Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,300 | കയാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രം |
1,301 | എന്നാൽ ഫിറ്റ്നെസ് അളനനുനോകകാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട് | എന്നാൽ ഫിറ്റ്നെസ് അളന്നുനോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട് |
1,302 | ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചു | ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചു |
1,303 | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണഒഴിച്ച് തീകൊളുത്തിയേനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
1,304 | രഞ്ജിത്ത് ഇതിനെ വളരെ കൗശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത് | രഞ്ജിത് ഇതിനെ വളരെ കൗശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത് |
1,305 | മീനവിയിൽ എന്തായോ എന്തോ | മീനവിയൽ എന്തായോ എന്തോ |
1,306 | അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്ന് വിളിച്ചു | അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്നു വിളിച്ചു |
1,307 | ഊഞ്ഞാൽആടുന്ന മറ്റൊരു ചിത്രംതയാറാക്കി മുഖച്ചിത്രമാക്കി | ഊഞ്ഞാൽ ആടുന്ന മറ്റൊരു ചിത്രം തയാറാക്കി മുഖച്ചിത്രമാക്കി |
1,308 | ചോദ്യോത്തരങ്ങൾ ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കുന്നത് | ചോദ്യോത്തരങ്ങൾ ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കുന്നത് |
1,309 | യഥാർഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
1,310 | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മ്മയും ഇന്നിവിടെ ഉണ്ട് | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് |
1,311 | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ |
1,312 | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചണ്ടി എം എൽ എ യാണ് | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ യാണ് |
1,313 | ഔഡിൻ തനിക്കു പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു | ഔഡിൻ തനിക്ക് പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു |
1,314 | മുഹമ്മദ്സഖാഫി പട്ടാമ്പി ഉദഘാടനം ചെയ്തു | മുഹമ്മദ് മുസ്തഫ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു |
1,315 | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടെയായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു |
1,316 | ഡി വൈ എസ് പി സദാനന്ദൻ പരാതി നൽകിയതനുസരിച്ചാണ് നടപടി | ഡി വൈഎസ് പി സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി |
1,317 | അമ്മയും അച്ഛനും മാത്രം വാടക വീട്ടിൽ | വയോധികരായ അമ്മയും അച്ഛനും മാത്രം വാടക വീട്ടിൽ |
1,318 | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൽഡേഴ്സൺ പരിഹസിച്ചിരുന്നു | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
1,319 | പൈങ്ങോട്ടൂർ ഊന്നുകൽപാതയക്ക് സമീപമാണ് ചാക്കോയുടെ വീട് | പൈങ്ങോട്ടൂർ ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട് |
1,320 | പാശ്ചാത്യമാദ്ധ്യമങ്ങൾഅടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു | പാശ്ചാത്യ മാദ്ധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു |
1,321 | മാലിന്യങ്ങൾ ജൈവവളമാക്കി ഉപയോഗിക്കുന്നി രീതിയാണ് അവലംബിക്കുന്നത് | മാലിന്യങ്ങൾ ജൈവവളമാക്കി ഉപയോഗിക്കുന്ന രീതിയാണ് അവലംബിക്കുന്നത് |
1,322 | വിളഞ്ഞാൽ പിന്നെ വെച്ചേക്കരുത് | വിളഞ്ഞാൽ പിന്നെ വച്ചേക്കരുത് |
1,323 | അതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തുവരായിരിക്കും പലരും | അതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും |
1,324 | അവൻറ്റെ പുറത്ത് ആഞ്ഞു തള്ളിക്കൊണ്ടു സീനിയർ വിദ്യാർത്ഥി വീണ്ടും അലറി | അവൻറ്റെ പുറത്ത്ആഞ്ഞു തള്ളിക്കൊണ്ടു സീനിയർ വിദ്യാർത്ഥി വീണ്ടും അലറി |
1,325 | സംഘപരിവാർ വിരുദ്ധ മൂവമെൻററാണ ഹിന്ദുപാർലമെൻറ്റ് | സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെൻറ്റാണ് ഹിന്ദു പാർലമെൻറ്റ് |
1,326 | ഛർദ്ദി വന്നപ്പോൾ തലശേരിയിലെമറ്റൊരുആശുപത്രിയിൽ കൊണ്ടുപോയി | ഛർദ്ദി വന്നപ്പോൾ തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി |
1,327 | കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാ സമരമാണ് | കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ് |
1,328 | എന്നാൽ അങ്ങെത്തും മുൻപുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു | എന്നാൽ അങ്ങെത്തും മുൻപു തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു |
1,329 | മുമ്പ്വിടെ അറുപതോളം കുടുംബങ്ങൾ ഇഡഡലിയുണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
1,330 | നീളംകൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുടെ ദൗർബല്യമാണ് | നീളം കൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുടെ ദൗർബല്യമാണ് |
1,331 | ആഴത്തിലുഴുതു അകല നടണം | ആഴത്തിൽ ഉഴുതു അകലെ നടണം |
1,332 | യഹ്വേ എനനു പറഞ്ഞാൽ ദൈവംഹനാൻ എന്നാൽ കാരുണ്യം | യഹ്വേ എന്നു പറഞ്ഞാൽ ദൈവം ഹനാൻ എന്നാൽ കാരുണ്യം |
1,333 | ചഞ്ചലിൻറ്റെ സഹോദർ യശ്പാൽ ശർമ്മയാണ് പരാതിനൽകിയത് | ചഞ്ചലിൻറ്റെ സഹോദർ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത് |
1,334 | പ്രധാനമന്ത്രിമന്മോഹൻ സിങ് അക്രമത്തെ അപലപിക്കുകയുമുണ്ടായി | പ്രധാനമന്ത്രി മന്മോഹൻ സിങ് അക്രമത്തെ അപലപിക്കുകയുമുണ്ടായി |
1,335 | അതിനെക്കുറിച്ച് യാതൊരാൾക്കുംഅറിവുണ്ടായിരുന്നില്ല | അതിനെക്കുറിച്ച് യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല |
1,336 | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു |
1,337 | അനധികൃത കൂടിയേറ്റം യു എസിൻറ്റെ സമ്പത് വ്യവസ്ഥയെ ഊറ്റുന്നു | അനധികൃത കുടിയേറ്റം യു എസിൻറ്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു |
1,338 | താങ്കൾ പറയുന്ന തനനെയാണഎനിക്കും ഉള്ളത് | താങ്കൾ പറയുന്ന ആശയം തന്നെയാണ് എനിക്കും ഉള്ളത് |
1,339 | വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർക്കുക | വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി മുളക്പൊടി എന്നിവ ചേർക്കുക |
1,340 | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല പ്രണബ് മുഖർജിയുടെഇംഗ്ലീഷ് | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് |
1,341 | പൂഞ്ഞാർ നൃത്തഭവൻ ബാല സംഘത്തിലാണ് ആദ്യം ചേർന്നത് | പൂഞ്ഞാർ നൃത്തഭവൻ ബാലെ സംഘത്തിലാണ് ആദ്യം ചേർന്നത് |
1,342 | ഹയർ സെക്കൻഡറി വരെ യു എ യിലെ അൽഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു എ ഇ യിലെ അൽ ഐനിലാണു സഹൽ പഠിച്ചത് |
1,343 | ചിലർ ചങ്കുപട്ടി മരിച്ചേനെ ചിലർ മണ്ണണ്ണയൊഴിച്ചു തീ കൊളുത്തിയാനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
1,344 | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ് അപ്പ് എടുപ്പിച്ചു | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു |
1,345 | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ട് എന്ന് ഓടുന്നുണ്ട് | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട് എന്ന് ഓടുന്നുണ്ട് |
1,346 | മുകളിലെ ബെഡ്റൂമിൻറ്റെ ഹെഡ് ബോർഡ് ചെയ്തത് ബോട്ട് തടി കൊണ്ട് | മുകളിലെ ബെഡ്റൂമിൻറ്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട്തടി കൊണ്ട് |
1,347 | സംഘപരിവാർ അജണ്ടകൾ മുഴുവൻമോദി സർക്കാർ അവഗണിക്കുകയാണ് | സംഘപരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ് |
1,348 | അതു കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് | അത് കൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് |
1,349 | എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നു മാം | എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം |
1,350 | അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന് ഒരു നഗരമാണ് മദീന | അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ് മദീന |
1,351 | റേഷൻ വാങ്ങിയോ | റേഷൻ വാങ്ങിയോ |
1,352 | എൻറ്റെ രണടുപേരുംഇപ്പോൾ വീട്ടിലുണ്ട് | എൻറ്റെ മാതാപിതാക്കൾ രണ്ടുപേരും ഇപ്പോൾ വീട്ടിലുണ്ട് |
1,353 | മരണത്തിനുമുമ്പ് കൊടിയ പീഡനങ്ങൾക്കും ഫർണാണ്ട ഇരയായി | മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി |
1,354 | മുമ്പ്വിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
1,355 | വയോധികരായ അമ്മയും അച്ഛനും മാത്രം വാടക വിട്ടിൽ | വയോധികരായ അമ്മയും അച്ഛനും മാത്രം വാടക വീട്ടിൽ |
1,356 | വടക്കുംനാഥൻ ചെസ് ക്ളബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് |
1,357 | കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം പി ജി യോഗ്യതക്കാർക്കും | കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം പി ജി യോഗ്യതക്കാർക്കും |
1,358 | നില്ലറിൻറ്റെയും ടമാൻസിൻറ്റെ ഉക്രഹങ്ങൾ | മില്ലരിൻറ്റെയും ഡോമാന്സിൻറ്റെയും ഗ്രഹങ്ങൾ |
1,359 | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രം | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ |
1,360 | പ്രകൃതിയിൽ കണ്ടുവരുന്ന ഒരു പോഷകദാതുവാണ് അയഡ്ിൻ | പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ |
1,361 | പറിക്കുന്നതിന് മുൻപ് നഴ്സറി നന്നായി നനച്ചുകൊടുക്കണം | തൈകൾ പറിക്കുന്നതിന് മുൻപ് നഴ്സറി നന്നായി നനച്ചുകൊടുക്കണം |
1,362 | സംഗീതത്തിൻറ്റെ ചക്രവർത്തി എന്ന് അറിയപ്പെടുന്നു | കേരള സംഗീതത്തിൻറ്റെ ചക്രവർത്തി എന്ന് അറിയപ്പെടുന്നു |
1,363 | ജസ്റ്റിസ് പി ഉബൈദിൻറ്റെ ബഞ്ചാണ് ഹർജി പരിഗണികകുക | ജസ്റ്റിസ് പി ഉബൈദിൻറ്റെ ബഞ്ചാണ് ഹർജി പരിഗണിക്കുക |
1,364 | ചഞ്ചലിൻറ്റെ സഹോദരൻ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത് | ചഞ്ചലിൻറ്റെ സഹോദർ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത് |
1,365 | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാർ | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ |
1,366 | അതിനുശേഷമാണ്കുടീരത്തിൻറ്റെപണി തുടങ്ങിയത് | അതിനുശേഷമാണ് കുടീരത്തിൻറ്റെ പണി തുടങ്ങിയത് |
1,367 | ചഞ്ചലിൻറ്റെ സഹോദരൻ യശ്പാൽ ശർമയാണ് പരാതി നൽകിയത് | ചഞ്ചലിൻറ്റെ സഹോദരൻ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത് |
1,368 | മരണത്തിനു മുമ്പ് കൊടിയ പീഡനങ്ങൾക്കും ഫെർണാണ്റ ഇരയായി | മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി |
1,369 | ഗൃഹലക്ഷ്മി ഫെയ്സ് ഓഫ് കേരള കോൺ്ടസ്റ്റ് വരുന്നുണ്ട് | ഗൃഹലക്ഷ്മി ഫെയ്സ് ഓഫ് കേരള കോൺടസ്റ്റ് വരുന്നുണ്ട് |
1,370 | ബർമുഡ ത്രീ ഫോർത്ത് ടീ ഷർട്ട് എന്നിവയാണ് സൗകര്യം | ബർമുഡ ത്രീഫോർത്ത് ടീ ഷർട്ട് എന്നിവയാണ് സൗകര്യം |
1,371 | കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പും | കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പും |
1,372 | കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്തു വരികയായിരുന്നു | കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു |
1,373 | എന്നാൽ ഇതില ഒന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത് | എന്നാൽ ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത് |
1,374 | കുട്ടിയെ കിട്ടാൻ എം പസ് ഇ വഴി പരമാവതി ശ്രമിക്കും | കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും |
1,375 | മുഹമ്മദ് മുസ്തഫ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു | മുഹമ്മ്ദ് മുസ്ഥഫ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു |
1,376 | ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ട് ഫ്ളൈറ്റുകൾ ചുവടെ | ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ട് ഫൈളൈറ്റുകൾ ചുവടെ |
1,377 | പീഠഭൂമിയിലെ ലുൻപോലതാഴ്വാരത്തിൽ ഇവ ലഭിച്ചത് | പീഠഭൂമിയിലെ ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത് |
1,378 | അവരുടെ പല വീടുകളും നേരിൽ സന്ദർശിച്ചു | അവരുടെ പല വീടുകളും നേരിൽ പോയി സന്ദർശിച്ചു |
1,379 | യോഗാ കേന്ദ്രത്തിന് ക്ഷേ പോലീസ് ക്ലീൻചിറ്റ് നൽകുന്നില്ല | യോഗാ കേന്ദ്രത്തിന് പക്ഷേ പൊലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല |
1,380 | പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക് സെഡ്നദമ്പതികൾ | പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക് സെഡ്ന ദമ്പതികൾ |
1,381 | പിതാവ് പത്മനാഭൻ എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു | പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു |
1,382 | ഇതിന്കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു | ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു |
1,383 | ഈ നഗരം പിന്നീട് ന്യൂ ഡെൽഹി എന്ന് അറിയപ്പടനു | ഈ നഗരം പിന്നീട് ന്യൂ ഡെൽഹി എന്ന് അറിയപ്പെട്ടു |
1,384 | അവർകക ഈ മേഖലയുടെ അവകാശം കൈവനനു | അവർക്ക് ഈ മേഖലയുടെ അവകാശം കൈവന്നു |
1,385 | അരങ്ങേറ്റക്കാരനയ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി |
1,386 | രാജാ ഭലീന്ദർ സിങങിൻററെ പുത്രനാണ് രാജാരൺധീർ സിങ് | രാജാ ഭലീന്ദർ സിങ്ങിൻറ്റെ പുത്രനാണ് രാജാ രൺധീർ സിങ് |
1,387 | പുഷ്അപ്പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ്പ് എടിപ്പിച്ചു | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു |
1,388 | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചമിഠായി എന്ന് വിളിച്ച് വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
1,389 | തിരൂർ സെൻട്രൽജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു | തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു |
1,390 | പൊന്നാനി തഹസീൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു | പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു |
1,391 | മൊബൈൽ ഫോൺ എവിടെയോ വലിച്ചറിഞ്ു അതെവിടെയാണെന്ന് ഓർമയില്ല | മൊബൈൽ ഫോൺ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാെണന്ന് ഓർമയില്ല |
1,392 | ബർമ്മുഡ ത്രീഫോർത്ത് ടീഷർട്ട് എന്നിവയാണ് സൗകര്യം | ബർമുഡ ത്രീഫോർത്ത് ടീ ഷർട്ട് എന്നിവയാണ് സൗകര്യം |
1,393 | യഹുവെ എന്നു പറഞ്ഞാൽ ദൈവം ഖനാൻ എന്നാൽ കാരുണ്യം | യഹ്വേ എന്നു പറഞ്ഞാൽ ദൈവം ഹനാൻ എന്നാൽ കാരുണ്യം |
1,394 | അദ്ദേഹം രൂപകല്പന ചെയ്തവീടുകളും | അദ്ദേഹം രൂപകല്പന ചെയ്ത വീടുകളും ധാരാളമുണ്ട് |
1,395 | രാജാ ഭലീന്ദർ സിങ്ങിൻറ്റെ പുത്രനാണ് രാജാ രൺദീർ സിങ് | രാജാ ഭലീന്ദർ സിങ്ങിൻറ്റെ പുത്രനാണ് രാജാ രൺധീർ സിങ് |
1,396 | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർ്ഥം ഉണ്ട് | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥം ഉണ്ട് |
1,397 | വീടിൻറ്റെ താഴത്തെ നിലയുടെ സൺഷേയ്ഡും മദിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു |
1,398 | ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ ഒരു പാഠവും പഠിച്ചില്ല | ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ ഒരു പാഠവും പടിച്ചില്ല |
1,399 | ശക്തൻ തമ്പുരാന ഇവരിൽ് നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു | ശക്തന് തമ്പുരാന് ഇവരില് നിന്ന് കൂടുതല് നികുതി ആവശ്യപ്പെട്ടു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.