Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
10,401
അപ്പോൾ ചേട്ടൻ കുറച്ച് നേരത്തെ വരേണ്ടി വരും മൂന്ന് മണിക്ക് ഫ്ലൈറ്റ് വരുയുമ്പോൾ ചേട്ടന എന്തായാലും ഇപ്പോൾ നമുക്ക്െന്തായാലും ഒരു പന്ത്രണ്ട് പന്ത്രണ്ട് പന്ത്രണ്ടര്ക്ക് ഇറങ്ങ വെച്ചാൽ അങ്ങോട്ട് എത്താം
അപ്പോൾ ചേട്ടൻ കുറച്ച് നേ നേരത്തെ വരേണ്ടിവരും മൂന്നുമണിക്ക് ഫ്ലൈറ്റ് പറയുമ്പോൾ ചേട്ടൻ എന്തായാലും ഇപ്പോൾ നമുക്ക് എന്തായാലും ഒരു പന്ത്രണ്ട് പന്ത്രണ്ട് പന്ത്രണ്ടരക്ക് ഇറങ്ങാന്ന് വെച്ചാൽ അങ്ങട്ട് എത്താം
10,402
ചേട്ട അങ്ങനെ ചേട്ടൻ ഇപ്പോൾ കുറച്ച് നേരത്തെ വകന്ന് വെച്ചാൽ നമുക്ക് അങ്ങനെ നേരത്തെ പോകാം അപ്പം മൂന്ന് മണിക്ക് എയർപോർട്ട് എത്തിട്ട നമുക്ക് കസിൻസ് ഉണ്ട് അപ്പംൾ അവരെ പിക്ക് ചെയ്തിട്ട് നമുക്ക് തിരിച്ച് വരാൻ പറ്റും
ചേട്ടൻ എങ്ങ ചേട്ടൻ അപ്പോൾ കുറച്ച് നേരത്തെ വന്നാച്ചാ നമുക്ക് അങ്ങനെ നേരത്തെ പോകാം അപ്പം മൂന്നു മണിക്ക് എയർപോർട്ട് എത്തി നമുക്ക് കസിൻസ് ഉണ്ട് അപ്പോ അവര് പിക്ക് ചെയ്തിട്ട് നമുക്ക് തിരിച്ചു വരാൻ പറ്റും
10,403
ഒരു ആറ് മണിയാകുമ്പോൾ എത്താൻ പറ്റും അപ്പോൾ ചേട്ടൻ ഒരു പന്ത്രണ്ടരയക്ക് ഇവിടെ എത്തിയാൽ മതി പന്ത്രണ്ടരയ്ക്ക് എത്തിയാച്ചാൽ നമുക്കങ്ങനെ പോകാൻ പറ്റും
ഒരു ആറു മണിയാവുമ്പോൾ എത്താൻ പറ്റും അപ്പോൾ ചേട്ടൻ ഒരു പന്ത്രണ്ടരയ്ക്ക് ഇവിടെ എത്തിയാൽ മതി പന്ത്രണ്ടരയ്ക്ക് എത്തിയാച്ചാ നമുക്ക് അങ്ങനെ പോകാൻ പറ്റും
10,404
ആ ഞാൻ തന്നെ ഉണ്ടകും അപ്പോൾ ചേട്ടൻ എന്നെ വിളിച്ചാൽ മതി വരുമ്പോൾ ഞ ഇവിടെ നമുക്ക് അങ്ങനെ പോകാം ഇവിടുന്ന് ഞാൻ മാത്രേ ഉള്ളൂ പിന്നെ എയർപോർട്ടിൽ നിന്ന് അവര് വന്ന്ിറങ്ങുമ്പോൾ അവരെ പിക്ക് ചെയ്ത് നമ്മൾ ഇങ്ങനെ വീട്ട ചെയേക്ക് വുന്നത് അത്രേ ഉള്ളൂ അപ്പോൾ ചേട്ടന അങ്ങനെ എത്തുമ്പോൾ പറഞ്ഞാൽ മതി ആ ശരി ചേട്ടാ
ആ ഞാൻ തന്നെ ഉണ്ടാകും അപ്പോൾ ചേട്ടൻ എന്നെ വിളിച്ചാൽ മതി വരുമ്പോൾ ഞാൻ ഇവിടെ നമുക്ക് അങ്ങനെ പോകാം ഇവിടുന്ന് ഞാൻ മാത്രേള്ളൂ പിന്നെ എയർപോർട്ടിന്ന് അവര് വന്നിറങ്ങുമ്പോ അവരെ പിക്ക് ചെയ്ത് നമുക്ക് ഇങ്ങനെ വീട്ടിലേക്ക് വരണം അത്രേള്ളൂ അപ്പോൾ ചേട്ടൻ അങ്ങനെ എത്തുമ്പോൾ പറഞ്ഞാൽ മതി ആ ശരി ചേട്ടാ
10,405
കേരളത്തിലിപ്പം കൊച്ചിയിലൊക്കെ കരോക്കെ ബാറുകളുണ്ട് പിന്നെ ആലപ്പുഴ ബീച്ച് കുമരകം ബീച്ച് റിസോർട്ടൊക്കെയ ഉണ്ട് അവിടെയൊക്കെ പ
കേരളത്തിൽ ഇപ്പം കൊച്ചിയിലൊക്കെ കരോക്കെ ബാറുകള്ണ്ട് ആലപ്പുഴ ബീച്ച് കുമരകം ബീച്ച് റിസോർട്ടൊക്കെയുള്ള അവിടെയൊക്കെ പാർ
10,406
നിശ പാർട്ടികളും എല്ലാ പാർട്ടികളും നടക്കുന്നുണ്ട് ചേറായി ബീച്ച് മൂന്നാർ ഇതൊക്കെ വിനോദസഞ്ചാരികൾക്ക് പാട്ട് പാടാനും ആസ്വദിക്കാനുംൊക്കെ കഴിയുന്ന കേരളത്തിലെ സ്ഥലങ്ങൾ തന്നെയാണ് കൊച്ചി തന്നെയാണ് കേരളത്തിൻ്റെ മെയിനായിട്ട് ടൂറിസ്റ്റ് സ്പോട്ട്
അപ്പം നിശാപാർട്ടികളും എല്ലാ പാർട്ടികളും നടക്കാറുണ്ട് ചെറായി ബീച്ച് മൂന്നാർ ഇതൊക്കെ വിനോദസഞ്ചാരികൾക്ക് പാട്ടുപാടാനും ആസ്വദിക്കാനും ഒക്കെ കഴിയുന്ന കേരളത്തിലെ സ്ഥലങ്ങൾ തന്നെയാണ് കൊച്ചി തന്നെയാണ് കേരളത്തിൻ്റെ മെയിൻ ആയിട്ട് ടൂറിസ്റ്റ് സ്പോർട്
10,407
അടുത്തിടെ വാർത്തകളിൽ എന്താണ് സംഭവിച്ചത്
അടുത്തിടെ വാർത്തകളിൽ എന്താണ് സംഭവിച്ചത്
10,408
ഈ ഫോണ് ഈ ഐക്യുൻ്റെ സെഡ് ത്രീ ഫോണും മറ്റ് ഫോണുകളെ അപേക്ഷിച്ച് വെച്ച് നോക്കുമ്പോൾ
ഈ ഫോൺ ഈ ഐക്ക്യുൻറെ സെഡ് ത്രീ ഫോണും മറ്റു ഫോണുകളെ അപേക്ഷിച്ച് വെച്ച് നോക്കുമ്പോൾ
10,409
വില വളരെ കുറവും എന്നാൽ ഫീച്ചേഴ്സ് എടുത്തു നോക്കുമ്പോൾ മറ്ററ് ഫോണിനേക്കാളും കൂടുതലായിട്ടുള്ള സവിശേഷതയും ഈ ഫോണിലുണ്ട്
വില വളരെ കുറവും എന്നാൽ ഫീച്ചേഴ്സ് എടുത്തുനോക്കുമ്പോൾ മറ്റ് ഫോണിനെക്കാളും കൂടുതലായിട്ടുള്ള സവിശേഷതയും ഈ ഫോണിനുണ്ട്
10,410
ക്യാമറ എടുക്കുകയാണെങ്കിൽ ഇതേ വിലയ്ക്കുള്ള മറ്റു ഫോണുകളിനെ അപേക്ഷിച്ച് രണ്ട ഇരട്ടയാണ് ഈ ക്യാമറയുടെ
ക്യാമറ എടുക്കുകയാണെങ്കിൽ ഇതേ വിലക്കുള്ള മറ്റ് ഫോണുകളിനെ അപേക്ഷിച്ച് രണ്ട് ഇരട്ടിയാണ് ഈ ക്യാമറയുടെ
10,411
ഒരു ക്ലാരിറ്റിയും പെർഫോമൻസും അതുപോലെ തന്നെ ഫോണിൻ്റെ ഒരു ഒരു പെർഫോമൻസ് എടുത്ത് നോക്കുകയാണെങ്കിൽ മറ്ററ് ഫോണുകളെക്കാളും
ഒരു ക്ലാരിറ്റിയും പെർഫോമൻസും അതുപോലെത്തന്നെ ഫോണിൻറെ ഒരു ഒരു പെർഫോമൻസ് എടുത്തുനോക്കുകയാണെങ്കിൽ മറ്റു ഫോണുകളെക്കാളും
10,412
മികച്ചരീതിയിൽ ഒരു ഒരു അനുഭൂതി നമ്മൾക്ക് ഈ ഫോണിൽ നിന്ന്ലഭിക്കുന്നുണ്ട്
മികച്ച രീതിയിൽ ഒരു ഒരു അനുഭൂതി നമ്മൾക്ക് ഈ ഫോണിൽ നിന്ന് ലഭിക്കുന്നുണ്ട്
10,413
ബാറ്ററി ബോക്കപ്പും എല്ലാം മറ്റ് ഫോണുകളെ അപേക്ഷിച്ച് ഈ വിലയ്ക്ക് നമുക്ക് വലിയൊരു വലിയൊരു കാര്യം തന്നെയാണ് ഈ വിലയ്ക്ക് നമുക്ക്
ബാറ്ററി ബാക്കപ്പും എല്ലാം മറ്റു ഫോണുകളെ അപേക്ഷിച്ച് ഈ വിലയ്ക്ക് നമുക്ക് വലിയൊരു വലിയൊരു കാര്യം തന്നെയാണ് ഈ വിലയ്ക്ക് നമുക്ക്
10,414
മറ്റ് ഫോണുകളെക്കാളും ഫീച്ചറും എല്ലാം ഈ ചുരുങ്ങിയ വിലയ്ക്ക് കിട്ടുകയന്ന് പറഞ്ഞാൽ തന്നെ വലിയൊരു കാര്യമാണ്
മറ്റു ഫോണുകളേക്കാളും ഫീച്ചറും എല്ലാം ഈ ചുരുങ്ങിയ വിലയ്ക്ക് കിട്ടുകയെന്ന് പറഞ്ഞാൽത്തന്നെ വലിയൊരു കാര്യമാണ്
10,415
യാത്രയ്ക്ക്നമ്മൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഏറ്റവും കഷ്ടപ്പാടെന്ന് പറയുന്നത് ഒന്ന് ടോയ്ലറ്റ് തന്നെയാണ് നമ്മുടെ
യാത്രയ്ക്ക് പോകുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഏറ്റവും കഷ്ടപ്പാടെന്ന് പറയുന്നത് ഒന്ന് ടോയ്ലറ്റ് തന്നെയാണ് നമ്മുടെ
10,416
നമ്മുടെ നാട് കഴിഞ്ഞാൽ പിന്നെ അങ്ങോട്ടുള്ള ടോയ്ലറ്റുകളായിരുന്നാലും പിന്നെ ത്
നമ്മുടെ നാട് കഴിഞ്ഞാൽ പിന്നെ അങ്ങോട്ടുള്ള ടോയ്ലറ്റുകൾ ആയിരുന്നാലും പിന്നെ ഓ ത്
10,417
ശുദ്ധി വൃത്തിന്ന് പറയണത് ഇല്ലാത്ത ഒരു അതായിരിക്കും അതുപോലെ തന്നെയാണ് പെട്രോൾ പമ്പുകൾ ഞ നമ്മൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചോണ്ട് പോയില്ലെങ്കിൽ
ശുചീ വൃത്തിയെന്ന് പറയുന്നത് ഇല്ലാത്ത ഒരു അതായിരിക്കും അതുപോലെ തന്നെയാണ് പെട്രോൾ പമ്പുകൾ ഞങ്ങൾ നമ്മൾ ഫുള്ള് ടാങ്ക് പെട്രോൾ അടിച്ചോണ്ട് പോയില്ലെങ്കിൽ
10,418
പെട്രോൾ പമ്പുകളിൽ അവർ മിക്കവാറും അടച്ചിട്ടിരിക്കുന്ന സമയ സമയങ്ങളായിരിക്കും ഏറ്റവും കൂടുതൽ അടച്ചിട്ടരിക്കും അതുപോലെ തന്നെ ആഹാരങ്ങളായിരുന്നാലും നമ്മൾ ന നമുക്ക് നമുക്ക്
പെട്രോൾ പമ്പുകളിൽ അവർ മിക്കവാറും അ അടച്ചിട്ടിരിക്കുന്ന സമയങ്ങൾ സമയങ്ങളായിരിക്കും ഏറ്റവും കൂടുതൽ അടച്ചിട്ടേക്കും അതുപോലെതന്നെ ആഹാരങ്ങൾ ആയിരുന്നാലും നമ്മൾ നമുക്ക് നമുക്ക് നമുക്ക്
10,419
കിട്ടുന്നത് പോലെ നമ്മൾ നാടിലെ പോലെ രുചിയുള്ളതും നല്ല ആഹാരവും ആയിരിക്കൂില്ല വൃത്തിയില്ലാത്തതും
കിട്ടുന്നത് പോലെ നമ്മൾ നാടിനെ പോലെ രുചിയുള്ളതും നല്ല ആഹാരവും ആയിരിക്കില്ല വൃത്തിയില്ലാത്തതും
10,420
ഭയങ്കരമായിട്ടും അത് നമുക്ക് അത് വൃത്തിയില്ലാത്ത ആഹാരങ്ങളും നല്ല ടേസ്റ്റി ഫുഡും ആയിരിക്കൂില്ല അത് കാരണംഞ നമുക്ക്
ഭയങ്കരമായിട്ടും അത് നമുക്കത് വൃത്തിയില്ലാത്ത ആഹാരങ്ങളും നല്ല ടേസ്റ്റി ഫുഡും ആയിരിക്കില്ല അതുകാരണം ഞ നമുക്ക്
10,421
അതുമായിട്ട് ഫുഡ് പോയ്സൺ ഉണ്ടാവാനും വെള്ളമായിരുന്നാലും ന നമ്മുടെ നാടിൽ കിട്ടും പോലെ ശുദ്ധിയായിട്ടുള്ള വെള്ളമൊന്നും കിട്ടില്ലോ അങ്ങനെ യാത്രയ്ക്ക് പോകുമ്പോൾ അങ്ങനെ നമ്മൾ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു
അതുമായിട്ട് ഫുഡ് പോയിസനുണ്ടാകനും വെള്ളമായിരുന്നാലും നമ്മുടെ നമ്മുടെ നാട്ടിൽ കിട്ടും പോലെ ശുദ്ധി ആയിട്ടുള്ള വെള്ളം ഒന്നും കിട്ടില്ല അങ്ങനെ യാത്രയ്ക്ക് പോകുമ്പോൾ അങ്ങനെ നമ്മൾ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു
10,422
ഈ മത്സ്യബന്ധനം മെച്ചപ്പെട്ടതും എളുപ്പമുള്ളതുമായ ഒരു തൊഴിലാക്കി മാറ്റുന്നതിന് സർക്കാരിൻ്റെ പിന്തുണ ആവശ്യമുള്ള കാര്യങ്ങളന്ന് പറഞ്ഞാല്
ഈ മത്സ്യബന്ധനം മെച്ചപ്പെട്ടതും ഏളുപ്പമുള്ളതുമായ ഒരു തൊഴിലാക്കി മാറ്റുന്നതിന് സര്ക്കാറിന്റെ പിന്തുണ ആവശ്യമുള്ള കാര്യങ്ങള് എന്നു പറഞ്ഞാൽ
10,423
സർക്കാർ അവവർക്ക് കഴിയുന്ന പ്രോത്സാഹനം കൊടുക്കുക പിന്നെെന്ന് പറഞ്ഞാൽ മഴയോ പ്രകൃതിക്ഷോഭമ അങ്ങനെ എന്തെിലും കടൽക്ഷോഭമ അങ്ങനെ എന്തെലുമൊക്കെ ഉണ്ടെങ്കില്
സര്ക്കാര് അവര്ക്ക് കഴിയുന്നതും പ്രോത്സാഹനം കൊടുക്കുക പിന്നെ എന്നു പറഞ്ഞാൽ മഴയോ പ്രകൃതിക്ഷോപമോ അങ്ങനെ എന്തെങ്കിലും കടല്ക്ഷോപമോ അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ
10,424
മുൻകൂട്ടി അവരെ അറിയിക്കുക പോ കടലിൽ പോകരുത് ഇന്ന് മീൻ പിടിക്കാൻ പോകരുത് എന്നൊക്കെ പറഞ്ഞ് അവര പറഞ്ഞ് മനസ്സിലാക്കുകയൊക്കെ ചെയ്യുക
മുന്കൂട്ടി അവരെ അറിയിക്കുക പോവ് കടലില് പോകരുത് ഇന്ന് മീന് പിടിക്കാന് പോകരുത് എന്നൊക്കെ പറഞ്ഞ് അവരെ പറഞ്ഞു മനസിലാക്കുക ഒക്കെ ചെയ്യുക
10,425
അങ്ങനെ ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെയാണ് എന്നാ പിന്നെ അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ട്െന്ന് പറഞ്ഞാല് എന്തെങ്കിലും പ്രശ്നങ്ങളുണ്ട് എന്ന് തോന്നിയാല് കടലില് പോയ പോകാതിരുന്നാല് അവര്ക്ക് നല്ലത് തന്നെയാണ്
അങ്ങനെ ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെയാണ് എന്നാൽ പിന്നെ അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ട് എന്ന് അറിഞ്ഞാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ട് എന്നു തോന്നിയാൽ കടലിൽ പോയ പോകാതിരുന്നാൽ അവര്ക്ക് നല്ലതു തന്നെയാണ്
10,426
പിന്നെ കടലിൽ പോയിട്ടാണ് അറിയുന്നതെങ്കില പിന്നെ അവർക്ക് തിരിച്ച വരാൻ പറ്റുന്നില്ല പിന്നെ കടലിലേക്ക്
പിന്നെ കടലിൽ പോയിട്ട് ആണ് അറിയുന്നതെങ്കിലും പിന്നെ അവര്ക്ക് തിരിച്ചുവരാന് പറ്റുന്നില്ല പിന്നെ കടലിലേക്ക്
10,427
വീണ് മരിക്കുകയൊക്കെ ചെയ്യുന്നുണ്ട് അങ്ങനെ അങ്ങനെയുള്ളതൊക്കെ ഒഴിവാക്കാൻ വേണ്ടിയിട്ട് സർക്കാര് അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവരോട് പറയുകയൊക്കെ ചെയ്യാം പിന്നെയെന്ന് പറഞ്ഞാൽ അവർക്കായിട്ട് കുറച്ച് സംഭാവനകളൊക്കെ
വീണ് മരിയ്ക്കുകയൊക്കെ ചെയ്യുന്നുണ്ട് അങ്ങനെ അങ്ങനെയുള്ളതൊക്കെ ഒഴിവാക്കാന് വേണ്ടിയിട്ട് സര്ക്കാർ അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവരോട് പറയുകയൊക്കെ ചെയ്യുക പിന്നെ എന്നുപറഞ്ഞാൽ അവര്ക്കായിട്ട് കുറച്ച് സംഭാവനകളൊക്കെ ബ്
10,428
കൊടുക്കുക അവർക്കാണെ മത്സ്യബന്ധനം ചെയ്യുന്നവരല്ലേ നമുക്ക് വേണ്ടിയിട്ടല്ലേ അവവർ് ചെയ്യുന്നത് അപ്പോൾ പിന്നെ അവർക്ക് വലമേടിക്കാനും അങ്ങനെയുള്ള ആവശ്യങ്ങൾക്കൊക്കെ
കൊടുക്കുക അവര്ക്കാണെങ്കിൽ മ് മത്സ്യബന്ധനം ചെയ്യുന്നവരല്ലേ നമുക്ക് വേണ്ടിയിട്ടല്ലേ അവർ ചെയ്യുന്നത് അപ്പം പിന്നെ അവര്ക്ക് വല മേടിയ്ക്കാനും അങ്ങനെയുള്ള ആവശ്യങ്ങള്ക്ക് ഒക്കെ
10,429
െ എന്തെങ്കിലുമൊക്കെ ഒന്ന് കൊടുക്കുക പൈസയൊക്കെ കൊടുക്കുക അവരെ സഹായിക്കുക അങ്ങനെയൊക്കെ ചെയ്യുന്നത് നല്ലത് തന്നെയാണ്
ചെ എന്തെങ്കിലൊക്കെ ഒന്ന് കൊടുക്കുക പൈസയൊക്കെ കൊടുക്കുക അവരെ സഹായിക്കുക അങ്ങനെയൊക്കെ ചെയ്യുന്നത് നല്ലതു തന്നെയാണ്
10,430
സൊമാറ്റോയിൽ നിന്ന് റീഫണ്ടായി മുന്നൂറ് രൂപ പ്രോസസ്സ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക
സൊമാറ്റോയിൽ നിന്നും റീഫണ്ടായി മുന്നൂറ് രൂപ പ്രോസസ്സ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക
10,431
ഇന്ത്യ നേപ്പാൾ ശ്രീലങ്ക അഫ്ഗാനിസ്ഥാൻ ഭൂട്ടാൻ
ഇന്ത്യ നേപ്പാള് ശ്രീലങ്ക അഫ്ഗാനിസ്ഥാൻ ഭൂട്ടാന്
10,432
ഷോപ്പ്ക്ലൂസിൽ നിനന അവസാനമായി ലഭിച്ച റിവാർഡിൻ്റെ കാലാവധിതീർന്നോ
ഷോപ്പ്ക്ലൂസിൽ നിന്ന് അവസാനമായി ലഭിച്ച റിവാർഡിൻ്റെ കാലാവധി തീർന്നോ
10,433
ഈ സമയങ്ങളിൽ സാധാരണ നമ്മളെന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മള് കൂടുതലും വേനൽക്കാലമൊക്കെ ആയതുകൊണ്ടും അങ്ങനത്തെ സമയമൊക്കെ ആയതുകൊണ്ട് കൂടുതലും രാവിലെ പകൽ സമയങ്ങളിൽ നമ്മള് ഇടയ്ക്ക് കൂട്ടുകാരും ഒത്ത് പുറത്തൊക്കെ പോകും അങ്ങനെ പോകുമ്പോൾ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മള അവരുടേതായ കാഴ്ചപ്പാട് അതായത് ഇപ്പോൾ
ഈ സമയങ്ങള് സാധാരണ നമ്മള് എന്താന്നെച്ചുകഴിഞ്ഞാ നമ്മള് കൂടുതലും വേനൽക്കാലൊക്കെ യായതുകൊണ്ടും അങ്ങനത്തെ സമയൊക്കെയായതുകൊണ്ട് കൂടുതലും രാവിലെ പകൽ സമയങ്ങളില് നമ്മള് ഇടയ്ക്ക് കൂട്ടുകാരുമൊത്ത് പുറത്തൊക്കെ പോകും അങ്ങനെ പോകുമ്പോ എന്താന്ന് വച്ചുകഴിഞ്ഞാ നമ്മള് അവരുടേതായ കാഴ്ച്ചപ്പാടില് അതായത് ഇപ്പോൾ
10,434
നമ്മള അവരുടെ കൂടെടക്കുമ്പോൾ ഏതെങ്കിലും പറമ്പിലൊക്കെ പോവുക അവിടുന്ന് മാങ്ങ പേരയ്ക്ക ചാമ്പയ്ക്ക അങ്ങനത്തെ എന്തൊക്കെയ സാധനങ്ങളൊക്കെ പറക്കുക എന്നിട്ട് കൂട്ടുകാര ഒത്ത് അവിടെ പറമ്പിൽ തന്നെ ഇരുന്ന് കഴിക്കുമ്പോഴൊക്കെ നമുക്കൊരു അവരുടേ കൂടെ ഇരുന്ന് കഴിക്കുന്നൊക്കെ ഒരു സന്തോഷമുള്ളരു കാര്യമാണ്
നമ്മളവരുടെ കൂടെ നടക്കുമ്പോൾ ഏതേലും പറമ്പിലേക്ക് പോകുക അവിടുന്ന് മാങ്ങ പേരയ്ക്ക ചാമ്പയ്ക്ക അങ്ങനത്തെ എന്തൊക്കെയോ സാധനങ്ങളൊക്കെ പറിക്കാ എന്നിട്ട് കൂട്ടുകാരുമൊത്ത് അവിടെ പറമ്പിത്തന്നെ ഇരുന്ന് കഴിക്കുമ്പോഴൊക്കെ നമുക്കൊരു അവരുടേ കൂടെ ഇരുന്നു കഴിക്കുന്നെയൊക്കെ ഒരു സന്തോഷം ഉള്ള ഒരു കാര്യമാണ്
10,435
പിന്നെ കൂടുതലും ചൂട് സമയമൊക്കെ ആകുമ്പോൾ നമ്മള് ഉച്ചയൊക്കെ ആകുമ്പോഴത്തേക്കും വീട്ടിൽ പോയി അവരുന്ന് പാരൻസിൻ്റെ കൂടെയൊക്കെ ഇരുന്ന് നമ്മള് ഫുഡൊക്കെ കഴിക്കുമ്പോൾ അവർക്ക് സന്തോഷമാണ് അതൊക്കെ നല്ലൊരുനുഭവമാണ് പിന്നെ മുത്തശ്ഛനും മുത്തശ്ശയൊക്കെ കാണാൻ കിട്ടുന്ന ഒരു സമയമെന്നൊക്കെ പറഞ്ഞാൽ അവരുടെക്കെ കൂടെ സ്പെൻഡ് ചെയ്യുമ്പോൾ അവർക്കത് ഭയങ്കര കൊച്ചുമക്കളൊക്കെ ആയിട്ട്
പിന്നേ കൂടുതലും ചൂട് സമായൊക്കെയാകുമ്പോൾ നമ്മള് ഉച്ചയൊക്കെ ആകുമ്പത്തേക്കും വീട്ടിപോയി അവിടുന്ന് പാരൻസിൻ്റെ കൂടെയൊക്കെ ഇരുന്ന് നമ്മള് ഫുഡൊക്കെ കഴിക്കുമ്പോൾ അവർക്കും സന്തോഷാണ് അതൊക്കെ നല്ലൊരു അനുഭവമാണ് പിന്നെ മുത്തശ്ശനും മുത്തശ്ശിയെയൊക്കെ കാണാൻ കിട്ടുന്ന ഒരു സമയംനൊക്കെ പറഞ്ഞാൽ അവരുടെ കൂടെ സ്പെൻഡ് ചെയ്യുമ്പോൾ അവർക്കത് ഭയങ്കരം കൊച്ചുമക്കളൊക്കെയായിട്ട്
10,436
നല്ലൊരു സന്തോഷം കിട്ടുന്നൊ ഒരു ഇതാണ്
നല്ലൊരു സന്തോഷം കിട്ടുന്നൊര് ഇതാണ്
10,437
അതുപോലെ തന്നെ നല്ല എന്താ പറയുക നല്ലൊരു സമയം തന്നെയാണത്
അതുപോലെത്തന്നെ നല്ല എന്താപറയാ നല്ലൊരു സമയം തന്നെയാണയാണത്
10,438
പിന്നെ നമ്മള് പറമ്പിൽ കൂടെയൊക്കെടന്ന് പോകുമ്പോ അത ഇത എല്ലാം പറച്ച് അവരുടെ കൂടെ എന്താ പറയുക ഇങ്ങനെ കൂട്ടുകാരുടെ കൂടെയൊക്കെ നടക്കുമ്പോൾ അത് റോഡിൽ കൂടെ കാണുന്ന അത് പറിക്കുക അങ്ങനെയൊക്കെ നട നമ്മള അവരുടെ കൂടെ നടക്കുന്നൊക്കെ നമുക്കൊരു പ്രത്യേക എന്താ പറയുക ഒരു സന്തോഷമുള്ള ഒരു സമയം തന്നെയാണ് എന്തുകൊണ്ടും ഞന് നല്ലോണം ഒരു ആസ്വദച്ച് നടന്നൊരു സമയം തന്നെയാണ് ഈ ഒരു കാലം
പിന്നേ നമ്മള് പറമ്പീക്കൂടെകെടന്ന് പോകുമ്പോ അതും ഇതും എല്ലാം പറിച്ച് അവരുടെ കൂടെ എന്താപറയുക ഇങ്ങനെ കൂട്ടുകാരുടെ കൂടെയൊക്കെ നടക്കുമ്പോഴത് റോഡിൽകൂടെ കാണുന്ന അത് പറിക്കുക അങ്ങനെയൊക്കെ നടന്നു നമ്മൾ അവർടെകൂടെ നടക്കുന്നയൊക്കെ നമുക്കൊരു പ്രത്യേക എന്താപറയുക ഒരു സന്തോഷമുള്ള ഒരു സമയം തന്നെയാണ് എന്തുകൊണ്ടും ഞാന് നല്ലോണം ഒരാസ്വാദിച്ച് നടന്നൊരൂ സമയം തന്നെയാണ് ഈ ഒരു കാലം
10,439
അഖില അൽന അശ്വിൻ ആൽബിൻ അഭിരാമി
അഖില അൽന അശ്വിൻ ആൽബിൻ അഭിരാമി
10,440
നിങ്ങളുടെ ഇനങ്ങളുടെ അളവ് മാറ്റുക ഡോക്ടർ ഓറ്റ്കർ പീനറ്് ബട്ടർ ക്രീമി നിിവ്യ മെൻ ആക്ടീവ് ക്ലീൻ ഷവർച്ചെൽ ഡെൽ മോൺണ്ടേൻ ഡ്രൈഡ് ബ്ലൂബറീസ് അവയുടെ നിലവിലെ അളവ് സ്റ്റോക്കില്ല
നിങ്ങളുടെ ഇനങ്ങളുടെ അളവ് മാറ്റുക ഡോക്ടർ പീനട്ട് ബട്ടർ ക്രീമി നിവിയ മെൻ ആക്റ്റീവ് ക്ലീൻ ഷവർ ജെൽ ഡെൽമോണ്ടെ ഡ്രൈഡ് ബ്ലൂബെറീസ് അവയുടെ നിലവിലെ അളവ് സ്റ്റോക്കില്ല
10,441
എൻ്റെ നാട് വയനാട് ആയതുകൊണ്ട് നമുക്ക് റെയിൽവേ ഇല്ല പിന്നെ
എന്റെ നാട് വയനാട് ആയതുകൊണ്ട് നമുക്ക് റെയില്വേ ഇല്ല
10,442
വിമാനത്തിൻ്റെ വിമാനവും ഇല്ല അപ്പോൾ ഇത് രണ്ടുംില്ല ഇതൊക്കെ നമ്മൾ മറ്റുള്ള ജില്ലകളിൽ പോയിട്ടാണ് ആശ്രയിക്കുന്നത്
വിമാനത്തിന്റെ വിമാനവും ഇല്ല അപ്പം ഇതുരണ്ടും ഇല്ല അതൊക്കെ നമ്മള് മറ്റുള്ള ജില്ലകളില് പോയിട്ടാണ് ആശ്രയിക്കുന്നത്
10,443
പിന്നെ നമ്മള മറ്റുള്ള സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകാൻ കൂടുതലും ടാക്സി വാഹനങ്ങളും പ്രൈവറ്റ് വാഹനങ്ങളും കൂടുതലായിട്ട് ഉപയോഗിക്കുന്നു
പിന്നെ നമ്മള് മറ്റുള്ള സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോവാന് കൂടുതലും ടാക്സി വാഹനങ്ങളും പ്രൈവറ്റ് വാഹനങ്ങളും കൂടുതലായിട്ട് ഉപയോഗിക്കുന്നു
10,444
അപ്പം നമുക്ക് അതാണ് നമ്മൾ മറ്റുള്ള സംസ്ഥാനുമായി നമ്മളെ ബന്ധിപ്പിക്കുന്നത് ആകെയുള്ള ആശ്രയം പിന്നെ ബസ്സുകൾ റെയിൽവേ വിമാന കേന്ദ്രങ്ങൾ പോലെ
അപ്പം നമുക്ക് അതാണ് നമ്മള് മറ്റുള്ള സംസ്ഥാനവുമായി നമ്മളെ ബന്ധിപ്പിക്കുന്ന ആകെയുള്ള ആശ്രയം പിന്നെ ബസ്സുകള് റെയില്വേ വിമാനങ്ങള് എന്നിവ
10,445
ഗതാഗത മാർഗ്ഗങ്ങൾ ഒരുപാട് ഗുണനിലവാരമുണ്ട് ബസ്സുകളെന്ന് വെച്ചാൽ ലോങ്ങ് ബസ്സുകളൊക്കെ നമുക്കിപ്പം പിന്നെ പെട്ടെന്ന് പോയി എത്താൻ സാധിക്കുന്നു ലോങ്ങ് ട്രിപ്പൊക്കെ പെട്ടെന്ന് പിന്നെ റെയിൽവേ ആണെങ്കിൽ അതിലും വേഗം എത്താൻ താമസിക്ക എത്താൻ പറ്റുന്നു വിമാനമാണെങ്കിൽ അതി അതിനേക്കാളും വേഗം എത്താൻ
ഗതാഗത മാര്ഗങ്ങള് ഒരുപാട് ഗുണനിലവാരം ഉണ്ട് ബസ്സുകള് എന്ന് വെച്ചാല് ലോങ്ങ് ബസ്സുകള് ഒക്കെ നമുക്ക് ഇപ്പം പിന്നെ പെട്ടെന്ന് പോയി എത്താന് സാധിക്കുന്നു ലോങ്ങ് ട്രിപ്പ് ഒക്കെ പെട്ടെന്ന് പിന്നെ റെയില്വേ ആണെങ്കില് അതിലും വേഗം എത്താന് പറ്റുന്നു വിമാനമാണെങ്കില് അതിനെക്കാളും വേഗം എത്താന്
10,446
ഗുണനിൽമാരം ഉള്ളതാണ് അപ്പോൾ ഇതൊക്കെ ഒരുപാട് ഗുണം ചെയ്യുന്ന ഗതാഗത മേളകള
ഗുണനിലവാരം ഉള്ളതാണ് അപ്പം ഇതൊക്കെ ഒരുപാട് ഗുണം ചെയ്യുന്ന ഗതാഗത മാര്ഗങ്ങളാണ്
10,447
അഭിനന്ദ് ഫാത്തിമ അഞ്ജിമ അഞ്ജന അശ്വന്ത്
അഭിനന്ദ് ഫാത്തിമ അഞ്ചിമ അഞ്ജന അശ്വന്ത്
10,448
പാലക്കാട്തിരുവനന്തപുരം പത്തനംതിട്ട കൊല്ലംകോട്ടയം
പാലക്കാട് തിരുവനന്തപുരം പത്തനംതിട്ട കൊല്ലം കോട്ടയം
10,449
നേരത്തെ ഞാാൻ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നേ
നേരത്തേ ഞാന് ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നേ
10,450
ആ അതെ അതെ അപ്പോൾ ഡ്രൈവർ ഇതുവരായിട്ട് എത്തിയിട്ടില്ല
ആ അതെ അതെ അപ്പോൾ ഡ്രൈവറ് ഇതുവരെയിട്ട് എത്തിയിട്ടില്ല
10,451
അത് എന്തുകൊണ്ടാെന്ന്റിയില്ല ഇതുവരെ എത്തിയിട്ടില്ല അപ്പോ എനിക്ക് അത് റദ്ദാക്കാൻ വേണ്ടിയിട്ടായിരുന്നു കാരണം എന്താ വെച്ച് കഴിഞ്ഞാല ഞാൻ അർജൻറ്യിട്ട് ഒരു സ്ഥലത്ത് വരെ പോകുന്നതായിരുന്നു അപ്പോൾ ഇതുവരെ എത്താത്തത്ുകണ്ട് എനിക്ക് ഇനി അങ്ങോട്ട് ക്യാൻസൽ ചെയ്യാനേ പറ്റുള്ളൂ എൻ്റെ ആ ഒരു മീറ്റിങ്
അത് എന്ത് കൊണ്ടാന്ന് അറിയില്ല ഇതുവരെ എത്തീട്ടില്ല അപ്പം എനിക്ക് അത് റദ്ദാക്കാൻ വേണ്ടീട്ടായിരുന്നു കാരണം എന്താന്ന് വച്ച് കഴിഞ്ഞാല് ഞാന് അർജന്റായിട്ട് ഒരു സ്ഥലത്ത് വരെ പോകണമായിരുന്നു അപ്പോൾ ഇതുവരെ എത്താതത് കൊണ്ട് എനിക്ക് ഇനിയങ്ങോട്ട് ക്യാൻസല് ചെയ്യാനേ പറ്റുകയുള്ളു എൻ്റെ ആ ഒരു മീറ്റിങ്
10,452
അതെ അതെ അപ്പോൾ എനിക്ക് എന്തായാലും ഇനി ക്യാബോ ഒന്നും വേണ്ട കാരണം എന്താ വെച്ച് കഴിഞ്ഞാല് ഞാനി പോയിട്ടൊരു കാര്യമില്ല കറക്റ്റ് ടൈമിന് വരാമെന്ന് പറഞ്ഞിട്ട് ഇതുവരെ അവരെത്തിയിട്ടില്ലല്ലോ പിന്നെ ഞാൻ ഇന്തിനെ പോയിട്ട് ഇപ്പോൾ കാര്യമുള്ളൂ
അതെ അതെ അപ്പോൾ എനിക്ക് എന്തായാലും ഇനി ക്യാബ് ഒന്നും വേണ്ട കാരണം എന്താന്ന് വച്ച് കഴിഞ്ഞാല് ഞാൻ പോയിട്ട് ഒരു കാര്യമില്ല കറക്റ്റ് ടൈമിന് വരാമെന്ന് പറഞ്ഞിട്ട് ഇതുവരെ അവര് എത്തീട്ടില്ലല്ലോ പിന്നെ ഞാനെന്തിനാ പോയിട്ടിപ്പ കാര്യോള്ളു
10,453
ആ അതെ അതെ അല്ല അപ്പോൾ ക്യാബിനി വേണ്ട ഡ്രൈവറെ ഒന്ന് വിളിച്ചു പറഞ്ഞു കഴിഞ്ഞാല് നല്ലതായിരുന്നു ഞാൻ ഡ്രൈവറെ വിളിച്ചു പക്ഷേ എടുക്കുന്നില്ല അതാണ് നിങ്ങളുടെ ഏജൻസിയിലേക്ക് വിളിച്ചതേ
അതെ അതെ അല്ല അപ്പം ക്യാബിനി വേണ്ട ഡ്രൈവറെ ഒന്ന് വിളിച്ചു പറഞ്ഞാല് നല്ലതായിരുന്നു ഞാൻ ഡ്രൈവറെ വിളിച്ചു പക്ഷെ എടുക്കുന്നില്ല അതാ നിങ്ങടെ ഏജൻസിലേക്ക് വിളിച്ചതേ
10,454
അല്ല കുറേ നേരമായിട്ട് വെയിറ്റ് ചെയ്തിരുന്നതാണ്േ ഇനി പോയിട്ട് കാര്യമില്ല അതുകൊണ്ടാണ്
അല്ല കുറെ നേരമായിട്ട് വെയിറ്റ് ചെയ്യുന്നതാണേ ഇനി പോയിട്ട് കാര്യയില്ല അത് കൊണ്ടാ
10,455
ആ റദ്ദാക്കിക്കോ ഓക്കേ ഓക്കേ
ആ റദ്ദാക്കിക്കോ ഓക്കെ ഓക്കെ
10,456
വയനാട് കണ്ണൂർ
വയനാട് കണ്ണൂര്
10,457
കോട്ടയം തിരുവനന്തപുരം കാസർഗോഡ്
കോട്ടയം തിരുവനന്തപുരം കാസർഗോഡ്
10,458
പരിശീലന പ്രക്രിയയില എന്തെങ്കിലും വലിയ പരിക്കോള പരിമിതികളെയോ നേരിടേണ്ടിയൊക്കെ വന്നിട്ടൊക്കെ ഉണ്ട്
പരിശീലന പ്രക്രിയയില് എന്തെങ്കിലും വലിയ പരിക്കുകളോ പരിമിതികളോ നേരിടേണ്ടി ഒക്കെ വന്നിട്ടൊക്കെ ഉണ്ട്
10,459
അതെന്ന് പറഞ്ഞാല് ഒരു ഡാൻസിൻ്റെ പ്രോഗ്രാം ഉണ്ടായിരുന്നു അതിന് പോയപ്പോൾ ചെറുതായിട്ട്ൊന്ന് സ്റ്റേജട്ട് സ്ലിപ്പായി അങ്ങനെ വീണു കാലിൻ്റെ കാലിൻ്റെ ഒരു എല്ല് പൊട്ടി അങ്ങനെ
അതെന്ന് പറഞ്ഞാല് ഒരു ഡാൻസിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു ആയിനു പോയപ്പോൾ ചെറുതായിട്ടൊന്നു സ്റ്റേജിലു സ്ലിപ്പ് ആയി അങ്ങനെ വീണു കാലിന്റെ കാലിന്റെ ഒരു എല്ല് പൊട്ടി അങ്ങനെ
10,460
അങ്ങനെ ഒരു പരിക്ക് പറ്റിയിരുന്നു പിന്നെ രണ്ട് രണ്ട് രണ്ടാഴ്ചത്തോളം നടക്കാനോ നടക്കാനോ ഡാൻസ് പ്രാക്ടീസ് ചെയ്യാനോ അങ്ങനെയൊന്നും പറ്റിയിരുന്നില്ല
അങ്ങനെ ഒരു പരിക്കു പറ്റിയിരുന്നു പിന്നെ രണ്ട് രണ്ടും രണ്ടാഴ്ചത്തോളം നടക്കാനോ നടക്കാനോ ഡാൻസ് പ്രാക്ടീസ് ചെയ്യാനോ അങ്ങനെ ഒന്നും പറ്റിയിരുന്നില്ല
10,461
പിന്നെ അങ്ങനെ അങ്ങനെ കുറേ ദിവസം അങ്ങനെ കാല് കെട്ടി റസ്റ്റ് ചെയ്തിട്ടൊക്കെയാണ് പിന്നെ മാറിയതൊക്കെ പിന്നെ ഡോക്ടറെ കൊണ്ടുപോയി കാണിച്ചു പിന്നെ ഒന്നുകൂടെ എക്സറേ ഒക്കെ എടുത്ത് ഒന്നുകൂടെ കാണിച്ചു അങ്ങനെ
പിന്നെ അങ്ങനെ അങ്ങനെ കുറെ ദിവസമങ്ങനെ കാലു കെട്ടി റസ്റ്റ് ചെയ്തിട്ട് ഒക്കെ ആണ് പിന്നെ മാറിയതൊക്കെ പിന്നെ ഡോക്ടറെ കൊണ്ട് കാണിച്ചു പിന്നെ ഒന്നും കൂടെ എക്സറേ ഒക്കെ എടുത്തു ഒന്നും കൂടെ കാണിച്ചു അങ്ങനെ
10,462
കാലന് കുഴപ്പമൊന്നുമില്ലന്നൊക്കെ പറഞ്ഞു ഒരുപാട് മെഡിസിനൊക്കെ കഴിച്ചായിരുന്നു അതിൻ്റെ പേരില് രണ്ടാഴ്ചയാണ് അതിനു വേണ്ടി കിടന്നത് രണ്ടാഴ്ച ആയപ്പോൾ പിന്നെ കെട്ടാഴ്ച ഒന്നും കൂടെ കെട്ടി തന്നു
കാലിനു കുഴപ്പം ഒന്നുമില്ല എന്നൊക്കെ പറഞ്ഞു ഒരുപാട് മെഡിസിൻ ഒക്കെ കഴിച്ചായിരുന്നു അതിൻ്റെ പേരില് ഓ രണ്ടാഴ്ച ആണ് അതിനു വേണ്ടി കിടന്നത് രണ്ടാഴ്ച ആയപ്പോൾ പിന്നെ കെട്ടഴിച്ചു ഒന്നും കൂടെ കെട്ടി തന്നു
10,463
റെഡി ആയിട്ടില്ല കുറച്ചും കൂടെ റെഡി ആവാനുണ്ട് എന്നൊക്കെ പറഞ്ഞിട്ട് പിന്നേ ഒരാഴ്ച കഴിഞ്ഞട്ടാണ് കാലിൻ്റെ കെട്ടയിച്ചത്
റെഡി ആയിട്ടില്ല കുറച്ചും കൂടെ റെഡി ആവാൻ ഉണ്ട് എന്നൊക്കെ പറഞ്ഞിട്ടു പിന്നേം ഒരാഴ്ച കഴിഞ്ഞിട്ടാണ് കാലിൻ്റെ കെട്ട് അഴിച്ചത്
10,464
എന്നിട്ടും മെഡിസിനും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പിന്നെയാണ് മെഡിസിനൊക്കെ കഴിയുന്നത് വരെ ഒരാഴ്ചത്തേക്ക് പിന്നെയും കൂട്ടി എഴുതി തന്നു അങ്ങനെ ആ മെഡിസിനൊക്കെ കഴിച്ചതിനു ശേഷമാണ് ഇതൊക്കെ ഒന്ന് മാറിക്കിട്ടി ഇപ്പോൾ റെഡിയായി ഒന്നും കൂടെ ഡാൻസൊക്കെ കളിക്കാൻ കളിച്ച ഇപ്പോൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയത്
എന്നിട്ടു മെഡിസിനും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പിന്നെ ആണ് മെഡിസിനൊക്കെ കഴിയുന്നത് വരെ ഒരാഴ്ചത്തേക്ക് പിന്നേം കൂട്ടി എഴുതി തന്നു അങ്ങനെ ആ മെഡിസിനൊക്കെ കഴിച്ചതിനു ശേഷമാണ് ഇതൊക്കെ ഒന്നു മാറിക്കിട്ടി ഇപ്പം റെഡിയായി ഒന്നും കൂടെ ഡാൻസ് ഒക്കെ കളി കളിച്ച് പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയത്
10,465
ന്യൂയോർക്ക് ടൊറാണണ്ടോ ലോസേഞ്ചലീസ് ലണ്ടൻ സിഡ്നി
ന്യൂയോർക്ക് ടോറോണ്ടോ ലോസ് അന്ജലീസ് ലണ്ടൻ സിഡ്നി
10,466
ഇപ്പം ഇന്ത്യയുടെ ഗതാഗത സംവിധാനംന്ന് വെച്ചിട്ടുണ്ടെങ്കില് എല്ലാ സ്ഥലത്തും ഒരുപോലെയ അല്ല ഇപ്പം നമുക്ക് വേണമെങ്കിൽ പറയാം ഇപ്പം അതായത് ഒരുപാട് ഫണ്ട് കാര്യങ്ങളൊക്കെ ഗതാഗതത്തിന് വേണ്ടി അതായത് ഗതാഗതം മീൻസ് റോഡ് കാര്യങ്ങൾക്കൊക്കെ ഗവൺ്മെന്റ്
അപ്പം ഇന്ത്യയുടെ ഗതാഗത സംവിധാനം എന്ന് വെച്ചിട്ടുണ്ടെങ്കില് എല്ലാ സ്ഥലത്തും ഒരു പോലെ അല്ല ഇപ്പം നമുക്ക് വേണങ്കി പറയാം ഇപ്പോ അതായത് ഒരുപാട് ഫണ്ട് കാര്യങ്ങളൊക്കെ ഗതാഗതത്തിന് വേണ്ടി അതായത് ഗതാഗതം മീൻസ് റോഡ് കാര്യങ്ങൾക്കോക്കെ ഗവണ്മെന്റ്
10,467
പിന്നെ പൈസയൊക്കെ ഒരുപാട് മുടക്കുന്നുണ്ടെങ്കിലും പക്ഷേ അത് മര്യാദയ്ക്ക് അതായത് റോഡ് പണിക്കാര് മര്യാദയ്ക്ക് ചെയ്യാത്തൊ ഒരുഭാവത്തിൽ് നമുക്ക് പല ആക്സിഡന്റ്റനും കാര്യങ്ങളും ഒരുപാട് പേര് മരണപ്പെട്ടര അവസ്ഥയും കാര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് ഇപ്പോഴും
പിന്നെ പൈസേക്കെ ഒരു പാട് മുടക്കുന്നുണ്ട് എങ്കിലും പക്ഷെ അത് മര്യാദക്ക് അതായത് റോഡ് പണിക്കാര് മര്യാദക്ക് ചെയ്യാത്തൊരഭാവത്തില് നമുക്ക് പല ആക്സിഡന്റിനും കാര്യങ്ങളും ഒരുപാട് മരണപ്പെട്ട അവസ്ഥയും കാര്യങ്ങലോക്കെ ഉണ്ടായിട്ടുണ്ട് ഇപ്പഴും
10,468
ഇന്ത്യയില ഒരുപാട് സ്ഥലത്ത് കുഴികള് അതായത് വലിയപ്പ പുഴ പോോലെയൊക്കെ കുഴികളും കാര്യങ്ങളൊക്കെ ഉണ്ടകുന്നുണ്ട് പക്ഷേ ഒരുപാട് സ്ഥലത്ത് റെഡിയാക്കുന്നുമുണ്ട്
ഇന്ത്യയില് ഒരുപാട് സ്ഥലത്തു കുഴികളും അതായത് വല്യ പുഴ പോലെ ഒക്കെ കുഴികളും കാര്യങ്ങളൊക്കെ ഉണ്ടാവുന്നുണ്ട് പക്ഷെ ഒരു പാട് സ്ഥലത്ത് റെഡി ആക്കുന്നു ഉണ്ട്
10,469
പിന്നെ ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു നാല് വരി പാതേൻ്റെ ഒരു ഹൈവേ അതായത് ആ ഒരു പ്രശ്നത്തില് ഒരുപാട് പേർക്ക് വീട് കാര്യങ്ങളൊന്നുമല്ലാണ്ട് ഒരുപാട് പേര് ബുദ്ധിമുട്ടുന്നൊരവസ്ഥ ഉണ്ടായിട്ടുണ്ട് അപ്പം അതൊക്കെ ഭയങ്കര ഒരു പ്രശ്നം തന്നെയാണ് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് അവരുടെ ഓരോരുത്തരുടെ അതായത് അവര് അത്രയും സ്ഥലമ എടുക്കുമ്പോൾ ഓരോരുത്തരുടെ വീട് അതായത് ഇടിഞ്ഞു പോകാനാവുക
പിന്നെ ഇപ്പേന്ന് വെച്ചിട്ടുണ്ടെങ്കി നാല് വരി പാതേൻ്റെ ഒരു ഹൈവേ ആ ഒരു പ്രശനത്തില് ഒരു പാട് പേർക്ക് വീട് കാര്യങ്ങളൊന്നൂല്ലാണ്ട് ഒരു പാട് ബുദ്ധിമുട്ടുന്ന ഒരു അവസ്ഥ ഇണ്ടായിട്ടുണ്ട് അതൊക്കെ ഭയങ്കര ഒരു പ്രശ്നം തന്നെയാണ് അപ്പന്ന് വെച്ചിട്ടുണ്ടെങ്കില് അവരുടെ ഓരോരുത്തരുടെ അതായത് അവര് അത്രേം സ്ഥലോടുക്കുമ്പോ ഓരോരുത്തരുടെ വീട് അതായത് ഇടിഞ്ഞ് പോകാറാവുക
10,470
അങ്ങനത്തെ പല പ്രശ്നങ്ങളും അതൊക്കെ അതായത് സാധാരണക്കാർക്കൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു വീട് വേറെ കിട്ടുവെന്ന് വെച്ചിട്ടുണ്ടെങ്കിൽ അത് വലിയൊരു അവസ്ഥ തന്നെയാണ് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അതൊക്കെ വലിയൊരു പ്രശ്നം തന്നെയാണ് ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
അങ്ങനത്തെ പല പ്രശ്നങ്ങളും അതൊക്കെ അതായത് സാധാരണക്കാർക്കൊക്കേന്ന് വെച്ചിട്ടുണ്ടെങ്കില് ഒരു വീട് വേറെ കെട്ടുക വെച്ചിട്ടുണ്ടെങ്കിൽ അതൊരാവസ്ഥ തന്നെയാണ് അപ്പന്ന് വെച്ചിട്ടുണ്ടെങ്കി അതൊക്കെ വലിയയൊരു പ്രശ്നം തന്നെയാണ് ഇന്ത്യയിലിപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്
10,471
കണ്ണൂർ ജില്ലയിലെ കാലാവസ്ഥ ഇപ്പോൾ നല്ല മഴയാണ് രണ്ട് മൂന്ന് ദിവസമായിട്ട് നല്ല മഴയാണ് വെള്ളപ്പൊക്കം കണ്ണൂരിൻ്റെ ഉൾഭാഗങ്ങളിൽ കൊട്ടിയൂര് പേരയാമ്പൂര അങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ വെള്ളപ്പൊക്കം ഉണ്ടാകുന്നുണ്ടെങ്കിലും എനിക്കിതുവരെ ഇങ്ങനെയുള്ള
കണ്ണൂർ ജില്ലയിലെ കാലാവസ്ഥ ഇപ്പോൾ നല്ല മഴയാണ് രണ്ടുമൂന്ന് ദിവസമായിട്ട് നല്ല മഴയാണ് വെള്ളപ്പൊക്കം കണ്ണൂരിൻ്റെ ഉൾഭാഗങ്ങളിൽ കൊട്ടിയൂർ പേരാമ്പ്ര അങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ വെള്ളപ്പൊക്കം ഉണ്ടാവുന്നുണ്ടെങ്കിലും എനിക്ക് ഇതുവരെ ഇങ്ങനെയുള്ള
10,472
കാലാവസ്ഥയിൽ ഇങ്ങനെയുള്ള ഒരു അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല വെള്ളപ്പൊക്കാണോ അങ്ങനെ മണ്ണൊലിപ്പ് അങ്ങനത്തെ ഒരു പ്രശ്നങ്ങളൊന്നും ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല പിന്നെ കഴിഞ്ഞ കഴിഞ്ഞ വർഷം
കാലാവസ്ഥയിൽ ഇങ്ങനെയുള്ള ഒരു അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല വെള്ളപ്പൊക്കം അങ്ങനെ മണ്ണൊലിപ്പ് അങ്ങനത്തെ ഒരു പ്രശ്നങ്ങളൊന്നും ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല പിന്നെ കഴിഞ്ഞ കഴിഞ്ഞവർഷം
10,473
ഫെബ്രുവരി മാർച്ചൊക്കെ ആകുമ്പോൾ ഭയങ്കര ചൂടായിരുന്നു സഹിക്കാൻ പറ്റാത്ത ചൂടായിരുന്നു അല്ലെങ്കിൽ മഴ കഴിഞ്ഞ പ്രാവശ്യം കുറവായിരുന്നു പക്ഷേ ഇപ്രാവശ്യം നല്ല മഴ കിട്ടുന്നുണ്ട്
ഫെബ്രുവരി മാർച്ചൊക്കെ ആകുമ്പോൾ ഭയങ്കര ചൂടായിരുന്നു സഹിക്കാൻ പറ്റാത്ത ചൂടായിരുന്നു അല്ലെങ്കിൽ മഴ കഴിഞ്ഞ പ്രാവശ്യം കുറവായിരുന്നു പക്ഷെ ഇപ്രാവശ്യം നല്ല മഴ കിട്ടുന്നുണ്ട്
10,474
എട്ട് ഫെബ്രുവരി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന്
എട്ട് ഫെബ്രുവരി ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിമൂന്ന്
10,475
പതിനൊന്ന് ഓഗസ്റ്റ്
പതിനൊന്ന് ഓഗസ്റ്റ്
10,476
ഓഗസ്റ്റ് രണ്ടായിരത്തി ഇരുപത്തി രണ്ട്
ഓഗസ്റ്റ് രണ്ടായിരത്തി ഇരുപത്തിരണ്ട്
10,477
ഇരുപത് ജൂൺ രണ്ടായിരത്തി പതിമൂന്ന്
ഇരുപത് ജൂണ് രണ്ടായിരത്തിപതിമൂന്ന്
10,478
ഏഴ് നവംബർ ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ച്
ഏഴ് നവംബർ ആയിരത്തിതൊള്ളായിരത്തി എൺപത്തിഅഞ്ച്
10,479
കേരള തമിഴ്നാടു കർണാടക ആന്ധ്രാപ്രദേശ് ജമ്മു കാശ്മീർ
കേരള തമിഴ്നാടു കർണാടക ആന്ധ്രാപ്രദേശ് ജമ്മുകാശ്മീർ
10,480
ഏഴ് ഏഴ് രണ്ട് ഒൻ്പത് ഒന്ന് ആറ് പിൻകോഡിന് ചുറ്റുമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും ലിസ്റ്റ് കാണിക്കുക
ഏഴ് ഏഴ് രണ്ട് ഒമ്പത് ഒന്ന് ആറ് പിൻകോഡിന് ചുറ്റുമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും ലിസ്റ്റ് കാണിക്കുക
10,481
ശുപാർശ ചെയ്ത എല്ലാ പൂക്കള ഇനങ്ങളും ജനപ്രീതി അനുസരിച്ച് ലിസ്റ്റ് ചെയ്യുക
ശുപാർശ ചെയ്ത എല്ലാ പൂക്കൾ ഇനങ്ങളും ജനപ്രീതി അനുസരിച്ച് ലിസ്റ്റ് ചെയ്യുക
10,482
ഞാൻ സാധാരണയായിട്ട് റോഡ് ഗതാഗത മാർഗ്ഗമാണ് കൂടുതലായിട്ട് സാധാരണ യാത്രക്ക് ഉപയോഗിക്കാറുള്ളത് എന്തുകൊണ്ടാണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഒരു സൗകര്യം അനുസരിച്ച് റോഡ് ഗതാഗതമാണ് കുറച്ചും കൂടെ കംഫർട്ട്
ഞാൻ സാധരണയായിട്ട് റോഡ് ഗതാഗത മാർഗ്ഗമാണ് കൂടുതലായിട്ട് സാധാരണ യാത്രയ്ക്ക് ഉപയോഗിക്കാറുള്ളത് എന്തുകൊണ്ടാന്നു വെച്ചു കഴിഞ്ഞാൽ നമ്മുടെ ഒരു സൗകര്യം അനുസരിച്ചു റോഡ് ഗതാഗതം ആണ് കുറച്ചും കൂടെ കംഫോർട്ട്
10,483
പിന്നെ നമ്മുടെ നാട്ടിലാണെങ്കിൽ മറ്റ് ഗതാഗത മാർഗ്ഗങ്ങളക്കാട്ടും
പിന്നെ നമ്മുടെ നാട്ടിലാണെങ്കിൽ മറ്റു ഗതാഗത മാർഗങ്ങളെക്കാളും
10,484
കൂടുതൽ വരുന്നത് റോഡ് ഗതാഗതമാണ് അതായത് വ്യോമ ഗതാഗതയും പിന്നെ ജലഗതാഗതവും നമ്മുടെ നാട്ടിലില്ല അതുകൊണ്ട് തന്നെ കൂടുതലായിട്ട് വരുന്നത് റോഡ് ഗതാഗതമാണ്
കൂടുതൽ വരുന്നത് റോഡ് ഗതാഗതമാണ് അതായത് വ്യോമഗതാഗതവും പിന്നെ ജലഗതാഗതവും നമ്മുടെ നാട്ടിൽ ഇല്ല അതുകൊണ്ട് തന്നെ കൂടുതലായിട്ട് വരുന്നത് റോഡ് ഗതാഗതമാണ്
10,485
അപ്പോൾ അതുകൊണ്ടാണ് റോഡ് ഗതാഗതം കൂടുതലായിട്ടും ഉപയോഗിക്കുന്നത്
അപ്പൊ അതുകൊണ്ടാണ് റോഡ് ഗതാഗതം കൂടുതലായിട്ട് ഉപയോഗിക്കുന്നത്
10,486
പിന്നെ ഇതുകൊണ്ട്
പിന്നേ ഇതുകൊണ്ട്
10,487
നമുക്ക് ഏറ്റവും ഉപകാരംെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ നമുക്ക്ിഷ്ടത്തിനുള്ള ടൈമന് നമുക്ക് യാത്ര ചെയ്യുകയും തിരിച്ച വരുകയുംൊക്കെ ചെയ്യാം
നമുക്ക് ഏറ്റവും ഉപകാരം എന്നുവെച്ചു കഴിഞ്ഞാൽ നമ്മള് നമുക്ക് ഇഷ്ടത്തിനുള്ള ടൈമിന് നമുക്ക് യാത്ര ചെയ്യുകയും തിരിച്ചു വരികയും ഒക്കെ ചെയ്യാം
10,488
അതാണ് ഇതിൻ്റെ ഏറ്റവും നല്ലൊരു കാരയം
അതാണ് ഇതിൻ്റെ ഏറ്റവും നല്ലൊരു കാര്യം
10,489
ഫ്ലാസ്കുകളിൽഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശുപാർശകൾ ഏതൊകകെയാണ
ഫ്ലാസ്കുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശുപാർശകൾ ഏതൊക്കെയാണ്
10,490
സ്പോട്ടിഫൈവ് ഷാഫിൽ ഓണാക്കുക
സ്പോട്ടിഫൈ ഷാഫിൽ ഓണാക്കുക
10,491
ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തഞ്ച് നവംബർ ഇരുപതിന് പാലസ് ഓഫ് ജസ്റ്റിസിൻ്റെ അറുന്നൂറാം നമ്പർ കോടതി മുറിയിൽ വിചാരണ ആരംഭിച്ചു
ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി അഞ്ച് നവംബർ ഇരുപതിന് പാലസ് ഓഫ് ജസ്റ്റിസിന്റെ അറുനൂറാം നമ്പർ കോടതിമുറിയിൽ വിചാരണ ആരംഭിച്ചു
10,492
ഗുണഭോക്താവിൻ്റെ പേര് സൗദാമിനി കർത്ത മൊബൈൽ നമ്പർ എഴുപത്തൊൻപത് തൊണ്ണൂറ്റേഴ് പൂജ്യം രണ്ട് പൂജ്യം ഏഴ് ഇരുപത്തി രണ്ട് നാല് എന്നിവയ്ക്കുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമോ
ഗുണഭോക്താവിൻ്റെ പേര് സൗദാമിനി കർത്ത മൊബൈൽ നമ്പർ എഴുപത്തൊമ്പത് തൊണ്ണൂറ്റേഴ് പൂജ്യം രണ്ട് പൂജ്യം ഏഴ് ഇരുപത്തിരണ്ട് നാല് എന്നിവയ്ക്കുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമോ
10,493
എൻ്റെ സമൂഹ മാധ്യമത്തിന് എന്ത് സംഭവിച്ചു എന്ന് പറയാമോ
എന്റെ സമൂഹമാധ്യമത്തിന് എന്തു സംഭവിച്ചു എന്ന് പറയാമോ
10,494
പതിനഞ്ച് പതിനേഴ് ഇരുപത്തിയാറ് മുപ്പത്തിയഞ്ച് നാൽപ്പത്തിനാല് തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
പതിനഞ്ച് പതിനേഴ് ഇരുപത്തിയാറ് മുപ്പത്തിയഞ്ച് നാപ്പത്തി നാല് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത്
10,495
ആൽബർട്ടിൻ്റെ വിവാഹതതിനുളള പുതിയ കലണടർപരിപാടി
ആൽബർട്ടിൻ്റെ വിവാഹത്തിനുള്ള പുതിയ കലണ്ടർ പരിപാടി
10,496
വയനാട് തിരുവനന്തപുരം കോഴിക്കോട് കണ്ണൂര എറണാകുളം
വയനാട് തിരുവന്തപുരം കോഴിക്കോട് കണ്ണൂർ എറണാകുളം
10,497
ഇപ്പോൾ നമ്മൾ കരയിൽ നിന്നും അകലെയുള്ള സ്ഥലങ്ങളിലേക്കൊക്കെ നീന്തുമ്പോഴന്ന് പറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നമ്മൾ നേരിടാനുള്ള പ്രശ്നങ്ങളൊക്കെ കൂടുതലാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ
ഇപ്പോൾ നമ്മൾ കരയിൽ നിന്നും അകലെയുള്ള സ്ഥലങ്ങളിലേക്കൊക്കെ നീന്തുമ്പോഴെന്ന് പറഞ്ഞ് കഴിഞ്ഞാൽ പല രീതിയിലുള്ള ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നമ്മൾ നേരിടാനുള്ള പ്രശ്നങ്ങളൊക്കെ കൂടുതലാണ് കാരണം എന്തെന്ന് വെച്ചാൽ നമ്മൾ
10,498
കൂടുതലായിട്ടും ഈ എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഈ എന്താ പറയുക ഇപ്പോൾ ഒഴുക്കുള്ള ഒരു ടൈമൊക്കെ ആണെങ്കിൽ നമ്മൾ നീന്താണ്ട് സൂക്ഷിക്കുന്നതായിരിക്കും കുറച്ച കൂടെ ബെറ്റർ കാരണംമ എന്തെന്ന് വെച്ച് കഴിഞ്ഞാൽ
കൂടുതലായിട്ടും ഈ എങ്ങനെ ആണെന്ന് വെച്ച് കഴിഞാൽ നമ്മൾ ഈ എന്താ പറയുക ഇപ്പോൾ ഒഴുക്കുള്ള ഒരു ടൈമൊക്കെ ആണെങ്കിൽ നമ്മൾ നി നീന്താണ്ട് സൂക്ഷിക്കുന്നതായിരിക്കും കുറച്ച് കൂടെ ബെറ്ററ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ
10,499
ഭയങ്കര അട ഒൊഴുക്കും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ നമുക്ക് ചിലപ്പം പിടിച്ച് നിൽക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും നമ്മുടെ നീന്തലിന് ചിലപ്പോൾ ശക്തിയും കാര്യങ്ങളൊന്നും പോരാണ്ടായി വരും
ഭയങ്കര അടിയൊഴുക്കും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ നമ്മൾക്ക് ചിലപ്പോൾ പിടിച്ച് നിൽക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും നമ്മളുടെ നീന്തലിന് ചിലപ്പോൾ ശക്തിയും കാര്യങ്ങളൊന്നും പോരാണ്ടായി വരും
10,500
ഇപ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമുക്ക് അപ്പോൾ ഉണ്ടാവും അപ്പോൾ നമുക്ക് ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേടും നമുക്ക് ശ്വാസം മുട്ടാനൊക്കെ തുടങ്ങും
ഇപ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമ്മൾക്ക് ഇപ്പോൾ ഉണ്ടാവും അപ്പോൾ നമ്മൾക്ക് ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടും നമ്മൾക്ക് ശ്വാസം മുട്ടാനൊക്കെ തുടങ്ങും