ്ങൾ അതേപോലെ അവരുടെ സേഫ്റ്റി |
10,311 | അവർകക വേണ്ടത്ര സേഫ്റ്റി ഇല്ലായ്മ കെട്ടിടങ്ങൾ | അവർക്ക് വേണ്ടത്ര സേഫ്റ്റി ഇല്ലായ്മ കെട്ടിടങ്ങൾ |
10,312 | കെട്ടിടങ്ങൾ ഇല്ലായ്മ അതേപോലെ ഓപ്പറേഷൻ ആണെങ്കിലും അല്ലേപോലെ ചികിത്സിക്കാനാണെങ്കിലും അതിനന് വേണ്ടിയിട്ടുള്ള സൗകര്യങ്ങൾ ബെഡ് | കെട്ടിടങ്ങൾ ഇല്ലായ്മ അതേപോലെ ഓപ്പറേഷൻ ആണെങ്കിലും അതേപോലെ ചികിൽസികാണാനെങ്കിലും അതിനുവേണ്ടിട്ടുള്ള സൗകര്യങ്ങൾ ബെഡ് |
10,313 | അങ്ങനെയുള്ള കാര്യങ്ങൾ | അങ്ങനെയുള്ള കാര്യങ്ങൾ അതേപോലെ |
10,314 | അതിനു വേണ്ടിയിട്ടുള്ള എക്വിുപ്മെൻറ്റ്സ് ഇതൊക്കെ ഇല്ലാത്തതാണ് ഡോക്ടർമാരും നേഴ്സുമാരും നേരിടുന്ന പ്രധാന വെല്ലുവിളികൾ എെന്ന് പറയുന്നത് | അതിനു വേണ്ടിട്ടുള്ള എക്യുമെൻസ് ഇതൊക്കെ ഇല്ലാത്തതാണ് ഡോക്ടർമാരും നേഴ്സ്മാറും നേരിടുന്ന പ്രധാനവെല്ലുവിളികൾ എന്നു പറയുന്നത് |
10,315 | ഇരുപതിനായിരം ആയിരത്തി അഞ്ഞൂറ് എൺപതിനായിരം നാല്പത്തെട്ടായിരം ഇരുന്നൂറ് | ഇരുപതിനായിരം ആയിരത്തി അഞ്ഞൂറ് എൺപതിനായിരം നാൽപ്പത്തെട്ടായിരം ഇരുന്നൂറ് |
10,316 | പഠിക്കുന്ന സമയത്തൊക്കെ ആണെങ്കിൽ അസൈൻമെൻറ് ചെയ്യാനും നോട്ട് കമ്പ്ലീറ്റ് ചെയ്യാനും അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ നമ്മൾ് | പഠിക്കുന്ന സമയത്തൊക്കെ ആണങ്കിലും അസൈൻമെൻറ് ചെയ്യാനും നോട്ട് കംപ്ലീറ്റ് ചെയ്യാനും അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ നമ്മള് |
10,317 | ഒരുപാട് കഷ്ടപ്പെട്ട് പണിയെടുക്കേ കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട് രാത്രി സമയങ്ങളിൽ ഉറക്കില്ലാതെ പഠിച്ചും എഴുതിയും | ഒരുപാട് കഷ്ടപ്പെട്ട് പണിയെടുക്കേണ്ട കഷ്ടപ്പെട്ട് പണിയെടുത്തിട്ടുണ്ട് രാത്രി സമയങ്ങളിൽ ഉറക്കമില്ലാതെ പഠിച്ചും എഴുതിയും |
10,318 | റ്റൊക്കെയാണ് നമ്മളൊരു ഒരു ക്ലാസ് നമ്മൾ മുമ്പോട്ട് പഠിച്ച് ഉയർന്ന് പോകുന്നത് അതിനൊക്കെ നമ്മൾ കഷ്ടപ്പെടുക തന്നെ ചെയ്യുക തന്നെ വേണം | മറ്റും ഒക്കെയാണ് നമ്മള് ഒരു ഒരു ക്ലാസ് നമ്മള് മുമ്പോട്ട് പഠിച്ച് ഉയർന്നു പോകുന്നത് അതിനൊക്കെ നമ്മള് കഷ്ടപ്പെടുക തന്നെ ചെയ്യുക തന്നെ വേണം |
10,319 | ഇപ്പോൾ വീട്ടിലാണെങ്കിൽ തന്നെ എന്തെങ്കിലും വീട്ടിലെ പണികൾ തീരണമെങ്കിൽ തന്നെ വളരെ കഷ്ടമാണ് ഈ കഷ്ടപ്പാടൊക്കെ സഹിച്ചിട്ട് വേണം കുട്ടികളെ നോക്കുക അങ്ങനെയുള്ള പരിപാടി എല്ലാം കഴിഞ്ഞിട്ട് വേണം ഒന്ന് കുറച്ച് സമയം ഒന്ന് വിശ്രമിക്കാനന്ന് വിചാരിക്കും | ഇപ്പോൾ വീട്ടിലാണെങ്കിൽ തന്നെ എന്തെങ്കിലും വീട്ടിലെ പണികള് തീരണമെങ്കിൽ തന്നെ വളരെ കഷ്ടമാണ് ഈ കഷ്ടാപ്പാടൊക്കെ സഹിച്ചിട്ട് വേണം കുട്ടികളെ നോക്കുക അങ്ങനെയുള്ള പരിപാടി എല്ലാം കഴിഞ്ഞിട്ട് വേണം ഒന്ന് കുറച്ചു സമയം ഒന്ന് വിശ്രമിക്കാൻ എന്ന് വിചാരിക്കും |
10,320 | ആ സമയത്തൊക്കെ നമ്മള വേഗം വീട്ടുകളുള്ള പണികളും എന്തെങ്കിലുമൊക്കെ ഓഫീസിലുള്ള പണികളൊക്കെ ആണെങ്കിൽ നമ്മള വേഗം തന്നെ വേഗം ചെയ്തു തീർക്കാൻ നോക്കും ആ ഒരു കഷ്ടപ്പാട് | ആ സമയത്തൊക്കെ നമ്മള് വേഗം വീട്ടിലേക്കുള്ള പണികളും എന്തെങ്കിലുമൊക്കെ ഓഫീസില് നിന്നുള്ള പണികളൊക്കെയാണെങ്കിൽ നമ്മള് വേഗം തന്നെ വേഗം ചെയ്തു തീർക്കാൻ നോക്കും ആ ഒരു കഷ്ടപ്പാട് |
10,321 | ആ ഒരു കഷ്ടപ്പാടാണുള്ളത് ആ ഒരു കുറച്ച് നേരമുള്ള ഒരു കഷ്ടപ്പാട് ആ നിശ്ചിത സമയത്തിനുള്ളിൽ നമുക്കത് ചെയ്തു തീർക്കണം എന്നിട്ട് നമുക്ക് കുറച്ച് നേരം വിശ്രമിക്കണം എന്നൊക്കെ നമുക്ക് തോന്നാൻ തോന്നാറൊക്കെ ഉണ്ട് | ആ ഒരു കഷ്ടപ്പാടാണ് ഉള്ളത് ആ ഒരു കുറച്ച് നേരം ഉള്ള ഒരു കഷ്ടപ്പാട് ആ നിശ്ചിത സമയത്തിനുള്ളിൽ നമുക്കത് ചെയ്തു തീർക്കണം എന്നിട്ട് നമുക്ക് കുറച്ചുനേരം വിശ്രമിക്കണം എന്നൊക്കെ നമുക്ക് തോന്നുന്നത് തോന്നാറൊക്കെയുണ്ട് |
10,322 | ഇതൊക്കെയാണ് സമയത്തിനുള്ളിലും ചെയ്തു തീർക്കുന്നതിന് ലക്ഷ്യം നേരിടുന്നതിന് വേണ്ടിയിട്ടൊക്കെ ഒരുപാട് കഷ്ടപ്പെട്ട ഒരുപാട് ആൾക്കാര ആൾക്കാരെ പറ്റി നമുക്കറിയാം | ഇതൊക്കെയാണ് സമയത്തിനുള്ളില് ചെയ്തു തീർക്കുന്നതിന് ലക്ഷം നേടുന്നതിനു വേണ്ടിട്ടൊക്കെ ഒരുപാട് കഷ്ടപ്പെട്ട് ഒരുപാട് ആൾക്കാര് ആൾക്കാരെ പറ്റി നമുക്കറിയാം |
10,323 | പാലക്കാട് ജില്ലയിലെ ആരാധനാലയങ്ങളെക്കറിച്ച് പറയുകയാണെങ്കിൽ ഒരുപാട് ഫേമസ് ആയിട്ടുള്ള കുറെേ കുറെേ അമ്പലങ്ങളുണ്ട് അത് അതായത് അങ്ങനെ പാലക്കാട് ജില്ല നമ്മുടെ കേരളത്തിൽ നോക്കൽ തന്നെ ഏറ്റവും വലിയ ജില്ലയാണ് | പാലക്കാട് ജില്ലയിലെ ആരാധനാലയങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് ഫെയിമസ് ആയിട്ടുള്ള കുറെ കുറെ അമ്പലങ്ങള്ണ്ട് അത് അതായത് അങ്ങനെ പാലക്കാട് ജില്ല നമ്മടെ കേരളത്തില് നോക്കത്തന്നെ ഏറ്റവും വലിയ ജില്ലയാണ് |
10,324 | അപ്പോൾ അവിടെ ആരാധനാലയങ്ങൾ നോക്കാണ പറയുമ്പോൾ കുറേ ഇപ്പോൾ ഓരോ ഇതിലും ഇപ്പോൾ നമ്മൾ് ഓരോ സ്ഥലത്ത്ും ഓരോരോ ഫേമസ്യിട്ടുള്ള അമ്പലങ്ങളുണ്ട് അതൊക്കെ ആ പ്രദേശങ്ങളിലെ ഇതാണെങ്കില ഇപ്പോൾ പാലക്കാട് ജില്ലയില മൊത്തത്തിൽ അറിയപ്പെടുന്നെന്ന് പറയുമ്പോൾ നെന്മാറ വല്ലെങ്കി അവിടെ ആ ആ ക്ഷേത്രമാണ് | അപ്പോൾ അവിടെ ആരാധനാലയങ്ങള് നോക്കാണെന്ന് പറയുമ്പോൾ കുറെ ഇപ്പോൾ ഓരോ ഇതിലും ഇപ്പോൾ നമ്മളെ ഓരോ സ്ഥലത്ത് ഓരോരോ ഫെയിമസ് ആയിട്ടുള്ള അമ്പലങ്ങളുണ്ട് അതൊക്കെ ആ പ്രദേശങ്ങളിലെ ആണെങ്കിൽ ഇപ്പോൾ പാലക്കാട് ജില്ലയിലെ മൊത്തത്തിൽ അറിയപ്പെടുന്നന്ന് പറയുമ്പോൾ നെന്മാറ വല്ലങ്കി അവടെ ആ ക്ഷേത്രണ് |
10,325 | അത് പൂരത്തിനും നല്ല ഫേമസ് ആയതുകൊണ്ട് അവിടെ ഏകദേശം ഇപ്പോൾ കേരളത്തിൽ തന്നെ അറിയപ്പെടുന്നൊരു അമ്പലമാണ് പിന്നെ ചെനക്കത്തൂർ കാവ് ചനക്കത്തൂർ കാവും കേരളത്തിലെ അറിയപ്പെടുന്നതാണ് കാരണം അവിടുത്തെ വേല അല്ലെങ്കിൽ ഉത്സവം ഫേമസ് ആയതുകൊണ്ട് | അത് പൂരത്തിനും നല്ല ഫെയിമസ് ആയതുകൊണ്ട് അവിടെ ഏകദേശം ഇപ്പോൾ കേരളത്തിലെ തന്നെ അറിയപ്പെടുന്നോരു അമ്പലമാണ് പിന്നെ ചെനകോത്തൂർ കാവ് ചെനകോത്തൂർ കാവും കേരളത്തിലെ അറിയപ്പെടുന്നതാണ് കാരണം അവിടത്തെ വേല അലെങ്കിൽ ഉത്സവം ഫെയ്മസ് ആയതുകൊണ്ട് |
10,326 | അതും കേരളത്തിൽ ഏകദേശം നന്നായി അറിയപ്പെടുന്ന ഒരു അമ്പലമാണ് പിന്നെ തിരുവല്ലാമ്പല ശ്രീരാമൻ്റെ ക്ഷേത്രമുണ്ട് അതും അവിടെയും നല്ല വെടിക്കെട്ടും ഫേമസ്യിട്ടുള്ള സ്ഥലമാണ് അതും അറിയപ്പെടുന്നതാണ് | അതും കേരളത്തിലേകദേശം നന്നായി അറിയപ്പെടുന്ന ഒരു അമ്പലമാണ് പിന്നെ തിരുവല്ലാമല ശ്രീരാമൻറ്റെ ക്ഷേത്രം ഉണ്ട് അതും അവിടെയും നല്ല വെടികെട്ടോക്കെ ഫെയ്മസ് ആയിട്ടുള്ള സ്ഥലമാണ് അതും അറിയപ്പെടുന്നതാണ് |
10,327 | അങ്ങനെ നോക്കുകാണെന്ന് പറയുമ്പോൾ നമ്മുടെ പല അമ്പലങ്ങളും ഈ വേലയോടനുബന്ധിച്ച് ഫേമസ് ആയിട്ട് വരുന്നുകൊണ്ട് മറ്റേ എല്ലാം ഏകദേശം ഫേമസ്ാണ് | അങ്ങനെ നോക്കാണെന്ന് പറയുമ്പോൾ നമ്മളെ പല അമ്പലങ്ങളും ഈ വേലയോടനുബന്ധിച്ച് ഫെയിമസ് ആയിട്ട് വരുന്നോണ്ട് മറ്റെ എല്ലാം ഏകദേശം ഫെയിമസ് ആണ് |
10,328 | എന്താ പറയുക അങ്ങനെ സാംസ്കാരികമായിട്ട് ഇതൊക്കെ നല്ല മുന്നിട്ട് നിൽക്കുന്ന ഉത്സവങ്ങളും സമൂഹത്തിന് മുമ്പിൽ നല്ലൊരു എന്താ പറയുക കൂട്ടായ്മയും കാര്യങ്ങളൊക്കെ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഇതാണ് പിന്നെ നമുക്ക് നോക്കുകാണെന്ന് പറയുമ്പോൾ അവ വേറെ ആൾക്കാരുടെ അല്ലെങ്കിൽ ക്രിസ്ത്യൻസിൻ്റെ എന്ന് പറയുമ്പോൾ പള്ളികളും കാര്യങ്ങളൊക്കെ ഇഷ്ടം പോലെയുണ്ട് അവരുടെയും ആഘോഷ പരിപാടികളും സാധനങ്ങളൊക്കെ ഉണ്ട് ഇപ്പോൾ അവരുടെ എന്താ പറയുക | എന്താ പറയുക അങ്ങനെ സാംസ്കാരികമായിട്ട് ഇതൊക്കെ നല്ല മുന്നിട്ട് നിൽക്കുന്ന ഉത്സവങ്ങളും സമൂഹത്തിനു മുമ്പിൽ നല്ലൊരു എന്താ പറയുക കൂട്ടായ്മയും കാര്യങ്ങളോക്കെണ്ടാക്കാൻ പറ്റണ ഒരു ഇതാണ് പിന്നെ നമുക്ക് നോക്കാണെന്ന് പറയുമ്പോൾ അവ വേറെ ആൾക്കാരുടെ അല്ലെങ്കിൽ ക്രിസ്റ്റിയൻസിൻറ്റേന്ന് പറയുമ്പോൾ പള്ളികളും കാര്യങ്ങളൊക്കെ ഇഷ്ടംപോലെ ഉണ്ട് അവരുടെയും ആഘോഷപരിപാടികളും സാധനങ്ങളൊക്കെ ഉണ്ട് ഇപ്പോൾ അവരുടെ എന്താ പറയുക |
10,329 | ഈസ്റ്റർ അല്ലെങ്കിൽ ക്രിസ്മസ് അങ്ങനത്തെ എല്ലാ പരിപാടികൾക്കും നല്ല കാര്യങ്ങളൊക്കെുണ്ട് പിന്നെ നമ്മുടെ ഈ ലോക്കലായിട്ടുള്ള ചെറിയ ചില ഗ്രാമപ്രദേശങ്ങളില ഇപ്പോൾ നമ്മുടെ കോട്ടായി അങ്ങനത്തെ കുറെേ ഗ്രാമപ്രദേശങ്ങളിൽ വന്നിട്ട് കാളപ്പൂട്ട് പോലുള്ള മത്സരങ്ങളൊക്കെ നല്ല ഫേമസ്ാണ് | ഈസ്റ്റർ അല്ലെങ്കിൽ ക്രിസ്മസ് അങ്ങനത്തെ എല്ലാ പരിപാടികൾക്കും നല്ല കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ നമ്മടെ ഈ ലോക്കൽ ആയിട്ടുള്ള ചെറിയ ചില ഗ്രാമപ്രദേശങ്ങളില് ഇപ്പോ നമ്മളെ കൊട്ടായി അങ്ങനത്തെ കുറെ ഗ്രാമപ്രദേശങ്ങളില് വന്നിട്ട് കാളപൂട്ട് പോലെള്ള മത്സരങ്ങളോക്കെ നല്ല ഫെയ്മസാണ് |
10,330 | ദയവായി പതിനായിരം രൂപ എൻ്റെ യോനോ എസ് ബി ഐ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക | ദയവായി പതിനായിരംരൂപ എൻ്റെ യോനോ എസ്ബി ഐ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക |
10,331 | അനന്ത്നഗ് ജില്ലയിലെ വാക്സിനേഷൻ കേന്ദ്രം തിരയുക | അനന്റ്നഗ് ജില്ലയിലെ വാക്സിനേഷൻ കേന്ദ്രം തിരയുക |
10,332 | ഞന്ന്ന് വെച്ചിട്ടുണ്ടെങ്കിൽ എപ്പോഴെങ്കിലും മത്സരത്തിലോ കാര്യങ്ങളിലോ പ്രദർശനത്തിലോ അതായത് കലാസൃഷ്ടിയൊക്കെ നൽകിയിട്ടുണ്ടോന്ന് ചോദിച്ചിട്ടുണ്ടെങ്കില് ഒരുപാട് മത്സരങ്ങളിലൊക്കെ ഞാാൻ അതായത് ചിത്രം വര്ക്കും കാര്യങ്ങൾക്കായിട്ട് ഞാൻ ഒരുപാട് മത്സരങ്ങളിലും കാര്യങ്ങളിലൊക്കെ പോയിട്ടുണ്ട് അന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് | ഞാൻ എന്നു വെച്ചിട്ടുണ്ടെങ്കിൽ എപ്പോഴെങ്കിലും മത്സരത്തിലോ കാര്യങ്ങളിലോ പ്രദർശനത്തിലോ അതായത് കല സൃഷ്ടിയൊക്കെ നൽകിയിട്ടുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഒരുപാട് മത്സരങ്ങളിലൊക്കെ ഞാന് അതായത് ചിത്രം വരയ്ക്കും കാര്യങ്ങൾക്കായിട്ട് ഞാൻ ഒരുപാട് മത്സരങ്ങളിലും കാര്യങ്ങളിലൊക്കെ പോയിട്ടുണ്ട് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് |
10,333 | ഒരുപാട് ഇഷ്ടമാണ് ഇങ്ങനെ ചിത്രം വര കാര്യങ്ങളൊക്കെ ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാന് സ്കൂൾ തലത്തിലൊക്കെ ഒരുപാട് മത്സരത്തിനൊക്കെ പങ്കെടുത്തിട്ടുണ്ട് ആദ്യമൊക്കെ എനിക്ക് ഭയങ്കര മടിയായിരുന്നു പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ വീട്ടുകാരൊക്കെ പറഞ്ഞത് ജസ്റ്റ് നീ എന്തായാലും വീട്ടിൽ നിന്ന് വരയ്ക്കുന്നതല്ല അപ്പോൾ വെറുതെ ഒരു രസത്തിനൊക്കെ കൂടി വോക്കുംെന്ന് പറഞ്ഞപ്പോൾ ഞാനിപ്പോൾ ആദ്യമായിട്ട്ൊ ഒരു മത്സരത്തിന് കൂടിയത് ഞാൻ | ഒരുപാട് ഇഷ്ടമാണ് ഇങ്ങനെ ചിത്രം വര ആ കാര്യങ്ങളൊക്കെ അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ സ്കൂൾ തലത്തിലൊക്കെ ഒരുപാട് മത്സരത്തിനൊക്കെ പങ്കെടുത്തിട്ടുണ്ട് ആദ്യമൊക്കെ എനിക്ക് ഭയങ്കര മടിയായിരുന്നു പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ വീട്ടുകാരൊക്കെ പറഞ്ഞ് ജസ്റ്റ് നീയെന്തായാലും വീട്ടിൽ നിന്ന് വരയ്ക്കുന്നതല്ലേ അപ്പോൾ വെറുതെ ഒരു രസത്തിനൊക്കെ കൂടി നോക്കെന്ന് പറഞ്ഞപ്പോൾ ഞാനിപ്പോൾ ആദ്യമായിട്ട് ഒരു മത്സരത്തിന് കൂടിയത് ഞാൻ |
10,334 | അതിൻ്റെ ഏഴാം ക്ലാസ്ിൽ നിന്നാണ് | എൻ്റെ ഏഴാം ക്ലാസ്സിൽ നിന്നാണ് |
10,335 | അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ വെറതെൊ ഒന്ന കൂടിയതാണ് തോ പക്ഷേ നോക്കുമ്പോൾ അതിലൊരു പത്ത് നാപ്പത് കുട്ടികളും ഉണ്ടായിരുന്നു ഫസ്റ്റ് പ്രൈസ് എനിക്കായിരുന്നു അപ്പന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഭയങ്കര അതേ പിന്നെ എനിക്ക് ഭയങ്കര ഒരു ഇൻട്രസ്റ്റ്ായി എനിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ അപ്പോൾ എനിക്ക് അത്യാവശ്യം നല്ലോണം വര്ക്കാനൊക്കെ അറിയുമായിരിക്കുംന്ന് പറഞ്ഞിട്ട ഞാൻ പിന്നെ എട്ടാം ക്ലാസിൽും ഒമതാം ക്ലാസിലന്നൊക്കെ ഞാൻ കൂതലായിട്ട് ഞാൻ ചിത്രം വര മത്സരത്തിനും കാര്യങ്ങൾക്കൊക്കെ പങ്കെടുക്കാനും തുടങ്ങി എനിക്ക് അത്യാവശ്യം നല്ല പിന്നെ ഇതും ഉണ്ടായി എന്ത് | അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ വെറുതെ ഒന്ന് കൂടിയതാണ് പക്ഷെ നോക്കുമ്പോൾ അതിലൊരു പത്ത് നാല്പത് കുട്ടികളുണ്ടായിരുന്നു ഫസ്റ്റ് പ്രൈസ് എനിക്കായിരുന്നു അപ്പോഴെന്ന് വെച്ചാൽ എനിക്ക് ഭയങ്കര അതിൽ പിന്നെ എനിക്ക് ഭയങ്കര ഒരു ഇൻട്രസ്റ്റായി അപ്പോൾ എനിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ അപ്പോൾ എനിക്ക് അത്യാവശ്യം നല്ലോണം വരയ്ക്കാനൊക്കെ അറിയുമായിരിക്കും പറഞ്ഞിട്ട് ഞാൻ പിന്നെ എട്ടാം ക്ലാസ്സിൽ നിന്നും ഒമ്പതാം ക്ലാസ്സിൽ നിന്നൊക്കെ ഞാൻ കൂടുതലായിട്ടും ഞാൻ ചിത്രം വര മത്സരത്തിനും കാര്യങ്ങൾക്കൊക്കെ പങ്കെടുക്കാനും തുടങ്ങി എനിക്ക് അത്യാവശ്യം നല്ല പിന്നെ ഇതുമുണ്ടായി എന്ത് |
10,336 | പിന്നെ താല്പര്യവും കാര്യങ്ങളൊക്കെ ഉണ്ടായി എനിക്ക് ചിത്രം വരയ്ക്കാനൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ചിത്രം വരയ്ക്കാൻ അതുകൊണ്ട് തന്നെ എനിക്കിപ്പം ഞാനിപ്പോൾ ദേശീയ തലത്തിലക്കെ മത്സരിക്കാൻ വേണ്ടി നിൽക്കുകാണ് ചിത്രത്തിൻ്റെ | പിന്നെ താല്പര്യവും കാര്യങ്ങളൊക്കെ ഉണ്ടായി എനിക്ക് ചിത്രം വരയ്ക്കാനൊക്കെ എന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ചിത്രം വരയ്ക്കാൻ അതുകൊണ്ടുതന്നെ എനിക്ക് ഇപ്പോൾ ഞാനിപ്പോൾ ദേശീയ തലത്തിലേക്ക് മത്സരിക്കാൻ വേണ്ടി നിൽക്കുകയാണ് ചിത്രത്തിൻ്റെ |
10,337 | അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ് നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം പിന്നെ നല്ലൊരു ചിത്രം വരച്ച് എനിക്ക് ജയിക്കാൻ പറ്റിയാലും | അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കില് നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം പിന്നെ നല്ലൊരു ചിത്രം വരച്ച് എനിക്ക് ജയിക്കാൻ പറ്റിയാൽ |
10,338 | ഈ വിഷയത്തിൽ കന്നഡി പറഞ്ഞു ഇവർ വിവാഹിതരാണ് അത് അസാധുവാക്കാൻ അലാബമാ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ല | ഈ വിഷയത്തിൽ കെന്നഡി പറഞ്ഞു ഇവർ വിവാഹിതരാണ് അത് അസാധുവാക്കാൻ അലബാമ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ല |
10,339 | ഇപ്പോൾ നമ്മുടെ പ്രദേശത്ത് കൂടുതലായിട്ടും കിട്ടുന്ന മത്സ്യംന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ മത്തി കിട്ടും ഇല കിട്ടും നത്തോലി അപ്പോൾ പല രീതിയിലുള്ള മത്സ്യങ്ങളും കാര്യങ്ങളൊക്കെ നമ്മുടെ ഇവിടെ കിട്ടുമെന്ന് വേണമെങ്കിൽ പറയാൻ പറ്റും അപ്പോൾ അതൊക്കെ നമുക്ക് നല്ല രീതിയില സെയിൽ ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് | ഇപ്പോൾ നമ്മൂടെ പ്രദേശത്ത് കൂടുതലായിട്ടും കിട്ടുന്ന മത്സ്യമെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോൾ മത്തി കിട്ടും അയല കിട്ടും നത്തോലി അപ്പോൾ പല രീതിയിലുള്ള മത്സ്യങ്ങളും കാര്യങ്ങളുമൊക്കെ നമ്മുടെ ഇവിടെ കിട്ടുമെന്ന് വേണമെങ്കിൽ പറയാൻ പറ്റും അപ്പോൾ അതൊക്കെ നമുക്ക് നല്ല രീതിയിൽ സെയില് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് |
10,340 | അപ്പോൾ ഇതൊക്കെയാണ് മെയിനായിട്ട് ഇവിടെ കിട്ടുന്ന മത്സ്യങ്ങളന്ന് വേണമെങ്കിൽ പറയാൻ പറ്റും പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല ഇപ്പോൾ പുതിയാപ്പ്ലയുണ്ട് പുതിയാപ്പ്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാ സ്ഥലത്തും എല്ലാവർക്കും മനസ്സിലായിക്കൊള്ളണംമെന്നില്ല | അപ്പോൾ ഇതൊക്കെയാണ് മെയിനായിട്ട് ഇവിടെ കിട്ടുന്ന മത്സ്യങ്ങളെന്ന് വേണമെങ്കിൽ പറയാൻ പറ്റും പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ പുതിയാപ്ലയുണ്ട് പുതിയാപ്ലയെന്ന് പറഞ്ഞ് കഴിഞ്ഞാൽ എല്ലാ സ്ഥലത്തും എല്ലാവർക്കും മനസ്സിലായിക്കൊള്ളണം എന്നില്ല |
10,341 | ഈ പുതിയാപ്പ്ല എന്താന്നൊക്കെ അപ്പം അപ്പോൾ പല രീതിയിലുള്ള മീനുക് കാര്യങ്ങളൊക്കെ നമുക്ക് കിട്ടുന്നതാണ് അപ്പോൾ അതൊക്കെ എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാല് നമുക്ക് | ഈ പുതിയാപ്ല എന്താന്നൊക്കെ അപ്പോൾ അപ്പോൾ പല രീതിയിലുള്ള ക മീനുകള് കാര്യങ്ങള് ഒക്കെ നമുക്ക് കിട്ടുന്നതാണ് അപ്പോൾ അതൊക്കെ എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാല് നമുക്ക് |
10,342 | കിട്ടാറുള്ളതെന്ന് പറഞ്ഞാൽ നമ്മള് കൂടുതലായിട്ടും മിഡ ഈ മീൻ പിടിക്കാൻ പോകുന്ന ആളുകള അടുത്ത്ു നിന്നാണ് കൂടുതലായിട്ടും വാങ്ങാറുള്ളത് അപ്പം | കിട്ടാറുള്ളതെന്ന് പറഞ്ഞാല് നമ്മള് കൂടുതലായിട്ടും മിടി ഈ മീൻ പിടിക്കാൻ പോകുന്ന ആളുകളുടെ അടുത്തു നിന്നാണ് കൂടുതലായിട്ടും വാങ്ങാറുള്ളത് അപ്പോൾ |
10,343 | അപ്പോൾ ഓരോ മീനിൻ്റെ വിലയും വേറെ വേറെയാണ് ഇപ്പോ മത്തക്കൊക്കെ ആണെങ്കിൽ നൂറ്റി ഇരുപത് നൂറ്റിമപ്പത് | അപ്പോൾ ഓരോ മീനിൻ്റെ വിലയും വേറെ വേറെയാണ് ഇപ്പോൾ മത്തിക്കൊക്കെയാണെങ്കിൽ നൂറ്റി ഇരുപത് നൂറ്റി മുപ്പത് |
10,344 | ആ ഒരു റേഞ്ചും കാര്യങ്ങളൊക്കെ ഉള്ളൂ പിന്നേെന്ന് പറഞ്ഞു കഴിഞ്ഞാല പുതിയാപ്പ്ലക്കൊക്കെ ഇരുന്നൂറ് നൂറ്റൺപത് അങ്ങനത്തെ റേറ്റുകളും വരുന്നുണ്ട് പിന്നെ അയൽക്കൂറ പിന്നെ വാള | ആ ഒരു റേഞ്ചും കാര്യങ്ങളൊക്കെ ഉള്ളൂ പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് പുതിയാപ്ലയ്ക്കൊക്കെ ഇരുന്നൂറ് നൂറ്റെൺപത് അങ്ങനത്തെ റേറ്റുകളും വരുന്നുണ്ട് പിന്നെ അയൽക്കൂറ പിന്നെ വാള |
10,345 | പിന്നെ അങ്ങനെ പല രീതിയിലുള്ള മീനുകള് കാര്യങ്ങളൊക്കെ നമുക്ക് കിട്ടും അപ്പോൾ അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ വ്യത്യസ്തതരം മീനുകള കാര്യങ്ങളൊക്കെയാണ് അപ്പോൾ ഓരോ മീനിനും പല രീതിയിലുള്ള വിലയും കാര്യങ്ങളൊക്കെയാണ് അവര് ഇടുന്നത് അപ്പം നമ്മളതിനനുസരിച്ച് ഓരോ മീനും പോയി വാങ്ങിയിട്ട് നമ്മളത് പല രീതിയിലും പരീക്ഷിക്കാറുണ്ട് അപ്പോൾ അങ്ങനെയൊക്കെയാണ് മെയിനായിട്ട് മീനിൻ്റെ കാര്യങ്ങളൊക്കെ പറയാനുള്ളത് | പിന്നെ അങ്ങനെ പല രീതിയിലുള്ള മീനുകൾ കാര്യങ്ങളൊക്കെ നമുക്ക് കിട്ടും അപ്പോൾ അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ വ്യത്യസ്തതരം മീനുകൾ കാര്യങ്ങളൊക്കെയാണ് ഇപ്പോൾ ഓരോ മീനും പല രീതിയിലുള്ള വിലയും കാര്യങ്ങളൊക്കെയാണ് അവര് ഇടുന്നത് അപ്പോൾ നമ്മളതിനനുസരിച്ച് ഓരോ മീനും പോയി വാങ്ങിയിട്ട് നമ്മളത് പല രീതിയിലും പരീക്ഷിക്കാറുണ്ട് അപ്പോൾ അങ്ങനെ ഒക്കെയാണ് മെയിനായിട്ട് മീനിൻ്റെ കാര്യങ്ങളൊക്കെ പറയാനുള്ളത് |
10,346 | ആരോഗ്യപരമായ ജീവിത ശൈലിക്ക് കായികംരു കാരണം | ആരോഗ്യപരമായ ജീവിതശൈലിക്ക് കായികപരം ക |
10,347 | എത്ര സ്ട്രെസ്സ് ഉണ്ടെങ്കിലും ഒന്ന് റണ്ണിങ് ചെയ്യുക അല്ലെങ്കിൽ ജോഗിങ് ചെയ്യുമ്പോൾ മൈൻഡ് ഒന്ന് ഫ്രീയയി കിട്ടും അതുപോലെ തന്നെ ശരീരത്തിൻ്റെ | എത്ര സ്ട്രസ്സ് ഉണ്ടെങ്കിലും ഒന്ന് ഇറങ്ങി റണ്ണിങ് ചെയ്യുക അല്ലെങ്കിൽ ജോഗിംഗ് ചെയ്യുമ്പം മൈൻ്റൊന്ന് ഫ്രീ ആയി കിട്ടും അതുപോലെ തന്നെ ശരീരത്തിൻ്റെ |
10,348 | ശരീരത്തിൻ്റെ ബല ബലമെല്ലാം വർദ്ധിക്കും | ശരീരത്തിൻ്റെ ആ ബല ബലം എല്ലാം വർദ്ധിക്കും |
10,349 | ഒരാളെ ഫിറ്റായിട്ട് ബോഡി ഫിറ്റായിട്ട് നമുക്ക് സൂക്ഷിക്കാൻ പറ്റും ഇപ്പോഴ | ഒരാളെ ഫിറ്റായിട്ട് ബോഡി ഫിറ്റായിട്ട് നമുക്ക് സൂക്ഷിക്കാൻ പറ്റും എപ്പോഴാണെങ്കിലും |
10,350 | പെട്ടെന്ന് അവർക്ക് ഒരു അസ്വസ്ഥത അനുഭവപ്പെടില്ല കാരണം ഫിറ്റാണ് അതുകൊണ്ട് പെട്ടെന്ന് ഓടേണ്ടി വന്നാലും ഇല്ലെങ്കിൽ കുറേ സ്റ്റെപ്പുകൾ കയറേണ്ടി വന്നാലും ജോലി ചെയ്യുന്ന സ്ഥലത്ത് കുറ സ്റ്റെപ്പുകൾ കയറേണ്ടി വന്നാലും ഒന്നുമില്ല പിന്നെ അതുപോലെ മൈൻഡിലുള്ള മൈൻഡ് റിലാക്സ് ആകാനും എല്ലാം ജോ ഇത് റണ്ണിങ്ങും കായികപരമായിട്ടുള്ള കഴിവുകളും എല്ലാം ഇതകും | പെട്ടെന്നവർക്ക് ഒരു അസ്വസ്ഥത അനുഭവപ്പെടില്ല കാരണം ഫിറ്റാണ് അതുകൊണ്ട് പെട്ടെന്ന് ഓടേണ്ടി വന്നാലും ഇല്ലെങ്കിൽ കുറേ സ്റ്റെപ്പുകൾ കയറേണ്ടി വന്നാലും ജോലി ചെയ്യുന്ന സ്ഥലത്ത് കുറേ സ്റ്റെപ്പുകൾ കയറേണ്ടി വന്നാലും ഒന്നുമില്ല പിന്നെ അതുപോലെ മൈൻ്റിലുള്ള മൈൻ്റ് റിലാക്സാകാനുമെല്ലാം ജോ ഇത് റണ്ണിങ്ങും കായികപരമായിട്ടുള്ള കഴിവുകളും എല്ലാം ഇതാകും |
10,351 | ഇപ്പോൾ കായികമായിട്ട് റണ്ണിങ് മാത്രമല്ല ഇപ്പോൾ ഫുട്ബോൾ കളിക്കുന്നതായാലും ഒരു കുട്ടിക്ക് മൈൻഡ് ഓഫ് മൈൻഡ് ഫ്രഷാകും | ഇപ്പോൾ കായികമായിട്ട് റണ്ണിങ് മാത്രമല്ല ഇപ്പോൾ ഫുട് ബോൾ കളിക്കുന്നത് ആയാലും ഒരു കുട്ടിക്ക് മൈൻ്റ് ഫ്ര മൈൻ്റ് ഫ്രഷാകും |
10,352 | എൻജോയ്മെൻറ്റ് അത് പലർക്കും പല രീതികളിൽ പല കൗതുകങ്ങളും കായിക വിനോദങ്ങളും ഉണ്ട് അതെല്ലാം ചെയ്യുമ്പോൾ മൈൻഡ് റിലാക്സ് ആവുകയും വർക്ക് സ്ട്രെസ്സ് എല്ലാം പോവുകയും ചെയ്യും | എൻജോയ്മെൻ്റ് അത് പലർക്കും പല രീതികളിൽ പല കൗതുകങ്ങളും കായിക വിനോദങ്ങളും ഉണ്ട് അതെല്ലാം ചെയ്യുമ്പോൾ മൈൻ്റ് റി റിലാക്സ് ആവുകയും വർക്ക് |
10,353 | ഞാനിവിടെ പറയാൻ പോകുന്നത് ഞാൻ ഈ ഇടയക്കൊരു മൊബൈൽ ഫോൺ വാങ്ങിച്ചിട്ടുണ്ടായിരുന്നു | ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഈ ഇടയ്ക്കൊരു മൊബൈൽ ഫോൺ വാങ്ങിച്ചിട്ടുണ്ടാരുന്നു |
10,354 | ഒരു എട്ടായിരം രൂപയായി നമ്മൾ പാലക്കാട് ടൗണിൽന്ന് തന്നെ ഒരു കടയിൽ നിന്നാണ് മേടിച്ചത് | ഒരൂ എട്ടായിരം രൂപ ആയി നമ്മുടെ പാലക്കാട് ടൗണിൽ നിന്നുതന്നെ ഒരു കടയിൽ നിന്നാണ് മേടിച്ചത് |
10,355 | അതിപ്പോൾ ഭയങ്കര നഷ്ടമായിപ്പോയി ആ ഫോൺ മേടിച്ചത് ആ ഒരു എട്ടായിരം ഉറുപ്പക്കൊക്കെ | അതിപ്പോൾ ഭയങ്കര നഷ്ടമായിപ്പോയി ആ ഫോൺ മേടിച്ചത് ആ ഒരു എട്ടായിരം റുപ്പിയ്ക്കൊക്കെ |
10,356 | അതൊരു ഫോർ ജി മൊബൈല ആായിരുന്നുരുന്നു ക്യാമറ ക്ലാരിറ്റിയൊക്കെ ഭയങ്കര കുറവായിരുന്നു ഫ്രണ്ടിലരു മൂന്ന് മെഗാ പിക്സലും ബേക്ക്ിൽ ഒരു എട്ട് മെഗാ പിക്സലും ഉണ്ടായിരുന്നുള്ളൂ അതുപോലെ റാമും ഒരു രണ്ട് ജി ബി റാം എട്ട് ജി ബി റോമേ ഉണ്ടായിരുന്നുള്ളൂ | അതൊരു ഫോർജി മൊബൈൽ ആയിരുന്നു ക്യാമറ ക്ലാരിറ്റി ഒക്കെ ഭയങ്കര കുറവായിരുന്നു ഫ്രണ്ടിലൊരു മൂന്ന് മെഗാ പിക്സെലും ബാക്കിലൊരു എട്ട് മെഗാ പിക്സെലും ഉണ്ടായിരുന്നുള്ളു അതുപോലെ റാമും ഒരു രണ്ട് ജീബി റാമ് എട്ട് ജീബി റോമേ ഉണ്ടായിരുന്നുള്ളൂ |
10,357 | അ നമുക്ക് ആ ഒരു പ്രൈസിലൊക്കെ കുറച്ച കൂടെ നല്ല റേഞ്ചിലുള്ള ഒരു സ്മാർട്ട് ഫോൺ കിട്ടുമായിരുന്നു ഒരു നാല് ജി ബി റാമിലി പതിനാറ് ജി ബി റോമിലുള്ള ഒരു ഫോണൊക്കെ ഈ ഒരു പ്രൈസിന് കിട്ടുമ എന്നുള്ളത് പിന്നെ ഞാൻ അറിഞ്ഞത് അപ്പോൾ നമ്മൾ പെട്ടെന്ന് വെറുതി പിടിച്ചൊരു ഫോൺ മേടിക്കാൻ പോയതുകൊണ്ടാണ് ഇങ്ങനെ പറ്റിക്കപ്പെട്ടത് അല്ലെങ്കിൽ ഒരു മോശം ഫോൺ നമുക്ക് കിട്ടിയത്െന്ന് എനിക്ക് തോന്നണ | ആ ഒരു പ്രൈസിലൊക്കെ കുറച്ചുകൂടി നല്ല റേഞ്ചിലുള്ളൊരു സ്മാർട്ട് ഫോൺ കിട്ടുമായിരുന്നു ഒരു നാല് ജീബി റാമിൽ പതിനാറു ജീബി റോമിലുള്ള ഫോണൊക്കെ ഈ ഒരു പ്രൈസിൽ കിട്ടും എന്നുള്ളത് പിന്നെയാണ് ഞാൻ അറിഞ്ഞത് ഇപ്പോൾ നമ്മൾ പെട്ടെന്ന് ധൃതി പിടിച്ച് പിടിച്ചൊരു ഫോൺ മേടിയ്ക്കാൻ പോയതുകൊണ്ടാണ് ഇങ്ങനെ പറ്റിയ്ക്കപ്പെട്ടത് അല്ലെങ്കിൽ ഈ ഒരു മോശം ഫോൺ നമുക്ക് കിട്ടിയതെന്നെനിക്ക് തോന്നുന്നു |
10,358 | എന്തായാലും ഈ ഒരു പ്രൈസിൽ ഈ ഫോൺ ഭയങ്കര നഷ്ടമായി അതായത് ക്യാമറ ക്ലാരിറ്റിയ ഒക്കെ ഭയങ്കര കുറവാണ് അതുപോലെ ഫൈവ് ജി ഒന്നുമില്ല ഫോർ ജി ഉള്ളൂ സ്പീഡ് ഭയങ്കര കുറവ് നെറ്റ്വർക്ക് | എന്തായാലും ഈ ഒരു പ്രൈസിൽ ഈ ഫോൺ ഭയങ്കര നഷ്ടമായി അത് ക്യാമറ ക്ലാരിറ്റി ഒക്കെ ഭയങ്കര കുറവാണ് അതുപോലെ ഫൈജി ഒന്നുമില്ല ഫോർജി ഉള്ളു സ്പീഡ് ഭയങ്കര കുറവ് നെറ്റ്വർക്ക് |
10,359 | പിന്നെയെന്ന് പറഞ്ഞാൽ ഫോൺ ഹാങ്ങ ആാവുക ഫോട്ടോ എടുക്കുമ്പോഴൊക്കെ നല്ല ബ്ലററായി എടുക്കുക ഫോട്ടോ ഒന്നും ക്ലിയറില്ല നല്ല ബ്ലർറിഗ ആവുക തീരെ ക്ലാരിറ്റി ഇല്ലാത്ത ഫോട്ടോസാണ് കിട്ടുന്നത് അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ആ ഫോണിനുണ്ടായിരുന്നു | പിന്നെ എന്നു പറഞ്ഞാൽ ഫോൺ ഹാങ്ങ് ആവുക ഫോട്ടോ എടുക്കുമ്പോളൊക്കെ നല്ല ബ്ലർ ആയി എടുക്കുക ഫോട്ടോ ഒന്നും ക്ലിയർ അല്ല നല്ല ബ്ലറിങ്ങ് ആവുക തീരെ ക്ലാരിറ്റി ഇല്ലാത്ത ഫോട്ടോസാണ് കിട്ടുന്നത് അങ്ങനൊരുപാട് പ്രശ്നങ്ങൾ ആ ഫോണിനുണ്ടായിരുന്നു |
10,360 | ഇരുപത്തിയഞ്ച് ഒനനആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് | ഇരുപത്തിയഞ്ച് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് |
10,361 | പന്ത്രണ്ട് മൂന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് | പന്ത്രണ്ട് മൂന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് |
10,362 | നാല് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ട് ഇരുപത്തി അഞ്ച് രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് ഇരുപത്തി നാല് എട്ട് രണ്ടായിരത്തി പന്ത്രണ്ട് | നാല് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ട് ഇരുപത്തി അഞ്ച് രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് ഇരുപത്തിനാല് എട്ട് രണ്ടായിരത്തി പന്ത്രണ്ട് |
10,363 | ദീപ റെനീഷ് മൃദുല അശ്വതി അനില അഭിരാമി | ദീപ റിനീഷ് മൃദുല അശ്വതി അനില അഭിരാമി |
10,364 | എനിക്ക് ഇന്ന്ഷോർട്ട്സ്ധരിച്ച് പോകാൻ പറ്റുമോ | എനിക്ക് ഇന്ന് ഷോർട്ട്സ് ധരിച്ച് പോകാൻ പറ്റുമോ |
10,365 | പാലക്കാട് ജില്ലയിൽ പലതരത്തിലുള്ള പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് കുട്ടികളുടെ കള | പാലക്കാട് ജില്ലയിൽ പലതരത്തിലുള്ള പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് കുട്ടികളുടെ കള |
10,366 | കഴിവ്പലതരത്തിൽവികസിപ്പിച്ചെടുക്കുന്ന സ്ഥാപനങ്ങൾ ഇവിടെ ഉണ്ട് | കഴിവ് പലതരത്തിൽ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനങ്ങൾ ഇവിടെ ഉണ്ട് |
10,367 | വിദ്യാഭ്യാസം വളരെ അനിവാര്യമായ ഒരു ഘടകമാണ് അതിൽ പ്രത്യേക വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞാൽ അവർക്ക് വളരെ എളുപ്പം ജോലിയും അല്ലെങ്കിൽ കൈ തൊഴിലും ലഭ്യമാകുന്നതായിരിക്കും | വിദ്യാഭ്യാസം വളരെ അനിവാര്യമായ ഒരു ഘടകമാണ് വിദ്യഭ്യാസം കൊടുക്കാൻ കഴിഞ്ഞാൽ അവർക്ക് വളരെ എളുപ്പം ജോലിയും അല്ലെങ്കിൽ കൈത്തൊഴിലും ലഭ്യമാകുന്നതായിരിക്കും |
10,368 | പാലക്കാട് ഐ ടി ഐ പാലക്കാട് ഐ ഐടി പാലക്കാട് മെഡിക്കൽ കോളേജ് മുതലായ വളരെ ഉന്നത വിദ്യാഭ്യാസ ശാലകളും പാലക്കാട് നിലവിലുണ്ട് | പാലക്കാട് ഐ ടി ഐ പാലക്കാട് ഐ ഐ ടി പാലക്കാട് മെഡിക്കൽ കോളേജ് മുതലായ വളരെ ഉന്നത വിദ്യാഭ്യാസ ശാലകളും പാലക്കാട് നിലവിലുണ്ട് |
10,369 | മറ്റ് ചെറു വിദ്യാഭ്യാസശാലകളെ കുറിച്ച് പറയുകയാണെങ്കിൽ ചെറിയ ചെറിയ ടെക്നിക്കൽ കോഴ്സുകൾ കൊടുക്കുന്ന വിദ്യാഭ്യാസശാലകൾ മുതലായ വിദ്യാഭ്യാസശാലകളും പാലക്കാടുണ്ട് | മറ്റു ചെറു വിദ്യാഭ്യാസ ശാലകളെ കുറിച്ച് പറയുകയാണെങ്കിൽ ചെറിയ ചെറിയ ടെക്നിക്കൽ കോഴ്സുകൾ കൊടുക്കുന്ന വിദ്യാഭ്യാസ ശാലകൾ മുതലായ വിദ്യാഭ്യാസ ശാലകളും പാലക്കാട് ഉണ്ട് |
10,370 | അങ്ങനെ വൈവിധ്യമാർന്ന പഠന രീതികൾ സംഭാവന ചെയ്യുന്ന ഒരുപാട് വിദ്യാഭ്യാസശാലകൾ പാലക്കാടുണ്ട് അതിലൂടെ കുട്ടികൾക്ക് നല്ലൊരു ജോലി അവസരങ്ങളും | അങ്ങനെ വൈവിധ്യമാർന്ന പഠനരീതികൾ സംഭാവന ചെയ്യുന്ന ഒരുപാട് വിദ്യഭ്യാസ ശാലകൾ പാലക്കാട് ഉണ്ട് അതിലൂടെ കുട്ടികൾക്ക് നല്ലൊരു ജോലി അവസരങ്ങളും |
10,371 | നല്ലവിദേശ ജോലി കിട്ടാനുള്ളസാഹചര്യങ്ങളും ഇവിടെ നിലനിൽക്കുന്നു | നല്ല വിദേശ ജോലി കിട്ടാനുള്ള സാഹചര്യങ്ങളും ഇവിടെ നിലനിൽക്കുന്നു |
10,372 | നിങ്ങളുടെപാർക്കിനെക്കുറിച്ചുള്ള പ്രചരിപ്പിക്കണമെങ്കിൽനിങ്ങളുടെ പാർക്കിൻ്റെ പേരുള്ള ടീഷർട്ടുകൾ അല്ലെങ്കിൽ ബാഗുകൾ എന്നിവയും നിങ്ങൾക്ക് വിൽക്കാം | നിങ്ങളുടെ പാർക്കിനെക്കുറിച്ചുള്ള വാർത്ത പ്രചരിപ്പിക്കണമെങ്കിൽ നിങ്ങളുടെ പാർക്കിൻ്റെ പേരുള്ള ടീഷർട്ടുകൾ അല്ലെങ്കിൽ ബാഗുകൾ എന്നിവയും നിങ്ങൾക്ക് വിൽക്കാം |
10,373 | അമൂൽ ബ്രാൻഡിൻറെ പ്രോ നേച്ചർ മഞ്ഞൾപ്പൊടി അയയ്ക്കരുത് | അമുൽ ബ്രാൻഡിന്റെ പ്രോ നേച്ചർ മഞ്ഞൾപ്പൊടി അയക്കരുത് |
10,374 | എന്നെ സംബന്ധിച്ചിട്ട് ഞാൻ ഏറ്റവും കൂടുതൽ എൻ്റെ സമയം ചിലവഴിക്കുന്നത് എൻ്റെ കുടുംബത്തോടൊപ്പമാണ് | എന്നെ സംബന്ധിച്ചിട്ട് ഞാൻ ഏറ്റവും കൂടുതല് എൻ്റെ സമയം ചിലവഴിക്കുന്നത് എൻ്റെ കുടുംബത്തോടൊപ്പം ആണ് |
10,375 | അത് കൂടുതലും എൻ്റെ ഭർത്താവിനോടും എൻ്റെ കുഞ്ഞിനോടും കൂടിയാണ് എൻ്റെ എല്ലാ സങ്കടങ്ങളും | കൂടുതലും എൻ്റെ ഭർത്താവിനോടും എൻ്റെ കുഞ്ഞിനോടും കൂടെ ആണ് എൻ്റെ എല്ലാ സങ്കടങ്ങളും |
10,376 | സന്തോഷങ്ങളും ഞാൻ പങ്കുവെക്കുന്നതും അവരോട് തന്നെയാണ് അവരു കൂടെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും | സന്തോഷങ്ങളും ഞാൻ പങ്കുവെക്കുന്നതും അവരോട് തന്നെയാണ് അവര് കൂടെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം |
10,377 | സന്തോഷവും സമാധാനവും എനിക്ക് വേറെ എവിടുന്നും കിട്ടുന്നില്ല അവരുള്ള ഒരു ലോകം അതാണ് എൻ്റെ എന്നെ സംബന്ധിച്ചോളം എൻ്റെ ഏറ്റവും വലിയ ലോകം | സന്തോഷം സമാധാനം എനിക്ക് വേറെ എവിടെന്നും കിട്ടുന്നില്ല അവരുള്ള ലോകം അതാണ് എൻ്റെ എന്നെ സംബന്ധിച്ചോളം എൻ്റെ ഏറ്റവും വലിയ ലോകം |
10,378 | അവരെ പിരിഞ്ഞിരിക്കാനോ അവരോടൊന്നും സംസാരിക്കാതിരിക്കാനോ എനിക്ക് ഇന്നേ വരെ സാധിച്ചിട്ടില്ല അതുപോലെ തന്നെയാണ് സുഹൃത്തുക്കളും ഏറ്റവും നല്ല കുറച്ച് സുഹൃത്തുക്കൾ മാത്രമേ എനിക്കുള്ളൂ അത് വളരെ മനോഹരമായ ബന്ധമായിട്ട് ഇന്നും കാത്തുസൂക്ഷിച്ച് | അവരെ പിരിഞ്ഞിരിക്കാനോ അവരോടൊന്ന് സംസാരിക്കാതെ ഇരിക്കാനോ എനിക്ക് ഇന്നേവരെ സാധിച്ചിട്ടില്ല അതുപോലെ തന്നെ ആണ് സുഹൃത്തുക്കളും ഏറ്റവും നല്ല കുറച്ച് സുഹൃത്തുക്കൾ മാത്രേ എനിക്ക് ഉള്ളു അത് വളരെ മനോഹരമായ ബന്ധമായിട്ട് എന്നും കാത്തുസൂക്ഷിച്ച് |
10,379 | കൊണ്ടുപോകുന്നുണ്ട് എന്ത അവസ്ഥയിലും എവിടെയാണെങ്കിലും എന്താവശ്യത്തിനാണെങ്കിലും എപ്പോൾ വിളിച്ചാലും ഓഴി വരുന്ന ഒരുപാട് | കൊണ്ടുപോകുന്നുണ്ട് എവിടെ ആണെങ്കിലും എന്താവശ്യത്തിനാണെങ്കിലും എപ്പോ വിളിച്ചാലും ഓടി വരുന്ന ഒരുപാട് |
10,380 | കുറച്ച് നല്ല സുഹൃത്തുക്കൾ എന്നും എനിക്കുണ്ട് എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത് എൻ്റെ കുടുംബം തന്നെയാണ് അവിടെയാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷവതിയായിരിക്കുന്നത് | കുറച്ച് നല്ല സുഹൃത്തുക്കൾ എന്നും എനിക്കൊണ്ട് എപ്പളും മുമ്പന്തിയിൽ നിൽക്കുന്നത് എൻ്റെ കുടുംബം തന്നെ ആണ് അവിടെ ആണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷവതി ആയിരിക്കുന്നത് |
10,381 | വാഴ കുരുമുളക് മുളക് വഴുതിരിങ്ങ മുതലായ ചെടികൾ വേനൽക്കാലത്തെ അതിജീവിക്കാൻ എന്ന് പറയുന്നത് വളരെ പ്രയാസമായിട്ടുള്ളൊരു കാര്യമാണ് ഇതിനായിട്ട് നമ്മൾക്ക് വേനൽക്കാലങ്ങളിൽ | വാഴ കുരുമുളക് മുളക് വഴുതനങ്ങ മുതലായ ചെടികൾ വേനൽക്കാലത്തെ അതിജീവിക്കുക എന്ന് പറയുന്നത് വളരെ പ്രയാസമായിട്ടുള്ളൊരു കാര്യമാണ് ഇതിനായിട്ട് നമ്മൾക്ക് വേനൽ കാലങ്ങളിൽ |
10,382 | ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള തുള്ളിിനനകള കൊടുക്കുക എന്നത് ഒരു സംരക്ഷണ മാർഗ്ഗങ്ങളിൽ ഒന്നാണ് അതുപോലെ തന്നെ കുരുമുളക് മറ്റു പച്ചക്കറികൾ അതുപോല പച്ചക്കറികളുടെ ചെടികള് വാഴകൾ ഇതിൻ്റെയ എല്ലാം താഴെ നമ്മൾക്ക് കരിയില കൊണ്ട് പുതയൊരുക്കി ജലനഷ്ടം ഒഴിവാക്കാം | ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള തുള്ളി നനകൾ കൊടുക്കുക എന്നത് ഒരു സംരക്ഷണ മാർഗങ്ങളിലൊന്നാണ് അതുപോലെ തന്നെ കുരുമുളക് മറ്റു പച്ചക്കറികൾ അതുപോലെ പച്ചക്കറികളുടെ ചെടികൾ വാഴകൾ ഇതിൻ്റെയെല്ലാം താഴെ നമ്മൾക്ക് കരിയില കൊണ്ട് പുത ഒരുക്കി ജലനഷ്ടം ഒഴിവാക്കാം |
10,383 | എൻ്റെ കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ എനിക്ക് എത്ര പണമുണ്ട് | എൻ്റെ കേരളാഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ എനിക്ക് എത്ര പണമുണ്ട് |
10,384 | ഒന്ന് ഒൻപത് ഏഴ് ഒന്ന് ആറ് നാല് പിൻകോഡ്ള്ളതും രക്തസഭരണം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഏതെങ്കിലും ഇ എസ്ഐ സി കേന്ദ്രങ്ങൾ പ്രദേശത്ത് ഉണ്ടോ | ഒന്ന് ഒൻപത് ഏഴ് ഒന്ന് ആറ് നാല് പിൻകോഡ് ഉള്ളതും രക്ത സംഭരണം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഏതെങ്കിലും ഇഎസ്ഐസി കേന്ദ്രങ്ങൾ പ്രദേശത്ത് ഉണ്ടോ |
10,385 | എൻ്റെ ഓല മണിയിൽ നിന്ന് നാണു ചാക്യാർ എന്നയാൾക്ക് അഞ്ഞൂറ് രൂപ നൽകുക | എൻ്റെ ഓലാ മണിയിൽ നിന്ന് നാണു ചാക്യാർ എന്നയാൾക്ക് അഞ്ഞൂറ് രൂപ നൽകുക |
10,386 | ഇപ്പോൾ നമ്മുടെ ഗെയിം ബോക്സിൽ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ നമുക്കിപ്പോൾ പബ്ജിയുണ്ട് പിന്നെ ക്ലാഷ് ഓഫ് ക്ലാറ്റ്സ് പിന്നെ | ഇപ്പോൾ നമ്മുടെ ഗെയിം ബോക്സിൽ എന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ നല്ല രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ നമുക്കിപ്പോൾ പബ്ജി ഉണ്ട് പിന്നെ ക്ലാഷ് ഓഫ് ക്ലാൻസ് പിന്നെ |
10,387 | കാർ റേസിങ് അങ്ങനെ പല രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെ നമ്മള മൊബൈലിലാണെങ്കിലും ലാപ്ടോപ്പിലാണെങ്കിലും ഉണ്ട് ഇപ്പോൾ | കാർ റേസിംഗ് അങ്ങനെ പലരീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെ നമ്മള് മൊബൈലിലാണെങ്കിലും ലാപ്ടോപ്പിലാണെങ്കിലും ഉണ്ട് |
10,388 | ജി റ്റ എഐ വൈ സി റ്റ എന്നൊക്കെ പറഞ്ഞിട്ടുള്ളരു ഗെയിമും കാര്യങ്ങളൊക്കെയുണ്ട് അതൊക്കെ നമുക്ക് നല്ല വിർച്വൽ എഫക്റ്റും കാര്യങ്ങളൊക്കെ തരുന്നുണ്ട് നമ്മളിപ്പോൾ അതിനകത്തേക്ക് നമ്മളായിട്ട് ഗെയിം് കളിക്കുന്ന പോലെ തന്നെയൊക്കെ തോന്നുന്ന രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെയാണ് | ഇപ്പോൾ ജി ടി എ എ ജി ടി എന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു ഗെയിമും കാര്യങ്ങളൊക്കെയുണ്ട് അതൊക്കെ നമുക്ക് നല്ല വെർച്വൽ എഫക്റ്റും കാര്യങ്ങളൊക്കെ തരുന്നുണ്ട് നമ്മളിപ്പോൾ അതിനകത്തേക്ക് നമ്മളായിട്ട് ഗെയിം കളിക്കുന്ന പോലത്തന്നെയൊക്കെ തോന്നുന്ന രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെയാണ് |
10,389 | ഉണ്ടാക്കിയിട്ടുള്ളത് അപ്പോൾ അതൊക്കെ നല്ല രീതിയില് നമുക്ക് കളിക്കാൻ വേണ്ടിയിട്ട് പറ്റിയിട്ടുണ്ട് അപ്പോൾ നമുക്ക് എങ്ങനെയാെന്ന് വെച്ച് കഴിഞ്ഞാൽ പല രീതിയിലുള്ള കാര്യങ്ങളൊക്കെയ ഉണ്ട് ഇപ്പോൾ നമുക്കിപ്പോൾ ഒരു ഗെയിം കളിക്കണമെങ്കിൽ തന്നെ | ഉണ്ടാക്കിയിട്ടുള്ളത് അപ്പോൾ അതൊക്കെ നല്ല രീതിയിൽ നമുക്ക് കളിക്കാൻ വേണ്ടീട്ട് പറ്റിയിട്ടുണ്ട് അപ്പോൾ നമുക്ക് എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ പല രീതിയിലുള്ള കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ നമുക്കിപ്പോൾ ഒരു ഗെയിമ് കളിക്കണമെങ്കിൽ തന്നെ |
10,390 | നല്ല രീതിയിലുള്ളൊരു ഒരു കാര്യങ്ങളൊക്കെ വേണ്ടി വരും പിന്നെ എന്ന് പറഞ്ഞഞ് കഴിഞ്ഞാല് നമുക്ക് പല രീതിയിലുള്ള മൊബൈൽ ഫോൺസ് ഇപ്പോൾ ഇപ്പോ പല രീതിയിലുള്ള മൊബൈൽ ഫോണും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് അപ്പോൾ അതൊക്കെ | നല്ല രീതിയിലുള്ളൊരു ഒരു കാര്യങ്ങളൊക്കെ വേണ്ടിവരും പിന്നേയെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമുക്ക് പല രീതിയിലുള്ള മൊബൈൽ ഫോൺസ് ഇപ്പോൾ ഇപ്പോൾ പല രീതിയിലുള്ള മൊബൈൽ ഫോണും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് അപ്പോൾ അതൊക്കെ |
10,391 | നല്ല രീതിയിലുള്ളരു വിഷ്വൽ എഫക്റ്റ്െ കിട്ടണമെങ്കില് അതിനനുസരിച്ചുള്ള മൊബൈൽ ഫോണും കാര്യങ്ങളൊക്കെ വേണം പിന്നെ ചിലപ്പോൾ ലാഗും കാര്യങ്ങളൊക്കെ വരാനുള്ള സാധ്യതയുണ്ട് അപ്പോൾ അതിനനുസരിച്ചുള്ള ഫോണൊക്കെ ഉണ്ടെങ്കിലേ നമുക്ക് കളിക്കാനൊക്കെ പറ്റുകുള്ളൂ | നല്ല രീതിയിലുള്ള ഒരു വിഷ്വൽ എഫെക്ട് കിട്ടണമെങ്കിൽ അതിനനുസരിച്ചുള്ള മൊബൈൽ ഫോണും കാര്യങ്ങളൊക്കെ വേണം പിന്നെ ചിലപ്പോൾ ലാഗും കാര്യങ്ങളൊക്കെ വരാനുള്ള സാധ്യതയുണ്ട് അപ്പോൾ അതിനനുസരിച്ചുള്ള ഫോണൊക്കെ ഉണ്ടെണ്ടങ്കിലേ നമുക്ക് കളിക്കാനൊക്കെ പറ്റുകയുളളൂ |
10,392 | ഈ കളിപ്പാട്ടങ്ങൾ കൈകൊണ്ട് നിർമ്മിച്ചവയാണ് വിശദമായ ചായം പൂശിയ പുറംഭാഗങ്ങൾകൊണ്ട് പൂർതതിയാകകിയവയാണ | ഈ കളിപ്പാട്ടങ്ങൾ പരമ്പരാഗതമായി കൈകൊണ്ട് നിർമ്മിച്ചവയാണ് കൂടാതെ വിശദമായ ചായം പൂശിയ പുറംഭാഗങ്ങൾ കൊണ്ട് പൂർത്തിയാക്കിയവയാണ് |
10,393 | ഞന് പിന്നെ ആമസോണിൽ ഓർഡർ ചെയ്ത് ഹോം തിയേറ്ററ് നല്ല ഡെലിവറി ആായിരുന്നു അവരുടേത് സൂപ്പറായിട്ട് അവര് ഡെലിവറി ചെയ്ത് കാരണം എനിക്ക് ഭയങ്കര അവർ ഡെലിവറി തന്നെ സൂപ്പറായിരുന്നു | ഞാൻ പിന്നെ ആമസോണിൽ ഓർഡർ ചെയ്ത് ഹോം തീയേറ്റർ നല്ല ഡെലിവറി ആയിരുന്നു അവരുടേത് സൂപ്പറായിട്ട് അവർ ഡെലിവറി ചെയ്ത് കാരണം എനിക്ക് ഭയങ്കര ഡെലിവറി തന്നെ സൂപ്പറായിരുന്നു |
10,394 | നമുക്ക് പറ്റിയ അധികം ക്യാഷ്ൊന്നും ഉണ്ടായിരുന്നില്ല നല്ല നല്ല പ്രൊഡക്റ്റായിരുന്നു ഹോം തിയേറ്റർ നല്ല സൗണ്ട് ഉണ്ടായിരുന്നു എല്ലാം കൊണ്ട്ും എനിക്കിഷ്ടമായി സൂപ്പർ പ്രൊഡക്റ്റായിരുന്നു | നമുക്ക് പറ്റിയ അധികം ക്യാഷ് ഒന്നും ഉണ്ടായിരുന്നില്ല നല്ല നല്ല പ്രൊഡക്ട് ആയിരുന്നു ഹോം തിയേറ്റർ നല്ല സൗണ്ട് ഉണ്ടായിരുന്നു എല്ലാം കൊണ്ടും എനിക്കിഷ്ടായി സുപ്പർ പ്രൊഡക്ട് ആയിരുന്നു |
10,395 | കാരണം ഞാൻ പ്രതീക്ഷിച്ചതിനേക്കാളും നല്ലൊരു ഇതാണ് എനിക്ക് കിട്ടിയത് ഭയങ്കര ഇഷ്ടമായി | കാരണം ഞാൻ പ്രതീക്ഷിച്ചതിനേക്കാളും നല്ലൊരു ഇതാണ് എനിക്ക് കിട്ടിയത് ഭയങ്കരിഷ്ടായി |
10,396 | നല്ല രീതിയിൽ നമുക്ക് പിന്നെ കുറേ കാലമായി ഹോം തിയേറ്റർ വെ്ക്കണം ഹോം തിയേറ്റർ വെ്ക്കണംമന്ന് വിചാരിക്കുന്നു പക്ഷേ നല്ല രീതിയിലുള്ള ഒന്ന് കിട്ടി ഭയങ്കര സന്തോഷം ഉണ്ട് അതുകൊണ്ട് | നല്ല രീതിയിൽ നമുക്ക് പിന്നെ കുറേ കാലമായി ഹോം തിയേറ്റർ വെക്കണം ഹോം തിയേറ്റർ വെക്കണമെന്ന് വിചാരിക്കുന്നു പക്ഷെ നല്ല രീതിയിലുള്ള ഒന്ന് കിട്ടി ഭയങ്കര സന്തോഷം ഉണ്ട് അതുകൊണ്ട് |
10,397 | ആ ചേട്ടാ ഞാൻ ഇന്നലെ ക്യാബ് ബുക്ക് ചെയ്തായിരുന്നു നാളെ കോഴിക്കോട് എയർപോർട്ടിലേക്ക് പോകാൻ അപ്പോൾ നമുക്ക് ഫ്ലൈറ്റ് വന്നിട്ട് പുലർച്ചെ മൂന്ന് മണിക്കാണ് | ആ ചേട്ടാ ഞാൻ ഇന്നലെ ക്യാബ് ബുക്ക് ചെയ്തതായിരുന്നു നാളെ കോഴിക്കോട് എയർപോർട്ടിലേക്ക് പോകാൻ അപ്പോൾ നമുക്ക് ഫ്ലൈറ്റ് വന്നിട്ട് പുലർച്ചെ മൂന്ന് മണിക്കാണ് |
10,398 | അപ്പോൾ ചേട്ടൻ അതിന് മുമപ് ഇവിടെ എത്തണം നമുക്കവിടെ മൂന്ന് മണിക്ക് എത്തണം അപ്പോൾ അതിന് കുറച്ച് മുമ്പ് തന്നെ ചേട്ടൻ എത്തി ഇവിടെന്ന് പോകണം | അപ്പോൾ ചേട്ടൻ അതിനുമുമ്പ് ഇവിടെ എത്തണം നമുക്ക് അവിടെ മൂന്ന് മണിക്ക് എത്തണം അപ്പോൾ അതിന് കുറച്ചു മുമ്പ് തന്നെ ചേട്ടൻ എത്തി ഇവിടുന്ന് പോകണം |
10,399 | അപ്പോ പാലക്കാട്ടിൽ നിന്ന്ും കോഴിക്കോട്ടേക്ക് എന്നാലും ഒരു രണ്ട് മണിക്കൂർ | അപ്പോൾ പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് എന്തായാലും ഒരു രണ്ടു മണിക്കൂർ |
10,400 | എന്തെങ്കിലിൽ ആ മാക്സിമം രണ്ടര മണിക്കൂർ എടുക്കുമായിരിക്കും ഇപ്പംൾ നാം പോകണത് രാത്രിയതുകൊണ്ട് വലിയ തിരക്കൊന്നും റോഡിലില്ല ഉണ്ടാവില്ല | എങ്ങനെയും ആ മാക്സിമം രണ്ടര മണിക്കൂർ എടുക്കായിരിക്കും അപ്പോൾ ഞാൻ പോകുന്നത് രാത്രി ആയതുകൊണ്ട് വലിയ തിരക്കൊന്നും റോട്ടിൽ ഇല്ല ഉണ്ടാകില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.