Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
11,601
എൻ്റെ ലിസ്റ്റ് തയ്യാറാക്കിയിരിക്കണം അവിടെ എന്താണ ഉള്ളതെന്ന് എന്നോട് പറയുക
എന്റെ ലിസ്റ്റ് തയ്യാറാക്കിയിരിക്കണം അവിടെ എന്താണ് ഉള്ളതെന്ന് എന്നോട് പറയുക
11,602
പുഞ്ചാക്കോ പൊതുവാളിന് ഇരുപതിനായിരം രൂപ ത്രൈ മാസികം ഓട്ടോമാറ്റിക് ആയി അയ്ക്കുന്നത് നിർത്താനും പകരം എണ്ണൂറ് രൂപ ഗൂഗിൾ പേ വഴി അയ്ക്കാനും കഴിയുമോ
കുഞ്ചാക്കോ പൊതുവാളിന് ഇരുപതിനായിരം രൂപ ത്രൈ മാസികം ഓട്ടോമാറ്റിക്ക് ആയി അയയ്ക്കുന്നത് നിർത്താനും പകരം എണ്ണൂറ് രൂപ ഗൂഗിൾ പേ വഴി അയയ്ക്കാനും കഴിയുമോ
11,603
മലയാള ഭാഷയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് കുറേ ലിപികളും കുറേ വ്യഞ്ജനാക്ഷരങ്ങളും സ് സ്വരാക്ഷരങ്ങളൊക്കെ അടങ്ങിയ ഒന്നാണ് മലയാള ഭാഷന്ന് പറയണത് അത് എല്ലാവർക്കും പെട്ടെന്ന് പഠിക്കാൻ പറ്റില്ല അതൊക്കെ പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണ് അപ്പോൾ നമുക്ക് അതിൻറെേതായ ഒരു പ്രൗഡ് മൊമെൻാണ് നമ്മൾ അത്രയും നല്ല ഭാഷ പഠിച്ച്
മലയാള ഭാഷയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് കുറേ ലിപികളും കുറേ വ്യഞ്ജനാക്ഷരങ്ങളും സ്വരാക്ഷരങ്ങളൊക്കെ അടങ്ങിയ ഒന്നാണ് മലയാള ഭാഷയെന്ന് പറയണത് അത് എല്ലാവർക്കും പെട്ടെന്ന് പഠിക്കാൻ പറ്റില്ല അതൊക്കെ പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണ് അപ്പോൾ നമുക്കതിന്റേതായ ഒരു പ്രൗഡ് മൊമെന്റാണ് നമ്മളത്രയും നല്ല ഭാഷ പഠിച്ച്
11,604
എല്ലാവർക്കും ടഫ്ഫുള്ള ഭാഷയാണ് നമ്മുടെ മാതൃഭാഷ അപ്പോ നമ്മൾക്ക് ആ ഭാഷ അറിയും നമുക്കത് നമ്മുടെ മാതൃഭാഷയാണ് നമ്മൾ പഠിച്ച ഭാഷയാണ് നമുക്ക് വേറെ ഭാഷകളൊക്കെ പഠിക്കാൻ വളരെ സിമ്പിളാണ് ഈ മാതൃഭാഷ പഠിച്ചതുകൊണ്ട് തന്നെ വേറെ ഭാഷകളൊക്കെ പഠിക്കാൻ
എല്ലാർക്കും ടഫ്ഫുള്ള ഭാഷയാണ് നമ്മുടെ മാതൃഭാഷ അപ്പോൾ നമ്മൾക്ക് ആ ഭാഷ അറിയും നമുക്കത് നമ്മുടെ മാതൃഭാഷയാണ് നമ്മൾ പഠിച്ച ഭാഷയാണ് നമുക്ക് വേറെ ഭാഷകളൊക്കെ പഠിക്കാൻ വളരെ സിമ്പിളാണ് ഈ മാതൃഭാഷ പഠിച്ചതുകൊണ്ട് തന്നെ വേറെ ഭാഷകളൊക്കെ പഠിക്കാൻ
11,605
വളരെ സിമ്പിളാണ് മറ്റുള്ള ഭാഷകളെ അപേക്ഷിച്ചും നമ്മുടെ മാതൃഭാഷ നമുക്ക് പെട്ടെന്ന് കൈകാര്യം ചെയ്യാൻ എളുപ്പമാണ് അതിപ്പോൾ എല്ലാവരുടെ മാതൃഭാഷയും കൈകാര്യം ചെയ്യാൻ എളുപ്പമാണ് അവരവർക്ക്ക്ഷ നമുക്ക് നമ്മുടെ മാതൃഭാഷയിൽ വളരെ എളുപ്പം നമുക്ക് എല്ലാ
വളരെ സിമ്പിളാണ് മറ്റുള്ള ഭാഷകളെ അപേക്ഷിച്ചും നമ്മുടെ മാതൃഭാഷ നമുക്ക് പെട്ടെന്ന് കൈകാര്യം ചെയ്യാൻ എളുപ്പാണ് അതിപ്പോൾ എല്ലാവരുടെ മാതൃഭാഷയും കൈകാര്യം ചെയ്യാൻ എളുപ്പാണ് അവരവർക്ക് പക്ഷെ നമുക്ക് നമ്മുടെ മാതൃഭാഷയിൽ വളരെ എളുപ്പം നമുക്ക് എല്ലാ
11,606
എന്താണ് നാവ് വഴങ്ങുക പറല്ല അതുപോലെ എല്ലാ സംസാരിക്കാൻ പെട്ടെന്ന് വഴങ്ങും അതിനനുസരിച്ച് നമുക്ക് ഇംഗ്ലീഷും സംസാരിക്കാൻ പ്രൊണൗൺസ് ചെയ്യാനൊക്കെ നന്നായിട്ട് വഴങ്ങും കാരണം നമ്മൾ ഇത്രയും നന്നായിട്ട് മലയാളം സംസാരിക്കുന്നവരാണെങ്കിൽ നുക്ക അത് വഴങ്ങും അതേപോലെ ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് വന്നിട്ട് മലയാളം വഴങ്ങുക പറഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ് അവർ കറക്റ്റ്
നാവ് വഴങ്ങുക പറയും അതുപോലെ എല്ലാ സംസാരിക്കാൻ പെട്ടെന്ന് വഴങ്ങും അതിനനുസരിച്ച് നമുക്ക് ഇംഗ്ലീഷും സംസാരിക്കാൻ പ്രൊനൗൺസ് ചെയ്യാൻ ഒക്കെ നന്നായിട്ട് വഴങ്ങും കാരണം നമ്മൾ അത്രയും നന്നായിട്ട് മലയാളം സംസാരിക്കുന്നവരാണെങ്കിൽ നമുക്കത് വഴങ്ങും അതേപോലെ ഇംഗ്ലീഷ് സംസാരിക്കണവർക്ക് വന്നിട്ട് മലയാളം വഴങ്ങുക പറഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ് അവർ കറക്ട്
11,607
നാവ് കറക്റ്റ്
നാവ് കറക്ട്
11,608
എന്നാൽ അവരുദ്ദേശിക്കണ അവിടെ അവർ മനസ്സ് വിചാരിക്കുന്നത് പറയാൻ പറ്റില്ല അതാണ് നമ്മുടെ മലയാള ഭാഷയുടെ ഏറ്റവും വലിയ സവിശേഷത
എന്നാൽ അവരുദ്ദേശിക്കണവിടെ അവർ മനസ്സിൽ വിചാരിക്കണത് പറയാൻ പറ്റില്ല അതാണ് നമ്മുടെ മലയാള ഭാഷയുടെ ഏറ്റവും വലിയ സവിശേഷത
11,609
ഇന്ത്യയിൽ പർവ്വതാരോഹണം മലകയറ്റം പാറകയറ്റം എന്നിവയ്ക്കായി ഈ സംസ്ഥാനമാണ് ഉദ്ദിഷ്ടസ്ഥലമായി കാണുന്നത്
ഇന്ത്യയിൽ പർവ്വതാരോഹണം മലകയറ്റം പാറകയറ്റം എന്നിവയ്ക്കായി ഈ സംസ്ഥാനമാണ് ഉദിഷ്ട സ്ഥലമായി കാണുന്നത്
11,610
കൂ കൂടുതൽ ദിവസം പുറത്ത് പോകേണ്ടി വരുമ്പോൾ
കൂടുതൽ കൂടുതൽ ദിവസവും പുറത്തു പോകേണ്ടിവരുമ്പോൾ
11,611
ചെടികളുടെ ഓർത്ത് വളരെ ദുഃഖം തന്നെയാണ്
ചെടികളുടെ കാര്യം ഓർത്ത് വളരെ ദുഃഖം തന്നെയാണ്
11,612
ചെടികളെ ആർക്ക് ഏൽപ്പിക്കണം ഏൽപ്പിച്ചാൽ ചെടികൾ ഒരുപാട് നല്ലെണ്ണം നോക്കുമോ അതോ അലസത കാണിക്കുമോ എന്നെല്ലാം ആലോചിച്ച് വളരെ ടെൻഷന എന്നിരുന്നാലും പണിക്ക് ആളെ വെക്കാറാണ് പതിവ് ഒരുപാട് ദിവസം മാറി നിൽക്കുമ്പോൾ ചെടിക്ക് വെള്ളം വഴക്കുകയും പുല്ലി പററിക്കുകയും മറ്റു കാര്യങ്ങളുമായിട്ട് നോക്കി നടത്താൻ ജോലിക്ക് ആളെ വെക്കാറാണ് പതിവ്
ചെടികളെ ആർക്ക് ഏൽപ്പിക്കണം ഏൽപ്പിച്ചാൽ ചെടികള് ഒരുപാട് നല്ലോണം നോക്കുമോ അതോ അലസത കാണിക്കുമോ എന്നെല്ലാം ആലോചിച്ച് വളരെ ടെൻഷനാണ് എന്നിരുന്നാലും പണിക്ക് ആളെ വെക്കാറാണ് പതിവ് ഒരുപാട് ദിവസം മാറിനിൽക്കുമ്പോൾ ചെടിക്ക് വെള്ളമൊഴിക്കുകയും പുല്ല് പറിക്കുകയും മറ്റ് കാര്യങ്ങളുമായിട്ട് നോക്കി നടത്താൻ ജോലിക്ക് ആളെ വെക്കാറാണ് പതിവ്
11,613
അങ്ങനെ ജോലിക്ക് ആളെ വെച്ച് പോകുമ്പോഴും നമുക്ക് പോയ സ്ഥലത്ത് ഒരു മനസ്സ പധനം കിട്ടില്ല അവിടെ നിന്ന് ചെടികൾക്ക് എന്തായി എന്തായി എന്ന്ാലോചിച്ച് വളരെ അസ്വസ്ഥനാവുകയാണ് പതിവ്
അങ്ങനെ ജോലിക്ക് ആളെ വെച്ച് പോകുമ്പോഴും നമുക്ക് പോയസ്ഥലത്തു മനഃസമാധാനം കിട്ടില്ല അവിടെ നിന്ന് ചെടികൾക്ക് എന്തായി എന്തായി എന്നാലോചിച്ച് വളരെ അസ്വസ്ഥനാവുകയാണ് പതിവ്
11,614
ചെടികളെ നമ്മള നമ്മുടെ കുഞ്ഞുങ്ങളെ പോലെ തന്നെ ആണ് നോക്കുന്നത് അവയ്ക്ക് സമയത്തിന് വെള്ളവും വളവും പരിപാലനവും കൊടുത്തില്ലെങ്കിൽ അവ നശിച്ചു പോകും
ചെടികൾ നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ പോലെത്തന്നെയാണ് നോക്കുന്നത് അവയ്ക്ക് സമയത്തിന് വെള്ളവും വളവും പരിപാലനവും കൊടുത്തില്ലെങ്കിൽ അവ നശിച്ചുപോകും
11,615
അതുകൊണ്ടു തന്നെ
അതുകൊണ്ടു തന്നെ
11,616
ദൂരെ യാത്ര ചെയ്യുമ്പോൾ ചെടികളെ കുുറിച്ചുള്ള അവലധ ഒഴിഞ്ഞു പോകാറില്ല
ദൂരെ യാത്ര ചെയ്യുമ്പോൾ ചെടികളെക്കുറിച്ചുള്ള ആവലാതി ഒഴിഞ്ഞ് പോവാറില്ല
11,617
പരമാവധി ദൂരയാത്രകൾ ഇതിനു വേണ്ടി ഒഴിവാക്കുമെങ്കിലും
പരമാവധി ദൂരയാത്രകൾ ഇതിനുവേണ്ടി ഒഴിവാക്കുമെങ്കിലും
11,618
ചില അനിവാര്യമായ യാത്രകൾ ചെയ്യതിിരിക്കാൻ പറ്റില്ലല്ലോ
ചില അനിവാര്യമായ യാത്രകൾ ചെയ്യാണ്ടിരിക്കാൻപറ്റില്ലല്ലോ
11,619
അത്തരം സാഹചരയങങളിൽ ഒരു ജോലിക്കാരനെ വെക്കാറാണ്
അത്തരം സാഹചര്യങ്ങളിൽ ഒരു ജോലിക്കാരനെ വെക്കാറാണ് പതിവ്
11,620
ചൈനനേപ്പാൾ ഭൂട്ടാൻഅഫ്ഗാനിസ്ഥാൻ ശ്രീലങ്ക
ചൈന നേപ്പാൾ ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ ശ്രീലങ്ക
11,621
അമുൽ ഡാർക്ക് ചോക്ലേറ്റ് ഉൽപ്പന്നം കേടായി എനിക്ക്ത് തിരികെ നൽകണം
അമുൽ ഡാർക്ക് ചോക്ലേറ്റ് ഉൽപ്പന്നം കേടായി എനിക്കത് തിരികെ നൽകണം
11,622
എസ്ഐ പി സേവിംഗ്സിൻ്റെ പ്രതിമാസ തുക ഇരുപതിനായിരം രൂപയാക്കി വർദ്ധിപ്പിക്കുക
എസ്ഐപി സേവിങ്സിൻ്റെ പ്രതിമാസതുക ഇരുപതിനായിരം രൂപയാക്കി വർദ്ധിപ്പിക്കുക
11,623
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മീനുകളെന്ന് പറയുമ്പോൾ ചെമ്മീൻുണ്ട് സ്രാവ് ഉണ്ട്
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മീനുകളെന്നു പറയുമ്പോൾ ചെമ്മീൻ ഉണ്ട് സ്രാവ് ഉണ്ട്
11,624
പിന്നെ കൂന്തൽ അതൊക്കെ നമുക്ക് ഈ പറയുന്നപോലെ വറുത്തുമ്പ് ഇതൊക്കെ ആക്കി ക കഴിക്കുകാണെങ്കിൽ നല്ല ടേസ്റ്റുള്ളൊരു മീനാണ് കറി വെ്ക്കാണെങ്കിൽ ശ്രാവക്ക കറി വെ്ക്കുകാണെങ്കിൽ തന്നെ നമുക്ക് നല്ലൊരു ടേസ്റ്റാണ്
പിന്നെ കൂന്തൽ അതൊക്കെ നമുക്ക് ഈ പറയുന്ന പോലെ വറുത്തും പൊരി ഇതൊക്കെയാക്കി കരി കഴിക്കാണെങ്കിൽ നല്ല ടേസ്റ്റുള്ളൊരു മീനാണ് കറിവെക്കാന് സ്രാവ് കറിവെക്കാണെങ്കിൽ തന്നെ നമുക്ക് നല്ലൊരു ടേസ്റ്റാണ്
11,625
നമുക്ക് സ്രാവ് പറ്റിച്ച് കറി വെക്കാണെങ്കിൽ തന്നെ നാലഞ്ച് ദിവസം നമുക്ക് ഓരോ കഷ്ണങ്ങൾ വെച്ച് കഴിഞ്ഞാൽ നമുക്ക് കൂട്ടാൻ നല്ല ഒരു ഇതാണ്
നമുക്ക് സ്രാവ് പറ്റിച്ച് കറി വെക്കുകയാണെങ്കിൽ തന്നെ നാലഞ്ച് ദിവസം നമുക്ക് വേറെ കഷ്ണങ്ങൾ വച്ച് കഴിഞ്ഞാൽ നമുക്ക് കൂട്ടാൻ നല്ല ഒരു ഇതാണ്
11,626
അതുപോലെ നമുക്കിവിടെ സുബലമായി കിട്ടുന്നത് എന്ന് പറയുമ്പോൾ ഈ മത്തി ച അല അങ്ങനത്തെ മീനുകളുണ്ട് പക്ഷേ അത് എല്ലാ ദിവസവും ഡെയിലി മേടിക്കുന്ന ആൾക്കരുും ഉണ്ട് പിന്നെ വല്ലപ്പോഴും മേടിക്കുന്ന ആളുണ്ട് ഈ ചെമ്മീനും സ്രാവുംന്ന് പറാൽ നമ്മള ഡെയിലി മേടിക്കില്ല വല്ലപ്പോഴും ഒരു ഇതിനു വേണ്ടി നമ്മൾ മേടിക്കുന്നു എന്നേള്ളൂ
അതുപോലെ നമുക്കിവിടെ സുഭലമായി കിട്ടുന്നത് എന്നുപറയുമ്പോൾ ഈ മത്തി ചാ അയില അങ്ങനത്തെ മീനാണ് പക്ഷേ അത് എല്ലാ ദിവസവും ഡെയ്ലി മേടിക്കുന്ന ആൾക്കാരും ഉണ്ട് പിന്നേ വല്ലപ്പോഴും മേടിക്കുന്ന ആളുണ്ട് ഈ ചെമ്മീനും സ്രാവെന്നു പറയുന്നത് നമ്മൾ ഡെയ്ലി മേടിക്കുകയില്ല വല്ലപ്പോഴും ഒരു ഇതിന് വേണ്ടി നമ്മൾ മേടിക്കൂന്നേള്ളൂ
11,627
പിന്നെ പല പല വേറെ മീനുകളൊക്കെയുണ്ട് പക്ഷേ എല്ലാവർക്കും അത് താല്പര്യം ഉണ്ടായരില്ല എല്ലാവർക്കും ഒരേപോലെ ആവുമല്ലോ പക്ഷേ എനിക്കിഷ്ടം ഈ പറയുന്ന പോലെ സാവ് മീ ചെമ്മീൻ അങ്ങനെയുള്ള മീനുകളാണ് പിന്നെ വളർത്ത മീനുകളിലിപ്പം പറയുകയാണെങ്കിൽ നട്ടറ്
പിന്നെ പല പല വേറേ മീനുകളൊക്കെയുണ്ട് പക്ഷേ എല്ലാവർക്കും അത് താല്പര്യം ഉണ്ടായെന്നുവരില്ല എല്ലാവർക്കും ഒരേപോലെ ആവുകയില്ലല്ലോ എനിക്ക് ഇഷ്ട്ടം ഈ പറയുന്ന പോലെ സ്രാവ് മീൻ ചെമ്മീന് അങ്ങനെയുള്ള മീനുകളാണ് പിന്നെ വളർത്തു മീനുകളിൾ ഇപ്പം പറയാണെങ്കിൽ നക്റ്ററ്
11,628
അതുപോലെ പിലോപ്പി അതൊക്കെ നമുക്ക് അത്യാവശ്യം നല്ല കുഴപ്പമില്ലാത്ത രീതിയിൽ
അതുപോലെ പിലോപ്പി അതൊക്കെ നമുക്ക് അത്യാവശ്യം നല്ല കുഴപ്പമില്ലാത്ത രീതിയില്
11,629
നമുക്ക് നല്ല ടേസ്റ്റിലോടെ വർക്കും കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രസമായിരിക്കും
നമുക്ക് നല്ല റ്റേസ്റ്റോടെ വറക്കുകയും കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രസമായിരിക്കും
11,630
ഇപ്പോൾ ജീവിതത്തിലെ കല്ക്കുള്ള ഇത എന്താണെന്നൊക്കെ ചോദിച്ച് കഴിഞ്ഞാൽ ഇപ്പോൾ കലാപരമായിട്ട് ഇപ്പോൾ ഒരുപാട് അവസരങ്ങള ഇപ്പോൾ കലയിലൊക്കെ വരുന്നുണ്ട് അതായത് ഇപ്പോൾ ഡ്രോയിങ് ആർട്ടിസ്റ്റുകൾക്കൊക്കെ എന്താ പറയുക ഒത്തിരി അവസരങ്ങളും കാര്യങ്ങളൊക്കെ ഇപ്പോഴും സമൂഹത്തിൽ ലഭിക്കുന്നുണ്ട്
ഇപ്പോൾ ജീവിതത്തിൽ കലയ്ക്കുള്ള ഇത് എന്താണെന്നൊക്കെ ചോദിച്ച് കഴിഞ്ഞാൽ ഇപ്പോൾ കലാപരമായിട്ട് ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഇപ്പോൾ കലയിൽ ഒക്കെ വരുന്നുണ്ട് അതായത് ഇപ്പോൾ ഡ്രോയിങ് ആർട്ടിസ്റ്റുകൾക്കൊക്കെ എന്താ പറയുക ഒത്തിരി അവസരങ്ങളും കാര്യങ്ങളും ഒക്കെ ഇപ്പോഴും സമൂഹത്തിൽ ലഭിക്കുന്നുണ്ട്
11,631
അപ്പോൾ അതുകൊണ്ട് സമൂഹത്തിലുള്ള കലാകാരന്മാരെയൊക്കെ ഉയർത്തിക്കൊണ്ടുവരാൻ ഒരുപാട് പേര് ശ്രമിക്കുന്നുമണ്ട് കാരണം ആർട്ട് ആയിക്കോട്ടെ ഇപ്പോൾ കലാപരമായിട്ട് വാസനമുള്ളവരൊക്കെ ആണെങ്കിൽ ആനിമേ
അപ്പോൾ അത് കൊണ്ട് സമൂഹത്തിലുള്ള കലാകാരന്മാരെയൊക്കെ ഉയർത്തികൊണ്ട് വരാൻ ഒരുപാട്പേര് ശ്രമിക്കുന്നുണ്ട് കാരണം ആർട്ട് ആയിക്കോട്ടെ ഇപ്പോൾ കലാപരമായിട്ട് വാസനയുള്ളവരൊക്കെ ആണെങ്കിൽ ഈ അനിമേ
11,632
ഷൻ അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ ആനിമേഷന അങ്ങനെയുള്ള പുതിയ പുതിയ ടെക്നിക്കുകൾക്കൊക്കെ വേണ്ടിയിട്ട് ഉപയോഗിക്കാവുന്നതാണ് അതുകൊണ്ട് നല്ല രീതി ഇതിനെ കലേനെ വികസിപ്പിക്കാൻ വേണ്ടിയിട്ട് ഒരുപാട്
ഷൻ അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ അനിമേഷൻ അങ്ങനെയുള്ള പുതിയ പുതിയ ടെക്നിക്കുകൾക്കൊക്കെ വേണ്ടിയിട്ട് ഉപയോഗിക്കാവുന്നതാണ് അത് കൊണ്ട് നല്ല രീതിയിൽ ഇതിനെ കലയെ വികസിപ്പിക്കാൻ വേണ്ടിയിട്ട് ഒരുപാട്
11,633
എന്താ പറയുക
എന്താ പറയുക
11,634
ഒത്തിരി രംഗങ്ങളിപ്പോൾ സമൂഹത്തില ഉണ്ട് ഒരുപാട് എന്താ പറയുക സംരംഭങ്ങള അതിനു വേണ്ടി തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട് അപ്പോൾ നല്ല രീതിക്ക് കല ഇനെ മെച്ചപ്പെടുത്തുന്നത് സമൂഹത്തിനും നല്ലതാണ് അത്യാവശ്യം നല്ല എന്താ പറയുക അവസരങ്ങൾക്കൊക്കെ നല്ല അവസരങ്ങളൊക്കെ ലഭിക്കും
ഒത്തിരി രംഗങ്ങൾ ഇപ്പോൾ സമൂഹത്തിൽ ഉണ്ട് ഒരുപാട് എന്താ പറയുക സംരംഭങ്ങൾ അതിന് വേണ്ടിത്തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട് അപ്പോൾ നല്ല രീതിക്ക് കലയെ മെച്ചപ്പെടുത്തുന്നത് സമൂഹത്തിനും നല്ലതാണ് അത്യാവശ്യം നല്ല എന്താ പറയുക അവസരങ്ങൾക്കൊക്കെ നല്ല അവസരങ്ങൾ ഒക്കെ ലഭിക്കും
11,635
അപ്പോൾ അതുകൊണ്ട് കല മുന്നോട്ട് വരുന്നത് എന്തുകൊണ്ട് നല്ലൊരു കാര്യമായിട്ടാണ് എനിക്കും തോന്നുന്നത് അപ്പോൾ കലയപരമായ കഴിവുകളുള്ളവർക്ക് ഭാവിയിൽ എന്തെങ്കിലുമൊക്കെ നേടിയെടുക്കാനൊക്കെ ഇത് നല്ല രീതിക്ക് ഉപകരിക്കുമ എന്നാണ് എനിക്കും പറയാനുള്ളത്
അപ്പോൾ അത് കൊണ്ട് കല മുന്നോട്ട് വരുന്നത് എന്ത് കൊണ്ടും നല്ലൊരു കാര്യമായിട്ടാണ് എനിക്കും തോന്നുന്നത് അപ്പോൾ കലാപരമായ കഴിവുകൾ ഉള്ളവർക്ക് ഭാവിയിൽ എന്തെങ്കിലും ഒക്കെ നേടിയെടുക്കാൻ ഇത് നല്ല രീതിക്ക് ഉപകരിക്കും എന്നാണ് എനിക്കും പറയാൻ ഉള്ളത്
11,636
ആന്ധ്രപ്രദേശ് ബീഹാർ കർണാടക മധ്യപ്രദേശ് ത്രിപുര
ആന്ധ്ര പ്രദേശ് ബിഹാർ കർണ്ണാടക മദ്ധ്യ പ്രദേശ് ത്രിപുര
11,637
രണ്ടു ദിവസം മുൻപ് എൻ്റെ അയൽക്കാരൻ ഒരാൾ താഴെ വീണ് കയ്യും കാലും ഒടിഞ്ഞു പോയി വേഗം ഫസ്റ്റ് എയ്ഡ് ചെയ്തു ചെയ്തിട്ട്
രണ്ട് ദിവസം മുൻപ് എൻ്റെ അയൽക്കാരൻ ഒരാള് താഴെ വീണ് കയ്യും കാലും ഒടിഞ്ഞു പോയി വേഗം ഫസ്റ്റ് എയ്ഡ് ചെയ്തു ചെയ്തിട്ട്
11,638
ഓട്ടോ വിളിച്ച് ഓട്ടോയിൽ ഹോസ്പിറ്റലേക്ക് കൊണ്ടുപോയി
ഓട്ടോ വിളിച്ച് ഓട്ടോയിൽ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി
11,639
അവിടെ പോയപ്പോൾ ഡോക്ടർ പറഞ്ഞു എക്സ്റെ എടുക്കണംെന്ന് എക്സ്റെ എല്ലാം എടുത്ത നോക്കിയപ്പോൾ കയ്യിലും കാലിനും പൊട്ടലുണ്ടെന്ന് പറഞ്ഞു അപ്പോൾ ഞങ്ങൾ അവ ഡോക്ടർ ഞങ്ങളോട് നിർദ്ദേശിച്ചത് എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം എന്നെന്നാണ് ഞങ്ങൾ അതിന് സമ്മതം അറിയിക്കുകയും ചെയ്തു
അവിടെ പോയപ്പോൾ ഡോക്ടർ പറഞ്ഞു എക്സറെ എടുക്കണമെന്ന് എക്സറെ എല്ലാം എടുത്ത് നോക്കിയപ്പോൾ കയ്യിലും കാലിലും പൊട്ടലുണ്ടെന്ന് പറഞ്ഞു അപ്പോൾ ഞങ്ങള് അവരാരും ഡോക്ടർ ഞങ്ങളോട് നിർദേശിച്ചത് എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം എന്നെന്നാണ് അപ്പോൾ ഞങ്ങൾ അതിന് സമ്മതം അറിയിക്കുകയും ചെയ്തു
11,640
അതിനെ അറിയിച്ചു പിന്നെ ഡോക്ടർ എത്രയും വേഗം ചെയ്താലേ മാറുള്ളൂ ഇല്ലെങ്കിൽ ഫ്രാക്ചർ വേഗം മാറില്ല എന്ന് പറഞ്ഞു
അതിന് അറിയിച്ചോ പിന്നെ ഡോക്ടർ എത്രയും വേഗം ചെയ്താലെ മാറുള്ളു ഇല്ലെങ്കിൽ ഫ്രാച്ചർ വേഗം മാറില്ലാന്നന്ന് പറഞ്ഞു
11,641
ഞങ്ങൾ അതിന് ഓപ്പറേഷൻ ചെയ്യാനും പറഞ്ഞു അതിനു വേണ്ടിയ നടപടികൾ ചെയ്തുകൊണ്ടിരിക്കുകയാണ് ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ അയാൾ സുഖമായിട്ട് ഇരിക്കുന്നുണ്ട് പതുക്കെ പതുക്കെ നടക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ ഇനി ഒരു മാസമെങ്കിലും ഹോസ്പിറ്റലിൽ കിടക്കേണ്ട വരരുന്നുെന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ
ഞങ്ങള് അതിന ഓപ്പറേഷൻ ചെയ്യാനും പറഞ്ഞു അതിന് വേണ്ടിയ നടപടികൾ ചെയ്തു കൊണ്ടിരിക്കുകയാണ് ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ അയാൾ സുഖമായിട്ട് ഇരിക്കുന്നുണ്ട് പതുക്കെപ്പതുക്കെ നടക്കാൻ തുടങ്ങിയിട്ടെ ഉള്ളു ഇനി ഒരു മാസം എങ്കിലും ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും എന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ
11,642
വീഡിയോ ഗെയിമുകൾ വീഡിയോ ഗെയിമുകൾ ഏറ്റവും ഇഷ്ടപ്പെട്ട ഗെയിമുകളിൽ ഒന്ന് തന്നെയാണ് വീഡിയോ ഗെയിമുകൾ പലതര ഗെയിമുകളും ഇന്നും ലോകത്തുണ്ട് പക്ഷേ ഏറ്റവും ലോകത്ത് ഏറ്റവും പേര കളിക്കുന്ന ഒരു ഗെയിം തന്നെ വേണമെങ്കിൽ പറയാം വീഡിയോ ഗെയിമുകൾ നമ്മൾ ചെറുപ്പ കാലങ്ങളിൽ നമുക്ക്
വീഡിയോ ഗെയിമുകൾ വീഡിയോ ഗെയിമുകൾ ഏറ്റവും ഇഷട്ടപ്പെട്ട ഗെയിമുകളിൽ ഒന്ന് തന്നെയാണ് വീഡിയോ ഗെയിമുകൾ പലതരം ഗെയിമുകൾ ഇന്ന് ലോകത്തുണ്ട് പക്ഷേ ഏറ്റവും ലോകത്ത് ഏറ്റവും പേര് കളിക്കുന്ന ഒരു ഗെയിമ് തന്നെ വേണമെങ്കിൽ പറയാം വീഡിയോ ഗെയിമുകൾ നമ്മൾ ചെറുപ്പ കാലങ്ങളിൽ നമുക്ക്
11,643
മറ്റുള്ളവർ കളിക്കുന്നത് കാണുകയോയിരുന്നുള്ളൂ വീഡിയോ ഗെയിമുകൾ എന്തെന്ന് അറിിയ വീഡിയോ ഗെയിമാണെന്ന് പോലും അറിയില്ല പക്ഷേ ഇവർ കളിക്കുന്നത് കാണുക മാത്രേമായിരുന്നുള്ളൂ പക്ഷേ അത് കളിക്കണം എന്നൊരു ആഗ്രഹവും ഇതിൽ ഇത് കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹവും വളരെ ഉണ്ടാകും ഈ വീഡിയോ ഗെയിമുകൾ കാണുമ്പോൾ വീഡിയോ ഗെയിമുകൾ ഇപ്പോൾ എല്ലാ വീടുകളുംുലഭ സുലഭമായ ഒന്ന് തന്നെയാണ് വീഡിയോ ഗെയിമുകൾ
മറ്റുള്ളവർ കളിക്കുന്നത് കാണുകയേ ആയിരുന്നുള്ളൂ വീഡിയോ ഗെയിമുകൾ എന്തെന്ന് അറിയ വീഡിയോ ഗെയിം ആണെന്ന് പോലും അറിയില്ല പക്ഷേ ഇവർ കളിക്കുന്നത് കാണുക മാത്രം ആയിരുന്നുള്ളൂ പക്ഷേ അത് കളിക്കണം എന്നൊരു ആഗ്രഹവും ഇത് ഇത് കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹവും വളരെയുണ്ടാവും ഈ വീഡിയോ ഗെയിമുകൾ കാണുമ്പോൾ വീഡിയോ ഗെയിമുകൾ ഇപ്പോൾ എല്ലാ വീടുകളിലും സുലഭമായ ഒന്നു തന്നെയാണ് വീഡിയോ ഗെയിമുകൾ
11,644
വീഡിയോ ഗെയിമുകൾ കളിക്കാനും കാണാനും സുഹൃത്തുക്കളുമായി കളിക്കാനും എല്ലാം വളരെ സന്തോഷകരമായ നിി നിമിഷങ്ങളാണ് തന്നിരിക്കുന്നത് പക്ഷേ ഇതിന് അഡിക്റ്റയാൽ അതവിടെ നെഗറ്റീവ് പോയിൻറ്റ്സും വരുന്നു
വീഡിയോ ഗെയിമുകൾ കളിക്കാനും കാണാനും സുഹൃത്തുക്കളുമായി കളിക്കാനും എല്ലാം വളരെ സന്തോഷകരമായ നിമിഷങ്ങളാണ് തന്നിരിക്കുന്നത് പക്ഷേ ഇതിന് ആഡിക്ടായാൽ അത് അവിടെ നെഗറ്റീവ് പോയിൻറ്റ്സ് വരുന്നു
11,645
വീഡിയോ ഗെയിമുകൾ ഓവർ കളിച്ച് അതിൻറെ നമുക്ക് അതിൻ്റെ ഒരു അഡിക്ഷനില എത്തിയാൽ അത് വളരെ വളരെ നെഗറ്റീവ് തന്നെയാണ്
വീഡിയോ ഗെയിമുകൾ ഓവർ കളിച്ച് അതിനെ നമുക്ക് അതിന്റെ ഒരു അഡിക്ഷനിൽ എത്തിയാൽ അത് വളരെ വളരെ നെഗറ്റീവ് തന്നെയാണ്
11,646
ഒരുപാട് പേരി ഇതിന് അഡിക്റ്റ ചെയ ഒരുപാട് അഡിക്റ്റായ ഒരുപാട് പേരെ നമുക്കറിയാം അതുപോലെ തന്നെ ഈ വീഡിയോ ഗെയിമുകൾ വെച്ച് ഈ ഈ ലൈവിട്ട് സ്ട്രീം ചെയ്ത് ഈ യൂട്യൂബുകളിൽ സബ്സ്ക്രൈബ് സബ്സ്ക്രിപ്ഷൻ ലഭിച്ച് അങ്ങനെ എല്ലാ
ഒരുപാട് പേര് ഇതിന് അഡിക്റ്റീവായ അഡിക്ടായ ഒരുപാട് പേരെ നമുക്ക് അറിയാം അതുപോലെത്തന്നെ ഈ വീഡിയോ ഗെയിമുകൾ വെച്ച് ഈ ഈ ലൈവിട്ട് സ്ട്രീം ചെയ്ത് ഈ യുട്യുബുകളിൽ സബ്സ്ക്രൈബ് സബ്സ്ക്രിപ്ഷൻ ലഭിച്ച് അങ്ങനെയും എല്ലാ
11,647
ഗെയിമിംഗ മേഖലയിൽ വളരെ ഉന്നതയില എത്തിയവരെയും നമുക്കറിയാം വീഡിയോ ഗെയിമുകൾ കളിച്ച് മാത്രം തന്നെ വീഡിയോ ഗെയിമുകൾ ഒരുപാടുണ്ട് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല ഇരിക്കുന്ന ജിടി എ സെൻൻഡ്രസ് പിന്നെ
ഗെയിമിംഗ് മേഖലയിൽ വളരെ ഉന്നതയിൽ എത്തിയവരെയും നമുക്ക് അറിയാം വീഡിയോ ഗെയിമുകൾ കളിച്ച് മാത്രം തന്നെ വീഡിയോ ഗെയിമുകൾ ഒരുപാടുണ്ട് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഇരിക്കുന്ന ആ ജിടിഎ സാൻ ആൻഡ്രിയാസ് പിന്നേ
11,648
ഫിഫ ഈ ഫുട്ബോൾ എന്ന ഒരുപാട് ഒരുപാട്
ഫിഫ ഈ ഫുട്ബോള് എന്ന് ഒരുപാട് ഒരുപാട്
11,649
വീഡിയോ ഗെയിമുകൾ ഉണ്ട് ഇതെല്ലാവരും നമുക്ക് അടുത്തിരുന്ന് വേണമെങ്കിൽ കണക്റ്റ് ചെയ്ത് കളിക്കാം നമുക്ക് ഏത് ലോങ്ങിലിരുരുന്നു വേണമെങ്കിലും വീഡിയോ ഗെയിമുകൾ കണക്റ്റ് ചെയ്തിരിക്കാം ഈ ഗെയിമുകൾ ഗെയിമെന്ന് വെച്ചാൽ പല രീതിയിലണ്ട് പക്ഷേ അതിൽ ഒരു ഒരു നമുക്ക് ഫേവറേറ്റ്ായ ഒരു ഭാഗം തന്നെയാണ് വീഡിയോ ഗെയിമുകൾ
വീഡിയോ ഗെയിമുകൾ ഉണ്ട് ഇതെല്ലാവരും നമുക്ക് അടുത്തിരുന്ന് വേണെങ്കിൽ കണക്റ്റ് ചെയ്ത് കളിക്കാം നമുക്ക് ഏത് ലോങ്ങിൽ ഇരുന്ന് വേണമെങ്കിലും വീഡിയോ ഗെയിമുകൾ കണക്റ്റ് ചെയ്ത് ഇരിക്കാം ഈ ഗെയിമുകൾ ഗെയിമെന്ന് വെച്ചാൽ പല രീതിയിലുണ്ട് പക്ഷെ അതിൽ ഒരു ഒരു നമുക്ക് ഫേവറേറ്റായ ഒരു ഭാഗം തന്നെയാണ് വീഡിയോ ഗെയിമുകൾ
11,650
ആരോട് ഒരാൾ പോലും ഇഷ്ടമില്ല എന്ന് വീഡിയോ ഗെയിം വീഡിയോഗെയിം ഇഷ്ടമില്ല എന്ന് പറയില്ല
ആരോട് ചോദിച്ചാലും ഒരാൾ പോലും ഇഷ്ടമില്ല എന്ന് വീഡിയോ ഗെയിം വീഡിയോ ഗെയിം ഇഷ്ടമില്ല എന്ന് പറയില്ല
11,651
നമ്മൾ ഒരുപാട് ഇപ്പോൾ ഈ ഒരു കാലഘട്ടമായത് കൊണ്ട് തന്നെ എല്ലാ ഗെയിമുകളും നമുക്ക് അവൈലബിൾാണ് അതുകൊണ്ട് നമ്മളൊക്കെ ഒരുപാട് ഗെയിമുകൾ വീഡിയോ ഗെയിമുകൾ കളിച്ച വ്യക്തികളാണ്
നമ്മൾ ഒരുപാട് ഇപ്പോൾ ഈ ഒരു കാലഘട്ടമായത് കൊണ്ട്തന്നെ എല്ലാ ഗെയിമുകളും നമുക്ക് അവൈലബിളാണ് അത്കൊണ്ട് നമ്മളൊക്കെ ഒരുപാട് ഗെയിമുകൾ വീഡിയോ ഗെയിമുകൾ കളിച്ച വ്യക്തികളാണ്
11,652
വീഡിയോകൾ ഗെയിമുകൾ കളിക്കുകയും അതുവഴി ഈ ഒരുപാട് പൈസൻ ചെയ്യുക വരെ ചെയ്തിട്ടുണ്ട് ഇതുകൊണ്ട് തന്നെ വളരെ സന്തോഷമായ നിമിഷങ്ങളും ലഭിച്ചിട്ടുണ്ട്
വീഡിയോ ഗെയിമുകൾ കളിക്കുകയും അത് വഴി ഈ ഒരുപാട് പൈസ ഏൺ ചെയ്യുക വരെ ചെയ്തിട്ടുണ്ട് ഇത് കൊണ്ട് തന്നെ വളരെ സന്തോഷമായ നിമിഷങ്ങൾ ലഭിച്ചിട്ടുണ്ട്
11,653
ഹാപ്പിനെസ് ഹാപ്പിനെസ്സ് ജിലഭരിച്ചിട്ടുണ്ട് വളരെ ദുഃഖവും ലഭിച്ചിട്ടുണ്ട് ഡിപ്രഷൻ ആവുകയും ചെയ്തിട്ടുണ്ട് എല്ലാം എല്ലാം അടങ്ങിയ ഒന്ന് തന്നെയാണ് ഗെ ഗെയിമ എന്നാൽ തന്നെ എല്ലാം അടങ്ങിയ ഒന്നാണ് പക്ഷേ ഇതിനോടൊപ്പം
ഹാപ്പിനെസ്സ് ഹാപ്പിനെസ്സ് ഇതിന്ന് ലഭിച്ചിട്ടുണ്ട് വളരെ ദുഖവും ലഭിച്ചിട്ടുണ്ട് ഡിപ്രഷൻ ആവുകയും ചെയ്തിട്ടുണ്ട് എല്ലാം എല്ലാം പാടെ ഒന്നു തന്നെയാണ് ഗെയിം ഗെയിമെന്നാല് തന്നെ എല്ലാം അടങ്ങിയ ഒന്നാണ് പക്ഷേ ഇതിനോടൊപ്പം
11,654
വീഡിയോ ഗെയിമും കൂട ആാകുമ്പോൾ അത് കുറച്ച കൂടി ഇൻട്രസ്റ്റിങ്ങയി മാറും വീഡിയോ ഗെയിമുകൾ ലഭിക്കുന്ന ലഭിക്കാത്ത ഒരുപാട് കുട്ടികൾ പക്ഷേ അതിനു വേണ്ടി വീടുകൾ അടിയുണ്ടാക്കുന്നരു ഇന്നത്തെ കാലത്തുണ്ട്
വീഡിയോ ഗെയിമും കൂടിയാകുമ്പോൾ അത് കുറച്ച് കൂടി ഇൻട്രസ്റ്റിങായി മാറും വീഡിയോ ഗെയിമുകൾ ലഭിക്കുന്ന ലഭിക്കാത്ത ഒരുപാട് കുട്ടികളുണ്ട് പക്ഷേ അതിനുവേണ്ടി വീടുകളിൽ അടിയുണ്ടാക്കുന്നവർ വരെ ഇന്നത്തെ കാലത്ത് ഉണ്ട്
11,655
അതൊന്നും കാര്യമില്ല സ്വന്തമായി പണിയെടുക്കുക കാശുണ്ടാക്കുക കാശ് വെച്ച് വീഡിയോ ഗെയിമുകൾ കളിക്കുക
അതൊന്നും നോക്കിയിട്ട് കാര്യമില്ല സ്വന്തമായി പണിയെടുക്കുക കാശുണ്ടാക്കുക കാശ് വെച്ച് വീഡിയോ ഗെയിമുകൾ കളിക്കുക
11,656
ഹാപ്പിനെസ്സാണ് മുഖ്യം അത് എന്ത് പൈസ കൊടുത്തിട്ടാണെങ്കിലും ലഭിക്കുകെന്ന് തന്നെ വേണം
ഹാപ്പിനെസ്സാണ് മുഖ്യം അത് എന്ത് പൈസ കൊടുത്തിട്ടാണെങ്കിലും ലഭിക്കുക തന്നെ വേണം
11,657
പതിമൂന്ന് ഒമപത് രണ്ടായിരത്തി ഇരുപത്തി രണ്ട് പത്ത് ഒൻപത് രണ്ടായിരത്തി ഇരുപത്തി മൂന്ന് നാല് മൂന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട്
പതിമൂന്ന് ഒമ്പത് രണ്ടായിരത്തി ഇരുപത്തിരണ്ട് പത്ത് ഒമ്പത് രണ്ടായിരത്തി ഇരുപത്തിമൂന്ന് നാല് മൂന്ന് രണ്ടായിരത്തി ഇരുപത്തിരണ്ട്
11,658
അഞ്ച് മൂന്ന് രണ്ടായിരത്തി ഇരുപത്തിൊന്ന്
അഞ്ച് മൂന്ന് രണ്ടായിരത്തി ഇരുപത്തൊന്ന്
11,659
രക്തക്കിഴലുകളുള്ള ശരീരത്തിൽ ഏതാണ്ട് എവിടെയും കാവെർനെസ് ഹെമാൻജിയോമകൾ ഉണ്ടാകാം
രക്തക്കുഴലുകളുള്ള ശരീരത്തിൽ ഏതാണ്ട് എവിടെയും കാവേർനസ് ഹെമാൻജിയോമകൾ ഉണ്ടാകാം
11,660
ഈ ദീപാവലിക്ക് ചായ ഇനങ്ങളിൽ എത്ര ഓഫറുകളുണ്ട്
ഈ ദീപാവലിക്ക് ചായ ഇനങ്ങളിൽ എത്ര ഓഫറുകളുണ്ട്
11,661
ഗോവ പോണടിചചേരി തമിഴനാട കേരള കർണാടക
ഗോവ പോണ്ടിച്ചേരി തമിഴ്നാട് കേരള കർണാടക
11,662
ഞങ്ങളുടെ ഇവിടെ ഒരു അമ്പലമുണ്ട് ഒരു പള്ളിയുണ്ട് പള്ളിയിൽ ഒരു കുരിശുമലുണ്ട് ആ കുരിശുമല ഞങ്ങൾ ഫ്രണ്ട്സൊക്കെ കൂടെ ഇടയ്ക്ക് കയറാറുണ്ട് കാരണം അതിൻ്റെ മലയിൽ നല്ല തണുപ്പും കാറ്റും ഒക്കെ ഉണ്ട് അതുപോലെ അവിടെ ഒരു കുരിശുണ്ട്
ഞങ്ങളുടെ ഇവിടെ ഒരു അമ്പലം ഉണ്ട് ഒരു പള്ളി ഉണ്ട് പള്ളിയില് ഒരു കുരിശുമല ഉണ്ട് ആ കുരിശുമല ഞങ്ങള് ഫ്രണ്ട്സ് ഒക്കെ കൂടെ ഇടയ്ക്ക് കയറാറുണ്ട് കാരണം അതിൻ്റെ മേലെ നല്ല തണുപ്പും കാറ്റും ഒക്കെ ഉണ്ട് അതുപോലെ അവിടെ ഒരു കുരിശ് ഉണ്ട്
11,663
ഇപ്പോൾ ക്രിസ്ത്യനികുടെ ഓരോ ആചാരപ്രകാരം ഏ ഏതോ ഒരു മാസം അവവർ കുരിശമായിട്ട് അതിൻറെ അവരുടെ മേലെ കയറാറുണ്ട് എന്നിട്ട് അവിടെ വഴിപാടും
ക്രിസ്ത്യാനികളുടെ ഓരോ ആചാരപ്രകാരം ഏതോ ഒരു മാസം അവര് കുരിശുമായിട്ട് അതിൻ്റെ അതിൻ്റെ മേലേ കയറാറുണ്ട് എന്നിട്ട് അവിടെ വഴിപാടും
11,664
പിന്നെ എന്താ പറയുക ആചാരങ്ങളൊക്കെ ചെയ്യാറുണ്ട് അതുപോലെ തിരുനെല്ലി അമ്പലത്തിലും വിഷുവിനും ഓണത്തിനൊക്കെ ആഘോഷമുണ്ട് അതുപോലെ അവരെ അവിടെ ബലിതർപ്പണത്തിന് കുറേ പേർ് വരുന്നുണ്ട് പുറത്തുനന്നും അകത്തുന്നുംൊക്കെ അല്ലാണ്ടും കുറേ പേർ പോകുന്നുണ്ട് അവിടെ കാടിൻ്റെ ഉള്ളിലാണ് അത് ആമ്പലവും അപ്പോൾ അതിൻ്റെ ആനയും കടവൊക്കെ അവിടെ ഇറങ്ങാറുണ്ട്
പിന്നെ എന്തൊരു ആചാരങ്ങളൊക്കെ ചെയ്യാറുണ്ട് അതുപോലെ തിരുനെല്ലി അമ്പലത്തിലും വിഷുവിനും ഓണത്തിനും ഒക്കെ ആഘോഷം ഉണ്ട് അതുപോലെ അവരെ അവിടെ ബലി ദർപ്പണത്തിന് കുറെ പേരു വരുന്നുണ്ട് പുറത്തുനിന്നും അകത്തുനിന്നും ഒക്കെ അല്ലാണ്ടും കുറേപ്പേര് പോകുന്നുണ്ട് അവിടെ കാടിൻ്റെ ഉള്ളിലാണ് അ അമ്പലവും അപ്പോൾ അതിൻ്റെ ആനയും കടുവയും ഒക്കെ അവിടെ ഇറങ്ങാറുണ്ട്
11,665
പ്പ ആനേനെ കാണാനൊക്കെ കുറേ പേര അത് പോകാറുണ്ട് അത് ആ പോകുന്ന വഴിക്ക് അമ്പലത്തിലും കയറാറുള്ള ആൾക്കാർ പ്രാർത്ഥിച്ച് ഇറങ്ങാറുണ്ട് അതുപോലെ പള്ളി മറ്റേ കുരിശ്മാലയിലും
ആനയെ കാണാൻ ഒക്കെ കുറേപ്പേര് അത് പോകാറുണ്ട് ആ പോകുന്ന വഴിക്ക് അമ്പലത്തിലും കയറാറുണ്ട് ആൾക്കാര് പ്രാർത്ഥിച്ച് ഇറങ്ങാറുണ്ട് അതുപോലെ പള്ളി മറ്റേ കുരിശ് മലയിലും
11,666
മറ്റേ പുലിയും ആനയൊക്കെ ഉള്ളതുകൊണ്ട് വിനോദ സഞ്ചാരികളുടെ എണ്ണം കൂടുതലാണ് പുലി അങ്ങനെല്ലെിലും ആനയുണ്ട് അപ്പോൾ ആനയെെ കാണാൻ നല്ല ടോപ്പിലാണ് അമ്പലം അപ്പോൾ ആ ആ ഒരു നല്ല ടോപ്പിലാണ് പള്ളി അവിടെ കയറിക്കഴിഞ്ഞാൽ ഞങ്ങളുടെ നാടിൻ്റെ പകുതി വ്യൂ മൊത്തം അവിടുന്ന് കിട്ടും അപ്പോൾ അത് കാണാൻ കുറെ പേര വരുന്നുണ്ട്
മറ്റേ പുലിയും ആനയും ഒക്കെ ഉള്ളതുകൊണ്ട് വിനോദ സഞ്ചാരികളുടെ എണ്ണം കൂടുതലാണ് പുലി അങ്ങനെ ഇല്ലെങ്കിലും ആന ഉണ്ട് അപ്പോൾ ആനയെ കാണാം നല്ല ടോപ്പിലാണ് അമ്പലം അപ്പോൾ ആ ഒരു ടോപ്പിലാണ് പള്ളി അപ്പോ അവിടെ കേറിക്കഴിഞ്ഞാൽ ഞങ്ങളുടെ നാടിൻറ്റെ പകുതി വ്യൂ മൊത്തം അവിടെന്ന് കിട്ടും അതു കാണാനും കുറെപ്പേര് വരുന്നുണ്ട്
11,667
ഇൻകമിംഗ് സന്ദേശങ്ങൾക്കായിഎനിക്ക് അറിയിപ്പുകൾലഭിക്കുമോ
ഇൻകമിംഗ് സന്ദേശങ്ങൾക്കായി എനിക്ക് അറിയിപ്പുകൾ ലഭിക്കുമോ
11,668
ഇന്ത്യ അമേരിക്ക ജപപാൻ ചൈന ഏഷ്യ
ഇന്ത്യ അമേരിക്ക ജപ്പാൻ ചൈന ഏഷ്യ
11,669
ഈ ദീപാവലിക്ക് ഡയറി ഇനങ്ങൾ ഇനങ്ങളിൽ എത്ര ഓഫറുകളുണ്ട്
ഈ ദീപാവലിക്ക് ഡയറി ഇനങ്ങൾ ഇനങ്ങളിൽ എത്ര ഓഫറുകളുണ്ട്
11,670
കൂടാതെ ദാരിദ്ര്യം മനുഷ്യൻ്റെ കാൻസറുകളിൽ പരോക്ഷമായ അപകടഘടകമായി കണക്കാക്കാം
കൂടാതെ ദാരിദ്ര്യം മനുഷ്യന്റെ കാൻസറുകളിൽ പരോക്ഷമായ അപകടഘടകമായി കണക്കാക്കാം
11,671
എൻ്റെ പ്രദേശത്തെ പ്രധാനപ്പെട്ട കരകൗശല വസ്തുക്കൾ എന്ന് പറയുന്നത് മരങ്ങളുണ്ടാക്കു കൊണ്ടുണ്ടാക്കുന്ന കരകൗശല വസ്തുക്കളാണ് പണ്ടേ രീതിയിലെ ഡിസൈനുകൾ ഉപയോഗിച്ചിട്ടാണ് ഇവ ഉണ്ടാക്കുന്നത് അത് ഈ പ്രദേശത്തിൻ്റെ പ്രത്യേകതയാണ് അതുപോലെ തന്നെ മണ്ണ കൊൊണ്ടുണ്ടാക്കുന്ന പാത്രങ്ങളും
എൻ്റെ പ്രദേശത്തെ പ്രധാനപ്പെട്ട കരകൗശല വസ്തുക്കള് എന്നു പറയുന്നത് മരങ്ങളുണ്ടാക്കു കൊണ്ടുണ്ടാക്കുന്ന കരകൗശലവസ്തുക്കളാണ് പണ്ടേ എനിക്ക് ഡിസൈനുകള് ഉപയോഗിച്ചിട്ടാണ് ഇവയുണ്ടാക്കുന്നത് അത് ഈ പ്രദേശത്തിൻ്റെ പ്രത്യേകതയാണ് അതുപോലെ തന്നെ മണ്ണു കൊണ്ടുണ്ടാക്കുന്ന പാത്രങ്ങളും
11,672
പോട്ടുകളും അതേപോലെ തന്നെ മൺചട്ടികളും ഇവിടുത്തെ പ്രത്യേകതയാണ് അതുകൊണ്ട് അതിൽ പാചകം ചെയ്ത ഭക്ഷണത്തിന് പ്രത്യേക രുചിയാണ് അതുപോലെ തന്നെ പോട്ടിൽ പെയിൻറ് ചെയ്ത് വരുന്ന
പോട്ടുകളും അതേപോല്ലെത്തന്നെ മണ്ചട്ടികളും ഇവിടത്തെ പ്രത്യേകതയാണ് അതുകൊണ്ട് അതില് പാചകം ചെയ്ത ഭക്ഷണത്തിന് പ്രത്യേക രുചിയാണ് അതുപോലെ തന്നെ പോട്ടിൽ പെയിന്റ് ചെയ്ത് വരുന്ന
11,673
വസ്തുക്കൾ അത് കാണാൻ തന്നെ വളരെ ഭംഗിയാണ് വ്യത്യസ്ത രീതിയിലും വ്യത്യസ്ത ഡിസൈനുകളിലുമാണ് അത് തയ്യാറാക്കുന്നത്
വസ്തുക്കള് അത് കാണാന് തന്നെ വളരെ ഭംഗിയാണ് വ്യത്യസ്ത രീതിയിലും വ്യത്യസ്ത ഡിസൈനുകളിലുമാണ് അത് തയ്യാറാക്കുന്നത്
11,674
അതുപോലെ തന്നെ നെറ്റിപ്പട്ടം ഉൽപാദനം അത് വേറൊരു കരകൗശല വസ്തുക്കാണ് അതും ഈ പ്രദേശത്തിൻ്റെ ഒരു പ്രത്യേകതയാണ്
അതുപോലെ തന്നെ നെറ്റിപ്പട്ടം ഉല്പാദനം അത് വേറൊരു കരകൗശലവസ്തുവാണ് അതും ഈ പ്രദേശത്തിൻ്റെ ഒരു പ്രത്യേകതയാണ്
11,675
കേരള തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ് മധ്യപ്രദേശ്
കേരള തമിഴ്നാട് കർണാടക ആന്ധ്രാ പ്രദേശ് മധ്യ പ്രദേശ്
11,676
പാലക്കാട് തൃശൂർ കോട്ടയം തിരുവനന്തപുരം
പാലക്കാട് തൃശ്ശൂർ കോട്ടയം തിരുവനന്തപുരം
11,677
എനിക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടമുള്ളത് നോൺ വെജ് കാര്യങ്ങളാണ് പിന്നെ അതുപോലെ തന്നെ ബിരിയാണി കാര്യങ്ങളാണെങ്കിൽ തന്നെ അതിനുള്ള കുറച്ച കൂടി ഒരു താല്പര്യം കൂടുതലാണ് കാരണം ബിരിയാണി അതിൻ്റെ മസാലയും കാര്യങ്ങളും പിന്നെ ഫ്രൈ ചെയ്ത ചിക്കനും കാര്യങ്ങളൊക്കെ ആകുമ്പോ അതിൻ്റെ ഒരു കോമ്പിനേഷനും പിന്നെ അതിടെള്ള ഇതും കാര്യങ്ങളൊക്കെ ഭയങ്കരമായിട്ട്ത ഒരു ഇൻട്രസ്റ്റ്ുള്ള കാര്യമാണ് പിന്നെ നോൺ വെജില ആണെന്നുണ്ടെങ്കിൽ അൽഫാം കാര്യങ്ങളും
എനിക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടമുള്ളത് നോൺ വെജ് കാര്യങ്ങളാണ് പിന്നെ അതുപോലെത്തന്നെ ബിരിയാണി കാര്യങ്ങളാണെങ്കിൽ തന്നെ അതിനോട് കുറച്ചും കൂടി ഒരു താത്പര്യം കൂടുതലാണ് കാരണം ബിരിയാണി അതിൻ്റെ മസാലയും കാര്യങ്ങളും പിന്നെ ഫ്രൈ ചെയ്ത ചിക്കനും കാര്യങ്ങളൊക്കെ ആവുമ്പം അതിൻറ്റൊരു കോമ്പിനേഷനും പിന്നെ അതിൻ്റെ കൂടെയുള്ള ഒരിതും കാര്യങ്ങളൊക്കെ ഭയങ്കരമായിട്ട് ഇത് ഒരു ഇൻട്രെസ്റ്റുള്ളൊരു കാര്യമാണ് പിന്നെ നോൺ വെജിൽ ആണെന്നുണ്ടെങ്കിൽ അൽഫാം കാര്യങ്ങളും
11,678
സ്പൈസ ആായിട്ടുള്ള അറ്റ്ഫാംസും കാര്യങ്ങളൊക്കെ ഭയങ്കരമായിട്ട് അട്രാക്റ്റഡ ആണ
സ്പൈസി ആയിട്ടുള്ള അൽഫാമ്സും കാര്യങ്ങളൊക്കെ ഭയങ്കരമായിട്ട് അട്ട്രാക്ടഡാണ്
11,679
അങ്ങനെയുള്ള ഫുഡുകളും പിന്നെ നോൺ വെജ് ആയിട്ടുള്ളും
അങ്ങനെയുള്ള ഫുഡുകളും പിന്നെ നോൺ വെജ്ജായിട്ടുള്ളതും
11,680
ബിർഗേഴ്സ് കാര്യങ്ങളും ഷവർമ്മ അങ്ങനത്തെ ഐറ്റംസൊക്കെ കഴിക്കാൻ ഭയങ്കര അധികം ഇഷ്ടമുള്ള ഒരാളാണ്
ബർഗേഴ്സ് കാര്യങ്ങളും ഷവർമ്മ അങ്ങനത്തെ ഐറ്റംസൊക്കെ കഴിക്കാൻ ഭയങ്കര അധികം ഇഷ്ടമുള്ള ഒരാളാണ്
11,681
വെജിനോട് അത്ര താല്പര്യം കുറവും കാര്യങ്ങളൊക്കെയാണ് നോർമലി എനിക്കുള്ളത് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ വെജ്ഐയിലുള്ള എല്ലാ ഐറ്റംസൊന്നും ഞാൻ കഴിക്കാറില്ല പിന്നെ നോൺ വെജിലാണെങ്കിൽ തന്നെ എല്ലാം ഓൾമോസ്റ്റ് എല്ലാ ഐറ്റംസും ഞാൻ കഴിക്കാറുണ്ട് അപ്പോൾ അതുകൊണ്ട് തന്നെ അങ്ങനത്തെ ഫുഡ് കാര്യങ്ങള കഴിക്കുന്നതിനോടാണ് കൂടുതലും താല്പര്യവും കാര്യങ്ങളൊക്കെ വരുന്നത്
വെജ്ജിനോട് അത്ര താത്പര്യം കുറവും കാര്യങ്ങളൊക്കെയാണ് നോർമലി എനിക്കുള്ളത് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ വെജ് ഐറ്റത്തിലുള്ള എല്ലാ ഐറ്റംസും ഞാൻ കഴിക്കാറില്ല പിന്നെ നോൺ വെജ്ജിലാണെങ്കിൽ തന്നെ എല്ലാ ഓൾമോസ്റ്റ് എല്ലാ ഐറ്റംസും ഞൻ കഴിക്കാറുണ്ട് അപ്പോൾ അതു കൊണ്ടുതന്നെ അങ്ങനത്തെ ഫുഡ് കാര്യങ്ങൾ കഴിക്കുന്നതിനോടാണ് കൂടുതലും താത്പര്യവും കാര്യങ്ങളൊക്കെ വരുന്നത്
11,682
ചൈൽഡ്ലൈൻ ഇന്ത്യ ഫൗണടേഷനിലേകക ഒരു പ്രതിമാസ സംഭാവന സജ്ജമാക്കുക
ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷനിലേക്ക് ഒരു പ്രതിമാസ സംഭാവന സജ്ജമാക്കുക
11,683
എൻ്റെ പാസ്ബുക്ക് സ്റ്റേറ്റ്മെൻറ് എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എൻ്റെ ഇ പി എഫ് ഒ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും യു എ എൻ എട്ട് ആറ് ഒൻപത് ഒന്ന് എട്ട് എട്ട് ഒൻപത് രണ്ട് ഒന്ന് മൂന്ന് ഒൻ്പത് അഞ്ച് നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
എന്റെ പാസ്ബുക്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്റെ ഇ പി എഫ് ഒ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും യു എ എൻ എട്ട് ആറ് ഒമ്പത് ഒന്ന് എട്ട് എട്ട് ഒമ്പത് രണ്ട് ഒന്ന് മൂന്ന് ഒമ്പത് അഞ്ച് നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
11,684
എന്നിരുന്നാലും ഇന്ത്യയെപ്പോലെ രണ്ട് സമുദായങ്ങളുടെയും ബന്ധം പിരിമുറുക്കമുള്ളതായി തുടരുന്നു ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ളതുപോലെ ഇടയ്ക്കിടെ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാകാറുണ്ട്
എന്നിരുന്നാലും ഇന്ത്യയെപ്പോലെ രണ്ട് സമുദായങ്ങളുടെയും ബന്ധം പിരിമുറുക്കമുള്ളതായി തുടരുന്നു ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ളതുപോലെ ഇടയ്ക്കിടെ വർഗീയ കലാപങ്ങൾ ഉണ്ടാകാറുണ്ട്
11,685
എനിക്കറിയാവുന്ന ചില്ലറകച്ചവടങ്ങളൊക്കെപറയുമ്പോൾ നമ്മുടെ പലചരക്ക് കടകളുണ്ട്
എനിക്കറിയാവുന്ന ചില്ലറ കച്ചവടങ്ങളൊക്കെ പറയുമ്പോൾ നമ്മുടെ വീടിനടുത്തുള്ള പലചരക്ക് കടകളുണ്ട്
11,686
അങ്ങനെ പലചറക്കട്റെ കൂടെ പച്ചക്കറികള ഒരുൽക്കുന്ന കടകളുണ്ട് പിന്നെ അവരുടെ വിലയ്ക്ക് വന്ന മാറ്റംന്ന് പറയുമ്പോൾ ഓരോ കാലത്തിനനുസരിച്ച് വിലയ്ക്കും മാറ്റങ്ങള വരുന്നുണ്ട് ചില സമയത്ത് കര്ഷകര് അവരുടെ പച്ചക്കറികൾക്ക് വില ഒരുപാട് കൂടയിുന്നുണ്ട് ഈ ഇടയ്ക്ക് തന്നെ തക്കാളിയുടെ വില ഒരുപാട് കൂടിയിരുന്നു
അങ്ങനെ പലചരക്ക് കടെൻ്റെ കൂടെ പച്ചക്കറികൾ വിൽക്കുന്ന കടകളുണ്ട് പിന്നെ അവയുടെ വിലയ്ക്ക് വന്ന മാറ്റമെന്നു പറയുമ്പോൾ ഓരോ കാലത്തിനനുസരിച്ച് വിലയ്ക്കും മാറ്റങ്ങൾ വരുന്നുണ്ട് ചില സമയത്ത് കർഷകരെ അവരുടെ പച്ചക്കറികൾക്ക് വില ഒരുപാട് കൂടുന്നുണ്ട് ഈ ഇടക്ക് തന്നെ തക്കാളിയുടെ വില ഒരുപാട് കൂടിയിരുന്നു
11,687
അങ്ങനെ പച്ചക്കറിയൊക്കെ ഒരുപാട് മാറ്റമുണ്ട് കടകളിലുള്ള വിലകളല്ല നമ്മൾ വേറെ പല സ്ഥലങ്ങളിലും പോകണ സമയത്ത് ഉണ്ടാവുക
അങ്ങനെ പച്ചക്കറിയൊക്കെ ഒരുപാട് മാറ്റമുണ്ട് കടകളിലുള്ള വിലകളല്ല നമ്മൾ വേറെ പല സ്ഥലങ്ങളിലും പോണ സമയത്ത് ഉണ്ടാവാ
11,688
അങ്ങനെ പച്ചക്കറിയുടെ വിലകള വിലയും മാറ്റം തന്നെ വന്നിട്ടുണ്ട് പിന്നെ ഈ കുറച്ച കാലമായി ഓണ്ലൈന് ഷോപ്പിങ്ങിന് ഒരുപാട് പ്രാധാന്യം നല്കുന്ന ഒരു സമൂഹമായിട്ടാണ് നമ്മള് മാറണത്
അങ്ങനെ പച്ചക്കറിയുടെ വിലകൾ വലിയ മാറ്റം തന്നെ വന്നിട്ടുണ്ട് പിന്നെ ഈ കുറച്ച് കാലമായി ഓൺലൈൻ ഷോപ്പിംഗിനു ഒരുപാട് പ്രാധാന്യം നൽകുന്നൊരു സമൂഹമായിട്ടാണ് നമ്മൾ മാറണത്
11,689
ഓണലൈന് ഷോപ്പിിനെ കുറിച്ച് അഭിപ്രായംന്ന് പറയുമ്പോൾ നല്ല അഭിപ്രായം തന്നെയാണ് കാരണം നമുക്ക് നേരിട്ട് വാങ്ങുന്നതിനേക്കാള് സാധനത്തിന് നമുക്ക് കുറച്ചും കൂടി ലാഭത്തോടെ നമുക്ക് ഓണ്ലൈനില നമുക്ക് വാങ്ങാന് സാധിക്കും അത് എല്ലാ പ്രോഡക്റ്റും എല്ലാ വസ്തുക്കളും അങ്ങനെ തന്നെയാണ്
ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ച് അഭിപ്രായം എന്നു പറയുമ്പോൾ ആ നല്ല അഭിപ്രായം തന്നെയാണ് കാരണം നമുക്ക് നേരിട്ട് വാങ്ങുന്നതിനേക്കാൾ സാധനത്തിനെ നമുക്ക് കുറച്ചും കൂടെ ലാഭത്തോടെ നമുക്ക് ഓൺലൈനിൽ നമുക്ക് വാങ്ങാൻ സാധിക്കും അത് എല്ലാ പ്രോഡക്റ്റും എല്ലാ വസ്തുക്കളും അങ്ങനെത്തന്നെയാണ്
11,690
നല്ല വശങ്ങളെന്ന് പറയുമ്പോൾ നമുക്ക് മിതമായ നിരക്കൽ നമുക്ക് കിട്ടും പിന്നെ ഒരുപാട് നമുക്ക് നമ്മൾ കടയിൽ പോകന്ന് പോയി വാങ്ങുന്നതിനേക്കാൾ നമുക്ക് കുറച്ചും കൂടി നല്ല നല്ല
നല്ല വശങ്ങളെന്നു പറയുമ്പോൾ നമുക്ക് മിതമായ നിരക്കിൽ നമുക്ക് കിട്ടും പിന്നെ ഒരുപാട് നമുക്ക് നമ്മൾ കടയിൽ പോയി വാങ്ങുന്നതിനേക്കാൾ നമുക്ക് കുറച്ചും കൂടി നല്ല നല്ല
11,691
എന്താ പറയുക നല്ല നല്ല മെറ്റീരിയ അല്ലെങ്ക നല്ല നല്ല വെറൈറ്റീസ് ഓഫ് പല അതിൻ്റെ വെറൈറ്റീസും പല കളേഴ്സിലുള്ളത് നമുക്ക് കാണാന് പറ്റും അതൊരിക്കലും നമുക്ക് എനിക്ക് തോന്നിയത് അത് എനിക്ക് കടകളിൽ പോയിട്ട് ഇഞനെയൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല
എന്താ പറയുക നല്ല നല്ല മെറ്റി നല്ല നല്ല വെറൈറ്റിസ് ഓഫ് പലതിൻ്റെ വെറൈറ്റിസും പല കളേഴ്സിൽ ഉള്ളതും കാണാൻ പറ്റും അതൊരിക്കലും എനിക്ക് തോന്നിയത് അതെനിക്ക് കടകളിൽ പോയിട്ട് ഇങ്ങനെയൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല
11,692
അങ്ങനെ നമുക്ക് കുറേ നമുക്ക് വെറൈറ്റീസ് കാണാന് പറ്റും വിലക്കുറവായിരിക്കും അതുപോലെ തന്നെ നമുക്ക് കടകളിൽ പോയാൽ കൂടി നമുക്ക് തിരിച്ച് നമുക്ക് കൊടുക്കാനുള്ളൊരു ഓപ്ഷൻ എന്ന് പറയുമ്പോൾ മിക്കവാറും കിട്ടാറില്ല
അങ്ങനെ നമുക്ക് കുറേ നമുക്ക് വെറൈറ്റിസ് കാണാൻ പറ്റും വില കുറവായിരിക്കും അതുപോലെതന്നെ നമുക്ക് കടകളിൽ പോയാൽക്കൂടി നമുക്ക് തിരിച്ച് നമുക്ക് കൊടുക്കാനുള്ളൊരു ഓപ്ഷൻ എന്ന് പറയുമ്പോൾ മിക്കവാറും കിട്ടാറില്ല
11,693
പക്ഷേ ഓൺലൈനില ആകുന്ന സമയത്ത് നമുക്കത് റിട്ടേൺ കൊടുക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ട് നമുക്കത് രണ്ട് ദിവസം കഴിഞ്ഞാൽ റിട്ടേൺ കൊടുക്കാം പക്ഷേ കടകളിൽ പോകണ സമയത്ത് ഒരു ദിവസം വൈകിയാൽ തന്നെ അവവർ റിട്ടേൺ എടുക്കാൻ ഇല്ല അങ്ങനെയൊക്കെ നോക്കുന്ന സമയത്ത് നമുക്ക് സമയ ലാഭം അതുപോലെ തന്നെ പൈസ ലാഭം എന്നൊക്കെ പറയണ പോലെ നമുക്ക് ഓൺലൈൻ ഷോപ്പിങ്ന്ന് പറയുമ്പോൾ ഒരുപാട് നല്ല വശങ്ങളുണ്ട്
പക്ഷെ ഓൺലൈനിൽ ആകുന്ന സമയത്ത് നമുക്ക് അത് റിട്ടേൺ കൊടുക്കാനുള്ളൊരു ഓപ്ഷനുണ്ട് നമുക്കത് രണ്ടൂസം കഴിഞ്ഞ റിട്ടേൺ കൊടുക്കാം പക്ഷെ കടകളിൽ പോണ സമയത്ത് ഒരൂസം വൈകിയാൽത്തന്നെ അവർ റിട്ടേൺ എടുക്കാൻ ഇല്ല അങ്ങനെയൊക്കെ നോക്കുന്ന സമയത്ത് നമുക്ക് സമയ ലാഭം അതുപോലെത്തന്നെ പൈസ ലാഭം എന്നൊക്കെ പറയണ പോലെ നമുക്ക് ഓൺലൈൻ ഷോപ്പിംഗിനു പറയുമ്പോൾ ഒരുപാട് നല്ല വശങ്ങളുണ്ട്
11,694
ചീത്ത വശങ്ങളെന്ന് പറയുമ്പോൾ ചിലപ്പോൾ നമുക്ക് അവരെ ഡാമേജ് ആയിട്ടുള്ള എവിടെയെങ്കിലും നമുക്ക് ഡാമേജ് ആയിട്ടുള്ളൊരു ചിലപ്പോൾ അതായിരിക്കും കിട്ടുക നമുക്ക് മെറ്റീരിയൽ നമ്മൾ എടുക്കണ പ്രോഡക്റ്റ് ചിലപ്പോൾ ഡാമേജയി തരികുക
ചീത്തവശങ്ങളെന്നു പറയുമ്പോൾ ചിലപ്പോൾ നമുക്ക് വല്ല ഡാമേജ് ആയിട്ടുള്ള എവിടേങ്കിലും നമുക്ക് ഡാമേജായിട്ടുള്ളൊരു ചിലപ്പോൾ അതായിരിക്കും കിട്ടുക നമുക്ക് മെറ്റിരിയൽ നമ്മൾ എടുക്കണ പ്രോഡക്റ്റ് ചിലപ്പോൾ ഡാമേജ് തരാ
11,695
പിന്നെ ഓൺലൈനിൽന്നൊക്കെ വാങ്ങുന്നത് കൊണ്ട് മിക്കവാറും എല്ലാവരുടെയും ഒരു ചിന്ത പറയുമ്പോൾ നല്ല പ്രൊഡക്റ്റ ആയിരിക്കും അതുകൊണ്ട് അധികം ശ്രദ്ധിക്കില്ല എല്ലാ ഭാഗങ്ങളും അല്ലെങ്കിൽ എല്ലാ
പിന്നെ ഓൺലൈൻ എന്നൊക്കെ വാങ്ങുന്നതുകൊണ്ട് മിക്കവാറും എല്ലാവരുടെ ഒരു ചിന്ത പറയുമ്പോൾ നല്ല പ്രോഡക്റ്റായിരിക്കും അതുകൊണ്ട് അധികം ശ്രദ്ധിക്കില്ല എല്ലാ ഭാഗങ്ങളും അല്ലെങ്കിൽ എല്ലാ
11,696
എല്ലാ വശങ്ങളും ശ്രദ്ധിക്കാറില്ല അപ്പോൾ ചിലപ്പോൾ വല്ല ഡാമേജ്ല്ല പ്രോഡക്റ്റ് കിട്ടാനുള്ള സാധ്യതയുണ്ട്
എല്ലാ വശങ്ങളും ശ്രദ്ധിക്കാറില്ല അപ്പോൾ ചിലപ്പോൾ വല്ല ഡാമേജ് ഉള്ള പ്രോഡക്റ്റ് കിട്ടാനുള്ള സാധ്യതയുണ്ട്
11,697
അങ്ങനെ ചില അവസരങ്ങളിൽ ഡാമേജ്ായിട്ടുള്ള കിട്ടും പിന്നെ നമുക്ക് റീഫണ്ട് ചെയ്യാനുള്ളൊരു ഓപ്ഷൻ ഉണ്ടല്ലോ
അങ്ങനെ ചില അവസരങ്ങളിൽ ഡാമേജായിട്ടുള്ളത് കിട്ടും പിന്നെ നമുക്ക് റീഫണ്ട് ചെയ്യാനുള്ളൊരു ഓപ്ഷനുണ്ടല്ലോ
11,698
അപ്പംൾ നമുക്ക് പൈസ നമുക്ക് വേണ്ടാന്ന് വെച്ചാലും റീഫണ്ട് ചെയ്യാം ദൂഷ്യവശങ്ങള പറയുമ്പോൾ അങ്ങനെയൊന്നും ഇല്ല എന്നാലും ദൂഷ്യവശങ്ങള കുറവാണ് ഓണ്ലൈന
അപ്പോൾ നമുക്ക് പൈസ നമുക്ക് വേണ്ടായെന്ന് വെച്ചാലും റീഫണ്ട് ചെയ്യാം ദൂഷ്യ വശങ്ങൾ പറയുമ്പോൾ അങ്ങനെയൊന്നുമില്ല എന്നാലും ദൂഷ്യവശങ്ങൾ കുറവാണ് ഓൺലൈനിൽ
11,699
ഈ കാനറ ബാങ്ക് അല്ലേ
കാനറ ബാങ്ക് അല്ലേ
11,700
ഒരു പുതിയ അക്കൗണ്ട് തുടങ്ങാൽ എന്താണ് ചെയ്യേണ്ടത്
ഒരു പുതിയ അക്കൌണ്ട് തുടങ്ങാൻ എന്താ ചെയ്യേണ്ടത്