Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
10,701 | നമ്മളിപ്പോൾ രാവിലെ ഓടാൻ പോകുമ്പോൾ കൃത്യം ഒരു അഞ്ച് മണിക്ക് എണിക്കും അപ്പോ പിന്നെ നമ്മുടെ രാവിലത്തെ കാര്യങ്ങളൊക്കെ തന്നെ ആ ടൈമിൽ തന്നെ തീരും എന്നിട്ട് നമ്മൾ ഓടാൻ പോകയുള്ളൂ | നമ്മളിപ്പോൾ രാവിലെ ഓടാൻ പോകുമ്പോൾ കൃത്യം ഒരു അഞ്ച് മണിക്കെണീയ്ക്കും അപ്പോൾ പിന്നെ നമ്മുടെ രാവിലത്തെ കാര്യങ്ങളൊക്കെ തന്നെ ആ ടൈമിൽ തന്നെ തീരും എന്നിട്ടേ ഓടാൻ പോകുകയുള്ളൂ |
10,702 | പിന്നെ ഓടി വന്നതും നമ്മളപ്പോൾ തന്നെ കുളിക്കും നല്ല ആരോഗ്യമുള്ള ഫുഡ് കഴിക്കും മുട്ടയും പാലുമൊക്കെ കഴിക്കും അപ്പോൾ നമ്മുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടും | പിന്നേ ഓടി വന്നതും നമ്മളപ്പം തന്നെ കുളിയ്ക്കും നല്ലാരോഗ്യമുള്ള ഫുഡ് കഴിയ്ക്കും മുട്ടയും പാലുമൊക്കെ കഴിയ്ക്കും അപ്പം നമ്മുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടും |
10,703 | പിന്നെ നല്ല ഹെൽത്തിയായിരിക്കും എപ്പോഴും നല്ല ഉന്മേഷവനായി പുഷ ഉന്മേഷവനായിട്ട് തന്നെ ഉണ്ടാകും എപ്പോഴും അോ അതൊക്കെ നമ്മുടെ നല്ല പ്ലസൻറ് മൈൻഡ് തന്നെ എപ്പോഴും വെക്കാൻ പറ്റും | പിന്നെ നല്ല ഹെൽത്തി ആയിരിയ്ക്കും എപ്പോഴും നല്ല ഉന്മേഷവാനായ പുഷ് ഉന്മേഷവാനായിട്ട് തന്നെ ഉണ്ടാകും എപ്പോഴും അതൊക്കെ നമ്മുടെ നല്ല പ്ലെസന്റ് മൈൻഡിൽ തന്നെ എപ്പോഴും നിൽക്കാൻ പറ്റും |
10,704 | ഭയങ്കര റിലാക്സായിട്ട് | ഭയങ്കര റിലാക്സ് ആയിട്ട് |
10,705 | ഭയങ്കര കൂളായിട്ടിരിക്കാൻ പറ്റും നമ്മുടെരോരോ സമ്മർദ്ദങ്ങളൊന്നും മനസ്സിലുണ്ടാവില്ല രാവിലത്തെ ഒരു നടത്തം അല്ലെങ്കിൽ ഓട്ടംന്ന് പറയുമ്പോൾ ആ ഒരു പ്രകൃതിയുമായിട്ടുള്ള ഒരു ഇണങ്ങ ചേർല് നമ്മളുടെ മാനസികത്തെ മാനസികാരോഗ്യത്തെ നന്നായി ഒരു | ഭയങ്കര കൂൾ ആയിട്ടിരിയ്ക്കാൻ പറ്റും അതുകൊണ്ട് ഓരോരോ സമ്മർദങ്ങൾ ഒന്നും മനസ്സിൽ ഉണ്ടാകില്ല രാവിലത്തെ ഒരു നടത്തം അല്ലെങ്കിൽ ഓട്ടം എന്ന് പറയുമ്പോൾ ആ ഒരു പ്രകൃതിയുമായിട്ടുള്ളൊരു ഇണങ്ങി ചേരൽ നമ്മളുടെ മാനസിക മാനസിക ആരോഗ്യത്തെ നന്നായി ഒരു |
10,706 | ഉന്മേശവനാക്കി തീർത്തും തീർക്കും | ഉന്മേഷവാനാക്കി തീർക്കും തീർക്കും |
10,707 | ഈ ക്യു ആർ കോഡ് സ്കാൻ ചെയ്ത് എൻ്റെ ബന്ധൻ ബാങ്ക് അക്കൗണ്ട് ആധികാരികമാക്കാമോ | ഈ ക്യൂആർ കോഡ് സ്കാൻ ചെയ്ത് എൻ്റെ ബന്ധൻ ബാങ്ക് അക്കൗണ്ട് ആധികാരികമാക്കാമോ |
10,708 | നാഗാലാൻഡ് സംസ്ഥാനത്ത് എന്തെങ്കിലും ഇ എസ് ഐ സി സെൻററുകൾ ഉണ്ടോ | നാഗാലാൻഡ് സംസ്ഥാനത്ത് എന്തെങ്കിലും ഇ എസ് ഐ സി സെൻ്ററുകൾ ഉണ്ടോ |
10,709 | ഇപ്പം ഒരു മത്സ്യബന്ധന യാത്രയ്ക്ക് എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്താറുള്ളത്െന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം | ഇപ്പം ഒരു മത്സ്യ ബന്ധന യാത്രക്ക് എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്താറുള്ളത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം |
10,710 | നമ്മളിപ്പം നമ്മളിപ്പം ചില വീടുകളിലൊക്കെ അതിന് ആചാരങ്ങളും കാര്യങ്ങളും പിന്നെ ചിലവരൊക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ മത്സ്യബന്ധന യാത്രന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു | നമ്മളിപ്പം നമ്മളിപ്പം ചില വീടുകളിലൊക്കെ അതിന് ആചാരങ്ങളും കാര്യങ്ങളും പിന്നെ ചെലരൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ മത്സ്യബന്ധന യാത്രയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു |
10,711 | ഒരാഴ്ച ഒന്നരാഴ്ച അല്ലെങ്കിൽ എങ്ങനെ പോയിട്ടുണ്ടെങ്കിലും കൂടി പോോയി മൂന്ന നാല് ദിവസം കൊണ്ടയി മത്സ്യബന്ധന യാത്രകളൊക്കെ തീരുയള്ളൂ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് എല്ലാവരും | ഒരാഴ്ച ഒന്നര ആഴ്ച അല്ലെങ്കിൽ എങ്ങനെ പോയിട്ടുണ്ടെങ്കിലും കൂടി പോയ മൂന്ന് നാല് ദിവസം കൊണ്ടേ മത്സ്യബന്ധന യാത്രകളൊക്കെ തീരൂകയുള്ളൂ അപ്പോളെന്ന് വെച്ചിട്ടുണ്ടെങ്കിൽ എല്ലാവരും |
10,712 | മെയിനായിട്ട് പ്രാർത്ഥിച്ചിട്ടായിരിക്കും വീട്ടിൽ നിന്ന്ിറങ്ങുക കാരണംെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു കുഴപ്പമില്ലാണ്ട് നല്ല രീതിയിൽ് നമുക്ക് ഒരുപാട് മീനുകളും കാര്യങ്ങളൊക്കെ ആയിട്ട് വരണ എന്നുള്ള ഒരു പ്രാർത്ഥനയോടെ ആയിരിക്കും അവര് മടങ്ങുക | മെയിനായിട്ട് പ്രാർത്ഥിച്ചിട്ടായിരിക്കും വീട്ടിൽ നിന്ന് ഇറങ്ങുക കാരണമെന്നു വെച്ചിട്ടുണ്ടെങ്കിൽ ഒരു കുഴപ്പമില്ലാണ്ട് നല്ല രീതിയിൽ നമുക്ക് ഒരുപാട് മീനുകളും കാര്യങ്ങളും ഒക്കെ ആയിട്ട് വരണേ എന്നുള്ളൊരു പ്രാർത്ഥനയോടെ ആയിരിക്കും അവർ മടങ്ങുക |
10,713 | പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില ആചാരങ്ങളെന്ന് വെച്ചിട്ടുണ്ടെങ്കില് അതൊക്കെ തന്നെയാണ് ആചാരങ്ങള പ്രാർത്ഥിക്കുക അച്ഛനും അമ്മേനോടൊക്കെ പറയുക എല്ലാവരോടും പറഞ്ഞോട്ട് പോവുക | പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ആചാരങ്ങളെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതൊക്കെ തന്നെയാണ് ആചാരങ്ങൾ പ്രാർത്ഥിക്കുക അച്ഛനെയും അമ്മേനോടും ഒക്കെ പറയുക എല്ലാവരോടും പറഞ്ഞിട്ട് പോവുക |
10,714 | പിന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ തയ്യാറെടുപ്പുകളന്ന് വെച്ചിട്ടുണ്ടെങ്കിൽ വലയൊക്കെ നെയ്ത് അതായത് നാശായിപ്പോയ വലയൊക്കെ നെയ്ത് അതൊക്കെ റെഡിയാക്കി പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതുപോലെ | പിന്നെ എന്ന് വെച്ചാൽ തയ്യാറെടുപ്പുകൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ വലയൊക്കെ നെയ്ത് അതായത് നാശായിപ്പോയ വലയൊക്കെ നെയ്ത് അതൊക്കെ റെഡിയാക്കി പിന്നെയന്ന് വെച്ചിട്ടുണ്ടെങ്കിൽ അതുപോലെ |
10,715 | അത് കഴിഞ്ഞതിന് ശേഷംന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് പിന്നെ എന്തെങ്കിലും അതായത് നമുക്കിപ്പോൾ എന്തെങ്കിലും സംഭവ അതായത് എന്തെങ്കിലും പ്രശ്നങ്ങളൊക്കെ ഉണ്ടകുന്ന അതൊക്കെ നേരിടാനുള്ള ഓരോ സാധനങ്ങളും മുൻകരുതലുകളക്കെ എടുത്തിട്ടായിരിക്കും അവവർ് പോവുക | അത് കഴിഞ്ഞതിനു ശേഷം എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ പിന്നെ എന്തെങ്കിലും അതായത് നമുക്കിപ്പോൾ എന്തെങ്കിലും സംഭവി അതായത് എന്തെങ്കിലും പ്രശ്നങ്ങളൊക്കെ ഉണ്ടായാൽ അതൊക്കെ നേരിടാനുള്ള ഓരോ സാധനങ്ങളും മുൻകരുതലുകളും ഒക്കെ എടുത്തിട്ടായിരിക്കും അവർ പോവുക |
10,716 | എൻ്റെ ഫോൺപേ അക്കൗണ്ടിൽ നൂറ് രൂപയിൽ കൂടുതൽ ഉണ്ടോ | എൻ്റെ ഫോൺ പേ അക്കൗണ്ടിൽ നൂറ് രൂപയിൽ കൂടുതൽ ഉണ്ടോ |
10,717 | ആ ജൈവവാതക പ്ലാന്റുകൾ ഞാൻ കണ്ടിട്ടുണ്ട് അത് തീർച്ചയായും നല്ലൊരു പദ്ധതി തന്നെയാണ് പദ്ധതി തന്നെയാണ് എൻ്റെ വീട്ടിലും ജൈവവാതക പ്ലാന്റുകളുണ്ട് | ആ ജൈവവാതക പ്ലാന്റുകൾ ഞാൻ കണ്ടിട്ടുണ്ട് അത് തീർച്ചയായും നല്ലൊരു പദ്ധതി തന്നെ പദ്ധതി തന്നെയാണ് എൻ്റെ വീട്ടിലും ആ ജൈവവാതക പ്ലാന്റുകളുണ്ട് |
10,718 | നമുക്ക്ഇത് വീടുകളിലെവേസ്റ്റും മറ്റ്കാര്യങ്ങളൊക്കെ ഒന്ന് കുറയ്ക്കാൻ നമുക്കിത് തീർച്ചയായും സഹായിക്കാറുണ്ട് | നമുക്ക് ഇത് വീടുകളിലെ വേസ്റ്റും മറ്റ് കാര്യങ്ങളൊക്കെ ഒന്ന് കുറയ്ക്കാൻ നമുക്കിത് തീർച്ചയായും സഹായിക്കാറുണ്ട് |
10,719 | അപ്പോൾ ഇത് വയ്ക്കുകയാണെങ്കിൽ അപ്പോൾ എൻ്റെ വീട്ടിലുംുണ്ട് ഇവിടുത്തെ ചുറ്റുപാടുള്ള പ്രദേശങ്ങളില കുറച്ച് ആൾക്കാരുടെ വീട്ടിലൊക്കെ ജൈവത പ്ലാന്റ് ഉണ്ട് അപ്പോൾ ഇതിപ്പോൾ നമുക്ക് വീടുകളിൽ നിന്ന് നമുക്ക് വീട്ടിലുണ്ടാകുന്ന വേസ്റ്റും മറ്റു കാര്യങ്ങളും ഇതിൽ ഇടുകയാണെന്ന് വെച്ചാൽ അത് കുറച്ച് ദിവസത്തി ശേഷം | അപ്പോൾ ഇത് വയ്ക്കുകയാണെങ്കിൽ ഇപ്പോൾ എൻ്റെ വീട്ടിലും ഉണ്ട് ഇവിടുത്തെ ചുറ്റുപാടുള്ള പ്രദേശങ്ങളിൽ കുറച്ചാൾക്കാരുടെ വീട്ടിലൊക്കെ ജൈവവാതക പ്ലാന്റ് ഉണ്ട് അപ്പോൾ ഇതിപ്പോൾ നമുക്ക് വീടുകളിൽ നിന്നും നമുക്ക് വീട്ടിലുണ്ടാവുന്ന വേസ്റ്റും മറ്റു കാര്യങ്ങളും ഇതിൽ ഇടുകയാണെന്നു വച്ചാൽ അത് കുറച്ചു ദിവസത്തിനുശേഷം |
10,720 | നമുക്ക് നല്ല വളമായിട്ട് മാറും അപ്പോൾ അത് നമുക്ക് ചെടികൾക്കും മറ്റ് ഉപയോഗിക്കാൻ നല്ലതാണ് | നമുക്ക് നല്ല വളമായിട്ട് മാറും അപ്പോൾ അത് നമുക്ക് ചെടികൾക്കും മറ്റ് ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് |
10,721 | അത് തീർച്ചയായും നമ്മുടെ ഗ്രാമപ്രദേശങ്ങളിലൊക്കെ വേസ്റ്റ് മറ്റു കാര്യങ്ങൾ വരുമ്പോൾ ചുറ്റുമുള്ള വീടുകൾക്കും അത് കുറച്ച് പ്രശ്നമാണ് | അത് തീർച്ചയായും നമ്മളുടെ ഗ്രാമപ്രദേശങ്ങളിലൊക്കെ വേസ്റ്റും മറ്റു കാര്യങ്ങളും ഇടുമ്പോൾ ചുറ്റുമുള്ള വീടുകൾക്കും അത് കുറച്ച് പ്രശ്നമാണ് |
10,722 | അപ്പോൾ അത് നമ്മൾ എന്ത് ചെയ്യുംെന്നുള്ളൊരു ആലോചനക്കൊരു പരിഹാരമാണ് ബയോഗ്യാസ് പ്ലാന്റ് അല്ലെങ്കിൽ ജൈവവാതക പ്ലാന്റ്റുകളൾ | അപ്പോൾ അത് നമ്മളെന്തു ചെയ്യുന്നുള്ളൊരു ആലോചനയ്ക്കൊരു പരിഹാരമാണ് ബയോ ഗ്യാസ് പ്ലാന്റ് അല്ലെങ്കിൽ ജൈവവാതക പ്ലാന്റുകൾ |
10,723 | അപ്പോൾ ഇവ സ്ഥാപിക്കുന്നതിലൂടെ നമുക്ക് വേസ്റ്റിൻ്റെ എണ്ണം പിന്നീട് നമുക്ക് ആ വേസ്റ്റിിന മറ്റ് റീസൈക്കിൾ ചെയ്ത് പിന്നീട് വളമാക്കി മാറ്റുകന്ന് പറഞ്ഞാൽ നല്ലൊരു കാര്യം തന്നെയാണ് അപ്പോൾ ഒരുപാട് ആളുകളെ സഹായിക്കുന്നതാണ് ജൈവ പ്ലാന്റ്റ് | അപ്പോൾ ഇവ സ്ഥാപിക്കുന്നതിലൂടെ നമുക്ക് വെയ്സ്റ്റിന്റെ എണ്ണം അത് പിന്നീട് നമുക്കത് വേസ്റ്റിനും മറ്റ് റീസൈക്കിൾ ചെയ്ത് പിന്നീട് വളമാക്കി മാറ്റുക എന്നു പറഞ്ഞാൽ നല്ലൊരു കാര്യം തന്നെയാണ് അപ്പോൾ ഒരുപാട് ആളുകളെ സഹായിക്കുന്നതാണ് ഈ ജൈവവാതക പ്ലാന്റ് |
10,724 | അതെ വലിയ പേഗൻ്റെ ഓഫീസാണ് ആരാണ് സംസാരിക്കുന്നത് നിങ്ങൾക്കെന്താണ് അറിയേണ്ടത് | അതെ പെരിയ തേയിലേൻ്റെ ഓഫീസാണ് ആരാണ് സംസാരിക്കുന്നത് നിങ്ങൾക്കെന്താണ് അറിയേണ്ടത് |
10,725 | ഓ തീർച്ചയായും ഞങ്ങൾ ഇവിടുന്ന് ഹോൾസെയിൽ ആയിട്ടും റീറ്റെയിൽ ആയിട്ടും ചായപ്പൊടി കൊടുക്കുന്നുണ്ട് ആവശ്യക്കാർക്ക് എങ്ങനെയാണ് വേണ്ടതെന്ന് വോദച്ചാൽ അങ്ങനെ ഞങ്ങൾ കൊടുക്കും നിങ്ങൾക്ക് എന്തൊക്കെയാണ് അറിയേണ്ടത് | ഓ തീർച്ചയായും ഞങ്ങളിവിടെനിന്ന് ഹോൾസെയിലായിട്ടും റീട്ടെയിലായിട്ടും ചായപ്പൊടി കൊടുക്കുന്നുണ്ട് ആവശ്യക്കാർക്ക് എങ്ങനെയാണ് വേണ്ടതെന്ന് വെച്ചാൽ അങ്ങനെ ഞങ്ങൾ കൊടുക്കും നിങ്ങൾക്കെന്തൊക്കെയാണ് അറിയേണ്ടത് |
10,726 | ആ ഞങ്ങളുടെ ഫാം ഞങ്ങളുടെ കമ്പനിയുടെ ചുറ്റുമുള്ള തോട്ടത്തിൽ നി തന്നെയാണ് ഞങ്ങൾ തേയിൽ എടുക്കുന്നത് ഞങ്ങൾക്ക് വേറെയും പല തോട്ടങ്ങളും ഉണ്ട് പക്ഷേ ഇവിടുത്തെ പ്ലാാൻറിലള്ള പ്ലാൻറിന് ആവശ്യമുള്ളത് ഇവിടെ നിന്ന് തന്നെയാണ് ഞങ്ങൾ എടുക്കുന്നത് അതിനായിട്ട് ഞങ്ങൾക്ക് ഇവിടെ സ്ഥിരം ജോലിക്കാരും ഉണ്ട് | ആ ഞങ്ങളുടെ ഫാം ഞങ്ങളുടെ കമ്പനിയുടെ ചുറ്റുമുള്ള തോട്ടത്തിൽ തന്നെയാണ് ഞങ്ങൾ തേയില എടുക്കുന്നത് ഞങ്ങൾക്ക് വേറെയും പല തോട്ടങ്ങളുണ്ട് പക്ഷേ ഇവിടുത്തെ പ്ലാന്റിലുള്ള പ്ലാന്റിനാവശ്യമുള്ളത് ഇവിടെ നിന്ന് തന്നെയാണ് ഞങ്ങളെടുക്കുന്നത് ഇതിനായിട്ട് ഞങ്ങൾക്കിവിടെ സ്ഥിരം ജോലിക്കാരും ഉണ്ട് |
10,727 | ആ ഞങ്ങളിവിടെ സാധാരണ നമ്മുടെ ചായപ്പൊടി ഗ്രീൻ ടീ ഇലച്ചായ മസാല ചായ ഇതൊക്കെണ ഇവിടെ കൂടുതലായിട്ടും പോകുന്നത് | ആ ഞങ്ങളിവിടെ സാധാരണ നമ്മുടെ ചായപ്പൊടി ഗ്രീൻ ടീ ഇല ചായ മസാല ചായ ഇതൊക്കെയാണ് ഇവിടെ കൂടുതലായിട്ടും പോകുന്നത് |
10,728 | നിങ്ങൾക്ക് ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഞങ്ങൾ ഒരുപാട് വർഷമായി ഈ ടി വി ഇൻഡസ്ട്രിയിലേക്ക് ഇറങ്ങിയിട്ട് കേരളത്തിലെ ചായക്കടി മാർക്കറ്റിൽ തന്നെ നല്ലൊരു സ്ഥാനം ഞങ്ങൾക്ക ഉണ്ട് കാരണം മായം ചേർക്കാത്ത ചായക്കൊടിയാണ് ഞങ്ങൾ കൊടുക്കുന്നത് കസ്റ്റമേഴ്സിനോട് നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുന്നുണ്ട് അതിനനുസരിച്ച് ഞങ്ങൾക്ക് | നിങ്ങൾക്ക് ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഞങ്ങളൊരുപാട് വർഷമായി ഈ ടീ ഇൻഡസ്ട്രിയിലേക്ക് ഇറങ്ങിയിട്ട് കേരളത്തിലെ ചായപ്പൊടി മാർക്കറ്റിൽ തന്നെ നല്ലൊരു സ്ഥാനം ഞങ്ങൾക്കുണ്ട് കാരണം മായം ചേർക്കാത്ത ചായപ്പൊടിയാണ് ഞങ്ങൾ കൊടുക്കുന്നത് കസ്റ്റമേഴ്സിനോട് നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുന്നുണ്ട് അതിനനുസരിച്ച് ഞങ്ങൾക്ക് |
10,729 | ഓർഡർ കിട്ടുന്നുണ്ട് അതിനനുസരിച്ച് നള പ്രൊഡക്ഷന് കൂടുന്നുണ്ട് അതിലൊന്നും നിങ്ങൾക്ക് ഒരു സംശയവും വേണ്ട | ഓർഡർ കിട്ടുന്നുണ്ട് അന്നേരത്തേക്കും പ്രൊഡക്ഷനും കൂടുന്നുണ്ട് അതിലൊന്നും നിങ്ങൾക്ക് ഒരു സംശയവും വേണ്ട |
10,730 | ഞങ്ങൾ ഓൺലൈൻ ആയിട്ടും ഓഫ്ലൈൻ ആയിട്ടും സാധനങ്ങൾ എത്തിച്ച് കൊടുക്കുന്നുണ്ട് | ഞങ്ങൾ ഓൺലൈനായിട്ടും ഓഫ്ലൈനായിട്ടും സാധനങ്ങളെത്തിച്ച് കൊടുക്കുന്നുണ്ട് |
10,731 | നിങ്ങൾക്ക് എങ്ങനെയാണ് വേണ്ടതെന്ന് വെച്ചാൽ അതുപോലെ തരാം പക്ഷെ ആദ്യത്തെ തവണ ആകുമ്പോൾ നിങ്ങൾ ഒന്ന് കൺക്്ലൂമിൽ വന്ന് ഞങ്ങൾക്കൊന്ന് നേരിട്ട് സംസാരിക്കാം അതല്ലേ ശരി | നിങ്ങൾക്കെങ്ങനെയാണ് വേണ്ടതെന്ന് വെച്ചാൽ അതുപോലെ തരാം പക്ഷേ ആദ്യത്തെ തവണ ആവുമ്പോൾ നിങ്ങൾ ഒന്ന് കമ്പനിയിൽ വന്ന് ഞങ്ങൾക്കൊന്ന് നേരിട്ട് സംസാരിക്കാം അതല്ലേ ശരി |
10,732 | ഞങ്ങൾക്ക ഇപ്പം റീറ്റെയില ആയിട്ട് കൊടുക്കുന്നതിനേക്കാളും കുറഞ്ഞ പൈസയിലാണ് ഞങ്ങൾ ഹോൾ സെയിൽ ആയിട്ട് എടുക്കുമ്പോൾ കൊടുക്കുന്നത് പിന്നെ അത് കൂടുതൽ കുറയക്കുകന്ന് പറഞ്ഞഞ് കഴിഞ്ഞാൽ അത് കമ്പനിക്ക് നഷ്ടമല്ലേ എന്തായാലും നമുക്ക് നേരിട്ട് കണ്ട് സംസാരിക്കാം അതായിരിക്കും കുറച്ച കൂടെ നല്ലത് | ഞങ്ങൾക്കിപ്പം റീട്ടെയിലായിട്ട് കൊടുക്കുന്നതിനേക്കാളും കുറഞ്ഞ പൈസയിലാണ് നിങ്ങൾ ഹോൾസെയിലായിട്ടെടുക്കുമ്പോൾ കൊടുക്കുന്നത് പിന്നെ അതിൽകൂടുതൽ കുറയ്ക്കുകയെന്ന് പറഞ്ഞുകഴിഞ്ഞാൽ അത് കമ്പനിക്ക് നഷ്ടമല്ലേ എന്തായാലും നമുക്ക് നേരിട്ട് കണ്ട് സംസാരിക്കാം അതായിരിക്കും കുറച്ചുകൂടെ നല്ലത് |
10,733 | ഓക്കെ തീർച്ചയായും | ഓക്കെ തീർച്ചയായും |
10,734 | എൻ്റെ എചച എഫ് സി ബാങ്ക് ബാങ്ക് അക്കൗണ്ടിൽ എനിക്ക്എത്ര പണമുണ്ട് | എൻ്റെ എച്ച് ഡി എഫ് സി ബാങ്ക് ബാങ്ക് അക്കൗണ്ടിൽ എനിക്ക് എത്ര പണമുണ്ട് |
10,735 | ഞാൻ ബീ ബി പോപ്പുലർ ബേക്കറി ബിസ്കറ്റ് മേപ്പാഡ് സിന്തറ്റിക് ഫ്ലാറ്റ് ബ്രഷ് സെറ്റ് എന്നിവ ഓർഡർ ചെയ്തിട്ടുണ്ട് എന്നാൽ എട്ട് ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ അവയുടെ ഡെലിവർ നേടാൻ ഞാൻ ആഗ്രഹിക്കുന്നുള്ളൂ | ഞാൻ ബീബീ പോപ്പുലർ ബേക്കറി ബിസ്കറ്റ് മേപ്പാട് സിന്തറ്റിക് ഫ്ലാറ്റ് ബ്രഷ് സെറ്റ് എന്നിവ ഓർഡർ ചെയ്തിട്ടുണ്ട് എന്നാൽ എട്ട് ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ അവയുടെ ഡെലിവർ നേടാൻ ഞാൻ ആഗ്രഹിക്കുന്നുള്ളൂ |
10,736 | ഇപ്പോൾ നമ്മള് നമ്മള ഒരു വരയ്ക്കുന്ന ഒരു വ്യക്തിയാണെങ്കിൽ നമുക്ക് കൂടുതലായിട്ടും വര മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് പല രീതിയിലുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് | ഇപ്പോൾ നമ്മൾ നമ്മൾ ഒരു വരയ്ക്കുന്ന ഒരു വ്യക്തി ആണെങ്കിൽ നമുക്ക് കൂടുതലായിട്ടും വര മെച്ചപ്പെടുത്താൻ വേണ്ടീട്ട് പല രീതിയിലുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ടൊക്കെ സാധിക്കുന്നതാണ് |
10,737 | ഇപ്പോൾ നമുക്ക് ഒരു ടീച്ചറുായിട്ട് ബന്ധപ്പെട്ട് ഇല്ലെങ്കിൽ സാറുമായിട്ടൊക്കെ റെഡി ആവുകയാണെങ്കിൽ കൂടുതലായിട്ടും അങ്ങനെ പോയിട്ട് അതായത് ഓഫ്ലൈനയിട്ടൊക്കെ പോയിട്ട് പഠിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വരയും കാര്യങ്ങളൊക്കെ നമുക്ക് മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് | ഇപ്പോൾ നമുക്ക് ഒരു ടീച്ചർ ആയിട്ട് ബന്ധപ്പെട്ട് ഇല്ലെങ്കിൽ സാറുമായിട്ടൊക്കെ റെഡിയാവുകയാണെങ്കിൽ കൂടുതലായിട്ടും അങ്ങനെ പോയിട്ട് അതായത് ഓഫ്ലൈൻ ആയിട്ടൊക്കെ പോയിട്ട് പഠിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വരയും കാര്യങ്ങളൊക്കെ നമുക്ക് മെച്ചപ്പെടുത്താൻ വേണ്ടീട്ട് സാധിക്കുന്നതാണ് |
10,738 | പിന്നെ ഇപ്പോഴത്തെ ഒരു കാലഘട്ടം ആയതുകൊണ്ട് നല്ല രീതിയിലുള്ള സാങ്കേതിക വിദ്യയുടെ വളർച്ച മൂലം നമുക്ക് ഫോണിലൂടെയണെങ്കിലും നമുക്കിപ്പോൾ വരയും കാര്യങ്ങളൊക്കെ നല്ല രീതിയില് റെഡിയ ആാക്കാൻ പറ്റുന്ന ഒന്നാണ് കാരണം യൂട്യൂബ് ചാനലുണ്ട് പിന്നെ അല്ലാണ്ടുള്ള | പിന്നെ ഇപ്പോഴത്തൊരു കാലഘട്ടമായതുകൊണ്ട് നല്ല രീതിയിലുള്ള സാങ്കേതികവിദ്യയുടെ വളർച്ച മൂലം നമുക്ക് ഫോണിലൂടെയാണെങ്കിലും നമുക്കിപ്പോൾ വരയും കാര്യങ്ങളൊക്കെ നല്ല രീതിയിൽ റെഡിയാക്കാൻ പറ്റുന്ന ഒന്നാണ് കാരണം യൂട്യൂബ് ചാനൽ ഉണ്ട് പിന്നെ അല്ലാണ്ട് ഉള്ള |
10,739 | വരയും കാര്യങ്ങളൊക്കെ നമുക്ക് റെഡി ആാക്കാവുന്നതാണ് | വരയും കാര്യങ്ങളൊക്കെ നമുക്ക് റെഡിയാക്കാവുന്നതാണ് |
10,740 | അപ്പോൾ അങ്ങനെയും നമുക്ക് ചെയ്യാവുന്നതാണ് ഇപ്പോൾ യൂട്യൂബിലുള്ള പല രീതിയിലുള്ള ആൾക്കരി ഇങ്ങനെ വരയ്ക്കുന്നയും കാര്യങ്ങളൊക്കെ അവര പോസ്റ്റ് ചെയ്യുന്നതൊക്കെയുണ്ട് നമുക്ക് അതിലൂടെ നമുക്ക് നല്ല രീതിയിലുള്ള വരയും കാര്യങ്ങളൊക്കെ മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് സാധിക്കാറുണ്ട് അങ്ങനെ നമുക്ക് കുട്ടികളെ പഠിപ്പിക്കാവുന്നതാണ് | അപ്പോൾ അങ്ങനെയും നമുക്ക് ചെയ്യാവുന്നതാണ് ഇപ്പോൾ യൂട്യൂബിലുള്ള പല രീതിയിലുള്ള ആൾക്കാര് ഇങ്ങനെ വരയ്ക്കുന്നതും കാര്യങ്ങളൊക്കെ അവർ പോസ്റ്റ് ചെയ്യുന്നൊക്കെയുണ്ട് നമുക്ക് അതിലൂടെ നമുക്ക് നല്ല രീതിയിലുള്ള വരയും കാര്യങ്ങളൊക്കെ മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് സാധിക്കാറുണ്ട് അങ്ങനെ നമുക്ക് കുട്ടികളെ പഠിപ്പിക്കാവുന്നതാണ് |
10,741 | വാർത്തകൾ വായിക്കുംന്ന് പറയുമ്പോൾ രാവിലെ പത്രം അധികം മുമ്പിലത്തെ ആ പേജ് മാത്രം വായിക്കും പിന്നെ ഏതെങ്കിലും നല്ല ന്യൂസ് ഉണ്ടെങ്കിലും അത് കേൾക്കും | വാർത്തകൾ വായിക്കും എന്നു പറയുമ്പോൾ രാവിലെ പത്രം അധികം മുമ്പിലത്തെ ആ പേജ് മാത്രം വായിക്കും പിന്നെ ഏതെങ്കിലും നല്ല ന്യൂസ് ഉണ്ടെങ്കിൽ അതു കേൾക്കും |
10,742 | പിന്നെ വിദ്യാഭ്യാസപരമായ വല്ല വാർത്തകൾ വായിക്കും അങ്ങനെ വായിക്കാറുള്ളൂ പിന്നെ നമ്മൾ കാണാൻ ഇഷ്ടപ്പെടുന്ന വാർത്തകൾെന്ന് പറയുമ്പോൾ | പിന്നെ വിദ്യാഭ്യാസപരമായ വല്ല വാർത്തകൾ വായിക്കും അങ്ങനെ വായിക്കാറുള്ളു പിന്നെ നമ്മൾ കാണാൻ ഇഷ്ടപെടുന്ന വാർത്തകൾ എന്നു പറയുമ്പോൾ |
10,743 | അധികം കുറ്റകൃത്യങ്ങൾകേൾക്കാൻ വളരെ കാണാനും വളരെഇഷ്ടമാണ്പിന്നെ വിനോദം അങ്ങനെകായികം കാണുംപക്ഷെ ഒരു ഇഷ്ടമല്ല | അധികം കുറ്റകൃത്യങ്ങൾ കേൾക്കാൻ വളരെ കാണാനും വളരെ ഇഷ്ടമാണ് പിന്നെ വിനോദം അങ്ങനെ കായികം കാണും പക്ഷെ അത്രയ്ക്ക് ഒരു ഇഷ്ടമല്ല |
10,744 | പിന്നെ വിദ്യാഭ്യാസപരമായ വല്ല വാർത്തകളുണ്ടെങ്കിൽ അതും കേൾക്കും | പിന്നെ വിദ്യാഭ്യാസപരമായ വല്ല വാർത്തകൾ ഉണ്ടെങ്കിൽ അതും കേൾക്കും |
10,745 | നമുക്ക് കൂടുതൽ ഇൻട്രസ്റ്ുള്ള വാർത്തകളായിരിക്കും എല്ലാവരും കേൾക്കുന്നത് ഓരോരുത്തർക്കും ഓരോന്നിലാണ് ഇൻട്രസ്റ്റ് എനിക്ക് കേൾക്കാൻ അധികം താല്പര്യമുള്ളത് ഈ നമ്മൾ കുറ്റകൃത്യങ്ങൾ അങ്ങനെയുള്ള അങ്ങനെ റിലേറ്റ് ചെയ്തിട്ടുള്ള | നമുക്ക് കൂടുതൽ ഇൻട്രസ്റ്റ് ഉള്ള വാർത്തകളായിരിക്കും എല്ലാരും കേൾക്കുന്നത് ഓരോരുത്തർക്കും ഓരോന്നിലാണ് ഇൻട്രസ്റ്റ് എനിക്ക് കേൾക്കാൻ അധികം താല്പര്യമുള്ളത് ഈ നമ്മൾ കുറ്റകൃത്യങ്ങൾ അങ്ങനെ ഉള്ള അങ്ങനെ റിലേറ്റ് ചെയ്തിട്ടുള്ള |
10,746 | ആ വാർത്തകളാണ് കൂടുതൽ ഞാൻ കേൾക്കാറുള്ളത് പിന്നെ അത്യാവശ്യം വിദ്യാഭ്യാസമായി ബന്ധപ്പെട്ടുള്ള വാർത്തകളും അദ്ദേഹം കേൾക്കാറുണ്ട് | വാർത്തകളാണ് കൂടുതൽ ഞാൻ കേൾക്കാറുള്ളത് പിന്നെ അത്യാവശ്യം വിദ്യാഭ്യാസ മായി ബന്ധപ്പെട്ടുള്ള വാർത്തകളും അധികം കേൾക്കാറുണ്ട് |
10,747 | പിന്നെ കൂടുതലും വിനോദമാണ് നമ്മൾ എല്ലാവരും കാണുന്നതും കേൾക്കുന്നതുമെല്ലാം | പിന്നെ കൂടുതലും വിനോധമാണ് നമ്മൾ എല്ലാവരും കാണുന്നതും കേൾക്കുന്നതുമെല്ലാം |
10,748 | പിന്നെ പിന്നെ വല്ല ചില സമയങ്ങളിൽ കായികം കേൾക്കാറുണ്ട് കായികം നമ്മുടെ | പിന്നെ വല്ല ചില സമയങ്ങളിൽ കായികം കേൾക്കാറുണ്ട് കായികം നമ്മുടെ |
10,749 | ഒരു ദേശയ ഇതാണല്ലോ അതുകൊണ്ട് പിന്നെ വന്നിട്ട് | ഒരു ദേശീയ ഇതാണല്ലോ അതുകൊണ്ട് പിന്നെ എന്നിട്ട് |
10,750 | കൂടുതൽ വാർത്തകൾും നമ്മൾ മൊബൈൽ ഫോണിലും ടെലിവിഷൻ അതിലൂടെയുമാണ് നമ്മൾ അധികം അറിയുന്നത് | കൂടുതൽ വാർത്തകൾ നമ്മൾ മൊബൈൽ ഫോണിലും ടെലിവിഷൻ അതിലൂടെയുമാണ് നമ്മൾ അധികം അറിയുന്നത് |
10,751 | വായന പേപ്പർ വായന കൂട കുറവാണ് എന്നാലും അത്യാവശ്യ സാഹചര്യത്തിൽ വായിക്കുകയും സമയം കിട്ടുമ്പോഴൊക്കെ വായിക്കുകയും ചെയ്യാറുണ്ട് പിന്നെ | വായന പേപ്പർ പിന്നെ |
10,752 | എൻ്റെ നാട്ടിലെ അല്ലെങ്കിൽ എൻ്റെ ഗ്രാമത്തിലെ ജ ജലസ്രോതസ്സ് എന്ന് പറയുന്നത് തോടുകളാണ് നിറയെ തോടുള്ള ഒരു ഗ്രാമമാണ് എൻ്റേത് | എൻ്റെ നാട്ടിലെ അല്ലെങ്കിൽ എൻറെ ഗ്രാമത്തിലെ ജല ജലസ്രോതസ്സ് എന്ന് പറയുന്നത് തോടുകളാണ് നിറയെ തോടുള്ളൊരു ഗ്രാമമാണ് എൻ്റേത് |
10,753 | എപ്പോഴും എന്താ പറയുക മഴക്കാലത്ത് നിറയെ അതിൽ വെള്ളം ഉണ്ടാകാറുണ്ടെങ്കിൽ പോലും | എപ്പോഴും എന്താ പറയാ മഴക്കാലത്ത് നിറയെ അതിൽ വെള്ളം ഉണ്ടാകാറുണ്ടെങ്കിൽ പോലും |
10,754 | വേനൽക്കാലം വരുമ്പോൾ അത് വട്ടി വരലാറുണ്ട് എൻ്റെ നാട്ടിലെ എല്ലാ സ്ത്രീകളും അവിടെ തന്നെയാണ് അലക്കാൻ പോകാറുള്ളതും | വേനൽക്കാലം വരുമ്പോൾ അത് വറ്റി വരളാറുണ്ട് എൻ്റെ നാട്ടിലെ എല്ലാ സ്ത്രീകളും അവിടെത്തന്നെയാണ് അലക്കാൻ പോകാറുള്ളതും |
10,755 | അല്ലെങ്കിൽ കുഞ്ഞ കുട്ടികൾ വരെ കളിക്കാനും കുളിക്കാനും ഒക്കെ ഉപയോഗിക്കുന്ന ഒരു ജലസ്രോതസ്സാണ് തോട് എന്ന് പറയുന്നത് | അല്ലെങ്കിൽ കുഞ്ഞ് കുട്ടികൾ വരെ കളിക്കാനും കുളിക്കാനും ഒക്കെ ഉപയോഗിക്കുന്ന ഒരു ജലസ്രോതസ്സാണ് തോടെന്ന് പറയുന്നത് |
10,756 | പക്ഷേ വേനൽക്കാലം വരുമ്പോൾ അത് വറ്റി എന്താ പറയുക വെള്ളം ഇല്ലാത്ത സാഹചര്യം ഉണ്ടെന്ന് പോലും മഴക്കാലം വരുമ്പോൾ അതിൽ നിറയെ വെള്ളം ഉണ്ടാകാറുണ്ട് | പക്ഷേ വേനൽക്കാലം വരുമ്പോൾ അത് വറ്റി എന്താ പറയാ വെള്ളമില്ലാതെ സാഹചര്യമുണ്ടെന്ന് പോലും മഴക്കാലം വരുമ്പോൾ അതിൽ നിറയെ വെള്ളം ഉണ്ടാകാറുണ്ട് |
10,757 | ടാറ്റാ സമ്പൻ മൂഡാലിൻ്റെ പാക്കേജിംഗ് മോശമായിരുന്നു | ടാറ്റാ സംപൻ മൂംഗ് ദാലിന്റെ പാക്കേജിംഗ് മോശമായിരുന്നു |
10,758 | ഇപ്പോൾ നമ്മുടെ സംസ്കാരം ഹിന്ദു സംസ്കാരത്തിൽ വരുന്ന വിവാഹ ചടങ്ങുകളിൽന്ന് പറയുമ്പോൾ തലേദിവസം രാത്രി | ഇപ്പോൾ നമ്മുടെ സംസ്കാരം ഹിന്ദു സംസ്കാരത്തിൽ വര്ണ വിവാഹ ചടങ്ങുകളിൽ ന്ന് പറയുമ്പോൾ തലേദിവസം രാത്രി |
10,759 | ചടങ്ങുകളുടെ മെയിനായിട്ട് ഇപ്പോൾ തലേദിവസം രാത്രിയിൽ ചിലപ്പോൾ നമ്മുടെ വീട്ടിലെ മുതിർന്ന കാർണവരമാർക്ക് അല്ലെങ്കിൽ ബന്ധുക്കൾക്ക് | ചടങ്ങുകളുടെ മെയിൻ ആയിട്ടിപ്പോൾ തലേദിവസം രാത്രിയില് ചിലപ്പോൾ നമ്മുടെ വീട്ടിലെ മുതിർന്ന കാരണവന്മാർക്ക് അല്ലെങ്കിൽ ബന്ധുക്കൾക്ക് |
10,760 | അവരുടെ ഒരു വെറ്റില അടയ്ക്കുക ഒരു ഡ്രസ്സ് ഇപ്പോൾ നമ്മുടെ താഴെയുള്ള കുട്ടികൾക്കാണെങ്കിൽ ചെറിയൊരു | അവരുടെ ഒരു വെറ്റില അടക്ക ഒരു ഡ്രസ്സ് ഇപ്പോൾ നമ്മുടെ താഴെയുള്ള കുട്ടികൾക്ക് ആണെങ്കിൽ ചെറിയോരു |
10,761 | ഡ്രസ്സ് കാര്യങ്ങള മുതിർന്നപ്പോൾ അച്ഛൻ്റെ കുടുംബത്തിലുള്ള ആൾക്കാർക്ക് അല്ലെങ്കിൽ എന്താ പറയുക നമ്മളെക്കാട്ടിലും അച്ചച്ഛൻ അച്ഛമ്മ അങ്ങനെയുള്ള ബന്ധുക്കാർക്ക് സാധാരണ ഒരു ചെറിയൊരു തുക ദക്ഷിണായിട്ട് വെറ്റിലി അട്ക്കല അടയ്ക്കയും വെറ്റിലിയ | ഡ്രസ്സ് കാര്യങ്ങൾ മുതിർന്ന ഇപ്പോൾ അച്ഛൻറെ കുടുംബത്തിലുള്ള ആൾക്കാർക്ക് അല്ലെങ്കിൽ എന്താ പറയുക നമ്മളെക്കാട്ടിലും അച്ചച്ചൻ അച്ഛമ്മ അങ്ങനെയുള്ള ബന്ധുക്കാർക്ക് സാധാരണ ഒരു ചെറിയൊരു തുക ദക്ഷിണ ആയിട്ട് വെറ്റില അടക്കയില് അടക്കയും വെറ്റിലയും |
10,762 | വെച്ച് കൊടുക്കും പിന്നെ അവർക്കൊരു മുണ്ട് കൊടുക്കും ഇപ്പോൾ അച്ഛന്മാര് അങ്ങനെയുള്ള ആൾക്കാർക്കാണെങ്കിൽ മുണ്ട് കൊടുക്കും അമ്മമാർക്കാണെന്ന് പറയുമ്പോൾ സാരി അങ്ങനെയുള്ള ഒരു ഇതാണ് കൊടുക്കല് | അത് വെച്ച് കൊടുക്കും പിന്നെ അവർക്കൊരു മുണ്ട് കൊടുക്കും ഇപ്പോൾ അച്ഛന്മാര് അങ്ങനെയുള്ള ആൾക്കാർക്ക് ആണെങ്കിൽ മുണ്ട് കൊടുക്കും അമ്മമാര്ക്ക് ആണ് പറയുമ്പോൾ സാരി അങ്ങനെയുള്ള ഒരുതാണ് കൊടുക്കൽ |
10,763 | പിന്നെ നമ്മുടെ കല്യാണ ചടങ്ങ്ന്ന് പറയുമ്പോൾ മണ്ഡപത്തിൽ പോയി താല് കെട്ടല് പിന്നെ അതില് വരണ ചടങ്ങായിട്ട് | പിന്നെ നമ്മുടെ കല്യാണ ചടങ്ങെന്ന് പറയുമ്പോ മണ്ഡപത്തിൽ പോയി താലികെട്ടൽ പിന്നെ അതിൽ വരണത് ചടങ്ങായിട്ട് |
10,764 | ആ താലിയെട്ട് കഴിഞ്ഞാൽ മൂന്ന് വലം വെക്കൽ പിന്നെ മോതിരം അെ താലിയെട്ടന് ആ മോതിര മാറല | ആ താലികെട്ട് കഴിഞ്ഞ മൂന്ന് വലം വക്കല് പിന്നെ മോതിരം അങ്ങനെ താലിക്കെട്ടണത് മോതിരം മാറൽ |
10,765 | അതൊക്കെ തന്നെയാണ് നമ്മുടെ മെയിനായിട്ട് നമുക്ക് ചടങ്ങ് എന്ന രീതിയില അതില് പറയാൻ പറ്റുക പിന്നെന്താണ് ആ അതില് ഇപ്പോൾ കൃത്യമായിട്ടുള്ള ഫസ്റ്റ് ഇപ്പോൾ എന്താ പറയുക കല്യാണം കഴിഞ്ഞ ദിവസം മിക്കവാറും പെണ്ണിൻ്റെ വീട്ടിലായിരിക്കും താമസം | അതൊക്കെ തന്നെയാണ് നമ്മുടെ മെയിൻ ആയിട്ട് നമുക്ക് ചടങ്ങ് എന്ന രീതിയിൽ അതില് പറയാൻ പറ്റുക പിന്നെന്താണ് അതില്പ്പോ ചെ കൃത്യമായിട്ടുള്ള ഫസ്റ്റ് ഇപ്പോ എന്താ പറയാ കല്യാണം കഴിഞ്ഞ ദിവസം മിക്കവാറും പെണ്ണിൻറെ വീട്ടിലായിരിക്കും താമസം |
10,766 | അതായത് റിസെപ്ഷനൊക്കെ കഴിഞ്ഞ് വന്ന് പെണ്ണിൻ്റെ വീട്ടിലായിരിക്കും താമസം പിറ്റേ ദിവസം പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ട് | അതായത് റിസപ്ഷൻ ഒക്കെ കഴിഞ്ഞ് വന്ന് പെണ്ണിൻറെ വീട്ടിലായിരിക്കും താമസം പിറ്റേദിവസം പിന്നെ രണ്ടുസം കഴിഞ്ഞിട്ട് |
10,767 | അന്ന് പിറ്റേ ദിവസം അവവർ വീട്ടിൽ പോകും ചെക്കൻ്റെ വീട്ടിൽ പോകും പിന്നെ നാലാംത്തെ ദിവസം നാലാം പുറുപ്പുടിയന്ന് പറഞ്ഞിട്ട്ൊ ഒരു പരിപാടിയ ഉണ്ട് അങ്ങനെ അതൊക്കെ തന്നെയാണ് നമ്മള സാധാരണ ചടങ്ങായിട്ട് നമ്മള് കാണുന്നത്ത് | അന്ന് പിറ്റേദിവസം അവര് വീട്ടിൽ പോകും ചെക്കൻ്റെ വീട്ടീൽ പോകും പിന്നെ നാലാമത്തെ ദിവസം നാലാം പുറപ്പടിന്ന് പറഞ്ഞിട്ട് ഒരു പരിപാടിയുണ്ട് അങ്ങനെ അതൊക്കെ തന്നെ നമ്മുടെ സാധാരണ ചടങ്ങ് ആയിട്ട് നമ്മൾ കാണുന്നത് |
10,768 | ഇപ്പോൾ കോഴിക്കോട് ജില്ലയിലൊക്കെയെന്ന് പറയുമ്പോൾ കൃഷിയും കാര്യങ്ങളൊക്കെ വല്ലാണ്ട് കുറഞ്ഞു പിന്നെ എന്താ പറയുക കൂടുതലും കുടിവെള്ളം ഒന്നും നമുക്കിങ്ങനെ ശുദ്ധമായിട്ട് കിട്ടണില്ല കടലിലെ നിയറെസ്റ്റ് കടലൊക്കെ ഉള്ളതുകണ്ട് ആൾക്കാർക്കൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് | ഇപ്പോൾ കോഴിക്കോട് ജില്ലയിൽ ഒക്കെ എന്ന് കൃഷിയും കാര്യങ്ങളൊക്കെ വല്ലാണ്ട് കുറഞ്ഞു പിന്നെ എന്താ പറയുക കൂടുതലും കുടിവെള്ളം ഒന്നും നമുക്ക് അങ്ങനെ ശുദ്ധമായിട്ട് കിട്ടണില്ല കടലിലെ നിയറെസ്റ് കടലോക്കെ ഉള്ളത് കൊണ്ട് ആൾക്കാർക്ക് ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ് |
10,769 | പിന്നെ എന്താ പറയുക ആജായവിദ്യം കൃഷിയിലൊക്കെ ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ എന്താ പറയുക സമുദ്രനിരപ്പൊക്കെ ഇങ്ങനെ എന്താ പറയുക ഏത് നിമിഷവും വെള്ളത്തിനും അങ്ങനെയുള്ള കാര്യങ്ങളൊക്കെ | പിന്നെ കൃഷിയിലോക്കെ ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ എന്താ പറയുക സമുദ്രനിരപ്പ് ഒക്കെ ഇങ്ങനെ എന്താ പറയുക ഏത് നിമിഷവും വെള്ളത്തിനും അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ |
10,770 | ഉള്ളതുകൊണ്ട് തന്നെ നമുക്കൊ ഒരുപാട് പ്രശ്നങ്ങളാണ് ഇപ്പോൾ നിലവിലുള്ളത് കാരണം കുടിയാനുള്ള വെള്ളം കുറവാണെങ്കിലും കടലിലൊക്കെ ഒരുപാട് വെള്ളം കാര്യങ്ങളൊക്കെ ഉണ്ട് | ഉള്ളത്കൊണ്ട് തന്നെ നമുക്ക് ഒരുപാട് പ്രശ്നങ്ങളാണ് ഇപ്പോൾ നിലവിലുള്ളത് കാരണം കു കുടിക്കാൻ ഉള്ള വെള്ളം കുറവാണെങ്കിലും കടലിലൊക്കെ ഒരുപാട് വെള്ളം കാര്യങ്ങളൊക്കെ ഉണ്ട് |
10,771 | പിന്നെ സാമ്പത്തികപരമായിട്ടും ഇപ്പോൾ കോഴിക്കോട് ജില്ല അത്യാവശ്യം നല്ല രീതിക്ക് തന്നെ വരുന്നുണ്ട് പിന്നെ ഓൾമോസ്റ്റ് ഇപ്പോൾ ഉള്ള സ്ഥലങ്ങളൊക്കെ നികത്തി ബിൽഡിങ്ങും കാര്യങ്ങളൊക്കെ വരിാണ് അപ്പോൾ കുറെേ ആൾക്കാർക്കൊക്കെ തൊഴിലവസരങ്ങളൊക്കെ ലഭിക്കുന്നുണ്ടെങ്കിലും | പിന്നെ സാമ്പത്തിക പരമായിട്ടും ഇപ്പോൾ കോഴിക്കോട് ജില്ലാ അത്യാവശ്യം നല്ല രീതിക്ക് തന്നെ വരുന്നുണ്ട് പിന്നെ ആൾമോസ്റ് ഇപ്പോൾ ഉള്ള സ്ഥലങ്ങളൊക്കെ നികത്തി ബിൽഡിങ്ങും കാര്യങ്ങളൊക്കെ വരുവാണ് അപ്പോൾ കുറെ ആൾക്കാർക്ക് ഒക്കെ തൊഴിൽ അവസരങ്ങൾ ഒക്കെ ലഭിക്കുന്നുണ്ടെങ്കിലും |
10,772 | കുറേ ആൾക്കാർക്ക്തൊരു വലിയൊരു ബുദ്ധിമുട്ട് തന്നെയാണ് വരുന്നത് ഉണ്ടാക്കുന്നതും സമൂഹത്തിലിപ്പോൾ എന്താ പറയുക പൊല്യൂഷൻ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വല്ലാണ്ട് വരുന്നുണ്ട് | കുറെ ആൾക്കാർക്ക് അത് ഒരു വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ് വരുന്നതും ഉണ്ടാകുന്നതും സമൂഹത്തിൽ ഇപ്പോൾ എന്താ പറയുക പൊലൂഷൻ അങ്ങനെയുള്ള കാര്യങ്ങളൊക്കെ വല്ലാണ്ട് വരുന്നുണ്ട് |
10,773 | കൂടുതലും ഇപ്പോൾ നമുക്ക് പറയാൻ പറ്റുന്നത് എന്താെന്ന് വെച്ച് കഴിഞ്ഞാൽ സ ഭക്ഷണ വസ്തുക്കൾക്ക് തന്നെ | കൂടുതലും ഇപ്പോൾ നമുക്ക് പറയാൻ പറ്റുന്നത് എന്താ എന്ന് വെച്ച് കഴിഞ്ഞാൽ ഭക്ഷണ വസ്തുക്കൾക്ക് തന്നെ |
10,774 | വില വർധിച്ച കൊണ്ടിരിക്കുകയാണ് കോഴിക്കോട് ജില്ലയിൽ ഓൾമോസ്റ്റ് എല്ലായിടത്തും തന്നെ വില വർധനവും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതൊക്കെ നല്ല രീതിക്ക് പരിഹരിക്കാൻ ഇപ്പോൾ നമുക്ക് ജറ് വീട്ടിൽ തന്നെ | വില വർധിച്ചുകൊണ്ടിരിക്കുവാണ് കോഴിക്കോട് ജില്ലയിൽ ആൾമോസ്റ്റ് എല്ലാ ഇടതും തന്നെ വില വർദ്ധനവും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതൊക്കെ നല്ല രീതിക്ക് പരിഹരിക്കാൻ ഇപ്പോൾ നമുക്ക് ജസ്റ്റ് വീട്ടിൽ തന്നെ |
10,775 | കൃഷി കാര്യങ്ങളൊക്കെ ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് എൻ്റെ ഒരു അഭിപ്രായം അപ്പോ അങ്ങനെ ചെയ്യുന്നതോട കൂടി ആൾക്കാർക്കൊക്കെ നല്ല ഫുഡ് കഴിക്കാനും അങ്ങനെയൊക്കെ പറ്റും അതൊക്കെ എന്താ പറയുക കോഴിക്കോട് ജില്ലയിലെ ആളുകൾക്ക് നല്ലൊരു കാര്യം തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത് പിന്നെ ഓൾമോസ്റ്റ് | കൃഷി കാര്യങ്ങളൊക്കെ ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് എൻ്റെ ഒരു അഭിപ്രായം അപ്പോൾ അങ്ങനെ ചെയ്യുന്നതോടു കൂടി ആൾക്കാർക്ക് ഒക്കെ നല്ല ഫുഡ് കഴിക്കാനും അങ്ങനെ ഒക്കെ പറ്റും അതൊക്കെ എന്താ പറയുക കോഴിക്കോട് ജില്ലയില് ആളുകൾക്ക് നല്ലൊരു കാര്യം തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത് പിന്നെ ആൾമോസ്റ്റ് |
10,776 | നല്ല രീതിക്ക് ഫുഡ് കഴിക്കുക അത്യാവശ്യം നല്ലോണം കൃഷി കാര്യങ്ങള് ഓൾമോസ്റ്റ് നല്ല രീതിക്ക് ജീവിക്കാന അത ഇത്രത്തൊക്കെ ഇതുപോലെ ജോലി കാര്യങ്ങളൊക്കെ കിട്ടുകയാണെങ്കിൽ നല്ലതായിരിക്കും എന്നാണ് എൻ്റെ ഒ ഒരു അഭിപ്രായം | നല്ല രീതിക്ക് ഫുഡ് കഴിക്കുക അത്യാവശ്യം നല്ലവണ്ണം കൃഷി കാര്യങ്ങള് ആൾമോസ്റ്റ് നല്ല രീതിക്ക് ജീവിക്കാൻ അതായത് ഇത്രത്തേക്ക് ഇതുപോലെ ജോലി കാര്യങ്ങളൊക്കെ കിട്ടുകയാണെങ്കിൽ നല്ലതായിരിക്കും എന്നാണ് എൻ്റെ ഒരു അഭിപ്രായം |
10,777 | ഇപ്പോൾ പഴയ തലമുറയും അതായത് യുവതലമുറയും | ഇപ്പോൾ പഴയ തലമുറയും അതായത് യുവ തലമുറയും |
10,778 | പിന്നെ എന്ന് വെച്ചിട്ടുണ്ടെങ്കിൽ് അതായത് ഇതിൽ പറയുന്ന പോോലെ തന്നെ രണ്ടും വ്യത്യസ്ത ലോകങ്ങളാണ് ഇപ്പം | പിന്നെ എന്നുവെച്ചിട്ടുണ്ടെങ്കിൽ അതായത് ഇതിൽ പറയുന്ന പോലെത്തന്നെ രണ്ടു വ്യത്യസ്ത ലോകങ്ങളാണ് ഇപ്പം |
10,779 | പഴയ തലമുറ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മുടെ അമ്മേൻ്റെ അമ്മ അമ്മേൻ്റെ അച്ഛൻ അല്ലെങ്കിൽ അച്ഛൻ്റെ അമ്മ അച്ഛൻ്റെ അച്ഛൻ അല്ലെങ്കിൽ അവരുടെ അച്ഛൻ്റെ അമ്മ അച്ഛൻ അമ്മമാര അങ്ങനെയുള്ള ഒരു കാലത്താണ് നമുക്ക്പ്പോ പഴയ തലമുറയെക്കുറിച്ച് പറയാനുള്ളത് അപ്പംൾ അവർക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോ | പഴയ തലമുറ എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മളുടെ അമ്മയുടെ അമ്മ അമ്മയുടെ അച്ഛൻ അല്ലെങ്കിൽ അച്ഛൻ്റെ അമ്മ അച്ഛൻ്റെ അച്ഛൻ ആ അല്ലെങ്കിൽ അവരുടെ അച്ഛൻ്റെ അമ്മ ആ അച്ഛൻ അമ്മമാർ അങ്ങനെയുള്ള ഒരു കാലത്താണ് നമുക്ക് പഴയ തലമുറയെക്കുറിച്ചു പറയാനുള്ളത് അപ്പം അവർക്കെന്നു വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം |
10,780 | എന്താണെങ്കിലും ഫുഡ് കഴിക്കുന്നതാണെങ്കിലും അവർക്ക് അതിനുള്ള ചിട്ടകള് കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പം അതായത് വസ്ത്രലക്കുന്നതാണെങ്കിലും അവർ കിടക്കുന്നതാണ് ഇപ്പോ അവർ മരുന്ന് കഴിക്കുന്നതാണ് അപ്പോൾ അവർക്ക് എന്തിനാണെങ്കിലും അവർക്ക് ചിട്ടകൾ കാര്യങ്ങളൊക്കെയ ഉണ്ട് പക്ഷേ | എന്താണെങ്കിലും ഫുഡ് കഴിക്കുന്നതാണെങ്കിലും അവർക്ക് അതിനുള്ള ചിട്ടകളും കാര്യങ്ങളുമൊക്കെയുണ്ട് ഇപ്പം അതായത് വസ്ത്രം അലക്കുന്നതാണെങ്കിലും അവർ കിടക്കുന്നതാണ് ഇപ്പം അവർ മരുന്ന് കഴിക്കുന്നതാണ് അപ്പോൾ അവർക്ക് എന്തിനാണെങ്കിലും അവർക്ക് ചിട്ടകളും കാര്യങ്ങളൊക്കെയുണ്ട് പക്ഷെ |
10,781 | നമ്മളെ അതുപോലെ ഫോണ് കാര്യങ്ങളൊന്നും അധികം യൂസ് ചെയ്യാനറിയില്ല യൂസ് ചെയ്യാന അറിയുന്നവരു ഉണ്ട് പക്ഷേ എന്തായാലും നമ്മളെപ്പോലെ കളിക്കില്ല അതായത് നമ്മളെപ്പോലെ ഫോണ് കാര്യങ്ങളൊന്നും യൂസ് ചെയ്യില്ല | നമ്മളെ അതേപോലെ ഫോൺ കാര്യങ്ങളൊന്നും അധികം യൂസ് ചെയ്യാൻ അറിയില്ല യൂസ് ചെയ്യാൻ അറിയുന്നവരും ഉണ്ടാകും പക്ഷെ എന്തായാലും നമ്മളെ പോലെ കളിക്കില്ല നമ്മളെപ്പോലെ ഫോൺ കാര്യങ്ങളൊന്നും യൂസ് ചെയ്യില്ല |
10,782 | കോൾ വിളിക്കും ജസ്റ്റ് കോൾ വിളിക്കും ആ ഒരു മൈൻഡുള്ള ആൾക്കാരായിരിക്കും പഴയ തലം പക്ഷേ യുവതലമുറയന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം അവരുടെ ചിട്ടുകൾ അതായത് അതീതമായിട്ടുള്ള പ്രവർത്തിക്കുന്നവരാണ് ഇപ്പംൾ | കോൾ വിളിക്കും ജസ്റ്റ് കോൾ വിളിക്കും ആ ഒരു മൈൻ്റുള്ള ആൾക്കാരായിരിക്കും പഴയ തലമുറ പക്ഷേ യുവതലമുറാന്നു വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം അവരുടെ ചിട്ടകൾ അൻസ് അതായത് അതീതമായിട്ടുള്ള പ്രവർത്തിക്കുന്നവരാണ് ഇപ്പോൾ |
10,783 | ഫോണാണെങ്കിൽ ഫുൾ ടൈം ഫോണിൽ കളി പിന്നെ ഭക്ഷണം കഴിക്കണമേൽിൽ കഴിക്കും ഇല്ലെങ്കിൽ കഴിക്കില്ല അങ്ങനെരു മൈൻഡുള്ള ആൾക്കാരാണ് യുവതലമുറയന്ന് വെച്ചിട്ടുണ്ടെങ്കിൽ പക്ഷേ ഈ മധ്യതലമുറയാന്ന് വെച്ചിട്ടുണ്ടെങ്കിൽ രണ്ടിനും ഇടയിലുള്ളതാണ് ഫോൺ കളിക്കുക വെച്ച് ഫോണിലും കളിക്കും ഫുഡ് കാര്യങ്ങള ആ ഒരു ടൈമിൽ | ഫോണാണെങ്കിൽ ഫുൾ ടൈം ഫോണിൽക്കളി പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ കഴിക്കും ഇല്ലെങ്കിൽ കഴിക്കില്ല അങ്ങനെയൊരു മൈൻറ്റുള്ള ആൾക്കാരാണ് യുവതലമുറ എന്നുവെച്ചിട്ടുണ്ടെങ്കിൽ പക്ഷെ ഈ മദ്ധ്യ തലമുറയെന്നു വെച്ചിട്ടുണ്ടെങ്കിൽ രണ്ടിനും ഇടയിലുള്ളതാണ് ഫോൺ കളിക്കും കുറച്ച് കോളിലും കളിക്കും ഫുഡ് കാര്യങ്ങൾ ആ ഒരു ടൈമിൽ |
10,784 | കഴിക്കുംെന്ന് വെച്ചാൽ കഴിക്കും ചിട്ടകൾ കാര്യങ്ങളൊക്കെ അത്യാവശ്യം ഉണ്ട്െന്ന് പറയാം അല്ലെങ്കിൽ ഇല്ലയന്ന് പറയും ആ രീതിയിലുള്ളവരാണ് പിന്നെ മധ്യതലമുറ അ | കഴിക്കും എന്നു വെച്ചാൽ കഴിക്കും ചിട്ടകളും കാര്യങ്ങളൊക്കെ അത്യാവശ്യം ഉണ്ട് എന്നും പറയാം അല്ലെങ്കിൽ ഇല്ലായെന്നു പറയാം ആ ഒരു രീതിയിലുള്ളവരാണ് പിന്നെ മദ്ധ്യ തലമുറ എന്ന് പറയുന്നത് |
10,785 | സാമ്പാറാണ് ഞാൻ വിചാരിച്ചിട്ട് വളരെയധികം ബുദ്ധിമുട്ട് മൂലം ഒഴിവാക്കിയ ഒരു ഭക്ഷണ വിഭവം കാരണം അതിൻ്റെ മർമ്മപ്രധാനമായ കറിക്കൂട്ടുകൾ ഒന്നും എനിക്ക് വളരെ വ്യക്തമായി അറിയുകയില്ല അതിൻ്റെ അരപ്പുകൾ ആ അരപ്പില എന്തൊക്കെയാണ് ചേർക്കുക എന്നും എനിക്ക് | സമ്പാറാണ് ഞാൻ വിചാരിച്ചിട്ട് വളരെ അധികം ബുദ്ധിമുട്ട് മൂലം ഒഴിവാക്കിയ ഒരു ഭക്ഷണ വിഭവം കാരണം അതിൻ്റെ മർമ്മ പ്രധാനമായ കറിക്കൂട്ടുകൾ ഒന്നും എനിക്ക് വളരെ വ്യക്തമായി അറിയുകയില്ല അതിൻ്റെ ആ അരപ്പുകൾ ആ അരപ്പില് എന്തൊക്കെയാണ് ചേർക്കുക എന്നും എനിക്ക് |
10,786 | വരെ വ്യക്തമായി അറിയാത്തത് മൂലം ഞാൻ വളരെ സങ്കടകരമായി ഉപേക്ഷിച്ച ഒരു പാചകവിദ്യയാണ് സഭവർ | അത് വ്യക്തമായി അറിയാത്തത് മൂലം ഞാൻ വളരെ സങ്കടകരമായി ഉപേക്ഷിച്ച ഒരു പാചക വിദ്യയാണ് സാമ്പാർ |
10,787 | സ്വിഗ്ഗിയ അല്ലേ | സ്വിഗ്ഗി അല്ലേ |
10,788 | ആ ഞാൻ കുറച്ച് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നേ നേരത്തെ കുറച്ച് മുന്നേ | ആ ഞാൻ കുറച്ചു ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിന്നേ നേരത്തെ കുറച്ചു മുന്നേ |
10,789 | ആ അപ്പം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫുഡിൻ്റെ പിന്നെ ക്വാളിറ്റിയൊക്കെ വളരെ കുറവാണ് ആദ്യമൊക്കെ ഞാൻ നിങ്ങളടുന്ന് തന്നെയായിരുന്നു മേടിച്ചോണ്ടിരുന്നത് | ആ അപ്പം എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ ഫുഡിൻ്റെ പിന്നെ ക്വാളിറ്റി ഒക്കെ വളരെ കുറവാണ് ആദ്യമൊക്കെ ഞാൻ നിങ്ങളുടെ അടുത്തുനിന്ന് തന്നെയാണ് മേടിച്ചുകൊണ്ടിരുന്നത് |
10,790 | അപ്പോൾ വലിയ കുഴപ്പവും കാര്യങ്ങളൊന്നും തോന്നിയില്ല അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം അതായത് ആ ഒരു വിശ്വാസത്തിലാണ് ഞാൻ പിന്നെയും ഓർഡർ ചെയ്തത് | അപ്പം വലിയ കുഴപ്പം കാര്യങ്ങൾ ഒന്നും തോന്നിയില്ല അപ്പംന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം അതായത് ആ ഒരു വിശ്വാസത്തിലാണ് ഞാൻ പിന്നെയും ഓർഡർ ചെയ്തത് |
10,791 | അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഓർഡർ പിന്നെ വെച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് വീട്ടിലേക്ക് ഇത് കൊണ്ട തന്ന അതായത് ഒന്നിനും ടേസ്റ്റില്ല എല്ല ഒരു പഴയ ഒരു ടേസ്റ്റ് പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ | അപ്പംന്ന് വെച്ചിട്ടുണ്ടെങ്കിൽ ഓർഡർ പിന്നെ എന്ന് വച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് വീട്ടിലേക്ക് ഇത് കൊണ്ടുതന്ന അതായത് ഒന്നിനും ടേസ്റ്റ് ടേസ്റ്റ് പിന്നെ എന്ന് വച്ചിട്ടുണ്ടെങ്കിൽ |
10,792 | പഴയ ടേസ്റ്റ് മാത്രമല്ല പിന്നെ ഈ ഇതൊക്കെ അതായത് കറികളൊക്കെ പകുതിയും ആ ഒരു ബോക്സിൽ തന്നെ മറിഞ്ഞിരിക്കുക അപ്പോൾ നിങ്ങൾ അതായത് ഇത്ര ദൂരത്തേക്ക് അഞ്ച് കിലോമീറ്റർ ആണെങ്കിൽ അത്ര ദൂരം നിങ്ങൾക്ക് സൂക്ഷിച്ച് അത് കൊണ്ടുവരാനുള്ള ഡെലിവറി ബോയി്സ് കാര്യങ്ങളൊന്നുംല്ലേ നമ്മള പൈസ കൊടുത്തിട്ടല്ലേ എന്തായാലും പൈസ കൊടുത്തിട്ടല്ലേ നിങ്ങൾ മേടിക്കുന്നത് വെറുതെ തരുന്നതല്ലല്ലോ | പഴയ ടേസ്റ്റ് മാത്രമല്ല പിന്നെ ഈ ഇതൊക്കെ അതായത് കറികളൊക്കെ പകുതിയും ആ ഒരു ബോക്സിൽ തന്നെ മറിഞ്ഞിരിക്കുക അപ്പം നിങ്ങൾ അതായത് ഇത്ര ദൂരത്തേക്ക് അഞ്ച് കിലോ മീറ്റർ ആണെങ്കിൽ അത്ര ദൂരം നിങ്ങൾക്ക് സൂക്ഷിച്ച് അത് കൊണ്ടുവരാനുള്ള ഡെലിവറി ബോയ്സ് കാര്യങ്ങൾ ഒന്നുമില്ലേ നമ്മൾ പൈസ കൊടുത്തിട്ടല്ലേ എന്തായാലും പൈസ കൊടുത്തിട്ടില്ലേ നമ്മൾ മേടിക്കുന്നത് വെറുതെ തരുന്നത് അല്ലല്ലോ |
10,793 | ആ അങ്ങനെയാണെങ്കിൽ നമ്മളിതൊന്നും എടുത്തിട്ടൊന്നുമില്ല ഞങ്ങൾ ജസ്റ്റ് ടസ്റ്റ് ചെയ്ത് നോിയ്പോത്തേ നമു ഇഷ്ടപ്പെട്ടില്ല അപ്പോൾ നിങ്ങളെത് ചെയ്യുംത് റിട്ടേൺ എടുത്തിട്ട്ിൽ ഞങ്ങൾക്ക് ഞങ്ങളുടെ പൈസ തന്നേക്കും ഞങ്ങൾക്ക എന്തായാലും ഇത് വേണ്ട | ആ അങ്ങനെയാണെങ്കിൽ നമ്മൾ ഇതൊന്നും എടുത്തിട്ടൊന്നുമില്ല ഞങ്ങൾ ജസ്റ്റ് ടേസ്റ്റ് ചെയ്തു നോക്കിയപ്പോൾ തന്നെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല അപ്പോൾ നിങ്ങൾ എന്ത് ചെയ്യുക ഇത് റിട്ടേൺ എടുത്തിട്ട് ഞങ്ങൾക്ക് ഞങ്ങളുടെ പൈസ തന്നേക്ക് ഞങ്ങൾക്ക് എന്തായാലും ഈ ഫുഡ് വേണ്ട |
10,794 | ആ അതെ ഓക്കെ | ആ അത് ഓക്കെ |
10,795 | നമ്മുടെ കേരളത്തില ഒരുപാട് കോടതികളുണ്ട് അതില് കോടതികള് കുറേ രണ്ട് മൂന്ന് തരമുണ്ട് അതില ഒന്നാണ് ഫെഡറൽ കോടതി രണ്ട് ജില്ലാ മജിസ്ട്രേറ്റ് കോടതികൾ മുൻസിപ്പൽ വിചാരണ കോടതികൾ | നമ്മുടെ കേരളത്തില് ഒരുപാട് കോടതികളുണ്ട് അതില് കോടതികള് കുറെ രണ്ട് മൂന്ന് തരം ഉണ്ട് അതില് ഒന്നാണ് ഫെഡറൽ കോടതി രണ്ട് ജില്ല മജിസ്ട്രേറ്റ് കോടതികൾ മുൻസിപ്പൽ വിചാരണ കോടതികൾ |
10,796 | അങ്ങനെ മൂന്ന് തരത്തിലുള്ള കോടതികളാണുള്ളത് കോടതികളിലെന്ന് പറഞ്ഞാൽ എന്തെങ്കിലും തെറ്റ് തെറ്റ് ചെയ്തവരും എന്തെിലും കൊല ചെയ്തവര് | അങ്ങനെ മുന്നു തരത്തിലുള്ള കോടതികളാണ് ഉള്ളത് കോടതികളിലെന്ന് പറഞ്ഞാൽ എന്തെങ്കിലും തെറ്റ് തെറ്റ് ചെയ്തവരും എന്തെങ്കിലും കൊല ചെയ്തവര് |
10,797 | പിന്നെ കുട്ടികളെയും മുതിർന്നവരെയുംൊക്കെ പീഡിപ്പിക്കുകയൊക്കെ ചെയ്തവര കൊല ചെയ്തവര് അങ്ങനെയുള്ള | പിന്നെ പി കുട്ടികളേയും മുതിർന്നവരേയൊക്കെ പീഡിപ്പിക്കയൊക്കെ ചെയ്തവര് കൊല ചെയ്തവര് അങ്ങനെയുള്ള |
10,798 | ആളുകളെയൊക്കെ കോടതിയിലാണ് ആദ്യം പോലീസ് കേസെടുത്ത് പിന്നെ കോടതിയിലേക്ക് കൈമാറുകയാണ് ചെയ്യുക എന്നിട്ട് കോടതിയിൽ നിന്ന് | ആളുകളെയൊക്കെ കോടതിയിലാണ് ആദ്യം പോലീസ് കേസെടുത്ത് പിന്നെ കോടതിയിലേക്ക് കൈ മാറുകയാണ് ചെയ്യുക എന്നിട്ട് കോടതിയിൽ നിന്ന് |
10,799 | അവര് അവര് ചെയ്ത കുറ്റങ്ങളോ ഒക്കെ പറയുകയും പിന്നീട് കോടതിയിലെ ജഡ്ജി എന്ത് തീരുമാനം എടുക്കുന്നു അത് അതനുസരിച്ചൊക്കെ ചെയ്യുന്നതാണ് ചെയ ചെയ്യുന്നതാണ് കോടതി എന്തെങ്കിലും ഒരു തീരുമാനം പറഞ്ഞാൽ പിന്നെ അതിന് മാറ്റം ഉണ്ടാവില്ല എന്തൊക്കെ | അവരെ അവര് ചെയ്ത കുറ്റങ്ങള് ഒക്കെ പറയുകയും പിന്നീട് കോടതിയിലെ ജഡ്ജി എന്ത് തീരുമാനം എടുക്കുന്നോ അത് അതനുസരിച്ചൊക്കെ ചെയ്യുന്നതാണ് ചെയ്യുന്നതാണ് കോടതി എന്തെങ്കിലും ഒരു തീരുമാനം പറഞ്ഞാൽ പിന്നെ അതിന് മാറ്റം ഉണ്ടാവില്ല എന്തൊക്കെ |
10,800 | കോടതികള തന്നെ ജില്ലാ കോടതിയുണ്ട് ഹൈക്കോടതിയുണ്ട് സുപ്രീം കോടതിയുണ്ട് ഇങ്ങനെ | കോടതികള് തന്നെ ജില്ലാ കോടതിയുണ്ട് ഹൈ കോടതിയുണ്ട് സുപ്രീം കോടതിയുണ്ട് ഇങ്ങനെ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.