Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
11,201
ജലദോഷമ ഉണ്ട് ജലദോഷം ഉണ്ടെന്ന അല്ല പറയട്ടണ്ട് പക്ഷേ അത് അത്ര ജലദോഷമില്ല പക്ഷേ അത് ഒരു സോൾവ് ചെയ്യുന്നേ ഉള്ളൂ പക്ഷെ
ജലദോഷമുണ്ട് ജലദോഷം ഉണ്ടെന്നുമല്ല ഉണ്ട് പക്ഷെ അത്ര ജലദോഷമില്ല പക്ഷെ അത് പക്ഷെ അത് സോൾവ് ചെയ്യാവുന്നതേയുള്ളൂ പക്ഷെ
11,202
വിശപ്പോ വിശപ്പുണ്ട് വിശപ്പൊക്കെ ഉണ്ട്
വിശപ്പോ വിശപ്പുണ്ട് വിശപ്പൊക്കെയുണ്ട്
11,203
ആ ഓക്കെ ഓക്കെ ഓക്കെ ഓക്കെ ഓക്കെ ആ ശരി അതപഴി ചെയ്യാം
ആ ഓക്കെ ഒക്കെ ഓക്കെ ഓക്കെ ഓക്കെ ആ ശരി അതുപോലെ ചെയ്യാം
11,204
സുഗന്ധ ദ്രവ്യങ്ങൾക്ക് എപ്പോൾ കിഴിവ് ലഭിക്കും
സുഗന്ധ ദ്രവ്യങ്ങൾക്ക് എപ്പോൾ കിഴിവ് ലഭിക്കും
11,205
ദുബായ് ലണ്ടൻ പേരിസ് ആംസ്റ്റർഡാം ടോക്കിയോ
ദുബായ് ലണ്ടൻ പാരീസ് ആംസ്റ്റർഡാം ടോക്കിയോ
11,206
ഈ ഇ ബുക്ക് കൊണ്ടുള്ള നെഗറ്റീവ് എക്സ്പീരിയൻസ് എന്ന് പറയുന്നത് ഏറ്റവും വലിയ പ്രോബ്ലം വരുന്നത് നമ്മുടെ കണ്ണുകൾക്കാണ് ഈ ഇലക്ട്രോണിക്സ് ബുക്സ് എന്ന് പറയുമ്പോൾ നമ്മൾ മൊബൈൽ ഫോണിലോ നമ്മുടെ ലാപ്ടോപ്പിലോ നമ്മുടെ
ഈ ഈ ബുക്ക് കൊണ്ടുള്ള നെഗറ്റീവ് എക്സ്പീരിയൻസ് എന്ന് പറയുന്നത് ഏറ്റവും വല്ല്യ പ്രോബ്ലം വരുന്നത് നമ്മുടെ കണ്ണുകൾക്കാണ് ഈ ഇലക്ട്രോണിക്സ് ബുക്ക്സ് എന്ന് പറയുമ്പോൾ നമ്മൾ മൊബൈൽ ഫോണിലോ നമ്മളെ ലാപ്ടോപ്പിലോ നമ്മുടെ
11,207
പേഴ്സണൽ കമ്പ്യൂട്ടേഴ്സിലോ എന്തിൽ ഉപയോഗിക്കാനാണെങ്കിലും നമുക്ക് അത്രയും സ്ട്രെയിൻ അതിൽ കൊടുക്കും നമ്മൾ നോർമൽ ബുക്ക്സ് വായിക്കുന്ന പോലെയല്ല നമ്മളൊരാൾ
പേർസണൽ കംബ്യൂട്ടേഴ്സിലോ എന്തില് ഉപയോഗിക്കാനാണെങ്കിലും നമക്കത്രയും സ്ട്രെയിൻ അതിൽ വരും നമ്മൾ നോർമൽ ബുക്സ് വായിക്കുന്ന പോലെത്തന്നെ നമ്മൊളൊരാൾ
11,208
ഇ ബുക്സ് വായിക്കുക അത്രയും സ്ട്രെയിൻ ആൻഡ് അത്രയും ലൈറ്റ് നമ്മുടെ കണ്ണുകളിലേട്ട് അടിക്കുന്നത കൊൊണ്ട് കണ്ണിന് നല്ല പ്രശ്നം വരാൻ സാധ്യതയുണ്ട് അതേപോലെ തന്നെ നമുക്ക് വായനാശീലം കമ്മിിയാകാനുള്ള
ഈ ബുക്സ് വായിക്കുക അത്രയും സ്ട്രെയിൻ ആൻഡ് അത്രയും ലൈറ്റ് നമ്മുടെ കണ്ണുകളിലോട്ട് അടിക്കുന്നതുകൊണ്ട് കണ്ണിന് നല്ല പ്രശ്നം വരാൻ സാധ്യതയുണ്ട് അതേപോലെത്തന്നെ നമുക്ക് വായനാശീലം കമ്മിയാകാനുള്ള
11,209
ഒരു അമ്പത് ശതമാനം ചാൻസ് ഈ ഇ ബുക്ക് വഴികളിൽ തന്നെ ഉണ്ടാകും കാരണം ഏറ്റവും നന്നായി ബുക്ക് പഠിക്കുന്ന കുട്ടി ഒരു ഇ ബുക്കിലോട്ടേക്ക് വന്നാൽ ആ കുട്ടിക്ക് ഫേസ് ചെയ്യാവുന്ന ഏറ്റവും വലിയ ഇഷ്യൂ ആണ് ഈ കണ്ണുകളിലെ പ്രോബ്ലം
ഒരു അമ്പത് ശതമാനം ചാൻസ് ഈ ഈ ബുക്ക് വഴികൾ തന്നെയുണ്ടാവും കാരണം ഏറ്റവും നന്നായി ബുക്ക് പഠിക്കുന്ന കുട്ടി ഒരു ഈബുക്കിലോട്ടേക്ക് വന്നാൽ ആ കുട്ടിക്ക് ഫെയിസ് ചെയ്യാവുന്ന ഏറ്റവും വലിയ ഇഷ്യൂവാണ് ഈ കണ്ണുകളിൽ ഈ പ്രോബ്ലം
11,210
കണ്ണുകൾ വേദനിക്കുക അത് ആ കുട്ടികളിൽ ഒരു നെഗറ്റീവ് ഇമ്പാക്റ് ഉണ്ടാക്കുകയും അതേപോലെ തന്നെ ആ കുട്ടികളിൽ നോർമൽ ബുക്ക് വായിക്കാനുള്ള ആ പ്രവണത കൂടെ കുറയ്ക്കുകയുമാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ ഈ ബുക്ക്ന്ന് പറയുന്നത് അത്ര നല്ല ഒരു സംഭവമല്ല
കണ്ണുകൾ വേദനിക്കുക അത് ആ കുട്ടികളിൽ ഒരു നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുകയും അതെപോലെത്തന്നെ ആ കുട്ടികളിൽ നോർമൽ ബുക്ക് വായിക്കാനുള്ള ആ പ്രവണത കൂടി കുറയ്ക്കുകയുമാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഈ ബുക്ക് എന്ന് പറയുന്നത് അത്ര നല്ല ഒരു സംഭവമല്ല
11,211
ഞാൻ ലൈവായിട്ട് എൻ്റെ അമ്മേനെ വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് അതായത് എൻ്റെ അമ്മ അവിടെ ഇരിക്കുമ്പോൾ എനിക്ക് എൻ്റെ അമ്മേനെ വരയ്ക്കണം ഞാനൊരു
ഞാൻ ലൈവായിട്ടെൻ്റെ അമ്മേനെ വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് അതായത് എൻ്റെ അമ്മ അവിടെ ഇരിക്കുമ്പോൾ എനിക്കെൻ്റെ അമ്മേനെ വരയ്ക്കണം ഞാനൊരു
11,212
അത്യാവശ്യം പടം വരയ്ക്കുന്ന ഒരാളാണ് അപ്പം എനിിക്കെൻ്റെ അമ്മേനെ വരയ്ക്കണം എന്നൊന്നും എനിക്ക് തോന്നി അപ്പോ ഞാന അവനോട് പറഞ്ഞു അവിടെ ഇരിക്കുക ഞാനൊന്ന് വരച്ചു നോക്കട്ടേന്ന് പറഞ്ഞു ഞാൻ വരയ്ക്കാൻ കുറെ ശ്രമിച്ചു
അത്യാവശ്യം പടം വരയ്ക്കുന്നൊരാളാണ് അപ്പം എനിക്കെൻ്റെ അമ്മേനെ വരയ്ക്കണമെന്നൊന്ന് എനിക്ക് തോന്നി അപ്പം ഞാനവരോട് പറഞ്ഞു അവിടിരിക്ക് ഞാനൊന്ന് വരച്ച് നോക്കട്ടേയെന്ന് പറഞ്ഞു ഞാൻ വരയ്ക്കാൻ കുറേ ശ്രമിച്ചു
11,213
അത്ര പെർഫെക്റ്റായില്ലെങ്കിലും കുഴപ്പമൊന്നുമില്ലായിരുന്നു ഞാൻ വരച്ചത് പിന്നെ കണ്ണ് വരയ്ക്കാൻ അത്യാവശ്യം നല്ല ബുദ്ധിമുട്ടാണ് അതിപ്പോ
അത്ര പെർഫെക്റ്റായില്ലെങ്കിലും കുഴപ്പമൊന്നുമില്ലായിരുന്നു ഞാൻ വരച്ചത് പിന്നെ കണ്ണ് വരയ്ക്കാൻ അത്യാവശ്യം നല്ല ബുദ്ധിമുട്ടാണ് അതിപ്പം
11,214
എന്താ പറയുക ഒരു ഒരാളെ നേരിട്ട് വരയ്ക്കുമ്പോൾ അതിനൊരുപാട് ബുദ്ധിമുട്ടുണ്ടാകും ഇപ്പോ കാർട്ടൂണൊക്കെ വരയ്ക്കുവാണെങ്കിൽ അതിപ്പോൾ നമുക്ക് ഈസിയായിട്ട് വരയ്ക്കാം
എന്താ പറയുക ഇപ്പം ഒരു ഒരാളെ നേരിട്ട് വരയ്ക്കുമ്പോൾ അതിനൊരുപാട് ബുദ്ധിമുട്ടുണ്ടാ ഇപ്പം കാർട്ടൂണൊക്കെ വരയ്ക്കുകയാണെങ്കിൽ അതിപ്പം നമുക്ക് ഈസിയായിട്ട് വരയ്ക്കാം
11,215
അതുപോലെ തന്നെ നമ്മളീ ഫോണിലൊക്കെ കണ്ട് വരയ്ക്കുന്നതൊക്കെ നോർമലി എങ്ങനെ വേണമെങ്കിലും നമുക്ക് അത് ഈസ ആായിട്ട് വരയ്ക്കാൻ പറ്റും പക്ഷെ
അതുപോലെത്തന്നെ നമ്മളീ ഫോണിലൊക്കെ കണ്ടു വരയ്ക്കുന്നതൊക്കെ നോർമ്മലി എങ്ങനെ വേണേലും നമുക്ക് അത് ഈസിയായിട്ട് വരയ്ക്കാൻ പറ്റും പക്ഷേ
11,216
ലൈവായിട്ട് വരയ്ക്കുന്നത് അത്യാവശ്യം നല്ല പാടാണ് കാരണം കണ്ണ് മായ് വരച്ച് അത് മായ്ച്ച് മായച്ച് മായ്ച്ച് അതൊരു വഴിയില എത്തും അതുപോലെ തന്നെ മൂക്കും എല്ലാം ഒരുപോലെ കറക്റ്റാക്കിയ എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടെടുക്കും ഇപ്പം നമ്മളൊരു കാർട്ടൂണില ഒരാളെയാ വരയ്ക്കുന്നതെങ്കിൽ അതിൻ്റെരു ചെറിയ കണ്ണൊക്കെ ചെറുതായി പോയെങ്കിൽ നമുക്കത് വലിയ കുഴപ്പമില്ലാണെങ്കിൽ നമുക്ക് അടിപൊളിയെന്നൊക്കെ പറയാം പക്ഷേ നമ്മളൊരാളെ വരയ്ക്കുമ്പോൾ
ലൈവായിട്ട് വരയ്ക്കുന്നത് അത്യാവശ്യം നല്ല പാടാണ് കാരണം ആ കണ്ണ് മായ് വരച്ച് അത് മായ്ച്ച് മായ്ച്ച് മായ്ച്ച് അതൊരു വഴിയിലെത്തും അതുപോലെത്തന്നെ മൂക്കും എല്ലാം ഒരുപോലെ കറക്റ്റാക്കി എടുക്കാനൊരുപാട് ബുദ്ധിമുട്ടെടുക്കും ഇപ്പം നമ്മളൊരു കാർട്ടൂണിലൊരാളെ വരയ്ക്കുകയാണെങ്കിൽ അതിന്റെയൊരു ചെറിയ കണ്ണൊക്കെ ചെറുതായിപ്പോയെങ്കിൽ നമുക്കത് വല്യ കുഴപ്പമില്ലാണ്ട് നമുക്കടിപൊളി എന്നൊക്കെ പറയാം പക്ഷെ നമ്മളൊരാളെ വരയ്ക്കുമ്പോൾ
11,217
അതിന് ചെറിയൊരു മിസ്റ്റേക്ക് ഉണ്ടെങ്കിൽപ്പൂലും അത് നമുക്ക് പെട്ടെന്ന് കാണാൻ പറ്റും അല്ലെങ്കിൽ പെട്ടെന്ന് അറിയാൻ പറ്റും അതുകൊണ്ടു തന്നെ
അതിനു ചെറിയൊരു മിസ്റ്റേക്കുണ്ടെങ്കിൽ കൂടി നമുക്ക് പെട്ടെന്ന് കാണാൻ പറ്റും അല്ലെങ്കിൽ പെട്ടെന്നറിയാൻ പറ്റും അതുകൊണ്ടുതന്നെ
11,218
ഒരാളെ വര ലൈവായിട്ട് വരയ്ക്കാന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ലൈവായിട്ടെന്നല്ല നമ്മള ഒരാളെ വരയ്ക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ നല്ല ബുദ്ധിമുട്ടാണ്
ഒരാളെ ലൈവായിട്ടു വരയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ലൈവായിട്ടെന്നല്ല നമ്മളൊരാളെ വരയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നല്ല ബുദ്ധിമുട്ടാണ്
11,219
നല്ല കുറ നേരമ എടുത്ത് വരച്ചിട്ടുണ്ടെങ്കിൽ ചിലപ്പോ അടിപൊളിയകും ഇത് ഞാൻ പെട്ടെന്ന് വരച്ചുകൊണ്ട് അത്ര പെർഫെക്റ്റായില്ല എങ്കിലും കുഴപ്പമൊന്നുമില്ല അമ്മയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു നല്ല ബുദ്ധിമുട്ടാണെങ്കിലും കുഴപ്പമൊന്നുമില്ലാണ്ട് വരച്ചു
നല്ല കുറേ നേരമെടുത്ത് വരച്ചിട്ടുണ്ടെങ്കിൽ ചിലപ്പം അടിപൊളിയാകും ഇത് ഞാൻ പെട്ടെന്ന് വരച്ചതുകൊണ്ട് അത്ര പെർഫെക്ട്ടായില്ല എങ്കിലും കുഴപ്പമൊന്നുമില്ല അമ്മയ്ക്കിഷ്ടപ്പെട്ടിരുന്നു ആ നല്ല ബുദ്ധിമുട്ടാണെങ്കിലും കുഴപ്പമൊന്നുമില്ലാണ്ട് വരച്ചു
11,220
ജോലിക്ക് പുറത്ത് എനിക്കിഷ്ടം പാട്ട് കേൾക്കാൻ ഇഷ്ടമാണ് അതുപോലെ തന്നെ എന്താ പറയുക
ജോലിക്ക് പുറത്ത് എനിക്ക് ഇഷ്ടം പാട്ട് കേൾക്കാൻ ഇഷ്ടമാണ് അതുപോലെ തന്നെ എന്താ പറയുക
11,221
ഇങ്ങനെ ഡാൻസ് അങ്ങനത്തെ പരിപാടികളെല്ലാം കാണാൻ ഇഷ്ടമാണ് യാത്രകളിൽ പോകാൻിഷ്ടമാണ്
ഇങ്ങനെ ഡാൻസ് അങ്ങനത്തെ പരിപാടികളെല്ലാം കാണാൻ ഇഷ്ടമാണ് യാത്രകൾ പോകാൻ ഇഷ്ടമാണ്
11,222
പിന്നെ ഫുഡ് കഴിക്കാൻ ഇഷ്ടമാണ് അങ്ങനെയൊക്കെ ഒരുപാട് ഹോബികളുണ്ട് അപ്പം കൂടുതലായിട്ടും എന്താ പറയുക നമ്മള് ജോലി ചെയ്ത് എപ്പോളും എപ്പോളും ജോലിയല്ലേ ചെയ്യുന്നത് അപ്പോ നമുക്ക് റിലാക്സ് ആകാൻ വേണ്ടി നമുക്ക് എനിക്ക് കൂടുതലും ഇഷ്ടം പുറ പുറത്ത് പോകാൻ വേണ്ടിട്ടാണ്
പിന്നെ ഫുഡ് കഴിക്കാൻ ഇഷ്ടമാണ് അങ്ങനെയൊക്കെ ഒരുപാട് ഹോബികൾ ഉണ്ട് അപ്പം കൂടുതലായിട്ടും എന്താ പറയുക നമ്മൾ ജോലി ചെയ്ത് ത എപ്പോഴും എപ്പോഴും ജോലിയല്ലേ ചെയ്യുന്നത് അപ്പോൾ നമുക്ക് റിലാക്സ് ആകാൻ വേണ്ടി നമുക്ക് എനിക്ക് കൂടുതലും ഇഷ്ടം പൊറ പുറത്തു പോകാൻ വേണ്ടിയിട്ടാണ്
11,223
എന്താ പറയുക നമ്മള് എപ്പോഴും വീടിൻ്റെ ഇടയിൽ തന്നെ ഇങ്ങനെ അടച്ചു പൊട്ടിയിരിക്കുമല്ലോ അപ്പോൾ നമുക്ക് പുറത്തു പോയി കാഴ്ചകളൊക്കെ ഒന്ന് കണ്ട് റിലാക്സായിട്ട് തിരിച്ച വരാം
എന്താ പറയുക നമ്മൾ എപ്പോഴും വീടിൻ്റെ ഇടയിൽ തന്നെ ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കുകയല്ലേ അപ്പോൾ നമുക്ക് പുറത്തുപോയി കാഴ്ചകളൊക്കെ ഒന്ന് കണ്ട് റിലാക്സായിട്ട് തിരിച്ചു വരാം
11,224
ഏറ്റവും കൂടുതൽ ഹോബി എന്താ വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് പാട്ട് കേൾക്കാൻ ഇഷ്ടമാണ് അപ്പോൾ കൂടുതലായിട്ടും എന്താ പറയുക വീട്ടിലിരിക്കുന്ന സമയത്തും ജോലി കഴിഞ്ഞാൽ ഒരു ഉച്ച വീട്ടിലിരിക്കുന്ന സമയത്താണ് ഉച്ചവര ആായിരിക്കും പണികളൊക്കെ ഉണ്ടാവുക അത് കഴിഞ്ഞിട്ട് നമ്മള് ചിരി കിടക്കുന്ന സമയത്തൊക്കെ ആണെങ്കിലും പാട്ട് വെക്കാറുണ്ട് ജോലികൾക്ക് ജോലീൻ്റെ ഇടയ്ക്കാണെങ്കിലും നമ്മള്
ഏറ്റവും കൂടുതൽ ഹോബി എന്താ വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് പാട്ട് കേൾക്കാൻ ഇഷ്ടമാണ് അപ്പോൾ കൂടുതലായിട്ടും എന്താ പറയുക വീട്ടിലിരിക്കുന്ന സമയത്തും ജോലികഴിഞ്ഞ് ഒരു ഉച്ച വരെ വീട്ടിൽ ഇരിക്കുന്ന സമയത്താണ് ഉച്ചവരെ ആയിരിക്കും പണികളൊക്കെ ഉണ്ടാവുക അത് കഴിഞ്ഞിട്ട് നമ്മൾ വീ ഇച്ചിരി കിടക്കുന്ന സമയത്തൊക്കെ ആണെങ്കിലും പാട്ട് വെക്കാറുണ്ട് ജോലികൾക്ക് ജോലിയുടെ ഇടയ്ക്ക് ആണെങ്കിലും നമ്മൾ
11,225
സൗണ്ടില എന്താ പാട്ട് വെച്ചിട്ടാണ് ചെയറ് അപ്പോൾ പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് അതാണ് ഏറ്റവും വലിയ ഹോബി
സൗണ്ടിൽ എന്താ പാട്ട് വെച്ചിട്ടാണ് ചെയ്യാറ് അപ്പോൾ പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് അതാണ് ഏറ്റവും വലിയ ഹോബി
11,226
ആപ്പിളിൻ്റെ ഓപ്പണിംഗ് സ്റ്റോക്ക് വില എനിക്ക് തരൂ
ആപ്പിളിന്റെ ഓപ്പണിംഗ് സ്റ്റോക്ക് വില എനിക്ക് തരൂ
11,227
നൂറ് ഇരുന്നൂറ്റി മുപ്പത്തഞ്ച് നാനൂറ്റിെഴുപത്തഞ്ച് എണ്ണൂറ്റൻ്പത് അയ്യായിരം
നൂറ് ഇരുന്നൂറ്റി മുപ്പത്തഞ്ച് നാനൂറ്റി എഴുപത്തഞ്ച് എണ്ണൂറ്റി അമ്പത് അയ്യായിരം
11,228
വീട്ടിൽ തൂത്ത് പാരാറുണ്ട് തുട്ക്കാറൊക്കെ ഉണ്ട് ഉള്ളിലാണെന്ന് പറഞ്ഞാൽ വീട്ടിനള്ളിലാണെന്ന് പറഞ്ഞാൽ എല്ലാടെയും അടിിച്ച വരി മൊത്തത്തിൽ പൊടി തട്ടി എല്ലാം അടിച്ച വാരി
വീട്ടിൽ തൂത്തുവാരാറുണ്ട് തുടക്കാറൊക്കെ ഉണ്ട് ഉള്ളിലാണെന്ന് പറഞ്ഞാൽ വീട്ടിനുള്ളിലാണ് എന്ന് പറഞ്ഞാൽ എല്ലാവിടേയും അടിച്ചുവാരും മൊത്തത്തില് പൊടി തട്ടി എല്ലാം അടിച്ചു വാരി
11,229
തുടച്ചെടുത്ത് അതുപോലെ തന്നെ പുറത്താണെങ്കിലും എല്ലാവിടെയും അടിച്ച വാരി
തുടച്ചെടുത്ത് അതുപോലെത്തന്നെ പുറത്താണെങ്കിലും എല്ലാവിടേയും അടിച്ചു വാരി
11,230
മിഴുകി മിഴുകി അതിൽ ചാണകമൊക്കെ തെളിച്ചിട്ട്
മെഴുകി മെഴുകി അതിൽ ചാണകമൊക്കെ തെളിച്ചിട്ട്
11,231
തെളിക്കാറുണ്ട് അത് അത് കഴിഞ്ഞാൽ തന്നെ നമുക്ക് ആ ഒരു വീട്ടിനുള്ളിൽ കയറുമ്പോൾ നല്ലൊരു
തെളിക്കാറുണ്ട് അത് അത് കഴിഞ്ഞാൽ തന്നെ നമുക്ക് ആ ഒരു വീട്ടിനുള്ളിൽ കേറുമ്പോൾ നല്ലൊരു
11,232
പോസിറ്റീവ് എനർജി തന്നെയാണ് കിട്ടുന്നത് നല്ലൊരു വിശാലമായിട്ടുള്ളരു സ്ഥലം തന്നെയായിട്ട നമുക്ക് തോന്നും അങ്ങനെ ഞാൻ വീട്ടിലങ്ങനെയൊക്കെ ചെയ്യാറുണ്ട്
പോസിറ്റീവ് എനർജി തന്നെയാണ് കിട്ടണത് നല്ലൊരു വിശാലമായിട്ടുള്ളൊരു സ്ഥലം തന്നെയായിട്ട് നമുക്ക് തോന്നും അങ്ങനെ ഞാൻ വീട്ടിലങ്ങനെയൊക്കെ ചെയ്യാറുണ്ട്
11,233
നമുക്ക് എന്താ പറയുക ആരോഗ്യത്തിനാണെങ്കിലും നമുക്ക് ഭയങ്കര സമാധാനം കിട്ടാറുണ്ട്
നമുക്ക് എന്താ പറയുക ആരോഗ്യത്തിന് ആണെങ്കിലും നമുക്ക് ഭയങ്കര സമാധാനം കിട്ടാറുണ്ട്
11,234
അത എല്ലാം നമ്മുടെ ആ പണിയൊക്കെ കഴിയുമ്പോൾ തന്നെ എല്ലാം നമുക്കൊന്ന് ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്
അതെല്ലാം നമ്മുടെ ആ പണിയൊക്കെ കഴിയുമ്പോൾ തന്നെ എല്ലാ നമുക്കെന്നും ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്
11,235
ഈ കോവിഷീൽഡ് വാക്സിൻമാത്രമുള്ള ഏതെങ്കിലും വാകസിനേഷൻ കേന്ദ്രമുണ്ടോ
ഈ കോവിഷീൽഡ് വാക്സിൻ മാത്രമുള്ള ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രമുണ്ടോ
11,236
ഗ്രാമത്തിൽ ജീവിച്ച നമുക്ക് നമ്മുടെ ജീവിത ശൈലി നമുക്ക് എങ്ങനെ ജീവിക്കും നമുക്ക് അതുപോലെ ജീവിക്കാൻ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല പിന്നെ നമുക്ക് രോഗങ്ങൾ കുറവായിരിക്കും കാരണം ഈ തലമുറകളായിട്ട് മാറി മാറി വന്ന കുറെ ചികിത്സാരീതികളും പച്ച മരുന്നുകളും വൈദ്യന്മാരൊക്കെ നമ്മുടെ ഗ്രാമങ്ങളിൽ ഉണ്ടാാവും
ഗ്രാമത്തില് ജീവിച്ച നമുക്ക് നമ്മുടെ ജീവിത ശൈലി നമുക്ക് എങ്ങനെ ജീവിക്കണം നമുക്ക് അത് പോലെ ജീവിക്കാം ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല പിന്നെ നമുക്ക് രോഗങ്ങൾ കുറവായിരിക്കും കാരണം ഈ തലമുറകൾ ആയിട്ട് മാറി മാറി വന്ന കുറെ ചികിത്സാരീതികളും പച്ച മരുന്നുകളും വൈദ്യന്മാരൊക്കെ നമ്മുടെ ഗ്രാമങ്ങളിൽ ഉണ്ടാവും
11,237
അതുപോലെ ഒരു ബഹളം ഉണ്ടാവില്ല എയർ പൊല്യൂഷനോ അല്ലെങ്കിൽ എന്താ പറയുക അങ്ങനത്തെ അങ്ങനത്തെ ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല നമുക്ക് നല്ല ശുദ്ധമായി കിട്ടും നമുക്ക് എന്താ വേണ്ടത് നാച്ചുറൽ ആായിട്ടുള്ള പല ഭക്ഷണങ്ങളും കിട്ടും
അതുപോലെ ഒരു ബഹളം ഉണ്ടാവില്ല എയർ പോലുഷനോ അല്ലെങ്കിൽ എന്താ പറയാ അങ്ങനത്തെ അങ്ങനത്തെ ഒരു പ്രശനങ്ങളും ഉണ്ടാവില്ല നമുക്ക് നല്ല ശുദ്ധ വായു കിട്ടും നമുക്ക് എന്താ വേണ്ടത് നാച്ചുറൽ ആയിട്ടുള്ള പല ഭക്ഷണങ്ങളും കിട്ടും
11,238
നല്ല നല്ല നല്ല വെള്ളം കിട്ടും രോഗങ്ങൾക്ക് വളരെയധികം കുറവുണ്ടകും രോഗബാധിത എണ്ണം വളരെ കുറവാണ് ഗ്രാമങ്ങളിൽ കാരണം അവർക്കറിയാം അവർക്കറിയാം അവർക്ക് എന്താ പറയുക അവരെ ഭക്ഷണ ശീല രീതിയും അതൊക്കെ കൊണ്ട് അവർക്ക് രോഗങ്ങൾ കുറവായിരിക്കും നഗരങ്ങളിലേക്ക് പോയി കഴിഞ്ഞാൽ അവിടുത്തെ ഫാസ്റ്റ് ഫുഡും ഈ എയർ പൊല്യൂഷനും എല്ലാം കൊണ്ടും നമ്മൾ രോഗങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും
നല്ല വെള്ളം കിട്ടും രോഗങ്ങൾക്ക് വളരെ അധികം കുറവുണ്ടാവും രോഗബാധിതരുടെ എണ്ണം വളരെ കുറവാണ് ഗ്രാമങ്ങളിൽ കാരണം അവർക്കറിയം അവർക്കറിയം അവർക്ക് എന്താ പറയുക അവരുടെ ഭക്ഷണ രീതിയും അതൊക്കെ ഉണ്ട് അവർക്ക് രോഗങ്ങൾ കുറവായിരിക്കും നഗരങ്ങളിലേക്ക് പോയിക്കഴിഞ്ഞാൽ അവിടെത്തെ ഫാസ്റ്റ് ഫുഡും എയർ പോലുഷനും എല്ലാം കൊണ്ടും നമ്മുടെ രോഗങ്ങളുടെ എണ്ണം വളരെ കൂടുതല് ആയിരിക്കും
11,239
നഗരങ്ങളെക്കാൾ ഏറ്റവും നല്ല ഏറ്റവും ബെറ്റർ നമ്മുടെ ഗ്രാമങ്ങളിൽ ജീവിക്കുന്നതാണ് എന്ന് വെച്ചാൽ ഒരു തിക്കും തിരക്ക ഉണ്ടാവില്ല നമുക്ക് നമുക്കൊരു പ്രൈവസി ഉണ്ടാകും നമ്മുടെ നാട്ടിൽ നമുക്ക് ഗ്രാമങ്ങളിൽ ജീവിക്കാൻ ആരെയ ഒന്നും ബോധിപ്പിക്കണ്ട ആവശ്യം ഉണ്ടാവില്ല നമുക്ക് നമ്മുടേതായ ജീവിതം ഗ്രാമങ്ങളിൽ ജീവിച്ച തരും
നഗരങ്ങളേക്കാളും ഏറ്റവും ഏറ്റവും ബെറ്റർ നമ്മുടെ ഗ്രാമങ്ങളിൽ ജീവിക്കുന്നതാണ് എന്നു വെച്ചാല് തിക്കും തിരക്കും ഉണ്ടാവില്ല നമുക്ക് നമുക്കൊരു പ്രൈവസി ഉണ്ടാവും നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിൽ ജീവിക്കാൻ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടാവില്ല നമുക്ക് നമ്മുടേതായ ജീവിതം ഗ്രാമങ്ങളിൽ ജീവിച്ച് തീർക്കാം
11,240
എ്ന്റെ ഓർഡർ പന്ത്രണ്ട് മിനിറ്റിനുള്ളിൽ ഡെലിവർ ചെയ്യുമെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് നാല് മണിക്കൂർ എടുത്തത്
എന്റെ ഓർഡർ പന്ത്രണ്ട് മിനിറ്റിനുള്ളിൽ ഡെലിവർ ചെയ്യുമെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് നാല് മണിക്കൂർ എടുത്തത്
11,241
നൂറ്റി അൻപത്
നൂറ്റി അൻപത്
11,242
അഞ്ഞൂറ്റി അൻപത്തി അഞ്ച്
അഞ്ഞൂറ്റി അൻപത്തി അഞ്ച്
11,243
എണ്ണൂറ്റി പതിമൂന്ന്
എണ്ണൂറ്റി പതിമൂന്ന്
11,244
ആയിരതതിഒരുന്നൂറ്റി അൻപത്
ആയിരത്തി ഒരുന്നൂറ്റി അൻപത്
11,245
ഒരു അലാറം ഉണ്ടാക്കുക
ഒരു അലാറം ഉണ്ടാക്കുക
11,246
ഇപ്പോൾ മനുഷ്യർന്ന് പറഞ്ഞു കഴിഞ്ഞാൽ അവരുടെ ഓർമ്മകളിലേക്കൊക്കെ പോകാൻ വേണ്ടിയിട്ട് ആഗ്രഹിക്കുന്ന വ്യക്തികളാണ് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ
ഇപ്പോൾ മനുഷ്യർ എന്നു പറഞ്ഞു കഴിഞ്ഞാൽ അവരുടെ ഓർമ്മകളിലേക്ക് ഒക്കെ പോകാൻ വേണ്ടിയിട്ട് ആഗ്രഹിക്കുന്ന വ്യക്തികളാണ് കാരണം എന്താന്ന് വെച്ച് കഴിഞ്ഞാൽ
11,247
ഇപ്പോൾ പണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മളെ ഓണം വിഷു ഇതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ അടിപൊളിയായിട്ട് ആഘോഷിക്കുന്ന ഒരു കാലഘട്ടമാണ്
ഇപ്പോൾ പണ്ട് എന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മളെ ഓണം വിഷു ഇതൊക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ അടിപൊളിയായിട്ട് ആഘോഷിക്കുന്ന ഒരു കാലഘട്ടമാണ്
11,248
അപ്പോൾ അത് എന്തായാലും നമ്മുടെ മനുഷ്യർ എന്ന് പറഞ്ഞു കഴിഞ്ഞാൽ മിസ്സ് ചെയ്യും അപ്പോൾ നമ്മുടെ അമ്മയുടെ കൂടെയും നമ്മുടെ പൂർവികരുടെ കൂടെൊക്കെ നമ്മൾ ആഘോഷിക്കുന്നെന്ന് പറഞ്ഞു കഴിഞ്ഞാൽ അടിപൊളിയാണ്
ഇപ്പോൾ അത് എന്തായാലും നമ്മുടെ മനുഷ്യർ എന്ന് പറഞ്ഞു കഴിഞ്ഞാൽ മിസ്സ് ചെയ്യും അപ്പോൾ നമ്മുടെ അമ്മയുടെ കൂടെയും നമ്മുടെ പൂർവികരുടെ കൂടെ ഒക്കെ നമ്മൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞാൽ അടിപൊളിയാണ്
11,249
അപ്പോൾ അതിലേക്കൊക്കെ നമ്മൾ തിരിച്ചു പോകാൻ വേണ്ടിയിട്ട് പല രീതിയിൽ നമ്മൾ ആഗ്രഹിക്കുന്ന വ്യക്തികളാണ് മലയാളികൾ എെന്ന് പറഞ്ഞു കഴിഞ്ഞാൽ മലയാളികളല്ല പൊതുവേ മനുഷ്യർന്ന് പറഞ്ഞു കഴിഞ്ഞാൽ അങ്ങനെ തന്നെയാണ്
ഇപ്പോൾ അതിലേക്ക് ഒക്കെ നമ്മൾ തിരിച്ചു പോകാൻ വേണ്ടിയിട്ട് പല രീതിയിൽ നമ്മൾ ആഗ്രഹിക്കുന്ന വ്യക്തികളാണ് മലയാളികൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ മലയാളികൾ അല്ല പൊതുവെ മനുഷ്യർ എന്ന് പറഞ്ഞു കഴിഞ്ഞാൽ അങ്ങനെത്തന്നെയാണ്
11,250
കാരണംമെന്താണെന്ന് വെച്ച് കഴിഞ്ഞാൽ് മനുഷ്യർ എപ്പോഴും കാത്തു സൂക്ഷിക്കുന്ന ഒന്നാണ് ഈ ഓർമ്മകളെന്ന് പറഞ്ഞു കഴിഞ്ഞാൽ അവവർ് അവവർ ഇടയ്ക്കിടയ്ക്ക് ഇതിരുുന്നിങ്ങനെ അയവർക്ക്ുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യും അപ്പം
കാരണമെന്താണെന്ന് വെച്ച് കഴിഞ്ഞാൽ മനുഷ്യർ എപ്പോഴും കാത്തു സൂക്ഷിക്കുന്ന ഒന്നാണ് ഈ ഓർമ്മകൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ അവർ ഇടയ്ക്കിടയ്ക്ക് ഇത് ഇരുന്ന് ഇങ്ങനെ അയവിറക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യും അപ്പോൾ
11,251
അതൊക്കെ അവരുടെ മെയിനായിട്ടുള്ള ഓർമ്മകളാണ് അപ്പോൾ ഇതൊക്കെ ഇതിലേക്കൊക്കെ തിരിച്ച്ു പോകാൻ വേണ്ടിയിട്ട് അവർക്ക് ഇപ്പോൾ ചെറിയ കുട്ടിക്കാലമൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ പണ്ട് ഗോലി കളിക്കാൻ പോകുന്നതും ക്രിക്കറ്റ് കളിക്കാൻ പോകുന്നതും ഫുട്ബോൾ കളിക്കാൻ പോകുന്നതും
അതൊക്കെ അവരുടെ മെയിനായിട്ടുള്ള ഓർമ്മകളാണ് അപ്പോൾ ഇതൊക്കെ ഇതിലേക്കൊക്കെ തിരിച്ചു പോകാൻ വേണ്ടിയിട്ട് അവർക്ക് ഇപ്പോൾ ചെറിയ കുട്ടിക്കാലം ഒക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ പണ്ട് ഗോലി കളിക്കാൻ പോകുന്നതും ക്രിക്കറ്റ് കളിക്കാൻ പോകുന്നതും ഫുട്ബോൾ കളിക്കാൻ പോകുന്നതും
11,252
ഇതൊക്കെ പിള്ളേരൊക്കെ ഏത് നേരവും ഇങ്ങനെ കളിക്കാൻ പോകുന്നതൊക്കെ ഇങ്ങനെ ആലോചിച്ചിരിക്കുന്നവരാണ് നമ്മളൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്കൊക്കെ അത് ഭയങ്കര ഒരു ഒരു ഓർമ്മിക്കാൻ പറ്റുന്ന ഒരു കാര്യങ്ങളൊക്കെയാണ് അപ്പോൾ അതൊക്കെ അതിലൊക്കെ തിരിച്ചു പോകാൻ വേണ്ടിയിട്ട് പല ആൾക്കാരും ആഗ്രഹിക്കുന്നെങ്കിലും ഉണ്ട്
ഇതൊക്കെ പിള്ളേരൊക്കെ ഏതു നേരവും ഇങ്ങനെ കളിക്കാൻ പോകുന്നതൊക്കെ ഇങ്ങനെ ആലോചിച്ചിരിക്കുന്നവരാണ് നമ്മളൊക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്കൊക്കെ അത് ഭയങ്കര ഒരു ഒരു ഓർമ്മിക്കാൻ പറ്റുന്ന ഒരു കാര്യങ്ങളൊക്കെയാണ് അപ്പോൾ അതൊക്കെ അതിലൊക്കെ തിരിച്ചു പോകാൻ വേണ്ടിയിട്ട് പല ആൾക്കാരും ആഗ്രഹിക്കുന്നെങ്കിലും ഉണ്ട്
11,253
കേരള തമിഴ്നാട് ആന്ധ്രാപ്രദേശ് മധ്യപ്രദേശ് ഗുജറാത്ത്
കേരള തമിഴ്നാട് ആന്ധ്രപ്രദേശ് മധ്യപ്രദേശ് ഗുജറാത്ത്
11,254
എനിക്ക് ഞാനുണ്ടല്ലോ സ്പോർട്സിലുണ്ടെങ്കിൽ നമുക്കൊരു പ്രത്യേകതാന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നമ്മള് ഒത്തിരി തടിവെക്കില്ല നമുക്കൊരു ഒരു ഫിറ്റ്നസ്സ് ബോഡിയിലരു ഫിറ്റ്നസ് നമുക്കെപ്പോഴും
ഈ ഞാനുണ്ടല്ലോ സ്പോര്ട്ട്സിലുണ്ടെങ്കിൽ നമുക്കൊരു പ്രത്യേകതയെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ നമ്മള് ഒത്തിരി തടി വെക്കില്ല നമുക്കൊരു ഒരു ഫിറ്റ്നസ് ബോഡിയിലൊരു ഫിറ്റ്നസ് നമുക്കെപ്പോഴും
11,255
ഉണ്ടാവും എല്ലാവർക്കും ഓടാൻ പറ്റുന്നല്ല ഞാൻ ചെറുപ്പം മുതലേ ഓടുന്നത് കൊണ്ടാണോ എനിക്കറിയില്ല ഞാൻ പത്തിലൊക്കെ അത്യാവശ്യം നല്ല രീതിയിൽ ഓടുന്ന ഒരാളാണ്
ഉണ്ടാവും എല്ലാവര്ക്കും ഓടാന് പറ്റും എന്നല്ല ഞാന് ചെറുപ്പം മുതലേ ഓടുന്നത് കൊണ്ടാണോ എനിക്കറിയില്ല ഞാന് പത്തിലൊക്കെ അത്യാവശ്യം നല്ല രീതിയിൽ ഓടുന്നൊരാളാണ്
11,256
ഒരു ഫിറ്റ്നസ് ഇപ്പോഴും കീപ്പ് ചെയ്യാൻ എനിക്ക് പറ്റുന്നുണ്ട് ഓവർ തടി വെക്കാതെ ഒരു ഒരു കോൺഷ്യസ് മൈൻഡോടെ നമ്മള ഒന്നെങ്കിൽ നടക്കുക അല്ലെങ്കിൽ ഓടുക
ആ ഒരു ഫിറ്റ്നസ് ഇപ്പോഴും കീപ്പ് ചെയ്യാൻ എനിക്ക് പറ്റുന്നുണ്ട് ഓവർ തടി വെക്കാതെ ഒരു ഒരു കോണ്ഷ്യസ് മൈന്ഡോടെ നമ്മള് ഒന്നുകിൽ നടക്കുക അല്ലെങ്കില് ഓടുക
11,257
ഇപ്പോഴും വല്ല ഓട്ട മത്സരമൊക്കെ ഉണ്ടെങ്കിലും കൂട കേട്ടോ ഒരു മടിയൊന്നുംല്ലാതെ കൂടും അപ്പം നമ്മളീ ഓട്ടം നമ്മളെ ഫിറ്റാക്കും ആരോഗ്യത്തെ ഫിറ്റാക്കുന്നു നമ്മുടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നുന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം നമ്മുടെ
ഇപ്പോഴും വല്ല ഓട്ടമത്സരമൊക്കെ ഉണ്ടെങ്കിലും കൂടും കേട്ടോ ഒരു മടിയൊന്നും ഇല്ലാതെ കൂടും അപ്പോൾ നമ്മളീ ഓട്ടം നമ്മളെ ഫിറ്റ് ആക്കും ആരോഗ്യത്തെ ഫിറ്റാക്കുന്നു നമ്മുടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നു എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം നമ്മുടെ
11,258
നമ്മളിങ്ങനെ വർക്ക് ഓട്ടം എന്ന് പറഞ്ഞ ഒരു വർക്കൗട്ടാണ് നമ്മള ഈ ജിമ്മിലും ഈ ജിമ്മിൽ പോയി ചെയ്യുന്ന വർക്കൗട്ട് പോലെയാണ് ഓട്ടം അപ്പം നമ്മുടെ കാലറിയൊക്കെ നമ്മുടെ വേർപ്പിൽ നിന്നുകൊണ്ട് റിമൂവ ആവുകയാണ് ചെയ്യുന്നത് ഈ ഓടുന്നതിലൂടെ ഒക്കെയെന്നാണ് എൻ്റെ ഒരു ധാരണ അപ്പം എന്നെ നല്ല രീതിയില് ഓട്ടം എൻ്റെ ബോഡി ഫിറ്റായിരിക്കാൻ സഹായിച്ചിട്ടുണ്ട്
നമ്മളിങ്ങനെ വര്ക്ക് ഓട്ടം തന്നെ ഒരു വർക്കൗട്ടാണ് നമ്മളീ ജിമ്മിലും ഈ ജിമ്മിൽ പോയി ചെയ്യുന്ന വർക്കൗട്ടു പോലെയാണ് ഓട്ടം അപ്പോൾ നമ്മുടെ കാലറിയൊക്കെ നമ്മുടെ വിയര്പ്പില് നിന്ന് റിമൂവാവുകയാണ് ചെയ്യുന്നത് ഈ ഓടുന്നതിലൂടെ ഒക്കെയാണെന്നാണ് എൻ്റെ ഒരു ധാരണ അപ്പോൾ എന്നെ നല്ല രീതിയില് ഓട്ടം എൻ്റെ ബോഡി ഫിറ്റായിരിക്കാന് സഹായിച്ചിട്ടുണ്ട്
11,259
ഇന്ത്യയിലെ എല്ലാ
ഇന്ത്യയിലെ എല്ലാ
11,260
ട്ര ഇടങ്ങളിലും ഫാഷൻ ട്രെൻറുകൾ നന്നായി സ്വാധീനിക്കാറുണ്ട് ബോളിവുഡ് ആണെങ്കിലും ടോളിവുഡ് ആണെങ്കിലും പുതിയ ഫാഷൻ എപ്പോഴും അവിടെ തരംഗമായിരിക്കും
ഇടങ്ങളിലും ഫാഷൻ ട്രെൻറ്റുകൾ നന്നായി സ്വാധീനിക്കാറുണ്ട് ബോളിവുഡ് ആണെങ്കിലും ടോളിവുഡ് ആണെങ്കിലും പുതിയ ഫാഷൻ എപ്പോഴും അവിടെ തരംഗം ആയിരിക്കും
11,261
പക്ഷെ ഫാഷനിലെ തരംഗത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോഴത്തെ പുതിയ കഥാപാത്രങ്ങൾ മാത്രമല്ല പണ്ടുള്ള ആൾക്കാർ മുതൽ അതായത് രജനീകാന്ത് ഫാഷനില ഉറ്റു നിന്നൊരു പ്രതിഭയായിരുന്നു പുതിയ പുതിയ ഫാഷനുകൾ അക്കാലങ്ങളിലുള്ള എല്ലാ തരം ഫാഷനുകളും
പക്ഷെ ഫാഷനിലെ തരംഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോഴത്തെ പുതിയ കഥാപാത്രങ്ങൾ മാത്രമല്ല പണ്ടുള്ള ആൾക്കാർ മുതൽ അതായത് രജനികാന്ത് ഫാഷനില് ഉറ്റുനിന്നൊരു പ്രതിഭയായിരുന്നു പുതിയ പുതിയ ഫാഷനുകൾ അക്കാലങ്ങളിലുള്ള എല്ലാതരം ഫാഷനുകളും
11,262
അ അപ്പോ അപ്പോൾ തന്നെ കൊണ്ടുവന്ന് ആൾക്കാരിലോട്ട് എത്തിച്ച കൊണ്ടിരുന്ന ഒരു നല്ലൊരു നടനായിരുന്നു
അപ്പപ്പോൾ തന്നെ കൊണ്ടു വന്ന് ആൾക്കാരിലോട്ട് എത്തിച്ചുകൊണ്ടിരുന്ന ഒരു നല്ലൊരു നടനായിരുന്നു
11,263
അതുപോലെ തന്നെ ഇപ്പോഴും പുതിയ പുതിയ ഫാഷനുകൾ പുതിയ ഫാഷനുകൾ നിർമ്മിക്കുന്നതും
അതുപോലെ തന്നെ ഇപ്പോഴും പുതിയ പുതിയ ഫാഷനുകൾ പുതിയ ഫാഷനുകൾ നിർമിക്കുന്നതും
11,264
താരങ്ങൾ തന്നെയാണ് ഒരു പുതിയ ഫാഷനുകൾ അവരുടെ വസ്ത്ര നിർമ്മാതാക്കളുടെ ഐഡിയക്കനുസരിച്ച് ഉണ്ടാക്കി അത്
താരങ്ങൾ തന്നെയാണ് ഒരു പുതിയ ഫാഷനോ അവരുടെ വസ്ത്ര നിർമ്മാതാക്കളുടെ ഐഡിയക്ക് അനുസരിച്ച് ഉണ്ടാക്കി അത്
11,265
വിപണിയിൽ ഇറക്കുന്നത്തന്നെ ഈ
വിപണിയിൽ ഇറക്കുന്നത് തന്നെ ഈ താരങ്ങളിലൂടെയാണ്
11,266
അതുകൊണ്ടു തന്നെ വസ്ത്ര സിനിമയിലെ വസ്ത്രത്തിന് സമാനമായ വസ്തുക്കൾ
അതുകൊണ്ട് തന്നെ വസ്ത്ര സിനിമയിലെ വസ്ത്രത്തിന് സമാനമായ വസ്തുക്കൾ
11,267
സൃഷ്ടിക്കാൻ എപ്പോഴും എല്ലാവരും ശ്രമിക്കും അങ്ങനെയാണ് പുതിയ പുതിയ ട്രെൻഡുകൾ നിലവിൽ വരുന്നത്
സൃഷ്ടിക്കാൻ എപ്പോഴും എല്ലാവരും ശ്രമിക്കും അങ്ങനെയാണ് പുതിയ പുതിയ ട്രെൻ്റുകൾ നിലവിൽ വരുന്നത്
11,268
നേപ്പാൾ ഭൂട്ടാൻ ചൈന ഇന്ത്യ അഫ്ഗാനിസ്ഥാൻ
നേപ്പാൾ ഭൂട്ടാൻ ചൈന ഇന്ത്യ അഫ്ഗാനിസ്ഥാൻ
11,269
ഇപ്പോൾ നോക്കുവയാണെങ്കിൽ എൻ്റെ പ്രദേശത്ത് ക്ലിനിക്കുകൾ ക്ലിനിക്ക എന്ന് പറയുന്നത് ഒരു കുഞ്ഞൊരു ക്ലിനിക്കാണ് ഗവൺമെൻറിൻ്റെ ഒരു അംഗീകൃതമായ ഒരു ചെറിയൊരു ക്ലിനിക്കാണ്
ഇപ്പോൾ നോക്കുവാണെങ്കിൽ എൻ്റെ പ്രദേശത്തെ ക്ലിനിക്കുകൾ ക്ലിനിക്കെന്ന് പറയുന്നത് ഒരു കുഞ്ഞൊരു ക്ലിനിക്കാണ് ഗവൺമെൻറ്റിൻ്റെ ഒരു അംഗീകൃതമായ ഒരു ചെറിയൊരു ക്ലിനിക്കാണ്
11,270
അവിടെ നിൽക്കുന്ന ഡോക്ടർമാർ ഒരു വളരെ ഒരു എക്സ്പീരിയൻസ്ഡ ആയിട്ടുള്ള ഡോക്ടർമാരാണ് പക്ഷെേ കൂടെ നിൽക്കുന്ന നേഴ്സ്മാര അതുപോലെ എക്സ്പീരിയൻസ്ഡാണ് പക്ഷേ അവിടെ നിൽക്കുന്ന കുറച്ച് അറ്റൻഡർമാർ അങ്ങനെ ഉള്ളവരെല്ലാം ഒരു വിദ്യാഭ്യാസം അവർക്ക് ഡോക്ടർമാർക്ക് യോഗ്യത പറ്റിയ യോഗ്യത ഇല്ലാത്തവരാണ്
അവിടെ നിൽക്കുന്ന ഡോക്ടർമാർ ഒരു വളരെ ഒരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഡോക്ടർമാരാണ് പക്ഷേ കൂടെ നിൽക്കുന്ന നഴ്സുമ്മാരും അതുപോലെ എക്സ്പീരിയൻസ്ഡാണ് പക്ഷേ അവിടെ നിൽക്കുന്ന കുറച്ച് അറ്റൻഡർമാർ അങ്ങനെ ഉള്ളവരെല്ലാം ഒരു വിദ്യാഭ്യാസ അവർക്ക് ഈ ഡോക്ടർമാർക്ക് യോഗ്യത പറ്റിയ യോഗ്യത ഇല്ലാത്തവരാണ്
11,271
ഒരു കാരണം എെന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ പണ്ട് മുതലേ ഫോളോ ചെയ്യുന്ന പഴയ സിസ്റ്റങ്ങളാണ് പക്ഷേ ഡോക്ടർമാരെ എപ്പോഴും സിസ്റ്റം ചേഞ്ച് ചെയ്തുകൊണ്ടിരിക്കും അവരെപ്പോഴും അപ്ഡേറ്റ്ായിക്കൊണ്ടിരിക്കും പക്ഷേ
ഒരു കാരണമെന്ന് പറഞ്ഞുകഴിഞ്ഞാൽ അവർ പണ്ട് മുതലേ ഫോളോ ചെയ്യുന്ന പഴയ സിസ്റ്റങ്ങളെയാണ് പക്ഷേ ഡോക്ടർമാരെപ്പളും സി സിസ്റ്റം ചേഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ് ഉള്ളത് അപ്പോൾ അവരെപ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കും പക്ഷെ
11,272
അറ്റൻഡേഴ്സും ഡോക്ടറി നേഴ്സിനും കീഴിൽ പ്രവർത്തിക്കുന്നവരാരും അപ്ഡേറ്റഡ് അല്ല അവർ അവരുടെ പഴയ കാര്യങ്ങളും വെച്ച്
അറ്റൻഡേഴ്സും ഡോക്ടർ നേഴ്സിൻ്റെയും കീഴിൽ പ്രവർത്തിക്കുന്നവരാരും അപ്ഡേറ്റഡല്ല അവർ അവരുടെ പഴയ കാര്യങ്ങളും വച്ച്
11,273
അതായത് പഴയ സിസ്റ്റമാണ് അവർ പിന്നെയും ഫോളോ കൊണ്ടിരിക്കുന്നത് പക്ഷേ നമ്മൾ ഒരിത് നോക്കിിക്കഴിഞ്ഞാൽ എപ്പോളും ആ സിസ്റ്റം ഡോക്ടർമാർ സിസ്റ്റം അപ്ഡേറ്റ് ചെയ്യുമ്പോഴത്തേക്കും നമ്മൾ ആ സിസ്റ്റം അപ്ഡേറ്റ് ചെയ്ാൻ നോക്കണം ഒരിക്കലും ഒരു ഓർഡിനറി സിസ്റ്റത്തിലോട്ട് നമ്മൾ ഒരിക്കലും തരം താന്ന് പോകരുത് പിന്നെ പോയിട്ട്
അതായത് പഴയ സിസ്റ്റമാണ് അവർ പിന്നെയും ഫോളോ ചെയ്തുകൊണ്ടിരിക്കുന്നത് പക്ഷേ നമ്മൾ ഒരിത് നോക്കിക്കഴിഞ്ഞാൽ എപ്പോഴും സിസ്റ്റം ഡോക്ടർമാർ സിസ്റ്റം അപ്ഡേറ്റ് ചെയ്യുമ്പോഴത്തേക്കും നമ്മളും ആ സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ നോക്കണം ഒരിക്കലും ഒരു ഓർഡിനറി സിസ്റ്റത്തിലോട്ട് നമ്മൾ ഒരിക്കലും തരം താഴ്ന്ന് പോകരുത് പിന്നെ പോയിട്ട്
11,274
അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ് ആശുപത്രിയിൽ ഇപ്പം ഒരു പനി വന്ന് ചിലപ്പം ചില മരുന്നുകൾ കാണത്തില്ല
അടിസ്ഥാന സൗകര്യങ്ങള് വളരെ കുറവാണ് ആശുപത്രിയിൽ ഇപ്പം ഒരു പനി വന്ന് ചിലപ്പം ചില മരുന്നുകൾ കാണത്തില്ല
11,275
അങ്ങനെ കുറച്ച് മരുന്നിൻ്റെ കുറച്ച് അഭാവങ്ങളൊക്കെ ആശുപത്രിയിൽ നേരിടാറുണ്ട് അങ്ങനത്തെ പിന്നെ ഈ അറ്റൻഡർമാരുടെ വിദ്യാഭ്യാസത്തിൻ്റെ ഒരു കുറവ് വളരെ നമുക്ക്
അങ്ങനെ കുറച്ച് മരുന്നിൻ്റെ കുറച്ച് അഭാ അഭാവങ്ങളൊക്കെ ആശുപത്രിയിൽ നേരിടാറുണ്ട് അങ്ങനത്തെ പിന്നെ ഈ അറ്റൻഡർമാരുടെ ഈ വിദ്യാഭ്യാസത്തിൻ്റെ ഒരു കുറവ് വളരെ നമുക്ക്
11,276
അറിയാനിട്ടുണ്ട് കാരണം പല സിറ്റുവേഷനിൽ അങ്ങനെ ഉണ്ടായിട്ടുണ്ട് ചില പേഷ്യൻസിന് ചില കാര്യങ്ങൾ മാറിക്കൊടുക്കും ചില മരുന്നുകൾ മാറിക്കൊടുക്കുകയും
അറിയാനായിട്ടുണ്ട് കാരണം പല സിറ്റുവേഷനിലും അങ്ങനെ ഉണ്ടായിട്ടുണ്ട് ചില പേഷ്യൻസിന് ചില കാര്യങ്ങൾ മാറികൊടുക്കുകയും ചില മരുന്നുകൾ മാറികൊടുക്കുകയും
11,277
പിന്നെ ചില പേഷ്യൻസിനെ കെയർ ചെയ്യാതെ പോവുകയും അങ്ങനെ കുറച്ച് കാര്യങ്ങളൊക്കെ അറ്റൻഡേഴ്സിൻ്റെ കയ്യിൽ നിന്നൊക്കെ ഉണ്ട ഉണ്ടായിട്ടുണ്ട് അത് അവരുടെ ആ വിദ്യാഭ്യാസത്തിൻ്റെ കുറവ് മൂലം കൊണ്ട് തന്നെയാണ് അവർ ഒരിക്കലും അപ്ഡേറ്റ് ആകത്തത് കൊണ്ടാണ്
പിന്നെ ചില പേഷ്യൻസിനെ കെയർ ചെയ്യാതെ പോവുകയും അങ്ങനെ കുറച്ച് കാര്യങ്ങളൊക്കെ അറ്റൻഡേഴ്സിൻ്റെ കയ്യിൽ നിന്നൊക്കെ ഉണ്ടാ ഉണ്ടായിട്ടുണ്ട് അത് അവരുടെ ആ വിദ്യാഭ്യാസത്തിൻ്റെ കുറവ് മൂലം കൊണ്ട് തന്നെയാണ് അവർ ഒരിക്കലും അപ്ഡേറ്റ് ആവാത്തതുകൊണ്ടാണ്
11,278
അവർക്കിത് നേരിടേണ്ടി വരുന്നത് അത് നേരെ സമ്മതിച്ച് അവർ അപ്ഡേറ്റ് ആവുകാണെങ്കിൽ അവർക്ക് ഇതിനെ നേരിടണ്ട ഇത് നേരിടാനുള്ള ഒരു കരുത്ത് അവർക്കുണ്ട്
അവർക്കിത് നേരിടേണ്ടി വരുന്നത് അതേ നേരം സമ്മതിച്ച് അവർ അപ്ഡേറ്റ് ആവുകയാണ് എങ്കിൽ അവർക്ക് ഇതിനെ നേരിടേണ്ട ഇത് നേരിടാനായിട്ടുള്ള ഒര് കരുത്ത് അവർക്കുണ്ട്
11,279
ബി എം ഡബ്ല്യൂ കാറിൻ്റെ ഏറ്റവും പുതിയ മോഡൽ ഏതാണ്
ബി എം ഡബ്ള്യു കാറിൻ്റെ ഏറ്റവും പുതിയ മോഡൽ ഏതാണ്
11,280
നമ്മുടെ ജില്ലയിൽ ഒത്തിരി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട് ബീച്ചുകളായാലും ഇപ്പം കപ്പൽ കാണാൻ വേണ്ടി വരുന്നവരുണ്ട് ബോട്ട് കാണാൻ വേണ്ടി വരുന്നവരുണ്ട്
നമ്മുടെ ജില്ലയിൽ ഒത്തിരി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട് ബീച്ചുകളായാലും ഇപ്പോൾ കപ്പല് കാണാൻ വേണ്ടി വരുന്നവരുണ്ട് ബോട്ട് കാണാൻ വേണ്ടി വരുന്നവരുണ്ട്
11,281
പിന്നെ കരിയത്ത് പാറ കാണാൻ വേണ്ടി വരുന്നുണ്ട് ഹിൽ ലൈറ്റ് മാൾ കാണാൻ വേണ്ടി വരുന്നവണ്ട് എസ് എം സ്ട്രീറ്റ് കാണാൻ വേണ്ടി വരുന്നവരുണ്ട് മിഠായിത്തെരു് കാണാൻ വേണ്ടി വരുന്നവരുണ്ട് ഒത്തിരി ഒത്തിരി പിന്നെ ടെമ്പിളുകള്
പിന്നെ കരിയത്ത് പാറ കാണാൻ വേണ്ടി വരുന്നുണ്ട് ഹൈലൈറ്റ് മാൾ കാണാൻ വേണ്ടി വരുന്നുണ്ട് എസ് എം സ്ട്രീറ്റ് കാണാൻ വേണ്ടി വരുന്നവരുണ്ട് മിട്ടായിത്തെരുവ് കാണാൻ വേണ്ടി വരുന്നവരുണ്ട് ഒത്തിരി ഒത്തിരി പിന്നെ ടെമ്പിളുകള്
11,282
ഒക്കെ കാണാൻ വേണ്ടി വരുന്ന ഒത്തിരി ഒത്തിരി ആൾക്കാരുണ്ട് വിനോദസഞ്ചാരി അതായത് സഞ്ചാരികള ഇപ്പോൾ വേറെ എവിടേക്കെങ്കിലും പോകണമെങ്കില ഒന്ന് കോഴിക്കോട് ഇറങ്ങാതെ പോകാൻ പറ്റില്ലാത്ത രീതിയിലായിട്ടുണ്ട് കാരണം റെയിൽവേ സ്റ്റേഷനുണ്ട് പിന്നെ വിമാനത്താവളംുണ്ട്
ഒക്കെ കാണാൻ വേണ്ടി വരുന്ന ഒത്തിരി ഒത്തിരി ആൾക്കാരുണ്ട് വിനോദ സഞ്ചാരി അതായത് സഞ്ചാരികളിപ്പോൾ വേറെയെവിടേക്കെങ്കിലും പോവണമെങ്കിലൊന്ന് കോഴിക്കോട് ഇറങ്ങാതെ പോകാൻ പറ്റില്ലാത്ത രീതിയിലായിട്ടുണ്ട് കാരണം റെയിൽവേ സ്റ്റേഷനുണ്ട് പിന്നെ വിമാനത്താവളമുണ്ട്
11,283
അങ്ങനെ ഒത്തിരി ഒത്തിരി ഇതുണ്ട് അപ്പം ഇവിടെ എല്ലാവരും ആകർഷിക്കുന്ന ഒന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫുഡ് എല്ലാവരേ ആകർഷിക്കും നമ്മുടെ നമ്മുടെ സ്നേഹമാണ് നമ്മുടെ ഫുഡ്
അങ്ങനെ ഒത്തിരി ഒത്തിരി ഇതുണ്ട് അപ്പോൾ ഇവിടെ എല്ലാവരേയും ആകർഷിക്കുന്ന ഒന്നെന്നു വെച്ചിട്ടുണ്ടെങ്കിൽ ഫുഡെല്ലാവരേയും ആകർഷിക്കും നമ്മുടെ നമ്മുടെ സ്നേഹമാണു നമ്മുടെ ഫുഡ്
11,284
എല്ലാവരും ആകർഷിക്കുന്ന ഒന്നാണ് ഫുഡ് നല്ല ബിരിയാണി ബിരിയാണിക്ക് പേര് കേട്ട മല അതായത് ഇപ്പം എന്തറിയുക പേര് കേട്ടരു സ്ഥലമാണ് കോഴിക്കോട് എന്ന് വേണമെങ്കിൽ പറയാം നമുക്ക്
എല്ലാവരേയും ആകർഷിക്കുന്ന ഒന്നാണ് ഫുഡ് നല്ല ബിരിയാണി ബിരിയാണിക്ക് പേര് കേട്ട മല അതായത് ഇപ്പോൾ എന്താ പറയുക പേരു കേട്ടൊരു സ്ഥലമാണ് കോഴിക്കോട് എന്ന് വേണമെങ്കിൽ പറയാം നമുക്ക്
11,285
ബിരിയാണി സ്പെഷ്യലാണ് എവിടെയുള്ളവർക്ക് പിന്നെ അതേപോലെ തന്നെയാണ്
ബിരിയാണി സ്പെഷ്യൽ ആണ് എവിടെ ഉള്ളവർക്ക് പിന്നെ അതേപോലെത്തന്നെയാണ്
11,286
പിന്നെ നമ്മുടെ ഹൽവ കോഴിക്കോടിൻ ഹൽവന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എവിടെ ചെന്നാലും കോഴിക്കോട്ൻ ഹൽവ എന്നുള്ള ഒരി ഇതുണ്ടാകും
പിന്നെ നമ്മുടെ ഹൽവ കോഴിക്കോടൻ ഹൽവയെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ എവിടെച്ചെന്നാലും കോഴിക്കോടൻ ഹൽവ എന്നുള്ളൊരിതുണ്ടാവും
11,287
ഈ ഇപ്പം നമ്മള് വേറെ സ്ട്രേറ്റിൽ പോോട്ടെ വേറെ ജില്ലയിൽ പോയിക്കോട്ടെ അവിടെയൊക്കെ ചെല്ലുമ്പം എന്തെങ്കിലും ഇപ്പം ഒരു ഉത്സവമോ എന്തെങ്കിലും ഫംങ്്ഷൻണ ഇപ്പോൾ ഉത്സവങ്ങളിലൊക്കെ ആണല്ലോ ഹൽവ പുൊരിയൊക്കെ വിൽക്കുക അപ്പോൾ ഉണ്ടാാവും ഒരു കോഴിക്കോടൻ ഹൽവന്ന് പറഞ്ഞ സ്റ്റാൾ് സെപ്പറേറ്റ ആായിട്ട്
ഈ ഇപ്പോൾ നമ്മള് വേറെ സ്റ്റേറ്റിൽപ്പോകട്ടെ വേറെ ജില്ലയിൽ പൊയ്ക്കോട്ടെ അവിടെയൊക്കെ ചെല്ലുമ്പോൾ എന്തെങ്കിലുമിപ്പോൾ ഒരു ഉത്സവമോ എന്തെങ്കിലും ഫങ്ഷൻ ഇപ്പോൾ ഉത്സവങ്ങളിലൊക്കെയാണല്ലോ ഹൽവ പൊരിയൊക്കെ വിൽക്കുക അപ്പോൾ ഉണ്ടാവും ഒരു കോഴിക്കോടൻ ഹൽവയെന്നു പറഞ്ഞൊരു സ്റ്റാള് സെപ്പറേറ്റായിട്ട്
11,288
അപ്പം അങ്ങനെയുള്ളത് പിന്നെ നമുക്ക് ചീപ്പ് റേറ്റില സാധനങ്ങളൊക്കെ കിട്ടുന്ന ഇപ്പം മാർക്കറ്റിങ്ങ് ഭയങ്കര ഡ്രസ്സിനും ചെരുപ്പിനൊക്കെ ഭയങ്കര വിലയായിരിക്കും നമ്മള അപ്പോൾ ഇവിടെ നമ്മള പോകുമ്പോൾ ചീപ്പ് റേറ്റിന് നമുക്ക് ഈ ബാംഗ്ലൂർ മുംബൈയിലൊക്കെ പോകുന്ന പോലെ ചീപ്പ് റേറ്റിന് സാധനങ്ങള കിട്ടുന്ന ഒത്തിരി സ്ഥലങ്ങളുണ്ട്
അപ്പോൾ അങ്ങനെയുള്ളത് പിന്നെ നമുക്ക് ചീപ്പ് റേറ്റില് സാധനങ്ങൾ ഒക്കെ കിട്ടുന്ന ഇപ്പോൾ മാർക്കറ്റിങ്ങില് ഭയങ്കര ഡ്രെസ്സിനും ചെരുപ്പിനും ഒക്കെ ഭയങ്കര വിലയായിരിക്കും നമ്മൾ അപ്പോൾ ഇവിടെ നമ്മള് പോകുമ്പോൾ ചീപ്പ് റേറ്റിന് നമുക്ക് ഈ ബാംഗ്ലൂർ മുംബൈലൊക്കെ പോകുന്ന പോലെ ചീപ്പ് റേറ്റിന് സാധനങ്ങൾ കിട്ടുന്ന ഒത്തിരി സ്ഥലങ്ങളുണ്ട്
11,289
അതൊക്കെ കൊണ്ട് എല്ലാവരും ആകർഷണികമാകുന്നു പിന്നെ നമ്മള് ബീച്ച് ബീച്ച് എല്ലാവരുടെ ഒരു എന്താ പറയുക സ്വകാര്യ വികാരമാണല്ലോ അങ്ങനെയൊക്കെ ഉള്ളതുകൊണ്ട് ഒക്കെ എല്ലാവരും അട്രാക്ഷൻ വരുന്ന കൊൊണ്ട് അവരൊക്കെ അവിടെയൊക്കെ പോകുന്നു
അതൊക്കെക്കൊണ്ട് എല്ലാവരും ആകർഷകമാകുന്നു പിന്നെ നമ്മള് ബീച്ച് ബീച്ച് എല്ലാവരുടെ ഒരു എന്താ പറയുക സ്വകാര്യ വികാരമാണല്ലോ അങ്ങനെയൊക്കെ ഉള്ളതുകൊണ്ട് ഒക്കെ എല്ലാവരും അട്രാക്ഷൻ വരുന്നതുകൊണ്ട് അവരൊക്കെ അവിടെയൊക്കെ പോകുന്നു
11,290
എൻ്റെ പ്രദേശത്ത് ധാരാളമായി കാണുന്ന ഒരു പക്ഷിയന്ന് പറയുന്നത് കൃഷ്ണ പരിന്താണ്
എൻ്റെ പ്രദേശത്ത് ധാരാളമായി കാണുന്നൊരു പക്ഷിയെന്നു പറയുന്നത് കൃഷ്ണ പരുന്താണ്
11,291
ആ പക്ഷിയെ നിരീക്ഷിച്ചാൽ നമുക്ക് വളരെയധികം കൗതുകം തോന്നും
ആ പക്ഷിയെ നിരീക്ഷിച്ചാൽ നമുക്ക് വളരെ അധികം കൗതുകം തോന്നും
11,292
അത് വട്ടമിട്ട് പറന്ന്
അത് വട്ടമിട്ട് പറന്ന്
11,293
അതിനെ നമ്മൾ സ്മരിച്ചാൽ
അതിനെ നമ്മള് സ്മരിച്ചാൽ
11,294
കൃത്യമായി നമ്മുടെ വീടിനോട് ചുറ്റും അത് ചുറ്റെപ്പറ്റി വന്ന് പറന്ന് നടക്കുന്നത് നമുക്ക് കാണാൻ പറ്റും
കൃത്യമായി നമ്മടെ വീടിനോട് ചുറ്റും അത് ചുറ്റിപ്പറ്റി വന്ന് പറന്ന് നടക്കുന്നത് നമുക്ക് കാണാൻ പറ്റും
11,295
അതുപോലെ തന്നെയാണ്
അതുപോലെ തന്നെയാണ്
11,296
അതും ധാരാളമായിട്ട് കാണാൻ പററുനനുണട
അതും ധാരാളമായിട്ട് കാണാൻ പറ്റുന്നുണ്ട്
11,297
പക്ഷി നിരീക്ഷണം അതിനൊക്കെ ഈ പറഞ്ഞത് എന്ത് ചെയ സമയമുണ്ട് ഒഴിവുണ്ട് എങ്കിൽ ചെയ്യുന്ന ഒരു കാര്യമായതുകൊണ്ട്
പക്ഷി നിരീക്ഷണം അതിനൊക്കെ ഈ പറയുന്ന സമയമുണ്ട് ഒഴിവുണ്ടെങ്കിൽ ചെയ്യുന്ന കാര്യമായതുകൊണ്ട്
11,298
അതൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് സാധാരണ
അതൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് സാധാരണക്കാർക്ക്
11,299
കാരണം അതിനു വേണ്ട വേണ്ടത്ര സമയം വേണം അതിലുപരി സാമ്പത്തിക ഭദ്രത വേണം അതിലുപരി അതിനെയൊക്കെ പഠിച്ച് മനസ്സിലാക്കിക്കൊണ്ട് കാര്യങ്ങളെന്തെങ്കിലും ചെയ്യാനുള്ള കഴിവും പ്രാപ്തിയും ഉണ്ടാവണം
അതിന് വേണ്ട വേണ്ടത്ര സമയം വേണം അതിലുപരി സാമ്പത്തിക ഭദ്രത വേണം അതിലുപരി അതിനൊക്കെ പഠിച്ചു മനസ്സിലാക്കി കൊണ്ട് കാര്യങ്ങളെന്തെങ്കിലും ചെയ്യാനുള്ള കഴിവും പ്രാപ്തിയും ഉണ്ടാവണം
11,300
ഇരുപത്തിനാല് ഒന്ന് രണ്ടായിരത്തി ഇരുപത് മുതൽ അഞ്ച് ആറ് രണ്ടായിരത്തി ഇരുപത്തി രണ്ട് വരെയുള്ള എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി എന്നെ കാണിക്കുക
ഇരുപത്തി നാല് ഒന്ന് രണ്ടായിരത്തി ഇരുപത് മുതൽ അഞ്ച് ആറ് രണ്ടായിരത്തി ഇരുപത്തി രണ്ട് വരെയുള്ള എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി എന്നെ കാണിക്കുക