Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
11,501 | ഞാനൊരു വീട്ടമ്മയാണ് ഞാൻ വീട്ടിലെ പണികളെല്ലാം ചെയ്തു കഴിഞ്ഞതിന് ശേഷം എൻ്റെ ഭർത്താവിൻ്റെ ജോലിയായ കൊപ്ര ഉണക്കൽ കൊപ്ര ഉണ്ടാക്കൽ എന്നീ ജോലികളിലേക്ക് സഹായിക്കും അതായത് ഞങ്ങൾ കൊപ്ര നാളികേരം വെട്ടി അതിൽ നിന്ന് വെള്ളമെല്ലാം കളഞ്ഞ് ഡ്രയറിൽ കയറ്റി ചൂടാക്കുന്നു നാളികേരം | ഞാനൊരു വീട്ടമ്മയാണ് ഞാൻ വീട്ടിലെ പണികളെല്ലാം ചെയ്തുകഴിഞ്ഞതിനു ശേഷം എൻ്റെ ഭർത്താവിൻ്റെ ജോലിയായ കൊപ്ര ഉണക്കൽ കൊപ്ര ഉണ്ടാക്കൽ എന്നീ ജോലികളിലേക്ക് സഹായിക്കും അതായത് ഞങ്ങൾ കൊപ്ര നാളികേരം വെട്ടി അതിൽ നിന്ന് വെള്ളം എല്ലാം കളഞ്ഞ് ഡ്രൈയറിൽ കയറ്റി ചൂടാക്കുന്നു നാളികേരം |
11,502 | അതിനെ കൊപ്ര എന്ന് വിളിക്കും ആ കൊപ്രയിൽ നിന്ന് | അതിനെ കൊപ്ര എന്ന് വിളിക്കും ആ കൊപ്രയിൽ നിന്ന് |
11,503 | ചിരട്ട മാറ്റണം എങ്കിൽ മാത്രമേ ഉണക്കിയെടുക്കാനായിട്ട് പറ്റുകയുള്ളൂ അപ്പോൾ ആദ്യം ചെയ്യേണ്ടത് കൊപ്രയിൽ നിന്ന് | ചിരട്ട മാറ്റണം എങ്കിൽ മാത്രമേ ഉണക്കി എടുക്കാനായിട്ട് പറ്റുകയുള്ളൂ അപ്പോൾ ആദ്യം ചെയ്യേണ്ടത് കൊപ്രയിൽ നിന്ന് |
11,504 | ചിരട്ട മാറ്റുക എന്ന ച പ്രവർത്തിയാണ് ആ പ്രവർത്തിയെല്ലാം ചെയ്ത് ചിരട്ടയിൽ കൊപ്രയിൽ നിന്ന് ചിരട്ടയെല്ലാം മാറ്റിയിട്ട് വീണ്ടും | ചിരട്ട മാറ്റുക എന്ന പ്രവർത്തിയാണ് ആ പ്രവർത്തിയെല്ലാം ചെയ്ത് ചിരട്ടയിൽ കൊപ്രയിൽ നിന്ന് ചിരട്ടയെല്ലാം മാറ്റിയിട്ട് വീണ്ടും |
11,505 | വെയിലുണ്ട വെയിലുണ്ടെങ്കിൽ വെയിലത്ത് അല്ലെങ്കിൽ വീണ്ടും ഡ്രയറിൽ കയറ്റി ചകിരി മുതലായ വസ്തുക്കൾ ഉപയോഗിച്ച് കത്തിക്ക് രണ്ട് മൂന്ന് തവണ | വെയിലുണ്ടോ വെയിലുണ്ടെങ്കിൽ വെയിലത്ത് അല്ലെങ്കിൽ വീണ്ടും ഡ്രൈയറില് കയറ്റി ചകിരി മുതലായ വസ്തുക്കൾ ഉപയോഗിച്ച് കത്തിക്ക് രണ്ടു മൂന്ന് തവണ |
11,506 | റീപ്ലേസ് ചെയ്യ മാറി മാ മാറ്റി മാറ്റി അങ്ങോട്ടും ഇങ്ങോട്ടും മറിച്ച് മറിച്ചിട്ട് അതിനെ ഉണക്കിയെടുക്കുന്നു ഉണക്കിയെടുത്ത കൊപ്രയെ ഞങ്ങൾ മില്ലിൽ കൊണ്ടുപോയി ആട്ടി ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കുന്നു ആ വെളിച്ചെണ്ണ | റീപ്ലേസ് ചെയ്യും മാറി മാറി മാറ്റി മാറ്റി അങ്ങോട്ടുമിങ്ങോട്ടും മറിച്ച് മറിച്ചിട്ട് അതിനെ ഉണക്കിയെടുക്കുന്നു ഉണക്കിയെടുത്ത കൊപ്രയെ ഞങ്ങൾ മില്ലിൽ കൊണ്ടു പോയി ആട്ടി ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കുന്നു ആ വെളിച്ചെണ്ണ |
11,507 | ഞങ്ങൾ മറ്റുള്ളവർക്ക് കൊടുത്ത് പൈസ വാങങികകുകയും അങ്ങനെ എൻ്റെ കുടുംബം സുഖമായിപോവുകയും ചെയ്യുന്നു | ഞങ്ങൾ മറ്റുള്ളവർക്ക് കൊടുത്ത് പൈസ വാങ്ങിക്കുകയും അങ്ങനെ എൻ്റെ കുടുംബം സുഖമായി പോവുകയും ചെയ്യുന്നു |
11,508 | സിംഗപ്പൂർ ഹോങ്കോങ് ദുബായ്ലണ്ടൻടോക്കിയോ | സിംഗപ്പൂർ ഹോങ്കോങ് ദുബായ് ലണ്ടൻ ടോക്കിയോ |
11,509 | ഞാൻ സ്റ്റേഷനിലേക്ക് ട്യൂൺ ചെയ്യുക | ഞാൻ തിരഞ്ഞെടുത്ത സ്റ്റേഷനിലേക്ക് ട്യൂൺ ചെയ്യുക |
11,510 | ഇന്ത്യ ശ്രീലങ്ക ഇസ്രായേൽ അമേരിക്ക | ഇന്ത്യ ബംഗ്ലാദേശ് ശ്രീലങ്ക ഇസ്രായേൽ അമേരിക്ക |
11,511 | നമ്മൾ പൊതുവായിട്ട് ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പറയുക വാട്സആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അത് | ഞമ്മൾ പൊതുവായിട്ടുപയോഗിക്കുന്ന സോഷ്യൽ മീഡിയ എന്ന് പറഞ്ഞാൽ വാട്സാപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അത് |
11,512 | നമ്മള കൂടുതലായിട്ടും ഫേസ്ബുക്കിലൊക്കെ നമുക്ക് എല്ലാ ഭാഗത്തുള്ള ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുള്ള കാര്യങ്ങളും അറിയാൻ പറ്റും പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴിയാണ് നമ്മളിപ്പോൾ ഓരോ ന്യൂസുകളും ഓരോ ഇൻസിഡന്റും ഓരോ സ്ഥലത്തുള്ള ഓരോ സംഭവങ്ങളൊക്കെ അറിയുന്നത് അത് നല്ലൊരു ഇൻഫർമേഷൻ തന്നെയാണ് എ വെച്ചഴിഞ്ഞാൽ നമുക്ക് ഓര കാലാവസ്ഥ വ്യതിയാനങ്ങൾ അറിയുന്നത് അതൊക്കെ പിന്നെ എന്തെങ്കിലക്ക അപടങ്ങൾ അപകടങ്ങളള്ളത് | നമ്മള് കൂടുതലായിട്ട് ഫേസ്ബുക്കിലൊക്കെ നമുക്ക് എല്ലാ ഭാഗത്തുള്ള ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള കാര്യങ്ങളറിയാൻ പറ്റും പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴിയാണ് നമ്മൾ ഇപ്പോൾ ഓരോ ന്യൂസുകളും ഓരോ ഇൻസിഡന്റും ഓരോ സ്ഥലത്തിലുള്ള സംഭവങ്ങളൊക്കെ അറിയുന്നത് അത് നല്ലൊരു ഇൻഫർമേഷൻ തന്നെയാണ് എന്നു വെച്ചാൽ ഞമ്മൾക്ക് ഒരു കാലാവസ്ഥ വ്യതിയാനങ്ങളറിയുന്നത് അതൊക്കെ പിന്നെന്തെങ്കിലും കപടങ്ങൾ അപകടങ്ങൾ ഉള്ളത് |
11,513 | അങ്ങനത്തെ പ്രശ്നങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴിയാണ് ഇപ്പോൾ എല്ലാ രീതിയിലും അറിയുന്നത് ഫേസ്ബുക്ക് വാട്സപ്പ് ഒക്കെ വഴിയാണ് നമ്മൾ വേഗം ഷെയർ ചെയ്ത് എത്തുന്നത് | അങ്ങനത്തെ പ്രശ്നങ്ങള് സോഷ്യൽ മീഡിയ വഴിയാണ് ഇപ്പോൾ എല്ലാ രീതിയിലും അറിയുന്നത് ഫേസ്ബുക് വാട്സപ്പൊക്കെ വഴിയാണ് നമ്മൾ വേഗം ഷെയർ ചെയ്തെത്തുന്നത് |
11,514 | പിന്നെ അപകടങ്ങൾ മാത്രമല്ല നമുക്കരു ആവശ്യങ്ങളൊക്കെ വരുമ്പോൾ എന്ത എമർജൻസി ഒക്കെ വരുമ്പോൾ അത് വാട്സആപ്പിലൂടെയും ഫേസ്ബുക്കിലൂടെയൊക്കെ ഷെയർ ചെയ്ത് സോഷ്യൽ മീഡിയ വഴിയാണ് സോഷ്യൽ മീഡിയ വഴി പലപലെപലെ നല്ല നല്ല നല്ല കാര്യങ്ങൾ നടക്കുന്നുണ്ട് | പിന്നെ അപകടങ്ങൾ മാത്രമല്ല നമക്കൊരു ആവശ്യങ്ങളൊക്കെ വരുമ്പോൾ എന്തെങ്കിലും എമർജൻസി ഒക്കെ വരുമ്പോൾ വാട്സാപ്പിലൂടേയും ഫേസ്ബുക്കിലൂടേയും ഒക്കെ ഷെയർ ചെയ്ത് സോഷ്യൽ മീഡിയ വഴിയാണ് സോഷ്യൽ മീഡിയ വഴി പഴയപോലെ അതുപോലേതന്നെ നല്ല നല്ല കാര്യങ്ങളും നടക്കുന്നുണ്ട് |
11,515 | അതൊക്കെ നമുക്ക് എന്താ പറയുക മറ്റു ഇതിൽ നടക്കുന്നതിനെക്കാട്ടും ബെറ്ററായിട്ട് ഓരോരുത്തരു ആവശ്യങ്ങൾ ഓരോ രോഗപ്രശ്നങ്ങളുള്ളവർക്ക് അങ്ങനത്തെയൊക്കെ കുറേ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി കുറെ നടക്കുന്നുണ്ട് | അതൊക്കെ നമുക്ക് എന്താ പറയുക മറ്റു ഇതിൽ നടക്കുന്നതിനേക്കാളും ബെറ്റർ ആയിട്ട് ഓരോരുത്തരുടെ ആവശ്യങ്ങള് ഓരോ രോഗ പ്രശ്നങ്ങളുള്ളവർക്ക് അങ്ങനത്തെയൊക്കെ കുറേ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി കുറേ നടക്കുന്നുണ്ട് |
11,516 | ചേട്ടാ നമ്മളവിടെ എത്താൻ ഒരുപാട് സമയം എടുക്കുമോ | ചേട്ടാ നിങ്ങളവിടെ എത്താൻ ഒരുപാട് സമയമെടുക്കുമോ |
11,517 | അതേല്ലേ ഇന്ന ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്ന അപ്പോൾ നമുക്ക് പെട്ടെന്ന് അവിടെ എത്തണം | അതേല്ലേ ഇന്നൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു അപ്പം നമുക്ക് പെട്ടന്നവിടെ എത്തണം |
11,518 | ആ അതെ | ആഹ് ലേ |
11,519 | ഭയങ്കര മോശമാണല്ലോ റോഡൊക്കെ ഈ റോഡിൽ കൂടെ നമ്മളവിടെ എത്തുമ മിക്ക് സമയമാകല്ലേ നമുക്കവിടെ പത്ത മണിക്കാണ് ഇൻ്റർവ്യൂ ഇപ്പോ തന്നെ സമയം ഒമ്പത് മണിയായി ഒരു മണിക്കൂറിനുള്ളിൽ നമ്മളവിടെ എത്തുമോ | ഭയങ്കര മോശാണല്ലോ റോഡൊക്കെ ഈ റോഡിക്കൂടെ നമ്മളവിടെ എത്തുമ്പോഴേക്കും സമായാവൂലേ നമുക്കവിടെ പത്തുമണിക്കാണ് ഇന്റർവ്യൂ ഇപ്പം തന്നെ സമയം ഒമ്പത് മണിയായി ഒരു മണിക്കൂറിനുള്ളിൽ നമ്മളവിടെ എത്തുമോ |
11,520 | ആ റോഡിൻ്റെ അവസ്ഥ മോശമാണ് ഈ ഈ റോട്ട കൂടി തന്നെ നമ്മൾ പോവും വേണം നമുക്ക് വേറെ റൂട്ടൊന്നുമില്ല എളുപ്പം പോവാൻ | ആഹ് റോഡിൻ്റെ അവസ്ഥ മോശാണ് ഈ റോട്ടീ കൂടെ തന്നെ നമ്മള് പോകും വേണം നമക്ക് വേറെ റൂട്ടൊന്നൂല്ലാ എളുപ്പം പോകാൻ |
11,521 | ആ അപ്പുറത്തെ വഴി പോയി ചുറ്റി കഴിഞ്ഞാൽ നമുക്ക് വല്ലോണം പോകേണ്ടി വരും അല്ലേ | ആഹ് അപ്പറത്തെ വഴീ പോയി ചുറ്റി കഴിഞ്ഞാൽ നമ്മക്ക് വീണ്ടും അവിടെ പോകേണ്ടി വരും ലേ |
11,522 | ഓ നല്ല ദൂരം എടുക്കും തന്ന അല അവിടെ റോഡ് മോശമായതുകൊണ്ട് ഇവിട്ടത്തേക്കാളും മോശമാണ് അവിടുത്തെ റോഡ് അല്ലേ | ഓ നല്ല ദൂരം എടുക്കുന്നോണ്ടാ അവടെ റോഡ് മോശമായത് കൊണ്ടാണ് ഇവടെത്തേക്കാളും മോശമാണോ അവിടത്തെ റോഡ് അല്ലേ |
11,523 | ചേട്ടൻ എത്രേയും പെട്ട കുറച്ച് ഫാസ്റ്റായിട്ട് പോക നമുക്കൊരരമണിക്കൂറിനുള്ളില മുക്കാൽ മണിക്കൂറിനുള്ള അവിടെ എത്താൻ പറ്റിയതിന് ഭയങ്കര സഹായമാവും | ചേട്ടാ എത്രയും പെട്ടന്ന് കുറച്ച് ഫാസ്റ്റ് ആയിട്ട് പോകുവോ എനിക്ക് ഒരു അര മണിക്കുറിനുള്ളിലോ മുക്കാൽ മണിക്കുറിനുള്ളിലോ അവിടെ എത്താൻ പറ്റിയാൽ ഭയങ്കര ഇതാ സഹായാവും |
11,524 | ആ അവിടെന്ന് എനിക്ക് കുറച്ചും കൂടെ ഉള്ളിലോട്ട് പോകാനുണ്ടേ അപ്പം അവിടെന്ന് ആ പാലം കഴിഞ്ഞ് കഴിഞ്ഞാൽ പിന്നെ വണ്ടികളൊന്നും കടത്തി വിട്ടില്ലാന്ന് തോന്നണു അവിടെ നടന്ന് പോകേണ്ടി വരും അവിടുന്ന് അത് കഴിഞ്ഞിട്ട് ഒരു പത്ത് മുന്നൂറ് മീറ്റർ നടന്നിട്ട് വേണം അപ്പുറത്തേക്ക് ഓട്ടോ പിടിക്കാൻ അപ്പം അവിടെ എത്താൻ വേറെ വഴിയൊന്നുമല്ലല്ലോ | ആഹ് അവിടെന്ന് എനിക്ക് കുറച്ച് കൂടി ഉളളിലോട്ട് പോകാനുണ്ടേ അപ്പം അവിടന്നാ പാലം കഴിഞ്ഞ് കഴിഞ്ഞാൽ പിന്നെ വണ്ടികളൊന്നും കടത്തിവിടില്ലാന്ന് തോന്നുണു അവടെ നടന്ന് പോകേണ്ടി വരും അവിടന്ന് അത് കഴിഞ്ഞിട്ട് ഒരു പത്ത് മുന്നൂറ് മീറ്റർ നടന്നിട്ട് വേണം അപ്പുറത്തേക്ക് ഓട്ടോ പിടിക്കാൻ അപ്പം ആ അവിടെ എത്താൻ വേറെ വഴിയൊന്നുമില്ലല്ലോ |
11,525 | അതെ അപ്പോൾ അവിടെ എത്തുന്നുണ്ട്ിൽ കുറച്ച് നേരട്ട എത്തിയാലല്ലേ അവിടെന്ന് നടക്കേണ്ട ദൂരവും പിന്നെ അവിടെന്ന് ഓട്ടോ കിട്ടാൻ ബുദ്ധിമുട്ടുണ്ടകുമോ | അതേയോ അപ്പോൾ അവിടെ എത്തുന്നുണ്ടേൽ കുറച്ച് നേരത്തേ എത്തിയാലല്ലേ അവിടെ നടക്കേണ്ട പിന്നെ അവിടന്ന് ഓട്ടോ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമോ |
11,526 | നാലപ്പത്തഞ്ച് മിനിറ്റൊക്കെ എടുക്കാമന്ന് പറയുമ്പോൾ പെട്ടെന്ന് വിടൂ ചേട്ടോ ഒരു നാൽപ്പത് മിനിറ്റ് ന മുപ്പത്തഞ്ച് മിനിറ്റിൽ വിട്ടാൽ | നാപ്പത്തഞ്ച് മിനിറ്റൊക്കെ എടുക്കാന്ന് പറയുമമ്പോൾ പെട്ടന്ന് വിടുമോ ചേട്ടാ ഒരു നാപ്പത് മിന്റ്റ് നാ മുപ്പത്തഞ്ച് മിന്റ്റില് വിട്ടാൽ |
11,527 | ആ അതെല്ലേ | ആ അതെല്ലേ |
11,528 | അപ്പോൾ നമ്മള നമ്മള എത്തുമ്പോ തന്നെ ഒരു മുക്കാൽ മണിക്കൂറ ആകുമല്ലേ അവിടെ എത്തുമ്പോൾ ആ അവിടെന്ന് നമുക്ക് ഓട്ടോ ഒക്കെ കിട്ടല്ലേ അങ്ങോട്ടേക്ക് പോകാൻ | അതാണ് അവടെ എത്തുമ്പോൾ തന്നെ ഒരു മുക്കാൽ മണിക്കുറാവും ലേ അവിടെ എത്തുമ്പോൾ ആ അവിടുന്ന് നമക്ക് ഓട്ടോ ഒക്കെ കിട്ടില്ലേ അങ്ങോട്ടേക്ക് പോകാൻ |
11,529 | കിട്ടുമല്ലോ അല്ലേ അവിടെന്ന് ഒരു അഞ്ച് മിനിറ്റിൻ്റെ തൂരള്ളൂ ആ ശരി | കിട്ടുമല്ലോ അല്ലേ അവിടുന്ന് ഒരു അഞ്ച് മിനിറ്റിൻ്റെ ദൂരമേ ഉള്ളൂ ആഹ് ശരി |
11,530 | കേരള തമിഴനാട ഉത്തർപ്രദേശ് മഹാരാഷ്ട്രകർണാടക | കേരള തമിഴ്നാട് ഉത്തർപ്രദേശ് മഹാരാഷ്ട്ര കർണാടക |
11,531 | എനിക്ക് ഏറ്റവും കളിക്കാൻ ഇഷ്ടമുള്ള കായികകല അത് ഫുട്ബോൾ തന്നെയാണ് | എനിക്ക് ഏറ്റവും കളിക്കാനിഷ്ടമുള്ള കായികകല അത് ഫുട്ബോൾ തന്നെയാണ് |
11,532 | മനോഹരമായൊ ഒരു കളിയാണ് ഫുട്ബോൾ | മനോഹരമായ ഒരു കളിയാണ് ഫുട്ബോള് |
11,533 | അത് കളിക്കാൻ ഇറങ്ങുമ്പോഴോ കിട്ടണ സുഖം സന്തോഷവും സമാധാനവും അതൊക്കെ ഒരു വേറെ വേറെ ലെവലാണ് | അത് കളിക്കാനിറങ്ങുമ്പോഴോ കിട്ടണ സുഖം സന്തോഷം സമാധാനം അതൊക്കെ ഒരു വേറെ വേറെ ലെവലാണ് |
11,534 | ചിലപ്പോൾ ഒരുമിച്ച് നിന്ന് കൂട്ടുകാരായിരിക്കാം എതിരകാളികൾ | ചിലപ്പോൾ ഒരുമിച്ച് നിന്ന കൂട്ടുകാരായിരിക്കാം എതിരാളികൾ |
11,535 | കളിക്ക് പുറത്തവർ കൂട്ടുകാരാണെങ്കിലും കളി കാണത്തവർ ശത്രുക്കളാണ് | കളിക്ക് പുറത്ത് അവർ കൂട്ടുകാരാണെങ്കിലും കളിക്കളത്തിൽ അവർ ശത്രുക്കളാണ് |
11,536 | പക്ഷെ വീണ്ടും കളി കഴിയുമ്പോൾ അവർ വീണ്ടും കൂട്ടുകാരാണ് പക്ഷേ ആ കളിക്കളത്തിൽ | പക്ഷേ വീണ്ടും കളി കഴിയുമ്പോൾ അവർ വീണ്ടും കൂട്ടുകാരാണ് പക്ഷേ ആ കളിക്കളത്തിൽ |
11,537 | ആ പോോറ അടിക്കുമ്പോൾ നല്ല | ആ ഗോളടിക്കുമ്പോൾ നല്ലയാ |
11,538 | സന്തോഷങ്ങളാണ് ഈ ഫുട്ബോളിൽ നിന്ന് കിട്ടണ സന്തോഷം എന്തെന്ന് വെച്ചാൽ ഒരു ഗോളടിക്കുകയോ ഗോളടിപ്പിക്കുകയോ അല്ലെങ്കിൽ ഒരു പ്രടനം നല്ലൊരു പ്രടനം കാണിക്കുമ്പോഴോ കിട്ടണരു സുഖം അതിൻ്റെ സന്തോഷവും സമാധാനവും എല്ലാം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് | സന്തോഷങ്ങളാണ് ഈ ഫുട്ബോളിൽനിന്ന് കിട്ടണ സന്തോഷം എന്തെന്ന് വെച്ചാൽ ഒരു ഗോളടിക്കുകയോ ഗോളടിപ്പിക്കുകയോ അല്ലെങ്കിൽ പ്രാണന് നല്ലൊരു പ്രാണനെ കാണിക്കുമ്പോഴോ കിട്ടണ ഒരു സുഖം അതിൻ്റെ സന്തോഷം സമാധാനം എല്ലാം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് |
11,539 | ഫുട്ബോൾ കളി കഴിഞ്ഞാൽ പിന്നെ അന്ന് ദിവസനക്കുറിച്ച് ഒരു വേറെൊന്നിനെക്കുറിച്ചും ആലോചിക്കുന്ന കാര്യമില്ല | ഫുട്ബോൾ കളി കഴിഞ്ഞാൽ പിന്നെ അത് ഒരു വേറെ ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ട കാര്യമില്ല |
11,540 | ഒന്നിനെക്കുറിച്ചും ടെൻഷൻടിക്കേണ്ട കാര്യമ ഒന്നുമില്ല ഭയങ്കര സമാധാനമാണ് | ഒന്നിനെക്കുറിച്ചും ടെൻഷൻ അടിക്കേണ്ട കാര്യവും ഒന്നുമില്ല ഭയങ്കര സമാധാനമാണ് |
11,541 | വളരെ മനോഹരമായ ഒരു കായികകലയാണ് ഫുട്ബോളും | വളരെ മനോഹരമായ ഒരു കായികകലയാണ് ഫുട്ബോൾ |
11,542 | നൂറ് ഇരുന്നൂറ് | നൂറ് ഇരുന്നൂറ് |
11,543 | നാന്നൂറ് അഞ്ഞൂറ് | നാന്നൂറ് അഞ്ഞൂറ് |
11,544 | ആ ഹലോ ഊബറല്ലേ | ആ ഹലോ ഊബർ അല്ലേ |
11,545 | ആ ആ ചേട്ടാ ഞാനൊരു ബുക്ക് ചെയ്യാൻ വേണ്ടിയിട്ടാണ് ഒരു ട്രിപ്പ് ബുക്ക് ചെയ്യാൻ വേണ്ടിയിട്ടാണ് അടുത്ത മാസം ആറാം തീയതിയാണ് ട്രിപ്പ് | ആ ആ ചേട്ടാ ഞാനൊരു ബുക്ക് ചെയ്യാൻ വേണ്ടിയിട്ടാണ് ഒരു ട്രിപ്പ് ബുക്ക് ചെയ്യാൻ വേണ്ടിയിട്ടാണേ അടുത്ത മാസം ആറാം തീയതി ആണ് ട്രിപ്പ് |
11,546 | ആ മൂന്നാറ് പോകാൻ വേണ്ടിയിട്ടാണ് ഞങ്ങളൊരു അഞ്ച് പേരുണ്ടാവും | ആ മൂന്നാറ് പോകാൻ വേണ്ടിയിട്ടാണ് ഞങ്ങളൊരൂ അഞ്ച് പേരുണ്ടാവും |
11,547 | അതെ അടുത്ത മാസം ആറാം തീയതി | അതെ അടുത്ത മാസം മൂ ആറാം തീയതി |
11,548 | രാവിലെ പോയിട്ട് വൈകിട്ട് എത്തുന്ന പോലെയാണ് പ്ലാൻ ചെയ്തിരിക്കുന്നത് | രാവിലെ പോയിട്ട് വൈകിട്ടെത്തുന്നത് പോലെയാണ് പ്ലാൻ ചെയ്തിരിക്കുന്നത് |
11,549 | ആ ഞങ്ങളൊരു അഞ്ചാളുണ്ടാവും അപ്പോൾ എങ്ങനെയാണ് അതിൻ്റെ റേറ്റും ബാക്കിയുള്ള സംഭവങ്ങളൊക്കെ എങ്ങനെയാണ് | ആ ഞങ്ങളൊരു അഞ്ചാളുണ്ടാകും അപ്പം എങ്ങനെയാണ് അതിൻ്റെ റേറ്റും ബാക്കിയുള്ള സംഭവങ്ങളക്കെ എങ്ങനെയാണ് |
11,550 | ആ അതെ അതെ നിങ്ങൾക്കെങ്ങനെയാണ് ടി എ ഡി എ എത്രയാണെന്ന് ഒന്ന് പറയുമോ | ആ അതെ അതെ നിങ്ങൾക്കെങ്ങനെയാണ് ടി എ ഡി എ എത്രയാണെന്ന് ഒന്ന് പറയുവോ |
11,551 | അതെ ആ ആ ആ അല്ല നിങ്ങൾ ഇവിടെ വന്നാൽ മതി പാലക്കാട് റെയിൽവേ സ്റ്റേഷൻ്റെ ഇവിടെയാണ് വീട് റെയിൽവേ സ്റ്റേഷൻ്റെ ഇവിടെ വന്നാൽ മതി ഞങ്ങൾ അവിടെന്ന് ഒരുമിച്ച് അങ്ങനെ വരാം അതെ അതെ വൺ ഡേ ട്രിപ്പാണ് വൺ ഡേ ട്രിപ്പാണ് | അതെ ആ ആ ആ അല്ല നിങ്ങള് ഇവിടെ വന്നാൽ മതി പാലക്കാട് റെയിൽവേ സ്റ്റേഷൻ്റെ അവിടെ ആണ് വീട് റെയിൽവേ സ്റ്റേഷൻ്റെ അവടെ വന്നാൽ മതി ഞങ്ങള് അവടെന്ന് ഒരുമിച്ച് അങ്ങനേ വരാം അതെ അതെ വൺ ഡേ ട്രിപ്പാണ് വൺ ഡേ ട്രിപ്പാണ് |
11,552 | അതെ അതെ ഓക്കെ അ്റെ ഡീറ്റെയിൽസ് ഒന്ന് അയച്ചു തരുന്നു കേോട്ടോ | അതെ അതെ ഓക്കെ അതിൻ്റെ ഡീറ്റെയിൽസ് ഒന്ന് അയച്ചു തരുന്നുണ്ട് കേട്ടോ |
11,553 | പതിനാല് പത്ത് രണ്ടായിരത്തി രണ്ട് അഞ്ച് രണ്ട് രണ്ടായിരത്തി ഏഴ് മൂന്ന് നാല് രണ്ടായിരത്തൊമ്പത് നാല് അഞ്ച് രണ്ടായിരത്തി പത്ത് മൂന്ന് ഏഴ് രണ്ടായിരത്തി ഇരുപത്തൊന്ന് | പതിനാല് പത്ത് രണ്ടായിരത്തി രണ്ട് അഞ്ച് രണ്ട് രണ്ടായിരത്തിയേഴ് മൂന്ന് നാല് രണ്ടായിരത്തൊമ്പത് നാല് അഞ്ച് രണ്ടായിരത്തി പത്ത് മൂന്ന് ഏഴ് രണ്ടായിരത്തി ഇരുപത്തൊന്ന് |
11,554 | എനിക്കിഷ്ടപ്പെട്ട പുസ്തകം എന്ന് പറഞ്ഞാൽ ആരാചാരാണ് ആരാചാരന്ന് വെച്ചാൽ കെ ആർ മീരിയഡ് ആരാണ് ഇതെന്ന് വെച്ച കഴിഞ്ഞാല് ഒരുപാട് നോബൽ സമ്മാനവും ബുക്ക് എന്താ പറയുക കേരള സാഹിത്യമതി സാഹിത്യ അക്കാദമി അവാർഡും അതുേപോലത്തെ ഒരുപാട് അവാർഡുകൾ നേടിയിട്ടുള്ള ചിത്ര ഒരു നോവലാണ് വെച്ച് കഴിഞ്ഞാല് ഇതില് എഴുത്തുകാര പറയുന്നത് | എനിക്കിഷ്ടപ്പെട്ട പുസ്തകം എന്ന് പറഞ്ഞാൽ ആരാചാരാണ് ആരാചാരെന്ന് വെച്ചാൽ കെ ആ കെ ആർ മീരയുടെ ആണ് ഇതെന്ന് വെച്ച് കഴിഞ്ഞാല് ഒരുപാട് നോബൽ സമ്മാനവും ബുക്ക് എന്താ പറയുക കേരളാ സാഹിത്യ നദി സാഹിത്യ അക്കാദമി അവാർഡും അതേപോലത്തെ ഒരുപാട് അവാർഡുകൾ നേടിയിട്ടിള്ള ചിത്ര ഒരു നോവലാണ് എന്ന് വെച്ച് കഴിഞ്ഞാല് ഇതില് എഴുത്തുകാരി പറയുന്നത് |
11,555 | പ്രണയത്തെ പ്രണയംന്ന് പറഞ്ഞു കഴിഞ്ഞാൽ അത്ര മനോഹരമാണ് എന്ന് വെച്ചാൽ ഭയങ്കര മരണത്തെേക്കാൾ അനിശ്ചിതത്വം | പ്രണയത്തെ പ്രണയമെന്ന് പറഞ്ഞ് കഴിഞ്ഞാൽ അത്ര മനോഹരമാണ് എന്ന് വെച്ചാൽ ഭയങ്കര മരണത്തേക്കാൾ അനിശ്ചിതത്വം |
11,556 | പ്രണയത്തിലനാണെന്നാണ് പറയുന്നത് അത്രയ്ക്ക് പ്രണയിച്ച് ഒരു പ്രണയത്തിൽ കൂടെിയാണ് ഈ എഴുത്തുകാരി സഞ്ചരിക്കുന്നത് അതുപോലെ തന്നെ | പ്രണയത്തിനാണെന്നാണ് പറയുന്നത് സോ അത്രയ്ക്ക് പ്രണയിച്ച് ഒരു പ്രണയത്തിൽ കൂടെയാണ് എഴുത്തുകാരി സഞ്ചരിക്കുന്നത് അതുപോലെ തന്നെ |
11,557 | ആാരാച്ചറെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ നമ്മള് മരണത്തിൻ്റെ ഒരു ഇതായിട്ടാണല്ലോ കാണുന്നത് അപ്പം മരിക്കുന്ന അവസാന നാളുകളിൽ ആരാണ് എന്താ പറയുക കൊല്ലാൻ വേണ്ടി മരിക്കാൻ കിടക്കുന്ന ആൾ ആരാണ് കൊല്ലാൻ വേണ്ടി അങ്ങനെ എന്താ പറയുക അവർക്ക് പോലും കൊല്ലാൻ വേണ്ടി മടിയായിട്ട് അവസാനം അങ്ങനെൊരു ഇതിലാണ് കഥ എൻറെ ചെയ്യുന്നത് എന്ന് വെച്ചാൽ അടിപൊളി കഥയാണ് | ആരാചാരെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മള് മരണത്തിൻ്റെ ഒരു ഇതായിട്ടാണല്ലോ കാണുന്നത് അപ്പം ആ മരിക്കുന്ന അവസാന നാളുകളില് ആരാണ് എന്താ പറയുക കൊല്ലാൻ വേണ്ടി മരിക്കാൻ കിടക്കുന്ന ആള് ആരാണ് കൊല്ലാൻ വേണ്ടി അങ്ങനെ അങ്ങനെ അവർക്ക് പോലും കൊല്ലാൻ വേണ്ടി മടിയായിട്ട് അവസാനം അങ്ങനൊരു ഇതിലാണ് കഥ എൻഡ് ചെയ്യണത് എന്ന് വെച്ചാൽ അടിപൊളി കഥയാണ് |
11,558 | വായിച്ചതിൽ വെച്ചിട്ട് ഏറ്റവും മനോഹരമായി എഴുത്തുകാരി അതില് പറയാൻ ശ്രമിച്ചിട്ടുണ്ട് പ്രണയത്തിനെയും അതുപോലെ തന്നെ മരണത്തിനെയും അങ്ങനെ ഒരുപാട് കാര്യങ്ങള് പറയാൻ ശ്രമിച്ചൊരു നോവലാണ് | വായിച്ചതില് വെച്ചിട്ട് ഏറ്റവും മനോഹരമായി എഴുത്തുകാരി അതില് പറയാൻ ശ്രമിച്ചിട്ടുണ്ട് പ്രണയത്തിനേയും അതുപോലെ തന്നെ മരണത്തിനേയും അങ്ങനെ ഒരുപാട് കാര്യങ്ങള് പറയാൻ ശ്രമിച്ചൊരു നോവലാണ് |
11,559 | എമേരയുടെ ആരാച്ച | കെ ആർ മീരയുടെ ആരാചാർ |
11,560 | പാലക്കാട് ജില്ലയില പണ്ട് മുതലേ തന്നെ പ്രചാരത്തിലുള്ള ഒരു കായിക വിനോദമാണ് കാൽപ്പന്ത് കളി | പാലക്കാട് ജില്ലയില് പണ്ടു മുതലേ തന്നെ പ്രചാരത്തിലുള്ള ഒരു കായിക വിനോദമാണ് കാൽപ്പന്ത് കളി |
11,561 | ഈ കാൽപ്പന്ത്ുകളളയിലൂടെ നാനാ ജാതിയിൽപ്പെെട്ട ജനങ്ങളും അതുപോലെ തന്നെ വിവിധ പ്രായത്തിൽപ്പെെട്ട | ഈ കാൽപ്പന്തു കളിയിലൂടെ നാനാ ജാതിയിൽപ്പെട്ട ജനങ്ങളും അതുപോലെത്തന്നെ വിവിധ പ്രായത്തിൽപ്പെട്ട |
11,562 | ആൾക്കാരും ഒരുമച്ച് കൂടി വിനോദത്തില ഏർപ്പെടുന്നത് കൊണ്ട് നമ്മുടെ സമൂഹത്തിലും അല്ലെങ്കിൽ ഞങ്ങളുടെ ഈ സമൂഹത്തിൽ ഒരു ഒത്തിണുക്കത്തിന് ഈ കായിക വിനോദം വളരെയധികം പ്രാധാന്യം ഉണ്ട് | ആൾക്കാരും ഒരുമിച്ചു കൂടി വിനോദത്തിൽ ഏർപ്പെടുന്നതുകൊണ്ട് നമ്മുടെ സമൂഹത്തിലും അല്ലെങ്കിൽ ഞങ്ങളുടെ ഈ സമൂഹത്തിൽ ഒരു ഒത്തിണക്കത്തിന് ഈ കായികവിനോദം വളരെ അധികം പ്രാധാന്യം ഉണ്ട് |
11,563 | അതുപോലെ തന്നെ ശരീരഘടനയുടെ വളർച്ചയ്ക്കും കായികപരമായിട്ടുള്ള വളർച്ചയ്ക്കും ഈ കാൽപന്ത്ുകളി വളരെയധികം | അതുപോലെത്തന്നെ ശരീരഘടനയുടെ വളർച്ചയ്ക്കും കായികപരമായിട്ടുള്ള വളർച്ചയ്ക്കും ഈ കാൽപ്പന്തു കളി വളരെ അധികം |
11,564 | മുന്നിട്ട് നിൽക്കുന്നുണ്ട് ഇതുകൊണ്ട് തന്നെയാണ് കേരളത്തിലെ കായിക മേളയിൽ പാലക്കാടിന് എന്നും മുന്നിൽ നിന്ന് നയിക്കാനുള്ള ഒരു പ്രചോദനമായിട്ട് ഇത് കണ്ട വരുന്നത് | മുന്നിട്ട് നിൽക്കുന്നുണ്ട് ഇതുകൊണ്ടു തന്നെയാണ് കേരളത്തിലെ കായികമേളയില് പാലക്കാടിന് എന്നും മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ഒരു പ്രചോദനമായിട്ട് ഇതു കണ്ടുവരുന്നത് |
11,565 | ഇപ്പോൾ രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കാൻ പല രീതിയിലുള്ള ആൾക്കാര ശ്രമിക്കുന്നുണ്ട് കാരണം ഇപ്പം മതത്തെ ചൊല്ലിയാണ് രാഷ്ട്രീയ സംഘർഷവും കാര്യങ്ങളൊക്കെ വരുന്നത് ഇപ്പോൾ മൊത്തത്തിൽ പറയുകയാണെങ്കിൽ നല്ല രീതിയിലുള്ളൊരു സംഘർഷാവസ്ഥയാണ് നമ്മുടെ നാട്ടില ഉള്ളത് നമ്മുടെ ഇന്ത്യയിൽ തന്നെ പല സ്ഥലങ്ങളിലും ഉള്ളത് | ഇപ്പോൾ രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കാൻ പല രീതിയിലുള്ള ആൾക്കാർ ശ്രമിക്കുന്നുണ്ട് കാരണം ഇപ്പം മതത്തെ ചൊല്ലിയാണ് രാഷ്ട്രീയ സംഘർഷവും കാര്യങ്ങളൊക്കെ വരുന്നത് ഇനിയിപ്പോൾ മൊത്തത്തിൽ പറയുകയാണെങ്കിൽ നല്ല രീതിയിലുള്ളൊരു സംഘർഷാവസ്ഥയാണ് നമ്മുടെ നാട്ടിൽ ഉള്ളത് നമ്മുടെ ഇന്ത്യയിൽ തന്നെ പല സ്ഥലങ്ങളിലും ഉള്ളത് |
11,566 | അപ്പോൾ ഒരു മതം മാത്രം മതി എന്നൊരു നിലപാടിലേക്കാണ് കേന്ദ്ര സർക്കാരും രാഷ്ട്രീയ പാർട്ടികളൊക്കെ പറയുന്നത് മറ്റു മതക്കാരെ കാണുമ്പോൾ | അപ്പോൾ ഒരു മതം മാത്രം മതി എന്ന ഒരു നിലപാടിലേക്കാണ് കേന്ദ്ര സർക്കാരും രാഷ്ട്രീയ പാർട്ടികളും ഒക്കെ പറയുന്നത് മറ്റു മതക്കാരെ കാണുമ്പം |
11,567 | ഇവര് അടിച്ച് കൊല്ലാനൊക്കെയാണ് ശ്രമിക്കുന്നത് അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളാണ് പല സ്ഥലങ്ങളിലും നടക്കുന്നത് | അവരെ അടിച്ചു കൊല്ലാൻ ഒക്കെയാണ് ശ്രമിക്കുന്നത് അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളാണ് പല സ്ഥലങ്ങളിലും നടക്കുന്നത് |
11,568 | ഇപ്പോൾ പല സ്ഥലങ്ങളിലും പറുതെ ഇട്ട് പോകുന്നവരെ കണ്ട കഴിഞ്ഞാൽ അവര തല്ലുക മുസ്ലിംസ് ആണെന്ന്റിയുമ്പോൾ അവര വല്ലാണ്ട് ഉപദ്രവിക്കുക അങ്ങനത്തെ കാര്യങ്ങളാണ് കൂടുതലായിട്ടും ഇവര ചെയ്യുന്നത് ഇപ്പം | ഇപ്പോൾ പല സ്ഥലങ്ങളിലും പർദ്ദ ഇട്ട് പോകുന്നവരെ കണ്ടു കഴിഞ്ഞാൽ അവരെ തല്ലുക മുസ്ലിംസ് ആണെന്ന് അറിയുമ്പം അവരെ വല്ലാണ്ട് ഉപദ്രവിക്കുക ഇങ്ങനത്തെ കാര്യങ്ങളാണ് കൂടുതലായിട്ടും ഇവർ ചെയ്യുന്നത് ഇപ്പം |
11,569 | മതത്തെ ചൊല്ലിയാണ്പ്പ കൂടുതലായിട്ടും ഇവര് വല്ലാത്ത രീതിയിൽ ഉപദ്രവിക്കുന്നത് അപ്പോൾ നമ്മള് മുസ്ലിംസാന്ന് അറിഞ്ഞു കഴിഞ്ഞാൽ തന്നെ വളരെയധികം അടിയും കാര്യങ്ങളൊക്കെ ലഭിക്കുന്നുണ്ട് അപ്പോൾ അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഇന്ത്യയുടെ പല ഭാഗത്ത നിന്നും അനുഭവിക്കുന്നത് | മതത്തെ ചൊല്ലിയാണ് ഇപ്പോൾ കൂടുതലായിട്ടും ഇവർ വല്ലാത്ത രീതിയിൽ ഉപദ്രവിക്കുന്നത് അപ്പോൾ നമ്മൾ മുസ്ലിംസ് ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ തന്നെ വളരെ അധികം അടിയും കാര്യങ്ങളൊക്കെ ലഭിക്കുന്നുണ്ട് അപ്പം അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഇന്ത്യയുടെ പല ഭാഗത്തു നിന്നും അനുഭവിക്കുന്നത് |
11,570 | അപ്പോൾ അതൊക്കെ നമ്മൾ കൂടുതലായിട്ടും അനുഭവിക്കാറില്ല കാരണം നമ്മൾ ഈ ഇതിൽ ചാനലിലൂടെയാണ് അറിയുന്നത് അങ്ങനെ അങ്ങനെയൊക്കെ ഉണ്ടെന്ന് | അപ്പം അതൊക്കെ നമ്മൾ കൂടുതൽ ആയിട്ടും അനുഭവിക്കാറില്ല കാരണം നമ്മളീ ഇതിൽ ചാനലിലൂടെ ആണ് അറിയുന്നത് അങ്ങനെ അങ്ങനെയൊക്കെ ഉണ്ടെന്ന് |
11,571 | അപ്പോൾ ഇതൊക്കെ നല്ല രീതിയിൽ അതായത് എല്ലാ മതക്കാർക്കും ജീവിക്കാനുള്ളൊരു സൗകര്യം കേന്ദ്ര സർക്കാരിൻ്റെ അടുത്ത് നിന്ന് കിട്ടുവയാണെങ്കിൽ കുറച്ചും കൂടി നല്ലതാണ് | അപ്പോൾ ഇതൊക്കെ നല്ല രീതിയിൽ അതായത് എല്ലാ മതക്കാർക്കും ജീവിക്കാൻ ഉള്ള ഒരു സൗകര്യം കേന്ദ്ര സർക്കാരിൻ്റെ അടുത്ത് നിന്ന് കിട്ടുകയാണെങ്കിൽ കുറച്ചും കൂടി നല്ലതാണ് |
11,572 | ഗൂഗിൾ പേയിൽ നിന്ന് എൻ്റെ എച്ച് ഡി എഫ് സി ബാങ്ക് വിസ നീക്കം ചെയ്യാമോ | ഗൂഗിൾ പേയിൽ നിന്ന് എൻ്റെ എച്ച് ഡി എഫ് സി ബാങ്ക് വിസ നീക്കം ചെയ്യാമോ |
11,573 | സാന്താക്രൂസിലെ സേക്രട്ട് ഹാർട്ട് ബോയ്സ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മെഹ്റ പിന്നീട് മുംബൈയിലെ സെൻ്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി | സാന്താക്രൂസിലെ സേക്രഡ് ഹാർട്ട് ബോയ്സ് ഹൈസ്ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മെഹ്റ പിന്നീട് മുംബൈയിലെ സെൻറ്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി |
11,574 | പ്രദേശങ്ങളില എല്ലാ കരകൗശല മേഖലകളിലുള്ളവർ അവരവരുടെ ലൈസൻസുകൾക്കും നിയമങ്ങൾക്കും അനുസൃതമായിട്ടാണ് | പ്രദേശങ്ങളിലുള്ള കരകൗശല മേഖലകളിലും ഉള്ളവർ അവരവരുടെ ലൈസൻസുകൾക്കും നിയമങ്ങൾക്കും അനുസൃതമായിട്ടാണ് |
11,575 | എല്ലാവരും ജോലി ചെയ്യുന്നത് കലാപരമായി കലാ സൃഷ്ടികളും കലാസൃഷ്ടികളൊക്കെ നമ്മൾ വീഡിയോകളൊക്കെ അപ്ലോഡ് ചെയ്യുമ്പോൾ അതിനൊന്നും കോപ്പിറേറ്റ് വരാതെ സംരക്ഷിക്കുന്നതിന് ആവശ്യമായ മറ്റ് മ്യൂസിക്കുകളൊന്നും അവരെ ഇടയാതെ കൃത്യമായി എഡിറ്റിങ്ങിലൂടെയാണ് എല്ലാ കാര്യങ്ങളും ചെയ്തു പോകുന്നത് | എല്ലാവരും ജോലി ചെയ്യുന്നത് കലാപരമായി പല സൃഷ്ടികളും കലാസൃഷ്ടികൾ ഒക്കെ നമ്മൾ വീഡിയോകളൊക്കെ അപ്ലോഡ് ചെയ്യുമ്പോൾ അത് നമുക്ക് കോപ്പി റൈറ്റ് വരാതെ സംരക്ഷിക്കുന്നതിന് ആവശ്യമായ മറ്റ് മ്യൂസിക്കുകളൊന്നും അവരെ ഇടയാതെ കൃത്യമായി എഡിറ്റിങ്ങിലൂടെയാണ് എല്ലാ കാര്യങ്ങളും ചെയ്തു പോകുന്നത് |
11,576 | അവർക്ക് അവരുടേതായ പ്രത്യേകത ലോഗകളും വ്യാപാരം ചെയ്യുന്നവർക്ക് വ്യാപാര മുദ്രകളും ഒക്കെ അവർ ഈ കലാ കരകൗശലങ്ങളിൽ അവർ പലതരത്തിലുള്ള ലോഗകളും മുദ്രകളും തന്നെ ഉണ്ടാക്കുന്നുണ്ട് | അവർക്ക് അവരുടേതായ പ്രത്യേകമായ ലോഗോകളും വ്യാപാരം ചെയ്തു വരുത്തിയ വ്യാപാര മുദ്രകളും ഒക്കെ അവർ ഈ കലാ കരകൗശലങ്ങളിൽ അവർ പല തരത്തിലുള്ള ലോഗോകളും മുദ്രകളും തന്നെ ഉണ്ടാക്കുന്നുണ്ട് |
11,577 | ഇന്നത്തെ കാലത്ത് ഇപ്പോൾ നമ്മള് ഏറ്റവും കൂടുതലൽ ഉപയോഗിക്കുന്ന ആപ്പുകള് ഏതൊക്കെയാെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പൾ നമ്മള് കൂടുതലായിട്ടും അതായത് ഗെയിമിംങ് ആപ്പുകളൊക്കെ കൂടുതൽ യൂസ് ചെയ്യുന്ന ഒരുപാട് കുട്ടികള ഇപ്പോൾ നമ്മൾക്ക് കാണാൻ സാധിക്കുന്നുണ്ട് | ഇന്നത്തെ കാലത്ത് ഇപ്പോൾ നമ്മള് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകള് ഏതൊക്കെയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മൾ കൂടുതലായിട്ടും അതായത് ഗെയിമിങ്ങ് ആപ്പുകളൊക്കെ കൂടുതൽ യൂസ് ചെയ്യുന്ന ഒരുപാട് കുട്ടികൾ ഇപ്പോൾ നമ്മൾക്ക് കാണാൻ സാധിക്കുന്നുണ്ട് |
11,578 | പിന്നെ അതുപോലെ തന്നെ നമുക്ക് സ്മാർട്ട് അതായത് സ്മാർട്ട് ഫോണുകളിൽ ഒരുപാട് ഗുണങ്ങളും ദോഷങ്ങളൊക്കെയുണ്ട് ഇപ്പോൾ നമുക്ക് അതായത് ബോയ്സൊക്കെ ആാണെങ്കിൽ കൂടുതലും കൊണമല്ലാത്ത വീഡിയോസ് കാര്യങ്ങളൊക്കെ കാണുക പിന്നെ അതായത് അതൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ചെറിയ കുട്ടികള വരെ ഇപ്പം ചെറിയ കുട്ടികള അടുത്ത് വരെ ഫോണാണ് അപ്പം പണ്ടത്തെ കാലത്തൊന്നും അങ്ങനത്തെൊ ഒരു ഇതൊന്നുമില്ല | പിന്നെ അതുപോലെത്തന്നെ നമുക്ക് സ്മാർട്ട് അതായത് സ്മാർട്ട് ഫോണുകളിൽ ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഒക്കെ ഉണ്ട് ഇപ്പോൾ നമുക്ക് അതായത് ബോയ്സ് ഒക്കെ ആണെങ്കിൽ കൂടുതലും ഗുണമില്ലാത്ത വീഡിയോസ് കാര്യങ്ങൾ ഒക്കെ കാണുക പിന്നെ അതായത് അതൊക്കെ എന്ന് വച്ചിട്ടുണ്ടെങ്കിൽ ചെറിയ കുട്ടികള് വരെ ഇപ്പോൾ ചെറിയ കുട്ടികളുടെ അടുത്തുവരെ ഫോണാണ് അപ്പോൾ പണ്ടത്തെ കാലത്തൊന്നും അങ്ങനത്തെ ഒരു ഇതൊന്നും ഇല്ല |
11,579 | അപ്പോൾ അതുകൊണ്ട് തന്നെ പണ്ടത്തെ കുട്ടികളൊക്കെ നല്ല നല്ല കുട്ടികള കാര്യങ്ങളൊക്കെയാണ് പക്ഷേ ഇന്നത്തെ കാലത്തന്ന് വെച്ചിട്ടുണ്ടെങ്കിൽ അങ്ങനെ പല പല വൃത്തിയായിട്ട് വീഡികൾ കാര്യങ്ങളൊക്കെ കാണാം അതായത് ഫോണുകളെയൊക്കെ അതായത് ദുരുപയോഗം ചെയ്യുന്നര അവസ്ഥയാണ് ഇപ്പോൾ കൂടുതലായിട്ടും ഉണ്ടാവുന്നത് പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഇപ്പോൾ | ഇപ്പോൾ അതുകൊണ്ട് തന്നെ പണ്ടത്തെ കുടികളൊക്കെ നല്ല നല്ല കുട്ടികളും കാര്യങ്ങളൊക്കെ ആണ് പക്ഷേ ഇന്നത്തെ കാലത്തെന്ന് വെച്ചിട്ടുണ്ടെങ്കിൽ തന്നെ പല പല വൃത്തികെട്ട വീഡിയോകളും കാര്യങ്ങളൊക്കെ കാണുക അതായത് ഫോണിൽ കളിയൊക്കെ അതായത് ദുരുപയോഗം ചെയ്യുന്ന ഒരവസ്ഥയാണ് ഇപ്പോൾ കൂടുതലായിട്ടും ഉണ്ടാവുന്നത് പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഇപ്പോൾ |
11,580 | അതുകൊണ്ട് തന്നെ കൂടുതൽ പീഡനങ്ങള് കാര്യങ്ങളൊക്കെ ഉണ്ടാവുക അങ്ങനത്തെ പല കാര്യങ്ങളുണ്ട് പിന്നെ ഗെയിം് കാര്യങ്ങളൊക്കെ കാണുമ്പോൾ കണ്ട് അതായത് കളിച്ച് കളിച്ച് അതായത് അതില് അഡിക്റ്റ ആാവുക അങ്ങനത്തെ പല കാര്യങ്ങളും ഇപ്പം | അതുകൊണ്ടുതന്നെ കൂടുതൽ പീഡനങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവുക അങ്ങനത്തെ പല കാര്യങ്ങൾ ഉണ്ട് പിന്നെ ഗെയിമ് കാര്യങ്ങൾ ഒക്കെ കാണുമ്പോൾ കണ്ട് അതായത് കളിച്ച് കളിച്ച് അതായത് അതിൽ അഡിക്റ്റാവുക അങ്ങനത്തെ പല കാര്യങ്ങളും ഇപ്പോൾ |
11,581 | നടക്കുന്നുണ്ട് അപ്പം അവരൊക്കെ അഡിക്റ്റ ആയിക്കൊണ്ടിരിക്കുകയാണ് അപ്പം അതായത് ഫുൾ ടൈം അഡിക്ായി പ പഠനം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാണ്ടാവുക അങ്ങനത്തെ പല അവസ്ഥകളും ഈ സ്മാർട്ട് ഫോണുകൾ വഴി നമുക്ക്ുണ്ടാാവും | നടക്കുന്നുണ്ട് ഇപ്പോൾ അവരൊക്കെ അഡിക്റ്റായിക്കൊണ്ടിരിക്കുകയാണ് അപ്പോൾ അതായത് ഫുൾ ടൈം അഡിക്റ്റായി പഠനം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാണ്ടാവുക അങ്ങനത്തെ പല അവസ്ഥകളും ഈ സ്മാർട്ട് ഫോണുകൾ വഴി നമുക്ക് ഉണ്ടാവും |
11,582 | ആരെങ്കിലും എനിക്ക് ഫേസ്ബുക്കിൽ മെസ്സേജ് അയചചോ | ആരെങ്കിലും എനിക്ക് ഫേസ്ബുക്കിൽ മെസ്സേജ് അയച്ചോ |
11,583 | പേടിഎം വഴി എൻ്റെ സൗത്ത് ഇന്ത്യൻ ബാങ്കിലെ നാല് ഏഴ് എട്ട് മൂന്ന് ഒന്ന് മൂന്ന് ആറ് നാല് ഏഴ് ഒന്ന് രണ്ട് ആറ് ആറിലേക്ക് അമ്പതിനായിരം രൂപ രണ്ടാഴ്ചയിലൊരിക്കലുള്ള ട്രാൻസ്ഫർ ചെയ്യാനും ബാലൻസ് അതിൻ്റെ താഴെ പോകുന്ന പക്ഷം എനിക്ക് ഒരു അലേർട്ട് നൽകാനും കഴിയുമോ | പേടിഎം വഴി എൻ്റെ സൗത്ത് ഇന്ത്യൻ ബാങ്ക് ലെ നാല് ഏഴ് എട്ട് മൂന്ന് ഒന്ന് മൂന്ന് ആറ് നാല് ഏഴ് ഒന്ന് രണ്ട് ആറ് ആറ് ലേക്ക് അമ്പതിനായിരം രൂപ രണ്ടാഴ്ചയിലൊരിക്കലുള്ള ട്രാൻസ്ഫർ ചെയ്യാനും ബാലൻസ് അതിൻ്റെ താഴെ പോകുന്നപക്ഷം എനിക്ക് ഒരു അലേർട്ട് നൽകാനും കഴിയുമോ |
11,584 | ശുപാർശ ചെയ്ത എല്ലാ ജ്യൂസുകൾ ഇനങ്ങളും ജനപ്രീതിയനുസരിച്ച് ലിസ്റ്റ് ചെയ്യുക | ശുപാർശ ചെയ്ത എല്ലാ ജ്യൂസുകൾ ഇനങ്ങളും ജനപ്രീതി അനുസരിച്ച് ലിസ്റ്റ് ചെയ്യുക |
11,585 | ആ ഹലോ ചേട്ടാ ഞാൻ ഇവിടുത്തെ ഞങ്ങൾ ഞാന അവിടുന്ന് ക്യാബ് ബുക്ക് ചെയ്ത് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു നിങ്ങളുടെ അവിടുന്ന് ഞങ്ങള ഫാമിലി ആയിട്ട് ഒരു ട്രിപ്പ് പോകണം പറഞ്ഞിട്ട് കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു | ആ ഹലോ ചേട്ടാ ഞാൻ ഇവിടുത്തെ ഞങ്ങൾ ഞാൻ അവിടെ നിന്ന് ക്യാബ് ബുക്ക് ചെയ്ത് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു നിങ്ങളുടെ അവിടെ നിന്ന് ഞങ്ങൾ ഫാമിലിയായിട്ട് ഒരു ട്രിപ്പ് പോകണം പറഞ്ഞിട്ട് കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു |
11,586 | പക്ഷേ വേറൊരു ആവശ്യം അത് പറഞ്ഞാൽ കുറച്ച് വേറൊരു ഫാമിലി മാറ്റേഴ്സ് കാരണം ആ ഒരു ട്രിപ്പ് മാറ്റി വെക്കുകയാണ് | പക്ഷെ വേറൊരു ആവിശ്യം അത് പറഞ്ഞാൽ കുറച്ച് വേറൊരു ഫാമിലി മാറ്റേഴ്സ് കാരണം ആ ഒരു ട്രിപ്പ് മാറ്റി വയ്ക്കുകയാണ് |
11,587 | അതുകൊണ്ട് ഞാൻ അന്ന് തന്ന ഒരു അഡ്വാൻസ് തന്ന ആ ഒരു ഫൈവ് തൗസൻഡ് റുപ്പീസ് അയ്യായിരം രൂപ ഒന്ന് തിരിച്ച് തരാൻ പറ്റുമോ എന്ന് ഞാൻ എൻ്റെ അക്കൗണ്ടിലേക്ക് ഒന്ന് അതൊന്ന് ട്രാൻസ്ഫർ ചെയ്താൽ മതി ഓൺലൈൻായിട്ട് ചെയ്താലും മതി ഫോൺ പേ അല്ലെങ്കിൽ ജി പേ പേടിഎം വഴി ഒന്ന് പണം ആവശ്യമുണ്ട് എനിക്ക് വേറൊരു ആവശ്യത്തിനായതുകൊണ്ട് | ആ അതുകൊണ്ട് ഞാൻ അന്ന് തന്ന ഒരു അഡ്വാൻസ് എന്ന ഒരു ഫൈവ് തൗസൻറ് റുപ്പീസ് അയ്യായിരം രൂപ ഒന്ന് തിരിച്ച് തരാൻ പറ്റുമോ ഒന്ന് ഞാൻ എൻ്റെ അക്കൗണ്ടിലേക്ക് ഒന്ന് അതൊന്ന് ട്രാൻസ്ഫർ ചെയ്താൽ മതി ഓൺലൈൻ ആയിട്ട് ചെയ്താലും മതി ഫോൺപേ അല്ലെങ്കിൽ ജിപേ പേടിഎം വഴിയോ ഒന്ന് പണം ആവിശ്യമുണ്ട് എനിക്ക് വേറൊരു ആവിശ്യത്തിന് ആയതുകൊണ്ട് |
11,588 | പണം വേഗം തന്നെ തിരിച്ചു തന്നാൽ അത്രയും ഉപകാരം | പണം വേഗം തന്നെ തിരിച്ചു തന്നാൽ അത്രയും ഉപകാരം |
11,589 | ഫോൺ നമ്പർ ആറ് രണ്ട് മൂന്ന് രണ്ട് അഞ്ച് ആറ് ആറ് ഏഴ് ഏഴ് ഒമ്പത് രണ്ട് ഒടിപി ഏഴ് മൂന്ന് മൂന്ന് ഒമ്പത് എന്നിവ ഉപയോഗിച്ച് കോവിൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക | ഫോൺ നമ്പർ ആറ് രണ്ട് മൂന്ന് രണ്ട് അഞ്ച് ആറ് ആറ് ഏഴ് ഏഴ് ഒൻപത് രണ്ട് ഒടിപി ഏഴ് മൂന്ന് മൂന്ന ഒൻപത് എന്നിവ ഉപയോഗിച്ച് കോവിൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക |
11,590 | നിങ്ങളുടെ കാർട്ടിലെ ഇരുപത്തിനാല് മന്ത്ര കണ്ട പോഹ ലഭ്യമല്ല ദയവായി കുറച്ച് കഴിഞ്ഞ് വീണ്ടും ഓർഡർ ചെയ്യാൻ ശ്രമിക്കുക | നിങ്ങളുടെ കാർട്ടിലെ ഇരുപത്തിനാല് മന്ത്ര കണ്ട പോഹ ലഭ്യമല്ല ദയവായി കുറച്ചു കഴിഞ്ഞു വീണ്ടും ഓർഡർ ചെയ്യാൻ ശ്രമിക്കുക |
11,591 | ഞാൻ സാധാരണയായി ചാർട്ട് പേപ്പറിലാണ് ചിത്രം വരയ്ക്കാറുള്ളത് ക്യാൻവാസ് ജലച്ചായ ചാർട്ട് പേപ്പർ തുടങ്ങിയവയിൽ എനിക്ക് | ഞാൻ സാധാരണയായി ചാർട്ട് പേപ്പറിൽ ആണ് ചിത്രം വരയ്ക്കാറുള്ളത് ക്യാൻവാസ് ജലച്ഛായ ചാർട്ട് പേപ്പർ തുടങ്ങിയവയിൽ എനിക്ക് |
11,592 | ചിത്രം വരയ്ക്കാൻ അറിയാ അറിയില്ല അതുകൊണ്ട് തന്നെ ഞാൻ ചാർട്ട് പേപ്പർ മാത്രമേ സെലക്ട് ചെയ്യാറുള്ളൂ | ചിത്രം വരയ്ക്കാൻ അറിയാ അറിയില്ല അത്കൊണ്ട് തന്നെ ഞാൻ ചാർട്ട് പേപ്പർ മാത്രമേ സെലക്ട് ചെയ്യാറുള്ളൂ |
11,593 | ചാർട്ട് പേപ്പർ നമ്മൾെ ഉദ്ദേശിക്കുന്ന രീതിയിൽ നമുക്ക് വൃത്തിയായി മടക്കി വെക്കാനും സാധിക്കും ചാർട്ട് പേപ്പർ ആദ്യം ഔട്ട്ലൈൻ വരച്ച് അതിൽ തന്നെയാണ് അതിൽ കളർ കൊടുത്ത് അത് ഭംഗിയായി ഞാൻ ഫ്രെയിം ചെയ്ത് സൂക്ഷിക്കാറാണ് പതിവ് | ചാർട്ട് പേപ്പർ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമുക്ക് വൃത്തിയായി മടക്കി വയ്ക്കാനും സാധിക്കും ചാർട്ട് പേപ്പർ ആദ്യം ഔട്ലയ്ൻ വരച്ച് അതില് തന്നെ അതില് കളറ് കൊടുത്ത് അത് ഭംഗിയായി ഞാൻ ഫ്രെയിം ചെയ്ത് സൂക്ഷിക്കാറാണ് പതിവ് |
11,594 | അതുകൊ അതുകൊണ്ട് എനിക്ക് ക്യാൻപാസിലും ജലച്ചായ ചാർട്ട് പേപ്പറിലും എനിക്ക് വരയക്കാൻ അറിയിില്ലാത്തതുകൊണ്ട് ഞാന അത് ഉപയോഗിക്കാറില്ല | അതുകൊണ്ട് അതുകൊണ്ട് എനിക്ക് ക്യാൻവാസിലും ജലഛായ ചാർട്ട് പേപ്പറിലും എനിക്ക് വരയ്ക്കാൻ അറിയില്ലാത്തത് കൊണ്ട് ഞാനത് ഉപയോഗിക്കാറില്ല |
11,595 | ജപ്പാൻ ന്യൂസിലാൻഡ് ആസ്ട്രേലിയ ഇംഗ്ലണ്ട് ഇന്ത്യ ചൈന | ജപ്പാൻ ന്യൂസീലാൻഡ് ആസ്ട്രേലിയ ഇംഗ്ലണ്ട് ഇന്ത്യ ചൈന |
11,596 | പകിസ്ഥാൻ ന്യൂസിലാൻഡ് ഇന്ത്യ ബംഗ്ലാദേശ് ആസ്ട്രേലിയ അർജൻറീന | പാക്കിസ്ഥാൻ ന്യൂസ് ലാൻഡ് ഇന്ത്യ ബംഗ്ലാദേശ് ആസ്ട്രേലിയ അർജെൻ്റീന |
11,597 | പതിനെട്ട് പ്ലസ് വയസ്സ് പ്രായക്കാർക്കായി കോവോവാക്സ് രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്ന കേന്ദ്രങ്ങൾ ലിസ്റ്റ് ചെയ്യുക | പതിനെട്ട് പ്ലസ് വയസ്സ് പ്രായക്കാർക്കായി കോവുവാക്സ് രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്ന കേന്ദ്രങ്ങൾ ലിസ്റ്റ് ചെയ്യുക |
11,598 | രണ്ടായിരത്തി പതിനാലിൽ സൽമാൻ ഖാനൊപ്പം വാണിജ്യപരമായി വിജയമായിരുന്ന ജയ്ഹോയിൽ ഷാ അഭിനയിച്ചു | രണ്ടായിരത്തി പതിനാലിൽ സൽമാൻ ഖാനൊപ്പം വാണിജ്യപരമായി വിജയമായിരുന്ന ജയ് ഹോയിൽ ഷാ അഭിനയിച്ചു |
11,599 | ഇതിനന് ശേഷം പാട്ട് പ്ലേ ചെയ്യുക | ഇതിന് ശേഷം പാട്ട് പ്ലേ ചെയ്യുക |
11,600 | മസാലഇനങ്ങൾക്കുള്ള ഓഫറുകൾ എപ്പോൾലഭ്യമാകുംഅത് അടുത്തെങ്ങാനും ഉണ്ടാകുമോ | മസാല ഇനങ്ങൾക്കുള്ള ഓഫറുകൾ എപ്പോൾ ലഭ്യമാകും അത് അടുത്തെങ്ങാനും ഉണ്ടാകുമോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.