Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
12,001 | ചേട്ടനാകുമ്പോൾ രാത്രി ഓട്ടോ എടുക്കുന്നുണ്ട പറഞ്ഞു അങ്ങനെയാണെങ്കിൽ എന്നെ അവിടെ ഉണ്ടാക്കി തരാൻ പറ്റുമോ അതിൻ്റെ കാര്യങ്ങൾ എത്രയാണ് ഇനി രാത്രി പൈസ കൂടുതലുണ്ടോ അങ്ങനത്തെ കാര്യങ്ങളൊക്കെ അറിയാൻ വേണ്ടി ഞാൻ വിളിച്ചതാണ് | ചേട്ടനാവുമ്പോൾ ഇപ്പോൾ രാത്രി ഓട്ടോ എടുക്കുന്നുണ്ട് പറഞ്ഞു അങ്ങനെയാണെങ്കിൽ എന്നെ അവിടെയൊന്ന് കൊണ്ടാക്കി തരാൻ പറ്റുമോ അതിൻ്റെ കാര്യങ്ങള് എത്രയാണ് ഇനി രാത്രി പൈസ കൂടുതലുണ്ടോ അങ്ങനത്തെ കാര്യങ്ങളൊക്കെ അറിയാൻ വേണ്ടി ഞാൻ വിളിച്ചതാണ് |
12,002 | ഇപ്പ നമ്മുടെ ഗവൺമെൻറ് എന്ന് പറയുമ്പോൾ നമുക്ക് വേണ്ടിയിട്ട് പഠി വിദ്യാഭ്യാസത്തിന് വേണ്ടിയിട്ട് കുറേ കാര്യങ്ങളൊക്കെ ചെയ്തു തരുന്നുണ്ട് ഇപ്പം ഫ്രീ ആയിട്ടുള്ള എജ്യൂക്കേഷൻ കാര്യങ്ങള് അതുപോലെ ബുക്ക് കാര്യങ്ങള പ്രൊവൈഡ് ചെയ്യുന്നു യൂണിഫോം പ്രൊവൈഡ് ചെയ്യുന്നു | അപ്പോൾ നമ്മുടെ ഗവൺമെന്റ്ന്നു പറയുമ്പോൾ നമുക്ക് വേണ്ടിട്ട് വിദ്യാഭ്യാസത്തിന് വേണ്ടിട്ട് കുറേ കാര്യങ്ങളൊക്കെ ചെയ്തുതരുന്നുണ്ട് ഇപ്പം ഫ്രീയായിട്ടുള്ള എഡ്യുകേഷൻ കാര്യങ്ങള് അതുപോലെ ബുക്ക് കാര്യങ്ങള് പ്രൊവൈഡ് ചെയ്യുന്നു യൂണിഫോം പ്രൊവൈഡ് ചെയ്യുന്നു |
12,003 | അതുപോലെ ആരോഗ്യ മേഖലയാണെന്നുണ്ടെങ്കിൽ ഗവൺമെൻറ്റ് ഹോസ്പിറ്റല കാര്യങ്ങളാണെങ്കിൽ ആരോഗ്യ കേന്ദ്രങ്ങളായിട്ട് നമുക്ക് വേണ്ടിയിട്ട് ഫ്രീ ആയിട്ടുള്ള മെഡിസിൻ കാര്യങ്ങള് ഡോക്ടേഴ്സ് പരിശോധന ചിലവ് കാര്യങ്ങളെല്ലാം ഫ്രീ ആയിട്ടും | അതുപോലെ ആരോഗ്യ മേഖലയാണ്ന്ന് ഉണ്ടെങ്കിൽ ഗവൺമെന്റ് ഹോസ്പിറ്റൽ കാര്യങ്ങള് ആണെങ്കി ആരോഗ്യ കേന്ദ്രങ്ങളിലൊക്കെ ആയിട്ട് നമുക്ക് വേണ്ടിട്ട് ഫ്രീ ആയിട്ടുള്ള മെഡിസിൻ കാര്യങ്ങള് ഡോക്ടേഴ്സ് കാര്യങ്ങള് പരിശോധന ചിലവ് കാര്യങ്ങള് എല്ലാം ഫ്രീ ആയിട്ടും |
12,004 | അതുപോലെ ദാരിദ്ര്യ നിർ്മാർജ്ജനത്തിനായിട്ട് വേണ്ടിയിട്ട് നമുക്ക് ഇപ്പം എന്താണ് റേഷൻ കടകൾ കാര്യങ്ങള് | അതുപോലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ആയിട്ട് വേണ്ടിട്ട് നമുക്ക് ഇപ്പം എന്താണ് റേഷൻ കടകള് കാര്യങ്ങള് |
12,005 | ഒക്കെ ഇങ്ങനെ പ്രൊവൈഡ് ചെയ്യുന്നുണ്ട് ഓരോന്നും സൗജന്യമായിട്ട് അവരുടെ ഓരോരുത്തരുടെ കാറ്റഗറീസ് ബേസിലും അങ്ങനെ ഇങ്ങനെയൊക്കെ ആയിട്ട് ഓരോന്നും പ്രൊവൈഡ് ചെയ്തുകണ്ടിരിക്കുകയാണ് ഗവൺമെൻറ് അവരെ ഒരു നല്ല സ്ഥിതിയിലേക്ക് എത്തിക്കാൻ വേണ്ടിയിട്ട് ഓരോന്നും പ്രൊവൈഡ് ചെയ്യാറുണ്ട് | ഒക്കെ അങ്ങനെ പ്രൊവൈഡ് ചെയ്യുന്നുണ്ട് ഓരോന്നും സൗജന്യമായിട്ട് അവരുടെ ഓരോരുത്തരുടെ കാറ്റഗറിസ് ബേസിലും അങ്ങനെ ഇങ്ങനെ ഒക്കെ ആയിട്ട് ഓരോന്നും പ്രൊവൈഡ് ചെയ്തുകൊണ്ടിരിക്കയാണ് ഗവൺമെന്റ് അവരെ ഒരു നല്ല സ്ഥിതിയിലേക്ക് എത്തിക്കാൻ വേണ്ടിട്ട് ഓരോന്നും പ്രൊവൈഡ് ചെയ്യാറുണ്ട് |
12,006 | അതുപോലെ ഇപ്പോൾ വിദ്യാഭ്യാസത്തിൽ തന്നെയാണെന്നുണ്ടെങ്കിൽ മുന്നോട്ട് വരാൻ വേണ്ടിയിട്ടും നല്ല ജോബ് കാര്യങ്ങള കിട്ടാൻ വേണ്ടിയിട്ടും മുൻഗണന കാര്യങ്ങളൊക്കെ ആയിട്ടും ഓരോന്ന് പ്രൊവൈഡ് ചെയ്ത കൊണ്ടേ ഇരിക്കുന്നുണ്ട് ഗവൺമെൻറ് | അതുപോലെ ഇപ്പൊ വിദ്യാഭ്യാസത്തില് തന്നെ ആണെന്നുണ്ടെങ്കില് മുന്നോട്ട് വരാന് വേണ്ടിട്ടും നല്ല ജോബ് കാര്യങ്ങള് കിട്ടാന് വേണ്ടിട്ടും മുൻഗണന കാര്യങ്ങള് ആയിട്ടും ഓരോന്ന് പ്രൊവൈഡ് ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട് ഗവൺമെന്റ് |
12,007 | എന്നിരുന്നാലുംഅതിൻ്റെ രാജകീയ പദവി ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല | എന്നിരുന്നാലും അതിൻ്റെ രാജകീയ പദവി ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല |
12,008 | വെജിറ്റേറിയൻ ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് | വെജിറ്റേറിയൻ ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് |
12,009 | മലയാള ഭാഷ ഉത്ഭവിച്ചത് തമിഴില് നിന്നാണ് എന്ന ഒരു ചരിത്രമുണ്ട് | മലയാള ഭാഷ ഉല്ഭവിച്ചത് തമിഴില് നിന്നാണ് എന്ന് ഒരു ചരിത്രമുണ്ട് |
12,010 | മലയാള ഭാഷയെ മലയാള ഭാ മലയാളത്തിലെ പല വാക്കുകളും | മലയാള ഭാഷയെ മലയാള മലയാളത്തിലെ പല വാക്കുകളും |
12,011 | തമിഴിൽ നിന്നാണ് വന്നിട്ടുള്ളത് അതുകൊണ്ട് തന്നെയാണ് | തമിഴില് നിന്നാണ് വന്നിട്ടുള്ളത് അതുകൊണ്ട് തന്നെയാണ് |
12,012 | തമിഴില് നിന്നാണ് മലയാള ഭാഷ ഉരിത്തിരിഞ്ഞത് എന്ന് നമ്മള് മനസ്സിലാക്കുന്നത് ഒരു മലയാളിക്ക് വേറെ ഏത് ഭാഷയും ഏത് ഭാഷയും കൈകാര്യം ചെയ്യാന് പറ്റും അതേസമയം ഒരു തമിഴ് സംസാരിക്കുന്നവര്ക്കോ അല്ലെങ്കില് കന്നട സംസാരിക്കുന്നവര്ക്കോ | തമിഴില് നിന്നാണ് മലയാള ഭാഷ ഉരുത്തിരിഞ്ഞത് എന്ന് നമ്മള് മനസ്സിലാക്കുന്നത് ഒരു മലയാളിക്ക് വേറെ ഏതു ഭാഷയും ഏ ഏതു ഭാഷയും കൈകാര്യം ചെയ്യാൻ പറ്റും അതേസമയം ഒരു തമിഴ് സംസാരിക്കുന്നവര്ക്കോ അല്ലെങ്കില് കന്നഡ സംസാരിക്കുന്നവര്ക്കോ |
12,013 | അല്ലെങ്കില് വേറെ ഏതെങ്കിലുംഭാഷ സംസാരിക്കുന്നവര്ക്ക് മലയാള സം ഭാഷയെ മനസ്സിലാക്കാനോ അതിനെ വശീകരിക്കാനോഅതിനെ സ്വാധീനിക്കാനോ സാധ്യമല്ല | അല്ലെങ്കില് വേറെ ഏതെങ്കിലും ഭാഷ സംസാരിക്കുന്നവര്ക്ക് മലയാള സം ഭാഷയെ എളുപ്പത്തില് മനസ്സിലാക്കാനോ അതിനെ വശീകരിക്കാനോ അതിനെ സ്വാധീനിക്കാനോ സാധ്യമല്ല |
12,014 | അതേസമയം മലയാളത്തില് വ മലയാളത്തിലെ മലയാളികള്ക്ക് അല്ലെങ്കില് മലയാള ഭാഷ കൈകാര്യം ചെയ്യുന്നവര്ക്ക് ഏത് ഭാഷയും എല്ലാ വിധത്തിലും മനസ്സിലാക്കാനും അത് പെട്ടെന്ന് സ്വീകരിക്കാനും സാധിക്കുന്നുണ്ട് | അതെ സമയം മലയാളത്തില് വരാ മലയാളത്തിലെ മലയാളികള്ക്ക് അല്ലെങ്കില് മലയാള ഭാഷ കൈകാര്യം ചെയ്യുന്നവര്ക്ക് ഏതുഭാഷയും എല്ലാവിധത്തിലും മനസ്സിലാക്കാനും അത് പെട്ടന്ന് സ്വീകരിക്കാനും സാധിക്കുന്നുണ്ട് |
12,015 | പണ്ട് കാലത്ത്ന്ന് പറയുമ്പോൾ നമ്മളിപ്പോൾ ഒരാളെ കാണണമെങ്കിലോ അല്ലെങ്കിൽ അവർക്ക് എന്തേിലും കാര്യങ്ങൾ നമുക്ക് അറിയിക്കണമെങ്കിലോ ലെറ്റർ വഴിയൊക്കെ ആായിരുന്നുരുന്നു അറിയിച്ചുകണ്ടിരുന്നത് അത ഒരു രണ്ട് മൂന്ന് ദിവസമൊക്കെ ഇതാക്കുമ്പോഴേക്കായിയിരിക്കും നമ്മൾ അറിയിക്കുന്ന ആളുടെ കയ്യില എത്തുന്നത് | പണ്ടുകാലത്ത് എന്ന് പറയുമ്പോൾ നമ്മൾ ഇപ്പോൾ ഒരാളെ കാണണെങ്കിലോ അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും കാര്യങ്ങള് നമുക്ക് അറിയിക്കണെങ്കിലോ ലെറ്റർ വഴി ഒക്കെ ആണ് അറിയിച്ചുകൊണ്ട് ഇരുന്നത് അത് ഇവര് രണ്ടുമൂന്നു ദിവസമൊക്കെ ഇതാകുമ്പോളായിരിക്കും നമ്മള് അറിയിക്കുന്ന ആളുടെ കൈയിൽ എത്തുന്നത് |
12,016 | ഇപ്പോന്ന് പറയുമ്പോൾ അങ്ങനെയല്ല നമുക്കിപ്പോൾ ഒരാളെ കാണണമെങ്കിലോ അല്ലെങ്കിൽ ഒരാളുടെ അടുത്ത് എന്തെങ്കിലും പറയണമെങ്കിലോ സ്പോട്ടില് ഫോണെടുക്കുക വീഡിയോ കോൾ ചെയ്യുക പിന്നെ എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ വിളിച്ചറിയിക്കുക അങ്ങനെയുള്ള കാര്യങ്ങളൊക്കെ പറ്റും | ഇപ്പോൾ എന്ന് പറയുമ്പോൾ അങ്ങനെ അല്ല നമുക്ക് ഇപ്പോൾ ഒരാളെ കാണണമെങ്കിലോ അല്ലെങ്കിൽ ഇപ്പോൾ ഒരാളുടെ അടുത്ത് എന്തെങ്കിലും പറയണമെങ്കിലോ സ്പോട്ടില് ഫോൺ എടുക്കുക വീഡിയോ കോൾ ചെയ്യുക പിന്നെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കില് വിളിച്ച് അറിയിക്കുക അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ പറ്റും |
12,017 | പണ്ട് നമ്മള ഈ ബാങ്കില് അങ്ങങ്ങനെയൊക്കെ പോകുമ്പോൾ എനിക്ക് ഭയങ്കര പാടമായിരുന്നു ഇപ്പോന്ന് പറയുമ്പം പെട്ടെന്ന്തക്കുകയും ചെയ്യാം പിന്നെ ഫോണിലൂടെ നമുക്ക് ഫണ്ട് എടുക്കാം ഗൂഗിൾ പേ ചെയ്യാം ഏതെലും കടയിൽ പോയിട്ട് എന്തേങ്കലും സാധനങ്ങൾ മേടിച്ചച്ച് കഴിഞ്ഞാൽ അങ്ങനെയൊക്കെ ചെയ്യാം പണ്ടെന്ന് പറയുമ്പോ കയ്യില പണം പൈസ കരുതി വെച്ചിട്ട് അങ്ങനെ വേണം നടന്നുകൊണ്ടിരിക്കാൻ | പണ്ട് ആ നമ്മൾ ഈ ബാങ്കില് അന്ന് ഇങ്ങനെ ഒക്കെ പോകുമ്പോൾ എനിക്ക് ഭയങ്കര പാട് ആയിരുന്നു ഇപ്പോൾ എന്ന് പറയുമ്പോൾ പെട്ടെന്ന് ഇത് ആക്കുകയും ചെയ്യാം പിന്നെ ഫോണിലൂടെ നമുക്ക് ഫണ്ട് എടുക്കാം ബാങ്ക് ഗൂഗിൾ പേ ചെയ്യാം ഏത് ഏതെങ്കിലും കടെ പോയിട്ട് എന്തേലും സാധങ്ങള് മേടിച്ച് കഴിഞ്ഞാല് അങ്ങനെയൊക്കെ ചെയ്യാം പണ്ട് എന്ന് പറയുമ്പോ കയ്യില് പണം പൈസ ഒക്കെ കരുതി വെച്ചിട്ട് അങ്ങനെ വേണം നടന്നോണ്ട് ഇരിക്കാൻ |
12,018 | അങ്ങനെയുള്ള കാര്യങ്ങളും പിന്നെ മെയിനായിട്ടുള്ള പ്രശ്നംന്ന് പറയുമ്പം പണ്ട് കാലത്ത് എന്തേലുമൊക്കെ ആപത്തൊക്കെ വരുമ്പോൾ ആരേങ്കലുമൊക്കെ അറിയിക്കണമെങ്കിൽ അതായിരുന്നു സീനും | അങ്ങനെ ഉള്ള കാര്യങ്ങളും പിന്നെ മെയിൻ ആയിട്ടുള്ള പ്രശ്നം എന്ന് പറയുമ്പോൾ പണ്ട് കാലത്ത് എന്തെലും ഒക്കെ ആപത്തൊക്കെ വരുമ്പോൾ ആരേലും ഒക്കെ അറിയിക്കണമെങ്കിൽ അത് ആയിരുന്നു സീൻ |
12,019 | അറിയിച്ച കഴിഞ്ഞാൽ രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴേക്ക ആയിരിക്കും ചിലപ്പോൾ അവര അറിയുകയുള്ളൂ ഇപ്പോഴന്ന് പറയുമ്പോൾ അങ്ങനെയല്ല എന്തേലും പറ്റ കഴിഞ്ഞാലോ അങ്ങനെ എന്തേലുംൊക്കെ ആയി കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് സ്പോട്ടിൽ തന്നെ അവരെ വിളിച്ച് അറിയിക്കാം അപ്പോൾ അവർക്ക അത് അറിയുകയും ചെയ്യാം | അറിയിച്ചു കഴിഞ്ഞാലും രണ്ടു മൂന്നു ദിവസം കഴിയുമ്പളേക്കായിരിക്കും ചിലപ്പോൾ ചിലപ്പം അവർ അറിയോള്ളൂ ഇപ്പൊ എന്ന് പറയുമ്പോൾ അങ്ങനെ അല്ല എന്തെങ്കിലും പറ്റി കഴിയുമ്പോൾ കഴിഞ്ഞാലോ അങ്ങനെ എന്തെങ്കിലും ഒരു ഇത് ആയി കഴിഞ്ഞു കഴിഞ്ഞാൽ അത് സ്പോട്ടിൽ തന്നെ അവരെ വിളിച്ച് അറിയിക്കാം അപ്പോൾ അവർക്ക് അത് അറിയുകയും ചെയ്യാം |
12,020 | സ്വയം പരിചരണത്തിന് അല്ലെങ്കിൽ് സ്ട്രെസ്സ് അങ്ങനെയുള്ള വർക്ക് അങ്ങനെയുള്ള അസുഖങ്ങൾക്കൊക്കെ യോഗ നല്ലത് തന്നെയാണ് | സ്വയം പരിചരണത്തിന് അല്ലെങ്കില്ല് സ്ട്രെസ്സ് അങ്ങനെയുള്ള വർക് അങ്ങനെയുള്ള അസുഖങ്ങൾക്കൊക്കെ യോഗ നല്ല തന്നെയാണ് |
12,021 | യോഗ ചെയ്യുന്നത്ത കൊണ്ട് കൂടുതലായിട്ടും അസുഖങ്ങള കുറയ്ക്കാം പിന്നെ വ്യായാമം ചെയ്യുന്ന പോലെ ശരീരത്തിന് നല്ല വഴക്കുണ്ടാവും നമുക്കിപ്പോൾ ഒന്ന് കുനിയണമെങ്കിൽ തന്നെ ഒരുപാട് പ്രയാസമുള്ളവരൊക്കെ ഉണ്ടാവും എന്നാൽ യോഗ ചെയ്യുന്നതിലൂടെ നമുക്ക് കുനിയുമ്പോഴോ നിവരുമ്പോഴോ | യോഗ ചെയ്യുന്നത് കൊണ്ട് കൂടുതലായിട്ടും അസുഖങ്ങള് കുറയ്ക്കാം പിന്നെ വ്യായാമം ചെയ്യുന്നപോലെ ശരീരത്തിന് നല്ല വഴക്കം ഉണ്ടാവും നമുക്കിപ്പം ഒന്ന് കുനിയണമെങ്കിൽ തന്നെ ഒരുപാട് പ്രയാസമുള്ളവരൊക്കെ ഉണ്ടാകും എന്നാൽ യോഗ ചെയ്യുന്നതിലൂടെ നമുക്ക് കുനിയുമ്പഴോ നിവരുമ്പഴോ |
12,022 | നടക്കുമ്പോഴ അങ്ങനെയുള്ള ഒരു പ്രയാസം ഒന്നും ഉണ്ടാവാറില്ല രോഗങ്ങൾക്കൊക്കെ ആദ്യം സ്വയം പരിചരണം നൽകാനൊക്കെ ഈ യോഗ നമ്മളെ സഹായിക്കും യോഗ ചെയ്യുന്നവർക്കാണെങ്കിൽ | നടക്കുമ്പഴോ അങ്ങനെയുള്ള ഒരു പ്രയാസം ഒന്നും ഉണ്ടാവാറില്ല രോഗങ്ങൾക്കൊക്കെ ആദ്യം സ്വയം പരിചരണം നൽകാനൊക്കെ ഈ യോഗ നമ്മളെ സഹായിക്കും യോഗ ചെയ്യുന്നവർക്ക് ആണെങ്കിൽ |
12,023 | രോഗങ്ങള് കുറവായിരിക്കും എന്നൊക്കെ പറയാറുമുണ്ട് രോഗികളാണെങ്കിലും ഇപ്പോൾ അതിന് ചെറു ചെറിയ കുട്ടികളും മുതിർന്നവരും ചെറുപ്പക്കാരും പ്രായമായവരും അങ്ങനെയുള്ള എല്ലാവരും ഇപ്പോൾ യോഗ ചെയ്യുന്നുണ്ട് യോഗ ചെയ്യുന്നത്ുകൊണ്ട് നല്ല മാറ്റമുണ്ട് എന്നൊക്കെയാണ് അവരൊക്കെ പറയണത് | രോഗങ്ങള് കുറവായിരിക്കും എന്നൊക്കെ പറയാറുമുണ്ട് രോഗികളാണെങ്കിലും ഇപ്പോൾ അതിന് ചെറു ചെറിയ കുട്ടികളും മുതിർന്നവരും ചെറുപ്പക്കാരും പ്രായമായവരും അങ്ങനെയുള്ള എല്ലാവരും ഇപ്പോൾ യോഗ ചെയ്യുന്നുണ്ട് യോഗ ചെയ്യുന്നതുക്കൊണ്ട് നല്ല മാറ്റമുണ്ട് എന്നൊക്കെയാണ് അവരൊക്ക പറയണത് |
12,024 | പിന്നെ അവര പറഞ്ഞപോലെ തന്നെ കറക്റ്റ് സമയത്ത് തന്നെ നമ്മള് ചെയ്യണം രാവിലെയാണ് യോഗ ചെയ്യുന്നതിൻ്റെ സമയം ആ രാവിലെ തന്നെ എഴുന്നേട്ട് വേണം ഈ യോഗ ചെയ്യാന് | പിന്നെ ക അവര് പറഞ്ഞപോലത്തന്നെ കറക്റ്റ് സമയത്ത് തന്നെ നമ്മള് ചെയ്യണം രാവിലെയാണ് യോഗ ചെയ്യുന്നതിൻ്റെ സമയം ആ രാവിലെ തന്നെ എഴുന്നേറ്റു വേണം ഈ യോഗ ചെയ്യാന് |
12,025 | അതുകൊണ്ട് തന്നെ യോഗ ചെയ്യുന്നത് നല്ല നല്ല കാര്യം തന്നെയാണ് | അതുകൊണ്ട്തന്നെ യോഗ ചെയ്യുന്നത് നല്ല നല്ല കാര്യം തന്നെയാണ് |
12,026 | എന്നെക്കുറിച്ച് ഇപ്പോൾ പറയുകാണ പറഞ്ഞാൽ ഞാൻ പഠിച്ചത് അല്ലെങ്കിൽ വളർന്നൊക്കെ ഒരു ഗ്രാമപ്രദേശത്താണ് അപ്പോൾ നോക്കാണ പറയുമ്പോൾ ഇവിടെ അത്യാവശ്യം നല്ല കാണാനും ഭംഗിയുള്ള നല്ല | എന്നെക്കുറിച്ച് ഇപ്പോൾ പറയുകയാണെന്നു പറഞ്ഞാൽ ഞാന് പഠിച്ചത് അല്ലെങ്കിൽ വളര്ന്നതൊക്കെ ഒരു ഗ്രാമപ്രദേശത്താണ് അപ്പോൾ നോക്കുകയാണെന്നു പറയുമ്പോൾ ഇവിടെ അത്യാവശ്യം നല്ല കാണാനും ഭംഗിയുള്ള നല്ല |
12,027 | ഈ പാടങ്ങളും കുന്നുകളും പിന്നെ കൃഷിയിടങ്ങളും പുഴ ചെറിയ രണ്ട് കുളം അങ്ങനെയുള്ളരു ലോക്കൽ | ഈ പാടങ്ങളും കുന്നുകളും പിന്നെ കൃഷിയിടങ്ങളും പുഴ ചെറിയ രണ്ടു കുളം അങ്ങനെയുള്ള ഒരു ലോക്കല് |
12,028 | അത്യാവശ്യം നല്ലൊരു ഗ്രാമം തന്നെയാണ് കാണാൻ അതത് നമു വലിയ കമ്പനികളോ കാര്യങ്ങളോൊന്നുമില്ല ചുറ്റുവട്ടത്തും | അത്യാവശ്യം നല്ലൊരു ഗ്രാമം തന്നെയാണ് കാണാന് അത് വലിയ കമ്പനികളോ കാര്യങ്ങളോ ഒന്നുമില്ല ചുറ്റുവട്ടത്തും |
12,029 | കാടല്ല എന്നാൽ പക്ഷേ നമുക്ക് കാണാൻ ഭംഗിയുള്ള കുറേ സ്ഥലങ്ങളുടെ ഒരു നടുവിൽ എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും നല്ലൊരു പഴയ മോഡൽ തറവാട് വീടാണ് എൻ്റെ | കാടല്ല എന്നാൽ പക്ഷെ നമുക്ക് കാണാന് ഭംഗിയുള്ള കുറേ സ്ഥലങ്ങളുടെ ഒരു നടുവിൽ എന്നു വേണമെങ്കിൽ നമുക്ക് പറയാന് പറ്റും നല്ല ഒരു പഴയ മോഡല് തറവാട് വീടാണ് എന്റെ |
12,030 | അത്ര വലിയ വീടൊന്നുമല്ല ചെറിയ ചെറിയൊരു വീട് തന്നെയാണ് അതിലിപ്പോൾ വീട്ടിൽ രണ്ട് | അത് അത്ര വലിയ വീടൊന്നുമല്ല ചെറിയ ചെറിയ ഒരു വീട് തന്നെയാണ് അതിലിപ്പോൾ വീട്ടിൽ രണ്ട് |
12,031 | മൂന്ന നാല് മൂന്ന മുറികളാണ ഉള്ളത് രണ്ട് മുറിയിൽ ഒരു ഒരു മുറിയിൽ അച്ഛനും അമ്മയും പിന്നെ ഞന് ഏട്ടൻ അനിയത്തി അങ്ങനെയാണ് ഞങ്ങൾ ഉള്ളത് വീട്ടില | മൂന്നാല് മൂന്നു മുറികളാണുള്ളത് ആ രണ്ടുമുറിയിൽ ഒരു മുറിയിൽ അച്ഛനും അമ്മയും പിന്നെ ഞാൻ ഏട്ടന് അനിയത്തി അങ്ങനെയാണ് ഞങ്ങള് ഉള്ളത് വീട്ടിൽ |
12,032 | അപ്പോൾ അതില് ഏട്ടൻ ഇപ്പോൾ പഠിത്തം കഴിഞ്ഞ ഇപ്പോൾ ജോലിയൊക്കെ ചെയ്യുന്നുണ്ട് അനിയത്തി ഇപ്പോൾ അവള് എന്താ പറയുക ഡിഗ്രി കഴിഞ്ഞിട്ട്ിപ്പോൾ പി ജിക്ക് നോക്കിക്കൊണ്ടിരിക്കുന്നുണ്ട് ഞാനിപ്പോൾ ജോലി ചെയ്തിപ്പോൾ പഠച്ച് കഴിഞ്ഞ് ജോലി ചെയ്യാനുള്ളരു സെറ്റപ്പിന് വേണ്ടി കാത്തിരിക്കുകയാണ് അതിലെനിക്കിപ്പോൾ ഫീൽഡില് പല എന്താ പറയുക | അപ്പോൾ അതിൽ ഏട്ടന് ഇപ്പോൾ പഠിത്തം കഴിഞ്ഞ് ഇപ്പോൾ ജോലി ഒക്കെ ചെയ്യുന്നുണ്ട് അനിയത്തി ഇപ്പോൾ അവളെന്താ പറയുക ഡിഗ്രി കഴിഞ്ഞിട്ട് ഇപ്പോൾ പി ജിക്ക് നോക്കിക്കൊണ്ടിരിക്കുണ്ട് ഞാനിപ്പോൾ ജോലി ചെയ്യു ഇപ്പോൾ പഠിച്ചു കഴിഞ്ഞ് ജോലി ചെയ്യാനുള്ള ഒരു സെറ്റപ്പിനു വേണ്ടി കാത്തിരിക്കുകയാണ് അതിൽ എനിക്കിപ്പോൾ ഫീല്ഡിൽ പല എന്താ പറയുക |
12,033 | എനിക്ക് രണ്ട് മൂന്ന് ഫീൽഡുകളിലാണ് താല്പര്യം അ മെയിനായിട്ട് ഡ്രൈവിംങ്് ഫീൽഡാണ് എനിക്ക് കൂടുതൽ താല്പര്യമുള്ളത് അപ്പോൾ ഡ്രൈവിംങ്് ഫീൽഡ് എങ്ങനെയ പറഞ്ഞു കഴിഞ്ഞാൽ ഞാൻ ഹെവി ലൈസൻസ്ൊക്കെ എടുത്തിട്ടുണ്ട് | എനിക്ക് രണ്ടു മൂന്നു ഫീല്ഡുകളിലാണ് താല്പര്യം അതിനു മെയിന് ആയിട്ട് ഡ്രൈവിംഗ് ഫീല്ഡ് ആണ് എനിക്ക് കൂടുതല് താല്പര്യം ഉള്ളത് അപ്പോൾ ഡ്രൈവിംഗ് ഫീല്ഡ് എങ്ങനെയാണെന്നു പറഞ്ഞു കഴിഞ്ഞാൽ ഞാൻ ഹെവി ലൈസന്സ് ഒക്കെ എടുത്തിട്ടുണ്ട് |
12,034 | അപ്പോൾ അത്യാവശ്യം ലോറിയിലും കാര്യങ്ങളൊക്കെ പോകാനാണ് എനിക്ക് താല്പര്യം അപ്പോൾ കൂടെ രണ്ട് ഏട്ടന്മാരുള്ളതുകൊണ്ട് എനിക്ക അറിയുന്ന പരിചയത്തിൽ രണ്ട് ഏട്ടന്മാരുണ്ട് അവര് ലോറിയിലൊക്കെയാണ് പോകണത് അപ്പോൾ ഒരാളുടെൊപ്പം ഞാൻിടയ്ക്ക ഇങ്ങനെ ട്രിപ്പൊക്കെ പോകാറുണ്ട് അപ്പോൾ ആളടൊപ്പം ആള ഇങ്ങനെ പോകുമ്പോൾ രാത്രിയൊക്കെ ഡ്രൈവ്ൊക്കെ ചെയ്യാറുണ്ട് അത്യാവശ്യം വണ്ടി കയ്യിലൊക്കെ കിട്ടുമ്പോൾ ഒതുങ്ങി ഓടിക്കാനൊക്കെ അത്യാവശ്യം അറിയുന്നുണ്ട് | അപ്പോൾ അത്യാവശ്യം ലോറിയിലും കാര്യങ്ങളിലും ഒക്കെ പോകുവാൻ ആണ് എനിക്ക് താല്പര്യം അപ്പോൾ കൂടെ രണ്ട് ഏട്ടന്മാരുള്ളതുകൊണ്ട് എനിക്ക് അറിയാവുന്ന പരിചയത്തിലുള്ള രണ്ടു ഏട്ടന്മാരുണ്ട് അവർ ലോറിയിലൊക്കെയാണ് പോകുന്നത് അപ്പോൾ ഒരാളുടെ ഒപ്പം ഞാൻ ഇടയ്ക്ക് ഇങ്ങനെ ട്രിപ്പ് ഒക്കെ പോകാറുണ്ട് അപ്പോൾ ആളുടെ ഒപ്പം ആളിങ്ങനെ പോവുമ്പോൾ രാത്രിയൊക്കെ ഡ്രൈവ് ഒക്കെ ചെയ്യാറുണ്ട് അത്യാവശ്യം വണ്ടി കൈയ്യിൽ കിട്ടുമ്പോൾ ഒതുങ്ങി ഓടിക്കാനൊക്കെ അത്യാവശ്യം അറിയുന്നുണ്ട് |
12,035 | എനിക്ക് ഡ്രൈവിംഗ് ഫീൽഡ് ഭയങ്കര ഇഷ്ടം എന്താ അത് അവ അങ്ങനെ പോകുമ്പോൾ സ്ഥലങ്ങള കാണുക പിന്നെ നമുക്ക് ഈ | എനിക്ക് ഡ്രൈവിംഗ് ഫീല്ഡ് ഭയങ്കര ഇഷ്ടമാണ് എന്താ അത് അവ അങ്ങനെ പോവുമ്പോൾ സ്ഥലങ്ങൾ കാണുക പിന്നെ നമുക്ക് ഈ |
12,036 | ഡ്രൈവിംങ്് ഇഷ്ടംന്ന് പറയുമ്പോൾ ചെറിയ വണ്ടിയല്ല മറ്റേ ഇങ്ങനത്തെ വലിയ ലോറികൾ പോലത്തെ വലിയ വണ്ടികള് അാരണം നമ്മൾ് കുറച്ച് എന്താ പറയുക ഹൈറ്റിലൊക്കെ ഇരുന്ന് ഓടിക്കുമ്പോൾ അതിൻ്റെ ഒരു പവർ വേറെയാണ് | ഡ്രൈവിംഗ് ഇഷ്ടം എന്നു പറയുമ്പോൾ ചെറിയ വണ്ടിയല്ല മറ്റേ ഇങ്ങനത്തെ വലിയ ലോറികള് പോലത്തെ വലിയ വണ്ടികൾ അതു നമ്മൾ കുറച്ച് എന്താ പറയുക ഹൈറ്റിലൊക്കെ ഇരുന്ന് ഓടിക്കുമ്പോൾ അതിന്റെ ഒരു പവര് വേറെയാണ് |
12,037 | ഏ അതെനിക്ക് എന്നാ ഭയങ്കര ഇഷ്ടമാണ്ത് അപ്പോൾ പിന്നെ വേറെ ഇഷ്ടങ്ങള് നമുക്ക് എന്താ പറയുക ഈ പാട്ട് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് | ഏഹ് ഭയങ്കര ഇഷ്ടമാണത് അപ്പോൾ പിന്നെ വേറെ ഇഷ്ടങ്ങൾ നമുക്ക് എന്താ പറയുക ഈ പാട്ട് കേൾക്കാന് എനിക്ക് ഭയങ്കര ഇഷ്ടമാണ് |
12,038 | പിന്നെ അതില് കൂടുതലായിട്ട് വലിയ ലക്ഷ്യം അങ്ങനെയൊന്നുമില്ല അത്യാവശ്യം ഒരു നല്ലൊരു വീട് ഇപ്പോഴത്തെ വീട് മാറ്റി അവിടെ നല്ല വീട് വെക്കണം പിന്നെ അച്ഛനും അമ്മേനെയൊക്കെ നന്നായിട്ട് നോക്കണം പെങ്ങളെ കല്യാണം കഴിച്ച് വിടണം | പിന്നേ അതിൽ കൂടുതലായിട്ട് വലിയ ലക്ഷ്യം അങ്ങനെയൊന്നുമില്ല അത്യാവശ്യം ഒരു നല്ലൊരു വീട് ഇപ്പോഴത്തെ വീട് മാറ്റി അവിടെ നല്ല വീട് വയ്ക്കണം പിന്നെ അച്ഛനേയും അമ്മയേയും ഒക്കെ നന്നായിട്ട് നോക്കണം പെങ്ങളെ കല്യാണം കഴിച്ചു വിടണം |
12,039 | അങ്ങനെയൊക്കെയാണ് ലക്ഷ്യങ്ങള് വേറെ വലിയ ലക്ഷ്യങ്ങളോ കാര്യങ്ങളോ ഒന്നുമില്ല ജീവിതത്തില | അങ്ങനെയൊക്കെയാണ് ലക്ഷ്യങ്ങൾ വേറെ വലിയ ലക്ഷ്യങ്ങളോ കാര്യങ്ങളോ ഒന്നുമില്ല ജീവിതത്തിൽ |
12,040 | ഞാന എൻ്റെ ജീവിതത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠങ്ങളാണ് നമ്മൾ നമ്മുടെ അയൽപ്പക്കക്കാരെ അതുപോലെ തന്നെ സുഹൃത്തുക്കളെ സ്നേഹിക്കുക അതുപോലെ തന്നെ അവർക്കാവശ്യമായിട്ടുള്ള | ഞാൻഎൻ്റെ ജീവിതത്തീന്ന് പഠിച്ച എറ്റവും വലിയ പാഠങ്ങളാണ് നമ്മള് നമ്മളെ അയൽപക്കകാരെയോ അതുപോൽ തന്നെ സുഹൃത്തുക്കളെ സ്നേഹിക്കുകാ അതുപോലെ തന്നെ അവർക്ക് ആവശ്യമായിട്ടുള്ള |
12,041 | സഹായങ്ങൾ ചെയ്തു കൊടുക്കുക അത് ഇന്നല്ലെങ്കിൽ നാളെ നമ്മളെ വളരെയധികം സഹായിക്കും | സഹായങ്ങൾ ചെയ്തു കൊടുക്കുക അത് ഇന്നല്ലങ്കിൽ നാളെ നമ്മളെ വളരെയധികം സഹായിക്കും |
12,042 | നമ്മൾ ആപത് ഘട്ടങ്ങളിൽ അവർക്ക് എന്തേലും സഹായം ചെയ്തു കൊടുത്താൽ നമ്മുടെ ആപത്ത് ഘട്ടങ്ങളിലും അവർ തിരിച്ച് നമ്മൾക്ക് സഹായമായിട്ട് നിൽക്കും | നമ്മൾ ആപത്ത് ഘട്ടങ്ങളിൽ അവർക്ക് എന്തേലും സഹായം ചെയ്തു കൊടുത്താൽ നമ്മടെ ആപത്ത് ഘട്ടങ്ങളിലും അവർ തിരിച്ച് നമ്മൾക്ക് സഹായമായിട്ട് നിൽക്കും |
12,043 | കേരളം തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ് മണിപ്പൂര് | കേരളം തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ് മണിപ്പൂര് |
12,044 | ജനുവരിഒന്ന് ആയിരത്തി തൊണ്ണൂറ്റി രണ്ട് | ജനുവരി ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് |
12,045 | ഫെബ്രുവരി നാല് രണ്ടായിരത്തി അഞ്ച് | ഫെബ്രുവരി നാല് രണ്ടായിരത്തി അഞ്ച് |
12,046 | മാർച്ച് ഒൻപത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് | മാർച്ച് ഒമ്പത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് |
12,047 | ഏപ്രിൽഎട്ട് തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് | ഏപ്രിൽ എട്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് |
12,048 | ഫെബ്രുവരി ഒൻപത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് | ഫെബ്രുവരി ഒമ്പത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് |
12,049 | ഞങ്ങളുടെ വിനോദവൃത്തിയായ ഈ പാചകം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു തൊഴിലായിരുന്നു പക്ഷേ എനിക്കൊരു ചെറിയ ജോലി ഉണ്ടായിരുന്നത് കൊണ്ട് | ഞങ്ങളുടെ വിനോദ വൃത്തിയായ ഈ പാചകം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു തൊഴിലായിരുന്നു പക്ഷേ എനിക്കൊരു ചെറിയ ജോലിയൊണ്ടായിരുന്നതുകൊണ്ട് |
12,050 | ഞാൻതേപ്പറ്റി ചിന്തിച്ചിട്ടില്ല എനിക്കതിന് സമയം കണ്ടെത്താനും പറ്റിയിട്ടില്ല | ഞാൻ അതേ പറ്റി ചിന്തിച്ചിട്ടില്ല എനിക്ക് അതിന് സമയം കണ്ടെത്താനും പറ്റിയിട്ടില്ല |
12,051 | എൻ്റെ കുടുംബത്തിൽ എല്ലാവർക്കും തന്നെ പാചകത്തോട് വളരെ താല്പര്യമുള്ളവരായിരുന്നു ഇനി ഞാൻ ചെറിയ രീതിയിലൊക്കെ നല്ല രീതിയിൽ പാചകം ചെയ്യും എൻ്റെ മക്കൾക്ക് ഞാനുണ്ടാക്കുന്ന ആഹാര സാധനങ്ങളൊക്കെ വളരെ ഇഷ്ടമാണ് ഞാൻ അവിയൽ സാമ്പാറ് | എൻ്റെ കുടുംബത്തിലെല്ലാവർക്കും തന്നെ പാചകത്തോട് വളരെ താല്പര്യമുള്ളവരായിരുന്നു എൻ ഞാൻ ചെറിയ രീതിയിലൊക്കെ നല്ല രീതിയിൽ പാചകം ചെയ്യും എൻ്റെ മക്കൾക്ക് ഞാൻ ഉണ്ടാക്കുന്ന ആഹാരസാധനങ്ങളക്കെ വളരെ ഇഷ്ടമാണ് ഞാൻ അവിയൽ സാമ്പാർ |
12,052 | പച്ചടി മോര് അങ്ങനെ വിവിധ തരത്തിലുള്ള കറികളൊക്കെ വെക്കാറുണ്ട് ഓണമൊക്കെ വന്നാൽ ധാരാളം കറികൾുണ്ടാക്കും | പച്ചടി മോര് അങ്ങനെ വിവിധ തരത്തിലുള്ള കറികളൊക്കെ വെക്കാറുണ്ട് ഓണമൊക്കെ വന്നാൽ ഞാൻ ധാരാളം കറികൾ ഉണ്ടാക്കും |
12,053 | ഞാൻ ഒറ്റയ്ക്ക് എല്ലാം എനിക്ക് അതിനന്ൊരു മടിയും ഇല്ലായിരുന്നു പിന്നെ ജോലി കാരണം എനിക്ക് മറ്റുള്ള കാര്യത്തിലേക്ക് കടക്കാൻ പറ്റിയിട്ടില്ല വ്യവസായ കാര്യത്തിലേക്ക് ചിന്തിച്ചിട്ടേ ഇല്ല ഞാൻ കാരണം എനിക്കതിന് സമയമില്ല അതുകൊണ്ട് എൻ്റെ മക്കളും എൻ്റെ വീട്ടിലുള്ളവരും ആരും എന്നെ അതിന് പ്രോത്സാഹിപ്പിച്ചിട്ടുമില്ല കാരണം അവർക്കറിയാം എനിക്കതിന് സമയമില്ല | ഞാൻ ഒറ്റയ്ക്ക് എല്ലാം എനിക്ക് അതിനൊരു മടിയും ഇല്ലായിരുന്നു പിന്നെ ജോലി കാരണം എനിക്ക് മറ്റുള്ള കാര്യത്തിലേക്ക് കടക്കാൻ പറ്റിയിട്ടില്ല വ്യവസായ കാര്യത്തിലേക്ക് ചിന്തിച്ചിട്ടേ ഇല്ല ഞാൻ കാരണം എനിക്ക് അതിന് സമയമില്ല അതുകൊണ്ട് എൻ്റെ മക്കളും എൻ്റെ വീട്ടിലുള്ളവർ ആരും എന്നെ അതിന് പ്രോത്സാഹിപ്പിച്ചിട്ടുമില്ല കാരണം അവർക്കറിയാം എനിക്കതിന് സമയമില്ലെന്ന് |
12,054 | പിന്നെ ഞാൻ വീട്ടിൽ എല്ലാം നല്ല രീതിയില ഉണ്ടാക്കുമായിരുന്നു | പിന്നെ ഞാൻ വീട്ടിൽ എല്ലാം നല്ല രീതിയിൽ ഉണ്ടാക്കുമായിരുന്നു |
12,055 | ഇന്ത്യ പാകിസ്ഥാൻ ശ്രീലങ്ക ഓസ്ട്രേലിയ ന്യൂസിലാൻഡ് | ഇന്ത്യ പാക്കിസ്ഥാൻ ശ്രീലങ്ക ഓസ്ട്രേലിയ ന്യൂസിലാൻഡ് |
12,056 | ഞാൻ ഞാൻ സേതുലക്ഷ്മിയയിരുന്നേ ഞാൻ വിളിച്ചതേ ഈ ഇൻഡോർ പ്ലാൻസിനെക്കുറിച്ചൊന്ന് എൻക്വറി നടത്താൻ വേണ്ടിയിട്ട് വിളിച്ചതായിരുന്നേ | ഞാൻ വ വി ഞാൻ സേതുലക്ഷ്മി ആയിരുന്നു ഞാൻ വിളിച്ചത് ഈ ഇൻഡോർ പ്ലാൻ്റസിനെ കുറിച്ച് ഒന്നു എൻക്വയറി നടത്താൻ വേണ്ടിട്ട് വിളിച്ചതായിരുന്നു |
12,057 | ആ അപ്പം ഞങ്ങളപ്പോൾ പുതിയ വീട് വെച്ച അപ്പോൾ കുറ ഞങ്ങൾക്ക് കുറച്ച് ക്രേസ് ഉണ്ട് ഈ ഇൻഡോർ പ്ലാൻസിനെ കുറിച്ച് അപ്പം അതിനെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയിട്ടയിരുന്നേ വിളിച്ചത് അപ്പം നെറ്റിൽ നോക്കിയപ്പം ഷോപ്പിൻ്റെ നമ്പർ കിട്ടി അങ്ങനെ വിളിച്ചതായിരുന്നേ | അപ്പം ഞങ്ങളപ്പോൾ പുതിയ വീടുവെച്ചു അപ്പോൾ കുറെ ഞങ്ങൾക്ക് കുറച്ച് ക്രെയ്സ് ഉണ്ടേ ഈ ഇൻഡോർ പ്ലാൻ്റസിനെ കുറിച്ച് അപ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിട്ടായിരുന്നു വിളിച്ചത് അപ്പം നെറ്റിൽ നോക്കിയപ്പം ഷോപ്പിൻ്റെ നമ്പർ കിട്ടി അങ്ങനെ വിളിച്ചതായിരുന്നു |
12,058 | ആ അപ്പോൾ അതിനെക്കുറിച്ചൊന്ന് പറയാമോ ഇൻഡോർ പ്ലാൻസിനെക്കുറിച്ച് അതിൻ്റെ വെറൈറ്റീസിനെക്കുറിച്ചൊക്കെ ഒന്ന് പറയാമോ | ആ അപ്പോൾ അതിനെ കുറിച്ച് ഒന്ന് പറയാമോ ഇൻഡോർ പ്ലാൻ്റസിനെ കുറിച്ച് അതിൻ്റെ വെറൈറ്റീസിനെ കുറിച്ചൊക്കെ ഒന്ന് പറയാമോ |
12,059 | ആ അപ്പം റേറ്റ് എങ്ങനെയാണ് വരുന്നതെന്ന് പറയാമോ ഞങ്ങൾക്കപ്പംൾ മെയിൻലി സിറ്റ് ഔട്ടിലും ഹാളിലൂടെ വെ്ക്കാൻ വേണ്ടിയിട്ടുള്ളതായിരുന്നേ വേണ്ടത് | ആ അപ്പം ആ റേറ്റ് എങ്ങനെയാണ് വരുന്നത് എന്ന് പറയാമോ ഞങ്ങൾക്ക് അപ്പോൾ മെയിൻലി സിറ്റ്ഔട്ടിലും ഹാളിലും കൂടെ വെയ്ക്കാൻ വേണ്ടിട്ടുള്ളതായിരുന്നു വേണ്ടത് |
12,060 | ആ അ | അ അപ് |
12,061 | ആ ആണോ അപ്പോൾ അത് വെക്കാനുള്ള അത് വെക്കാനുള്ള ചട്ടി പാത്രം അങ്ങനത്തെ ഇതിനൊക്കെ മെറ്റീരിയൽസിനൊക്കെയോ | ആ ആണോ അപ്പോൾ അത് വെയ്ക്കാൻ ഉള്ള അത് വെയ്ക്കാൻ ഉള്ള ചട്ടി പാത്രം അങ്ങനത്തെ വേ ഇതിനൊക്കെ മെറ്റീരിയൽസിനൊക്കെയോ |
12,062 | ആ ആണോ ആ ഓക്കെ | ആ ആണോ ആ ഓക്കേ |
12,063 | അപ്പോൾ ഈ നിങ്ങളവിടെ ഇൻഡോർ മാത്രമ ഉള്ളോ അതോ ഔട്ട്ഡോറും ഉണ്ടോ | അപ്പോൾ ഈ നിങ്ങൾ അവിടെ ഇൻഡോർ മാത്രം ഉള്ളോ അതോ ഔട്ട്ഡോറും ഉണ്ടോ |
12,064 | ആ ഓക്കെ അപ്പം റേറ്റ് അപ്പം നമ്മൾ കോണ്ടാ അവിടെ നേരിട്ട് വന്നാണോ അതോ ഷിപ്പിംങ് ഉണ്ടോ | ആ ഓക്കെ അപ്പം റേറ്റ് അപ്പോൾ നമ്മൾ കോണ്ടാക് അവിടെ നേരിട്ട് വന്ന് ആണോ അതോ ഷിപ്പിംഗ് ഉണ്ടോ |
12,065 | ആ ഓക്കെ മാം താങ്ക് യൂ | ആ ഓക്കേ മാം താങ്ക് യൂ |
12,066 | കൺചെക്റ്റിവൽ കോൺക്രീഷനുകൾ ഒന്നാകാം അല്ലെങ്കിൽ അൽ്പം കോൺഫ്ലയൻറ്റ് ആയതും ഒന്നിലധികവുമാകാം | കൺജങ്ക്റ്റിവൽ കോൺക്രീഷനുകൾ ഒന്നാകാം അല്ലെങ്കിൽ അല്പം കോൺഫ്ലൂയെൻ്റ് ആയതും ഒന്നിലധികവുമാകാം |
12,067 | മലയാള ഭാഷ തമിഴിൽ നിന്നാണ് ആവിർപ്പദിച്ചത് എന്നാണ് ഒരു ഒരു വിഭാഗം ജനങ്ങൾ | മലയാള ഭാഷ തമിഴിൽ നിന്നാണ് ആവിർഭവിച്ചത് എന്നാണ് ഒരു ഒരു വിഭാഗം ജനങ്ങൾ |
12,068 | അല്ലെങ്കിൽചരിത്രത്തിൽരേഖപ്പെടുത്തിയിരിക്കുന്നത്മലയാളഭാഷ വളരെ ഭംഗിയുള്ളതാണ് അത് കൈകാര്യം ചെയ്യാൻ വളരെ എളുപപമാണ മലയാള ഭാഷയിൽധാരാളം കവിതകളും കഥകളും | അല്ലെങ്കിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് മലയാള ഭാഷ വളരെ ഭംഗിയുള്ളതാണ് അത് കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ് മലയാള ഭാഷയിൽ ധാരാളം കവിതകളും കഥകളും |
12,069 | ഇഷ്ടപ്രകാരം സിനിമകളും എല്ലാം രചിച്ചിട്ടുണ്ട് ഇഷ സിനിമകളെല്ലാം ആനുകാലിക പ്രവർത്തനങ്ങളെ അല്ലെങ്കിൽ ആനുകാലിക സംഭവങ്ങളെ ചിത്രീകരിക്കുന്നവയാണ് | ഇഷ്ടപ്രകാരം സിനിമകളും എല്ലാം രചിച്ചിട്ടുണ്ട് സിനിമകളെല്ലാം ആനുകാലിക പ്രവർത്തനങ്ങളെ അല്ലെങ്കിൽ ആനുകാലിക സംഭവങ്ങളെ ചിത്രീകരിക്കുന്നവയാണ് |
12,070 | അതുകൊണ്ടു തന്നെ മലയാള ഭാഷ ഇന്ന് വളരെയധികം പ്രചാരമുണ്ട് നമ്മുടെ ഭരണഭാഷയായിട്ട് പോലും | അതുകൊണ്ടു തന്നെ മലയാള ഭാഷ ഇന്ന് വളരെ അധികം പ്രചാരമുണ്ട് നമ്മുടെ ഭരണ ഭാഷയായിട്ടു പോലും |
12,071 | മലയാളത്തിനെ സ്വീകരിക്കപ്പെട്ടിരിക്കുന്നു നമ്മളുടെ നമ്മളെ ഭരിക്കുന്ന | മലയാളത്തിനെ സ്വീകരിക്കപ്പെട്ടിരിക്കുന്നു അതായത് നമ്മളുടെ നമ്മളെ ഭരിക്കുന്ന |
12,072 | പഞ്ചായത്ത് ഓഫീസുകൾ വില്ലേജ് ഓഫീസുകൾ അങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം | പഞ്ചായത്ത് ഓഫീസുകള് വില്ലേജ് ഓഫീസുകള് അങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം |
12,073 | മുമ്പ കാലത്ത് ഇംഗ്ലീഷിൽ മാത്രമായിരുന്നു ആപ്ലിക്കേഷൻ കൊടുക്കാനും അല്ലെങ്കിൽ എല്ലാ കാര്യങ്ങളും എഴുതിയിരുന്നത് അതേസമയം ഇന്ന് എല്ലാ കാര്യങ്ങളും മലയാളത്തിൽ എഴുതണെന്ന് നിർബന്ധമായിട്ടും ഓർഡർ ഉണ്ട് അതനുസരിച്ചാണ് ഇപ്പോൾ എല്ലാ | മുമ്പ് കാലത്ത് ഇംഗ്ലീഷിൽ മാത്രമായിരുന്നു അപ്ലിക്കേഷൻ കൊടുക്കാനും അല്ലെങ്കിൽ എല്ലാ കാര്യങ്ങളും എഴുതിയിരുന്നത് അതേസമയം ഇന്ന് എല്ലാ കാര്യങ്ങളും മലയാളത്തിൽ എഴുതണം എന്ന് നിർബന്ധം ആയിട്ടും ഓർഡർ ഉണ്ട് അതനുസരിച്ചാണ് ഇപ്പോൾ എല്ലാം |
12,074 | സ്ഥാപനങ്ങളിലും മലയാളം ഭാഷയിലാണ് അച്ചടിച്ച് വരുന്നത് അതുകൊണ്ട് തന്നെ മലയാളം ഏറ്റവും പ്രചുരപ്രചാരം നേടുകയും ചെയ്തു | സ്ഥാപനങ്ങളിലും മലയാളം ഭാഷയിലാണ് അച്ചടിച്ച് വരുന്നത് അതുകൊണ്ടു തന്നെ മലയാളം ഏറ്റവും പ്രചിര പ്രചാരം നേടുകയും ചെയ്തു |
12,075 | എൻ്റെ ആക്സിസ് ബാങ്ക് ലൈം വഴി നാൽപ്പതിനായിരം രൂപ വന്നിട്ടുണ്ടോ പരിശോധിക്കാമോ | എൻ്റെ ആക്സിസ് ബാങ്ക് ലൈം വഴി നാൽപ്പതിനായിരം രൂപ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാമോ |
12,076 | ഇന്ത്യ മഹാരാജ്യത്ത് | ഇന്ത്യ മഹാരാജ്യത്ത് |
12,077 | എനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പോകാൻ ആഗ്രഹം ഉണ്ട് അതിൽ ഏറ്റവും കൂടുതൽ ഇഷ്ട ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥലം ഏതാണെന്ന് വെച്ച് കഴിഞ്ഞാൽ പഞ്ചാബിലെ വാഗാ ബോർഡറാണ് | എനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പോകാൻ ആഗ്രഹം ഉണ്ട് അതിൽ ഏറ്റവും കൂടുതൽ ഇഷ്ട ഇപ്പോൾ ഏറ്റവും കൂടുതലാഗ്രഹിക്കുന്ന സ്ഥലം ഏതാണെന്ന് വെച്ചുകഴിഞ്ഞാൽ പഞ്ചാബിൽ വാഗാ ബോഡറാണ് |
12,078 | അതിന് കാരണംമെന്താണെന്ന് വെച്ച് കഴിഞ്ഞാൽ | അതിനു കാരണമെന്താണെന്ന് വെച്ചുകഴിഞ്ഞാൽ |
12,079 | ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് ഞാൻ എൻ്റെ ക്യാമ്പസിൽ നിന്ന് ടൂർ പോയപ്പോൾ പഞ്ചാബിലെ വാഗാ ബോർഡറിൽ പോയിരുന്നു | ഏകദേശം പത്തു വർഷങ്ങൾക്ക് മുൻപ് ഞാൻ എൻ്റെ കേമ്പസ്സിൽ നിന്ന് ടൂർ പോയപ്പോൾ പഞ്ചാബിലെ വാഗാ ബോഡറിൽ പോയിരുന്നു |
12,080 | അവിടെഇന്ത്യ പാക് സൈനികരുടെ വൈകുന്നേരം ഇന്ത്യ പാക് സൈനികരുടെ റൂടട മാർച്ചും | അവിടെ ഇന്ത്യ പാക് സൈനികരുടെ വൈകുന്നേരം ഇന്ത്യ പാക് സൈനികരുടെ റൂട്ട് മാർച്ചും |
12,081 | മറ്റും പരിപാടികളൊക്കെ നേരത്ത് ഉണ്ടായിരുന്നു പക്ഷേ ഞങ്ങളുടെ ഞങ്ങൾക്ക് തിരിച്ച പോരാനുള്ള ട്രെയിൻ അന്ന് നേരത്തെ ബുക്ക് ചെയ്തതായിരുന്നു അപ്പോൾ ആ ട്രെയിനിൻ്റെ സമയം എടുത്തതിനാൽ | മറ്റും പരുപാടികളൊക്കെ അന്നേരത്തു ഉണ്ടായിരുന്നു പക്ഷെ ഞങ്ങളുടെ ഞങ്ങൾക്ക് തിരിച്ചു പോരാനുള്ള ട്രെയിൻ അന്ന് നേരത്തെ ബുക്ക് ചെയ്തതായിരുന്നു അപ്പോൾ ആ ട്രെയിനിൻ്റെ സമയം അടുത്തതിനാൽ |
12,082 | നമുക്ക് ആ സൈനികരുടെ റൂട്ട് മാർച്ച് കാണാൻ സാധിച്ചില്ല തീർച്ചയായും പാകാ ബോർഡർ ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയാണ് എന്നതുകൊണ്ടൊക്കെ തന്നെ അവിടം വരെ എത്തിയിട്ട് അവിടെ നടക്കുന്ന | നമുക്ക് ആ സൈനികരുടെ റൂട്ട് മാർച്ച് കാണാൻ സാധിച്ചില്ല തീർച്ചയായും വാഗാ ബോഡർ ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇന്ത്യ പാകിസ്ഥാൻ അതിർത്തിയാണ് എന്നതുകൊണ്ടൊക്കെ തന്നെ അവിടം വരെയൊക്കെ എത്തിയിട്ട് അവിടെ നടക്കുന്ന |
12,083 | ആ ഒരു സൈനികരുടെ എന്താ പറയുക റൂട്ട് മാർച്ചും അവിടെ നടക്കുന്ന കാര്യങ്ങളും ഒന്നും അറിയാൻ പറ്റിയില്ല ജസ്റ്റ് ഒന്ന് പോയിട്ട് തിരിച്ച വരേണ്ടി വന്നു അതുകൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി വാഗ ബോർഡറിൽ പോകണമെന്നുണ്ട് | ആ ഒരു സൈനികരുടെ എന്താ പറയുക റൂട്ട് മാർച്ചും അവിടെ നടക്കുന്ന കാര്യങ്ങളും ഒന്നും അറിയാൻ പറ്റിയില്ല ജസ്റ്റ് ഒന്ന് പോയിട്ട് തിരിച്ചു വരേണ്ടി വന്നു അത് കൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി വാഗാ ബോഡറിൽ പോകണമെന്നുണ്ട് |
12,084 | സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പൊതുവെ എല്ലാവരും ഉയർന്ന പഠ പഠനത്തിന് പോവുകയാണ് പതിവ് അല്ലാത്തവർക്ക് ബിസിനസ് താല്പര്യമുള്ളവർക്ക് ബിസിനസ് ചെയ്യുന്നുണ്ട് അല്ലെങ്ക ഇപ്പോൾ വേറെ ജോലിക്ക് പോകണം എന്നുള്ളവ ജോലിക്ക് പോകുന്നത് പോകുന്നുണ്ട് അത് ഓരോരുത്തരുൻറെ താല്പര്യം അല്ലെങ്കിൽ ഓരോരുത്തൻ്റെ കഴിവിനനുസരിച്ചിരിക്കും | സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പൊതുവേ എല്ലാവരും ഉയർന്ന പഠനത്തിന് പോവുകയാണ് പതിവ് അല്ലാത്തവർക്ക് ബിസിനസ്സ് താല്പര്യമുള്ളവർക്ക് ബിസിനസ്സ് ചെയ്യുന്നുണ്ട് അല്ലെങ്കിൽ ഇപ്പോൾ വേറെ ജോലിക്ക് പോകണം എന്നുള്ളവര് ജോലിക്ക് പോകുന്നത് പോകുന്നുണ്ട് അത് ഓരോരുത്തരുടെ താൽപര്യം അല്ലെങ്കിൽ ഓരോരുത്തരുടെ കഴിവിനനുസരിച്ച് ഇരിക്കും |
12,085 | ചിലവരും അല്ലെങ്കിൽ ഭൂരിഭാഷ ഭൂരിപക്ഷം പേരും മുൻ | ചെലവരും അല്ലെങ്കിൽ ഇപ്പോൾ ഒരു ഭൂരി പാശം ഭൂരിപക്ഷം പേരും മുൻ |
12,086 | ഉയർന്ന പഠനത്തിന് പോവുകയാണ് ചെയ്യാറുള്ളത് | ഉയർന്ന പഠനത്തിന് പോവുകയാണ് ചെയ്യാറുള്ളത് |
12,087 | എൻ്റെ അഭിപ്രായത്തിൽ നമ്മൾ പഠിക്കുമ്പോൾ തന്നെ പാർട്ട് ടൈമായി ആയിട്ട് ജോലി ചെയ്യുകയും അപ്പം തന്നെ നമ്മൾ സമ്പാദിക്കാൻ തുടങ്ങുകയും ചെയ്യണം അപ്പം നമുക്കൊരു | എൻറെ അഭിപ്രായത്തിൽ നമ്മൾ പഠിക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയിട്ട് ജോലിചെയ്യുകയും അപ്പോൾ തന്നെ നമ്മള് സമ്പാദിക്കാൻ തുടങ്ങുകയും ചെയ്യണം അപ്പോൾ നമുക്കൊരു |
12,088 | കയ്യിൽ പൈസയും ഉണ്ടാവും കാരണം നമ്മൾ പഠിച്ചിറങ്ങണ സമയത്ത് നമുക്കൊരു പൊട്ടൻഷ്യല ഉണ്ടാവും ഫിനാൻഷ്യലി കുറച്ച് നമ്മൾ | കയ്യില് പൈസയും ഉണ്ടാകും കാരണം നമ്മള് പഠിച്ചിറങ്ങുന്ന സമയത്ത് നമുക്ക് ഒരു പൊട്ടൻഷ്യൽ ഉണ്ടാകും ഫിനാൻഷ്യലി കുറച്ച് നമ്മള് |
12,089 | സ്റ്റേബിൾ ഐസ് ചെയ്യ ചെയ്യാനും അത് നമുക്ക് സഹായിക്കും അല്ലെങ്കിൽ ബിസിനസ്സിൽ് കഴിവുള്ളവർക്ക് ബിസിനസ്സ് ചെയ്യാവുന്നതാണ് അതില് കഴിവും അതില് | സ്റ്റെബിലൈസ് ചെയ്യാനും അത് നമുക്ക് സഹായിക്കും അല്ലെങ്കിൽ ബിസിനസ്സില് കഴിവുള്ളവർക്ക് ബിസിനസ്സ് ചെയ്യാവുന്നതാണ് അതില് കഴിവും അതില് |
12,090 | ഉത്സാഹവും അതേപോലെ തന്നെ അതിൽ താല്പര്യവും ഉള്ളവർക്ക് അതിൽ പിടിച്ചു നിൽക്കാനും അതില വളർത്തി കൊണ്ടുവരാനും സാധിക്കും | ഉത്സാഹവും അതേപോലെതന്നെ അതില് താൽപര്യവും ഉള്ളവർക്ക് അതില് പിടിച്ചു നിൽക്കാനും അതിനെ വളർത്തിക്കൊണ്ടു വരാനും സാധിക്കും |
12,091 | അല്ലെങ്കിൽ മുൻപഠനത്തിലേക്ക് പോകുന്നവർക്ക് അവർക്ക് എന്താണ് ആവശ്യം അവർക്ക് എന്താണ് പഠിക്കാൻ താല്പര്യം അതിനനുസരിച്ചിട്ട് പഠിക്കുക അതിൽ തന്നെ ജോലി കണ്ടെത്തുക | അല്ലെങ്കിൽ മുൻ പഠനത്തിന് പോകുന്നവർക്ക് അവർക്ക് എന്താണ് ആവശ്യം അവർക്ക് എന്താണ് പഠിക്കാൻ താല്പര്യം അതിനനുസരിച്ചിട്ട് പഠിക്കുക അതിൽ തന്നെ ജോലി കണ്ടെത്തുക |
12,092 | ഫ്രഷോ കറിവേപ്പില ഉൽപ്പന്നം തിഴകെ നൽകാൻ കഴിയുമോ | ഫ്രെഷോ കറിവേപ്പില ഉൽപ്പന്നം തിരികെ നൽകാൻ കഴിയുമോ |
12,093 | ആ ചേട്ടാ ഇന്നലെ ഒളിക്കൽന്ന് ഇരിട്ടി ബസ് സ്റ്റാൻഡിലേക്ക് ചേണ്ട ഇന്നലെ ഒരു ഓട്ടം പോയില്ലായിരുന്നോ | ആ ചേട്ടാ ഇന്നലെ ഉളിക്കലിൽ നിന്ന് ഇരിട്ടി ബസ് സ്റ്റാൻഡിലേക്ക് ചേട്ടനിന്നലെ ഒരു ഓട്ടം പോയില്ലായിരുന്നോ |
12,094 | ആ ആ പോയ ആളാണ് വിളിക്കുന്നത് ശിപ്നിയാണ് വിളിക്കുന്നത് | ആ ആ പോയ ആളാണ് വിളിക്കുന്നത് ശിബ്നി ആണ് വിളിക്കുന്നത് |
12,095 | ആ ഞാൻ ആ യാത്രയിൽ ഒരു ഫോൺ അതിൽ വെച്ച് മറന്ന് പോയായിരുന്നു | ആ ഞാൻ യാത്രയിലൊരു ഫോൺ അതിൽ വെച്ച മറന്നുപോയാർന്നു |
12,096 | ചേട്ടാ അത് അത്തിനകത്തില്ലേ അത്തിനകത്തില്ലേ | ചേട്ടാ അത് അതിനകത്തില്ലേ അത് അതിനകത്തില്ലേ |
12,097 | ആ അതെനിക്കൊന്ന് തിരിച്ച കിട്ടാൽ എന്താ ഒരു വഴി ചേട്ടൻ അതൊന്ന് എത്തിക്കാമോ എനിക്ക് | ആ അതെനിക്കൊന്നു തിരിച്ചുകിട്ടാനെന്താണ് ഒരു വഴി ചേട്ടനതൊന്ന് എത്തിക്കാമോ എനിക്ക് |
12,098 | ആ ശരി ചേട്ടാ | ആ ശരിയേട്ടാ |
12,099 | എന്നെ ഞാൻസ്ഥലത്ത്എത്തിച്ചാൽമതിയേ | എന്നെ ഞാൻ കയറിയ സ്ഥലത്ത് എത്തിച്ചാൽ മതിയേ |
12,100 | ആ ഞാൻ അവിടെ ഉണ്ടാവും | ആ ഞാനവിടെ ഉണ്ടാകും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.