Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
10,501
നമ്മുടെ കൈകാലുകളൊക്കെ വിറയക്കും അപ്പോൾ നമ്മൾ തളർന്ന് പോകുന്ന പോലെയാകും അപ്പോൾ അത് നമ്മൾ ഉണ്ടാവാണ്ടിരിക്കാൻ വേണ്ടിയിട്ട് നമ്മൾ കൂടുതലായിട്ടും ചെയ്യേണ്ടതെന്ന് വെച്ച് കഴിഞ്ഞാൽ അങ്ങനെ ഒഴുക്കുള്ളരു ടൈമും മഴയുള്ള ഒരു ടൈമ എന്നൊക്കെ പറഞ്ഞഞ് കഴിഞ്ഞാൽത് നമ്മൾ ഒഴിവാക്കി വിടുക
നമ്മളുടെ കൈ കാലുകളൊക്കെ വിറക്കും അപ്പോൾ നമ്മൾ തളർന്ന് പോവുന്ന പോലെയാവും അപ്പോൾ അത് നമ്മൾ ഉണ്ടാവാതിരിക്കാൻ വേണ്ടീട്ട് നമ്മൾ കൂടുതലായിട്ടും ചെയ്യേണ്ടത് എന്ന് വെച്ച് കഴിഞ്ഞാൽ അങ്ങനെ ഒഴുക്കുള്ളൊരു ടൈമും മഴ ഉള്ളൊരു ടൈം എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ അത് നമ്മൾ ഒഴിവാക്കി വിടുക
10,502
അങ്ങനത്തെ സമയങ്ങളിലൊന്നും നമ്മൾ എന്താ പറയുക വെള്ളത്തിലൊന്നും പോയിട്ട് നീന്താണ്ടിരിക്കുക പിന്നെ വഴുവഴുപ്പുള്ള പാറകളിൽൊന്നും പോയി പിടിക്കാണ്ടിരിക്കുക ശക്തമായ ഒഴുക്കുള്ള സമയങ്ങളിലൊക്കെ
അങ്ങനത്തെ സമയങ്ങളിലൊന്നും നമ്മൾ എന്താ പറയുക വെള്ളത്തിലൊന്നും പോയിട്ട് നീന്താണ്ടിരിക്കുക പിന്നെ വഴുവഴുപ്പുള്ള പാറകളിലൊക്കെ ഒന്നും പോയി പിടിക്കാണ്ടിരിക്കുക ശക്തമായ ഒഴുക്കുള്ള സമയങ്ങളിലൊക്കെ
10,503
നമ്മൾ കൂടുതലായിട്ടും ചെയ്യേണ്ടതെന്ന് വെച്ച് കഴിഞ്ഞാൽ നമ്മളൊരു കയറൊക്കെ കെട്ടിയിട്ട് വേണം കൂടുതലായിട്ടും നീന്താന അപ്പോ പെട്ടെന്ന് നമുക്ക് എന്തെങ്കിലും പ്രശ്നങ്ങളൊക്കെ പറ്റി കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് പുറമേ നിന്ന് ഒരാളുടെ സഹായം ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് വലിച്ചെടുക്കാൻ പേണ്ടിയും നമ്മൾ എപ്പോഴും ആളുണ്ടാവണം നമ്മുടെ കൂടെയെന്ന് വേണമെങ്കിൽ പറയാം
നമ്മൾ കൂടുതലായും ചെയ്യേണ്ടേന്ന് വെച്ച് കഴിഞ്ഞാൽ നമ്മളൊരു കയറൊക്കെ കെട്ടീട്ട് വേണം കൂടുതലായിട്ടും നീന്താൻ അപ്പോൾ പെട്ടെന്ന് നമ്മൾക്ക് എന്തെങ്കിലും പ്രശ്നങ്ങളൊക്കെ പറ്റി കഴിഞ്ഞാൽ നമ്മൾക്ക് പെട്ടെന്ന് പുറമേന്ന് ഒരാളുടെ സഹായം ഉണ്ടെങ്കിൽ നമ്മൾക്ക് പെട്ടെന്ന് വലിച്ച് എടുക്കാൻ പറ്റും നമ്മൾ എപ്പോഴും ആളുണ്ടാവണം നമ്മുടെ കൂടെ എന്ന് വേണമെങ്കിൽ പറയാം
10,504
ഇതൊരു മനോഹരമായ ഗാനമല്ലേ ദയവായി ഇത് എനിക്കായി സംരക്ഷിക്കൂ
ഇതൊരു മനോഹരമായ ഗാനമല്ലേ ദയവായി ഇത് എനിക്കായ് സംരക്ഷിക്കൂ
10,505
പക്ഷ്യ എണ്ണ ഇനങ്ങളിൽ നിന്നുള്ള ഓഫറുള്ള ഇനങ്ങൾ ഏതൊക്കെയാണ്
ഭക്ഷ്യഎണ്ണ ഇനങ്ങളിൽ നിന്നുള്ള ഓഫറുള്ള ഇനങ്ങൾ ഏതൊക്കെയാണ്
10,506
എൻ്റെ പ്രദേശത്ത എന്നല്ല നമ്മുടെ കേരളത്തിലുടനീളം അല്ലെങ്കിൽ ഒരു ഇന്ത്യ എന്ന മഹാരാജ്യത്തുള്ള ഓരോ സംസ്ഥാനത്തെയും കർഷകർ അനുഭവിക്കുന്ന ദുരവസ്ഥ വളരെ വലുതാണ്
എൻ്റെ പ്രദേശത്തെ എന്നല്ല നമ്മൾടെ കേരളത്തിൽ ഉടനീളം അല്ലെങ്കിൽ ഒരു ഇന്ത്യ എന്ന മഹാരാജ്യത്തുള്ള ഓരോ സംസ്ഥാനത്തെയും കർഷകൻ അനുഭവിക്കുന്ന ദുരവസ്ഥ വളരെ വലുതാണ്
10,507
ഇപ്പോൾ കർഷകർ ഉണ്ടാക്കിയാൽ മാത്രമേ നമ്മൾ കഴിക്കുകുള്ളൂ കഴിക്കേണ്ട സാധനങ്ങൾ അവരുണ്ടാക്കിയാൽ മാത്രമേ നമ്മൾ കഴിക്കുള്ളൂ അവര കഴിച്ചിട്ട് അവർക്കൊരു പിന്തുണ അവർക്കൊരു പിന്തുണ കൊടുക്കാതെ ഈ വലിയ വലിയ ആൾക്കാർക്ക് മാത്രം പിന്തുണ വെച്ചിട്ട് അതിനെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമുണ്ട് അവിടെ
ഇപ്പം കർഷകര് ഉണ്ടാക്കിയത് മാത്രമേ നമ്മൾ കഴിക്കൂള്ളൂ ഏഹ് കഴിക്കണ്ട സാധനങ്ങള് അവരുണ്ടാക്കിയാൽ മാത്രമേ നമ്മൾ കഴിക്കൂള്ളൂ ഏഹ് അവര് കഴിച്ചിട്ട് അവർക്കൊരു പിന്തുണ അവർക്കൊരു പിന്തുണ കൊടുക്കാതെ ഈ വലിയ് വലിയ ആൾക്കാർക്ക് മാത്രം പിന്തുണച്ചിട്ട് അതിനെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഉണ്ട് ഇവിടെ
10,508
അപ്പം അതിലൊരു ഭാഗമാണ് ഈ ന്യൂസ് മാധ്യമങ്ങൾ അപ്പോ മാധ്യമങ്ങൾ ഒരിക്കലും സത്യസന്ധത പുലർത്തുന്നില്ല കാരണം അവര അവരൊരു ന്യൂസ് കിട്ടിക്കഴിഞ്ഞാൽ അവരത് വിപുലീകരിച്ചിട്ട് അല്ലെങ്കിൽത് പൊലിപ്പിച്ചിട്ട് അവരൊരു വലിയൊരു ഹൈ ലെവലേക്ക്ത് കൊണ്ടു പോോകുന്നു എന്നിട്ട് അത് ഭയങ്കര ഒരു മാർക്കറ്റിംങ്് സ്ട്രാറ്റജി ആക്കി മാറ്റുന്നു
അപ്പം അതിലൊരു ഭാഗമാണ് ഈ ന്യൂസ് മാധ്യമങ്ങൾ ഇപ്പം മാധ്യമങ്ങൾ ഒരിക്കലും സത്യസന്ധത പുലർത്തുന്നില്ല കാരണം അവര് അവരൊരു ന്യൂസ് കിട്ടി കഴിഞ്ഞാൽ അവരതു വിപുലീകരിച്ചിട്ട് അല്ലേ അത് പൊലിപ്പിച്ചിട്ട് അവരൊരു വലിയൊരു ഹൈ ലെവലിലേയ്ക്ക് കൊണ്ടു പോകുന്നു എന്നിട്ട് അത് ഭയങ്കരൊരു മാർക്കറ്റിംഗ് സ്ട്രാറ്റജി ആക്കി മാറ്റുന്നു
10,509
മാറ്റണം അപ്പോൾ ആ ഒരു ചിന്താഗതി മാറ്റിക്കഴിഞ്ഞാൽ ഇപ്പോൾ അപ്പോൾ ആ കർഷകർക്ക്ുണ്ടാകുന്ന മനോ അവസ്ഥ
മാറ്റുന്നു അപ്പം ആ ഒരു ചിന്താഗതി മാറ്റി കഴിഞ്ഞാല് ഇപ്പോൾ അ അപ്പോൾ ആ കർഷർക്കുണ്ടാകുന്ന മനോ അവസ്ഥ
10,510
കാനാവസ്ഥ അത് വളരെ വലുതാണ് അപ്പോൾ കർഷകന ചൂഷണം ചെയ്യുകയാണ് അപ്പോള അവിടെ ചെയ്യുന്നത് അപ്പോൾ കർഷകർ ചെയ്യാത്ത കാര്യങ്ങളടക്കം ചെയ്തു പറഞ്ഞിട്ട് മാധ്യമങ്ങളെ കാണിക്കുന്നു
മനോവസ്ഥ അത് വളരെ വലുതാണ് അപ്പം കർഷനെ ചൂഷണം ചെയുകയാണ് അപ്പളും അവിടെ ചെയ്യുന്നത് അപ്പ കർഷകര് ചെയ്യാത്ത കാര്യങ്ങളടക്കം ചെയ്തൂ പറഞ്ഞിട്ട് മാധ്യമങ്ങളിൽ കാണിക്കുന്നു
10,511
അപ്പോൾ അത് മാറ്റി എടുക്കുക എന്നതാണ് ഏറ്റവും ഉചിതമായ ഒരു കാര്യം അപ്പോ ഒരിക്കലും മാധ്യമങ്ങൾ സത്യസന്ധത പുലർത്തുന്നില്ല കാരണം അവര ചെയ്യുന്നത് വെച്ചാൽ ഭയങ്കര മോശമായ ഒരു പ്രവർൃത്തിയാണ്
അപ്പം അത് മാറ്റി എടുക്കുക എന്നതാണ് ഏറ്റവും ഉചിതമായ ഒരു കാര്യം അപ്പോൾ ഒരിക്കലും മാധ്യമങ്ങള് സത്യസന്ധത പുലർത്തുന്നില്ല കാരണം അവര് ചെയ്യുന്നത് വെച്ചാല് ഭയങ്കര മോശമായ ഒരു പ്രവർത്തിയാണ്
10,512
ഓ ഉണ്ട് തീർച്ചയായിട്ടും ഞാൻ സഹായിച്ചിട്ടുണ്ട് ഞങ്ങളിവിടെ കൂട്ടുകാരെല്ലാം കൂടി കുളിക്കാൻ പോയിട്ടുണ്ടായിരുന്നു അപ്പം തമാശക്ക് ഒരുത്തനെ പിടിച്ച് തള്ളി അപ്പോൾ അവിടെ ആഴം കൂടുതലായിരുന്നു
ഓ ഉണ്ട് തിര്ച്ചയായിട്ടും ഞാന് സഹായിച്ചിട്ടുണ്ട് ഞങ്ങളിവിടെ കുട്ടുകാരെല്ലാം കുടി കുളിക്കാന് പോയിട്ടുണ്ടായിരുന്നു അപ്പം തമാശക്ക് ഒരുത്തനെ പിടിച്ച് തള്ളി അപ്പം ആഴ കൂടുതല് ആയിരുന്നു
10,513
അപ്പോൾ എങ്ങനെയാണന്ന് വെച്ചാല് ഞാൻ പുറമേ നിന്ന് പിടിച്ച് കയറ്റാൻ നോക്കിയിട്ട് നടക്കുന്നില്ല അപ്പോൾ അവൻ അടിയിലോട്ട് അടിയിലോട്ട് മുങ്ങി മുങ്ങി പോവാം
ഇപ്പോൾ എങ്ങേനെയാന്നുവെച്ചാല് ഞാന് പുറമേനിന്നു പിടിച്ചു കയറ്റാന് നോക്കിട്ട് നടക്കുന്നില്ല അപ്പോള് അവന് അടിലോട്ട് അടിലോട്ട് മുങ്ങി മുങ്ങി പോവ്വാ
10,514
അപ്പോ കയ്യും കാലൊക്കെ ഇട്ട് മേലൊക്കെ പുറത്തേക്ക് കാണിക്കുന്നുണ്ടായിരുന്നു പക്ഷേ കേയറ്റാനൊന്നും അങ്ങനെ പറ്റുന്നുണ്ടായില്ല അപ്പം കൂടെയുള്ളവന്മാര അവർക്കും വലിയ രീതിയിലൊന്നും നീന്തല അറിയില്ലായിരുന്നു
അവന് കൈയും കാലും ഒക്കെ ഇട്ട് മേലേക്ക് പുറത്തേക്ക് കാണിക്കുന്നുണ്ടായിരുന്നു പക്ഷെ കയറ്റാന് ഒന്നും അങ്ങെനെ പറ്റുന്നുണ്ടായിരുന്നില്ല അപ്പം കൂടെയുള്ളവന്മാര്ക്കും വലിയ രീതിയിലെന്നും നിന്തല് അറിയില്ലായിരുന്നു
10,515
പിന്നെ ഞാന് ഞാനും നീന്തി മെല്ലെ ഇറങ്ങി വെള്ളത്തിലിറങ്ങിയിട്ട് പിടിച്ച കയറ്റാൻ നോക്കി പക്ഷേ നടക്കുന്നില്ല എന്നിട്ട് അവൻ ആഴത്തിലേക്ക് പോയി
പിന്നെ ഞാന് ഞാനും നീന്തി മെല്ലെ ഇറങ്ങി വെള്ളത്തില് ഇറങ്ങിട്ട് പിടിച്ചുകയറ്റാന് നോക്കി പക്ഷെ നടക്കുന്നില്ല എന്നിട്ട് അവന് ആഴത്തിലേക്ക് പോയി
10,516
പിന്നെ ഞാൻ വേഗം ചാടി ഞാനള്ള നീന്തല എനിക്ക് ചെറുതായിട്ട് നീന്തല അറിയുള്ളൂ എന്നാലും ഉള്ള ഒരു നീന്തലില് ഞാന എങ്ങനെയെന്ന് വെച്ച് കഴിഞ്ഞാൽ അവരെ അവനെന്ത് ചെയ്തു പിടിച്ച് മേലെ എൻ്റെ തോളത്ത് കയറി നിന്ന അവൻ എനിക്കും ശ്വാസം കിട്ടാണ്ടായി പെട്ടെന്ന് ബാക്കിയുള്ളവരും കൂടെ ചാടി അവനെ വേഗം പിടിച്ച് കയറ്റി അങ്ങനെ രക്ഷപ്പെടുത്തിയിട്ടുണ്ട്
പിന്നെ ഞാന് വേഗം ചാടി ഞാൻ ഉള്ള നീന്തൽ എനിക്ക് ചെറുതായിട്ട് അറിയുള്ളു എന്നാലും ഉള്ള ഒരു നീന്തലിൽ ഞാന് എങ്ങനേന്നു വെച്ച് കഴിഞ്ഞാല് ഞാന് അവനെ എന്തു ചെയ്യ്തു പിടിച്ചു എന്റെ തോള്ളത് കയറിനിന്നു എനിക്ക് ശ്വാസം കിട്ടാണ്ടായി പെട്ടെന്ന് ബാക്കിയുള്ളവരും കൂടെ ചാടി അവനെ വേഗം പിടിച്ചുകയറ്റി അങ്ങനെ രക്ഷപെട്ടുത്തിട്ടുണ്ട്
10,517
പിന്നെ ഞാൻ നീന്തല് പഠിപ്പിച്ചിട്ടുണ്ടോന്ന് ചോദിച്ചാൽ ഉണ്ട് ഞാന് ചിലരെ നീന്തല് പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ നടന്നിട്ടില്ല കാരണം അവർക്കും ഒരു താല്പര്യം വേണം അവര് കലിയും കാലുമൊക്കെട്ട് അടിച്ചിട്ട് അവർക്കും ഈ വെള്ളത്തില് പൊങ്ങ കിടക്കാനുള്ളരു ഇതുണ്ടെങ്കിലേ അവർക്കും നീന്തല് പഠിക്കാനുള്ളരു കഴിവുണ്ടാവുകയുള്ളൂ അപ്പോൾ അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്
പിന്നെ ഞാന് നീന്തല് പഠിപിച്ചിട്ടുണ്ടോന്നു ചോദിച്ചാല് ഇണ്ട് ഞാന് ചിലരെ നിന്തല് പഠിപ്പിക്കാന് ശ്രമിച്ചിട്ടുണ്ട് പക്ഷെ നടന്നിട്ടില്ല കാരണം അവര്ക്കും ഒരു താല്പര്യം വേണം അവര് കൈയും കാലും ഒക്കെ അടിച്ചിട്ട് അവര്ക്കും വെള്ളത്തില് പൊങ്ങി കിടക്കാനുള്ളൊരു ഇതുടെങ്കിലെ അവര്ക്കും നീന്തൽ പഠിക്കാനുള്ള കഴിവ് ഉണ്ടാവുള്ളൂ അപ്പം അങ്ങനൊക്കെ ചെയ്യ്തിട്ടുണ്ട്
10,518
ഞാൻ എനിക്ക് മെയിനായിട്ട് പണ്ട് മുതലേ ചെറുപ്പം മുതലേ കളിക്കാൻ താല്പര്യം ഉണ്ടായിരുന്നു ക്രിക്കറ്റ് കളിയും
ഞാന് എനിക്ക് മെയിൻ ആയിട്ട് പണ്ടുമുതലേ ചെറുപ്പം മുതലേ കളിക്കാൻ താല്പര്യം ഉണ്ടായിരുന്നത് ക്രിക്കറ്റ് കളിയും
10,519
പിന്നെ ഫുട്ബോൾ കളിയായിരുന്നു ഫുട്ബോൾ കളി ഇപ്പോൾ അങ്ങനെ കളിക്കുന്നില്ല കാരണം
പിന്നെ ഫുട്ബോൾ കളിക്കുമായിരുന്നു ഫുട്ബോൾ കളി ഇപ്പോൾ അങ്ങനെ കളിക്കുന്നില്ല കാരണം
10,520
അത്യാവശ്യം കാലിനൊക്കെ ചെറിയൊരു എന്താ പറയുക വയ്യ അല്ലെങ്കിൽ ചെറിയൊരു പണിയൊക്കെ കിട്ടിയിട്ടുണ്ടായിരുന്നു അപ്പോൾ ഫുട്ബോൾ ഇപ്പോൾ അങ്ങനെ കളിക്കലില്ല
അത്യാവശ്യം കാലിനൊക്കെ ചെറിയ ഒരു എന്താ പറയുക വയ്യ അല്ലെങ്കിൽ ചെറിയ ഒരു പണിയൊക്കെ കിട്ടിട്ടുണ്ടായിരുന്നു അപ്പോൾ ഫുട്ബോൾ ഇപ്പോൾ അങ്ങനെ കളിക്കുന്നില്ല
10,521
കളിച്ച് കളിച്ചിട്ടുണ്ട് തന്നെയാണ് കിട്ടിയത് കളിച്ചി്റെ കാലിൻ്റെ വിരലൊടിഞ്ഞു
അന്ന് കളിച്ച് കളിച്ച് ഉള്ളത് കൊണ്ടുതന്നെയാണ് കിട്ടിയത് കളിച്ചിട്ട് കാലിൻ്റെ വിരല് ഒടിഞ്ഞു
10,522
അപ്പോൾ പിന്നെ പിന്നെ ഫുട്ബോൾ കാണും അത്യാവശ്യം കളിക്കാനും ഗോളിൽ നിൽക്കുക അങ്ങനത്തെ എന്തേങ്കിലും കാര്യം ചെയ്യും ഇപ്പോൾ കൂടുതലായിട്ട് കളിക്കാൻ താല്പര്യമുള്ളത് ക്രിക്കറ്റ് തന്നെയാണ് ക്രിക്കറ്റ് ഇപ്പോഴും ഞാൻ കളിക്കുന്നുണ്ട് ഈ വയസ്സിലും ഞാൻ അത്യാവശ്യം നന്നായിട്ട് ക്രിക്കറ്റ് കളിക്കുന്നുണ്ട് ചെറുപ്പം തൊട്ട് കളിച്ച് വന്നതിൻ്റെ അനുഭവ സമ്പത്താണെന്ന് വേണമെങ്കിൽ പറയാം
അപ്പോൾ പിന്നെ പിന്നെ ഫുട്ബോൾ കാണും അത്യാവശ്യം കളിക്കാനും ഓടാനും അങ്ങനത്തെ എന്തെങ്കിലും കാര്യം ചെയ്യും ഇപ്പോൾ കൂടുതലായിട്ട് കളിക്കാൻ താല്പര്യമുള്ളത് ക്രിക്കറ്റ് തന്നെയാണ് ക്രിക്കറ്റ് ഇപ്പോഴും ഞാൻ കളിക്കുന്നുണ്ട് ഈ വയസിലും ഞാന് അത്യാവശ്യം നന്നായിട്ട് ക്രിക്കറ്റ് കളിക്കുന്നുണ്ട് ചെറുപ്പം തൊട്ട് കളിച്ച് വന്നത്തിൻ്റെ അനുഭവ സമ്പത്താണെന്ന് വേണേൽ പറയാം
10,523
പിന്നെ നമ്മുടെ മെയിനായിട്ട് നമ്മുടെ മുമ്പെന്ന് പറയുമ്പോൾ പാടത്ത് കാര്യങ്ങളൊക്കെയ ആയി കളിച്ചിട്ടുണ്ടായിരുന്നത് ഇപ്പോൾ പാടം ഫുൾ ടൈം കൃഷിയും കാര്യങ്ങളൊക്കെ ആയതുകൊണ്ട് പാടത്ത് കളിക്കാൻ പറ്റുന്നില്ല അപ്പോൾ നമ്മളിപ്പോൾ ഇവിടെ നമ്മുടെ അടുത്ത് തന്നെ ഒരു
പിന്നെ നമ്മൾ മെയിൻ ആയിട്ട് നമ്മൾടെ മുൻപ്പ് എന്ന് പറയുമ്പോൾ പാടത്ത് കാര്യങ്ങളിലൊക്കെയാണ് കളിച്ചിരുന്നെ ഇപ്പോൾ പാടം ഫുൾ ടൈം കൃഷിയും കാര്യങ്ങളൊക്കെ ആയത് കൊണ്ട് പാടത്ത് കളിക്കാൻ പറ്റുന്നില്ല അപ്പോൾ നമ്മൾ ഇപ്പോൾ ഇവിടെ നമ്മുടെ അടുത്ത് തന്നെ ഒരു
10,524
കുന്നുും പ്ര്രദേശം ഉണ്ടായിരുന്നു കുന്നുുംപ്രദേശമല്ല ഇപ്പോൾ അത്യാവശ്യം എന്താ പറയുക ഒരു ഗ്രൗണ്ടിൻന് അത്രയും വലുപ്പമുള്ള അത്യാവശ്യം നാലഞ്ച് ഏക്കർ സ്ഥലമുള്ള ഒരു തന്നെയാണത് അപ്പോൾ അതിൻ്റെ താഴ്വരത്ത് അത്യാവശ്യം നല്ല വലുപ്പമുള്ള ഗ്രൗണ്ടും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അവിടെ കുട്ടികളൊപ്പം വരുമ്പോൾ കുട്ടികള കളിക്കാൻ വരുമ്പോൾ അവരടെപ്പം കളിക്കും അവർക്ക് അത്യാവശ്യം ബോളും ബാറ്റും കാര്യങ്ങളൊക്കെ മേടിിച്ച കൊടുക്കും അങ്ങനെയാണ് ഇപ്പോൾ ഞാന് സമയം ചിലവാക്കുന്നത്
കുന്നുപ്രദേശം ഉണ്ടായിരുന്നു കുന്ന്പ്രദേശം അല്ല ഇപ്പോൾ അത്യാവശ്യം എന്താ പറയുക ഒരു ഗ്രൗണ്ട് അത്രയും വലുപ്പമുള്ള നാലഞ്ച് ഏക്കർ സ്ഥലം തന്നെയാണ് അത് അപ്പോൾ അതിൻ്റെ താഴ്വാരത്ത് അത്യാവശ്യം നല്ല വലുപ്പമുള്ള ഗ്രൗണ്ടും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അവിടെ കുട്ടികൾ ഒപ്പം വരുമ്പോൾ കുട്ടികൾ കളിക്കാൻ വരുമ്പോൾ അവരോടൊപ്പം കളിക്കും അവർക്ക് അത്യാവശ്യം ബോളും ബാറ്റും കാര്യങ്ങളൊക്കെ മേടിച്ച് കൊടുക്കും അങ്ങനയാണ് ഇപ്പോൾ ഞാന് സമയം ചിലവാക്കുന്നത്
10,525
എട്ട് ഏഴ് ഇരുപത് അഞ്ച് രണടായിരതതി ഇരുപത്തിമൂന്ന്മുപ്പത് നാല്
എട്ട് ഏഴ് രണ്ടായിരത്തൊന്ന് ഇരുപത് അഞ്ച് രണ്ടായിരത്തി ഇരുപത്തി മൂന്ന് മുപ്പത് നാല്
10,526
രണ്ടായിരത്തിപതിനാല് പതിനേഴ്അഞ്ച് രണ്ടായിരം എട്ട് നാല രണ്ടായിരത്തിഇരുപത്
രണ്ടായിരത്തി പതിനാല് പതിനേഴ് അഞ്ച് രണ്ടായിരം എട്ട് നാല് രണ്ടായിരത്തി ഇരുപത്
10,527
ഇന്ത്യൻ സിനിമകളെ കുുറിച്ച് എനിക്ക് വളരെ നല്ല അഭിപ്രായമാണ് ഞാൻ തമാശ കൂടുതലുള്ള സിനിമകളാണ് കാണാറ്
ഇന്ത്യൻ സിനിമകളെ കുറിച്ച് എനിക്ക് വളരെ നല്ല അഭിപ്രായാണ് ഞാൻ തമാശ കൂടുതലുള്ള സിനിമകളാണ് കാണാറ്
10,528
സിനിമയെക്കാ സിനിമയെക്കാളും എനിക്കിഷ്ടം സീരിയലുകളാണ് ഞാൻ മുടങ്ങാതെ എല്ലാ സീരിയലുകളും കാണാറുണ്ട്
സിനിമയേക്ക സിനിമയേക്കാളും എനിക്കിഷ്ടം സീരിയലുകളാണ് ഞാൻ മുടങ്ങാതെ എല്ലാ സീരിയലുകളും കാണാറുണ്ട്
10,529
രാത്രിയും കാണും പകലും കാണും ചാനൽ മാറി മാറി കണ്ടുകൊണ്ടിരിക്കും എനിക്ക് അത്രയ്ക്കിഷ്ടമാണ് സീരിയൽ സിനിമയില എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ മമ്മൂട്ടിയാണ് മമ്മൂട്ടിയുടെ ഏത് സിനിമ കണ്ടാലും എനിക്ക് എത്ര കണ്ടാലും മതിയാവാറില്ല അതുകൊണ്ട് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും ഞാൻ കാണാറുണ്ട്
രാത്രിയും കാണും പകലും കാണും ചാനൽ മാറി മാറി കണ്ടുകൊണ്ടിരിക്കും എനിക്കത്രയ്ക്ക് ഇഷ്ടമാണ് സീരിയൽ സിനിമയിൽ എനിക്കേറ്റവും ഇഷ്ടമുള്ള നടൻ മമ്മൂട്ടിയാണ് മമ്മൂട്ടിയുടെ ഏത് സിനിമ കണ്ടാലും എനിക്കെത്ര കണ്ടാലും മതിയാവാറില്ല അതുകൊണ്ട് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും ഞാൻ കാണാറുണ്ട്
10,530
അതുപോലെ ഇഷ്ടപ്പെട്ട സിനിമ നടി ശോഭനയാണ് ശോഭനയുടെ സിനിമകളും എനിക്ക് വളരെ ഇഷ്ടമാണ്ിന ശോഭനയുടെ ഡാൻസും പാട്ടും സിനിമയും എല്ലാം എനിക്കിഷ്ടമാണ് പഴയ സിനിമാഗാനങ്ങളാണ്
അതുപോലെ ഇഷ്ടപ്പെട്ട സിനിമാനടി ശോഭനയാണ് ശോഭനയുടെ സിനിമകളും എനിക്ക് വളരെ ഇഷ്ടമാണ് സിനിമ ശോഭനയുടെ പാ ഡാൻസും പാട്ടും സിനിമയും എല്ലാം എനിക്കിഷ്ടമാണ് പഴയ സിനിമാഗാനങ്ങളാണ്
10,531
എനിിക്ക ഏറ്റവും കൂടുതൽ ഇഷ്ടം അത് എനിക്ക് യേശുദാസിൻ്റെ ഗാനങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം
എനിക്കേറ്റവും കൂടുതൽ ഇഷ്ടം അത് എനിക്ക് യേശുദാസിൻ്റെ ഗാനങ്ങളാണ് എനിക്കേറ്റവും ഇഷ്ടം
10,532
അദ്ദേഹത്തിൻ്റെ ഗാനങ്ങൾ എന്നും എപ്പോഴും കേട്ടിരിക്കാൻ തോന്നും എനിക്ക് വിഷമങ്ങളുണ്ട് എന്തുണ്ടെങ്കിലും ഞാൻ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും
അദ്ദേഹത്തിൻ്റെ ഗാനങ്ങൾ എന്നും എപ്പോഴും കേട്ടിരിക്കാൻ തോന്നും എനിക്ക് വിഷമങ്ങളുണ്ടെ എന്തുണ്ടെങ്കിലും ഞാൻ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കേട്ടു കൊണ്ടേയിരിക്കും
10,533
അത് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് നല്ലൊരു ആശ്വാസം തോന്നും എന്നാലും ഞാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ടേ ഇരിക്കും അതാണ് എൻ്റെ ഇഷ്ടം
അത് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് നല്ല ഒരു ആശ്വാസം തോന്നും എന്നാലും ഞാൻ വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കും അതാണ് എൻ്റെ ഇഷ്ടം
10,534
ശാഖര കിട്ടുകന്ന് പറയുന്നതാണ് മത്സ്യബന്ധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നെന്ന് പറയുന്നത് നമ്മൾ ഈ മത്സ്യബന്ധനത്തിനൊക്കെ പോകുമ്പോൾ ഒരു പത്ത് പേര് പന്ത്രണ്ട് പേര് വുന്ന വലിയൊരു ബോട്ടിലായിരിക്കും കപ്പൽ പോലുള്ള
ചാകര കിട്ടുകയെന്ന് പറയുന്നതാണ് മത്സ്യബന്ധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് നമ്മള് ഈ മത്സ്യബന്ധനത്തിനൊക്കെ പോകുമ്പോൾ ഒരു പത്ത് പേര് പന്ത്രണ്ട് പേരടങ്ങുന്ന വലിയൊരു ബോട്ടിലായിരിക്കും കപ്പല് പോലുള്ള
10,535
വലിയൊരു ബോട്ടിലായിരിക്കും പോവുക അപ്പോൾ മത്സ്യബന്ധന ബോട്ട് എന്നൊക്കെ പറയുമ്പോൾ നമ്മൾ ഒരു് നാല് ദിവസം അല്ലെങ്കിൽ അഞ്ച് ദിവസം നമ്മൾ എങ്ങനെയാണ് നമ്മുടെ യാത്ര മത്സ്യം കിട്ടി പറഞ്ഞാൽ നമ്മൾ പെട്ടെന്ന് വരും ഉൾക്കടലിലോട്ട് പോകും
വലിയൊരു ബോട്ടിലായിരിക്കും പോവുക അപ്പോൾ മത്സ്യബന്ധന ബോട്ടെന്നൊക്കെ പറയുമ്പോൾ നമ്മള് ഒരു നാലു ദിവസം അല്ലെങ്കിൽ അഞ്ചു ദിവസം നമ്മളീ ഇങ്ങനെയാണ് നമ്മുടെ യാത്ര മത്സ്യം കിട്ടി വരണ നമ്മള് പെട്ടന്ന് വരും ഉൽകടലിലോട്ട് പോകും
10,536
അവിടെ പോയി വലയിറിഞ്ഞ് മത്സ്യം പെട്ടെന്ന് കിട്ടിയ പറഞ്ഞാൽ നമ്മൾ പെട്ടെന്ന് വരും ചാകര വരിക ചാകര കിട്ടി പറയുന്നത് അങ്ങനെയാണ് നമ്മൾിപ്പോൾ ഒരുപാട് മത്സ്യം ഇപ്പോൾ
അവടെ പോയി വല എറിഞ്ഞ് മത്സ്യം പെട്ടന്ന് കിട്ടി പറഞ്ഞാൽ നമ്മള് പെട്ടന്ന് വരും ചാകര വരുക ചാകര കിട്ടി പറയുന്നതങ്ങനെയാണ് നമ്മളിപ്പോൾ ഒരുപാട് മത്സ്യം ഇപ്പോൾ
10,537
പലയറിഞ്ഞ ഇതറെ ധാരാളം മീൻ കിട്ടുക എന്നുള്ളതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് ഒരുപാട് മീൻ കിട്ടി കാരണംാൽ നമ്മൾ തിരിച്ച വരും
വലയെറിഞ്ഞാൽ നിറയെ ധാരാളം മീൻ കിട്ടുകയെന്നുള്ളതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് അപ്പോൾ ഒരുപാട് മീൻ കിട്ടിയ കാരണം നമ്മള് തിരിച്ച് വരും
10,538
അതേപോലെ എന്താണ് മൂന്ന് നാല് ദിവസം നമ്മൾ ഒരു കുടുംബം പോലെ ഫുഡ് ഐറ്റംസൊക്കെ വെച്ച് താമസിച്ച്
അതേപോലെ എന്താണ് മൂന്ന് നാലു ദിവസം നമ്മള് ഒരു കുടുംബം പോലെ ഫുഡ് ഐറ്റംസൊക്കെ വെച്ച് താമസിച്ച്
10,539
നമ്മളവിടെ കടലിൽ യാത്ര ചെയ്യുകയാണ് അപ്പോൾ സേഫായി കാറ്റിൻ്റെ ദിശയൊക്കെ മനസ്സിലാക്കി സേഫായിട്ട് തിരിച്ച വരിക എന്നുള്ളതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് നമുക്ക് നത മീനൊക്കെ കിട്ടിയ പറഞ്ഞാൽ തിരിച്ച വരും ഇതാണ് നമ്മുടെ
നമ്മളവിടെ കടലില് യാത്ര ചെയ്യുകയാണ് അപ്പോൾ സേഫായി കാറ്റിൻ്റെ ദിശയൊക്കെ മനസ്സിലാക്കി സേഫായിട്ട് തിരിച്ച് വരുകയെന്നുള്ളതാണ് അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് നമുക്ക് നിറയെ മീനെ കിട്ടി പറഞ്ഞാൽ തിരിച്ച് വരും ഇതാണ് നമ്മുടെ
10,540
വിജയകരമായിട്ട് തിരിച്ച വരുക എന്നുള്ള ഫസ്റ്റ് പടി പിന്നെ നമ്മൾ മത്സ്യബന്ധനത്തിന് നമുക്ക് എല്ലാവർക്കും നല്ല ഊർജ്ജം വേണം നല്ല എല്ലാവരും ഇടയ്ക്കിടയ്ക്ക് ബൂസ്റ്റ് ചെയ്തുകണ്ടിരിക്കണം നമ്മൾ
വിജയകരമായിട്ട് തിരിച്ച് വരുകയെന്നുള്ള ഫസ്റ്റ് പടി പിന്നെ നമ്മള് മത്സ്യബന്ധനത്തിന് നമുക്ക് എല്ലാവർക്കും നല്ല ഊർജ്ജം വേണം അല്ലാ എല്ലാവരും ഇടക്കിടക്ക് ബൂസ്റ്റ് ചെയ്തുകൊണ്ടിരിക്കണം നമ്മള്
10,541
ഒത്തു പിിടിച്ച ഐലേസ എന്നൊക്കെ പറഞ്ഞിട്ട് നമ്മൾ അതിനായിട്ടുള്ള മുദ്രവാാഗ്യങ്ങളൊക്കെ വിളിക്കുമ്പോൾ എല്ലാവർക്കും അതിനനുസരിച്ചുള്ള എനർജിൊക്കെ വരും എല്ലാവരും നല്ല ആക്റ്റീവ ആകും അങ്ങനെയുള്ള
ഒത്ത് പിടിച്ചാൽ ഐലേസാ എന്നൊക്കെ പറഞ്ഞിട്ട് നമ്മള് അതിനായിട്ട് ഉള്ള മുദ്രാവാക്യങ്ങളൊക്കെ വിളിക്കുമ്പോൾ എല്ലാവർക്കും അതിനനുസരിച്ചുള്ള എനർജിയൊക്കെ വരും എല്ലാവരും നല്ല ആക്റ്റീവാകും അങ്ങനെയുള്ള
10,542
ഒരു മത്സ്യബന്ധനമാണ് ഇത് ഇതന്ന് ആഘോഷിക്കാറുണ്ട് നമ്മളത് വന്ന കഴിഞ്ഞാൽ മത്സ്യബന്ധനം ചാകരക്ക കട്ടി പറഞ്ഞാൽ നല്ല അടിപൊളിയായി ആഘോഷിക്കാറൊക്കെ ഉണ്ട്
ഒരു മത്സ്യ ബന്ധനമാണ് അത് ഞാനൊന്ന് ആഘോഷിക്കാറുണ്ട് നമ്മളത് വന്ന് കഴിഞ്ഞാൽ മത്സ്യ ബന്ധനം ചാകരയൊക്കെ കിട്ടി വന്നാൽ നല്ല അടിപൊളിയായി ആഘോഷിക്കാറൊക്കെയുണ്ട്
10,543
എനിക്കെന്തോ പെട്ടെന്നൊരു ബിരിയാണി എനിക്കാനുള്ള മുഖം തോന്നി ഞാനങ്ങനെ ഇവിടെ ഭയങ്കര ഫേമസ് ആയിട്ടുള്ള റെസ്റ്റോയിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്തു ബിരിയാണി ഓർഡർ ചെയ്ത് കാച്ചറി കാരം തുറഞ്ഞൊരു
എനിക്കെന്തോ പെട്ടെന്നൊരു ബിരിയാണി കഴിക്കാനുള്ള മോഹം തോന്നി ഞാനങ്ങനെ ഇവിടെ ഭയങ്കര ഫേമസ്സായിട്ടുള്ള റെസ്റ്റോറൻ്റിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്തു ബിരിയാണി ഓർഡർ ചെയ്ത് കാറ്ററിങ്കാരൻ പറഞ്ഞ് ഒരു
10,544
മാമ ഒരു ഒന്നര മണിക്കൂറിനുള്ളിൽ എന്തായാലും ഫുഡ് എത്തിക്കുകെന്ന് പറഞ്ഞഞ് ഞാൻ ഇന വെയറ്റ് വരിക്കുകയാണ് പെട്ടെന്ന് എവിടെുന്നന്നത്ത് കടി അതിശക്തമായ മഴയും ഇടിയും മിന്നിലുമൊക്കെ അപ്പോൾ ഞാൻ വെച്ച ത്യ
എല്ലാം ഒരു ഒന്നര മണിക്കൂറിനുള്ളിൽ എന്തായാലും ഫുഡെത്തിക്കാമെന്നു പറഞ്ഞു ഞാനിങ്ങനെ വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് പെട്ടെന്ന് എവിടെനിന്നോ കടി അതിശക്തമായ മഴയും ഇടിയും മിന്നലൊക്കെ അപ്പോൾ ഞാൻ വിചാരിച്ചു ദൈവമേ
10,545
എന്തായാലും ഫുഡ് ലേറ്റകും എന്നൊക്കെ വിചാരിച്ചിന്ന് അവർ പറഞ്ഞതിൽ ഒരു അഞ്ച് മിനിറ്റ് മുമ്പ് കൃത്യ എ്ക്ക് ഫുഡ് ഓർഡരിച്ചു ആൾ ഫുൾ കൊണ്ടുവന്ന കയാറ്ററിമാാർ ഫൾ നനഞ്ഞ് അക്കെ എനിക്ക് കണ്ടപ്പോൾ എന്തോ വല്ലാണ്ട് ഒരു സങ്കടം വന്ന കാരണം താൻ ചെയ്യുന്ന പ്രവർൃത്തിയള്ള ഒരു ആത്മാർത്ഥ എനിക്ക് എത്തിക്കാമന്ന് പറഞ്ഞ സമയം എല്ലാം കൂടെ ഓർത്ത്
എന്തായാലും ഫുഡ് ലേറ്റാകും എന്നൊക്കെ വിചാരിച്ചിരുന്ന് അവർ പറഞ്ഞതിൽ ഒര് അഞ്ചു മിനിറ്റ് മുൻപ് കൃത്യമായിട്ട് ഫുഡ് ഓർഡറെത്തിച്ചു ആൾ ഫുൾ കൊണ്ടു വന്ന കാറ്ററിങ്കാരൻ ഫുൾ നനഞ്ഞ് ആകെ എനിക്കു കണ്ടപ്പോൾ എന്തോ വല്ലാണ്ട് ഒരു സങ്കടം തോന്നിട്ടോ താൻ ചെയ്യുന്ന പ്രവർത്തിയോടുള്ള ആത്മാർത്ഥത എനിക്ക് എത്തിക്കാമെന്ന് പറഞ്ഞ സമയം എല്ലാം കൂടി ഓർത്ത്
10,546
എനിക്ക് ഫുഡ് കൊണ്ടേപ്പിച്ചു ഫുഡ് കൊണ്ടേപ്പിച്ച്
എനിക്ക് ഫുഡ് കൊണ്ടെത്തിച്ചു ഫുഡ് കൊണ്ടെത്തിച്ച്
10,547
ഫുഡണെങ്കിൽ അടിപൊളി ഫുഡായിരുന്നു എനിക്ക് ഫുഡിനേക്കാ എനിക്ക ഇഷ്ടമായിരുന്നു ആളുടെ മനസ്സ് ാൻ ചെയ്യുന്ന പ്രവർൃത്തികളുള്ള ഒരു
ഫുഡ്ഡാണെങ്കിൽ അടിപൊളി ഫുഡ്ഡായിരുന്നു എനിക്കാ ഫുഡ്ഡിനെക്കാൾ എനിക്കിഷ്ടമായത് ആളുടെ മനസ്സ് താൻ ചെയ്യുന്ന പ്രവൃത്തിയോടുള്ള ഒരു
10,548
എന്താ പറയുക ഒരു മുൻഗണന താൻ ചെയ്യുന്ന പ്രവർൃത്തിയിലുള്ള ഒരു സ്റ്റാറ്റിസ്ഫാക്ഷൻ അതുകൊണ്ട് ഞാൻ എനിക്ക്ന്തെന്നറിയില്ല വല്ലാത്തരു സന്തോഷവും ഇതുവരെ കഴിക്കാത്ത സ്വാദോടെ ഞാൻ ആസ്വദിച്ച ബിരിയാണി ജഴിച്ചു എന്നെ ആ ക്യാറ്ററിഗ കാരന്നെ ഞാൻ ഇന്നു എന്നും ഓർക്കുന്നു
എന്താ പറയുക ഒരു മുൻഗണന താൻ ചെയ്യുന്ന ഒരു പ്രവൃത്തിയോടുള്ള ഒരു സാറ്റിസ്ഫേക്ഷൻ അതു കൊണ്ട് ഞാൻ എനിക്കെന്തെന്ന് അറിയില്ല വല്ലാത്തൊരു സന്തോഷവും ഇതുവരെ കഴിക്കാത്ത സ്വാദോടെ ഞാൻ ആസ്വദിച്ചാ ബിരിയാണി കഴിച്ചു എന്നെ ആ കാറ്ററിംഗ് കാരനെ ഞാൻ ഇന്നും എന്നും ഓർക്കുന്നു
10,549
ഞാൻ ദീതിീന്ന് പറയുന്ന ഒരു കമ്പനിൻ്റെ ഹെയർ ഷാമ്പു വാങ്ങിയായിരുന്നു ഐ മീൻ ഹെയർ കണ്ടീഷണർ
ഞാൻ ദീദിയെന്നു പറയുന്ന ഒരു കമ്പനിയുടെ ഹെയർ ഷാംപൂ വാങ്ങിയിരുന്നു ഐ മീൻ ഹെയർ കണ്ടീഷ്ണർ
10,550
ഞാൻ വാങ്ങിയപ്പോൾ ഞാൻ വിചാരിച്ചു അത്യാവശ്യം നല്ല പ്രൊഡക്റ്റാണ് മുടിയൊക്കെ ഇതാവും താരനൊക്കെ പോക എന്നൊക്കെ പറഞ്ഞിട്ട് ഞാൻ കണ്ടിട്ട് മേടിച്ചതായിരുന്നു
ഞാൻ വാങ്ങിയപ്പം ഞാൻ വിചാരിച്ചു അത്യാവശ്യം നല്ല പ്രൊഡക്റ്റ് ആണ് മുടിയൊക്കെ ഇതാകും താരനൊക്കെ പോക്കും എന്നൊക്കെ പറഞ്ഞിട്ട് ഞാൻ കണ്ടിട്ട് മേടിച്ചതായിരുന്നു
10,551
ഞാൻ മേടിിച്ച രണ്ട ദിവസം യൂസ് ചെയ്ത് ഐ മീൻ രണ്ട് ദിവസം കുടിക്കുന്ന ടൈമ ഞാൻ തേച്ച് അഞ്ച് മിനിറ്റിൽ നിന്ന് യൂസ് ചെയ്തായിരുന്നു
ഞാൻ മേടിച്ച് ഒരു രണ്ടു ദിവസം യൂസ് ചെയ്തു ഐ മീൻ രണ്ടു ദിവസം കുളിക്കുന്ന ടൈമിൽ ഞാൻ തേച്ച് അഞ്ച് മിനിറ്റ് നിന്ന് യൂസ് ചെയ്തിരുന്നു
10,552
ഫസ്റ്റ് ദിവസം തേച്ചപ്പോൾ തന്നെ എനക്ക്ത് വളരെ ഫ്ലോപ്പയിട്ട് തോന്നി ഐ മീൻ പെട്ടെന്ന് എൻ്റെ എന്തൊക്കെയോ ഒരു ഇതായിരുന്നു മുടിയൊക്കെ പെട്ടെന്ന് ഒരുമാതിരി ചുരുളുന്നു അങ്ങനെ ഒരു ഫീലൊക്കെ എനിക്ക് തോന്നിയായിരുന്നു രണ്ടാമത്തെ ദിവസം കൊണ്ട് എനിക്ക് യൂസ് ചെയ്തപ്പോഴാണ് മാൻസ ഇത് വളരെ മോശമായിട്ടുള്ള സാധനമെന്ന്
ഫസ്റ്റ് ദിവസം തേച്ചപ്പം തന്നെ ഇത് എനിക്ക് വളരെ ഫ്ലോപ്പ് ആയിട്ടാണ് തോന്നിയത് ഐ മീൻ പെട്ടെന്ന് എൻ്റെ എന്തൊക്കെയോ ഒരു ഇതായിരുന്നു മുടിയൊക്കെ പെട്ടെന്ന് ഒരുമാതിരി ചുരുളുന്നു അങ്ങനെയൊരു ഫീലൊക്കെ എനിക്ക് തോന്നിയായിരുന്നു രണ്ടാമത്തെ ദിവസം കൂടി ഇത് യൂസ് ചെയ്തപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത് വളരെ മോശമായിട്ടുള്ള സാധനമാണെന്ന്
10,553
ഐ മീൻ അത് യൂസ് ചെയ്ത് അടുത്ത ദിവസം തൊട്ട് ഞാൻ മുടി ചീക്കാൻ നേരത്ത് കുറെ മുടി ഇങ്ങനെ പൊഴിഞ്ഞു പോകുന്നു പിന്നെ മുടന്നൊക്കെ പറയുമ്പോൾ ഇങ്ങനെ കൈ വെറുതെ നമ്മളിങ്ങനെ കൈ വെച്ച് തൊടുമ്പോഴേക്കും അത് ഒരു ചെറിയ പീസ് പീസ ആയിട്ട് പൊട്ടി പോകുന്നു അങ്ങനെ എനിക്ക് ഭയങ്കരമായിട്ടുള്ള ഒരി ഇതാണ് ആ കമ്പനി നിന്ന് വന്നത് ആ ഒരു ഇതിൽ നിന്ന് വന്നത് എന്ന് വെച്ച് കഴിയുമ്പം
ഐ മീൻ അത് ഞാൻ യൂസ് ചെയ്ത് അടുത്ത ദിവസം തൊട്ട് ഞാൻ ചീ മുടി ചീകാൻ നേരത്ത് കുറേ മുടി ഇങ്ങനെ പൊഴിഞ്ഞു പോകുന്നു പിന്നെ മുടിയെന്നൊക്കെ പറയുമ്പം ഇങ്ങനെ കൈ വെറുതെ ഇങ്ങനെ നമ്മൾ കൈവെച്ച് തൊടുമ്പോഴേയ്ക്കും അത് ഒരു ചെറിയ പീസ് പീസ് ആയിട്ട് പൊട്ടി പോകുന്നു ഇങ്ങനെ എനിക്ക് ഭയങ്കരമായിട്ടുള്ള ഒരു ഇതാണ് അത് കമ്പനിയിൽ നിന്ന് വന്നത് ആ ഒരു ഇതിൽ നിന്നു വന്നത് എന്ന് വെച്ച് കഴിയുമ്പം
10,554
താരം്പക അങ്ങനെയൊക്കെ പറഞ്ഞിട്ട കേട്ടിട്ട് ഞാൻ മേടിച്ചത് പക്ഷേ ഇത്െന്ന് പറയുമ്പോൾ എൻ്റെ മുടിയ അടക്കം ഫുൾ പോയി ഒരു ദിവസം ജീകുമ്പോൾ തന്നെ എന്തോര മുടിയാണെന്ന് അറിയാം എൻ്റെ ഇപ്പോൾ പോൊയിക്കൊണ്ടിരിക്കുന്നത്
താരൻ പോകും അങ്ങനെയൊക്കെ പറയുന്നതു കേട്ടിട്ടാണ് ഞാൻ മേടിച്ചത് പക്ഷെ ഇത് എന്ന് പറയുമ്പം എൻ്റെ മുടിയടക്കം ഫുൾ പോയി ഒരു ദിവസം ചീകുമ്പം തന്നെ എന്തോരം മുടിയാണെന്ന് അറിയാമോ എൻ്റെ ഇപ്പം പൊയ്ക്കൊണ്ടിരിക്കുന്നത്
10,555
ഇക്കാലത്ത് വിദ്യാഭ്യാസംന്ന് പറഞ്ഞ കാര്യമില്ലെങ്കിൽ നമുക്ക് ഒരു ഒരു ഒരു ജോലിക്കോ അല്ലെങ്കിൽ എവിടെ എത്ത എത്തിപ്പെടാൻ പറ്റില്ല നമുക്ക് എന്ത് ജോലി എന്ത് ജോലിക്ക് പോയവാണെങ്കിലും വിദ്യാഭ്യാസം മസ്റ്റാണ്
ഇക്കാലത്ത് വിദ്യാഭ്യാസം എന്നു പറയുന്ന കാര്യമില്ലെങ്കിൽ നമുക്കൊരു ഒരു ഒരു ജോലിക്കോ അല്ലെങ്കിൽ എവിടേയും എത്താൻ എത്തിപ്പെടാൻ പറ്റില്ല നമുക്ക് എന്ത് ജോലി എന്ത് ജോലിക്ക് പോകുവാണെങ്കിലും വിദ്യാഭ്യാസം മസ്റ്റാണ്
10,556
ഇപ്പോൾ ഒരു സെയിൽസ് മന ആായിട്ട് പോകുകയാണെങ്കിൽ തന്നെ അവിടെ പ്ലസ് ടു വിദ്യാഭ്യാസം വേണം ഇപ്പോ ഡോക്ടറ ആാവണെങ്കിൽ തന്നെ ഡോക്ടർാവണമെങ്കിൽ സയൻസ് എടുത്തിട്ട് അതിനെപ്പറ്റി എല്ലാ കാര്യങ്ങളും പഠിക്കണം ഇപ്പോൾ എങ്ങനെയാണ് ബോഡിയിലുള്ള കാര്യങ്ങള് എല്ലാം അതേപോലെ എല്ലാ കാര്യങ്ങൾക്കും അതാതെ കോഴ്സുകളും സംഭവങ്ങളും ഉണ്ട് അതൊക്കെ
ഇപ്പോൾ ഒരു സെയിൽസ്മാനായിട്ട് പോവുകയാണെങ്കിൽ തന്നെ അവിടെ പ്ലസ് ടു വിദ്യാഭ്യാസം വേണം ഇപ്പം ഡോക്ടറാവണമെങ്കിൽത്തന്നെ ഡോക്ടറാവണമെങ്കിൽ സയൻസ് എടുത്തിട്ട് അതിനെപ്പറ്റി എല്ലാ കാര്യങ്ങളും പഠിക്കണം ഇനിയിപ്പോൾ എങ്ങനെയാണ് ബോഡിയിലുള്ള കാര്യങ്ങൾ എല്ലാം അതേപോലെ എല്ലാ എല്ലാ കാര്യങ്ങൾക്കും അതാത് കോഴ്സുകളും സംഭവങ്ങളും ഉണ്ട് അതൊക്കെ
10,557
ഇല്ലാണ്ട് ഒരു ജോലിക്ക് പോകാനൊന്നും പറ്റത്തില്ല ഇപ്പോൾ സോഫ്റ്റ്വെയർ എൻചിനീയർ ആവണമെങ്കിൽ സോഫ്റ്റ് വെയറിനെ പറ്റി കമ്പ്യൂട്ടറിനെപ്പറ്റി ഓരോ കാര്യങ്ങളും പഠിക്കണം വക്കീലാവണമെങ്കിൽ കേസുകളെ പറ്റി പഠിക്കണം നിയമങ്ങളെ പറ്റി പഠിക്കണം വിദ്യാഭ്യാസമ ഇില്ലാതെ നമുക്ക് എവിടെ എത്തിപ്പെടാൻ പറ്റില്ല വിദ്യാഭ്യാസംല്ലാത്ത ആൾക്കാര് കൂലിപ്പണി അങ്ങനെയുള്ള പണികളിലാണ് ഇപ്പോൾ പോകുന്നത്
ഇല്ലാണ്ടൊരു ജോലിക്ക് പോവാനൊന്നും പറ്റത്തില്ല ഇപ്പം സോഫ്ട്വെയർ എഞ്ചിനീയറാവണമെങ്കിൽ സോഫ്റ്റ്വെയറിനെപ്പറ്റി കമ്പ്യൂട്ടറിനെപ്പറ്റി ഓരോ കാര്യങ്ങള് പഠിക്കണം വക്കീലാവണെങ്കിൽ കേസുകളെപ്പറ്റി പഠിക്കണം നിയമങ്ങളെപ്പറ്റി പഠിക്കണം വിദ്യാഭ്യാസമില്ലാതെ നമുക്കെവിടേയും എത്തിപ്പെടാൻ പറ്റില്ല വിദ്യാഭ്യാസമില്ലാത്ത ആൾക്കാര് കൂലിപ്പണി അങ്ങനെയുള്ള പണികളിലാണ് ഇപ്പം പോകുന്നത്
10,558
നമുക്ക് സ്വാഭാവികമായിട്ടും രാത്രികളിലാണ് നക്ഷത്രത്തെ കാണാറുള്ളത് കാരണം രാവിലെ സൂര്യൻ്റെ വെളിച്ചം പ്രകാശമൊക്കെ കാരണം നമുക്ക് ഒരു സൂര്യ നക്ഷത്രത്തെ കാണാൻ കഴിയുന്നില്ല അതേ സമയം രാത്രിയാണെങ്കിൽ സൂര്യനല്ല നമുക്ക് അതുകൊണ്ട തന്നെ രാത്രിയാണ് സ്വാഭാവികമായിട്ടും നക്ഷത്രം കാണാൻ സാധിക്കുന്നത്
നമുക്ക് സ്വാഭവികമായിട്ടും രാത്രികളിലാണ് നക്ഷത്രത്തെ കാണാറുള്ളത് കാരണം രാവിലെ സൂര്യൻ്റെ വെളിച്ചം പ്രകാശമൊക്കെ കാരണം നമുക്ക് ഇര് സൂര്യ നക്ഷത്രത്തെ കാണാൻ കഴിയുന്നില്ല അതേസമയം രാത്രിയാണെങ്കിൽ സൂര്യനില്ല നമക്ക് അത്കൊണ്ട് തന്നെ രാത്രിയാണ് സ്വാഭാവികായിട്ടും നക്ഷത്രം കാണാൻ സാധിക്കുന്നത്
10,559
ആ രാത്രി സമയമാണ് നമുക്ക് നക്ഷത്രത്തെ നിരീക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമന്ന് പറയുന്നത്
ആ രാത്രി സമയമാണ് നമുക്ക് നക്ഷത്രത്തെ നിരീക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമെന്ന് പറയുന്നത്
10,560
എൻ്റെ പ്രിയപ്പെട്ട നക്ഷത്രം ഏതാന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വാൽനക്ഷത്രം ഇഷ്ടമാണ് അനുഭവം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ വാൽനക്ഷത്രം ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് വരും രണ്ട മണിക്ക് വരും എന്നൊക്കെ പറഞ്ഞിങ്ങനെ ഓരോ വാർത്തയും ഓരോരുത്തര പറയുന്നതൊക്കെ കേട്ട് കേട്ട് ഞാനിങ്ങനെ കാണാൻ വേണ്ടി
എൻ്റെ പ്രിയപ്പെട്ട നക്ഷത്രം ഏതാന്ന് പറഞ്ഞ്ട്ട്ണ്ടങ്കില് വാൽനക്ഷത്രം ഇഷ്ടാണ് അനുഭവംന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ വാൽനക്ഷത്രം ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് വരും രണ്ട് മണിക്ക് വെരുംന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ ഓരോ വാർത്തയും ഒരോര്ത്തര് പറയ്ണതൊക്കെ കേട്ട് കേട്ട് ഞാനങ്ങനെ കാണാൻ വേണ്ടി
10,561
അത്രയും നേരം ഉറക്കെ ഒളിച്ച് നിന്നിട്ടുണ്ട് വാലനക്ഷത്രം കാണാൻ വേണ്ടി ഞാൻ പന്ത്രണ്ട് മണിവരെ നോക്കി അപ്പോൾ പന്ത്രണ്ട് മണിക്കല്ല ടൈമും രണ്ട മണിക്കാണെന്ന് പറഞ്ഞു
അത്രേം നേരം ഉറക്കമൊഴിച്ച് നിന്നിട്ടുണ്ട് വാൽനക്ഷത്രം കാണാൻവേണ്ടി ഞാൻ പന്ത്രണ്ട് മണി വരെ നോക്കി അപ്പോൾ പന്ത്രണ്ട് മണിക്കല്ലാ ടൈമ് രണ്ട് മണിക്കാണെന്ന് പറഞ്ഞു
10,562
രണ്ട മണ വരെ വെയിറ്റ് ചെയ്തു സിനിമയും കണ്ട് അതുപോലെ തന്നെ ഫോണിലും കളിച്ചിരുുന്ന ടൈം കളഞ്ഞ് രണ്ട മണിയായപ്പോ ഞാൻ കാണാൻ വേണ്ടി ഇറങ്ങി നോക്കുമ്പോൾ ഞാൻ കണ്ടു അതുപോലെ തന്നെ എൻ്റെ അമ്മേയും അഛനും വിളിിച്ചണീപ്പിച്ച് അവർക്ക് ഞാൻ കാണിച്ച കൊടുത്തു അതാണ് എനിക്ക് മറക്കാൻ പറ്റാത്തരനുഭവം
രണ്ട് മണി വരെ വൈറ്റ് ചെയ്തു സിനിമയും കണ്ട് അത്പോലെത്തന്നെ ഫോണിലും കളിച്ചിരുന്ന് ടൈം കളഞ്ഞ് രണ്ട് മണിയായപ്പം ഞാന് കാണാൻവേണ്ടി ഇറങ്ങി നോക്കുമ്പോൾ ഞാൻ കണ്ടു അത്പോലെത്തന്നെ എൻ്റെ അമ്മേനെം അച്ഛനെം വിളിച്ചെണീപ്പിച്ച് അവർക്കും ഞാൻ കാണിച്ച് കൊടുത്തു അതാണ് ആഹ് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം
10,563
ഉത്സവങ്ങൾക്കായിട്ട് ഞങ്ങള ദൈവ വിഗ്രഹങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഇതില പ്രധാനപ്പെട്ടത് എന്തെന്ന് വെച്ചാൽ വിനായക ചതുർഥി ഗണേശോത്സവം തുടങ്ങിയ ഉത്സവങ്ങൾക്ക് വേണ്ടിയിട്ട് ഗണപതിയുടെ വിഗ്രഹങ്ങള് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്
ഉത്സവങ്ങള്ക്കായിട്ട് ഞങ്ങൾ ദൈവവിഗ്രഹങ്ങള് ഉണ്ടാക്കിയിട്ടുണ്ട് ഇതില് പ്രധാനപ്പെട്ടതെന്തെന്ന് വെച്ചാൽ വിനായക ചതുര്ത്ഥി ഗണേശോത്സവം തുടങ്ങിയ ഉത്സവങ്ങള്ക്ക് വേണ്ടിയിട്ട് ഗണപതിയുടെ വിഗ്രഹങ്ങൾ ഞങ്ങള് ഉണ്ടാക്കിയിട്ടുണ്ട്
10,564
കൂട്ടുകാരുമൊത്ത് ചെറിയ ചെറിയ വിഗ്രഹങ്ങളാണ് ഞങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് ഇത് വളരെ ഒരു സന്തോഷം നൽകിയ ഒരു അനുഭവം തന്നെയാണ് ഈ വിഗ്രഹങ്ങള ഉണ്ടാക്കുന്നത്
കൂട്ടുകാരുമൊത്ത് ചെറിയ ചെറിയ വിഗ്രഹങ്ങളാണ് ഞങ്ങളുണ്ടാക്കിയിട്ടുള്ളത് ഇത് വളരെയൊരു സന്തോഷം നല്കിയൊരു അനുഭവം തന്നെയാണ് ഈ വിഗ്രഹങ്ങളുണ്ടാക്കുന്നത്
10,565
ജോലി സാധ്യത വർദ്ധിപ്പിക്കുന്നതി നല്ല ഒരു ബയോഡാറ്റയും നിങ്ങൾ അപേക്ഷിക്കുന്ന സ്ഥാനങ്ങൾക്കനുസൃതമായുള്ള ഒരു കവർലെറ്ററും ഉണ്ടാക്കണം
ജോലി ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതി നല്ല ഒരു ബയോഡാറ്റയും നിങ്ങൾ അപേക്ഷിക്കുന്ന സ്ഥാനങ്ങൾക്കനുസൃതമായുള്ള ഒരു കവർ ലെറ്ററും ഉണ്ടാക്കണം
10,566
അഭിനവ് നന്ദലക്ഷ്മിവിഷ്ണു വിവേക് വൈശാഖ്
അഭിനവ് നന്ദലക്ഷ്മി വിഷ്ണു വിവേക് വൈശാഖ്
10,567
ഇന്ന് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിന്ന് വെല്ലുവിളിയെന്ന് പറഞ്ഞാല് വെള്ളം തന്നെയാണ്
ഇന്ന് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്ന് വെല്ലുവിളി എന്ന് പറഞ്ഞാല് വെള്ളം തന്നെയാണ്
10,568
വെള്ളവും വഴിയും തന്നെയാണ് ഇപ്പോൾ ജനങ്ങള് നേരിടുന്ന പ്രശ്നങ്ങൾ്
വെള്ളവും വഴിയും തന്നെയാണ് ഇപ്പോൾ ജനങ്ങള് നേരിടുന്ന പ്രശ്നങ്ങള്
10,569
അതിപ്പോൾ സർക്കാര നടപ്പിലാക്കുക തന്നെ ചെയ്യണം സർ സർക്കാരിപ്പോൾ എല്ലാവർക്കും കുറെ പ്രദേശത്തേക്ക് ഒരുപാട് വെള്ളവും
അതിപ്പോൾ സർക്കാര് നടപ്പിലാക്കുക തന്നെ ചെയ്യണം സർ സർക്കാരിപ്പോൾ എല്ലാവർക്കും കുറെ പ്രദേശത്തേക്ക് ഒരുപാട് വെള്ളവും
10,570
വെള്ളത്തിനുള്ള ആവശ്യവും വെള്ളത്തിനുള്ള പദ്ധതികളും അതേപോലെ റോഡുകൾക്കുള്ള പദ്ധതികളൊക്കെ തുടങ്ങിയിട്ടൊക്കെ ഉണ്ട് എന്നാലും എല്ലാ പ്രദേശത്തേക്കുള്ള റോഡും വെള്ളമൊക്കെ എത്തിച്ചേരുമ്പോൾ തന്നെ ഒരുപാട് സമയം തന്നെ പിടിക്കും
വെള്ളത്തിനുള്ള ആവശ്യവും വെള്ളത്തിനുള്ള പദ്ധതികളും അതേപോലെ റോഡുകൾക്കുള്ള പദ്ധതികളും ഒക്കെ തുടങ്ങിയിട്ടൊക്കെ ഉണ്ട് എന്നാലും എല്ലാ പ്രദേശത്തേക്കുള്ള റോഡും വെള്ളവും ഒക്കെ എത്തി ചേരുമ്പം തന്നെ ഒരുപാട് സമയം തന്നെ പിടിക്കും
10,571
എന്നാൽ ജനങ്ങൾക്കാണെങ്കിൽ അതുവരെ ത അതുവരെ നിൽക്കാനുള്ളഇതില്ല
എന്നാൽ ജനങ്ങൾക്കാണെങ്കിൽ അതുവരെ ത അതുവരെ നിൽക്കാനുള്ള ഇതില്ല
10,572
എന്നാന്ന് പറഞ്ഞാൽ അവരിങ്ങനെ കാട്ടുകൂടിയും വഴിയില്ലാതെ ഒരു ഇടവഴി കൂടിയൊക്കെയാണ് അവവർ യാത്ര ചെയ്യുന്നത് എന്നാൽ അവർക്കും ഉണ്ട് ഒരാഗ്രഹം അവരുടെ വീട്ടുമുറ്റത്ത് ഒരു വാഹനം അവരുടേതായ വാഹനം അവരുടെ മുറ്റത്ത് എത്തണം എന്നൊക്കെ
എന്താന്ന് പറഞ്ഞാൽ അവരിങ്ങനെ കാട്ടിൽ കൂടെയും വഴിയില്ലാതെ ഒര് ഇടവഴി കൂടെയൊക്കെയാണ് അവര് യാത്ര ചെയ്യുന്നത് എന്നാല് അവർക്കും ഉണ്ട് ഒരാഗ്രഹം അവരുടെ വീട്ടുമുറ്റത്ത് ഒരു വാഹനം അവരുടേതായ വാഹനം അവരുടെ മിറ്റത്ത് വെ എത്തണം എന്നൊക്കെ
10,573
ഒരുപാട് ആളുകൾ അധികാര സ്വാതന്ത്ര്യം വെച്ചിട്ട് അവരുടെ വീട്ടിലേക്കും അവരുടെ ആവശ്യത്തിനേക്കുള്ള വെള്ളവും
മ ഒരുപാട് ആളുകള് അധികാര സ്വാതന്ത്ര്യം വച്ചിട്ട് അവരുടെ വീട്ടിലേക്കും അവരുടെ ആവശ്യത്തിനേക്കുള്ള വെള്ളവും
10,574
അങ്ങനെയുള്ള എന്തെങ്കിലുമൊക്കെ ആവശ്യങ്ങളൊക്കെ നിറവേറ്റുന്നുണ്ട് എന്നാൽാ സാധാരണക്കാരായ ജനങ്ങൾക്ക് ഈ ആവശ്യങ്ങളൊന്നും ചെയ്തു കൊടുക്കുന്നൊന്നുമില്ല
അങ്ങനെയുള്ള എന്തെങ്കിലൊക്കെ ആവശ്യങ്ങളൊക്കെ നിറവേറ്റുന്നുണ്ട് എന്നാൽ പ സാധാരണക്കാരായ ജനങ്ങൾക്ക് ഈ ആവശ്യങ്ങളൊന്നും ചെയ്തു കൊടുക്കുന്നൊന്നും ഇല്ല
10,575
എൻ്റെ ഫസ്റ്റ് ഫോണ എന്ന് പറയുന്നത് ഓപ്പോ എ ഫൈ ട്വൻറി ട്വൻറ്റിയാണ് ഞാൻ
എൻ്റെ ഫസ്റ്റ് ഫോണെന്ന് പറയുന്നത് ഓപ്പോ എ ഫൈവ് ട്വൻറ്റി ട്വൻറ്റിയാണ് ഞാൻ
10,576
അത് വളരെ നല്ലൊരു ഫോണാണ് കാരണം അത് അത്യാവശ്യം നല്ല ബാറ്ററി ബാക്ക് കിട്ട് അത്യാവശ്യം നല്ല ഫൈവ് തൗസൻഡ് എം എസിൻ്റെ ഒരു ലോങ് ലാസ്റ്റിങ് ആയിട്ടുള്ള ബാറ്ററി ബാക്കപ്പ് കിട്ടും ക്യാമറ കൊള്ളമായിരുന്നു ഡിസ്പ്ലേസ് കൊള്ളമായിരുന്നു ഡ്യൂറബിലിറ്റി അത് പറയാതിരിക്കാൻ തന്നൊയിയിരിക്കും കാരണം അത് ഇപ്പോൾ താഴെ പോയാലും അത് അടിപൊളി ഡ്യൂറബിലിറ്റി ആയിരുന്നു
അത് വളരെ നല്ലൊരു ഫോണാണ് കാരണം അത് അത്യാവശ്യം നല്ല ബാട്ട്റി ബാക്ക് കിട്ടും അത്യാവശ്യമല്ല ഫൈതൗസൻഡ് എം ഐ എസിൻ്റെ ഒരു ലോങ്ങ് ലാസ്റ്റിംങായിട്ടുള്ള ബാട്ട്റി ബാക്കപ്പ് കിട്ടും ക്യാമറ കൊള്ളാമായിരുന്നു ഡിസ്പ്ലൈയ്സ് കൊള്ളാമായിരുന്നു ഡ്യൂറബിലിറ്റി അത് പറയാതിരിക്കാൻ തന്നെ വയ്യ കാരണം അത് ഇപ്പോൾ താഴെ പോയാലും അത് അടിപൊളി ഡ്യൂറബിലിറ്റിയായിരുന്നു
10,577
അപ്പം അങ്ങനെയൊക്കെ വെച്ച് പോകുമ്പം അത് അടിപൊളിയാണ് കാരണം അത്െൻ്റെ ഫസ്റ്റ് പ്രോഡക്റ്റ് ആട്ട് മാത്രല്ല അത് അഫോർഡബിൾ പ്രൈസിലാണ് ഞാൻ എന്തോ ട്വൽവ് തൗസൻഡ് സംതിങ് എറൗണ്ട് ആണ് ഞാൻത് മേടിച്ചത് ആ ഒരു പ്രൈസ് റേഞ്ചിൽ ഞാൻ വാങ്ങിയ ഫോണിൽ ഞാൻത് സാറ്റിസ്ഫൈഡ് ആണ
അപ്പം അങ്ങനെയൊക്കെ വെച്ച് നോക്കുമ്പം അത് അടിപൊളിയാണ് കാരണം അതെൻ്റെ ഫസ്റ്റ് പ്രൊഡക്റ്റ് ആയതുകൊണ്ട് മാത്രമല്ല അത് അഫോർഡബിൾ പ്രൈസിലുമാണ് ഞാൻ എന്തോ ട്വൽവ് തൗസൻഡ് സംതിങ് എറൗണ്ട് ആണ് ഞാൻ അത് മേടിച്ചത് ആ ഒരു പ്രൈസ് റേഞ്ചിൽ ഞാൻ വാങ്ങിയ ഫോണിൽ ഞാനത് സാറ്റിസ്ഫൈഡാണ്
10,578
ആ പ്രൈസ് കിഞ് ഞാൻത് പ്രിഫർ ചെയ്യുകയും ചെയ്യും ഒരാൾ ഇപ്പോൾ ചോദിക്കുവയാണെങ്കിൽ തീർച്ചയായിട്ടും അയാളുടെ യൂസിന് വെച്ച് ഞാൻ പറയാം അത്യാവശ്യം ഹെവി യൂസിന് അത്യാവശ്യമല്ല ഹെവി യൂസിന് നമുക്ക് യൂസ് ചെയ്യാവെന്ന കൂടെയാണ്
ആ പ്രൈസങ്കിൽ ഞാനത് പ്രിഫർ ചെയ്യുകയും ചെയ്യും ഒരാളിപ്പോൾ ചോദിക്കുവാണെങ്കിൽ തീർച്ചയായിട്ടും അയാൾടെ യൂസിന് വെച്ച് ഞാൻ പറയാം അത്യാവശ്യം ഹെവി യൂസിന് അത്യാവശ്യമല്ല അത് ഹെവി യൂസിന് നമുക്ക് യൂസ് ചെയ്യാവുന്നതു കൂടെയാണ്
10,579
ബാക്കപ്പും കിട്ടും ചാർജ് കയറുന്ന നോർമൽ ഫോൺ ചാർജ് കയറുന്ന പക്ഷെ ബാക്കപ്പ് കൊള്ളല്ലമായിരുന്നു ബാക്കപ്പും ക്യാമറയും ഡിസ്പ്ലേ ഒക്കെ ഇറ്റ്സ് ഓസും അത് നോക്കുമ്പം ഐ ആം റിയലി സാറ്റിസ്ഫൈഡ്
ബാക്കപ്പും കിട്ടും ചാർജ് കേ കേറുന്നത് നോർമൽ ഫോൺ ചാർജ് കേറുന്ന പക്ഷേ ബാക്കപ്പ് കൊള്ളാമായിരുന്നു ബാക്കപ്പും ക്യാമറയും ഡിസ്പ്ലെ ഒക്കെ ഇറ്റ്സ് ഓസം അത് നോക്കുമ്പം അയ് ആം റിയലി സാറ്റിസ്ഫൈഡ്
10,580
ഷീജ ശാലിനി രമ ഷീന
ഷീജ ശാലിനി രമ ഷീന
10,581
ഇപ്പോൾ കായികം തൊഴിലാക്കിയ ഒരുപാട് പേരുണ്ട് ഇപ്പോൾ പറയാനാണെങ്കിൽ മെസ്സുണ്ട് റൊണാൾഡോ പിന്നെ അങ്ങനെ ഒരുപാട് പേരെ ഇപ്പോൾ ഇത് കായിക മാത്രം തൊഴിലിൽ ജീവിക്കുന്നവരായിട്ട് നമുക്കറിയാം
ഇപ്പോൾ കായികം തൊഴിലാക്കിയ ഒരുപാട് പേരുണ്ട് ഇപ്പോൾ സ പറയാനാണെങ്കിൽ മെസ്സിയുണ്ട് റൊണാൾഡോ പിന്നെ അങ്ങനെ ഒരുപാട് പേരേ ഒക്കെ ഇപ്പോൾ ഇത് കായികം മാത്രം തൊഴില് ജീവിക്കുന്നവർ ആയിട്ട് നമുക്കറിയാം
10,582
പിന്നെ ഇപ്പോൾ ക്രിക്കറ്റ് കളി ആണെങ്കിൽ നമുക്ക് പറയാം മെസ്സി മറ്റേ എന്താ പറയുക ധോണിയുണ്ട് വിരാട് കോഹ്ലി ഉണ്ട് സച്ചിനുണ്ടായിരുന്നു ഇപ്പോൾ സച്ചിൻ വിരമിച്ചു അങ്ങനെ രോഹിത് ശർമ്മ അങ്ങനെ ഒരുപാട് പേര ഇപ്പോൾ കായികത്തിൽ തന്നെ
പിന്നെ ഇപ്പോൾ ക്രിക്കറ്റ് കളി ആണെങ്കി നമുക്ക് പറയാം മെസ്സി മറ്റേ എന്താ പറയുക ധോണിയുണ്ട് വിരാട് കോഹ്ലി ഉണ്ട് സച്ചിൻ ഉണ്ടായിരുന്നു ഇപ്പോൾ സച്ചിൻ വിരമിച്ചു അങ്ങനെ രോഹിത് ശർമ്മ അങ്ങനെ ഒരുപാട് പേര് ഇപ്പോൾ കായികത്തിൽ തന്നെ
10,583
ഉള്ളവരുണ്ട് അപ്പോൾ നമ്മള പറയുമ്പോൾ കായികത്തില് നല്ല രീതിക്ക് ഉള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചവർ തന്നെയാണ്
ആ ഉള്ളവരുണ്ട് അപ്പോൾ നമ്മള് പറയുമ്പോൾ കായികത്തില് നല്ല രീതിക്ക് ഉള്ള നേട്ടങ്ങള് കൈവരിക്കാൻ സാധിച്ചവർ തന്നെയാണ്
10,584
കൂടുതലും ഇവരൊക്കെ പിന്നെ സ്കൂളുകളിലൊക്കെയെന്ന് പറയുമ്പോൾ ഇപ്പോൾ കുട്ടികള കൂടുതലും എന്താ പറയുക സ്പോർട്സിനൊക്കെ പങ്കെടുക്കുന്നുണ്ടോയന്ന് ചോദിച്ച് കഴിഞ്ഞാൽ തീർച്ചയായിട്ടും ഉണ്ട്
കൂടുതലും ഇവരൊക്കെ പിന്നെ സ്കൂളുകളിലൊക്കെ എന്ന് പറയുമ്പോൾ ഇപ്പോൾ കുട്ടികള് കൂടുതലും എന്താ പറയുക സ്പോർട്സിനൊക്കെ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും ഉണ്ട്
10,585
കുട്ടികളൊക്കെ ഇപ്പോൾ അത്യാവശ്യം നല്ല രീതിക്ക് തന്നെ സ്പോർട്സ് ആയിക്കോട്ടെ ആർട്സ് ആയിക്കോട്ടെ കലാപരമായിട്ടും കായികപരമായിട്ടും ഒക്കെ ഉള്ള പരിപാടികളെല്ലാം തന്നെ നല്ല രീതിക്ക് തന്നെ പങ്കെടുക്കുന്നുണ്ടെന്നാണ് എൻ്റെ ഒരു അഭിപ്രായം
കുട്ടികളൊക്കെ ഇപ്പോൾ അത്യാവശ്യം നല്ല രീതിക്ക് തന്നെ സ്പോർട്സ് ആയിക്കോട്ടെ ആർട്സ് ആയിക്കോട്ടെ കലാപരമായിട്ടും കായികപരമായിട്ടും ഒക്കെ ഉള്ള പരിപാടികളിൽ എല്ലാം തന്നെ നല്ല രീതിക്ക് തന്നെ പങ്കെടുക്കുന്നുണ്ടെന്നാണ് എൻ്റെ ഒരു അഭിപ്രായം
10,586
അപ്പോൾ നല്ല രീതിക്ക് ഇങ്ങനെ പങ്കെടുക്കുന്നതോട കൂടി അവർക്ക് ഭാവിയിൽ വലിയൊരു പൊസിഷനിൽ എത്താനൊക്കെ സാധിക്കും എന്നാണ് എൻ്റെ ഒരു അഭിപ്രായം അപ്പോൾ അതുകൊണ്ട്
അപ്പോൾ നല്ല രീതിക്ക് ഇങ്ങനെ പങ്കെടുക്കുന്നതോടുകൂടി അവർക്ക് ഭാവിയില് വലിയൊരു പൊസിഷനിൽ എത്താനോക്കെ സാധിക്കും എന്നാണ് എൻ്റെ ഒരു അഭിപ്രായം അപ്പോൾ അതുകൊണ്ട്
10,587
അവരെ നല്ല രീതിക്ക് തന്നെ എല്ലാ പരിപാടിക്കും പങ്കെടുക്കാനും വിജയം കൈവരിക്കാനൊക്കെ സാധിക്കുന്ന രീതിയിൽ തന്നെ പ്രവർത്തിക്കട്ടെന്ന് ഞാനും കരുതുന്നുണ്ട്
അവരെ നല്ല രീതിക്ക് തന്നെ എല്ലാ പരിപാടിക്കും പങ്കെടുക്കാനും വിജയം കൈവരിക്കാനും ഒക്കെ സാധിക്കുന്ന രീതിയിൽ തന്നെ പ്രവർത്തിക്കട്ടെ എന്ന് ഞാനും കരുതുന്നുണ്ട്
10,588
അറിയാവുന്ന സ്പോർട്സ് താരംന്ന് പറഞ്ഞാൽ ഒരുപാട് ആളുകളുണ്ട് സ്പോർട്സ്ന്ന് പറഞ്ഞാൽ ക്രിക്കറ്റാണെങ്കിൽ തന്നെ സച്ചിന് കോഹ്ലി
ആ അറിയാവുന്ന സ്പോർട്സ് തരമെന്ന് പറഞ്ഞാൽ ഒരുപാട് ആളുകളുണ്ട് സ്പോർട്സ്ന്ന് പറഞ്ഞാൽ ക്രിക്കറ്റാണങ്കിൽ തന്നെ സച്ചിന് കോഹ്ലി
10,589
വിരാ വിരാട് കോഹ്ലി സച്ചിൻ ധോണി അങ്ങനെയുള്ള ഒരുപാട് ആളുകളുണ്ട് ഈ ക്രിക്കറ്റ് ടീമില
ആ വിരാട് വിരാട് കോഹ്ലി സച്ചിൻ ധോണി അങ്ങനേ ഉള്ള ഒരുപാട് ആളുകള്ണ്ട് ഈ ക്രിക്കറ്റ് ടീമില്
10,590
പിന്നെ അവരൊക്കെ നേടിയ ബഹുമതിന്ന് പറഞ്ഞാല് ഇപ്പോന്ന് പറഞ്ഞാൽ സച്ചിനൊന്നും
പിന്നെ അവരൊക്കെ നേടിയ ബഹുമതീന്ന് പറഞ്ഞാല് ഇപ്പോന്ന് പറഞ്ഞാൽ സച്ചിനൊന്നും
10,591
ക്രിക്കറ്റ് കളിക്കുന്നില്ല അതിൽന്നൊന്ന് വിരമിച്ച് വിരമിച്ചിട്ടുണ്ട് അപ്പോൾ സച്ചിനൊക്കെ ചെറിയ കാലം മുതലേ പിന്നെ ക്രിക്കറ്ററ്ിനെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്
ക്രിക്കറ്റ് കളിക്കുന്നില്ല അതിൽ നിന്ന് വിരമിച്ച് വിരമിച്ചിറ്റണ്ട് അപ്പോൾ സച്ചിനൊക്കെ ചെറിയ കാലം മുതലേ പിന്നെ ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്
10,592
അങങനെ അദദേഹംക്രിക്കറ്റിൻ്റെ മേഖലയിലേക്ക് വരികയും ക്രിക്കറ്റ് പഠിച്ച് അങ്ങനെക്രിക്കറ്റൊക്കെ കളിചച
അങ്ങനെ അദ്ദേഹം ക്രിക്കറ്റിൻ്റെ മേഖലയിലേക്ക് വരികയും ക്രിക്കറ്റ് പഠിച്ച് അങ്ങനെ ക്രിക്കറ്റൊക്കെ കളിച്ച്
10,593
ഇന്ത്യയയിട്ടും ഇന്ത്യറെ ടീമായിട്ടും പാക്കിസ്ഥാനികളായിട്ടും ഓരോ ആളുകളൊക്കൊയിട്ടും ഇദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടൊക്കെ ഉണ്ട് അങ്ങനെ ഇപ്പോൾ വിരമിക്കുന്ന സമയത്ത് ഒരുപാട്
ഇന്ത്യായിട്ടും ഇന്ത്യേൻ്റെ ടീമായിട്ടും പാകിസ്താനികളായിട്ടും ഓരോ ആളുകളൊക്കായിട്ടും ഇദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടൊക്കെയുണ്ട് അങ്ങനെ ഇപ്പ വിരമിക്കുന്ന സമയത്ത് ഒരുപാട്
10,594
സമ്മാനങ്ങളാണെൽിൽ തന്നെ ട്രോഫികളാണെൽ തന്നെ അദ്ദേഹത്തെ തേടി വരികയും ചെയ്തിട്ടുണ്ട്
സമ്മാനങ്ങളാണേൽ തന്നെ ട്രോഫികളാണെൽ തന്നെ അദ്ദേഹത്തെ തേടി വരികയും ചെയ്തിട്ടുണ്ട്
10,595
അങ്ങനെയുള്ള ട്രോഫികളാണെിൽ തന്നെ മെഡലുകളൊക്കെ തന്നെ ഒരുപാട് കിട്ടിയിട്ടുണ്ട് ഈ സച്ചിൻക്കൊക്കെ അതൊക്കെ അവരുടെ അധ്വാനത്തിൻ്റെ ഫലം കൊണ്ട് തന്നെയാണ്
അങ്ങനെയുള്ള ട്രോഫികളാണേൽ തന്നെ മെഡലുകളൊക്കെ തന്നെ ഒരുപാട് കിട്ടിയിട്ടുണ്ട് ഈ സച്ചിൻക്കക്കെ അതൊക്കെ അവരുടെ അദ്ധ്വാനത്തിൻ്റെ ഫലം കൊണ്ട് തന്നെയാണ്
10,596
അൻപത് എൺപത്പത്തായിരം മുപ്പതിനായിരംഇരുപത്തയ്യായിരം
അൻപത് എൺപത് പത്തായിരം മുപ്പതിനായിരം ഇരുപത്തയ്യായിരം
10,597
ഒന്ന് ആറ് രണ്ടായിരത്തി മൂന്ന്
ഒന്ന് ആറ് രണ്ടായിരത്തി മൂന്ന്
10,598
പതിനേഴ് എട്ട് ആയിരത്തി തൊള്ളായിരത്തിമുപ്പത്തി എട്ട് നാല്ഒൻപത് രണ്ടായിരത്തി പതിനഞ്ച്
പതിനേഴ് എട്ട് ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട് നാല് ഒൻപത് രണ്ടായിരത്തി പതിനഞ്ച്
10,599
ഏഴ് മൂനന രണ്ടായിരത്തി മൂന്ന്
ഏഴ് മൂന്ന് രണ്ടായിരത്തി മൂന്ന്
10,600
പതിനേഴ് എട്ട്ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
പതിനേഴ് എട്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്