Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
10,601
ഇപ്പോൾ നമ്മുടെ ഇന്ത്യയില് കാണപ്പെടുന്ന നാല് ടൈപ്പ് ഋതുക്കളാണ് വേനല് മഴ കാറ്റ് മഞ്ഞ്
ഇപ്പോൾ നമ്മുടെ ഇന്ത്യയില് കാണപ്പെടുന്ന നാലു ടൈപ്പ് ഋതുക്കളാണ് വേനല് മഴ കാറ്റ് മഞ്ഞ്
10,602
നമ്മളെ എനിക്കതിൽ ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് പറയുന്നത് വേനൽക്കാലം തന്നെയാണ്
നമ്മളെ എനിക്കതിലും ഏറ്റവും കൂടുതൽ ഇഷ്ട്ടം എന്നു പറയുന്നത് വേനൽക്കാലം തന്നെയാണ്
10,603
അതില മെയിനായിട്ടുള്ള റീസൺ എന്ന് പറയുമ്പോൾ നമുക്ക് കൂടുതലായിട്ട് പുറത്തിറങ്ങി നല്ല അതായത് പുറത്തിറങ്ങി നടക്കാൻ
അതില് മെയിനായിട്ടുള്ള റീസൺ എന്നു പറയുമ്പോൾ നമുക്ക് കൂടുതലായിട്ട് പുറത്തിറങ്ങി നല്ല അതായത് പുറത്തിറങ്ങി നടക്കാൻ
10,604
പറ്റുന്നൊരു സീസൺ എന്ന് പറയണത് നമുക്ക് വേനൽക്കാലം തന്നെയായിരിക്കും ചൂടുണ്ടാവും സ്വാഭാവികമായിട്ടും പകലൊരു പത്ത മണി മുത നാല മണി വരെയൊക്കെ നല്ല ചൂടായിരിക്കും എന്നാൽ കൂടെ നമുക്ക് രാവിലെ ആയാലും വൈകുന്നേര ആയാലും വേറെ ഇതൊന്നും ഇല്ലാണ്ടെ നല്ല സുഖമായിട്ട് നടക്കാം
പറ്റുന്നൊരു സീസൺ എന്നു പറയുന്നത് നമുക്ക് വേനൽക്കാലം തന്നെയായിരിക്കും ചൂടുണ്ടാവും സ്വാഭാവികമായിട്ടും പകലൊരു പത്ത് മണി മുതല് നാലു മണിവരെയൊക്കെ നല്ല ചൂടായിരിക്കും എന്നാക്കൂടെ നമുക്ക് രാവിലെയായാലും വൈന്നേരായാലും വേറെ ഇതൊന്നും ഇല്ലാണ്ട് സുഖമായിട്ട് നടക്കാം
10,605
പിന്നെ ഈ വേനൽക്കാലത്താണ് നല്ല കായ വൃക്ഷങ്ങള ഇപ്പോൾ ചക്ക മാങ്ങ പേര്ക്ക കൊയ്യ മറ്റേ കൊയ്യാക്ക അങ്ങനത്തെ നല്ല പിന്നെ ചേരണ്ടിപ്പഴം അങ്ങനെയുള്ള നല്ല നല്ല ഫലവൃക്ഷങ്ങള ആ സമയത്താണ് വേനൽക്കാലത്താണ് പൊതുവെ ഉണ്ടാവാറ്
പിന്നെ ഈ വേനൽക്കാലത്താണ് നല്ല കായ് വൃക്ഷങ്ങളിപ്പോൾ ചക്ക മാങ്ങ പേരക്ക കൊയ്യാ മറ്റേ കൊയ്യാക്ക അങ്ങനെത്തെ നല്ല പിന്നെ ചെരണ്ടിപ്പഴം അങ്ങനെയുള്ള നല്ല നല്ല ഫല വൃക്ഷങ്ങള് ആ സമയത്താണ് വേനൽക്കാലത്താണ് പൊതുവെ ഉണ്ടാവാറ്
10,606
അപ്പോൾ നമുക്ക് ഈ ഫ്രൂട്ട്സിൻ്റെ നമുക്കിപ്പോ അതായത് ഈ നാടൻ പ്രദേശങ്ങളൊക്കെയന്ന് പറയുമ്പോൾ ഈ മരങ്ങളും കാര്യങ്ങളൊക്കെ കൂടുതൽുള്ള സ്ഥലങ്ങളാണ് അപ്പോൾ അതിൻ്റെ ലഭ്യത കൂടുതലായിരിക്കും പിന്നെ നമുക്ക് കളിക്കാൻ പറ്റും കളിക്കാൻ പറ്റുന്ന സമയം അതാണ് അപ്പോ അങ്ങനെ
അപ്പോൾ നമുക്ക് ഈ ഫ്രൂട്ട്സിൻ്റെ നമുക്കിപ്പൊ ഇതായത് ഈ നാടൻ പ്രദേശങ്ങളൊക്കെയാണ് പറയുമ്പോ ഈ മരണങ്ങളും കാര്യങ്ങളൊക്കെ കൂടുതലുള്ള സ്ഥലങ്ങളാണ് അപ്പൊ അതിൻ്റെ ലഭ്യത കൂടുതലായിരിക്കും പിന്നെ നമുക്ക് കളിക്കാൻ പറ്റും കളിക്കാൻ പറ്റണ സമയം അതാണ് അപ്പോൾ അങ്ങനെ
10,607
ആ അതുകൊണ്ട് പിന്നെ നമുക്ക് എന്താ പറയുക ഈ അമ്മമാരെ സംബന്ധിച്ചോടം നോക്കുകാണെന്ന് പറയുമ്പോൾ നമുക്ക് അവവർ ഈ ഡ്രസ്സൊക്കെ വ വാഷ് ചെയ്യാൻ അതിൽ തിരുമ്പാനും കാര്യങ്ങളൊക്കെ ബുദ്ധിമുട്ടില്ലാത്ത സമയമാണ് പിന്നെ എന്തുകൊണ്ടും നമുക്ക് അനുയോജ്യമായ ഒരു കാലാവസ്ഥ തന്നെയാണ്
അതുകൊണ്ട് പിന്നെ നമുക്ക് എന്താ പറയാ ഈ അമ്മമാരെ സംബന്ധിച്ച് നോക്കാണ് പറയുമ്പോൾ നമുക്ക് അവര് ഈ ഡ്രെസ്സൊക്കെ വാഷ് ചെയ്യണത് തിരുമ്പാനും കാര്യങ്ങൾക്കൊക്കെ ബുദ്ധിമുട്ടില്ലാത്ത സമയം ആണ് പിന്നെ എന്തുകൊണ്ടും നമുക്ക് അനുയോജ്യമായൊരു കാലാവസ്ഥ തന്നെയാണ്
10,608
പോരാടടം എനിക്ക് മാരകമായി അവസാനിച്ചിരുന്നെങ്കിൽഅത് നാണക്കേടുണ്ടാക്കുന്ന ഒരുവിഷയമാകുമായിരുന്നില്ല
ആന പോരാട്ടം എനിക്ക് മാരകമായി അവസാനിച്ചിരുന്നെങ്കിൽ അത് നാണക്കേടുണ്ടാക്കുന്ന ഒരു വിഷയമാകുമായിരുന്നില്ല
10,609
ഹലോ ഹാപ്പി അവവേഴ്സ് ടൂർ ആൻഡ് ട്രാവൽസ്ല്ലേ ആ ഞാൻ വൺ മന്ത് മുന്നേ ഇവിടുന്ന്ൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ഒരു വൺ ഡേ ട്രിപ്പിന് വേണ്ടിയിട്ട്
ഹലോ ഹാപ്പി അവേഴ്സ് ടൂർ ആൻഡ് ട്രാവൽസല്ലേ ആ ഞാൻ വൺ മന്ത് മുന്നേ ഇവിടുന്നൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ഒരു വൺ ഡേ ട്രിപ്പിന് വേണ്ടിയിട്ട്
10,610
ആ ഞങ്ങൾ ഫാമിലി ആയിട്ട് കന്യാകുമാരി പിന്നെ മ്യൂസിയമ ഒക്കെ കാണാൻ വേണ്ടി പോകാനായിട്ടായിരുന്നു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്
ആ ഞങ്ങൾ ഫാമിലി ആയിട്ട് കന്യാകുമാരി പിന്നെ മ്യൂസിയം ഒക്കെ കാണാൻ വേണ്ടി പോകാനായിട്ടായിരുന്നു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്
10,611
അപ്പോൾ അന്നത്തെ ഞങ്ങളുടെ യാത്രവളരെയധികം നല്ലതായിരുന്നു ഞങങൾകക വളരെയധികം ഇഷ്ടപ്പെട്ടുആ ഡ്രൈവർ അദ്ദേഹം കറകററ സമയത്ത് തന്നെ ഞങ്ങളെപിക്ക് ചെയ്യാൻവന്നു എല്ലാ സ്ഥലങ്ങളും കൃത്യമായിസുരക്ഷിതമായി ഞങ്ങളെ എത്തിച്ചു
അപ്പോൾ അന്നത്തെ ഞങ്ങളുടെ യാത്ര വളരെയധികം നല്ലതായിരുന്നു ഞങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു ആ ഡ്രൈവർ അദ്ദേഹം കറക്റ്റ് സമയത്ത് തന്നെ ഞങ്ങളെ പിക്ക് ചെയ്യാൻ വന്നു എല്ലാ സ്ഥലങ്ങളും കൃത്യമായി സുരക്ഷിതമായി ഞങ്ങളെ എത്തിച്ചു
10,612
എടുത്ത പറയേണ്ടത് അദ്ദേഹത്തിൻ്റെ ടൈം മാനേജ്മെൻറ്യിരുന്നു കൃത്യമായിട്ട് ഞങ്ങള എല്ലാ സ്ഥലത്തും
എടുത്തുപറയേണ്ടത് അദ്ദേഹത്തിൻ്റെ ടൈം മാനേജ്മെൻ്റായിരുന്നു കൃത്യമായിട്ട് ഞങ്ങളെ എല്ലാ സ്ഥലത്തും
10,613
എത്തിച്ചിട്ടുണ്ടായിരുന്നു അപ്പോൾ അതൊക്കെ കൊണ്ടാണ് വീണ്ടും നിങ്ങളുടെ ഏജൻസിയിലേക്ക് വിളിച്ചത് പക്ഷേ
എത്തിച്ചിട്ടുണ്ടായിരുന്നു അപ്പോൾ അതൊക്കെക്കൊണ്ടാണ് വീണ്ടും നിങ്ങളുടെ ഏജൻസിയിലേക്ക് വിളിച്ചത് പക്ഷേ
10,614
അന്ന് ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ വാങ്ങാൻ കഴിഞ്ഞില്ല വിട്ടു പോോയി ഇപ്പോൾ ഞാൻ വിളിച്ചത് ഞങ്ങൾ അടുത്ത വീക്ക് ഫാമിലിയ ആയിട്ട് തമിഴ്നാട് പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്
അന്ന് ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ വാങ്ങാൻ കഴിഞ്ഞില്ല വിട്ടുപോയി ആ ഇപ്പോൾ ഞാൻ വിളിച്ചത് ഞങ്ങളടുത്ത വീക്ക് ഫാമിലിയായിട്ട് തമിഴ്നാട് പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്
10,615
നിങ്ങൾക്ക് അന്ന് നമുക്ക് വേണ്ടി അറേഞ്ച് ചെയ്ത ആളെ തന്നെ വീണ്ടും അയക്കാനായിട്ട് ഞങ്ങൾ ആഗ്രഹിക്കുന്നു സാധ്യമാണോ അത്
നിങ്ങൾക്ക് അന്ന് നമുക്ക് വേണ്ടി അറേഞ്ച് ചെയ്ത ആളെത്തന്നെ വീണ്ടും അയക്കാനായിട്ട് ഞങ്ങളാഗ്രഹിക്കുന്നു സാധ്യമാണോ അത്
10,616
അന്നത്തെ ബുക്കിംഗ് ഡീറ്റെയിൽസ് അയച്ചു തരാം നിങ്ങൾ അവിടുത്തെ ഡേറ്റ നോക്കിയിട്ട് സെയിം ഡ്രൈവറെ തന്നെ അറേഞ്ച് ചെയ്യാനായിട്ട് ആഗ്രഹിക്കുന്നു ആ
അന്നത്തെ ബുക്കിങ് ഡീറ്റെയിൽസ് അയച്ചുതരാം നിങ്ങൾ അവിടുത്തെ ഡേറ്റ നോക്കിയിട്ട് സെയിം ഡ്രൈവറെ തന്നെ അറേഞ്ച് ചെയ്യാനായിട്ട് ആഗ്രഹിക്കുന്നു ആ
10,617
ആ ഡീറ്റെയിൽസ് ചെക്ക് ചെയ്തിട്ട് എന്നെ വിളിച്ചാൽ മതി ശരി
ആ ഡീറ്റെയിൽസ് ചെക്ക് ചെയ്തിട്ട് എന്നെ വിളിച്ചാൽ മതി ശരി
10,618
ഉത്തരാഖണ്ഡ് ജാർഖണ്ഡ് മധ്യപ്രദേശ് ഒഡീഷ കേരള
ഉത്തരാഖണ്ഡ് ജാർഖണ്ഡ് മധ്യപ്രദേശ് ഒഡീഷ കേരളം
10,619
കണ്ണൂർ ജില്ലയിലെ ജനപ്രിയമായ പ്രാദേശിക വിനോദങ്ങൾന്ന് പറയുന്നത് ക്രിക്കറ്റ് ഫുട്ബോള് വോളിബോള്
കണ്ണൂർ ജില്ലയിലെ ജനപ്രിയമായ പ്രാദേശിക വിനോദങ്ങൾന്ന് പറയുന്നത് ക്രിക്കറ്റ് ഫുട് ബോള് വോളി ബോള്
10,620
അതൊക്കെയാണ് ഫുട്ബോളിനൊക്കെ ഓരോ ടീമൊക്കെ ആയിട്ട് വൈകുന്നേരങ്ങളിലൊക്കെ കളിക്കാനൊക്കെ പോകാറുണ്ട് പിന്നെ ഗ്രൗണ്ടുകളില് പരിപാടിയൊക്കെ വരുമ്പോൾ അവിടെയൊക്കെ കളിക്കാറുണ്ട് പിന്നെ നമ്മുടെ പ്രദേശത്തിപ്പോൾ ആർക്കെങ്കിലുമൊക്കെ ഇങ്ങനെ സുഖമല്ലാണ്ടൊക്കെ ആകുന്ന ടൈമില തൊട്ടടുത്തുള്ള
അതൊക്കെയാണ് ഫുട്ബോളിനൊക്കെ ഓരോ ടീമൊക്കെ ആയിട്ട് വൈകുന്നേരങ്ങളിലൊക്കെ കളിക്കാനൊക്കെ പോകാറുണ്ട് പിന്നെ ഗ്രൗണ്ടുകളിൽ പരിപാടിയൊക്കെ വരുമ്പോൾ അവിടൊയെക്കെ കളിക്കാറുണ്ട് പിന്നെ നമ്മുടെ പ്രദേശത്തിപ്പോൾ ആർക്കെങ്കിലുമൊക്കെ ഇങ്ങനെ സുഖമില്ലാണ്ടൊക്കെ ആകുന്ന ടൈമിൽ ഈ തൊട്ടടുത്തുള്ള
10,621
എല്ലാ പ്രദേശക്കാരൊക്കെ കൂടെ ചേർന്നിട്ട് ഒരുരിങ്ങനെ മാച്ചൊക്കെ സംഘടിപ്പിച്ച് അതിൽ
എല്ലാ പ്രദേശക്കാരൊക്കെ കൂടെ ചേർന്നിട്ട് ഇവരിങ്ങനെ മേച്ചൊക്കെ സംഘടിപ്പിച്ച് അതിൽ
10,622
ഇങ്ങനെ മാച്ചൊൊക്കെ സംഘടിപ്പിച്ചിട്ട് അതിൽ കിട്ടുന്ന പൈസെ കൊണ്ട് അ കളിച്ചവർക്കും പൈ പൈസ കൊടുത്ത് പിന്നെ നമ്മൾ എന്ത് ലക്ഷ്യത്തിനാണോ നമ്മൾ ഈ മാച്ച് സംഘടിപ്പിച്ചത് അതിന് വേണ്ടിയിട്ടും ബാക്കി പൈസ ചിലവാക്കുകയൊക്കെ ചെയ്യും ഇങ്ങനെ ഓരോര സ്മാരക വായനശാലകളൊക്കെ ഉണ്ടാവില്ലേ അപ്പോൾ അതിൻ്റെ നേതൃത്വത്തിലാണ് ഇങ്ങനെയുള്ള മാച്ചുകളും ഇങ്ങനെയുള്ള
ഇങ്ങനെ മേ മേച്ചൊക്കെ സംഘടിപ്പിച്ചിട്ട് അതിലു കിട്ടുന്ന പൈസയെ കൊണ്ട് അതിൽ കളിച്ചവർക്കും പൈ പൈസ കൊടുത്ത് പിന്നെ നമ്മളെന്ത് ലക്ഷ്യത്തിനാണോ നമ്മൾ ഈ മേച്ച് സംഘടിപ്പിച്ചത് അതിന് വേണ്ടീട്ടും ബാക്കി പൈസ ചെലവാക്കുവൊക്കെ ചെയ്യും ഇങ്ങനെ ഓരോരു സ്മാരക വായനശാലകളക്കെ ഉണ്ടാവില്ലേ അപ്പോൾ അതിൻ്റെ നേതൃത്വത്തിലാണ് ഇങ്ങനെയുള്ള മേച്ചുകളും ഇങ്ങനെയുള്ള
10,623
ആ പരിപാടികളൊക്കെ ആസൂത്രണം ചെയ്യുന്നതൊക്കെ ഇങ്ങനെയുള്ള വായനശാലകളുടെൊക്കെ നേതൃത്വത്തിലാണ് പിന്നെ എല്ലാ കൊല്ലവും തുടർച്ചയായി വരുന്ന ഫെസ്റ്റിവൽസ് സർക്കസ്
ആ പരിപാടികളൊക്കെ ആസൂത്രണം ചെയ്യുന്നതൊക്കെ ഇങ്ങനെയുള്ള വായനശാലകളുടെയൊക്കെ നേതൃത്വത്തിലാണ് പിന്നെ എല്ലാ കൊല്ലവും തുടർച്ചയായി വരുന്ന ഫെസ്റ്റിവൽസ് സർക്കസ്സ്
10,624
അങ്ങനെയൊക്കെയുള്ള പരിപാടികൾ വരുമ്പോൾ ജനങ്ങളെല്ലാവരും ആ അവർ ഫെസ്റ്റിവൽസൊക്കെ നടത്തുന്ന ആൾക്കാർ തീരുമാനിച്ച സമയത്ത് കൃത്യമായി ഇപ്പോൾ ഫ്രണ്ട്സിൻ്റെ ഒപ്പരോ റിലേറ്റീവ്സിൻ്റെ ഒപ്പരമൊക്കെ നമ്മളൊന്നിച്ച് അത് അവിടെ ചെല്ലുകയും പിന്നെ അതൊക്കെ കണ്ട് ആസ്വദിക്കുകയൊക്കെ ചെയ്യുന്നുണ്ട്
അങ്ങനെയൊക്കെയുള്ള പരിപാടികൾ വരുമ്പോൾ ജനങ്ങളെല്ലാവരും ആ അവർ ഫെസ്റ്റിവൽസൊക്കെ നടത്തുന്ന ആൾക്കാർ തീരുമാനിച്ച സമയത്ത് കൃത്യമായി ഇപ്പം ഫ്രണ്ട്സിന് ഒപ്പമൊരു റിലേറ്റീവ്സിൻ്റെ ഒപ്പമൊരു ഒക്കെ നമ്മളൊന്നിച്ച് അത് അവിടെ ചെല്ലുകയും പിന്നെ അതൊക്കെ കണ്ട് ആസ്വദിക്കുകയൊക്കെ ചെയ്യുന്നുണ്ട്
10,625
പിന്നെ സമൂഹബോധത്തിനന്ന് പറയുമ്പോൾ എല്ലാവരും ഒരുമച്ച്ൊരു കാര്യം ചെയ്യുമ്പോൾ അതിന് നല്ല സന്തോഷവും തൃപ്തിയൊക്കെ നമുക്ക്തിന് അതിൽ നിന്ന് നമുക്ക് ലഭിക്കും ഇപ്പോൾ
പിന്നെ സമൂഹ ബോധത്തിനെന്ന് പറയുമ്പോൾ എല്ലാവരും ഒരുമിച്ചൊരു കാര്യം ചെയ്യുമ്പോൾ അതിന് നല്ല സന്തോഷവും തൃപ്തിയുമൊക്കെ നമുക്കതിനെ അതിൽ നിന്ന് നമുക്ക് ലഭിക്കും അപ്പോൾ
10,626
ഇങ്ങനെയുള്ള വരുന്നത്
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് വരുന്നത്
10,627
ആംസ്റ്റർഡാം ലോസ്ാഞ്ചലസ് ക്യൂബ മുംബൈ ദുബായ് ബാംഗ്ലൂർ
ആംസ്റ്റർഡാം ലോസ് ആഞ്ചലസ് ക്യൂബ മുംബൈ ദുബായ് ബാംഗ്ലൂർ
10,628
മധ്യതിരുവിതാംകൂറിലെ ഒരുനുഷ് അനുഷ്ഠാന കലയായ പടയണി നടക്കുന്നത് കോട്ടയ കോട്ടയത്തിലെ ഒരു ദേവിീക്ഷേത്രമായ ആലപ്പ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ്
മദ്ധ്യതിരുവിതാംകൂറിലെ ഒരനുഷ്ഠാന കലയായ പടയണി നടക്കുന്നത് കോട്ടയത്ത് കോട്ടയത്തിലെ ഒരു ദേവി ക്ഷേത്രമായ ആലത്തറ തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ്
10,629
ഈ ക്ഷേത്രത്തിലെ പടയണി നടത്തുന്നത് ആലപ്പു ആലപ്പുറ ക്ഷേത്രത്തിൽെ പടയണി നടത്തുന്നത് ശ്രീഭദ്ര പടയണി സംഘമാണ്
ഈ ക്ഷേത്രത്തിലെ പടയണി നടത്തുന്നത് ആലത്തറ ആലത്തറ ക്ഷേത്രത്തിലെ പടയണി നടത്തുന്നത് ശ്രീ ഭദ്ര പടയണി സംഘമാണ്
10,630
മീനമാസത്തിലെ രോഹിണി നാളിൽ അവസാനിക്കുന്ന ഏഴ് ദിവസത്തെ പടയണിയാണ് ഇവിടുത്തെ പ്രത്യേകത
മീന മാസത്തിലെ രോഹിണി നാളിൽ അവസാനിക്കുന്ന ഏഴു ദിവസത്തെ പടയണിയാണ് ഇവിടുത്തെ പ്രത്യേകത
10,631
പടേണിയുടെ വടക്കൻ തെക്കൻ ശൈലികളെ സ്വമന്വയിപ്പിക്കുന്നതാണ് ഈ ക്ഷേത്രത്തിൽ നടന്ന വരുന്ന
പടയണിയുടെ വടക്കൻ തെക്കൻ ശൈലികളെ സമന്വയിപ്പിക്കുന്നതാണ് ഈ ക്ഷേത്രത്തിൽ നടന്ന് വരുന്ന
10,632
ഈ അനുഷ്ഠാന കലയായ പടയണി ഈ പടയണികൾ പടയണി കാലഘട്ടത്തിൽന്ന് വെച്ച് കഴിഞ്ഞാൽ എല്ലാവരും ഭക്തിപരസരം ഈ പടയണിയെ
ഈ അനുഷ്ഠാന കലയായ പടയണി ഈ പടയണികൾ പടയണി കാലഘട്ടത്തിലെന്ന് വെച്ച് കഴിഞ്ഞാൽ എല്ലാവരും ഭക്തി പുരസരം ഈ പടയണിയെ
10,633
കാണാറുമുണ്ട് അതുപോലെ തന്നെ പടയണിയെ എല്ലാവരും ആസ്വദിക്കാറുമുണ്ട് ഇത് കാലാകാലങ്ങളിലായി തല ഓരോ തലമുറ്ക്കും കൈമാറുന്നത് കൈമാറുന്നതിന് വേണ്ടിയാണ്
കാണാറുമുണ്ട് അതുപോലെ തന്നെ പടയണിയെ എല്ലാവരും ആസ്വദിക്കാറുമുണ്ട് ഇത് കാലാകാലങ്ങളിലായി തല ഓരോ തല മുറക്കും കൈമാറുന്നത് കൈമാറുന്നതിന് വേണ്ടിയാണ്
10,634
ഇതെല്ലാം ക്ഷേത്രത്തിലെ അനുഷ്ഠാനവുമായി ബന്ധപ്പെട്ട് ഇതിനെ ബന്ധപ്പെടുത്തി വെച്ചിരിക്കുന്നത് അതുകൊണ്ട് അതിൻ്റെ തനിമ ഒട്ടും ചോരാതെ അതിൻ്റെ പഴമ ഒട്ടും ചോരാതെ തന്നെ ഇത്
ഇതെല്ലാം ക്ഷേത്രത്തിലെ അനുഷ്ടാനവുമായി ബന്ധപ്പെട്ട് ഇതിനെ ബന്ധപ്പെടുത്തി വച്ചിരിക്കുന്നതു കൊണ്ട് അതിൻ്റെ തനിമ ഒട്ടും ചോരാതെ അതിൻ്റെ പഴമ ഒട്ടും ചോരാതെ തന്നെ ഇത്
10,635
സാധാരണ പുതിയ ഒരു ജനങ്ങളിലേക്കും പുതിയ തലമുറകളിലേക്കും ഇതിനെ എത്തി എത്തിക്കപ്പെടുത്താൻ കഴിയുന്നുമണ്ട്
സാധാരണ പുതിയ ഒരു ജനങ്ങളിലേക്കും പുതിയ തലമുറയിലേക്കും ഇതിനെ എത്തിക്ക എത്തിക്കപ്പെടുത്താൻ കഴിയുമോ എന്തോ
10,636
വയനാട് ജില്ലയിലെ ഏറ്റവും
വയനാട് ജില്ലയിലെ ഏറ്റവും
10,637
ഫേമസ് ആയിട്ടുള്ള പരിപാടികൾ എന്തൊക്കെയാെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഉത്സവങ്ങളാണ്
ഫേമസ് ആയിട്ടുള്ള പരിപാടികൾ എന്തൊക്കെയാന്നു വച്ചിട്ടുണ്ടെങ്കിൽ ഉത്സവങ്ങളാണ്
10,638
ഉത്സവങ്ങൾ പല പ്രദേശത്ത് പല ഉത്സവങ്ങൾ നടക്കാറുണ്ട് ഏറ്റവും അറിയപ്പെടുന്ന ഒരു ഉത്സവം വള്ളൂർക്കാവ് തന്നെയാണ് വള്ളിയൂർക്കാവ് ഇത്രയും അധികം അറിയപ്പെടാൻ കാരണം അവിടുത്തെ
ഉത്സവങ്ങൾ പല പ്രദേശത്ത് പല ഉത്സവങ്ങൾ നടക്കാറുണ്ട് ഏറ്റവും അറിയപ്പെടുന്ന ഒരു ഉത്സവം വള്ളിയൂർകാവ് തന്നെയാണ് വള്ളിയൂർകാവ് ഇത്രയുമധികം അറിയപ്പെടാൻ കാരണം ആ അവിടുത്തെ
10,639
ഒന്നാമത് ഈപാർക്ക് സംവിധാനം തന്നെയാണ് അതുപോലെ തന്നെ കടകൾ
അവിടുത്തെ ഒന്നാമത് ഈ പാർക്ക് പോലെയുള്ള സംവിധാനം തന്നെയാണ് അതുപോലെ തന്നെ കടകൾ
10,640
ബജ്ജികൾ ഭക്ഷണങ്ങൾ ഇതൊക്കെയാണ് മെയിനായിട്ട് ഇവിടെയുള്ളത് അതുപോലെ തന്നെ പലവിധം തിറകളുണ്ട് ഓരോരോ അമ്പലത്തിൽ തിറകളുണ്ട് ഇത് മെയിനായിട്ട് വരുന്നത് ഫെബ്രുവരി മാർച്ച് ഏപ്രിൽ ആ ഒരു കാലഘട്ടത്തിലാണ് ഈ തിറകളും
ബജ്ജികൾ ഭക്ഷണങ്ങൾ ഇതൊക്കെയാണ് മെയിൻ ആയിട്ട് ഇവിടെ ഉള്ളത് അതുപോലെതന്നെ പലവിധം തിറകളുണ്ട് ഓരോ അമ്പലത്തിൽ തിറകളുണ്ട് ഇത് മെയിനായിട്ട് വരുന്നത് ഫെബ്രുവരി മാർച്ച് ഏപ്രിൽ ആ ഒരു കാലഘട്ടത്തിലാണ് ഈ തിറകളും
10,641
അതുപോലെ തന്നെ അമ്പലത്തിലുള്ള ഉത്സവങ്ങളും വരുന്നത് പിന്നീട് വരുന്നത് ഒരു കാളൻ കപ്പ് ഫുട്ബോൾ ടൂർണമെൻറ് ഉണ്ട് അപ്പോഴും പലവിധ കോളേജുകളിലും ഫുട്ബോൾ കളിക്കാൻ വേണ്ടി പല കുട്ടികളും വരുന്നു
അതുപോലെ തന്നെ അമ്പലത്തിലെ ഉത്സവങ്ങളും വരുന്നത് പിന്നീട് വരുന്നത് ഒരു കാളൻ കപ്പ് ഫുട്ബോൾ ടൂണമെൻ്റുണ്ട് അപ്പഴും പലവിധ കോളേജുകളിലും ഫുട്ബോൾ കളിക്കാൻ വേണ്ടി പല കുട്ടികളും വരുന്നു
10,642
ഏറ്റവും കൂടുതൽ വയനാട്ടിൽ അറിയപ്പെടുന്നത് ഉത്സവങ്ങൾ മാത്രമാണ് ഉത്സവ സമയത്ത് എല്ലാവരും കൂടി ഒത്തുചേരുന്നു ലക്ഷക്കണക്കിനാളുകളാണ് ഒരു ഉത്സവത്തിന് വരുന്നത് പിന്നീട് പൂപ്പലി നടക്കാറുണ്ട് അത് കൽപ്പറ്റയിലാണ് പൂപ്പലി നടക്കാറ് അതൊരു ഫ്ലവർ ഷോയാണ്
ഏറ്റവും കൂടുതൽ വയനാട്ടിൽ അറിയപ്പെടുന്നത് ഉത്സവങ്ങൾ മാത്രമാണ് ഉത്സവ സമയത്ത് എല്ലാരും കൂടി ഒത്തുചേരുന്നു ലക്ഷകണക്കിനാളുകളാണ് ഒരു ഉത്സവത്തിന് വരുന്നത് പിന്നീട് പൂപ്പൊലി നടക്കാറുണ്ട് അത് കൽപ്പറ്റയിലാണ് പൂപ്പൊലി നടക്കാറ് അതൊരു ഫ്ലവർ ഷോയാണ്
10,643
അപ്പോഴും എല്ലാവരും ഒത്തുചേരാറുണ്ട്
അപ്പഴും എല്ലാവരും ഒത്തുചേരാറുണ്ട്
10,644
നമ്മുടെ പ്രദേശത്ത് ആരോഗ്യ പരിരക്ഷ എന്ന് പറഞ്ഞ കഴിഞ്ഞാല മെച്ചപ്പെടുത്താനുള്ളരു തയ്യാറെടുപ്പിലാണ് ഇപ്പോൾ ഗവൺമെന്റും എല്ലാം ക ചെയ്യുന്നത്
നമ്മളെ പ്രദേശത്ത് ആരോഗ്യ പരിരക്ഷ എന്നു പറഞ്ഞുകഴിഞ്ഞാൽ മെച്ചപ്പെടുത്താനുള്ളൊരു തയ്യാറെടുപ്പിലാണ് ഇപ്പം ഗവൺമെൻറ്റും എല്ലാ കാര്യം ചെയ്യുന്നത്
10,645
കാരണം നമ്മുടെ നാട്ടിൽ തന്നെ മാനന്തവാടിന്ന് പറഞ്ഞ സ്ഥലത്ത് ഒരു ഹോസ്പിറ്റൽന്ന് പറഞ്ഞു കഴിഞ്ഞാൽ ജില്ലാ ഹോസ്പിറ്റലായിരുന്നു ആദ്യം ഇപ്പോൾ അത്
കാരണം നമ്മുടെ നാട്ടിൽത്തന്നെ മാനന്തവാടിയെന്നു പറഞ്ഞ സ്ഥലത്ത് ഒരു ഹോസ്പിറ്റലെന്നു പറഞ്ഞുകഴിഞ്ഞാൽ ജില്ലാ ഹോസ്പിറ്റലായിരുന്നു ആദ്യം ഇപ്പോൾ അത്
10,646
മെച്ചപ്പെടുത്തി നമ്മളെന്ത് ചെയ്യുക മെഡിക്കൽ കോളേജ്ൊക്കെ ആയിട്ട് പിള്ളേർക്ക് പഠിക്കാനുള്ള അവസരവും
മെച്ചപ്പെടുത്തി നമ്മളെന്തു ചെയ്യുകയാ മെഡിക്കൽ കോളേജൊക്കെ ആയിട്ട് പിള്ളേർക്ക് പഠിക്കാനുള്ള അവസരവും
10,647
പിള്ളേർക്ക് താമസിക്കാനുള്ള സൗകര്യവും എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് ഇപ്പം വയനാട്ടിലെ എന്താ പറയുക ആകെയുള്ള ഒരു മെഡിക്കൽ കോളേജന്ന് പറഞ്ഞ ഇപ്പം അത് താൽക്കാലികമായിട്ടാണെങ്കിലും അത്യാവശ്യം ആധുനിക സൗകര്യങ്ങളൊക്കെ കൂടിയിട്ടാണ് ഇപ്പോൾ ഉള്ളത്
പിള്ളേർക്ക് താമസിക്കാനുള്ള സൗകര്യവും എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് ഇപ്പം വായനാട്ടിലെ എന്താ പറയുക ആകെയുള്ളൊരു മെഡിക്കൽ കോളേജെന്നു പറഞ്ഞാലിപ്പം അത് താല്കാലികമായിട്ടാണെങ്കിലും അത്യാവശ്യം ആധുനിക സൗകര്യങ്ങളൊക്കെ കൂടിയിട്ടാണ് ഇപ്പോൾ ഉള്ളത്
10,648
പിന്നെന്താണന്ന് വെച്ച് കഴിഞ്ഞാല് ആൾക്കാർക്കാണെങ്കില ഇപ്പം നമുക്ക് ഇവിടെ എന്തായാലും ഒരു കോളനിയിൽ താമസിക്കുന്ന ആൾക്കാരാണെങ്കിൽ
പിന്നെന്താന്നു വെച്ചുകഴിഞ്ഞാൽ ആൾക്കാർക്കാണെങ്കിലിപ്പം നമുക്ക് ഇവിടെ എന്തായായാലും ഒരു കോളനിയിൽ താമസിക്കുന്ന ആൾക്കാരാണെങ്കിൽ
10,649
അവർക്ക് പെട്ടെന്ന് അടുത്ത ഉള്ള ഒരു ആശുപത്രിെന്ന് പറഞ്ഞു കഴിഞ്ഞാൽ മാനന്തവാടിക്ക് വരണം
അവർക്ക് പെട്ടന്നു അടുത്തുള്ള ഒരു ആശുപത്രി എന്നുപറഞ്ഞാൽ മാനന്തവാടിക്ക് വരണം
10,650
ഇപ്പം അടുത്തുള്ളതെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ ആരോഗ്യകന്ദ്രം അങ്ങനത്തെ കാര്യങ്ങളൊക്കെ തുടങ്ങിയുകൊണ്ട് നമുക്ക് ചെറിയ പനിയോ ജലദോഷമോ ഇപ്പം എന്തെങ്കിലും ശ്വാസ എന്തെങ്കിലും പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ നമുക്ക് അടുത്തുള്ള ഹോസ്പിറ്റലന്ന് പറഞ്ഞു കഴിഞ്ഞാൽ ആരോഗ്യ കേന്ദ്രമാണ് നമുക്ക് അപ്പപ്പാറ
അടുത്തുള്ളത് എന്നു പറഞ്ഞുകഴിഞ്ഞാൽ ഇപ്പോൾ ആരോഗ്യകേന്ദ്രം അങ്ങനത്തെ കാര്യങ്ങളൊക്കെ തുടങ്ങിയതുകൊണ്ട് നമുക്ക് ചെറിയ പനിയോ ജലദോഷമോ ഇപ്പം എന്തെങ്കിലും ശ്വാസമോ എന്തെങ്കിലും പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ നമുക്ക് അടുത്തുള്ള ഹോസ്പിറ്റലെന്നു പറഞ്ഞു കഴിഞ്ഞാൽ ആരോഗ്യകേന്ദ്രമാണ് നമുക്ക് അപ്പപ്പാറ
10,651
പിന്നെകാട്ടിക്കുളത്തുണ്ട് പിന്നെ എല്ലാ പഞ്ചായത്തുകളിലും അല്ലെങ്കിൽഎല്ലാ എന്താപറയുക അതയാവശയം അറിയപ്പെടുന്ന ഒരു സ്ഥലങ്ങളിലൊക്കെ
പിന്നെ കാട്ടിക്കുളത്തുണ്ട് പിന്നെ എല്ലാ പഞ്ചായത്തുകളിലും അല്ലെങ്കിൽ എല്ലാ എന്താ പറയുക അത്യാവശ്യം അറിയപ്പെടുന്ന ഒരു സ്ഥലങ്ങളിലൊക്കെ
10,652
ഇപ്പോൾ ആരോഗ്യ കേന്ദ്രങ്ങളൊക്കെ ഉണ്ട് അപ്പോൾ അവിടേക്ക് നമുക്ക് പോകാനുള്ള സൗകര്യമുണ്ട് അവിടെ നല്ല സൗകര്യത്തോടെയള്ള ഒരു ഹോസ്പിറ്റലാണ് ഉള്ളത്
ഇപ്പോൾ ആരോഗ്യ കേന്ദ്രങ്ങളൊക്കെയുണ്ട് അപ്പോൾ അവിടേക്ക് നമുക്ക് പോവാനുള്ള സൗകര്യമുണ്ട് അവിടെ നല്ല സൗകര്യത്തോടുള്ള ഒരു ഹോസ്പിറ്റലാണ് ഉള്ളത്
10,653
നമ്മളെ എല്ലാവർക്കും അതായത് ഇപ്പോൾ ചെറിയ കുട്ടികള കുട്ടികള മുതൽ വലിയ വലിയ ആൾക്കാർ വരെ അവിടേക്കാണ് പോകുന്നത് അപ്പം ഇവിടെയുള്ള തിരക്ക് നിയന്ത്രിക്കാം അവിടെയുള്ള തിരക്ക് നമുക്ക് ഒഴിവാക്കാം അപ്പം മെച്ചപ്പെടുത്താനുള്ള ഒരു കാര്യങ്ങളൊക്കെയാണ് ഇപ്പോഴത്തെ ഗവൺമെൻറ് ചെയ്യുന്നത്
നമ്മളെ എല്ലാവർക്കും അതായതിപ്പോൾ ചെറിയ കുട്ടികൾ കുട്ടികളുമുതൽ വലിയ വലിയ ആൾക്കാർ വരെ അവിടേക്കാണ് പോകുന്നത് അപ്പോൾ ഇവിടെയുള്ള തിരക്കും നിയന്ത്രിക്കാം അവിടെയുള്ള തിരക്ക് നമുക്ക് ഒഴിവാക്കാം അപ്പം മെച്ചപ്പെടുത്താൻ ഉള്ള ഒരു കാര്യങ്ങളൊക്കെയാണ് ഇപ്പോഴത്തെ ഗവൺമെൻറ്റ് ചെയ്യുന്നത്
10,654
എനിക്കുള്ള ഒരു കഴിവന്ന് വെച്ചാൽ എനിക്ക് ഒരടിപൊളിയായിട്ട് ചിത്രം വര്ക്കാൻ പറ്റും
എനിക്കുള്ളൊരു കഴിവെന്ന് വച്ചാൽ എനിക്ക് ഒരടിപൊളിയായിട്ട് ചിത്രം വരയ്ക്കാൻ പറ്റും
10,655
നന്നായിട്ട് ചിത്രം വരയ്ക്കാനും അതുപോലെ സ്റ്റിച്ച് ചെയ്യാനും എനിക്ക് തുണികൾ ചെറിയ കുട്ടിുടുപ്പുകളൊക്കെ തയക്കാനും എനിക്ക് നന്നായിട്ട് അറിയാം
നന്നായിട്ട് ചിത്രം വരയ്ക്കാനും അതുപോലെ സ്റ്റിച്ചെയ്യാനും എനിക്ക് തുണികൾ ചെറിയ കുട്ടി ഉടുപ്പുകളൊക്കെ തൈക്കാനും എനിക്ക് നന്നായിട്ടറിയാം
10,656
അതെങ്ങനെ വികസിപ്പിച്ചതെന്ന് ചോദിച്ചാൽ ഞാൻ യൂട്യൂബ് നോക്കി ഫോണിൽ യൂട്യൂബ് നോക്കി പഠിച്ച് പുറത്തൊന്നും പഠിക്കാൻ പോകാതെ യൂട്യൂബ് നോക്കി പഠിച്ച് അതിൽ അത് കണ്ട് ആ രീതി അത് കണ്ടുകൊണ്ട് തന്നെ സ്റ്റിച്ച് ചെയ്യാൻ തുടങ്ങി
അതെങ്ങനെ വികസിപ്പിച്ചെന്നു ചോദിച്ചാല് ഞാൻ യൂട്യൂബ് നോക്കി ഫോണിൽ യൂട്യൂബ് നോക്കി പഠിച്ച് പുറത്തൊന്നും പഠിക്കാൻ പോകാതെ യൂട്യൂബ് നോക്കി പഠിച്ച് അതിൽ അത് കണ്ട് ആ രീതി അത് കണ്ടുകൊണ്ട് തന്നെ സ്റ്റിച്ച് ചെയ്യാൻ തുടങ്ങി
10,657
അപ്പോൾ ചെറിയ കുട്ടിയൊടുപ്പുകൾ ചുരിതർ എന്നിവയൊക്കെ എനിക്ക് തയക്കാൻ അതുപോലെ തന്നെ ഞാൻ ചെറുത് തൊട്ടു തന്നെ മുന്നിൽ കാണുന്ന സാധനങ്ങളൊക്കെ വരച്ച് പഠിക്കാൻ തുടങ്ങി എങ്ങനെയാണെന്ന് വെച്ചാൽ പോയിട്ട് ഇപ്പോൾ
അപ്പൊൾ ചെറിയ കുട്ടിയുടുപ്പുകൾ ചുരിദാര് എന്നിവയൊക്കെ എനിക്ക് തയ്ക്കാൻ അതുപോലെത്തന്നെ ഞാൻ ചെറുതു തൊട്ടുതന്നെ മുന്നിൽ കാണുന്ന സാധാനങ്ങളൊക്കെ വരച്ച് പഠിക്കാൻ തുടങ്ങി എങ്ങനാവെച്ചാ പോയിട്ട് ഇപ്പൊൾ
10,658
മറ്റുള്ള ആളുടെ മറ്റൊരാളുടെ അടുത്ത് പോയി പഠിക്കാതെ തന്നെ സ്വന്തമായി മുന്നിൽ കിടന്ന അലമാര ജഗ്ഗ് ഗ്ലാസ് എന്നിവയൊക്കെ നോക്കി അത് നോക്കി വരയ്ക്കാൻ തുടങ്ങി അതുകൊണ്ട തന്നെ ഇപ്പോ അത്യാവശ്യം വരക്കാനും എനിക്കറിയാം
മറ്റുള്ള ആളുടെ മറ്റൊരാളുടെ അടുത്ത പോയി പഠിക്കാതെ തന്നെ സ്വന്തമായി മുന്നിൽ കാണുന്ന അലമാര ജഗ് ഗ്ലാസ്സ് എന്നിവയൊക്കെ നോക്കി അത് നോക്കി വരയ്ക്കാൻ തുടങ്ങി അതുകൊണ്ടുതന്നെ ഇപ്പൊ അത്യാവശ്യം വരയ്ജ്ക്കാനും എനിക്കറിയാം
10,659
ഈ രണ്ട് കഴിവുകളാണ് എനിക്കുള്ളത് അതുപോലെ അത്യാവശ്യം പഠനത്തിലും ഞാൻ
ഈ രണ്ട് കഴിവുകളാണ് എനിക്കുള്ളത് അതുപോലെ അത്യാവശ്യം പഠനത്തിലും ഞാൻ
10,660
പഠിക്കാനും എനിക്ക് അത്യാവശ്യം ബോധവും അതുപോലെത്തന്നെ പഠിക്കാനരു മനസ്സും എനിക്കുണ്ട്
പഠിക്കാനും എനിക്ക് അത്യാവശ്യം ബോധവും അതുപോലെത്തന്നെ പഠിക്കാനൊരു മനസും എനിക്കുണ്ട്
10,661
ഒന്ന് അഞ്ച് രണ്ടായിരത്തി രണ്ട് പന്ത്രണ്ട് ഒൻപത് രണ്ടായിരത്തഞ്ച് പതിനൊന്ന് നാല് രണ്ടായിരത്താറ് പതിനാല് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട് അഞ്ച് ആറ് രണ്ടായിരത്തി ഏഴ്
ഒന്ന് അഞ്ച് രണ്ടായിരത്തി രണ്ട് പന്ത്രണ്ട് ഒമ്പത് രണ്ടായിരത്തഞ്ച് പതിനൊന്ന് നാല് രണ്ടായിരത്തി ആറ് പതിനാല് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട് അഞ്ച് ആറ് രണ്ടായിരത്തി ഏഴ്
10,662
എൺപത്തിമൂന്ന് പതിനാറ് മുപ്പത് അമ്പത്തിനാല് അറുപത്തിയാറ് മൂന്ന് എന്ന മൊബൈൽ നമ്പറിനായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടരാനുള്ള നിങ്ങളുടെ എം പിൻ അമ്പത്തിയെട്ട് പൂജ്യം ഒൻ്പത് ആണ്
എമ്പത്തിമൂന്ന് പതിനാറ് മുപ്പത് അമ്പത്തിനാല് അറുപത്തിയാറ് മൂന്ന് എന്ന മൊബൈൽ നമ്പറിനായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടരാനുള്ള നിങ്ങളുടെ എം പിൻ അമ്പത്തിയേട്ട് പൂജ്യം ഒൻപത് ആണ്
10,663
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഇപ്പം ഞാൻ പറയുകയാണെങ്കിൽ എനിക്ക് സിനിമേനേ ടി വി ഷോയിനെ കുറിച്ച് ഞാൻ പറയാം സിനിമയാണെങ്കിൽ ഞാൻ അത്യാവശ്യം അതായത് ഫേമസ് ആയിട്ടുള്ള എല്ലാ സിനിമകളും അതായത് തിയേറ്ററിലൊക്കെ ഒരുപാട് കളക്ഷനും കാര്യങ്ങളും കിട്ടി അതായത് അത്യാവശ്യം നല്ല അഭിപ്രായങ്ങളും കാര്യങ്ങളൊക്കെയുള്ള എല്ലാ സിനിമകളും ഞാൻ കാണാറുണ്ട് ഇപ്പോ അടുത്ത് ഞാൻ ഏറ്റവും കൂടുതൽ ഏട്ടടുത്ത്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഇപ്പോൾ ഞാൻ പറയുകയാണെങ്കിൽ എനിക്ക് സിനിമേനേ ടി വി ഷോനെ കുറിച്ചാണ് ഞാൻ പറയുക സിനിമയാണെങ്കിൽ ഞാൻ അത്യാവിശ്യം അതായത് ഫേമസ് ആയിട്ടുള്ള എല്ലാ സിനിമകളും അതായത് തിയേറ്ററിൽ ഒക്കെ ഒരുപാട് കളക്ഷനും കാര്യങ്ങളും കിട്ടിയ അതായത് അത്യാവിശ്യം നല്ല അഭിപ്രായങ്ങൾ കാര്യങ്ങളൊക്കെ ഉള്ള എല്ലാ സിനിമകളും ഞാൻ കാണാറുണ്ട് ഇപ്പോൾ അടുത്ത് ഞാൻ ഏറ്റവും കൂടുതൽ ഏറ്റെടുത്തത്
10,664
ഇപ്പോടുത്തത് അതത ഞാൻ മിഞ്ഞന്ന് കണ്ട പടമാണ് ഞാാൻ
ഇപ്പോൾ അടുത്തത്ത് പറഞ്ഞാൽ ഞാൻ മിനിഞ്ഞാന്ന് കണ്ട പടമാണ് ഞാൻ
10,665
കണ്ണൂർ സ്ക്വാഡ് നല്ല അടിപൊളി പടമാണ് മമ്മൂക്കൊക്കെ തകർത്ത് അഭിനയിച്ച ഒരു പടമാണ് കണ്ണൂർ സ്ക്വാഡ് അത് ഞാൻ കണ്ടിട്ടുണ്ട് അത് അടിപൊളി പടമാണ്
കണ്ണൂർ സ്ക്വാഡ് നല്ല അടിപൊളി പടമാണ് മമ്മൂക്ക ഒക്കെ തകർത്ത് അഭിനയിച്ച ഒരു പടമാണ് കണ്ണൂർ സ്ക്വാഡ് അത് ഞാൻ കണ്ടിട്ടുണ്ട് അത് അടിപൊളി പടമാണ്
10,666
പിന്നെ അതിനന് മുന്നേ കണ്ടത് ആർഡിക്സ് അപ്പോ ഞാനിങ്ങനെ അത്യാവശ്യം ഫേമസ് ആയിട്ടുള്ള അതായത് ഫേമസ് മൂവി അതായത് നല്ല കളക്ഷൻ കാര്യങ്ങളും നല്ല അഭിപ്രായങ്ങളൊക്കെയ ഉുള്ള മൂവീസ് മൂവീസ് ഞാൻ കൂടുതലായിട്ടും കാണാൻ ഇഷ്ടപ്പെടുന്നതുകണ്ട് ഞാൻ കാണാറുണ്ട് താനും എനിക്കിങ്ങനെ പ്രത്യേകിച്ച് സിനിമാ നടന്മാരെയോ പിന്നെ കാര്യങ്ങളോ എനിക്ക് അതായത് അവരെ ഇഷ്ടം ഇരെ ഇഷ്ടം അങ്ങനെയൊന്നുമില്ല
പിന്നെ അതിനു മുന്നേ കണ്ടത് ആർ ഡി എക്സ് ഇപ്പോൾ ഞാൻ ഇങ്ങനെ അത്യാവിശ്യം ഫേമസ് ആയിട്ടുള്ള അതായത് ഫേമസ് മൂവി അതായത് നല്ല കളക്ഷൻ കാര്യങ്ങളൊക്കെ നല്ല അഭിപ്രായങ്ങൾ ഒക്കെയുള്ള മൂവിസ് മൂവീസ് ഞാൻ കൂടുതലായിട്ട് കാണാൻ ഇഷ്ടപ്പെടുന്നുണ്ട് ഞാൻ കാണാറുണ്ട് താനും എനിക്കിങ്ങനെ പ്രത്യേകിച്ച് സിനിമ നടൻമാരെയോ പിന്നെ കാര്യങ്ങൾ എനിക്ക് അതായത് അവരെ ഇഷ്ടം ഇവരെ ഇഷ്ടം അങ്ങനെയൊന്നുമില്ല
10,667
അവരിപ്പോൾ നല്ലൊരു സിനിമ അഭിനയിച്ച അവവർ അത്യാവശ്യം നല്ലൊരു ഫേയമസ് കളക്ഷൻ ആ സിനിമയ്ക്ക് കൂടുതൽ കളക്ഷൻ അഭിപ്രായങ്ങളൊക്കെ കിട്ടുന്ന സിനിമയാണെങ്കിൽ ഞാൻ കൂടുതലായിട്ടും കാണാൻ ശ്രമിക്കും ഇപ്പോൾ ടി വി ഷോ വാണ് ഞാൻ കൂടുതലും മ മനോരമല പരിപാടികളാണ് കൂടുതലായിട്ട് കാണാറ്
അവരിപ്പോൾ നല്ലൊരു സിനിമയിൽ അഭിനയിച്ചാൽ അത്യാവശ്യം നല്ലൊരു ഫെയ്മസ് കളക്ഷൻ ആ സിനിമയ്ക്ക് കൂടുതൽ കളക്ഷനും അഭിപ്രായങ്ങളൊക്കെ കിട്ടുന്ന സിനിമയാണെങ്കിൽ ഞാൻ കൂടുതലായിട്ടും കാണാൻ ശ്രമിക്കും ഇപ്പോൾ ടി വി ഷോയാണ് ഞാൻ കൂടുതലും മഴവിൽ മനോരമയിലെ പരിപാടികളാണ് കൂടുതലായിട്ട് കാണാറ്
10,668
അവസാന ഓർഡറിൽ സൂചിപ്പിച്ച അതേ അളവിൽ ഡി പി കേക്ക് ഡെക്കറേറ്റർ വീണ്ടും ഓർഡർ ചെയ്യുക
അവസാന ഓർഡറിൽ സൂചിപ്പിച്ച അതേ അളവിൽ ഡി പി കേക്ക് ഡെക്കറേറ്റർ വീണ്ടും ഓർഡർ ചെയ്യുക
10,669
എന്നാൽ രണ്ടായിരത്തി പത്തിൽ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അത് ഇൻഡോർ രാജ്യം ഭരിച്ചിരുന്ന മാറാടികളായ ഹോൾക്കർ രാജവംശത്തിൻ്റെ പേരില പേരിലാക്കി മാറ്റി
എന്നാൽ രണ്ടായിരത്തിപത്തിൽ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അത് ഇൻഡോർ രാജ്യം ഭരിച്ചിരുന്ന മറാഠികളായ ഹോൾക്കർ രാജവംശത്തിൻ്റെ പേരിലാക്കി മാറ്റി
10,670
എ ഡി എഫ് പറയുന്നതനുസരിച്ച് ലാവൗസിലെ സർക്കാർ കെട്ടിടങ്ങളിൽ സ്ഫോടനം നടത്താനും സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമുള്ള ഗൂഢാലോചന സംഗ്രഹിച്ച് ഡാങ്വാാങ്ങ ആണ ഗ്രൂപ്പിൻ്റെ ആക്ഷൻ പ്ലാൻ കടലാസിലാക്കിയത്
എ ഡിഎഫ് പറയുന്നതനുസരിച്ച് ലാവോസിലെ സർക്കാർ കെട്ടിടങ്ങളിൽ സ്ഫോടനം നടത്താനും സർക്കാരുദ്യോഗസ്ഥരെ കൊലപ്പെടുത്താനുമുള്ള ഗൂഢാലോചന സംഗ്രഹിച്ച് ഡാങ് വാങാണ് ഗ്രൂപ്പിൻ്റെ ആക്ഷൻ പ്ലാൻ കടലാസിലാക്കിയത്
10,671
കൂടുതലായും സന്ദർശനം എത്തുകന്ന് പറഞ്ഞാൽ വയനാട് ജില്ലയിൽ തന്നെയാണ്
കൂടൂതലായും സന്ദർശകർ എത്തുക എന്ന് പറഞ്ഞാൽ വയനാട് ജില്ലയിൽ തന്നെയാണ്
10,672
കോഴിക്കോട് ജില്ലയിൽ എത്താറുണ്ട് കൂടുതലായിട്ടും വയനാട് ജില്ലയിലത്താണ് കൂടുതലായിട്ട്
കോഴിക്കോട് ജില്ലയിൽ എത്താറുണ്ട് കൂടുതലായിട്ടും വയനാട് ജില്ലയിൽ അകത്താണ് കൂടുതലായിട്ട്
10,673
സന്ദർശിക്കാൻ കഴിയുന്ന ജില്ല സ്ഥലങ്ങളന്ന് പറഞ്ഞാൽ വയനാട് തന്ന ഒരുപാട് സ്ഥലങ്ങളുണ്ട് വൈത്തിരിയിൽ പൂക്കോട്ടിലേക്ക് അതൊരു തടാകം തന്നെയാണ്
സന്ദർശിക്കാൻ കഴിയുന്ന ജില്ല സ്ഥലങ്ങൾ എന്ന് പറഞ്ഞാൽ വയനാട്ടിൽ തന്നെ ഒരുപാട് സ്ഥലങ്ങളുണ്ട് വൈത്തിരില് പൂക്കോട്ട് ലേക്ക് അത് ഒരു തടാകം തന്നെയാണ്
10,674
തടാകം തടാകത്തിലൂടെ കുറച്ച് ഒരു പതിനഞ്ച് മിനിറ്റ് ഇരുപത് മിനിറ്റുള്ള യാത്ര തന്നെയ ഉണ്ട് ബോട്ടിഗ ഉണ്ട്
തടാകം തടാകത്തിലൂടെ കുറച്ച് ഒരു പതിനഞ്ച് മിനിറ്റ് ഇരുപത് മിനിറ്റ് ഉള്ള യാത്ര തന്നെ ഉണ്ട് ബോട്ടിംഗ് ഉണ്ട്
10,675
അത് സെൽഫ ആയിട്ട് തന്നെ പോയി വരാവുന്നതാണ് പിന്നെ വാക്കിംങ് ചെയ്യാൻ വേണ്ടിയിട്ട് ആ തടാകത്തിൻ്റെ ചുറ്റുമായിട്ട് റണ്ണ ചെയ്യാനുള്ള വാക്കിംങ്് സ്പേസ് ഉണ്ടാക്കിയിട്ടുണ്ട് അതൊക്കെ രസകരമായ ഇത് തന്നെയാണ് പിന്നെയുള്ളത് വയനാട തന്നെ തൊള്ളായിരം കണ്ടിുന്നൊരു പ്ലേസ് ഉണ്ട്
അത് സെൽഫ് ആയിട്ട് തന്നെ പോയി വരാവുന്നതാണ് പിന്നെ വാക്കിംഗ് ചെയ്യാൻ വേണ്ടിയിട്ട് ആ തടാകത്തിൻ്റെ ചുറ്റുമായിട്ട് റൺ ചെയ്യാനുള്ള വാക്കിംഗ് സ്പേസ് ഉണ്ടാക്കിയിട്ടുണ്ട് അതൊക്കെ രസകരമായ ഇതു തന്നെയാണ് പിന്നെയുള്ളത് വയനാട്ടിൽ തന്നെ തൊള്ളായിരം കണ്ടീന്ന് ഒരു പ്ലേസ് ഉണ്ട്
10,676
ഗ്ലാസ് ബ്രിഡ്ജ്ൊക്കെ ഉള്ളത് അത് നല്ലൊരു വ്യൂ ആണ് ഒരു മലൻ്റെ ടോപ്പ് മലൻ്റെ ടോപ്പൊന്നുംല്ല കുറച്ച് ഹൈറ്റിലേക്ക് കയറി പോകണം ഓഫ് റോഡ് പോലെ കയറിപ്പോയി അവിടുന്ന് കുറച്ചങ്ങനെ നോക്കിിക്കഴിഞ്ഞാൽ കാണാം ഗ്ലാസ് ബ്രിഡ്ജ് ഒക്കെ ആയിട്ടുള്ള സ്ഥലങ്ങള് അതിലൊക്കെ നല്ല ഫോട്ടോ ഷൂട്ടും ആസ്വദിക്കാനും നല്ല കഴിവുള്ള സ്ഥലമാണ് അതുപോലെയാണ് കോഴിക്കോട് ഭർദേശ ഡിറ്ററ്റന് പൂഞ്ഞാർ കൊട്ടാരം
ഗ്ലാസ് ബ്രിഡ്ജ് ഒക്കെ ഉള്ളത് അത് നല്ലൊരു വ്യൂ ആണ് ഒരു മലേൻ്റെ ടോപ്പ് മലേൻ്റെ ടോപ്പൊന്നുമല്ല കുറച്ച് ഹൈറ്റിലേക്ക് കയറി പോകണം ഓഫ് റോഡ് പോലെ കയറിപ്പോയി അവിടന്ന് കുറച്ച് ഇങ്ങനെ നോക്കി കഴിഞ്ഞാല് കാണാം ഗ്ലാസ് ബ്രിഡ്ജ് ഒക്കെ ആയിട്ടുള്ള സ്ഥലങ്ങള് അതിലൊക്കെ നല്ല ഫോട്ടോ ഷൂട്ടും ആസ്വദിക്കാൻ നല്ല കഴിവുള്ള സ്ഥലാണ് അതുപോലെയാണ് കോഴിക്കോട് പരദേശി സ്ട്രീറ്റിലെ പൂഞ്ഞാർ കൊട്ടാരം
10,677
കൊട്ടാര തന്നെ പുറമേ കാണുന്ന പോലത്തെല്ല കുറച്ച് വേറെ സംസ്ഥാനങ്ങളിൽ കാണുന്നതിനേക്കാട്ടും കുറച്ച് നല്ല ടൈപ്പ് മുന്ന കേരളത്തിൽ ആസിക്കാൻ പറ്റിയ ഒരു കൊട്ടാരമാണ്
കൊട്ടാരം തന്നെ പുറമെ കാണുന്ന പോലത്തെ അല്ല കുറച്ച് വേറെ ജി സംസ്ഥാനങ്ങളിൽ കാണുന്നത് കാട്ടും കുറച്ച് നല്ല ടൈപ്പ് മുന്നേ കേരളത്തില് ആസ്വദിക്കാൻ പറ്റിയ ഒരു കൊട്ടാരമാണ്
10,678
നവജാത ശിശുക്കളെ ഏറ്റവും വൃത്തിയായിട്ടുള്ള സാഹചര്യത്തിൽ മാത്രമേ ഇതാക്കാൻ പറ്റുള്ളൂ കാരണം
നവജാത ശിശുക്കളെ ഏറ്റവും വൃത്തിയായിട്ടുള്ള സാഹചര്യത്തില് മാത്രമേ ഇതാക്കാൻ പറ്റുള്ളു കാരണം
10,679
ഇപ്പഴത്തെ കാലത്ത് എങ്ങനെ നോക്കിയാലും ഇൻഫെക്ഷൻ മഞ്ഞ അങ്ങനെ പല അസുഖങ്ങളും വരുന്നുണ്ട് ഇമ്മ്യൂണിറ്റി പവർ വളരെ കുറവാണ് ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക് ജനിക്കുന്ന കുട്ടികൾക്ക് കൂടുതലും
ഇപ്പോഴത്തെക്കാലത്ത് എങ്ങനെ നോക്കിയാലും ഇൻഫെക്ഷൻ മഞ്ഞ അങ്ങനെ പല അസുഖങ്ങളും വരുന്നുണ്ട് ഇമ്മ്യൂണിറ്റി പവറ് വളരെ കുറവാണ് ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക് ജനിക്കുന്ന കുട്ടികൾക്ക് കൂടുതലും
10,680
അപ്പം നമ്മള് ചെറിയ ചൂട് രാവിലത്തെ സൂര്യപ്രകാശം ഏത്ത് കൊൊള്ളിക്കണം
അപ്പോൾ നമ്മള് ചെറിയ ചൂട് രാവിലത്തെ സൂര്യപ്രകാശം മേത്ത് കൊള്ളിക്കണം
10,681
ചൂ നന്നായിട്ട് ക്ലീൻ ചെയ്യണം നല്ല ച ചെറു ചൂടു്വെള്ളത്തിൽ കൊച്ചുങ്ങളെ കുളിപ്പിക്കണം പിന്നെ ഈർപ്പമുള്ള ഡ്രസ്സ്ടിപ്പിക്കരുത്
നന്നായിട്ട് ക്ലീൻ ചെയ്യണം നല്ല ചെറു ചൂട് വെള്ളത്തില് കൊച്ചുങ്ങളെ കുളിപ്പിക്കണം പിന്നെ ഈർപ്പമുളള ഡ്രസ്സ് ഉടുപ്പിക്കരുത്
10,682
ഈർപ്പമുള്ള ഡ്രസ്സ്ടിപ്പിച്ചാൽ കുട്ടികൾക്ക് വേഗം അസുഖം വരും പിന്നെ എത്ര ചൂടോ എത്ര തണുപ്പോയിക്കോട്ടെ രണ്ട് നേരം മക്കളുടെ മേല് നന്നായിട്ട് ഇളം ചൂടു്വെള്ളത്തിൽ് മേലൊന്ന് തുടപ്പിക്കുകാണെങ്കിൽ കുട്ടികൾക്ക് നന്നായിട്ട് ഉറങ്ങാൻ പറ്റും
ഈർപ്പമുളള ഡ്രസ്സ് ഇടീപ്പിച്ചാൽ കുട്ടികൾക്ക് വേഗം അസുഖം വരും പിന്നെ എത്ര ചൂടോ എത്ര തണുപ്പോ ആയിക്കോട്ടെ രണ്ട് നേരം മക്കളുടെ മേല് നന്നായിട്ട് ഇളം ചൂട് വെള്ളത്തില് മേലൊന്ന് തുടപ്പിക്കുകയാണെങ്കില് ആ കുട്ടികൾക്ക് നന്നായിട്ട് ഉറങ്ങാൻ പറ്റും
10,683
പിന്നെ നല്ല ഒരുാറ് മാസം വരെ അമ്മയുടെ മുലപ്പാല് മാത്രം കൊടുക്കുക അത് കഴിഞ്ഞിട്ട് പിന്നെ
പിന്നെ നല്ല ഒരു ആറ് മാസം വരെ അമ്മയുടെ മുലപ്പാല് മാത്രം കൊടുക്കുക അതുകഴിഞ്ഞിട്ട് പിന്നെ
10,684
കൊച്ചുങ്ങൾക്ക് മുത്താറി ഇല്ലേ മുത്താറി കൊടുക്കുക കാരണം കൊച്ചുങ്ങളൊ ഒരു വിവരവും ബോധമൊക്കെ ആയി കുമ്പോ മുത്താറി കഴിക്കില്ല അതിനന് ഒരുമാതിരി ചൊവയും അങ്ങനെ കഴിക്കാൻ വഴിയില്ല അപ്പോൾ പറ്റാവുന്ന അത്രയും നാൾ മുത്താറി കൊടുത്ത കൊച്ചിന് ഇമ്മ്യൂണിറ്റി പവ ഏറ്റവും നല്ലരു ഇതാണ് മുത്താറി ആറു മാസങ്ങൾക്ക് ശേഷം മുത്താറി ചെറുതായിട്ട് കുറുക്കി കുറുക്കി കൊടുക്കുക അത് കഴിഞ്ഞാൽ അമൃതം പൊടി കിട്ടും അംഗൻവാടിയിൽ നിന്ന് അത് കൊടുക്കുക
കൊച്ചുങ്ങൾക്ക് മുത്താറിയില്ലേ മുത്താറി കൊടുക്കുക കാരണം കൊച്ചുങ്ങളൊരു വിവരവും ബോധവുമൊക്കെ ആയിക്കഴിഞ്ഞാൽ മുത്താറി കഴിക്കില്ല അതിനൊരുമാതിരി ചൊവയാണ് അങ്ങനെ കഴിക്കാൻ വഴിയില്ല അപ്പോൾ പറ്റാവുന്നത്രയും നാള് മുത്താറി കൊടുത്താൽ കൊച്ചിന് ഇമ്മ്യൂണിറ്റി പവറ് ഏറ്റവും നല്ല ഒരു ഇതാണ് മുത്താറി ആറു മാസങ്ങൾക്ക് ശേഷം മുത്താറി ചെറുതായിട്ട് കുറുക്കി കുറുക്കി കൊടുക്കാം അതുകഴിഞ്ഞാൽ അമൃതം പൊടി കിട്ടും അംഗൻവാടിയിൽ നിന്ന് അത് കൊടുക്കുക
10,685
അപ്പോൾ ഇതൊക്കെ കൊടുക്കുമ്പംൾ നല്ല അസുഖം വരാതിരിക്കുകയും ചെയ്യും അവര അത്യാവശ്യം നല്ല ഇതകും ഏറ്റവും നല്ല വൃത്തിയായ സാഹചര്യം മൂത്രം ഒഴിച്ചിട്ട് ആ സ്ഥലത്ത് കുട്ടീനെ കടത്തരുത്
ഇപ്പോൾ ഇതൊക്കെ കൊടുക്കുമ്പോൾ നല്ല അസുഖം വരാതിരിക്കുകയും ചെയ്യും അവരത്യാവശ്യം നല്ല ഇതാവും ഏറ്റവും നല്ലത് വൃത്തിയായ സാഹചര്യം മൂത്രമൊഴിച്ചിട്ട് ആ സ്ഥലത്ത് കുട്ടീനെ കിടത്തരുത്
10,686
മാറ്റിക്കടത്തുക ഷീറ്റ് മാറ്റുക കുട്ടികളെ നല്ല നല്ല വസ്ത്രം ഇടിപ്പിക്കുക ഒരു ദിവസംം മൂന്ന് ഡ്രസ്സെങ്കിലും മാറ്റുക
മാറ്റി കിടത്തുക ഷീറ്റ് മാറ്റുക കുട്ടികളെ നല്ല നല്ല വസ്ത്രം ഉടുപ്പിക്കുക ഒര് ദിവസം മൂന്ന് ഡ്രസ്സെങ്കിലും മാറ്റുക
10,687
പിന്നെ സ്നഗ്ഗിയൊക്കെ ഇടിയിപ്പിക്കുകയാണെങ്കിൽ ചൂടു്വെള്ളത്തിൽ അവിടെ തുടപ്പിച്ചിട്ടേ പിന്നെ ഇടിയിപ്പിക്കാൻ പാടുള്ളൂ വൃത്തിയുള്ള സാഹചര്യം ഉണ്ടെങ്കിൽ കുട്ടികൾക്ക് കുഞ്ഞു മക്കൾക്ക് അസുഖമൊന്നും വരാതെ നോക്കും പിന്നെ ഇമ്മ്യൂണിറ്റി പവ വളരെ കുറവാണ് മക്കൾക്ക് അതൊും നോക്കിയും കണ്ടും വേണം നമ്മള് പെരുമാറാൻ
പിന്നെ സ്നഗ്ഗിയൊക്കെ ഉടുപ്പിക്കുകയാണെങ്കില് ചൂട് വെള്ളത്തിലവിടെ തുടപ്പിച്ചിട്ടേ പിന്നെ ഉടുപ്പിക്കാൻ പാടുള്ളു വൃത്തിയുള്ള സാഹചര്യം ഉണ്ടെങ്കിൽ കുട്ടികൾക്ക് കുഞ്ഞുമക്കൾക്ക് അസുഖമൊന്നും വരാതെ നോക്കും പിന്നെ ഇമ്മ്യൂണിറ്റി പവറ് വളരെ കുറവാണ് മക്കൾക്ക് അത് നോക്കിയും കണ്ടും വേണം നമ്മള് പെരുമാറാൻ
10,688
മീരറ്റ് ജില്ലയിൽ നിലവിൽ വാക്സിനേഷൻ കേന്ദ്രങ്ങളൊന്നും ലഭ്യമല്ല
മീററ്റ് ജില്ലയിൽ നിലവിൽ വാക്സിനേഷൻ കേന്ദ്രങ്ങളൊന്നും ലഭ്യമല്ല
10,689
ഇപ്പോൾ കോഴിക്കോട് ജില്ല പൊതുവെ വികസനത്തിലേക്ക് എത്തി നിൽക്കുന്ന ഒരു രാജ്യം തന്നെയാണ് ഞാ രാജ്യം മൊട്ടേ സംസ്ഥാനം തന്നെയാണ്
ഇപ്പോൾ കോഴിക്കോടു ജില്ല പൊതുവെ വികസനത്തിലേയ്ക്ക് എത്തിനിൽക്കുന്ന ഒരു രാജ്യം തന്നെയാണ് ഞാ രാജ്യം പോകട്ടെ സംസ്ഥാനം തന്നെയാണ്
10,690
ഇപ്പോൾ സംസ്ഥാനത്തി വെച്ച് നോക്കുമ്പോൾ നമുക്ക് എറണാകുളം പോലുള്ള സം സംസ്ഥാനത്തിന് അത്ര എത്തിയിട്ടില്ലെങ്കിലും
ഇപ്പോൾ സംസ്ഥാനത്തിൽ വെച്ചു നോക്കുമ്പോൾ നമുക്ക് എറണാകുളം പോലെയുള്ള സം സംസ്ഥാനത്തിൻ്റെയത്ര എത്തിയിട്ടില്ലെങ്കിലും
10,691
അന്തായത് എറണാകുളം പോലെയുള്ളൊരു ജില്ലയിലേക്ക് എത്തിയിട്ടില്ലെങ്കിലും നമ്മൾ നോക്കുമ്പോൾ എന്താ പറയുക അത്യാവശ്യം പുരോഗതിയിലേക്ക് എത്തി നിൽക്കുന്ന ഒരു രാജ്യം തന്നെയാണ് നമ്മുടെ കോഴിക്കോടും
എന്തായിത് എറണാകുളം പോലുള്ള ഒരു ജില്ലയിലേക്ക് എത്തിട്ടില്ലെങ്കിലും നമ്മൾ നോക്കുമ്പോൾ എന്താ പറയുക അത്യാവശ്യം പുരോഗതിയിലേക്ക് എത്തി നിൽക്കുന്ന ഒരു രാജ്യം തന്നെയാണ് നമ്മുടെ കോഴിക്കോടും
10,692
കോഴിക്കോടന്ന് പറഞ്ഞാൽ അത്യാവശ്യം വലിയരു ടൗൺ തന്നെയാണ് ഇപ്പോൾ ഞാൻ പറയുമ്പോൾ എന്താ പറയുക ഇവിടെ ലഭിക്കാത്ത സാധനങ്ങളായിട്ട് വളരെ ചുരുക്കമാ സാധനങ്ങൾ മാത്രമേ ഉള്ളൂ
കോഴിക്കോട് എന്നു പറഞ്ഞാൽ അത്യാവശ്യം വലിയ ടൗൺ തന്നെയാണ് ഇപ്പോൾ ഞാൻ പറയുമ്പോൾ എന്താ പറയുക ഇവിടെ ലഭിയ്ക്കാത്ത സാധനങ്ങളായിട്ടു വളരെ ചുരുക്കം മ സാധനങ്ങൾ മാത്രമുള്ളൂ
10,693
ഇപ്പോൾ നമുക്ക് ഗതാഗത മാർഗ്ഗ ആമായിക്കോട്ടെ ടെക്നിക്കൾ അതായത് ഇപ്പോൾ സാമ്പത്തികപരമായിട്ടും എന്താ പറയുക സാംസ്കാരികപരമായിട്ടും അങ്ങനെ ഒരുപാട് നേട്ടങ്ങൾ നമുക്ക് കൈവരിക്കാൻ സാധിച്ചിട്ടുണ്ട് ഇപ്പോൾ അത്യാവശ്യം നല്ല രീതിക്ക് തന്നെ നമ്മൾ എന്താ പറയുക ഇപ്പോൾ
ഇപ്പം നമുക്ക് ഗതാഗത മാർഗ്ഗമായിക്കോട്ടെ ടെക്നിക്കൽ അതായത് ഇപ്പോൾ സാമ്പത്തികപരമായിട്ടും എന്താ പറയുക സാംസ്കാരികപരമായിട്ടും അങ്ങനെ ഒരുപാടു നേട്ടങ്ങൾ നമുക്കു കൈവരിയ്ക്കാൻ സാധിച്ചിട്ടുണ്ട് ഇപ്പം അത്യാവശ്യം നല്ല രീതിക്കന്നെ നമ്മൾ എന്താ പറയുക ഇപ്പോൾ
10,694
റോഡ് ഗതാഗത മാർഗ്ഗങ്ങളായിക്കോട്ടെ പുതിയ പുതിയ തൊഴിലവസരങ്ങളായിക്കോട്ടെ പുതിയ ഫാക്ടറികൾ പോലുള്ള അങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കും എന്താ പറയുക കോഴിക്കോട് ജില്ല അത്യാവശ്യം ഇപ്പോൾ ഉന്നതിയിലേക്ക് എത്തി നിൽക്കുന്ന ഒരു സമയം തന്നെയാണ്
റോഡ് ഗതാഗത മാർഗ്ഗങ്ങളായിക്കോട്ടെ പുതിയ പുതിയ തൊഴിലവസരങ്ങളായിക്കോട്ടെ പുതിയ ഫാക്ടറികൾ പോലുള്ള അങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കും എന്താ പറയുക കോഴിക്കോട് ജില്ല അത്യാവശ്യം ഇപ്പോൾ ഉന്നതിയിലേയ്ക്ക് എത്തിനിൽക്കുന്ന ഒരു സമയം തന്നെയാണ്
10,695
ഇപ്പോൾ കോഴിക്കോട് ജില്ലയും എന്താ പറയുക ഉന്നത എന്താ പറയുക ഒരു പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം തന്നെയാണെന്നാണ് സോറി ഒരു ജില്ല തന്നെയാണെന്നാണ് എൻ്റെ ഒരു അഭിപ്രായം
ഇപ്പോൾ കോഴിക്കോട് ജില്ലയും എന്താ പറയുക ഉന്നത എന്താ പറയുക ഒരു പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം തന്നെയാണ് എന്നാണ് സോറി ഒരു ഒരു ജില്ലതന്നെയാണെന്നാണ് എൻ്റെ ഒരു അഭിപ്രായം
10,696
എനിക്കൊരു ഭക്ഷണം വേണമായിരുന്നു ഒരു നാല് പേർക്ക് കഴിക്കാനുള്ളൊരു നാല് ഫുള്ള് ബിരിയാണി വേണമായിരുന്നു അപ്പോൾ
എനിക്കൊരു ഭക്ഷണം വേണമായിരുന്നു ഒരു നാല് പേർക്ക് കഴിക്കാനുള്ളൊരു നാല് ഫുൾ ബിരിയാണി വേണാമായിരുന്നു അപ്പോൾ
10,697
എനിക്കൊരു രണ്ട് മണിക്ക് മുമപ് തന്നെ ഭക്ഷണം കിട്ടണം അപ്പോൾ എൻ്റെ ലൊക്കേഷൻ വരുന്നത് മുണ്ടൂരാണ് നിങ്ങൾ അത്രയും പെട്ടെന്ന് ഇതിന് വേണ്ടതി നടപടികൾ എടുക്കുന്നു വിചാരിക്കുന്നു അപ്പോൾ
എനിക്കൊരു രണ്ട് മണിക്ക് മുൻപ് തന്നെ ഭക്ഷണം കിട്ടണം ഇപ്പോൾ എൻ്റെ ലൊക്കേഷൻ വരുന്നത് മുണ്ടൂരാണ് നിങ്ങളെത്രയും പെട്ടന്ന് ഇതിന് വേണ്ട നടപടികൾ എടുക്കുമെന്ന് വിചാരിക്കുന്നു അപ്പോൾ
10,698
നിങ്ങളുടെ പ്രൈസ് കാര്യങ്ങൾ എങ്ങനെയാണ് വരുന്നതെന്ന് എനിക്കന്ന് അറിഞ്ഞാൽ കൊള്ളമായിരുന്നു പിന്നെ അതിൽ എന്തെങ്കിലും ഇളവുകൾ ഉണ്ടെങ്കിൽ അതും അറിഞ്ഞാൽ കൊള്ളമായിരുന്നു
നിങ്ങളുടെ പ്രൈസ് കാര്യങ്ങൾ എങ്ങനെയാണ് വരുന്നതെന്ന് എനിക്കൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു പിന്നെ അതില് എന്തെങ്കിലും ഇളവുകളുണ്ടെങ്കില് അതും പറഞ്ഞാൽ കൊള്ളാമായിരുന്നു
10,699
അപ്പോൾ എല്ലാ കാര്യങ്ങളും ഒന്ന്റിഞ്ഞാൽ കൊള്ളമായിരുന്നു പിന്നെ ഭക്ഷണം ഇപ്പോൾ നാല് ഫുൾ ബിരിയാണിയാണ് എനിക്ക് വേണ്ടത് ഇന്ന് ലൊക്കേഷനിലാണ് മുണ്ടൂർ എന്ന സ്ഥലത്താണ് എനിക്ക് വേണ്ടത് മുണ്ടൂർ പാലക്കാട് അപ്പോൾ എത്രയും പെട്ടെന്ന് അത് എത്തിക്കെന്ന് പ്രതീക്ഷിക്കുന്നു ഒട്ടും വഴുകരുത് വ വളരെ അത്യാവശ്യമാണ്
അപ്പോൾ എല്ലാ കാര്യങ്ങളും ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു പിന്നെ ഭക്ഷണം ഇപ്പോൾ നാല് ഫുൾ ബിരിയാണി ആണ് എനിക്ക് വേണ്ടത് ഇന്ന ലൊക്കേഷനിലാണ് മുണ്ടൂര് എന്ന സ്ഥലത്താണ് എനിക്ക് വേണ്ടത് മുണ്ടൂർ പാലക്കാട് അപ്പോൾ എത്രയും പെട്ടന്ന് അത് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഒട്ടും വൈകരുത് വളരെ അത്യാവശ്യമാണ്
10,700
ശരി എന്നാൽ
ശരി എന്നാൽ