Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
11,401 | അത് ഈ പുതിയ തലമുറേനെ അവര് എന്താ പറയുക നോ അങ്ങനെ ആക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും | അത് ഈ പുതിയ തലമുറേനെ അവര് എന്താ പറയുക അങ്ങനെ ആക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അവർക്ക് അങ്ങോട്ട് ഇങ്ങോട്ടും |
11,402 | ഒരു ഇഷ്ടക്കേടും കാര്യങ്ങളൊക്കെ ഉണ്ട്ും അപ്പോൾ ഈ നമ്മുടെ ഇപ്പോ ഒരു ന നടുക്കുള്ള ഒരു തലമുറയന്ന് പറഞ്ഞു കഴിഞ്ഞാൽ രണ്ടും ഒരു പകുതി പകുതി വെച്ചിട്ടാണെങ്കിൽ വലിയ പ്രശ്നങ്ങളോ കാര്യങ്ങളോൊന്നുമില്ല അപ്പോൾ അവർക്ക് ഒരു സന്തോഷം ഉണ്ടായിക്കോട്ടെന്ന് വരിച്ച് നമുക്ക അത് ചെയ്ത് കൊടുക്കാൻ വേണ്ടിയിട്ട് സാധിക്കും അപ്പം | ഒരു ഇഷ്ടക്കേടും കാര്യങ്ങളൊക്കെ ഉണ്ടാകും അപ്പോൾ നമ്മുടെ ഇവര് നടുക്കുള്ള ഒരു തലമുറ എന്ന് പറഞ്ഞു കഴിഞ്ഞാല് രണ്ടും ഒരു പകുതി പകുതി വെച്ചിട്ടാണെങ്കിൽ വലിയ പ്രശ്നങ്ങളോ കാര്യങ്ങളോ ഒന്നുമില്ല ഇപ്പോൾ അവർക്ക് ഒരു സന്തോഷം ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ചിട്ട് നമ്മൾക്കത് ചെയ്തു കൊടുക്കാൻ വേണ്ടിയിട്ട് സാധിക്കും അപ്പോൾ |
11,403 | നമ്മളതിന് നല്ല രീതിയിൽ അവരെ രണ്ടു പേരെയ ഒന്ന് പ്രോത്സാഹിപ്പച്ച്െടുക്കുകയാണെങ്കില് അവരുടെ ഒരു വ്യത്യാസങ്ങളും ഇപ്പോൾ സ കാര്യങ്ങളൊക്കെ നമുക്ക് വേണ്ടി മാറ്റിയെടുക്കാൻ വേണ്ടിയിട്ട് സാധിക്കും അങ്ങനെയൊക്കെ ചെയ്ത് കഴിഞ്ഞാല് നല്ലൊരു കാര്യമായിട്ട് മാറും അപ്പോൾ ഇതൊക്കെയാണ് മെയിനായിട്ടുള്ള അനുഭവംന്ന് പറഞ്ഞു കഴിഞ്ഞാല് | നമ്മൾ അതിനെ നല്ല രീതിയില് അവരെ രണ്ടു പേരേയും ഒന്ന് പ്രോത്സാഹിപ്പിച്ച് എടുക്കുകയാണെങ്കില് അവരുടെ ഒര് വ്യത്യാസങ്ങളും ഇപ്പോൾ കാര്യങ്ങളൊക്കെ നമുക്ക് വേണ്ടി മാറ്റിയെടുക്കാൻ വേണ്ടി സാധിക്കും അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാല് നല്ലൊരു കാര്യമായിട്ട് മാറും അപ്പോൾ ഇതൊക്കെയാണ് മെയിനായിട്ടുള്ള അനുഭവം എന്ന് പറഞ്ഞ് കഴിഞ്ഞാല് |
11,404 | നവജാത ശിശുക്കൾക്ക് വൃത്തിയുള്ള അന്തരീക്ഷം നൽകണമെങ്കിൽ മെയിനായിട്ട് വേണ്ട കാര്യം എന്താണന്ന് വെച്ചിട്ടുണ്ടെങ്കിൽ കുട്ടികളെ എപ്പോഴും വൃത്തിയായിട്ട് കുളിപ്പിച്ച് | നവജാതശിശുക്കൾക്ക് വൃത്തിയുള്ള അന്തരീക്ഷം നൽകണെങ്കില് ആ മെയിനായിട്ട് വേണ്ട കാര്യം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ കുട്ടികളെ എപ്പഴും വൃത്തിയായിട്ട് കുളിപ്പിച്ച് |
11,405 | എപ്പോഴും നല്ല വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കുക പിന്നീട് ആ വീട് ഏറ്റവും വൃത്തിയുള്ളതാണ് എന്ന് ഉറപ്പ് വരുത്തണം | എപ്പഴും നല്ല വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കുക പിന്നീട് ആ വീട് ഏറ്റവും വൃത്തിയുള്ളതാണ് എന്ന് ഉറപ്പുവരുത്തണം |
11,406 | കാരണം ഏറ്റവും പ്രധാനമായ കാര്യംന്ന് പറയുന്നത് തന്നെ കുട്ടി ജീവിക്കുന്ന ആ അന്തരീക്ഷമാണ് | കാരണം ഏറ്റവും പ്രധാനമായ കാര്യമെന്ന് പറയുന്നത് തന്നെ കുട്ടി ജീവിക്കുന്ന ആ അന്തരീക്ഷമാണ് |
11,407 | അപ്പോൾ ആ വീടും പരിസരവും ഏറ്റവും വൃത്തിയില് സൂക്ഷിക്കുക എന്നതാണ് പിന്നീടൊന്ന് ചെയ്യാൻ കഴിയുന്നത് പിന്നെ കുട്ടിയുടെ | അപ്പൊൾ ആ വീടും പരിസരവും ഏറ്റവും വൃത്തിയിൽ സൂക്ഷിക്കുക എന്നുള്ളതാണ് പിന്നീടൊന്നു ചെയ്യാൻ കഴിയുന്നത് പിന്നെ കുട്ടിയുടെ |
11,408 | നഖമാണെങ്കിലും മുടിയാണെങ്കിലും എല്ലാം നല്ല വൃത്തിയായിട്ട് തുടച്ച് വൃത്തിയാക്കിയിട്ട് വെക്കണം | നഖമാണെങ്കിലും മുടിയാണെങ്കിലും എല്ലാം നല്ല വൃത്തിയായിട്ട് തുടച്ച് വൃത്തിയാക്കിയിട്ട് വയ്ക്കണം |
11,409 | പിന്നെ അസുഖം വരാതിരിക്കാൻ വേണ്ടി ചെയ്യേണ്ടതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഭക്ഷണമാണ് കുട്ടി ഇപ്പോൾ മുലപ്പാലാണ് കുടിക്കുന്നതെങ്കിൽ അമ്മയും അതുപോലെ തന്നെ നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഉണ്ടെങ്കിലേ കുട്ടികൾക്കും അതേ ആരോഗ്യം ലഭിക്കുകയുള്ളൂ | പിന്നെ അസുഖം വരാതിരിക്കാൻ വേണ്ടി ചെയ്യണ്ടതെന്ന് വെച്ചിട്ടുണ്ടെങ്കില് ഭക്ഷണമാണ് കുട്ടി ഇപ്പൊൾ മുലപ്പാലാണ് കുടിക്കുന്നതെങ്കില് അമ്മയും അതുപോലെത്തന്നെ നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഉണ്ടെങ്കിലേ കുട്ടികൾക്കും അതേ ആരോഗ്യം ലഭിക്കുകയുള്ളു |
11,410 | അപ്പോൾ കുട്ടി വൃത്തിയായിട്ട് നിൽക്കണമെങ്കിൽ അമ്മയും അതേ അളവിൽ വൃത്തിയോടെ പെരുമാറണം കു അതുപോലെ തന്നെ നമ്മൾ ശിശുവിനെ എടുക്കുമ്പോഴും എപ്പോഴും കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകിയതിനു ശേഷം മാത്രമേ | അപ്പൊൾ കുട്ടി വൃത്തിയായിട്ട് നിക്കണമെങ്കില് അമ്മയും അതേ അളവില് വൃത്തിയോടെ പെരുമാറണം കുട്ടി അതുപോലെത്തന്നെ നമ്മള് ശിശുവിനെ എടുക്കുമ്പഴും എപ്പഴും കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകിയതിന് ശേഷം മാത്രമേ |
11,411 | ഏതൊരു കുട്ടിനെയും ഏതൊരു കുട്ടിയന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇത്രയും പ്രായം ചെറുതായ കുട്ടികളെ നമ്മള എപ്പോഴും കൈകൾ വൃത്തിയാണെന്ന് ഉറപ്പ് വരുത്തിയതിു ശേഷം മാത്രമേ കുട്ടികളെ എടുക്കാൻ വേണ്ടി എടുക്കാൻ പാടുകയുള്ളൂ അത് റ്റവും ശ്രദ്ധിക്കേണ്ട മെയിനായിട്ടുള്ള കാര്യമാണ് | ഏതൊരു കുട്ടീനേയും ഏതൊരു കുട്ടിയെന്ന് പറഞ്ഞിട്ടുണ്ടെങ്കില് ഇത്രയും പ്രായം ചെറുതായ കുട്ടികളെ നമ്മളെപ്പഴും കൈകൾ വൃത്തിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കുട്ടികളെ എടുക്കാൻ വേണ്ടി എടുക്കാൻ പാടുകയുള്ളു അതേറ്റവും ശ്രദ്ധിക്കേണ്ട മെയിനായിട്ടുള്ള കാര്യാണ് |
11,412 | എൻ്റെ രണ്ടാമത്തെ പ്രോഡക്റ്ന്ന് പറഞ്ഞു കഴിഞ്ഞാല് ഹെയർ ജെല്ലാണ് ഹെയർ ജെല്ലിനെ കുറിച്ച് പറയാനാണെങ്കിൽ നമ്മളിപ്പോൾ എല്ലാവരും യൂസ് ചെയ്യുന്ന ഒരു സാധനമാണ് ഹെയർ ജെല്ല എന്ന് വേണമെങ്കിൽ പറയാൻ പറ്റും പക്ഷേ അതുകൊണ്ട് ഭയങ്കര | എൻ്റെ രണ്ടാമത്തെ പ്രോഡക്ട് എന്ന് പറഞ്ഞു കഴിഞ്ഞാല് ഹെയർ ജെല്ലാണ് ഹെയർ ജെല്ലിനെക്കുറിച്ച് പറയാനാണെങ്കില് നമ്മളിപ്പോൾ എല്ലാവരും യൂസ് ചെയ്യുന്ന ഒരു സാധനമാണ് ഹെയർ ജെല്ലെന്ന് വേണമെങ്കിൽ പറയാൻ പറ്റും പക്ഷെ അതുകൊണ്ട് ഭയങ്കര |
11,413 | നമുക്ക് നല്ല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമുക്ക് ഉണ്ടകും കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ ഈ ഹെയർ ജെല്ല് നമ്മൾ ഏത് നേരം നമ്മൾ യൂസ് ചെയ്തുകണ്ടിരുന്നു കഴിഞ്ഞാല നമ്മുടെ തലമുടി കൊഴിയാനും | നമുക്ക് നല്ല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നമുക്ക് ഉണ്ടാവും കാരണമെന്താ വെച്ചു കഴിഞ്ഞാല് ഈ ഹെയർ ജെൽ നമ്മളേതു നേരവും നമ്മള് യൂസ് ചെയ്തുകൊണ്ടിരുന്നു കഴിഞ്ഞാൽ നമ്മുടെ തലമുടി കൊഴിയാനും |
11,414 | പല രീതിയിലുള്ള മാനസിക പ്രശ്നങ്ങളും തല വേദന എടുക്കുക തലയ്ക്ക് ഭയങ്കര ഭാരം തോന്നിക്കുക തല ഇപ്പോൾ നമുക്ക് കണ്ണൊക്കെ ചെന്നിക്കുത്തും കാര്യങ്ങളൊക്കെ നമുക്ക് ഇട്ക്കിടയ്ക്ക് വരും ചെന്നിക്കുത്ത എന്ന് പറഞ്ഞു കഴിഞ്ഞാൽ മൈഗ്രൈൻ അപ്പോൾ അത് നമുക്ക് ഇടയ്ക്കിടയ്ക്ക് വരുന്നൊ ഒരു സംഭവമായി മാറും | പല രീതിലുള്ള മാനസിക പ്രശ്നങ്ങളും തലവേദന എടുക്കുക തലയ്ക്ക് ഭയങ്കര ഭാരം തോന്നിക്കുക തല ഇപ്പോൾ നമ്മൾക്ക് കണ്ണൊക്കെ ചെന്നിക്കുത്തും കാര്യങ്ങളൊക്കെ നമുക്ക് ഇടക്കിടയ്ക്ക് വരും ചെന്നിക്കുത്തെന്ന് പറഞ്ഞു കഴിഞ്ഞാൽ മൈഗ്രൈൻ അപ്പോൾ അത് നമുക്ക് ഇടക്കിടയ്ക്ക് വരുന്നൊരു സംഭവായി മാറും |
11,415 | അപ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളക്കെ ഇപ്പോൾ മുടി ഒഴിച്ചില തീരെ എന്താ പറയുക ഇപ്പോൾ നമ്മള മുടിയൊക്കെ ചിലപ്പോൾ നല്ല രീതിയിൽ നിൽക്കുമായിരിക്കും പക്ഷെ അതുകൊണ്ടൊക്കെ ഭയങ്കര പ്രശ്നങ്ങളും കാര്യങ്ങളൊക്കെ | അപ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളും ഇപ്പോൾ മുടികൊഴിച്ചലും തീരെ എന്താ പറയുക ഇപ്പോൾ നമ്മളെ ആ മുടിയൊക്കെ ചിലപ്പോൾ നല്ല രീതിയില് നിൽക്കുമായിരിക്കും പക്ഷെ അതുകൊണ്ടൊക്കെ ഭയങ്കര പ്രശ്നങ്ങളും കാര്യങ്ങളൊക്കെ |
11,416 | നമ്മുടെ തലയ്ക്കും നമ്മുടെ ശരീരത്തിനൊക്കെ ഭയങ്കര രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പം ഹെയർ ജെല്ല് യൂസ് ചെയ്യുന്നത് അട്ടും നല്ലതല്ല നമ്മുടെ | നമ്മുടെ തലയ്ക്കും നമ്മുടെ ശരീരത്തിനൊക്കെ ഭയങ്കര രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ ഹെയർ ജെൽ യൂസ് ചെയ്യുന്നത് ഒട്ടും നല്ലതല്ല നമ്മുടെ |
11,417 | ഇപ്പോൾ ഒരു മുടി നമ്മളിപ്പോൾ ഹെയർ ജെല്ലൊക്കെ തേച്ച് നല്ല സെറ്റാക്കി വെച്ച് നല്ല ഒതുക്കി എല്ലാം സെറ്റപ്പാക്കി വെച്ച് നമ്മള ജസ്റ്റ് ഒന്ന് പുറത്തിറങ്ങി അപ്പോൾ ചെറുതായിട്ടൊന്ന് മഴ നനഞ്ഞ് മഴ നനഞ്ഞ് കഴിയുമ്പോൾ തന്നെ ഈ ഒരു ഹെയർ ജെല്ലൊക്കെ കൂടിയിട്ട് | ഇപ്പോൾ ഒരു മുടി നമ്മളിപ്പോൾ ഹെയർ ജെല്ലൊക്കെ തേച്ച് നല്ല സെറ്റാക്കി വെച്ച് നല്ല ഒതുക്കിയെല്ലാം സെറ്റപ്പാക്കി വെച്ച് നമ്മള് ജസ്റ്റ് ഒന്ന് പുറത്തിറങ്ങിയപ്പോൾ ചെറുതായിട്ടൊന്നു മഴ നനഞ്ഞു മഴ നനഞ്ഞു കഴിയുമ്പോൾത്തന്നെ ഈ ഒരു ഹെയർ ജെല്ലൊക്കെ കൂടിയിട്ട് |
11,418 | ഈ ഞോള രൂപത്തിലങ്ങ ആവുംും അപ്പോൾ നമ്മുടെ കണ്ണിലേക്കൊക്കെ ഒലിച്ചിറങ്ങി നമ്മളുടെ കണ്ണിലൊക്കെ ഫുള്ള് പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഇോ ചിലപ്പോൾ കാഴ്ച വരെ നമുക്ക് നഷ്ടപ്പെടാം അപ്പോൾ അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളുണ്ട് ഇപ്പോൾ ഹെയർ ജല്ല എന്ന് പറഞ്ഞഞ് കഴിഞ്ഞാൽ ഇത്രയൊക്കെയാണ് എനിക്ക് പറയാനുള്ളത് | ഈ ഞോള രൂപത്തിലങ്ങാവും അപ്പോൾ നമ്മുടെ കണ്ണിലേക്കൊക്കെ ഒലിച്ചിറങ്ങി നമ്മളെ കണ്ണിലൊക്കെ ഫുൾ പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ആവും ചിലപ്പോൾ കാഴ്ചവരെ നമുക്ക് നഷ്ടപ്പെടാം അപ്പോൾ അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളുണ്ട് ഇപ്പോൾ ഹെയർ ജെല്ലെന്നു പറഞ്ഞു കഴിഞ്ഞാൽ ഇത്രയൊക്കെയാണ് എനിക്ക് പറയാനുള്ളത് |
11,419 | എൻ്റെ നാട്ടില് ഗ്രാ എൻ്റെ ഗ്രാമത്തില് വൈദ്യുതി ഉപയോഗിക്കുന്ന വ്യത്യസ്ത കാരണങ്ങൾ എന്തൊക്കെയാണെന്ന് ചോദച്ച് കഴിഞ്ഞ് കഴിഞ്ഞാല് ഞങ്ങളിവിടെ ഒരുപാട് കൃഷി ചെയ്യുന്ന സ്ഥലമാണ് | എന്റെ നാട്ടിൽ എന്റെ ഗ്രാമത്തിൽ വൈദ്യതി ഉപയോഗിക്കുന്ന വ്യത്യസ്ത കാരണങ്ങള് എന്തൊക്കെയാണെന്നു ചോദിച്ചു കഴിഞ്ഞു കഴിഞ്ഞാൽ ഞങ്ങളിവിടെ ഒരുപാട് കൃഷി ചെയ്യുന്ന സ്ഥലം ആണ് |
11,420 | പൊതുവേ ഞങ്ങളുടെ ഏരിയമുഴുവൻകൃഷിയുടെ പേരിലാണ് അറിയപ്പെടുന്നത് അപ്പോൾ ഞങ്ങൾക്ക്കൃഷിക്ക് അനുയോജ്യമായിട്ടുള്ള | പൊതുവേ ഞങ്ങളുടെ ഏരിയ മുഴുവൻ കൃഷിയുടെ പേരിലാണ് അറിയപ്പെടുന്നത് അപ്പോൾ ഞങ്ങൾക്ക് കൃഷിക്ക് അനുയോജ്യമായിട്ടുള്ള |
11,421 | ഇറിഗേഷൻ കൊടുക്കുക എന്നുള്ളത് ഉറപ്പ് വരുത്തേണ്ട ഒരു കാര്യം തന്നെയാണ് അപ്പോൾ അതിനു വേണ്ടിയിട്ട് മോട്ടർ യൂസ് ചെയ്യുന്നുണ്ട് മോട്ടർ എന്തായാലും ഒരു ഇലക്ട്രിക്കൽ ഡിവൈസ് ആയത കൊണ്ട് തന്നെ നമുക്ക് വൈദ്യുതി കൊടുത്താൽ മാത്രമാണ് അത് വർക്ക ആാവുകയുള്ളൂ അപ്പോൾ അതിനു വേണ്ടി ഞങ്ങൾ വൈദ്യുതി നല്ല രീതിയിൽ ഉപയോഗിക്കലുണ്ട് | ഇറിഗേഷൻ കൊടുക്കുക എന്നുള്ളത് ഉറപ്പുവരുത്തേണ്ട ഒരു കാര്യം തന്നെയാണ് അപ്പോൾ അതിനുവേണ്ടിയിട്ട് മോട്ടർ യൂസ് ചെയ്യുന്നുണ്ട് മോട്ടോർ എന്തായാലും ഒരു ഇലക്ട്രിക്കൽ ഡിവൈസ് ആയതുകൊണ്ട് തന്നെ നമുക്ക് വൈദ്യുതി കൊടുത്താല് മാത്രമാണ് അത് വര്ക്ക് ആവുകയുള്ളൂ അപ്പോൾ അതിനുവേണ്ടി ഞങ്ങൾ വൈദ്യുതി നല്ല രീതിയില് ഉപയോഗിക്കലുണ്ട് |
11,422 | കാലാവസ്ഥയും സന്ദർഭവും പരിഗണിക്കുമ്പോൾ വയനാട് സന്ദർശിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയുന്നത് ഡിസംബർ ജനുവരി കാലഘട്ടങ്ങളാണ് | കാലാവസ്ഥയും സന്ദർഭവും പരിഗണിക്കുമ്പോൾ വയനാട് സന്ദർശിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം എന്നുപറയുന്നത് ഡിസംബർ ജനുവരി കാലഘട്ടങ്ങളാണ് |
11,423 | ആ സമയത്തന്ന് വെച്ചിട്ടുണ്ടെങ്കിൽ കാലാവസ്ഥ അതു തന്നെയാണ് ഏറ്റവും ഘട പ്രാധാനപ്പെട്ട ഘടകം എന്ന് പറയുന്നത് | ആ സമയത്തെന്ന് വച്ചിട്ടുണ്ടെങ്കിൽ കാലാവസ്ഥ അതുതന്നെയാണ് ഏറ്റവും ഘട പ്രധാനപ്പെട്ട ഘടകം എന്നുപറയുന്നത് |
11,424 | കൊടും തണുപ്പ് ആ തണുപ്പിന് വയനാട് സന്ദർശിക്കാൻ വളരെ വളരെ നല്ല ഒരു സമയം തന്നെയാണ് | കൊടും തണുപ്പ് ആ തണുപ്പിന് വയനാട് സന്ദർശിക്കാൻ വളരെ വളരെ നല്ല ഒരു സമയംതന്നെയാണ് |
11,425 | വയനാടിൻ്റെ ആ ഒരു സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സമയം എന്ന് പറയുന്നത് ഡിസംബർ ജനുവരി കാലഘട്ടങ്ങളാണ് | വയനാടിൻ്റെ ആ ഒരു സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സമയം എന്നുപറയുന്നത് ആ ഡിസംബർ ജനുവരി കാലഘട്ടങ്ങളാണ് |
11,426 | നമ്മുടെ ശൈത്യകാലം അതായത് മരങ്ങളിലെല്ലാം ഇലകൾ പൊഴിഞ്ഞ് തളിരിലകൾ വന്ന സമയം | നമ്മുടെ ശൈത്യകാലം അതായത് മരങ്ങളുടെയെല്ലാം ഇലകൾ പൊഴിഞ്ഞ് തളിരിലകൾ വന്ന സമയം |
11,427 | പച്ചപ്പ് കൊണ്ട് നിറഞ്ഞിരിക്കുന്ന സമയം കോട മൂടിയ സമയം ഏറ്റവും നല്ല സമയം എന്ന് പറയുന്നത് ഡിസംബർ ജനുവരി കാലഘട്ടം തന്നെയാണ് | പച്ചപ്പുകൊണ്ട് നിറഞ്ഞിരിക്കുന്ന സമയം കോടമൂടിയ സമയം ഏറ്റവും നല്ല സമയം എന്നുപറയുന്നത് ഡിസംബർ ജനുവരി കാലഘട്ടം തന്നെയാണ് |
11,428 | മതമേളകൾ അതായത് പ്രത്യേക ഉത്സവങ്ങൾ എന്ന് പറയുമ്പോൾ മാർച്ച് മാസത്തിലെ ഉത്സവമാണ് മതസൗഹാർദ്ദത്തോടെ അതായത് ജാതി മത ഭേദങ്ങളില്ലാതെ മതസൗഹാർദ്ദത്തോടെ | മതമേളകൾ അതായിത് പ്രത്യേക ഉത്സവങ്ങൾ എന്നുപറയുമ്പോൾ മാർച്ചുമാസത്തിലെ ഉത്സവമാണ് മതസൗഹാർദത്തോടെ അതായിത് ജാതിമത ഭേതങ്ങൾ ഇല്ലാതെ മതസൗഹാർദത്തോടെ |
11,429 | പതിനഞ്ച് ദിവസം നിലനിൽക്കുന്ന ഉത്സവം ആ ഉത്സവം എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും ലോകത്തിലുള്ള ഏത്ാൾക്കാർക്ക് വേണമെങ്കിലും പങ്കെടുക്കാൻ പറ്റിയ ഒരു സമയം തന്നെയാണ് | പതിനഞ്ച് ദിവസം നിലനിൽക്കുന്ന ഉത്സവം ആ ഉത്സവം എന്നുപറയുന്നത് ലോകത്തിലെ ഏറ്റും ലോകത്തിലുള്ള ഏതാൾക്കാർക്ക് വേണമെങ്കിലും പങ്കെടുക്കാൻ പറ്റിയ ഒരു സമയംതന്നെയാണ് |
11,430 | ഞങ്ങൾ പോയ വണ്ടീ്റെ അവസ്ഥയന്ന് വെച്ചിട്ടുണ്ടെങ്കിൽ വളരെ ദയനീയമായിരുന്നു കാരണം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫസ്റ്റത്തെ കാര്യം നമ്മുടെ സീറ്റുകളാണ് സീറ്റുകള് വളരെ മോശമായിരുന്നു കാരണം ആ പകുതി കീറിയിട്ട് ഇരിക്കുകയായിരുന്നു | ഞങ്ങള് പോയ വണ്ടിയുടെ അവസ്ഥയെന്ന് വെച്ചിട്ടുണ്ടെങ്കിൽ വളരെ ദയനീയമായിരുന്നു കരണമെന്താന്നുവെച്ചിട്ടുണ്ടെങ്കിൽ ആ ഫസ്റ്റിത്തെ കാര്യം നമ്മടെ സീറ്റുകളാണ് സീറ്റുകള് വളരേ മോശമായിരുന്നു കാരണം പകുതി കീറിയിട്ടു ഇരിക്കുകയായിരുന്നു |
11,431 | കുറെയെല്ലാം നന്നായിട്ട് കീറിയിരിക്കുായിരുന്നു അതേപോലെ വണ്ടീൻ്റെ പവറ് വളരെ മോശമായിരുന്നു അതായത് എന്തോ ബക്ക്ൗട്ട് ഒരു വലിവ് മുതലേ അങ്ങനെയൊരു ഇതായിരുന്നു ഉണ്ടായിരുന്നത് | കുറെയെല്ലാം നന്നായിട്ട് കീറിയിരിക്കുകയായിരുന്നു അതേപോലെ വണ്ടീൻ്റെ പവറ് വളരെ മോശമായിരുന്നു അതായത് എന്തോ ബാക്കോട്ട് ഒരു വലിവ് പോലെ അങ്ങനെയൊരു ഇതായിരുന്നു ഉണ്ടായിരുന്നത് |
11,432 | പിന്നെ വണ്ടിക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ ബ്രേക്ക് ബ്രേക്ക് തീരെയ ഇല്ലായിരുന്നു നമ്മള പിടിക്കുന്ന അതേ സ്ഥാനത്ത് വണ്ടി നിൽക്കുന്നേ ഇല്ല | പിന്നെ വണ്ടിക്കെന്നു വെച്ചിട്ടുണ്ടെങ്കിൽ ബ്രേക്ക് ബ്രേക്ക് തീരേയും ഇല്ലായിരുന്നു നമ്മള് പിടിക്കുന്ന അതെ സ്ഥാനത്ത് വണ്ടി നില്ക്കുന്നതേയില്ല |
11,433 | അതേപോലെ പോയ കാര്യങ്ങൾ പിന്നെ ഡ്രൈവർ ഡ്രൈവർറെന്ന് വെച്ചിട്ടുണ്ടെങ്കിൽ തന്നെ ഡ്രൈവറിൻ്റെ ക കാര്യം വളരെ മോശമായിരുന്നു | അതേപോലെ പോയകാര്യങ്ങള് പിന്നെ ഡ്രൈവർ ഡ്രൈവർ എന്നുവെച്ചിട്ടുണ്ടെങ്കിൽ തന്നെ ഡ്രൈവറിൻ്റെ കാര്യം വളരെ മോശമായിരുന്നു |
11,434 | ഡ്രൈവർറ് പോയ അതായത് നമ്മളെ മാന്യമായ രീതിയിലല്ല കൊണ്ടുപോയത് പോകുന്ന വഴി മൊത്തം അതിലേ ഇതിലേ ഇങ്ങനെ ജസ്റ്റ് ഒരുമാതിരി ഒരു തമാശ കളി പോലെയാണ് സീരിയസ്നെസ്സ് ഇല്ലായിരുന്നു | ഡ്രൈവറ് പോയ അതായത് നമ്മളെ മാന്യമായ രീതിയിലല്ല കൊണ്ടുപോയത് പോകുന്ന വഴിമൊത്തം അതിലെ ഇതിലെ ഇങ്ങനെ ജസ്റ്റ് ഒരുമാതിരി ഒരു തമാശകളിപോലെയാണ് സീരിയസ്നെസ്സ് ഇല്ലായിരുന്നു |
11,435 | വണ്ടി ഓടിക്കുന്ന ഒരു കാര്യത്തിൽ പിന്നെ വണ്ടി കുറ നേരം കേടായിട്ട് റോഡിൽ കിടന്നു അതിന് ഒരു മാറ്റി ഇടാന ഒരു ടയർ മാറ്റി ഇടാനുള്ള സ്റ്റെപ്പിന് പോലും വണ്ടിയില ഉണ്ടായിരുന്നില്ല | വണ്ടി ഓടിക്കുന്നൊരു കാര്യത്തില് പിന്നെ വണ്ടി കുറേനേരം കേടായിട്ട് റോഡിൽ കിടന്നു അതിന് ഒരു മാറ്റിയിടാനുള്ള ടയർ മാറ്റിയിടാനുള്ള സ്റ്റെപ്പിനിപോലും വണ്ടിയിലുണ്ടായിരുന്നില്ല |
11,436 | മൊത്തം കേടായിട്ട് കിടക്കുായിരുന്നു വണ്ടിയിൽ വണ്ടി ഉണ്ടായിരുന്നത് മൊത്തം കേടായി കിടക്കുമായിരുന്നു അതേപോലെ വണ്ടിക്ക് ഹോണില്ല | മൊത്തം കേടായിട്ട് കിടക്കുവായിരുന്നു വണ്ടീല് വണ്ടിയിണ്ടായിരുന്നത് മൊത്തം കേടായി കിടക്കുവായിരുന്നു അതേപോലെ വണ്ടിക്ക് ഹോണില്ല |
11,437 | ഹോൺ തീരയും വർക്കങ് ആകുന്നില്ല ശബ്ദം പോലും കേൾക്കാനില്ലായിരുന്നു ഹോൺ ഉണ്ടെന്ന് പോലും നമുക്ക് അറിയാൻ പറ്റത്തില്ലായിരുന്നു പിന്നെന്താ പറയുക എന്താണ് | ഹോൺ തീരെയും വർക്കിങ് ആവുന്നില്ല ശബ്ദം പോലും കേക്കാനില്ലായിരുന്നു ഹോൺ ഉണ്ടെന്നു പോലും നമുക്ക് അറിയാൻപറ്റത്തില്ലായിരുന്നു പിന്നെന്താ പറയുക എന്താണ് |
11,438 | അതു തന്നെ വണ്ടീൻ്റെ പവറിനെക്കുറിച്ച് സീറ്റ് വളരെയധികം മോശമായിരുന്നു നമുക്ക് ഇരിക്കാൻ പാത്രം നമ്മുടെ അടുത്ത് പറഞ്ഞ ആ ഒരു എന്താ എന്താ പറയുക ഫെസിലിറ്റേഷൻൊന്നും ആ വണ്ടിക്കതി ഉണ്ടായിരുന്നില്ല | അതുതന്നെ വണ്ടീൻ്റെ പവറിനെക്കുറിച്ച് സീറ്റ് വളരേയധികം മോശമായിരുന്നു നമുക്ക് ഇരിക്കാൻ പാകത്തിനു നമ്മളടുത്ത് പറഞ്ഞ ആ ഒരു എന്താ എന്താ പറയുക ഫെസിലിറ്റേഷനൊന്നും ആ വണ്ടിക്കകത്ത് ഉണ്ടായിരുന്നില്ല |
11,439 | കല്യാണം പോലുളള വലിയ ചടങ്ങുകളില് ഇന്ന് വലിയ അളവിലുള്ള ജല | കല്യാണം പോലുള്ള വലിയ ചടങ്ങുകളില് ഇന്ന് വലിയ അളവിലുള്ള ജല |
11,440 | ഉപയോഗമാണ് കണ്ട വരുന്നത് അല്ലെങ്കിൽ വെള്ളത്തിൻ്റെ ഉപയോഗമാണ് കണ്ട വരുന്നത് ഇത് നല്ല രീതിയിൽ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ക്രമീകരിക്കുന്നതിനും | ഉപയോഗമാണ് കണ്ട് വരുന്നത് അല്ലെങ്കിൽ വെള്ളത്തിൻ്റെ ഉപയോഗമാണ് കണ്ടുവരുന്നത്ത് ഇത് നല്ല രീതിയിൽ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ക്രമീകരിയ്ക്കുന്നതിനും |
11,441 | ഇന്ന് നമമൾ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട് | ഇന്ന് നമ്മൾ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട് |
11,442 | ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ പാത്രം കഴുകുന്നതിനും അല്ലെങ്കിൽ പാചകം ചെയ്യുന്നതിനും വേണ്ടിയിട്ടാണ് കൂടുതലായിട്ടും ജലം നമ്മൾ കൂടുതലായിട്ടും ഉപയോഗിക്കുന്നത് | ഉദാഹരണം ആയിട്ട് പറയുകയാണെങ്കില് പാത്രം കഴുകുന്നതിനും അല്ലെങ്കിൽ പാചകം ചെയ്യുന്നതിനും വേണ്ടീട്ടാണ് കൂടുതലായിട്ടും ജലം നമ്മള് കൂടുതലായിട്ടും ഉപയോഗിക്കുന്നത് |
11,443 | ഇത് കുറയ്ക്കുന്നതിന് വേണ്ടി നമ്മൾ ഒരു വലിയൊരു പാത്രത്തിൽ അല്ലെങ്കിൽ വലിയൊരു പൂളില് ജലത്തിലാണ് മൊത്തം പാത്രം കഴുകുക അല്ലെങ്കിൽ പൈപ്പില കൂടെ വരുന്ന വെള്ളത്തിൻ്റെ അളവ് ക്രമീകരിച്ച് സ്പ്രിക്ലർ സിസ്റ്റം പോലുള്ള പൈപ്പുകൾ ഉപയോഗിച്ചിട്ടാണ് നമ്മള ഇന്ന് പാത്രം കഴുകുന്നത് | ഇത് കുറയ്ക്കുന്നതിന് വേണ്ടി നമ്മള് ഒരു വലിയൊരു പാത്രത്തെ അല്ലെങ്കിൽ വലിയൊരു പൂളില് ജലത്തിലാണ് മൊത്തം പാത്രം കഴുകുക അല്ലെങ്കിൽ പൈപ്പിലൂടെ വരുന്ന വെള്ളത്തിൻ്റെ അളവ് ക്രമീകരിച്ച് സ്പ്രിങ്ക്ളെർ സിസ്റ്റം പോലുള്ള പൈപ്പുകൾ ഉപയോഗിച്ചിട്ടാണ് നമ്മളിന്ന് പാത്രം കഴുകുന്നത് |
11,444 | പണ്ടത്തെ കാലത്തുള്ള പൈപ്പുക അല്ലെങ്കിൽ മോട്ടർ ഉപയോഗിച്ച് ഫോഴ്സിൽ വെള്ളമടിച്ച് കളയുന്നതിന് പകരം ചെറിയ പൈപ്പുകളിലൂടെ സ്പ്രിങ്ക്ലർ സിസ്റ്റം എന്ന രീതി ഉപയോഗിച്ച് ജലം എത്തിച്ച് | പണ്ടത്തെ കാലത്തുള്ള പൈപ്പില് അല്ലെങ്കിൽ മോട്ടോർ ഉപയോഗിച്ച് ഫോഴ്സില് വെള്ളമടിച്ച് കളയുന്നതിന് പകരം ചെറിയ പൈപ്പുകളിലൂടെ സ്പ്രിങ്ക്ലെർ സിസ്റ്റം എന്ന രീതി ഉപയോഗിച്ച് ജലം എത്തിച്ച് |
11,445 | പാത്രങ്ങളുടെ എല്ലാ ഭാഗത്തും വെള്ളം എത്തിക്കുന്ന ക്രമീകരണമാണ് ചെയ്യുന്നത് അതുപോലെ തന്നെ ഈ പൈപ്പിൽ ഉള്ള അമിതമായിട്ടുള്ള ജലം ഒഴുകി പോോകുന്നത് തടയുന്നതിന് വേണ്ടിട്ടും അതുപോലെ തന്നെ പൊട്ടലും അതുപോലെത്തെ ലീക്കിലൂടെ അമിത ജലം ഒഴിവകുന്നത് നമ്മൾ തടയുന്നുണ്ട് | പാത്രങ്ങളുടെ എല്ലാ ഭാഗത്തും വെള്ളം എത്തിക്കുന്ന ക്രമീകരണം ആണ് ചെയ്യുന്നത് അതുപോലെ തന്നെ ഈ പൈപ്പിൽ ഉള്ള അമിതമായിട്ടുള്ള ജലം ഒഴുകി പോവു തടയുന്നതിന് വേണ്ടിയിട്ടും അതുപോലെ തന്നെ പൊട്ടലും അതുപോലത്തെ ലീക്കിലൂടെ അമിത ജലം ഒഴിവാവുന്നതും നമ്മള് തടയുന്നുണ്ട് |
11,446 | കേരള തമിഴ്നാട് കർണാടക ഗുജറാത്ത് ഗോവ | കേരള തമിഴനാട് കർണാടക ഗുജറാത്ത് ഗോവ |
11,447 | കോളേജിൽ ഡിഗ്രി ഉള്ളവരെെയ എല്ലാം അറിയാം ഞാനും ഒരു ഡിഗ്രി സ്റ്റുഡൻറ് തന്നെയാണ് ഞാനും എൻ്റെ ഡിഗ്രി കമ്പ്ലീറ്റാക്കിയിട്ടാണ് ഉള്ളത് | കോളേജിൽ ഡിഗ്രിയുള്ളവരെ എല്ലാം അറിയാം ഞാനും ഒരു ഡിഗ്രി സ്ടുടെന്റ്റ് തന്നെയാണ് ഞാനും എൻ്റെ ഡിഗ്രി കമ്പ്ലീറ്റാക്കീട്ടാണ് ഉള്ളത് |
11,448 | നമ്മൾ സ്വയം മുന്നേറണം എന്നുണ്ടെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം നമ്മളായി മുൻഗണന എടുത്ത് നല്ല പരിശീലനത്തോട കൂടിയും കൃത്യനിഷ്ഠതോട് കൂടിയും എല്ലാം ചെയ്താൽ തന്നെയള്ളൂ നമുക്ക് ജീവിതത്തിലും നമ്മുടെ വിദ്യാഭ്യാസ രംഗത്തും എല്ലാം മുന്നേറാൻ സാധിക്കുകയുള്ളൂ | നമ്മൾ സ്വയം മുന്നേറണം എന്നുണ്ടെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം നമ്മളായി മുൻഗണന എടുത്ത് നല്ല പരീശീലനത്തോട് കൂടിയും കൃത്യനിഷ്ടതയോടു കൂടിയും എല്ലാം ചെയ്താൽ തന്നെ ഉള്ളു നമുക്ക് ജീവിതത്തിലും നമ്മുടെ വിദ്യാഭ്യാസ രംഗത്തും എല്ലാം മുന്നേറാൻ സാധിക്കുകയുള്ളു |
11,449 | കൂടാതെ ഏതൊരു കാര്യമായിക്കോട്ടെ അതിപ്പോൾ ഡിഗ്രി രംഗമായാലും വേറെ ഏത് കോഴ്സുകളിലാണെങ്കിലും നമ്മൾക്ക് മുന്നേറണം എന്നുണ്ടെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം നമ്മളുടെ കഴിവുകളും കഴിവിൻ്റെ പരമാവധിയും എല്ലാം ഉപയോഗിച്ചിട്ടും | കൂടാതെ ഏതൊരു കാര്യമായിക്കോട്ടെ അതിപ്പോ ഡിഗ്രി രംഗം ആയാലും വേറെ ഏത് കോഴ്സുകളിൽ ആണെങ്കിലും നമ്മൾക്ക് മുന്നേറണം എന്നുണ്ടെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം നമ്മളുടെ കഴിവുകളും കഴിവിൻ്റെ പരാമവധിയും എല്ലാം ഉപയോഗിച്ചിട്ടും |
11,450 | എല്ലാ കാര്യത്തിനും മുന്നിൽ ഇറങ്ങി എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്യാനും എല്ലാത്തിനും നമ്മൾ ശ്രമിക്കുമ്പോഴാണ് നമ്മൾ സ്വയം മുന്നേറിയ എെന്ന് നമുക്ക് തന്നെ തോന്നുക ഇപ്പോൾ കോളേജില ഡിഗ്രി പരമായിട്ടുള്ള ഏതൊരു കാര്യത്തിനാണെങ്കിലും ഏതൊരു പരിപാടികളിലാണെങ്കിലും മുന്നിൽ നിന്ന് നയിച്ച് | എല്ലാ കാര്യത്തിനും മുന്നിൽ എറങ്ങി എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്യാനും എല്ലാത്തിനും നമ്മൾ ശ്രമിക്കുമ്പോഴാണ് നമ്മൾ സ്വയം മുന്നേറിയെന്ന് നമുക്ക് തന്നെ തോന്നുക ഇപ്പോൾ കോളേജിലെ ഡിഗ്രി പരമായിട്ടുള്ള ഏതൊരു കാര്യത്തിനാണെങ്കിലും ഏതൊരു പരിപാടികളിൽ ആണങ്കിലും മുന്നിൽ നിന്ന് നയിച്ച് |
11,451 | എല്ലാവരെയും ഒരുപോലെ നയിച്ച കൊണ്ടുവരാൻ നമുക്ക് പറ്റുന്നുണ്ടെങ്കിൽ അതിന് നമുക്ക് കഴിയുന്ന കഴിയും എന്നുണ്ടെങ്കിൽ നമുക്ക് സ്വയം മുന്നേറ എന്ന് | എല്ലാവരേയും ഒരുപോലെ നയിച്ച് കൊണ്ടുവരാൻ നമുക്ക് പറ്റുന്നുണ്ടെങ്കിൽ അതിനു നമുക്ക് കഴിയുന്ന കഴിയും എന്നുണ്ടെങ്കിൽ നമുക്ക് സ്വയം മുന്നേറിയെന്ന് |
11,452 | വിലയിരുത്താം അതുപോലെ തന്നെ പഠന കാര്യത്തിലാണെങ്കിലും എന്തൊരു കാര്യത്തിലും നമ്മൾ മുന്നിലിറങ്ങി ചെയ്ത് എല്ലാവരുടെയും ഇടയിൽ അവിടുത്തെ അതിലെ ഒരാളായി പ്രവർത്തിക്കുമ്പോഴാണ് നമ്മൾ സ്വയം മുന്നേറുന്നത് ഒരു പ്രശ്നം വരുമ്പോൾ അത് കണ്ട് അത് മനസ്സിലാക്കി അതിനൊരു പരിഹാരം കാണുക അല്ലെങ്കിൽ അത് പരിഹരിക്കുക | വിലയിരുത്താം അതുപോലെ തന്നെ പഠന കാര്യത്തിലാണെങ്കിലും എന്തൊരു കാര്യത്തിലും നമ്മൾ മുന്നിൽ ഇറങ്ങി ചെയ്ത് എല്ലാവരുടെയും ഇടയിൽ അവിടുത്തെ അതിലെ ഒരാളായി പ്രവർത്തിക്കുമ്പോഴാണ് നമ്മൾ സ്വയം മുന്നേറുന്നത് ഒരു പ്രശ്നം വരുമ്പോൾ അത് കണ്ട് അത് മനസിലാക്കി അതിനൊരു പരിഹാരം കാണുക അല്ലെങ്കിൽ അത് പരിഹരിക്കുക |
11,453 | അപ്പോഴൊക്കെയാണ് നമ്മൾ സ്വയം ജീവിതത്തിലും ഡിഗ്രി ലെവലിലും എല്ലാം മുന്നേറിക്കൊണ്ടിരിക്കുന്നത് | അപ്പോഴൊക്കെയാണ് നമ്മൾ സ്വയം ജീവിതത്തിലും ഡിഗ്രി ലെവലിലും എല്ലാം മുന്നേറിക്കൊണ്ടിരിക്കുന്നത് |
11,454 | അതുപോലെ തന്നെ നമുക്ക് നല്ലൊരു തീരുമാനം എടുക്കാനും ജീവിതത്തിൽ എന്തെങ്കിലും ഒരു ഒരു ഘട്ടം വരുമ്പോൾ അതിൽ നല്ലൊരു തീരുമാനം എടുക്കുമ്പോഴൊക്കെയാണ് നമ്മൾ ജീവിതത്തിൽ മുന്നേറുന്നത് | അതുപോലെ തന്നെ നമുക്ക് നല്ലൊരു തീരുമാനം എടുക്കാനും ജീവിതത്തിൽ എന്തെങ്കിലും ഒരു ഘട്ടം വരുമ്പോൾ അതിൽ നല്ലൊരു തീരുമാനം എടുക്കുമ്പോഴൊക്കെയാണ് നമ്മൾ ജീവിതത്തിൽ മുന്നേറുന്നത് |
11,455 | വ്യക്തിഗത അതിജീവന പ്രച പ്രവചനങ്ങളും ചികിത്സാ ആനുകൂല്യങ്ങളുടെ കണക്കുകൂട്ടലുകളും ലഭിക്കുന്നതിന് കമ്പ്യൂട്ടർ മോഡലുകൾ ഒരേ സമയം നിരവധി പരമ്പരാഗത ഘടകങ്ങൾ പരിഗണിക്കുന്നു | വ്യക്തിഗത അതിജീവന പ്രവച പ്രവചനങ്ങളും ചികിത്സാ ആനുകൂല്യങ്ങളുടെ കണക്കുകൂട്ടലുകളും ലഭിക്കുന്നതിന് കമ്പ്യൂട്ടർ മോഡലുകൾ ഒരേസമയം നിരവധി പരമ്പരാഗത ഘടകങ്ങൾ പരിഗണിക്കുന്നു |
11,456 | പതിനായിരം ഒരു ലക്ഷത്തി മുപ്പത്തയ്യായിരത്തി ഇരുപത്തി എട്ട് | പതിനായിരം ഒരുലക്ഷത്തി മുപ്പത്തയ്യായിരത്തി ഇരുപത്തിയെട്ട് |
11,457 | രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരത്തി പന്ത്രണ്ട് | രണ്ടുലക്ഷത്തി ഇരുപത്തയ്യായിരത്തി പന്ത്രണ്ട് |
11,458 | മൂന്ന് ലക്ഷത്തി പത്തൊൻ്പതിനായിരത്തി ഇരുപത്തഞ്ച് | മൂന്നുലക്ഷത്തി പത്തൊൻപതിനായിരത്തി ഇരുപത്തഞ്ച് |
11,459 | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് |
11,460 | ഓർഗാനിക് തത്ത്വബിരിയാണി ബസ്മതി പോളിഷ് ചെയ്യാത്ത അരി ഉൽപ്പന്നം അഞ്ഞൂറ് ലഭ്യമാണോ | ഓർഗാനിക് തത്ത്വ ബിരിയാണി ബസ്മതി പോളിഷ് ചെയ്യാത്ത അരി ഉൽപ്പന്നം അഞ്ഞൂറ് രൂപയ്ക്ക് ലഭ്യമാണോ |
11,461 | എൻ്റെ നേട്ടങ്ങൾ എന്ന് പറയുമ്പോൾ ഞാൻ അത്യാവശ്യം ഉഴപ്പി നടന്ന ബാക്ക് ബെഞ്ചറൊക്കെയാണ് | എന്റെ നേട്ടങ്ങൾ എന്ന് പറയുമ്പോൾ ഞാൻ അത്യാവശ്യം ഉഴപ്പി നടന്ന ബാക്ക് ബഞ്ചറൊക്കെയാണ് |
11,462 | അപ്പോൾ ഉഴപ്പി നടന്ന് കളിച്ചിരിച്ച് അങ്ങനെ നടക്കുന്ന ഒരു ഒരാളാണ് ഞാൻ അപ്പോൾ | അപ്പോൾ ഉഴപ്പി നടന്ന് കളിച്ചു ചിരിച്ച് അങ്ങനെ നടക്കുന്ന ഒരു ഒരാളാണ് ഞാൻ അപ്പോൾ |
11,463 | എൻ്റെ നേട്ടംന്ന് പറയുമ്പോൾ എന്നെ എന്നെ പഠിപ്പിക്കുന്ന ടീച്ചർ എന്നെ പറഞ്ഞിട്ടുണ്ട് നിൻ്റെ ബിഹേവിയർ മോശമാണ് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് വളരെ നെഗറ്റീവായിയിട്ട് പറഞ്ഞിട്ടുണ്ട് | എന്റെ നേട്ടം എന്ന് പറയുമ്പോൾ എന്നേ എന്നെ പഠിപ്പിക്കുന്ന ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ട് നിന്റെ ബിഹേവിയർ മോശമാണ് അങ്ങനെയൊക്കെയും പറഞ്ഞിട്ടുണ്ട് വളരെ നെഗറ്റീവായിട്ട് പറഞ്ഞിട്ടുണ്ട് |
11,464 | എന്നെക്കൊണ്ടൊന്നും പറ്റില്ല എന്നുള്ള രീതിയിലൊക്കെ പറഞ്ഞിട്ടുണ്ട് അപ്പോൾ പിന്നെ കുറേ കാലങ്ങൾക്ക് ശേഷം ആ ടീച്ചർന്നെ എൻ്റെ മുഖത്തൊക്കെ പറഞ്ഞിട്ടുണ്ട് നി അടിപൊളിയാണ് | എന്നെക്കൊണ്ടൊന്നും പറ്റില്ല എന്നുള്ള ആ രീതിയിലൊക്കെ പറഞ്ഞിട്ടുണ്ട് അപ്പോൾ പിന്നെ കുറേ കാലങ്ങൾക്ക് ശേഷം ആ ടീച്ചർ തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് നീ അടിപൊളിയാണെന്ന് |
11,465 | എൻ്റെ ക്ലാസ്സില എക്സ്ട്രാ ഓർഡിനറി എന്നൊക്കെ തോന്നുന്ന ഒരു കുട്ടിയാണ് നീ എെന്ന് എൻ്റെ മുഖത്തൊക്കെൊന്ന് ആ ടീച്ചറെ പറഞ്ഞു അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല കുഴപ്പിൽ നടന്നാലും ഞാൻ എൻ്റെ കാര്യങ്ങൾ ഭംഗിയായിട്ട് നോക്കുമായിരുന്നു എൻ്റെ കാര്യങ്ങൾ ചെയ്യുമായിരുന്നു അതൊന്നും ആ ടീച്ചർ ആ ടൈമിൽ കണ്ടിട്ടുണ്ടായിരുന്നില്ല | എന്റെ ക്ലാസ്സില് എക്സ്ട്ര ഓഡിനറി എന്നൊക്കെ തോന്നുന്ന ഒരു കുട്ടിയാണ് നീയെന്ന് എന്റെ മുഖത്തു നോക്കി അന്ന് ആ ടീച്ചറ് പറഞ്ഞു അത് എന്തുകൊണ്ടാണെന്നെനിക്കറിയില്ല ഉഴപ്പി നടന്നാലും ഞാനെന്റെ കാര്യങ്ങള് ഭംഗിയായിട്ട് നോക്കുമായിരുന്നു എന്റെ കാര്യങ്ങള് ചെയ്യുമായിരുന്നു അതൊന്നും ആ ടീച്ചർ ആ ടൈമില് കണ്ടിട്ടുണ്ടായിരുന്നില്ല |
11,466 | പിന്നെ കുറേ അത് പിന്നെ സിറ്റുവേഷൻസല്ലേ ഓരോ സിറ്റുവേഷൻസ് കഴിഞ്ഞ് കഴിഞ്ഞ് പോകുമ്പോൾ ഓരോരുത്തർക്ക് മനസ്സിലാകും നമ്മൾ പറയേണ്ട ആവശ്യമില്ല നമ്മുടെ പ്രവർൃത്തിയിലൂടെ അത് ഓരോന്ന് കാണിക്കുമ്പോൾ | പിന്നെ കുറേ അതിൽപ്പിന്നെ സിറ്റുവേഷൻസല്ലേ ഓരോ സിറ്റുവേഷൻസ് കഴിഞ്ഞ് കഴിഞ്ഞ് പോകുമ്പോൾ ഓരോരുത്തർക്ക് മനസ്സിലാവും നമ്മളത് പറയണ്ട ആവിശ്യമില്ല നമ്മളുടെ പ്രവൃത്തിയിലൂടെ അത് ഓരോന്ന് കാണിക്കുമ്പോൾ |
11,467 | അവർക്ക് ഓൾറെഡി മനസ്സിലാകും അപ്പോൾ നമ്മുടെ സ്കൂളിൽ തന്നെ അഭിമാനം തോന്നുന്ന നിമിഷം ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഞാൻ ഇപ്പോൾ ആർട്സിൽ | അവർക്ക് ഓൾറെഡി മനസ്സിലാവും അപ്പോൾ നമ്മുടെ സ്കൂളിൽ തന്നെ അഭിമാനം തോന്നുന്ന നിമിഷം ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഞാൻ പാച്ചല് |
11,468 | വർക്ക് എക്സ്പീരിയൻസിനൊക്കെ പങ്കെടുക്കുമ്പോൾ എന്നെക്കൊണ്ട ഒന്നും ആവില്ലന്ന് പറഞ്ഞ ടീച്ചറിൻ്റെ മുന്നിൽ തന്നെ ഞാൻ ഞാനത് പങ്കെടുത്തിട്ട് ഞാൻ കപ്പ് കൊണ്ട് നമ്മുടെ സ്കൂളിൽ വന്നിട്ടുണ്ട് അപ്പോൾ ആ ഒരു നിമിഷമൊക്കെ ആലോചിക്കുമ്പോൾ ഭയങ്കര അഭിമാനം തോന്നുകാണ് | വർക്ക് എക്സ്പീരിയൻസിനൊക്കെ പങ്കെടുക്കുമ്പോൾ എന്നെക്കൊണ്ട് ഒന്നും ആവില്ലെന്നു പറഞ്ഞ ടീച്ചറിന്റെ മുന്നില് തന്നെ ഞാൻ ഞാനത് പങ്കെടുത്തിട്ട് ഞാൻ കപ്പ് കൊണ്ട് നമ്മുടെ സ്കൂളില് വന്നിട്ടുണ്ട് അപ്പോൾ ആ ഒരു നിമിഷമൊക്കെ ആലോചിക്കുമ്പോൾ ഭയങ്കര അഭിമാനം തോന്നുകയാണ് |
11,469 | ആ ടീച്ചർന്നെ എന്നെ ഒന്നിനും കൊള്ളില്ലന്ന് പറഞ്ഞ് എന്നെ പുറത്താക്കിയ ടീച്ചർ എന്നെ എൻ്റെ മുഖത്ത നോക്കി പറഞ്ഞിട്ടുണ്ട് നീ എൻ്റെ എക്സ്ട്രാ ഓർഡിനറി സ്റ്റുഡൻറ ആാണെന്ന് അതു തന്നെയാണ് എൻ്റെ ഇതുവരെയുള്ള എൻ്റെ ഇരുപത് വയസ്സ് വരെയുള്ള എൻ്റെ നേട്ടങ്ങളില ഏറ്റവും | ആ ടീച്ചർ തന്നെ എന്നെ ഒന്നിനും കൊള്ളില്ലയെന്ന് പറഞ്ഞ് എന്നെ പുറത്താക്കിയ ടീച്ചർ തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് നീ എൻ്റെ എക്സ്ട്ര ഓഡിനറി സ്റ്റുഡന്റാണെന്ന് അത് തന്നെയാണെന്റെ ഇതുവരെയുള്ള എൻ്റെ ഇരുപത് വയസ്സ് വരെയുള്ള എന്റെ നേട്ടങ്ങളിലേറ്റവും |
11,470 | ഞാൻ കാണുന്നൊ ഒരു ഒന്ന് അപ്പോൾ എനിക്കത് ഭയങ്കര ഇപ്പോൾ പറയുമ്പോൾ പോലും എനിക്കത് ഭയങ്കര അഭിമാനം തോന്നുകാണ് | ഞാൻ കാണുന്നൊരു ഒന്ന് അപ്പോൾ എനിക്കത് ഭയങ്കര ഇപ്പോൾ പറയുമ്പോൾ പോലും എനിക്കത് ഭയങ്കര അഭിമാനം തോന്നുകയാണ് |
11,471 | എന്നെക്കുറിച്ച് പറയാൻപറയുകയാണെങ്കിൽ ഇപ്പോൾ എൻ്റെ വീട്ടിൽ | എന്നെക്കുറിച്ച് പറയാൻ പറയുകയാണെങ്കിൽ ഇപ്പോൾ എൻ്റെ വീട്ടിൽ |
11,472 | ഞാന് അമ്മ വനിയത്തി ഏട്ടൻ അങ്ങനെ ഒരു കുടുംബമാണ് ഏട്ടൻ അത്യാവശ്യം ഈ റെയിൽവേ കോൺട്രാക്ട് അങ്ങനത്തെ വർക്കും കാര്യങ്ങളൊക്കെയാണ് | ഞാന് അമ്മ അനിയത്തി ഏട്ടൻ അങ്ങനെ ഒരു കുടുംബമാണ് ഏട്ടന് അത്യാവശ്യം ഈ റെയിൽവേ കോൺട്രാക്ട് അങ്ങനത്തെ വർക്കും കാര്യങ്ങളുമൊക്കെയാണ് |
11,473 | വീട്ടില് ഞാനപ്പോൾ ആളുടെ കൂടെ സഹായം കാര്യങ്ങളൊക്കെ ആയിട്ട് ഉണ്ട് പിന്നെ ഡ്രൈവറാണ് അത്യാവശ്യം ടാക്സി കാര്യങ്ങളൊക്കെ അത് കൂടാറുണ്ട് പിന്നെ അച്ഛൻ മുമ്പേ മരിച്ചതാണ് | വീട്ടിൽ ഞാനപ്പോൾ ആളുടെ കൂടെ സഹായം കാര്യങ്ങളൊക്കെയായിട്ട് ഉണ്ട് പിന്നെ ഡ്രൈവറാണ് അത്യാവശ്യം ടാക്സി കാര്യങ്ങളൊക്കെ അതോടാറുണ്ട് പിന്നെ അച്ഛൻ മുമ്പേ മരിച്ചതാണ് |
11,474 | വീട്ടിലരു ചെറിയ ഈ നമ്മുടെ ഈ മരത്തിൻ്റെ ഈ കാർപെൻഡർ വർക്ക് പോലത്തെ ചെയ്യാനണ്ട് | വീട്ടിൽ ഒരു ചെറിയ ഈ നമ്മുടെ ഈ മരത്തിൻ്റെ ഈ കാർപെൻഡർ വർക്ക് പോലത്തെ ചെയ്യുന്നുണ്ട് |
11,475 | പിന്നെന്താ പറയുക ആ ഇതൊക്കെ തന്നെയാണ് പറയാനുള്ളത് ഇപ്പോൾ വർക്ക് ബ കോം വരെ പഠിച്ചിട്ടുണ്ട് | പിന്നെ എന്താ പറയുക ആ ഇതൊക്കെ തന്നെയാണ് പറയാനുള്ളത് ഇപ്പോൾ വർക്ക് ബിക്കോം വരെ പഠിച്ചിട്ടുണ്ട് |
11,476 | അത്യാവശ്യം ഡ്രൈവിങ്ങണ കൂടുതൽ ഇഷ്ടം അപ്പോൾ ആ ഫീൽഡ് തന്നെയാണ് താല്പര്യം പിന്നെ ഏട്ടന ഇപ്പോൾ അത്യാവശ്യം എല്ലാ നേരത്തും ഡ്രൈവിംങ്് ആ വർക്ക് കിട്ടാ സമയത്ത് ഏട്ടൻ്റെ കൂടെ വർക്കിന് പോകും അപ്പോൾ അവരുടെ ജോലിക്കാരും കാര്യങ്ങളൊക്കെ ഉണ്ടാകും അപ്പോൾ അവർക്ക് അത്യാവശ്യം സാധനങ്ങള എത്തിച്ച കൊടുക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഇപ്പോൾ ചെയ്ത് വരുന്നത് | അത്യാവശ്യം കു ഡ്രൈവിങ്ങാണ് കൂടുതൽ ഇഷ്ടം അപ്പോൾ ആ ഫീൽഡ് തന്നെയാണ് താല്പര്യം പിന്നെ ഏട്ടന് ഇപ്പം അത്യാവശ്യം എല്ലാ നേരത്തും ഡ്രൈവിംഗ് ആ വർക്ക് കിട്ടാത്ത സമയത്ത് ഏട്ടൻ്റെ കൂടെ വർക്കിന് പോകും അവരുടെ ജോലിക്കാരും കാര്യങ്ങളൊക്കെ ഉണ്ടാകും അപ്പോൾ അവർക്ക് അത്യാവശ്യം സാധനങ്ങൾ എത്തിച്ചു കൊടുക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഇപ്പോൾ ചെയ്തുവരുന്നത് |
11,477 | പോർച്ചുഗൽ അർജൻറീന ബ്രസീൽ ചൈന കൊളംബിയ | പോർച്ചുഗൽ അർജന്റീന ബ്രസീൽ ചൈന കൊളംബിയ |
11,478 | ചാന്ദനി ചൗക്കിലെ ട്രാഫിക് സാഹചര്യം എന്താണ് | ചാന്ദ്നി ചൗക്കിലെ ട്രാഫിക് സാഹചര്യം എന്താണ് |
11,479 | സംഗീതം ഏതൊരു മനുഷ്യന എന്ന പോലെ എനിക്കും ഏറ്റവും ഇഷ്ടമുള്ള ഒരു സംഗതിയാണ് സംഗീതം | സംഗീതം ഏതൊരു മനുഷ്യൻ എന്ന പോലെ എനിക്കും ഏറ്റവും ഇഷ്ട്ടമുള്ള ഒരു സംഗതിയാണ് സംഗീതം |
11,480 | എനിക്ക് ഏതെങ്കിലും ഒരു ദുഃഖം അല്ലെങ്കിൽ ഏതെങ്കിലും ഒരു സന്തോഷം അല്ലെങ്കിൽ ഏതെങ്കിലും | എനിക്ക് ഏതെങ്കിലുമൊരു ദുഃഖം അല്ലങ്കിൽ ഏതെങ്കിലുമൊരു സന്തോഷം അല്ലങ്കിൽ ഏതെങ്കിലും |
11,481 | നഷ്ടബോധം ഒക്കെ ഉണ്ടാകുമ്പോൾ എന്നെ താകെ നിർത്തിയിരുന്നത് താങ്കെ നിർത്തുന്നതും സംഗീതം തന്നെയാണ് | നഷ്ടബോധം ഒക്കെ ഉണ്ടാകുമ്പോൾ എന്നെ താങ്ങി നിർത്തിയിരുന്നത് താങ്ങി നിർത്തുന്നതും സംഗീതം തന്നെയാണ് |
11,482 | എൻ്റെ മ്യൂസിക് ടേസ്റ്റ് പലപ്പോഴും പലരിൽ നിന്നും വ്യത്യസ്തമായിട്ടെന്ന് തോന്നിയിട്ടുണ്ട് ഈ അടിച്ചുപൊളി ടൈപ്പ് പാട്ടുകളെക്കാട്ടി മെലഡിയ മെലഡി ടൈപ്പ് പാട്ടുകളും | എൻ്റെ മ്യൂസിക് ടേസ്റ്റ് പലപ്പോഴും പലരിൽ നിന്നും വ്യത്യസ്ഥമായിട്ടാണ് തോന്നിയിട്ടുണ്ട് ഈ അടിച്ചുപൊളി ടൈപ്പ് പാട്ടുകളെ കാട്ടിൽ മെലഡിയാ മെലഡി ടൈപ്പ് പാട്ടുകൾ |
11,483 | ക്ലാസിക്കൽ സെമി ക്ലാസിക്കൽ ടൈപ്പ് സോങ്ങ്സാണ് എനിക്ക് കൂടുതൽ ഇഷ്ടം എൻ്റെ മനസ്സിനെ കൂടുതൽ സൂത്ത് ചെയ്യുന്ന ടൈപ്പ് പാട്ടുകളാണ് എനിക്ക് കൂടുതൽ ഇഷ്ടം അതുകൊണ്ട് തന്നെ പാട്ടും പാട്ടുകാരെയും സംഗീത സംവിധായകരെയും ഡിറിസിസ്റ്റുകളെയും ഞാൻ നന്നായിട്ട് ഫോളോ അപ്പ് ചെയ്യാറുണ്ട് | ക്ലാസിക്കൽ സെമി ക്ലാസ്സിക്കൽ ടൈപ്പ് സോങ്സാണെനിക്ക് കൂടുതൽ ഇഷ്ട്ടം എൻ്റെ മനസ്സിനെ കൂടുതൽ സൂത്ത് ചെയ്യുന്ന ടൈപ്പ് പാട്ടുകളാണെനിക്ക് കൂടുതൽ ഇഷ്ട്ടം അതുകൊണ്ടു തന്നെ പാട്ടും പാട്ടുകാരേയും സംഗീത സംവിധായകരേയും ലിറിസിസ്റ്റുകളെയും ഞാൻ നന്നായിട്ട് ഫോളോ അപ്പ് ചെയ്യാറുണ്ട് |
11,484 | ഒരു ഒട്ടുമിക്ക പേരെയും എനിക്ക് നന്നായി അറിയുകയും ചെയ്യാം | ഒരു ഒട്ട് മിക്ക പേരെയും എനിക്ക് നന്നായി അറിയോം ചെയ്യാം |
11,485 | പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഞാൻ ഒന്ന് രണ്ട് അധികം ഷോ കണ്ടിട്ടുണ്ട് മധു ബാലകൃഷ്ണൻ സാറിൻ്റെ ഷോ കണ്ടിട്ടുണ്ട് ശങ്കർ മഹാദേവൻ സാറിൻ്റെ ഷോകൾ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഏറ്റവും വ്യത്യസ്തമായി തോന്നിയത് പ്രദീപ് കുമാർ എന്ന് പറയുന്നൊ ഒരു ഗായകൻ്റെ ഒരു ഷോയാണ് | പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഞാൻ ഒന്ന് രണ്ട് അധികം ഷോ കണ്ടിട്ടുണ്ട് മധു ബാലകൃഷ്ണൻ സാറിൻ്റെ ഷോ കണ്ടിട്ടുണ്ട് ശങ്കർ മഹാദേവൻ സാറിൻ്റെ ഷോകൾ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഏറ്റവും വ്യത്യസ്തമായി തോന്നിയത് പ്രദീപ് കുമാർ എന്ന് പറയുന്ന ഒരു ഗായകൻ്റെ ഒരു ഷോയാണ് |
11,486 | അദ്ദേഹത്തിന്നെ ആ ഷോയ്ക്ക് ലക്ഷക്കണക്കിിന എന്ന് പറയുന്നത് ചിലപ്പോൾ കുറച്ച് കുറവായിരിക്കും എങ്കിലും വളരെയധികം ആളുകളൾ ഉണ്ടായിരുന്നു | അദ്ദേഹത്തിൻ്റെ ആ ഷോയ്ക്ക് ലക്ഷക്കണക്കിനെന്നു പറയുന്നത് ചിലപ്പോൾ കുറച്ച് കുറവായിരിക്കും എങ്കിലും വളരെയധികം ആളുകളുണ്ടായിരുന്നു |
11,487 | അതിൻ്റെ ഇടയിൽ ഒരാളായിട്ട് ഞാൻ നിന്നു പക്ഷേ എനിക്ക് വലിയ പ്രതീക്ഷകള ഉണ്ടായിര പ്രദീപ് കുമാറിൻ്റെ ഒന്ന് രണ്ട് തമിഴ് സോങ്സ് ഞാൻ കേട്ടിട്ടുണ്ട് നന്നായിരുന്നു | അതിൻ്റെ ഇടയിൽ ഒരാളായിട്ട് ഞാൻ നിന്നു പക്ഷേ എനിക്ക് അതിൽ പ്രതീക്ഷകളുണ്ടായത് പ്രദീപ് കുമാറിൻ്റെ ഒന്ന് രണ്ട് തമിഴ് സോങ്സ് ഞാൻ കേട്ടിട്ടുണ്ട് നന്നായിരുന്നു |
11,488 | പക്ഷേ അദ്ദേഹത്തിൻ്റെ ചില അണ്ടർ റേറ്റഡ് സോങ്സുണ്ട് അത് അദ്ദേഹം സ്റ്റേജിൽ ലൈവായിട്ട് പാടിയപ്പോൾ എനിക്ക് കിട്ടിയരു ഫീൽ അല്ലെങ്കിൽ എന്തോ ഞാൻ എൻ്റെ ഒരു ആത്മാവിനെ തൊടുന്നക്കൊരു പാട്ടാണ് എനിക്ക് തോന്നിയത് | പക്ഷേ അദ്ദേഹത്തിൻ്റെ ചില അണ്ടർ റേറ്റഡ് സോങ്സുണ്ട് അത് അദ്ദേഹം സ്റ്റേജിൽ ലൈവായിട്ട് പാടിയപ്പോൾ എനിക്ക് കിട്ടിയൊരു ഫീല് അല്ലെങ്കിൽ എന്തോ ഞാൻ എൻ്റെ ആ ഒരു ആത്മാവിനെ തൊടുന്നത് കണക്കൊരു പാട്ടാണ് എനിക്ക് തോന്നിയത് |
11,489 | അതുകൊണ്ട് തന്നെ പ്രദീപ് കുമാറിൻ്റെ പാട്ടുകൾ എപ്പോഴും എൻ്റെ പ്ലേ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള പാട്ടുകളാണ് ആ പാട്ടുകൾ തന്നെയാണ് എന്നെ രാവിലെ ഉണർത്തുന്നതും എൻ്റെ റിംങ്ടോ ഉണും | അതുകൊണ്ട് തന്നെ പ്രദീപ്കുമാറിൻ്റെ പാട്ടുകൾ എപ്പോഴും എൻ്റെ പ്ലേയ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള പാട്ടുകളാണ് ആ പാട്ടുകൾ തന്നെയാണ് എന്നെ രാവിലെ ഉണർത്തുന്നതും എൻ്റെ റിങ്ടോണും |
11,490 | ഒരുപക്ഷേ അദ്ദേഹത്തിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് അല്ലെങ്കിൽ നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട് | ഒരു പക്ഷേ അദ്ദേഹത്തിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് അല്ലെങ്കിൽ നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട് |
11,491 | അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു ഷോകാണ് എനിക്ക് ഒന്നുകൂടി ഭഗം ഉണ്ടകട്ടെ എന്ന് കരുതുന്നു എനിക്ക് നേരിട്ട് പെർഫോമൻസ് കാണാൻ ആഗ്രഹമുള്ളത് ഹരിഹരൻ സാറിൻ്റെ പാട്ടുകളാണ് | അദ്ദേഹത്തിൻ്റെ ഏതെങ്കിലും ഒരു ഷോ കാണാൻ എനിക്ക് ഒന്നു കൂടി ഭാഗ്യമുണ്ടാകട്ടെ എന്ന് ഞാൻ കരുതുന്നു എനിക്ക് നേരിട്ട് പെർഫോമൻസ് കാണാൻ ആഗ്രഹമുള്ളത് ഹരിഹരൻ സാറിൻ്റെ പാട്ടുകളാണ് |
11,492 | ഹരിഹരൻ സാാർ പാട്ടുകളുടെ ഇടയ്ക്ക് ചേർക്കുന്ന ചില സംഗതികൾ അല്ലെങ്കിൽ അദ്ദേഹത്തിന് ഏത് എവിടെ നിന്ന് വേണമെങ്കിലും ഏത് പാട്ടുകൾ വേണമെങ്കിലും ഏത് സ്കെയിലിൽ വേണമെങ്കിലും പാടാൻ കഴിയുന്നു എന്നുള്ള ആ ഒരു ഫാക്ടർ കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ഷോ അദ്ദേഹത്തിന് നേരിട്ട് കാണാനും സംസാരിക്കാനും കൂടെ പാടാനുമുള്ള ആഗ്രഹം ഒപ്പം അദ്ദേഹത്തിൻ്റെ ഗാനം കേൾക്കാനുമുള്ള ഒരു ആഗ്രഹം എനിക്കുണ്ട് താങ്ക് യു | ഹരിഹരൻ സാർ പാട്ടുകളുടെ ഇടക്ക് ചേർക്കുന്ന ചില സംഗതികൾ അല്ലേൽ അദ്ദേഹത്തിന് ഏത് എവിടെ നിന്ന് വേണമെങ്കിലും ഏത് പാട്ടുകൾ വേണമെങ്കിലും ഏത് സ്കെയിലിൽ വേണമെങ്കിലും പാടാൻ കഴിയുന്നൂന്നുള്ള ആ ഒരു ഫാക്റ്ററ് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ഷോ അദ്ദേഹത്തിനെ നേരിട്ട് കാണാനും സംസാരിക്കാനും കൂടെ പാടാനുമുള്ള ആഗ്രഹം ഒപ്പം അദ്ദേഹത്തിൻ്റെ ഗാനം കേൾക്കാനും ഉള്ള ഒരാഗ്രഹം എനിക്കുണ്ട് താങ്ക് യു |
11,493 | മൊബൈൽ നമ്പർ ഏഴ് എട്ട്അഞ്ച് രണ്ട് ആറ് ഒന്ന് രണ്ട്രണ്ട് രണ്ട്എട്ട് ഉപയോഗിച്ച് ഇ പി എഫ് ഒ പോർട്ടലിലേക്ക് ചെയ്യുകഎന്നിട്ട്യു എ എൻ ഒന്ന്ഒന്ന് എട്ട് ആറ് ഏഴ് ഒന്ന് എടട ആറ് ഏഴ എട്ട് ആറ് നമ്പറിൻ്റെ സഹായത്തോടെഇ പി എഫ് പാസ്ബുക്കിൻ്റെ ബാലൻസ് നേടുക | മൊബൈൽ നമ്പർ ഏഴ് എട്ട് അഞ്ച് രണ്ട് ആറ് ഒന്ന് രണ്ട് രണ്ട് രണ്ട് രണ്ട് എട്ട് ഉപയോഗിച്ച് ഇ പി എഫ് ഒ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക എന്നിട്ട് യു എ എൻ ഒന്ന് ഒന്ന് എട്ട് എട്ട് ആറ് ഏഴ് ഒന്ന് എട്ട് ആറ് ഏഴ് എട്ട് ആറ് നമ്പറിൻ്റെ സഹായത്തോടെ ഇ പി എഫ് ഒ പാസ്ബുക്കിൻ്റെ ബാലൻസ് നേടുക |
11,494 | അതൊക്കെ ഓരോ കുട്ടികളുടെ കഴിവിന് ഡിപെൻഡ് ചെയ്തിരിക്കും അതിപ്പോൾ പത്ത് വയസ്സൊക്കെയാണ് | അതൊക്കെ ഓരോ കുട്ടികളുടെ കഴിവിനെ ഡിപ്പെൻഡ് ചെയ്തിരിക്കും അതിപ്പോൾ പത്ത് വയസ്സൊക്കെയാണ് |
11,495 | മിനിമം ആ കുട്ടി മെച്ൂർഡയിട്ട് അത്യാവസം നന്നി വര്ക്കാനൊക്കെ അറിയുക അറിയും മെച്യൂറിറ്റി മീൻസ് വരയ്ക്കാനൊക്കെ പറഞ്ഞാൽ കേൾക്കുന്നത് ഈ കളിയൊക്കെ മാറി | മിനിമം ആ കുട്ടി മെച്യൂഡായിട്ട് അത്യാവശ്യം നന്നായി വരക്കാനൊക്കെ അറിയാ അറിയും മെച്യൂരിറ്റി മീൻസ് വരക്കാനൊക്കെ പറഞ്ഞാൽ കേക്കുന്ന ഈ കളിയൊക്കെ മാറി |
11,496 | കുറച്ച് സീരിയസ്വണ പ്രായമാണ് മിനിമം അത് ഉദ്ദേശിച്ച് പറഞ്ഞതാണ് പിന്നെ അതേപോലെ ഇപ്പോൾ കുട്ടികൾക്ക് കഴ കഴിവൊക്കെ അറിയാൻ വേണ്ടിയിട്ട് യു പി തലം എൽ പി തലം അതേപോലെ | കുറച്ച് സീരിയസാവണ പ്രായമാണ് മിനിമം അത് ഉദ്ദേശിച്ച് പറഞ്ഞതാണ് പിന്നെ അതേപോലെ ഇപ്പോൾ കുട്ടികൾക്ക് കഴ് കഴിവൊക്കെ അറിയാൻ വേണ്ടിയിട്ട് ഒരു യുപി തലം എൽപി തലം അതേപോലെ |
11,497 | സ്കൂൾ തലം കോളേജ് തലത്തിലൊക്കെ ഇതിനന് വേണ്ടി പ്രത്യേകം കോമ്പറ്റിഷനും മീറ്റ് പോലെയൊക്കെ വെക്കാറുണ്ട്പ്പ നമുക്ക് അവരുടെ കഴിവറിയാൻ പറ്റും അവർക്ക് എത്രണ്ട് വരക്കാനൊക്കെ കിട്ടും | സ്കൂൾതലം കോളേജ് തലത്തിലൊക്കെ ഇതിനുവേണ്ടി പ്രത്യേകം കോമ്പറ്റീഷനും മീറ്റ് പോലെ ഒക്കെ വയ്ക്കാറുണ്ട് അപ്പം നമുക്ക് അവരുടെ കഴിവറിയാൻ പറ്റും അവർക്ക് എത്ര കണ്ട് വരക്കാനൊക്കെ കിട്ടും |
11,498 | അതേപോലെഇവരെ ഇനിമുന്നോട്ട് കൊണ്ടുപോകാൻജില്ലാതലംസ്റ്റേറ്റ് തലത്തിലൊക്കെ കൊണ്ടുപോയിട്ട് ഇവരുടെ മെച്ചപ്പെടുത്തി എടുക്കാനൊക്കെ നമുക്ക്സാധിക്കും | അതേപോലെ ഇവരെ ഇനി മുന്നോട്ട് കൊണ്ടുപോകാൻ ജില്ലാതലം സ്റ്റേറ്റ് തലത്തിലൊക്കെ കൊണ്ടുപോയിട്ട് ഇവരുടെ കഴിവ് മെച്ചപ്പെടുത്തി എടുക്കാനൊക്കെ നമുക്ക് സാധിക്കും |
11,499 | അതൊക്കെ വളരെ വലിയ ഒരു കാര്യമാണ് ഇപ്പോൾ കുട്ടികളുടെൊക്കെ അത് നമുക്ക് അവരുടെ വാസന അറിയാനും അവരുടെ നല്ല രീതിയിലുള്ള പെർഫോമൻസിനൊക്കെ ഇത് ഉതകുന്നതാണ് | അതൊക്കെ വളരെ വലിയ ഒരു കാര്യമാണ് ഇപ്പോൾ കുട്ടികളുടെ ഒക്കെ അത് നമുക്കു അവരുടെ വാസന അറിയാനും അവരുടെ നല്ല രീതിയിലുള്ള പെർഫോമൻസിനൊക്കെ ഇത് ഉതകുന്നതാണ് |
11,500 | പി കെ കോർപ്പറേഷനെയും രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള അതിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള അഴിമതി വിവാദത്തിൽ കുടുങ്ങിയ ഏറ്റവും പ്രമുഖനായ രാഷ്ട്രീയക്കാരനാണ് സെനൈറ്റിൽ ഏറ്റവും കൂടുതൽ കാലം റിപ്പബ്ലിക്കൻ അംഗമായ സ്റ്റീവൻസ് | വീ കെ കോർപ്പറേഷനെയും രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള അതിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള അഴിമതി വിവാദത്തിൽ കുടുങ്ങിയ ഏറ്റവും പ്രമുഖനായ രാഷ്ട്രീയക്കാരനാണ് സെനറ്റിൽ ഏറ്റവും കൂടുതൽ കാലം റിപ്പബ്ലിക്കൻ അംഗമായ സ്റ്റീവൻസ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.