Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
11,101
നിങ്ങൾ പത്ത് മിനിറ്റ് കൊണ്ട് എത്താമെന്നായിരുന്നു എന്നോട് പറഞ്ഞത് പക്ഷേ ഇതുവരെ പത്ത് മിനിറ്റായിട്ട് നിങ്ങള എത്തിയിട്ടില്ലല്ലോ അതാണ് ഞാൻ വിളിച്ചു നോക്കിയത്
നിങ്ങള് പത്തു മിനിറ്റുകൊണ്ട് എത്താന്നായിരുന്നു എന്നോട് പറഞ്ഞത് പക്ഷെ ഇതുവരെ പത്തുമിനിറ്റായിട്ടും നിങ്ങളെത്തിയിട്ടില്ലല്ലോ അതാ ഞാൻ വിളിച്ചു നോക്കിയത്
11,102
ഇപ്പോൾ നിലവില നിങ്ങളിപ്പോൾ എവിടെയാ എത്തിയിരിക്കുന്നത്
ഇപ്പോൾ നിലവില് നിങ്ങളിപ്പോൾ എവിടെയാ എത്തിയിരിക്കുന്നത്
11,103
ആ ഓക്കെ ഓക്കെ ബൈപാസ് ജംഗ്ഷൻ അല്ലേ അവിടെന്ന് ഇങ്ങോട്ടേക്ക് ഏകദേശം ഒരു പത്ത് മിനിറ്റ് കൊണ്ട് നിങ്ങളെത്തുമോ
ആ ഓക്കേ ഓക്കേ ബൈപാസ്സ് ജംഗ്ഷൻ അല്ലേ അവിടുന്നിങ്ങോട്ടേക്ക് ഏകദേശൊരു പത്തു മിനിറ്റുകൊണ്ട് നിങ്ങൾ എത്തുമോ
11,104
ആ പത്ത് പതിനഞ്ച് മിനിറ്റല്ലേ ഓക്കെ ഓക്കേ വേഗം വരുവായിരുന്നെങ്കിൽ കുറച്ചും കൂടി നല്ലതായിരുന്നു കാരണം എെന്താണെന്ന് വെച്ച് കഴിഞ്ഞാൽ എനിക്ക് അത്യാവശ്യമായിട്ട് പോകേണ്ടതായിരുന്നേ
ആ പത്ത് പതിനഞ്ച് മിനിറ്റ് അല്ലേ ഓക്കേ ഓക്കേ വേഗം വരായിരുന്നെങ്കിൽ കുറച്ചുംകൂടെ നല്ലതായിരുന്നു കാരണം എന്താ വെച്ചു കഴിഞ്ഞ അത്യാവശ്യമായിട്ട് പോകേണ്ടതായിരുന്നെ
11,105
ആ ഓക്കെ വേഗം വേഗം വരുവമായിുന്നങ്കിൽ കുറച്ച കൂടെ നല്ലത് അതെ അതെ അതെ
ആ ഓക്കേ വേഗം വേഗം വരായിരുന്നെങ്കി കുറച്ചൂടെ നല്ലത് അതെ അതെ അതെ
11,106
ആ ഓക്കെ ഓക്കെ എന്നാൽ വേഗം പോന്നോളൂ കേട്ടോ
ആ ഓക്കേ ഓക്കേ എന്നാ വേഗം പോന്നോളുട്ടോ
11,107
ആ ഓക്കേഓക്കേ
ആ ഓക്കേ ഓക്കേ
11,108
കുക്കിമൻ മൾട്ടിഗ്രെയിൻ കുക്കികളിന് പകരം എനിക്ക് വേപ്പോറിൻ അരോമ റിലാക്സിംഗ ഓയിൽ റോൾോഓൺ ആണ് ഡെലിവർ ചെയ്തത്
കുക്കിമാൻ മൾട്ടിഗ്രെയിൻ കുക്കികൾന് പകരം എനിക്ക് വേപോറിൻ അരോമ റിലാക്സിംഗ് ഓയിൽ റോൾ ഓൺ ആണ് ഡെലിവർ ചെയ്തത്
11,109
ഞങ്ങളുടെ പ്രദേശത്ത് കലകൾ എന്ന് പറയുമ്പോൾ നമ്മുടെ ഇവിടുത്തെ ഒരു പല ഞങ്ങളുടെ ഇവിടുത്തെ ഒരു പ്രദേശത്ത് കൂടുതലായിട്ടും സിനിമ ഷൂട്ടിങ്ൊ ഒക്കെ നടക്കുന്ന ഒരു പ്രദേശമാണ് അപ്പം
ഞങ്ങളുടെ പ്രദേശത്ത് കലകളെന്ന് പറയുമ്പോൾ നമ്മുടെ ഇവിടുത്തെ ഒരു പല ഞങ്ങളുടെയിവിടുത്തെ ഒരു പ്രദേശത്ത് കൂടുതലായിട്ടും സിനിമ ഷൂട്ടിങൊക്കെ നടക്കുന്ന പ്രദേശമാണ് അപ്പോൾ
11,110
ഇവിടെ ഒരു സമയത്ത് ഇവരെന്താണ് ഒരു ഓണത്തിൻ്റെ സമയത്തൊക്കെ ഇവർവിടെ വന്നിട്ടുണ്ടായിരുന്നു അപ്പം നമ്മുടെ ഈ ഓണത്തിൻ്റെ സമയത്ത് നമ്മളിവിടെ നടത്തുന്ന
ഇവിടെ ഒരു സമയത്ത് ഇവരെന്താണ് ഒരു ഓണത്തിൻ്റെ സമയത്തൊക്കെ ഇവർ ഇവിടെ വന്നിട്ടുണ്ടായിരുന്നു അപ്പോൾ നമ്മുടെ ഓണത്തിൻ്റെ സമയത്ത് നമ്മളിവിടെ നടത്തുന്ന
11,111
പരിപാടികൾ കണ്ടിട്ട് അതിൻ്റെ ഒരു ഭാഗം അതായത് സിനിമയുടെ ഒരു ഭാഗമായിട്ട്അത് ഷൂട്ട് ചെയതിടട
ആഘോഷ പരിപാടികൾ കണ്ടിട്ട് അതിൻ്റെ ഒരു ഭാഗം അതായത് സിനിമയുടെ ഒരു ഭാഗമായിട്ട് അത് ഷൂട്ട് ചെയ്തിട്ട് പോയിട്ടുണ്ടായിരുന്നു
11,112
അവവർ എന്താണ് നല്ല രീതി എന്താ പറയുക നമ്മളുടെ ഒരു പ്രത്യേക തരം ഒരു കലാരൂപം നമ്മളിവിടെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു നമ്മുടെ ഈ കാട്ടിലുള്ള ആൾക്കാരുടെ നൃത്ത രൂപമായിരുന്നു നമ്മളിവിടെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നത് അത് അവിടുത്തെ ആൾക്കാർ ഭയങ്കര ആ സിനിമാക്കാർക്ക്ത് ഭയങ്കര ഇഷ്ടപ്പെട്ടിട്ട് അവരത് എന്ത് ചെയ്തു ഷൂട്ട് ചെയ്തിട്ട് അവവർ സിനിമയിലെ ഭാഗമായിക്ക കൊണ്ടുപോയിട്ടുണ്ട് നമ്മള ഇവിടെ നമ്മള നിർമ്മിച്ചിരിക്കുന്ന ഒരു ഒരു പ്രത്യേക തരം ഒരു
അവർ എന്താണ് നല്ല രീതിയിൽ എന്താ പറയുക നമ്മളുടെ ഒരു പ്രത്യേക തരം ഒരു കലാരൂപം നമ്മളിവിടെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു നമ്മുടെ ഈ കാട്ടിലുള്ള ആൾക്കാരുടെ നൃത്തരൂപമായിരുന്നു നമ്മളിവിടെ അവതരിപ്പിച്ചിട്ടുണ്ടായിരുന്ന അത് അവിടുത്തെ ആൾക്ക് ഭയങ്കര ആ സിനിമക്കാർക്കത് ഭയങ്കര ഇഷ്ട്ടപ്പെട്ടിട്ട് അവരത് എന്ത് ചെയ്തു ഷൂട്ട് ചെയ്തിട്ട് അവര് സിനിമയിലെ ഭാഗമായിട്ട് കൊണ്ട് പോയിട്ടുണ്ട് നമ്മുടെയി വിടെ നമ്മൾ നിർമിച്ചിരിക്കുന്ന ഒരു ഒരു പ്രത്യേക തരം ഒരു
11,113
കെട്ടിടം ഉണ്ട് നമ്മൾ എന്താ പറയുക അത്രത്തോളം നമ്മുടെ നാടകീയമായിട്ടുള്ള രീതിയിലാണ് നമ്മൾ ആ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ആ കെട്ടിടത്തിൽ വെച്ചിട്ടൊക്കെ ഇവർന്ത് ചെയ്തിട്ടുണ്ട് നല്ല രീതിയിൽ സിനിമ ഷൂട്ടിങ് ഒക്കെ നടത്തിയിട്ട് പോയിട്ടുണ്ട്
കെട്ടിടം ഉണ്ട് നമ്മൾ എന്താ പറയുക അത്രത്തോളം നമ്മൾ നാടകീയമായിട്ടുള്ള ഒരു രീതിയിലാണ് നമ്മളാ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ആ കെട്ടിടത്തിൽ വച്ചിട്ടൊക്കെ ഇവര് എന്ത് ചെയ്തിട്ടുണ്ട് നല്ല രീതിയിൽ സിനിമ ഷൂട്ടിങ്ങൊക്കെ നടത്തിയിട്ട് പോയിട്ടുണ്ട്
11,114
ഇപ്പോൾ നമ്മൾ ഒരു മീൻ പിടിക്കാൻ പോകുന്ന സമയത്ത്
ഇപ്പോൾ നമ്മള് ഒരു മീൻ പിടിക്കാൻ പോകുന്ന സമയത്ത്
11,115
പല രീതിയിലുള്ള
പല രീതിയിലുള്ള
11,116
പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമ്മൾ നേരിടേണ്ടി വരും
പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമ്മള് നേരിടേണ്ടി വരും
11,117
അപ്പോൾ അതൊക്കെ നമ്മള് തരണം ചെയ്ത് പോയി കഴിഞ്ഞാൽ മാത്രമേ നമുക്കൊരു മീൻ പിടിക്കാൻ സാധിക്കുകയുള്ളൂ
അപ്പം അതൊക്കെ നമ്മള് തരണം ചെയ്തു പോയികഴിഞ്ഞാൽ മാത്രമേ നമുക്കൊരു മീൻ പിടിക്കാൻ സാധിക്കുകയുള്ളൂ
11,118
എല്ലാവർക്കും
എല്ലാവർക്കും അറിയില്ല
11,119
നമ്മൾ ഒരു മീൻ പിടിക്കാൻ പോകുന്നസമയത്ത് നമ്മൾ ഇറങ്ങുന്നത് രാത്രിയാണ്
നമ്മൾ ഒരു മീൻ പിടിക്കാൻ പോകുന്ന സമയത്ത് നമ്മൾ കൂടുതലായിട്ടും ഇറങ്ങുന്നത് രാത്രിയാണ്
11,120
കാരണം രാത്രിയാണ് കൂടുതലായിട്ടും മീനുകള് മുകളിലേക്ക് പൊങ്ങി വരുന്ന ഒരു സമയം
കാരണം രാത്രിയാണ് കൂടുതലായിട്ട് മീനുകള് മുകളിലേക്ക് പൊങ്ങി വരുന്ന ഒരു സമയം
11,121
പകല് പോയിക്കഴിഞ്ഞാല് നല്ല രീതിയിലുള്ള മീനും കാര്യങ്ങളൊന്നും നമുക്കങ്ങനെ കിട്ടില്ല കിട്ടും ബട്ട് എന്നാലും നമുക്ക് കൂടുതലായിട്ടുള്ള മീന് കിട്ടണമെങ്കില് നല്ല വലിയ മീന് കിട്ടണമെങ്കില് നമ്മള് കൂടുതലായിട്ടും രാത്രി സമയങ്ങളില മാത്രമേ പോയിട്ട് കാര്യമുള്ളൂ
പകല് പോയി കഴിഞ്ഞാല് നല്ല രീതിയിലുള്ള മീനും കാര്യങ്ങളും ഒന്നും നമുക്കങ്ങനെ കിട്ടില്ല കിട്ടും ബട്ട് എന്നാലും നമുക്ക് കൂടുതലായിട്ടുള്ള മീന് കിട്ടണമെങ്കില് നല്ല വലിയ മീന് കിട്ടണമെങ്കില് നമ്മള് കൂടുതലായിട്ടും രാത്രി സമയങ്ങളിലും മാത്രമേ പോയിട്ട് കാര്യമുള്ളൂ
11,122
രാത്രിയാണ് മീനുകളെല്ലാം മേുകളിലോട്ട് പൊങ്ങി വരുന്നത്
രാത്രിയാണ് മീനുകളെല്ലാം മുകളിലോട്ട് പൊങ്ങി വരുന്നത്
11,123
അതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ആ സമയത്ത് വേണം നമ്മൾ
അതാണ് നമ്മള് ശ്രദ്ധിക്കേണ്ടത് ആ സമയത്ത് വേണം നമ്മള്
11,124
മീനെ പിടിക്കാൻ വേണ്ടിയിട്ട് വല എെറിയാൻ വേണ്ടിയിട്ട് ഈ കാര്യങ്ങളൊക്കെ നമ്മള് ശ്രദ്ധിക്കണം
മീനിനെ പിടിക്കാൻ വേണ്ടിയിട്ട് വലയെറിയാൻ വേണ്ടിയിട്ട് ഈ കാര്യങ്ങളൊക്കെ നമ്മള് ശ്രദ്ധിക്കണം
11,125
നമ്മള് കൂടുതല ഒച്ച ഉണ്ടാക്കി പോയി കഴിഞ്ഞാല് മീനുകള് മീനിൻ്റെ പാട്ടിന് പോകും
നമ്മള് കൂടുതല് ഒച്ചയുണ്ടാക്കി പോയി കഴിഞ്ഞാല് മീനുകള് മീനിൻ്റെ പാട്ടിന് പോകും
11,126
അപ്പോ അതുകൊണ്ട് നമ്മള ഒച്ചല്ലാണ്ട് കടലിലൊക്കെ പോകുന്ന സമയത്ത് എൻജിനെല്ലാം ഓഫാക്കി കുറച്ച് നേരം വെയിറ്റ് ചെയ്യാം മീനുകളൊക്കെ വരാൻ വേണ്ടിയിട്ട് ആ സമയത്ത് വേണം നമ്മള് വലയിടാൻ വേണ്ടിയിട്ട് എന്നാൽ മാത്രമേ നമുക്ക് നല്ല രീതിയിലുള്ള മീനും കാര്യങ്ങളൊക്കെ ലഭിക്കുകയുള്ളൂ ഇതൊന്ന് ശ്രമിച്ച നോക്കിയാൽ എല്ലാവർക്കും മീനും കാര്യങ്ങളൊക്കെ ലഭിക്കും
അപ്പം അതുകൊണ്ട് നമ്മള് ഒച്ചയില്ലാണ്ട് കടലിലൊക്കെ പോകുന്ന സമയത്ത് എൻജിനെല്ലാം ഓഫാക്കി കുറച്ച് നേരം വെയ്റ്റ് ചെയ്യുക മീനുകളൊക്കെ വരാൻ വേണ്ടിയിട്ട് ആ സമയത്ത് വേണം നമ്മള് വലയിടാൻ വേണ്ടിയിട്ട് എന്നാൽ മാത്രമെ നമുക്ക് നല്ല രീതിയിലുള്ള മീനും കാര്യങ്ങളൊക്കെ ലഭിക്കുകയുള്ളു ഇതൊന്ന് ശ്രമിച്ചു നോക്കിയാല് എല്ലാവർക്കും മീനും കാര്യങ്ങളൊക്കെ ലഭിക്കും
11,127
ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഈ ഇടക്കൊരു ഡ്രില്ല് വാങ്ങിച്ചിട്ടുണ്ടായിരുന്നു അതൊരു മൂവായിരം രൂപായി നല്ലൊരു ഡ്രില്ലായിരുന്നു ബോസ്്കോൻ്റെ കമ്പനിയുടെ ഡ്രില്ലാണ് ഞാൻ മേടിച്ചത്
ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഈ ഇടയ്ക്ക് ഒരു ഡ്രില്ല് വാങ്ങിച്ചിട്ടുണ്ടായിരുന്നു അതൊരൂ മുവ്വായിരം രൂപയായി നല്ലൊരു ഡ്രില്ലായിരുന്നു ബോസ്കോൻ്റെ കമ്പനിയുടെ ഡ്രില്ലായിരുന്നു ഞാൻ മേടിച്ചത്
11,128
നല്ലൊരു കപ്പാസിറ്റിയ ഉുള്ളൊരു നല്ല ബിൽഡ് ക്വാളിറ്റിയ ഉള്ളൊരു ഡ്രില്ലാണത് ഇതിൻ്റെൊപ്പം എനിക്കൊരു നാല് ബിറ്റും ഇതിൻറെൊപ്പം കിട്ടിയിട്ടുണ്ടായിരുന്നു ഫോർ എം എമ്മിൻ്റെ സിക്സ് എം എമ്മ എയയിറ്റ് എം എമ്മ ട്വൽവം എമ്മ അങ്ങനെ നാല് ബിറ്റും ഇതിൻ്റെൊപ്പം ഫ്രീയയി കിട്ടി
നല്ലൊരു കപ്പാസിറ്റിയിള്ളോര് ബിൽഡിങ് കോളിറ്റി ഉള്ളൊരു ഡ്രില്ലാണത് ഇതിൻ്റെ ഒപ്പം എനിക്കൊരൂ നാല് ബിറ്റും അതിൻ്റെ ഒപ്പം കിട്ടിയിട്ടുണ്ടായിരുന്നു ഫോർ എംഎമ്മിൻ്റെ സിക്സ് എംഎമ്മ് എയിറ്റ് എംഎമ്മ് ട്വൽവ് എംഎമ്മ് അങ്ങനെ നാല് ബിറ്റും ഇതിൻ്റെ ഒപ്പം ഫ്രീയായി കിട്ടി
11,129
നല്ലൊരു പെർഫോമൻസ് തന്നെയാണ് ഇതിന് നമുക്കിപ്പോൾ അത്യാവശ്യം ഇതിൽ ഡ്രില്ല അടിക്കാനും സ്ക്രൂ ചെയ്യാനൊക്കെ പറ്റുന്നുണ്ട് അതുപോലെ നമുക്ക്
നല്ലൊരു പെർഫോമൻസ് തന്നെയാണ് ഇതിന് നമുക്കിപ്പോൾ അത്യാവശ്യം ഇതില് ഡ്രില്ലടിക്കാനും സ്ക്രൂവ് ചെയ്യാനൊക്കെ പറ്റുന്നുണ്ട് അത്പോലെ നമുക്ക്
11,130
അത്യാവശ്യം ബ്രേക്കറായും ഇത് യൂസ് ചെയ്യാൻ പറ്റുന്നുണ്ട് ഇപ്പോൾ നമ്മള വല്ല വയറിഗ് ചെയ്യാനൊക്കെ സമയത്ത് നമുക്കങ്ങനെ ചുമല കുത്തി പൊളിക്കുമ്പോൾ പിെ ഇടിച്ച് ബ്രേക്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഇതിനകത്തുണ്ട് അ ബ്രേക്ക് പണ്ടിട്ട് നമുക്ക് ബ്രേക്ക് ചെയ്തിന കുത്തി കുത്തി എടുക്കാൻ പറ്റും
അത്യാവശ്യം ബ്രെയ്ക്കറായും ഇത് യുസ് ചെയ്യാൻ പറ്റുന്നുണ്ട് ഇപ്പോൾ നമ്മള് വല്ല വയറിങും ചെയ്യാനൊക്കെ സമയത്ത് നമുക്കിങ്ങനെ ചുമര് കുത്തിപ്പൊളിക്കുമ്പോൾ ഇങ്ങനെ ഇടിച്ച് ബ്രെയിക്ക് ചെയ്യാനുള്ള ഓരോപ്ഷൻ ഇതിനകത്തുണ്ട് അത് ബ്രെയിക്ക് പൊയിൻറ്റില് നമുക്ക് ബ്രെയിക്ക് ഇങ്ങനെ കുത്തി കുത്തി എടുക്കാൻ പറ്റും
11,131
അതുപോലെ ഇതില റിവേഴ്സ് മോഡണ്ട് നമ്മളിപ്പോൾ ഡ്രില്ല അടിച്ച് ഇങ്ങനെ ഫ്രണ്ടിലോട്ട് കയറി എടുക്കാൻ കിട്ടണില്ല പറഞ്ഞാൽ റിവേഴ്സ് മോഡില ഇട്ടിട്ട് നമുക്ക് വലിച്ചെടുക്കാൻ പറ്റും റിവേഴ്സിലും എടുക്കാൻ പറ്റും
അതുപോലെ ഇതില് റിവേഴ്സ് മോഡുണ്ട് നമ്മളിപ്പോൾ ഡ്രില്ലടിച്ച് ഇങ്ങനെ ഫ്രണ്ടിലോട്ട് കേറി അപ്പോൾ എടുക്കാൻ കിട്ടണില്ലാന്ന് പറഞ്ഞാൽ റിവേഴ്സ് മോഡിലിട്ടിട്ട് നമുക്ക് വലിച്ചെടുക്കാൻ പറ്റും റിവേഴ്സും എടുക്കാൻ പറ്റും
11,132
അങ്ങനെ ഒരുപാട് ഫീച്ചേഴസ് ഉണ്ട് നല്ലൊരു ബിൽഡ് ക്വാളിറ്റിയും കാര്യങ്ങളൊക്കെയുണ്ട് വാട്ടർ റെസിസ്റ്റൻസണ പൊടി പോയാലൊന്നും പെട്ടെന്ന് കേടി വരുന്നില്ല നല്ലൊരു ക്വാളിറ്റിയുള്ള ഒരു സാധനം തന്നെയായിരുന്നു എന്തായാലും ഒരു ഈ ഒരു പ്രൈസിൽ മവായിരം രൂപ്ക്കത് നല്ല ലാഭമാണ് എനിക്ക് നന്നായിട്ടുണ്ടായിരുന്നു ഈ ഡ്രില്ല്
അങ്ങനെ ഒരുപാട് ഫീച്ചേഴ്സ്ണ്ട് നല്ലൊരു ബിൽഡ് കോളിറ്റിയും കാര്യങ്ങളൊക്കെ ഉണ്ട് വാട്ടർ റെസിസ്റ്റൻസാണ് പൊടിപ്പോയാലൊന്നും പെട്ടന്ന് കേട് വരുന്നില്ലാ നല്ലൊരു ക്വാളിറ്റിയുള്ള ഒരു സാധനം തന്നെയായിരുന്നു എന്തായാലും ഈ ഒരു പ്രൈസില് മുവ്വായിരം രൂപയ്ക്ക് അത് നല്ല ലാഭമാണ് എനിക്ക് നന്നായിട്ട്ണ്ടായിരുന്നു ഈ ഒരു ഡ്രില്ല്
11,133
കോഴിക്കോട് കാസർഗോട് പാലക്കാട് എറണാകുളം തിരുവനന്തപുരം
കോഴിക്കോട് കാസർകോട് പാലക്കാട് എറണാകുളം തിരുവനന്തപുരം
11,134
മാനസികാരോഗ്യ കേന്ദ്രങ്ങൾ വേണം കൗൺസിലിങ് സെൻററുകൾ വേണം ഈ മാനസികാരോഗ്യം എന്ന് പറയുന്നത്
മനസികാരോഗ്യ കേന്ദ്രങ്ങൾ വേണം കൗൺസിലിങ് സെൻറ്ററുകള് വേണം ഈ മാനസികാരോഗ്യമെന്ന് പറയുന്നത്
11,135
നമ്മള ഒറ്റപ്പെടുന്നത് അല്ലെങ്കിൽ എന്തെങ്കിലും അബ്യൂസ് നേരിടുമ്പം അല്ലെങ്കിൽ എന്തെങ്കിലും പെട്ടെന്നുള്ള ഇൻസിഡന്റ് കാണുമ്പം നമുക്ക് ചിലപ്പോൾ നമുക്കത് ഒന്നും ചെയ്യാൻ പറ്റില്ല നമ്മളാ നിന്ന നിപ്പിലങ്ങനെ ഫ്രീസായി പോകും ചില കാര്യങ്ങളില്
നമ്മളൊറ്റപ്പെടുന്നത് അല്ലങ്കില് എന്തെങ്കില് അബ്യൂസ് നേരിടുമ്പം അല്ലങ്കില് എന്തെങ്കിലും പെട്ടന്നുള്ള ഇൻസിഡൻറ്റ് കാണുമ്പം നമുക്ക് ചിലപ്പം നമുക്കത് ഒന്നും ചെയ്യാൻ പറ്റില്ല നമ്മളാ നിന്ന നിപ്പിലങ്ങനെ ഫ്രീസ് ആയിപ്പോകും ചില കാര്യങ്ങളില്
11,136
അപ്പോ അങ്ങനെ ഉണ്ടാകുന്ന പെട്ടെന്ന് നമുക്ക് പെട്ടെന്ന് ആരിൽ നിന്നും ഉണ്ടാവുന്ന നമ്മൾ പ്രതീക്ഷിക്കാത്ത ആൾക്കാരിൽ നിന്നോ അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത വ്യക്തി മരിക്കുമ്പോഴോ അല്ലെങ്കിൽ എന്തേലും ആക്സിഡന്റിലുകളിലൊക്കെയാണ് നമുക്ക്
അപ്പം അങ്ങനെയുണ്ടാകുന്ന പെട്ടന്ന് നമുക്ക് പെട്ടന്ന് ആരിൽ നിന്നുണ്ടാകുന്ന നമ്മള് പ്രതീക്ഷിക്കാത്ത ആൾക്കാരിൽ നിന്നോ അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത വ്യക്തി മരിക്കുമ്പൊഴോ അല്ലങ്കില് എന്തേലും ആക്സിഡൻറ്റിൽ കൂടൊക്കെയാണ് നമുക്ക്
11,137
മാനസിക വിഭ്രാന്തി ഉണ്ടകുന്നത് പിന്നെ വിഷാദരോഗം എന്ന് പറയുന്നത് ഇപ്പോഴത്തെ ന്യൂ ജനറേഷനിലുള്ള
മാനസിക വിഭ്രാന്തി ഉണ്ടാവുന്നത് പിന്നെ വിഷാദ രോഗമെന്ന് പറയുന്നത് ഇപ്പത്തെ ന്യൂജനറേഷനുള്ള
11,138
മെയിൽ ആൻഡ് ഫിമെയിൽ കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പ്രേമനരാശ ബാധിതയായിട്ട് വരുമ്പംൾ പിന്നെ
മെയിൽ ആൻഡ് ഫീമെയിൽ കോളേജ് വിദ്യാർഥികളില് കൂടുതലും പ്രേമ നിരാശ ബാധിതയായിട്ട് വരുമ്പം പിന്നെ
11,139
അവരുടെ ലൈഫ് അവവർ എൻജോയ് ചെയ്യുന്നു ഇപ്പോഴത്തെ ആ പ്രായത്തിൻ്റെ ഒരു ചോരത്തിളപ്പിൽ ചെയ്ത് കൂട്ടുന്ന പലതും പിന്നെ ചിന്തിക്കുമ്പോൾ അവവർ വിഷാദരോഗത്തിലേക്ക് പോകുന്നുണ്ട്
അവരുടെ ലൈഫ് അവര് എൻജോയ് ചെയ്യുന്നു ആ ഇപ്പത്തെ പ്രായത്തിൻ്റെ ഒരു ആ ചോരത്തിളപ്പിൽ ചെയ്ത് കൂട്ടുന്ന പലതും പിന്നെ ചിന്തിക്കുമ്പം അവര് വിഷാദരോഗത്തിലേക്ക് പോകുന്നുണ്ട്
11,140
അപ്പോൾ ഇതിനൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ബെസ്റ്റ് ഓപ്ഷൻ എ പറഞ്ഞിട്ടുണ്ടെങ്കിൽ കൗൺസിലിങ്് കൊടുക്കുക സ്കൂളുകളില് കോളേജുകളിൽ പിന്നെ അങ്ങനെയുള്ള നല്ല നല്ല ക്ലാസുകള് കൗൺസിലിംങ് കൊടുക്കുക അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക്
ഇപ്പം ഇതിനൊക്കെന്ന് വച്ചിട്ടുണ്ടെൽ ഒരു ബെസ്റ്റ് ഓപ്ഷൻന്ന് പറഞ്ഞിട്ടുണ്ടെൽ കൗൺസിലിംഗ് കൊടുക്കുക സ്കൂളുകളില് കോളേജുകളില് പിന്നെ അങ്ങനെയുള്ള നല്ല നല്ല ക്ലാസുകള് കൗൺസിലിംഗ് കൊടുക്കുക അങ്ങനെയൊക്കെ ചെയ്യുമ്പം നമുക്ക്
11,141
അവരെ ആ ഒരു ഇതിൽ നിന്ന് നമ്മളെ റിക്കവർറ ആയിട്ട് കൊണ്ടുവരാൻ പറ്റും അപ്പം ഒരു ഒരു ഒരു തെറ്റ് ഒരാള് ചെയ്തുന്ന് വെച്ചിട്ടുണ്ടെങ്കിൽ അവരിൽ നിന്നത് പിന്നെ ചിലപ്പം മറയക്കാൻ ശ്രമിക്കും ചെറിയ മക്കളൊക്കെ മക്കളുടെ നിരക്കുള്ള അബ്യൂസുകളൊക്കെ പലപ്പോഴും തേഞ്ഞ് മാഞ്ഞ് പോകും മക്കൾക്ക് പറയാൻ പേടിയായിരിക്കും എന്നെ അയാൾ അങ്ങനെ ചെയ്തുന്ന് ആ കൊച്ചിിന പറയാൻ പേടിയുള്ള ഓടത്തോളം കാലം
അവരെ ആ ഒരു ഇതിൽനിന്ന് നമ്മള് റിക്കവറായിട്ട് കൊണ്ട് വരാൻ പറ്റും അപ്പം ഒരു ഒരു ഒരു തെറ്റൊരാള് ചെയ്തൂന്ന് വച്ചിട്ടുണ്ടങ്കില് അവരിൽ നിന്നത് പിന്നെ ആ ചിലപ്പം മറയ്ക്കാൻ ശ്രമിക്കും ചെറിയ മക്കളൊക്കെ മക്കൾടെ അടുക്കല് അബ്യൂസുകളൊക്കെ പലപ്പോഴും തേഞ്ഞും മാഞ്ഞും പോവും മക്കൾക്ക് പറയാൻ പേടിയായിരിക്കും എന്നെ അയാൾ അങ്ങനെ ചെയ്തു എന്ന് ആ കൊച്ചിന് പറയാൻ പേടിയുള്ളോടത്തോളം കാലം
11,142
പലതും തേഞ്ഞു ഇപ്പോഴ എത്ര നടക്കുന്നുണ്ട് ആ കുഞ്ു കൊച്ചിനതൊന്നും പറയാൻ പറ്റില്ല അപ്പം പോരൻറ്റ്സ് ശ്രദ്ധിക്കേണ്ടിയാണ് മക്കളുടെ അടുത്ത് നിിന്ന് എന്തെങ്കിലും ഒരു മക്കള പിന്നെ വേറൊരാളുടെ അടുത്ത് നിന്ന് എന്തെങ്കിലും തെറ്റായ ഒരു അഭ്യൂസി വരുമ്പോൾ ആ കൊച്ചുങ്ങൾക്ക് പ്രതികരിക്കാനുള്ള ശേഷി
ആ പലതും തേഞ്ഞു പോയി ഇപ്പഴെത്ര നടക്കുന്നൊണ്ട് ആ കുഞ്ഞി കൊച്ചിനതൊന്നും പറയാൻ പറ്റില്ല അപ്പം പേരെൻറ്റ്സ് ശ്രദ്ധിക്കേണ്ടതാണ് മക്കളുടെ അടുത്ത് നിന്ന് എന്തെങ്കിലും ഒരു മക്കളുടെ പിന്നെ വേറൊരാൾടെ അടുത്ത് നിന്ന് എന്തെങ്കിലും തെറ്റായ ഒരു അബ്യൂസ് വരുമ്പം ആ കൊച്ചങ്ങൾക്ക് പ്രതികരിക്കാനുള്ള ശേഷി
11,143
പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു കൊടുക്കുന്നത് മാതാപിതാക്കളാണ് പിന്നെ സമൂഹത്തിൽൻ ഈ ഡോക്ടേഴ്സ് പിന്നെ കൗൺസിലേഴ്സൊക്കെ ഈ മുന്നോട്ട് വരുവയാണെങ്കിൽ ഈ പ്രശ്നങ്ങളൊക്കെ നമുക്ക് ഈസി ആയിട്ട് കൈകാര്യം ചെയ്യാൻ പറ്റും
പ്രതികരിക്കേണ്ട എങ്ങനെയാന്ന് പറഞ്ഞ് കൊടുക്കുന്നത് മാതാപിതാക്കളാണ് പിന്നെ സമൂഹത്തിലുൻ ഈ ഡോക്ട്ടേഴ്സ് പിന്നെ കൗൺസിലേഴ്സക്കെ ഇത് മുന്നോട്ട് വരുവാണെങ്കി ഈ പ്രശ്നങ്ങളൊക്കെ നമുക്ക് ഈസി ആയിട്ട് കൈ കാര്യം ചെയ്യാൻ പറ്റും
11,144
ഞാൻ അബധവശാൽ ഒരു അക്കൗണ്ട് മൂന്ന് എട്ട് ആറ് ഒന്ന് നാല് ആറ് ഒമ്പത് നാല് ഒമ്പത് അഞ്ച് ആറ് ഒൻപത് ഏഴ് മൂന്ന് ആറ് ബ്ലോക്ക് ചെയ്തതായി തോന്നുന്നു അതിനാൽ ദയവായി അത് അൺബ്ലോക്ക് ചെയ്യുക
ഞാൻ അബദ്ധവശാൽ ഒരു അക്കൗണ്ട് മൂന്ന് എട്ട് ആറ് ഒന്ന് നാല് ആറ് ഒമ്പത് നാല് ഒമ്പത് അഞ്ച് ആറ് ഒമ്പത് ഏഴ് മൂണ്ണ് ആറ് ബ്ലോക്ക് ചെയ്തതായി തോന്നുന്നു അതിനാൽ ദയവായി അത് അൺബ്ലോക്ക് ചെയ്യുക
11,145
ഓഡിയോ ബുക്ക് താൽക്കാലികമായി നിർത്തുക
ഓഡിയോബുക്ക് താൽക്കാലികമായി നിർത്തുക
11,146
ദാസപ്പൻ വാര്യർ എന്ന ഗുണഭോക്താവിൻ്റെ പേരിൽ അറുപത്താറ് എഴുപത്താറ് നാൽപ്പത്തിമൂന്ന് മുപ്പത്തെയട്ട് മുപ്പത്തിനാല് രണ്ട് എന്ന ഫോൺ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ നിന്ന് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക
ദാസപ്പൻ വാര്യർ എന്ന ഗുണഭോക്താവിൻ്റെ പേരിൽ അറുപത്താറ് എഴുപത്താറ് നാല്പത്തിമൂന്ന് മുപ്പത്തെട്ട് മുപ്പത്തിനാല് രണ്ട് എന്ന ഫോൺ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ നിന്ന് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക
11,147
ആ ചേട്ടാ ഞാനൊരു അൽഫാം പെരി പെരി ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു
ആ ചേട്ടാ ഞാനൊരു അൽഫാമ് പെരി പെരി ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു
11,148
അതെ അതിൻ്റെൊപ്പം തന്നെ ചിക്കൻ സിക്സ്റ്റി ഫൈവ് ഉണ്ടായിരുന്നു മയോണീസ് അതുപോലെ തന്നെ
അതെ അതിന്റൊപ്പം തന്നെ ചിക്കൻ സിക്സ്റ്റി ഫൈവ് ഉണ്ടായിരുന്നു മയോണൈസ്സ് അതുപോലെ തന്നെ
11,149
രണ്ട് ബോട്ടൽ പിക്കിൾ ചെറിയ ബോട്ടൽ പിക്കൾ
രണ്ട് ബോട്ടിൽ പിക്കിള് ചെറിയ ബോട്ടില് പിക്കിള്
11,150
പിന്നെ വന്നിട്ട് ചിക്കൻ ലോലി പപ്പ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു
പിന്നെ വന്നിട്ട് ചിക്കൻ ലോലിപ്പോപ്പ് ഓഡർ ചെയ്തിട്ടുണ്ടായിരുന്നു
11,151
അതെ അതെ ഇപ്പോഴാണ് ഇപ്പോ ആ പക്ഷേ അത് വന്നപ്പോൾ അതിൽ മയോണീസ് ഇില്ല ഡെലിവറി ബോയ് പറഞ്ഞത് അവിടെ നിന്ന് ഹോട്ടലിൽ നിന്ന് തന്നത് അങ്ങനെ പിക്ക് ചെയ്തിട്ട് കൊണ്ടുവന്നെന്നാണ് പറയുന്നത്
അതെ അതെ ഇപ്പഴാണ് ഇപ്പം ആ പക്ഷേ അത് വന്നപ്പോൾ അതില് മയൊണൈസ് ഇല്ല ഡെലിവറി ബോയ് പറഞ്ഞത് അവിടുന്ന് ഹോട്ടല്ന്ന് തന്നത് അങ്ങനേ പിക്ക് ചെയ്തിട്ട് കൊണ്ടു വന്നെന്നാണ് പറയുന്നത്
11,152
പക്ഷേ ഇതില് മയോണീസ്ില്ല എന്താ ചെയ്യുക അപ്പോൾ
പക്ഷേ ഇതില് മയൊണൈസ് ഇല്ല എന്താ ചെയ്യുക അപ്പോൾ
11,153
ഇല്ലില്ല ആള പറയുന്നത് അവിടുന്ന് കൊണ്ടുവന്ന് അങ്ങനെ തന്നു എന്നാണ് പറയുന്നത്
ഇല്ല ഇല്ല ആള് പറയുന്നത് അവിടന്ന് കൊണ്ട് വന്ന് അങ്ങനേ തന്നു എന്നാണ് പറയുന്നത്
11,154
ഇല്ലില്ല ഇതിപ്പോൾ ഞങ്ങള എങ്ങനെ കഴിക്കാനപ്പോൾ മയോണൈസ് ഇല്ലാതെ
ഇല്ലില്ല ഇതിപ്പോൾ ഞങ്ങള് എങ്ങനെ കഴിക്കാനാ ഇത് മയോണൈസ് ഇല്ലാതെ
11,155
ഒന്നില്ലേ നിങ്ങൾ പുതിയ പ്രോഡക്ടറ് തരണം എല്ലാന്ന് വെച്ചാൽ ഇത് തിരിച്ചെടുക്കണം റീഫണ്ട് ചെയ്ത് തരണം ക്യാഷ്
ഒന്നില്ലേ നിങ്ങള് പുതിയ പ്രോഡക്റ്റ് തരണം അല്ലാന്ന് വെച്ചാൽ ഇത് തിരിച്ച് എടുക്കണം റീഫണ്ട് ചെയ്ത് തരണം കാശ്
11,156
അതെ അതെ ഞാൻ ഈ ഡെലിവറി ബോയിൻ്റെതിയിൽ കൊടുത്തു വിടാം ഈ പ്രോഡക്റ്റ് ഒന്ന് റീഫണ്ട് ചെയ്യുക അല്ലെങ്കിൽ നിങ്ങൾ പുതിയത് കൊടുത്തു വിടണം കേട്ടോ ശരി ശരി
അതെ അതെ ഞാനീ ഡെലിവറി ബോയിൻ്റെ കയ്യില് കൊടുത്തു വിടാം ഈ പ്രോഡക്റ്റ് ഒന്ന് റീഫണ്ട് ചെയ്യുക അല്ലെങ്കിൽ നിങ്ങള് പുതിയത് കൊടുത്തു വിടണം കേട്ടോ ശരി ശരി
11,157
അഞ്ച് ഏഴ് ഏഴ് അഞ്ച് മൂന്ന് നാല് പിൻകോഡ് ഉള്ളതും ഹെമറ്റോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രങ്ങൾ പ്രദേശത്തുണ്ടോ
അഞ്ച് ഏഴ് ഏഴ് അഞ്ച് മൂന്ന് നാല് പിൻകോഡ് ഉള്ളതും ഹെമറ്റോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രങ്ങൾ പ്രദേശത്ത് ഉണ്ടോ
11,158
നല്ല ചേട്ടാ
ഹലോ ചേട്ടാ
11,159
ഞാൻ നേരത്തെ ചെയേ്യേണ്ട വണ്ടിയിൽ ട്രാവൽ ചെയ്യുന്ന ആളാണ്
ഞാൻ നേരത്തെ ചേട്ടൻറ്റെ വണ്ടീല് ട്രാവല് ചെയ്യുന്ന ആളാണ്
11,160
ചേട്ടൻ ഇവിടെ തന്നെ വീട്ടിൽ പോകുമ വഴി
ചേട്ടൻ ഇവിടെ എന്നെ വിട്ട് പോകുമ്പോഴ്
11,161
പോയിക്കഴിഞ്ഞഞ് കുറച്ച് നേരം നോക്കിയപ്പോളാണ് എൻ്റെ പേഴ്സ് ചെയേ്യണ്ട വണ്ടി വെച്ച് മിസ്സ ആായിട്ടുണ്ടത് അപ്പോൾ അത് തിരിച്ചെത്തിക്കാൻ എന്താണ് മാർഗ്ഗം
പോയി കഴിഞ്ഞ് കുറച്ച് നേരായി നോക്കിയപ്പോഴാണ് എൻ്റെ പേഴ്സ് ചേട്ടൻറ്റെ വണ്ടീല് വെച്ചൊന്ന് മിസ്സായിട്ടുണ്ട് അപ്പോൾ അത് തിരിച്ചെത്തിക്കാൻ എന്താണ് മാർഗം
11,162
വണ്ടിയിലുണ്ടോന്ന്ൊന്ന് ചെക്ക് ചെയ്യണം ബാഗ സീറ്റില ഉണ്ടോന്ന് ചെക്ക് ചെയ്യണം
വണ്ടീലുണ്ടോന്നൊന്ന് ചെക്ക് ചെയ്യണം ബാക്ക് സീറ്റിലുണ്ടോന്നൊന്ന് ചെക്ക് ചെയ്യണെ
11,163
ചേട്ടൻ എ്റെ വണ്ടിയിൽ ഞാൻ പാലക്കാട നിന്ന് വടക്കഞ്ചേരിയിൽ നിന്ന് എത്ര യാത്ര ചെയ്തായിരുന്നു ചേട്ടൻപ്പോൾ എന്നെ വടക്കഞ്ചേരിന്നെ ഡ്രോപ്പ് ചെയ്ത് തിരിച്ചു പോയി പോയി കഴിഞ്ഞാണ് ഞാൻ ചെക്ക് ചെയ്ത് അപ്പോ അത് വണ്ടീയിൽ മിസ്സായി അപ്പോ അതെനിക്ക് തിരിച്ചെത്തിക്കാൻ എന്താ ഒരു മാർഗ്ഗം
ചേട്ടൻറെ വണ്ടിയിൽ നിന്ന് പാലക്കാട്ന്ന് വടക്കാഞ്ചേരീന്ന് യാത്ര ചെയ്തായിരുന്നു ചേട്ടനിപ്പോൾ എന്നെ വടക്കാഞ്ചേരിന്നു ഡ്രോപ്പ് ചെയ്തു തിരിച്ചു പോയി പോയി കഴിഞ്ഞിട്ടാണ് ഞാൻ ചെക്ക് ചെയ്തത് അപ്പം അത് വണ്ടീന്ന് മിസ്സായി അതെനിക്ക് തിരിച്ചെത്തിക്കാൻ എന്താ ഒരു മാർഗം
11,164
ചേട്ടൻിങ്ങോട്ട് എങ്ങനെയങ്കിലും എത്തിക്കാൻ പറ്റുമോ അതോ ഞാൻ ചേട്ടൻ്റെ ലൊക്കേഷനേക്ക്െരണം
ചേട്ടനിങ്ങോട്ട് എങ്ങനെയെങ്കിലും എത്തിക്കാൻ പറ്റുമോ അതോ ഞാൻ ചേട്ടൻ്റെ ലൊക്കേഷനിലക്ക് വരണോ
11,165
പേഴ്സനാണ് എൻ്റെ കാർ ഡ്രൈവിംഗ് ലൈസൻസ് കാർഡെല്ലാം അപ്പംൾ എനിക്കത്ാവശ്യമാണ്
പേഴ്സിലാണെൻ്റെ ഡ്രൈവിംഗ് ലൈസൻസ് കാർഡെല്ലാം അപ്പൊ എനിക്കത് ആവിശ്യമാണ്
11,166
ചേട്ടന എന്താ ചെയ്യേണ്ടത് ചേട്ടൻ
ചേട്ടന് എന്താ ചെയ്യേണ്ട ചേട്ടന്
11,167
ചേട്ടൻ ലൊക്കേഷൻ പറഞ്ഞ വെച്ചാൽെങ്കിൽ ഫ്രണ്ട്സ് വഴി എങ്ങനെയെങ്കിലും അവിടെ എത്താൻ നോക്കാം അല്ലെങ്കിൽ ഫ്രണ്ട്സിനെ ആരെ കൊണ്ടെങ്കിൽ അത് കളക്ട് ചെയ്യാൻ നോക്കാം
ചേട്ടൻ്റെ ലൊക്കേഷൻ പറഞ്ഞു തന്നുന്നു വെച്ച ഫ്രണ്ട്സ് വഴി എങ്ങനെങ്കിലും എത്താൻ നോക്കാം അല്ലെങ്കിൽ ഫ്രണ്ട്സിനാരെ കൊണ്ടെങ്കിലും അത് കളക്ട് ചെയ്യാൻ നോക്കാം
11,168
ഓക്കെ ചേട്ടൻ ചേട്ടൻ നോക്കിയിട്ട് വിളിക്കും
ഓക്കേ ചേട്ടാ ചേട്ടൻ നോക്കിയിട്ട് വിളിക്ക്
11,169
ഒല്ലി എനിക്കായി വെളിച്ചം വരുത്തൂ
ഒല്ലി എനിക്കായി വെളിച്ചം വീണ്ടും വരുത്തൂ
11,170
അത്തരം സോഫ്റ്റ്വെയറുകൾക്ക് അന്ധരായ ആളുകളെ ഓറിയന്റ്റേഷനും നാവിഗേഷനും സഹായിക്കാൻ കഴിയും എന്നാൽ വെളുത്ത ചൂരൽ ഗേഡ് നായ്ക്കൾ തുടങ്ങിയ പരമ്പരാഗത മെബിലിറ്റി ടൂളുകൾക്ക് പകരമാകാൻ ഇത് കഴിയില്ല
അത്തരം സോഫ്റ്റ്വെയറുകൾക്ക് അന്ധരായ ആളുകളെ ഓറിയന്റേഷനും നാവിഗേഷനും സഹായിക്കാൻ കഴിയും എന്നാൽ വെളുത്ത ചൂരൽ ഗൈഡ് നായ്ക്കൾ തുടങ്ങിയ പരമ്പരാഗത മൊബിലിറ്റി ടൂളുകൾക്ക് പകരമാകാൻ ഇത് കഴിയില്ല
11,171
ഇന്നത്തെ കാലത്ത് എല്ലവിടെയും തിയേറ്ററുകളും അതിനനുസരിച്ച് ത്രീ ഡി പോലുള്ള മൾട്ടിപ്ലെക്സുകളെ ഉള്ളതുകൊണ്ട് തന്നെ
ഇന്നത്തെ കാലത്ത് എല്ലാവിടെയും തിയേറ്ററുകളും അതിനനുസരിച്ച് ത്രീഡി പോലുള്ള മൾട്ടിപ്ലക്സുകൾ ഉള്ളതുകൊണ്ട് തന്നെ
11,172
നമുക്ക് അതിൻ്റതായിട്ട് പുറത്തൊന്നും നമുക്ക് കൂടുതൽ ദൂരമൊന്നും പോകേണ്ടി വരുന്നില്ല സിനിമകൾ കാണ നമുക്ക് പുതിയ പുതിയ ഇറങ്ങി ഇറങ്ങിയ സിനിമകളൊക്കെ നമുക്ക് നമ്മുടെ നാട്ടിലുള്ള അടുത്ത ചുറ്റുവട്ട തന്നെ ഒരുപാട് തിയേറ്ററുകളാണ് നമുക്ക് പോയി കാണാൻ പറ്റുന്നുണ്ട് അതിനനുസരിച്ച് ടിക്കറ്റ് ഒരു
നമുക്ക് അതിൻ്റെതായിട്ട് പുറത്തുനിന്ന് നമുക്ക് കൂടുതൽ ദൂരം ഒന്നും പോകേണ്ടി വരുന്നില്ല സിനിമകൾ കാണാൻ നമുക്ക് പുതിയ പുതിയ ഇറങ്ങിയ സിനിമകളൊക്കെ നമുക്ക് നമ്മുടെ നാട്ടിലുള്ള അടുത്ത് ചുറ്റുവട്ടത്ത് തന്നെ ഒരുപാട് തീയേറ്ററുകൾ നമുക്ക് പോയി കാണാൻ പറ്റുന്നുണ്ട് അതിനനുസരിച്ച് ടിക്കറ്റ് ഒരു
11,173
നൂറ്റി ഇരുപത് താഴത്തെ റോക്ക് അതിന് തൊട്ട് മുകളിലുള്ള ഹൈ ക്ലാസ്സിന് നൂറ്റമ്പത്
നൂറ്റി ഇരുപത് താഴത്തെ റോയ്ക്ക് അതിന് തൊട്ടുമുകളിലുള്ള ഹൈ ക്ലാസിന് നൂറ്റമ്പത്
11,174
ഇരുന്നൂറ് ആ ഒരു ലെവലിലാണ് ടിക്കറ്റ് നിരക്കുള്ളത് അതേപോലെ സൗകര്യങ്ങളൊക്കെ നല്ല സൗകര്യങ്ങളാണ് നമുക്ക് സുഖമായിരുന്നു കാണാൻ പറ്റുന്ന കസേരകളും അതേപോലെ ഫുള്ളി എ സ ആണ സൗണ്ട് എക്കോ ഒന്നും അടിക്കില്ല നല്ല നല്ല കംഫർട്ടയിരുന്നു നമുക്ക് സിനിമകളൊക്കെ കാണാൻ പറ്റുന്ന തിയേറ്ററുകളും
ഇരുന്നൂറ് ആ ഒരു ലെവലിൽ ആണ് ടിക്കറ്റ് നിരക്ക് ഉള്ളത് അതുപോലെ സൗകര്യങ്ങളൊക്കെ നല്ല സൗകര്യങ്ങളാണ് നമുക്ക് സുഖമായിരുന്നു കാണാൻ പറ്റുന്ന കസേരകളും അതേപോലെ ഫുള്ളി എ സി ആണ് സൗണ്ട് എക്കോ ഒന്നും അടിക്കില്ല നല്ല നല്ല കംഫർട്ട് ആയിരുന്ന് നമുക്ക് സിനിമകളൊക്കെ കാണാൻ പറ്റുന്ന തീയേറ്ററുകളും
11,175
മൾട്ടിപ്ലക്സുകളൊക്കെയാണ് നമ്മുടെ നാട്ടിലുള്ളത്
മൾട്ടിപ്ലക്സുകൾ ഒക്കെയാണ് നമ്മുടെ നാട്ടിലുള്ളത്
11,176
ബുദ്ധമതക്കാർ നടത്തുന്ന പാലിവിദ്യാപീഠം പോലെയുള്ള ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ട്
ബുദ്ധമതക്കാർ നടത്തുന്ന പാലി വിദ്യാപീഠം പോലെയുള്ള ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ട്
11,177
ജയപ്രദ തൻ്റെ സഹോദരിയുടെ മകനെ ദത്തെടുത്ത് സ്വന്തം മകനായി വളർത്തി
ജയപ്രദ തന്റെ സഹോദരിയുടെ മകനെ ദത്തെടുത്ത് സ്വന്തം മകനായി വളർത്തി
11,178
സ്വിറ്റ്സർലാൻഡ് ഫിൻലാൻഡ് ഗ്രീസ്
സ്വിറ്റ്സർലാൻഡ് ഫിൻലാൻഡ് ഗ്രീസ്
11,179
കാനഡ ഓസ്ട്രേലിയ മെക്സിക്കോ
കാനഡ ഓസ്ട്രേലിയ മെക്സിക്കോ
11,180
മുന്നൂറ്റി അൻ്പതിലധികം സിസിടിവി ക്യാമറകളാണ് വേദിയിലുള്ളത്
മുന്നൂറ്റി അയിമ്പതിലധികം സിസിടിവി ക്യാമറകളാണ് വേദിയിലുള്ളത്
11,181
ബിന്ദു സുബൈദറെജില ഫാത്തിമ ആയിഷ
ബിന്ദു സുബൈദ റെജില ഫാത്തിമ ആയിഷ
11,182
എന്റെ പേയ്മെൻറ് നില വിജയകരമാണെന്ന് കാണിക്കുന്നു എന്നിരുന്നാലും ഐസ് ബ്രേക്കേഴ്സ് കൂൾ മിൻസ് ഇരുപത്തിനാല് മന്ത്ര കണ്ട പോഹ ബ്രിയാസ് ടോഫു പനീർ എന്നിവ അടങ്ങിയ എന്റെ ഓർഡർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
എന്റെ പേയ്മെൻറ് നില വിജയകരമാണെന്ന് കാണിക്കുന്നു എന്നിരുന്നാലും ഐസ് ബ്രേക്കേർസ് കൂൾ മിൻറ്സ് ഇരുപത്തിനാല് മന്ത്ര കണ്ട പോഹ ബ്രിയാസ് ടോഫുപ്പനീർ എന്നിവ അടങ്ങിയ എന്റെ ഓർഡർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
11,183
എനിക്ക് പിന്നെ പാചകം എന്ന ഒരിത് ഒരു കല അതൊരു കലയായിട്ട് തന്നെ കാണാനാ കാരണം എല്ലാവർക്കും പാചകം ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല അതൊരു അതൊരു കഴിവാണ് എല്ലാവർക്കും കൃത്യപാകത്തിന് ഇത്ര പേർക്ക് നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കണംമെന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇതാണ് എല്ലാവർക്കും ആ കഴിവ്ുണ്ടാവണമെന്നുംില്ല
എനിക്ക് പിന്നെ പാചകം എന്ന ഒരിത് ഒരു കല അതൊരു കലയായിട്ട് തന്നെ കാണാനാണ് കാരണം എല്ലാവർക്കും പാചകം ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല അതൊരു അതൊരു കഴിവാണ് എല്ലാവർക്കും കൃത്യ പാകത്തിന് ഇത്ര പേർക്ക് നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം എന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇതാണ് എല്ലാവർക്കും ആ കഴിവുണ്ടാകണം എന്നും ഇല്ല
11,184
അപ്പോൾ എനിക്ക് ഞന് ഞാൻമ്മയിൽ നിന്നല്ല എനിക്ക് കുറച്ച് മടിയുള്ള കൂട്ടത്തിലൊക്കെയായിരുന്നുരുന്നു ഞാൻ പഠിച്ചത് യൂട്യൂബുകള് എൻ്റെ ഫ്രണ്ട്സിൽ നിന്ന് യൂട്യൂബിൽ നിന്നാണ് കൂടുതല് ചില ഡിഷൊക്കെ കാണുമ്പം ഓക്കെ നമുക്കൊന്ന് ട്രൈ ചെയ്ത് നോക്കാം അങ്ങനെ തുടങ്ങി അങ്ങനെ സ്റ്റാർട്ടിങ് തുടങ്ങിയതാണ്
അപ്പോൾ എനിക്ക് ഞാൻ ഞാൻ അമ്മയിൽ നിന്നല്ല എനിക്ക് കുറച്ചു മടിയുള്ള കൂട്ടത്തിലൊക്കെയായിരുന്നു ഞാൻ പഠിച്ചത് യൂട്യൂബുകൾ എന്റെ ഫ്രണ്ട്സിൽ നിന്ന് യൂട്യൂബിൽ നിന്നാണ് കൂടുതൽ ചില ഡിഷൊക്കെ കാണുമ്പോൾ ഒക്കെ നമുക്കൊന്ന് ട്രൈ ചെയ്ത് നോക്കാം അങ്ങനെ തുടങ്ങി അങ്ങനെ സ്റ്റാർട്ടിങ്ങ് തുടങ്ങിയതാണ്
11,185
പിന്നെ അമ്മയുടെ നിർദ്ദേശം അമ്മയോട് ചോദിക്കും അമ്മ എങ്ങനെ തന്നെയാണോ ഇനി എന്താ ചെയ്യണ്ടേ ഇതിലെന്താ ചേർക്കേണ്ടത് ഓരോന്നും ഉണ്ടായി കഴിയുമ്പം
പിന്നെ അമ്മയുടെ നിർദേശം അമ്മയോട് ചോദിക്കും അമ്മേ ഇങ്ങനെത്തന്നെയാണോ ഇനി എന്താ ചെയ്യണ്ടേ ഇതിനെന്താ ചേർക്കണ്ടേ ഓരോന്നും ഉണ്ടായിക്കഴിയുമ്പോൾ
11,186
അങ്ങനെ ചോദിച്ച് ചോദിച്ച്അതൊരു ഹോബിയായി മാറിപിന്നെ വെറൈറ്റിവെറൈറ്റി ഡിഷ് ഉണ്ടാക്കി വീട്ടിലുള്ളവർക്ക് കൊടുക്കാൻ തുടങ്ങി കാരണം
അങ്ങനെ ചോദിച്ച് ചോദിച്ച് അതൊരു ഹോബിയായി മാറി പിന്നെ വെറൈറ്റി വെറൈറ്റി ഡിഷ് ഉണ്ടാക്കി വീട്ടിലുള്ളവർക്ക് കൊടുക്കാൻ തുടങ്ങി കാരണം
11,187
അവര് നല്ല അഭിപ്രായം പറയുമ്പോൾ ഒരു സന്തോഷമാണ് കാരണം കൊള്ളാം ഇതില് കുറച്ചും കൂടെ കൂട്ടണം ഒഓക്കെ അടുത്ത പ്രാവശ്യം ചെയ്യാം അങ്ങനെ ഞാന് അങ്ങനെ ഉണ്ടാക്കുന്നത് എനിക്കെല്ലാം എനിക്കിപ്പോൾ എന്തെങ്കിലും കഴിക്കണംന്ന് തോന്നിയിട്ടുണ്ടെങ്ക അത് ഉണ്ടാക്കി കഴിക്കണം
അവർ നല്ല അഭിപ്രായം പറയുമ്പോൾ ഒരു സന്തോഷമാണ് കാരണം കൊള്ളാം ഇതിൽ കുറച്ചും കൂടി കൂടണം ഓക്കേ അടുത്തപ്രാവശ്യം ചെയ്യാം അങ്ങനെ ഞാൻ അങ്ങനെ ഉണ്ടാക്കുന്നു എനിക്കെല്ലാം എനിക്കിപ്പോൾ എന്തെങ്കിലും കഴിക്കണം എന്നു തോന്നിയിട്ടുണ്ടെങ്കിൽ അതുണ്ടാക്കി കഴിക്കണം
11,188
അപ്പം ഞാനെന്ത് ചെയ്യും വെറൈറ്റി വെറൈറ്റി ആയിട്ടുള്ള കാര്യങ്ങള ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കുകയാണ് ചെയ്യുക എനിക്കിഷ്ടമാണ് ഉണ്ടാക്കുന്നത് അതൊരു കുടുംബത്തില എല്ലാവർക്കും അറിയാം അവര് സപ്പോർട്ടാണ് ഓക്കെ എന്തെങ്കിലും ഒരു ഫംങ്്ഷൻ വരുമ്പോൾ നീ അതുണ്ടാക്കുവോ എന്ന് ചോദിക്കുമ്പോൾ ഒരു സന്തോഷമാണ്
അപ്പോൾ ഞാനെന്തു ചെയ്യും വെറൈറ്റി വെറൈറ്റിയായിട്ടുള്ള കാര്യങ്ങൾ ഉണ്ടാക്കിക്കഴിക്കാൻ ശ്രമിക്കുകയാണ് ചെയ്യുക എനിക്കിഷ്ടമാണ് ഉണ്ടാക്കുന്നത് അതൊരു കുടുംബത്തിലെല്ലാവർക്കും അറിയാം അവർ സപ്പോർട്ടാണ് ഓക്കേ എന്തെങ്കിലും ഒരു ഫംഗ്ഷൻ വരുമ്പോൾ നീ അതുണ്ടാക്കുമോ എന്നു ചോദിക്കുമ്പോൾ ഒരു സന്തോഷമാണ്
11,189
നമ്മളുണ്ടാക്കുന്നത് അവർക്കും ഇഷ്ടമാണ് എല്ലാവർക്കും കഴിക്കാൻ പറ്റും
നമ്മളുണ്ടാക്കുന്നത് അവർക്കിഷ്ടമാണ് എല്ലാവർക്കും കഴിക്കാൻ പറ്റും
11,190
കൂടില്ലേ എന്താണന്ന് വെച്ച ചെയ്യുക അമ്മ സഹായിക്കുക എന്നൊക്കെ വീട്ടിൽ പറയുമ്പോൾ ഓക്കെ നമ്മള് മെയിൻ മെയിൻ ഷെഫ ആയിട്ട്ന്നെല്ലാം ചെയ്യുമ്പോൾ
കൂടില്ലേ എന്താണെന്നു വെച്ചാൽ ചെയ്യാം അമ്മ സഹായിക്കാം എന്നൊക്കെ വീട്ടിൽ പറയുമ്പോൾ ഓക്കെ നമ്മൾ മെയിൻ മെയിൻ ഷെഫ്ഫായിട്ട് നിന്ന് എല്ലാം ചെയ്യുമ്പോൾ
11,191
അങ്ങനെയൊക്കെ ചെയ്യുമ്പോൾ അതൊരു എന്താ പറയുക വിനോദത്തിലേക്ക് പിന്നെ ഒരു എന്താ പറയുക നമ്മളത് ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒന്നാണ്
അങ്ങനെയൊക്കെ ചെയ്യുമ്പോൾ അതൊരു എന്താ പറയുക അതൊരു വിനോദത്തിലേക്ക് പിന്നെ ഒരു എന്താ പറയുക നമ്മളത് ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒന്നാണ്
11,192
ആര അടിച്ചമർത്തല്ല നമ്മള് പഠിക്കുകന്ന് പറയുമ്പോൾ അതൊരു അടിച്ചമർത്തലാണ് പക്ഷെ നമ്മള് ഓരോന്ന് ഇഷ്ടപ്പെട്ട് ചെയ്യുമ്പോൾ അതൊരു വിനോദമായിട്ട് മാറും നമ്മുടെ ഇഷ്ടത്തിന് നമുക്ക് ചെയ്യുമ്പോൾ നമ്മുടെ മനസ്സും എല്ലാം കൊണ്ടും നമ്മളതില് നൂറ് ശതമാനം പെർഫെക്റ്റ് ചെയ്യാനാണ് നമ്മള് ശ്രമിക്കുക
ആരും അടിച്ചമർത്തുകയല്ല നമ്മൾ പഠിക്കുകയെന്ന് പറയുമ്പോൾ അതൊരു അടിച്ചമർത്തലാണ് പക്ഷേ നമ്മൾ ഓരോന്ന് ഇഷ്ടപ്പെട്ട് ചെയ്യുമ്പോൾ അതൊരു വിനോദമായിട്ട് മാറും നമ്മുടെ ഇഷ്ടത്തിന് നമുക്ക് ചെയ്യുമ്പോൾ നമ്മുടെ മനസ്സും എല്ലാംകൊണ്ട് നമ്മളതിനെ നൂറു ശതമാനം പെർഫെക്റ്റ് ചെയ്യാനാണ് നമ്മൾ ശ്രമിക്കുക
11,193
ആയിരം രണ്ടായിരം മൂവായിരം നാലായിരം അയ്യായിരം അയ്യായിരത്തി ഒന്ന് അയ്യായിരത്തിരണ്ട്
ആയിരം രണ്ടായിരം മൂവായിരം നാലായിരം അയ്യായിരം അയ്യായിരത്തി ഒന്ന് അയ്യായിരത്തി രണ്ട്
11,194
ആ ഹലോ എനിക്ക് ആ എനിക്ക് ഇത് രണ്ട് മൂന്ന് ദിവസമായിട്ട് ഭയങ്കര പനിയും ജലദോഷവും ഉണ്ട് പിന്നെ അതിനക്ക
ആ ഹലോ എനിക്ക് ആ എനിക്ക് ഒരു രണ്ടു മൂന്നു ദിവസമായിട്ടു ഭയങ്കര പനിയും ജലദോഷവുമുണ്ട് പിന്നെ
11,195
ശരീര വേദയാണ് കാലിലൊക്കെ ഭയങ്കര ഒരു ബിലക്കുറവ് പോലെ തോന്നിക്കുന്ന എന്തോ ഒരു ഉണ്ട് പക്ഷെ എനിക്ക് അങ്ങനെ ഒരു ഞാൻ ഒരു ഒന്ന് രണ്ട് ഗുളികൾ കഴിച്ച് നോക്കി
നല്ല ശരീരവേദനയും കാലിലൊക്കെ ഭയങ്കര ഒരു ബലക്കുറവുപോലെ തോന്നിക്കുന്ന എന്തോ ഒരു ഇതുണ്ട് പക്ഷെ എനിക്ക് അങ്ങനെ ഒരു ഒന്നു രണ്ട് ഗുളികകൾ കഴിച്ചു നോക്കി
11,196
മള ഞാൻ കഴിച്ചത് ഞാൻെ പായസറ്റ മോള് പോലത്തെ അങ്ങനത്തെ ഒന്ന് രണ്ട് ഗുളിയായി കഴിച്ച
ഗുളിക ഞാൻ കഴിച്ചത് ചെറിയ പാരസെറ്റമോള് പോലത്തെ അങ്ങനത്തെ ഒന്നു രണ്ടു ഗുളികയൊക്കെ കഴിച്ചു
11,197
ആ പക്ഷേ അത് നോർ നോർമലയിട്ടുള്ള ആണെന്നുള്ള ഉദ്ദേശത്തിൽ അങ്ങ് കഴിക്കും അതാണ്
ആ പക്ഷെ അത് നോർമലായിട്ടുള്ള ആണെന്നുള്ള ഉദ്ദേശത്തിലങ്ങ് കഴിക്കും അതാണ്
11,198
ആ ഷൂറണട്ടെ
ആ ഷുഗറുണ്ട്
11,199
പ്രഷർ ഇല്ല ഷുവർറ് മാത്രമള്ളൂ
പ്രഷറില്ല ഷുഗർ മാത്രമേയുള്ളൂ
11,200
അല്ലല്ല എനിക്കിപ്പം ഒരു പനി അങ്ങനെ ഒന്ന് കിടന്ന് കഴിയുമ്പോഴത്തേക്ക നമ്മൾ പിന്നെ നമുക്ക് കുറച്ച് മാറും കുറച്ച് നോർമല ആകെന്ന് പോലെ തോന്നിക്കും
അലല്ല ഓ എനിക്കിപ്പം ഒരു പനി ഓ അങ്ങനെയൊന്നും ഒന്ന് കിടന്നു കഴിയുമ്പോഴത്തേക്ക് നമ്മൾ പിന്നെ നമുക്ക് കുറച്ചു മാറും കുറച്ചു നോർമലാണെന്ന് പോലെ തോന്നിക്കും