Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
11,001
പിന്നെ അതുപോലെ എടുത്ത പറയേണ്ടതാണ് അതിൻ്റെ ഒരു ബാറ്ററി ലൈഫ്ന്ന് പറയുന്നത് അപ്പോൾ ചാർജ് ചെയ്യുന്ന സമയത്ത് തന്നെ അത്യാവശ്യം സ്പീഡിൽ ചാർജ് കയറും
പിന്നെ അതുപോലെ എടുത്തു പറയേണ്ടതാണ് അതിൻ്റെ ഒരു ബാറ്ററി ലൈഫെന്ന് പറയുന്നത് ഇപ്പോൾ ചാർജ് ചെയ്യുന്ന സമയത്തന്നെ അത്യാവശ്യം സ്പീഡില് ചാർജ് കയറും
11,002
അതുപോലെ തന്നെ ചാർജത് ആവശ്യത്തിന് നിൽക്കുകയും ചെയ്യും അപ്പോൾ കറണ്ടൊക്കെ പോയ സമയത്തും വൺവർറൊക്കെ ചാർജ് നിന്നിട്ടുണ്ട് പഠിക്കാനായിട്ട് സാധിച്ചിട്ടുണ്ട് ആ സമയത്തൊക്കെ വൺഹവറൊക്കെ നിന്നിട്ടുണ്ട് അപ്പോ മൊത്തത്തിൽ നല്ലൊരു എക്സ്പീരിയൻസ ആയിരുന്നു നല്ല ടേബിൾ ലാമ്പാണ്േ ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്
അതുപോലെതന്നെ ചാർജ് അത് ആവശ്യത്തിന് നിൽക്കുകയും ചെയ്യും ഇപ്പോൾ കരണ്ട്ക്കെ പോയൽ സമയത്തും വണ്ണവറൊക്കെ ചാർജ് നിന്നിട്ടുണ്ട് പഠിക്കാനായിട്ട് സാധിച്ചിട്ടുണ്ട് ആ സമയത്തൊക്കെ വണ്ണവറൊക്കെ നിന്നിട്ടുണ്ട് അപ്പോൾ മൊത്തത്തിൽ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു നല്ല ടേബിള ലാംബാണ് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്
11,003
യോനോ എസ് ബി ഐ ഉപയോഗിച്ച് നാളെരാവിലെ ഒൻപത് മണിക്ക് തിരഞ്ഞെടുത്ത കോൺടാക്റ്റുകൾക്ക് രൂപട്രാൻസ്ഫർ ചെയ്യുക
യോനോ എസ് ബി ഐ ഉപയോഗിച്ച് നാളെ രാവിലെ ഒൻപത് മണിക്ക് തിരഞ്ഞെടുത്ത കോൺടാക്റ്റുകൾക്ക് തൊണ്ണൂറായിരം രൂപ ട്രാൻസ്ഫർ ചെയ്യുക
11,004
മൃഗങ്ങളെ എപ്പോഴും അതിൻ്റെ പ്രകൃതിദത്തമായ രീതിയിൽ അതിനെ പ്രകൃതിയോട് ഇണക്കി വളർത്തുമ്പോൾ തന്നെയാണ് നമുക്ക് അതിൽന്ന് പരമാവധി ഫലഭൂഷഠത ലഭിക്കുന്നത്
മൃഗങ്ങളെ എപ്പോഴും അതിൻ്റെ പ്രകൃതി ദത്തമായ രീതിയിൽ അതിനെ പ്രകൃതിയോട് ഇണക്കി വളർത്തുമ്പോൾ തന്നെയാണ് നമുക്കതിൽ നിന്ന് പരമാവധി ഫലഭൂയിഷ്ഠിത ലഭിക്കുന്നത്
11,005
പ്രകൃതിയുടെ ഇണക്കി മൃഗങ്ങളെ വളർത്തുമ്പോൾ നമുക്ക് ആ മൃഗങ്ങളെ വളർത്തുന്നതിനലുള്ള ചിലവ് കുറയും
പ്രകൃതിയോട് ഇണക്കി മൃഗങ്ങളെ വളർത്തുമ്പോൾ നമുക്ക് ആ മൃഗങ്ങളെ വളർത്തുന്നതിനുള്ള ചിലവ് കുറയും
11,006
പിന്നെ ന മൃഗങ്ങൾ നല്ല ആരോഗ്യത്തോട കൂടിയും നല്ല ആദായം തരുന്ന രീതിക്കും വളരുകയും ചെയ്യും
പിന്നെ മൃഗങ്ങൾ നല്ല ആരോഗ്യത്തോട് കൂടിയും നല്ല ആദായം തരുന്ന രീതിക്കും വളരുകയും ചെയ്യും
11,007
വള ജൈവമായി മൃഗങ്ങളെ വളർത്തുക എന്നതിൽ പ്രധാനമായി വരുന്നത്
വളരെ ജൈവമായി മൃഗങ്ങളെ വളർത്തുക എന്നതിൽ പ്രധാനമായി വരുന്നത്
11,008
നമുക്കതിൽ മാലിന്യങ്ങൾ ഒന്നും വരുന്നില്ല അല്ലെങ്കിൽ പാഴ്വസ്തുക്കൾ ഒന്നും വരുന്നില്ല എന്നതാണ്
നമുക്കതിൽ മാലിന്യങ്ങൾ ഒന്നും വരുന്നില്ല അല്ലെങ്കിൽ പാഴ് വസ്തുക്കൾ ഒന്നും വരുന്നില്ല എന്നതാണ്
11,009
നമുക്ക് ഒരു ഭാഗത്ത നിന്നുണ്ടാകുന്ന മാലിന്യങ്ങൾ അല്ലെങ്കിൽ പാഴ്വസ്തുക്കൾ മറ്റൊരു വിഭാഗത്തിൽ
നമുക്ക് ഒരു ഭാഗത്ത് നിന്നുണ്ടാകുന്ന മാലിന്യങ്ങൾ അല്ലെങ്കിൽ പാഴ്വസ്തുക്കൾ മറ്റൊരു വിഭാഗത്തിൽ
11,010
അത് ഭക്ഷണമായിട്ടോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക വേണ്ടി ഉപയോഗിക്കാവുന്നതാണ്
അത് ഭക്ഷണമായിട്ടൊ അല്ലങ്കിൽ മറ്റ് ആവശ്യങ്ങൾക്കൊ വേണ്ടി ഉപയോഗിക്കാവുന്നതാണ്
11,011
മാത്രമല്ല ഒരു മൃഗം വളർത്തുന്നതിൻ്റെ ഒപ്പം കൃഷിയും കൂടി ഉണ്ടെങ്കിൽ ഈ മൃഗങ്ങളുടെ വിസർജ്യങ്ങൾ മുതലായ കാര്യങ്ങൾ നമുക്ക് കൃഷി സ്ഥലങ്ങൾ വളരെ ഫലപുഷ്ടമാക്കാൻ വേണ്ടി ഉപയോഗിക്കുന്നതും പിന്നെ കൃഷി കൃഷിയിൽ നിന്ന് കിട്ടുന്ന
മാത്രല്ല ഒരു മൃഗം വളർത്തുന്നതിൻ്റെ ഒപ്പം കൃഷിയും കൂടി ഉണ്ടെങ്കിൽ ഈ മൃഗങ്ങളുടെ വിസർജ്യങ്ങൾ മുതലായ കാര്യങ്ങൾ നമുക്ക് കൃഷി സ്ഥലങ്ങൾ വളരെ ഫലഭൂയിഷ്ടമാക്കാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ് പിന്നെ കൃഷി കൃഷിയിൽ നിന്ന് കിട്ടുന്ന
11,012
സസ്യാവശിഷ്ടങ്ങൾ ഈ മൃഗങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളായിട്ട് ഉപയോഗിക്കുന്നതും നല്ല ഗുണകരമായ ഒരു കൃഷി രീതിയാണ്
സസ്യാവശിഷ്ടങ്ങൾ ഈ മൃഗങ്ങൾക്ക് ഭക്ഷ്യവസ്തുക്കളായിട്ട് ഉപയോഗിക്കുന്നതും നല്ല ഗുണകരമായ ഒരു കൃഷി രീതിയാണ്
11,013
തീർച്ചയായും മഴക്കാലം വന്നിട്ടുണ്ടെങ്കിൽ പനിയും ജലദോഷവും വിട്ടൊഴിഞ്ഞഞ് ഒരു ദിവസം പോലും ഉണ്ടാവില്ല അപ്പം തണുത്ത വെള്ളം കുടിക്കാതിരിക്കാൻ നോക്കും
തീർച്ചയായും മഴക്കാലം വന്നിട്ടുണ്ടെങ്കിൽ പനിയും ജലദോഷവും വിട്ടൊഴിഞ്ഞ ഒരു ദിവസം പോലും ഉണ്ടാവില്ല അപ്പം തണുത്ത വെള്ളം കുടിക്കാതിരിക്കാൻ നോക്കും
11,014
പിനനെ തണുത്ത ഫുഡ് തണുത്ത വെള്ളം മഴച്ചാറ്റല് അതൊന്നും കൊള്ളാതിരിക്കാൻ നോക്കും
പിന്നെ തണുത്ത ഫുഡ് തണുത്ത വെള്ളം മഴച്ചാറ്റല് അതൊന്നും കൊള്ളാതിരിക്കാൻ നോക്കും
11,015
കാരണം ഇതൊക്കെ കൊള്ളുമ്പോൾാണല്ലോ ഏറ്റവും കൂടുതൽ അസുഖം വരുന്നത് ചില ജസ്റ്റ് തണുപ്പടിച്ചാൽ അല്ലെങ്കിൽ ചാറ്റൽ മടി അഴിച്ചാൽ പെട്ടെന്ന് പനി വരും പിന്നെ സ്കൂൾ കുട്ടികളാണെങ്കിൽ മക്കൾ സ്കൂളിൽ പഠിക്കുന്ന മക്കളാണെങ്കിൽ ഒരാൾക്ക് വന്നാൽ അടുത്ത ആൾക്കും വരും
കാരണം ഇതൊക്കെ കൊളളുമ്പോൾ ആണല്ലോ ഏറ്റവും കൂടുതൽ അസുഖങ്ങൾ വരുന്നത് ജസ്റ്റ് തണുപ്പടിച്ചാൽ അല്ലെങ്കിൽ ചാറ്റൽ മഴയടിച്ചാൽ പെട്ടെന്ന് പനിവരും പിന്നെ സ്കൂൾ കുട്ടികളാണെങ്കില് മക്കള് സ്കൂളിൽ പഠിക്കണ മക്കളാണെങ്കിൽ ഒരാൾക്ക് വന്നാൽ അടുത്തയാൾക്കും വരും
11,016
അപ്പോ അങ്ങനെയൊക്കെയാണ് പനി വീട്ടിലെത്തുന്നത് അപ്പോ അതിന് തടയാ വെച്ചിട്ടുണ്ടെങ്കില് ചൂടുവെള്ളം കൊടുക്കുക ഇഞ്ചി തുളസയില അങ്ങനെയൊട്ടെ വെള്ളം കൊടുക്കുക ജലദോഷം വന്ന് ആവി പിിടിക്കുക
അപ്പോൾ അങ്ങനെയൊക്കെയാണ് പനി വീട്ടിലെത്തുന്നത് അതിനെ തടയുകാണ് വെച്ചിട്ടുണ്ടെങ്കില് ചൂടുവെള്ളം കൊടുക്കുക ഇഞ്ചി തുളസിയില അങ്ങനെയിട്ട വെള്ളം കൊടുക്കുക ജലദോഷം വന്നാൽ ആവി പിടിക്കുക
11,017
അങ്ങനെയൊക്കെയുള്ള കാര്യം ചുക്ക് കാപ്പി അടിക്കാം തൊണ്ടവേനയൊക്കെ വരുമ്പോൾ ചുക്ക് കാപ്പി കടിക്കണ വളരെ നല്ലൊരു കാര്യമാണ് അപ്പോൾ നമുക്ക് ഹോസ്പിറ്റലിൽ പോകുന്നതിനേക്കാളും നമുക്ക് വീട്ടിൽ നിന്ന് അങ്ങനെ ചെയ്യാൻ പറ്റും കാട അങ്ങനെ ഉണ്ടാക്കി കഴിക്കാം പിന്നെ
അങ്ങനെയൊക്കെയുള്ള കാര്യം ചുക്കുകാപ്പി കഴിക്കുക തൊണ്ടവേദനെയൊക്കെ വരുമ്പോൾ ചുക്കുകാപ്പികഴിക്കണത് വളരെ നല്ലൊരു കാര്യമാണ് ഇപ്പോൾ നമുക്ക് ഹോസ്പിറ്റലിൽ പോകുന്നതിനേക്കാളും നമുക്ക് വീട്ടിൽ നിന്ന് അങ്ങനെ ചെയ്യാൻ പറ്റും കാട അങ്ങനത്തെ ഉണ്ടാക്കി കഴിക്കുക പിന്നെ
11,018
മഞ്ഞൾ ഇഞ്ചി വെളുത്തുള്ളി അങ്ങനെയുള്ള സാധനങ്ങൾ വെള്ളത്തിൽ ചതച്ചിട്ടിട്ട് കുടിക്കണത് വളരെ നല്ലതാണ് നമ്മുടെ ഹെൽത്തിനും നല്ലതാണ്
മഞ്ഞൾ ഇഞ്ചി വെളുത്തുള്ളി അങ്ങനെയുള്ള സാധനങ്ങള് വെള്ളത്തിൽ ചതച്ചിട്ടിട്ട് കുടിക്കണത് വളരെനല്ലതാണ് പിന്നെ ഹെൽത്തിനും നല്ലതാണ്
11,019
പ്രതിരോധശേഷിയും കിട്ടും അപ്പം അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ നോക്കാറുണ്ട് ഒന്നാമത് തണുത്ത വെള്ളം കുടിക്കാതിരിക്കാൻ കൂടുതൽ ശ്രമിക്കും
പ്രതിരോധശേഷിയും കിട്ടും അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ നോക്കാറുണ്ട് ഒന്ന് തണുത്തവെള്ളം കുടിക്കാതിരിക്കാൻ കൂടുതല് ശ്രമിക്കും
11,020
റോഡുകളോ സൈറ്റുകളോ എങ്ങനെ സ്വയം രൂപകൽപ്പന ചെയ്യണമെന്ന് അറിയില്ലെങ്കിൽ മറ്റ് ആർ വി പാർക്ക് ഡിസൈനറുമായി ബന്ധപ്പെടുക
റോഡുകളോ സൈറ്റുകളോ എങ്ങനെ സ്വയം രൂപകൽപന ചെയ്യണമെന്ന് അറിയില്ലെങ്കിൽ മറ്റ് ആർ വി പാർക്ക് ഡിസൈനറുമായി ബന്ധപ്പെടുക
11,021
മുംബൈ ന്യൂയോർക്ക് ലണ്ടൻ
മുംബൈ ന്യുയോർക്ക് ലണ്ടൻ
11,022
ഇപ്പോൾ കേരളത്തിൽ് പൊതുവെ അങ്ങനെ എന്താ പറയുക ഒരു നിയമൊക്കെ പാസാക്കണമെങ്കില ഇപ്പോൾ തീരുമാനങ്ങൾ എടുക്കണമെങ്കിലും ഓരോ സംസ്ഥാനത്തിലും എല്ലാ ജനങ്ങളോടും അത് നമുക്ക് അഭിപ്രായങ്ങൾ ചോദിക്കാനോ കാര്യങ്ങളോ ഒന്നും സാധിക്കില്ല അപ്പോൾ നമ്മളിപ്പോൾ കൂടുതലായിട്ട് നമ്മള് നിയമം പാസാക്കണമെങ്കിൽ കൂടുതലായിട്ട് ശ്രമിക്കുന്നത് എങ്ങനെയാണെന്ന് വെച്ച് കഴിിഞ്ഞാൽ നമ്മള്
ഇപ്പോൾ കേരളത്തിലെ പൊതുവേ അങ്ങനെ എന്താ പറയുക ഒരു നിയമം ഒക്കെ പാസാക്കണം എങ്കിൽ ഇപ്പോൾ തീരുമാനമെടുക്കണം എങ്കിലും ഓരോ സംസ്ഥാനത്തിലും എല്ലാ ജനങ്ങളോടും അത് നമുക്ക് അഭിപ്രായങ്ങൾ ചോദിക്കാനോ കാര്യങ്ങൾ ഒന്നും സാധിക്കില്ല അപ്പോൾ നമ്മൾ ഇപ്പോൾ കൂടുതൽ ആയിട്ടും നമ്മൾ നിയമം പാസ്സാകണം എങ്കിൽ കൂടുതലായിട്ട് ശ്രമിക്കുന്നത് എങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മളെ
11,023
ഓരോ പഞ്ചായത്ത് ബേസിലും എന്താ പറയുക ഓരോരുത്തരെ ഓരോ ആൾക്കാരെ തിരഞ്ഞെടുത്തിട്ടുണ്ടകും അപ്പോൾ ഓരോ പാർട്ടി ബേസിലും ഇപ്പോൾ
ഓരോ പഞ്ചായത്ത് ബേസിലും എന്താ പറയാ ഓരോരുത്തരെ ഓരോ ആൾക്കാരെ തെരഞ്ഞെടുത്തിട്ട് ഉണ്ടാകും അപ്പോൾ ഓരോ പാർട്ടി ബേസിലും ഇപ്പൊ
11,024
ഓരോ കക്ഷികള നമ്മള് തിരഞ്ഞെടുത്തിട്ടുണ്ടാകും അപ്പോൾ അവവർ വഴി നല്ല രീതിക്ക് തന്നെ കാര്യങ്ങള് തീരുമാനങ്ങള് എടുക്കുകയും അതിനു ശേഷം അവരുമായിട്ട് കൂടാലോചിച്ച് ഇപ്പോൾ ജനങ്ങളുടെ കൂട്ടതല് പാർട്ടിയിലെ അംഗങ്ങളുണ്ടാവും
ഓരോ കക്ഷികളെ നമ്മൾ തെരഞ്ഞെടുത്തിട്ടുണ്ടാവും അപ്പോൾ അവര് വഴി നല്ല രീതിക്ക് തന്നെ കാര്യങ്ങൾ തീരുമാനങ്ങള് എടുക്കുകയും അതിനു ശേഷം അവരുമായിട്ട് കൂടിയാലോചിച്ച് ജനങ്ങളുടെ കൂട്ടത്തില് പാർട്ടിയില് അംഗങ്ങൾ ഉണ്ടാകും
11,025
അവരെയൊക്കെ കൂട്ടി വിളിച്ചിരുത്തി സംസാരിച്ചതിന് ശേഷം അവർക്കും ഇൻട്രസ്റ്റ് ഉണ്ടോന്ന് അന്വേഷിച്ചിട്ട് എത്ര ഇതാണെന്നൊക്കെ നോക്കിയിട്ട് ആണ്
അവരെയൊക്കെ കൂട്ടി വിളിച്ചിരുത്തി സംസാരിച്ചതിന് ശേഷം അവർക്ക് ഇൻട്രസ്റ്റ് ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് എത്ര ഇതാണ് എന്നൊക്കെ നോക്കിയിട്ട് ആണ്
11,026
ഓരോ നിയമങ്ങളും എന്താ പറയുക കേരളത്തില സർക്കാർ തീരുമാനങ്ങളൊക്കെ എടുക്കാൻ വേണ്ടിയിട്ട് ഹെല്പ്ഫൾ ആകുന്നത് അങ്ങനെയാണെന്നാണ് എൻ്റെ ഒരു നിഗമനം
ഓരോ നിയമങ്ങളും എന്താ പറയുക കേരളത്തിൽ സർക്കാർ തീരുമാനങ്ങളൊക്കെ എടുക്കാൻ വേണ്ടിയിട്ട് ഹെല്പ് ഫുൾ ആകുന്നത് അങ്ങനെയാണെന്നാണ് എൻ്റെ ഒരു നിഗമനം
11,027
അപ്പോൾ അങ്ങനെ തന്നൊയിരിക്കും എല്ലായിടത്തും നിയമം പാസാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത് അത് അങ്ങനെ തന്നെയാണ് കേരളത്തിലൊക്കെ പൊതുവേ നടക്കുന്നതെന്നുമാണ് എൻ്റെ ഒരു തോന്നല
അപ്പോൾ അങ്ങനെ തന്നെയായിരിക്കും എല്ലായിടത്തും നിയമം പാസാക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത് അത് അങ്ങനെ തന്നെയാണ് കേരളത്തിൽ ഒക്കെ പൊതുവേ നടക്കുന്നത് എന്നും ആണ് എൻ്റെ ഒരു തോന്നല്
11,028
ഞാൻ ഫ്ലിപ്കാർട്ടിൽ നിന്ന് ഒരു സ്വെഡ് ഷീട്ട് വാങ്ങിയിരുന്നു അതിൻ്റെ ക്വാളിറ്റി വളരെ മോശമായിരുന്നു അതിൻ്റെ മെറ്റീരിയൽ അവവർ പ്രിസ്ക്രൈബ് ചെയ്തിരുന്ന മെറ്റീരിയല അല്ലായിരുന്നു കിട്ടിയത് സൊ കിട്ടുമ്പോൾ ഒരു ഡിഫറെൻറ് ആയിട്ടുള്ള മെറ്റീരിയല മെറ്റീരിയലുള്ള ഡ്രസ്സായിരുന്നു കിട്ടിയത്
ഞാൻ ഫ്ലിപ്പ്കാർട്ടീന്നൊരു ബെഡ് ഷീറ്റ് വാങ്ങിയിരുന്നു അതിൻ്റെ ക്വാളിറ്റി വളരെ മോശമായിരുന്നു അതിൻ്റെ മെറ്റീരിയൽ അവര് പ്രിസ്ക്രൈബ് ചെയ്തിരുന്ന മെറ്റീരിയലല്ലായിരുന്നു കിട്ടിയത് സോ കിട്ടുമ്പോൾ ഒരു ഡിഫറെൻ്റായിട്ടുള്ള മെറ്റീരിയലാ മെറ്റീരിയൽ ഉള്ള ഡ്രസ്സ് ആയിരുന്നു കിട്ടിയത്
11,029
എൻ്റെ ഫസ്റ്റ് പ്രൊഡക്റ്റ് ഹെയർ ഓയിലാണ് ഞന് മറ്റേ ഇൻസ്റ്റാഗ്രാമിലൊക്കെ അമ്മിണിയമ്മന്ന് പറഞ്ഞിട്ടുള്ള ഒരു ആദിവാസി യുവതി ചെയ്യുന്ന എണ്ണയയിരുന്നു കുറേ റിവ്യൂ കാര്യങ്ങളൊക്കെ കണ്ടപ്പോൾ മേടിച്ചതാണ്
എൻ്റെ ഫസ്റ്റ് പ്രോഡക്റ്റ് ഹെയർ ഓയിലാണ് ഞാൻ മറ്റേ ഇൻസ്റ്റാഗ്രാമിലൊക്കെ അമ്മിണിയമ്മ ഏന്ന് പറഞ്ഞിട്ടുള്ള ഒരു ആദിവാസി യുവതി ചെയ്യുന്ന എണ്ണയായിരുന്നു കുറേ റിവ്യൂവും കാര്യങ്ങളൊക്കെ കണ്ടപ്പോൾ മേടിച്ചതാ
11,030
അപ്പോൾ അത്യാവശ്യം നല്ലൊരു പിന്നെ ഓയില തന്നെയാണ് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഭയങ്കരമായിട്ട് മുടി കൊൊഴിച്ചലായിരുന്നു അതായത് ഡെലിവറി കഴിഞ്ഞിട്ടുള്ളൊരു മുടി കൊൊഴിച്ചലായിരുന്നു അല്ലാണ്ട് അപ്പോൾ എല്ലാവരും പറഞ്ഞ ഡെലിവറി കഴിഞ്ഞഞ് തന്നെയാണ് അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ കുറേ മുടി പോകാൻ തുടങ്ങി
അപ്പോൾ അത്യാവശ്യം നല്ലൊരു പിന്നെ ഓയിൽ തന്നെയാണ് അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കില് എനിക്ക് ഭയങ്കരമായിട്ട് മുടി കൊഴിച്ചിലായിരുന്നു അതായത് ഡെലിവറി കഴിഞ്ഞിട്ടുള്ളൊരു ഒരു മുടി കൊഴിച്ചിലായിരുന്നു വല്ലാണ്ട് എല്ലാവരും പറഞ്ഞു ഡെലിവറി കഴിഞ്ഞതിന്റെയാണെന്ന് അപ്പോൾ പിന്നെ കുറേ മുടി പോവാൻ തുടങ്ങി
11,031
അപ്പോൾ ഞാൻ ചിന്തിച്ചു ഇങ്ങനെ ഡെലിവറി കഴിഞ്ു വാങ്ങിഞ്ഞുന്ന് പറഞ്ഞഞ് നമ്മള ഇരുന്നിട്ട് കാര്യമില്ലല്ലോ നമ്മള ആ മടി പോകുന്നതിൻ്റെ സൊല്യൂഷൻ എന്തെങ്കിലും കാണണ്ടേ
അപ്പോൾ ഞാൻ ചിന്തിച്ചു ഇങ്ങനെ ഡെലിവറി കഴിഞ്ഞുവെന്ന് പറഞ്ഞ് നമ്മള് ഇരുന്നിട്ട് കാര്യമില്ലല്ലോ നമ്മളാ മുടി പോവുന്നതിൻ്റെ സൊല്യൂഷനെന്തെങ്കിലും കാണണ്ടേ
11,032
അപ്പോൾ അങ്ങനെയാണ് ഞാൻ അമ്മണിയ അമ്മേൻ്റെ ഹെയർ ഓയിൽ യൂസ് ചെയ്തത് അതായത് ഒരു ഒരു ആദ്യം ഒരു ബോട്ടിൽ മേടിച്ചു ഒരു മാസത്തേക്കെ ഉണ്ടായിരുന്നുള്ളൂ നൂറ് മില്ലോ ഇരുന്നൂറ് മില്ലിയോ അങ്ങനെ എതുോായിരുന്നുരുന്നു
അപ്പോൾ അങ്ങനെയാണ് ഞാൻ അമ്മിണിയമ്മേൻ്റെ ഹെയർ ഓയിൽ യൂസ് ചെയ്തത് അതായത് ഒരൂ ആദ്യമൊരു ബോട്ടിൽ മേടിച്ച് ആ ഒരു മാസത്തേക്കുണ്ടായിരുന്നു നൂറ് മില്ലിയോ ഇരുന്നൂറ് മില്ലിയൊ അങ്ങനെയെന്തോ ആയിരുന്നു
11,033
അത്യാവശ്യം റേറ്റുണ്ട് മുടീൻ്റെ അതായത് നല്ല വ്യത്യാസമുണ്ട് അതായത് പിന്നെ ഒരു രണ്ടാഴ്ച തേച്ചപ്പോൾ തന്നെ നല്ല വ്യത്യാസം മുടി കൊഴിച്ചിലും ഇതൊക്കെ
അത്യാവശ്യം റേറ്റുണ്ട് മുടീൻ്റെ അതായത് നല്ല വ്യത്യാസമുണ്ട് അതായത് ഒരു രണ്ടാഴ്ച തേച്ചപ്പോൾത്തന്നെ നല്ല വ്യത്യാസം മുടി കൊഴിച്ചിലും ഇതൊക്കെ
11,034
നല്ലോണം കുറഞ്ഞു അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് ഇനിയിപ്പോൾ ഞാൻ പിന്നെയ ഒരു ബോട്ടിലും കൂടെ അതായത് ഇത് തിരുന്നതിന് മുന്നേ ഒരു ബോട്ടിലും കൂടെ ഓർഡർ ചെയ്തിട്ടുണ്ട് അത്യാവശ്യം നല്ലതാണ് മുട കൊൊഴിച്ചിലും ധാരണംും അങ്ങനെയുള്ള എല്ലാ കാര്യവും അതായത് ഡ്രൈ ആയിരിക്കുന്ന ഹെയറൊക്കെ റെഡിയകുന്ന നല്ല നല്ലൊരു ഹെയർ ഓയിലാണ്
നല്ലോണം കുറഞ്ഞു അപ്പോഴെന്നുവെച്ചിട്ടുണ്ടെ ങ്കില് ഇനിയിപ്പോൾ ഞാൻ പിന്നെയും ഒരു ബോട്ടിലും കൂടെ അതായത് ഇത് തീരുന്നതിന് മുമ്പേ ഒരു ബോട്ടിലും കൂടെ ഓർഡർ ചെയ്തിട്ടുണ്ട് അത്യാവശ്യം നല്ലതാണ് മുടി കൊഴിച്ചിലും താരനും ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും അതായത് ഡ്രൈ ആയിരിക്കുന്ന ഹെയറൊക്കെ റെഡിയാവുന്ന നല്ല നല്ലൊരു ഹെയർ ഓയിലാണ്
11,035
ഇപ്പോ പ്രത്യ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾന്ന് പറയുന്ന സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനംന്ന് പറഞ്ഞാൽ സ്കൂളുകൾ തന്നെയാണ് വിദ്യാഭ്യാസ സ്ഥാപനമായിട്ടുള്ളത് പിന്നെ സർവകലാശാലകൾ
ഇവിടുത്തെ പ്രത്യേക പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നു പറയുന്ന സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നുപറഞ്ഞാൽ സ്ക്കൂളുകൾ തന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളായിട്ടുള്ളത് പിന്നെ സർവ്വകലാശാലകൾ
11,036
അല നമ്മൾ അതേപോലെ തന്നെ ഒരു കാര്യമാണ് വായനശാലകൾ് അതൊരു ചെറിയൊരു രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനം തന്നെയാണ് എ വച്ചിട്ടുണ്ടെങ്കിൽ ബുക്സുകൾ ഇതൊക്കെ വെച്ചിട്ടുള്ള ഉള്ളതാണ് അ പിന്നെ നമുക്ക് ഈ വെക്കേഷൻ സമയത്തൊക്കെ
അതേപോലെതന്നെ ഒരു കാര്യമാണ് വായനശാലകൾ അതും ചെറിയൊരു രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനം തന്നെയാണ് ബുക്സുകൾ ഇതൊക്കെ വച്ചിട്ടുള്ളതാണ് അതുകൊണ്ട് നമുക്ക് ഈ വെക്കേഷൻ സമയത്തൊക്കെ
11,037
അതായത് സൺഡേ അല്ലെങ്കിൽ വെക്കേഷൻ സമയത്തൊക്കെ നമുക്ക് കുറെേ അറിവ് അതായത് സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂളുകൾക്കും കോളേജുകൾക്കും വല്ലാത്തൊര അറിവ് തന്നെ നമുക്ക് അവിടുന്ന് കിട്ടും അത് നമുക്ക് പ്രത്യേകൊരു നേട്ടം തന്നെയാണ്
അതായത് സൺഡേ അല്ലെങ്കിൽ വെക്കേഷൻ സമയത്തൊക്കെ നമുക്ക് കുറേ അറിവ് അതായത് സ്ക്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്ക്കൂളുക്കൾക്കും കോളേജുകൾക്കും വല്ലാത്തൊരറിവ് തന്നെ നമ്മൾക്ക് അവിടെ നിന്ന് കിട്ടും അത് നമ്മൾക്ക് പ്രത്യേകമൊരു നേട്ടം തന്നെയാണ്
11,038
അത് നമുക്ക് സമൂഹത്തിലൊരു അറിവുണ്ടാകും പിന്നെ സാധാരണ പരീക്ഷയക്ക് ചോദിക്കുന്ന ചോദ്യങ്ങളൊന്നല്ല അങ് അതു മാത്രമുള്ളൊര അറിവല്ലാതെ
പിന്നെ നമുക്ക് ഈ സമൂഹത്തിൽ ഒരു അറിവുണ്ടാകും പിന്നെ സാധാരണ പരീക്ഷയ്ക്ക് ചോദിക്കുന്ന ചോദ്യങ്ങളൊന്നുമല്ല അങ്ങ് അതുമാത്രമുള്ള ഒരറിവല്ലയിത്
11,039
വേറെ രീതിയിൽ തന്നെയുള്ള അറിവാണ് ഇത് വായനശാലകുടെ ബുക്സുകൾ വായിച്ചിട്ടുള്ള അറിവ് വെച്ചിട്ടുണ്ടെങ്കിൽ അത് നമ്മള എവിടെയൊക്കെയാണ് നമുക്ക് അതിൻ്റെ ആവശ്യം വരികയന്ന് പോലും ചിന്തിക്കാൻ പറ്റില്ല ആ രീതിയിലുള്ള
വേറെ രീതിയിൽ തന്നെയുള്ള അറിവാണ് ഇത് വായനശാലയിൽ ബുക്സുകൾ വായിച്ചിട്ടുള്ള അറിവ് വച്ചിട്ടുണ്ടെങ്കിൽ അത് നമ്മൾ എവിടെയൊക്കെയാണ് നമുക്ക് അതിൻ്റെ ആവിശ്യം വരികയെന്നുപോലും ചിന്തിക്കാൻ പറ്റില്ല ആ രീതിയിലുള്ള
11,040
അറിവുകളാണ് നമുക്ക് അതിൽ നേടാൻ പറ്റുന്നത് എന്ത വെച്ച് കഴിഞ്ഞാൽ നമ്മളപ്പ സ്കൂളുകളിലും വിദ്യാഭസ്ഥിലും പഠിക്കുന്നത് എക്സാമിന് വേണ്ടിയിട്ടാണ് ഇത് നമുക്ക് പൊതുവായ സമൂഹത്തിന് ഉപകാരമായ അറിവുകളുണ്ടാകും ബുക്സുകൾ വായിക്കുമ്പോൾ തന്നെ അറിവുകളുണ്ടാകും
അറിവുകളാണ് നമ്മൾക്ക് അതിൽ നേടാൻ പറ്റുന്നത് എന്താണെന്നു വച്ചാൽ നമ്മൾ സ്ക്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നത് എക്സാമിനു വേണ്ടിയിട്ടാണ് ഇത് നമുക്ക് പൊതുവായ സമൂഹത്തിന് ഉപകാരമായ അറിവുകളുണ്ടാകും ബുക്സുകൾ വായിക്കുമ്പോൾത്തന്നെ അറിവുകളുണ്ടാകും
11,041
നഗര ആസൂത്രണത്തിൽ പി ജി ലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതും രണ്ടായിരത്തി പതിനെട്ട് രണ്ടായിരത്തി പത്തൊമ്പത് അധ്യയന വർഷത്തിൽ എ ഐ സി റ്റ യുടെ അംഗീകാരമുള്ളതുമായ കോളേജുകൾ തിരയുക
നഗരാസൂത്രണത്തിൽ പി ജി ലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതും രണ്ടായിരത്തി പതിനെട്ട് രണ്ടായിരത്തിപ്പത്തൊൻപത് അധ്യയനവർഷത്തിൽ എഐസിടിയുടെ അംഗീകാരമുള്ളതുമായ കോളേജുകൾ തിരയുക
11,042
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എൻ്റെ പ്രിയപ്പെട്ട വിഷയംന്ന് പറയുന്നത് ആദ്യമൊക്കെ മലയാളമായിരുന്നു കാരണം എനിക്ക് മലയാളം പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് പിന്നെ അത് ഇംഗ്ലീഷായി മാറി കാരണം ഇംഗ്ലീഷ് എനിക്ക് സംസാരിക്കാനും എുതന്നെ അത്യാവശ്യം അറിയുന്നത് കൊണ്ട് ഞാൻ അത്യാവശ്യം ക് ക്ലാസ്സിൽ അത്യാവശ്യം നന്നായി ചെയ്യുമായിരുന്നു
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എൻ്റെ പ്രിയപ്പെട്ട വിഷയം എന്ന് പറയുന്നത് ആദ്യമൊക്കെ മലയാളമായിരുന്നു കാരണം എനിക്ക് മലയാളം പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് പിന്നെ അത് ഇംഗ്ലീഷ് ആയി മാറി കാരണം ഇംഗ്ലീഷ് എനിക്ക് സംസാരിക്കുവാനും എഴുതുവാനും അത്യാവശ്യം അറിയുന്നതുകൊണ്ട് ഞാൻ അത്യാവശ്യം ക്ലാസ്സിലത്യാവശ്യം നന്നായി ചെയ്യുമായിരുന്നു
11,043
അപ്പോൾ എനിക്കത് പഠിക്കാൻ ഭയങ്കര ഭയങ്കര ഇഷ്ടതുകൊണ്ട് ഞാൻ കുറെക്കാലം ഇംഗ്ലീഷായിരുന്നു എൻ്റെ ഫേവറേറ്റ് സബ്ജെക്റ്റ് എന്ന് പറയുന്നത്
അപ്പോൾ എനിക്കത് പഠിക്കാൻ ഭയങ്കര ഭയങ്കര ഇഷ്ടമായത് കൊണ്ട് ഞാൻ കുറേ കാലം ഇംഗ്ലീഷായിരുന്നു എൻ്റെ ഫേവറേറ്റ് സബ്ജെക്ട് എന്ന് പറയുന്നത്
11,044
അത് കഴിഞ്ഞ് കുറച്ച് കാലങ്ങൾ കഴിഞ്ഞ് ഞാൻ ഹൈ സ്കൂള് ഹൈസ്കൂൾ ലെവല എത്തിയപ്പം അവിടെ എനിക്ക് എട്ടാം ക്ലാസ്സില മാത്സ് പഠിപ്പിക്കാനായിട്ട് ഒരു ഹൃദ്യ എന്ന് പറഞ്ഞ മിസ്സ് തന്നു മിസ്സ് എന്ന് പറയുന്നത് അടിപൊളിയാണ് നല്ലപോലെ പഠിപ്പിക്കുകയും എല്ലാവരുമായിട്ട് നല്ല അടിപൊളിയായിട്ട് കമ്പനിയൊക്കെ ആകുന്ന മിസ്സായിരുന്നു
അതുകഴിഞ്ഞ് കുറച്ച് കാലങ്ങൾ കഴിഞ്ഞ് ഞാൻ ഹൈ സ്കൂൾ ഹൈ സ്കൂൾ ലെവലെത്തിയപ്പോൾ അവിടെ എനിക്ക് എട്ടാം ക്ലാസ്സിൽ മാത്സ് പഠിപ്പിക്കുവാനായിട്ടൊരു ഹൃദ്യയെന്ന് പറഞ്ഞ മിസ്സ് വന്നു മിസ്സെന്ന് പറയുമ്പോൾ അടിപൊളിയാണ് നല്ലത് പോലെ പഠിപ്പിക്കുകയും എല്ലാവരുമായിട്ടും നല്ല അടിപൊളിയായിട്ട് കമ്പനിയൊക്കെ ആകുന്ന മിസ്സായിരുന്നു
11,045
അപ്പോൾ ഞങ്ങനെ പഠിക്കുന്ന സമയത്ത് ഞാൻ മാത്സിൽ ആദ്യമൊക്കെ ഭയങ്കര വീക്കായിരുന്നു അപ്പോ മിസ്സ് എൻ്റെ ചീത്ത പറയ ഒന്നും ചെയ്യാണ്ട് എന്നും ചെറുപ്പ എനിക്ക് ബേസ് ലെവല പോലും ഇല്ലാണ്ടിരുന്ന സബ്ജെക്റ്റായിരുന്നു മാത്സ് അപ്പം എനിക്കതിൻ്റെ ബേസ് തൊട്ട് എല്ലാം എനിക്ക് പറഞ്ഞു തന്നത് ഈ ഹൃദ്യയന്ന് പറഞ്ഞ മിസ്സാണ്
അപ്പോൾ ഇങ്ങനെ പഠിക്കുന്ന സമയത്ത് ഞാൻ മാത്സിൽ ആദ്യമൊക്കെ ഭയങ്കര വീക്കായിരുന്നു അപ്പോൾ മിസ്സ് എന്നെ ചീത്ത പറയുയുകയും ഒന്നും ചെയ്യാണ്ട് എന്നും ചിലപ്പോൾ എനിക്ക് ബേസ് ലെവൽ പോലും ഇല്ലാണ്ടിരുന്ന സബ്ജക്റ്റായിരുന്നു മാത്സ് അപ്പോൾ എനിക്ക് അതിൻ്റെ ബേസ് തൊട്ട് എല്ലാം എനിക്ക് പറഞ്ഞ് തന്നത് ഈ ഹൃദ്യയെന്ന് പറഞ്ഞ മിസ്സാണ്
11,046
അപ്പം എനിക്ക് അത്രത്തോളം പിന്നെ പിന്നെ എനിക്ക് എൻ്റെ പ്രിയപ്പെട്ട സബ്ജെക്റ്ന്ന് പറയുന്നത് മാത്സ്യി തുടങ്ങി കാരണം എനിക്ക് അത്യാവശ്യം നല്ല മാർക്ക് കിട്ടാൻ തുടങ്ങി
അപ്പോൾ എനിക്ക് അത്രത്തോളം പിന്നെപ്പിന്നെ എനിക്ക് എൻ്റെ പ്രിയപ്പെട്ട സബ്ജെക്ട് എന്ന് പറയുന്നത് മാത്സായി തുടങ്ങി കാരണം എനിക്ക് അത്യാവശ്യം നല്ല മാർക്ക് കിട്ടാൻ തുടങ്ങി
11,047
പിന്നെ പിന്നെ ഓരോ പയ്യ അധിക മാർക്കൊന്നുമല്ലെങ്കിലും പയ്യെ പയ്യെ എനിക്ക് അത്യാവശ്യം മാർക്ക് കിട്ടി തുടങ്ങി പിന്നെയാണേങ്കിലും എനിക്ക് ഞാൻ ബയോസയൻസായിരുന്നു പ്ലസ് വൺ പ്ലസ് ടൂിൽ എടുത്തത് അപ്പോഴാണെങ്കിലും എനിക്ക് മാത്സ് പഠിക്കാൻ കൂടുതൽ ഇഷ്ടമായിരുന്നു വേറെ എന്തിനന് മാർക്ക് പോയാലും എനി മാത്സിന് പോയിട്ടുണ്ടായിരുന്നില്ല
പിന്നെപ്പിന്നെ ഓരോ പയ്യെ അധികം മാർക്കൊന്നും ഇല്ലെങ്കിലും പയ്യെ പയ്യെ എനിക്ക് അത്യാവശ്യം മാർക്ക് കിട്ടി തുടങ്ങി പിന്നെ ആണെങ്കിൽ എനിക്ക് ഞാൻ ബയോ സയൻസായിരുന്നു പ്ലസ് വൺ പ്ലസ് ടൂവിലെടുത്തത് അപ്പോ ഴാണെങ്കിലും എനിക്ക് മാത്സ് പഠിക്കാൻ കൂടുതലിഷ്ടമായിരുന്നു വേറെ എന്തിന് മാർക്ക് പോയാലും എനിക്ക് മാത്സിന് പോയിട്ടുണ്ടായിരുന്നില്ല
11,048
എനിക്ക് വാക്സിനണെങ്കിൽ എ പ്ലസ് പോയിട്ട് ഒരു മാർക്കിന് രണ്ട് മാർക്കിന് എ പ്ലസ് പോയിട്ട് എ ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത് പ്ലസ് ടുൂവിൽ കിട്ടിയത്
എനിക്ക് മാത്സിനാണെങ്കിൽ എ പ്ലസ് പോയിട്ട് ഒരു മാർക്കിന് രണ്ട് മാർക്കിന് എ പ്ലസ് പോയിട്ട് എ ആണ് കിട്ടിക്കൊണ്ടിരുന്നത് പ്ലസ് ടുല് കിട്ടിയത്
11,049
എന്നാലും എനിക്ക് എൻ്റെ പ്രിയപ്പെട്ട വിഷയംന്ന് പറയുന്നത് കൂടുതലും പറയുമ്പോൾ ഞാൻ പറയുന്നത് മാത്സ് തന്നെയാണ്
എന്നാലും എനിക്ക് എൻ്റെ പ്രിയപ്പെട്ട വിഷയം എന്ന് പറയുന്നത് കൂടുതലും പറയുമ്പോൾ ഞാൻ പറയുന്നത് മാത്സ് തന്നെയാണ്
11,050
എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ടാമങ് ലോങ് ജില്ലയിലെ ഏറ്റവും അടുത്തുള്ള മെഡിക്കൽ സ്റ്റോർ ഏതാണ്
എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ടാമെങ്ലോങ് ജില്ലയിലെ ഏറ്റവും അടുത്തുള്ള മെഡിക്കൽ സ്റ്റോർ ഏതാണ്
11,051
ജ്യൂസുകൾക്ക് എപ്പോൾ കിഴിവ് ലഭിക്കും
ജ്യൂസുകൾക്ക് എപ്പോൾ കിഴിവ് ലഭിക്കും
11,052
ബുദ്ധൻ്റെ മരണത്തിന് നാനൂറ് വർഷങ്ങൾക്ക് ശേഷം കനിഷ്കൻ എങ്ങനെ എത്തുമെന്ന് ആദ്യം വിവരിച്ച ഡൻഹുവാങ്ങിൽ നിന്ന് കണ്ടെത്തിയ ഖോട്ടാനീസ് ചുരുളിലും ഇതേ കഥ ആവർത്തിക്കുന്നു
ബുദ്ധൻ്റെ മരണത്തിന് നാന്നൂറ് വർഷങ്ങൾക്ക് ശേഷം കനിഷ്കൻ എങ്ങനെ എത്തുമെന്ന് ആദ്യം വിവരിച്ച ഡൻഹുവാങ്ങിൽ നിന്ന് കണ്ടെത്തിയ ഖോട്ടാനീസ് ചുരുളിലും ഇതേ കഥ ആവർത്തിക്കുന്നു
11,053
ഞാൻ സത്യം പറഞ്ഞാൽ റോക്ക് ക്ലൈമബിംങ് അങ്ങനത്തെ സംഭവം ആ ഒരു രീതി എന്താ പറയുക ക്ലൈമബിംങ്് രീതി അ അത് കുറേ രീതികളുണ്ട്
ഞാൻ സത്യം പറഞ്ഞാൽ റോക്ക് ക്ലൈമ്പിംഗ് അങ്ങനത്തെ സംഭവം ആ ഒരു രീതി എന്താ പറയുക ക്ലൈമ്പിംഗ് രീതി അത് കുറേ രീതികളുണ്ട്
11,054
അതിലിപ്പോൾ നമ്മള് റോ ഞാൻ അധികം ഈ റോപ്പ് ഉപയോഗിച്ച് സേഫ്റ്റി മെഷർ ഉപയോഗിച്ചിട്ട് ചെയ്യുന്നതാണ് എനിക്കിഷ്ടം പിന്നെ അതില് വെല്ലുവിളികളന്ന് പറയുമ്പോൾ
അതിലിപ്പോൾ നമ്മൾ ഞാൻ അധികവും ഈ റോപ്പ് ഉപയോഗിച്ചു സേഫ്റ്റി മെഷർ ഉപയോഗിച്ചിട്ട് ചെയ്യണതാണ് എനിക്കിഷ്ടം പിന്നെ അതില് വെല്ലുവിളികളെന്ന് പറയുമ്പോൾ
11,055
വഴുക്കര കാര്യങ്ങളൊക്കെ നമ്മള ശ്രദ്ധിക്കണം പിന്നെ
വഴുക്കല് കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കണം പിന്നെ
11,056
ഷൂ നമ്മൾ ഉപയോഗിക്കുന്ന ഷൂ് നല്ല ക്വാളിറ്റി ഷൂ ആയിരിക്കണം പിന്നെ ശ്രദ്ധ വേണം ചാടിക്കയറി അങ്ങനെ പെട്ടെന്ന് അല്ലെങ്കിൽ ഒരു ആവേശത്തിനൊന്നും ചെയ്യാൻ പാടില്ല എല്ലാ ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും നമ്മള് സൂക്ഷിച്ച് ശ്രദ്ധിച്ച് അത് മനസ്സിലാക്കി ആ സ്ഥലം മനസ്സിലാക്കി വേണം ചെയ്യാൻ പിന്നെ ഒരു വ്യക്തിെന്ന നിലയിൽ എനിക്ക് സത്യം പറഞ്ഞാൽ റോക്ക് ക്ലൈമ്പിങ്ങിലൂടെ നല്ലൊരു കോ
ഷൂ നമ്മള് ഉപയോഗിക്കുന്ന ഷൂ നല്ല ക്വാളിറ്റി ഷൂ ആയിരിക്കണം പിന്നെ ശ്രദ്ധ വേണം ചാടിക്കേറി അങ്ങനെ പെട്ടെന്ന് അല്ലെങ്കിൽ ഒരു ആവേശത്തിനൊന്നും ചെയ്യാൻ പാടില്ല എല്ലാ ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും നമ്മള് സൂക്ഷിച്ച് ശ്രദ്ധിച്ചു അത് മനസ്സിലാക്കി ആ സ്ഥലം മനസ്സിലാക്കി വേണം ചെയ്യാൻ പിന്നെ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് സത്യം പറഞ്ഞാൽ റോക്ക് ക്ലൈമ്പിങ്ങിലൂടെ നല്ലൊരു കോൺ
11,057
ആത്മവിശ്വാസം കോൺഫിഡൻസ് കിട്ടിയിട്ടുണ്ട് പണ്ട് അതായത് ഇത്രയുംം ഹൈറ്റിലേക്കൊക്കെ കയറി പോകുമ്പോൾ പല ആൾക്കാർക്കും ഹൈറ്റ് പേടിയാണ്
ആത്മവിശ്വാസം കോൺഫിഡൻസ് കിട്ടിയിട്ടുണ്ട് പണ്ട് അതായത് ഇത്രയും ഹൈറ്റിലേക്കൊക്കെ കയറി പോകുമ്പോൾ പല ആൾക്കാർക്കും ഹൈറ്റ് പേടിയാണ്
11,058
അോ അതുപോലെ എനിക്കും പേടിയായിരുന്നു അപ്പോൾ ഇത് പ്രാക്ടീസ് ചെയ്ത് പ്രാക്ടീസ് ചെയ്ത് ചെയ്ത് അതായത് കുറേ സ്ഥലത്തൊക്കെ അങ്ങനെ കയറി കയറി പരിചയമായി പരിചയമായി പിന്നെ ഇപ്പോൾ എനിക്ക് ഏത് മലയും കയറാം എന്നുള്ളൊരു കോൺഫിഡൻസ് ധൈര്യം വന്നിട്ടുണ്ട്
അതുപോ അതുപോലെ എനിക്കും പേടിയായിരുന്നു അപ്പോൾ ഇത് പ്രാക്റ്റീസ് ചെയ്ത് പ്രാക്റ്റീസ് ചെയ്ത് ചെയ്ത് അതായത് കുറേ സ്ഥലത്തൊക്കെ ഇങ്ങനെ കയറി കയറി പരിചയമായി പരിചയമായി പിന്നെ ഇപ്പോൾ എനിക്ക് ഏത് മലയും കയറാമെന്നുള്ളൊരു കോൺഫിഡൻസ് ധൈര്യവും വന്നിട്ടുണ്ട്
11,059
ഏറ്റവും പുതിയ ഐഫോൺ
ഏറ്റവും പുതിയ ഐഫോണ്
11,060
പണ്ടത്തെ നൃത്ത രീതികളെന്നൊക്കെ പറയുമ്പോൾ നാ എന്താ പറയുക കൂടുതലും കഥകളി പിന്നെ
പണ്ടത്തെ നൃത്തരീതികളെന്നൊക്കെ പറയുമ്പോൾ എന്താ പറയുക കൂടുതലും കഥകളി പിന്നേ
11,061
തിരുവാതിര അങ്ങനെയുള്ള ട്രഡീഷണല ആായിട്ടുള്ള നൃത്ത രീതികളൊക്കെയ ആായിരുന്നു ഉണ്ടായിരുന്നത് അതിൽന്ന് പുതിയ രീതിയിലേക്ക് വന്നു കഴിഞ്ഞപ്പോൾ ഡാൻസിങ്ങിൻ്റെ പലതരത്തിലുള്ള വേരിയേഷൻസ് അതായത് പല തരത്തിലുള്ള ഡാൻസുകൾ ഇറങ്ങി അതായത് എന്താ പറയുക ഇപ്പോൾ
തിരുവാതിര അങ്ങനെയുള്ള ട്രഡീഷണലായിട്ടുള്ള നൃത്ത രീതികളൊക്കെയായിരുന്നു ഉണ്ടായിരുന്നത് പിന്നെ പുതിയ രീതിയിലേക്കു വന്നു കഴിഞ്ഞപ്പോൾ ഡാൻസിങ്ങിൻ്റെ പല തരത്തിലുള്ള വേരിയേഷൻ അതായത് പല തരത്തിലുള്ള ഡാൻസുകൾ ഇറങ്ങി അതായത് എന്താ പറയുക ഇപ്പൊൾ
11,062
ഡിഫറെൻറ് ടൈപ്സ് അതായത് ഇപ്പോൾ പിള്ളേരൊക്കെെന്ന് പറയുമ്പോൾ ബ്രേക്ക് ഡാൻസ് അങ്ങനത്തെ ഡാൻസുകളിൽ ഡാൻസിൻ്റെ തന്നെ വിവിധ തരങ്ങളിലുള്ള ഡാൻസുകളൊക്കെ ഇറങ്ങിത്തുടങ്ങി
ഡിഫറൻറ്റ് ടൈപ്പ്സ് അതായത് ഇപ്പൊൾ പിള്ളേരൊക്കെന്നു പറയുമ്പോൾ ബ്രേക്ക് ഡാൻസ് അങ്ങനത്തെ ഡാൻസ് ഡാൻസിൻ്റെ തന്നെ വിവിധതരങ്ങളുള്ള ഡാൻസുകളൊക്കെ ഇറങ്ങിത്തുടങ്ങി
11,063
പിന്നെ ഓരോ ഫാഷനില പുതിയ പുതിയ രീതികളിലൊക്കെുള്ള ഡാൻസുകളൊക്കെ ഇപ്പോൾ പൊതുവെ കണ്ടുവരുന്നുണ്ട് പഴയ ഡാൻസിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ ഡാൻസുകളിൽ
പിന്നെ ഓരോ ഫാഷനില് പുതിയ പുതിയ രീതികളിലൊക്കെയുള്ള ഡാൻസുകളൊക്കെയിപ്പോൾ പൊതുവെ കണ്ടുവരുന്നുണ്ട് പഴയ ഡാൻസിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ ഡാൻസുകളില്
11,064
പല തരത്തിലുള്ള ഡ വ്യത്യാസങ്ങളൊക്കെ കാണാൻ പറ്റുന്നുണ്ട് എന്താെന്ന് വെച്ച് കഴിഞ്ഞാൽ ബ്രേഡ് ഡാൻസും ഇങ്ങനത്തെ ഡാൻസുകളുമായിട്ട്
പലതരത്തിലുള്ള വ്യത്യാസങ്ങളൊക്കെ കാണാൻ പറ്റുന്നുണ്ട് എന്താന്നു വെച്ച് കഴിഞ്ഞാൽ ബ്രേക്ക് ഡാൻസും ഇങ്ങനത്തെ ഡാൻസുകളുമായിട്ട്
11,065
ഈ പണ്ടത്തെ നാടോ ഈ എന്താ പറയുക നാടോടി നൃത്തം പോലുള്ളവയൊക്കെ വല്ലാണ്ട് വേറിട്ട് കേിൽൾക്കുന്ന ഒരു ഇതാണ്
ഈ പണ്ടത്തെ നാടോ എന്താ പറയുക നാടോടി നൃത്തം പോലുള്ളവയൊക്കെ വല്ലാണ്ട് വേറിട്ട് നിക്കുന്ന ഒരിതാണ്
11,066
ക്ലാസിക് ട്രഡീഷണൽ ആായിട്ട് അങ്ങനത്തെ സംഭവങ്ങളൊന്നും ഇപ്പോൾ നമുക്ക് കാണാൻ വളരെ കുറവാണ് ആരും അങ്ങനത്തയിലേക്ക് പോകുന്നില്ല എല്ലാവരും പുതിയ രീതിയിലുള്ള ഡാൻസുകളാണ് പഠിക്കാൻ ശ്രമിക്കുന്നത് കൂടുതലായിട്ടും അങ്ങനെ കുറേ വ്യത്യാസങ്ങളൊക്കെ ഡാൻസിൽ തന്നെ നമ്മുടെ സമൂഹത്തിൽ വന്നിട്ടുണ്ട്
ക്ലാസിക് ട്രഡിഷണലായിട്ട് അങ്ങനത്തെ സംഭവങ്ങളൊക്കെ ഇപ്പൊൾ നമ്മക്ക് കാണാൻ വളരെ കുറവാണ് ആരും അങ്ങനത്തേലേക്ക് പോകുന്നില്ല എല്ലാവരും പുതിയ രീതികളിലുള്ള ഡാൻസുകളാണ് പഠിക്കാൻ ശ്രമിക്കുന്നത് കൂടുതലായിട്ടും അങ്ങനെ കുറെ വ്യത്യാസങ്ങളൊക്കെ ഡാൻസിൽ തന്നെ നമ്മുടെ സമൂഹത്തിൽ വന്നിട്ടുണ്ട്
11,067
കലണ്ടറിലേക്ക് പുതുവത്സര ആശംസകൾ ചേർക്കുക
കലണ്ടറിലേക്ക് പുതുവത്സരാശംസകൾ ചേർക്കുക
11,068
കൂടുതൽ കിഴിവ് ലഭിക്കുന്നതിന് ഡോൺ മോൺട്ടേ കാലിഫോർണിയ ബദാമിയുടെ അളവ് വർദ്ധിപ്പിക്കുക
കൂടുതൽ കിഴിവ് ലഭിക്കുന്നതിന് ഡോൺ മോണ്ടെ കാലിഫോർണിയ ബദാംയുടെ അളവ് വർദ്ധിപ്പിക്കുക
11,069
ഇപ്പോഴത്തെ സമയംപറയൂ
ഇപ്പോഴത്തെ സമയം പറയൂ
11,070
ബെഡ് എന്ന അലാറത്തെക്കുറിച്ച് എന്നോട് പറയാമോ
ബെഡ് എന്ന അലാറത്തെക്കുറിച്ച് എന്നോട് പറയാമോ
11,071
പേടിഎമ്മിൽ ഡിടി എച്ചിൻ്റെ ബിൽ പേയ്മെൻറ്റുകൾക്കുള്ള അറിയിപ്പുകൾ ഓണാക്കുക
പേ ടി എമ്മിൽ ഡി ടി എച്ചിൻ്റെ ബിൽ പേയ്മെൻറ്റുകൾക്കുള്ള അറിയിപ്പുകൾ ഓണാക്കുക
11,072
രണ്ടായിരത്തി പതിനെട്ട് രണ്ടായിരത്തി പത്തൊൻ്പത് അധ്യയന വർഷത്തിൽ ഐ ഐടി പോം പൈ ഒരു എ ഐ സിടി ഇ അംഗീകൃത സ്ഥാപനമായിരുന്നുോ എന്ന് പരിശോധിക്കാമോ
രണ്ടായിരത്തി പതിനെട്ട് രണ്ടായിരത്തി പത്തൊമ്പത് അധ്യയന വർഷത്തിൽ ഐ ഐ ടി ബോംബെ ഒരു എ ഐ സി റ്റി ഇ അംഗീകൃത സ്ഥാപനമായിരുന്നോ എന്ന് പരിശോധിക്കാമോ
11,073
വീട്ടുമുറ്റത്ത പൂന്തോട്ടത്തിലോ പക്ഷികളെയൊക്കെ ആകർഷിക്കാൻ വേണ്ടിയിട്ട് ഞങ്ങൾക്ക് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന എെന്ന് വെച്ചാല്
വീട്ട് മുറ്റത്തോ പൂന്തോട്ടത്തിലോ പക്ഷികളെയൊക്കെ ആകർഷിക്കാൻ വേണ്ടിയിട്ട് ഞങ്ങൾക്ക് ന് നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് എന്ന് വെച്ചാല്
11,074
വീടിൻ്റെ മതിലിൻ്റെ പുറത്തൊക്കെ വെള്ളം വെക്കുക ചട്ടിയിലോ അല്ലെങ്കിൽ ഒരുോ ചിരട്ടയിലോ ഒക്കെ വെള്ളം വെക്കണം അതുപോലെ മതിലി്റെൊക്കെ പുറത്ത്
വീടിൻ്റെ മതിലിൻ്റെ പുറത്ത് ഒക്കെ വെള്ളം വയ്ക്കുക ചട്ടിയിലോ അല്ലെങ്കിൽ ഒരു ചിരട്ടയിലോ ഒക്കെ വെള്ളം വയ്ക്കണം അതുപോലെ മതിലിൻ്റെ ഒക്കെ പുറത്ത്
11,075
കുറച്ച് പൊക്കത്തായിട്ട് ഭകഷണ സാധനങങളൊകകെ നമ്മൾ ചോറൊക്കെകറിയിലൊക്കെ കുഴച്ചിട്ട്
കുറച്ച് പൊക്കത്തായിട്ട് ഭക്ഷണ സാധനങ്ങളൊക്കെ നമ്മൾ ചോറൊക്കെ കറിയിലൊക്കെ കുഴച്ചിട്ട്
11,076
മതിലിൻ്റെ ഒരു പൊക്കത്തൊക്കെ വെച്ചാൽ അത് പക്ഷികൾക്ക് വന്ന് തിന്നാനൊക്കെ എളുപ്പമാണ്
മതിലിൻ്റെ ഒരു പൊക്കൊത്തൊക്കെ വെച്ചാല് അത് പക്ഷികൾക്ക് വന്ന് ഭ തിന്നാൻ ഒക്കെ എളുപ്പമാണ്
11,077
അതുപോലെ തന്നെ ചെറിയ കുറ്റി കുറ്റി ചെടികൾ കുറച്ചധികം പൊക്കമില്ലാത്ത
അതുപോലെ തന്നെ ചെറിയ കുറ്റി കുറ്റി ചെടികള് കുറച്ച് അധികം പൊക്കമില്ലാത്ത
11,078
ഇല മൂടിയിട്ട് ഇല മൂടിയുള്ള ഓരോ ചെടികളിലൊക്കെ പക്ഷികൾക്ക് വന്ന് കൂട കൂട്ടാൻ എളുപ്പമാണ് എളുപ്പമാണെന്ന് വെച്ചാൽ
ഇല മൂടിയിട്ട് അ ഇല മൂടിയുള്ള ഓരോ ചെടികളിൽ ഒക്കെ പക്ഷികൾക്ക് വന്ന് കൂട് കൂട്ടാൻ എളുപ്പമാണ് എളുപ്പാണെന്ന് വെച്ചാൽ
11,079
അവർക്ക് കാറ്റ് കാറ്റ് വരുമ്പോഴോ മഴ വരുമ്പോഴോ ഒരു സംരക്ഷണമാണ് കുറ്റി ഒരു കുറ്റിച്ചെടി പോലെ ഇലകൾ മൂടിയതാണെങ്കിൽ അവരുടെ കൂടിനൊന്നും പറ്റില്ല
അവർക്ക് കാറ്റ് കാറ്റ് വരുമ്പോഴോ മഴ വരുമ്പോഴോ ഒരു സംരക്ഷണം ആണ് കുറ്റി ഒരു കുറ്റിച്ചെടി പോലെ ഇലകൾ മൂടിയത് ആണെങ്കിൽ അവരുടെ കൂടിന് ഒന്നും പറ്റില്ല
11,080
അതുപോലെ തന്നെ കോ നമ്മുടെ വീട്ടിൽ കോഴികളൊക്കെ ഉണ്ട് അപ്പോൾ കോഴികൾക്കൊക്കെ തീറ്റിട്ട് കൊടുക്കുമ്പോൾ ഈ അരിയും അതുപോലെ ഗോതമ്പ് പണിയൊക്കെ ഇട്ടു കൊടുക്കുമ്പോൾ രാവിലെയൊക്കെ ആയാല മൈന പ്രാവ് എന്നീ പക്ഷികളൊക്കെ വന്ന് കൊത്തിതിന്നതാണാം അതൊക്കെ ഒരു ആകർഷ പക്ഷികളെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യം തന്നെയാണ്
അത്പോലെ തന്നെ നമ്മുടെ വീട്ടിൽ കോഴികളൊക്കെ ഉണ്ട് അപ്പോൾ കോഴികൾക്ക് ഒക്കെ തീറ്റ ഇട്ട് കൊടുക്കുമ്പോൾ ഈ അരിയും അത്പോലെ ഗോതമ്പ് മണിയും ഒക്കെ ഇട്ട് കൊടുക്കുമ്പോൾ രാവിലെയൊക്കെ ആയാൽ മൈന പ്രാവ് എന്നീ പക്ഷികളൊക്കെ വന്ന് കൊത്തി തിന്നുന്നത് കാണാം അതൊക്കെ ഒരു ആകർഷ പക്ഷികളെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യം തന്നെയാണ്
11,081
അതുപോലെ തന്നെ ഞാൻ എറണാകുളത്തുള്ള സമയത്ത് ഞാൻ ഇതുപോലെ മതിലിൻ്റെ പൊക്കത്ത് കുറച്ച് ചോറൊക്കെ ഇട്ട് കൊടുക്കുവയായിരുന്നു അപ്പോൾ കാക്കയൊക്കെ വന്ന് കഴിക്കുമായിരുന്നു കാക്ക വന്ന് കൊത്തിത്തുന്നതൊക്കെ കാണാം
അത്പോലെ തന്നെ ഞാൻ എറണാകുളത്ത് ഉള്ള സമയത്ത് ഞാൻ ഇത്പോലെ മതിലിൻ്റെ പൊക്കത്ത് കുറച്ച് ചോറൊക്കെ ഇട്ട് കൊടുക്കുമായിരുന്നു അപ്പോൾ കാക്കയൊക്കെ വന്ന് കഴിക്കുമായിരുന്നു കാക്ക വന്ന് കൊത്തി തിന്നുന്നത് ഒക്കെ കാണാം
11,082
അതുപോലെ ഞാന എൻ്റെ വീട്ടിൽ അതുപോലെയൊക്കെ ചെയ്യാറുണ്ട് വെ വെള്ളമൊക്കെ വച്ച് അതുപോലെ ധാന്യങ്ങളൊക്കെ ഇട്ടു കൊടുക്കാറുണ്ട് പക്ഷികൾക്കൊക്കെ
അത്പോലെ ഞാൻ എൻ്റെ വീട്ടിൽ അത്പോലെ ഒക്കെ ചെയ്യാറുണ്ട് വെള്ളം ഒക്കെ വെച്ച് അത്പോലെ ധാന്യങ്ങൾ ഒക്കെ ഇട്ട് കൊടുക്കാറുണ്ട് പക്ഷികൾക്ക് ഒക്കെ
11,083
അവസാനമായി ആക്സിസ് ബാങ്ക് ലൈമിൽ സ്കാൻ ചെയ്ത ക്യു ആർ കോഡിലേക്ക് അഞ്ഞൂറ് രൂപയും കൂടി നൽകുകയും കൂടെ ടിപ്പ് എന്ന് പറയുന്ന ഒരു കമൻറ്റ് ചേർക്കുകയും ചെയ്യുക
അവസാനമായി ആക്സിസ് ബാങ്ക് ലൈമിൽ സ്കാൻ ചെയ്ത ക്യു ആർ കോഡിലേക്ക് അഞ്ഞൂറ് രൂപയും കൂടി നൽകുകയും കൂടെ ടിപ്പ് എന്ന് പറയുന്ന ഒരു കമന്റ് ചേർക്കുകയും ചെയ്യുക
11,084
നമ്മുടെ കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ നടക്കുന്ന ഒരു പൂരമാണ് തൃശ്ശൂരിലെ പൂരം അതായത് പൂരങ്ങളിലെ പൂരമാണ്െന്ന രീതിയിലാണ് അറിയപ്പെടുന്നത് തൃശ്ശൂര് അതായത്
കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ നടക്കുന്ന ഒരു പൂരമാണ് തൃശ്ശൂരിലെ പൂരം അതായത് പൂരങ്ങളുടെ പൂരമാണ് എന്ന രീതിയിലാണ് അറിയപ്പെടുന്നത് തൃശ്ശൂര് അതായത്
11,085
ആ അമ്പലത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ ആന എൻ്റെ കൊട കുടമാറ്റം തന്നെയാണ് അതായത് രണ്ട് ടീം തമ്മിൽ മത്സരമാണ് കുടമാറ്റത്തില് അത് തന്നെ ഈ ഒരു പത്തും പതിനാലും സെക്ഷൻ കുടകൾ തന്നെയാണ്
ആ അമ്പലത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ ആന അതിൻ്റെ കുട കുടമാറ്റം തന്നെയാണ് അതായത് രണ്ട് ടീം തമ്മിൽ മത്സരമാണ് കുട മാറ്റത്തിൽ അത് തന്നെ ഈ പത്തും പതിനാലും സെക്ഷൻ കുടകൾ തന്നെയാണ്
11,086
അതിൽ വരുന്നത് കുടകളെന്ന് പറഞ്ഞാൽ നല്ലരു രസമുള്ള ഒരു വടിയാണ് എന്താ വെച്ചാൽ എൽ ഇ ഡ കൊളബ് വെച്ച് തോരണം അത് പന്ത്രണ്ട് ആനകളാണ്െങ്ക ആ പന്ത്രണ്ട് ആനകളും ഒരു മോഡല് കുട ആദ്യം ഇരിച്ച് കഴിഞ്ഞാൽ അതിനെ തോൽപ്പിക്കാൻ വേണ്ടി അടുത്ത ടീം
അതില് വരുന്നത് കുടകൾന്ന് പറഞ്ഞ നല്ല രസമുള്ള പരിപാടിയാണ് എന്താന്ന് വച്ചാൽ എൽഈഡി ബൾബ് വച്ച് തോരണം അത് പന്ത്രണ്ട് ആനകളാണേൽ ആ പന്ത്രണ്ട് ആനകളും ഒരു മോഡല് കുട ആദ്യം വിരിച്ച് കഴിഞ്ഞാൽ അതിനെ തോൽപിക്കാൻ വേണ്ടി അടുത്ത ടീം
11,087
മ വേറൊരു മോഡൽ കൂടെ അവർ നിൂർത്തും അതും അറിയുന്ന പോലെ നല്ല രീതിയിൽ നല്ല രസമുള്ള കുടകൾ അ അങ്ങനെ ഈ രണ്ട്
മ വേറെയൊരു മോഡൽ കുട അവർ നിവർത്തും അതും പറയുന്ന പോലെ നല്ല രീതിയിൽ നല്ല രസമുള്ള കുടകൾ അങ്ങനെ ഈ രണ്ട്
11,088
അതായത് തൃശ്ശൂരിലെ രണ്ട് ടീമാണ് അതായത്
അതായത് തൃശ്ശൂരിലെ രണ്ട് ടീമാണ് അതായത്
11,089
രണ്ട് അമ്പല സമുദായങ്ങൾ തമ്മിലാണ് ഈ കുടമാറ്റത്തിൻ്റെ മത്സരം നടക്കുന്നത്
ഏ രണ്ട് സ അമ്പല സമുദായങ്ങൾ തമ്മിലാണ് ഈ കുടമാറ്റത്തിന് മത്സരം നടക്കുന്നത്
11,090
അതെന്ന് പറഞ്ഞാൽ ഒരു അരമുക്ക മണിക്കൂർ തന്നെ ഉത്സ ആ ഒരു ഇധ തന്ന വരുന്നുണ്ട് പിന്നെ വരുന്നത്
അത് എന്ന് പറഞ്ഞാൽ അര മുക്കാൽ മണിക്കൂർ തന്നെ ഉത്സ ആ ഇത് തന്നെ വരുന്നുണ്ട് പിന്നെ വരുന്നത്
11,091
വെടിക്കെട്ടാണ് നല്ല രീതിയിലുള്ളൊരു വെടിക്കെട്ടാണ് തൃശ്ശൂർ പൂരത്തിന് വരുന്നത് ഇപ്പോൾ കുറച്ച് കുറവായതുകൊണ്ട് ഈ പരിസ്ഥിതി പ്രശ്നങ്ങൾ വന്നതുകൊണ്ട് ഇപ്പോ അധികം ഇല്ല എന്നാലും അത്യാവശ്യം നല്ല രീതിയിൽ തന്നെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടക്കുന്നുണ്ട്
വെടിക്കെട്ടാണ് നല്ല രീതിയിലുള്ളൊരു വെടിക്കെട്ടാണ് തൃശ്ശൂര് പൂരത്തിന് വരുന്നത് ഇപ്പൊൾ കുറച്ച് കുറവായത് കൊണ്ട് ഈ പരിസ്ഥിതി പ്രശ്നങ്ങൾ വന്നത് കൊണ്ട് ഇപ്പോൾ അധികം ഇല്ല എന്നാലും അത്യാവശ്യം നല്ല രീതിക്ക് തന്നെ തൃശ്ശൂര് പൂരത്തിന് വെടിക്കെട്ട് നടത്തുന്നുണ്ട്
11,092
പിന്നെ ഈ പറയുന്ന പോലെ എല്ലാ ആൾക്കാരും പൂരം കാണാൻ
പിന്നേ ഈ പറയുന്ന പോലെ എല്ലാ ആൾക്കാരും പൂരം കാണാൻ
11,093
വരുന്ന ആൾക്കാരാണ് അതായത് വിദേശികള് വേറെ മതത്തിലുള്ളവർ
ഏ വരുന്ന ആൾക്കാർ ആണ് അതായത് വിദേശികളേ വേറെ മതത്തിലുള്ളവർ
11,094
അതായത് തേക്കുംകാടും മൈതാനത്തിലാണ് ഈ പൂരത്തിൻ്റെ ഒരു ആവേശം അതിലാണ് ഇവർ
അതായത് തേക്കുംകാട് മൈതാനത്തിലാണ് ഈ പൂരത്തിൻ്റെ ഒരു ആവേശം അതിലാണ് ഇവർ
11,095
ഈ പൂരം തന്നെ നടത്തുന്നത്
ഈ പൂരം തന്നെ നടത്തുന്നത്
11,096
വേട്ടയാടാൻ ഉപയോഗിക്കുന്ന അമ്പുകളിൽ വലിപ്പം കൂടുന്ന മൂർച്ചയുള്ള മാറ്റമാണ് ഉപയോഗിക്കുന്നത് ഇത് തുളച്ചുകയറുന്നതിനും വലിയ മുറിവുണ്ടാക്കുന്നതിനും സഹായിക്കുന്നു
വേട്ടയാടാൻ ഉപയോഗിക്കുന്ന അമ്പുകളിൽ വലിപ്പം കൂടുന്ന മൂർച്ചയുള്ള മാറ്റമാണ് ഉപയോഗിക്കുന്നത് ഇത് തുളച്ചു കയറുന്നതിനും വലിയ മുറിവുണ്ടാക്കുന്നതിനും സഹായിക്കുന്നു
11,097
ഭിവാനി വാകസിനേഷൻ കേന്ദ്രം തിരയുക
ഭിവാനി ജില്ലയിലെ വാക്സിനേഷൻ കേന്ദ്രം തിരയുക
11,098
ആ ഇത് ശ്രീജിത്ത ആയിരുന്നു
ആ ഇത് ശ്രീജിത്തായിരുന്നു
11,099
ആ നിങ്ങള് ഞാനിപ്പോൾ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ക്യാബ് അപ്പോൾ നിങ്ങള് എവിടെ എത്തിയെന്ന്റിയാൻ വേണ്ടിയിട്ടായിരുന്ന
ആ നിങ്ങള് ഞാനിപ്പോൾ ബുക്കെയ്തിട്ടുണ്ടായിരുന്നു ക്യാബേ അപ്പോൾ നിങ്ങള് എവിടെ എത്തി എന്നു അറിയാൻ വേണ്ടിട്ടായിരുന്നെ
11,100
ആ ഓക്കേ അല്ല ഞാൻ കുറെേ നേരമായിട്ട് ഇവിടെ നിൽക്കയാണ് ഇപ്പോൾ രാവിലെ തൊട്ട് ഞാനിവിടെ നിൽക്കുകയാണ്
ആ ഓക്കേ അല്ല ഞാൻ കുറേ നേരായിട്ടിവിടെ നിക്കാനിപ്പോൾ രാവിലെ തൊട്ട് ഞാനിവിടെ നിക്കാണ്