Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
11,801
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് രണ്ട് പേർകക ടിക്കറ്റ്
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് രണ്ട് പേർക്ക് ട്രെയിൻ ടിക്കറ്റ്
11,802
കോഴിക്കോട്വയനാട് ഇടുക്കി പാലക്കാട് എറണാകുളം
കോഴിക്കോട് വയനാട് ഇടുക്കി പാലക്കാട് എറണാകുളം
11,803
ഐശ്വര്യ വർഷ
ഐശ്വര്യ വർഷ
11,804
ഇപ്പോൾ പുതിയ തലമുറ നോക്ക വാണെന്നുണ്ടെങ്കിൽ ഇപ്പോൾ പഴയ സമ്പ്രദായങ്ങളോ കാര്യങ്ങളോ ഒന്നും നോക്കിയിട്ടല്ല മാരേജ് കാര്യങ്ങളൊക്കെ ചെയ്യുന്നത്
ഇപ്പോൾ പുതിയ തലമുറ നോക്കിയാണെന്നുണ്ടെങ്കിൽ ഇപ്പോൾ പഴയ സമ്പ്രദായങ്ങളോ കാര്യങ്ങളോ ഒന്നും നോക്കിയിട്ടല്ല മാരേജ് കാര്യങ്ങളൊക്കെ ചെയ്യുന്നത്
11,805
അവർക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള ലൈഫ് സ്റ്റൈലും കാര്യങ്ങളൊക്കെയാണ് വരുന്നത് അതുപോലെ തന്നെ ഇപ്പം അവർ ഓരോരുത്തരുടെ കാഴ്ചപ്പാടിനനുസരിച്ചിട്ടുള്ള രീതിയിലുള്ള റിലേഷനോ കാര്യങ്ങളോൊന്നും കിട്ടീന്ന് വരുന്നില്ല അതുപോലെ തന്നെ ഇപ്പം നോക്കുവയാണെങ്കിൽ തന്നെ
അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള ലൈഫ് സ്റ്റൈലും കാര്യങ്ങളൊക്കെയാണ് വരുന്നത് അത്പോലെ തന്നെ ഇപ്പം അവരോരോരുത്തരുടെ കാഴ്ചപ്പാടിനനുസരിച്ചുള്ള രീതിയിലുള്ള റിലേഷനോ കാര്യങ്ങളൊന്നും കിട്ടിയെന്ന് വരുന്നില്ല അത്പോലെ തന്നെ ഇപ്പം നോക്കുവാണേൽ തന്നെ
11,806
ഓൾമോസ്റ്റ് എല്ലായിടത്തും ലിവിംങ്് ടുൂ തർ അങ്ങനത്തെ ഒരു റിലേഷനും കാര്യങ്ങള ഇപ്പം മാര്യേജ് തന്നെയാണെന്നുണ്ടെങ്കിൽ തന്നെ
ഓൾമോസ്റ്റ് എല്ലാ ഇടത്തും ലിവിങ്ങ് ടുഗതറ് അങ്ങനത്തെ ഒര് റിലേഷനും കാര്യങ്ങള് ഇപ്പോൾ മാരേജ് തന്നെയാണെന്നിണ്ടെങ്കിൽ തന്നെ
11,807
ഇപ്പം യോജിക്കാൻ പറ്റുന്നില്ലെങ്കിൽ അപ്പോ തന്നെ ഡിവോഴ്സ് കാര്യങ്ങൾ അങ്ങനത്തെ ഒരു കാഴ്ചപ്പാടൊക്കെയാണ് വരുന്നത് ഇപ്പോൾ പണ്ടത്തെ തലമുറയെ പോലെ
ഇപ്പം യോചിക്കാൻ പറ്റുന്നില്ലെങ്കിൽ അപ്പോൾ തന്നെ ഡിവോഴ്സ് കാര്യങ്ങള് അങ്ങനത്തെ ഒരു കാഴ്ചപ്പാടൊക്കെയാണ് വരുന്നത് ഇപ്പോൾ പണ്ടത്തെ തലമുറയെ പോലെ
11,808
ഒരു വിവാഹം എന്ന് പറയുന്നത് ഇപ്പോ അങ്ങനെ നടത്തി അങ്ങനെ കൊണ്ട നടക്കുന്ന ഒരു രീതിയൊന്നുമല്ല ഇപ്പം എല്ലാം ഒരു
ഒരു വിവാഹം എന്ന് പറയുന്നത് ഇപ്പം ഇങ്ങനെ നടത്തി അങ്ങനെ കൊണ്ട് നടക്കുന്ന ഒരു രീതിയൊന്നുവല്ല ഇപ്പം എല്ലാം ഒരു
11,809
ജസ്റ്റ് ഒരു എന്താണ് ഒരു ജസ്റ്റ് വൺ മന്ത് ടു മന്ത് എന്ന രീതിയിലൊക്കെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്
ജസ്റ്റ് ഒരു എന്താണ് ഒരു ജസ്റ്റ് വൺ മന്ത് ടു മന്ത് എന്നാൽ രീതിയിലേക്കാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്
11,810
ഇപ്പ നോക്കുകയാണെങ്കിൽ തന്നെ ലീവിങ്് റിലേഷൻ എന്നുള്ള രീതിയിൽ തന്നെയാണ് ഇപ്പോൾ എല്ലാവരും തന്നെ പോകുന്നത് അതുപോലെ തന്നെ ഓരോ താല്പര്യങ്ങളും കാര്യങ്ങളൊക്കെ അനുസരിച്ച് മാറുന്നുണ്ട് പിന്നെ ആളുകളുടെ ഇതും കാര്യങ്ങളും എന്താണ് ഇഷ്ടങ്ങളും കാര്യങ്ങളൊക്കെ മാറുന്നതിനനുസരിച്ച് ആൾക്കാര മാറുന്നു അങ്ങനത്തെ ചുറ്റുപാട് കാര്യങ്ങളൊക്കെയാണ് അതുപോലെ തന്നെ
ഇപ്പോൾ നോക്കുവാണെങ്കിൽ തന്നെ ലിവ് ഇൻ റിലേഷനെന്നുള്ള രീതിയിൽ തന്നെയാണ് ഇപ്പോൾ എല്ലാവരും തന്നെ പോകുന്നത് അത്പോലെ തന്നെ ഓരോ താൽപര്യങ്ങളും കാര്യങ്ങൾക്കും അനുസരിച്ച് മാറുന്നുണ്ട് പിന്നെ ആളുകൾടെ ഇതും കാര്യങ്ങളും എന്താണ് ഇഷ്ടങ്ങളും കാര്യങ്ങളൊക്കെ മാറുന്നതനുസരിച്ച് ആൾക്കാര് മാറുന്നു അങ്ങനത്തെ ചുറ്റുപാട് കാര്യങ്ങളൊക്കെയാണ് അത്പോലെ തന്നെ
11,811
ഇപ്പോൾ ചടങ്ങ് കാര്യങ്ങളൊക്കെ നോക്കുകയാണെങ്കിൽ പണ്ടത്തെ പോോലെ പണ്ടത്തെ രീതികളിൽ ഒന്നുമല്ല അതുപോലെ തന്നെ ഇപ്പോൾ പട്ടണങ്ങൾ കാര്യങ്ങളൊക്കെ ആകുമ്പോൾ അതിൻ്റെേതായ രീതികളും കാര്യങ്ങളും ഒക്കെ അനുസരിച്ചാണ് മാറിക്കൊണ്ടിരിക്കുന്നതും അവരുടേതായ ഇഷ്ടങ്ങൾക്ക് വേണ്ടിയിട്ട് ഓരോ കാര്യങ്ങളും മാറ്റുകയും മാറ്റി മറിക്കുകയും ഒക്കെ ചെയ്യുന്ന രീതിയാണ്
ഇപ്പോൾ ചടങ്ങ് കാര്യങ്ങളൊക്കെ നോക്കുവാണെങ്കിൽ പണ്ടത്തെ പോലെ പണ്ടത്തെ രീതീലുള്ള ഒന്നും അല്ല അത്പോലെ തന്നെ ഇപ്പ പെട്ടെന്ന് നിങ്ങള് കാര്യങ്ങളൊക്കെ ആകുമ്പോൾ അതിൻറ്റേതായ രീതികളും കാര്യങ്ങളും ഒക്കെ അനുസരിച്ചാണ് മാറിക്കൊണ്ടിരിക്കുന്നതും അവരുടേതായ ഇഷ്ടങ്ങൾക്ക് വേണ്ടീട്ട് ഓരോ കാര്യങ്ങള് മാറ്റിയും മാറ്റി മറിക്കുകയൊക്കെ ചെയ്യുന്ന രീതിയാണ്
11,812
എൻറെ സൗരാഷ്ട്ര ഗ്രാമീൺ ബാങ്ക് അക്കൗണ്ട് ആയ ഏഴ് ആറ്രണ്ട് മൂന്ന് നാല് എട്ട് രണ്ട് എട്ട്മൂന്ന് എട്ട്എട്ട് ആറ് നാല് ഏഴ് യോനോ എസ് ബിഎ
എൻ്റെ സൗരാഷ്ട്ര ഗ്രാമീൺ ബാങ്ക് അക്കൗണ്ട് ആയ ഏഴ് ആറ് രണ്ട് മൂന്ന് നാല് എട്ട് രണ്ട് എട്ട് മൂന്ന് എട്ട് എട്ട് ആറ് നാല് ഏഴ് യോനോ എസ് ബി എ
11,813
പിന്തുണയ്ക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാമോ
പിന്തുണക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാമോ
11,814
എനിക്ക് ഒരു സഹോദരിയാണുള്ളത് എൽഡർ സിസ്റ്ററാണ് എന്നേക്കാളും രണ്ട് വയസ്സ് മ മൂത്തതാണ് ഇപ്പോൾ എൻ്റെ ഒരു സെക്കൻഡ് മദർ എന്നൊക്കെ വേണമെങ്കിൽ പറയാം
എനിക്ക് ഒരു സഹോദരിയാണുള്ളത് എൽഡർ സിസ്റ്ററാണ് എന്നെക്കാളും രണ്ട് വയസ്സ് മൂത്തതാണ് ഇപ്പം എൻ്റെയൊരു സെക്കൻഡ് മദർ എന്നൊക്കെ വേണമെങ്കിൽ പറയാം
11,815
പിന്നെ അവളെന്ന് പറയുമ്പോൾ കുക്കിങ്ങിനോടൊക്കെ താല്പര്യമുള്ള ഒരാളാണ് ബട്ട് ഞാൻ നേരെ തിരിച്ചതാണ് അതിനോടൊന്നും തീരെ താല്പര്യമില്ല
പിന്നെ അവളെന്ന് പറയുമ്പോൾ കുക്കിങ്ങിനോടൊക്കെ താല്പര്യമുള്ള ഒരാളാണ് ബട്ട് ഞാൻ നേരെ തിരിച്ചാണ് അയിനോടൊന്നും തീരെ താൽപര്യമില്ല
11,816
പിന്നെ എനിക്കാണെങ്കിൽ വായന എഴുത്തിനോടൊക്കെ താല്പര്യം ഉണ്ടെങ്കിലും അവൾക്ക് പറയുമ്പോൾ ഫോണ് കാര്യങ്ങള ആണ് കൂടുതലും താല്പര്യം ഉള്ളത്
പിന്നെ എനിക്കാണെങ്കിൽ വായന എഴുത്തിനോടൊക്കെ താല്പര്യമുണ്ടെകിലും അവൾക്ക് പറയുമ്പോൾ ഫോണ് കാര്യങ്ങള് ആണ് കൂടുതലും താൽപര്യം ഇള്ളത്
11,817
പിന്നെ എനിക്ക് പാട്ട് കേൾക്കാനാണ് ഇഷ്ടമെങ്കിൽ അവൾക്ക് നേരെ മറിച്ച് പാട്ട് പാടാനാണ്ിഷ്ടം അതേപോലെ തന്നെ എനിക്ക് നൃത്യം ചെയ്യുന്നത് കാണുന്നതിനും ആസ്വദിക്കാനും അതേപോലെതന്നെ ചെയ്യാനൊക്കെ ഇഷ്ടമാണ് എന്നെപ്പോലെയുള്ളവളന്ന ഡാൻസ് കളിക്കുന്ന ഒരാളൊക്കെയാണ് അവള പറയുമ്പോൾ
പിന്നെ എനിക്ക് പാട്ട് കേൾ ക്കാനാണിഷ്ടെങ്കിൽ അവൾക്ക് നേരെമറിച്ച് പാട്ട് പാടാനാണിഷ്ടം അതേപോലെതന്നെ എനിക്ക് നൃത്തം ചെയ്യുന്നത് കാണുന്നതിനും ആസ്വദിക്കാനും അതേപോലെതന്നെ ചെയ്യാനൊക്കെ ഇഷ്ടാണ് എന്നെപോലെയല്ലവള് ഡാൻസ് കളിക്കുന്ന ഒരാളൊക്കെയാണ് അവള് പറയുമ്പോൾ
11,818
പിന്നെ എല്ലാം കൊൂണ്ടും പഠിത്തത്തിൻ്റെ കാര്യത്തിലാണെങ്കിലും ഒക്കെ രണ്ടുപേരും ഏകദേശം ഒരേപോലെയൊക്കെ തന്നെയാണ്
പിന്നെ എല്ലാംകൊണ്ടും പഠിത്തത്തിൻ്റെ കാര്യത്തിലാണേലും ഒക്കെ രണ്ട് പേരും ഏകദേശം ഒരേപോലെയൊക്കെ തന്നെയാണ്
11,819
അവൾക്ക് പറയുമ്പോൾ ബാക്കി എല്ലാ ആക്ടിവിറ്റീസിലും പെട്ടെന്ന് പ പങ്കെടുക്കുന്ന ഒരു ഇൻട്രോവേറ്റവ് പേഴ്സൺ തന്നെയാണ് അവളും
അവൾക്ക് പറയുമ്പോ എല്ലാ ആക്ടിവിറ്റീസിലും പെട്ടെന്ന് പങ്കെടുക്കുന്ന ഒരു ഇന്ട്രോവേർഡ് പേഴ്സൺ തന്നെയാണവളും
11,820
ഇൻട്രോ വേർട്ടല്ല എക്സ്ട്രോാവേർട്ടാണ് അവള് അതേപോലെ തന്നെയാണ് ഞാനും അത്രയിലും
ഇൻറ്റർവേട്ടല്ല എക്സ്ട്രോവേട്ടാ ണവള് അതേപോലെതന്നെയാണ് ഞാനും
11,821
ഞാനിപ്പോൾ പറയുകയാണെങ്കിൽ എൻ്റെ പ്രദേശത്ത് വെറ്റനറി ഹോസ്പിറ്റലുകളൊക്കെ ഉണ്ട് അപ്പോൾ നമ്മള് നോക്കുമ്പോൾ ഡോക്ടർമാര കൂടുതലും പ്രിഫർ ചെയ്യുന്ന പെഡ്സിന് നല്ല രീതിയിലുള്ള ടാബ്ലറ്റ്സും കാര്യങ്ങളും മരുന്നുകളൊക്കെ തന്നെയാണ് പ്രിഫർ ചെയ്യുന്നത് അപ്പോൾ ഞാൻ കൂടുതലായിട്ട് ഇപ്പോൾ ഈ അടുത്ത് തന്നെ ഇപ്പോൾ ഹോസ്പിറ്റലിൽ പോയത് എന്തിനാണെന്ന് വെച്ച് കഴിഞ്ഞാൽ എ്റെ വീട്ടിലെ ഡോഗിന് വേണ്ടിയിട്ടാണ് അപ്പോൾ ഡോഗിൻ്റെ
ഞാനിപ്പോൾ പറയുകയാണെങ്കിൽ എൻ്റെ പ്രദേശത്ത് വെറ്റിനറി ഹോസ്പിറ്റലുകളൊക്കെ ഉണ്ട് അപ്പോൾ നമ്മള് നോക്കുമ്പോൾ ഡോക്ടർമാർ കൂടുതലും പ്രിഫർ ചെയ്യുന്നത് പെറ്റ്സിന് നല്ല രീതിലുള്ള ടാബ്ലറ്റ്സും കാര്യങ്ങളും മരുന്നുകളൊക്കെ തന്നെയാണ് പ്രിഫർ അപ്പോൾ ഞാൻ കൂടുതലായിട്ടും ഇപ്പോൾ ഈ അടുത്തുതന്നെ ഇപ്പോൾ ഹോസ്പിറ്റലിൽ പോയത് എന്തിനാണെന്ന് വെച്ച് കഴിഞ്ഞാൽ എൻ്റെ വീട്ടിലെ ഡോഗിന് വേണ്ടിയിട്ടാണ് അപ്പോൾ ഡോഗിൻ്റെ
11,822
എന്താ പറയുക വാക്സിനേഷനും കാര്യങ്ങളൊക്കെ കറക്റ്റ് എടുക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഹോസ്പിറ്റലിൽ പോയത് അപ്പോൾ എന്താ പറയുക മൃഗങ്ങളിപ്പോൾ ആരോഗ്യത്തോടെയും അങ്ങനെ ആകുമ്പോൾ
എന്താ പറയുക വാക്സിനേഷൻ കാര്യങ്ങളൊക്കെ കറക്റ്റെടുക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഹോസ്പിറ്റലിൽ പോയത് അപ്പോൾ എന്താ പറയുക മൃഗങ്ങളിപ്പോൾ ആരോഗ്യത്തോടെയും അങ്ങനെയാകുമ്പോൾ
11,823
ആരോഗ്യപരമായിട്ട് നോക്കുമ്പോൾ നമുക്ക് സ്പെൻഡ് ചെയ്യുന്ന മണിയുടെ കാര്യങ്ങളൊന്നും നമ്മൾ നോക്കാറില്ല കാരണം നല്ല രീതിക്ക് തന്നെ ക്യാഷ് മുടക്കിയിട്ടായാലും നമുക്ക് നമ്മുടെ പെറ്റ്സിനെ
ആരോഗ്യപരമായിട്ട് നോക്കുമ്പോൾ നമുക്ക് സ്പെൻഡ് ചെയ്യുന്ന മണീടെ കാര്യങ്ങളൊന്നും നമ്മള് നോക്കാറില്ല കാരണം നല്ല രീതിക്കുതന്നെ ക്യാഷ് മുടക്കിയിട്ടായാലും നമുക്ക് നമ്മുടെ പെറ്റ്സിനെ
11,824
നല്ല രീതിക്ക് തന്നെ വളർത്താൻ കഴിഞ്ഞാൽ അത്രയും നല്ലതെന്നുള്ള രീതിയിലാണ് നമ്മൾ കൂടുതലായിട്ടും പ്രിഫ ഇപ്പോൾ എന്താ പറയുക ഡ ഡോക്ടറെ അടുത്തൊക്കെ പോയി പ്രിഫർ ചെയ്യുക
നല്ല രീതിക്കുതന്നെ വളർത്താൻ കഴിഞ്ഞാൽ അത്രയും നല്ലതെന്നുള്ള രീതിയിലാണ് നമ്മൾ കൂടുതലായിട്ടും ഇപ്പോൾ എന്താ പറയുക ഡോക്ടറുടെ അടുത്തൊക്കെ പോയി പ്രിഫർ ചെയ്യാം
11,825
അപ്പോൾ ഡോക്ടേഴ്സ് നല്ല രീതിക്കുള്ള മരുന്നുകളും കാര്യങ്ങളും നമ്മുടെ ഡോക്സിനയിക്കോട്ടെ നമ്മുടെ പെറ്റ്സിന എല്ലാത്തിനും പ്രിഫർ ചെയ്യുമ്പോൾ നമ്മളതാണ് ചൂസ് ചെയ്യാറുള്ളത്
അപ്പോൾ ഡോക്ടേർസ് നല്ല രീതിക്കുള്ള മരുന്നുകളും കാര്യങ്ങളും നമ്മളുടെ ഡോഗ്സിനായിക്കോട്ടെ നമ്മളെ പെറ്റ്സിനും എല്ലാത്തിനും പ്രിഫർ ചെയുമ്പോൾ നമ്മളതാണ് ചൂസ് ചെയ്യാറുള്ളത്
11,826
പിന്നെ കൂടുതല എന്താ പറയുക ഡോക്ടേഴ്സ് ഇപ്പോൾ വീട്ടിലൊക്കെ വന്ന് പരിശോധിക്കുന്ന ഫെസിലിറ്റീസ് ഉള്ളതുകൊണ്ട് നമുക്ക് നല്ല രീതിക്ക് തന്നെ
പിന്നെ കൂടുതലും എന്താ പറയുക ഡോക്ടേർസ് ഇപ്പോൾ വീട്ടിലൊക്കെ വന്ന് പരിശോധിക്കുന്ന ഫെസിലിറ്റീസുകൾ ഉള്ളതുകൊണ്ട് നമുക്ക് നല്ല രീതിക്ക് തന്നെ
11,827
മൃഗങ്ങളെ പരിപാലിക്കാൻ കഴിയുന്നുണ്ട് അപ്പോൾ ഡോക്ടേഴ്സ് ഇങ്ങനെയൊക്കെ ചെയ്യുന്നത് നല്ല രീതിയിലുള്ള ഒരു ഇതായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത് വെറ്റിനറി ഹോസ്പിറ്റലുകള ഉള്ളത് നമുക്ക് എന്തുകൊണ്ടും നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്
മൃഗങ്ങളെ പരിപാലിക്കാൻ കഴിയുന്നുണ്ട് അപ്പോൾ ഡോക്ടേർസ് ഇങ്ങനെയൊക്കെ ചെയ്യുന്നത് നല്ല രീതിയിലുള്ളൊരു ഇതായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത് വെറ്റിനറി ഹോസ്പിറ്റലുകളുള്ള നമുക്ക് എന്തുകൊണ്ടും നല്ലൊരു കാര്യയിട്ടാണ് എനിക്ക് തോന്നുന്നത്
11,828
കാരണം അവരങ്ങനെ വരുന്ന ഉള്ളത കൊൊണ്ടാണ് നമുക്കിപ്പോൾ അത്യാവശ്യം പെൻസനും കാര്യങ്ങളെയൊക്കെ നല്ല രീതിക്ക് തന്നെ വളർത്താൻ കഴിയുന്നതാണെന്ന് കഴിയുന്നതെന്നാണ് എൻ്റെര അഭിപ്രായം
കാരണം അവരങ്ങനെ വരുന്ന ഉള്ളതുകൊണ്ടാണ് നമുക്കിപ്പോൾ അത്യാവശ്യം പെറ്റ്സിനെയും കാര്യങ്ങളെയും ഒക്കെ നല്ല രീതിക്ക് തന്നെ വളർത്താൻ കഴിയുന്നതാണെന്ന് കഴിയുന്നതെന്നാണ് എൻ്റെ ഒരു അഭിപ്രായം
11,829
എൻ്റെ പട്ടിയുടെ പേര് ടുട്ടു എന്നാണ് എല്ലാ മൃഗങ്ങളെയും എനിക്കിഷ്ടമാണ് അതിലുപരി പട്ടി എന്ന മൃഗത്തെ എനിക്ക് കുറച്ച് കൂടുതൽ ഇഷ്ടമാണ്
എൻ്റെ പട്ടിയുടെ പേര് ടുട്ടു എന്നാണ് എല്ലാ മൃഗങ്ങളെയും എനിക്കിഷ്ടമാണ് അതിലുപരി പട്ടി എന്ന മൃഗത്തെ എനിക്ക് കുറച്ച് കൂടുതൽ ഇഷ്ട്ടമാണ്
11,830
എന്താന്ന് വെച്ചാൽ പട്ടികളയെക്കുറിച്ച് നല്ല നല്ല ഉപകാരങ്ങളും കാര്യങ്ങളും എല്ലാവർക്കും ഉണ്ട്
എന്താന്നുവച്ചാൽ പട്ടികളെക്കുറിച്ച് നല്ല നല്ല ഉപകാരങ്ങളും കാര്യങ്ങളും എല്ലാവർക്കും ഉണ്ട്
11,831
നമ്മുടെ വീട്ടിൽ തന്നെ ഇപ്പോൾ നമ്മള് വളർത്തുവാണെങ്കിൽ പട്ടീനെ വളർത്തുവാണെങ്കിൽ ഇപ്പോൾ എന്താ പറയുക നമുക്കെന്തെങ്കിലും സിറ്റുവേഷൻസില് എന്തെങ്കിലും പറ്റിയാൽ തന്നെ അവര് നമ്മുടെെ ക കൂടെ കൊണ്ട് നടക്കുകയാണെങ്കില്
നമ്മളെ വീട്ടീൽ തന്നെ ഇപ്പോൾ നമ്മള് വളർത്തുവാണെങ്കിൽ പട്ടീനെ വളർത്തുവാണെങ്കിൽ ഇപ്പൊൾ എന്താ പറയുക നമുക്ക് എന്തേലും സിറ്റുവേഷൻസില് എന്തെങ്കിലും പറ്റിയാൽ തന്നെ അവരെ നമ്മുടെ കൂടെ കൊണ്ട് നടക്കുകയാണെങ്കില്
11,832
നമ്മള് അതുപോലെ നമ്മൾ് അവര നമ്മളെ സ്നേഹിക്കും നമ്മളെ സ്നേഹിക്കുന്നതിലുപരി പട്ടികർക്ക് കുറച്ച കൂടി നല്ല സ്നേഹവും കാര്യങ്ങളും ഒക്കെയുണ്ട് അതുപോലെ തന്നെ നമ്മളിപ്പോൾ എവിടെയെങ്കിലും
നമ്മള് അതുപോലെ നമ്മള് അവര് നമ്മളെ സ്നേഹിക്കും നമ്മള് സ്നേഹിക്കുന്നതിലുപരി പട്ടികൾക്ക് കുറച്ചുകൂടി നല്ല സ്നേഹവും കാര്യങ്ങളും ഒക്കെ ഉണ്ട് അതുപോൽത്തന്നെ നമ്മളിപ്പോൾ എവിടെയെങ്കിലും
11,833
പോകുവാണെങ്കില നമ്മളെ കൊണ്ട വിടാനൊക്കെ പട്ടികൾ വരും ഇപ്പം ഇപ്പോ നമ്മുടെ വീടുകളിൽ താരമായി താരമായിരിക്കുന്നത് കൊണ്ട് തന്നെ ഇപ്പോൾ ഓരോ സിനിമകളിലും പാട്ടുകളും എല്ലാം പട്ടികൾ താരമായി മാറിക്കൊണ്ടിരിക്കുകയാണ്
പോകുവാണെങ്കിൽ നമ്മളെ കൊണ്ടുവിടാനൊക്കെ പട്ടികൾ വരും ഇപ്പം ഇപ്പോൾ നമ്മുടെ വീടുകളിൽ താരമായി താരമായിരിക്കുന്നതുകൊണ്ടുതന്നെ ഇപ്പോൾ ഓരോ സിനിമകളിലും പാട്ടുകളും എല്ലാം പട്ടികൾ താരമായി മാറികൊണ്ടിരിക്കയാണ്
11,834
അതുപോലെ തന്നെ എൻ്റെ പട്ടിയെക്കുറിച്ച് പറയുകയാണെങ്കിൽ അവനാണെങ്കില നല്ല സ്നേഹവും കാര്യങ്ങളൊക്കെയുണ്ട് എന്നെ ഇപ്പോൾ എവിടെേങ്കിലും പോകണമെങ്കിൽ എന്നെ വണ്ടി വരുന്ന വരെ കൊണ്ടാക്കാൻ അവൻ വരും അതുപോലെ തന്നെ നമ്മള ഒരു നേരത്തെ ഭക്ഷണം അതിു കൊടുത്തില്ലെങ്കിലും നമ്മളോട് ദേഷ്യപ്പെടുവയോ അങ്ങനത്തെ ഒരു പ്രശ്നവും കാര്യങ്ങളൊന്നുമില്ല
അതുപോലെത്തന്നെ എൻ്റെ പട്ടിയെക്കുറിച്ച് പറയുകയാണെങ്കിൽ അവനാണെങ്കില് നല്ല സ്നേഹവും കാര്യങ്ങളും ഒക്കെ ഉണ്ട് എന്നെ ഇപ്പോൾ എവിടേലും പോകണമെങ്കിൽ എന്നെ വണ്ടി വരുന്നവരെ കൊണ്ടാക്കാൻ അവൻ വരും അതുപോൽത്തന്നെ നമ്മൾ ഒരു നേരത്തെ ഭക്ഷണം അതിന് കൊടുത്തില്ലെങ്കിലും നമ്മളോട് ദേഷ്യപ്പെടുവോ അങ്ങനത്തെ ഒരു പ്രശ്നവും കാര്യങ്ങളും ഒന്നുമില്ല
11,835
രാത്രി ഉറങ്ങാതെ അവര നമ്മളെ നമ്മുടെ വീടിന്ന് കാവലായി മാറുന്നതും മാറും കാര്യങ്ങളൊക്കെയാണ്
രാത്രി ഉറങ്ങാതെ അവര് നമ്മുടെ നമ്മുടെ വീടിന് കാവലായി മാറുന്നതും മാറും കാര്യങ്ങളൊക്കെയാണ്
11,836
പിന്നെ പട്ടികളെക്കുറിച്ച് പറയാനാണെങ്കിൽ പലതരം പട്ടികൾ നമ്മുടെ ഇപ്പോൾ ഈ കാലത്തിലുണ്ട് ഇപ്പോൾ ഒരു ടൈമിലാണെങ്കിൽ പട്ടികൾ ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണെങ്കിൽ ചിലവരാണെങ്കിൽ പട്ടികൾ പട്ടികൾ
പിന്നെ പട്ടികളെക്കുറിച്ച് പറയാനാണെങ്കിൽ പലതരം പട്ടികൾ നമ്മുടെ ഇപ്പോൾ ഈ കാലത്തിൽ ഉണ്ട് ഇപ്പോൾ ഒരു ടൈമിലാണെങ്കിൽ പട്ടികള് ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുവാണ് ഈ ചിലവരാണെങ്കിൽ പട്ടികള് പട്ടികള്
11,837
ട്രെൻഡായി മാറിയ സമയത്ത് വീഡിയോസും ഫോട്ടോസും എടുക്കാൻ വേണ്ടി മാത്രം പട്ടികളെ വളർത്തുന്നണ്ടായിരുന്നു
ട്രെൻഡായി മാറിയ സമയത്ത് വീഡിയോസും ഫോട്ടോസും എടുക്കാൻ വേണ്ടി മാത്രം പട്ടികളെ വളർത്തുന്നതുണ്ടേനൂ
11,838
അതുപോലെ തന്നെ പട്ടി നമ്മള് എന്താ മിണ്ടാപ്രാണികളായ മിണ്ടാ പ്ര്രാണികളാണ് ഈ പട്ടി എന്ന് പറയുന്നത്
അതുപോലെത്തന്നെ നമ്മൾ എന്താ മിണ്ടാപ്രാണികളായ മിണ്ടാപ്രാണികളാണ് ഈ പട്ടി എന്ന് പറയുന്നത്
11,839
അപ്പോൾ ഈ പട്ടി നമ്മള് നോക്കുമ്പോൾ അത്ര നന്നായി നോക്കിയാൽ അതിൻ്റെ അതിൻ്റെ എല്ലാം നന്മയും കാര്യങ്ങളൊക്കെ നമുക്ക് കിട്ടും
അപ്പോൾ ഈ പട്ടിയെ നമ്മള് നോക്കുമ്പോൾ അത്ര നന്നായി നോക്കിയാൾ അതിൻ്റെ അതിൻ്റെ എല്ലാ നന്മയും കാര്യങ്ങളൊക്കെ നമുക്ക് കിട്ടും
11,840
പിന്നെ പറയുകയാണെങ്കിൽ പട്ടികളെ കാണാൻ നല്ല ക്യൂട്ട്നെസ്സ്ാണ് പലതരം പട്ടികളും നമ്മുടെ ഇപ്പോൾ ഈ ഇവിടെയുണ്ട്
പിന്നെ പറയുവാണെങ്കില് പട്ടികളെ കാണാൻ നല്ല ക്യൂട്ട്നെസ്സ് ആണ് പലതരം പട്ടികളും നമ്മുടെ ഇപ്പോൾ ഈ ഇവിടെ ഉണ്ട്
11,841
പിന്നെ പട്ടികള പല പല കളേഴ്സും ഓരോന്നിനെയും കാണാൻ ഓരോ ഡിഫറെൻസ് ഉണ്ട് ഓരോ ഓരോന്നിനും ഓരോ ഭംഗിയും കാര്യങ്ങളും ഒക്കെയുണ്ട്
പിന്നെ പട്ടികള് പല പല കളേഴ്സും ഓരോന്നിനേയും കാണാൻ ഓരോ ഡിഫറെൻസ് ഉണ്ട് ഓരോ ഓരോന്നിനും ഓരോ ഭംഗിയും കാര്യങ്ങളും ഒക്കെ ഉണ്ട്
11,842
പിന്നെ പറയുകയാണെങ്കിൽ പട്ടികളെ പട്ടികളെ നമ്മള നന്നായി സ്നേഹിക്കുകയാണെങ്കിൽ അതില് അതുപോലെ തന്നെ അവര നമ്മളെ തിരിച്ച് സ്നേഹിക്കും
പിന്നെ പറയുകയാണെങ്കിൽ പട്ടികളെ പട്ടികളെ നമ്മൾ നന്നായി സ്നേഹിക്കുകയാണെങ്കിൽ അതില് അതുപോൽത്തന്നെ അവര് നമ്മളെ തിരിച്ചും സ്നേഹിക്കും
11,843
അതിലുപരി പട്ടികള നമ്മുടെ വീടിന് കാവലായി മാറുകയും നമുക്ക് ഒരു എന്തെലും നമ്മൾ എന്തെലും സിറ്റുവേഷൻസില് എന്തെിലും പറ്റിയാതെ മീൻസ് വേറെ മനുഷ്യന്മാര ആാരും നമ്മളെ സഹായിച്ചില്ലെങ്കിലും
അതിലുപരി പട്ടികള് നമ്മുടെ വീടിനു കാവലായി മാറുകയും നമുക്ക് ഒരു എന്തേലും നമ്മുടെ എന്തേലും സിറ്റുവേഷൻസില് എന്തേലും പറ്റിയാല് മീൻസ് വേറെ മനുഷ്യൻമാരാരും നമ്മളെ സഹായിച്ചില്ലെങ്കിലും
11,844
പട്ടികള നമുക്ക് പട്ടികളെ അവർക്ക് പറ്റുന്നത്പോലെ നമ്മളെ സഹായിക്കുകയും അതുപോലെ തന്നെ നമ്മളെ സുരക്ഷിതമാക്കുകയും
പട്ടികൾ നമുക്ക് പട്ടികൾ അവർക്ക് പറ്റുന്നതുപോലെ നമ്മളെ സഹായിക്കുകയും അതുപോലെത്തന്നെ നമ്മളെ സുരക്ഷിതമാക്കുകയും
11,845
ആക്കുകയും ചെയ്യും മനുഷ്യരിൽ ഉപരി നമ്മളെ ഓരോരുത്തരെയും സുരക്ഷിതമാക്കാൻ ഓരോ പട്ടികൾക്കും അതിപ്പോൾ ഏത് പട്ടികളാണെങ്കിലും എങ്ങനത്തെ പട്ടികളാണെങ്കിലും എവിടെയുള്ള പട്ടികളാണെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാവർക്കും നല്ല സഹായകരവുമാണ്
ചെയ്യും മനുഷ്യരിൽ ഉപരി നമ്മളെ ഓരോരുത്തരേയും സുരക്ഷിതമാക്കാൻ ഓരോ പട്ടികൾക്കും അതിപ്പോൾ ഏത് പട്ടികളാണെങ്കിലും എങ്ങനത്തെ പട്ടികളാണെങ്കിലും എവിടെയുള്ള പട്ടികളാണെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാവർക്കും നല്ല സഹായകരവുമാണ്
11,846
ഹലോ
ഹലോ ഹലോ
11,847
ആ എങ്ങനത്തെ മോഡൽ ആായിരുന്നു നോക്കുന്നത്
ആ എങ്ങനത്തെ മോഡൽ ആയിരുന്നു നോക്കുന്നത്
11,848
ഇപ്പംൾ നമുക്ക് റോഡിയുടെ ഒരു ഗിയറിൻ്റെ വരുന്നുണ്ട് നമ്മള ഇപ്പോൾ ഒരു ട്വൻറ്റി ഫൈവ് റേഞ്ച് വരുന്നത ആാണ് ആണ് ഏറ്റവും ഇതായിട്ട് നിൽക്കുന്നത്
ഇപ്പോൾ നമുക്ക് റോഡിയോ ഗിയറിൻ്റെ വരുന്നുണ്ട് നമ്മളെ ഇപ്പോൾ ഒരു ട്വൻറ്റി ഫൈവ് റേഞ്ച് വരുന്നത് ആണ് ആണ് ഏറ്റവും ഇത് ആയിട്ട് ഇരിക്കുന്നത്
11,849
ആ ബേസ്്റെ റേറ്റ് ആണ് പറഞ്ഞത്
ആ റേറ്റ് ഇതിൻ്റെ റേറ്റ് ആണ് പറഞ്ഞത്
11,850
ആ കളർ വേൽ നമുക്ക്ൊരു ഏഴ് കളർ ലഭ്യമാണ്
ആ സാധാരണയിൽ നമുക്ക് ഒരു ഏഴ് കളർ ലഭ്യമാണ്
11,851
ആ ഇപ്പോൾ ഈ വലിയ ഒരു ലാഗ് വരത്തില്ല നമുക്ക് പൈസ അടച്ച് നമുക്ക് ഒരു രണ്ട് ദിവസത്തിനുള്ളിൽ നമുക്ക് കിട്ടുന്ന രീതിയിൽ ആണ് നമ്മുന്നത്
ആ ഇപ്പോൾ ഈ വലിയ ഒരു ലാഗ് വരത്തില്ല നമുക്ക് പൈസ അടച്ച് നമുക്ക് ആ ഒരു രണ്ട് ദിവസത്തിന് ഉള്ളിൽ നമുക്ക് കിട്ടുന്ന രീതിയിൽ ആ ആണ് അത് ഉണ്ടായിരുന്നത്
11,852
ആ നമുക്ക് ഏതായാലും ഇവിടെ വരേണ്ട ഒരു സാഹചര്യം വരുന്നുണ്ട് അങ്ങനെ ആണെങ്കിൽ വന്ന് കൊണ്ട പോോകുന്ന ആായിരിക്കും നല്ലത്
ആ നമുക്ക് ഏതായാലും ഇവിടെ വരേണ്ട ഒരു സാഹചര്യം വരുന്നുണ്ട് അങ്ങനെ ആണെങ്കിൽ വന്ന് കൊണ്ടുപോവുന്നത് ആയിരിക്കും നല്ലത്
11,853
ആ അപ്പ അങ്ങനെ ആണെങ്കിൽ നമുക്ക് അങ്ങനെ ഡെലിവറി ആയിട്ടുണ്ട് പക്ഷെ നമുക്ക് ഒരു എക്സ്ട്രാ ഒരു അഡീഷണൽ ചാർജ് നമുക്ക് ഡെലിവറിക്ക് വരുന്നുണ്ട്
ആ അത് അങ്ങനെ ആണെങ്കിൽ നമുക്ക് അങ്ങ് ഡെലിവറി ആയിട്ട് ഉണ്ട് പക്ഷെ നമുക്ക് ഒരു എക്സ്ട്രാ ഒരു അഡീഷണൽ ചാർജ് നമുക്ക് ഡെലിവറിക്ക് വരുന്നുണ്ട്
11,854
ആ ഡെലിവറി ചാർജ് ആയിട്ട് നമുക്ക് ഒരു ചെറിയരു എമൗണ്ട് വരുന്നുണ്ട്
ആ ഡെലിവറി ചാർജ് ആയിട്ട് നമുക്ക് ഒരു ചെറിയ ഒരു എമൗണ്ട് വരുന്നുണ്ട്
11,855
വാറണ്ടി നമുക്ക് ഇപ്പം പ്രിഫേർഡ് ആയിട്ട് ഒരു ത്രീ ഇയർ മൊത്തം ഫുൾ സെറ്റ് വാറണ്ടി ആണ് പറഞ്ഞേക്കുന്നത് അല്ല അത് എക്സ്റ്റൻഡ് ചെയ്യണമെങ്കിൽ നമുക്ക് ഒ ഒരു എക്സ്ട്രാ ഒരു ടു തൗസൻഡ് റുപ്പീസിന് നമുക്ക് എക്സ്ട്രാ ടു ഇയർ വാറണ്ടിയും കൂടെ ലഭ്യംമാക്കുന്നുണ്ട്
കാറിന് നമുക്ക് ഇപ്പം പ്രിഫേർഡ് ആയിട്ട് ഒരു ത്രീ ഇയർ മൊത്തം ഫുൾ സെറ്റ് വാറണ്ടി ആണ് പറഞ്ഞിരിക്കുന്നത് അല്ലാതെ എക്സ്റ്റെൻഡ് ചെയ്യണെങ്കിൽ നമുക്ക് അത് എക്സ്ട്രാ ഒരു ടു തൗസൻഡ് റുപ്പീസിന് നമുക്ക് എക്സ്ട്രാ ടു ഇയർ വാറണ്ടിയും കൂടെ ലഭ്യം ആക്കുന്നുണ്ട്
11,856
അത് നമുക്ക് റീപ്ലേസ്മെൻറ്റ് അല്ല നമുക്ക് അത് നമ്മൾത് സർവീസ് ചെയ്ത് തന്നെ തരുന്ന ഒ ഒരു ഇത്ണ്
അത് നമുക്ക് റീപ്ലേസ്മെൻറ്റ് അല്ല നമുക്ക് അത് നമ്മൾ അത് സർവീസ് ചെയ്ത് തന്നെ തരുന്ന ഒരു ഇത് ആണ്
11,857
ആ അത്രേ ഉള്ളൂ അത് റീപ്ലേസ്മെന്റ്റ് ആയിട്ട്ില്ല
ആ അത്രേ ഉള്ളൂ അത് റീപ്ലേസ്മെൻറ്റ് ആയിട്ട് ഇല്ല
11,858
ആ പറഞ്ഞാൽ മതി ഇപ്പം നമുക്ക് അല്ലെങ്കിൽ വരുമ്പോൾ പറഞ്ഞാൽ മതി
ആ പറഞ്ഞാൽ മതി ഇപ്പോൾ നമുക്ക് അല്ലെങ്കിൽ വരുമ്പോൾ പറഞ്ഞാൽ മതി
11,859
ആ ശരി ഓക്കെ ഓക്കെ ശരി
ആ ശരി ഓക്കേ ഓക്കേ ശരി
11,860
പയർ വർഗ്ഗങ്ങൾക്ക് എന്തെങ്കിലും കിഴിവുണ്ടോ
പയർ വർഗ്ഗങ്ങൾക്ക് എന്തെങ്കിലും കിഴിവ് ഉണ്ട്
11,861
ആദ്യകാല സ്പെഷ്യൽ ഇഫക്റ്റുകൾക്കായി ട്രിക്ക് ഫോട്ടോഗ്രാഫി ഉപയോഗിച്ച ഫാൻറസി സിനിമയിൽ അവർ ഒരു അഗ്രകാമിയായി മാറി
ആദ്യകാല സ്പെഷ്യൽ ഇഫക്റ്റുകൾക്കായി ട്രിക്ക് ഫോട്ടോഗ്രാഫി ഉപയോഗിച്ച ഫാൻ്റസി സിനിമയിൽ അവര് ഒരു അഗ്രഗാമിയായി മാറി
11,862
പി ആർ എ എൻ നമ്പർ ഏഴ് അഞ്ച് മൂന്ന് മൂന്ന് ആറ് നാല് ഒന്ന് മൂന്ന് ഒന്ന് രണ്ട് ഒൻപത് ഏഴ് ഉള്ള എൻ്റെ എ പി വൈ അക്കൗണ്ടിൻ്റെ നിലവിലെ ഹോൾഡിംഗസ് കാണിക്കുക
പി ആർ എ എൻ നമ്പർ ഏഴ് അഞ്ച് മൂന്ന് മൂന്ന് ആറ് നാല് ഒന്ന് മൂന്ന് ഒന്ന് രണ്ട് ഒൻപത് ഏഴ് ഉള്ള എൻ്റെ എ പി വൈ അക്കൗണ്ടിൻ്റെ നിലവിലെ ഹോൾഡിംഗ്സ് കാണിക്കുക
11,863
ൂവു ഫ്രഷ് ബ്രാൻഡിന്റെ ദി ബേക്കേഴ്സ് ഡസൻ പെരി പെരി ക്രാക്കേഴ്സ് അയയ്ക്കരുത്
ഹൂവു ഫ്രഷ് ബ്രാൻഡിന്റെ ദി ബേക്കേഴ്സ് സെസൻ പെരി പെരി ക്രാക്കേഴ്സ് അയയ്ക്കരുത്
11,864
ഇന്ന് ലോകത്ത് ഹെഡ്സെറ്റ് കൊണ്ട ഉണ്ടാകുന്ന ദുരന്തങ്ങൾ ഒരുപാടെയാണ് ഇതിൻ്റെ നെഗറ്റീവ് വശങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ ഹെഡ്സെറ്റ് ഉപയോഗിച്ച് ഒരുപാട് പേർ കിടന്നുറങ്ങുന്നു ഹെഡ്സെറ്റ് ദീർഘനേരം ചെവിയിൽ വെക്കുന്നു ഇത് കാരണം ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടുന്നു ചെവിയിലേക്ക് ആഴ്ന്നിറങ്ങുന്നു അങ്ങനെ ഒരുപാട് ദുരന്ത വാർത്തകളാണ് നമുക്ക് ഈ ഈ ഹെഡ്സെറ്റിൻ്റെ ഭാഗത്തു നിന്നും കേൾക്കാൻ കഴിയുന്നത്
ഇന്ന് ലോകത്ത് ഹെഡ്സെറ്റ് കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ ഒരുപാടാണ് ഇതിൻ്റെ നെഗറ്റീവ് വശങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ ഹെഡ്സെറ്റ് ഉപയോഗിച്ച് ഒരുപാട് പേർ കിടന്നുറങ്ങുന്നു ഹെഡ്സെറ്റ് ദീർഘനേരം ചെവിയിൽ വെക്കുന്നു ഇത് കാരണം ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടുന്നു ചെവിയിലേക്ക് ആഴ്ന്നിറങ്ങുന്നു അങ്ങനെ ഒരുപാട് ദുരന്ത വാർത്തകളാണ് നമുക്ക് ഈ ഹെഡ്സെറ്റിന്റെ ഭാഗത്ത് നിന്നും കേൾക്കാൻ കഴിയുന്നത്
11,865
ഹെഡ് സെറ്റ് ഒരുപക്ഷേ ഗുണമായിരിക്കാം പക്ഷേ ഇത് അമിതമാകുമ്പോൾ വളരെ വളരെ വളരെ ദുർബലമായ ഒന്ന് തന്നെയാണ് ഈ ഹെഡ് സെറ്റ് ചെവിയുടെ കേൾവി നഷ്ടപ്പെടുക എന്ന് വെച്ചാൽ ഭയങ്കര ഭയാനകമായ ഒരു അവസ്ഥ തന്നെയാണ്
ഹെഡ്സെറ്റ് ഒരുപക്ഷേ ഗുണമായിരിക്കാം പക്ഷേ ഇത് അമിതമാവുമ്പോൾ വളരെ വളരെ വളരെ ദുർബലമായ ഒന്നു തന്നെയാണ് ഈ ഹെഡ്സെറ്റ് ചെവിയുടെ കേൾവി നഷ്ടപ്പെടുക എന്ന് വെച്ചാൽ ഭയങ്കര ഭയാനകമായ ഒരു അവസ്ഥ തന്നെയാണ്
11,866
ഒരുപാട് കുട്ടികൾ ഇന്നത്തെ കാലത്ത് ഈ എല്ലാവരുടെയും കയ്യിൽ ഹെഡ് സെറ്റുകൾ കാണാം
ഒരുപാട് കുട്ടികൾ ഇന്നത്തെ കാലത്ത് ഈ എല്ലാവരുടെയും കയ്യിൽ ഹെഡ്സെറ്റുകൾ കാണാം
11,867
ഇത് ദീർഘനേരം ഉപയോഗിക്കുമ്പോൾ അവരുടെ കേൾവി ശക്തി വരെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് ഡോക്ടർമാർ വരെ പറയുന്നുണ്ട് ദീർഘനേരം ഹെഡ്സെറ്റ് ഉപയോഗിക്കരുത് അത് ഈ ചെവിക്ക് വളരെയധികം ദുർ ഉപയോഗമാണ് ഇതുപയോഗിച്ച് കേൾവി ശക്തി നഷ്ടപ്പെട്ടാൽ വളരെ സങ്കടപ്രദമായ ഒരു കാര്യവുമാണ്
ഇത് ദീർഘനേരം ഉപയോഗിക്കുമ്പോൾ അവരുടെ കേൾവിശക്തി വരെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് ഡോക്ടർമാർ വരെ പറയുന്നുണ്ട് ദീർഘനേരം ഹെഡ്സെറ്റ് ഉയപയോഗിക്കരുത് അത് ഈ ചെവിക്ക് വളരെയാധികം ദുരൂപയോഗമാണ് അത് ഉപയോഗിച്ച് കേൾവിശക്തി നഷ്ടപ്പെട്ടാൽ വളരെ സങ്കടപ്രദവുമായ ഒരു കാര്യവുമാണ്
11,868
ഇരുന്നൂറ് മുന്നൂറ് നന്നൂറ് അഞ്ഞൂറ് അഞ്ഞൂറ്റി രണ്ട് അഞ്ഞൂറ്റി ആറ്
ഇരുന്നൂറ് മുന്നൂറ് നാന്നൂറ് അഞ്ഞൂറ് അഞ്ഞൂറ്റിരണ്ട് അഞ്ഞൂറ്റിആറ്
11,869
ഞാൻ ഗൂഗിൾ മാപ്പപ ഉപയോഗിക്കാറുണ്ട് അപ്പോൾ ഗൂഗിൾ മാപ്പ് നമ്മൾ ഉപയോഗിക്കുമ്പോൾ ഭയങ്കര സൗകര്യമാണ് ഇപ്പോൾ നമ്മൾ ഏതെങ്കിലും ഒരു സ്ഥലത്തോട്ട് പോകണ സമയത്ത് നമുക്ക് വഴി അറിയുന്നില്ലാ വെച്ചാൽ മാപ്പിൽ നമുക്ക് ലൊക്കേഷൻ ഇട്ടിട്ട്
ഞാൻ ഗൂഗിൾ മാപ്പ് ഉപ ഉപയോഗിക്കാറുണ്ട് അപ്പോൾ ഗൂഗിൾ മാപ്പ് നമ്മൾ ഉപയോഗിക്കുമ്പോൾ ഭയങ്കര സൗകര്യമാണ് ഇപ്പോൾ നമ്മള് ഏതെങ്കിലുമൊരു സ്ഥലത്തോട്ട് പോകണ സമയത്ത് നമുക്ക് വഴി അറിയുന്നില്ലാച്ചാ മാപ്പില് നമുക്ക് ലൊക്കേഷൻ ഇട്ടിട്ട്
11,870
അതില ഡയറക്ഷൻ കാണിച്ച് നമുക്ക അങ്ങനെ പോകാം അതുപോലെ അതിൽ പോകുന്ന വഴിക്ക് എളുപ്പമുള്ള വഴികളൊക്കെ അവർ കാണിച്ചും നമുക്ക് ചിലപ്പോൾ ലോങ്യിട്ടുള്ള വഴികൾ സ്ട്രൈറ്റ് ആയിട്ടുള്ള വഴികളെ അറിയാത്തുള്ളൂ ചിലപ്പോൾ ഷോർട്ട് കട്ടുകളൊക്കെ ഉണ്ടകും അതൊക്കെ ഗൂഗിൾ മാപ്പ് തടുത്ത് ഉപയോഗിക്കുമ്പോൾ നമുക്ക് ഷോർട്ട് കട്ടായിട്ടുള്ള വഴികളൊക്കെ കാണും അപ്പോൾ നമുക്ക് അതിലൂടെയൊക്കെ പോകാം
അതില് ഡയറക്ഷൻ എങ്ങനെയാ എന്നു വച്ച് നമുക്ക് അങ്ങനെ പോകാം അതുപോലെ അതില് പോകുന്ന വഴിക്ക് എളുപ്പം ഉള്ള വഴികളൊക്കെ അതില് കാണിച്ചു തരും നമുക്ക് ചിലപ്പോൾ ലോങ്ങ് ആയിട്ടുള്ള വഴികള് സ്ട്രെയിറ്റ് ആയിട്ടുള്ള വഴികളെ അറിയത്തുള്ളൂ ചിലപ്പോൾ ഷോട്ട് കട്ടുകൾ ഒക്കെ ഉണ്ടാകും അതൊക്കെ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ നമുക്ക് ഷോട്ട് കട്ട് ആയിട്ടുള്ള വഴികളൊക്കെ കാണും അപ്പ നമുക്ക് അതിലൂടെ ഒക്കെ പോകാം
11,871
അത് ഭയങ്കര ഹെല്പ്ഫാണ് അതുപോലെ ഇപ്പോൾ നമുക്ക് ഏതെങ്കിലും ലൊക്കേഷൻ അല്ലെങ്കിൽ ഏതെങ്കിലും ഷോപ്പുകളെ കുറിച്ചൊക്കെ അറിയണമെങ്കിൽ നമ്മൾ ഗൂഗിളിൽ നോക്കി പറഞ്ഞാൽ ആ ഷോപ്പ് അല്ലാം രജിസ്റ്റർ ആയിരിക്കും
ഭയങ്കര ഹെല്പ് ഫുള്ളാണ് അതുപോലെ ഇപ്പം നമുക്ക് ഏതെങ്കിലും ലൊക്കേഷൻ അല്ലെങ്കിൽ ഷോപ്പുകളെ കുറിച്ചൊക്കെ അറിയണമെങ്കിൽ നമ്മള് ഗൂഗിളില് നോക്കി വന്നാൽ ആ ഷോപ്പ് അതിൽ രജിസ്റ്റർ ആയിരിക്കും
11,872
അപ്പോൾ നമുക്ക് അതിലെ നമ്പറൊക്കെ വിളിച്ച് നോക്കിയിട്ട് അവരെ കോൺടാക്ട് ചെയ്യാം ഇപ്പോൾ കാർഡുന്ന ഷോപ്പ് ഒന്ന് ഓപ്പൺണോ ഇല്ല എന്നൊക്കെ നമുക്ക്റിയാൻ പറ്റും അതിൽ നോക്കി പറ ഓപ്പൺ അല്ലെങ്കിൽ ക്ലോസ്ഡ്ണ്ടും അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും സാധനങ്ങൾ വേണമെന്നുണ്ടെങ്കിൽ അതില നമ്പർ നോക്കി നമുക്ക അത് വിളിച്ച് ചോദിക്കാം ഇന്ന സാധനം ഉണ്ടോ അവൈലബിൾ ആണോ എന്നൊക്കെ നമുക്ക് നോക്കാൻ പറ്റും
അപ്പോൾ നമുക്ക് അതിൻ്റെ നമ്പർ ഒക്കെ വിളി നോക്കിയിട്ട് അതിലേക്ക് കോൺടാക്ട് ചെയ്യാം ഇപ്പോൾ കട ഇന്ന് ഷോപ്പ് ഇന്ന് ഓപ്പൺ ആണോ ഇല്ലയോ എന്നൊക്കെ നമുക്ക് അറിയാൻ പറ്റും അതില് നോക്കി വേണേൽ ഓപ്പൺ അല്ലെങ്കിൽ ക്ലോസ്ഡ് എന്ന് ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും സാധനങ്ങള് വേണമെന്നുണ്ടെങ്കിൽ അതിലെ നമ്പർ നോക്കി നമുക്ക് അതിൽ വിളിച്ചു ചോദിക്കാം ഇന്ന സാധനം ഉണ്ടോ അവൈലബിൾ ആണോ എന്നൊക്കെ നമുക്ക് നോക്കാൻ പറ്റും
11,873
ഇത് ഭയങ്കര ഹെലപ്ഫൾണ പിന്നെ നമുക്ക് ഒരു സ്ഥലത്തിൻ്റെ ചുറ്റുവാട്ടം എങ്ങനെയാണെന്ന് അറിയാനൊക്കെ പറ്റും ഇപ്പോൾ അതിൽ ത്രീ ഡി പോലുള്ള ഓപ്ഷൻസൊക്കെ വന്നിട്ടുണ്ട് ആ സ്ഥലത്തെ കുറിച്ച്
ഇത് ഭയങ്കര ഹെല്പ് ഫുൾ ആണ് പിന്നെ നമുക്ക് ഒരു സ്ഥലത്തിൻ്റെ ചുറ്റുവട്ടം എങ്ങനെയാണെന്ന് അറിയാൻ ഒക്കെ പറ്റും ഇപ്പോ അതില് ത്രീഡി പോലെയുള്ള ഓപ്ഷൻസ് ഒക്കെ വന്നിട്ടുണ്ട് ആ സ്ഥലത്തെക്കുറിച്ച്
11,874
അപ്പോൾ നമുക്ക് ത്രീ ഡിയില ഇട്ട് നമുക്ക് ആ സ്ഥലം ഏതാണ് അപ്പോൾ നമ്മളരു സ്ഥലത്ത് പോകണം അപ്പോ അവിടുള്ള കടകൾ ഏതെങ്കിലും നോക്കണംമെന്ന് വെച്ചാൽ ഇതിൽ ത്രീ ഡി ഉണ്ട് അതിൽ ത്രീ ഡി ഇട്ട് നോക്കി പറഞ്ഞാൽ ആ ഷോപ്പ് നമുക്ക് ഫുള്ളായിട്ട് കാണാം ആ സൈഡിലുള്ള ഫുള്ള് കാണാൻ പറ്റും
ഇപ്പോൾ നമുക്ക് ത്രീഡിയിൽ ഇട്ട് നമുക്ക് ആ സ്ഥലം ഏതാണ് ഇപ്പോ നമ്മള് ഒരു സ്ഥലത്ത് പോണം ഇപ്പോ അവിടെയുള്ള കടകൾ ഏതെങ്കിലും നോക്കണം എന്ന് വെച്ചാ ഇതിൽ ത്രീഡി ഉണ്ട് അതിലെ ത്രീഡി ഇട്ട് നോക്കിയാ ആ ഷോപ്പ് നമുക്ക് ഫുൾ ആയിട്ട് കാണാം ആ ത്രീഡിയിലുള്ളത് ഫുൾ കാണാൻ പറ്റും
11,875
അപ്പോൾ ഫ്ലക്സ് ഒക്കെ ഉണ്ടെങ്കിൽ അതിലെ നമ്പർൊക്കെ ഹൈഡ് ചെയ്തിട്ടുണ്ടാകും അതുപോലെ ആളുകൾ നിൽക്കുന്നുണ്ടെങ്കിൽ ആളുകളുടെ ഫേസും ബ്ലർ ചെയ്തിട്ടുണ്ടാകും
ഇപ്പോൾ ഫ്ലക്സ് ഒക്കെ ഉണ്ടെങ്കിൽ അതിലെ നമ്പർ ഒക്കെ ഹൈഡ് ചെയ്തിട്ടുണ്ടാകും അതുപോലെ ആളുകൾ നിൽക്കുന്നുണ്ടെങ്കിൽ ആളുകളുടെ ഫേസും ബ്ലർ ചെയ്തിട്ടുണ്ടാകും
11,876
അപ്പോൾ എങ്കിൽ നമുക്ക് ആ സ്ഥലം മനസ്സിലാക്കിയിട്ട് ഇതാണ് സ്ഥലം എന്നുള്ളത് മനസ്സിലാക്കാൻ സാധിക്കും ഇത് ഭയങ്കര ഹെല്പ്ഫൾ ആാണ് നമുക്ക്
അപ്പോൾ എങ്കിലും നമുക്ക് ആ സ്ഥലം മനസ്സിലാക്കിയിട്ട് ഇതാണ് സ്ഥലം എന്നുള്ളത് മനസ്സിലാക്കാൻ സാധിക്കും ഇത് ഭയങ്കര ഹെല്പ് ഫുൾ ആണ് നമുക്ക്
11,877
ഇപ്പോൾ ഒരു സ്ഥലത്ത് പോകുമ്പ സമയത്ത് നമുക്ക് സ്വാഭാവികമായിട്ടും ഓരോ വണ്ടിയിലൊക്കെ പോകുമ്പോൾ ഓരോരുത്തരോട് നിർത്തി നിർത്തി ചോദിച്ച് ചോദിച്ച് പോകുന്നെക്കാട്ടിലും ബെറ്ററാണ് നമുക്ക് ഗൂഗിൾ മാപ്പ് ഇട്ടിട്ട് നോക്കി പോകുന്നത്
ഇപ്പോൾ ഒരു സ്ഥലത്ത് പോകുന്ന സമയത്ത് നമുക്ക് സ്വാഭാവികമായിട്ടും ഓരോ ഇടത്ത് വണ്ടിയിൽ ഒക്കെ പോകുമ്പോ ഓരോരുത്തരോടും നിർത്തി നിർത്തി ചോദിച്ച് ചോദിച്ച് പോകുന്നതിനെ കാട്ടിലും ബെറ്റർ ആണ് നമുക്ക് ഗൂഗിൾ മാപ്പ് ഇട്ടിട്ട് നോക്കി പോകുന്നത്
11,878
അതുകൊണ്ടിത് ഭയങ്കര പ്രയോജനമാണ് നമുക്ക് ഇപ്പോൾ ആരും ഇല്ലാത്ത സ്ഥലത്തൂടെയൊക്കെ പോകുകയാണെങ്കിൽ മാപ്പിട്ട് നമുക്ക് നേരെ പോകാം അപ്പോൾ ആൾ താമസം ഒക്കെ കുറവായ ഏരിയകളിലൂടെ പോകുമ്പോഴൊക്കെ നമുക്ക് ഡയറക്റ്റ് അവരോട് ചോദിക്കേണ്ട ആവശ്യമല്ലല്ലോ അപ്പോ മാപ്പിട്ട് നേരെ പോകാം
അതുകൊണ്ട് ഇത് ഭയങ്കര പ്രയോജനമാണ് നമുക്ക് ഇപ്പോൾ ആരും ഇല്ലാത്ത സ്ഥലത്ത് കൂടെയൊക്കെ പോവാണെങ്കിൽ മാപ്പിട്ട് നമുക്ക് നേരെ പോകാം ഇപ്പോ ആൾ താമസം ഒക്കെ കുറവായ ഏരിയയിൽ കൂടെ പോകുമ്പഴൊക്കെ നമുക്ക് ഡയറക്ട് ആരോടും ചോദിക്കേണ്ട ആവശ്യമില്ലല്ലോ അപ്പം മാപ്പിട്ട് നേരെ പോകാം
11,879
ത് നല്ലൊരു യൂസ്ഫുൾണ വരും കാലത്ത് ഇതിനെക്കുറിച്ച് ഇനിയും നല്ല പഠനങ്ങൾ നടത്തി മാപ്പ് ഗൂഗിൾ മാപ്പ് കുറച്ച കൂടെ ബെറ്ററ ആകും നമുക്ക് കുറച്ച കൂടി ഈസി ആയിട്ട് ആക്സസ് ചെയ്യാൻ പറ്റുന്ന പോലെ ആകും എന്നാണ് എനിക്ക് തോന്നുന്നത്
ഇത് വളരെ യൂസ്ഫുള്ളാണ് വരും കാലത്ത് ഇതിനെക്കുറിച്ച് ഇനിയും നല്ല പഠനങ്ങൾ നടത്തി മാപ്പ് ഗൂഗിൾ മാപ്പ് കുറച്ചും കൂടെ ബെറ്റർ ആകും നമുക്ക് കുറച്ചു കൂടി ഈസി ആയിട്ട് ആക്സസ് ചെയ്യാൻ പറ്റുന്ന പോലെ ആകും എന്നാണ് എനിക്ക് തോന്നുന്നത്
11,880
അതുപോലെ നമുക്ക് പിന്നെ ഗൂഗിൾ മാപ്പിൽ വേറെയും ഒരുപാട് കാര്യങ്ങളുണ്ട് ഇപ്പോൾ അതില നമുക്ക് സാറ്റലൈറ്റ് വ്യൂ ഒക്കെ ഇിട്ടു പറഞ്ഞാൽ ചുറ്റുുവാട്ടത്ത് എന്തൊക്കെ ഉള്ളത് എന്നൊക്കെ മനസ്സിലാക്കാൻ പറ്റും ഇപ്പോൾ തോടോ പുഴയോ അതുപോലെ ബിൽഡിങ്ങുകളൊക്കെ നമുക്ക് സാറ്റലൈറ്റ് വ്യൂവ കിട്ടു പറഞ്ഞാൽ നേരെ വ്യക്തമായി അത്യാവശ്യം ക്ലിയറോടെ കാണാൻ പറ്റുന്നുണ്ട്
അതുപോലെ നമുക്ക് പിന്നെ ഗൂഗിൾ ഇപ്പോൾ അതില് നമുക്ക് സാറ്റലൈറ്റ് വ്യൂ ഒക്കെ കിട്ടും പറഞ്ഞാ ചുറ്റു വട്ടത്ത് എന്തൊക്കെയാ ഉള്ളത് എന്നൊക്കെ മനസ്സിലാക്കാൻ പറ്റും ഇപ്പോ തോടോ പുഴയോ അതുപോലെ ബിൽഡിങ്ങുകൾ ഒക്കെ നമുക്ക് സാറ്റലൈറ്റ് വ്യൂവിലിട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ നേരെ വ്യക്തമായി അത്യാവശ്യം ക്ലിയറോടെ കാണാൻ പറ്റുന്നുണ്ട്
11,881
ഇന്നത്തെ കാലത്ത് സാങ്കേതിക വിദ്യയക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടമാണ് പണ്ടത്തെ കാല പണ്ടത്തെ കാലഘട്ടവുമായി നമ്മൾ താരതമ്യം ചെയ്യുന്ന സമയത്ത്
ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടാണ് പണ്ടത്തെ കാലം പണ്ട് പണ്ടത്തെ കാലഘട്ടവുമായി നമ്മൾ താരതമ്യം ചെയ്യുന്ന സമയത്ത്
11,882
പണ്ട് ഈ ഒരു സാങ്കേതിക വിദ്യകളൊന്നും അധികം ഉണ്ടായിരുന്നില്ല ഫോണും മറ്റ് ടിവിയും കാര്യങ്ങളൊക്കെ കുറവായിരുന്നു
പണ്ട് ഈ ഒരു സാങ്കേതികവിദ്യകൾ ഒന്നും അധികം ഉണ്ടായിരുന്നില്ല ഫോണും മറ്റു ടി വിയും കാര്യങ്ങളൊക്കെ കുറവായിരുന്നു
11,883
വീടുകളില കുറച്ച വീടുകളിൽ മാത്രമായിരുന്നു റേഡിയോ മറ്റു കാര്യങ്ങളായിരുന്നുരുന്നു ആ് നമുക്ക്
വീടുകളില് കുറച്ചു വീടുകളിൽ മാത്രമായിരുന്നു റേഡിയോ മറ്റു കാര്യങ്ങളായിരുന്നു ആഷ് നമുക്ക്
11,884
പുറം ലോകവുമായിട്ടുള്ള നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ളൊരു ഇതുണ്ടായിരുന്നത് പിന്നെ കുറച്ച കാലം കഴിഞ്ഞപ്പോൾ ടി വി വരാൻ തുടങ്ങി പക്ഷേ എല്ലാ വീടുകളിലും ടി വി ഉണ്ടായിരുന്നില്ല
പുറംലോകവുമായിട്ടുള്ള നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഒരു ഇതുണ്ടായിരുന്നത് പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ടി വി വരാൻ തുടങ്ങി പക്ഷേ എല്ലാ വീടുകളിലും ടി വി ഉണ്ടായിരുന്നില്ല
11,885
ഇപ്പോൾ ഒരു പ്രദേശത്ത് ഒന്നോ രണ്ടോ വീടുകളിൽ മാത്രം ടി വി ഉണ്ടായിരുന്നു അപ്പോൾ മറ്ററ് വീടുകളെല്ലാം
ഇപ്പോൾ ഒരു പ്രദേശത്ത് ഒന്നോ രണ്ടോ വീടുകളിൽ മാത്രം ടി വി ഉണ്ടായിരുന്നു അപ്പോൾ മറ്റ് വീടുകളെല്ലാം
11,886
മറ്റ് കാണാൻ വേണ്ടി അങ്ങനെ വീടുകൾ അങ്ങനെ ടി വി ഉള്ള വീടുകളിലോട്ട്
മറ്റ് പരിപാടികൾ കാണാൻ വേണ്ടി അങ്ങനെ വീടുകൾ അങ്ങനെ ടി വി ഉള്ള വീടുകളിലോട്ട് വരുമായിരുന്നു
11,887
പിന്നെ ഫോണും കുറച്ച് കാലങ്ങളക്ക് ശേഷമാണ് വന്നത് അതിനു മുമ്പ് വരെ കത്തുകള ആയിരുന്നു ആശയവിനിമയം നടത്താൻ അല്ലെങ്കിൽ ഒരാളുമായിട്ട് സംസാരിക്കാനും മറ്റും കത്തിലൂടെയായിരുന്നു നടത്തിയിരുന്നത് പിന്നെ ഫോണ് വന്നതോടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്
പിന്നെ ഫോണും കുറച്ച് കാലങ്ങൾക്ക് ശേഷമാണ് വന്നത് അതിനുമുമ്പ് വരെ കത്തുകൾ ആയിരുന്നു ആശയവിനിമയം നടത്താൻ അല്ലെങ്കിൽ ഒരാളുമായിട്ട് സംസാരിക്കാനും മറ്റും കത്തിലൂടെയായിരുന്നു നടത്തിയിരുന്നത് പിന്നെ ഫോൺ വന്നതോടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്
11,888
പിന്നെ ഇന്നത്തെ ഈ ഒരു കാലഘട്ടം പറയുകയാണ വെച്ചാൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് കാരണം സാങ്കേതിക വിദ്യയിൽ നോക്കുകയാണെങ്കിൽ
പിന്നെ ഇന്നത്തെ ഈ ഒരു കാലഘട്ടം പറയുകയാണെന്ന് വെച്ചാൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് കാരണം സാങ്കേതികവിദ്യയിൽ നോക്കുകയാണെങ്കിൽ
11,889
ഫോണും ലാപ്ടോപ്പ് ടി വി അങ്ങനെ ഇതൊന്നും ഇല്ലാത്ത വീടുകളില്ല എന്ന് വേണം തന്നെ പറയാം കൊച്ച കുട്ടികൾക്ക് വറെ ഫോൺ
ഫോണും ലാപ്ടോപ്പ് ടി വി അങ്ങനെ ഇതൊന്നുമില്ലാത്ത വീടുകൾ ഇല്ല എന്നു വേണം തന്നെ പറയാം ഉം കൊച്ചുകുട്ടികൾക്ക് വരെ ഫോൺ
11,890
ഫോണുകൾ ഉണ്ട് ഫോൺ അവവർ ചെറിയ പ്രായത്തിൽ തന്നെ അവർ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്
ഫോണുകൾ ഉണ്ട് ഫോൺ അവരെ ചെറിയ പ്രായത്തിൽ തന്നെ അവര് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിരിക്കായാണ്
11,891
എല്ലാ കാര്യങ്ങൾക്കും അവർക്കും അറിയാം അപ്പോൾ ഇന്ന് ഫോണില്ലാത്ത ഒരാള പോലും ഇില്ല ദിവസവും ഒരു കോള പോലും അല്ലെങ്കിൽ ഒരു കോള പോലും ചെയ്യാത്ത ആൾക്കാരുണ്ടാവില്ലന്ന് തന്നെ പറയാം
എല്ലാ കാര്യങ്ങൾക്കും അവർക്കും അറിയാം അപ്പോൾ ഇന്ന് ഫോൺ ഇല്ലാത്ത ഒരാൾ പോലുമില്ല ദിവസവും ഒരു കോൾ പോലും അല്ലെങ്കിൽ ഒരു കോള് പോലും ചെയ്യാത്ത ആൾക്കാർ ഉണ്ടാവില്ല എന്ന് തന്നെ പറയാം
11,892
സമയം ഒരുപാട് ലാഭമാണ് സാങ്കേതിക വിദ്യയുടെ ഒരുപാട് പുരോഗമനം തീർച്ചയായും നമ്മളെ മനുഷ്യരാശിയ ഒരുപാട് സഹായിച്ചിട്ടുണ്ട്
സമയം ഒരുപാട് ലാഭമാണ് സാങ്കേതിക വിദ്യയുടെ ഒരുപാട് പുരോഗമനം തീർച്ചയായും നമ്മളെ മനുഷ്യരാശിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്
11,893
ഒരുപാട് ലാഭമാണ് കാര്യങ്ങൾ വേഗം നമുക്ക് പറയാനും മറ്റും കാര്യങ്ങളുണ്ട്ഇപ്പോൾഒരുപാട്സോഷ്യൽ മീഡിയ
സമയം ഒരുപാട് ലാഭമാണ് കാര്യങ്ങൾ വേഗം നമുക്ക് പറയാനും മറ്റും കാര്യങ്ങളുണ്ട് ഇപ്പോൾ ഒരുപാട് സോഷ്യൽ മീഡിയ
11,894
നമുക്ക് ലഭ്യമാണ് വാട്സ്പ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം യൂട്യൂബ് എന്ന് പറഞ്ഞ പോലെ ഒരുപാടുണ്ട്
നമുക്ക് ലഭ്യമാണ് വാട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം യൂട്യൂബ് എന്ന് പറഞ്ഞ പോലെ ഒരുപാട് ഉണ്ട്
11,895
അപ്പോൾ നമുക്ക് മറ്റ് കാര്യങ്ങളും മറ്റ് വാർത്തകളും മറ്റും അറിയാൻ വിരൽ തുമ്പിൽ അല്ലെങ്കിൽ നിമിഷ നേരങ്ങൾ കൊണ്ട് നമുക്ക് നേടാൻ സാധിക്കും അങ്ങനെ ജീവിതത്തെയും നമുക്ക് ഒരുപാട് നമ്മളെ സ്വാധീനിച്ചതാണ് സാങ്കേതിക വിദ്യകൾ
അപ്പോൾ നമുക്ക് മറ്റു കാര്യങ്ങളും മറ്റു വാർത്തകളും മറ്റും അറിയാൻ വിരൽത്തുമ്പിൽ അല്ലെങ്കിൽ നിമിഷ നേരങ്ങൾ കൊണ്ട് നമുക്ക് നേടാൻ സാധിക്കും അങ്ങനെ ജീവിതത്തെയും നമുക്ക് ഒരുപാട് നമ്മളെ സ്വാധീനിച്ചതാണ് സാങ്കേതികവിദ്യകൾ
11,896
ഇപ്പോൾ ജോലിക്ക് പോകുന്നവരായിക്കോട്ടെ അവർക്ക് തീര്ച്ചയായും ഫോണും മറ്ു കാര്യങ്ങളെല്ലാം ആവശ്യമുണ്ട് കാരണം അവരുടെ ജോലിയുടെ ഭാഗമായിട്ടുള്ള ഇപ്പോൾ സാങ്കേതിക വിദ്യയുടെ ഒരുപാട് ഉപയോഗങ്ങളുണ്ട് അതുപോലെ ചീത്തവശങ്ങളുണ്ട്
ഇപ്പോൾ ജോലിക്ക് പോകുന്നവർ ആയിക്കോട്ടെ അവർക്ക് തീർച്ചയായും ഫോണും മറ്റു കാര്യങ്ങൾ എല്ലാം ആവശ്യമുണ്ട് കാരണം അവരുടെ ജോലിയുടെ ഭാഗമായിട്ട് ഉണ്ടാകും അപ്പോൾ സാങ്കേതിക വിദ്യകൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട് അതുപോലെ ചീത്ത വശങ്ങളും ഉണ്ട്
11,897
സാധാരണയായി പാടാനായി അങ്ങനെ ഒരു പർട്ടിക്കുലർായിട്ടുള്ള ഒരു സമയം ഞാൻ മാറ്റി വ്ക്കാറില്ല
സാധാരണയായി പാടാനായി അങ്ങനെയൊരു പർട്ടിക്കുലർ ആയിട്ടുള്ളൊരു സമയം ഞാൻ മാറ്റി വയ്ക്കാറില്ല
11,898
എപ്പോഴും എൻ്റെ ചുണ്ടത്ത് ഒരു പാട്ട് എപ്പോഴും ഇങ്ങനെ തത്തിക്കളിച്ചുകൊണ്ടിരിക്കുന്നുണ്ടാകും ഞാൻ നടന്ന് നീങ്ങുമ്പോഴായിരിക്കും ചിലപ്പോൾ വെറുതെ ഇരിക്കുമ്പോഴായിരിക്കും
എപ്പോഴും എൻ്റെ ചുണ്ടത്തൊരു പാട്ടെപ്പോഴും ഇങ്ങനെ തത്തിക്കളിച്ച് കൊണ്ടിരിക്കുന്നുണ്ടാകും ഞാൻ നടന്ന് നീങ്ങുമ്പോഴായിരിക്കും ചിലപ്പോൾ വെറുതെ ഇരിക്കുമ്പോഴായിരിക്കും
11,899
അല്ലെങ്കിൽ എൻ്റെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുമ്പോഴായിരിക്കും എപ്പോഴും ഒരു പാട്ടെൻ്റെ ചുണ്ടത്ത് ഉണ്ടായിരിക്കും അത് നമ്മുടെ ഒരു ക്യാരക്ടറാണ് എവിടെൻ്റൊയി കാണിക്കുന്നത് ഓക്കെ നമുക്ക് സഹൃദമായ ഒരു ഹൃദയംുണ്ടെങ്കിൽ സംഗീതം തനിയെ നമ്മുടെ ചുണ്ടുകളിലേക്ക് എത്തും
അല്ലെങ്കിൽ എൻ്റെ പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുമ്പോളായിരിക്കും എപ്പോഴും ഒരു പാട്ടെൻ്റെ ചുണ്ടത്ത് ഉണ്ടായിരിക്കും അത് നമ്മുടെ ഒരു ക്യാരക്റ്ററാണ് എവിടെൻറ്റായി കാണിക്കുന്നത് ഓക്കേ നമുക്ക് സഹൃദയമായ ഒരു ഹൃദയമുണ്ടെങ്കിൽ സംഗീതം തനിയെ നമ്മുടെ ചുണ്ടുകളിലേക്കെത്തും
11,900
എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ സംഗീതം തന്നെയാണ് ബേസിക് എൻ്റെ വീട്ടിൻ്റെ അടുത്തൊരു അമ്പലമുണ്ട് അവിടുന്ന് രാവിലെ കേൾക്കുന്ന പാട്ട് തൊട്ടാണ് ഞാൻ
എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ സംഗീതം തന്നെയാണ് ബേസിക് എൻ്റെ വീട്ടിൻ്റെ അടുത്തൊരമ്പലം ഉണ്ട് അവിടെനിന്ന് രാവിലെ കേൾക്കുന്ന പാട്ട് തൊട്ടാണ് ഞാൻ