Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
10,801 | മൂന്നു തരം കോടതികളാണുള്ളത് ഇതൊക്കെ ഓരോ കുറ്റത്തിനനുസരിച്ചാണ് ഓരോ കോടതികള് ആദ്യം ജില്ലാ കോടതിയില എത്തും പിന്നെ ഹൈ സുപ്രീം കോടതി പിന്നെ ഹൈക്കോടതി അങ്ങനെയൊക്കെയാണ് കേസുകള് പോകുന്നത് | മൂന്ന് തരം കോടതികളാണുള്ളത് ഇതൊക്കെ ഓരോ കുറ്റത്തിനനുസരിച്ചാണ് ഓരോ കോടതികള് ആദ്യം ജില്ലാ കോടതിയിലെത്തും പിന്ന സുപ്രീം കോടതി പിന്ന ഹൈ കോടതി അങ്ങനെയൊക്കെയാണ് കേസുകള് പോകുന്നത് |
10,802 | കഴിഞ്ഞ വർഷം ഞാൻ യോനോ എസ് ബി ഐ വഴി പണം അടച്ച റെസ്റ്റോറൻറുകളുടെ പട്ടിക കാണിക്കുക | കഴിഞ്ഞ വർഷം ഞാൻ യോനോ എസ്ബിഐ വഴി പണം അടച്ച റെസ്റ്റോറൻറ്റുകളുടെ പട്ടിക കാണിക്കുക |
10,803 | ആ ഹലോ ഞാൻ മലബാർ റെസ്റ്റോറൻറിൽ നിന്നിട്ട് ഞാൻ രണ്ട് ദിവസം മുൻപ് ഞാൻ ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ വീട്ടിലൊരു ഫങ്ഷനും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു അപ്പോ അപ്പോൾ ഞാൻ ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ഞാൻ അമ്പത് പേർക്കുള്ള | ആ ഹലോ ഞാന് മലബാർ റെസ്റ്റോറൻറ്റിൽ നിന്ന് ഞാന് രണ്ട് ദിവസം മുൻപ്പ് ഞാന് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ വീട്ടിൽ ഒരു ഫങ്ക്ഷനും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു അപ്പോൾ ഞാന് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ഞാൻ അമ്പത് പേർക്കുള്ള |
10,804 | ചിക്കൻ ബിരിയാണി ഞാൻ ചിക്കൻ ബിരിയാണിയാണ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത് | ചിക്കൻ ബിരിയാണി ഞാൻ ചിക്കൻ ബിരിയാണി ഞാൻ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത് |
10,805 | അപ്പോൾ ഏകദേശം ഞാന ഞാൻ എൻ്റെ വീട് കുഴൽമന്നം ഭാഗത്താണ് അപ്പോൾ ഞാൻ ഏകദേശം ആ ഒരു ഉച്ചയക്ക് ആ ഒരു പന്ത്രണ്ട് മണിയാകുമ്പോഴേക്കാണ് ഞാൻ എത്തിക്കാൻ പറഞ്ഞത് | അപ്പോൾ ഏകദേശം ഞാന് ഞാന് എൻ്റെ വീട് കുഴൽമന്നം ഭാഗത്താണ് അപ്പോൾ ഞാന് ഏകദേശം ആ ഒരു ഉച്ചക്ക് ആ ഒരു പന്ത്രണ്ട് മണി ആകുമ്പോഴാണ് ഞാൻ എത്തിക്കാൻ പറഞ്ഞത് |
10,806 | കറക്റ്റ് സമയത്ത തന്നെ കറക്റ്റ് ഡെലിവറി ബോയ് കറക്റ്റായിട്ട് തന്നെ എത്തിച്ച തന്നതാണ് കാര്യം അന്ന് ശരിക്കും അന്ന് പറഞ്ഞാൽ നല്ല മഴയും മറ്ററ് കാര്യങ്ങളൊക്കെ ഉള്ള സമയമായിരുന്നു അപ്പോൾ എന്നാൽ പോലും ഡെലിവറി ബോയ് വേറെ മറ്റ് എന്താ പറയുക | കറക്റ്റ് സമയത് തന്നെ കറക്റ്റ് ഡെലിവറി ബോയ് കറക്റ്റായിട്ട് തന്നെ എത്തിച്ച് തന്നത് കാര്യം അന്ന് ശരിക്കും അന്ന് പറഞ്ഞാൽ നല്ല മഴയും മറ്റു കാര്യങ്ങളും ഒക്കെ ഉള്ള സമയം ആയിരുന്നു അപ്പോൾ എന്നാൽ പോലും ഡെലിവറി ബോയ് വേറെ മറ്റ് എന്താ പറയുക |
10,807 | ഒഴിവുകടുകളോ അല്ലെങ്കിൽ സമയം വൈകതിൻ്റെ പേരിലെ എക്സ്ക്യൂസുകളോ മറ്റു കാര്യങ്ങളോൊന്നും പറയാൻ അദ്ദേഹം കറക്റ്റ് സമയത്ത് തന്നെ കറക്റ്റായിട്ട് തന്നെ ഫുഡും | ഒഴിവ് കേടുകളോ അല്ലെങ്കിൽ സമയം വൈകിയേൻ്റെ പേരിൽ എക്സ്ക്യൂസുകളോ മറ്റു കാര്യങ്ങളൊന്നും പറയാണ്ട് അദ്ദേഹം കറക്റ്റ് സമയത്ത് തന്നെ ആ കറക്റ്റായിട്ട് തന്നെ ഫുഡും |
10,808 | ഡെലിവറി ചെയ്ത് തന്നു അപ്പോൾ ഫുഡിൻ്റെ കാര്യം നോക്കുകാണെന്ന് വെച്ചാൽ നല്ല ശരിക്കും നല്ല ആ ഒരു റെസ്റ്റോറൻന്റ് നന്നായിട്ട് തന്നെ ഫുഡ് നന്നായിട്ട് തന്നെ പാക്ക് ചെയ്തിട്ടുണ്ട് ഫുഡ് ഇപ്പോ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കഴിച്ചരെ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത് | ഡെലിവറി ചെയ്ത തന്നു അപ്പോൾ ഫുഡിൻ്റെ കാര്യം നോക്കുവാണ് എന്ന് വെച്ചാൽ നല്ല ശരിക്കും നല്ല ആ ഒരു റെസ്റ്റോറൻറ്റ് നന്നായിട്ട് തന്നെ ഫുഡ് നന്നായിട്ട് തന്നെ പാക്ക് ചെയ്തിട്ടുണ്ട് ഫുഡ് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കഴിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത് |
10,809 | അപ്പോൾ നല്ലൊരു ഇത് തന്നെ സേവനം തന്നെയായിരുന്നു അപ്പോൾ കറക്റ്റായിട്ട് എത്തിച്ച തന്ന ഡെലിവറി ബോയക്ക ഒരുപാട് നന്ദി അതുപോലെ തന്നെ റെസ്റ്റോറന്റ് നന്നായിട്ട് തന്നെ ഫുഡ് മറ്റു കാര്യങ്ങള നല്ല ടേസ്റ്റ് ഉണ്ടെന്ന് തന്നെയാണ് എല്ലാവരും അഭിപ്രായം പറഞ്ഞത് അപ്പോൾ ഇനിയും അവിടെന്ന് നല്ല സേവനങ്ങളാണെങ്കിൽ ഇനിയും ഞാൻ അവിടെന്ന് ഓർഡർ ചെയ്യാൻ തന്നെ ആഗ്രഹിക്കുന്നത് | അപ്പോൾ നല്ലൊരു ഇത് തന്നെ സേവനം തന്നെയായിരുന്നു അപ്പോളോ കറക്റ്റായിട്ട് എത്തിച്ച് തന്നെ ഡെലിവറി ബോയ്ക്കും ഒരുപാട് നന്ദി അതുപോലെ തന്നെ റെസ്റ്റോറൻറ്റ് നന്നായിട്ട് തന്നെ ഫുഡും മറ്റു കാര്യങ്ങളും നല്ല ടേസ്റ്റ് ഉണ്ട് എന്ന് തന്നെ എല്ലാവരും അഭിപ്രായം പറഞ്ഞത് അപ്പോൾ ഇനിയും അവിടുന്ന് നല്ല സേവങ്ങൾ ആണെങ്കിൽ ഇനിയും ഞാൻ അവിടുന്ന് ഓർഡർ ചെയ്യാൻ തന്നെ ആഗ്രഹിക്കുന്നത് |
10,810 | മിഷിഗണിലെ മസ്കെഗോണിൽ പ്രായപൂർത്തിയാവാത്തവരെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ദുരുപയോഗുകയും ചെയ്യുകയും ചെയ്തതിന് എഴുപത്തിേഏഴുകാരനായ പാസ്റ്റർ കാൾട്ടൺ ലിൻബെർഗ് ജോൺസനെ മൂന്ന് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി | മിഷിഗണിലെ മസ്കെഗോണിൽ പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിന് എഴുപെത്തിയെഴുകാരനായ പാസ്റ്റർ കാൾട്ടൺ ലിൻഡ്ബെർഗ് ജോൺസനെ മൂന്ന് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി |
10,811 | ആ ട്രാവൽ ഏജൻസി അല്ലേ ആ നിങ്ങള് നിങ്ങളെ ഞാൻ വിളിച്ചത് എന്താന്ന് വെച്ചാല് നിങ്ങൾ ബുക്ക് ചെയ്ത കാർ ഇതുവരെ ഞങ്ങളെ പിക്ക് ചെയ്യാൻ വേണ്ടി എത്തിയിട്ടില്ല ഇത് ഇത്രയും നേരമായിട്ട് എത്തിയിട്ടില്ല ആ ഞങ്ങൾ വിളിച്ചിട്ട് ആ സ്ഥലത്ത് എത്തുന്നില്ല കുറെ നേരമായി വെയിറ്റ് ചെയ്തിരിക്കുന്നു | ആ ട്രാവലേജൻസി അല്ലേ ആ നിങ്ങളെ നിങ്ങളെ ഞാൻ വിളിച്ചത് എന്താന്ന് വച്ചാല് നിങ്ങള് ബുക്ക് ചെയ്ത കാറിതുവരെ ഞങ്ങളെ പിക്ക് ചെയ്യാൻവേണ്ടി എത്തീട്ടില്ല ഇത്രയും നേരായിട്ടും എത്തീട്ടില്ല ഞങ്ങള് വിളിച്ചിട്ട് ആ സ്ഥലത്ത് എത്തുന്നില്ല കുറേ നേരായി വെയിറ്റ് ചെയ്തിരിക്കുന്നു |
10,812 | അപ്പോൾ ഇനിയിപ്പോൾ നിങ്ങളുടെ ക്യാബ് വരാത്തത കൊൊണ്ട് തന്നെ ഇനി ട്രിപ്പ് ക്യാൻസൽ ചെയ്യാൻ വേണ്ടി വിളിച്ചതായിരുന്നു | അപ്പോൾ ഇനി ഇപ്പോൾ നിങ്ങളുടെ ക്യാബ് വരാത്തത് കൊണ്ട്അന്നേ ഇനി ഈ ട്രിപ്പ് ക്യാൻസലു ചെയ്യാൻ വേണ്ടി വിളിച്ചതാരുന്നു |
10,813 | ആ ആ ഓക്കേ ഇനി ഈ ട്രിപ്പ് ക്യാൻസൽ ചെയ്തേെക്കോ ഇനിയിപ്പോൾ ഡ്രൈവ വരാത്തതുകൊണ്ട് തന്നെ സമയം കുറയായില്ല അതുകൊണ്ട് തന്നെ ഇനി ട്രിപ്പ് ക്യാൻസൽ ചെയ്തേക്കൂ | ആ ആ ഓക്കേ ഇനി ഈ ട്രിപ്പ് ക്യാൻസലു ചെയ്തേക്കു ഇനി ഇപ്പൊൾ ഡ്രൈവറു വരാത്തത് കൊണ്ടന്നെ സമയം കുറേയായില്ലെ അതുകൊണ്ട് തന്നെ ഇനി ഈ ട്രിപ്പ് ക്യാൻസലു ചെയ്തേക്കു |
10,814 | നമ്മുടെ പ്രദേശത്ത് തീർച്ചയായും കുറേ അന്ധവിശ്വാസങ്ങളുണ്ട് അന്ധവിശ്വാസങ്ങളൊന്നും ഇല്ലാത്ത നാടുണ്ടോന്ന് എനിക്കറിയില്ല കേരളത്തില് | നമ്മുടെ പ്രദേശത്ത് തീർച്ചയായും കുറേ അന്ധവിശ്വാസങ്ങളുണ്ട് അന്ധവിശ്വാസങ്ങളൊന്നും ഇല്ലാത്ത നാടുണ്ടോയെന്ന് എനിക്കറിയില്ല കേരളത്തിൽ |
10,815 | ഉൾനാടൻ പ്രദേശങ്ങളിലൊക്കെ ഇന്നും നിലനിൽക്കുന്നകുറേ വിശ്വാസങ്ങളുണ്ട് കുറേഎന്താ പറയുക | ഉൾനാടൻ പ്രദേശങ്ങളിലൊക്കെ ഇന്നും നിലനിൽക്കുന്ന കുറേ വിശ്വാസങ്ങളുണ്ട് കുറേ എന്താ പറയുക |
10,816 | ഉണ്ട് നമുക്ക് നമ്മുടെ ഇവിടെ അന്ധവിശ്വാസങ്ങളുണ്ട് ഇല്ലന്നല്ലാം ഉണ്ട് ഒത്തിരിയേറെ അന്ധവിശ്വാസങ്ങളുണ്ട് കാവുണ്ട് ഗുളികന്തറയുണ്ട് | ഉണ്ട് നമുക്ക് നമ്മുടെയിവിടെ അന്ധവിശ്വാസങ്ങളുണ്ട് ഇല്ലായെന്നല്ല ഉണ്ട് ഒത്തിരിയേറെ അന്ധവിശ്വാസങ്ങളുണ്ട് കാവുണ്ട് ഗുളികൻ തറയുണ്ട് |
10,817 | പിന്നെചെറിയ അമ്പലങ്ങളുണ്ട് പിന്നെ അതായത് | പിന്നെ ചെറിയ ചെറിയ അമ്പലങ്ങളുണ്ട് പിന്നെ അതായത് |
10,818 | ഓരോരുത്തരുടെ ഓരോ വിശ്വാസമാണ് അത് എങ്ങനെ അവര് അവര് അവര അതിന് വെച്ചാരാധന ഉുള്ളവരുണ്ട് പിന്നെ | ഓരോരുത്തരുടെ ഓരോ വിശ്വാസമാണ് അത് എങ്ങനെ അവര് അവര് അവർ അതിന് വെച്ചാരാധന ഉള്ളവരുണ്ട് പിന്നെ |
10,819 | അതൊക്കെ എന്താ പറയുക പണ്ടുള്ള പിന്നെ കാലത്ത് അവരുടെ കാരണോവന്മാരിൽ നിന്ന് കൈമാറി വരുന്നു ഇപ്പം മക്കൾ നോക്കുന്ന കുറെേ പിന്നെ ആരാധനകളും വിശ്വാസങ്ങളൊക്കെയുണ്ട് അപ്പം അവര പിന്നെ ഞങ്ങളുടെ ഇതെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ഇവിടുത്തെ ഇവിടെയുള്ള അടുത്തുള്ള | അതൊക്കെ എന്താ പറയുക പണ്ടുള്ള പിന്നെ കാലത്ത് അവരുടെ കാർന്നോന്മാരിൽ നിന്ന് കൈ മാറി വരുന്നു ഇപ്പോൾ മക്കള് നോക്കുന്ന കുറേ പിന്നെ ആരാധനകളും വിശ്വാസങ്ങളൊക്കെയുണ്ട് അപ്പോൾ അവര് പിന്നെ ഞങ്ങളുടെ ഇതെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ഇവിടുത്തെ ഇവിടെയുള്ള അടുത്തുള്ള |
10,820 | അമ്പലത്തിലെ ഉത്സവത്തിൻ്റെ സമയത്ത് ഓരോ വീട്ടില് ചെറിയ ചെറിയ തറ പോലെ അവരുടെ അമ്പലം പോലെയുണ്ട് അപ്പോൾ അമ്പലം ഇതും പിന്നെ ഗുളികൻ തറയുണ്ട് | അമ്പലത്തിലെ ഉത്സവത്തിൻ്റെ സമയത്ത് ഓരോ വീട്ടില് ചെറിയ ചെറിയ തറ പോലെ അവരുടെ അമ്പലം പോലെയുണ്ട് അപ്പോൾ ആ അമ്പലവും ഇതും പിന്നെ ഗുളികൻ തറയുണ്ട് |
10,821 | പിന്നെ അങ്ങനെ കുറേ കാര്യങ്ങളുണ്ട് അപ്പം അതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ് ആ വിശ്വാസങ്ങളെ അവര് അവര് ശക്തമായി അത് വിശ്വസിക്കുന്നു | പിന്നെ അങ്ങനെ കുറേ കാര്യങ്ങളുണ്ട് അപ്പോൾ അതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ് ആ വിശ്വാസങ്ങളെ അവര് അവര് ശക്തമായി അത് വിശ്വസിക്കുന്നു |
10,822 | ദൈവത്തെ അവര് ശക്തമായി വിശ്വസിക്കുന്നു അത് കാരണമാണെന്നുള്ള ഓരോ വിശ്വാസത്തിൻ്റെ പുറത്താണ് ചെയ്യുന്നത് നമ്മള് ചില പള്ളികളില പള്ളികളിൽ നേറച്ചെടുപ്പോൾ പറയും മാതാവ് നടത്തി തരും ചില മുസ്ലരുടെ അടുത്ത് പോയിട്ട്ുണ്ടെങ്കിൽ പറയും | ദൈവത്തെ അവര് ശക്തമായി വിശ്വസിക്കുന്നു അത് കാരണമാണെന്നുള്ള ഓരോ വിശ്വാസത്തിൻ്റെ പുറത്താണ് ചെയ്യുന്നത് നമ്മള് ചില പള്ളികളിൽ പള്ളികളിൽ നേർച്ചയിടുമ്പോൾ പറയും മാതാവ് നടത്തിത്തരും ചില മുസ്ലിയാരുടെ അടുത്ത് പോയിട്ടുണ്ടെങ്കിൽ പറയും |
10,823 | ര പിന്നെ എന്താ പറയുക എന്തെങ്കിലും വാധയൊക്കെ കേയറിയിട്ടു ഒഴിപ്പിക്കും അങ്ങനെയൊക്കെ പറയില്ലേ അതേപോലെ തന്നെ ശക്തമായ വിശ്വാസമാണ് അവർക്ക് അതിലേക്കുള്ളത് | ഓര് പിന്നെ എന്താ പറയുക എന്തെങ്കിലും ബാധയൊക്കെ കേറീട്ടുണ്ടെങ്കിൽ ഒഴിപ്പിക്കും അങ്ങനെയൊക്കെ പറയില്ലേ അതേപോലെ തന്നെ ശക്തമായ വിശ്വാസമാണ് അവർക്ക് അതിലേക്കുള്ളത് |
10,824 | ജൂൺ പത്തൊൻ്പത് വായനാ ദിനത്തോടനുബന്ധിച്ച് സ്കൂളുകളിലും മറ്ററ് പൊതുവിടങ്ങളിലും ലൈബ്രറികൾ സ്ഥാപിച്ച കൊൊണ്ട് വായനയുടെ ലോകത്തേക്ക് ആളുകളെ കൊണ്ടെത്തിക്കുക എന്നത് തന്നാണ് മലയാള ഭാഷയെ സംരക്ഷിക്കാൻ ഏറ്റവും ഉതകുന്ന ഒരു പ്രവർത്തി | ജൂൺ പത്തൊൻപത് വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിലും മറ്റു പൊതു ഇടങ്ങളിലും ലൈബ്രറികൾ സ്ഥാപിച്ചുകൊണ്ട് വായനയുടെ ലോകത്തേക്ക് ആളുകളെ കൊണ്ടെത്തിക്കുക എന്നത് തന്നെയാണ് മലയാള ഭാഷയെ സംരക്ഷിക്കാൻ ഏറ്റവും ഉതകുന്ന ഒരു പ്രവർത്തി |
10,825 | എട്ട് ഒമ്പത് മൂന്ന് നാല് എട്ട് ഒന്ന് ആറ് ഒന്ന് ആറ് എട്ട് അഞ്ച് എന്ന മൊബൈൽ നമ്പറിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് ദയവായി ഗുണഭോക്താവിൻ്റെ പേര് തിരഞ്ഞെടുക്കുക | എട്ട് ഒമ്പത് മൂന്ന് നാല് എട്ട് ഒന്ന് ആറ് ഒന്ന് എട്ട് അഞ്ച് എന്ന മൊബൈൽ നമ്പറിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് ദയവായി ഗുണഭോക്താവിൻ്റെ പേര് തിരഞ്ഞെടുക്കുക |
10,826 | അതെ ഈ ചുറ്റി ഈ ചുറ്റിക്ക് ഒും ഒട്ടും സേഫ അല്ല കേട്ടോ കാരണം എന്താണെന്ന് വെച്ച പറഞ്ഞാൽ നമുക്ക് കയ്യിൽ ഒതുങ്ങുന്നുണ്ട് പക്ഷേ | അതെ ഈ ചുറ്റ് ചുറ്റിക ഒട്ടും സൈഫ് ഒട്ടും സൈഫല്ല കേട്ടോ കാരണം എന്താണെന്ന് വെച്ചാൽ കാരണം നമുക്ക് കൈയിൽ ഒതുങ്ങുന്നുണ്ട് പക്ഷേ |
10,827 | നമുക്ക് അടിക്കുമ്പോൾ ആണയിലോട്ട് തട്ടുന്നില്ല അതിൻ്റെ ആ അടിക്കേണ്ട ഭാഗമ ഉണ്ടല്ലോ അതൊട്ടും പ്ലെയിൻല്ല എന്തോ ഒരു കുഴിയൊക്കെ അതിൻ്റെ ഉള്ളിലില അടിയിൽ അതുകൊണ്ട് നമുക്ക് കറക്റ്റായിട്ട് അടിക്കാൻ പറ്റുന്നില്ല പിന്നെ ആ ഈ പിടിക്കേണ്ട സാധനം ഹാമ്പറിൻ്റെ ആ അടിക്കേണ്ട ഭാഗവും തമ്മിലൊരു ആ ഒരു കണക്ഷൻ ഉണ്ടല്ലോ അത് ഇച്ചരി ലൂസാണ് അതുകൊണ്ട് തന്നെ നമുക്കത് കറക്റ്റായിട്ട് പ്രോപ്പറ ആയിട്ട് അടിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് അതെ | നമുക്കടിക്കുമ്പോൾ ആണിയിലോട്ട് തട്ടുന്നില്ല അതിൻ്റെ ആ അടിക്കേണ്ട ഭാഗമുണ്ടല്ലോ അതൊട്ടും പ്ലെയിനല്ല എന്തോ ഒരു കുഴിയൊക്കെ അതിന്റെയുള്ളിൽ അടിയിൽ അപ്പോൾ അതുകൊണ്ട് നമുക്ക് കറക്റ്റ് ആയിട്ട് അടിക്കാൻ പറ്റുന്നില്ല പിന്നെ ആ ഈ പിടിക്കണ സാധനവും ഹാമറിൻ്റെ ആ അടിക്കണ ഭാഗവും തമ്മിലൊരു ആ ഒരു കണക്ഷൻ ഉണ്ടല്ലോ അതിച്ചിരി ലൂസാണ് അതുകൊണ്ടുതന്നെ നമുക്കത് കറക്റ്റായിട്ട് പ്രോപ്പറായിട്ട് അടിക്കാൻ പറ്റാത്ത ഒരവസ്ഥയാണ് അതെ |
10,828 | ആ അപ്പോൾ ഒന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ല ഇതുകൊണ്ട് ആ ഇതിനെക്കൊണ്ടൊരു യൂസും ഇല്ലെന്നാണ് മൊത്തത്തിൽ പറയുക പ്രത്യേകിച്ചൊന്നും ചെയ്യാൻ പറ്റുന്നില്ല നമുക്കിപ്പോൾ | ആ അപ്പോൾ ഒന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ല ഇതുകൊണ്ട് ആ ഇതിനെക്കൊണ്ട് ഒരു യൂസും ഇല്ലായെന്നാണ് മൊത്തത്തിൽ പറയുക പ്രത്യേകിച്ചൊന്നും ചെയ്യാൻ പറ്റുന്നില്ല നമുക്കിപ്പോൾ |
10,829 | ഒരാണടിക്കാൻ പോലും ഇതിനെ കൊണ്ട് പറ്റുന്നില്ല കാരണം എന്താണെന്ന് വെച്ച പറഞ്ഞാൽ അതി്റെ പ്ലെയിൻ ആായിട്ടുള്ള ഭാഗത്തിൻ്റെ അവിടെ | ഒരാണിയടിക്കാൻ പോലും ഇതിനെക്കൊണ്ട് പറ്റുന്നില്ല കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അതിൻ്റെ പ്ലെയിനായിട്ടുള്ള ഭാഗത്തിൻ്റെ അവിടെ |
10,830 | പ്ലെയിൻല്ല ആണിൻ്റെ ആ ആണിൻ്റെ മേലെയുള്ള സാധനത്തിൽ തട്ടൊന്നുമില്ലത് അതാണ് പ്രശ്നം | പ്ലെയിനല്ല അതിൻ്റെ ആ ആണീൻ്റെ മേലെയുള്ള സാധനത്തിൽ തട്ടുന്നില്ല അത് അതാണ് പ്രശ്നം |
10,831 | ആ അതുപോലെ തന്നെ അടിക്കുമ്പോൾ അച്ചിരി ഹെവിയാണ് പോരാത്തതിന് ആ കണക്ഷൻ ഉണ്ടല്ലോ അത് ഇങ്ങനെ ഇളകിക്കൊണ്ടിരിക്കണുന്നുണ്ട് അതൊരു റിറ്റേഷനാണ് അതുകൊണ്ടാണോന്ന് എനിക്കറിയില്ല അതുകൊണ്ടാണോ തട്ടണില്ല അതിനലൊന്നും | ആ അതുപോലെത്തന്നെ അടിക്കുമ്പോൾ ആ ഇച്ചിരി ഹെവിയാണ് പോരാത്തതിന് ആ കണക്ഷനുണ്ടല്ലോ അത് ഇങ്ങനെ ഇളകിക്കൊണ്ടിരിക്കുന്നുണ്ട് അതൊരു ഇറിറ്റേഷനാണ് അതുകൊണ്ടാണോ എന്നെനിക്കറിയില്ല അതുകൊണ്ടാണോന്നറിയില്ല തട്ടുന്നില്ലതിലൊന്നും |
10,832 | പിന്നെ പിടിക്കുമ്പോൾ പിടിക്കുമ്പോൾ പിടീൻ്റെ കൂടെ ഓക്കെയാണ് കൈ പിടിക്കാൻ പറ്റുന്നുണ്ട് പക്ഷേ അത് അടിക്കുമ്പോൾ അതിൻ്റെ ഒരു എഫക്റ്റ് വരുന്നില്ല ആ അങ്ങനെയുള്ള കുറച്ച് പ്രശ്നങ്ങളാണ് ഇതിനുള്ളത് ആ ആ ഞാൻ ഉദ്ദേശിച്ച ഹാമ്പർ ഇങ്ങനെയ അല്ല ഓക്കെ ആ | പിന്നെ പിടിക്കുമ്പോൾ പിടിക്കുമ്പോൾ ആ പിടീൻ്റെയവിടെ ഓക്കെയാണ് കൈ പിടിക്കാൻ പറ്റുന്നുണ്ട് പക്ഷേ അത് അടിക്കുമ്പോൾ അതിൻ്റെ ഒരു എഫക്ട് വരുന്നില്ല ആ അങ്ങനെയുള്ള കുറച്ച് പ്രശ്നങ്ങളാണ് ഇതിന് ഉള്ളത് ആ ആ ഞാൻ ഉദ്ദേശിച്ച ഹാമർ ഇങ്ങനെ അല്ല ഓക്കെ ആ |
10,833 | അവരാണടിക്കാൻ പോലും പറ്റിയില്ലന്ന് പറയുമ്പോൾ ആ ഹാമബറിൻ്റെ പ്രോബ്ലം തന്നെയാണത് ആ ഹാമ്പറിൻ്റെ പ്രശ്നം തന്നെയാണത് ആ അതെയതെ | ഒരാണിയടിക്കാൻ പോലും പറ്റിയില്ലാന്ന് പറയുമ്പോൾ ആ ഹാമറിൻ്റെ പ്രോബ്ലം തന്നെയാണത് ആ ഹാമറിൻ്റെ പ്രശ്നം തന്നെയാണത് ആ അതെയതെ |
10,834 | അതെ അതെ ആ ഇതിൻ്റെ ഹാമബറിൻ്റെ അവിടെ ഒറ്റത്ത് ഇത്തിരി വെയിറ്റും ഉണ്ട് ആ | അതെ അതെ അതിൻ്റെ ഹാമറിന്റെയവിടെ അറ്റത്തിത്തിരി വെയിറ്റുമുണ്ട് ആ |
10,835 | വെയിറ്റുണ്ട് പക്ഷേ അത് ആ സാധനം ഇളകിക്കൊണ്ടിരിക്കുകയാണ് കുലുങ്ങിക്കൊണ്ടിരിക്കുകയാണ് നമുക്കത് അതിനനുസരിച്ച് ചെയ്യാൻ പറ്റുന്നില്ല അതിൻ്റെ ഭയങ്കര എഫക്ട് ആ ഒരാണി അടിക്കാൻ പറ്റുന്നില്ല എനിക്ക് ഒരാണി പോലെ അടിക്കാൻ പറ്റില്ല എൻ്റെ പണി ഇവിടെ നടക്കുന്നില്ല അതാണ് സത്യം ആ ഓക്കെ ഓക്കെ ശരി | വെയിറ്റുണ്ട് പക്ഷേ അത് ആ സാധനം ഇളകിക്കൊണ്ടിരിക്കുകയാണ് കുലുങ്ങിക്കൊണ്ടിരിക്കുകയാണ് നമുക്കതിനനുസരിച്ച് ചെയ്യാൻ പറ്റുന്നില്ല അതിൻ്റെ ആ ഭയങ്കര എഫക്റ്റ് ആ ഒരാണി അടിക്കാൻ പറ്റുന്നില്ല എനിക്ക് ഒരാണിപോലും അടിക്കാൻ പറ്റുന്നില്ല എൻ്റെ പണിയിവിടെ നടക്കുന്നില്ല അതാണ് സത്യം ആ ഓക്കെ ഓക്കെയെന്നാൽ ഷുവർ |
10,836 | കലാകാരന്മാർക്ക് ഏറ്റവും ഉപകാരപ്പെടുന്നത് കലാമണ്ഡലം എന്നാണ് ചെറുതരുത്തിലയിലുള്ളത് | കലാകാരന്മാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന കലാമണ്ഡലം തന്നെയാണ് ചെറുതുരുത്തിയിൽ ഉള്ളത് |
10,837 | അതുപോലെ തന്നെ പ്രൈവറ്റ് തരത്തിലും അത്തരത്തിലുള്ള സംരംഭങ്ങളുണ്ട് കലാജീവിതത്തിനോട് താല്പര്യമുള്ളവരുണ്ട് എനിക്കങ്ങനെ ഒരു കലാജീവിതത്തിനോട് താല്പര്യം കുറവാണ് അഭിലാഷങ്ങളുമ ഇില്ല | അതുപോലെതന്നെ പ്രൈവറ്റ് തലത്തിലും അത്തരത്തിലുള്ള സംരംഭങ്ങൾ ഉണ്ട് പക്ഷെ കലാ ജീവിതത്തിനോട് താൽപര്യമുള്ളവർ ഉണ്ട് എനിക്കങ്ങനെ ഒരു കലാ ജീവിതത്തിനോട് താൽപ്പര്യം കുറവാണ് അഭിലാഷം ഒന്നുമില്ല |
10,838 | അല്ലെങ്കിൽ അതിനോട് അത്ര വലിയ നേരം കളയാന ഉള്ള ഉദ്ദേശവില്ല | അല്ലെങ്കിൽ അതിനോട് അത്ര വലിയ നേരം കളയാൻ ഉള്ള ഉദ്ദേശവും ഇല്ല |
10,839 | ചിത്രരചന എനിക്കറിയില്ല അതിനോട് യാതൊരു ആഭിമുഖ്യവുംില്ല | ചിത്രരചന എനിക്കറിയില്ല അതിനോട് യാതൊരു ആഭിമുഖ്യവും ഇല്ല |
10,840 | സ്കൂളിൽ ചേരുമ്പള്ളപ്പോൾ എന്തെങ്കിലുമൊക്കെ വരച്ചു പഠിപ്പിച്ചു അല്ലെങ്കിൽ അതൊരു പാഠഭാ ഭാഗത്തിൻ്റെ ഭാഗമായിട്ടുള്ള കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്തിണ്ടെന്നല്ലാതെ അതിനോട് എനക്ക്ത്ര വലിയ താല്പര്യമുള്ള വ്യക്തിയല്ല | സ്കൂളിൽ ചേരുമ്പോൾ ഉള്ള എന്തെങ്കിലുമൊക്കെ വരച്ചു പഠിപ്പിച്ചു അല്ലെങ്കിൽ അതൊരു പാഠഭാഗത്തിൻ്റെ ഭാഗമായിട്ടുള്ള എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ട് എന്നുള്ളതല്ലാതെ അതിനോട് എനിക്ക് അത്ര വലിയ താല്പര്യമുള്ള വ്യക്തിയല്ല |
10,841 | നൂറ് ഇരുന്നൂറ്മുന്നൂറ് നാനൂറ അഞ്ഞൂറ് | നൂറ് ഇരുന്നൂറ് മുന്നൂറ് നാനൂറ് അഞ്ഞൂറ് |
10,842 | പാലക്കാട് പോലുള്ള ഒരു ജില്ലയില | പാലക്കാട് പോലുള്ള ഒരു ജില്ലയിലെ |
10,843 | ഈ മൃഗപരിപാലനത്തിന് വളരെയധികം പ്രാധാന്യമുണ്ട് അതുകൊണ്ട് തന്നെ പാലക്കാട് പ്രദേശത്തിലെ അല്ലെങ്കിൽ പാലക്കാട് ജില്ലയിലെ ഗ്രാമപദേശങ്ങളില എല്ലാവടെയും | ഈ മൃഗ പരിപാലനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് അതുകൊണ്ടു തന്നെ പാലക്കാട് പ്രദേശത്തില് അല്ലെങ്കിൽ പാലക്കാട് ജില്ലയിലെ ഗ്രാമ പ്രദേശങ്ങിലെല്ലാവിടെയും |
10,844 | ഒരു വെറ്റിനറി ഹോസ്പിറ്റല അല്ലെങ്കിൽ മൃഗപരിപാലനത്തിനുള്ള ഒരു ഹോസ്പിറ്റല കാണാൻ നമുക്ക് കഴിയും | ഒരു വെറ്റിനറി ഹോസ്പിറ്റല് അല്ലെങ്കില് മൃഗ പരിപാലനത്തിനുള്ള ഒരു ഹോസ്പിറ്റല് കാണാൻ നമുക്ക് കഴിയും |
10,845 | ഇവിടെയുള്ള വെറ്റിനറി ഡോക്ടറിൻ്റെ സഹായം കൊണ്ട് ഇന്ന് നമ്മൾക്ക് നാട്ടിലെ | ഇവിടെയുള്ള വെറ്റ്നറി ഡോക്ടറിന്റെ സഹായം കൊണ്ട് ഇന്ന് നമ്മൾക്ക് നാട്ടിലെ |
10,846 | മൃഗങ്ങൾക്ക് വരുന്ന പല രോഗങ്ങൾക്കുള്ള കുത്തിവയ്പ്പും അതുപോലെ തന്നെ പല രോഗങ്ങളും കുറയ്ക്കുന്നതിന് ഈ ഹോസ്പിറ്റലുകളും അതുപോലെ തന്നെ വെറ്റിനറി ഡോക്ടർമാരുടെ പ്രവർത്തനവും വലിയ ഒരു പങ്കാണ് വഹിക്കുന്നത് | മൃഗങ്ങൾക്ക് വരുന്ന പല രോഗങ്ങൾക്കുള്ള കുത്തിവെയ്പ്പും അതുപോലെതന്നെ പല രോഗങ്ങളും കുറയ്ക്കുന്നതിന് ഈ ഹോസ്പിറ്റലുകളും അതുപോലെ തന്നെ വെറ്റിനറി ഡോക്ടർമാരുടെ പ്രവർത്തനവും വലിയ ഒരു പങ്കാണ് വഹിക്കുന്നത് |
10,847 | ഈ കുളമ്പ് രോഗത്തിൻ്റെ കുത്തിവയ്പ്പ് കൃത്യമായിട്ട് അറിയിക്കുന്നതിലൂടെയും അതുോ ഈ കുളമ്പ് രോഗം വരാതിരിക്കാനുള്ള കുത്തിവെ്പ്പ് എടുക്കുന്നതിലൂടെയും | ഈ കുളമ്പു രോഗത്തിൻറെ കുത്തി വെയ്പ്പ് കൃത്യമായിട്ട് അറിയിക്കുന്നയിലൂടെ ഈ കുളമ്പ് രോഗം വരാതിരിക്കാനുള്ള കുത്തിവെയ്പ്പ് എടുക്കുന്നയിലൂടേയും |
10,848 | അതുപോലെ തന്നെ മറ്റു പല റാബിക്സ് വേഷൻ പോലുള്ള വാക്സിനേഷൻ്റെ കാര്യങ്ങൾ എത്തിക്കുന്നതിലും ഈ കുത്തിവയ്പ്പ് നടത്തുന്നതിലും ഈ പ്രാദേശിക സ്ഥലത്തെ അല്ലെങ്കിൽ ഈ പ്രാദേശിക പ്രദേശത്തെ ഹോസ്പിറ്റലുകൾക്കും | അതുപോല തന്നെ പല റാബിക്സ് വാക്സിൻ പോലുള്ള വാക്സിനേഷൻറെ കാര്യങ്ങളെത്തിക്കുന്നതിലും ഈ കുത്തിവെയ്പ്പ് നടത്തുന്നതിലും ഈ പ്രാദേശീക സ്ഥലത്തെ അല്ലെങ്കിൽ ഈ പ്രാദേശിക പ്രദേശത്തെ ഹോസ്പിറ്റലുകൾക്കും |
10,849 | ഡോക്ടർമാർക്കും വലിയ ഒരു പ്രാധാന്യം തന്നെയുണ്ട് ഈ വാക്സിനേഷൻ കൃത്യമായി എടുക്കുന്നതിലൂടെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന റാബിക്സ് വാക്സിൻ അല്ലെങ്കിൽ റാബിക്സ് വൈറസിന്െ ഒരു പരിധ വരെ നമുക്ക് തടഞ്ഞു നിർത്താൻ പറ്റും | ഡോക്ടർമാർക്കും വലിയ ഒരു പ്രാധാന്യം തന്നെയുണ്ട് ഈ വാക്സിനേഷൻ കൃത്യമായെടുക്കുന്നതിലൂടെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന റാബിക്സ് വാക്സിൻ അല്ലെങ്കിൽ റാബിക്സ് വൈറസ്സിനെ ഒരു പരിധിവരെ നമ്മക്ക് തടഞ്ഞു നിർത്താൻ പറ്റും |
10,850 | ഈ മനുഷ്യരിലേക്ക് പകരുന്ന കൂടുതൽ രോഗങ്ങളും മൃഗങ്ങളെ ഡിപെൻഡ് ചെയ്തിട്ടാണ് ഇരിക്കാറ് മൃഗങ്ങളിലുള്ള പല | ഈ മനുഷ്യരിലേക്കു പകരുന്ന കൂടുതൽ രോഗങ്ങളും മൃഗങ്ങളെ ഡിപ്പെൻഡ് ചെയ്തിട്ടാണ് ഇരിക്കാറ് മൃഗങ്ങളിൽ നിന്നും പല |
10,851 | വൈറസുകളും ബാക്ടീരിയകളും ഇന്ന് നമ്മുടെ ശരീരത്തിലോട്ട് കടന്ന കളഞ്ഞാൽ അല്ലെങ്കിൽ കടന്ന് ചെന്നാൽ മാരകമായിട്ടുള്ള രോഗങ്ങളാണ് ഇന്ന് കാണാൻ പറ്റുക | വൈറസുകളും ബാക്ടീരിയകളും ഇന്ന് നമ്മുടെ ശരീരത്തിലോട്ട് കടന്നു കളഞ്ഞാൽ അല്ലെങ്കിൽ കടന്നു ചെന്നാൽ മാരകമായിട്ടുള്ള രോഗങ്ങളാണ് ഇന്ന് കാണാൻ പറ്റുക |
10,852 | ഞങ്ങൾ കഴിഞ്ഞ ദിവസം അഞ്ഞൂറ്റമ്പത് രൂപ കൊടുത്ത് | ഞങ്ങള് കഴിഞ ദിവസം അഞ്ഞൂറ്റിഅമ്പതു രൂപ കൊടുത്തു |
10,853 | വാങ്ങിയായിരുന്നു ഒരു ആറ് കണ്ടെയ്നർ സെറ്റ് | വാങ്ങിയാർന്നു ഒരു ആറു കണ്ടൈനർ സെറ്റ് |
10,854 | ആ സെറ്റിൽ ആറ് വ്യത്യസ്ത തരത്തിലുള്ള വ്യത്യസ്ത അളവിലുള്ളതായിരുന്നു ഓരോ പാത്രങ്ങളും അതിനുപയോഗിച്ച പ്ലാസ്റ്റിക് വളരെ മോശമായിരുന്നു | ആ സെറ്റില് ആറു വ്യത്യസ്ത തരത്തിലുള്ള വ്യത്യസ്ത അളവിലുള്ളതായിരുന്നു ഓരോ പാത്രങ്ങളും അതിനുപയോഗിച്ച പ്ലാസ്റ്റിക് വളരെ മോശായിരുന്നു |
10,855 | ഞങ്ങൾ അതിൽ സാധനങ്ങൾ ഇട്ട് വെച്ച് ങ്ങളുടെ കയ്യിൽ നിന്ന് താഴെ നമ്മൾ താഴെ ഇട്ടു നോക്കിയത് തന്നെയാണ് നല്ലതാണോന്ന് അറിയാൻ വേണ്ടി ഇട്ട് നോക്കിയതാണ് ആ ഇടുമ്പോൾ തന്നെ അത്െന്ത് ചെയ്തു പൊട്ടിപ്പോയി | ഞങ്ങള് ഇതില് സാധനങ്ങൾ ഇട്ട് വെച്ച് ഞങ്ങളുടെ കയ്യിൽ നിന്ന് താഴെ നമ്മള് താഴെ ഇട്ട് നോക്കിയത് തന്നെയാണ് നല്ലതാണൊന്നു അറിയാൻ വേണ്ടിട്ട് ഇട്ട് നോക്കിയതാണ് ആ ഇടുമ്പോൾ തന്നെ അത് എന്ത് ചെയ്തു പൊട്ടിപ്പോയി |
10,856 | അങ്ങനെയ എല്ലാം നമ്മളങ്ങനെ ഇട്ടു നോക്കന് അപ്പം ആ ഇട്ടതിൽ ഒരു മൂന്ന് പ്രൊഡക്റ് എങ്കിലും താഴെ വീണ് പൊട്ടി | അങ്ങനെ എല്ലാം നമ്മള്അങ്ങനെ ഇട്ട് നോക്കി അപ്പോൾ ഇട്ടതിലൊരു മൂന്നു പ്രോഡക്റ്റ്ങ്കിലും താഴെ വീണു പൊട്ടി |
10,857 | അപ്പോൾ ഇത്രയും പൈസ കൊടുത്തിട്ട് നമ്മൾ അത് വാങ്ങിയതിനെ കൂടി നമുക്കൊരു കാര്യവുംല്ലാണ്ടായി അതിനുപയോഗിച്ച പ്ലാസ്റ്റിക്കിൻ്റെ മോശമായത് കൊണ്ടാണ് അത് ഇത്രയും മോശമാകും കാരണം അതിൻ്റെ മൂടി അതിൻ്റെ ലിഡ്ഡടക്ക നമുക്ക് എന്ത് ചെയ്ത വീണപ്പാട് പൊട്ടിയിരുന്നു അപ്പം ഇത്രയും ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ടാണ് ആ | ഇപ്പോൾ ഇത്രെയും പൈസകൊടുത്തിട്ട് നമ്മള് അത് വാങ്ങിയേനെകൊണ്ട് നമുക്ക് ഒരു കാര്യവും ഇല്ലാണ്ടായി അതിനുപയോഗിച്ച പ്ലാസ്റ്റിക്കിൻ്റെ മോശമായതുകൊണ്ടാണ് അത് ഇത്രേം മോശമാകാൻ കാരണം അതിൻ്റെ മൂടി വീണപോഴങ്ങാട് പൊട്ടി അപ്പോൾ ഇത്രേം ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ടാണ് ആ |
10,858 | പാത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്പ്പ ഞങ്ങളുടെ അഞ്ഞൂറ്റൊമ്പത് രൂപ നഷ്ടമായി എന്നല്ലാണ്ട് മറ്റൊന്നുമില്ല | പാത്രങ്ങളെ ഉണ്ടാക്കിയിട്ടുള്ളത് ഞങ്ങളുടെ അഞ്ഞൂറ്റിയമ്പത് രൂപ നഷ്ട്ടമായന്നല്ലാണ്ട് മറ്റൊന്നുമില്ല |
10,859 | രണ്ട്വ്യത്യസ്ത | സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത മഴക്കാലങ്ങളുണ്ട് |
10,860 | ഞാൻ സാധാരണ ഒരു ഗ്രാമത്തില ജീവിച്ച് വളർന്ന ഒരു കുട്ടി ആയത കൊൊണ്ട് തന്നെ പട്ടണത്തിലേക്ക് പോവുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഇവിടെയന്ന് പറയുമ്പോൾ ശാന്തമായ അന്തരീക്ഷവും വയലുകളും | ഞാൻ സാധാരണ ഒരു ഗ്രാമത്തില് ജീവിച്ച് വളർന്ന ഒരു കുട്ടി ആയത് കൊണ്ട് തന്നെ പട്ടണത്തിലേക്ക് പോകുകയെന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഇവിടെയെന്ന് പറയുമ്പോൾ ശാന്തമായ അന്തരീക്ഷവും വയലുകളും |
10,861 | നല്ല വായുവുമ ഒക്കെ ശ്വസിച്ചിരിക്കാൻ കഴിയും പക്ഷേ പട്ടണത്തിലേക്ക് പോകുന്ന സമയത്ത് ഇതിന് ശരിക്കും വിപരീതമായിട്ടുള്ള കാര്യമാണ് നടക്കുന്നത് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാല് വളരെ ഗതാഗതവും ശബ്ദവും | നല്ല വായുവുമൊക്കെ ശ്വസിച്ചിരിക്കാൻ കഴിയും പക്ഷെ പട്ടണത്തിലേക്ക് പോകുന്ന സമയത്ത് ഇതിന് ശരിക്കും വിപരീതമായിട്ടുള്ള കാര്യാണ് നടക്കുന്നത് കാരണം എന്താന്ന് വച്ച് കഴിഞ്ഞാല് വളരെ ഗതാഗതവും ശബ്ദവും |
10,862 | വായു മലിനീകരണവും എല്ലാം കൊണ്ടും നമ്മൾ് സാധാരണ ഗ്രാമത്തിൽ ജീവിച്ച ഒരാൾക്ക് പെട്ടെന്ന് പട്ടണത്തിലേക്ക് പോയി ജീവിക്കുകന്ന് പറയത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ് | വായു മലിനീകരണവും എല്ലാം കൊണ്ടും നമ്മള് സാധാരണ ഗ്രാമത്തില് ജീവിച്ച ഒരാൾക്ക് പെട്ടന്ന് പട്ടണത്തിലേക്ക് പോയി ജീവിക്കുകയെന്ന് പറയണത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ് |
10,863 | അതുകൊണ്ട് തന്നെ എനിക്കും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എൻ്റെ റിലേറ്റീവ്സിൻ്റെ കുറെ വീടുകളൊക്കെ പട്ടണത്തിലാണ് ഞങ്ങൾ ഗ്രാമത്തിൽ ഇരിക്കുന്നത് കൊണ്ട് തന്നെ ശുദ്ധവായു ശ്വസിച്ചിരിക്കുന്നത് കൊണ്ട് | അതുകൊണ്ട് തന്നെ എനിക്കും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എൻ്റെ റിലേറ്റീവ്സിൻ്റെ കുറേ വീടുകളൊക്കെ പട്ടണത്തിലാണ് ഞങ്ങൾ ഗ്രാമത്തിൽ ഇരിക്കുന്നത് കൊണ്ട് തന്നെ ശുദ്ധവായു ശ്വസിച്ചിരിക്കുന്നത് കൊണ്ട് |
10,864 | അതും വയലുകളും എല്ലാം നല്ല കാഴ്ചകളും പച്ചപ്പൂൊക്കെ കണ്ടിരുന്ന് പെട്ടെന്ന് പട്ടണത്തിലേക്ക് പോകുമ്പോൾ അതിൻ്റേതായ ബുദ്ധിമുട്ടുകൾ നേ നേരിടേണ്ടി വന്നിട്ടുമ ഉണ്ട് | അതും വയലുകളും എല്ലാം നല്ല കാഴ്ചകളും പച്ചപ്പുമൊക്കെ കണ്ടിരുന്നു പെട്ടന്ന് പട്ടണത്തിലേക്ക് പോകുമ്പോൾ അതിൻ്റെതായ ബുദ്ധിമുട്ടുകൾ നേര നേരിടേണ്ടി വന്നിട്ടുമുണ്ട് |
10,865 | എനിക്ക് അലർജീൻ്റെ ഒരുപാട് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ പൊടിയും ഒക്കെ തട്ടിയിട്ട് അലർജിയൊക്കെ വന്ന് എനിക്ക് ബുദ്ധിമുട്ടായി ഞാൻ ഹോസ്പിറ്റലൈസ്ഡ് ആവേണ്ട അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട് | എനിക്ക് അല്ലർജീൻ്റെ ഒരുപാട് പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ പൊടിയും ഒക്കെ തട്ടിയിട്ട് അല്ലർജിയൊക്കെ വന്ന് എനിക്ക് ബുദ്ധിമുട്ടായി ഞാൻ ഹോസ്പിറ്റലൈസ്ഡ് ആവേണ്ട അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട് |
10,866 | ഓരോ ഗ്രാമപ്രദേശത്തും അതിൻ്റേതായ പാരമ്പര്യ കളികളുണ്ട് ആ ഗ്രാമപ്രദേശത്തെ | ഓരോ ഗ്രാമ പ്രദേശത്തും അതിന്റേതായ പാരമ്പര്യ കളികളുണ്ട് ആ ഗ്രാമ പ്രദേശത്തെ |
10,867 | സവിശേഷതകളെല്ലാം പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ഈ ഒരു പരമ്പരാഗത കളികൾക്ക്അത്രത്തോളം പങ്കുണ്ട് | സവിശേഷതകളെല്ലാം പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ഈ ഒരു പരമ്പരാഗത കളികൾക്ക് അത്രത്തോളം പങ്കുണ്ട് |
10,868 | ഒരുപാട് പേർ ആ കളികളെ കുറിച്ചെല്ലാം അറിഞ്ഞ് അവിടെട്ടോ അവിടത്തോട്ട് വരുന്ന ആൾക്കാരുമുണ്ട് അങ്ങനെ ആ ഗ്രാമപ്രദേശത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഈ ഒരു പരമ്പരാഗത കളികളിലൂടെ ഒരുപാട് പേർ അറിയുന്നുണ്ട് | ഒരുപാട് പേർ ആ കളികളെ കുറിച്ചെല്ലാം അറിഞ്ഞ് അവിടെ അവിടത്തോട്ട് വരുന്ന ആൾക്കാരുമുണ്ട് അങ്ങനെ ആ ഗ്രാമപ്രദേശത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഈ ഒരു പരമ്പരാഗത കളികളിലൂടെ ഒരുപാട് പേർ അറിയുന്നുണ്ട് |
10,869 | കഴിഞ്ഞ കാലങ്ങളിലെല്ലാം ഒരുപാട് കളികളിൽ ഏർപ്പെട്ടവരായിരുന്നു നമ്മുടെ പൂർവികരെല്ലാം പക്ഷേ ഇന്നത്തെ കാലത്ത് കളികളെല്ലാം എല്ലാവർക്കും മറന്ന് പോയിരിക്കുന്നു | കഴിഞ്ഞ കാലങ്ങളിലെല്ലാം ഒരുപാട് കളികളിൽ ഏർപ്പെട്ടവരായിരുന്നു നമ്മുടെ പൂർവ്വികരെല്ലാം പക്ഷെ ഇന്നത്തെ കാലത്ത് കളികളെല്ലാം എല്ലാവർക്കും മറന്ന് പോയിരിക്കുന്നു |
10,870 | കളികൾ എന്താണെന്ന് പോലും കളിച്ച വളരാത്ത കുട്ടികളായിട്ടാണ് എല്ലാവരും വളരുന്നത് | കളികൾ എന്താണെന്ന് പോലും കളിച്ച് വളരാത്ത കുട്ടികളായിട്ടാണ് എല്ലാവരും വളരുന്നത് |
10,871 | നിങ്ങളുടെ എല്ലാ ചിലവുകൾക്കുമുള്ള ചെിലവിലെ വർദ്ധനവ് കണക്കാക്കാൻ നിങ്ങളുടെ ചലവ് വർദ്ധന കണക്കുകൂട്ടലുകളുടെ ഫലങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം | നിങ്ങളുടെ എല്ലാ ചിലവുകൾക്കുമുള്ള ചിലവിലെ വർദ്ധനവ് കണക്കാക്കാൻ നിങ്ങളുടെ ചിലവ് വർദ്ധന കണക്കുകൂട്ടലുകളുടെ ഫലങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം |
10,872 | പാക്കിസ്ഥാൻ ഇന്ത്യ ന്യൂസിലാൻഡ് ആസ്ട്രേലിയബംഗ്ലാദേശ് നെതർലാൻഡ് | പാക്കിസ്ഥാൻ ഇന്ത്യ ന്യൂസിലാൻഡ് ആസ്ട്രേലിയ ബംഗ്ലാദേശ് നെതർലാൻഡ് |
10,873 | ബാങ്ങ്കിടപാടുകളെ നല്ല രീതിയിൽ സഹായിക്കാൻ സർക്കാർ കൂടുതൽ പദ്ധതികൾ | ബാങ്കിടപാടുകളെ നല്ല രീതിയിൽ സഹായിക്കാൻ സർക്കാർ കൂടുതൽ പദ്ധതികൾ |
10,874 | ഇക്കാലത്ത് കണ്ടുവരുന്നു ഈ ബാങ്കിങ്ങിനെ സർക്കാർ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും തട്ടിപ്പിൽ നിന്ന് കൂടുതൽ സംരക്ഷണയും അതിന് നല്ല രീതിയിൽ സംരക്ഷണം നൽകുന്നു കുറെേ വ്യാജ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും സൈബർ സെല്ല് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും | ഈ കാലത്ത് കണ്ട് വരുന്നു ൻ്റെ സർക്കാർ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും തട്ടിപ്പിൽ നിന്ന് കൂടുതൽ സംരക്ഷണയും അതിന് നല്ല രീതിയിൽ സംരക്ഷണം നൽകുന്നു കുറേ വ്യാജ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും സൈബർ സെല്ലുകളുടെ നല്ല രീതിയിൽ പ്രവർത്തിക്കുകയും |
10,875 | കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി എല്ലാം സർക്കാർ നൽകുന്നു ബ ബാങ്കിങ് വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുകയും എല്ലാം ചെയ്യുന്നു | കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി എല്ലാം സർക്കാർ നൽകുന്നു ഇ ബാങ്കിങ്ങ് വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുകയും എല്ലാം ചെയ്യുന്നു |
10,876 | രൂപഭേദങ്ങളില്ലാത്തതും എല്ലായ്പ്പോഴും എല്ലാ രാഗങ്ങളിലും അടങ്ങിയതുമാണ് | ഇത് രൂപഭേദങ്ങളില്ലാത്തതും എല്ലായ്പ്പോഴും എല്ലാ രാഗങ്ങളിലും അടങ്ങിയതുമാണ് |
10,877 | മെൽബണിൽ കാണാതായതിനു ശേഷമുള്ള ദിവസങ്ങളിൽ സിസിടിവി ദൃശ്യങ്ങളിലൂടെ അദ്ദേഹത്തിൻ്റെ ഫോട്ട്സ്റാൻ കണ്ടിരുന്നു എന്നിരുന്നാലും മറ്റൊരു വ്യക്തിയാണ് കാർ ഓടിച്ചിരുന്നതെന്ന് അധികൃതർ കരുതുന്നു | മെൽബണിൽ കാണാതായതിന് ശേഷമുള്ള ദിവസങ്ങളിൽ സി സി ടി വി ദൃശ്യങ്ങളിലൂടെ അദ്ദേഹത്തിന്റെ ഫോർഡ് സെഡാൻ കണ്ടിരുന്നു എന്നിരുന്നാലും മറ്റൊരു വ്യക്തിയാണ് കാർ ഓടിച്ചിരുന്നതെന്ന് അധികൃതർ കരുതുന്നു |
10,878 | ഞാനൊരു ഓർഡർ ചെയ്യാൻ വേണ്ടി വിളിച്ചതാണേ ന്യൂഫോം ആണോ | ആ ഞാനൊരു ഓർഡറ് ചെയ്യാൻ വേണ്ടി വിളിച്ചതാണേ ന്യൂ ഫോമാണോ |
10,879 | റെസ്റ്റോറൻറ്റ് ആ ഓക്കെ ഓക്കെ അപ്പം എനിക്ക് കുറച്ച് ബൾക്കായിട്ടുള്ള ഓർഡർ വേണേ കാരണം ഒരു ബാച്ചിലർ പാർട്ടി വീട്ടിൽ പിന്നെ ചെയ്യുന്നതാണേ അപ്പോ നമുക്ക് നൈറ്റാണ് വേണ്ടത് ഫുഡ് | റെസ്റ്റോറൻറ്റ് ആ ഓക്കെ ഓക്കെ അപ്പോൾ എനിക്ക് കുറച്ച് ബൾക്ക് ആയിട്ട് ഉള്ള ഓർഡർ വേണേൽ കാരണം ഒരു ബാച്ലർ പാർട്ടി വീട്ടിൽ പിന്നെ ചെയ്യുന്നത് ആണേ നൈറ്റ് ആണ് വേണ്ടത് ഫുഡ് |
10,880 | ആ നമുക്കൊരു ബഫേ പോലെ അറേഞ്ച് ചെയ്യാമെന്ന് വെച്ചിട്ട് ചപ്പാത്തി പൊറോട്ട പിന്നെ ബീഫ് കറി | ആ നമുക്ക് ഒരു ബൊഫേ പോലെ അറേഞ്ച് ചെയ്യാം എന്ന് വെച്ചിട്ടാ ചപ്പാത്തി പൊറോട്ട പിന്നെ ബീഫ് കറി |
10,881 | ആടുകറി ബോട്ടിക്കറി പിന്നെന്താ പന്നി അങ്ങനെയുള്ള എല്ലാം ഐറ്റംസും അതായത് ഫിഷ് അങ്ങനെയുള്ള പിന്നെ നോൺ വെജും വെജും എല്ലാം കൂടെ വേണം പിന്നെ അതുപോലെ ചപ്പാത്തിക്ക് പറ്റിയ കുറുമക്കറി അങ്ങനെയുള്ള കറികളൊക്കെ വേണം പിന്നെ അതുപോലെ തന്നെ മന്തി വേണം നമുക്ക് അൽഫ മന്തി വേണം പെരി പെരി വേണം | ആട് കറി ബോട്ടി കറി പിന്നെന്താ പന്നി അങ്ങനെ ഉള്ള എല്ലാ ഐറ്റംസും അതായത് ഫിഷ് അങ്ങനെ ഉള്ള പിന്നെ നോൺ വെജും വെജും എല്ലാം കൂടെ വേണം പിന്നെ അതുപോലെ ചപ്പാത്തിക്ക് പറ്റിയ കുറുമ കറി അങ്ങനുള്ള കറികളൊക്കെ വേണം പിന്നെ അതുപോലെ തന്നെ മന്തി വേണം നമുക്ക് അൽഫാം മന്തി വേണം പെരി പെരി വേണം |
10,882 | അങ്ങനെയുള്ള മന്തികൾ കാര്യങ്ങളെല്ലാം വേണം നമുക്കൊരു മുന്നൂറ് ആളുടെ പരിപാടിയാണേ അപ്പോൾ എന്തെങ്കിലും ഡിസ്കൗണ്ട് കാര്യങ്ങള ചെയ്തു തരുമോ | അങ്ങനെ ഉള്ള മന്തികളും കാര്യങ്ങളെല്ലാം വേണം നമുക്ക് ഒരു മുന്നൂറ് ആൾടെ പരുപാടി ആണേ അപ്പം എന്തെങ്കിലും ഡിസ്കൗണ്ട് കാര്യങ്ങള് ചെയ്ത് തരുവോ |
10,883 | ആ ഓക്കെ ഓക്കേ പിന്നെ നമുക്ക് കറക്റ്റ് ആായിട്ടുള്ള ടൈമിൽ എത്തണം സാധനങ്ങളൊക്കെ | ആ ഓക്കെ ഓക്കെ പിന്നെ നമുക്ക് കറക്റ്റ് ആയിട്ടുള്ള ടൈമില് എത്തണം സാധനങ്ങളൊക്കെ |
10,884 | ആ ഓക്കെ ഓക്കെ ഞാന് ലൊക്കേഷനൊക്കെ ഞാൻ വാട്സ്ആപ്പ് ചെയ്യാ കേട്ടോ | ആ ഓക്കെ ഓക്കെ ഞാന് ലൊക്കേഷൻ ഒക്കെ ഞാന് വാട്ട്സപ്പ് ചെയ്യാട്ടോ ഓക്കെ |
10,885 | ഹലോ ക്യാബ് ഡ്രൈവർ അല്ലേ | ഹലോ ക്യാബ് ഡ്രൈവറല്ലെ |
10,886 | ആ ഞാൻ ഒരു ക്യാബ് ബുക്ക് ചെയ്യാൻ വേണ്ടി വിളിച്ചതാണേ | ആ ഞാൻ ഒരു ക്യാബ് ബുക്ക് ചെയ്യാന് വേണ്ടി വിളിച്ചതാണെ |
10,887 | ആ നാളത്തേക്കാണ് നാളത്തേക്ക് നാളെ രാവിലെ അപ്പോൾ ഒരു എട്ട മണിയാകുമ്പോഴത്തേക്കും | ആ നാളത്തേയ്ക്കാണ് നാളത്തേയ്ക്ക് നാളെ രാവിലെ അപ്പോൾ ഒരെട്ട് മണി ആകുമ്പത്തേക്കും |
10,888 | സ്ഥലം നടക്കാവ് | സ്ഥലം നടക്കാവ് |
10,889 | ഞാന് ലൊക്കേഷൻ ഞാൻ വാട്സ്ആപ്പ് ചെയ്തു തരാംഞ ഇപ്പോൾ പോകേണ്ടത് നമുക്ക് തിരുവനന്തപുരത്തേക്കാണ് പോകേണ്ടത് അവിടുന്ന് അമ്മേനെ കൂട്ടാൻ വേണ്ടിയിട്ടാണ് പോകുന്നത് അപ്പം ഞാനും എൻ്റെ ഒരു സുഹൃത്തും രാവിലെ എട്ട് മണിയാകുമ്പോൾൂടെ ഉണ്ടാവും അപ്പോൾ ഏകദേശം എത്ര മണിയാകുമ്പോഴാണ് അവിടെ എത്തുക | ഞാൻ ലൊക്കേഷന് ഞാന് വാട്സ്അപ്പ് ചെയ്തു തരാം ഞാനിപ്പോൾ ഇത് പോകേണ്ടത് നമുക്ക് തിരുവനന്തപുരത്തേയ്ക്കാണു പോകേണ്ടത് അവിടെ നിന്ന് അമ്മേനെ കൂട്ടാന് വേണ്ടിയിട്ടാണ് പോകുന്നത് അപ്പം ഞാനും എന്റെ ഒരു സുഹൃത്തും രാവിലെ എട്ട് മണിയാകുമ്പോൾ ഇവിടെയുണ്ടാകും അപ്പോൾ ഏകദേശം എത്ര മണിയാകുമ്പോഴാണ് അവിടെയെത്തുക |
10,890 | രാത്രിയകല്ലേ ആഹ കുഴപ്പമില്ല കുഴപ്പമില്ല അപ്പോൾ ഏകദേശം എത്ര റേറ്റ് വരൂ എന്നൊന്ന് നോക്കിയിട്ട് പറയാൻ പറ്റുമോ | വാ രാത്രിയാകുമല്ലേ ആ ഹ ഹ കുഴപ്പമില്ല കുഴപ്പമില്ല അപ്പം ഏകദേശം എത്ര റെയ്റ്റ് വരുമെന്നൊന്ന് നോക്കിയിട്ട് പറയാന് പറ്റുമോ |
10,891 | ആ ഇവിടുന്ന് നടക്കാവുന്നത് തിരുവനന്തപുരം വരെ പിന്നെ അവിടുന്ന് റിട്ടേൺ ഇങ്ങോട്ടും | ആ ഇവിടെനിന്ന് നടക്കാവിൽ നിന്ന് തിരുവനന്തപുരം വരെ പിന്നവിടുന്ന് റിട്ടേണ് ഇങ്ങോട്ടും |
10,892 | ആ കണക്ക് കൂട്ടിയിട്ട് പറഞ്ഞാൽ മതി വേറെ എവിടെയൊന്നും ഇല്ല നമുക്ക് അവിടെ പോയിട്ട് കൂട്ടുക വരി വേറെ സ്റ്റേയും കാര്യങ്ങളൊന്നുമില്ല നമ്മള് വേഗം പോയിട്ട് വേഗം തന്നെ വരുന്നു അത്രേ ഉള്ളൂ | ആ കണക്ക് കൂട്ടിയിട്ട് പറഞ്ഞാൽ മതി വേറെ എവ്വിടെയൊന്നും ഇല്ല നമുക്ക് അവിടെ പോയിട്ട് കൂട്ടുക വരിക വേറെ സ്റ്റേയും കാര്യങ്ങളൊന്നുമില്ല നമ്മൾ വേഗം പോയിട്ട് വേഗം തന്നെ വരുന്നു അത്രയേ ഉള്ളൂ |
10,893 | ആ അതെ അതെ അതെ അ കണ കൂട്ടിയിട്ട് എനിക്ക് വാട്സആപ്പില അയച്ചു തന്നാൽ മതി ഇല്ലെങ്കിൽ നാളെ വരുമ്പോൾ പറഞ്ഞാലും മതി കുഴപ്പമില്ല | ആ അതെ അതെ അതെ അ കണക്ക് കൂട്ടിയിട്ട് എനിക്ക് വാട്സ്പ്പില് അയച്ചു തന്നാൽമതി ഇല്ലെങ്കിൽ നാളെ വരുമ്പോൾ പറഞ്ഞാലും മതി കുഴപ്പമില്ല |
10,894 | ആ ഓക്കേ ഓക്കേ നാളെ എട്ട മണിയാകുമ്പോൾട്ടോ മറക്കണ്ട ഓക്കേ | ആ ഓക്കേ ഓക്കേ നാളെ എട്ട് മണി ആകുമ്പോൾ കേട്ടോ മറക്കണ്ട ഓക്കേ |
10,895 | നാളേനകം മധുരപലഹാരങ്ങൾ പാസ്ത ലഭ്യമാകാനുള്ള സാധ്യതകളുണ്ടോ | നാളേയ്നകം മധുരപലഹാരങ്ങൾ പാസ്ത ലഭ്യമാകാനുള്ള സാധ്യതകളുണ്ടോ |
10,896 | നമ്മുടെ ജില്ലയിൽ ഡോക്ടർമാർ | നമ്മുടെ ജില്ലയിൽ ഡോക്ടർമാർ |
10,897 | ഓരോരുത്തരും സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ജില്ലാ ആശുപത്രിയിൽ മാത്രമാണ് അങ്ങനെ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഡോക്ടർമാര് അതായത് ജനറൽ ഡോക്ടർ ഉണ്ടാകും എല്ലിൻ്റെ ഡോക്ടർമാരുണ്ടാകും ഇപ്പോൾ ഓപ്പറേഷന് വേണ്ടിയിട്ടുള്ള ഡോക്ടർമാർ ഈ നമ്മുടെ പ്രസവം മാത്രം നോക്കുന്ന ആൾക്കാര് അതുപോലെ എല്ലിൻ്റെ പിന്നെ | ഒരോരുത്തർ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ജില്ലാ ആശുപത്രിയിൽ മാത്രമാണ് അങ്ങനെ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഡോക്ടർമാർ അതായത് ജനറൽ ഡോക്ടർ ഉണ്ടാകും എല്ലിൻ്റെ ഡോക്ടർമാരുണ്ടാകും ഇപ്പോൾ ഓപ്പറേഷന് വേണ്ടിയിട്ടുള്ള ഡോക്ടർമാർ ഈ നമ്മുടെ പ്രസവം മാത്രം നോക്കുന്ന ആൾക്കാർ അതുപോലെ എല്ലിൻ്റെ പിന്നേ |
10,898 | ക്യാൻ ക്യാൻസർ പേഷ്യൻസിനെ നോക്കണ അങ്ങനത്തെ ഡോക്ടർമാർ ഓരോ രീതിയിലുള്ള ഇപ്പോൾ ഇ എൻ ടിി ഡോക്ടർമാര തൊക്ക് അങ്ങനത്തെ രോഗങ്ങള നോക്കുന്നത് അപ്പോൾ അങ്ങനെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് നമ്മൾ മെയിനായിട്ട് അങ്ങനെ സർക്കാരിൻ്റെയിൽ കണ്ടിരിക്കുന്നത് പിന്നെ നമ്മൾ ഇപ്പോൾ | ക്യാൻ കേൻസർ പേഷ്യൻസിനെ നോക്കുന്ന അങ്ങനത്തെ ഡോക്ടർമാർ ഓരോ രീതിയിലുള്ള ഇപ്പോൾ ഇ എൻ ടി ഡോക്ടർമാർ ത്വക്ക് അങ്ങനത്തെ രോഗങ്ങൾ നോക്കു നോക്കുന്നത് അപ്പോൾ അങ്ങനെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് നമ്മൾ മെയിനായിട്ടങ്ങനെ സർക്കാരിന്റെ അതിൽ കണ്ടിരിക്കുന്നത് പിന്നെ നമ്മൾ ഇപ്പോൾ |
10,899 | നമ്മുടെ കുഴപന്ന താലൂക്ക് ആശുപത്രിയിൽ പല്യന ഡോക്ടർമാര വന്നിട്ടുണ്ട് പിന്നെ ബാക്കിയുള്ളതൊക്കെ ഇതേ പറഞ്ഞ പോോലെ ജനറൽ ഡോക്ടേഴ്സാണ് അപ്പോൾ അവർക്കെല്ലാം എല്ലാത്തിൻ്റെയും ബേസിക്സ് ആയിട്ടുള്ള കാര്യങ്ങൾ നോക്കും പിന്നെ അഥവാ കൂടുതൽ പ്രശ്നങ്ങളാണെന്ന് പറയുമ്പോൾ ഈ ജില്ലാ ആശുപത്രിയിലേക്ക് | നമ്മടെ കുഴൽമന്ദം താലൂക്ക് ആശുപത്രിയിൽ പല്ലിന് ഡോക്ടർമാർ വന്നിട്ടുണ്ട് പിന്നേ ബാക്കിയുള്ളതൊക്കെ ഇതേ പറഞ്ഞതു പോലെ ജനറൽ ഡോക്ടേഴ്സാണ് അപ്പോൾ ഇവർക്കെല്ലാം എല്ലാത്തിൻ്റെയും ബേസിക്സ് ആയിട്ടുള്ള കാര്യങ്ങൾ നോക്കും പിന്നെ അഥവാ കുടുതൽ പ്രശ്നങ്ങളാണെന്ന് പറയുമ്പോൾ ഈ ജില്ലാ ആശുപത്രിയിലേക്ക് |
10,900 | റഫർ ചെയ്യുന്നതാണ് അതുപോലെ നേഴ്സുമാരുടെ കാര്യങ്ങളാണെങ്കിൽ അത്യാവശ്യം എല്ലാ ആശുപത്രികളിലും ഇപ്പോൾ | റെഫർ ചെയ്യുന്നതാണ് അതു പോലെ നേഴ്സ്മാരുടെ കാര്യങ്ങളാണെങ്കിൽ അത്യാവശ്യം എല്ലാ ആശുപത്രികളിലും ഇപ്പോൾ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.