Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
10,901 | മിനിമം ഒരു പത്തോ പതിനഞ്ചോ നേഴ്സുമാരും കാര്യങ്ങളൊക്കെ ഉണ്ടാകും ലേഡി ഡോക്ടേഴ്സ് ഉണ്ടകും അതുപോലെ അപ്പോൾ ആവശ്യങ്ങൾക്ക് ആവശ്യത്തിനുള്ള അത്യാവശ്യം | മിനിമം ഒരു പത്തോ പതിനഞ്ചോ നേഴ്സ്സമാരും കാര്യങ്ങളൊക്കെ ഉണ്ടാകും ലേഡി ഡോക്ടേഴ്സ് ഉണ്ടാകും അതുപോലെ അപ്പോൾ ആവശ്യങ്ങൾക്ക് ആവശ്യത്തിനുള്ള അത്യാവശ്യം |
10,902 | വേണ്ട നേഴ്സുമാരും ഡോക്ടർമാരും എല്ലാ ആശുപത്രിയിലും ഉണ്ടെന്ന് തന്നെയാണ് പിന്നെ നമ്മള പ്രൈവറ്റ് നോക്കുകയാണെന്ന് പറയുമ്പോൾ പറയേണ്ട ആവശ്യമില്ല അവിടെ എല്ലാത്തിനും സെപ്പറേറ്റ് സെപ്പറേറ്റ് ഡോക്ടർമാരും കാര്യങ്ങളൊക്കെ ഉണ്ട് പ്രാഥമികമായിട്ടുള്ള ചികിത്സ കഴിഞ്ഞഞ് കഴിഞ്ഞാൽ സെപ്പറേറ്റ് ആായിട്ടുള്ള ഡോക്ടർമാര് തന്നെയാണ് മെയിനായിട്ട് നോക്കുക | വേണ്ട നേഴ്സ്സമാരും ഡോക്ടർമാരും എല്ലാ ആശുപത്രിയിലും ഉണ്ടെന്ന് തന്നെയാണ് പിന്നെ നമ്മൾ പ്രൈവറ്റ് നോക്കുകയാണെന്ന് പറയുമ്പോൾ പറയേണ്ട ആവശ്യമില്ല അവിടെ എല്ലാത്തിനും സെപ്പറേറ്റ് സെപ്പറേറ്റ് ഡോക്ടർമാരും കാര്യങ്ങളൊക്കെ ഉണ്ട് പ്രാഥമികമായിട്ടുള്ള ചികിത്സ കഴിഞ്ഞ് കഴിഞ്ഞാൽ സെപ്പറേറ്റായിട്ടുള്ള ഡോക്ടർമാർ തന്നെയാണ് മെയിനായിട്ട് നോക്കുക |
10,903 | അ അതിത | അപ്പോൾ അതിന്റേതായ പക്ഷെ അവിടെ നമ്മൾ കുറച്ച് ഫീസും കാര്യങ്ങളൊക്കെ കൂടുതലായിരിക്കുമെന്നു മാത്രം പിന്നേ നേഴ്സിങ് പഠിക്കാനായിട്ടുള്ള |
10,904 | അതുപോലെ പ്രൊബഷണറി ഇപ്പോൾ നമ്മുടെ ഈ ഡോക്ടർമാരായാലും നേഴ്സുമാരായാലും അവരുടെ ഈ ഹൗസ് സർജൻസി പീരീഡില ഹെൽ്പ് ചെയ്യാൻ വേണ്ടി ഇപ്പോൾ നമ്മുടെ മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിലേക്ക് വരും അപ്പോൾ അവരുടെ ഹൗസ് സർജൻസി പിീരീഡിൽ അവർക്ക് പഠിക്കുകയും ചെയ്യാം ഒപ്പം നമ്മുടെ ശുശ്രൂഷയും കാര്യങ്ങളൊക്കെ | അതുപോലെ പ്രൊബെഷനറി ഇപ്പോൾ നമ്മുടെ ഈ ഡോക്ടർമാരായാലും നേഴ്സ്മാരായാലും അവരുടെ ഈ ഹൗസ് സർജൻസി പിരീഡിൽ ഹെൽപ്പ് ചെയ്യാൻ വേണ്ടി ഇപ്പോൾ നമ്മുടെ മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിലേക്ക് വരും അപ്പോൾ അവരുടെ ഹൗസ് സർജൻസി പിരീഡിൽ അവർക്ക് പഠിക്കുകയും ചെയ്യാം ഒപ്പം നമ്മുടെ ശുശ്രൂഷയും കാര്യങ്ങളൊക്കെ |
10,905 | ഇ ചെയ്യുന്നുണ്ട് ഇപ്പംൾ അതുപോലെ ഡോക്ടർമാരായാലും നേഴ്സ്മാരായാലും എല്ലാവരും ആ സമയത്ത് നമുക്ക് അവിടെ കാണാവുന്നതാണ് | ചെയ്യുന്നുണ്ട് ഇപ്പോൾ അതുപോലെ ഡോക്ടർമാരായാലും നേഴ്സ്മാരായാലും എല്ലാവരും ആ സമയത്ത് നമുക്കവിടെ കാണാവുന്നതാണ് |
10,906 | നമ്മുടെ പ്രാദേശിക ഉത്സവം നമ്മൾ് നോക്കുകയാണെന്ന് പറഞ്ഞാൽ അല്ലെങ്കിൽ ഇപ്പോൾ ജില്ലയിൽ ആഘോഷിക്കുന്ന ഉത്സവം പല ഉത്സവങ്ങളും ഇപ്പോൾ നമ്മുടെ ജില്ലയിൽ ആഘോഷിക്കുന്നുണ്ട് മിക്ക മതം ഓരോ മതത്തിൻ്റെ അടിസ്ഥാനത്തിലാണെങ്കില ഇപ്പോൾ ഓണം വിഷു അങ്ങനെ പിന്നെ ക്രിസ്മസ് ഉണ്ട് മുഹറമ ഉണ്ട് പിന്നെ നബിദിനം വരുന്നുണ്ട് | നമ്മുടെ പ്രാദേശിക ഉത്സവം നമ്മൾ നോക്കുകയാണ് പറഞ്ഞാൽ അല്ലെങ്കിൽ ഇപ്പോൾ ജില്ലയിൽ ആഘോഷിക്കുന്ന ഉത്സവം പല ഉത്സവങ്ങളും ഇപ്പോൾ നമ്മുടെ ജില്ലയിൽ ആഘോഷിക്കുന്നുണ്ട് മിക്കവാറും മതം ഓരോ മതത്തിൻ്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇപ്പോൾ ഓണം വിഷു അങ്ങനെ പിന്നെ ക്രിസ്മസുണ്ട് മുഹറം ഉണ്ട് പിന്നെ നബി ദിനം വരുന്നുണ്ട് |
10,907 | പിന്നെ പെരുന്നാള് വലിയ പെര ചെറ പെരുന്നാള അങ്ങനെ അങ്ങനെയുണ്ട് | പിന്നെ പെരുന്നാള് വലിയ പെരു ഒരു ചെറു പെരുന്നാൾ അങ്ങനെ അങ്ങനെയുണ്ട് |
10,908 | പിന്നെ നമ്മുടെ രഥോത്സവം കൽപ്പാത്തി രഥോത്സവം അതിനെക്കുറിച്ച് ഇങ്ങനെ പല പല ഉത്സവങ്ങളൊക്കെയാണ് നമ്മൾ പാലക്കാട് ജില്ലയിൽ ആഘോഷിക്കുന്നത് അതിനെക്കുറിച്ച് പറയാനാണ് പറഞ്ഞ ഇപ്പോൾ ഓണത്തിത്തെനെക്കുറിച്ച് പറയാനാണ് പറഞ്ഞഞ് കഴിഞ്ഞാൽ നമ്മൾക്ക് | പിന്നെ നമ്മുടെ രഥോത്സവം കൽപ്പാത്തി രഥോത്സവം അതിനെ കുറിച്ച് ഇങ്ങനെ പല പല ഉത്സവങ്ങളൊക്കെയാണ് നമ്മള് പാലക്കാട് ജില്ലയിൽ ആഘോഷിക്കുന്നത് അതിനെക്കുറിച്ച് പറയാണെന്ന് പറഞ്ഞാൽ ഇപ്പോൾ ഓണത്തിനെക്കുറിച്ച് പറയാണ് പറഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് |
10,909 | ഓണസദ്യ പൂക്കളം പിന്നെ ഓണക്കോടി അതിൻ്റെ ഓണക്കളികള് മിക്ക ക്ലബ്ബുകളിലും ഓണപരിപാടി ഉണ്ടാാവും അപ്പോൾ അവരുടെ ഓണക്കളിയും കാര്യങ്ങളും അങ്ങനെ | ഓണസദ്യ പൂക്കളം പിന്നെ ഓണക്കോടി അതിൻ്റെ ഓണക്കളികള് മിക്ക ക്ലബുകളിലും ഓണപരിപാടി ഉണ്ടാകും അപ്പോൾ അവരുടെ ഓണക്കളിയും കാര്യങ്ങളും അങ്ങനെ |
10,910 | ഓണം പറയാൻ തുടങ്ങിിക്കഴിഞ്ഞാൽ കുറെയുണ്ട് ഓണത്തിനെക്കുറിച്ച് ഇപ്പോൾ പിന്നെ അത് കഴിഞ്ഞാൽ നമ്മുടെ രഥോത്സവം നോക്കുകാണെന്ന് പറയുമ്പോൾ നാലഞ്ച് ദിവസത്തെ പരിപാടിയാണ് വലിയ ഗംഭീര പരിപാടിയാണ് രഥോത്സവം | ഓണം പറയാൻ തുടങ്ങി കഴിഞ്ഞാൽ കുറേയുണ്ട് ഓണത്തിനെക്കുറിച്ച് ഇപ്പോൾ പിന്നെ അത് കഴിഞ്ഞാൽ നമ്മുടെ രഥോത്സവം നോക്കാണെന്ന് പറയുമ്പോൾ നാലഞ്ചു ദിവസത്തെ പരിപാടിയാണ് വലിയ ഗംഭീര പരിപാടിയാണ് രഥോത്സവം |
10,911 | അവിടെ രഥം നമ്മള് കയറിൽ കെട്ടി വടം കെട്ടി വലിച്ച് മൂന്ന് രഥവും സംഗമം അവിടെ അവിടെ ആ ജനത്തിരക്കം അവിടെ കുറേ ആഘോഷങ്ങളും പരിപാടികളും അവിടെ കച്ചവടക്കാര് അങ്ങനെ രഥോത്സവം നോക്കുകയാണെങ്കിൽ അതിനെക്കുറിച്ച് കുറേ കാര്യങ്ങളുണ്ട് | അവിടെ രഥം നമ്മള് കയറില് കെട്ടി വടം കെട്ടി വലിച്ച് മൂന്ന് രഥവും സംഗമം അവിടെ അവിടെ ആ ജനത്തിരക്കും അവിടെ കുറേ ആഘോഷങ്ങളും പരിപാടികളും അവിടെ കച്ചവടക്കാരും അങ്ങനെ രഥോത്സവം നോക്കുകയാണെങ്കിൽ അതിനെ കുറിച്ച് കുറേ കാര്യങ്ങളുണ്ട് |
10,912 | പിന്നെ ക്രിസ്മസ് ആകുമ്പോൾ ലൈറ്റിന് മറ്റേ നമ്മുടെ സ്റ്റാർ കേ മറ്റേ വീട്ടിൽ സ്റ്റാാർ ഇടലും കേക്ക് കെട്ടിയലും | പിന്നെ ക്രിസ്മസ് ആവുമ്പോൾ ലൈറ്റിങ് മറ്റേ നമ്മുടെ സ്റ്റാർ കെട്ടി മറ്റേ വീട്ടിൽ സ്റ്റാർ ഇടലും കേക്ക് കട്ട് ചെയ്യലും |
10,913 | പിന്നെന്താണ് അവവർ പള്ളിയിൽ പോവുക പിന്നെ അവരുടെപ്പം ആ ഇപ്പോൾ നമ്മൾ ക്രിസ്ത്യാനിയുടെ കൂട്ടുക അവരു ആ സമയത്തൊക്കെ നല്ല ഫുഡും കാര്യങ്ങളൊക്കെ ആരിക്കും അപ്പോൾ അവവർ വീട്ടിൽ പോയി ഭക്ഷണം കഴിക്കും | പിന്നെ എന്താണ് അവര് പള്ളിയിൽ പോകുക പിന്നെ അവരുടെ ഒപ്പം ഇപ്പോൾ നമ്മുടെ ക്രിസ്ത്യാനികള് കൂട്ടുകാർ ഉണ്ടാകും ആ സമയത്തൊക്കെ നല്ല ഫുഡും കാര്യങ്ങളൊക്കെ ആയിരിക്കും അപ്പോൾ അവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കും |
10,914 | അങ്ങനെ ഓരോ പരിപാടിയും പിന്നെ നോക്കുകയാണ പറയുമ്പോൾ ദീപാവലിയ ഉണ്ട് ദീപാവലിക്ക് ചില ആൾക്കാർ പടക്കം പൊട്ടിക്കും ചില ആൾക്കാർ വളക്ക ല നമ്മള ദീപങ്ങൾ മാത്രം തെളിക്കും അങ്ങനെ ഓരോരുത്തരു അതൊക്കെ ഓരോരുത്തരുടെ രീതി പോലെ | അങ്ങനെ ഓരോ പരിപാടിയും പിന്നെ നോക്കുകയാണെന്ന് പറയുമ്പോൾ ദീപാവലി ഉണ്ട് ദീപാവലിക്ക് ചില ആൾക്കാർ പടക്കം പൊട്ടിക്കും ചില ആൾക്കാർ വിളക്ക് അല്ലേൽ നമ്മുടെ ദീപങ്ങൾ മാത്രം തെളിയിക്കും അങ്ങനെ ഓരോരുത്തര് അതൊക്കെ ഓരോരുത്തരുടെ രീതി പോലെ |
10,915 | അങ്ങനെ പല ഉത്സവങ്ങളാണ് നമ്മുടെ പാലക്കാട് ജില്ലയിൽ മിക്കവാറും എല്ലാ ഉത്സവം എല്ലാ അതായത് എല്ലാ രീതിയിലുള്ള ആൾക്കാരുള്ളത കൊണ്ട് എല്ലാ ഉത്സവങ്ങളും നമ്മുടെ പാലക്കാട് ജില്ലയിൽ ഏകദേശം ആഘോഷിക്കുന്നുണ്ട് | അങ്ങനെ പല ഉത്സവങ്ങളാണ് നമ്മുടെ പാലക്കാട് ജില്ലയില് മിക്കവാറും എല്ലാ ഉത്സവങ്ങളും എല്ലാ അതായത് എല്ലാ രീതിയിലുള്ള ആൾക്കാരുമുള്ളതുകൊണ്ട് എല്ലാ ഉത്സവങ്ങളും നമ്മുടെ പാലക്കാട് ജില്ലയിൽ ഏകദേശം ആഘോഷിക്കുന്നുണ്ട് |
10,916 | വീടിനോട് അടുത്ത് തന്നെ ആർസ്റ്റ് സപ്ലൈ സ്റ്റോറുണ്ട് അവിടെ നിന്നാണ് സ്ഥിരമായിട്ട് സാധനങ്ങൾ വാങ്ങുന്നതും അഥവാ അവിടെ അവൈലബിൾ അല്ല എങ്കിൽ നമ്മൾ പറഞ്ഞാൽ അവര അവിടെ കൊണ്ടു നക്കും എന്നിട്ട് അവിടെന്ന് തന്നെയാണ് നമ്മൾ കൂടുതലായി സാധനങ്ങൾ വാങ്ങാറ് ഞാൻ ഏറ്റവും കൂടുതൽ ചെയ്യുന്നത് പെയിൻറിങ്സും പേപ്പർ വർക്കുകളുമാണ് | വീടിനോട് അടുത്ത് തന്നെ അടുത്ത് സപ്ലൈ സ്റ്റോറുണ്ട് അവിടെ നിന്നാണ് സ്ഥിരമായിട്ട് സാധനങ്ങള് വാങ്ങുന്നതും അഥവാ അവിടെ അവൈലബിൾ അല്ലാ എങ്കിൽ നമ്മള് പറഞ്ഞാല് അവര് അവിടെ കൊണ്ടാക്കും എന്നിട്ട് അവിടുന്ന് തന്നെയാണ് നമ്മള് കൂടുതലായി സാധനങ്ങള് വാങ്ങാറ് ഞാൻ എന്നിട്ട് കൂടുതല് ചെയ്യുന്നത് പെയിന്റിംഗ്സും പേപ്പർ വർക്കുകളുമാണ് |
10,917 | പേപ്പർ ക്രാഫ്റ്റിന് ആവശ്യമായ വ്യത്യസ്ത തരതതിലുളള പേപ്പർ പേപപറുകളായാലും ചാർട്ട് സ്കെച്ച് പെൻസ് ബാക്കിയെല്ലാപെന്ന് പെൻസിൽസ് | പേപ്പർ ക്രാഫ്റ്റിന് ആവശ്യമായ എല്ലാ വ്യത്യസ്ത തരത്തിലുള്ള പേപ്പർ കളർ പേപ്പറുകളായാലും ചാർട്ട് പേപ്പറുകളായാലും സ്കെച്ച് പെൻസ് ബാക്കിയെല്ലാ പെന്ന് പെൻസിൽസ് |
10,918 | പെയിൻറിങ്സിന് ആവശ്യമായ ബ്രഷ് പെയിൻറ് വാട്ടർ പെയിൻറ് അക്രിലിക് പെയിൻറ് | പെയിന്റിംഗ്സിന് ആവശ്യമായ ബ്രഷ് പെയിന്റ് വാട്ടർ പെയിന്റ് അക്രിലിക്ക് പെയിന്റ് |
10,919 | എല്ലാ കടയിൽ തന്നെയ വാങ്ങൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ചെയ്യാൻ വാട്ടർ കളറിങ്ങാണ് പേപ്പറിൽൈറ്റ് പേപ്പറിൽ വാട്ടർ കളറിംങ് ചെയ്യാനാണ് കൂടുതൽ താല്പര്യം പിന്നെ വാൾ പെയിൻറിങ് ചെയ്യാറുണ്ട് | എല്ലാ ആ കടയിൽ നിന്ന് തന്നെ വാങ്ങല് എനിക്കേറ്റവും കൂടുതലിഷ്ട്ടം ചെയ്യാൻ വാട്ടർ കളറിങ്ങാണ് പേപ്പറില് വൈറ്റ് പേപ്പറില് വാട്ടർ കളറിങ് ചെയ്യാനാണ് കൂടുതല് താൽപ്പര്യം പിന്നെ വാൾ പെയിന്റിംഗ് ചെയ്യാറുണ്ട് |
10,920 | വൾ വാൾ ഡെക്കറേഷനിലുള്ള പേപ്പർ പേപ്പറിൻ്റെ ക്രാഫ്റ്റാണ് കൂടുതൽ ചെയ്യുന്നൽ സ്റ്റൈൽ ഫ്ലവറാണ് കൂടുതൽ ചെയ്യാറ് | വ വാൾ ഡെക്കറേഷനുള്ള പേപ്പർ ക പേപ്പറിൻ്റെ ക്രാഫ്റ്റാണ് കൂടുതല് ചെയ്യുന്നത് സ്റ്റൈല് ഫ്ലവറാണ് കൂടുതല് ചെയ്യാറ് |
10,921 | പിന്നെ ഏറ്റവും കൂടുതൽ കരകൗശല വസ്തുക്കൾെന്ന പോലെ ചിലപ്പോഴൊക്കെ ചിരട്ടയിൽ വർക്കുകൾ ചെയ്യും ബോട്ടില ആാർട്ട് ചെയ്യാറുണ്ട് | പിന്നെ ഏറ്റവും കൂടുതല് കരകൗശല വസ്തുക്കളെന്ന പോലെ ചിലപ്പോഴൊക്കെ ചിരട്ടിയില് ഇങ്ങനെ വർക്ക്കള് ചെയ്യും ബോട്ടിൽ ആർട്ട് ചെയ്യാറുണ്ട് |
10,922 | ബോട്ടിൽാർട്ട് ചെയ്യുന്നത് വളരെ ഇഷ്ടമാണ് അതിൽ എക്കറിലിക്ക് ഉപയോഗിച്ചിട്ടാണ് ബോട്ടിലാർട്ട് ചെയ്യാറ് | ബോട്ടിൽ ആർട്ട് ചെയ്യുന്നത് വളരെ ഇഷ്ട്ടമാണ് അതില് അക്രിലിക് ഉപയോഗിച്ചിട്ടാണ് ബോട്ടിൽ ആർട്ട് ചെയ്യാറ് |
10,923 | പിന്നെ ചില സമയങ്ങളിൽ മണ്ണുപയോഗിച്ചിട്ട് ചില രൂപങ്ങൾ ഉണ്ടാക്കും പക്ഷേ അത് കൂടുതലായിട്ട് ചെയ്യാറില്ല ഏറ്റവും ഇഷ്ടം ചെയ്യുന്നതിന് ഏറ്റവും കൂടുതൽ ഇഷ്ടം | പിന്നെ ചില സമയങ്ങളിൽ മണ്ണ് ഉയോഗിച്ചിട്ട് ചില രൂപങ്ങളുണ്ടാക്കും പക്ഷെ അത് കൂടുതലായിട്ട് ചെയ്യാറില്ല ഏറ്റവും ഇഷ്ട്ടം ചെയ്യുന്നതില് ഏറ്റവും കൂടുതലിഷ്ട്ടം |
10,924 | പേപ്പർ വർക്കുകളും | പേപ്പർ വർക്കുകളും |
10,925 | ഓയിൽ പെൻസ് വാട്ടർ കടയണ | ഓയിൽ പൈന്റ്സ് വാട്ടർ കളേണക്ക |
10,926 | ഞങ്ങളുടെ പ്രദേശത്തായി ചില പൂജകളും മറ്റും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ ആ പൂജകൾ ചെയ്യുന്ന സമയത്ത് ആ ഒരു പൂജയിൽ പങ്കെടുക്കുകന്ന് പറയഞ്ഞത് കുടുംബക്കാരായിട്ടുള്ള ആൾക്കാർക്ക് മാത്രമാണ് ആ പൂജകൾ ചെയ്യുന്ന സമയത്ത് അവിടെ എന്താ പറയുക പ്രവേശനം ഉള്ളത് അപ്പോൾ പുറത്തു നിിന്ന് വരുന്ന ആൾക്കാർക്ക് ഒരിക്കലും അവിടെ പ്രവേശനം ലഭിക്കുകയില്ല | ഞങ്ങളുടെ പ്രദേശത്തായി ചില പൂജകളും മറ്റും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ ആ പൂജകള് ചെയ്യുന്ന സമയത്ത് ആ ഒരു പൂജയിൽ പങ്കെടുക്കുക എന്നു പറയണത് കുടുംബക്കാരായിട്ടുള്ള ആൾക്കാർക്ക് മാത്രമാണ് ആ പൂജകൾ ചെയ്യണ സമയത്ത് അവിടെ എന്താ പറയുക പ്രവേശനം ഉള്ളത് അപ്പോൾ പുറത്തുനിന്ന് വരണ ആൾക്കാർക്ക് ഒരിക്കലും അവിടെ പ്രവേശനം ലഭിക്കുകയില്ല |
10,927 | അതുപോലെ തന്നെ ചില ആചാരങ്ങളുണ്ട് ഇവിടെ അപ്പോൾ അതിൻ്റെ ഭാഗമായിട്ട് അതിൽ അല്ലെങ്കിൽ ആ ഒരു ആചാരത്തിൽ നിന്ന് പുറത്തു നിന്നുള്ള ആൾക്കാരൊക്കെ വിലക്ക് ഏർപ്പെട്ടിട്ടുണ്ട് | അതുപോലെ തന്നെ ചില ആചാരങ്ങൾ ഉണ്ട് ഇവിടെ അപ്പോൾ അതിൻ്റെ ഭാഗമായിട്ട് അതിൽ അല്ലെങ്കിൽ ആ ഒരു ആചാരത്തിൽ നിന്ന് പുറത്തുനിന്നുള്ള ആൾക്കാർക്ക് വിലക്ക് ഏർപ്പെട്ടിട്ടുണ്ട് |
10,928 | ഞാൻ വാങ്ങിയ ഉൽപ്പന്നം സ്കൂൾ ബാഗാണ് നല്ല കളറുള്ള നല്ല യൂസ് ചെയ്യ നല്ല കംഫോർട്ടുള്ള സ്കൂൾ ബാഗാണ് എനിക്കത് വളരെ ഇഷ്ടമായി കുറച്ച് നാൾ ഞാൻ യൂസ് ചെയ്തു | ഞാൻ വാങ്ങിയ ഉൽപ്പന്നം സ്കൂൾ ബേഗാണ് നല്ല കളറുള്ള നല്ല യൂസ് ചെയ്യാൻ നല്ല കംഫേർട്ടുള്ള സ്കൂൾ ബാഗാണ് എനിക്കത് വളരെ ഇഷ്ടാമായി കുറച്ച് നാള് ഞാൻ യൂസ് ചെയ്തു |
10,929 | നല്ല മെറ്റീരിയലാണ് ഞങ്ങൾക്ക്ിഷ്ടപ്പെട്ട ഒരു കമ്പനിയുടെ ബാഗാണത് | നല്ല മെറ്റീരിയലാണ് ഞങ്ങൾക്കിഷ്ടപ്പെട്ടൊരു കമ്പനിയുടെ ബാഗാണത് |
10,930 | അതുകൊണ്ടു തന്നെ ഒരുപാട് നാളത് യൂസ് ചെയ്യാൻ പറ്റുമെന്നുള്ള വിശ്വാസമുണ്ട് മൊത്തത്തിൽ ഈ പ്രൊഡക്റ്റിന് ഞാൻ സംതൃപ്തനാണ് | അതുകൊണ്ട് തന്നെ ഒരുപാട് നാളത് യൂസ് ചെയ്യാൻ പറ്റുമെന്നുള്ള വിശ്വാസം ഉണ്ട് മൊത്തത്തിൽ ഈ പ്രൊഡക്ടിന് ഞാൻ സംതൃപ്തനാണ് |
10,931 | ഹിന്ദി ഭാഷ ഏതൊരുനും പെട്ടെന്ന് പഠിക്കാൻ പറ്റുന്ന ഒരു ഭാഷയാണ്പലും മലയാളം പെട്ടെന്ന് ഒരാൾക്ക് മലയാളിക്കല്ലാതെ ഒരു ഹിന്ദിക്കാരന് പെട്ടെന്ന് മലയാളം സംസാരിക്കാൻ പറ്റില്ല ഇപ്പോൾ നോക്കുകാണെങ്കിൽ എൽ കെ ജി സി ബി എസ് ഇ സ്കൂളില് എൽ കെ ജി മുതലുള്ള ക്ലാസ്സുകളില | ഹിന്ദി ഭാഷ എ ഏതൊരാളിനും പെട്ടെന്ന് പഠിക്കാൻ പറ്റുന്ന ഒരു ഭാഷയാണ് അതുപോലെ മലയാളം പെട്ടെന്ന് ഒരാൾക്ക് മലയാളിക്ക് അല്ലാതെ ഒരു ഹിന്ദിക്കാരന് പെട്ടെന്ന് മലയാളം സംസാരിക്കാൻ പറ്റില്ല ഇപ്പൊൾ നോക്കുവാണെങ്കിൽ എൽകെജി സിബിഎസ് ഇ സ്കൂളിൽ എൽകെജി മുതലുളള ക്ലാസ്സുകളിൽ |
10,932 | ഹിന്ദി പഠിപ്പിക്കുന്നുണ്ട്ന്ന് വെച്ചാൽ മലയാളം മീഡിയത്തിലാണെങ്കില ഗവൺമെൻറ് ഗവൺമെൻറ് സ്ഥാപനമാണെങ്കിൽ അവിടെ അഞ്ചാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട് പിന്നെയാണെങ്കിൽ പ്ലസ് വണും പ്ലസ് ടു നോക്കുകാണെങ്കിലും അതിനകത്ത് നമുക്ക് മലയാളവും തിരഞ്ഞെടുക്കാം ഹിന്ദിയും തിരഞ്ഞെടുക്കാം ലാംഗ്വേജ് ആയിട്ട് അപ്പോൾ ഹിന്ദി പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റുന്ന ഒരു ലാംങ്ഗ്േജ് ത് | ഹിന്ദി പഠിപ്പിക്കുന്നുണ്ട് എന്ന് വെച്ചാൽ മലയാളം മീഡിയത്തിൽ ആണെങ്കിലും ഗവർമെന്റ് ഗവർമെന്റ് സ്ഥാപനം ആണെങ്കിൽ അവിടെ അഞ്ചാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട് പിന്നെ ആണെങ്കിൽ പ്ലസ് വണ്ണും പ്ലസ് ടുവും നോക്കുവാണെങ്കിൽ അതിനകത്തു നമുക്ക് മലയാളവും തിരഞ്ഞെടുക്കാം ഹിന്ദിയും തിരഞ്ഞെടുക്കാം ലാങ്ഗ്വേജ് ആയിട്ട് അപ്പൊൾ ഹിന്ദി പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റുന്ന ഒരു ലാങ്ഗ്വേജ് തന്നെയാണ് |
10,933 | മലയാളം അങ്ങനെയല്ല മലയാളം വേറെ ഒരു ഹിന്ദിക്കാരന് നമ്മൾ മലയാളം സംസാരിക്കുന്ന പോലെ ആർക്കും അങ്ങനെ പെട്ടെന്ന് സംസാരിക്കാൻ പറ്റാത്ത ഒരു ഭാഷയാണ് മലയാളം | മലയാളം അങ്ങനെയല്ല മലയാളം വേറെ ഒരു ഹിന്ദിക്കാരന് നമ്മൾ മലയാളം സംസാരിക്കുന്ന പോലെ ആർക്കും അങ്ങനെ സ് പെട്ടെന്ന് സംസാരിക്കാൻ പറ്റാത്ത ഒരു ഭാഷയാണ് മലയാളം |
10,934 | എൻ്റെ ആദ്യത്തെ പ്രിയപ്പെട്ട പാർട്ട് ലൂപ്പ് വയ്ക്കുക | എന്റെ ആദ്യത്തെ പ്രിയപ്പെട്ട പാട്ട് ലൂപ്പ് വെയ്ക്കുക |
10,935 | കാസർഗോഡ് കണണൂർ കോഴികകോട വയനാട് മലപ്പുറം തൃശൂർ എറണാകുളം | കാസർഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം തൃശൂർ എറണാകുളം |
10,936 | യു പി ഐ ഐ ഡി ഒൻപത് ആറ് രണ്ട് രണ്ട് ഏഴ് ആറ് നാല് ഒൻപത് അഞ്ച് അഞ്ച് എട്ട് അറ്റ് ആക്സിസ് ബ്ലോക്ക് ചെയ്യുക | യുപിഐ ഐഡി ഒൻപത് ആറ് രണ്ട് രണ്ട് ഏഴ് ആറ് നാല് ഒൻപത് അഞ്ച് അഞ്ച് എട്ട് അറ്റ് ആക്സിസ് ബ്ലോക്ക് ചെയ്യുക |
10,937 | ബാങ്കിങ്ങും ഇൻഷുറൻസും ഒക്കെ നമ്മൾ നമ്മുടെ വ്യക്തിഗത സാമ്പ സം സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതിയെ | ബാങ്കിംഗും ഇൻഷുറൻസും ഒക്കെ നമ്മൾ നമ്മുടെ വ്യക്തിഗത സമ്പ് സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതിയെ |
10,938 | എങ്ങനെ മാറ്റുന്നു എന്ന് ചോദിച്ചാൽ ഇന്നത്തെ കാലത്ത് ഒരുപാട് ആൾക്കാര് സ അവർ | എങ്ങനെ മാറ്റുന്നു എന്ന് ചോദിച്ചാൽ ഇന്നത്തെ കാലത്ത് ഒരുപാട് ആൾക്കാര് സാ അവര് |
10,939 | അവർ സമ്പാദിക്കുന്നുണ്ട് ആദ്യമൊക്കെ വരവും ചിലവും അങങനെ ഉണ്ടാവാറില്ല എന്നാൽ ഇന്ന് | അവർ സമ്പാദിക്കുന്നുണ്ട് ആദ്യമൊക്കെ വരവും ചിലവും അങ്ങനെ ഉണ്ടാവാറില്ല എന്നാൽ ഇന്ന് |
10,940 | ഒരുപാട് ആൾക്കാര് അവരുടെ ഒരു ഒരു മാസത്തെ ശമ്പളം കിട്ടിയാൽ അത് ഒരു അതിൻ്റെ ഒരു പെർസൻറ്റേജ് | ഒരുപാട് ആൾക്കാര് അവരുടെ ഒരു ഒരു മാസത്തെ ശമ്പളം കിട്ടിയാൽ അത് ഒരു അതിൻ്റെ ഒരു പെർസെന്റജ് |
10,941 | ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ അവർക്ക് അതൊരു സമ്പാദ്യമായിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ അതുപോലെ ഇപ്പോൾ ബാങ്കിങ് മേഖലയിൽ തന്നെ ഒരുപാട് മാറിക്കഴിഞ്ഞു ഇപ്പോൾ എടിഎമ്മ ഗൂഗിൾ പേ ഇതൊക്കെ വന്നതുകൊണ്ട് തന്നെ ഇപ്പോൾ | ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ അവർക്ക് അതൊരു സമ്പാദ്യമായിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ അതുപോലെ ഇപ്പോൾ ബാങ്കിംഗ് മേഖലയിൽ തന്നെ ഒരുപാട് മാറികഴിഞ്ഞു ഇപ്പം എടിഎം ഗൂഗിൾപേ |
10,942 | ഒരുപാട് ആൾക്കാർ ക്യാഷ് ബാങ്കിങ് ബാങ്കിലൂ ബാങ്കിങ്ങിലൂടെയാണ് ട്രാൻസ്ഫർ ചെയ്യുന്നതും സേവ് ചെയ്യുന്നതുംൊക്കെ അപ്പോൾ ഇന്ന് ഒരു ചെറിയ കുട്ടിക്ക് പോലും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതായിട്ടില്ല ഇപ്പോൾ സ്കൂളുകളിലായിക്കോട്ടെ സ്കോളർഷിപ്പ് നൽകുന്നതും ബാങ്ക് ബാങ്കുകളിലേക്കാണ് അതുകൊണ്ട് തന്നെ ബാങ്കിങ് മേഖല | ഒരുപാട് ആൾക്കാർ ക്യാഷ് ബാങ്കിംഗ് ബാങ്കിലൂ ബാങ്കിംഗിലൂടെയാണ് ട്രാൻസ്ഫർ ചെയ്യുന്നതും സേവ് ചെയ്യുന്നതുമൊക്കെ അപ്പം ഇന്ന് ഒരു ചെറിയ കുട്ടിക്ക് പോലും ബാങ്ക് അക്കൗണ്ട് ഇല്ലാത്തത് ആയിട്ടില്ല ഇപ്പം സ്കൂളുകളിൽ ആയിക്കോട്ടെ സ്കോളർഷിപ്പ് നൽകുന്നതും ബാങ്ക് ബാങ്കുകളിലേക്കാണ് അതുകൊണ്ടുതന്നെ ബാങ്കിംഗ് മേഖല |
10,943 | ആൾക്കാർക്കിടയിൽ നല്ല രീതിയിൽ തന്നെക്യാഷ്നിക്ഷേപം നൽകുന്നുണ്ട് | ആൾക്കാർക്കിടയിൽ നല്ല രീതിയിൽ തന്നെ ക്യാഷ് നിക്ഷേപം നൽകുന്നുണ്ട് |
10,944 | ഇപ്പോൾ ഇൻഷുറൻസ് ആയിക്കോട്ടെ ഇപ്പം നമുക്ക എന്തെങ്കിലും പെട്ടെന്ന് ഒരു അസുഖമോ അല്ലെങ്കിൽ എന്തെങ്കിലും ഇപ്പം ആക്സിഡൻറോ വന്ന് വന്നര വന്ന് കിടക്കുന്നുണ്ടെങ്കിൽ ഇൻഷുറൻസ് കൊണ്ട് തന്നെ അപ്പോ പെട്ടെന്ന് നമ്മുടെ കയ്യില ക്യാഷ് ഒന്നുമല്ലെങ്കിൽ ഈ ഇൻഷുറൻസ്ൻ്റെ | ഇപ്പം ഇൻഷുറൻസ് ആയിക്കോട്ടെ ഇപ്പം നമുക്ക് എന്തെങ്കിലും പെട്ടെന്ന് ഒരു അസുഖവോ അല്ലെങ്കിൽ എന്തെങ്കിലും ഇപ്പം ആക്സിഡന്റോ വന്ന വന്ന ഒരു വന്നു കിടക്കുന്നുണ്ടെങ്കിൽ ഇൻഷുറൻസ് കൊണ്ട് തന്നെ അപ്പം പെട്ടെന്ന് നമ്മുടെ കൈയില് ക്യാഷ് ഒന്നുമില്ലെങ്കിൽ ഈ ഇൻഷുറൻസിൻ്റെ |
10,945 | ഉള്ളതുകൊണ്ട് തന്നെ നമുക്ക് ഒരു കൂടുതലായിട്ട് നമുക്കൊരു ഭാരം വരുന്നില്ല നമുക്ക് ഇൻഷുറൻസ് കൊണ്ട് തന്നെ അതിൽ ഒരു പകുതി പൈസ വരെ നമുക്ക് | ഉള്ളതുകൊണ്ട് തന്നെ നമുക്ക് ഒരു കൂടുതലായിട്ടും നമുക്ക് ഒരു ഭാരം വരുന്നില്ല നമ്മുക്ക് ഇൻഷുറൻസ് കൊണ്ട് തന്നെ അതിലെ ഒരു പകുതി പൈസവരെ നമുക്ക് |
10,946 | അതിലൂടെ ഈടാക്കാവുന്നതാണ് അതുകൊണ്ട് തന്നെ ഇത് നല്ലൊരു മുന്നേറ്റം തന്നെയാണ് ബാങ്കിങ് മേഖല ഇപ്പോൾ ജനങ്ങൾക്കിടയിൽ നല്ലൊരു മുന്നേറ്റം തന്നെയാണ് നൽകിക്കൊണ്ടിരിക്കുന്നത് | അതിലൂടെ ഈടാക്കാവുന്നതാണ് അതുകൊണ്ട് തന്നെ ഇത് നല്ലൊരു മുന്നേറ്റം തന്നെ ബാങ്കിംഗ് മേഖല ഇപ്പം ജനങ്ങൾക്കിടയിൽ നല്ലൊരു മുന്നേറ്റം തന്നെയാണ് നൽകിക്കൊണ്ടിരിക്കുന്നത് |
10,947 | വ്യക്തിപരമായിട്ട് ഞാൻ പറയുകയാണെങ്കിൽ സ്കൂളിന് പുറത്തുള്ള ട്യൂഷൻ | വ്യക്തിപരമായിട്ട് ഞാൻ പറയുകയാണെങ്കില് ഈ സ്കൂളിന് പുറത്തുള്ള ട്യൂഷൻ |
10,948 | അങ്ങനെൊര അവസ്ഥ നമ്മുടെ സ്കൂളില ഉള്ളിടത്തോളം കാലം അതിന് അത്ൊരു ആ സ്കൂളിൻ്റെ ഒരു അപാകതയായിട്ട് അല്ലെങ്കിൽ ആ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ഒരു അപാകതയായിട്ട് മാത്രമേ നമുക്ക് കാണാൻ പറ്റുള്ളൂ | അങ്ങനെയൊരവസ്ഥ നമ്മുടെ സ്കൂളില് ഉള്ളിടത്തോളം കാലം അതിന് അത് ആ സ്കൂളിൻ്റെ ഒരു അപാകത ആയിട്ട് അല്ലെങ്കിൽ ആ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അപാകത ആയിട്ട് മാത്രമേ നമുക്ക് കാണാൻ പറ്റുകയുള്ളൂ |
10,949 | ഒരിക്കലും ഒരു കുട്ടി ഇരുപത്തിനാല് മണിക്കൂറും പഠച്ച് നടന്നാൽ മാത്രം പോരാ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ | ഒരിക്കലും ഒരു കുട്ടി ഇരുപത്തിനാല് മണിക്കൂറും പഠിച്ച് നടന്നാൽ മാത്രം പോരാ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ |
10,950 | സ്കൂളില് ജീവിതത്തിൻ്റെ സമഹഭാാവവും പകല് അന്ത്യോളം സ്കൂളിലും അതിനു ശേഷം കിട്ടുന്നൊ ഒരു നാല് മണി സമയത്തുള്ള പിന്നെരു ട്യൂഷനും ആയാൽ പിന്നെ ആ കുട്ടി എങ്ങനെയാണ് | സ്കൂളില് ജീവിതത്തിൻ്റെ സമഭാഗവും പകല് അന്തിയോളം സ്കൂളിലും അതിന് ശേഷം കിട്ടുന്ന ഒരു നാല് മണി സമയത്തുള്ള പിന്നൊരു ട്യൂഷനും ആയാൽ പിന്നെ ആ കുട്ടി എങ്ങനെയാ |
10,951 | കായികമായിട്ടോ അല്ലെങ്കിൽ മാനുഷികമായിട്ടോ വളർച്ച നേടുക സമൂഹവുമായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടാവുക | കായികമായിട്ടോ അല്ലെങ്കിൽ മാനുഷികമായിട്ടോ വളർച്ച നേടുക സമൂഹവും ആയിട്ട് എന്തേലും ബന്ധം ഉണ്ടാവുക |
10,952 | കളിക്കുക ശാരീരിക അഭ്യാസങ്ങള ഉണ്ടാവുക നമ്മുടെയൊക്കെ അത്ലറ്റിക്സുകള ഉണ്ടാക്കാൻ ഇപ്പോൾ സ അത് അത്ലറ്റിക്സ് എന്നൊക്കെ പറഞ്ഞാൽ ഒരു ട്രേഡായിട്ട് മാറി സാധാരണക്കാർക്ക് എല്ലാവർക്കും പറ്റാവുന്നതല്ല അല്ലെങ്കിൽ എല്ലാവരും ചെയ്യുന്നരു കാര്യമല്ല എന്നുള്ളതാണ് ഇപ്പോൾ ഇടുത്ത അവസ്ഥ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന പറ്റിയിട്ടുള്ള ഏറ്റവും വലിയ അപാകതയാണെന്ന് വിശ്വസിക്കുന്ന ആള് ഞാൻ | കളിക്കുക ശാരീരിക അഭ്യാസങ്ങൾ ഉണ്ടാവുക നമ്മുടെ ഒക്കെ അത്ലെറ്റിസുകളെ ഉണ്ടാക്കാൻ ഇപ്പോൾ അത് അത്ലെറ്റീസ് എന്നൊക്കെ പറഞ്ഞാൽ ഒരു ട്രേയ്ഡ് ആയിട്ട് മാറി സാധാരണക്കാർക്ക് എല്ലാവർക്കും പറ്റാവുന്നതല്ല അല്ലെങ്കിൽ എല്ലാവരും ചെയ്യുന്ന ഒരു കാര്യം അല്ല എന്നുള്ളതാണ് ഇപ്പോഴത്ത അവസ്ഥ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പറ്റിയിട്ടുള്ള ഏറ്റവും വലിയ അപാകത ആണെന്ന് വിശ്വസിക്കുന്ന ആള് ഞാൻ |
10,953 | കാരണം ഒരു കുട്ടിയെ എല്ലാ തരത്തിലും മികവട്ടുള്ള രീതിയിലാക്കേണ്ടത് സ്കൂളിൽ നിന്നാണ് | കാരണം ഒരു കുട്ടിയെ എല്ലാ തരത്തിലും മികവുറ്റുള്ള രീതിയിലാക്കേണ്ടത് സ്കൂളിൽനിന്നാണ് |
10,954 | അലലാതെ പ്രത്യേകം ഓരോന്നിനും ട്യൂഷൻ കൊടുത്തിട്ടാവരുത്അത് തെറ്റായ | അല്ലാതെ പ്രത്യേകം ഓരോന്നിനും ട്യൂഷൻ കൊടുത്തിട്ടാവരുത് അത് തെറ്റായ |
10,955 | വിദ്യാഭ്യാസം സമ്പ്രദ്ദമായ സമ്പ്രദായമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ | വിദ്യാഭ്യാസ സമ്പ്രദായ സമ്പ്രദായമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ |
10,956 | എൻ്റെ എൻ എസ് ഡി എൽ പേയ്മെൻറ്റ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും എൻ്റെ എംസപ്പ് വാലറ്റിലേക്ക് അയ്യായിരം രൂപ ചേർക്കാമോ | എൻ്റെ എൻ എസ് ഡി എൽ പേയ്മെൻറ്റ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും എൻ്റെ എംസ്വൈപ്പ് വാലറ്റിലേക്ക് അയ്യായിരം രൂപ ചേർക്കാമോ |
10,957 | വീഡിയോ ഗെയിമുകളെക്കുറിച്ച് എനിക്കറിയാം | വീഡിയോ ഗെയിമുകളെ കുറിച്ച് എനിക്കറിയാം |
10,958 | ഇതിലെ പ്രധാനപ്പെട്ട വീഡിയോ ഗെയിമുകൾ എന്ന് പറയുന്നത് കാർ റേസിംഗ് മിനി മിൽട്ടിയ ലുഡോ തുടങ്ങിയ വീഡിയോ ഗെയിമുകളാണ് ഞാൻ കളിച്ചിട്ടുള്ളത് | ഇതില് പ്രധാനപ്പെട്ട വീഡിയോ ഗെയിമുകൾ എന്ന് പറയുന്നത് കാർ റേസിംഗ് മിനി മിൾട്ടിയ ലുഡോ തുടങ്ങിയ വീഡിയോ ഗെയിമുകളാണ് ഞാൻ കളിച്ചിട്ടുള്ളത് |
10,959 | ഇതിൽ കാർറേസിംഗ് വളരെ പ്രിയപ്പെട്ടരു ഗെയിമാണ് ഇത് കളിക്കാൻ വളരെ ത്രില്ലിങ്ങാണ് | ഇതില് കാർ റേസിംഗ് വളരെ പ്രിയപ്പെട്ട ഒരു ഗെയിമാണ് ഇത് കളിക്കാൻ വളരെ ത്രില്ലിംഗ് ആണ് |
10,960 | അതുപോലെ തന്നെ മിനി മിൽട്ടിയ മിനി മിൽട്ടിയ എന്ന് പറയുന്നത് പരമാവധി എട്ട് പേർക്കെങ്കിലും കളിക്കാൻ പറ്റുന്നതാണ് | അതുപോലെ തന്നെ മിനി മിൾട്ടിയ മിനി മിൾട്ടിയ എന്ന് പറയുന്നത് പരമാവധി എട്ട് പേർക്കെങ്കിലും കളിക്കാൻ പറ്റുന്നതാണ് |
10,961 | കൂട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് കളിക്കാവുന്ന ഒരു വീഡിയോ ഗെയിമാണ് മിനി മിൽട്ടിയ ഇതും വളരെ ത്രില്ലിങ് ആയിട്ട് കളിക്കാൻ പറ്റിയ ആസ്വദിച്ച് കളിക്കാൻ പറ്റിയ ഒരു വീഡിയോ ഗെയിമാണ് മിനി മിിൽട്ടിയ | കൂട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് കളിക്കാവുന്ന ഒരു വി വീഡിയോ ഗെയിമാണ് മിനി മിൾട്ടിയ ഇതും വളരെ ത്രില്ലിംഗ് ആയിട്ട് കളിക്കാൻ പറ്റിയ ആസ്വദിച്ച് കളിയ്ക്കാൻ പറ്റിയ ഒരു വീഡിയോ ഗെയിമാണ് മിനി മിൾട്ടിയ |
10,962 | ഇന്ത്യയിലെ കലാകാരന്മാർക്ക് പ്രാധാന്യം നൽകുന്ന ഒരു രാജ്യം തന്നെയാണ് നമ്മുടെ രാജ്യം | ഇന്ത്യയിലെ കലാകാരന്മാര്ക്ക് പ്രാധാന്യം നല്കുന്ന ഒരു രാജ്യം തന്നെയാണ് നമ്മുടെ രാജ്യം |
10,963 | എന്നാലും കലാകാരന്മാർക്ക് ചില സ്ഥലങ്ങളിൽ അല്ലെങ്കിൽ ചിലയിടത്ത് അധികം പ്രാധാന്യങ്ങളും അല്ലെങ്കിൽ അവസരങ്ങള ലഭിക്കുന്നില്ല | എന്നാലും കലാകാരന്മാര്ക്ക് ചില സ്ഥലങ്ങളില് അല്ലെങ്കില് ചിലയിടത്ത് അധികം പ്രാധാന്യങ്ങള് അല്ലെങ്കില് അവസരങ്ങള് ലഭിക്കുന്നില്ല |
10,964 | കാരണം ഓരോ നമുക്കറിയാം ഓരോ വ്യക്തിക്കും ഓരോ കഴിവുകളുണ്ട് എല്ലാവരും നമ്മുടെ സമൂഹത്തില ഒരു പ്രത്യേകമായിട്ടുള്ള ഒരു കാര്യമാണ് നമ്മള | കാരണം ഓരോ നമുക്കറിയാം ഓരോ വ്യക്തിക്കും ഓരോ കഴിവുകളുണ്ട് എല്ലാവരും നമ്മുടെ സമൂഹത്തിലെ ഒരു പ്രത്യേകമായിട്ടുള്ളൊരു കാര്യമാണ് നമ്മള് |
10,965 | വിദ്യാഭ്യാസത്തിലേ നമ്മള് പഠിക്കുന്ന കാര്യത്തില് കുറച്ചും കൂടി മുന്മന്തി നില്ക്കാറുള്ളത് ഒരു വ്യക്തി പഠനത്തില് മുന്നോട്ട അല്ലെങ്കില് മറ്റേതെങ്കിലും കാര്യത്തില് അദ്ദേഹം നല്ല കഴിവുള്ള വ്യക്തിയായിരിക്കാം അദ്ദേഹത്തിന് ആ കഴിവായിരിക്കും അദ്ദേഹം പരിപോഷിപ്പിക്കാന് ആഗ്രഹിക്കുന്നത് | വിദ്യാഭ്യാസത്തില് നമ്മള് പഠിക്കുന്ന കാര്യത്തില് കുറച്ചുകൂടി മുന്പന്തിയില് നില്ക്കാറുള്ളത് ഒരു വ്യക്തി പഠനത്തില് മുന്നോട്ടല്ലെങ്കില് മറ്റേതെങ്കിലും കാര്യത്തില് അദ്ദേഹം നല്ല കഴിവുള്ള വ്യക്തിയായിരിക്കാം അദ്ദേഹത്തിന് ആ കഴിവായിരിക്കും അദ്ദേഹം പരിപോഷിപ്പിക്കാന് ആഗ്രഹിക്കുന്നത് |
10,966 | എന്നാൽ നമ്മുടെ സമൂഹത്തിലെ കാര്യങ്ങള പറയുകയാണ വെച്ചാൽ തീരച്ചും തീര്ച്ചയായും അതിനെയെല്ലാം എതിരത്ത് പറയുന്ന ഒരു സമൂഹമാണ് ഉള്ളത് നമുക്കത് കേൾട്ട് നമ്മളതില് വിഷമിച്ചിരിക്കുന്നവരും ഉണ്ട് | എന്നാല് നമ്മുടെ സമൂഹത്തിലെ കാര്യങ്ങള് പറയുകയാണെന്ന് വെച്ചാൽ തീര്ച്ചും തീര്ച്ചയായും അതിനെ എല്ലാം എതിര്ത്ത് പറയുന്നൊരു സമൂഹമാണ് ഉള്ളത് നമുക്കത് കേട്ട് നമ്മളതില് വിഷമിച്ചിരിക്കുന്നവരും ഉണ്ട് |
10,967 | അവസരങ്ങള് ലഭിക്കാനും ലഭിക്കാതെ പോയവരുമുണ്ട് ഒരുപാട് ആഗ്രഹങ്ങളോടെ ഒരുപാട് പ്രയത്നത്തോടെ പരിശീലനം ചെയ്ത് പിന്നീട് അവര്ക്കത് ലഭിക്കാതെര അല്ലെങ്കില് അവര്ക്ക് അവസരം നഷ്ടപ്പെട്ട് പോകുമ്പോള് ഒരുപാട് സങ്കടകരം തന്നെയാണ് | അവസരങ്ങള് ലഭിക്കാനും ലഭിക്കാതെ പോയവരുമുണ്ട് ഒരുപാടാഗ്രഹങ്ങളോടെ ഒരുപാട് പ്രയത്നത്തോടെ ഓ പരിശീലനം ചെയ്ത് പിന്നീട് അവര്ക്കത് ലഭിക്കാതെ അല്ലെങ്കില് അവര്ക്കാ അവസരം നഷ്ട്ടപ്പെട്ടു പോവുമ്പോള് ഒരുപാട് സങ്കടകരം തന്നെയാണ് |
10,968 | കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില് അവര്ക്ക് ഒരുപാട് അവസരങ്ങള് നല്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറണമെന്നാണ് ആഗ്രഹിക്കുന്നത് കാരണം കലാകാരന്മാര് നമ്മുടെ സമൂഹത്തില് ഒരു പ്രത്യേക സംഭാവന അവര് അവര് അവര്ക്ക് അവര് നല്കുന്നു അവര്ക്ക് സമൂഹത്തില പ്രത്യേക സ്ഥാനമുണ്ട് | കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില് അവര്ക്കൊരുപാടവസരങ്ങള് നല്കുന്നൊരു രാജ്യമായി ഇന്ത്യ മാറണമെന്നാണ് ആഗ്രഹിക്കുന്നത് കാരണം കലാകാരന്മാര് നമ്മുടെ സമൂഹത്തില് ഒരു പ്രത്യേക സംഭാവന അവര് അവര് അവര്ക്ക് അവര് നല്കുന്നു അവര്ക്ക് സമൂഹത്തില് പ്രത്യേക സ്ഥാനമുണ്ട് |
10,969 | വളർത്ത മൃഗങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ പിന്നെ പശുവളർത്തല നല്ലൊരു വരുമാന മാർഗ്ഗമാണ് പശുവിനെ വളർത്തി കഴിഞ്ഞാൽ പത്ത മാസമാകുമ്പോൾ പശു പ്രസവിക്കും പാലായി അത് എട്ട് മാസം വരെ പശുവിനെ കറക്കാൻ നമുക്ക് പറ്റും | വളർത്തുമൃഗങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ പിന്നെ പശുവളർത്തൽ നല്ല ഒരു വരുമാനമാര്ഗ്ഗമാണ് പശൂനെ വളർത്തിക്കഴിഞ്ഞാൽ പത്തുമാസമാകുമ്പോള് പശു പ്രസവിക്കും പാലായി അത് എട്ടുമാസം വരെ പശൂനെ കറക്കാൻ നമുക്ക് പറ്റും |
10,970 | പിന്നെ അത് കഴിഞ്ഞിട്ട് അടുത്ത് കുട്ടി വളർന്ന് വരുമ്പോഴത്തേക്ക്ും ആ കുട്ടി തന്നെ നല്ലൊരു പൈസ കിട്ടും വിലയെ കുുറിച്ച് ഞാനൊന്നും പറയുന്നില്ല പലയിടത്തും പല വിലയായിരിക്കും | പിന്നെ അത് കഴിഞ്ഞിട്ട് അടുത്തകുട്ടി വളര്ന്നുവരുമ്പോഴത്തേക്ക് ആ കുട്ടി തന്നെ നല്ലൊരു പൈസ കിട്ടും വിലയെകുറിച്ച് ഞാന് ഒന്നും പറയുന്നില്ല പലയിടത്തും പല വിലയായി രിക്കും |
10,971 | പിന്നെ പശു പോലെ തന്നെയാണ് പോത്ത് പോത്ത് വളർത്തണ നല്ലൊരു വരുമാന മാർഗ്ഗമാണ് | പിന്നെ പശു പോലെ തന്നെയാണ് പോത്ത് പോത്ത് വളര്ത്തുന്നത് നല്ല ഒരു വരുമാന മാര്ഗ്ഗമാണ് |
10,972 | പോത്ത് ഒരു പോത്തൊക്കെ വാങ്ങിച്ച് വളർത്തി കഴിഞ്ഞാൽ അത് നല്ല വരുമാനമ ഉള്ളതാണ് പോത്തിനെക്കുറിച്ച് | പോത്ത് ഒരു പോത്തൊക്കെ വാങ്ങിച്ചു വളര്ത്തിക്കഴിഞ്ഞാല് അത് നല്ല ഒരു വരുമാനമുള്ളതാണ് പോത്തിനെ കുറിച്ച് |
10,973 | പറയാണെങ്കിൽ എനിക്ക് ഒരുപാട് പറയാനുണ്ട് നല്ല വരുമാനം പശുവിനേക്കാളും വരുമാനം പോത്തിനാണ് നല്ല പൈസയും കിട്ടും | ഇപ്പോൾ പറയാണെങ്കില് എനിക്ക് ഒരുപാട് പറയാനുണ്ട് നല്ല വരുമാനം പശുവിനെക്കാളും വരുമാനം പോത്തിനാണ് നല്ല പൈസയും കിട്ടും |
10,974 | പിന്നെ ആട് ആടു വളർത്തലും അതുപോലെ തന്നെയാണ് ആടു് വളർത്തിയാലും നമുക്ക് അതും നല്ല വരുമാനമാണ് അഞ്ച് മാസംമാകുമ്പോൾ ആട് പ്രസവിക്കുന്നുണ്ട് അത് രണ്ട് കുട്ടിയാണ് ചിലപ്പോൾ മൂന്ന് കുട്ടിയാണ് | പിന്നെ ആട് ആടുവളർത്തലും അതുപോലെ തന്നെയാണ് ആടുവളർത്തിയാലും നമുക്ക് അതും നല്ല വരുമാനമാണ് അഞ്ച് മാസം ആകുമ്പോൾ ആട് പ്രസവിക്കുന്നുണ്ട് അത് രണ്ടു കുട്ടി കാണും ചിലപ്പോൾ മൂന്നു കുട്ടി കാണും |
10,975 | അതും നല്ല വരുമാനമാണ് പോത്തും ആടും പശുവൊക്കെ നല്ല വരുമാനമുള്ളതാണ് പിന്നെ വളര്ത്ത മൃഗങ്ങള പട്ടി പട്ടിയെക്കുറിച്ച് പറയുകയാണെങ്കിൽ അതും അതുപോലെ തന്നെയാണ് നല്ല പട്ടികളെയൊക്കെ വളര്ത്തുകയാണെങ്കിൽ പതിനായിരം രൂപ പതിനയ്യായിരം രൂപ വിലയുള്ള | അതും നല്ല വരുമാനമാണ് പോത്തും ആടും പശു ഒക്കെ നല്ല വരുമാനമുള്ളതാണ് പിന്നെ വളര്ത്തുമൃഗങ്ങള് പട്ടി പട്ടിയെക്കുറിച്ച് പറയുകയാണേങ്കിൽ അതും അതുപോലെ തന്നെയാണ് നല്ല പട്ടികളേയൊക്കെ വളര്ത്തുകയാണെങ്കില് പതിനായിരം രൂപ പതിനയ്യായിരം രൂപ വിലയുള്ള പട്ടികളൊക്കെ ഉണ്ട് |
10,976 | പട്ടികളൊക്കെ ഉണ്ട് പിന്നെ പൂച്ച ഇവിടെ പൂച്ചയും ഞാൻ വളർത്തിയിട്ടുണ്ട് പട്ടിയും വളർത്തിയിട്ടുണ്ട് അതൊക്കെ നല്ല വരുമാനത്തിലാണ് ഞാൻ | പിന്നെ പൂച്ച നമ്മുടെ പൂച്ചയും ഞാന് വളർത്തീട്ടുണ്ട് പട്ടിയേയും വളർത്തീട്ടുണ്ട് അതൊക്കെ നല്ല വരുമാനത്തിലാണ് ഞാന് |
10,977 | വളർത്തിയത് എല്ലാം പ്രസവിച്ച് ഒരുപാട് കുട്ടികളെയൊക്കെ മറ്ററ് ഒരുപാട് കാശുണ്ടാക്കിയിട്ടുണ്ട് വളർത്തുമ്പഗങ്ങളെക്കറിച്ച് പറയുകയാണെങ്കിൽ അതെല്ലാം നല്ല ലാഭകരമായ കാര്യങ്ങളാണ് | വളർത്തിയത് എല്ലാം പ്രസവിച്ച് ഒരുപാട് കുട്ടികളെയൊക്കെ വിറ്റ് ഒരുപാട് കാശുണ്ടാക്കിയിട്ടുണ്ട് വളര്ത്തുമൃഗങ്ങളെക്കുറിച്ച് പറയുകയാണെങ്കില് അത് എല്ലാം നല്ല ലാഭകരമായ കാര്യങ്ങളാണ് |
10,978 | യു എ എൻ നമ്പർ ഒന്ന് മൂന്ന് മൂന്ന് ആറ് എട്ട് ആറ് ഏഴ് നാല് മൂന്ന് മൂന്ന് ആറ് ഒൻ്പത് ഉപയോഗിച്ച് പാസ്ബുക്ക് ബാലൻസ് പരിശോധിക്കുന്നതിന് മറ്റൊരു മൊബൈൽ നമ്പറിലൂടെ ഒൻപത് പൂജ്യം ഒന്ന് ഒന്ന് ഒൻപത് എട്ട് രണ്ട് പൂജ്യം എട്ട് ഒന്ന് ഒൻപത് എനിക്ക് ഇ പി എഫ് ഒ പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുമോ | യു എ എൻ നമ്പർ ഒന്ന് മൂന്ന് മൂന്ന് ആറ് എട്ട് ആറ് ഏഴ് നാല് മൂന്ന് മൂന്നേ ആറ് ഒമ്പത് ഉപയോഗിച്ച് പാസ്ബുക്ക് ബാലൻസ് പരിശോധിക്കുന്നതിന് മറ്റൊരു മൊബൈൽ നമ്പറിലൂടെ ഒൻപത് പൂജ്യം ഒന്ന് ഒന്ന് ഒൻപത് എട്ട് രണ്ട് പൂജ്യം എട്ട് ഒന്ന് ഒൻപത് എനിക്ക് ഇ പി എഫ് ഒ പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുമോ |
10,979 | സമ്മാനമായിട്ട് പറയാൻ കവിതകളൊന്നുംഎഴുതിയിട്ടില്ല പക്ഷേ കേൾക്കാനും എഴുതാനും ഇഷ്ടമാണ് ഇപ്പോൾ | സമ്മാനമായിട്ട് പറയാൻ കവിതകളൊന്നും എഴുതിയിട്ടില്ല പക്ഷേ കവിതകൾ കേൾക്കാനും എഴുതാനും ഇഷ്ടമാണ് ഇപ്പോൾ |
10,980 | ഏത് രീതിയിലുള്ള കവിതയാണെങ്കിലും അതിന് അത്ര മലയാളം കാര്യങ്ങള മീനിങ് ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നല്ല രീതിക്കുള്ള കവിത എഴുതാനും കേൾക്കാനും പാടാനൊക്കെ ഇഷ്ടപ്പെടുന്ന ഒരാള തന്നെയാണ് | ഏതു രീതിയിലുള്ള കവിതയാണെങ്കിലും അതിന് അത്ര മലയാളം കാര്യങ്ങളും മീനിങ് ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നല്ല രീതിക്കുള്ള കവിത എഴുതാനും കേൾക്കാനും പാടാനുമൊക്കെ ഇഷ്ടപ്പെടുന്ന ഒരാളുതന്നെയാണ് |
10,981 | അപ്പോൾ ഒരു തവണ എഴുതിയിട്ടുണ്ട് കവിത പക്ഷേ ആർക്കും സമ്മാനമായിട്ട് കൊടുത്തിട്ടൊന്നുമില്ല ഒരു നാച്ചുറലിനെക്കുറിച്ചൊരു പ്രകൃതി സംരക്ഷണത്തിനെക്കുറിച്ച് ഒരു തവണ ഞാൻ കവിത എഴുതിയിട്ടുണ്ട് നല്ല രീതിക്ക് തന്നെ അത് എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട് പക്ഷെ ഗിഫ്റ്റായിട്ട് സമ്മാനമായിട്ടൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല അത്െൻ്റെ കൈപ്പൊക്കൽ തന്നെ ഉണ്ടെന്ന് തന്നെയാണ് എൻ്റെ വിശ്വാസം | ഇപ്പോൾ ഒരു തവണ എഴുതിയിട്ടുണ്ട് കവിത പക്ഷേ ആർക്കും സമ്മാനമായിട്ട് കൊടുത്തിട്ടൊന്നുമില്ല ഒരു നാച്ച്വറൽനെക്കുറിച്ചൊരു പ്രകൃതി സംരക്ഷണത്തിനെക്കുറിച്ചൊരു തവണ ഞാൻ കവിത എഴുതിയിട്ടുണ്ട് നല്ലരീതിക്കുതന്നെ അത് എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ ഗിഫ്റ്റായിട്ട് സമ്മാനമായിട്ടൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല അതെൻ്റെ കൈപ്പക്കൽത്തന്നെ ഉണ്ടെന്നു തന്നെയാണ് എൻ്റെ വിശ്വാസം |
10,982 | അത് കവിത എഴുതുന്നത് നല്ലത് തന്നെയാണ് നല്ല രീതിക്ക് നമ്മുടെ മലയാളവും അതുപോലെ തന്നെ മീനിങ് കാര്യങ്ങളെല്ലാം വളർത്തിയെടുക്കാനായിട്ട് നമുക്ക് സാധിക്കും | അത് കവിതയെഴുതണത് നല്ലതുതന്നെയാണ് നല്ല രീതിക്ക് നമ്മുടെ മലയാളവും അതുപോലെതന്നെ മീനിങ് കാര്യങ്ങളെല്ലാം വളർത്തിയെടുക്കാനായിട്ട് നമുക്ക് സാധിക്കും |
10,983 | പാലക്കാട് കോഴിക്കോട് കണ്ണൂര തിരുവനന്തപുരം ആലപ്പുഴ | പാലക്കാട് കോഴിക്കോട് കണ്ണൂര് തിരുവനന്തപുരം ആലപ്പുഴ |
10,984 | ആായിരം രൂപ കുഞ്ചാക്കോ പൊതുവാൾ എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവനും എല്ലാ മാസവും ഓട്ടോപേ ചെയ്യുകയും ചെയ്യുക | ആയിരം രൂപ കുഞ്ചാക്കോ പൊതുവാൾ എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവനും എല്ലാ മാസവും ഓട്ടോപേ ചെയ്യുകയും ചെയ്യുക |
10,985 | നമ്മുടെ പ്രദേശത്ത് കളിക്കുന്ന കായിക ഇനങ്ങളന്ന് പറഞ്ഞാല് ഒരുപാട് കായിക ഇനങ്ങളുണ്ട് | നമ്മളുടെ പ്രദേശത്തു കളിക്കുന്ന കായിക ഇനങ്ങളെന്നു പറഞ്ഞാൽ ഒരുപാട് കായിക ഇനങ്ങളുണ്ട് |
10,986 | സംസ്ഥാനത്തെ മറ്റിടങ്ങളിൽ കളിക്കപ്പെടുന്ന കളികളിൽ നിന്ന് വ്യത്യസ്തമാണോ എന്നൊക്കെ ചോദിച്ചാൽ വ്യത്യസ്തമൊന്നല്ല പിന്നെന്ന് പറഞ്ഞാല ചെറിയ കുട്ടികളൊക്കെ ആയിരുന്ന സമയത്ത് നമ്മള് | സംസ്ഥാനത്തെ മറ്റിടങ്ങളിൽ കളിക്കപ്പെടുന്ന കളികളിൽ നിന്നു വ്യത്യസ്തമാണോ എന്നൊക്കെ ചോദിച്ചാൽ വ്യത്യസ്തമൊന്നുമല്ല പിന്നെയെന്നു പറഞ്ഞാൽ ചെറിയ കുട്ടികളൊക്കെ ആയിരുന്ന സമയത്തു നമ്മൾ |
10,987 | ഇക്കെ സാറ്റ് ഐസ് ആൺ വാട്ടർ അങ്ങനെയുള്ളതൊക്കെ കളിക്കാറുണ്ട് അതേപോലെ തന്നെയാണ് ഇപ്പോൾ ആൺകുട്ടികളാണെങ്കിൽ തന്നെ പെൺകുട്ടികളൊക്കെ തന്നെ ഇപ്പോൾ പിന്നെ ക്രിക്കറ്റ ആാണെങ്കിൽ തന്നെ ഫുട്ബോള് അങ്ങനെയുള്ള ഇതൊക്കെ കളിക്കുന്നുണ്ട് ഗെയിമുകളൊക്കെ കളിക്കുന്നുണ്ട് അതെന്ന് പറഞ്ഞാൽ മറ്റ് സംസ്ഥാനത്തെ സംസ്ഥാനത്തില് ഉള്ള കളികള തന്നെയാണ് ഇവിടെയും കളിക്കുന്നത് | സാറ്റ് ഐസ് ആൻഡ് വാട്ടറ് അങ്ങനെയുള്ളതൊക്കെ കളിക്കാറുണ്ട് അതേപോലെത്തന്നെയാണ് ഇപ്പോൾ ആൺകുട്ടികളാണേൽത്ത ന്നെ പെൺകുട്ടികളൊക്കെത്ത ന്നെ ഇപ്പോൾ പിന്നെ ക്രിക്കറ്റ് ആണെങ്കിൽ തന്നെ ഫുട് ബോൾ അങ്ങനെയുള്ള ഇതൊക്കെ കളിക്കുന്നുണ്ട് ഗെയിമുകളൊക്കെ കളിക്കുന്നുണ്ട് അത് എന്നു പറഞ്ഞാൽ മറ്റേ സംസ്ഥാനത്തെ സംസ്ഥാനത്തിൽ ഉള്ള കളികൾ തന്നെയാണ് ഇവിടെയും കളിക്കുന്നത് |
10,988 | ഇല്ലാതെ ഞങ്ങൾക്കായിട്ട് അങ്ങനെ വേറൊരു കളികളൊന്നുമില്ല ഈ പറഞ്ഞ സാറ്റ് | ഇല്ലാതെ ഞങ്ങൾക്കായിട്ട് അങ്ങനെ വേറൊരു കളികളോ ഒന്നും ഇല്ല ഈ പറഞ്ഞ സാറ്റ് |
10,989 | തൊട്ടാപ്പിടുത്തം മോടിപ്പിടുത്തം അങ്ങനെയുള്ള കളികളൊക്കെ തന്നെയാണ് ഇല്ലാണ്ട് വേറൊരു കളികള അങ്ങനെയൊന്നും ഇല്ല എന്ന് തന്നെയാണ് പറയാനുള്ളത് | തോട്ടാപ്പിടുത്തം ഓടിപ്പിടുത്തം അങ്ങനെയുള്ള കളികളൊക്കെ തന്നെയാണ് അല്ലാണ്ട് വേറൊരു കളികളോ അങ്ങനെയൊന്നും ഇല്ലാ എന്നു തന്നെയാണ് പറയാനുള്ളത് |
10,990 | പിന്നെന്ന് പറഞ്ഞാൽ ക്രിക്കറ്റ് ഫുട്ബോള് അങ്ങനെയുള്ള മേഖലയില ആണുണുങ്ങളായിരുന്നു കൂടുതലും കളിച്ചിരുന്നത് എന്നാൽ ഇപ്പോൾ സ്ത്രീകളാണെങ്കിൽ തന്നെ പെണ്ണുങ്ങള് ചെറുപ്പക്കാരികളൊക്കെ ഇപ്പോൾ ക്രിക്കറ്റിലേക്കും ഫുട്ബോളിലൊക്കെ പോകുന്നുണ്ട് അവര് അങ്ങനെയുള്ള മേഖല വീട്ടില ഒതുങ്ങി നിൽക്കാതെ ഇങ്ങനെയുള്ള മേഖലയിലൊക്കെ പോയിട്ട് | പിന്നെയെന്നു പറഞ്ഞാൽ ക്രിക്കറ്റ് ഫുട് ബോൾ അങ്ങനെയുള്ള മേഖലകളിൽ ആണുങ്ങൾ ആണുങ്ങളായിരുന്നു കൂടുതലും കളിച്ചിരുന്നത് എന്നാൽ ഇപ്പോൾ സ്ത്രീകളാണെങ്കിൽത്തന്നെ പെണ്ണുങ്ങൾ ചെറുപ്പകാരികളൊക്കെ ഇപ്പോൾ ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും പോകുന്നുണ്ട് |
10,991 | വിദേശത്തൊക്കെ പോയിട്ടൊക്കെ ആണെങ്കിൽ കളിക്കുന്നൊക്കെ ഉണ്ട് ഇന്ത്യൻ ടീമിനോടൊപ്പം കളിക്കുകൊക്കെ ചെയ്തിട്ടൊക്കെ ഉണ്ട് | വിദേശത്തൊക്കെ പോയിട്ടൊക്കെ ആണെങ്കിൽ കളിക്കുമെന്നൊക്കെ ഉണ്ട് ഇന്ത്യൻ ടീമിനോടൊപ്പം കളിക്കുകയൊക്കെ ചെയ്തിട്ടൊക്കെ ഉണ്ട് |
10,992 | ആദ്യമായിട്ട് വാങ്ങിയ പ്രോഡക്ടിിൻ്റെ പോസിറ്റീവ് എക്സ്പീരിയൻസ് എന്ന് പറയുമ്പോൾ ആദ്യമായിട്ട് ഞാൻ വാങ്ങിച്ച പ്രോഡക്റ്റ് ടേബിൾ ലാമബ് ആായിരുന്നുരുന്നു ഫ്ലിപ്കാർട്ട് വഴി | ആദ്യമായിട്ട് വാങ്ങിയ പ്രൊഡക്റ്റിൻ്റെ പോസിറ്റീവ് എക്സ്പീരിയൻസ്ന്ന് പറയുമ്പോൾ ആദ്യമായിട്ട് ഞാൻ വാങ്ങിച്ച പ്രൊഡക്ട് ടേബിൾ ലാംബായിരുന്നു ഫ്ലിപ്കാർട്ട് വഴി |
10,993 | എൻ്റെ പഴയ ടേബിൾ ലാമ്പ് കേടായിപ്പോയി എനിക്ക് പഠിക്കാനായിട്ട് ടേബിൾ ലാമ്പ് ഭയങ്കര | അന്നെൻ്റെ പഴയ ടേബിൾ ലാംബ് കേടായിപ്പോയി എനിക്ക് പഠിക്കാനായിട്ട് ടേബിൾ ലാംബ് ഭയങ്കര |
10,994 | അത്യാവശ്യമാണ് എന്ന് വെച്ചാൽ ഞാൻ പഠിക്കുന്നത് കൂടുതൽ സമയവും രാത്രിയാണ് ഉറ ഒരു | അത്യാവശ്യമാണ് എന്ന് വെച്ചാൽ ഞാൻ പഠിക്കുന്നത് കൂടുതൽ സമയവും രാത്രിയാണ് ഉറങ്ങുന്ന ആ ഒരു |
10,995 | രണ്ട് മണിവരെയൊക്കെ ഇരുന്ന് പഠിക്കും ഞാൻ കാരണം എനിക്ക് രാവിലെ എഴുന്നേറ്റിരുന്ന് പഠിക്കാൻ ഭയങ്കര മടിയാണ് അപ്പോ അതൊന്ന് മാനേജ് ചെയ്യാനായിട്ട് രാത്രി കൂടുതൽ നേരം ഇരുന്ന് പഠിക്കും | രണ്ടു മണിവരെയൊക്കെ ഇരുന്ന് പഠിക്കും ഞാൻ കാരണം എനിക്ക് രാവിലെ എഴുന്നേറ്റിരുന്ന് പഠിക്കാൻ ഭയങ്കര മടിയാണ് അപ്പോൾ അതൊന്നു മാനേജ് ചെയ്യാനായിട്ട് രാത്രി കൂടുതൽ നേരം ഇരുന്ന് പഠിക്കും |
10,996 | അപ്പോൾ ഈ രണ്ട് മണി സമയം എന്നൊക്കെ പറയുന്നത് നമ്മുടെ പാരൻറ്റ്സൊക്കെ ഉറങ്ങുന്ന ടൈമാണ് അവർക്ക് ഭയങ്കര ഡിസ്റ്റർബൻസ് ആക്കണ്ടന്ന് കരുതിയിട്ട് ഒരു ടേബിളിലാകുമ്പോൾ മാത്രം ആ സമയത്ത് യൂസ് ചെയ്യും അങ്ങനെ അതുകൊണ്ട് എനിക്ക് ഭയങ്കര അത്യാവശ്യംത് | അപ്പോൾ ഈ രണ്ടു മണി സമയം എന്നൊക്കെ പറയുന്നത് നമ്മുടെ പാരൻസൊക്കെ ഉറങ്ങുന്ന ടൈമാണ് അവർക്ക് ഭയങ്കര ഡിസ്റ്റർബൻസ് ആക്കണ്ടാന്ന് കരുതിയിട്ട് ഒരു ടേബിൾ ലാമ്പ് മാത്രം ആ സമയത്ത് യൂസ് ചെയ്യും അങ്ങനെ അതുകൊണ്ട് എനിക്ക് ഭയങ്കര അത്യാവശ്യം അത് |
10,997 | അതുകൊണ്ട് പെട്ടെന്ന് തന്നെ ഞാൻ ഫ്ലിപ്കാർട്ട് വഴി ഒരു ടേബിൾ ലാമ്പ് ഓർഡർ ചെയ്തു അത് എണ്ണൂറ് രൂപയായിരുന്നു ഒരു ഓഫർ ഉണ്ടായിരുന്നു അങ്ങനെ എനിക്ക് അറുന്നൂറ്റി അമ്പത് രൂപയ്ക്ക് ലഭിച്ചു ഞാൻ അങ്ങനെ വാങ്ങിച്ചു അത് | അതുകൊണ്ട് പെട്ടെന്ന് തന്നെ ഞാൻ ഫ്ലിപ്കാർട്ട് വഴി ഒരു ടേബിൾ ലാമ്പ് ഓർഡർ ചെയ്തു അത് എണ്ണൂറ് രൂപയായിരുന്നു ഒരു ഓഫറ്ണ്ടായിരുന്നു അങ്ങനെ എനിക്ക് അറുനൂറ്റി അമ്പത് രൂപയ്ക്ക് ലഭിച്ചു ഞാൻ അങ്ങനെ വാങ്ങിച്ചു അത് |
10,998 | അവർ പറഞ്ഞ അതേ സമയത്ത് തന്നെ കൊണ്ട വന്നു എത്തിച്ചു ക്യാഷ് ഓൺ ഡെലിവറി ആയിരുന്നു ഓപ്ഷൻയി കൊടുത്തിരുന്നത് | അവർ പറഞ്ഞ അതേ സമയത്ത് തന്നെ കൊണ്ടു വന്നു എത്തിച്ചു ക്യാഷ് ഓൺ ഡെലിവറി ആയിരുന്നു ഒപ്ഷനായിരുന്നു കൊടുത്തിരുന്നത് |
10,999 | പിന്നെ പാക്കിങ്ങ ഒക്കെ വളരെ നന്നായിരുന്നു എനിക്കിഷ്ടപ്പെട്ടു പിന്നെ അതിൻ്റെ ടേബിൾ ലാമ്പിൻ്റെ ഒരു ഡിസൈൻ നമുക്ക് എങ്ങോട്ട് വേണോ അതിനെ മൂവ് ചെയ്യാം | പിന്നെ പാക്കിംഗ് ഒക്കെ വളരെ നന്നായിരുന്നു എനിക്കിഷ്ടപ്പെട്ടു പിന്നെ അതിൻ്റെ ആ ടേബിളിലാംബിൻ്റെ ഒരു ഡിസൈൻ നമുക്ക് എങ്ങോട്ട് വേണോ അതിനെ മൂവ് ചെയ്യാം |
11,000 | അതുപോലെ തന്നെ നമുക്ക് ഓൺ ഓഫ ഓഫൊക്കെ ആക്കാനായിട്ട് ജസ്റ്റ് ഒന്ന് ടച്ച് ചെയ്താൽ മതി അതുപോലെ തന്നെ എത്ര ലൈറ്റ് വേണം അതിന അതൊക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം | അതുപോലെതന്നെ നമുക്ക് ഓണ് ഓഫാക് ഓഫ് ഒക്കെ ആക്കാനായിട്ട് ജസ്റ്റ് ഒന്ന് ടച്ച് ചെയ്താൽ മതി അതുപോലെത ന്നെ എത്ര ലൈറ്റ് വേണം അതിനനുസരിച്ച് അതൊക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.