Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
11,301 | കോട്ടയം കണ്ണൂർ ആലപ്പുഴ പത്തനംതിട്ട കോഴിക്കോട് | കോട്ടയം കണ്ണൂർ ആലപ്പുഴ പത്തനംതിട്ട കോഴിക്കോട് |
11,302 | പക്ഷി നിരീക്ഷണം എന്ന് പറയുമ്പോൾ തീർച്ചയായും ഒരു രസകരമായിട്ടുള്ളൊരു നമുക്കൊരു തീർച്ചയായിട്ടും രസകരമായിട്ടുള്ളൊരു | പക്ഷി നിരീക്ഷണം എന്ന് പറയുമ്പോൾ തീർച്ചയായും ഒരു രസകരമായിട്ടുള്ള ഒരു നമുക്ക് ഒരു തീർച്ചയായിട്ടും രസകരമായിട്ടുള്ള ഒരു |
11,303 | അനുഭവമാണ് രസകരമായിട്ടുള്ളരു പ്രവർത്തിയാണ് പക്ഷികളെ നിരീക്ഷിക്കാൻ പ്രധാനമായും ഞാനുപയോഗിക്കുന്നത് അവരുടെ സൗ അവരുടെ ആ ഒരു ശബ്ദം സൗണ്ടിലൂടെയാണ് അവയെ തിരിച്ചറിയുന്നത് | അനുഭവമാണ് ചെ തി രസകരമായിട്ടുള്ള ഒരു പ്രവർത്തിയാണ് പക്ഷികളെ നിരീക്ഷിക്കാൻ പ്രധാനമായും ഞാൻ ഉപയോഗിക്കുന്നത് അവരുടെ സൗ അവരുടെ ആ ഒരു ശബ്ദം സൗണ്ടിലൂടെയാണ് അവയെ തിരിച്ചറിയുന്നത് |
11,304 | പിന്നെ നമുക്ക് അറിയാത്ത എത്രയോ തരം പക്ഷികൾ ഈ ഒരു പ്രകൃതിയിലുണ്ട് നമ്മൾ കേട്ടിട്ടോ അല്ലെങ്കിൽ നമ്മൾ കണ്ടിട്ടോ ഇല്ലാത്ത പലതരം പക്ഷികളുണ്ട് അതിന് അങ്ങനെ പക്ഷികളെക്കുറിച്ച് അറിയണമെങ്കിൽ നമ്മൾ പ്രകൃതിയുടെ ഉൾത്തട്ടിലോട്ട് പോകണം | പിന്നെ നമുക്ക് അറിയാത്ത എത്രയോ തരം പക്ഷികൾ ഈ ഒരു പ്രകൃതിയിൽ ഉണ്ട് നമ്മൾ കേട്ടിട്ടോ അല്ലെങ്കിൽ നമ്മൾ കണ്ടിട്ടോ ഇല്ലാത്ത പലതരം പക്ഷികളുണ്ട് അതിനെ അങ്ങനെ പക്ഷികളെ കുറിച്ച് അറിയണമെങ്കിൽ നമ്മൾ പ്രകൃതിയുടെ ഉൾത്തട്ടിലേക്ക് പോകണം |
11,305 | വിവിധതരം കാടുകളിലോട്ട് പോകണം അങ്ങനെ പല നിറത്തിലും പല രൂപത്തിലും പല ശബ്ദത്തിലുമുള്ള പല പക്ഷികൾ നമുക്ക് കാണാൻ സാധിക്കും | വിവിധ തരം കാടുകളിലോട്ട് പോകണം അങ്ങനെ പല നിറത്തിലും പല രൂപത്തിലും പല ശബ്ദത്തിലുള്ള പല പക്ഷികൾ നമുക്ക് കാണാൻ സാധിക്കും |
11,306 | കുറച്ചൊക്കെ പക്ഷികളെ നമുക്ക് കാണുമ്പോൾ മനസ്സിലാകും അല്ലെങ്കിൽ നമ്മൾ ഏതെങ്കിലും നമ്മൾ മുതിർന്നവരുടെ സഹായം ഉപയോഗിച്ച് അവയെ തിരിച്ചറിയാൻ നോക്കും അല്ലെങ്കിൽ ഗൂഗിൾ അങ്ങനെ യൂസ് ചെയ്ത് നമുക്ക് അങ്ങനെ പക്ഷികളെ തിരിച്ചറിയാൻ സാധിക്കും | കുറച്ചൊക്കെ പക്ഷികളെ കാണുമ്പോൾ മനസിലാകും അല്ലെങ്കിൽ നമ്മൾ ഏതെങ്കിലും ആ നമ്മൾ മുതിർന്നവരുടെ സഹായം ഉപയോഗിച്ച് അവയെ തിരിച്ചറിയാൻ നോക്കും അല്ലെങ്കിൽ ഗൂഗിൾ അങ്ങനെ യൂസ് ചെയ്ത് നമുക്ക് അങ്ങനെ പക്ഷികളെ തിരിച്ചറിയാൻ സാധിക്കും |
11,307 | ഹലോ ക്യാബ് ഏജൻസി ആണോ | ഹലോ ക്യാബ് ഏജൻസിയാണോ |
11,308 | ആ അപ്പം നമുക്കൊരു വണ്ടി റെന്റിന് വേണമായിരുന്നു | ആ അപ്പം നമ്മക്കൊരു വണ്ടി റെന്റിന് വേണമായിരുന്നു |
11,309 | ആ അല്ല ഡ്രൈവർ വേണ്ട ഡ്രൈവർ വേണ്ട നമ്മുടെ അടുത്ത് ഡ്രൈവറുണ്ട് അപ്പംൾ നമുക്ക് ഫാമിലിയ ആായിട്ടൊന്ന് ട്രിപ്പ് പോകാൻ വേണ്ടി അപ്പോൾ ഡ്രൈവറിൻ്റെ ആവശ്യമില്ല അപ്പം ആ അതെ അതെ അപ്പോൾ റെന്റിന് എങ്ങനെയാണ് റേറ്റ് കാര്യങ്ങളൊക്കെ അറിയാൻ വേണ്ടിയായിരുന്നേ | ആ അല്ല ഡ്രൈവർ വേണ്ട ഡ്രൈവർ വേണ്ട നമ്മുടെ അടുത്ത് ഡ്രൈവറുണ്ട് നമുക്ക് ഫാമിലിയായിട്ടൊന്ന് ട്രിപ്പ് പോകാൻ വേണ്ടി അപ്പോൾ ഡ്രൈവറിൻ്റെ ആവശ്യമില്ല അപ്പം ആ അതെ അതെ അപ്പോൾ റെന്റിന് എങ്ങനെയാണ് റേറ്റ് കാര്യങ്ങളൊക്കെ അറിയാൻ വേണ്ടി ആയിരുന്നേ |
11,310 | ആ ഹാ ഹാ അത്രയും വരുമ അല്ലേ | അത്രയെ വരൂ അല്ലെ |
11,311 | ആ ഒരു കാർ മതി ഒരു ഫോർ സീറ്റർ കാർ മതി ഞങ്ങള സുഹൃത്തുക്കളായിട്ട്രു അഞ്ചു പേരടു ഇതായിട്ട് പോകുന്നതാണ് അപ്പം രണ്ടു പേര ഫ്രണ്ടിലും ബോക്കിലും എങ്ങനെയാണെ മൂന്ന് പേരൊക്കെ ഇരിക്കാമാലോ | ആ ഒരു കാർ മതി ഒരു ഫോർ സീറ്റർ കാർ മതി ഞങ്ങൾ സുഹൃത്തുക്കളായിട്ടൊരു അഞ്ച് പേര് ഇതായിട്ട് പോവുന്നയാണ് അപ്പം രണ്ട് പേര് ഫ്രണ്ടിലും ബാക്കിൽ അങ്ങനെയാണേ മൂന്ന് പേർക്ക് ഇരിക്കാമല്ലോ |
11,312 | അപ്പോൾ ഒരു കിലോമീറ്ററിന് എത്രയാണ് റേറ്റ് വരുന്നത് ഒരുര കിലോമീറ്ററിന് | ഒരു കിലോമീറ്ററിന് എത്രയാണ് റേറ്റ് വരുന്നത് ഒരു കിലോമീറ്ററിന് |
11,313 | ആണല്ലേ ആഹാ നമുക്ക് ഒരു ഫൈവ് ഡേയ്സ് ട്രിപ്പാണേ | ആണല്ലേ ആഹ ആ നമുക്കൊരു ഫൈവ് ഡേയ്സ് ട്രിപ്പാണ് |
11,314 | ആ ഫൈവ് ഡേയ്സ് | ആ ഫൈവ് ഡേയ്സ് |
11,315 | നമ്മൾ് ഓൾ കേരള ട്രിപ്പിനാണ് ഉദ്ദേശിക്കുന്നത് നമുക്ക് ആ ഫൈവ് ഡേയ്സിൽ എവിടെയെല്ലാം കവർ ചെയ്യാൻ പറ്റുമോ അവിടെയൊക്കെ പോകാനാണ് ഉദ്ദേശിക്കുന്നത് | നമ്മൾ ഓൾ കേരള ട്രിപ്പിനാണ് ഉദ്ദേശിക്കുന്നത് നമുക്ക് ഫൈവ് ഡേയ്സിൽ എവിടെയെല്ലാം കവർ ചെയ്യാൻ പറ്റുമോ അവിടെയെക്കെ പോകാനാണ് ഉദ്ദേശിക്കുന്നത് |
11,316 | ആ എന്നാൽ അതൊന്ന് റെഡി ആക്കി വെക്കണം കേട്ടോ നമ്മൾ പതിനഞ്ചാം തീയതിാണേ ഓക്കെ | ആ എന്നാൽ അതൊന്ന് റെഡി ആക്കി വെക്കണം കേട്ടോ നമ്മൾ പതിനഞ്ചാം തീയതിയാണെ ഓക്കെ |
11,317 | ഒന്ന് പതിനൊന്ന് ആയിരത്തി തൊള്ളായിരത്തി അമ്പത്താറ് പതിനഞ്ച് എട്ട് ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തേഴ് ഇരുപത്താറ് ഒന്ന് ആയിരത്തി തൊള്ളായിരത്തി അൻപത് പത്ത് എട്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് പന്ത്രണ്ട് ഏഴ് രണ്ടായിരത്തി പന്ത്രണ്ട് | ഒന്ന് പതിനൊന്ന് ആയിരത്തി തൊള്ളായിരത്തി അമ്പത്താറ് പതിനഞ്ച് എട്ട് ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തേഴ് ഇരുപത്താറ് ഒന്ന് ആയിരത്തി തൊള്ളായിരത്തി അമ്പത് പത്ത് എട്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് പന്ത്രണ്ട് ഏഴ് രണ്ടായിരത്തി പന്ത്രണ്ട് |
11,318 | നമ്മളെ ആശുപത്രിന്ന് വെച്ചാൽ മാനന്താടി മെഡിക്കൽ കോളേജായിട്ടാണ് ഉള്ളത് നമ്മളിപ്പോ ഡോക്ടർ മരുന്നൊക്കെ എഴുതി തന്ന കഴിഞ്ഞാൽ നമ്മള് വാങ്ങാൻ പോവുകയാണെങ്കിൽ ക്യൂ നിൽക്കാം ക്യു നിന്ന് കുറേ നേരം ഒരു ചിലപ്പോൾ രണ്ട് മണിക്കൂറ് മൂന്ന് മണിക്കൂറോള ക്യൂ നിന്ന് കഴിഞ്ഞാല് അവരെഴുതി തരുന്നത് എന്ത വെച്ചാല പുറത്ത് പോയ എിക്ക ഇവിടെ ഇല്ലന്നാണ് പറയുന്നത് | ഞമ്മള് ആശുത്രിന്ന് വെച്ചാൽ മാനന്തവാടി മെഡിക്കൽ കോളേജായിട്ടാണ് ഇള്ളത് അവിടെ ഇപ്പോൾ ഡോക്ടറ് മരുന്നൊക്കെ എഴുതിത്തന്ന കഴിഞ്ഞാൽ ഞമ്മള് വാങ്ങാൻ പോവുകയാണെങ്കിൽ ക്യു നിൽക്കും ക്യു നിന്ന് കുറെ നേരം ചിലപ്പോൾ രണ്ട് മൂന്ന് മണിക്കൂറോളം അവിടെ ക്യു നിന്ന് കഴിഞ്ഞാല് അവരെഴുതി തരുന്നതെന്തെന്ന് വെച്ചാല് പുറത്ത് വാങ്ങിക്കുക ഇവിടെയില്ലന്നാണ് പറയുന്നത് |
11,319 | അത്യാവശ്യത്തിുള്ള മരുന്നുകളൊക്കെ ആയിരിക്കും അങ്ങനെ പറയുക | അത്യാവശ്യത്തിനുള്ള മരുന്നുകളൊക്കെ ആയിരിക്കും ഇങ്ങനെ പറയുക |
11,320 | പിന്നെ അതേപോലെ തന്നെ കൂടുതൽപ്പത് അഡ്മിറ്റ് ചെയ്തിട്ട് മരുുന്ന ഒന്നും അങ്ങനത്തെയൊന്നും ഇല്ലാതെ ഉണ്ടായിട്ട് കോഴിക്കോട് കൊണ്ടപോക്കും കോഴിക്കോട് മെഡിക്കൽ കോളേജില പോയിക്കോള പറയും ഒരു ദിവസത്തേക്ക് എത്തട്ടൊക്കെ എന്നിട്ട് പിന്നെ നോക്കുമ്പോൾ അവർക്ക് അവര മരിക്കുന്ന മരിക്കുന്ന സ്റ്റേജ് വരെ പോകും ഇങ്ങനെ മുതു കുറേ പേര് മരിച്ചിട്ടുമുണ്ട് | പിന്നെ അതേപോലെതന്നെ കൂടുതലായിട്ട് അഡ്മിറ്റ് ചെയ്തിട്ട് മരുന്നൊന്നും അങ്ങത്തൊന്നും ഇല്ലാന്ന് ഉണ്ടായിട്ട് കോഴിക്കോട് കൊണ്ടു പൊക്കോ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പൊയ്ക്കോളാൻ പറയും ഒരു ദിവസത്തേക്ക് എന്നിട്ട് പിന്നെ നോക്കുമ്പോൾ അവര്ക്ക് അവരെ മരിക്കുന്ന മരിക്കുന്ന സ്റ്റേജ് വരെ പോവും അങ്ങനെ പൊതുവെ കുറെ പേര് മരിച്ചിട്ടുണ്ട് |
11,321 | അതുപോലെ ഇവിടെ ഭക്ഷണമൊന്നും അങ്ങനെ മര്യാദ്ക്ക് കിട്ടില്ല ചികിത്സ ചിലവ് വല്ലാ്ടെ ഇട്ട് നമ്മളിപ്പോ മരുന്നൊക്കെ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്ള്ളത് ഗവൺമെൻറ് ആശുപത്രിന്ന് പറഞ്ഞിട്ട് കാര്യമില്ല പിന്നെ അതേപോലെ തന്നെ ക്യൂ എന്ന് വെച്ച് കഴിഞ്ഞാൽ വല്ലാത്തെ ക്യൂ ആണ് നമ്മള് വഴി മുതലാണ് ക്യൂ നിൽക്കുക മരുന്ന് വാങ്ങാനൊക്കെ | അതുപോലെ ഇവിടെ ഭക്ഷണമൊന്നും അങ്ങനെ മര്യാദയ്ക്ക് കിട്ടില്ല ചികിത്സ ചിലവ് തോളിലൊട്ടിട്ട് നമ്മളെ മരുന്നൊക്കെ പുറത്തുന്ന് വാങ്ങണ്ട അവസ്ഥയാണുള്ളത് ഗവൺമെൻറ്റ് ആശുത്രിയാണ് പറഞ്ഞിട്ട് കാര്യമില്ല പിന്നെ അതേപോലതന്നെ ക്യു എന്ന് വെച്ച് കഴിഞ്ഞാൽ വല്ലാത്ത ക്യു ആണ് നമ്മള് വഴി മുതലവിടെ ക്യു നിൽക്കുവാണ് മരുന്ന് വാങ്ങാനൊക്കെ |
11,322 | പണ്ട് കാലം തൊട്ടേ ഇന്ത്യ മെഡിക്കൽ ഫീൽഡില എപ്പോഴും മുന്നോട്ട് നിൽക്കുന്ന ഒരു ഒരു രാജ്യമാണ് | പണ്ടുകാലം തൊട്ടേ ഇന്ത്യ മെഡിക്കൽ ഫീൽഡിൽ എപ്പോഴും മുന്നോട്ടു നിൽക്കുന്ന ഒരേയൊരു രാജ്യമാണ് |
11,323 | സുഷാരുദ് എന്ന അദ്ദേഹമാണ് നമ്മുടെ ആദ്യമായിട്ട് സർജറിെ തന്നെ കണ്ടുപിടിച്ചത് അദ്ദേഹത്തിന് പറയുന്നത് | സുഷാരുത്ത് എന്ന അദ്ദേഹമാണ് നമ്മുടെ ആദ്യമായിട്ട് സർജറി തന്നെ കണ്ടുപിടിച്ചത് അദ്ദേഹത്തിനെ പറയുന്നത് |
11,324 | സർജറികളുടെ പിതാവ് എന്നാണ് അദ്ദേഹമാണ് പ്ലാസ്റ്റിക് സർജറിയും ഓപ്പൺ തലാമിക് സർജറിയ ഒക്കെ കണ്ടുപിടിച്ചത് | സർജറികളുടെ പിതാവ് എന്നാണ് അദ്ദേഹമാണ് പ്ലാസ്റ്റിക് സർജറിയും ഓപ്പൺ തലാമിക് സർജറി ഒക്കെ കണ്ടുപിടിച്ചത് |
11,325 | അപ്പോൾ അങ്ങനെ ഇരിക്കും ഇപ്പോഴത്തെ മെഡിക്കൽ ഫീൽ്ഡിൻറെ വളർച്ച എന്ന് പറയുന്നത് നമുക്ക് ചിന്തിക്കാൻ കൂടി പറ്റാത്ത രീതിയിലാണ് | അപ്പോൾ അങ്ങനെയിരിക്കേ ഇപ്പോഴത്തെ മെഡിക്കൽ ഫീൽഡിന്റെ വളർച്ച എന്ന് പറയുന്നത് നമുക്ക് ചിന്തിക്കാൻ കൂടി പറ്റാത്ത രീതിയിലാണ് |
11,326 | ഈയിടെയായിട്ട് വന്നതാണ് റോബോട്ടിക് സർജറിയും പിന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്ും | ഈയിടെ ആയിട്ട് വന്നതാണ് റോബോട്ടിക് സർജറിയും പിന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് |
11,327 | ഉപയോഗിച്ചിട്ടുള്ള ടെലിമെഡിസിൻ പിന്നെ ത്രീ ഡി പ്രിൻറിങ് ആൻഡ് ഇനോവേറ്റീവ് മൂൺ കെയർ ഡിവൈസ് ഒക്കെ | ഉപയോഗിച്ചിട്ടുള്ള ടെലി മെഡിസിൻ പിന്നെ ത്രീ ഡി പ്രിന്റിങ് ആൻ്റ് ഇന്നോവേറ്റീവ് വൂണ്ട് കെയർ ഡിവൈസ് ഒക്കെ |
11,328 | പിന്നെ നമ്മുടെ ആദ്യത്തെ റൊബോട്ടിക് ഇന്ന് റൊബോട്ടിക് സർജറിയും വന്നിട്ടുണ്ട് ഇതൊക്കെ നമ്മള് | പിന്നെ നമ്മളെ ആദ്യത്തെ റോബോട്ടിക് റോബോട്ടിക് സർജറിയും വന്നിട്ടുണ്ട് ഇതൊക്കെ നമ്മൾ |
11,329 | നമ്മളെ ഒരുപാട് മുന്നോട്ട് എത്തിക്കുന്ന രീതിയിലാണ് ഇന്ത്യൻ മെഡിക്കൽ ഫീൽഡ് വളർന്ന് വന്നിട്ട വന്നിട്ടുള്ളത് അതേപോലെ ഈ കോവിഡ് സമയത്തിലെ കോവി | നമ്മള് ഒരുപാട് മുന്നോട്ട് എത്തിക്കുന്ന രീതിയിലാണ് ഇന്ത്യൻ മെഡിക്കൽ ഫീൽഡ് വളർന്നു വന്നിട്ടുള്ളത് അതേപോലെ ഈ കോവിഡ് സമയത്തിലെ |
11,330 | കോവിൻ ആപ്പ് ഈ ആപ്പ് ഉപയോഗിച്ച് ചെയ ആപ്പ് ഉപയോഗിക്കുന്ന മൂലം നമുക്ക് ഒരുപാട് നല്ല ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ട് അതുപോലെ ഇത് വളരെ യൂസ്ഫൾ ആയ ഒരു ആപ്പായിരുന്നു | കോവിൻ ആപ്പ് ഈ ആപ്പ് ഉപയോഗിച്ച് ആപ്പ് ഉപയോഗിക്കുന്നതുമൂലം നമുക്കൊരുപാട് നല്ല ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ട് അതുപോലെ ഇത് വളരെ യൂസ്ഫുൾ ആയ ഒരു ആപ്പായിരുന്നു |
11,331 | രജിസ്ട്രേഷൻ ചെയ്യാനും അതുപോലെ അപ്പോയിൻമെന്റ് എടു അപ്പോയിന്മെൻറ് എടുക്കാനും പിന്നെ ആ അപ്പോയിൻമെൻറ് എടുത്തത് നമുക്കിപ്പോൾ ഷെഡ്യൂൾ ചെയ്യണെങ്കിൽ ഷെഡ്യൂൾ ചെയ്യാനും പിന്നെ ഐഡന്റിറ്റി വെരിഫിക്കേഷൻ ചെയ്യാനും | രജിസ്ട്രേഷൻ ചെയ്യാനും അതുപോലെ അപ്പോയിൻമെന്റ് അപ്പോയിൻമെന്റ് എടുക്കാനും പിന്നെ അപ്പോയിൻമെന്റ് എടുത്ത് നമുക്കിപ്പോൾ ഷെഡ്യൂള് ചെയ്യണമെങ്കിൽ ഷെഡ്യൂൾ ചെയ്യാനും പിന്നെ ഐഡന്റിറ്റി വെരിഫിക്കേഷൻ ചെയ്യാനും |
11,332 | അപ്പോൾ വാക്സിന് വാക്സിനേഷനും പിന്നെ അതിൻ്റെ സർട്ടിഫിക്കറ്റൊക്കെ തന്നെ ഈ ആപ്പിൽ നമുക്ക് കിട്ടും അതുപോലെ നമ്മൾ | ഇപ്പോൾ വാക്സിൻ വാക്സിനേഷൻ പിന്നെ അതിന്റെ സർട്ടിഫിക്കറ്റ് ഒക്കെ തന്നെ ഈ ആപ്പിൽ നമുക്ക് കിട്ടും അതുപോലെ നമ്മള് |
11,333 | നമ്മള എത്ര പേര് വാക്സിന എടുത്തു ആ എല്ലാ മെമ്പേഴ്സിൻ്റെയും വാക്സിനേഷൻ സർട്ടിഫിക്കറ്റും ഇത് ഈ ആപ്പിൽ തന്നെ നമുക്ക് അവൈലബിൾ ആയിട്ടുണ്ടാകും | നമ്മള് എത്ര പേര് വാക്സിനെടുത്തു അത് എല്ലാ മെമ്പേഴ്സിന്റെയും വാക്സിനേഷൻ സർട്ടിഫിക്കറ്റും ഇത് ഈ ആപ്പിൽ തന്നെ നമുക്ക് അവൈലബിളായിട്ടുണ്ടാവും |
11,334 | ഈ സമയത്ത് ഈ ആപ്പ് കൊണ്ടുവന്നത് നമുക്ക് ഏറ്റവും കൂടുതൽ ഉപകാരവും എളുപ്പവും ആക്കി മാറ്റി നമ്മുടെ ജീവിത ശൈലി തന്നെ കുറച്ചും കൂടി എളുപ്പം ആക്കി മാറ്റി ഇത് ഈ സമയത്ത് ഇങ്ങനെ ഒരു ആപ്പ് രൂപീകരിച്ചത് നമ്മുടെ നമുക്ക് ഏറ്റവും ഉപകാരമായമായിട്ട് എനിക്ക് തോന്നി | ഈ സമയത്ത് ഈ ആപ്പ് കൊണ്ടുവന്നത് നമുക്ക് ഏറ്റവും കൂടുതൽ ഉപകാരവും എളുപ്പവും ആക്കി മാറ്റി നമ്മുടെ ജീവിതശൈലിയെ തന്നെ കുറച്ചുകൂടി എളുപ്പം ആക്കി മാറ്റി ഇത് ഈ സമയത്ത് ഇങ്ങനെ ഒരു ആപ്പ് രൂപീകരിച്ചത് നമ്മുടെ നമുക്ക് ഏറ്റവും ഉപകാരമായിട്ട് എനിക്ക് തോന്നി |
11,335 | ഗോപിക ദേവപ്രിയ ഋതുദേവ് നന്ദുശ്രീജ | ഗോപിക ദേവപ്രിയ ഋതുദേവ് നന്ദു ശ്രീജ |
11,336 | എനിക്ക് ഒരു ജാക്കറ്റ് ആവശയമുണടോ | എനിക്ക് ഒരു ജാക്കറ്റ് ആവശ്യമുണ്ടോ |
11,337 | എൻ്റെ ഉപജീവനമാർഗ്ഗം വെളിച്ചെണ്ണ ഉണ്ടാക്കലാണ് വെളിച്ചെണ്ണ എക്സ്പെല്ലറിലാണ് ആട്ടി ഉണ്ടാക്കുന്നത് അതിന് എനിക്ക് വൈദ്യുതി ആവശ്യമാണ് വൈദ്യുതി മുടങ്ങുന്ന സമയത്ത് മെഷീൻ പ്രവർത്തിപ്പിക്കാൻ പറ്റുന്നില്ല | എൻ്റെ ഉപജീവന മാർഗ്ഗം വെളിച്ചെണ്ണ ഉണ്ടാക്കലാണ് വെളിച്ചെണ്ണ എക്സ്പെല്ലറിലാണ് ആട്ടിയുണ്ടാക്കുന്നത് അതിന് എനിക്ക് വൈദ്യുതി ആവശ്യമാണ് വൈദ്യുതി മുടങ്ങുന്ന സമയത്ത് മെഷീൻ പ്രവർത്തിപ്പിക്കാൻ പറ്റുന്നില്ല |
11,338 | വൈദ്യുതി മുടങ്ങിപ്പയാൽ കുറേ ദിവസം അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷമേ വരാറ | വൈദ്യുതി മുടങ്ങിപ്പോയാൽ കുറേ ദിവസം അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷമേ വരാറുള്ളൂ |
11,339 | ആ ഞാൻ എൻ്റെ മെഷീൻ പ്രവർത്തിക്കാൻപറ്റാതെ വളരെ വിഷമത്തിലാകും | ആ സമയത്ത് ഞാൻ എൻ്റെ മെഷീൻ പ്രവർത്തിക്കാൻ പറ്റാതെ വളരെ വിഷമത്തിലാകും |
11,340 | എനിക്ക് ജനറേറ്ററോ അല്ലെങ്കിൽ വേറെ എന്തെങ്കിലും മെഷ വൈദ്യുതി ഉൽപാദിപ്പിക്കുന്ന എന്തെങ്കിലും മെഷീനോ ഉണ്ട വാങ്ങാനുള്ള സാമ്പത്തിക ശേഷിയും ഇില്ല അത് കാരണം വൈദ്യുതിയെ മാത്രം ആശ്രയിച്ചാണ് ഞാനും എൻ്റെ കുടുംബവും ജീവിക്കുന്നത് | എനിക്ക് ജനറേറ്ററോ അല്ലെങ്കിൽ വേറെ എന്തെങ്കിലും മെഷീനോ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന എന്തെങ്കിലും മെഷീനോ വാങ്ങാനുള്ള സാമ്പത്തിക ശേഷിയും ഇല്ല അത് കാരണം വൈദ്യുതിയെ മാത്രം ആശ്രയിച്ചാണ് ഞാനും എൻ്റെ കുടുംബവും ജീവിക്കുന്നത് |
11,341 | കേരള തമിഴ്നാട് കർണാടക ആന്ധ്ര ഗോവ | കേരള തമിഴ്നാട് കർണാടക ആന്ധ്ര ഗോവ |
11,342 | മത്സ്യങ്ങള് തന്നെ ഒരുപാട് വെറൈറ്റീസ് ഒരുപാട് ഇനങ്ങള മത്സ്യങ്ങളുണ്ട് ഇപ്പോൾ നോക്കുകയാണെങ്ക അല മത്തി അതുപോലെ തന്നെ കട്ട്ല ജിലേപ്പി കരിമീൻ അങ്ങനെ ഒരുപാട് തരത്തിലുള്ള മത്സ്യങ്ങളുണ്ട് | ആ മത്സ്യങ്ങള് തന്നെ ഒരുപാട് വെറൈറ്റീസ് ഒരുപാട് ഇനങ്ങള് മത്സ്യങ്ങള് ഉണ്ട് ഇപ്പോൾ നോക്കാണേ അയല മത്തി അതുപോലെ തന്നെ കട്ട്ല ജിലേബി കരിമീൻ അങ്ങനെ ഒരുപാട് തരത്തിലുള്ള മത്സ്യങ്ങള് ഉണ്ട് |
11,343 | പൊതുവെ എല്ലാവരും മത്സ്യങ്ങള് വറുത്തിട്ടും മറ്റു കാര്യങ്ങള നല്ല ടേസ്റ്റും മറ്റു കാര്യങ്ങള നോക്കുമ്പോൾ കൂടുതലും വറുക്കാറുള്ളത് ഫ്രൈ ചെയ്യാറുള്ളത് പിന്നെ കറിയും മറ്റു കാര്യങ്ങളും പുളിയിട്ടും വെക്കാറുണ്ട് | പൊതുവേ എല്ലാവരും മത്സ്യങ്ങള് വറുത്തിട്ടും മറ്റു കാര്യങ്ങള് നല്ല ടേസ്റ്റും മറ്റു കാര്യങ്ങള് നോക്കുമ്പോൾ കൂടുതലും വറുക്കാനുള്ളത് ഫ്രൈ ചെയ്യാറുള്ളത് പിന്നെ കറിയും മറ്റു കാര്യങ്ങളും പുളിയിട്ടും വെക്കാറുണ്ട് |
11,344 | അപ്പോൾ സാധാരണ ആളുകളൾ ഇഷ്ടപ്പെടുന്നത് സാധാരണ രീതിയിലുള്ള മത്സ്യങ്ങളാണ് കരിമീൻായിക്കോട്ടെ അഐല മത്തി ഇതൊക്കെ സാധാരണ ആൾക്കാർക്ക് ലഭ്യമാകുന്ന മത്സ്യങ്ങളാണ് അതുപോലെ തന്നെ അത്ര വിലയും അത്ര ഇല്ലാത്ത മത്സ്യങ്ങളാണ് അപ്പോൾ ഇവയൊക്കെ പല സ്ഥലങ്ങളില പല പേരുകളിലാണ് അറിയപ്പെടണ പല പേരുകളിൽ അറിയപ്പെടുന്നത്ത് | അപ്പോൾ സാധാരണ ആളുകള് ഇഷ്ടപ്പെടുന്ന സാധാരണ രീതിയിലുള്ള മത്സ്യങ്ങളാണ് കരിമീൻ ആയിക്കോട്ടെ അയല മത്തി ഇതൊക്കെ സാധാരണ ആൾക്കാർക്ക് ലഭ്യമാകുന്ന മത്സ്യങ്ങളാണ് അതുപോലെ തന്നെ അത്ര വെലയും അത്ര ഇല്ലാത്ത മത്സ്യങ്ങളാണ് അപ്പോ ഇവയൊക്കെ പല സ്ഥലങ്ങളില് പല പേരുകളിലാണ് അറിയപ്പെടണത് പ പല പേരുകളിലാണ് അറിയപ്പെടണത് |
11,345 | പൊതുവേ അങ്ങനെ ഇപ്പോൾ അഐല മത്തി ഇതൊക്കെയാണ് സാധാരണ ആളുകൾ കഴിക്കാറുള്ളത് | പൊതുവേ അങ്ങനെ ഇപ്പോൾ അയല മത്തി ഇതൊക്കെയാണ് സാധാരണ ആളുകൾ കഴിക്കാറുള്ളത് |
11,346 | ആയിരം രണ്ടായിരം | ആയിരം രണ്ടായിരം |
11,347 | എട്ടായിരം പത്തായിരം പന്ത്രണ്ടായിരം | എട്ടായിരം പത്തായിരം പന്ത്രണ്ടായിരം |
11,348 | നമുക്കൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കില് അതായത് പിന്നെ ആരാധനക്കൊക്കെ അനിച്ചിരിക്കുന്ന ഒരുപാട് സാംസ്കാരിക അനുഷ്ഠാനങ്ങളൊക്കെുണ്ട് അതായത്ന്ന് വെച്ചിട്ടുണ്ടെങ്കിൽ ഓര ഓരോ ജാതിക്കാർക്കും ഓരോ അനുഷ്ഠാനങ്ങളും ഓരോ കാര്യങ്ങളൊക്കെയാണ് ഇപ്പോ നമുക്ക് അമ്പലത്തിലെ കാര്യങ്ങള തന്നെ പറയാം അവർക്ക് അവിടെന്ന് വെച്ചിട്ടുണ്ടെങ്കിൽ ചിലമ്പലങ്ങളുടെ താലപ്പൊലി | നമുക്കൊക്കെ എന്ന് വെച്ചിട്ടുണ്ടെങ്കിൽ അതായത് പിന്നെ ആരാധനയ്ക്കൊക്കെ അനുചരിക്കുന്ന ഒരുപാട് സംസ്കാരവും അനുഷ്ഠാനങ്ങളും ഒക്കെ ഉണ്ട് അതായതെന്നുവെച്ചാൽ ഓരോ ഓരോ ജാതിക്കാർക്കും ഓരോ അനുഷ്ഠാനങ്ങളും ഓരോ കാര്യങ്ങളൊക്കെയുണ്ട് ഇപ്പോൾ നമുക്ക് അമ്പലത്തിലെ കാര്യങ്ങള് തന്നെ പറയാം അവർക്ക് അവിടെയെന്നു വെച്ചിട്ടുണ്ടെങ്കിൽ ചില അമ്പലങ്ങളിൽ താലപ്പൊലി |
11,349 | പിന്നെ ചില അമ്പലങ്ങളിൽ നല്ല ഉത്സവമായിരിക്കും ചില അമ്പലങ്ങളിൽ തിറ മഹോത്സവമായിരിക്കും തിറ മഹോത്സവ എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക അതില വെള്ളാട്ടുണ്ടാകും അത കഴിഞ്ഞിട്ട് അത് കഴിഞ്ഞിട്ട് പിറ്റേന്ന് അതായത് വെള്ളാട്ട് കഴിഞ്ഞ ഉടനെ നമുക്ക് വെച്ചിട്ടുണ്ടെങ്കിൽ തിറ | പിന്നെ ചില അമ്പലങ്ങളിൽ നല്ല ഉത്സവം ആയിരിക്കും ചില അമ്പലങ്ങളിൽ തിറമഹോത്സവം ആയിരിക്കും തിറ മഹോത്സവം എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതിൽ വെള്ളാട്ടമുണ്ടാകും അതുകഴിഞ്ഞിട്ട് അതുകഴിഞ്ഞിട്ട് പിറ്റേന്ന് അതായത് വെള്ളാട്ട് കഴിഞ്ഞയുടനെ നമുക്ക് വെച്ചിട്ടുണ്ടെങ്കിൽ തിറ |
11,350 | അതായത് പിറ്റേ ദിവസം തിറ അതിൻ്റെ എല്ലാത്തിൻ്റെേയും വെള്ളാട്ട് കഴിഞ്ഞതിന് ശേഷം മാത്രമേ തിറയൊക്കെ നടക്കുകയുള്ളൂ അതുപോലെ തന്നെ ഇപ്പോൾ മഹോത്സവമെന്ന് പറഞ്ഞാൽ വലിയ വലിയ മഹോത്സവങ്ങള കാര്യങ്ങളും ഇപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം | അത് പിറ്റേ ദിവസം തിറ അതിൻ്റെ എല്ലാത്തിൻ്റേയും വെള്ളാട്ട് കഴിഞ്ഞതിന് ശേഷം മാത്രമേ തിറയൊക്കെ നടക്കുകയുള്ളു അതുപോലെ തന്നെയിപ്പോൾ മഹോത്സവം എന്ന് പറഞ്ഞാൽ വല്യ വല്യ മഹോത്സവവും കാര്യങ്ങളും ഇപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം |
11,351 | തൃശ്ശൂർ പൂരം ഒരു വലിയൊരു മഹോത്സവം തന്നെയാണ്ന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് കേരളത്തിലെ മുഴുവൻ ആൾക്കാരും തൃശ്ശൂർ പൂര സമയത്ത് നമുക്ക് അവിടെ | തൃശൂർ പൂരം ഒരു വലിയ ഒരു മഹോത്സവം തന്നെ ആണ് എന്നുവെച്ചിട്ടുണ്ടെങ്കിൽ നമ്മള് കേരളത്തിന് മുഴുവൻ ആൾക്കാരും തൃശൂർ പൂരം സമയത്ത് നമുക്ക് അവിടെ |
11,352 | അതായത് കൂടുതല ഒരു അറുപത് ശതമാനം ആൾക്കാര നമ്മൾ തൃശ്ശൂർ പൂരത്തിന് പോകുന്നവരാണ് കൂടുതലായിട്ടുള്ളത് അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഓരോ സ്ഥലത്തും ഓരോ അനുഷ്ഠാനങ്ങളും ഓരോ ആചാരങ്ങളും ആരുന്നു | അതിൽ കൂടുതലൊരു അറുപത് ശതമാനം ആൾക്കാരും നമ്മള് തൃശൂർ പൂരത്തിന് പോകുന്നവരാണ് കൂടുതലായിട്ടുള്ളത് അപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഓരോ സ്ഥലത്തും ഓരോ അനുഷ്ഠാനങ്ങളും ഓരോ ആചാരങ്ങളും ആണ് |
11,353 | എന്ന് വെച്ചിട്ടുണ്ടെങ്കിൽ ചില സ്ഥലത്തൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അങ്ങനെ നമുക്ക് വേണമെങ്കിൽ പറയാം ഓരോ സ്ഥലങ്ങളിലും ഓരോ വ്യത്യസ്ത തരമായിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളാണ് | എന്ന് വെച്ചിട്ടുണ്ടെങ്കിൽ ചില സ്ഥലത്തൊക്കെ എന്ന് വെച്ചിട്ടുണ്ടെങ്കിൽ അങ്ങനെ നമുക്ക് വേണമെങ്കിൽ പറയാം ഓരോ സ്ഥലങ്ങളിലും ഓരോ വ്യത്യസ്തതരമായിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് |
11,354 | വീട്ടുമറ്റത്തേക്കോ പൂന്തോട്ടത്തിലേക്കോൊക്കെ പക്ഷികളെ ആകർഷിക്കുന്നതിന് പിന്നെ എ വെച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പം അതായത് ചില പക്ഷികള ഇപ്പോൾ നമ്മളിപ്പോ ഞാനൊരു ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ടുണ്ടായിരുന്നു ഒരു ചേട്ടനും ചേച്ചിയും അതായത് | വീട്ടുമുറ്റത്തേക്കോ പൂന്തോട്ടത്തിലേക്കൊക്കെ പക്ഷികളെ അകർഷിക്കുന്നതിന് പിന്നെന്നെച്ച്ട്ട്ണ്ടങ്കില് നമ്മക്കിപ്പം അതായത് ചില പക്ഷികള് ഇപ്പോൾ നമ്മളിപ്പോ ഞാനൊര് ഇൻസ്റ്റാഗ്രാമില് കണ്ടിട്ട്ണ്ടായിരുന്നു ഒരു ചേട്ടനും ചേച്ചിയും അതായത് |
11,355 | ഒരു അതായത് ഒരു ദിവസം ഒരു തത്ത വന്നു അപ്പോൾ അവരെന്ത് ചെയ്തു കുറച്ച് നെല്ലോ അരിയോ അങ്ങനത്തെ കാര്യങ്ങളൊക്കെ തത്തയ്ക്ക ഇട്ട് കൊടുത്തു അപ്പോൾന്ന പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ പിന്നെ പിറ്റേ ദിവസം അതേപോലെ അത് വന്നു അപ്പോൾ | ഒരു ത അതായത് ഒരു ദിവസം ഒരു തത്ത വന്നു അപ്പോൾ അവരെന്തെയ്തു കുറച്ച് നെല്ലോ അരിയോ അങ്ങനത്തെ കാര്യങ്ങളൊക്കെ തത്തക്കിട്ട് കൊടുത്തു അപ്പോൾ പിന്നെ പിന്നെന്നെച്ച്ട്ടുണ്ടെങ്കിൽ പിറ്റേ ദിവസം അതേപോലെ അത് വന്നു അപ്പം |
11,356 | അവര കുറച്ച് കൂടുതല് ഇട്ട കൊടുക്കാൻ തുടങ്ങി അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പൊ ഒരുപാട് തത്തകള് ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു നൂറ് ഇരുന്നൂറ് ഇരുന്നൂറിലധികം തത്തകളുണ്ട് അപ്പോ ഒരു ദിവസം അതിന് അതായത് ചെറിയൊരു പിന്നെ | അവര് കുറച്ച് കൂടുതല് ഇട്ട് കൊട്ക്കാൻ തുടങ്ങി ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ ഒരുപാട് തത്തകള് ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു നൂറ് ഇരുന്നൂറ് ഇരുന്നൂറിലധികം തത്തകളുണ്ട് അപ്പോൾ ഒരു ദിവസം അതിന് അതായത് ചെറിയൊരു പിന്നെ |
11,357 | പൈപ്പിൻ്റെത് മുറിച്ചിട്ട് അതില് പിന്നെ ഇതിലിങ്ങനെ ഫുഡ്ിങ്ങനെ നിരത്തി വെച്ച അതായത് തക്കാളിയോ ഗാരറ്റോ | പൈപ്പിൻ്റെത് മുറിച്ചിട്ട് അതില് പിന്നെ ഇതിലിങ്ങനെ ഫുഡിങ്ങനെ നിരത്തി വെച്ച് അതായത് താക്കളിയോ കാരറ്റോ |
11,358 | പിന്നെ അരിയോ അങ്ങനെയുള്ളതൊക്കെ വെച്ച കൊടുത്ത് ഇഷ്ടംപോലെ തത്തകളൊക്കെ വരുന്നുണ്ട് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അതക്കെ വലിയ അതായത് അതൊക്കെ അതിനക്കെ ഇൻടറെസ്റ്റ് ഉള്ളവർക്ക് അതൊക്കെ ഭയങ്കര ഇഷ്ടമാണ് എനിക്കും ഭയങ്കര ഇഷ്ടമാണ് അങ്ങനെയൊക്കെ | പിന്നെ അരിയോ അങ്ങനേളളതൊക്കെ വെച്ച് കൊട്ത്ത് ഇഷ്ടം പോലെ തത്തകളൊക്കെ വരുന്നുണ്ട് അപ്പോന്നെച്ച്ട്ടണ്ടെങ്കി അതൊക്കെ വലിയ അതായത് വലിയ ഇൻ്ററെസ്റ്റ് ഉള്ളവർക്ക് അതൊക്കെ ഭയങ്കര ഇഷ്ടമാണ് എനിക്കും ഭയങ്കര ഇഷ്ടമാണ് അങ്ങനെയൊക്കെ |
11,359 | അതായത് എനിക്കിപ്പോൾ വീട്ടുമറ്റത്ത് ഇപ്പം നമ്മുടെ ചെടിയില് തേൻ കുടിക്കാൻ വരുന്ന ചെറിയ ചെറിയ കിളികള് അനെയൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ് നമുക്ക് കണ്ട കണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് ഭയങ്ക രസം തോന്നുന്ന കാര്യങ്ങളാണല്ലോ അതൊക്കെ അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കില് അതായത് ഈ കാക്കകൾക്കൊക്കെ നമ്മളിപ്പോൾ വേനൽക്കാലത്ത്ൊരു തുള്ളി വെള്ളം വെക്കണംമ എന്നൊക്കെ ഇങ്ങനെ | അതായത് എനിക്കിപ്പോൾ വീട്ട് മുറ്റത്ത് ഇപ്പം നമ്മടെ ചെടിയില് തേൻ കുടിക്കാൻ വരുന്ന ചെറി ചെറിയ കിളികള് അയിനേ ഒക്കെ കാണാൻ ഭയങ്കര ഇഷ്ടാണ് നമ്മക്ക് കണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് ഭയങ്കര രസം തോന്നുന്ന കാര്യങ്ങളാണല്ലോ അതൊക്കെ അപ്പോന്നു വെച്ചിട്ടുണ്ടെങ്കിൽ അതായത് ഈ കാക്കകൾക്കൊക്കെ നമ്മളിപ്പോൾ വേനൽകാലത്ത് ഒരു തുള്ളി വെള്ളം വെക്കണം എന്നൊക്കെ ഇങ്ങനെ |
11,360 | ഫോണിലും കാര്യങ്ങളിലൊക്കെ കാണുമ്പോൾ നമ്മളും ഒരു തുള്ളി വെള്ളമൊക്കെ വെക്കാറുണ്ട് കാരണംമെന്ന് വെച്ചാൽ നമ്മളെപ്പലെ തന്നെയാണല്ലോ ഐറ്റിങ്ങക്ക് ദായിക് ദാഹവും | ഫോണിലും കാര്യങ്ങളിലൊക്കെ കാണുമ്പോൾ നമ്മളും ഒരു തുള്ളി വെള്ളൊക്കെ വെക്കാറുണ്ട് കാരണംന്നെച്ചാല് നമ്മളെപ്പോലെതന്നെയാണല്ലോ അയ്റ്റങ്ങയ്ക്കും ദാഹി ദാഹവും |
11,361 | വിശപ്പ്ുകളിലാം ഉള്ളത്ാണല്ലോ | വിശപ്പ് എല്ലം ഉള്ളതാണല്ലോ |
11,362 | കൃഷിക്കും മറ്റും ഞങ്ങളുടെ നാട്ടില് വെള്ളത്തിനെന്ന് പറഞ്ഞാൽ് ഭയങ്കര ക്ഷാമമാണ് വേനൽക്കാലമായാൽ തീരെ വെള്ളം ഉണ്ടാവില്ല കൃഷികൾക്കെല്ലാം ഭയങ്കര ബുദ്ധിമുട്ടാണ് നെൽകൃഷി നെല്ലൊന്നും നടാനേ പറ്റില്ല മഴക്കാല സമയത്താണ് നെല്ല് നടുന്നത് പിന്നെ വാഴക്കൃഷിയെന്ന് പറയുമ്പോൾ വാഴം എപ്പോളും നട അതിൽ വെള്ളം കോരി ഒഴിക്കുന്നതാണ് അതിനും വെള്ളമൊന്നുമില്ല ഇപ്പോൾ | കൃഷിക്കും മറ്റും ഞങ്ങളെ നാട്ടില് വെള്ളത്തിനെന്ന് പറഞ്ഞാല് ഭയങ്കര ക്ഷാമാണ് വേനൽക്കാലായാൽ തീരെ വെള്ളേണ്ടാവില്ല കൃഷികൾക്കെല്ലാം ഭയങ്കര ബുദ്ധിമുട്ടാണ് നെൽക്കൃഷിയെന്ന് നെല്ലൊന്നും നടാനെ പറ്റില്ല മഴക്കാല സമയത്താണ് നെല്ല് നടുന്നത് പിന്നെ വാഴക്കൃഷിയെന്ന് പറയുമ്പം വാഴ എപ്പളും നടും അയില് വെള്ളം കോരി ഒഴിക്കും അതിനും വെള്ളോന്നും ഇല്ല ഇപ്പോ |
11,363 | എല്ലാ എല്ലാ എന്ത് പച്ചക്കറിയാണെങ്കിൽ എന്ത്ണെങ്കിലും വെള്ളം വേണം വെള്ളത്തിന് ഭയങ്കര ബുദ്ധിമുട്ടുള്ള നാടാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഈ ഇതിൽ ഈ വർഷം വെള്ളത്തിന് ഭയങ്കര വരൾച്ചയാണ് വെള്ളംന്ന് പറഞ്ഞ സാധനമില്ല അവിടുന്നെങ്കിലും ലോറിൾ അങ്ങനെയെല്ലാം കൊണ്ട വന്നിട്ടാണ് വെള്ളം കുടിക്കുന്നത് തന്നെ ഒരു തരത്തിലും വെള്ളത്തിന് ഭയങ്കര ബുദ്ധിമുട്ടുള്ള നാടാണ് പിന്നെ | എല്ലാ എല്ലാ എന്ത് പച്ചക്കറിയാണെങ്കിലും എന്ത് നടണങ്കിലും വെള്ളം വേണം വെള്ളത്തിന് ഭയങ്കര ബുദ്ധിമുട്ടുള്ള നാടാണ് ഞങ്ങടെ ഇപ്പഴത്തെ ഈ ഇതില് ഈ വർഷം വെള്ളത്തിന് ഭയങ്കര വരൾ വരൾച്ചയാണ് വെള്ളോന്ന് പറഞ്ഞ സാധനം ഇല്ല അവിടുന്നെങ്ങാനും ലോറീല് അങ്ങനെല്ലാം കൊണ്ടന്നിട്ടാണ് വെള്ളം കുടിക്കുന്നതുതന്നെ ഒരു തരത്തിലും വെള്ളത്തിന് ഭയങ്കര ബുദ്ധിമുട്ടുള്ള നാടാണ് പിന്നെ |
11,364 | പിന്നേന്ന് പറയുമ്പം അങ്ങനെ ജനങ്ങള ഇങ്ങനെ വാഴക്കൃഷി അങ്ങനെയുള്ളതൊക്കെടുുകയള്ളൂ പിന്നെ വേനൽക്കാലായ കുറച്ച് പച്ചക്കറി അങ്ങനെയുള്ള സാധനങ്ങളൊക്കെ നടും അതിനൊക്കെ വെള്ളം കുഴി എവിടെയേങ്കിലും കൊച്ച് കഴച്ചിട്ട് ചിലപ്പം വെള്ളം ഉണ്ടാകും ചിലപ്പം വെള്ളം ഉണ്ടാവില്ല അങ്ങനെയെല്ലാം കുറേ ഉണങ്ങി പോകും പിന്നെ ചില ആൾക്കാർക്കെല്ലാം കുറച്ച് വെള്ളമെല്ലാം കിട്ടും അവരങ്ങനെ കൃഷി നടത്തും | പിന്നേന്ന് പറയുമ്പം അങ്ങനെ ജനങ്ങള് അങ്ങനെ വാഴ വാഴക്കൃഷി അങ്ങിനെയുള്ളതൊക്കെ നടൂള്ളൂ പിന്നെ വേനൽക്കാലായാൽ കുറച്ച് പച്ചക്കറി അങ്ങനെയുള്ള സാധനങ്ങളൊക്കെ നടും അതിനൊക്കെ വെള്ളം കുഴി എവിടെയെങ്കിലും കുഴിച്ചുവെച്ചിട്ട് ചിലപ്പം വെള്ളോണ്ടാവും ചിലപ്പം വെള്ളോണ്ടാവൂല അങ്ങനെയെല്ലാം കുറെ ഒണങ്ങിപ്പോവും പിന്നേ ചെല ആൾക്കാർക്കെല്ലാം കുറച്ച് വെള്ളോല്ലാം കിട്ടും അവരങ്ങിനെ കൃഷി നടത്തും |
11,365 | അങ്ങനെയൊക്കെയാണ് ഭയങ്കര ബുദ്ധിമുട്ടുള്ള ഇതാണ് നമ്മള ജലസേചനംന്ന് പറയുമ്പോൾ ജല ജലംല്ല തൽക്കാലം പറഞ്ഞാല | അങ്ങനെയൊക്കെയാണ് ഭയങ്കര ബുദ്ധിമുട്ടിലാണ് നമ്മടെ ജലസേചനമെന്ന് പറയുമ്പം ജലം ഇല്ല തൽക്കാലം പറഞ്ഞാല് |
11,366 | ഏറ്റവും ഒടുവിൽഈ വർഷം ആദ്യം അതടച്ചു | ഏറ്റവും ഒടുവിൽ ഈ വർഷം ആദ്യം അതടച്ചു |
11,367 | വയനാട് ജില്ലയിൽന്നല്ല കേരളത്തിൽ മൊത്തത്തിൽ തന്നെ കുറേ ഉത്സവങ്ങളൊക്കെ കൊണ്ടാാ കൊണ്ടാടാറുണ്ട് അതായത് വിഷു ഓണം ഈദുൽ ഫിത്തറ് ക്രിസ്മസ് ഇതൊക്കെ ഏകദേശം നമ്മുടെ ഇന്ത്യയിൽ തന്നെ ഏകദേശം എല്ലാവരും | വയനാട് ജില്ലയിൽന്നല്ല കേരളത്തിൽ മൊത്തത്തിൽ തന്നെ കുറെ ഉത്സവങ്ങളൊക്കെ കൊണ്ടാടാ കൊണ്ടാടാറുണ്ട് അതായത് വിഷു ഓണം ഈദുൽഫിത്തറ് ക്രിസ്മസ് ഇതൊക്കെ ഏകദേശം ഇന്ത്യയിൽ തന്നെ ഏകദേശം എല്ലാരും |
11,368 | ആഘോഷിക്കാറുള്ളത് തന്നെയാണ് വയനാട് ജില്ലയിൽന്ന് പറഞ്ഞു കഴിഞ്ഞാല പ്രധാനമായിട്ടും ഉത്സവങ്ങളാണ് അതായത് | ആഘോഷിക്കാറുള്ളത്തന്നെയാണ് വയനാട് ജില്ലയിൽന്ന് പറഞ്ഞ് കഴിഞ്ഞാല് പ്രധാനമായിട്ടും ഉത്സവങ്ങളാണ് അതായത് |
11,369 | ഇപ്പം മാനന്തവാടിന്ന് പറഞ്ഞ സ്ഥലത്ത് വെള്ളൂർക്കാവ് ഉത്സവം അതായത് വയനാട്ടുകാരുടെ മെയിൻ ഉത്സവമാണ് വെള്ളൂർക്കാവ് ഉത്സവം എന്ന് പറഞ്ഞു കഴിഞ്ഞാൽ | ഇപ്പം മാനന്തവാടിന്ന് പറഞ്ഞ സ്ഥലത്ത് വെല്ലൂർകാവ് ഉത്സവം അതായത് വായനാട്ടുകാർടെ മെയിൽ ഉത്സവമാണ് വെള്ളൂർക്കാവ് ഉത്സവംന്ന് പറഞ്ഞുകഴിഞ്ഞാല് |
11,370 | അവിടെ മെയിനായിട്ട് എന്താ പറയുക അവിടുത്തെ ഓരോ ആചാരങ്ങളൊക്കെ ഉണ്ട് അതായത് ആദിവാസികളാണ് അവിടെ കൂടുതലും എന്താ പറയുക ഈ ഇതില് ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നത് അവിടെ എല്ലാവർക്കും പോവാം അതായത് ഇപ്പോ അന്യമതക്കാരാണെങ്കിലും ആരാണെങ്കിലും അവിടെ പോകാം | അവിടെ മെയിനായിട്ട് എന്ത്പറയാ അവിടുത്തെ ഓരോ ആചാരങ്ങളൊക്കെയുണ്ട് അതായത് ആദിവാസികളാണ് അവിടെ കൂടുതലും എന്ത് പറയുക ഈ ഇതില് ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നത് അവിടെ എല്ലാർക്കും പോവാം അതായത് അന്യമതക്കാരാണെങ്കിലും ആരാണെങ്കിലും അവിടെ പോവാം |
11,371 | പിന്നെ ഓണത്തിനെന്ന് പറഞ്ഞാൽ നമ്മള് സാധാരണ പോോലെ പൂക്കളിടുന്നു ഓണത്തപ്പനെ വരവേൽക്കുന്നു പിന്നെ ഓണസദ്യ കഴിക്കുന്നു | പിന്നെ ഓണത്തിനെന്നു പറഞ്ഞാ നമ്മടെ സാധാരണ പോലെ പൂക്കളം ഇടുന്നു ഓണത്തപ്പനെ വരവേൽക്കുന്നു പിന്നെ ഓണസദ്യ കഴിക്കുന്നു |
11,372 | പിന്നെ ഓണക്കളികളുണ്ട് വടം വലി പിന്നെ ബിസ്കറ്റ് അടി അങ്ങനെ ഓരോ കളികളൊക്കെ നമ്മള് നമ്മളെന്ന്താ പറയുക നമ്മൾ ഓരോ സെൻററുകളിലായിട്ട് നടത്തുന്നുണ്ട് | പിന്നെ ഓണക്കളികളുണ്ട് വടംവലി പിന്നെ ബിസ്കറ്റ് കടി അങ്ങനെ ഓരോ കളികളൊക്കെ നമ്മള് നമ്മള് എന്ത് ചെയ്യുക നമ്മള് ഓരോ സെൻറ്ററുകളിലായിട്ട് നടത്തുന്നിണ്ട് |
11,373 | അതിന് നമുക്ക് സമ്മാനങ്ങളും കൊടുക്കുന്നുണ്ട് അതേപോലെയാണ് ക്രിസ്മസും ക്രിസ്മസിന് നമ്മള എങ്ങനെയാണെന്ന് വെച്ചാൽ | അതിന് നമ്മള് സമ്മാനങ്ങളും കൊടുക്കുന്നുണ്ട് അതേപോലെയാണ് ക്രിസ്മസും ക്രിസ്ത്മസിന് നമ്മള് എങ്ങനെയാന്ന് വെച്ചാല് |
11,374 | കേക്ക് മുറിക്കും ഉണ്ണിയേശുവിനെ കാണാൻ വേണ്ടിയിട്ട് രാത്രി അവര് എന്താ പറയുക ക്രിസ്മസ് പാപ്പായൊക്കെ വന്ന് ഉണ്ണിയേശുവിനെ കാണിച്ച് തന്നു നമ്മളെന്തെങ്കിലും ഒരു ദക്ഷിണം കൊടുത്ത കഴിഞ്ഞാൽ അവരങ്ങ് പോകും | കേക്ക് മുറിക്കും ഉണ്ണിയേശുനേ കാണാൻ വേണ്ടിയിട്ട് രാത്രി അവര് എന്താപറയാ ക്രിസ്മസ് പാപ്പ ഒക്കെ വന്ന് ഉണ്ണ് യേശുവിനെ കാണിച്ച് തന്നു നമ്മൾ എന്തെങ്കിലും ഒരു ദക്ഷിണ കൊടുത്ത് കഴിഞ്ഞ ആവരങ് പോവും |
11,375 | അത് കരോൾന്ന് പറയും അതിന് അതേപോലെയുള്ള ആചാരങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട് ദീപാവലി നടത്തുന്നുണ്ട് ദീപാവലിന്ന് പറഞ്ഞാൽ് നമ്മള് ദീപങ്ങള കത്തി വെച്ച് വെച്ചിട്ട് നമ്മളെന്ത് ചെയ്യാം | അത് കരോൾന്ന് പറയും അയിന് അതേപോലെയുള്ള ആചാരങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട് ദീപാവലി നടത്തുന്നുണ്ട് ദീപാവലീന്ന് പറഞ്ഞാല് നമ്മള് ദീപങ്ങള് കത്തിച്ച് വെച്ചിട്ട് നമ്മളെന്തേയ്യാ |
11,376 | ദീപംന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ നമുക്ക് എന്താ പറയുക നമ്മളെ അഗ്നിദേവനാണ് അഗ്നിദേവനെ കത്തിച്ച വെച്ച് എന്താ പറയുക ദീപാവലി കൊണ്ടാടുന്നുണ്ട് അതിന് ആ സമയത്ത് തന്നെ പടക്കവും പൊട്ടിക്കും നമ്മളിങ്ങനെ ആകശത്തേക്ക് പടക്കം പൊട്ടിക്കും വിഷുവിനും അതേപോലെ തന്നെ | ദീപംന്ന് പറഞ്ഞ് കഴിഞ്ഞാ തന്നെ നമുക്ക് എന്താപറയാ നമ്മുടെ അഗ്നിദേവൻ ആണ് അഗ്നിദേവനെ കത്തിച്ച് വെച്ച് എന്താപറയാ ദീപാവലി കൊണ്ടാടുന്നുണ്ട് അതിന് ആ സമയത്ത് തന്നെ പടക്കോം പൊട്ടിക്കും നമ്മളിങ്ങനെ ആ ദിവസത്തേക്ക് പടക്കം പൊട്ടിക്കും വിഷുനും അതേപോലെത്തന്നെ |
11,377 | കണി കാണുക അതായത് കൃഷ്ണൻ്റെ വിഗ്രഹം കണി കാണൽ് നമ്മൾ രാവിലെ ഒരു നാല് മണിയാകുമ്പോൾ എണീറ്റിട്ട് | കണി കാണുക അതായത് കൃഷ്ണൻ്റെ വിഗ്രഹം കണി കാണല് നമ്മള് രാവിലെ ഒരു നാല് മണിയാകുമ്പോ എണീറ്റിട്ട് |
11,378 | കൃഷ്ണൻ്റെ അടുത്ത് പോയി നമ്മള് കണ്ണടച്ച് പോയിട്ട് നിന്നിട്ട് കണി കാണുന്നതിനെയാണ് ഈ വിഷു വിഷുക്കണി എന്നൊക്കെ പറയും അപ്പം വിഷുവിന് കൈനീട്ടം കിട്ടും പിന്നെ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള ചെയ്യാറുണ്ട് | കൃഷ്ണൻ്റെ അടുത്ത് പോയി നമ്മള് കണ്ണടച്ച് പോയിട്ട്നിന്നിട്ട് കണികാണുന്നതിനെയാണ് ഈ വിഷു വിഷുക്കണി എന്നൊക്കെ പറയും അപ്പം വിഷുവിന് കൈനീട്ടം കിട്ടും പിന്നെ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള് ചെയ്യാറുണ്ട് |
11,379 | രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനു വേണ്ടി | രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ പോഷകാഹാരക്കുറവ് പരിഹരിയ്ക്കുന്നതിനു വേണ്ടി |
11,380 | നമ്മുടെ പ്രധാനമന്ത്രി അധ്യക്ഷനായുള്ള മന്ത്രിസഭ കഴിഞ്ഞ ബുധനാഴ്ച രൂപീകരിച്ച ഒരു പദ്ധതിയാണ് പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മൺ പദ്ധതി | നമ്മുടെ പ്രധാനമന്ത്രി അധ്യക്ഷനായിട്ടുള്ള മന്ത്രി സഭ കഴിഞ്ഞ ബുധനാഴ്ച രൂപീകരിച്ച ഒരു പദ്ധതിയാണ് പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മൺ പദ്ധതി |
11,381 | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ ആരംഭിച്ച മിഡ് ഡേ മീൽ അതായത് വിദ്യാർത്ഥികൾക്ക് ചൂട് ഭക്ഷണം നൽകുന്ന മിഡ് ഡേ മീൽ എന്ന പരിപാടിയുടെ പുനർനാമകരണമാണ് പ്രധാനമന്ത്രി പ്രധാൻ പോഷൺ ശക്തി നിർമ്മാണ എന്നുള്ള | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ ആരംഭിച്ച മിഡ് ഡേ മീൽ അതായത് വിദ്യാർത്ഥികൾക്ക് ചൂട് ഭക്ഷണം നൽകുന്ന മിഡ് ഡേ മീൽ എന്ന പരിപാടിയുടെ പുനർ നാമകരണമാണ് പ്രധാനമന്ത്രി പ്രധാൻ പോഷൺ ശക്തി നിർമ്മാൺ എന്നുള്ള |
11,382 | പുതിയ പദ്ധതിയിൽ രണ്ടായിരത്തി ഇരുപത്തൊന്ന് ഇരുപത്തി രണ്ട് മുതൽ രണ്ടായിരത്തി ഇരുപത്തഞ്ച് ഇരുപത്താറ് വരെയുള്ള അഞ്ച് വർഷത്തേക്കുള്ള കാലയളവിൽ | പുതിയ പദ്ധതിയിൽ രണ്ടായിരത്തി ഇരുപത്തിയൊന്ന് ഇരുപത്തിരണ്ട് മുതൽ രണ്ടായിരത്തി ഇരുപത്തി അഞ്ച് ഇരുപത്തിയാറ് വരെയുള്ള അഞ്ച് വർഷത്തേയ്ക്കുള്ള കാലയളവിൽ |
11,383 | ഒന്നര ലക്ഷം കോടി രൂപയാണ് ഈ കഴിഞ്ഞ ബജറ്റിൽ ഈ പ്രധാൻ | ഒന്നര ലക്ഷം കൂടി രൂപയാണ് ഈ കഴിഞ്ഞ ബജറ്റിൽ ഈ പ്രധാൻ |
11,384 | മന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ളത് അതിൽ തന്നെ ഭക്ഷ്യധാന്യങ്ങൾക്കായി നാലപ്പത്തഞ്ചായിരം കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ മാറ്റി വെച്ചിട്ടുള്ളത് കുട്ടികളിലുള്ള | മന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതിയ്ക്കായി നീക്കി വെച്ചിട്ടുള്ളത് അതിൽ തന്നെ ഭക്ഷ്യ ധാന്യങ്ങൾക്കായി നാ ൽപ്പത്തഞ്ചായിരം കോടി രൂപയാണ് കേന്ദ്ര മന്ത്രി സഭ മാറ്റിവെച്ചിട്ടുള്ളത് കുട്ടികളിലുള്ള |
11,385 | പോഷകാഹാരക്കുറവ് പരിഹരിച്ച് എല്ലാവരെയും പോഷകാഹാരം നൽകി അവർക്ക് കൃത്യമായ ഒ ഒരു ആരോഗ്യം നൽകാൻ വേണ്ടിയിട്ട് രാജ്യത്ത് നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മൺ പദ്ധതി | പോഷകാഹാരക്കുറവ് പരിഹരിച്ച് എല്ലാവരെയും പോഷകാഹാരം നൽകി അവർക്ക് കൃത്യമായ ഒരാരോഗ്യം നൽകാൻ വേണ്ടിയിട്ട് രാജ്യത്ത് നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതി |
11,386 | ജന്മദിനത്തിനായാലും വിവാഹത്തിനായാലും നമ്മളിപ്പോൾ സാധാരണ വീട്ടുകരുമായിട്ട് ആഘോഷിക്കാൻ വീട്ടുകാരും നാട്ടുകാരും നമ്മളിപ്പോൾ നമ്മുടെ സ്ഥലങ്ങളിലൊക്കെ ആണെങ്കിൽ നാട്ടുകാരെ നമ്മുടെ അയൽവാസികള് ബന്ധുക്കള് ബന്ധത്രാധികള് അങ്ങനെയുള്ളവരെയൊക്കെ കൂട്ടി നമ്മള് നമ്മുടേതായ രീതിയില ഒരു ഫങ്ഷൻ പോലെ വെച്ചിട്ടാണ് സാധാരണ ഇത് ചെയ്യാറ് | ആ ജന്മദിനത്തിനായാലും വിവാഹത്തിനായാലും നമ്മളിപ്പോൾ സാധാരണ വീട്ടുകാരുമായിട്ട് ആഘോഷിക്കുക വീട്ടുകാരും നാട്ടുകാരും നമ്മളിപ്പോൾ നമ്മുടെ സ്ഥലങ്ങളിലൊക്കെയാണെങ്കിൽ നാട്ടുകാര് നമ്മുടെ അയൽവാസികള് ബന്ധുക്കള് ബന്ധുമിത്രാതികള് അങ്ങനുള്ളവരെയൊക്കെ കൂട്ടി നമ്മള് നമ്മടേതായ രീതിയിലൊരു ഫംഗ്ഷൻ പോലെ വെച്ചിട്ടാണ് സാധാരണ ഇത് ചെയ്യാറ് |
11,387 | അപ്പോൾ അതിലൊരു എന്താ പറയുക നമുക്ക് ഒരു സന്തോഷം നമുക്കും നമ്മുടെ വീട്ടുകാർക്കും നല്ല രീതിയിലൊരു സന്തോഷം കൊടുക്കുക എന്നാണ് | അപ്പൊൾ അതിലൊര് എന്താ പറയുക നമുക്ക് ആ ഒര് സന്തോഷം നമുക്കും നമ്മുടെ വീട്ടുകാർക്കും നല്ലരീതിയിലൊരു സന്തോഷം കൊടുക്കാന്നാണ് |
11,388 | ഇതുകൊണ്ട് എന്തുകൊണ്ട് ഉദ്ദേശിക്കുന്നത് പിന്നെ നമ്മുടേതായ ഒരു പ്രോഗ്രാം അതായത് നമ്മുടെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങായതുകൊണ്ട് പുറമേ ഉുള്ളവരെയും വിളിച്ച് അവരെയും കൂടെ ഒന്ന് ഇതിൽ പങ്കെടുപ്പിക്കുന്നത് കൊൊണ്ട് അവർക്കരു സന്തോഷയിക്കോട്ടെെന്ന് കതി അതായത് അവരുടെ ഒരു സ അവരുടെ ഒരു സാമീപത്തിലാണ് നമ്മള ഈ പ്രോഗ്രാം വെക്കുന്നത് | അതുകൊണ്ട് എന്തുകൊണ്ടും ഉദ്ദേശിക്കുന്നത് പിന്നെ നമ്മടേതായൊരു പ്രോഗ്രാം അതായത് നമ്മടെ വീട്ടിൽ നടക്കുന്നൊരു ചടങ്ങായതുകൊണ്ട് പുറമേയുള്ളവരെയും വിളിച്ച് അവരെയും കൂടെ ഒന്ന് ഇതില് പങ്കെടുപ്പിക്കുന്നത് കൊണ്ട് അവർക്കൊരു സന്തോഷായിക്കോട്ടെ എന്ന് കരുതി അതായത് അവരുടെ ഒര് സ അവരുടെ ഒരു സാമീപ്യത്തിലാണ് നമ്മളീ പ്രോഗ്രാമ് വെക്കുന്നത് |
11,389 | അപ്പോ അവരുടേതായ കുറേ നേട്ടങ്ങള നമുക്ക ഇത കൊൊണ്ട് ലഭിക്കും അവരുടേതായ കുറേ കാഴ്ചപ്പാടുകള് ഇതിനകത്ത് അവർക്ക് നമ്മളെ കാണാനും നമ്മളോട് നമുക്ക് ഇത്ര ഇതാണ് നമ്മുടെ വിവാഹം നമ്മുടെ ജന്മദിനം നമുക്ക് ജന്മദിനമാണെങ്കിൽ നമുക്ക് എത്ര വയസ്സായിരുന്നു അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവർക്ക അറിയാനും പിന്നെ വിവാഹമാണെങ്കിൽ നമ്മുടെ ഭാവി | അപ്പ അവരടെതായ കൊറേ നേട്ടങ്ങള് നമ്മക്ക് ഇതുംകൊണ്ട് ലഭിക്കും അവർടേതായ കുറെ കാഴ്ചപ്പാടുകള് ഇതിനകത്ത് അവർക്ക് നമ്മള് കാണാനും നമ്മളോട് നമുക്ക് ഇത്ര ഇതാണ് നമ്മടെ വിവാഹം നമ്മുടെ ജന്മദിനം നമുക്ക് ജന്മദിനം ആണെങ്കിൽ നമ്മൾക്കെത്ര വയസായിന്നോ അങ്ങനുള്ള കാര്യങ്ങളൊക്കെ അവർക്കറിയാനും പിന്നെ വിവാഹാണെങ്കിൽ നമ്മടെ ഭാ ഭാവി |
11,390 | എന്താ പറയുക ഇപ്പോൾ വധുവാണെങ്കിലും അരനാണെങ്കിലും അവരെ പറ്റിയൊക്കെ കൂടുതൽ അറിയാനും വേണ്ടിയിട്ട് അവർക്കിതൊരു വലിയ ഉപ ഇതാണ് | എന്താ പറയുക ഇപ്പൊൾ വധുവാണെങ്കിലും വരനാണെങ്കിലും അവരെപ്പറ്റിയൊക്കെ കൂടുതൽ അറിയാനും വേണ്ടിയിട്ട് അവർക്കിതൊരു വലിയ ഉപ ഇതാണ് |
11,391 | അനുഭവമാണ് പിന്നെ എന്താ പറയുക പിന്നെ ആഘോഷിക്കുന്നതൊക്കെ കാരണം ഇവർക്ക് നല്ലൊരു അനുഭവം കാരണം നമുക്കൊരു എന്താ പറയുക സന്തോഷമാണ് അതാണ് ഇതിനകത്ത് മെയിൻ എന്താ പറയുക ഏറ്റവും വലിയ കാര്യമായിട്ട് ഞാൻ കരുതുന്നത് | അനുഭവമാണ് പിന്നെ എന്താ പറയുക പിന്നെ ആഘോഷിക്കുന്ന കാരണം ഇവർക്ക് നല്ലൊരു അനുഭവം കാരണം നമുക്കൊരു എന്താ പറയുക സന്തോഷമാണ് അതാണിതിനകത് മെയിൻ എന്താ പറയുക ഏറ്റവും വലിയ കാര്യമായിട്ട് ഞാൻ കരുതുന്നത് |
11,392 | ഇന്നത്തെ ആധുനിക യുഗത്തിൽ മലയാള ഭാഷ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട് പാശ്ചാത്യ ഭാഷാ സംസ്കാരം കടന്നു വന്നതുകൂടി നമ്മുടെ മാതൃഭാഷയായ മലയാളം ഒരുപാട് താന്നു പോയിരിക്കുന്നു താന്നു പോയിരിക്കുന്നുന്ന് പറഞ്ഞാൽ നമ്മൾ തന്നെയാണ് മലയാള ഭാഷയെ ത താത്തി വെച്ചിരിക്കുന്നത് | ഇന്നത്തെ ആധുനിക യുഗത്തില് മലയാള ഭാഷ ഒരുപാട് വെല്ലുവിളികള് നേരിടുന്നുണ്ട് പാശ്ചാതൃ ഭാഷ സംസ്കാര കടന്നു വന്നതോടുകൂടി നമ്മുടെ മാതൃഭാഷയായ മലയാളം ഒരുപാട് താന്നു പോയിരിക്കുന്നു താന്നു പോയിരിക്കുന്നു എന്ന് പറഞ്ഞാ നമ്മള് തന്നെയാണ് മലയാള ഭാഷയെ താ താത്തി വെച്ചിരിക്കുന്നത് |
11,393 | നമ്മള നമ്മുടെ കുട്ടികളെ സ്കൂളില വിടുന്നതാണെങ്കിലും അതൊക്കെ ഇംഗ്ലീഷ് മീഡിയത്തിലേ വിടുന്നുള്ളൂ മലയാള മീഡിയത്തില വിടുന്ന ആള്ക്കാര് കുറവാണ് കാരണം മലയാള ഭാഷയെക്കാളും ഇംഗ്ലീഷ് മറ്റുള്ള ഭാഷകള് പഠിച്ചാലേ നമുക്ക് മുന്നോട്ടുള്ള ഓരോ കാര്യങ്ങള് ചെയ്യാന് പറ്റുള്ളൂ ഭാവി തലമുറ വാര്ത്തെടുക്കാാൻ പറ്റുകുള്ളൂ എന്നൊക്കെ തെറ്റായ | നമ്മള് നമ്മുടെ കുട്ടികളെ സ്കൂളില് വിടുന്നത് ആണെങ്കിലും അതൊക്കെ ഇംഗ്ലീഷ് മീഡിയത്തിലേ വിടുന്നുള്ളു മലയാളം മീഡിയത്തില് വിടുന്ന ആള്ക്കാര് കുറവാണ് കാരണം മലയാള ഭാഷയെക്കാലും ഇംഗ്ലീഷ് മറ്റുള്ള ഭാഷകള് പഠിച്ചാലേ നമുക്ക് മുന്നോട്ടുള്ള ഓരോ കാര്യങ്ങള് ചെയ്യാന് പറ്റുള്ളൂ ഭാവി തലമുറയെ വാര്ത്തെടുക്കാന് പറ്റുള്ളൂ എന്നൊക്കെ തെറ്റായ |
11,394 | വിചാരങ്ങളാണ് ഓരോത്തരെയും മലയാള ഭാഷ മറന്ന് ഇംഗ്ലീഷ് മറ്റുള്ള ഭാഷകളിലേക്ക് നയിക്കുന്നത് നമ്മുടെ മാതൃഭാഷ എന്താണോ അതാണ് നാം കൂടുതലും സംസാരിക്കേണ്ടത് നാം കൂടുതലും പറയ പറയേണ്ടത് മലയാള ഭാഷ സംസാരിക്കുന്നത് എന്തോ നമുക്ക് നാണക്കേട് എന്ന രീതിയിലാണ് നമ്മൾ മിക്കവരും പറയുന്നത് ഇംഗ്ലീഷ് കൂട്ടിക്കളത്തിൽ സംസാരിക്കുന്നു പലരും | വിചാരങ്ങളാണ് ഓരോരുത്തരേയും മലയാളഭാഷ മറന്നു ഇംഗ്ലീഷ് മറ്റുള്ള ഭാഷകളില്ലേക്ക് നയിക്കുന്നത് നമ്മുടെ മാതൃഭാഷ എന്താണോ അതാണ് നാം കൂടുതലും സംസാരിക്കേണ്ടത് നാം കൂടുതലും പറയേണ്ടത് മലയാള ഭാഷ സംസാരിക്കുന്നത് എന്തോ നമുക്ക് നാണക്കേട് എന്ന രീതിയിലാണ് മിക്കവരും പറയുന്നത് ഇംഗ്ലീഷ് കുട്ടി കലര്ത്തി സംസാരിക്കുന്നു പലരും |
11,395 | രുവാണ്ട്രം വയനാട് കോട്ടയം | ട്രിവാൻഡ്രം വയനാട് കോട്ടയം |
11,396 | ഈ പഴയ തലമുറയന്ന് പറഞ്ഞു കഴിഞ്ഞാൽ അവവർ കൂടുതലായിട്ടും അവരുടേതായ കാര്യങ്ങളിലൂടെയാണ് അവര കടന്നു പോകുന്നത് അപ്പം അവരെന്ന് പറഞ്ഞു കഴിഞ്ഞാല് | ഈ പഴയ തലമുറയെന്ന് പറഞ്ഞു കഴിഞ്ഞാല് അവര് കൂടുതലായിട്ടും അവരുടേതായ കാര്യങ്ങളിലൂടെയാണ് അവര് കടന്നു പോകുന്നത് അപ്പോൾ അവര് എന്ന് പറഞ്ഞു കഴിഞ്ഞാല് |
11,397 | പല രീതിയിലുള്ള ആചാരങ്ങളും അങ്ങനത്തെ കാര്യങ്ങളൊക്കെ ആയിരിക്കും കൊണ്ട് നടക്കുന്നത് ഇപ്പംൾ അത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോഴത്തെ ജനറേഷനൊന്നും അത് ഇഷ്ടപ്പെട്ടുവന്ന് വരില്ല കാരണണം എന്തെന്ന് വെച്ച് കഴിഞ്ഞാല് ഇപ്പംൾ | പല രീതിയിലുള്ള ആചാരങ്ങളും അങ്ങനത്തെ കാര്യങ്ങളൊക്കെ ആയിരിക്കും കൊണ്ടു നടക്കുന്നത് ഇപ്പോൾ അത് എന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോഴത്തെ ജനറേഷനൊന്നും അത് ഇഷ്ടപ്പെട്ടു എന്ന് വരില്ല കാരണം എന്താണെന്നു വെച്ച് കഴിഞ്ഞാല് ഇപ്പോൾ |
11,398 | രാത്രി നകം വെട്ടിക്കൂടുക പിന്നെ രാത്രി പുറത്തിറങ്ങാൻ പാടില്ല ഇപ്പോൾ ആറ മണിക്ക് ശേഷം നമ്മൾ എവിടെയും അതായത് ഒരു കുട്ടിനേും കൊണ്ട് നമ്മൾ പുറത്തിറങ്ങാൻ പാടില്ല ആറ മണിക്ക് ശേഷം | രാത്രി നഖം വെട്ടിക്കൂട പിന്നെ രാത്രി പുറത്തിറങ്ങാൻ പാടില്ല ഇപ്പോൾ ആറുമണിക്ക് ശേഷം നമ്മള് എവിടെയും അതൊരു കുട്ടിയെയുംകൊണ്ട് നമ്മള് പുറത്തിറങ്ങാൻ പാടില്ല ആറുമണിക്ക് ശേഷം |
11,399 | ചൊവ്വാഴ്ച പോകാൻ പാടില്ല വെള്ളിയാഴ്ച നല്ല ദിവസമല്ല ഇങ്ങനത്തെ പല രീതിയിലുള്ള ആചാരങ്ങളൊക്കെ കൊണ്ട് | ചൊവ്വാഴ്ച പോകാൻ പാടില്ല വെള്ളിയാഴ്ച നല്ല ദിവസമല്ല ഇങ്ങനത്തെ പല രീതിയിലുള്ള ആചാരങ്ങളൊക്കെ കൊണ്ട് നടക്കുന്നവരാണ് |
11,400 | അപ്പോൾ അവർക്കെന്ന് പറഞ്ഞു കഴിഞ്ഞാല് അവരുടേതായ ഒരു കാര്യങ്ങള അത് പണ്ട് മുതലേ ഇങ്ങനെ ശീലിിച്ച വന്നിട്ടുള്ള ഒരു കാര്യങ്ങളൊക്കെ ആയിരിക്കും ഇത് അപ്പോൾ അവരത് അവരുടെ മനസ്സിൽ അടിച്ചേൽപ്പിച്ച് വെച്ചിരിക്കുകയാണ് അപ്പോൾ അതെന്ന് പറഞ്ഞു കഴിഞ്ഞാല് | അപ്പോൾ അവർക്കെന്ന് പറഞ്ഞു കഴിഞ്ഞാല് അവരുടേതായ ഒരു കാര്യങ്ങള് അത് പണ്ടുമുതലേ ഇങ്ങനെ ശീലിച്ചു വന്നിട്ടുള്ള ഒരു കാര്യങ്ങളൊക്കെ ആയിരിക്കും ഇത് അപ്പോൾ അവരത് അവരുടെ മനസ്സില് അടിച്ചേൽപ്പിച്ചു വെച്ചിരിക്കുകയാണ് അപ്പോൾ അത് എന്ന് പറഞ്ഞു കഴിഞ്ഞാല് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.